Тёмный

മനുഷ്യനിലെ ആത്മാവും ആത്മ സഹായികളും 

KALKI MISSION
Подписаться 616
Просмотров 2,7 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@aslam3666
@aslam3666 25 дней назад
പുതിയ അറിവുകൾ നന്നായി മനസ്സിലാവുന്ന രീതിയിലുള്ള വിവരണം ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു
@KALKI_MISSION
@KALKI_MISSION 25 дней назад
🙏🏻💖💖💖
@muhammedjamshadmuhammedjam4259
@muhammedjamshadmuhammedjam4259 25 дней назад
ദൈവത്തിന് മതമില്ല. മതങ്ങൾ അവനിലേക്ക് എത്താനുള്ള മാർഗങ്ങൾ മാത്രമാണ്. എല്ലാ മതങ്ങളും ഒരു ദൈവത്തിൽ നിന്ന് വന്നത് തന്നെ. എന്നാൽ ഈ കാലഘട്ടത്തിൽ ആത്മീയത ഇല്ലാത്ത മതങ്ങൾ എല്ലാം ആത്മാവില്ലാത്ത ശരീരം പോലെ ജഡമാണ്. എത്ര മനോഹരമായാണ് സ്വാമിജി അറിവുകൾ പകർന്നു നൽകുന്നത്. തീർച്ചയായും ഈ ചാനൽ ഈ കാലഘട്ടത്തിൽ ആത്മീയത അന്വേഷിക്കുന്നവർക്ക് നല്ലൊരു മുതൽകൂട്ടാവട്ടെ. പ്രത്യേകിച്ച് ഹിന്ദു സഹോദരങ്ങൾക്ക്.... 💖💖💖💖
@KALKI_MISSION
@KALKI_MISSION 25 дней назад
💖💖💖🙏🏻🙏🏻👌🏻
@Aysha-z2v
@Aysha-z2v 25 дней назад
വളരെ ശെരിയാണ്
@Seema-hp2fz
@Seema-hp2fz 25 дней назад
എല്ലാ മതങ്ങളും ഒന്നാണ് എന്നും, എല്ലാ മതത്തിലുള്ളവരുടെ ദൈവവും ഒന്നാണ് എന്നും മനസിലാക്കാൻ ഈ വീഡിയോ ഉപകരിക്കട്ടെ , എല്ലാ മനുഷ്യരുടേയും ഹൃദയം ദൈവം വിശാലമാക്കി കൊടുക്കട്ടെ ❤🙏
@KALKI_MISSION
@KALKI_MISSION 25 дней назад
🙏🏻💖💖
@AnuragCk-v9i
@AnuragCk-v9i 25 дней назад
ആഗ്രഹവും,ഭയവും ആകുന്ന മായയിലാണ് തീർച്ചയായും മനുഷ്യർ.അത് അടങ്ങാൻ ഹൃദയത്തിൽ ദൈവ നാമം പ്രവേശിക്കണം എന്ന ഈ മഹത്തായ ആത്മ വിപ്ലവം മനുഷ്യരെ ഹൃദയങ്ങൾ ഒന്നാക്കി ഒന്നിപ്പിക്കട്ടെ.♥️
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻🙏🏻🙏🏻 ദൈവത്തെ കൊതിക്കുന്ന ദൈവിക പ്രേമം ആഗ്രഹിക്കുന്ന എല്ലാവരുടെയും ഹൃദയങ്ങൾ ഒന്നുതന്നെ....👌🏻🙏🏻🙏🏻
@SalamThottoli
@SalamThottoli 25 дней назад
❤ ഓം ഓം ഓം എല്ലാവരുടെയും ഹൃദയം പ്രകാശിക്കട്ടെ ദൈവത്തെ തിരയുന്നവർക്ക് വഴികാട്ടിയാണ് കൽകി
@KALKI_MISSION
@KALKI_MISSION 24 дня назад
👌🏻🙏🏻🙏🏻💖
@ashasheril6726
@ashasheril6726 10 дней назад
Thank you univeres 🙏 thank you Swami ji 🙏🙏🌹
@KALKI_MISSION
@KALKI_MISSION 10 дней назад
You're most welcome
@AbdulAzeez-gy8ze
@AbdulAzeez-gy8ze 25 дней назад
Great knowledge 🙏🙏
@KALKI_MISSION
@KALKI_MISSION 25 дней назад
Keep watching
@muhammedsafvanmanuppa6091
@muhammedsafvanmanuppa6091 25 дней назад
മനുഷ്യർക്ക് എല്ലാ വിഭാഗത്തിനും ഉൾകൊള്ളാൻ കഴിയുന്ന വളരെ നല്ല അറിവ്... ❤ super 🎉
@KALKI_MISSION
@KALKI_MISSION 24 дня назад
💖🙏🏻
@shafeequp7430
@shafeequp7430 25 дней назад
ഹൃദയത്തിന്റെ മിഡിപ്പുമായി പരമാത്മാവായ ദൈവത്തിന്റെ സുന്ദരനാമം ലയിപ്പിച്ചു കഴിഞ്ഞാൽ അവനാണ് ഭാഗ്യവാൻ ❤️❤️❤️
@KALKI_MISSION
@KALKI_MISSION 25 дней назад
👌🏻👌🏻👌🏻🙏🏻💖💖
@riyasom7436
@riyasom7436 24 дня назад
ഈ കാലഘട്ടത്തിൽ ജനിച്ചവരേക്കാൾ മഹത്വം ഉള്ളവർ ആരുണ്ട്... ആർക്കും ദൈവത്തെ കണ്ടെത്താം.. ❤️
@KALKI_MISSION
@KALKI_MISSION 24 дня назад
👌🏻🙏🏻🙏🏻
@AnvarAhammad
@AnvarAhammad 23 дня назад
❤❤❤❤❤
@KALKI_MISSION
@KALKI_MISSION 22 дня назад
💖💖🙏🏻
@shabnamabdulrahiman2425
@shabnamabdulrahiman2425 24 дня назад
Spiritual enlightenment ✨💖
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻💖💖
@Lakshmi-k3s6m
@Lakshmi-k3s6m 23 дня назад
നല്ല ഉദ്ദേശത്തോടെ മുന്നോട്ടു പോകാത്ത എല്ലാം തികഞ്ഞു എന്ന അഹന്തയിൽ നിൽക്കുന്നവരാണ് ഇവിടെയുള്ള ആത്മീയതയിൽ എന്ന് പറയുന്നവരിൽ പലരും. എന്നാൽ സാധാരണക്കാരായ പലരും യാഥാർത്ഥം തേടുന്നു.അങ്ങനെ ഉള്ളവർക്ക് ഭഗവാനിലേക്കുള്ള വെളിച്ചമാകട്ടെ ഈ ചാനൽ.
@KALKI_MISSION
@KALKI_MISSION 22 дня назад
💖💖💖🙏🏻
@ShamseenaK-wv1ux
@ShamseenaK-wv1ux 25 дней назад
എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ട ഒരു അമൂല്യ അറിവാണ് ഇത്....
@KALKI_MISSION
@KALKI_MISSION 24 дня назад
അതെ 🙏🏻💖
@hameedali7173
@hameedali7173 25 дней назад
❤❤❤
@KALKI_MISSION
@KALKI_MISSION 25 дней назад
💖💖💖
@AliPerigatt
@AliPerigatt 22 дня назад
💖💐
@KALKI_MISSION
@KALKI_MISSION 22 дня назад
💖🙏🏻
@Prasad-g1s
@Prasad-g1s 24 дня назад
നിന്റെ ഹൃദയമിടിപ്പ് എന്നെ കൊണ്ട് തുടങ്ങണം എന്ന് ഭഗവാൻ കൃഷ്ണൻ പറഞ്ഞിട്ടുണ്ട് എന്ന് കേട്ടിരുന്നു. അത് എങ്ങനെ എന്നത് ഈ വീഡിയോ കണ്ടപ്പോളാണ് മനസിലായത്. Thanks kalki mission 🙏
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻💖💖 തുടർന്നും വീഡിയോകൾ കാണാൻ ശ്രമിക്കുക..🙏🏻
@MSWORLD-p7l
@MSWORLD-p7l 14 дней назад
Sathyam pularatte❤
@sumayyaau1421
@sumayyaau1421 24 дня назад
'ഒരു മതം ഒരു ജാതി ഒരു ദൈവം മനുഷ്യന്'. എന്ന് ശ്രീ നാരായണ ഗുരു ദേവൻ പറഞ്ഞത് സത്യമാണെന്നു ഈ vedeo കണ്ടപ്പോൾ മനസ്സിലാവുന്നു.ഭൂതാ ത്മാവിന്റെ പ്രേരണയ്ക് വഴിപ്പെടാതെ ഹൃദയത്തിൽ ദൈവ നാമം നിറക്കാൻ ജഗദീശ്വരൻ നമ്മെ തുണക്കട്ടെ..
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻💖💖
@shajahanmp7333
@shajahanmp7333 25 дней назад
Dhyvathe anneshikkunnaverk eth theerchayayum sahayam makum❤❤❤
@KALKI_MISSION
@KALKI_MISSION 24 дня назад
💖💖🙏🏻
@shahnac9194
@shahnac9194 25 дней назад
എല്ലാ മതങ്ങളും നയിക്കുന്നത് ഏക ദൈവത്തിലേക്ക് മാത്രമാണ്. പല മതങ്ങളിൽ പല നാമങ്ങളിലായ് ദൈവം അറിയപ്പെടുന്നു. ഓരോ മതങ്ങളിലും ദൈവത്തോട് അടുക്കാൻ ദൈവം ആത്മീയഗുരുക്കന്മാരെ നിയോഖിച്ചിട്ടുണ്ട്. അവരിലൂടെ മാത്രമേ ആ ആത്മീയ ഹൃദയം തുറക്കപ്പെടുകയൊള്ളു.
@KALKI_MISSION
@KALKI_MISSION 24 дня назад
👌🏻🙏🏻🙏🏻💖
@Nifar143
@Nifar143 25 дней назад
Exactley write❤
@KALKI_MISSION
@KALKI_MISSION 24 дня назад
💓
@newupdate3350
@newupdate3350 25 дней назад
❤🙏🏻🙏🏻🙏🏻
@KALKI_MISSION
@KALKI_MISSION 25 дней назад
💖💖💖
@saifukkkk9981
@saifukkkk9981 25 дней назад
ഹരി ഓം, കലിയുഗം ഇപ്പോൾ തന്നെ അതിന്റെ മൂർത്തീ രൂപം കാണിച്ചു തുടങ്ങി.തീർച്ചയായും കൽക്കി വന്നിരിക്കണം.
@Karimanni-k4p
@Karimanni-k4p 24 дня назад
ഓം നമഃശിവായ, അസുരത്മാവിനെ ശുദ്ധിയാക്കാൻ പല മാർഗങ്ങളും കണ്ടിട്ടുണ്ട്.ക്രിയാ യോഗ മുതൽ. പല കഠിന സാധനകൾ വരെയുണ്ട്.എന്നാൽ ഇവിടെ പറയുന്ന ഹൃദയത്തിൽ ദൈവിക പ്രകാശം പ്രവേശിച് അവിടെ നിന്ന് ദിവ്യ പ്രഭ പ്രവഹിച്ചു ശുദ്ധമാക്കുന്ന രീതി ലളിതവും,മനോഹരവുമായി തോന്നി. ഇങ്ങനെ ചെയ്യുന്ന ഗുരുക്കൻമാരുണ്ടോ?
@KALKI_MISSION
@KALKI_MISSION 24 дня назад
അതെ 🙏🏻💖 കഠിന സാധനങ്ങളും അധ്വാനങ്ങളും ചെയ്തു നാഭിയിലിരിക്കുന്ന അസുരത്മാവിനെ മെരുക്കിയെടുത്ത് അതിന്റെ പര്യവസാനം ആയി എത്തിച്ചേരുന്നത്, യഥാർത്ഥ ഗുരുവിൽ നിന്നും ലഭിക്കുന്ന ആത്മാഹൃദയം ഉണർത്താൻ ആവശ്യമായ ദൈവിക നാമത്തിന്റെ ദാനത്തിലേക്കാണ്.. അത് ആത്മീയതയുടെ മറ്റൊരു വഴിയാണ്... എന്നാൽ ഇവിടെ വിവരക്കപ്പെടുന്ന പോലെ ആദ്യം ഹൃദയം ദൈവിക നാമം പ്രവേശിച്ച് പ്രകാശപൂരിതമായി ദൈവിക പ്രകാശം രക്തത്തിലൂടെ സഞ്ചരിച്ച് അസുര ആത്മാവിനെയും ശുദ്ധി വരുത്തുന്ന രീതിയാണ് ലളിതവും സുഖകരവുമായത്...
@ashalatha8200
@ashalatha8200 18 дней назад
Heart fullness meditation
@MadhuBani-y3w
@MadhuBani-y3w 24 дня назад
ഹരേ കൃഷ്ണ, പള്ളിയിലും ക്ഷേത്രത്തിലുമല്ല ദൈവം കുടിയിരിക്കുന്നത് മനുഷ്യന്റെയുള്ളിലാണ് എന്നത് നമ്മൾ പാട്ട്കളിലൂടെ വരെ കേൾക്കുന്നു. 'ഹൃദയത്തിൽ' എന്നും പറയാറുണ്ട്. അത് എങ്ങനെ എന്നതിന് ഈ ചാനലിൽ നിന്ന് വ്യക്തത വരും എന്ന് വിശ്വസിക്കുന്നു.
@sreejayasree3110
@sreejayasree3110 24 дня назад
🙏🙏🙏❤️
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻🙏🏻🙏🏻
@Ganesh-u8t1n
@Ganesh-u8t1n 24 дня назад
ഹരേ കൃഷ്ണ, ബാഹ്യമായ ഹൃദയത്തിലും ദൈവിക പ്രകാശം പ്രവേശിക്കും എന്നത് ഇപ്പോൾ പലരും പറയാതെ ആയിരിക്കുന്നു. എന്നാൽ സനാധന ധർമം നമ്മുടെ ശരീരത്തെ പ്രധാനമായി ക്ഷേത്രമായാണ് പറയുന്നത്. ഈ ചാനലിൽ നിന്ന് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻🙏🏻 ചാനൽ സബ്സ്ക്രൈബ് ചെയ്ത കാത്തിരിക്കുക വീഡിയോകൾ ഉടൻ വരും...💖💖💖
@sharafdheen2835
@sharafdheen2835 24 дня назад
ഓം ശാന്തി
@KALKI_MISSION
@KALKI_MISSION 24 дня назад
💖🙏🏻
@sulfiyaarshad
@sulfiyaarshad 25 дней назад
കൽക്കി അവതാരത്തെ കുറിച്ച് അറിയാൻ ഇതല്ലാതെ ഒരു വഴി കാണുന്നില്ല 👍🏻
@KALKI_MISSION
@KALKI_MISSION 24 дня назад
💖💖💖🙏🏻
@abdulrazak1787
@abdulrazak1787 25 дней назад
❤❤❤ universal method ❤❤❤ ALL IN 1
@KALKI_MISSION
@KALKI_MISSION 25 дней назад
💖💖💖
@ashrafreal
@ashrafreal 25 дней назад
@ashwinnarayan-x2j
@ashwinnarayan-x2j 23 дня назад
ഹൃദയത്തിൽ ദൈവിക പ്രകാശം കയറുന്നതിനെ പറ്റിയുള്ള അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു. ഈ ചാനൽ തീർച്ചയായും എല്ലാവരും എല്ലാ ആത്മ അന്നേഷികളിലേക്കും എത്തിക്കേണ്ടതാണ്.
@KALKI_MISSION
@KALKI_MISSION 22 дня назад
അതെ 🙏🏻💖 വീഡിയോ ഷെയർ ചെയ്തു പരമാവധി മറ്റുള്ളവരിലേക്കും ഈ മഹത്തായ സന്ദേശം എത്തിക്കുക...!
@Hgfddhhncxzzdfghnnbccv
@Hgfddhhncxzzdfghnnbccv 24 дня назад
ഞാൻ ഹൃദയത്തിൽ എപ്പോഴും ഒരാളെ കാണുന്നു. വർഷങ്ങളായി ആയാളെ തിരഞ്ഞു ഞാൻ ഭൂമിയിൽ അലയുന്നു.ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല.ചില സമയങ്ങളിൽ എൻറെ ബോധം മറയുകയുംഅയാളും ഞാനും മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യും.എല്ലാം അല്ലാഹുവിനെ കുറിച്ച് മാത്രം .
@weavernote
@weavernote 24 дня назад
എന്തൊക്കെ സംസാരിച്ചു പറയൂ...
@KALKI_MISSION
@KALKI_MISSION 24 дня назад
ഇവിടുന്ന് വല്ലതും നിങ്ങൾക്ക് ലഭിക്കാൻ ഉണ്ടോ എന്ന് കരുതിയാണ് നിങ്ങൾ ഈ കമന്റിട്ടതെന്ന് കരുതുന്നു... നിങ്ങളുമായി ബന്ധപ്പെടാവുന്ന നമ്പർ നൽകാൻ താൽപ്പര്യപ്പെടുന്നുണ്ടോ..?
@Suhara-t4o
@Suhara-t4o 25 дней назад
യഥാർത്ഥത്മീയത ഇത്‌ലഭിച്ചവർഭാഗ്യവാന്മാർ
@KALKI_MISSION
@KALKI_MISSION 25 дней назад
💖💖💖👌🏻🙏🏻
@Sreehari-r7k
@Sreehari-r7k 23 дня назад
മനുഷ്യൻ അധർമത്തിലും,അനീതിയിലുമായി കലി കാലം നിറഞ്ഞാടുന്നത് ഇവിടെ പറഞ്ഞ പോലെ ഹൃദയം അസ്തമിച്ചത് കൊണ്ടാകാം. മാനവന്റെ ഹൃദയം തുറക്കുന്ന ദിവ്യ പ്രഭയുമായി അവതരിക്കുന്ന ഭഗവാനിലേക്ക് സൂചന നൽകുന്ന ഈ ചാനൽ എല്ലാവരും തീർച്ചയായും ഗൗരവമായി കാണേണ്ടതുണ്ട്.
@KALKI_MISSION
@KALKI_MISSION 22 дня назад
🙏🏻🙏🏻🙏🏻💖💖👌🏻
@MemiAc-tt3ke
@MemiAc-tt3ke 25 дней назад
❤❤❤❤❤
@OmNama-i5w
@OmNama-i5w 24 дня назад
ഹരി ഓം സ്വാമിജി, മനുഷ്യ ഹൃദയത്തിലാണ് ദൈവം വസിക്കുന്നത് എന്ന് എല്ലാവരും പറയുന്നു. എന്നാൽ അത് എങ്ങനെ എന്നത് കൂടുതൽ മനസിലാക്കാൻ ഇവിടെ നിന്ന് കഴിയുന്നു. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.
@KALKI_MISSION
@KALKI_MISSION 24 дня назад
അതെ..🙏🏻 അക്കാര്യം എല്ലാവരും ബാഹ്യമായി മാത്രം പറഞ്ഞു നിർത്തുകയാണ്.. അതിൻറെ യഥാർത്ഥമായ ആന്തരിക വശം മനസ്സിലാക്കാത്തവർക്കൊന്നും സത്യപാതയിൽ സഞ്ചരിക്കാൻ സാധ്യമാവുക തന്നെയില്ല.. 🙏🏻🙏🏻🙏🏻
@rahathcookingworld7536
@rahathcookingworld7536 25 дней назад
Hrdayathe shudheekarikkan mattoridathum kittatha arivukalanu ee Chanelle kittunnath ee kalathu ithu athyavashya Manu iniyum pratheekshikunnu
@KALKI_MISSION
@KALKI_MISSION 25 дней назад
💖💖💖🙏🏻🙏🏻🙏🏻
@sainudheenme561
@sainudheenme561 25 дней назад
🌹🌹🌹🌹🌹❤
@456654123321able
@456654123321able 24 дня назад
Ellarum manasilakenda kandirikenda spiritual classes ❤
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻💖💖
@Aysha-z2v
@Aysha-z2v 25 дней назад
എല്ലാ മതത്തിൽ ഉള്ളവര്ക്കും ദൈവ സ്നേഹം ലഭിക്കാൻ ആഗ്രഹിക്കുന്നവർക് ഒരു ഉത്തമ ചാനൽ ആണ് ഇത് , kalki mission പോലെ ഇത്രയും നല്ല അറിവുകൾ ലഭിക്കുന്ന ചാനൽ ഇല്ല എന്ന് തോന്നുന്നു
@KALKI_MISSION
@KALKI_MISSION 24 дня назад
💖🙏🏻
@NajmaNajju-ce4cy
@NajmaNajju-ce4cy 25 дней назад
Super❤
@KALKI_MISSION
@KALKI_MISSION 25 дней назад
Thanks 🔥
@kcsaji8118
@kcsaji8118 18 дней назад
ബൈബിൾ പറയുന്നു. നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ ( 1corinthians 3:16)
@KALKI_MISSION
@KALKI_MISSION 15 дней назад
അതെ 🙏🏻, ശരിയാണ്. ദൈവത്തിങ്കൽ നിന്ന് വന്ന എല്ലാ മതങ്ങളിലും സത്യമുണ്ട്. അവയെല്ലാം സ്ഥാപിതമായത് മനുഷ്യന് ദൈവത്തിൽ എത്തിച്ചേരാനാണ്. അതിലെല്ലാം ആത്മാവിനെ കുറിച്ച് പറയുന്നത് ഇതിനാലാണ്. കാരണം ദൈവത്തിൽ എത്തിച്ചേരാൻ ആത്മാവിനെ ഉണർത്തി യഥാർത്ഥ ആത്മീയതയിലൂടെ സഞ്ചരിക്കേണ്ടതുണ്ട്...
@AjmalAju-pq1jj
@AjmalAju-pq1jj 24 дня назад
ഹൃദയം തുറക്കാൻ ദൈവനാമം ഉള്ളിലേക്കു എത്തണം അതിന് കൽക്കി mission സഹായിക്കും എന്നത് manassilayi
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻💖💖
@muhammadph2914
@muhammadph2914 20 дней назад
🫀
@ദൈവവുംമനുഷ്യരും
ഇതുകൊണ്ടാണ് നിൻ്റെ ഉള്ളിലാണ് ദൈവം എന്ന് പറയുന്നത് അല്ലേ ത്വത്വ മസി
@KALKI_MISSION
@KALKI_MISSION 11 дней назад
നമ്മുടെ ഹൃദയത്തിലാണ് ദൈവം കുടിയിരിക്കുന്നത് എന്ന് ഇത് കൊണ്ട് തന്നെയാണ് പറയുന്നത്. ഹൃദയം തുറക്കുമ്പോൾ,ഹൃദയത്തിൽ ദൈവിക നാമം ആകുമ്പോളാണ് ദൈവികമായ കണക്ഷൻ നമുക്ക് വരുന്നതും,ദൈവത്തിന്റെ ഇരിപ്പിടം നമ്മിൽ തുറക്കുന്നതും. നമുക്കുള്ളിലെ ഓരോ സൂക്ഷ്മ ആത്മാക്കളെയും തുറന്നുള്ള ഈ യാത്രയാണ് ദൈവത്തിലേക്കുള്ള യാത്ര. അപ്പോളാണ് നമ്മിൽ ദൈവികത വിരിഞ്ഞു തുടങ്ങുന്നത്.
@alexpaul-u6r
@alexpaul-u6r 24 дня назад
സ്വാമിജി, ബാഹ്യ ഹൃദയവും,ആന്തരിക ഹൃദയവും തമ്മിൽ ബന്ധമുണ്ടോ?
@KALKI_MISSION
@KALKI_MISSION 24 дня назад
അതെ..🙏🏻 ബാഹ്യ ഹൃദയവുമായാണ് ആന്തരിക ഹൃദയം ബന്ധപ്പെട്ടിരിക്കുന്നത്.. നമുക്ക് അനുഭവപ്പെടുന്നത് ബാഹ്യഹൃദയത്തിലെ മിടിപ്പാണ്. അതിലേക്ക് യഥാർത്ഥ ഗുരുവിൽ നിന്നും ലഭിക്കുന്ന ദൈവിക നാമം ലയിപ്പിച്ചു ചേർക്കുന്നതിലൂടെ ആന്തരിക ഹൃദയത്തെ ഉണർത്താനും ആത്മീയതക്ക് തുടക്കം കുറിക്കാനും സാധ്യമാവും.... കൂടുതൽ കാര്യങ്ങൾ വീഡിയോകളിൽ വിശദീകരിക്കും...🙏🏻🙏🏻
@Krishnakumar-r9s8b
@Krishnakumar-r9s8b 24 дня назад
ഹരി ഓം, 400 വർഷമായി ഹൃദയത്തെ ഉണർത്തുന്ന യഥാർത്ഥ ആത്മീയത നഷ്ടമായി എന്നത് പുതിയ അറിവാണ്. എന്നാൽ ഇന്നത്തെ ലോകം നോക്കുമ്പോൾ അത് സത്യമായി തോന്നുന്നു. ഭഗവാൻ കൽക്കി ഇവിടെ വന്നു കഴിഞ്ഞോ?
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻🙏🏻🙏🏻അതേ വന്നു കഴിഞ്ഞു.. അദ്ദേഹത്തിൽ നിക്ഷിപ്തമായ ചുമതലകൾ അദ്ദേഹം നിറവേറ്റി കൊണ്ടിരിക്കുന്നുണ്ട്... ഈ ചാനൽ നിങ്ങൾ പൂർണമായും പിന്തുടരുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും കൽക്കിയിൽ എത്തിച്ചേരാനാകും...👌🏻🙏🏻🙏🏻
@mohammadalikhader2415
@mohammadalikhader2415 25 дней назад
Wow best class 🫀🥰
@KALKI_MISSION
@KALKI_MISSION 24 дня назад
Thanks 🤗 keep watching...🙏🏻
@sajithasajitha6119
@sajithasajitha6119 24 дня назад
❤❤❤❤❤❤❤
@KALKI_MISSION
@KALKI_MISSION 24 дня назад
💖
@Kunhammad-jp6zp
@Kunhammad-jp6zp 25 дней назад
❤❤❤
@muhammadthanseel4974
@muhammadthanseel4974 25 дней назад
❤❤❤❤❤
@subidasubu-jo6xs
@subidasubu-jo6xs 24 дня назад
❤❤❤
@KALKI_MISSION
@KALKI_MISSION 24 дня назад
💖
@KALKI_MISSION
@KALKI_MISSION 24 дня назад
💖
@Rafeek.K-ig2ez
@Rafeek.K-ig2ez 24 дня назад
❤❤
@KALKI_MISSION
@KALKI_MISSION 24 дня назад
🙏🏻
@shameerabdu6960
@shameerabdu6960 25 дней назад
❤❤❤❤❤❤❤
@KALKI_MISSION
@KALKI_MISSION 24 дня назад
💓
Далее