Тёмный
No video :(

മനസ്സ് വെച്ചാ സാധിക്കാതെ എവിടെ പോവാൻ! 5 SMART TRICKS THAT I USED TO CRACK DEGREE LEVEL PSC EXAM 

Prep 2gether - UPSC, KAS & Degree Level
Подписаться 7 тыс.
Просмотров 64 тыс.
50% 1

Don’t miss the end !!! ഏറ്റവും പ്രധാനപ്പെട്ട Trick 10:30 ❤️
നിങ്ങളുടെ തയ്യാറെടുപ്പിനെ ഒപ്പം നിന്ന് Easy ആക്കാനുള്ള എൻ്റെ ഈ പരിശ്രമത്തെ, Channel Subscribe ചെയ്തുകൊണ്ട് Support ചെയ്യുക !!! Subscribe now !!!
Share this to your loved ones if you find it useful !
An Initiative by Anon
/ a__n_o__n
Join Telegram Community :
t.me/prep_2gether
3 Rank-making tips to Study better : • നിങ്ങൾ പഠിക്കുന്നത് തെ...
വെട്ട് = കുത്ത് Method : • Reduce Negative Marks ...
Crack Degree Level Prelims without Coaching : • Degree Level Prelims- ...
Indian Constitution for Degree Level Prelims:
• Indian Constitution fo...
#keralapsc #motivation #degreelevelmains #psc #keralapsclatestnews #lsgs #lsgsmains #simains #keralabank #degreelevelkeralapsc #upsc #highcourtassistant #preparationstrategy #ssccgl #pscsuccess

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@Prep2gether
@Prep2gether 5 месяцев назад
N.B: ഈ video ആരെയും mislead ചെയ്യാനല്ല. നിങ്ങള്ക്ക് ഒരു Hope തരാൻ മാത്രമാണ്. കിട്ടുമോ ഇല്ലയോ എന്ന പേടി ഒക്കെ മാറ്റി വെച്ച് ഈ Tricks ഉപയോഗിച്ചൊന്നു പഠിച്ചു നോക്കൂ. നിങ്ങൾക്കൊരു നഷ്ടവും വരില്ല ! എനിക്ക് impossible എന്ന് തോന്നിയ ഒരു task complete ചെയ്യാൻ സഹായിച്ച tricks മാത്രമാണ് ഞാൻ share ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് useful ആയി തോന്നിയെങ്കിൽ ഉപയോഗിക്കുക. അതിൽ കൂടുതൽ ആശ്ചര്യപ്പെടാനോ, കൊട്ടി ഘോഷിക്കാനോ ഒന്നുമില്ല! 2 വർഷമാണ് UPSCക്കായി ഞാൻ prepare ചെയ്തത്. പല കാരണങ്ങളാൽ അവിടെ എനിക്ക് വിജയിക്കാൻ കഴിഞ്ഞില്ല. പലപ്പോഴും UPSCde uncertainty stressinu കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ preparation safe ആക്കാൻ നോക്കിയത്. ഒരു Plan B ആയി മാത്രം കണ്ടതുകൊണ്ടാണ് PSCക്കു ചുരുങ്ങിയ കാലം മാത്രം prepare ചെയ്തത്. കിട്ടില്ല, പറ്റില്ല എന്നൊക്കെ പറയുന്നവർക്ക് കിട്ടും എന്ന് തോന്നിക്കാൻ മാത്രമാണ് ഞാൻ ഈ Tricks പങ്കുവെച്ചത്. എനിക്ക് familiar ആയിട്ടുള്ള ടോപ്പിക്സിലും വൻ lag ആവുമ്പോഴുമാണ് speed controller ഉപയോഗിക്കാറുള്ളത്.കുറച്ചധികം നാളായി ശീലിച്ചതുകൊണ്ട് എനിക്കതൊരു പുതുമയല്ല. Speed കൂട്ടാനുള്ള chrome extension ലിങ്കും ഞാൻ താഴെ കൊടുത്തിട്ടുണ്ട് 😊 ആരെയും പറ്റിക്കണ്ട ആവശ്യം എനിക്കില്ല. അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടെങ്കിലും നല്ലതിൽ വിശ്വസിച്ചാൽ എന്നും ജീവിതത്തിൽ സന്തോഷം ഉണ്ടാകും എന്ന് മാത്രം ഓർക്കുക ❤ Check out these videos to improve your preparation : 3 Rank-making tips to study better : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ez8gnZSHnps.htmlsi=bjE0iXhMNdjBmsLv വെട്ട് = കുത്ത് Method (Elimination Strategy) : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-edAIWp5ZSSE.htmlsi=QjjtDkL1DDaPBnNG Crack Degree Level Prelims without Coaching : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wxQhoQqSzwM.htmlsi=K34eCD5kSBTUqBXr Indian Constitution for Degree Level Prelims : ru-vid.com/group/PL-wCpVRZIM2fcZABrEHmWdjqAXVK7NIBw Time tracker : Focus to do : Pomodoro & Tasks tinyurl.com/y4ffjyef Chrome Extension to increase video speed: tinyurl.com/53aab3h4 Join us on Telegram : t.me/prep_2gether For any doubts or guidance, feel free to contact me via the Telegram Channel 😇 Happy Learning ✨
@akshayc1934
@akshayc1934 5 месяцев назад
എല്ലാവരുടേയും കഴിവ് ഒരു പോലെ ആകണം എന്നില്ല , ഒറ്റ വായനയിൽ എല്ലാം വായിച്ചിട്ട് ഇനി റിവിഷൻ വേണ്ടതവരും ഉണ്ട് , 10 പ്രാവിശ്യം വായിച്ചിട്ട് വീണ്ടും റിവിഷൻ ചെയ്യണ്ടവരും ഉണ്ട് ബുദ്ധിമുട്ട് ഉള്ളവർ നല്ലവണ്ണം ഇഫോർട് എടുക്കുക തന്നെവേണം. അവരവർക്ക് ഏതാണോ പഠിക്കാൻ പറ്റിയ രീതി അതുപോലെ പഠിച്ച് മുന്നേറുക👏 എല്ലാവർക്കും എക്സാം കിട്ടട്ടെ..കൂട്ടത്തിൽ എനിക്കും❤️🥰
@Prep2gether
@Prep2gether 5 месяцев назад
All the Best ❤️
@hajarakp5734
@hajarakp5734 5 месяцев назад
Thank you sir,പഠനം മടുത്തു നിർത്തിയ സമയമായിരുന്നു...ഇനി തുടങ്ങട്ടെ
@Prep2gether
@Prep2gether 5 месяцев назад
All the Best ❤️
@sahnaslabeeb8068
@sahnaslabeeb8068 5 месяцев назад
Bro paranjath correct anu..njnum same prelims kittillenn karuthi.but kitty...1 month prepare cheythu..being a home maker and having two kids...i didn't get hours ...ennittum 50 above score cheythu...kittiyillenkilum confidence kitty...revision illenkilum syllabus complete cheyyan pattiyirunnnenkil enn agrahikkunnu....waiting for the next exam...😅
@Prep2gether
@Prep2gether 5 месяцев назад
Athe, nammal veruthe issuesne complicate aakkikondirikkuaanu. Ee complicate cheyyana neram padichoode. Ithu kittillaannu paranju ozhappunnekkaalm nallathu kittmnnu karuthi padikkunnathalle! Nammal ithupole kittmnnu paraymbo pedichirikknna kore perkku, especially chechi paraymbo homemakersnu vare oru confidence varm. Ingane oru nalla performance panku vechathinu thanks tto ❤ Adtha vattam Mainsm clear cheyyaan pattatte, All the Best ☺️
@mahalekshmims3066
@mahalekshmims3066 5 месяцев назад
2x kett kett eppol normal speed kanan eppo pattilla😅
@DreamCatcher993
@DreamCatcher993 5 месяцев назад
Same 😌
@Prep2gether
@Prep2gether 5 месяцев назад
Same 😅❤️
@rageeraj8761
@rageeraj8761 5 месяцев назад
Same
@sijoj22
@sijoj22 5 месяцев назад
Same bro
@Sharakrishna-jy4xc
@Sharakrishna-jy4xc 5 месяцев назад
Same😁
@vineethaanil8413
@vineethaanil8413 5 месяцев назад
Bro വെറുതെ പറയല്ലൈ നന്നായി പഠിച്ചു one month റിവിഷൻ ചെയ്തത് ആയിരിക്കും അല്ലാതെ ഇപ്പോൾ psc കിട്ടില്ല
@Prep2gether
@Prep2gether 5 месяцев назад
UPSC background ഉള്ളതല്ലാതെ എനിക്ക് PSCയുമായി ഒരു കണക്ഷനും ഉണ്ടായില്ല ! ഞാൻ ആദ്യായിട്ട് ഒരു PSCde syllabus കാണുന്നത് തന്നെ UAde ആണ്. എനിക്കതിൽ possibilities മനസ്സിലായതുകൊണ്ടാണ് മറ്റുള്ളവർക്ക് helpful ആവാൻ UPSCkku prepare ചെയ്യുന്ന model ക്ലാസ് എടുക്കുന്നതും. UPSC overlap വരുന്ന portionokke ഞാൻ already strong ആയിരുന്നു. അതുകൊണ്ട് ഇത്ര സമയം കൊണ്ട് result നേടാൻ പറ്റി. ഒന്ന് വിശ്വസിക്കെന്നേ ☺️
@SabiraSabi-is9dw
@SabiraSabi-is9dw 5 месяцев назад
😂​@@Prep2gether
@e-world3327
@e-world3327 5 месяцев назад
😂​@@Prep2gether
@Sneha-TVM
@Sneha-TVM 5 месяцев назад
One month nannayit irunn padichaal urappayum kittum...prelims prathekichum. Njan coaching nu onnum pokaand oru masam polm nere padikkaand enik tough aayittullath, previous questions um athinte related facts um vach padichu. Ulgs mains nu nalla mark und. Degree exams kurach koode tough aanu. 10th level padikkunnath pole alla. So kurach time koduth padichaal kittum😊.njn degree prelims padich thudangaan pokunnathe ullu...English 3 days kond padichu.ipol nannaayit cheyyaan pattunnund. Manassilaakaatha topics njn ee video il parayunna pole 2x il okke aanu kaanunne. Ulgs num same aayirunnu. Ithinu munp njn 10 th prelims um ulgs mains um aanu ezhuthiyittullath. So English, Malayalam okke ipozhanu first time padikkunnath...cheriya oru confidence vannu thudangiyittund😊
@Prep2gether
@Prep2gether 5 месяцев назад
All the Best 😊 People are not ready to accept that this is possible. Everyone’s different. I just shared the tricks I used to complete a task which I felt was impossible. Do give it a try😊 Hope it will be useful to you Sneha.
@sreelekshmi5480
@sreelekshmi5480 2 месяца назад
Paranjathellam correcta so motivative
@Prep2gether
@Prep2gether 2 месяца назад
❤️
@Kkk-g944
@Kkk-g944 5 месяцев назад
Thank you pls upload one more video English maths malayalam enganeya padichadh within 1 month Idh pole ulla short time il padicha videos kaanmbol oru motivation aanu Thanks bro
@Prep2gether
@Prep2gether 5 месяцев назад
English and Maths njn nalla strong aanu, prethyekichonnum adhikam nokkyilla! Malayalam korachu set aakkaan sramichirunnu, pakshe aake 5 ennam correct aayollu 😬 4 ennam thetti. Avde aanu ente mark koranju poya main area. Athukondu njn advice tharunne nallathaayirikkuo ariyilla
@Rose_rose207
@Rose_rose207 5 месяцев назад
Njanum ea challengil und bro ....ea aduth nadakkunna examil prelims kittiyitt ivide vann cmnt idum
@Prep2gether
@Prep2gether 5 месяцев назад
All the Best ❤️
@rahnaafzal5550
@rahnaafzal5550 5 месяцев назад
Manass vechaal chilath nadakkum njan 20 days padich psc supplimentary listil kayariyirunnu,but aa smart work pinneyulla exams n kittiyilla😢
@Prep2gether
@Prep2gether 5 месяцев назад
ദിവസം കുറവാവുമ്പോ ചില സമയം മോട്ടിവേഷൻ കൂടും. കുറെ ദിവസം ഉണ്ടെന്ന് കാണുമ്പോ ആ interest അങ്ങ് പോവും😅 വീണ്ടും തുടങ്ങുമ്പോ ഒരു starting trouble ഉണ്ടാവും! കുറച്ച് ദിവസം തെറ്റൊക്കെ വരുത്തുമ്പോ ക്ഷമയോടെ ഇരുന്ന നമ്മടെ മനസ്സ് പഴയ warrior modeil എത്തിക്കോളും❤️ മനസ്സിനും adjust നമ്മൾ കുറച്ച് സമയം കൊടുക്കണം 😊 All the Best ❤️ പഴയ വീര്യം തിരിച്ചു വരട്ടെ, അടുത്ത മെയിൻലിസ്റ്റിൽ ഉണ്ടാവാൻ പറ്റട്ടെ✨
@shini2461
@shini2461 5 месяцев назад
Thanks bro.God bless U
@Prep2gether
@Prep2gether 5 месяцев назад
Your words in itself is a blessing❤️ It’s my pleasure to be of even slightest of help 😇 All the Best ✨
@Adhilaceee-oq2nr
@Adhilaceee-oq2nr 5 месяцев назад
Bruh last point hits me Now I understand where is my weak point Currently i am prepareing for neet ug Naan enik thanne streesum pressure kodukunund Happy aayy padikaam sheriminilla inte interst ulla kore karyngl sacriface chyyunnu ee exam nte perel enn parnn naan enik thanne burden kodkuvaan, athukond thanne venda score leek naan ethunilla but eni naan ente planning dailys il enik happy aakunna karyngl kooode include chyaan sherimikum❤
@Prep2gether
@Prep2gether 5 месяцев назад
Athu thanne aanu ettom valid point 😊 Never loose yourself in this journey ❤️ Hardwork nallathaanu pakshe athu swayam or torture aayi maararuthu ! Nammalekkaal special aayi nammal or examinem kaanaruthu ! Ee exam jayichaalm thottaalm, if we believe in ourselves, we will succeed in life ❤️ All the Best for your NEET exam ✨
@farsana7499
@farsana7499 5 месяцев назад
10:32 ✨
@Prep2gether
@Prep2gether 5 месяцев назад
😇
@neematonny2207
@neematonny2207 5 месяцев назад
Thank you for these superb tricks.. 🤗
@Prep2gether
@Prep2gether 5 месяцев назад
My Pleasure ❤️
@SilpaSichuz
@SilpaSichuz 23 дня назад
Tenth or plustwo level exams prepare chyn starting ntha cheya oru base ngne kitum
@Prep2gether
@Prep2gether 22 дня назад
SCERT Books vaayikkunnathu nallathaayirikkm
@jyothisree8227
@jyothisree8227 5 месяцев назад
Well said bro.... ❤ Thank u ....❤
@Prep2gether
@Prep2gether 5 месяцев назад
My Pleasure 😊 Do share this channel to your fellow aspirants ❤️
@sahlababu3626
@sahlababu3626 5 месяцев назад
Wwaaww... Power ful vakkukal
@Prep2gether
@Prep2gether 5 месяцев назад
Thank you 😊 Do share this channel to your fellow aspirants 😇
@hopeforthebest4208
@hopeforthebest4208 5 месяцев назад
2x speedil sirnte ellaa class kanunna njn😅
@Prep2gether
@Prep2gether 5 месяцев назад
Sabaash 😅 Keep it up ❤️😁
@shanibashebin305
@shanibashebin305 5 месяцев назад
Njan 1.75* ......😊😊
@mahalekshmims3066
@mahalekshmims3066 5 месяцев назад
Njanum
@jithinjith9576
@jithinjith9576 Месяц назад
നല്ലതാണ്😢
@DreamUPSC-wl9gt
@DreamUPSC-wl9gt 5 месяцев назад
Congrats Sir ❤ Thanks for the tips 😊 All the best for the initiative ❤
@Prep2gether
@Prep2gether 5 месяцев назад
Thanks a ton ❤️
@AiswaryaAnoop-x2v
@AiswaryaAnoop-x2v 25 дней назад
ഡിഗ്രിlevel previous questions book etha nallath onn parayumo 🙏🙏🙏
@Prep2gether
@Prep2gether 23 дня назад
Njan PYQ book use cheythittilla 😬 Question papersm keym online kittuallo😁
@THEERAMVLOGS
@THEERAMVLOGS 5 месяцев назад
Thanks😊bro.. Stressed aayi nikaayirnn.. Feeling better now
@Prep2gether
@Prep2gether 5 месяцев назад
പേടി ഒക്കെ മാറ്റി വെച്ചിട്ട് അടിപൊളിയായിട്ട് പഠിക്കിട്ടോ 😊 All the Best ❤️‍🔥 തനിക്ക് ചെറിയൊരു ആശ്വാസമാകാൻ കഴിഞ്ഞതിൽ സന്തോഷം ☺️
@sharimb146
@sharimb146 5 месяцев назад
Thanks for the video sir😍
@Prep2gether
@Prep2gether 5 месяцев назад
It’s my pleasure ❤️☺️ Do share it to your fellow aspirants 😇
@Harley_7
@Harley_7 5 месяцев назад
ഒരു ഉൻമേഷം കിട്ടിയ പോലെ.....❤
@Prep2gether
@Prep2gether 5 месяцев назад
ഒരുപാട് സന്തോഷം 😊 ഇനി ആ ഉന്മേഷം വെച്ച് അടിപൊളിയായിട്ട് പഠിക്കെ ❤️‍🔥
@Harley_7
@Harley_7 5 месяцев назад
@@Prep2gether sure👍
@_aKshaYa_AniL
@_aKshaYa_AniL 5 месяцев назад
Thankyou sir ❤
@Prep2gether
@Prep2gether 5 месяцев назад
My Pleasure ❤️
@wamika28
@wamika28 2 месяца назад
Current affairs nu psc bulletin follow cheythunn paranjallo. Exam nu qstns athil ninn thanne ano vanath?
@Prep2gether
@Prep2gether 2 месяца назад
Ellaam atheennonnualla. Pakshe vere sources adhikam nokkaan poyilla. CAyil score cheyyaan limitation undu. Athinaayttu adhikam samayam kalayaruthu. Njan pinne Hindu daily vaayikkuaayrnnu.
@wamika28
@wamika28 2 месяца назад
@@Prep2gether okayy..i am preparing for LD and HSST computer science simultaneously.. HSST august 8 num LD September lum aanu xm... 2 syllabus um 2 extreme anallo 🥹🥹...2 um neengunnillaaa...Total chaos😐😐
@Prep2gether
@Prep2gether 2 месяца назад
Ethenkilm onnu prioritise cheyyunnathaavm better. Randm ore samayam focus cheytha motham pressure aavm. Ippo HSST focus cheythu korachu neram leisure edukkunna nerathu LD nokkunne aavm better. Augustile exam kazhinjittu LD full focusil nokkaalo. Ippo randum illaathe pole neengunnathinekkaal better athaanu. Nalla pole chinthichu prosm consm ezhuthi, oru decision edukkoo. Ellaam ready aavm. All the Best ✨
@wamika28
@wamika28 2 месяца назад
@@Prep2gether thank u❤
@Prep2gether
@Prep2gether 2 месяца назад
@@wamika28 😇❤
@user-ot2tx9vu1n
@user-ot2tx9vu1n 2 месяца назад
🎉🎉🎉 Thankyou
@Prep2gether
@Prep2gether 2 месяца назад
My Pleasure 😇 Do share this channel to your fellow aspirants ❤️
@Sree-q2q
@Sree-q2q 4 месяца назад
Njanum UA prelims result vannit padikkam enn karuthi erunnu. Clr cheyyan pattiyathumilla😅
@Prep2gether
@Prep2gether 4 месяца назад
Ini varana examinu set aakka 😅
@abduraheem.c1566
@abduraheem.c1566 5 месяцев назад
3* speed and 4* speed okke yutubil undo...🙄
@pachamaram
@pachamaram 5 месяцев назад
Vendivarum
@Prep2gether
@Prep2gether 5 месяцев назад
Chrome browseril ഒരു extension download ചെയ്യാൻ കിട്ടും. അത് വെച്ച 16* വരെ പോവാ 😅
@devumadhu4016
@devumadhu4016 4 месяца назад
Tnkss 🎉
@Prep2gether
@Prep2gether 4 месяца назад
My pleasure ❤️ Do share this channel to your fellow aspirants ☺️
@athirac.s8141
@athirac.s8141 4 месяца назад
Thanks for your words bro ❤
@Prep2gether
@Prep2gether 4 месяца назад
My pleasure 😇 Do share this channel to your fellow aspirants ❤️
@ShabanamsMs
@ShabanamsMs 3 месяца назад
Thanks bro❤
@Prep2gether
@Prep2gether 3 месяца назад
My Pleasure 😇 Do share this channel to your fellow aspirants 😊
@divyaunni3093
@divyaunni3093 Месяц назад
Super tips
@Prep2gether
@Prep2gether Месяц назад
Thank you ❤️ Do share this channel to your fellow aspirants 😇
@indukrishnan6858
@indukrishnan6858 5 месяцев назад
Thanks for this video ❤
@Prep2gether
@Prep2gether 5 месяцев назад
My pleasure 😊 Do share the channel to your fellow aspirants ❤️
@shinisajeevan5422
@shinisajeevan5422 Месяц назад
Thank you friend 👍🥰
@Prep2gether
@Prep2gether Месяц назад
My Pleasure 😇 Do share this to your fellow aspirants ❤️
@Ararar2616
@Ararar2616 5 месяцев назад
Rank file, coaching, u tube vdos onum vndann paraju.. Pne engne Padikan anu.... Psc thudakakark k ith onum ille budimutt anu.. Chetan alrdy upsc examinu k nalla wrk chythond may be psc simple akum.. Because maths english current affairs k Nallonm ariyunnavrkk valiya budimutt kanilla😊😊
@Prep2gether
@Prep2gether 5 месяцев назад
Rank file method okke Degree levelnu ippo useful allaannu ethu major PSC expert/ institute video edthu nokkyaalm paraynne aanu. Pinne Coaching/ RU-vid videos vendaannalla. Studentsine exploit cheyyaan sramikkmbo nammal wise aayttu nokkye choose cheyyaavoo ennu maathre paranjittullu. Guru illaathe vidya illaalo 😅 Njnm kittya samayathu orortharde video kandu thanne aanu manasilaakkyathu. PSCye kurichu enikku innu parayaan pattnnathm videos kandittaanu. Allaathe njn or instituteo expertneyo kandittilla The only thing is, since the materials are overloaded we have to choose wisely! Angane smart aay cheytha it will be easier to crack 😊 Ithil njan paranja tricks onnu upayogichu nokku, it will be really helpful ☺️ All the Best ✨
@Ararar2616
@Ararar2616 5 месяцев назад
​@@Prep2getherThankuu☺️
@x-vx2fe
@x-vx2fe 5 месяцев назад
Thank you sir🥰
@Prep2gether
@Prep2gether 5 месяцев назад
My Pleasure 😊 Do share this channel to your fellow aspirants ❤️
@YadhuNarayan
@YadhuNarayan 4 месяца назад
Eni ullath 3 months aanu... Onnum thalel kerunnilla..😢
@Prep2gether
@Prep2gether 4 месяца назад
Kittum ennu viswasichu confident aay try cheythu nokku bro, ellaam ready aavm ❤️
@hananka9787
@hananka9787 5 месяцев назад
Thank you bro❤
@Prep2gether
@Prep2gether 5 месяцев назад
Welcome 😊 Do share this channel to your fellow aspirants ❤️
@muzik2.049
@muzik2.049 26 дней назад
❤❤👍👍
@Prep2gether
@Prep2gether 25 дней назад
Thank you😇 Do share this channel to your fellow aspirants❤️
@dreamygirl1009
@dreamygirl1009 5 месяцев назад
thanku bro😍
@Prep2gether
@Prep2gether 5 месяцев назад
Glad that it was helpful ❤️ ഫ്രണ്ട്സിനൊക്കെ ചാനൽ share ചെയ്യ് ട്ടോ 😊
@DivyaRamesh-mp7zs
@DivyaRamesh-mp7zs 5 месяцев назад
Anik 2 babies ind 7and 1 years old boys.diploma and btech holder ann njan .palarunm anne demotivate cheyum.but anik anganeyum success nedi aduthe pattu.thank you bro for your advice.
@Prep2gether
@Prep2gether 5 месяцев назад
ഒരു അമ്മയാവുക എന്നത് ലോകത്തിലെ ഏറ്റവും നിസ്വാർത്ഥമായ കാര്യമാണ്. കുട്ടികളെ നോക്കി അതിന്റെ ഇടയിലും ചേച്ചി ഇത്രയും കഷ്ടപ്പെടുന്നുണ്ടല്ലോ😇 ചേച്ചിയുടെ കഷ്ടപാടിന് എന്തായാലും ദൈവം ഫലം തരും✨ ചേച്ചിക്ക് ഒരു വാക്ക് കൊണ്ടെങ്കിലും സഹായമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം❤️ ചേച്ചി ഒന്ന് കൊണ്ടും പേടിക്കണ്ട, ചേച്ചി ആഗ്രഹിച്ച വിജയം തീർച്ചയായും തേടി വരും😊 എന്തെങ്കിലും സംശയം ഒക്കെ വന്ന Telegram ചാനൽ വഴി ചോദിക്കാട്ടോ 😊 All the Best ചേച്ചീ ☺️
@DivyaRamesh-mp7zs
@DivyaRamesh-mp7zs 5 месяцев назад
Thanks bro .veliya mone carring ayirunna samayath 8 month vere 4 hours travel cheydoke btech padich first class vangi .angenem job kittiye pattullu.ante achante veliya agraha anik gov job kittanamnn.
@Prep2gether
@Prep2gether 5 месяцев назад
ചേച്ചി വേറെ ഒന്നും ഓർത്തു stressed ആവണ്ട. ചേച്ചിയുടെ preparation max ചെയ്യാൻ മാത്രം നോക്കിയാ മതി. അച്ഛന്റെ സ്വപ്നം സഫലമാവും ചേച്ചീ❤️ ചേച്ചി ടെൻഷൻ ഒന്നും അടിക്കാതെ അടിപൊളിയായിട്ട് പഠിക്ക് 😊 ചേച്ചീടെ ഉണ്ണികളുടെ ജീവിതോം ചേച്ചിക്ക് ജോലി കിട്ടുന്നതോടെ അടിപൊളി ആവുമല്ലോ ✨ ചേച്ചിക്ക് ടെൻഷൻ വരുമ്പോ ആ ഉണ്ണികളുടെ ചിരിക്കുന്ന മുഖം ഓർത്ത മതി ❤️ എന്തായാലും വിജയിക്കും ✨Over tension ആവല്ലേ ട്ടോ 😊
@DivyaRamesh-mp7zs
@DivyaRamesh-mp7zs 5 месяцев назад
@@Prep2gether degree level exam questions papers with answers playlist create cheyamo
@Prep2gether
@Prep2gether 5 месяцев назад
Chila institutesinte channelukalil thanne ippo free aayi pyq cover cheyyindu! Nnalm Elimination strategy vechu korachu previous year papers cover cheyyaan nokkaatto 😊
@archana7970
@archana7970 5 месяцев назад
Thank you sir 😊
@Prep2gether
@Prep2gether 5 месяцев назад
You’re welcome ❤️ Do share it to your fellow aspirants 😊
@user-xn6xd8nn6z
@user-xn6xd8nn6z 5 месяцев назад
Tnks for the tips
@Prep2gether
@Prep2gether 5 месяцев назад
Welcome 😊❤️
@sabinsanthosh4292
@sabinsanthosh4292 5 месяцев назад
Thank you❤️
@Prep2gether
@Prep2gether 5 месяцев назад
Glad that it was helpful 😊 Do share the channel to your fellow aspirants ❤️
@rakhitr
@rakhitr 5 месяцев назад
Really useful video ✌️
@Prep2gether
@Prep2gether 5 месяцев назад
Glad it was helpful ❤️ Do share the channel to your fellow aspirants 😇
@anjuashokan5761
@anjuashokan5761 5 месяцев назад
Thank you sir
@Prep2gether
@Prep2gether 5 месяцев назад
You’re Welcome ❤️ Do share the channel to your fellow aspirants 😊
@Lover_1431
@Lover_1431 4 месяца назад
I have a doubt..... Degree level exams ,especially mains nu oru 2 or 3 months munpe Revision +MCQ practice cheyyumbol ...ithil ethinu kooduthal time invest cheyyunnathanu nallath? Revision or Practice?.... Which will be more effective?
@Prep2gether
@Prep2gether 4 месяца назад
Practice with proper analyis of where you are going wrong is very important. Padikkunna timente cheriya or time alle Revisionu vendi varoo. Better revision undel nalla clarity ndaavm. Accuracy koodm and pettennu utharam kandethaanm pattm. MCQ practice proper cheyyuaanel athm oru revisionu thulyamaanu as u recall a lot of concepts while attempting tricky questions!
@vijayammam.n9596
@vijayammam.n9596 5 месяцев назад
thank you
@Prep2gether
@Prep2gether 5 месяцев назад
You're welcome ❤ Do share this channel to your fellow aspirants 😊
@Life_of_Hariii
@Life_of_Hariii 5 месяцев назад
Thankyou ♥️...
@Prep2gether
@Prep2gether 5 месяцев назад
My Pleasure ❤️ Do share this channel to your fellow aspirants 😊
@abhicr778
@abhicr778 5 месяцев назад
Thank u ❤️
@Prep2gether
@Prep2gether 5 месяцев назад
Glad it was helpful ❤️
@rageeraj8761
@rageeraj8761 5 месяцев назад
Orupad tension adichu nikumbol anu ee video kanunne. Ld ezhuthi edukanam ennu adhiaya agraham und bt onnum evidayum ethunila 2 kuttikal und so padikan kittuna time valare kuravum, padikunna karyam nere orthu vakanum pattunila, inale xylem rank file kitty engane padikum ennu oru idea illa, onu help cheyamo, hard work smart work enthayalum mathi i need to crack it
@Prep2gether
@Prep2gether 5 месяцев назад
Chechi ndaayalm tension okke korachu aadhyam syllabus printout edthu proper aay manasilaakkanam. Ethra days ekadesham examinundennum. Ennittu ee rank file nu valiya or mala keezhadakkaanullathaayi kaanaathe ethra page aanennu maathram nokkuka. Ennittu adhine per day 20 pgo matto vechu ethra daysil aanu theerkkandathinu anusarichu divide cheythu vekkuka. Pinne pareeksha varaanundennolla tension onnm paadilla. Aa daily target complete cheyyane ne kuriche chinthikkaavoo. Ennittu weekly revisionm vekkaa. Monthly PSC Bulletin ini ippo munbatheyum Current Affairs adipoli aayttu cover cheyyaa. Lifeil kittunna samayathokke ee subjectsine kurichu maathram chinthikka. Mattu veettukaaryangalm visheshangalkkm okke or break kodukka. Braininu eppozhm ithine patti maathram chinthikkaan avasaram kodukka. Chilathokke lifem aay connect cheythu padikka. Orangaan kedakkmbo anne dhivasam padicha kaaryangal orkka. Appo anneram tension adikkunnathu ozhivaakkan pattum. Athupole experts parayunnathu orangaan nerathu nammal chinthikkunnathu kooduthal kaalam ormel nilkkmnnaanu. Chechi ettom important aayttu tension korachu valya lakshyathe oro weekilekkm ulla cheriya lakshyangalaakki padikkanam. Chechi stress free aayttum happy aayttm confidenceode padichaa chechikkenthaayalm kittm. Ndenkilm doubt ndenki Telegram channel vazhi chodhicholoo tto 😊 Chechikku aagrahicha joli kitti chechidem familydem life adipoli aavatte ☺️ All the Best ❤️
@rageeraj8761
@rageeraj8761 5 месяцев назад
Thanks for the reply
@rageeraj8761
@rageeraj8761 5 месяцев назад
Enne pole orupad per kanum njangal padikuna crt wayil ano? Ethoke padichal mathi ennthoke padikanam ennula doubt pattumakil athine kurichu oru video cheyane
@Prep2gether
@Prep2gether 5 месяцев назад
@@rageeraj8761 Enikku LD examine patti adhikam ariyilla. Athaa athilottu detail aayttu povaathe. Enthenkilm or sourcene select cheythu viswasichu padikka. Study timing and structure related aay njn paranja suggestions consider cheyya. Doubts okke maatti vechu ini varunna pareekshakku adipoli aayttu padikku. Njn Telegram grpile LD prepare cheyynnavarmaay connect cheyyaam. Appo ekadesham manasilaavmlo. Enikkariyaathondaanu, Sorry
@surumisalim9427
@surumisalim9427 5 месяцев назад
Thanks...
@Prep2gether
@Prep2gether 5 месяцев назад
My pleasure ❤️ Do share this channel to your fellow aspirants 😊
@DivyaDivya-ws5mn
@DivyaDivya-ws5mn 4 месяца назад
കൊള്ളാ o🎉
@Prep2gether
@Prep2gether 4 месяца назад
Thank you 😊 Do share this channel to your fellow aspirants ✨
@amiyank5108
@amiyank5108 5 месяцев назад
Thank u dear😘
@Prep2gether
@Prep2gether 5 месяцев назад
It's my pleasure😊 Do share this channel to your fellow aspirants 😇
@amiyank5108
@amiyank5108 5 месяцев назад
​@@Prep2getherOkay .. I will do.U r such a good Motivator..Ippam already Ldc prepare cheyyunnund.But Degree Engane pidikkam Ennu Vicharich Ake vishamichirikkunna samayathane Ningalude video Kandath.Iyal paranja Information Ellam Nalla Point Ane.Vythyasthathayulla strategy Tips Anu.Thank u Again❤.
@Prep2gether
@Prep2gether 5 месяцев назад
So Glad that I could be of help to you 😇 All the Best for your preparation ✨ If you have any doubts, feel free to ask it via the Telegram Channel. May success be bestowed upon you soon ❤
@amiyank5108
@amiyank5108 5 месяцев назад
​@@Prep2gether❤❤❤
@nithyababu5847
@nithyababu5847 5 месяцев назад
Thankz❤
@Prep2gether
@Prep2gether 5 месяцев назад
My Pleasure 😇 Do share it to your fellow aspirants 😊❤️
@this1svinay
@this1svinay 5 месяцев назад
പരീക്ഷയുടെ എത്ര നാൾ മുൻപ് വരെയുള്ള current affairs ചോദിക്കാൻ വഴിയുണ്ട്...എല്ലാവരോടും ചോദിക്കുമ്പോൾ 1.5yrs വരെ ഉള്ളത് പഠിക്കണമെന്ന് പറയുന്നു...pls reply. എനിക്ക് ഇത് പറഞ്ഞ് തരാൻ ആരുമില്ല...
@Prep2gether
@Prep2gether 5 месяцев назад
1.5 yrs ധാരാളമാണ്. Major Sports Events related കാര്യങ്ങൾ പക്ഷേ കുറച്ച് old ആണേലും നോക്കണം. അതുപോലെ upcoming venues of Sports Events (Olympics, World Cups etc.) 😊
@copstackles
@copstackles 5 месяцев назад
2 months munne ulladh.. But important aaytulatj nokukayum venam... Backilot oru 1 year CA nannayi padikanam... Athinum munb ulla year important aaytulath nokanmmm..
@ajithakv9002
@ajithakv9002 3 месяца назад
സൂപ്പർ
@Prep2gether
@Prep2gether 3 месяца назад
Thank you 😇 Do share this channel to your fellow aspirants ❤️
@mutharag4312
@mutharag4312 5 месяцев назад
Nice editing ❤❤
@Prep2gether
@Prep2gether 5 месяцев назад
Thank you ❤️
@midhunchandrank7187
@midhunchandrank7187 5 месяцев назад
Iam restarting now😊
@Prep2gether
@Prep2gether 5 месяцев назад
All the Best Bro ❤
@Lover_1431
@Lover_1431 4 месяца назад
Degree mains nu 70+, 80+ attempts must aano? Toppers 99% 70 or 80+ aanu attempt. Angane anekil othiri questions guess cheythu ezhuthendi varumallo?
@Prep2gether
@Prep2gether 4 месяца назад
Elimination strategy nalla pole practice cheyyuaanel 70+ okke sugaay attempt cheyyaan pattm. Pinne UAkku special topics korachoode easy aayrnnondu, 70+ attempts easily possible aayrnnu
@ajithakv9002
@ajithakv9002 3 месяца назад
സത്യം
@aneesh5774
@aneesh5774 5 месяцев назад
CA bulletine padichit yethra marks score cheyyan kazhinju
@Prep2gether
@Prep2gether 5 месяцев назад
ഞാൻ അങ്ങനെ പ്രത്യേകം നോക്കിയില്ല. എന്നാലും അത്യാവശ്യം correct ആയിട്ടുണ്ട്. നല്ല പത്രവായനയും ഒപ്പം ബുള്ളറ്റിനും നല്ല പോലെ നോക്കിയാൽ നല്ല മാർക്ക് നേടാം എന്നാണ് ചോദ്യം കണ്ടപ്പോ തോന്നിയത്. പിന്നെ ഞാൻ ഒരു PSC focussed aspirant അല്ലാത്തോണ്ട് കൂടുതൽ അറിയില്ല! വെറുതെ എല്ലാം ചേർത്ത് overload ആകാതിരിക്കുന്നതാണ് നല്ലത് 😊
@Sree-q2q
@Sree-q2q 4 месяца назад
Current Affairs engane padichu?
@Prep2gether
@Prep2gether 4 месяца назад
PSC Bulletin use cheythu
@abinn7717
@abinn7717 5 месяцев назад
Bro adutha degree level main crack cheyyan strategy cheyanam☺.Best books(standard text books)for preparing.
@Prep2gether
@Prep2gether 5 месяцев назад
Nokkaatto bro ❤️
@SruthyMS..
@SruthyMS.. 5 месяцев назад
Thankyou ❤
@Prep2gether
@Prep2gether 5 месяцев назад
My pleasure ☺️ Do share this channel to your fellow aspirants 😇
@sijijoseph5919
@sijijoseph5919 5 месяцев назад
Super
@Prep2gether
@Prep2gether 5 месяцев назад
Thank you ❤️ Do share the channel to your fellow aspirants 😇
@psceasytips
@psceasytips 5 месяцев назад
👍👍👍
@Prep2gether
@Prep2gether 5 месяцев назад
Thank you❤️ Do share this channel to your fellow aspirants ☺️
@ameenameen-oo6ow
@ameenameen-oo6ow 5 месяцев назад
നാളെ നാളെ എന്ന് വിചാരിച്ചു 32age ആയി 😢.. ഒന്നും ഐഡിയ ഇല്ല Ttckazhinju ktet കിട്ടുന്നത്രെ
@Prep2gether
@Prep2gether 5 месяцев назад
ഇക്കൊല്ലം LP-UP ഒക്കെ ഇല്ലേ. Confident ആയി ആഞ്ഞു പിടിച്ചാൽ കിട്ടും. ഈ വട്ടം കിട്ടുമെന്ന് 100% പ്രതീക്ഷിച്ച് പഠിക്കൂ. കിട്ടിയിരിക്കും😊 All the Best ❤️
@ameenameen-oo6ow
@ameenameen-oo6ow 5 месяцев назад
@@Prep2gether 🥰👍🏻
@Prep2gether
@Prep2gether 5 месяцев назад
കിട്ടി കഴിയുമ്പോ ഇവിടെ വന്നു reply ഇടണം ട്ടോ 😊 എന്തെങ്കിലും doubto മറ്റൊ ഉണ്ടെങ്കി ചോദിച്ചാ മതി 🙌
@ameenameen-oo6ow
@ameenameen-oo6ow 5 месяцев назад
😊👍🏻എന്തായാലും പറയും.. എല്ലാർക്കും ഒരു ദിവസം ഉണ്ടെന്നല്ലേ സർ....
@sahlababu3626
@sahlababu3626 5 месяцев назад
k tet കിട്ടിയോ.
@vaigavinayan7803
@vaigavinayan7803 5 месяцев назад
Rank file full cover cheythal lgs kitule appo🥲
@Prep2gether
@Prep2gether 5 месяцев назад
ഞാൻ ഡിഗ്രി ലെവൽ ഉദ്ദേശിച്ചാണിട്ടോ പറഞ്ഞെ. LGSinu കുഴപ്പമൊന്നുമുണ്ടാവില്ല. അതിനെ പറ്റി എനിക്ക് വലിയ ധാരണ ഇല്ല.PYQ ഒക്കെ നോക്കി എവിടുന്ന ചോദിക്കുന്നേ ഒക്കെ മനസിലാക്കി പഠിച്ചു നോക്കൂ. All the Best ❤️
@AkhilaK-pf5ep
@AkhilaK-pf5ep 5 месяцев назад
❤❤
@Prep2gether
@Prep2gether 5 месяцев назад
Thank you ❤ Do share this channel to your fellow aspirants 😊
@ArjunMm-nf9ll
@ArjunMm-nf9ll 5 месяцев назад
Kerala charithram E shreedheramenon class chyyumo
@Prep2gether
@Prep2gether 5 месяцев назад
Time constraints ndu bro. Aadhyam Indian Constituition complete aakkatte! Aa textil syllabusil olla baaghangal maathram ethokkeeyaannu Telegram channelil njn ittittundu. Follow cheyyaan athra budhimuttulla text alla ❤ Onnu vaayichu nokku 😊
@arifudheenkunnath6682
@arifudheenkunnath6682 3 месяца назад
👍
@Prep2gether
@Prep2gether 3 месяца назад
❤️
@Aittaammus-zo4jj
@Aittaammus-zo4jj 5 месяцев назад
Psc bullettin evadanna kitta
@Prep2gether
@Prep2gether 5 месяцев назад
Official ആയി PSC siteil subscribe ചെയ്യാം! അല്ലെങ്കിൽ പല ടെലിഗ്രാം ചാനൽസിലും ഉണ്ട് 😊
@dia-18904
@dia-18904 Месяц назад
@Prep2gether
@Prep2gether 29 дней назад
Thank you 😇 Do share this channel to your fellow aspirants ❤️
@Fidfab_unboxing
@Fidfab_unboxing Месяц назад
❤🎉
@Prep2gether
@Prep2gether Месяц назад
😇 Do share this channel to your fellow aspirants!
@Anu-gc4jx
@Anu-gc4jx 5 месяцев назад
🥰👍🏻
@Prep2gether
@Prep2gether 5 месяцев назад
Thank you ❤️ Do share this channel to your fellow aspirants 😊
@deepa5999
@deepa5999 5 месяцев назад
University assistant mainlist (ranklist) vanno? Rank etraya?
@Prep2gether
@Prep2gether 5 месяцев назад
Ranklist വന്നിട്ടില്ല. Shortlistil mainlistil ഉണ്ട് 😊
@anujaalias6292
@anujaalias6292 5 месяцев назад
🤩🤩
@Prep2gether
@Prep2gether 5 месяцев назад
Thank you ❤ Do share this channel to your fellow aspirants 😊
@arathianil1330
@arathianil1330 5 месяцев назад
Economics civics class koode Eduth tharumo
@Prep2gether
@Prep2gether 5 месяцев назад
Economics kurachu class already cheythittindu. Ippo Indian Constitution syllabus theerkkaanaanu priority. Sat-Sun aanu classes. Ndenkilm doubto clarificationo venenki Telegram channel vazhi chodhicholloo tto😊 Ellaathilottm erangya chelappo ullathu theerilla, athondaane. All the Best tto ❤️
@arathianil1330
@arathianil1330 5 месяцев назад
@@Prep2getherthankyou😊
@goddessqueen.777
@goddessqueen.777 5 месяцев назад
❤❤❤
@Prep2gether
@Prep2gether 5 месяцев назад
😇
@muzaffarkumbla5953
@muzaffarkumbla5953 5 месяцев назад
🔥🔥🔥
@Prep2gether
@Prep2gether 5 месяцев назад
Thank you ☺️ Do share this channel to your fellow aspirants ❤️
@anamikachandra9381
@anamikachandra9381 5 месяцев назад
Personal mentorship kodukundo?
@Prep2gether
@Prep2gether 5 месяцев назад
അടുത്ത് തന്നെ Free Mentorship sessions schedule ചെയ്യുന്നതാണ്. Join Telegram channel for updates 😊: t.me/prep_2gether
@anamikachandra9381
@anamikachandra9381 5 месяцев назад
@@Prep2gether ok
@sinan5464
@sinan5464 5 месяцев назад
Which application you used to track Study hour 4:45
@ansiyasinan8318
@ansiyasinan8318 5 месяцев назад
Pls reply
@Prep2gether
@Prep2gether 5 месяцев назад
Focus To Do: Focus Timer & Tasks
@swayandhk2349
@swayandhk2349 5 месяцев назад
👍🏻
@Prep2gether
@Prep2gether 5 месяцев назад
❤️
@aldreenamariya253
@aldreenamariya253 5 месяцев назад
🔥
@Prep2gether
@Prep2gether 5 месяцев назад
❤️
@fragboy9x843
@fragboy9x843 5 месяцев назад
exam questions Malayalam aayirikkuo?? degree level
@Prep2gether
@Prep2gether 5 месяцев назад
ഡിഗ്രി ലെവൽ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ട് 😊
@deepavishnudev2659
@deepavishnudev2659 5 месяцев назад
Current affairs എത്ര മർക് കിട്ടി
@Prep2gether
@Prep2gether 5 месяцев назад
ഞാൻ അങ്ങനെ പ്രത്യേകം നോക്കിയില്ല. എന്നാലും അത്യാവശ്യം correct ആയിട്ടുണ്ട്. നല്ല പത്രവായനയും ഒപ്പം ബുള്ളറ്റിനും നല്ല പോലെ നോക്കിയാൽ നല്ല മാർക്ക് നേടാം എന്നാണ് ചോദ്യം കണ്ടപ്പോ തോന്നിയത്. പിന്നെ ഞാൻ ഒരു PSC focussed aspirant അല്ലാത്തോണ്ട് കൂടുതൽ അറിയില്ല! ഇതിലും കൂടുതൽ നോക്കി overload ആകാതിരിക്കുന്നതാണ് നല്ലത് 😊
@aswathyr1890
@aswathyr1890 5 месяцев назад
Confidence high cheyyan oru pideem illa
@Prep2gether
@Prep2gether 5 месяцев назад
Believe in urself and keep working. Thaan poluariyaathe confidence improve aavm. Work in itself is a great motivator after a point 😊 Thaan ippozhe confidenceine patti over concerned aavaathirnna mathi. Work cheyyaathappo regret varunna pole, proper aayttu time track cheythu nalla pole work cheythu enna confidence thanne nammale exam crack cheyyaan help cheyym ✨ All the Best 😊
@aswathyr1890
@aswathyr1890 5 месяцев назад
Njn ld ku vendiya nokkane ulgs xam kazhinja start cheythe oru gap vannu syllabus dfrnt alle akappade oru pediyayi continuation illa athu mnge avunne ullu
@aswathyr1890
@aswathyr1890 5 месяцев назад
Thankuu
@Prep2gether
@Prep2gether 5 месяцев назад
My pleasure 😇 Ellaam ready aavuedo ✨ Stressed aavathe, adipoli aayttu padikku
@ajithakv9002
@ajithakv9002 3 месяца назад
കിട്ടു
@malups6343
@malups6343 5 месяцев назад
Appo rank file vechu padikkaruth ennano bro??
@Prep2gether
@Prep2gether 5 месяцев назад
Degree level examsinu Rank file maathram vechu nokkunnathu nallathalla. Proper standard books eduthu cover cheythu, conceptual understanding undaakkiyedukkunnathaanu better 😊
@snehasreeni6409
@snehasreeni6409 5 месяцев назад
Rankfile nokkiyille.pinne enthokke sourse anu use cheythathu
@Prep2gether
@Prep2gether 5 месяцев назад
Rank file ഇത് വരെ കണ്ടിട്ടില്ല 😅 UPSCക്ക് prepare ചെയ്യുന്ന Books പിന്നെ PSC specific കാര്യങ്ങൾക്ക് IGNOUന്റെ materials, Calicut University materials & PSC Bulletin നോക്കി
@snehasreeni6409
@snehasreeni6409 5 месяцев назад
Ok
@Prep2gether
@Prep2gether 5 месяцев назад
All the Best ❤️
@cyrilbenny3284
@cyrilbenny3284 5 месяцев назад
Hi
@Prep2gether
@Prep2gether 5 месяцев назад
Hello 😊
@cyrilbenny3284
@cyrilbenny3284 5 месяцев назад
Number tharumo
@Prep2gether
@Prep2gether 5 месяцев назад
You can contact me via the Telegram channel or mail me @ prep2gether@gmail.com
@AnupamaJacob-mq4zm
@AnupamaJacob-mq4zm 3 месяца назад
Sir single aano 🤭?
@Prep2gether
@Prep2gether 3 месяца назад
Aanenki 🙄
@study2519
@study2519 5 месяцев назад
Certificate verification kazhinjo?
@Prep2gether
@Prep2gether 5 месяцев назад
കഴിഞ്ഞു, ഇനി ranklist കൂടെയെ വരാൻ ബാക്കിയുള്ളു.
@study2519
@study2519 5 месяцев назад
@@Prep2gether supplimentary list ellam verification kazhinjo? Munne verify cheythavarkk ethinu cheyyende
@Prep2gether
@Prep2gether 5 месяцев назад
ചെയ്യേണ്ട എന്നാണ് ഗ്രൂപ്പിൽ കണ്ടത്.
@adithyanadithyan2096
@adithyanadithyan2096 5 месяцев назад
Tnks🤍
@Prep2gether
@Prep2gether 5 месяцев назад
You’re Welcome ❤️
@Yaasiii_99
@Yaasiii_99 5 месяцев назад
Psc bullet kitunilalo
@Prep2gether
@Prep2gether 5 месяцев назад
Official subscribe ചെയ്യാൻ പറ്റും! പിന്നെ പല telegram ചാനൽസിലും കണ്ടിട്ടുണ്ട് 😊
@asiya_nassar
@asiya_nassar 5 месяцев назад
❤❤
@Prep2gether
@Prep2gether 5 месяцев назад
😇
@divyaprasad2183
@divyaprasad2183 5 месяцев назад
❤❤
@Prep2gether
@Prep2gether 5 месяцев назад
😇
Далее
Курск - врата Рая / Новости / Шпак
1:14:35
الذرة أنقذت حياتي🌽😱
00:27
Просмотров 7 млн