Тёмный

മനസ്സുരുകി ഇങ്ങനെ പ്രാർത്ഥിക്കൂ എത്ര നടക്കാത്ത കാര്യവും സാധിക്കും PRAYER 524 

JO & J MEDIA
Подписаться 152 тыс.
Просмотров 66 тыс.
50% 1

മനസ്സുരുകി ഇങ്ങനെ പ്രാർത്ഥിക്കൂ എത്ര നടക്കാത്ത കാര്യവും സാധിക്കും PRAYER 524
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 678   
@premaprema3051
@premaprema3051 8 месяцев назад
ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് മാതാവ് സാധിച്ചു തന്നിട്ടുണ്ട്. ഞാൻ എന്നുംകടപ്പെട്ടിരിക്കുന്നു മാതാവേ. 🙏🙏🙏🙏
@divyarajesh352
@divyarajesh352 3 месяца назад
Amma kadagal thagan pattunlla margam kanechuu 🙏😭😭😭😭😭😭🙏
@philominaj4513
@philominaj4513 3 месяца назад
ഓ എൻ പരിശുദ്ധ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
@prakashprakashm2801
@prakashprakashm2801 3 месяца назад
50th@43 ​@@divyarajesh352
@indirasukumaran2323
@indirasukumaran2323 2 месяца назад
Gm pc dm​@@divyarajesh352
@Radhap.cRadhap.c
@Radhap.cRadhap.c 23 дня назад
00V Yb by​@@divyarajesh352
@user-og9qz7ux1s
@user-og9qz7ux1s 2 месяца назад
എന്റെ മാതാവേ എന്റെ എല്ലാ kadangalum വീട്ടാൻ കഴിയണമേ 🙏ഞാൻ വെച്ചിരിക്കുന്ന പണയങ്ങൾ എല്ലാം തിരിച്ചെടുക്കുവാനും സഹായിക്കണേ അമ്മേ 🙏
@RejaniSuresh-cw5rk
@RejaniSuresh-cw5rk 9 месяцев назад
കൃപാസനം മാതാവേ എന്റെ കൂടെ കാണണേ എന്നും എപ്പോളും എന്റെ സങ്കടങ്ങളിൽ ഒരു ആശ്വാസം ആയി എപ്പോളും അമ്മ കൂടെ കാണണേ
@user-sd4vm5mm3g
@user-sd4vm5mm3g 3 месяца назад
അമ്മമാതാവേ മക്ളുടെ സങ്കടങ്ങൾ കാണേ മേ അങ്ങേ തിരുക്കുമാൻ ചിന്തിയതിരുരക്കം കഴുകി വഴി തുറന്നു കൊടുക്കണമെസഹയിക്കണമെനമേൻ
@shailafernandez2208
@shailafernandez2208 4 месяца назад
എന്റെ മാതാവേ ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്ങ്ങൾക്കു ഒരു വഴി കാണിച്ചു തരേണമേ പാപിയായ എന്നിൽ കനിയേണമേ ആമേൻ 🙏🙏
@soumyarani5433
@soumyarani5433 9 месяцев назад
Ente mathave orupad നന്ദി ഉണ്ട് ente വീട് ജപ്തിയിൽ നിന്നും ഒഴിവായി എന്റെ സഹോദരിക്ക് അതടക്കാനുള്ള വഴി മാതാവ് കാണിച്ചു കൊടുത്തു പിന്നെ എന്റെ മോൾക്ക്‌ examinu നല്ല മാർക്ക് വാങ്ങാനും സാധിച്ചു ithu രണ്ടും സാധിച്ചത് അമ്മയുടെ തിരുമുൻപിൽ വരാൻ സാധിച്ചതുകൊണ്ടാണ് അമ്മമാതാവ് എനിക്ക് പെട്ടെന്ന് പോകാൻ വേണ്ടി വിസയും ടിക്കറ്റും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏
@tissaarun6486
@tissaarun6486 9 месяцев назад
Please pray for our visa extension to all our family
@ambilym3647
@ambilym3647 9 месяцев назад
😊😊😊😊😊
@sumashekarsumamenon8600
@sumashekarsumamenon8600 9 месяцев назад
Amme ente ponnu mone kaathu kollenamee.. Ammennn
@valsammau
@valsammau 9 месяцев назад
Amme Anugrahikkaname🎉
@valsammau
@valsammau 9 месяцев назад
Amme Anuhrahikkansme
@suryavenu2279
@suryavenu2279 4 месяца назад
എന്റെ അമ്മേ മാതാവേ 16 വർഷമായി വാടകയ്ക്ക് താമസിക്കുന്നു. എനിക്ക് സ്വന്തമായി ഇത്തിരി സ്ഥലം വാങ്ങി വീട്ടു വയ്ക്കാനും ഉള്ള അനുഗ്രഹം തരണേ . മാതാവേ .......
@soumyasiju3922
@soumyasiju3922 Месяц назад
എന്റെ അമ്മേ മാതാവേ എന്റെ മകൻ 10ലും, മകൾ നേഴ്സിങ് പഠിക്കുന്നു രണ്ടുപേർക്കും പരീക്ഷ ആണ്. എല്ലാം വിഷയത്തിലും നല്ല മാർക്ക് മേടിച്ചു ജയിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏
@BindhuK-uo2nl
@BindhuK-uo2nl 3 месяца назад
Óഅമ്മേമാതാവേ കാത്തുകൊള്ളണമേ ആമേൻ എന്റെ മക്കളെ കാത്തു കൊള്ളണമേ മക്കളെ നേർ വഴി നടത്തി തരണമേ ആമേൻ എന്റെ സാമ്പത്തിക ബുദ്ധി മുട്ട്മാറ്റി തരണമേ കാത്തു കൊള്ളണമേ ആമേൻ
@sreelathalatha1381
@sreelathalatha1381 9 месяцев назад
❤ എന്റെ അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമ്മ മാതാവേ ❤
@user-dz6tc5bk6p
@user-dz6tc5bk6p 9 месяцев назад
ആമേൻ അമ്മേ മാതാവേ തിങ്കൾ ഒരിക്കൽക്കൂടി കൃപാസനത്തിൽ വരുന്നു എല്ലാ തടസ്സ് ങ്ങളും വേദനകളും മാറ്റി അനുഗ്രഹിക്കണമേ❤❤❤
@user-lr4pp2zg6d
@user-lr4pp2zg6d 4 месяца назад
എന്റെ അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ നടത്തി തരണമേ
@Rachelmathew-vc6it
@Rachelmathew-vc6it 9 месяцев назад
അമ്മേ മാതാവേ ഞങൾ ആകെ സങ്കടത്തിൽ ആകുന്നു.അടുത്ത് തന്നെ കൊടുത്ത് തീർക്കേണ്ട കടങ്ങൾ ഉണ്ട്.ഒരു വഴി തുറന്ന് തരേണമേ.മക്കൾക്ക്‌ (nurse.b tec)ജോലിയെ കൊടുത്ത് അനുഗ്രഹിക്കേണമേ.സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ ..അമ്മേ മാതാവേ മകന് ഡിസംബർ 30ന് മുമ്പായി ഒരു ജോലി കിട്ടുവാൻ സഹായികേണമേ.
@santhajohny1167
@santhajohny1167 4 месяца назад
Amme Adiyante Apesha Kealkkename
@AmbliyAmbliy-qu1gy
@AmbliyAmbliy-qu1gy 2 месяца назад
എന്റെ കുടുംബത്തുണ്ടായ ദുഃഖങ്ങളൊക്കെ തീർത്തു തരേണമേ🌹🌹🌹
@simianil1906
@simianil1906 4 месяца назад
അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുകവലി തുടങ്ങിയവ മാറ്റി പൂർണ്ണ മോചനം നേടി തരണമേ ആമേൻ
@BijiSurendran-ll3vb
@BijiSurendran-ll3vb 3 месяца назад
മാതാവേ എന്റെ കടഭാരം മാറ്റി തരണമേ 🙏🏻🙏🏻🙏🏻
@user-mz7ks1yt6o
@user-mz7ks1yt6o Месяц назад
മാതാവേ എൻറെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ തളർന്നുപോയ എൻറെ ഭർത്താവിന് വേണ്ടി എൻറെ കടബാധ്യതകൾ വേണ്ടി അമ്മയുടെ സ്നേഹം എന്ന് കൂടെയുണ്ടാവണം
@JessyJess-kb4uo
@JessyJess-kb4uo 3 месяца назад
മാതാവേ അമ്മേ ക്ലിയർ ആക്കി വിസ എടുക്കാൻ കൊടുത്ത് പേപ്പർ ശരി ആക്കി തരണമേ കൈവിടരുതേ പരിശുദ്ധ അമ്മേ മനസലിയാണമേ അമ്മേ കൃപാസന അമ്മേ നാളേ തന്ന കിട്ടാൻ അപേക്ഷിക്കുന്നു അമ്മേ അമ്മേ അമ്മേ കൈവിടരുതേ 🙏🏽🙏🏽🙏🏽🙏🏽
@sukanyachandran8597
@sukanyachandran8597 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പുതിയ ഒരു ദിവസം തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടാകണമെ, അവന്റെ വരുമാനം വർധിപ്പിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ വേഗം കൊടുക്കാൻ സാധിക്കണമേ അനുഗ്രഹിക്കണമേ amen
@SanthaRavi-nn9sj
@SanthaRavi-nn9sj День назад
അമ്മേ മാതാവേ എന്റെ എല്ലാം kadagalum വീട്ടി തരണമേ സ്വർണ്ണംപണയം എടുപ്പിച്ചേ തൃണമേ ഒത്തിരി കടം ഉണ്ട് കുടുംബത്തിൽ സ്മാധാനം തരണമേ എന്റെ മക്കളിൽ എല്ലാവർക്കും അമ്മയിൽ വിശ്വാസം ഉണ്ടാകാൻ അനുഗ്രഹിക്കണമേ ആമേൻ
@MayaSuku-me7ww
@MayaSuku-me7ww 3 месяца назад
അമ്മേ മാതാവേ എന്റര രണ്ടാമത്തെ മകൻ സുദേവ്സുകുവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരണ മേ എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാ o തിർത്തു തരണമേ
@santhoshantony8135
@santhoshantony8135 Месяц назад
കൃപാസന മാതാവേ എനിക്ക് എത്രയും പെട്ടെന്ന് നല്ലൊരു ജോലി ശരിയാക്കി തരണം 🙏🙏
@greeshmaunnimol4536
@greeshmaunnimol4536 9 месяцев назад
അമ്മേ മാതാവേ ഞാൻ 6 മാസം പ്രെഗ്നന്റ് ആണ് കുഞ്ഞിന് ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🕯️🕯️🕯️🙏🙏🙏എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷമതകളും നീക്കി ആളെയും അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🙏🙏🙏🕯️🕯️🕯️
@RugminiKp-xg4rh
@RugminiKp-xg4rh Месяц назад
എന്റെ ദൈവ മാതാവേ എന്നെ രക്ഷിക്കണമേ എന്റെ കടം വീട്ടനും എന്റെ കുട്ടിയുടെ ഫീസ് കൊടുക്കാനും എന്റെ ഓഗസ്റ്റ് 19നു എടുക്കുന്ന k s f e ചിട്ടി എനിക്ക് കിട്ടാൻ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ അമ്മേ
@user-lr4pp2zg6d
@user-lr4pp2zg6d 4 месяца назад
എന്റെ അമ്മേ മാതാവേ ശകുന്തല എന്നാ വ്യക്തിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവളുടെ കാൻസർ എന്നാ രോഗത്തെ പൂർണമായും മാറ്റികൊടുക്കണമേ അമ്മേ മാതാവേ അങ്ങയുടെ കരം ശകുന്തലയുടെ മേൽ തൊട്ട് ആ രോഗം പൂർണമായി മാറ്റി കൊടുക്കണം അമ്മേ മാതാവേ. ആമേൻ
@AcufineClinic-oe5iv
@AcufineClinic-oe5iv 4 месяца назад
അമ്മേ മാതാവേ ഒരു ദൈവപൈതലിനെ അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനയിൽ അങ്ങയുടെ പുത്രൻ അത്ഭുതം എന്റെയും എന്റെ ഭർത്താവിന്റെ മേലും പ്രവർത്തികേണമേ എല്ലാവരും ഞങ്ങളെ കുട്ടികളില്ല എന്നതിനാൽ ഞങ്ങളെ കളിയാക്കുന്നവരുടെ കണ്ണിലും മനസിലും ഞങ്ങള്ക്ക് ഒരു പ്പൈതലിനെ തന്നു അത്ഭുതം പ്രവർത്തിച്ചു എല്ലാവരെയും കാണിച്ചു കൊടുകേണമേ താഴ്മായി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤
@user-cd3nl4om7d
@user-cd3nl4om7d 2 месяца назад
Amme മാതാവേ കൃപാസനം പ്രെസദാപരം മാതാവേ സമാധാനംഉണ്ടാവേണമേ എന്റെ മോൾടെ കുഞ്ഞിനെ നാളെ ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് cheyyename അമ്മേ ഞങ്ങള്ക്ക് വേണ്ടി മദ്യസ്തം വഹികേണമേ ദയപരയായ മാതാവേ kanyavrethakarude Ranji
@sivaanand898
@sivaanand898 5 дней назад
അമ്മേ ദൈവമാതവേ ഞങ്ങളിൽ കരുണെ നൽക്കേണമേ🙏🏽 ആമേൻ🙏🏽🙏🏽.🙏🏽🙏🏽🙏🏽
@NancySoulmate
@NancySoulmate Месяц назад
എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരണമേ എന്റെ അമ്മേ എന്നെ ചതിച്ചു വേറൊരു ജീവിതം തിരക്കി പോയവന് കൊടുക്കണേ അമ്മേ എന്റെ മക്കൾ എനിക്ക് തിരിച്ചു കിട്ടണം ആമേൻ ♥️🙏🙏🙏🙏🙏🙏🙏🙏🙏
@christildababy7068
@christildababy7068 3 месяца назад
അമ്മേ കരുണ തോന്നി എനിക്ക് കിട്ടാനുള്ള പൈസ തരാൻ അവർക്ക് തോന്നണമേ ഈ മാസം 30 ന് മുൻപ് എല്ലാവരും പൈസ തരാൻ അവർക്ക് കഴിയണമേ അമ്മേ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🙏🙏🙏🙏🙏
@beenasivadas2314
@beenasivadas2314 9 месяцев назад
അമ്മേ പരിശുദ്ധ മാതാവേ 🙏❤️ അമ്മേ ഇനിയും ഞാൻ മാതാവിൻറെ അടുക്കൽ വരും എൻെറ എല്ലാ ദുരിതങ്ങളും രോഗങ്ങളും ശമിപ്പിക്കും എന്ന് വിശ്വസിക്കുന്നു അമ്മേ ദൈവമാതാവേ 🙏🙏🙏🥰🥰🥰 എല്ലാവർക്കും വേണ്ടി അമ്മ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@celinrobert4023
@celinrobert4023 2 месяца назад
മാതാവേ എന്റെ പലിശ കടങ്ങൾ തീർത്തുത്താരേണമേ 🙏അമ്മേ എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏എന്റെ. മക്കളെ രക്ഷിക്കേണമേ ആമ്മേൻ
@Helan6350
@Helan6350 2 месяца назад
അമ്മയെ മാതാവേ ഇ ത്രത്തോളം കാത്തു പരിപാലിച്ച അനുഗ്രഹിച്ചതിനായി നന്ദി പറയുന്നു. മനസ്സിന്റെ വേദന അറിയുന്ന മനസ്സിന്റെ വേദന അറിയുന്ന മാതാവേ ജീവിതത്തിൽ പല പ്രതിസന്ധികൾ വന്നിട്ടും കാത്തു പരിപാലിച്ചതിനായി നന്ദി പറയുന്നു. പ്രാർത്ഥന എനിക്കുള്ളതാന് മനസ്സിൽ തോന്നിപ്പോയി. ജീവിതത്തിൽ കൈപിടിച്ചുയർതണ മേ മാതാവേ.ആക്ഷേപങ്ങളുംകുറ്റപ്പെടുത്തലുകളും കേൾക്കുമ്പോൾ തളരാതെ നിൽക്കാനുള്ളശക്തി തരണമേ. മക്കൾക്കും ശക്തി കൊടുക്കണമേ. കുറ്റപ്പെടുത്തലുകൾ ശാപവാക്കുകൾ വന്നിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമേ. ജീവിതത്തിലെ ഉയർത്തി യേശുവേ നന്ദി പറയുന്നു. ഒരായിരം നന്ദി പറയുന്നു.എന്റെ വഴിയും സത്യവും ജീവനും നീ ആകുന്നു.❤❤❤❤❤❤❤❤❤❤❤ ഹാലേലൂയ
@user-qc3up5io5c
@user-qc3up5io5c 9 месяцев назад
അമ്മേ മാതാവേ എനിലുള്ള എല്ലാ അസുഖവും പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏
@unnimol1995
@unnimol1995 9 месяцев назад
അമ്മേ മാതാവേ കടബാതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ അമ്മ എല്ലാം പ്രയാസങ്ങൾ കാണുന്നുണ്ടല്ലോ അമ്മ ഞങ്ങളെ സഹായിക്കണമേ ആമീൻ 🙏🙏🙏🙏
@SindhumohanMohan
@SindhumohanMohan 25 дней назад
എന്റെ യെശോ എന്റെ കണ്ണുനീർ കാണേണമേ എന്റെ ലാലു എന്നെ വിളികേണമേ.... കവിയും ലാലുവും തമ്മിലുള്ള എല്ലാം ഭേവും അവസാനിപ്പിക്കേണമേ amen
@Kunji797
@Kunji797 9 месяцев назад
അമ്മേ 🙏🏻🙏🏻എന്റെ പ്രാർത്ഥനകൾ ഇന്ന് സാധിച്ചു തരണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻
@lillym1711
@lillym1711 9 месяцев назад
അമ്മേ മാതാവെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajammay9360
@rajammay9360 9 месяцев назад
❤❤❤❤❤❤❤
@philominaj4513
@philominaj4513 3 месяца назад
ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏
@bijuvl8905
@bijuvl8905 2 месяца назад
മനസ്സുരുകി ഹൃദയത്തെ സുഖപ്പെടുത്തണമേ
@RejaniSuresh-cw5rk
@RejaniSuresh-cw5rk 9 месяцев назад
എന്റെ അമ്മേ എന്നെ കളിയാക്കുന്ന അവനു അമ്മതന്നെ മറുപടി കൊടുക്കേണം എന്റെ ജീവിതം ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അവനെ ഒഴിവാക്കി തരണേ.. ആമേൻ 🙏😭😭😭
@minik6139
@minik6139 9 месяцев назад
അമ്മേ മാതാവേ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവാണേ 🙏🙏
@bijimolnk1795
@bijimolnk1795 2 месяца назад
അമ്മ മാതാവേ എൻറെ മകളുടെ അസുഖം പൂർണമായും സുഖപ്പെടുത്താൻ എത്രയും പെട്ടെന്ന് അനുഗ്രഹികേണമേ. എല്ലാവരും മോൾ ക്ക് വേണ്ടി ഽപാർത്ഥികേണമേ 🙏🏻🙏🏻🙏🏻
@user-er9dx5if9y
@user-er9dx5if9y 2 месяца назад
അമ്മേ ഇന്ന് ലോൺ കിട്ടു എന്ന പ്രാതി ക്ഷയിൽ ബാങ്കിൽ പോകു ആണ് നി എൻ്റെ കൂടെ വരണെ ബാങ്കിൽ എല്ലാം ശൊരിക്കിതരണോ എന്നെ നിരാശാ ആക്കി തിരിച്ചു വിടരൂ ത് എൻ്റെ കുംബത്തെയു എന്നെയുരക്ഷിക്കണെ
@sugunammamohandas6414
@sugunammamohandas6414 13 дней назад
അമ്മ മാതാവേ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മോനു ഞങ്ങളെ വിളിക്കാൻ മനസ്സുതാമിക്കണമേ ദുരിതങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏
@fsfsfecffgs4437
@fsfsfecffgs4437 Месяц назад
എനിക്ക് അങ്ങ് വരാനുള്ള എല്ലാ വഴിയും ഒരുക്കി തരണ എന്റെ മക്കളുടെ എല്ലാ പ്രശ്നങ്ങളും മാറ്റിക്കൊടുത്തു അവരെ സന്തോഷത്തിൽ ആകണ എന്റെ ബുദ്ധിമുട്ടുകളും കാര്യങ്ങളും എല്ലാം അമ്മയുടെ തിരുമുണ്ടി സമർപ്പിക്കുന്ന എന്റെ മക്കളുടെ കുടുംബസമാധാനങ്ങളെല്ലാം കുടുംബങ്ങളിലേക്ക് സമാധാനങ്ങളെല്ലാം നീ ഒരിക്കൽ കൊടുക്കേടാ ഈയാഴ്ചയിലെ വരുവാനുള്ള എല്ലാ വരുവാനുള്ള എല്ലാ വഴികളും അവിടുന്ന് ഒരുക്കി തരേണമേ ആമേൻ
@user-sm5sd6rp4h
@user-sm5sd6rp4h 2 месяца назад
അമ്മേ മാതാവെ എന്റെ മകൾക്ക് ഒരു ജോലി ശരിയാക്കി കൊടുക്കണമ അവളെ അനുഗ്രഹിക്കണമെ
@BinduS-ch1zi
@BinduS-ch1zi 2 месяца назад
അമ്മേ മാതാവേ എന്റെ മോൾക്ക്‌ ഒരു govt ജോലി ലഭിക്കണേ
@user-rj7mu9kd5x
@user-rj7mu9kd5x 4 месяца назад
Ente Mathave Ente Thalavedhana Mattitharename Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-ed4vz8zo7e
@user-ed4vz8zo7e 3 месяца назад
എനിക്ക് കിട്ടാനുള്ള പൈസ തരൻ തരനുള്ളവരെ പ്രേരിപ്പിക്കേണമേ
@AnilaAmmu-jr1kt
@AnilaAmmu-jr1kt 2 месяца назад
എന്റെ വിസയും മെഡിക്കൽ എല്ലാം ക്ലിയർ ആക്കി തരേണമേ ഒരിക്കലും കൈവിടാത്ത എന്റെ അമ്മേ സഹായിക്കണമേ ❤😊
@user-tb9nd5cv6w
@user-tb9nd5cv6w 3 месяца назад
മാതാവേ എന്റെ പ്രശ്നങ്ങൾക്ക് പരിഹാര o തരണമേ
@Usha-ye1ke
@Usha-ye1ke Месяц назад
യേശുവേ എന്റെ മക്കള കടം ജയ്ക്കി മാറ്റമേ എന്റെ മാതാവേ സ്വന്തമായി ഒരു കൊച്ചു ദാവനം തേരണമ കൈവിടരുതേ നാഥാ അമ്മാ എനിക്ക് ആരം ഇല്ല മക്കൾക്ക് തൊഴിൽ ഇല്ല പാപിയായ ന്നോട്ട് മദവലിയേണ്ട മേ ആമേൻ ജതി മാറ്റണ തേ മാതാവേ കൈവിടരു
@ushapradeep8381
@ushapradeep8381 9 месяцев назад
ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻
@philominaj4513
@philominaj4513 2 месяца назад
ഓ എൻ നല്ല അമ്മേ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bettybabu1471
@bettybabu1471 18 дней назад
അമ്മേ മാതാവേ എന്റെ മകന് ഒരു ആൺ കുഞ്ഞിനെ തരണമേ എന്റെ കുടുംബം നിലനിർത്തി തരണമേ
@user-xf9hh7fy4y
@user-xf9hh7fy4y 2 месяца назад
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ
@JessyPaul-ce2hz
@JessyPaul-ce2hz 3 месяца назад
ഈശോയെ എൻ്റെ മകനെ ലഹരിയോടുള്ള ആസക്തിയിൽ നിന്നും വിടുവിക്കണമെ നിൻ്റെ തിരുരക്തക്കടലിൽ മുക്കണമേ.കഴുകണമേ. ബന്ധനാവസ്ഥയിലുള്ള എല്ലാ മക്കളേയ്യുതൊടണ മേ. ആമേൻ.🙏🙏🙏
@user-xn3tg4sz7b
@user-xn3tg4sz7b Месяц назад
അമ്മേ മാതാവേ എന്റെ കട ബാധ്യതകളെല്ലാം തീർത്തു തരേണമേ ആമേൻ
@ALANBIJU-kp5ew
@ALANBIJU-kp5ew 3 месяца назад
ഞാനും പ്രാർത്ഥിച്ച കാര്യം നടത്തി തന്ന മാതാവേ, ഇന്ന് ഞാൻ അപേഷിക്കുന്ന ഈ ആവശ്യം എന്റെ പിന്നാലെ വരുന്ന എല്ലാ ദുഷ്ടശക്തികളെയും അമ്മയുടെ കാൽക്കീഴിൽ കൊണ്ടുവന്നു തകർത്തു കളയണേ
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 19 дней назад
എല്ലാം ശരിയാക്കി തരണ അമ്മേ മാതാവേ ആ കുട്ടിയുടെ സീറ്റ് ശരിയാക്കി തരണം വും തരണമേ ആമേൻ 🙏🙏🙏
@joydaniel1641
@joydaniel1641 29 дней назад
അമ്മേ എന്റെ മകൾ എഴുതാൻ പോകുന്ന പരീക്ഷ പാസ്സ് അഹ് ആകുവാൻ അപേക്ഷിക്കേണമേ
@anjalinprakash5795
@anjalinprakash5795 6 дней назад
അമ്മേ ആൻഡ്രിയ പ്രകാശിൻ്റെ BSC നേഴ്സിങ്ങിൻ്റെ fifth Semester പരീക്ഷകളിൽ ഉന്നതവിജയം നൽകണമേ
@madhukumari.b474
@madhukumari.b474 2 месяца назад
ക്രപാസനം അമ്മേ, ഇന്ന് 9.30ക്ക് ഒരു ലോൺ അടക്കാൻ ഉണ്ട്, ആള് വരും ലോണിന്റെ പൈസ വേടിക്കാൻ, കൊടുക്കാൻ എന്റെ കൈയിൽ പൈസ ഇല്ല അമ്മേ. എനിക്ക് ഒരു മാർഗം കാണിച്ച് താ അമ്മേ. അയ്യാളുടെ മുമ്പിൽ എന്നെ മാനം കെടുത്തല്ലേ അമ്മേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕
@unboxingammuvlogs8496
@unboxingammuvlogs8496 17 дней назад
ദൈവമാതാവേ എന്റെ ഓരോ ഉടമ്പടിയും മാതാവ് എനിക്ക് സാധിച്ചു തരുമാറാകട്ടെ
@rajendranc4766
@rajendranc4766 9 месяцев назад
അമ്മേ മാതാവേ ഞാൻ മാനസികമായി തകർന്നു കടഭാരത്താൽ ആത്മ ഹത്യയുട വക്കിലാണ് ഒരു വഴി തുറന്ന് തരേണമേ അമ്മേ മനസമാധാനമില്ല അമ്മേ എന്റെ വേദന മാറ്റിത്തരേണമേ അമ്മേ
@Ajithamanojajitha-k5c
@Ajithamanojajitha-k5c 3 дня назад
അമ്മേ മാതാവേ എന്റെ shajichetan എന്നോട് ഉള്ള പിണക്കം മാറ്റി എന്നെ ഒന്നും വിളിക്കാൻ മനസ് കാണിക്കണം അമ്മേ മാതാവേ എന്റെ ഈ പ്രാർത്ഥന കേൾക്കണം അമ്മേ 🙏🙏🙏🙏🙏
@shainymanoj9553
@shainymanoj9553 3 месяца назад
മാതാവേ ഞാൻ അപേക്ഷിച്ച എന്റെ കടബാധ്യത ഈ മാസം അമ്മ തീർത്തു തരണേ അല്ല എങ്കിൽ മരണം അല്ലാതെ മറ്റൊരു മാർഗവും ഇല്ല മാതാവേ എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥനാ സഹായം ഞാൻ ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@veenasumesh3553
@veenasumesh3553 3 месяца назад
അമ്മേ മാതാവേ എനിക്കു കിട്ടുവാനുള്ള കാർഡ് എത്രയും പെട്ടെന്ന് കിട്ടുവാനായി അപേക്ഷിക്കേണമേ 🙏🙏❤️❤️
@user-tk8zn5hg2y
@user-tk8zn5hg2y 4 месяца назад
അമ്മേ മാതാവേ എന്നും സമാധാനം കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏🙏
@madhukumari.b474
@madhukumari.b474 2 месяца назад
മാതാവേ, എന്റെ വയറു വേദന മാറ്റി തരണേ, കാല് വേദന മാറ്റി തരണേ, വലത് കൈയുടെ തെയ്മാനം മാറ്റി തരണേ.... ആമേൻ എന്റെ വീട്ടിൽ അമ്മ ഇന്ന് വരണേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤➕
@arya.s3714
@arya.s3714 4 месяца назад
എൻ്റെ അമ്മേ എൻ്റെ മകൾക്ക് SSLC പരീക്ഷയിൽ ഉന്നതവിജയം നേടാൻ കഴിയണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ എൻ്റെ മകളുടെ കൂടെ ഉണ്ടായിരിക്കണം അമ്മേ🙏
@madhukumari.b474
@madhukumari.b474 2 месяца назад
മാതാവേ, ഞാൻ പ്രാർത്ഥിച്ച ചില കാര്യങ്ങൾ നടക്കാൻ പോവുകയാണ്, അതിനു ഒരു തടസവും കൂടാതെ എന്റെ ഭർത്താവിന്റെ അക്കൗണ്ടിൽ പൈസ ഇന്ന് തന്നെ വരണേ മാതാവേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕
@JulaD-ko2fj
@JulaD-ko2fj 4 месяца назад
അമ്മേ മാതാവേ എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരേണമേ എൻ്റെ കുഞ്ഞിൻ്റെ വിവാഹത്തിനുള്ള ഭയം മാറ്റി തരേണമേ.
@fsfsfecffgs4437
@fsfsfecffgs4437 Месяц назад
അമ്മേ മാതാവേ അധ്വാനത്തിനു പോകുന്ന മക്കൾക്ക് അവിടെനിന്ന് അധ്വാനത്തിന്റെ ഫലം കൊടുത്തു അനുഗ്രഹിക്കണമേ
@AnnoyedPastries-lh3yv
@AnnoyedPastries-lh3yv 3 месяца назад
മാതാവേ ഞാൻ ലോണിന് വേണ്ടി അപേക്ഷ കൊടുത്തു പക്ഷേ എല്ലാം റെഡിയായി ചെറിയ തടസ്സം വന്നു അതുകൊണ്ട് ലോൺ കിട്ടിയില്ല മാതാവേ എനിക്ക് എത്രയും പെട്ടെന്ന് കിട്ടണം മാതാവേ മാതാവും ഈശോയും എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
@user-sn4ry8rq7h
@user-sn4ry8rq7h 4 месяца назад
Ente ammede alargi maranam amme mathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Binoj-ew6mh
@Binoj-ew6mh 22 дня назад
അമ്മേ മാതാവേ അമ്മയോട് പ്രാർഥിച്ച കാരുങ്ങൾ നടന്നു. അമ്മയുടെ അടുത്ത് വരാൻ തടസ്സങ്ങൾ ഇല്ലാതെ വരാർ കഴിയണമേ വീട് പണിപ്പെട്ടന്ന് തടസങ്ങൾ കൂടാതെ പെട്ടന്ന് പണി തീരണമേ ആമേൻ....
@madhukumari.b474
@madhukumari.b474 2 месяца назад
മാതാവേ, എനിക്ക് ഒരു തടസവും കൂടാതെ ഗൾഫിൽ രാജേഷിന്റെ വീട്ടിൽ ജോലിക്ക് പോകാൻ പറ്റണെ, അതിനുള്ള പൈസ വരണേ, ഒരു തടസവും കൂടാതെ ഇന്ന് തന്നെ... ആമേൻ 🙏🙏🙏🙏🙏🙏❤❤❤❤❤➕
@user-xf9hh7fy4y
@user-xf9hh7fy4y 2 месяца назад
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@Renjith964
@Renjith964 18 дней назад
അമ്മ മാതാവേ ഞങ്ങൾ 12വർഷം കൊണ്ട് വടകവിട്ടിൽ ആ ണ് താമസം എ നിക്ക് സ്വന്തംസ്ഥലം വാങ്ങാനും വീട് വെക്കാനും ഒരു വഴി കാണിച്ചു തരേണമേ മാതാവേ 😥😥😥
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 15 дней назад
അമ്മേ മാതാവേ ഞാൻ മനസ്സു ഉരുകിപ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും എനിക്ക് ശരിയാക്കി തരണേ എല്ലാ ബന്ധനങ്ങളിൽ നിന്നും എന്നെ രക്ഷപ്പെടുത്തി തരണമേ അമ്മയെ മാതാവേ എന്നും എന്റെ കൂടെ ഉണ്ടായിരിക്കണമെന്ന് ഞാൻ മനസ്സു ഉരുകിപ്രാർത്ഥിക്കുന്നു എന്റെ ബിസിനസ് എല്ലാം നന്നായി കൊണ്ടുപോകണം അമ്മ എപ്പോഴും എന്റെ കൂടെയുണ്ടായി ഇരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@joyesjoykutty2742
@joyesjoykutty2742 9 месяцев назад
അമ്മേ മാതാവേ എന്റെ മകളുടെ കുടുംബ ജീവിതത്തിൽ ഇടപെടണമേ അമ്മേ കൂടെയുണ്ടാകണമേ അമ്മേ കൈവിടല്ലേ 🙏🤲🙏❤️❤️🙏🌹🌹🙏🙏
@user-dj4pb8qu7o
@user-dj4pb8qu7o 3 месяца назад
അമ്മേ എന്റെ തലയിലെ മുഴ മാറ്റിത്തരണമ്മേ. എന്റെ മക്കൾക്ക് അറിവും ബുദ്ധിയും മറ്റുള്ളവരോട് സംസാരിക്കുവാനുള അറിവും . വിവേചനവും തരണമ്മേ. പഠിക്കുവാനമുള്ള കഴിവ് തരണമ്മേ. എന്റെ ഭർത്താവിന്റെ കാലിന്റെ വേദനയും മാറ്റി തരണമ്മേ.
@user-ts4xb6zh2d
@user-ts4xb6zh2d 8 месяцев назад
🙏അമ്മേ എന്റെ കൈയുടെ തളർച്ച മാറ്റിത്തരണമേ എന്റെ കടങ്ങൾതീർത്ത്താരാണെമെ 🙏🙏🙏🙏
@jalajahari4185
@jalajahari4185 7 дней назад
അമ്മേ മാതാവേ ഒരുപാട് സങ്കടങ്ങൾ ഉണ്ട് ബുദ്ധിമുട്ട്കൾ കടങ്ങൾ ഉണ്ട് എന്റെ പ്രിയ പതിയുടെ മാറ്റങ്ങൾ രോഗം മൂലം മാനസിക രോഗം മൂലം കുടുബത്തിൽ ഓരോരുത്തരും അനുഭവിക്കുന്ന ദുഃഖം ഒരു ജോലി ഉള്ളത് അത് ചെയ്യാൻ പോകാൻ മനസ് ഇല്ല ഉള്ളത് എല്ലാം മനഃസമാദാനം ആയാലും മക്കൾ ടെ പഠനം ത്തിന് വേണ്ടി കരുതി വന്നസമ്പത്തികം ആയാലും നശിപ്പിച്ചു അടിച്ചു തൊലക്കണം എന്ന ചിന്ത യിൽ എല്ലാം മാറ്റം വരുത്തി അദ്ദേഹം ത്തെയും മക്കളെ യും എന്നെയും കുടുബത്തെയും കാത്തു കൊള്ളേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@santhachackappan4097
@santhachackappan4097 9 месяцев назад
അമ്മേ, മാതാവേ എന്റെ മകനെ നേരായ മാർഗ്ഗത്തിലൂടെ വഴി നടത്തണമേ🙏🙏🛐
@KunjuMol-mi1ee
@KunjuMol-mi1ee 3 месяца назад
മാതവെ എന്റെ കടബദ്ധ്യത തീർക്കനുള്ള മാർഗങ്ങൾ തടം ഇതെ നടത്തിതരെണമെ എന്റെ ബീസൻ സ്നല്ല രീതിയേയനിങ്ങ് നടത്തിതരെണമെ മാതവെ
@madhukumari.b474
@madhukumari.b474 2 месяца назад
മാതാവേ, ഞാൻ എഴുതി അയക്കുന്ന എല്ലാ കാര്യങ്ങളും എന്റെ നെഞ്ച് പൊട്ടിയുള്ള വേദനയാണ് അമ്മേ, എന്റെ അമ്മ എന്റെ എല്ലാ കാര്യങ്ങളും നടത്തി തരും എന്ന് എനിക്കറിയാം, യേശു അപ്പാ.... 😭എന്നെ കൈ വെടിയല്ലേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤❤➕
@johnsongeorge9511
@johnsongeorge9511 3 месяца назад
പരിശുദ്ധമാതാവേ എന്നെ അനുഗ്രഹിക്കേണമേ
@rajalakshmiKr-ez3tf
@rajalakshmiKr-ez3tf 4 месяца назад
അമ്മേ.. എന്റെ മാതാവേ. 🥹🙏ഞങ്ങടെ വിഷമങ്ങളും.. മാറ്റി തരണമേ.. അമ്മേ.. 🥹🙏🙏കാത്തുകൊള്ളണമേ.. അമ്മേ 🥹🥹
@neethujithin-oc4xe
@neethujithin-oc4xe Месяц назад
മാതാവേ എന്റെ കടങ്ങൾ തീർക്കാൻ വേണ്ടി ഒരു വാതിൽ തുറന്നു തന്നേയ് 🙏🙏🙏
@HubertKM
@HubertKM 8 дней назад
അമ്മേ മാതാവ് എന്റെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകുവാൻ സഹായിക്കണമേ
@PreetyShibu
@PreetyShibu 2 месяца назад
അമ്മേ മാതാവേ. ഞാൻ ഒരു കുഞ്ഞിനെ എടുത്തു വളർത്തവൻ. ആഗ്രഹി കുന്നു. എത്രയും. പെട്ടന്നു. കിട്ടുവാൻ സഹായിക്കമേ അമ്മേ മാതാവേ. എന്റെ കുടുംബത്തിനെ. അനുഗ്രഹിക്കണം
@ushavinod1159
@ushavinod1159 14 дней назад
എന്റെ പൊന്നു മാതാവേ എൻറെ കടബാധ്യത ത്തീർത്ത് തരങ്ങ മാതാവേ.🙏🏼🙏🏼🙏🏼
@seethagokul7803
@seethagokul7803 2 месяца назад
അമ്മ മാതാവേ എന്റെ വീട്ടിൽ സമാധാനവും ഐശ്വര്യവും ഉണ്ടാക്കി തരണമേ. എന്റെ ഭർത്താവും ഞാനുംതമ്മിൽ പരസ്പരം സ്നേഹംഉണ്ടാക്കിത്തരാണമേ 🙏🙏🙏🙏🙏🙏🙏
@ChrisChristeena
@ChrisChristeena 4 месяца назад
ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ മാതാവേ എനിക്ക് നടത്തി തന്നിട്ടുണ്ട് മാതാവിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
@Usha-ye1ke
@Usha-ye1ke Месяц назад
ഒരു ഭവനം എനിക്ക് ഇല്ല അമ്മാ കൈവിട് തുറ ചേശ വേ എകൈക മേ എൻ മകളെ കൊച്ചുമകളെ രോഗമാ മേ രോഗങ്ങൾ മാറ്റണമേ അമ്മ ഞങ്ങ കൃപാസനത്തിൽ വന്ന് സാക്ഷി പയ്യാൻ ഈ യാക്കണമേ
@VibinVarghese-i9c
@VibinVarghese-i9c 15 дней назад
എൻ്റെ അമ്മ എൻ്റെ മക്കൾ ദുബായിൽ ജോലി ചെയ്യുന്നു അവിടെ അവർക്ക് ഭയങ്കര കഷ്ടപ്പാടിൽ ആണ് ജോലി ചെയ്യുന്നത് അവർക്ക് വേറേ നല്ല ജോലി നല്ല സാലറിനല്കി കിട്ടാൻ എത്രയും പെട്ടെന്ന ജോലി തരപ്പെടുത്തി കൊടുക്കണമേ കൊടുക്കണമേ അമ്മേ സഹായിക്കണേ ഞാൻ അവരുമായി കൃപാസനത്തിൽ വന്ന് സാക്ഷ്യം പറഞ്ഞു കൊള്ളാം
@priyanp4176
@priyanp4176 3 месяца назад
എന്റെ പരിശുദ്ധ അമ്മേ എന്റെ തല എനിക്ക് രോഗശാന്തി നൽകി അനുഗ്രഹിക്കുമാറാകട്ടെ
@Ancy1991
@Ancy1991 3 месяца назад
അമ്മേ എനിക്ക് എത്രയും പെട്ടന്ന് വിദേശത്ത് പോകാനുള്ള വിസിറ്റിംഗ് വിസ പാസ്സ് ആക്കി തരണേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏
@archanatm9798
@archanatm9798 12 дней назад
മാതാവേ എപ്പോഴും കൂടെയുണ്ടാകണേ
Далее
Сказала дочке НЕТ!
00:24
Просмотров 733 тыс.