Тёмный

മനാഫിക്ക എന്ന ഡ്യൂപ്ലിക്കേറ്റ് നെന്മമരം! | ABC MALAYALAM NEWS | AYYA VANAKKAM 

ABC Malayalam News
Подписаться 2,7 млн
Просмотров 11 тыс.
50% 1

മനാഫിക്ക എന്ന ഡ്യൂപ്ലിക്കേറ്റ് നെന്മമരം! | ABC MALAYALAM NEWS | AYYA VANAKKAM
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #ayyavanakkam
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@SrutiTravelvlogs
@SrutiTravelvlogs 3 часа назад
മനാഫ് അർജുന്റെ പേരിൽ പണം പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ(കുടുബത്തിന്റെ അനുമതി ഇല്ലാതെ )അതു തെറ്റ് തന്നെ ആണ്.
@saneeshsanu1380
@saneeshsanu1380 3 часа назад
നൻമ മരത്തിന് വൻ സപ്പോർട്ട് ആണ്. കേരളത്തിലെ പ്രത്യേക വിഭാഗം😂
@girishkumar544
@girishkumar544 3 часа назад
Correct, തുറന്നു പറഞ്ഞാൽ കാക്കൻസ്
@terminator2028
@terminator2028 2 часа назад
@@girishkumar544 they are trying to make him a messiah
@lekhara8014
@lekhara8014 Час назад
Correct bro
@o.saneesh5777
@o.saneesh5777 Час назад
സത്യം 👍
@sayooj733
@sayooj733 19 минут назад
Yes
@MovieSports
@MovieSports 3 часа назад
എങ്ങനെയെങ്കിലും പണം ഉണ്ടാക്കുക... മനുഷ്യത്വം ഇല്ലാതായി വരുന്നു 😔
@praveenpurushu
@praveenpurushu 3 часа назад
ആരാണ് നല്ലവർ എന്ന് ബഗവാൻ മാത്രേ അറിയും
@mithunkrishna1449
@mithunkrishna1449 3 часа назад
മരിച്ചു പോയാൽ ഒരാളെ കോൺടെന്റ് ആക്കി വീഡിയോ ചെയ്യുന്നു. ..... ഇതെന്തു logic ആണ്. ...
@Jeusjsjdms
@Jeusjsjdms 4 часа назад
അർജുന്റെ കുടുംബത്തോടൊപ്പം നിൽക്കാനേ ഇനി കഴിയൂ...‼️‼️‼️ അവർക്കെതിരെ നെഗറ്റീവ് ഉണ്ടാക്കിയതിൽ മനാഫിനും ഫാൻസോളികൾക്കും പങ്കുണ്ട്.. ഭാര്യയും അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കിയതിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല..‼️‼️ കുടുംബത്തിന്റെ വികാരം ഉൾക്കൊള്ളാതെ പോവാൻ കഴിയില്ല... തീരാനഷ്ടം അവർക്കാണ്...അതിനെ അതിജീവിച്ചു മുന്നോട്ടു പോവാനും ജീവിതം സാധാരണ രീതിയിൽ മുന്നോട്ട് കൊണ്ട് പോവാനുമുള്ള സാഹചര്യം കുടുംബത്തിന് ഉണ്ടാവേണ്ടതുണ്ട്.. അർജുനെ ആഘോഷിച്ചു മാർക്കറ്റ്‌ ചെയ്ത് ഇനിയും മുന്നോട്ട് പോവുന്നതിനെ നല്ലതായി കാണാൻ കഴിയില്ല..‼️‼️ മനാഫ് ആദ്യഘട്ടത്തിൽ ചെയ്ത സഹായങ്ങളെയല്ല പിന്നീട് വന്ന വ്യതിചലനങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്.. മനാഫിനോട് അർജുന്റെ അമ്മ വ്യക്തിപരമായി ഫോണിൽ സംസാരിക്കുന്നത് ലൗഡ് സ്പീക്കർൽ ഇട്ടു വീഡിയോ പിടിച്ചതും പ്രചരിപ്പിച്ചതും അതിന് അവസരം ഒരുക്കിയതും എന്തിന്റെ പേരിൽ ആയിരുന്നു❓❓❓ അറ്റെൻഷൻ സീക്കർ ആയി മനാഫ് മാറിയെന്നു തെളിയിക്കാൻ ഇതൊക്കെ ധാരാളമാണ്..‼️‼️ അർജുന്റെ അവകാശി അവന്റെ കുടുംബമാണ്... അവരെ കുറ്റക്കാരാക്കി മുദ്ര കുത്തുന്ന മനാഫ് ഫാൻസോളികളോട് സഹതാപം മാത്രം...‼️‼️ മനാഫ് സ്വന്തം പണി നോക്കി പോവണം അവരെ അവരുടെ വഴിക്കും വിടണം..‼️‼️ അളിയൻ സംഘി പോസ്റ്റ്‌ share ചെയ്തത്‌ കൊണ്ടോ, രാക്കി കെട്ടിയത് കൊണ്ടോ അർജുന്റെ കുടുംബം പറയുന്നത് തള്ളികളയാൻ ആവില്ല...‼️‼️ അർജുന്റെ കുടുംബത്തെ വെറുതെ വിടുക... ‼️‼️ അവന്റെ പേരും പറഞ്ഞ് യുട്യൂബും തുടങ്ങി, പേരിലെ മതത്തെ കൂട്ട്പിടിച്ചു പണം ഉണ്ടാക്കിക്കോ പക്ഷേ... അർജുന്റെ കുടുംബത്തെയോ അവനെയോ ഇതിൽ വലിച്ചിഴക്കല്ലേ.... 🙏🙏
@PrasanthKumar-ke7zd
@PrasanthKumar-ke7zd 3 часа назад
👍👍
@jyothilakshmipiravom4549
@jyothilakshmipiravom4549 3 часа назад
Correct
@palliyilnandini3362
@palliyilnandini3362 40 минут назад
🙏🙏🙏
@ManjuVijayan-xj1hn
@ManjuVijayan-xj1hn 3 часа назад
തലയിൽ മുടിയില്ല വേണമെങ്കിൽ തുപ്പി കാണിക്കാം😂😂😂😂😂
@vasanthaprabhu2909
@vasanthaprabhu2909 3 часа назад
ഈ തർക്കത്തിൽ ആരാണ് തെറ്റ് ചെയ്തത് എന്ന് അറിയില്ല. കാലം തെളിയിക്കട്ടെ. അതു വരെ രണ്ടു കൂട്ടരെയും വെറുതെ വിടുക. മതം ഇവിടെ ഒരു വില്ലൻ ആകാതിരിക്കട്ടെ. പാവം അർജുൻ എന്ന ലോറി ഡ്രൈവർ അനന്തതയിൽ ലയിച്ചു നിത്യ ശാന്തി പ്രാപിക്കട്ടെ.
@HolyWarrior-4U
@HolyWarrior-4U 3 часа назад
അർജുൻ്റെ കുടുംബത്തോടൊപ്പം നിൽക്കാനേ ഇനി കഴിയൂ...‼‼‼ അവർക്കെതിരെ നെഗറ്റീവ് ഉണ്ടാക്കിയതിൽ മനാഫിനും ഫാൻസോളികൾക്കും പങ്കുണ്ട്.. ഭാര്യയും അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കിയതിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല..‼‼ കുടുംബത്തിൻ്റെ വികാരം ഉൾക്കൊള്ളാതെ പോവാൻ കഴിയില്ല... തീരാനഷ്ടം അവർക്കാണ്...അതിനെ അതിജീവിച്ചു മുന്നോട്ടു പോവാനും ജീവിതം സാധാരണ രീതിയിൽ മുന്നോട്ട് കൊണ്ട് പോവാനുമുള്ള സാഹചര്യം കുടുംബത്തിന് ഉണ്ടാവേണ്ടതുണ്ട്.. അർജുനെ ആഘോഷിച്ചു മാർക്കറ്റ് ചെയ്ത് ഇനിയും മുന്നോട്ട് പോവാൻ കഴിയില്ല‼‼ മനാഫ് ആദ്യഘട്ടത്തിൽ ചെയ്ത സഹായങ്ങളെയല്ല പിന്നീട് വന്ന വ്യതിചലനങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്.. മനാഫിനോട് അർജുൻ്റെ അമ്മ വ്യക്തിപരമായി ഫോണിൽ സംസാരിക്കുന്നത് ലൗഡ് സ്പീക്കർ ഇട്ടു വീഡിയോ പിടിച്ചതും പ്രചരിപ്പിച്ചതും അതിന് അവസരം ഒരുക്കിയതും അതിൻ്റെ പേരിൽ ആയിരുന്നു❓❓❓ അറ്റെൻഷൻ സീക്കർ ആയി മനാഫ് മാറിയെന്നു തെളിയിക്കാൻ ഇതൊക്കെ ധാരാളമാണ്..‼‼ അർജുൻ്റെ അവകാശി അവൻ്റെ കുടുംബമാണ്... അവരെ കുറ്റക്കാരാക്കി മുദ്ര കുത്തുന്ന മനാഫ് ഫാൻസോളികളോട് സഹതാപം മാത്രം...‼‼ മനാഫ് സ്വന്തം പണി നോക്കി പോവണം അവരെ അവരുടെ വഴിക്കും വിടണം..‼‼ അളിയൻ സംഘി പോസ്റ്റ് ഷെയർ ചെയ്തത് കൊണ്ടോ, രാക്കി കെട്ടിയത് കൊണ്ടോ അർജുൻ്റെ കുടുംബം പറയുന്നത് തള്ളികളയാൻ ആവില്ല...‼‼ അർജുൻ്റെ കുടുംബത്തെ വെറുതെ വിടുക...‼‼ അവൻ്റെ പേരും പറഞ്ഞ് യുട്യൂബും തുടങ്ങി, പേരിലെ മതത്തെ കൂട്ടുപിടിച്ചു പണം ഉണ്ടാക്കിക്കോ പക്ഷേ... അർജുൻ്റെ കുടുംബത്തെയോ അവനെയോ ഇതിൽ വലിച്ചിഴക്കല്ലേ....🙏🙏
@HolyWarrior-4U
@HolyWarrior-4U 3 часа назад
@Jeusjsjdms ഈ അഭിപ്രായത്തോട് 100 % യോജിക്കുന്നു
@georgejohn2959
@georgejohn2959 3 часа назад
Ivattakale kudicha vellathil viswasikkaaruthu. 😮
@sreelekshmi675
@sreelekshmi675 3 часа назад
അർജ്ജുൻ family ✅✅✅with them
@ElvinEldhose-m6d
@ElvinEldhose-m6d 4 часа назад
Full supprt to arjun family❤
@SreerajS2020
@SreerajS2020 3 часа назад
Let the police enquire the case..
@spbk1
@spbk1 2 часа назад
അല്ലെങ്കിലും അങ്ങനെയാ ..സമാധാനക്കാർ ഇങ്ങനെ ഒരു ചെറിയ അവസരം കിട്ടിയാൽ വളരെ വേഗം ധ്രുവീകരണം ഉണ്ടായി ഒരു നന്മമരമായി വളരെ വേഗം വളരും...അതാണ് ചരിത്രം..ഒരാളുടെ കുടുംബത്തിന് ഉണ്ടായ ദുരന്തം വിറ്റു തിന്നാൻ ഒരു മിടുക്കു വേണം. വളർന്നു വളർന്നു നാളെ ഒരു mla സീറ്റ് വരെ കിട്ടാൻ സാധ്യത ഉണ്ട്..
@SreerajS2020
@SreerajS2020 3 часа назад
Full support to Arjun's Family 😊
@rajaniskitchen
@rajaniskitchen 3 часа назад
ഫസ്റ്റ് മുതലേ അവൻ വെറും ഫ്രോഡ് ആയിരുന്നു
@PrasanthKumar-ke7zd
@PrasanthKumar-ke7zd 3 часа назад
ധനുഷ് പൊളിച്ചു ❤❤❤👍👍👍
@manmohan7135
@manmohan7135 Час назад
പേരിനവസാനം !ക്ക! വന്നാൽ , അവസരങ്ങൾ 👍ഏറെയാണ് 🫡
@santhammasiby8366
@santhammasiby8366 3 часа назад
പല നന്മമരങ്ങളും ഇങ്ങനെയൊക്കെ തന്നെയാ. പബ്ലിസിറ്റി കിട്ടാൻ എറ്റവും നല്ല പണിയാണിത്. യഥാർഥ നന്മ മരങ്ങൾ പബ്ലിസിറ്റിക്ക് പോകില്ല
@georgejohn2959
@georgejohn2959 3 часа назад
Yes.
@Adarsh.t-v5g
@Adarsh.t-v5g 4 часа назад
Yes
@lakshmibhasakaran1463
@lakshmibhasakaran1463 3 часа назад
അർജുന്റെ ആത്മാവിനെയെങ്കിലും വെറുതെ വിടുക. ജീവനോടെ അവനെ കിട്ടണേയെന്നു പ്രാർത്ഥിച്ചിരുന്നു, എങ്കിലും ബോഡിയെങ്കിലും കിട്ടിയല്ലോ എന്ന് കരുതി സമാധാനിച്ചിരുന്നു. അർജുനെ വാർത്തയാക്കി ഇനി ആരും ജീവിക്കേണ്ട, plz
@padmanabhamanolithaya.t458
@padmanabhamanolithaya.t458 Час назад
അർജുനൻ്റെ സ്വന്തം അമ്മയേക്കാളും ഭാര്യയെക്കാളും സഹോദരിയെക്കാളും അളിയനെക്കാളും ചിലർക്ക് വിശ്വാസം ആറ്റിൻകരയിലെ യൂട്ടൂബറെ ആണത്രേ... അയാൾ ആകട്ടെ ലോറിയുടെ യഥാർത്ഥ ആർ. സി ഓണർ അല്ല താനും!
@jyothis_njose2067
@jyothis_njose2067 3 часа назад
പക്ഷെ മീഡിയയും എല്ലാരും അങ്ങനെ ആഘോഷിച്ച കൊണ്ടാണ് ഒരു man missing case ഇത്രേം ജനശ്രദ്ധ പിടിച്ചു പറ്റി യതും.govt ജോലി കൊടുത്തതും. എല്ലാം.. ഈ ഉരുൾ പൊട്ടലിൽ എത്ര പേര് മണ്ണിനടിയിൽ കിടക്കുന്നുണ്ട്.. അവരുടെ എല്ലാം ആൾക്കാർക്ക് ജോലി കിട്ടുവോ..
@rosu_alby2023
@rosu_alby2023 3 часа назад
Well said 🤍🎉
@o.saneesh5777
@o.saneesh5777 55 минут назад
സത്യം.... ആ ഇടയ്ക്ക് ധനുഷ് ചെയ്ത വീഡിയോയിൽ കറക്ട് ആയി കാര്യങ്ങൾ പറഞ്ഞിരുന്നു...... മനാഫ് അന്ന് മുതൽ കാണിച്ചു കൂട്ടിയ കാര്യങ്ങൾ കണ്ടാൽ എന്തോ ഒരു കൃത്രിമം തോന്നുന്നുണ്ട്....... മനഫിന്റെ ലക്ഷ്യം ഇൻഷുറൻസ് തന്നെ എന്ന് ആരൊക്കയോ അന്ന് പറഞ്ഞിരുന്നു.. അത് കറക്ട് ആയിരുന്നു എന്നാണ് അന്നേ തോന്നിയത്...... അന്ന് മനാഫിന്റെ ആവശ്യമില്ലാത്ത ഇടപെടീല് ഇഷ്ടപെടാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒന്ന് പൊട്ടിച്ചു... അത് അത്യാവശ്യം ആയിരുന്നു... ആ ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ 🌹 സർക്കാർ സംവിധാനങ്ങൾ ഇല്ലാതെ ലോറി കണ്ടെത്തണം എന്ന് മനഫിനു എന്തോ താല്പര്യം ഉള്ളത് പോലെ ആയിരുന്നു ഇടപെടീല്... അതാണ് അവസാനം മാൽപയോട് ഉദ്യോഗസ്ഥൻമാർ പൊയ്ക്കോളാൻ പറഞ്ഞതും അതാണ്....... മനാഫ് നന്മമരം ആയിക്കോട്ടെ..... പക്ഷേ പ്രാഞ്ചിയേട്ടൻ ആകരുത്..... മനാഫ് എങ്ങനെ ലോറി ഉടമ ആകും അയാൾ അല്ലല്ലോ രെജിസ്റ്റർഡ്‌ ഓണർ....... നഷ്ടവും ദുഖവും അർജുന്റെ കുടുബത്തിന് മാത്രം..... മനാഫിന് എന്ത് ദുഖം അയാൾക്ക് നാളെ ലോഡിന്റെ ഉൾപ്പടെ ഒരു രണ്ട് കോടിയോളം തുക ഇൻഷുറൻസ് കിട്ടും..... അയാള് ഒരു തനി മര കച്ചോടക്കാരൻ തന്നെ..... അയാളുടെ റീച്ചിന് പിന്നിൽ അയാളുടെ ആളുകൾ തന്നെ ആണ് അത് നമ്മൾ കാണുന്നുണ്ടല്ലോ..... അർജുന്റെ കുടുംബത്തിന്റെ ഒപ്പം... 👍👍👍👍 ആ കാറിൽ ഇരുന്നു കൊണ അടിയ്ക്കുന്ന യൂട്യുബ് എരപ്പാളിയോട് എന്റെ വക ഒരു അവന്റെ അണ്ണാക്കിൽ കൊടുത്ത ഒരു നടുവിരൽ നമസ്കാരം പറഞ്ഞേക്കണേ ധനുഷ്..... 👍👍👍
@Anita-t1r
@Anita-t1r 3 часа назад
Well done
@sreelekshmi675
@sreelekshmi675 3 часа назад
11:58🤣🤣👏👏എത്ര പ്രാവശ്യം ആവർത്തിച്ചു കണ്ടെന്നോ.. 😂
@littlewondergirl3901
@littlewondergirl3901 3 часа назад
നന്മ മരത്തിന് ഇനി കോടികൾ കൊയ്യാൻ അർജുന്റെ ജീവൻ വെച്ചുള്ള ഒരു യൂട്യൂബ് ചാനൽ
@babithababi5386
@babithababi5386 Час назад
മനഃഫിക്ക ഫുൾ സപ്പോർട്ട് 👍🏽👍🏽👍🏽👍🏽👍🏽👍🏽
@rajendranneduvelil9289
@rajendranneduvelil9289 4 часа назад
If Mubin is the Owner of this Truck how come this MANAF comes as the SPOKE PERSON ? How come this Person undertakes the whole RESPONSIBILITY of the Family ? Something Fishy !!!
@pksanupramesh178
@pksanupramesh178 3 часа назад
72 ദിവസം വരെ പത്രസമ്മേളൻ നടത്തിയില്ല. 😅
@ajojose7871
@ajojose7871 2 часа назад
നന്മ മരത്തിന് വല്യ സപ്പോർട്ട് ഉണ്ട് അറ്റം ഇല്ലാത്തവന്മാർ
@ShiyasVnb
@ShiyasVnb 10 минут назад
പൂറി മോനെ
@rajendranneduvelil9289
@rajendranneduvelil9289 3 часа назад
If MANAF is NOT the Lorry OWNER better Kick him out of that scene. After some time this guy will say he ll take CARE of Arjuns Wife also !! SHAME on that Guy !!!
@violetgirl478
@violetgirl478 2 часа назад
എല്ലാവരുടെ ഭാഗത്തും തെറ്റ് വരാം പരസപരം സംസാരിച്ചു തീർക്കുക
@Sivagiri-ze9su
@Sivagiri-ze9su 3 часа назад
Adipoli reply @dhanush bro
@Anita-t1r
@Anita-t1r 3 часа назад
Full support Arjuns family
@krrishdot7604
@krrishdot7604 3 часа назад
Ayya Vanakam 🙏 Dhanush this program is something which I think is justifying journalism.
@Ratheepan-y4f
@Ratheepan-y4f 2 часа назад
മനാഫ് കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി 😢😢😂😂
@NationFirst-u3l
@NationFirst-u3l 3 часа назад
Dhanush ❤
@seemasayu1736
@seemasayu1736 2 часа назад
നന്മമരം.. പാവം arjune മുതലെടുക്കുന്നു, ☹️
@radhamanigovindhan6142
@radhamanigovindhan6142 2 часа назад
Great knowledge sir
@NationFirst-u3l
@NationFirst-u3l 3 часа назад
With Arjun's family 😊
@BijukPeter
@BijukPeter 3 часа назад
Corrrect kariayam parayunnu🙏🏽
@shebaabraham687
@shebaabraham687 2 часа назад
താൻ ഇതിനുവേണ്ടി എന്താണ് ചെയ്തത് കുറ്റം പറയാൻ എളുപ്പമാണ് അരുൺകുമാർ മനാഫും ചെന്ന ബഹളം വച്ചത് കൊണ്ടാണ് കർണാടക സർക്കാർ ഇത് അന്വേഷിക്കാൻ തന്നെ തുടങ്ങിയത് ഒരു ഡ്രൈവർ അല്ലേ എന്നാണ് അവർ ചോദിച്ചത് അതുകൊണ്ട് മാത്രമാണ് കാണാതെപോയ മറ്റ് ഉള്ളവരുടെയും വർഗ്ഗദേഹങ്ങൾ കണ്ടെടുക്കാൻ സാധിച്ചത് കർണാടക പോലീസു നേതാവേ അരുൺകുമാറിനെ അഭിനന്ദിച്ചത് കണ്ടില്ലേ അവിടുത്തെ ജനങ്ങളും മലയാളികളെ കണ്ടു പഠിക്കണം മലയാളിയായി ജനിക്കണം എത്ര ഭാഗ്യവാന്മാരാണ് എന്ന് പറയുകയുണ്ടായി വർഗീയത ഇതുപോലെയുള്ള കാര്യങ്ങളിൽ ശരിയല്ല നിങ്ങളെ യൂട്യൂബിൽ കൂടി ഈ കാര്യം പറഞ്ഞ കാശുണ്ടാക്കുകയല്ലേ
@SamyuSudhi
@SamyuSudhi 2 часа назад
നെന്മ മരം സേച്ചി വെളുപ്പിക്കാൻ വന്നല്ലോ 🤪🤪🤪
@harikrishnanm6713
@harikrishnanm6713 Час назад
എടാ പരനാറി..? അർജുൻ മാത്രെമേ മരിച്ചുള്ളു? മൊട്ട ചെന്ന് പറഞ്ഞിട്ട് അല്ലെ ആർമി ഓരോന്ന് ചെയ്യുന്നത് ഒന്ന് എണീറ്റ് പോയെ
@ashaprasad7069
@ashaprasad7069 3 часа назад
@englishacademy6891pathanapuram
@englishacademy6891pathanapuram 3 часа назад
👍👍👍👍
@jomon3609
@jomon3609 4 часа назад
കറക്റ്റ്
@csj09
@csj09 3 часа назад
വരണം, വരണം അടിച്ചു കേറി വാ മക്കളെ, നമ്മുക്ക് ഒരു മില്യൺ എത്തിക്കണം. മനാഫ് ഇനി യൂട്യൂബ് കൊണ്ട് ജീവിക്കും.❤❤❤11:30 am 1.6 ലക്ഷം 😂😂😂😂❤❤
@sujeeshlalP
@sujeeshlalP 3 часа назад
Ithanu ningalude okke kuzhappam.. Family ude abhiprayathe manikkande
@binoycuteiloveyou3127
@binoycuteiloveyou3127 Час назад
വർഗീയമായ ഇ പോലെയുള്ള പ്രസ്ഥാവനകൾ ശരിയല്ല
@parmeswaransreenivasan5198
@parmeswaransreenivasan5198 Час назад
Religion falls first, humanity falls the least
@Anita-t1r
@Anita-t1r 3 часа назад
I just want to speak this things .But you said it
@SanthoshKumar-op3kp
@SanthoshKumar-op3kp 3 часа назад
നൻ മ മരം േ ഫ്രാഡാണ്
@hari.k.ssahadevan7272
@hari.k.ssahadevan7272 3 часа назад
Frauds are frauds always
@Dazlingdaze
@Dazlingdaze 2 часа назад
3.45 that car guy is SECULAR. 😂😂😂😂
@Vpr222
@Vpr222 3 часа назад
നൻമ്മ മരം അല്ല യൂട്യൂബ് മനാഫ് 😂
@mckck338
@mckck338 2 часа назад
ഈ വീഡിയോ കാണുന്നവർ histrionic personality or histrionic personality disorder (HPD) എന്ന മനോരോഗത്തെ കുറിച്ച് ഗൂഗിൾ ചെയ്ത് നോക്കുക...കാര്യങ്ങൾ പിടികിട്ടും....എന്ത് കൊണ്ടാണ് കേരളത്തിൽ ഇത്രയധികം ഓൺലൈൻ " നന്മ മരങ്ങൾ " ഉണ്ടാവുന്നതെന്ന് മനസ്സിലാവും...
@dwellforever
@dwellforever 3 часа назад
I saw people supportibg Manaf in the comment section of a RU-vidr, but I did not feel like it... I felt like he is taking advantage of Arjun...
@rajendranneduvelil9289
@rajendranneduvelil9289 4 часа назад
Some Bad Intention of TAKING ADVANTAGE of the SITUATION !!!
@CalmCroquet-hr5ov
@CalmCroquet-hr5ov 2 часа назад
Correct Nireeshanam
@sebastianxavier5643
@sebastianxavier5643 42 минуты назад
സൂപ്പർ 👍
@ElvinEldhose-m6d
@ElvinEldhose-m6d 3 часа назад
Manaf nu vandi kittiyalalle insurance kittolu.....athukondanu manaf avide kidannu mala marichathu.
@SrutiTravelvlogs
@SrutiTravelvlogs 3 часа назад
U said it💯
@Anita-t1r
@Anita-t1r 3 часа назад
If these manaf have little humanity and consideration about arjuns soul then he will stop these drama.Otherwise arjuns soul itself will prove it in the future just wait and see ...
@jyothilakshmipiravom4549
@jyothilakshmipiravom4549 3 часа назад
Arjun marichillaayirunnenkil palakallangalum purathu varumayirunnu. Evaru ellaa kollanadathaanum kaafeerukale koottupidikkum, drugs, gold, etc, case online check cheythaal nariyaam ellaam.
@UshaKumari-ww6ik
@UshaKumari-ww6ik 3 часа назад
ഒരു പക്ഷെ കൃത്യസമയത്ത് manaafum സംഘവും വഴി തിരിച്ചു വിട്ടില്ലായിരുന്നെങ്കിൽ അർജുൻ രക്ഷപ്പെട്ടെനേ
@himajobi3408
@himajobi3408 Час назад
Aaaaa best...vandi engana puratheduthath ennu ariyalo., ennittum ee chodyam....eni correct spot ayirinnal koodi jeevanode kittan no chance anu....ennitum eganeyokke msg idunnath 🙄🙄
@leelamukund1582
@leelamukund1582 Час назад
ഇത്രയും show കളിച്ചിരുന്നില്ല എങ്കിൽ മനാഫ് ന് ഒരു മുഖം ഉണ്ടായിരുന്നു. ഇത് arjune കിട്ടിയേ ഞാൻ പോകൂ, ഞാൻ വീടു വി റ്റു കോടി കൊടുക്കo dredger കൊണ്ടുവന്ന് എന്റെ arjune രച്ചിക്കും arjunte മോന്‍ എന്റെ മോന്‍ എന്നൊക്കെ അങ്ങ് പറഞ്ഞു കളഞ്ഞു. Arjunte ഭാര്യ എന്റെ ഭാര്യ എന്ന് പറഞ്ഞില്ല ഭാഗ്യം.
@SreerajS2020
@SreerajS2020 3 часа назад
Dhanush ❤
@chittar12345
@chittar12345 3 часа назад
❤👌👌👌
@remakapoor5182
@remakapoor5182 49 минут назад
അതേ ശരിയാണ്.. മനാഫ് എന്ന പേര് ആണ് ആ മനുഷ്യന്റെ നിർഭാഗ്യം.. കഷ്ടം 🙄
@sinoj1626
@sinoj1626 2 минуты назад
Good
@Jab-rv5yn
@Jab-rv5yn 3 часа назад
അർജുനൻ്റെ കുടുംബത്തോടൊപ്പം ❤❤❤
@Santhosh55514
@Santhosh55514 35 минут назад
Network marketing num Nanma marangalkkum keralathil eall kalathum full support kittum
@georgejohn2959
@georgejohn2959 3 часа назад
Arjunte kudumbathe ellavarum support cheyyanam. Avarkkanallo valiya nashttam. Nanma marathinu Insurance company nashtaparihaaram koduthukollum. Shavam vittu thinnunna janthukkale sookshikkuka.
@Binz-y3p
@Binz-y3p 2 часа назад
👍🏻👍🏻👍🏻
@hitechsolutionsangamalay9778
@hitechsolutionsangamalay9778 3 часа назад
🔥🔥🔥🔥👍
@arunsreedharan664
@arunsreedharan664 3 часа назад
ധനുഷ്👍
@Shoba-f2c
@Shoba-f2c 2 часа назад
👌👌👌👌👏👏
@muhammednizarxpo
@muhammednizarxpo 51 минуту назад
നുണ പറയാൻ വേണം ഒരു കഴിവ് 😃😃😊
@sathisrikumar359
@sathisrikumar359 3 часа назад
Amyrashiraskkan ,Dhanush
@ramshidakp2499
@ramshidakp2499 2 часа назад
Njan epollum nigalude vidos kaanunnoru aalaan. Njan oru kaaryam chodichotte. Nigalod. Aa manaf etapettillakil ennum arjune kitteenudakumo. Ee aroobanagallum undayirikilla urap
@sidheeqpuzhakkal8290
@sidheeqpuzhakkal8290 2 часа назад
കുത്തി തിരുപ്പ് നിർത്തലല്ലെ നല്ലത് ??
@harikrishnanm6713
@harikrishnanm6713 Час назад
എടാ അലവലാതി മോനെ.. നിന്റെ ഇസ്ലാം തീവ്രവാദി പണി ആദ്യം നിർത്താൻ നോക്ക്
@kumarankutty2755
@kumarankutty2755 3 часа назад
മനാഫിക്കാ കായ്ക്കുന്ന മരം ഏതാണ്?
@georgejohn2959
@georgejohn2959 3 часа назад
Tharikidakka.
@RenjishSmenon
@RenjishSmenon 3 часа назад
ധനുഷ്, ഇത് നല്ലതു അല്ല,, വേറെ വിഷയം ഒന്നും ഇല്ലേ
@RadhanKrishnan-l4i
@RadhanKrishnan-l4i 3 часа назад
അതെ എന്തിനാണ് അർജുൻ വിഷയം വീണ്ടും വീണ്ടും കുത്തി പ്പൊക്കുന്നത് ഒന്നവസാനിപ്പിച്ചുകൂടെ.
@shebaabraham687
@shebaabraham687 2 часа назад
ഇ വരും കാശുണ്ടാക്കുന്നു
@sayooj733
@sayooj733 3 минуты назад
​@@RadhanKrishnan-l4iസത്യം അറിയണ്ടേ അർജുനൻ്റെ ഫമിലികും ജീവികണ്ടെ
@raadhamenont8760
@raadhamenont8760 2 часа назад
How to believe his brother also since such is the other case Family better to sail by urselves with out any outside help
@aneeshkm5606
@aneeshkm5606 4 минуты назад
മനാഫ് ❤
@krrishdot7604
@krrishdot7604 3 часа назад
Manaf udayipp Avante vandi kittan vendi menakettu, ithu manasilakan arka pattathe
@NationFirst-u3l
@NationFirst-u3l Час назад
Instant star ne create cheyunna channelukal
@abymathew2750
@abymathew2750 2 часа назад
🎉🎉🎉🎉🎉🎉🎉
@johnsonpeter2889
@johnsonpeter2889 2 часа назад
അയാൾ എത്ര രൂപ ഉണ്ടാക്കിയെന്ന് വല്ല തെളിവുണ്ടോ വെറുതെ ആരോപണങ്ങൾ
@NasirNasir-mg7eq
@NasirNasir-mg7eq 2 часа назад
മനാഫ് ഒരു മുസ്ലീം അയത് കൊണ്ട് ആണ് Abc ചാനൽ വാർത്ത ആ കുന്നത് ഒരു സനാധനം ആണെങ്കിൽ ഈ ഉള ഈ പരുപാടിഉണ്ടാകില്ല
@chinjumdas2827
@chinjumdas2827 3 часа назад
Arjunte family fone ring und eannu paranju munnil thanne undayirunnu
@raadhamenont8760
@raadhamenont8760 2 часа назад
Enthoru bhayankaran
@godblessyou8015
@godblessyou8015 Час назад
Manaf arjunte bharyaye കെട്ടുമൊ😅
@dov9528
@dov9528 49 минут назад
രേവത് ബാബു കൂടി വന്നു
@rethikaradhakrishnan3123
@rethikaradhakrishnan3123 Час назад
Ethu njangal kariam ethu enthukondu muthaledukkunnundu enn. Ethra muthal mudakkianu ee sambhavangal undakum ennariam.
@reshmireeji21
@reshmireeji21 3 часа назад
Ethinokke kaaranam medias aanu....manaffo arjuno allaa....
@abhijith1092
@abhijith1092 14 минут назад
Amirasiraskan aaano
@ജയ്ഭാരത്
@ജയ്ഭാരത് 3 часа назад
ലൈവ് ഇട്ടതിൽ എന്താ തെറ്റ്? പണപ്പിരിവ് നടത്തി എന്ന് പറഞ്ഞാൽ പോര. തെളിവ് കാണിക്കണം
@prakashmuvattupuzha4039
@prakashmuvattupuzha4039 3 часа назад
എന്നാൽ തന്റെ കുടുംബത്തിന്റെ പേരിലും ഒരു ലൈവ് ഇട്ട് പിരിവ് നടത്ത്
@miya4104
@miya4104 3 часа назад
അവൻ ഇനിയും ഇത് തുടർന്നാൽ അർജുനൻ്റെ ഫാമിലി കോടതിയിൽ പോകും അവിടെ തെളിവ് കാണിച്ചാൽ മതി ,
@kevinownes2556
@kevinownes2556 3 часа назад
സത്യം അർജുൻ ന്റെ കുടുംബം പോലും അവിടെ ഇല്ലായിരുന്നു കാത്തു നിന്ന് വണ്ടിയും ബോഡിയും എടുത്തു വണ്ടിടെ ഇൻഷുറൻസ് ന്ന് ഒരു പങ്കു അർജുന്റെ കുടുംബം തിനെ വിട് vayikan കൊടുക്കാൻ ഇരുന്നത് ആയിരുന്നു ഇനി കൊടുക്കണ്ട ഇത്രയും സത്യ സന്തനും കാരുണ്യ വാനും ആയ വേറെ ആര് ഉണ്ട്,ആദ്യം മുതലേ ഇയാൾ ഇടപെട്ട് തിരച്ചിൽ കരയിലേക്ക് മാത്രം കേന്ദ്രികരിക്കാൻ മാധ്യമങ്ങളെ കൂട്ടി ശ്രമിച്ചിരുന്നതായി മനസ്സിലാകും. അന്നും പോലീസും എം എൽ എ യും കളക്ടറും നദിയിൽ നോക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ തടസ്സവാദം ഉണ്ടാക്കിയെടുത്തു അങ്ങനെ ചിലപ്പോ നേരത്തെ കിട്ടേണ്ട വണ്ടി യും അർജുൻ ഇത്രയും താമസിച്ചു(ഇപ്പൊ കർണാടക പോലീസ് കേസും എടുത്തു )എന്തായലും വണ്ടിയും ബോഡി യുഎം കിട്ടിയൊണ്ട് ഇൻഷുറൻസ് കിട്ടി ഈ പരിശുദ്ധ ൻ ആയ ആളിനെ ഇങ്ങനെ വേട്ട ആടുന്ന സങ്കി കൾ കഷ്ടം പാവം മനാഫ്
@v.sureshkannan8397
@v.sureshkannan8397 3 часа назад
❤😅😅
@anjalybabu9789
@anjalybabu9789 Час назад
Ee ചർച്ചയും ആവശ്യടമില്ലാരുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്ന പരിപാടി
@shineanzary212
@shineanzary212 Час назад
Ningalum ithu thanneyalle cheyyunnath
@ojer31
@ojer31 3 часа назад
Thayolikal
Далее
Вопрос Ребром - Серго
43:16
Просмотров 1,5 млн
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 4,4 млн