Тёмный

മനസ്സിലുള്ള കാര്യം നടക്കുമോ,നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങൾ അറിയാം,thodukuri,astrology,തൊടുകുറി 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 115 тыс.
50% 1

thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ,ഇല്ലയോ എപ്പോൾ നടക്കും കൃത്യമായി പറയാം,നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങൾ അറിയാം...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@anaswarakv3396
@anaswarakv3396 3 месяца назад
ഫിഷറീസ് ഡിപ്പാർട്മെന്റ് ൽ താത്കാലിക ജോലിയുള്ള എനിക്ക് 3 മാസം മുന്നേ സ്ഥലം മാറ്റം കിട്ടിയിരുന്നു, ഗർഭിണിയായ എനിക്ക് ഇപ്പൊ യാത്ര ബുദ്ധിമുട്ട് ആയത് കൊണ്ട് പഴയ സ്ഥലത്തേക്ക് തന്നെ സ്ഥലം മാറ്റം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 അനശ്വര ആയില്യം നക്ഷത്രം 18.1.1995 സമയം രാവിലെ 8.30
@nambyattumana
@nambyattumana 3 месяца назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം... താങ്കൾ ഈ കാരണം കാണിച്ച് ഈ വിഭാഗം തലപ്പത്തിരിക്കുന്ന അധികാരിക്ക് ഒരു അപേക്ഷ നൽകുക... അദ്ദേഹത്തിന് അത് നിരസിക്കാൻ സാധ്യമല്ലാത്ത രീതിയിൽ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം... തീർച്ചയായും കാര്യം നടക്കുന്നതാണ് പ്രത്യേകം എഴുതി വച്ചിട്ടുണ്ട്... നാളെ മിഥുനം 1 പുലർച്ചെ ആറുമണിക്ക് ആരംഭിക്കുന്ന ഉമാമഹേശ്വര പൂജ ഉച്ചയ്ക്ക് 11 മണിക്ക് അവസാനിക്കുന്നതാണ് അതിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്... താഴേക്ക് കമൻറ് ചെയ്തിട്ടുള്ള ആളുകളുടെ ഡീറ്റെയിൽസ് എല്ലാം ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം നോക്കി പകർത്തി എടുക്കുന്നതാണ്... നന്ദി നമസ്കാരം...
@punnyasworld1838
@punnyasworld1838 3 месяца назад
ശരണ്യ. ൻ തിരുവാതിര 6.45 ഒരു ജോലി കിട്ടാൻ വേണ്ടി prathikko തിരുമേനി
@ashamohandas1432
@ashamohandas1432 3 месяца назад
July 6nu psc exam und ath kittan prarthikane thirumeni Asha Aneezham
@miniramesh6026
@miniramesh6026 3 месяца назад
നമസ്കാരം തിരുമേനി 🙏🙏സാമ്പത്തിക ബാധ്യതയാൽ ബുദ്ധിമുട്ടുകയാണ്. കൊടുത്ത പണം തിരികെ ലഭിക്കുന്നില്ല. സ്വർണമെല്ലാം പണയത്തിലാണ്. പണം കൊടുക്കാനുള്ള ആളുകളോട് പറഞ്ഞു നിൽക്കാൻ ആകുന്നില്ല. പ്രാർത്ഥനയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു. രമേശ്‌ പൂരാടം.24/5/1983 മിനിമോൾ കാർത്തിക 15/1/1992. റാം ശേഖർ ആയില്യം 13/3/2014, മാൻവി ശേഖർ പൂരാടം 29/6/2018. സുലോചന മകം, മിത്ര മൂലം, രാധാകൃഷ്ണൻ ഉത്രട്ടാതി. 🙏🙏
@drseemashaji6088
@drseemashaji6088 3 месяца назад
Thirumeni 🙏🙏🙏. Seema chathayam 1977 January 22 morning 2.55 am . Place of birth thrikkakkara. Thirumeni am taking bed rest after major abdominal surgery . Last may 6 done the surgery ,I need to get relief from pains . I need your prayers for my health and a speedy recovery . Please please please 🙏🙏🙏
@pramodgopal222
@pramodgopal222 3 месяца назад
❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി-പൂയം,ഗായത്രി-പുണര്‍തം, ഗൌതമി-ചോതി, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി, സുരേഷ്-അനിഴം, മീനാക്ഷി-chathayam, കാര്‍ത്തിക-കാര്‍ത്തിക,പ്രമോദ്-കാര്‍ത്തിക.. njangalkku vendi praardhikkane തിരുമേനി..❤
@devussvlogs5576
@devussvlogs5576 3 месяца назад
നമസ്കാരം തിരുമേനി🙏🏻. ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണം. കരുണാകരൻ പൂരം സിന്ധുമകം ദേവിക ഭരണി. നല്ല വീടുണ്ടാക്കാനും നല്ലൊരു ഗവൺമെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@josnajose876
@josnajose876 3 месяца назад
തിരുമേനി..... ഉമാമഹേശ്വര പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻 ബിബിൻ മൂലം, ജോസ്‌ന ഭരണി, അയാൻ പൂരാടം, റയാൻ രോഹിണി 🙏🏻🙏🏻🙏🏻
@renukaanilkumar1897
@renukaanilkumar1897 3 месяца назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 കുറെ മാറ്റങ്ങൾ വരുന്നുണ്ട് തിരുമേനി...... എല്ലാം തിരുമേനി പറയുന്നത് ആണ് ഫോളോ ചെയ്യുന്നത്...... ഒരുപാട് നന്ദി...... രണ്ടാമത്തെ ചിത്രം ആണ് എടുത്തത്..... വീടിന്റെ കച്ചവടം വേഗം നടക്കാൻ വേണ്ടി...... മറ്റൊരു നല്ല വീട് വാങ്ങുന്നതിനും.........
@ajith.kumarp.n3977
@ajith.kumarp.n3977 3 месяца назад
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼 നാളത്തെ പൂജയിൽ എന്നെയും ഉൾപ്പെടുത്തണേ അജിത്കുമാർ ചോതി
@ASHJITHArts
@ASHJITHArts 3 месяца назад
നമസ്കാരം തിരുമേനീ... ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ... ഞങ്ങളുടെ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങളാണ്... എന്തുചെയ്യണം എന്ന് എനിക്ക് അറിയില്ല... ആത്മാർഥമായി സ്നേഹിച്ചുപോയി... പ്രശ്നങ്ങൾ എല്ലാം ഉടൻ പരിഹരിച്ച് എത്രയും വേഗം ഞങ്ങൾ ഒരുമിക്കാനും എത്രയും വേഗം ഞങ്ങളുടെ വിവാഹം നടക്കാനും ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ🙏 ഞങ്ങളെ ഒരുമിപ്പിക്കണേ🙏 ആഷ്ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം
@rajkumarvu4866
@rajkumarvu4866 3 месяца назад
രാജ്‌കുമാർ - അത്തം വിവാഹം നടക്കാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏
@remyarajan8287
@remyarajan8287 3 месяца назад
Namaskarm Thirumeni🙏 ente veedu nalla vilaku vittu kittan vendi anu. Prarthanayil ulpeduthane thirumeni🙏
@sanalbiju4513
@sanalbiju4513 3 месяца назад
എന്റെ വീട് പണി മുടങ്ങി കിടക്കുന്നത് പെട്ടന്ന് തുടങ്ങി തീർത്തു കിട്ടാൻ പ്രാർഥിക്കണം ബിജു ഉത്രാടം വന്ദന അത്തം സനൽ പൂരാടം മകൻ
@bindusathyan8329
@bindusathyan8329 3 месяца назад
നമസ്ക്കാരം തിരുമേനി ഇന്നത്തെ തൊടുകുറിയിൽ ഞാൻ കപ്പലണ്ടി മിഠായിയാണ് തെരെഞ്ഞെടുത്ത് എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് 100.% ശരിയാണ് (എല്ലാ തൊടുകുറിയിലും correct തന്നെയാണ് വരാറുള്ളത്) എങ്കിലും covid ന് ശേഷം ശരീരികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അതുവഴി മാനസിക പ്രയാസവും .ഡോക്ടറെ കാണുന്നുണ്ടെങ്കിലും പൂർണ്ണമായും മാറുന്നില്ല. അതിനാൽ നാളത്തെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തി അസുഖം മാറാൻ തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണം🙏🙏
@user-uo2ey7td6d
@user-uo2ey7td6d 3 месяца назад
ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് കിട്ടിയെങ്കിൽ 🙏🙏
@dweepikarajeev9670
@dweepikarajeev9670 3 месяца назад
Thirumeni 🙏Namaskaram Prarthanayill include cheyyanee Dweepika- chathayam Rajeev- pooram Abhyudhkrishna- Rohini
@rajanimangadan7038
@rajanimangadan7038 3 месяца назад
രജനി -ഉത്രിട്ടത്തി ശരത് -ചിത്തിര വേഗം തന്നെ സന്താനഭാഗ്യം ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി
@bindus4309
@bindus4309 3 месяца назад
പൂജയിൽ ഞാൻ ജോലി ചെയുന്നു സ്ഥപന്തിനുവേണ്ടിപ്രാര്ഥിക്കണേ. മുള്ളോർസൊസൈറ്റി
@minigopakumar4650
@minigopakumar4650 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏നാളത്തെ പൂജയിൽ എന്റെ മക്കളെയും ഉൾപെടുത്താൻ താഴ്മയായി അപേക്ഷിക്കുന്നു ഗോകുൽ ഉത്രട്ടാതി ,ഗോവിന്ദ് ഉത്രം പഠനത്തിൽ ബുദ്ധിയും ,ഓർമയും ഉണ്ടാകാൻ വേണ്ടി ,അങ്ങയുടെ പൂജയിലും ,പ്രാർത്ഥനയിലും പൂർണ വിശ്വാസം ഉണ്ട് എനിക്ക് പല അനുഭവങ്ങളും ഉണ്ട് അങ്ങയോട് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@princejosephjoseph5558
@princejosephjoseph5558 3 месяца назад
എനിക്ക് വേണ്ടി പാർത്ഥിക്കുക 🙏🙏🙏
@vipindasvipi6704
@vipindasvipi6704 3 месяца назад
🙏🙏🙏🙏 തിരുമേനി ഞങ്ങളെ കൂടി ഒന്നാം തിയ്യതി പൂജയിൽ ഉൾപെടുത്തണേ തൊഴിൽ തടസ്സം മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർഥിക്കണേ അങ്ങയുടെ പൂജയയുടെ ഫലം ആണ് ഞങളുടെ പൊന്നു മോൾ 🙏🙏🙏 അവൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകണേ 🙏🙏 ശ്യാമ അനിഴം വിപിൻദാസ് തിരുവാതിര 🙏🙏🙏🙏
@preethaajith6927
@preethaajith6927 3 месяца назад
നമസ്കാരം തിരുമേനി അങ്‌ പറയുന്ന കാര്യങ്ങളെല്ലാം ഞാൻ കൃത്യമായി ചെയ്യുന്നുണ്ട്. ജീവിതത്തിൽ എനിക്ക് അതിന്റെ മാറ്റങ്ങൾ ഉണ്ട്. വളരെ നന്ദി തിരുമേനി. ഒരു ബുദ്ധിമുട്ട് തോന്നുന്നത് സാമ്പത്തികമായിട്ട് മാത്രമാണ്.
@Kunji797
@Kunji797 3 месяца назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടബാധ്യത എന്നിവ നീങ്ങി ഐശ്വര്യം, ഭാഗ്യം, ഉന്നതി എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏 ശില്പ പൂയം
@essceekovoor1468
@essceekovoor1468 3 месяца назад
നമസ്കാരം തിരുമേനി, അങ്ങയുടെ പൂജയിൽ എന്റെ പേരും ഉൾപ്പെടുത്തേണമേ 🙏 ശരശ്ചന്ദ്രൻ - പൂരാടം.
@SSS_HAPPINESS
@SSS_HAPPINESS 3 месяца назад
Thirumeni namaskaram. Sthalam vilpana nadakkan prarthikkane Ramanujan Revathi, Sudha Moolam
@grateful5566
@grateful5566 3 месяца назад
Therumeni aarogyathinu vendi prarthikane 🙏🏾🙏🏾🙏🏾🙏🏾 Biji -pooradam
@SreerekhaCr-ur2cg
@SreerekhaCr-ur2cg 3 месяца назад
തിരുമേനി... എല്ലാ കാര്യങ്ങളും നന്നായി വരാൻ അവിടുത്തെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണേ..🙏 ശ്രീരേഖ -മകയിരം
@gokulvenugopal4815
@gokulvenugopal4815 3 месяца назад
നമസ്തെ...... തിരുമേനി🙏 വളരെ ശരിയാണ് തിരുമേനി എല്ലാവർക്കും പണം വേണം....... ഒരു ചതിയിലും ചെന്നു ചാടാതിരിക്കാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ🙏....... തിരുമേനി ഞാൻ തന്നിട്ടുണ്ട് പൂജയിൽ എന്നെയും ഉൾപ്പെടുത്തണെ......💐🌹🙏
@baijuchavara678
@baijuchavara678 3 месяца назад
രമ്യ പൂയം ബൈജു പൂരംമാനസികമായി വളരെ വിഷമത്തിലാണ് തിരുമേനി പൂജയിൽ ഉൾപ്പെടുത്തിഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@anithadamodaran7516
@anithadamodaran7516 3 месяца назад
നമസ്തേ തിരുമേനി... എന്റെ മകളുടെ വിവാഹഭാഗ്യത്തിന് ആയി ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ... 🙏🏻🙏🏻സ്നേഹ ഉത്രാടം ധനുരാശി
@savithrijayan5714
@savithrijayan5714 3 месяца назад
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindhusanthosh
@bindhusanthosh 3 месяца назад
സന്തോഷ്‌ അത്തം ബിന്ദു ഉത്രട്ടാതി അനുശ്രീ ചോതി അപർണ ഉത്രാടം. സ്വാമി പ്രാർത്ഥിക്കണേ രോഗം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം ആണ്. ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@jyothipramod3318
@jyothipramod3318 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏🙏 തിരുമേനിയ്ക്ക് നല്ലത് വരട്ടെ 🙏🙏🙏🙏 തിരുമേനി ഞാൻ ഒരു ജോലിക്ക് വേണ്ടി പഠിക്കുന്നു. ആ ജോലി എനിക്ക് കിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏 ജ്യോതി അവിട്ടം
@lalithavijayan3163
@lalithavijayan3163 3 месяца назад
നമസ്കാരം തിരുമേനി 🙏 ഉമാമഹേശ്വര പൂജയിൽ ഞങ്ങളെ കൂടി ഉള്‍പ്പെടുത്തണമേ വിജയൻ avittam ജയലളിത ഭരണി ദീപക് കാര്‍ത്തിക സംഗീത thrikketta
@omnamahshivaya1997
@omnamahshivaya1997 3 месяца назад
Namastha therumeni prarthanail ulpeduthene harikrishnan puradam
@vimalakk
@vimalakk 3 месяца назад
നന്ദി തിരുമേനി, വിദ്യ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ, സ നിക പൂരാടം,
@RamachandranKolassery
@RamachandranKolassery 3 месяца назад
നാളത്തെ ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കണേ തിരുമേനി. രാമചന്ദ്രൻ - ചതയം, പ്രേമലത - ആയില്യം, റിനിൽ - പുണർതം, റിജിൽ - ഉത്രട്ടാതി, സുരഭി - വിശാഖം, യവനിക - ഉത്രട്ടാതി.
@anuanuzzz7401
@anuanuzzz7401 3 месяца назад
തിരുമേനി 🎉🙏🏼 അനിത അനിഴം സജീവ് അനിഴം ഐശ്വര്യ രോഹിണി തിരുമേനി കുറച്ച് നാളായിട്ട് ശാരീരികമായിട്ടും മാനസികമായിട്ടും വളരെയധികം വിഷമം അനുഭവിക്കുന്നു തിരുമേനി എന്തേ ഈ ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറി മനസ്സിന് സന്തോഷവും സമാധാനവും ഞാൻ ചെയ്യുന്ന തൊഴിലിന് അഭിവൃദ്ധിയും നേടിത്തരാൻ പ്രാർത്ഥിക്കണേ തിരുമേനി
@mijamani495
@mijamani495 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ ഭർത്താവിന് ഈയിടെയായി അസുഖങ്ങളും, ചെറിയ ആക്‌സിഡന്റ്കളും ഉണ്ടാകുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യസൗഗ്യം ഉണ്ടാകാനും ( മണി ചോതി ) മകന് ജോലി ലഭിക്കാൻ ( അക്ഷയ് ചന്ദ്രൻ തിരുവാതിര ), എന്റെ അപസ്മാരം മാറാൻ ( മിജ ചതയം ) നാളത്തെ പ്രത്യേക പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണം 🙏🙏🙏
@rejanianu4891
@rejanianu4891 3 месяца назад
നമസ്തേ തിരുമേനി
@bindusuresh5200
@bindusuresh5200 3 месяца назад
Namaskaram Thirumeni 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏DAIVAM Anugrahichu Sahayichu🙏 Angu pravajicha ee Thodukuri 2 nte shubha palangal ellam enikku ee nimisham muthal anubhavathil shubhamayi thanne vanu bhavikkatte 🙏🙏🙏🙏🙏🙏🙏😊Bindu suresh ...karthika ( idavakoor) Suresh ...vishakam ( vrishikakoor) and Mother ...Baby ...Thiruvonam 🙏🙏🙏🙏🙏🙏🙏🙏😊
@lakshmips9931
@lakshmips9931 3 месяца назад
Namaskaram Thirumeni. 🙏. Umamaheswara poojayil ulpeduthane. Sudharsanan -uthradam Sunandha-pooruruttathi Nalan -moolam Sivanandh-makayiram Sivalakshmi -pooyam.
@sreelekshmis2041
@sreelekshmis2041 3 месяца назад
തിരുമേനി എന്നെയും കൂടെ പൂജയിൽ ഉൾപ്പെടുത്തണേ ശ്രീലക്ഷ്മി തൃക്കേട്ട, മധു ഉത്രം 🙏
@padma2888
@padma2888 3 месяца назад
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉത്പാടുത്തണേ അഞ്ജിത ആയില്യം തടസ്സം മാറാൻ, സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ
@sajinik7931
@sajinik7931 3 месяца назад
Namaskaram Thirumeni🙏 Balakrishnan -Avittam Sajini -- Revathi Keerthana--Pooyam Sreejit -Revathi. Pooja yil ulpeduthane Thirumeni🙏
@sinirajeev1681
@sinirajeev1681 3 месяца назад
നമസ്കാരം തിരുമേനി 🙏 രാജീവ്‌ രേവതി, സിനി കാർത്തിക, ഞങ്ങളെ കൂടി ഉമ്മമഹേശ്വര പൂജയിൽ ഉൾപെടുത്തണേ 🙏
@MosEz-pn7je
@MosEz-pn7je 3 месяца назад
Ente mon college il padikkunnu...oru vandi eduthu kodukkan agarahikkunnu.....athonnu nadakkanam thirumeni... 🙏🙏🙏
@shanilms5461
@shanilms5461 3 месяца назад
നമസ്കാരം തിരുമേനി, സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാൻ പ്രാർത്ഥിക്കണമേ ഷനിൽ ഉത്രം, ദീപ പൂരം 🙏🏻🙏🏻
@vijayalakshmikk3206
@vijayalakshmikk3206 3 месяца назад
കപ്പലണ്ടി മിഠായി. മോന് ജോലി കിട്ടുവാൻ വേണ്ടിയാണ് തിരുമേനി. കഴിഞ്ഞ കാര്യം തിരുമേനി പറഞ്ഞത് ശരി തന്നെ, തിരുമേനി. നന്ദി,നമസ്ക്കാരം തിരുമേനി .
@KarunakaranC-bz4ms
@KarunakaranC-bz4ms 3 месяца назад
Namaskaram Thirumeni. 🙏 Karunakaran - Avittam, Prameela-Rohini, Shreehari-Makam. Nalathe Uma Maheswara poojayil ulpeduthi prarthikkane Thirumeni. 🙏🙏🙏.
@Ratheesh-jv6hr
@Ratheesh-jv6hr 3 месяца назад
രതീഷ് മകം ഷൈജ തിരുവോണം. ശത്രുദോഷം കാരണം ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയാണ്. സർവ്വ ദോഷങ്ങളും മാറി ഭാര്യ തിരിച്ചു വരാൻ ഉമാമഹേശ്വരി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
@jimshap7107
@jimshap7107 3 месяца назад
നാളത്തെ പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ തിരുമേനി🙏 ഷസ്മിത്ത് വിശാഖം ജിംഷ ആയില്യം കടത്തിൽ മുങ്ങി നിൽക്കുകയാണ് തിരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ
@sheebajogesh2891
@sheebajogesh2891 3 месяца назад
Namaskaram thirumeni 🙏🏻 Dawn - pooram salary increase cheithu kittanum, Shon - Karthika semester exams pass aavn vendiyum umamaheswara poojayil ulpeduthi pray cheyane thirumeni 🙏🏻🙏🏻🙏🏻
@chandrikank10
@chandrikank10 3 месяца назад
Nishal poorurutahi akshaya atham nimisha atham reghu makkeeriyam Prarthanail ulpeduthanam thirumeni god bless you
@Raji-of5vb
@Raji-of5vb 3 месяца назад
ഉമ മഹേശ്വരപൂജയിൽ ഉൾപ്പെടുത്തണം. രജീഷ് - മൂലം , രാജിക -ചിത്തിര, മീരജ് -മകം,മിദേവ് - അവിട്ടം,മിൽജ-ഭരണി ഞങ്ങൾ ഒരുമിച്ച് ധന്യമായ ഒരു കുടുംബ ജീവിതം. അത്യാവശ്യമായി 1 ലക്ഷം രൂപ ആവശ്യമുണ്ട് July 10 ന് മുൻപ് പ്രാർത്ഥിക്കണം.
@nirmalanair9303
@nirmalanair9303 3 месяца назад
നമസ്കാരം തിരുമേനി 🙏🙏 എന്റെ കുടുംബത്തെയും ഉമ്മ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ 🙏 ശശി കുമാർ വിശാഖം, ശ്രീജിത് നായർ ചിത്തിര, ശ്രീഷ്മ നായർ രോഹിണി, റിഥാൻ പുണർതം, അഭിഷേക് നായർ, പുണർതം, ശ്രീലക്ഷ്മി നായർ പൂയം, ആരവ് അശ്വതി, നിർമല മകം 🙏🙏
@nishasajesh2810
@nishasajesh2810 3 месяца назад
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർത്ഥന യിലും ഉൾപ്പെടുത്തണം ഗൗരി അവിട്ടം ലക്ഷ്മി മകയിരം സജേഷ് പൂരുരുട്ടാതി
@remyanair5724
@remyanair5724 3 месяца назад
Balakrishnan- avittam (joliyil uyarcha arogyam), remya- uttrattathi (arogyam), nandana- punartham (vidya abivridhi, arogyam), nayana- avittam (arogyam, vidya abivridhi), chandrika-atham (arogyam), mohanan-bharani (arogyam), ratheep-chathayam (arogyam) ellavarkkum vendi prathikkane thirumeni poojayil ulpeduthane guro🙏🙏
@deepagarg6577
@deepagarg6577 3 месяца назад
Please include us in your tomorrow's pooja.... Dinkar,തിരുവോണം. ദീപ ചിത്ര, Ananya അനിഴം, Aarav അശ്വതി
@achu3428
@achu3428 3 месяца назад
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼ഞങ്ങളെ കൂടെ നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഷാജി മകം ലീന അശ്വതി നിഷ ഭരണി പ്രാർത്ഥിക്കണം തിരുമേനി🙏🏼
@aamiaami63
@aamiaami63 3 месяца назад
Arun lal pooradam. Saumya punartham. Avanthika thiruvonam. Nale poojayil ulppeduthane thirumeni🙏🙏🙏
@anjanakr8039
@anjanakr8039 3 месяца назад
Nithish - ayilyam Anjana - rohini Vismrithi- Rohini Veedu pani arambich nalla reethiyil poortheekarikkan prarthanayil ulpeduthane thirumeni..🙏🙏🙏
@user-vk2ux2mh4h
@user-vk2ux2mh4h 3 месяца назад
നമസ്കാരം തിരുമേനി,അദ്വൈദ് ഭരണി, അർജുൻ രോഹിണി, അയന അവിട്ടം അഭയ് ചിത്തിര എല്ലാവർക്കും പഠനത്തിൽ നല്ല ഉയർച്ച കിട്ടുവാനും, പഠിക്കുന്നത് ഓർമ കിട്ടുവാനും പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@geetha8103
@geetha8103 3 месяца назад
Namaskaram Thirumeni Devaansh Uthrattathi, Devyani Aswathi, Geetha Anuradha, prarthanayil ulpeduthane 🙏🙏🙏
@sreedevirajappan1955
@sreedevirajappan1955 3 месяца назад
നാളെത്തെ ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിയ്ക്കണേ തിരുമേനീ, രാജപ്പൻ മൂലം, കമലാക്ഷി പുണർതം, ശ്രീദേവി പൂരുരുട്ടാതി, ഉഷ പുണർതം, സിന്ധു മൂലം, സുദിൻ തിരുവാതിര, ശ്രുതി കാർത്തിക, ശ്രദ്ധ പൂരം 🙏🙏🙏🙏
@user-ez1lr4qv9u
@user-ez1lr4qv9u 3 месяца назад
നമസ്കാരം തിരുമേനി🙏🙏🙏. ഉമാ മഹേശ്വര പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണമേ. ജയകുമാർ അനിഴം, ആശ മകം, അതുൽ വിശാഖം.
@sheejaramu164
@sheejaramu164 3 месяца назад
ഓം ഉമാമഹേശ്വരായ നമഃ 🙏🏼🙏🏼🙏🏼 നമസ്കാരം തിരുമേനീ 🙏🏼🙏🏼 രഞ്ജിത് മകം ഹരിപ്രസാദ് തൃക്കേട്ട രാമു രേവതി ഷീജ മകയിരം ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🌹🙏🏼🌹
@arjunashokan9007
@arjunashokan9007 3 месяца назад
നമസ്കാരം തിരുമേനി ഞങ്ങളെക്കൂടി ഉമാ മഹേശ്വര പൂജയിലേക്ക് ഉൾപ്പെടുത്തണേ ദിവിൻ - ഉത്രം അഞ്ചു - കാർത്തിക അശോകൻ - അനിഴം നന്ദിനി - ചോതി ശ്രേഷ്ണവ് - മകം അർജ്ജുൻ - രേവതി
@ramlabeevin8417
@ramlabeevin8417 3 месяца назад
എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് തിരുമേനി 🙏🏻എന്റെ കടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥന വേണം 🙏🏻റംല, മകയിരം. മോൾക്ക് വേണ്ടി പ്രാർത്ഥന വേണം നല്ലത് പോലെ പഠിക്കാൻ ഇപ്പൊ 10 il ആണ് ഹംന അത്തം
@sandhyanair2059
@sandhyanair2059 3 месяца назад
Rema - uthradam Sandhya -Chithira , Aasthya -Pooram Sowmya -thiruvonam Rudransh -vishakam Maneesh -ashwathi
@sreedhevikr1793
@sreedhevikr1793 3 месяца назад
നമസ്ക്കാരം തിരുമേനി നാളത്തെ ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ശ്രീദേവി ഉത്രം മനോജ്‌ അനിഴം ശ്രീകാന്ത് പുണർതം കാഞ്ചന അത്തം
@nsk9251
@nsk9251 3 месяца назад
🙏നമസ്കാരം തിരുമേനി 🙏 ഞങ്ങളെ നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി മകൾക്ക് വിവാഹം നടക്കാൻ പ്രാർത്ഥിക്കണം മകൾ ശ്രുതി ചതയം ശശികല മകയിരം ശശികുമാർ അശ്വതി ചെല്ലമ്മ പൂരാടം 🙏🙏🙏🙏🙏
@renukadivakaran8883
@renukadivakaran8883 3 месяца назад
Namaskaram Thirumeni 🙏 Umamaheswara poojayil ulpeduthane Thirumeni🙏🙏🙏
@jayapillai4755
@jayapillai4755 3 месяца назад
നമസ്തേ തിരുമേനി 🙏🏻🌹🙏🏻jaya, തൃകേട്ട, ധന തടസ്സം, പൂജയിൽ ചേർക്കണേ തിരുമേനി 🙏🏻
@chandhinikn9894
@chandhinikn9894 3 месяца назад
നമസ്കാരം തിരുമനസ്സെ ചാന്ദിനി ഉതൃട്ടാതി ഉമാമഹേശ്വര പൂജയിൽ ഉൾപെടുത്താൻ കൃപയുണ്ടാകണേ നന്ദി
@preethat.p6072
@preethat.p6072 3 месяца назад
Sujith- Poororuttathi, Preetha- Punartham (umamaheshwara poojayil ulppeduthi prarthikkane thirumeni ) sarvadhoshagal theernnu sambathum iswaryavum undakuvaan vendi prarthikkane thirumeni
@mayaharidas7427
@mayaharidas7427 3 месяца назад
തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ, >> ലക്ഷ്മി -രേവതി , രൂപ - അനിഷം ,മായ -മകയിരം , പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@akshaykrishnanb1600
@akshaykrishnanb1600 3 месяца назад
തിരുമേനി നമസ്കാരം 🙏ഞാൻ Rethikadevi, moolam നക്ഷത്രം ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു ജോലി കിട്ടി, 5മാസം ആയി ഇത് വരേയും ശമ്പളം കിട്ടീട്ടില്ല. ഞാൻ വിധവയാണ് രണ്ട് കുട്ടികൾ, രണ്ട് പേരും പട്ടിക്കുന്നു, കുട്ടികളുടെ ഫീസും, ചിട്ടി കാശും മാസത്തിലും അടയ്ക്കാൻ ബുദ്ധിമുട്ടാണ് എനിക്ക് ശമ്പളം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി.
@gknair3576
@gknair3576 3 месяца назад
തിരുമേനി ഞങ്ങളെ കൂടി പൂജയിൽ ഉൾപെടുത്തണേ ഞങ്ങൾ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് ഞങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ. സുജാത, ആയില്യം ഗോപാലകൃഷ്ണൻ, ചിത്തിര 🙏🙏🙏🙏🙏🌹
@rathnammak8372
@rathnammak8372 3 месяца назад
Namaste guruji.
@nimmyvarier2518
@nimmyvarier2518 3 месяца назад
നമസ്കാരം 🙏🏻2നമ്പർ ആണ് ഞാൻ തിരഞ്ഞെടുത്തത്. പരീക്ഷണങ്ങൾ ഇനിയും അവസാനിച്ചില്ല എന്ന്തോന്നുന്നു. നല്ലതിനായി കാത്തിരിക്കാം. നിർമല ഉത്രാടം. 🙏🏻🙏🏻
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 месяца назад
സുമേഷ് - തിരുവാതിര മണി - പുണർതം കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 ഞാൻ 2 ആണ് എടുത്തത്, തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏
@reenar3796
@reenar3796 3 месяца назад
Namaste thirumeni ente molude joli thadasam maati tharane thirumeni devika 8/11/998 thiruvathira Aditya uthram Reena uthradam Vinod pooradam poojayil ulpeduthane thirumeni
@remadevilc5627
@remadevilc5627 3 месяца назад
🙏തിരുമേനി.... രാജേന്ദ്രക്കുറുപ്പ്‌അവിട്ടം... രമാദേവി ഉത്രട്ടാതി.. രമ്യ പൂരം... രഞ്ജിത് പുണർതം.... രചന ചോതി... ബിജു ഉത്രം.. എന്റെ മകൻ രഞ്ജിത്തിന് സ്വന്തമായി ഒരു വീടും വസ്തുവും വാങ്ങുന്നതിനുള്ള തടസ്സം നീങ്ങുവാനായി പ്രാർത്ഥിക്കണേ... 🙏
@radhammaj167
@radhammaj167 3 месяца назад
നമസ്കാരം തിരുമേനി. കാളിദാസ്. പുണർതം.. പഠിത്തത്തിൽ വിജയികനായി പുജയിൽ ഉൾപെടുത്താൻ 🙏
@jayasreesubhash7043
@jayasreesubhash7043 3 месяца назад
Subhash krishna-Utram Jayasree-Makyeeryam Archana-Pooraadam Poojayil ulpeduthane thirumeni❤🙏
@Radhatn8687
@Radhatn8687 3 месяца назад
നമസ്കാരം തീരുമാനി 🙏🙏🙏 എന്റെ കാര്യത്തിൽ എല്ലാം ശരിയാണ് Akhil ps thiruvathira abhijith karthika thanku🙏
@indusyam3525
@indusyam3525 3 месяца назад
നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ പൂജയിൽ ഉൾപ്പെടുത്തണമേ നല്ല വിവാഹം നടക്കുവാനും നല്ല ജോലി മാറ്റത്തിനും വേണ്ടി അഭിജിത്ത് ശ്യാം ആയില്യാം❤ സ്ഥലം നല്ല വിലക്ക് വിൽക്കുവാൻ പ്രാർത്ഥിക്കണമേ ശ്യാം, ആയില്യം ജന്ദശ്യാം മകയിരം
@indusyam3525
@indusyam3525 3 месяца назад
ഞാൻ 2 ആണ് തിരഞ്ഞെടുത്ത് കറക്റ്റ് ആണ്
@presannakumari4867
@presannakumari4867 3 месяца назад
മാതാപിതാക്കൾ ഗുരു ദൈവം ഒരേസന്നാ അത്തം അസുഖം മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻❤️
@SUMAms-dw8yn
@SUMAms-dw8yn 3 месяца назад
നമസ്കാരം തിരുമേനി ഉമാമഹേശ്വര പൂജ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ സുമ. തിരുവാതിര സുമേഷ്. ആയില്യം സുധീഷ്. ആയില്യം
@AmbiliPrakash-t2h
@AmbiliPrakash-t2h 3 месяца назад
പ്രകാശ് രേവതി ജോലിയിൽ ഉയർച്ച ഉണ്ടാവാനും അഭിഷേക് പുരാടം നന്നായി പഠിക്കുവാനും വേണ്ടി ഉമാ മഹേശ്വര പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
@parvatysnair7526
@parvatysnair7526 3 месяца назад
നമസ്തേ തിരുമേനീ🙏ശ്രീനാഥൻ-ചതയം. പെൻഷൻ കാര്യത്തിലെ തടസ്സങ്ങൾ മാറാൻ പ്രാർത്ഥിയ്ക്കണെ തിരുമേനീ🙏🙏
@Anilkumar-he3kf
@Anilkumar-he3kf 3 месяца назад
2 ആണ് സെലക്ട്‌ ചെയ്തത്. അനിൽകുമാർ - പുണർതം അരുൺ - മൂലം അനശ്വര - പൂരാടം അദ്വൈത് - പൂരം വിജി - കാർത്തിക എല്ലാ പ്രശ്നങ്ങളും മാറാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കണേ തിരുമേനി....❤️🙏. മനസിന്‌ ഒരു സമാധാനവും കിട്ടുന്നില്ല..............
@user-rk2vh3pb8e
@user-rk2vh3pb8e 3 месяца назад
ഉമാമഹേശ്വര പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ തിരുമേനികനിയണം അനിഴം നാരായണി ആയില്യം രാമചന്ദ്രൻ തിരുവോണം ഹരിശ്ചന്ദ്രൻ നന്ദി തിരുമേനി താങ്ക്സ്
@lalithasathyan5689
@lalithasathyan5689 3 месяца назад
തിരുമേനി എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ 🙏.. ഇതുവരെ യും ജോലി ആയില്ല.. അശ്വിൻ. പൂരം.
@user-vk2ux2mh4h
@user-vk2ux2mh4h 3 месяца назад
നമസ്കാരം തിരുമേനി, വൈശാഖ് അനിഴം (ജോലി ലഭിക്കുവാൻ ), അശ്വിൻ അശ്വതി , നീതു മകം, അധർവ് പുരാടം, പ്രകാശൻ ഉത്രാടം ജിംസിഉത്രം പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@aswanynair1024
@aswanynair1024 3 месяца назад
തിരുമേനി ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ അശ്വനി ayiliyam 🙏🏻🙏🏻🙏🏻
@sisirak4490
@sisirak4490 3 месяца назад
തിരുമേനി ഭർത്താവ് വിദേശത്താണ്. ജോലി ഇപ്പോൾ പേരിനുമാത്രമേ ഉള്ളു. ജോലിയിൽ നല്ലൊരു മാറ്റം ഉണ്ടാവാൻ പ്രാർത്ഥിക്കണേ. നല്ലോണം ശ്രമിക്കുന്നുണ്ട് സുരേഷ്‌കുമാർ ഉത്രം 6.8.1971
@kumarankottambilli7551
@kumarankottambilli7551 3 месяца назад
നമസ്കാരം തിരുമേനി നാളത്തെ പൂജയിൽഎന്റെ മകളെയും ഉൾപെടുത്തണേ.. T, തീർത്ഥ, അത്തം,,, നന്നായി പഠിക്കാൻ വേണ്ടി
@user-vk2ux2mh4h
@user-vk2ux2mh4h 3 месяца назад
നമസ്കാരം തിരുമേനി,ജിമ്മി ഉത്രാടം, ബിനിയ ഉത്രാടം, ജിഷ ആയില്യം, സുധി അവിട്ടം പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@sujatha7850
@sujatha7850 3 месяца назад
Sujatha. Uttram Sravya. Aridra Sreyas. Aswani... Prartanayil ulpeduthane thirumeni.. 🙏🙏🙏
@ramyamanoj1471
@ramyamanoj1471 3 месяца назад
രമ്യ :തൃക്കെട്ട, രാജീവ്‌ അനിഴം എല്ലാവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ വേണ്ടി പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി 🙏
@suseelaramesan-dr6rg
@suseelaramesan-dr6rg 3 месяца назад
നമസ്കാരം തിരുമേനീ🙏 ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്താൻ ആണേ. 39 വയസ്. വിവാഹം ആയിട്ടില്ല. അഞ് ജന അവിട്ടം
Далее