Тёмный

മനുഷ്യർക്കെന്തിന് മതം? Question & Answer by MM Akbar | Latest Speech 

MM Akbar
Подписаться 361 тыс.
Просмотров 107 тыс.
50% 1

Tittle:: മതം മനുഷ്യ നന്മക്ക്‌ | Open Debate
Speaker :: എം. എം അക്ബർ, അത്വീഫ് അബ്ദുറഹ്മാൻ
Place :: കുറ്റിപ്പുറം, മൂടാൽ
Date :: 9 ഡിസംബർ 2018
#MMAkbar #SnehaSamvadam #OpenDebate
Latest Malayalam Islamic Speech :: M.M Akbar Latest 2018
Topic Presentation & Question and Answer Session
Website:
www.MMAkbar.info/
www.NicheofTruthOnline.com/
RU-vid:
/ mmakbarofficial
Facebook:
/ mmakbarofficial
Twitter:
/ mmakbarofficial

Опубликовано:

 

11 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@jazeelmohd8210
@jazeelmohd8210 3 года назад
Exelant answer കേരളത്തിൽ പകരം വെക്കാനില്ലാത്ത പണ്ടിതൻ mmഅക്ബർ. ദൈവം അദ്ദേഹത്തിന് അറിവ് വർദ്ധിപ്പിക്കട്ടെ. ആമീൻ
@harrysonjesus3642
@harrysonjesus3642 5 лет назад
I'm Christian but I love islam but not muslim I believe in Allah and quran that is truth . Akbar sir you are real muslim
@ashkarcknagar1019
@ashkarcknagar1019 3 года назад
ന്നാ പിന്നെ മുസ്ലിം ആയിക്കൂടെ
@MadhuMadhu-uo2oq
@MadhuMadhu-uo2oq 3 года назад
What Christian you are ? Christian means, he who purchased by the precious blood of Jesus Christ. You are an instrument in the hand of Satan.
@muhammedshahid1328
@muhammedshahid1328 Год назад
Please study islam
@kottayilshamsudheen7139
@kottayilshamsudheen7139 Месяц назад
കാരുണ്യ ലോട്ടറി വഴി അന്നത്തിനു വകയില്ലാത്ത ഭിന്ന ശേഷിക്കാരായ പലർക്കും അന്നത്തിനുള്ള വക തരപ്പെടുത്തുന്നു എന്ന് മാത്രമല്ല കോടിക്കണക്കിനു കേരള സർക്കാരിനും ലഭിക്കുന്നു അതിലൂടെ കേരള സർക്കാർ ജീവനക്കാർക്ക് കയ്യിട്ടു വാരാനും കഴിയുന്നു എന്നാൽ കൂലി വേലക്ക് പോയി അന്നന്നത്തെ വക ഒപ്പിക്കാൻ ശ്രമിച്ചു വശം കെടുന്ന പാവങ്ങൾ കാരുണ്യ ലോട്ടറിയിലൂടെ കോടീശ്വരന്മാരാവാൻ ശ്രമിച്ചു അധോഗതിയിലാവുന്നു എങ്കിൽ കാരുണ്യ ലോട്ടറി നീതിയാണോ അനീതിയാണോ നന്മയാണോ തിന്മയാണോ കൂട്ടരേ ? അതുപോലെ മുസ്ലീങ്ങളുടെ മക്കളുടെ മുതൽ കയ്യേറാൻ കാഫിർ കോടതിയുടെ സഹായത്തോടെ കയ്യേറി ചാരിറ്റി ട്രസ്റ്റിന് നൽകി കാഫിറുകൾ സമൂഹത്തിൽ പേരെടുക്കാൻ ശ്രമിച്ചു മുസ്ലീങ്ങളെ യത്തീമാക്കാൻ ശ്രമിക്കുന്നത് നീതിയാണോ അനീതിയാണോ നന്മയാണോ തിന്മയാണോ കൂട്ടരേ ?
@azeemajabbarjabbar9289
@azeemajabbarjabbar9289 2 года назад
മാഷാ അല്ലാഹ്.... വളരെ നല്ല ഉത്തരം... അക്ബറിക്ക നിർത്തിയപ്പോൾ വിഷമം തോന്നി... Barakallahu Feek.. excellent answer...
@popzain3061
@popzain3061 5 лет назад
*അക്ബര്‍ സാഹിബിന് എന്‍റെ ആയിരം ആശംസകള്‍*
@9072176376
@9072176376 4 года назад
MM Akbar is the only person I have admired in term of speech subject related to religion.
@travelmedia3627
@travelmedia3627 5 лет назад
വളരെ നല്ല വിവരണം.
@MadhuMadhu-uo2oq
@MadhuMadhu-uo2oq 3 года назад
നരകത്തിലേക്കുള്ള Air ticket ആണ് ഇസ്ലാം . അക്ബറിന്റെ ശാസ്ത്ര വിവരണം കേട്ട് NASA യിലെ 12 ശാസ്ത്രജ്ഞന്മാര് ബോധം കെട്ടു താഴെ വീണു .
@vipin1787
@vipin1787 5 лет назад
സൂപ്പർ
@thahirahassan9576
@thahirahassan9576 5 лет назад
الحَمْدُ ِلله VERY RATIONAL REPLY
@fazalismail1021
@fazalismail1021 5 лет назад
healthy discussion
@rz1238
@rz1238 3 года назад
അക്ബർ സാഹിബ് അള്ളാഹു ദീർഘായുസ് നെൽകട്ടെ ചിതമായ മറുപടി നെൽകിയതാങ്കൾക്ക് അഭിനന്ദനങ്ങൾ
@ajmalrasak4641
@ajmalrasak4641 5 лет назад
ماشاء الله
@muhyadheenpn6683
@muhyadheenpn6683 5 лет назад
Dheen Nallavannam manassilakan namuk naadhan thowfeequ nalkatte..Aameen
@najeelas66
@najeelas66 5 лет назад
അള്ളാഹുമ്മ ആമീൻ യാ റബ്ബ്
@muhammeddhanish6423
@muhammeddhanish6423 5 лет назад
Alhamdulilla
@gms4610
@gms4610 4 года назад
Masha allah fantastic answer..... allah(s.w)ningalk iniyum nalla dheeni arivungale janangalk yethich kodkan allah kayiv nalgatte. Aameen
@openthequran.
@openthequran. 5 лет назад
Vere leval examples
@MoviesListNR
@MoviesListNR 5 лет назад
Great Question And Great Answer...
@salikaippuram6899
@salikaippuram6899 5 лет назад
Sooper answer.
@abueza3076
@abueza3076 5 лет назад
Good reply
@mshinas3139
@mshinas3139 3 года назад
Maasha allah, good answer❤️❤️
@rasheedpc640
@rasheedpc640 5 лет назад
qusten & Answer GOOOD
@mansoorkalodi
@mansoorkalodi 5 лет назад
good answer
@azeezpv4031
@azeezpv4031 5 лет назад
Suppar
@askerqatar
@askerqatar 5 лет назад
Masa allha
@harikm6135
@harikm6135 5 лет назад
ചോദ്യകർത്താവിന് ഒരു സ്റ്റാന്റേഡുണ്ട്.
@sajan3248
@sajan3248 4 года назад
@Basheer.T.S BasheerAnachira answer not good
@sabithm6445
@sabithm6445 4 года назад
@@sajan3248 answer ന് എന്താണ് കുഴപ്പം
@sajan3248
@sajan3248 4 года назад
@@sabithm6445 ari etra ennu chodicha payar anjaazhi ennu parayum akbar ( sahib ) 😍😍😍😍😍
@shefeekahmed7471
@shefeekahmed7471 4 года назад
@@sajan3248 മനസ്സിലാവേണ്ടവർക്കു മനസിലാവും
@muhammedalthaf458
@muhammedalthaf458 4 года назад
Masha allah
@imranlute6350
@imranlute6350 5 лет назад
Akbar sahib ❤ 🌹 🌹 🌹 🌹 🌹 🌹 MAY ALLAH BLESS YOU
@abdulazeezpv3485
@abdulazeezpv3485 5 лет назад
ما شاء الله
@jaisaljaisu9441
@jaisaljaisu9441 5 лет назад
Good answer
@slvogd1_
@slvogd1_ 5 лет назад
Very well answered
@ppvajid
@ppvajid 5 лет назад
🌸🌸🌸
@ShajahankpShajahankp
@ShajahankpShajahankp 5 лет назад
👍🌷
@sportsmania1620
@sportsmania1620 5 лет назад
👍👍👍👍👍👍
@aslampi8947
@aslampi8947 5 лет назад
കൃത്യമായ വിവരണങ്ങൾ
@islamicchannelmalayalam9567
@islamicchannelmalayalam9567 5 лет назад
Mashallha
@joyjinu9916
@joyjinu9916 4 года назад
നന്മ തിന്മകൾ ആപേക്ഷികം ആണ്. ഇസ്ലാം മതം ഒരു മുസ്ലിമിന്റെ കാഴ്ചപ്പാടിൽ നന്മകൾ നിറഞ്ഞതാണ്. പക്ഷെ ഒരു ഹിന്ദുവിന്റെയോ ക്രിസ്ത്യന്റെയോ കാഴ്ചപ്പാടിൽ അങ്ങനെ അല്ല. നേരെ തിരിച്ചും അങ്ങനെതന്നെയാണ്. അതുകൊണ്ട് മനുഷ്യനെ അവന്റെ നന്മ തിന്മകളുടെ കാഴ്ചപ്പാടിൽ ജീവിക്കാൻ അനുവദിക്കുക. മതം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇടപെടലുകൾ നടത്തുമ്പോൾ ആണ് സമൂഹത്തിൽ അശാന്തി ഉണ്ടാകുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണം ആണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ.
@salammannara2768
@salammannara2768 5 лет назад
അൽഹംദുലില്ലാഹ്. വളരെ വ്യക്തമായ മറുപടി
@nabikiwafat
@nabikiwafat 3 года назад
Alhamdulillah Excellent💯👍 u r right
@hardwork7814
@hardwork7814 5 лет назад
Supper
@rizwanrizwan2025
@rizwanrizwan2025 5 лет назад
masha allah super correct
@yasarpp9548
@yasarpp9548 Год назад
നല്ല മറുപടി അക്ബർ സാഹിബ്‌ 👍👍👍
@somarajanks6969
@somarajanks6969 5 лет назад
ari ethra payar anjazhi
@jhemshimperod6344
@jhemshimperod6344 5 лет назад
എത്ര വലിയ വിഷയങ്ങളും വളരെ സിമ്പിൾ ആയി കേൾവിക്കാർക്ക് മുമ്പിൽ അവർക്ക് മനസ്സിലാകുന്ന രീതിയിൽ ഉദാഹരണസഹിതം അവതരിപ്പിക്കാൻ ഒരു ബല്ലാത്ത കഴിവാണ് ഇങ്ങക്ക്....I Love yuuuuu MM❤️❤️❤️❤️
@juvairiyarasheed4335
@juvairiyarasheed4335 Год назад
Allahuve mm akbar sahibine iru lokathum samadaanavum choricghu kodukaneallah 🤲 ♥️ aameen 🤲
@abdulrahoofabdulrahoof7129
@abdulrahoofabdulrahoof7129 5 лет назад
👌👌👌🌹🌹🌹✅✅✅✅
@muhammedrashad813
@muhammedrashad813 4 года назад
Mashallah
@risafirdous4027
@risafirdous4027 4 года назад
supper akbar
@Lyo7
@Lyo7 2 года назад
Through deep reading and high education, only a high minded human being can free himself from the madness of religion.
@favaztuvvur8121
@favaztuvvur8121 5 лет назад
ചോദ്യം ഉഷാറായി
@ansargraphy9435
@ansargraphy9435 5 лет назад
Yeah of course... Question👍👌👌
@firozedoha1682
@firozedoha1682 5 лет назад
muhammed favaz മറുപടിയും ഉഷാറായി
@firozedoha1682
@firozedoha1682 5 лет назад
muhammed favaz സുന്നികൾക്ക് അറിയാവുന്ന ഒരു കാര്യം ആളുകളെ പറ്റിച്ചു എങ്ങനെ കാശുണ്ടാക്കാം
@searchall2084
@searchall2084 5 лет назад
@@ansargraphy9435 Of course my younger brother! Both the question or, rather, questions and the answers are very good! Please take them at a deeper level! {In comparison with Shafi Imam (r), Imam Abu Haneefa and Malik Imam were interested in logic and metaphysics (Imam ibnu Hanbal was more interested in ascetic life) but they put a limit/a full stop beyond which, they reminded us, not to go, if we are not sure enough!} Only those who want to make unnecessary differences among various groups of the Muslims will be interested in the microscopic analysis of whether the answer excels the question or vice versa!
@sainusain9245
@sainusain9245 5 лет назад
Ansar kk appo utharamo questions aarkkum enganem chothikkam but answer ith pole mani maniyayi parayanam
@sulthansulu3804
@sulthansulu3804 Год назад
You are upsalutly great🔥
@tutelageguideline5355
@tutelageguideline5355 4 года назад
Wafy students sectary alle idh?
@hanihani7916
@hanihani7916 5 лет назад
SUBHANALLAH~ Allah is great
@malabarimalabari6789
@malabarimalabari6789 5 лет назад
👍👍👍👍👍
@HappyBassetHound-ru6bt
@HappyBassetHound-ru6bt 9 дней назад
Alhmdulillah വളരെ കൃത്യമായ മറുപടി
@prakashs1866
@prakashs1866 4 года назад
Ser "Jamitha teacher"in "you tube"IMMEDIATELY
@rafeequekuwait3035
@rafeequekuwait3035 2 года назад
ടോപ് 10ൽ ആത്മ ഹത്യ യില് മുമ്പിൽ ഉണ്ടോ എന്ന് സംശയം ആണ് അത് എല്ലാം ഈ പറഞ്ഞ നോർവെ sizlarnd.,. മറ്റും ആണ്
@suhanazaya5276
@suhanazaya5276 3 года назад
Ma sha Allah great imagination
@tutelageguideline5355
@tutelageguideline5355 3 года назад
Salim wafy Aligarh Pg psychology student
@Hello-il1xk
@Hello-il1xk 3 года назад
😂
@nishadnashavlog5308
@nishadnashavlog5308 Год назад
മതം മതം നൽകുന്ന കാഴ്ചപ്പാട് എല്ലാ മതങ്ങളും നന്മ തന്നെയാണ് പറയുന്നത് അതിൽ മനുഷ്യന്റെ കൈകടത്തലുകൾ ഉണ്ടായിട്ടുണ്ട് ഗ്രന്ഥങ്ങളിൽ മനുഷ്യന്റെ സ്വാർത്ഥ താൽപര്യത്തിനു ആവശ്യമായത് അവൻ എഴുതിച്ചേർത്തു മതം വികലമാക്കപ്പെട്ട അത് തിരിച്ചറിയാനുള്ള കഴിവ് ഭരണാധികാരികൾ അവരുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി ജനങ്ങളെ തട്ടുകളായി വിഭജിക്കുന്നു ഭൂരിപക്ഷം ന്യൂനപക്ഷം ആ മതം ഈ മതം എന്ന വേർതിരിച്ച് ജനങ്ങളെ ചൂഷണം ചെയ്ത് ഭരണം പിടിക്കുന്നു അതുകൊണ്ട് ഈ ലോകത്ത് മാത്രമുള്ള ജീവിതം എന്ന് തെറ്റിദ്ധരിക്കാൻ അതെ മറ്റൊരു നീതി ലോകമുണ്ട് ഇവിടുത്തെ താൽക്കാലിക ചൂഷണങ്ങളും താൽക്കാലിക ജീവിതരീതിയും അല്ല മറ്റൊരു ലോകം അവിടെ നീതി നടപ്പാക്കുക തന്നെ ചെയ്യും അവിടെ ദൈവിക നിയന്ത്രണം മാത്രം അതുകൊണ്ട് മനുഷ്യൻ എവിടെ കാണിച്ചുകൂട്ടുന്ന മൃഗങ്ങളും ആയും മറ്റുള്ള രീതിയിലും ലഹരിയായി അടിമപ്പെട്ടു എന്നുവേണ്ട സർവ്വ തോന്ന്യാസങ്ങളും ചോദ്യം ചെയ്യപ്പെടുമെന്ന മതത്തിലൂടെ പ്രബോധനം ചെയ്യുന്നു ജനങ്ങൾക്ക് മതങ്ങൾ നന്മതിന്മകൾ വേർ തിരിച്ചു തന്നിരിക്കുന്നു അതുകൊണ്ട് മതങ്ങൾ പറയുന്ന സത്യങ്ങൾ മനസ്സിലാക്കുക
@jacobpoulose5276
@jacobpoulose5276 5 лет назад
Akbar your explanation not enough for question..religion means an a opinion...because All religions are made by human ...Actually aim of religion is haven bring to us ..not take to haven....
@sanukp3120
@sanukp3120 5 лет назад
Mathamillenkil aake ulla kuzhappam kure matham padippikunnavarkk paadath paniyedukendi varum.. aaaa oru kuzhappamund. Matham undakkeeeth manushyanaa but dhaivathe undaakkeeth manushyanallaa... dhaivathine ariyaan nthinaa matham.. manushyanaal ezhuthapetta mathathinte athirvarambil othungunnathaano dhaivam allenki dhaivathinu nammod parayaanullath.... viddithamaanu matham...
@ashik561
@ashik561 5 лет назад
nammal manushyanu manusilakkan ulla kazhiv matrme ullu . enitt yuktiparamayi perumaranum ....manusilakkal aahnu nammude adistanam ....daivathe manusilakku .....ellathinum utharam kittum
@jacobpailodjacobpailod458
@jacobpailodjacobpailod458 4 года назад
Actually akbar morality comes from humanism not from religion ...morality is basic ...avoid religion and live as a humanitarian same time follow scientific information its enough to live in earth happily... but unfortunately religious misguiding people for they own purpose...if people are are more scientific and logic then can’t exploit them...so give preference to modern science and philosophy.....if you get give... if you learn.. teach.. 🙏😁
@sanukp3120
@sanukp3120 5 лет назад
Example loodeyaanallo sireyyy full utharam... vasthutha evde
@sabithm6445
@sabithm6445 4 года назад
ങ്ങേ
@muhamedsherif5465
@muhamedsherif5465 5 лет назад
Great answer But the fools won't understand That's why they are fools
@sirajsiraj1573
@sirajsiraj1573 5 лет назад
വിജ്ഞാനപ്രതം ...... മാഷാഅല്ലാഹ്‌
@askar-areechola786
@askar-areechola786 3 месяца назад
ഇത്തരം പേക്കൂത്തുകളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ചോദ്യ കർത്താവിന്റെ സമീപം ഏത് സമയവും ആക്രമിക്കാൻ സജ്ജനായി നിൽക്കുന്ന ഏതാണ്ട് മനുഷ്യനോട് രൂപസാദൃശ്യമുള്ള താടിവെച്ച ഓരോ ഭീകര ജീവികളെ... "! എന്താണ് ഇത്തരം ഭീകര ജീവികളെ ഇങ്ങനെ ചോദ്യകർത്താക്കളുടെ സമീപം നിർത്തുന്നതിന്റെ ഉദ്ദേശം ..?
@mkaslam8304
@mkaslam8304 5 лет назад
No need religion for human
@muhammedrasheedap2749
@muhammedrasheedap2749 5 лет назад
ഇസ്ലാം ഉള്ള രാജ്യങ്ങൾ വളരെ സുഖകരമാണ്, ഇത് വളരെ സത്യമാണ്.....അക്ബർ സാർ സത്യം മാത്രം പറയുന്ന, കാപട്യം തീരെ ഇല്ലാത്ത മഹാനാണ്, കപടവിശ്വാസി ഒരിക്കലും അല്ല.......,😊 അല്ലാഹു ദീർഘായുസ്സ് നൽകട്ടെ😊😊, ഇസ്ലാം വിറ്റ് കാശ് ഉണ്ടാക്കാത്ത വ്യക്തി കൂടിയാണ് അദ്ധേഹം, പാവം മനുഷ്യൻ....
@jagadeeshram4011
@jagadeeshram4011 4 года назад
Hibdukkale pole Suhishnutha undayathu thettu.. Noopacham ano matha Sharma Bhooripacham ano Ngammante matha rajyam...
@anoopbhaskar7296
@anoopbhaskar7296 3 года назад
How did you find
@sainulabid890
@sainulabid890 5 лет назад
സുബ്ഹാനള്ളാാ
@hexxor2695
@hexxor2695 Год назад
Akbar ♥️
@fahadroux7868
@fahadroux7868 4 года назад
ആരാണ്‌ മനുഷ്യന്‍ ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZmpYH8SKQ-0.html
@trueworld6626
@trueworld6626 2 года назад
Njan
@sameeralikoladi7090
@sameeralikoladi7090 Год назад
Manushya samudayathine vivakabudhi nalkiyath manushyan soyam nashippikukayane. Talkalika sowrthatalparyamane manushyane niyantrikkunnad.
@husaainktkl6777
@husaainktkl6777 5 лет назад
allhahuakbar
@hamzamunambath6172
@hamzamunambath6172 5 лет назад
👌🎉🎊👌
@user-jy8pj3mg2j
@user-jy8pj3mg2j 5 лет назад
അല്ലാഹു അഥവാ (അഥവാസർവ്വരുടേയും ദൈവം ) ആകാശ ഭൂമിയേക്കാളും വിശാലമായ നിത്യയൗവ്വന ശാശ്വത സാമാധാന സ്വർഗ്ഗത്തലേക്ക് ക്ഷണിക്കുന്നു എന്നാൽ മനുഷ്യരിൽ മഹാഭൂരിപക്ഷവും കള്ള പ്രചരണവും അക്രമങ്ങളുമായി നിത്യ ദുരിത നരഗാഗ്നിയിലേക്ക് കുതിക്കുന്നുപ്രപഞ്ചസൃഷ്ടാവിൽ നിന്നും നേർമാർഗ്ഗം മനുഷ്യർക്ക് ലഭിച്ചതാണ് ശരിയായമാർഗ്ഗം അത് ഇസ്ലാoമാത്രമാണ്
@tiktokmallu4450
@tiktokmallu4450 5 лет назад
അക്ബർ ബായി.. പാർസി മതത്തെ കുറിച്ച് പറഞ്ഞു തരാമോ... ഇസ്ലാമും മായി പാർസി കൾക്ക് എന്തേലും ബന്ധം ഉണ്ടോ...??
@umarabdulla1972
@umarabdulla1972 3 года назад
ഇല്ല
@kichukichu2656
@kichukichu2656 3 года назад
Und muslimsinde oru prophet aanu avarde zorastrian
@razi_kr
@razi_kr 3 года назад
I am not satisfied with the answers for multiple reasons. If anyone can, please help. Also be tolerant, your reply to these claims will reflect on what you believe in. 1. People existed before organized religions came. Morality of people started to evolve ever since. It's true religion has some contribution to modern moral values. However we can still have morality through modern science according to "The Moral Landscape" by Sam Harris. 2. When he told about incest is immoral, what did the first children of Adam and Eve did? 3. Why a daughter cannot have the same inheritance right as the son? Women should have financial independence and do not require a man to command her. This is patriarchal. 4. Australia and Denmark has an issue with suicide rate? I don't know where he got the facts. But in reality the suicide rate in australia is 25th and Denmark 44th. And is the suicide rate the only factor that decide the wellbeing of their citizens. These countries lead in many other index compared to the muslim nations. 5. The 2020 GPI(Global Peace Index) indicates Iceland, New Zealand, Portugal, Austria, and Denmark to be the most peaceful countries, and Afghanistan, Syria, Iraq, South Sudan, and Yemen to be the least peaceful. 6. Please don't claim that the drug use of these nations are higher when the statistics says Iran and Afghanistan are the top 2 county with highest drug use. These facts are supported with multiple sources of evidence and survey reports by credible organizations.
@baessil
@baessil 2 года назад
Brother.. Your rights are your decisions🙌🏼
@arifzain6844
@arifzain6844 Год назад
Morality through modern science ennathu prayogikam alla, karanam scienceil errors sambavikkarundu. So innu morality ennu parayunnathu nale morality ayikollanam ennilla. For example pandu lgbtq community thettayirunnu, but innu athu kuzhapam illa. 2nd point nalla oru choodhyam anu oru nalla answer eniku kittiyilla, but still annathe kaalathu vere enthu avar cheyyumayirunnu human race nilanirthan?
@482praveen
@482praveen 5 лет назад
ഇതൊരുമതിരി sales എക്സിക്യൂട്ടീവിനോട് അയാൾ വിൽക്കുന്ന product ന്റെ ആവശ്യം എന്താണ് എന്നു ചോദിച്ചതുപോലയായി,
@searchall2084
@searchall2084 5 лет назад
എങ്ങനെ?
@482praveen
@482praveen 5 лет назад
ഇയാൾ എന്താ വിൽകുന്നേ,മതം,വ്യാഖ്യാനം,
@searchall2084
@searchall2084 5 лет назад
@@482praveen എയാൾ? എങ്ങനെ? ഏതു മതം? ഏതു വ്യാഖ്യാനം?
@MM-dm5yi
@MM-dm5yi 5 лет назад
ചേട്ടാ.. ഈ "വ്യഖ്യാനം - വ്യാഖ്യാനം" എന്ന് പറഞ്ഞ് എത്ര നാൾ ഇങ്ങനെ പിടിച്ചു നിൽക്കും.. ചേട്ടന്റെ വ്യഖ്യാനമില്ലാത്ത.. ആ ബുദ്ധിപരമായ മറുപടി ഞെമ്മക്ക് കാണാൻ പറ്റ്വോ.. '?
@482praveen
@482praveen 5 лет назад
@@MM-dm5yi ലൈംഗിക അടിമത്തെതേ കുറിച്ചു ഇയാളുടെ ഒരു വ്യഖ്യാന വീഡിയോ വന്നിട്ടുണ്ട് ,അടിപൊളി കമന്റുകളും സാധരണ മനുഷ്യർ കൊടുത്തിട്ടുണ്ട് ഒന്നു കണ്ടുനോക്കു അപ്പി മനസിലാകും വ്യാഖാനവും ,സത്യവും തമ്മിലുള്ള വ്യത്യാസം.
@najeelas66
@najeelas66 5 лет назад
ഇതുമാത്രമല്ല, തെറ്റ്., പണ്ട് കൊച്ചിയിൽ ഒരു ടാക്സി ഡ്രൈവറെ ഒരു സ്ത്രീ ആക്രമിച്ചു.. പരാതി കൊടുത്ത ടാക്സിഡ്രൈവർ അകത്തും *നിയമ വിദ്യാർത്ഥികൾക്ക് ഇനി അടിപൊളി* 😁
@prakashs1866
@prakashs1866 4 года назад
His answer is wrong .No human beings will do such pervert things if he has no religion.50 percent Hindus doesn't follow religion,But live harmoniously without any pervert mentality.
@mohsinarakkal8668
@mohsinarakkal8668 26 дней назад
കൃത്യമായ മറുപടി മാശാ അള്ളാ
@jabirlava6149
@jabirlava6149 5 лет назад
Malayalam SansKrit Quran SANSKRIT QURAN Surah Al Fatiha അനു്തിമബേദഃ അധു്യായമ പു്രാരമു്ഭമ അധു്യായസു്യ ആയാതാഃ ൭ 1. بسم الله الرحمن الرحيم ൧.പരമ കൃപാമയാതു്യനു്തദയാലുഃ ആലു്ലാഹസു്യ നാമേ, 2. الحمد لله رب العالمين ൨.പു്രശംസമ ആലു്ലാഹയതേ പു്രഭുഃ ജഗതനു്തിസു്യ, 3. الرحمن الرحيم ൩.പരമ കൃപാമയാതു്യനു്തദയാലുഃ, 4.مالك يوم الدين ൪. നു്യായ കു്ഷണസു്യ സമു്രാടഃ, 5. إياك نعبد وإياك نستعين ൫.ബയം ഖലു തേ ഉപാസനാം കുരു്മസു്തഥാ തു്ബാം പു്രതി ബയം ശരണാഗതാഃ, 6.إهدنا الصراط المستقيم ൬.ദധാതു ഋജുഃ പഥ, 7. صراط الذين انعمت عليهم غير المغضوب عليهم ولآ الضآلِّين ൭. തേഷാം മാരു്ഗേ യാനു് ഭബാനു് അനുഗൃഹീതബാന, ന തു തേഷാം യേ ഭബതഃ കു്രോധസു്യ ബലിഃ മാരു്ഗ ഭു്രഷു്ടശു്ച৷ ആമീന
@santhusanthusanthu6740
@santhusanthusanthu6740 4 года назад
D. N. A. വന്നു പരിണാമം ശരിവെച്ചു
@abdulrasheed4537
@abdulrasheed4537 5 лет назад
Muslim rajyangalile prasnangalku karanam baranathodulla chilarude aarthitum barikkunnavare anusarikkathathum aanu.ithu randum undayal swarga rajyamavum muslim rastrangal
@sologamingyt7851
@sologamingyt7851 4 года назад
സർവ്വശക്തനായ അള്ളാഹു സത്യ മതമായ ഇസ്ലാം സ്വീകരിക്കാൻ ഇവിടെയുള്ള ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും സൗഭാഗ്യം കൊടുക്കട്ടെ..
@afeefsam5878
@afeefsam5878 2 года назад
Ameen
@shinojvvshinovv357
@shinojvvshinovv357 Год назад
Appol islam maathramaanoo sathyam
@shameer6342
@shameer6342 Год назад
ഓരോ സമുദായത്തിനും ഓരോ നബി മാരെ അയച്ചിട്ടുണ്ട്. അതിൽ ഇസ്ലാമും ഖുർആൻ ഉം ആണ് അവസാനം ത്തെ നിയമം അതാണ് ഇസ്‌ലാം.
@kottayilshamsudheen7139
@kottayilshamsudheen7139 Месяц назад
കാരുണ്യ ലോട്ടറി വഴി അന്നത്തിനു വകയില്ലാത്ത ഭിന്ന ശേഷിക്കാരായ പലർക്കും അന്നത്തിനുള്ള വക തരപ്പെടുത്തുന്നു എന്ന് മാത്രമല്ല കോടിക്കണക്കിനു കേരള സർക്കാരിനും ലഭിക്കുന്നു അതിലൂടെ കേരള സർക്കാർ ജീവനക്കാർക്ക് കയ്യിട്ടു വാരാനും കഴിയുന്നു എന്നാൽ കൂലി വേലക്ക് പോയി അന്നന്നത്തെ വക ഒപ്പിക്കാൻ ശ്രമിച്ചു വശം കെടുന്ന പാവങ്ങൾ കാരുണ്യ ലോട്ടറിയിലൂടെ കോടീശ്വരന്മാരാവാൻ ശ്രമിച്ചു അധോഗതിയിലാവുന്നു എങ്കിൽ കാരുണ്യ ലോട്ടറി നീതിയാണോ അനീതിയാണോ നന്മയാണോ തിന്മയാണോ കൂട്ടരേ ? അതുപോലെ മുസ്ലീങ്ങളുടെ മക്കളുടെ മുതൽ കയ്യേറാൻ കാഫിർ കോടതിയുടെ സഹായത്തോടെ കയ്യേറി ചാരിറ്റി ട്രസ്റ്റിന് നൽകി കാഫിറുകൾ സമൂഹത്തിൽ പേരെടുക്കാൻ ശ്രമിച്ചു മുസ്ലീങ്ങളെ യത്തീമാക്കാൻ ശ്രമിക്കുന്നത് നീതിയാണോ അനീതിയാണോ നന്മയാണോ തിന്മയാണോ കൂട്ടരേ ?
@alipp1235
@alipp1235 5 лет назад
Manushyanu matham ,Anakku Madham, randum pottiyal ,piranthu .😀
@jkk297
@jkk297 4 года назад
Ohoooooo
@jkk297
@jkk297 4 года назад
Kooooyi
@user-cr6mr8wn6i
@user-cr6mr8wn6i 3 года назад
എനിക്ക് ഇന്നും പിടികിട്ടാത്ത ഒരു കാര്യമാണ് എന്തിന് യുക്തിയില്ലവാദികൾ ഒരു മതത്തിന്റെ ചിഹ്നം ധരിച്ച അതുപോലെ നാമം പേറി നടക്കുന്നു അവർക്ക് ഏതൊരു മതത്തിൽ ആണോ ആ മതത്തിൽ വിശ്വാസമില്ലെങ്കിൽ ആ മതത്തെ അഭിമുഖീകരിക്കുന്ന ചിഹ്നങ്ങളെ യോ അവരുടെ പേരുകൾ ഒഴിവാക്കി അല്ലേ വരേണ്ടത് ഇത് തലയിൽ തൊപ്പി വെച്ച ഒരു യുക്തിവാദി വന്ന് ഈ ചോദ്യം ചോദിക്കുന്നത് കേൾക്കുമ്പോൾ തന്നെ ചിരിയാണ് വരുന്നത് ഇവർക്ക് എന്ത് യുക്തിയാണുള്ളത്😂😂😂😂😂😂
@Muhammed-ge2gs
@Muhammed-ge2gs 3 года назад
ഇയാള് എപ്പോഴെങ്കിലും ഞാനൊരു yukthivadiyanennu(in so called manner) പറയുന്നത് താൻ കേട്ടിട്ടുണ്ടോ..?? യുക്തി എന്ന പദം ആർക്കെങ്കിലും തീറെഴുതി കൊടുത്തു vechirikkunno..
@nissarnissar5430
@nissarnissar5430 5 лет назад
Lists of all happy countries in world there sex lives and sex law would be flexible so, we cant see women tourchering cases are very rare according to them that is not a crime. You can see most of Eropian American countires and south eastern countries like thailand philiphine Singapore but, we have to understand most of countries around the world whether religious or nonreligious countries crimes are related killing robering raps are women related or finance related . If can see Medileast especially GCC countries women tourchering case will be very few numbers same like that Eropian and American countries going on raping crime are flexible so , that wouldn't come whether the police or courts there crimes case are very decreased. But , Medileast and Asian most of countries sex is not flexible they are more religious views so, there are crime cases would be increase it is common so, this calculation is not currect it is calculation of Modernist not relating to Human kinds.
@AjmalAjmal.youtuber
@AjmalAjmal.youtuber Год назад
സംശയം ഉണ്ട് സർ മതം യത് ആവട്ടെ ബട്ട്‌ അതിൽ ഒന്നായി ഒള്ളു വിചാരിക്കാൻ കൂടുതൽ ഉണ്ട് എങ്ങനെ മനസ്സിൽ ആകും യല്ല ദൈവം അനുഗ്രഹിക്കുന്നു എല്ലാം തരുന്നു അവരുടെ ദൈവം എന്നാൽ ഒർജിനൽ ദൈവം യത് എങ്ങനെ ഇത് എന്താ ഇങ്ങനെ സംശയം ആണ്തേറ്റ് ഉണ്ടേൽ പൊറുക്കണംമാപ്പ് സംശയം
@AjmalAjmal.youtuber
@AjmalAjmal.youtuber Год назад
ചാനൽ sub ചെയ് .... യത് ശരി മരിച്ചു പോയി ആരും തന്നെ വന്നു പറഞ്ഞു തരാൻ ഇല്ല പക്ഷെ എന്തിനാ വിളിച്ചു ചിലർ avarയുടെ രീതിയിൽ പ്രാത്ഥിക്കുന്നു അത് അവരിൽ നേട്ടവും സ്വപ്നം ഇങ്ങനെ ചെയ് പറയുന്നു ജ്യോത്സ്യ മാർ പ്രവചിക്കുന്നു എങ്ങനെ തിരിച്ചു അറിയാം സർ
@AjmalAjmal.youtuber
@AjmalAjmal.youtuber Год назад
ഇതിൽ എന്ത ശരി എങ്ങനെ യത് വിശ്വസിക്കും എല്ലാരും അവരുടെ ദൈവം ശരി പറയുന്നു സംശയം ആണ്
@Lyo7
@Lyo7 2 года назад
ആഴ്ന്നിറങ്ങിയുള്ള വായനയിലൂടെയും ഉയർന്ന വിദ്യാഭാസത്തിലൂടെയും, ഉയർന്ന ചിന്താഗതി ഉണ്ടാകുന്ന മനുഷ്യന് മാത്രമേ മതം എന്ന ഭ്രാന്തമായ അവസ്ഥയിൽ നിന്ന് മോചനം നേടാൻ സാധിക്കുകയുള്ളു
@abdulabdul9880
@abdulabdul9880 Год назад
Ha..ha...ha... animal sex needs high thinking Anal sex needs high thinking... What a moronic argument.
@shifilameen8350
@shifilameen8350 Год назад
ഖുർആൻ മനസ്സിരുത്തി വായിക്കുവാനും പഠിക്കുവാനും ശ്രമിക്കുക യാതൊരു മുൻവിധി കൂടാതെ എന്നാൽ നിങ്ങളിലും നല്ല മാറ്റങ്ങൾ ഉണ്ടാകും തീർച്ച
@mr_myste_rious4425
@mr_myste_rious4425 3 года назад
മതം manushya nanmakku അപ്പൊ ആചാരങ്ങളോ
@Bas4514
@Bas4514 2 года назад
മനുഷ്യൻ ന്മാറ് കീശനിറക്കാനുമൊക്കെ ഉണ്ടാക്കിയ പല ആചാരങാങളും ഉണ്ട് അതൊക്കെ എതിർക്കണം. ദൈവത്തിൽ നിന്ന് ഉള്ളത് മാത്രം
@nizarabdul3267
@nizarabdul3267 11 месяцев назад
മുസ്ലിമിനോട് മുട്ടാൻ ആർക്കും കഴിയില്ല 😊👍👍👍
@vijishashyju6197
@vijishashyju6197 5 лет назад
ഈശ്വരൻ ഏത് മതത്തിൽ പെട്ടവൻ ആണ്
@freestepmeadia9243
@freestepmeadia9243 5 лет назад
ഈശ്വരന്റെ അടുക്കൽ സ്വീകാര്യമായ മതം ഇസ്ലാം
@alipp1235
@alipp1235 5 лет назад
Snehida oru vazha nadu oru Kula vettam
@sabithm6445
@sabithm6445 4 года назад
നട്ടോളൂ അതും ഒരു ഇബാധത് ആണ്. പക്ഷെ വായ നടുക കുല വെട്ടുക തിന്നുക ഇതു മാത്രം പോരല്ലോ
@aneeshrk8150
@aneeshrk8150 5 лет назад
ചോദ്യത്തിന് പൊട്ടത്തരം മത്രം ഉത്തരമായി പറഞ്ഞ മൊയന്ത് ഉസ്താദ്
@sabithm6445
@sabithm6445 4 года назад
നി പൊട്ടനാണോ ഇതിലും നന്നായി എങ്ങനെ വിശദീകരിക്കണം
@safeerziya7725
@safeerziya7725 4 года назад
തറ nannavade വീട് undakkiyittenthe കാര്യം. അതാണ് മുജാഹിദ് enne പറയുന്ന വർഗം
@johnssimon7805
@johnssimon7805 5 лет назад
"മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല". (പ്രവൃത്തികൾ 4:12) (ക൪താവായ യേശുവിന്റെ നാമം അല്ലാതെ) യേശുക്രിസ്തുപറഞ്ഞു,"ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല". (യോഹന്നാ൯ 14.6)
@ajishereef7397
@ajishereef7397 5 лет назад
وَلَقَدْ خَلَقْنَا الْإِنْسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ -------------------- തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു. *വിശുദ്ധ ഖുർആൻ (**50:16**)*
@johnssimon7805
@johnssimon7805 5 лет назад
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്ക പ്പെടുവാ നത്രേ"(യോഹന്നാ൯ 3: 16,17)
@ajishereef7397
@ajishereef7397 5 лет назад
@@johnssimon7805 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. 8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. 9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും 10 ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു 11 നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ. 12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. 13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. 14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
@johnssimon7805
@johnssimon7805 5 лет назад
@@ajishereef7397 ക൪താവായ യേശു അയക്കും എന്നു പറഞ്ഞ കാരൃസ്ഥ൯ ആര് ? "നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. 16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. 17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു'.(യോഹന്നാൻ 14:16,17) 1)അവൻ സത്യത്തിന്റെ ആത്മാവു- ആത്മാവാണ് മനുഷൃനല്ല. 2എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കും.പത്തോഅറുപതൊ വയസ്സാകുമ്പോൾ മരിച്ചു പോകുന്നഒരാളല്ല യേശു അയച്ച കാര്യസ്ഥൻ 3)ലോകം അവനെ കാണുകയോ അറികയോ ചെയ്യുന്നില്ല - പരിശുദ്ധാത്മാവ് അഥവാ സതൃാത്മാവ് അദൃശൃനാണ് (invisible) 4) ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല- യേശുക്രിസ്തുവി൯റെ ശിഷൃന്മാരോടുകൂടിമാത്രം ഇരിക്കുവാനും അവരുടെ ഉളളിൽ(indwelling) വസിക്കുവാനുായിട്ടാണ് സതൃാത്മാവ വന്നിട്ടുളളത്നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു- യേശുക്രിസ്തുവി൯റെ ശിഷൃ൯മാ൪ക്കുമാത്രമേസതൃാത്മാവിനെലഭിക്കുന്നുളളു. അവ൪മാത്രമെ ആത്മാവിനെ അറിയുന്നുളളു. 5)ക൪താവായ യേശുപോയത് സ്വ൪ഗ്ഗത്തിലേ ക്കാണ്. സതൃാത്മാവിനെഅയച്ചത് സ്വ൪ഗ്ഗത്തിൽ നിന്നാണ് അ ല്ലാതെ യേശുവി൯റെ ശിഷൃ൯മാ൪ 600 കൊല്ലം വേറൊരുപ്രവാചക൯ വരുമെന്നുപറഞ്ഞ് യരൂശലേമിൽ നോക്കി യിരി ക്കുകയല്ല ചെയ്തത്.ഇങ്ങനെ എപ്പോഴുംകൂടെയിരുന്ന് വഴിനടത്തുവാ൯ യേശു കാരൃസ്ഥ൯ കാരൃസ്ഥനെ(Comforter) അയച്ചതു കൊണ്ടാണ് ശിഷൃ൯മാ൪ക്ക് ആദൃ നൂററാണ്ടിൽ തന്നെ കടന്നുപോയി സകല ജാതികളേയും യേശുക്രിസ്തുവി൯റെ ശിഷൃരാക്കി ത്തീ൪കുവാ൯കഴിഞ്ഞത്.(ഇപ്പോഴുംകഴിയുന്നത്).അല്ലാതെയേശുവിന് 600 വ൪ഷങ്ങൾക്കു ശേഷം ഇസ്ളാമി൯ റെ ഒരുപ്രവാചകനുണ്ടായ ശേഷമല്ല ക്രിസ്തൃാനികൾ സതൃത്തിൽ നടക്കുവാ൯ തുടങ്ങിയത്.
@johnssimon7805
@johnssimon7805 5 лет назад
@@ajishereef7397 ദൈവദൂത൯മാ൪ യേശുക്രിസ്തുവിനെ ക൪താവ്(Lord) എന്നു വിളിച്ചു. ശിഷൃന്മാ൪ യേശുവിനെ ദൈവവും ക൪താവുമെന്നു വിളിച്ച് ആരാധിച്ചു.
@Liverjohny
@Liverjohny 4 года назад
Valare mosham marupadi....sex maathram
@mkaslam8304
@mkaslam8304 5 лет назад
Akbar pleas stop spread religion
@Anjalips4
@Anjalips4 4 года назад
ഇയാൾ പറയുന്നത് ഒരു വിഭാഗത്തിന്റെ ശരികൾ മാത്രം
@fysalparayil774
@fysalparayil774 4 года назад
അയാള്‍ രണ്ടു ശരികളും പറയുന്നുണ്ട്
@quranlearning9929
@quranlearning9929 3 года назад
Yes good very good
@jagadeeshram4011
@jagadeeshram4011 4 года назад
Hahahah Matham virttu Nadakkan... Vavavav baba Abbas Ente matham best best...
Далее
They got a Golden Buzzer 🤣✨
00:46
Просмотров 17 млн
They got a Golden Buzzer 🤣✨
00:46
Просмотров 17 млн