Тёмный

മനാഫിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു; നടപടി അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ 

REPORTER LIVE
Подписаться 2,7 млн
Просмотров 38 тыс.
50% 1

മനാഫിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു; നടപടി അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ
#arjun #manaf #shirurlandslides
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 449   
@deenapk3089
@deenapk3089 4 часа назад
ലക്ഷങ്ങൾ കിട്ടുമെന്നുറപ്പായപ്പോൾ മനാഫിനെ തള്ളിപ്പറഞ്ഞ കുടുംബമേ നിങ്ങൾക്ക് ദൈവത്തിൻ്റെ കോടതിയിൽ മാപ്പു കിട്ടില്ല😡😡
@reshmavalsan2280
@reshmavalsan2280 3 часа назад
Daiwathinu elam ariyaam.. alande ningale pole bidham ilayma ila
@karthikeyanr5641
@karthikeyanr5641 3 часа назад
@@deenapk3089 ഒരു കുടുംബത്തിനെ മൊത്തം ഇങ്ങനെ വേദനിപ്പിക്കുന്ന നിങ്ങൾക്കും കുടുബത്തിനും ദൈവ സന്നിധിയിൽ മാപ്പില്ല 😡😡😡😡
@PrasanthNk-n8s
@PrasanthNk-n8s 3 часа назад
Than.manafine.thagikko
@MuhammedDanish-kw5ge
@MuhammedDanish-kw5ge 2 часа назад
@@karthikeyanr5641endha manaff vedhaniplichadh , ???
@muhsinmoosamikandy477
@muhsinmoosamikandy477 2 часа назад
Yes
@asfarazeeb6411
@asfarazeeb6411 4 часа назад
നന്ദിയില്ലാത്ത വർഗം അവരുതന്നെയല്ലേ ഇത്രേം എത്തിച്ചത്
@AnnathAbdulla
@AnnathAbdulla 3 часа назад
Athe a anju thanneyalle adyam manafine nandiked kanichath
@user-mc9mc
@user-mc9mc Час назад
Ipo Ellarkum samadanm ayi kanum
@sivanattingal6020
@sivanattingal6020 4 часа назад
ഇത് എന്ത് പാട് ദൈവമേ... സഹായിക്കാൻ പോയതിന് കേസ് കൊടുത്ത കുടുംബമേ, നിങ്ങൾക്ക് നന്ദി *കഷ്ടം തന്നെ പരമകഷ്ട്ടം*
@Sujasanthosh2085
@Sujasanthosh2085 4 часа назад
നന്ദിയില്ലാത്ത കുടുംബo അല്ലാതെ എന്താ പറയാ
@abhilashbhaskar9762
@abhilashbhaskar9762 4 часа назад
എല്ലാ ലോറി ഉടമകൾക്കും ഇതൊരു പാഠമാകട്ടെ..... 🙏🙏🙏
@Mvk379
@Mvk379 2 часа назад
എനി ആരും ആത്മാർത്ഥ മായി സഹായിക്കില്ല
@nazarhidhash942
@nazarhidhash942 4 часа назад
അർജുന്റെ അളിയനും പെങ്ങളും ഇതിൽ ഏറ്റവും വലിയ തിരിപ്പ് ഉണ്ടാക്കിയത്.... തുടക്കം മുതലേ ആ പെങ്ങളുടെ ആ മൂർക്കൻ സ്വഭാവം എല്ലാവരും കണ്ടതാണ്.... അർജുനെ കിട്ടി പിറ്റേദിവസം വന്ന് നിങ്ങൾക്ക് മീഡിയക്ക് മുന്നിൽ വന്ന് ചിലക്കാൻ തോന്നിയല്ലോ... അപ്പോൾ തന്നെ അറിയാം നിങ്ങൾക്ക് അർജുനെ അല്ല ആവിശ്യം എന്ന്... ഫെയ്മസാണ് അത്യാവശ്യം എന്ന്..........
@RemyaVS-be3km
@RemyaVS-be3km 3 часа назад
Avarude Amma paranju . Mone kittanamennu parayunnath .kallakadathonnumalla avante Joly annu theliyikananu
@ershadmm85
@ershadmm85 4 часа назад
ആ ബാങ്ക് ജോലിക്ക് എതിരെ ആരെങ്കിലും ഒരു കേസ് കൊടുക്കണം,( സ്വന്തം ഭർത്താവ് മരിച്ചോ എന്ന് പോലും ഉറപ്പിക്കുന്നതിന് മുൻപ് ജോലിയിൽ പോയി അവർ നല്ലവൾ, ആ പാവം മനാഫ് അവന്റെ എല്ലാം മാറ്റി വെച്ച് അവിടെ ആ സമയം തിരയുക ആയിരുന്നു അവൻ തട്ടിപ്പ് കാരൻ വല്ലാത്ത ജാതി ആളുകൾ തന്നെ )ഗവണ്മെന്റ് കൊടുക്കാമെന്നു പറഞ്ഞ ആ 7 ലക്ഷം രൂപ കൊടുക്കുന്നതും തടയണം, നന്ദി യില്ലാത്ത കുടുംബം, അവർക്ക് ആരെയും സഹായം ആവിശ്യം ഇല്ലാത്ത ആളുകൾ അല്ലേ
@abdulgafoor7432
@abdulgafoor7432 3 часа назад
സത്യം 💯💯💯💯
@hashikk-x7v
@hashikk-x7v 3 часа назад
💯
@rehmaismail2712
@rehmaismail2712 2 часа назад
💯
@muhsinmoosamikandy477
@muhsinmoosamikandy477 2 часа назад
സത്യം
@jamshiyoosaf7019
@jamshiyoosaf7019 2 часа назад
Oru supportum avark venda enn pala avrthi avr paryunnund . So kodutha anukulygl ellam thirich edukkanm ...keralam agnea oru mathrkaparmayi marnam
@AnishaPa
@AnishaPa 4 часа назад
സ്വന്തം തള്ള വരെ പറഞ്ഞു മിലിറ്ററി വന്നു ഒന്നും നടന്നില്ല ഇനി എന്റെ മോനെ കിട്ടില്ല എന്ന് ആ സ്ഥാനത്തു ആണ് മനാഫ്ക്ക അത് കണ്ടെത്താൻ നിന്നത്
@RameesVm-gp2kh
@RameesVm-gp2kh Час назад
😂
@nidhinanilkumar6167
@nidhinanilkumar6167 4 часа назад
ഇനിയുള്ള കാലം എല്ലാവരും സ്വന്തം കാര്യം നോക്കി ജീവിക്കുന്നതാ നല്ലത്
@rajis7279
@rajis7279 3 часа назад
Crt anu,
@shijuvarghese3468
@shijuvarghese3468 4 часа назад
ഉപകാരം ചെയ്തവൻ ഒടുവിൽ ശത്രു . നന്ദിയില്ലാത്ത കുടുംബം മഴതോർന്നപ്പോൾ കുട ഒരു ബാധ്യതയായി
@ramshianshadramshianshad3487
@ramshianshadramshianshad3487 4 часа назад
അർജുനെ കിട്ടുന്നതിന് മുന്നേ എന്ത് കൊണ്ട് ഇതൊന്നും paranhilla
@RameesVm-gp2kh
@RameesVm-gp2kh Час назад
Ithoke jithinaliyanenna sho nakiyude kaliyan
@MuhammadBasheer-be8lm
@MuhammadBasheer-be8lm 4 часа назад
ആരെയും സഹായിക്കാൻ പോകരുത് നന്ദി ഇല്ലാത്തവരാണ്
@radhakrishnankp1923
@radhakrishnankp1923 4 часа назад
കേരളത്തിലെ ജനങ്ങൾ മനാഫിന്റെ കൂടെയുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@radhakrishnankp1923
@radhakrishnankp1923 44 минуты назад
@@ബാലികാപീഡകൻപോക്സോനബിage60 നീ പറഞ്ഞത് ശരിയാണ് നോക്കിയപ്പോൾ അതിൽ ഒന്നും ഇല്ലാ
@RubshinaIjas-gg3xk
@RubshinaIjas-gg3xk 3 часа назад
Miltry എതിരെ പറഞ്ഞതിന് പൊതുജനത്തിന്റെ പരാതിയിൽ അർജുൻ കുടുംബത്തിന് എതിരെ കേസ് എടുക്കണം 👍🏻👍🏻👍🏻
@neelz009
@neelz009 3 часа назад
ആര് കൊടുക്കും കേസ്
@RubshinaIjas-gg3xk
@RubshinaIjas-gg3xk 59 минут назад
@@neelz009 ഇത് തുടർന്ന് പോയാൽ ആരെങ്കിലും ഇറങ്ങും 👍🏻
@sikhasikhajohnson2092
@sikhasikhajohnson2092 4 часа назад
ഇതിൽ നിന്നും എന്ത് മനസിലാക്കാം ഇന്നത്തെ കാലത്ത് ആരെയും സഹായിക്കാൻ പാടില്ല
@divyamadhavan6698
@divyamadhavan6698 3 часа назад
സത്യം
@JaseenaSajeer-ce4th
@JaseenaSajeer-ce4th 3 часа назад
സത്യം
@anranr1266
@anranr1266 3 часа назад
Sathyam
@Mumbaigroup-u4i
@Mumbaigroup-u4i 4 часа назад
വരും കാലങ്ങളിൽ ഇങ്ങനെ ഉള്ള അപകടം ഉണ്ടായാൽ ലോറി ഉടമകൾ തൻെറ തിരക്കിലേക്ക് മാറുക ഉപകാരം ഉപദ്രവം ആകുന്ന കാലഘട്ടം ആണ്
@GaneshParayangod
@GaneshParayangod 4 часа назад
Upakaram aarum marakunilla bt Avan vaikarikatha chooshanam cheithu athellarkkum ariya..
@subairptbptb6919
@subairptbptb6919 4 часа назад
നന്ദി ഇല്ലാത്ത വർഗം
@reshmavalsan2280
@reshmavalsan2280 3 часа назад
Upakaram cheyan enu parangu youtube channelum thuranu aa kudumbathil vere aarum ila ena reethiyil ula dialoge adichu nadanal avar mindathe erikanoo??
@jayakrishnannair6256
@jayakrishnannair6256 3 часа назад
​@@GaneshParayangodഇനിയെങ്കിലും പൊതു സമൂഹം ഇതിനൊക്കെ യായി സമയം കളയരുത്. അപകടം ബന്ധപ്പെട്ട സർക്കാർ അന്വേഷിക്കട്ടെ ജീവനോടെ കിട്ടിയാൽ ആ കുടുബത്തിന് നല്ലത്. ഇത് ഒരു പാഠം ആക്കണം. വെറുതെ നമ്മുടെ സമയം കളയരുത്
@hashikk-x7v
@hashikk-x7v 3 часа назад
@@GaneshParayangodenth cheythu
@jobintpmn415
@jobintpmn415 3 часа назад
മനാഫിന് ലോറിയും നഷ്ടപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളിലും കേസുമായി. നമ്മൾ മലയാളികൾ സൂപ്പറാ
@AnishaPa
@AnishaPa 4 часа назад
എടി അഞ്ചു നീ മുടിഞ്ഞു പോകും നിനക്ക് മക്കൾ ഉണ്ടെങ്കിൽ നീ നോക്കിക്കോ നാളെ നന്ദി ഇല്ലാത്തവളെ
@jithendranB-tw7hw
@jithendranB-tw7hw 2 часа назад
Y
@asnaasu8229
@asnaasu8229 4 часа назад
കാര്യം കഴിഞ്ഞപ്പോൾ കാലു വാരി ഇത്രയും നന്ദി കേട്ട പോലെ ആയി
@tomythomas5541
@tomythomas5541 4 часа назад
ഇത് അർജുന്റെ കുടുംബം മനഃഫിൻ കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം ഈ കേസ്
@Neelakurinji161
@Neelakurinji161 4 часа назад
ഇനി ഒരാളും ആപത്തിൽ പെടുന്ന ആരെയും രക്ഷിക്കാൻ പോകരുത് ഇതുപോലെ കൊലക്കയർ വാങ്ങിത്തരും 😡😡😡😡
@samadmazi9372
@samadmazi9372 4 часа назад
പോലീസ് സംവിദാനം കൈകാര്യം ചെയ്യുന്നത് RSS ആണ് അൻവർ MLA പറഞ്ഞത് വളരെ ശരിയാണ്.❤
@karthikeyanr5641
@karthikeyanr5641 4 часа назад
ആണെങ്കിൽ 😡😡😡
@GaneshParayangod
@GaneshParayangod 4 часа назад
Appo kudumthe cyber aakramikunne pfi aano😅
@kca7094
@kca7094 4 часа назад
ആണെങ്കിൽ ചവിട്ടി താഴെയിട്ടു നിരത്തും
@Yuvicraftz
@Yuvicraftz 3 часа назад
Njammante ആളുകൾ മദ്രസ്സ പൊട്ടൻമാർ അല്ലേ.aa സ്ഥാനത്ത് ഇരിക്കാൻ യോഗ്യത് ഉള്ളവർക്കെ അത് സാധ്യമാവൂ.
@neelz009
@neelz009 3 часа назад
അതാണ് സത്യം
@ncbabu1
@ncbabu1 3 часа назад
സംഘികൾ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ ഗവൺമെൻറ് നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്😮
@saeedmoidu
@saeedmoidu 3 часа назад
72 ദിവസം കൂടെ നിന്ന പത്രമാധ്യമങ്ങൾ ജനങ്ങൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതൃത്വം എന്നിവർക്കെതിരെയും കേസ് എടുക്കണം എന്നാണ് എൻ്റെ ഒരു ഇത്.. പരാതി കൊടുക്കണം അളിയാ...
@al-madeena6841
@al-madeena6841 3 часа назад
കുടുംബം ആലോചിക്കേണ്ട ഒരു വിഷയം നിങ്ങൾക്ക് ഇതിന് ഒക്കെ ഇരട്ടിയായി നാണക്കേട് കാലം നിങ്ങൾക്ക് കാണിച്ചു തരും...
@BasheerValli-ic9hs
@BasheerValli-ic9hs 3 часа назад
നിങ്ങൾ എന്തൊരു അളിയനാണ് അളിയാ ഇഷ്ട്ടം മനാഫ് & മാൽപ്പെ
@abhijithshsh5795
@abhijithshsh5795 3 часа назад
അർജുന്റെ കുടുംബം കേരള ജനതയോടു നന്ദികേട് കാണിച്ചു
@fasnafasna3599
@fasnafasna3599 4 часа назад
മനാഫ് ഈശ്വർ മാൽപ്പെരഞ്ജിത്ഇസ്രായേൽ❤❤❤
@shabeera3693
@shabeera3693 3 часа назад
ആരെയും സഹായിക്കരുതെന്ന് ആളുകളെ പഠിപ്പിച്ച അളിയൻ🤬
@nazarhidhash942
@nazarhidhash942 4 часа назад
എന്തുവാടെ ഇതൊക്കെ... കലാബ ആ ഹോനമോ... മനാഫ് കർണാടകയിൽ ഇസ്ബുൽ മുജാഹിദോ.. ലഷ്‌കറിതോയ്ബ..സങ്കിയോ അങ്ങനത്തെ വല്ല ആളുകൾക്ക് വേണ്ടിയാണോ കഷ്ടപ്പെട്ടതും തല്ല്കൊണ്ടതും.... ഇതൊക്കെ ജനം കണ്ടതും കേട്ടതും ആണ്...... അല്ലേലും ഇങ്ങനെ ആക്കി തീർക്കാൻ മുകളിൽനിന്നും ഓഡർ ഉണ്ടോ????
@shahulhameedsafamanzi5477
@shahulhameedsafamanzi5477 4 часа назад
നന്ദികെട്ടകുടുംബം😮 മലയാളികള്‍ കാര്‍ക്കിച്ചുതുപ്പും
@flyflyfly24
@flyflyfly24 3 часа назад
അയാളുടെ ലോറിയും പോയി, ഇപ്പോൾ കേസും ആയി.., ന്ത്‌ കഷ്ടമാണ് ഇത്, ഇത്ര നന്ദിയില്ലാത്ത നാണം കെട്ട കുടുംബം ആയിരുന്നോ ഇവരുടേത് 😡😡😡😡😡😡😡😡😡😡😡😡😡😡😡
@annamanikantan5845
@annamanikantan5845 3 часа назад
Avarkku ആ കുട്ടി മരിച്ചതിലല്ല ദുഃഖം... കണ്ടാൽ അറിയാം... കേസ് യും വഴക്കും കൊണ്ട് നടക്കുന്നു... വേറെ പണി യില്ലേ അവർക്കു... ആ അളിയനെ കണ്ടാൽ അറിയാം പക്കാ fraud ആണെന്ന്... 😡😡😡
@kmkoyaclm7192
@kmkoyaclm7192 4 часа назад
മനാഫ് ഒരു പരാതി അവർക്കെതിരെ പരാതി നൽകണം
@chinjusworld7875
@chinjusworld7875 3 часа назад
എല്ലാവർക്കും ഇതൊരുപാഠമാണ്. അർഹതപ്പെട്ടവരെ മാത്രം സഹായിക്കുക.
@Shiji-r1v
@Shiji-r1v 4 часа назад
ഇനിയും വരാം വരാതിരിക്കാം ആർക്കും അതത്ര വിദൂരത്തല്ലാ ഇതാണ് കേരളം ല്ലേ .നന്ദി ഇതാണോ
@faizu.kollamchina
@faizu.kollamchina 3 часа назад
ഈ കേസ് കേരളത്തിലെ ജനങ്ങൾ നേരിടും ഒരു മനാഫ് എന്നല്ല ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്
@neethu153
@neethu153 4 часа назад
നാട്ടുകാർ ഇതിനെതിരെ പ്രതികരിക്കണം... ഇവർക്ക് എന്ത് സംഭവിച്ചാലും തിരിഞ്ഞ് നോക്കരുത്.. അസൂയക്കും കുശുമ്പിനും ഇടയിൽ അവരുടെ മകൻ പെട്ടുപോയി... അവൻ വലുതാകുമ്പോൾ മനസിലാക്കട്ടെ എല്ലാം
@JaseenaSajeer-ce4th
@JaseenaSajeer-ce4th 3 часа назад
സഹായിക്കാൻ പോകുന്ന എല്ലാ മനുഷ്യർക്കും ഇത് ഒരു പാടം ആവട്ടെ
@Patriotic-Indian47
@Patriotic-Indian47 3 часа назад
മനാഫ് ഒരു മാതൃക ആണ്, ആർക്ക് എന്ത് ചെയ്യരുത് എന്ന മാതൃക. വെറുതെ വീട്ടിൽ ഇരുന്നു എങ്കിൽ ഇൻഷുറൻസ് പൈസയും കിട്ടിയേനെ, കേരളത്തിലും കർണാടകയിലും കേസും വരില്ലായിരുന്നു.
@padmakumar8565
@padmakumar8565 4 часа назад
ഇക്കാലത്തു ഒരു മനുഷ്യനെയും സഹായിക്കരുത്. സഹായിച്ചാൽ ഇതുപോലെയിരിക്കും.
@MiniGeorge-j7t
@MiniGeorge-j7t 4 часа назад
ഇനി കേരളത്തിൽ യുദ്ധം വരുമോ. ഞങ്ങൾക്കാണെങ്കിൽ ഇരിക്കാൻ ബങ്കറുമില്ലാ. ഇനി എങ്ങോട്ടു പോകും.
@hamzazaini123
@hamzazaini123 3 часа назад
നന്ദിയില്ലാത്ത വർഗ്ഗം.. സ്വന്തം ഭർത്താവിന്റെ ബോഡി പുഴയുടെ അടിത്തട്ടിൽ ലോറിക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുമ്പോൾ ഭർത്താവിന്റെ പേരിൽ കിട്ടിയ ജോലിക്ക് പോയ ആ കുല സ്ത്രീ തന്നെയാണ് ഹീറോ
@quidditch7649
@quidditch7649 Час назад
Mindathe iriyada myre
@bijukr2037
@bijukr2037 3 часа назад
ഇത്രയും ക്രൂരമായിരുന്നു അല്ലേ അർജുനിന്റെ കുടുംബം ...... വിവരം വേണം കുടുംബത്തിന്
@Suhaib-o3y
@Suhaib-o3y 4 часа назад
ആദ്യം കുടുബം പറഞ്ഞു അവനെ ഒന്ന് കിട്ടിയാ മതി ഇപ്പോ ആ കിട്ടിയ ഒരു വിജയത്തെ വെറുതെ ഇല്ലാതാക്കാൻ തുനിഞ്ഞ് ഇറങ്ങുന്നു വെറുതെ ജനങ്ങളെ വെറുപ്പ് ലഭിക്കാ എന്നല്ലാതെ എന്ത് കിട്ടാന ഇവർക്ക് ഇതൊക്കെ പറയുന്നതിൽ ഖേദം ഉണ്ട് പിന്നെ ഭൂമിയോളം താവാം പിന്നെയും ചവിട്ടിയാൽ എന്താ ചെയ്യാ
@shinithshinith891
@shinithshinith891 3 часа назад
ഇതിൻ്റെ പിന്നിലുള്ള ചില സഘപരിവാര രാഷ്ട്രീയം കാണാതെ പോകരുത്.
@uvaisuvais8258
@uvaisuvais8258 4 часа назад
ഇനി ആർക്കും ഒരു അപകടം ഉണ്ടായാലും ഒരു ഉപകാരവും ചെയ്യരുത്
@gopalakrishnanta1278
@gopalakrishnanta1278 3 часа назад
എന്തായാലും വളരെമോശം പ്രവണതയാണ് അർജുനൻടെ കുടുംബം എടുത്തത്. ഇതിൽ മനഃഫിനെ കുറ്റംപറയേണ്ടകര്യം ഒനുംതന്നെയില്ല.
@Swaikhatjb
@Swaikhatjb 3 часа назад
ഇങ്ങനെയൊരു വാർത്ത വളരെ നിരാശപ്പെടുത്തി
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 3 часа назад
നാലു ഭാഗത്ത്ന്ന് പണവും സർക്കാർ ജോലിയും കിട്ടി, പിന്നെ എന്ത് മനാഫ്, ഏത് മനാഫ്, മനാഫ് "വെറും പുല്ലൻ". പണത്തിന് മുകളിൽ പരുന്തും പറക്കില്ല മാഷേ. എല്ലാം പണത്തിന് വേണ്ടിയുള്ള നാടകം മാത്റം.
@sreejiths7466
@sreejiths7466 3 часа назад
ഈ കുടുംബം നാടിനു നൽകുന്ന msg ഇനി ആരും മനാഫ് എന്ന വ്യക്തി ചെയ്ത പോലെ സഹായിക്കരുത് സഹായിച്ചാൽ എട്ടിന്റെ പണി കിട്ടും
@DiegoWears
@DiegoWears 3 часа назад
50 ലക്ഷം പേർക്കെതിരെയെങ്കിലും കേസുണ്ടാവണം..
@jumailarafi2168
@jumailarafi2168 3 часа назад
സൈബർ ആക്രമണം കാരണം മനാഫ്ക്ക പറഞ്ഞത് കൊണ്ടാണോ. ജനങളുടെ നനമ്മയോടും തിന്മയോടും കൂടിയുള്ള പ്രതികരണം ആണ്.
@Dreamone666
@Dreamone666 3 часа назад
മുഖ്യധാര മാധ്യമങ്ങൾക്ക് എതിരെ.. എന്തുകൊണ്ട് കേസ് എടുക്കുന്നില്ല. എല്ലാത്തിനും കാരണം ചാനലുകൾ ആണ്.. നിങ്ങൾ ആണ് അർജുനെയും കുടുംബത്തെയും അവരുടെ വൈകാരികതയെയും വിറ്റ് തിന്നത്
@MiniGeorge-j7t
@MiniGeorge-j7t 4 часа назад
കലാപ്‌ഹ്വാനം അതെന്തു വാ. ഒരു വിശദീകരണം വേണമായിരുന്നു.
@vivovivo-sk2sp
@vivovivo-sk2sp 3 часа назад
ഏറെ കുറെ നന്മയും നന്ദിയും ആത്മാർത്ഥതയും അയാളുടെ സുഹൃത്തിനോടുള്ള അതിയായ സ്നേഹവും ഇതാണ് വിശദീകരണം 😢
@swethanair1866
@swethanair1866 4 часа назад
Dear Team, My husbands classmate lost her 2 kids and husband in wayanad landslide and she was severely injured that time. Not only her, we have many who lost their dears in that landslide. Please if u can focus on such news and offer them some help it would be much better. These people got everything, and now this behaviour from them is really pathetic and unacceptable. This could have been solved personally, dragging into public its very disgusting
@annamanikantan5845
@annamanikantan5845 3 часа назад
Truely said...
@nimishaunni6888
@nimishaunni6888 3 часа назад
അവർക്ക് ഈ വിഷയം അവസാനിപ്പിക്കാൻ താല്പര്യം ഇല്ല തോന്നു. എന്താണാവോ ഇവർ ഉദ്ദേശിക്കുന്നത്
@leahdavid306
@leahdavid306 3 часа назад
അവസാനിപ്പി ച്ചാൽ ഒരു ഈച്ച പോലും തിരിച്ചു നോക്കില്ല. നമുക്ക് famous ആവണ്ടേ. അതിനാ
@SujiL-ho2kr
@SujiL-ho2kr 3 часа назад
വന്ന വഴി, പോയ വഴി, പോകേണ്ട വഴി മറക്കരുത് മനുഷ്യൻ. കാലം പോകുന്ന ഒരു പോക്ക് 🙏
@Sujasanthosh2085
@Sujasanthosh2085 4 часа назад
കഷ്ടം എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
@MuhammadmuktarBikkiri
@MuhammadmuktarBikkiri 3 часа назад
അളിയൻ സംഘജി ആണ് അജിത് കുമാരൻറെ പ്രേതം എല്ലായിടത്തും ഉണ്ട്‌ 😂
@hidashiju8034
@hidashiju8034 4 часа назад
എന്തു കുടുംബം ആണ് ദൈവമേ 😒
@ismaillsmuvengara6728
@ismaillsmuvengara6728 4 часа назад
Manaf❤❤❤❤❤❤❤❤
@sakkeerhussainpr1243
@sakkeerhussainpr1243 4 часа назад
നന്മ അത് എല്ലാവർക്കും കിട്ടുകയില്ല മനാഫ് കാക് അത് ഉണ്ടായത് കൊണ്ട് അർജുൻ എന്ന സഹോദരനെ അവസാനമായി ഒരു നോക്ക് കാണാൻ അവർക്ക് സാധിച്ചു ആ നന്ദി പോലും കാണിക്കാതെ നിങ്ങൾ കേസ് കൊടുത്തത് കേരള സമൂഹം ഒരിക്കലും മറക്കില്ല അർജുൻ എന്ന സഹോദര നിനക്ക് വേണ്ടി ഞങ്ങൾ പ്രാത്ഥിക്കാം നീ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിച്ചു കൊണ്ടേ ഇരിക്കും
@kph8558
@kph8558 3 часа назад
അർജുന്റെ അളിയൻ ചെയ്തതാണ് ശരി. അവരുടെ ദുഃഖത്തിൽ പങ്കുചേരാൻ നിങ്ങളോട് ആര് പറഞ്ഞത്. മേലിൽ ദാഹിച്ചവന് വെള്ളം കൊടുത്താൽ ആ കൊടുത്തവന്റെ കൈവെട്ടും അതാണ് ഞങ്ങളുടെ കുടുംബം
@binuvijayan5721
@binuvijayan5721 2 часа назад
ഈ കുടുംബത്തിനും കൂടെ വേണ്ടിയാണല്ലോ ദൈവമെ ഞാനും പ്രാർത്ഥിച്ചത്.... കഷ്ടം 😢
@muhammadalimmanikkoth6866
@muhammadalimmanikkoth6866 3 часа назад
പോലീസ് ആർ എസ് എസ് ആണെങ്കിൽ ഇങ്ങനെ തന്നെയാണ് ഉണ്ടാവേണ്ടത്
@muhammedrafi9301
@muhammedrafi9301 2 часа назад
ഒരാളെ സഹായിച്ചാലും കുറ്റം, ഇനി ഭാവിയിൽ ഇങ്ങനെ പല സാഹചര്യങ്ങളിൽ സഹായിക്കാൻ ഒരുങ്ങുമ്പോൾ ഈ ഒരു സംഭവം എല്ലാവരുടെയും ഓർമയിൽ ഉണ്ടായിരിക്കണം 😔
@RatheeshRathi-g4g
@RatheeshRathi-g4g 4 часа назад
Manaf my brother
@bineeshps8966
@bineeshps8966 4 часа назад
Avarude karyangal kazhinjallo....bodiyum kitti...joliyum kitti.,..vayanad ithilum valiya dhurithangal anubhavikunnavar undu...
@NevinBinoj
@NevinBinoj 4 часа назад
Manaf❤️❤️❤️❤️
@shajishaji3202
@shajishaji3202 2 часа назад
മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ വീട്ടമ്മയെ ഉയർന്ന പോലീസുകാർ പീഡിപ്പിച്ചു ഇതുവരെ കേസെടുത്തിട്ടില്ല
@jumailarafi2168
@jumailarafi2168 3 часа назад
മനാഫ്ക്കയുടെ കൂടെ കേരളം മൊത്തം ഉണ്ടാവും
@OBM-co6uv
@OBM-co6uv 2 часа назад
വല്ലാത്തൊരു കാലം, വല്ലാത്തൊരു കേസ്. വരും കാലങ്ങളിൽ മനുഷ്യബന്ധത്തിനും പരസ്പരം സഹായിക്കുന്നതിനും പേടിപ്പിക്കുന്നതാണ് ഇത്തരം കേസുകൾ. റോഡിൽ ആക്സിഡൻ്റ് ആയി കിടന്നാലും തിരിഞ്ഞു നോക്കാൻ പേടിക്കുന്നത് വെറുതെയല്ല.
@hafizabdullah7583
@hafizabdullah7583 4 часа назад
Manaf ❤❤❤
@AbduSamad-nr3xw
@AbduSamad-nr3xw 2 часа назад
ലോകത്ത് ഇനിയും ഇത് പോലെയുള്ള മനാഫ്മാരും അർജുന്മാരും ഉണ്ടാവട്ടെ .പക്ഷെ ഇത് പോലത്തൊരു കുടുംബവും അളിയനും ഉണ്ടാവാതിരിക്കട്ടെ..😮
@fathi9714
@fathi9714 3 часа назад
മനാഫ് ന് അവരുടെ പേരിലും കേസ് കൊടുക്കണം
@varghesenv2787
@varghesenv2787 2 часа назад
മറ്റുള്ളവരെ സഹായിക്കുവാൻ പോയാൽ ഏതായിരിക്കും സ്ഥിതി. എന്തു മാത്രം പണം gov. ചെലവാക്കി. എത്ര ആളുകൾ സൈനം ഉൾപ്പടെ അധ്വാനിച്ചു. എല്ലാം വെറുതെ ആയി. ഒരു സഹായവും ഈ കുടുംബത്തിന് കൊടുക്കരുത്.
@sainudheenpunnappilakkil6767
@sainudheenpunnappilakkil6767 2 часа назад
അല്പം നന്ദി കാണിക്കണം, അർജുന്റെ ആത്മാവ് പൊറുക്കില്ല 🙏
@SajithaNazar-k2e
@SajithaNazar-k2e 4 часа назад
Best kudumbam.sammathichu.
@MuhammedShafi-su3cw
@MuhammedShafi-su3cw 3 часа назад
ഇതിൽ കൂടെ നമ്മൾ എന്തു മനസ്സിലാക്കണം ആർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ല ചെയ്താൽ ഇതായിരിക്കും പ്രതിഫലം കിട്ടുക
@shihabpa5554
@shihabpa5554 4 часа назад
Manaf❤❤❤❤
@Patriotic-Indian47
@Patriotic-Indian47 3 часа назад
ഇനിയും pv അൻവർ നെ വിശ്വസിക്കാത്തവരുണ്ടോ? ഉണ്ടെങ്കിൽ അവർ സാധാരണ മനുഷ്യരേ അല്ല.
@AbduSamad-nr3xw
@AbduSamad-nr3xw 2 часа назад
സോഷ്യൽ മീഡിയയിൽ മനാഫിന് കൂടുതൽ സപ്പോർട്ട് ഉള്ളത് കൊണ്ട് അർജുന്റെ കുടുംബം മനാഫിന് എതിരെ കേസ് കൊടുത്തു..😮
@smallfamily7557
@smallfamily7557 3 часа назад
അഞ്ചു ഒരാൾ മാത്രം ആണ് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കിയത്. അവൾ മിണ്ടാതെ ഇരുന്നിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. അഞ്ജുവിന്റെ നന്ദി പറച്ചിൽ അവൾ ക്കെതിരെ സൈബർ അറ്റാക്ക് ആയപ്പോൾ കുടുംബം മൊത്തം പ്രെസ്സ് മീറ്റ് നടത്തി. ഇപ്പോൾ എല്ലാവരും സൈബർ അറ്റാക്ക് നേരിടുന്നു.
@leahdavid306
@leahdavid306 3 часа назад
അങ്ങനെ ഞാൻ മാത്രം തെറി കേൾക്കണ്ട വീട്ടുകാർ മൊത്തം കേൾക്കട്ടെ എന്ന് കരുതി കാണും. ഒരു കൂട്ട് ആയല്ലോ
@hyderalitp9946
@hyderalitp9946 3 часа назад
ഇത് കൊണ്ടാണ് ഉത്തരത്യയിൽ മനുഷ്യനെ വില വക്കാത്തത്
@mridulr66
@mridulr66 3 часа назад
പാവം മനുഷ്യൻ manaf❤️
@navasnass
@navasnass 3 часа назад
ഇത്രയും വലിയ നന്ദികേട് സ്വപ്നങ്ങളിൽ മാത്രം മനുഷ്യൻ ഇത്രക്കും അതപതിച്ചോ? Arjun ഫാമിലി 💩💩💩
@iceyjohn8044
@iceyjohn8044 3 часа назад
🦋 മനാഫ് അല്ല കലാപ ആഹ്വാനം ചെയ്തത്, അർജുന്റെ കുടുംബമാണ്. ബാലിശകരമായ കാര്യങ്ങൾ ഉന്നയിച്ച്, കുടുംബം കലാപകരമായ സാഹചര്യമൊരുക്കി.
@ahammadkabeerkabeer6521
@ahammadkabeerkabeer6521 4 часа назад
ആരോണമെങ്കിലും സഹായിക്കാം ഒരു കാര്യം ഇങ്ങനെ ഉള്ളവരാണോ എന്ന് ആദ്യം പരിശോദിക്കുക
@knalatheef7528
@knalatheef7528 3 часа назад
വല്ലാത്ത വിഷമം ഉണ്ടാക്കുന്ന കാര്യമാണ് . ആ കുടുംബം അവിടെ നിന്നതിനാൽ കൂടുതൽ മനാഫ് സംഭവസ്ഥലത്ത് ചെലവഴിച്ചിട്ടുണ്ട് . കുടുംബത്തിൻറെ പിന്നിൽ ആരോ കളിക്കുന്നുണ്ട് . അവർക്ക് വേറെന്തോ ഉദ്ദേശമുണ്ട് . ഒരു വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനുള്ള കളികൾ അണിയറയിൽ ഒരുങ്ങുന്നു .
@manushyan6652
@manushyan6652 3 часа назад
അർജുൻ രക്ഷപെട്ടു ഈ കുടുംബത്തിൽ നിന്നും
@muhammedemmuhammedem3655
@muhammedemmuhammedem3655 4 часа назад
മനുഷ്യസ്നേഹം കൂടിപ്പോയി....അയാൾക്ക് ഇത്രയുംില്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ടാവാം... തൻറെ ഒരു വണ്ടിയുടെ ഡ്രൈവർ എന്ന നിലയിൽമാനസികമായുള്ള അട ഒരല്പം കൊണ്ടാവാംഇത്രയും നാളുകൾ അവിടെനിന്ന്തന്റെ കുടുംബത്തെ പോലും മറന്നത്എൻറെ കുടുംബത്തെ പോലും മറന്നത്. ❤മനാഫ്്തെ ഭിന്നിപ്പിക്കുന്ന രീതിയിൽ എന്താണ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കേണ്ടതുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ പലരും ഉണ്ട്അവര് പറയുന്ന അഭിപ്രായങ്ങൾഅവരുടേത് മാത്രമാണ്.അതിന് മനാഫ് എങ്ങനെ ഉത്തരവാദിയാകും എന്ന് ആർക്കും മനസ്സിലാകുന്നില്ല. അപ്പോൾ ഇതിന് പിന്നിലും സംഘപരിവാർ ആണെന്ന്ബൈജു നായർ ആരോപിക്കുന്നുണ്ട്. പ്രശസ്ത യൂട്യൂബ് അവതാരകനാണ് ബൈജു നായർ.സംഘപരിവാറിന്റെ മനുഷ്യവിരുദ്ധ ആശയങ്ങളെതുറന്നു കാണിക്കുന്ന ഒരു യൂട്യൂബറാണ് ബൈജു നായർ. അദ്ദേഹത്തിൻറെ നിരീക്ഷണത്തിൽഈ കുടുംബം ഈ സമയത്ത്ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് ഒന്നും നിന്നു കൊടുക്കാൻ വേണ്ടി പാടില്ല.അത്രയും വിഷമം ഉള്ള ഒരു സമയത്ത്ഇതുപോലെയുള്ള വിവാദങ്ങൾക്ക് നിന്ന് കൊടുക്കാതെഹിന്ദുമത വിശ്വാസം അനുസരിച്ച് ഉള്ള പ്രാർത്ഥനകൾ നിരന്തരം നിർവഹിക്കുകയാണ് വേണ്ടത്. ❤അവര് പറഞ്ഞത് പണപ്പിരിവ് നടത്തിയെന്നാണ്അതിനുള്ള തെളിവുകൾ അവരെ ഹാജരാക്കണ്ടേ... പിന്നെ അവർ തന്നെമാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്അവരുടെ സ്വന്തം ബന്ധുവിനെ മറക്കുന്നത് പോലെയുള്ളകാര്യങ്ങൾ ചെയ്യേണ്ടിയിരുന്നില്ലെന്നും പറയുന്നുണ്ട്. ഡോക്ടർ അരുൺതാങ്കൾക്ക് ബൈജു നായരുടെ വീഡിയോസ് കേൾക്കാം. അപ്പോൾ ബൈജു നായരുടെ അഭിപ്രായം....മനാഫ് എന്ന പേരുള്ള ഒരാൾക്ക്ഇത്രയും മനുഷ്യത്വപരമായിനീങ്ങാൻ വേണ്ടി സാധിക്കുകയില്ല എന്നുംഅതുകൊണ്ടാണ് ഇത്രയും വലിയ രീതിയിലുള്ളഒരു തെറ്റിദ്ധാരണ ആ കുടുംബത്തെ കൊണ്ട് പറയിക്കുന്നതെന്നുംഅത് വലിയ നന്ദികേട് ആണെപിന്നീട് ഒരു മനുഷ്യനും ഇത്തരം കാര്യങ്ങൾ ഇടപെടില്ലെന്ന്❤ബൈജു നായർ വ്യക്തമാക്കുകയുണ്ടായി. അതുകൊണ്ട് ഡോക്ടർ അരുൺ തന്നെ ഈ വിഷയത്തിൽപോലീസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട്എന്താണ് ഇതിൻറെ നിജസ്ഥിതി എന്ന് പുറത്തുകൊണ്ടുവരുവാൻപൊതുസമൂഹം ആഗ്രഹിക്കുന്നു.
@ramlu_kunjimon1486
@ramlu_kunjimon1486 3 часа назад
എന്തൊക്കെ കുറ്റം പറഞ്ഞാലും നമ്മളെ താങ്കൾ ഉസ്താദ് ആ വീട്ടിൽ പോയത് അവര്ക് ഇഷ്ടപ്പെട്ടില്ല എത്രയൊക്കെ കുറ്റം പറഞ്ഞിട്ടും നമ്മെ ഉസ്താദ് മാർ ആരെങ്കിലും അർജുന്റെ വീട്ടുകാരെ കുറിച് തെറ്റായി ഒന്നും പറഞ്ഞതുമില്ല ഒരു ചാനലിന്റെ മുൻപിലും വിളമ്പ്പെട്ട്ടുമില്ല ദുഃഖത്തിൽ ഇരിക്കുന്ന കുടുമ്പത്തെ ഒന്ന് കാണാൻ പോയി. കുട്ടിക്ക് ഒരു മിട്ടായി ക്ക് ചെറിയ തുക സന്തോഷത്തിന് കൊടുത്തു എന്ന് മാത്രം ഇനി മേല്ല ആരും ഇതകരാക്കാരെ സഹായിക്കരുത്
@VishnucC-w2g
@VishnucC-w2g 3 часа назад
മനഃഫിനെ സപ്പോർട്ട് ചെയ്തു എല്ലാവരും സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്യുക.. Manaf❤️
@hasinafazza
@hasinafazza 3 часа назад
വിർത്ഥി ketta കുടുംബം
@maimoonathmk9510
@maimoonathmk9510 3 часа назад
അല്ലാഹ് നീ മനഃഫിനെ കാകണേ
@nila7860
@nila7860 Час назад
അർഹിക്കാത്ത സ്ഥാനം കൊടുത്ത് ഇവരെ ഇങ്ങനെ അഹങ്കാരികളാക്കിയതിൽ പ്രമുഖ സ്ഥാനം റിപ്പോർട്ടർ ചാനലിനാണ്. റിപ്പോർട്ടർ കേരളത്തിലെ ജനങ്ങളോട് ചെയ്ത ഈ ചതിക്ക് മാപ്പു പറയണം😡😡😡😡😡😡😡😡😡
@AhammadNavas-y5n
@AhammadNavas-y5n 2 часа назад
പിണറായി പോലീസ് അല്ലെ. ഗുരുതര വകുപ്പ് സ്വാഭാവികം
@moosanpulkady7472
@moosanpulkady7472 3 часа назад
കാഫിർ പോസ്റ്റ്‌ ഇട്ടപ്പോൾ ഇത്ര ജാഗ്രത കണ്ടില്ല ഏറ്റവും വലിയ കലാപം ഉണ്ടാക്കാനുള്ള പോസ്റ്റല്ലേ കാഫിർ പോസ്റ്റ്‌ അത് പാർട്ടിക്കാർ ആയതു കൊണ്ടല്ലേ
@sufithoughts7395
@sufithoughts7395 Час назад
Adv Nisha Nair വാർത്ത സമ്മേളനം വിളിച്ചു എയറിൽ കയറിയതിനു മനാഫ് എന്ത് പിഴച്ചു..? മറുനാടൻ ഉൾപ്പെടെ എത്ര സോഷ്യൽ മീഡിയ ഹാന്റലുകൾ നിത്യേനെ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇടുന്നു ഒരനക്കവും ഇല്ല ആഭ്യന്തരം വത്സൻ തില്ലങ്കേരിയിൽ നിന്ന് ഉടൻ എടുത്തു മാറ്റണം തലയിൽ ആൾ താമസം ഉള്ള ആരും ഇതൊന്നും ന്യായീകരിക്കും എന്ന് തോന്നുന്നില്ല പരസ്യമായി പത്ര സമ്മേളനം നടത്തി സഹായം വാഗ്ദാനം ചെയ്ത് കുടുംബത്തെ, പ്രത്യേകിച്ച് അളിയനെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുക...
Далее
Учёные из Тринидад и Тобаго
00:23
Iran launches wave of missiles at Israel
00:43
Просмотров 1,2 млн
Учёные из Тринидад и Тобаго
00:23