Тёмный

മനുഷ്യ സമൂഹത്തെ ഭയപ്പെട്ട് അവർ ഇരുളിലേക്ക് മറയുകയായിരുന്നു | Gilgal Ashwasa Bhavan | 

GILGAL ASHWASA BHAVAN CHARITABLE TRUST ERAVIPEROOR
Просмотров 96 тыс.
50% 1

മനുഷ്യ സമൂഹത്തെ ഭയപ്പെട്ട് അവർ ഇരുളിലേക്ക് മറയുകയായിരുന്നു.
ആശ്വാസ ഭവന്റെ സ്നേഹകരം ആ അമ്മയുടെയും മകളുടെയും ജീവിതത്തിനു വഴിത്തിരിവായി അവർ എല്ലാം ഉള്ളവരായി ഇവിടെ സന്തുഷ്ടരായി കഴിയുന്നു.
A Home to love and to be loved that is GILGAL ASHWASA BHAVAN
The fulfillment of a vision and dedication, a manifestation of sacrifice and love,
A shelter of unselfish fellowship, an abode of God’s protection. This home where the broken hearted receive consolation, now accommodates over 350 lives.
The concept of starting a home where the unloved, destitute and rejected lot of our society can be accommodated was birthed in Pastor Jacob Joseph’s (Founder & Managing Trustee of Gilgal Ashwasa Bhavan) mind in the year 1995. Thereafter in the year 2000 he started this home with one person which over the years extended care & shelter to over 1000+ such destitute in its 22 years of journey till now & presently caters to providing care & shelter to such destitute of different incapacitations also who are totally hopeless and helpless on their own.
Our Services are categorized and rendered in three care Units which are as follows :-
1. Gilgal Old Age Care Unit
2. Gilgal Mental Care Unit
3. Gilgal Differently Abled Care Unit
Gilgal Old Age Care Unit is further divided into the following 3 sub groups
1. Normal Old Age Unit
2. Alzheimer’s Care Unit
3. Pain & Palliative Care Unit
Gilgal Mental Care Unit consist of those who have Psychiatric disorders
Gilgal Differently Abled Care Unit is further divided into the following 3 sub groups
1. Those who are Physically Challenged
2. Those who have Cerebral Palsy & Autism
3. Those who are Mentally Challenged
Our Services & Care includes Shelter, Food, clothes and medical Care which incorporates Physical, Mental and Medicinal care to all our Inmates in all Units.
Following Therapies are also given like PHYSICAL THERAPY, MUSICAL THERAPY, SPORTS CO CURRICULAR ACTIVITIES, PICNICS AND ENTERTAINMENT PROGRAMS.
Apart from these services we have
1. Gilgal Community Services
2. Gilgal Medical Equipment Services
3. Gilgal Ambulance services
4. Gilgal Food supply services
5. Gilgal Water supply services
6. Gilgal Agriculture Unit - Gilgal Green
7. Gilgal Dairy & Poultry Farm Unit
Our Achievements were bagging
1 THE SENIOR CITIZEN VAYOSEVANA KERALA STATE AWARD 2021
2 THE KERALA STATE BEST HARIDRA MITRA AWARD 2021 AT THE STATE LEVEL.
🆁🅴🅰🅳 🅼🅾🆁🅴
www.gilgalcharity.org/aboutus...
🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 / @gilgalashwasabhavaner...
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ Office Line - +91 7034673000
📱 WhatsApp - +91 9447064922
🏠 Website - www.gilgalcharity.org/
📧 Email - gilgalashwasabhavan@gmail.com
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
🔸A/c Name : Gilgal Ashwasa Bhavan
🔸A/c No : 0225053000002358
🔸Bank : SOUTH INDIAN BANK
🔸Branch : ERAVIPEROOR
🔸IFSC : SIBL0000225
🔸SWIFT : SOININ55XXX
🔸A/c Name : Gilgal Ashwasa Bhavan
🔸A/c No : 13490100105608
🔸Bank : FEDERAL BANK
🔸Branch : KUMBANAD
🔸IFSC : FDRL0001349
🔸SWIFT : FDRLINBB
🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 RU-vid
/ @gilgalashwasabhavaner...
🔸 Facebook
/ gilgalashwasabhavan.er...
🔸 Location
Gilgal Ashwasa Bhavan | Thiruvalla
maps.google.com/?cid=11264407...
🔸 Address
Gilgal Ashwasa Bhavan Eraviperoor P.O
Thiruvalla , Pathanamthitta , Kerela
#oldagehome #oldagehomeinindia #oldagehomeshortfilm #oldagehomedocumentary
#OruMazhayumThorathirunnittilla #PrJacobJoseph #tamiltraditionalsongs #christiansongs #newmalayalamchristiansong #newtamilchristiansong #tamilcovers #neerendaivam #gilgalashwasabhavan #OruMazhayumThorathirunnittilla
#gilgalashwasabhavan #newchristianmelody#Neereendaivam #gilgalmusichome #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatesthitsongs #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvideosongs #englishcovers
#covid19gilgalashwasabhavanlive #covid19keralagilgalashwasabhavanlive #covid19keralatoday #covid19keralatodaynewsmalayalam
#covid19keralatodaymalayalam #today kerala covid 19 cases
#covid19caseinkerala #keralaindiacovid19cases
#covid19conditionsinkerala #covid19deathinkeralamalayalam
#keralafightcovid19reaction #covid19newskeralahindi
#covid19keralalatestnews #covid19keralalatestnewsmalayalam
#covid19liveupdateskerala #keralacovid19lockdown
#covid19testkeralamalayalam #covid19keralaoxygen
#covid19keralapsc #covid19 keralaupdatetodaymalayalam
#covid192021kerala #gilgalashwasabhavaneraviperoor #Shadowoflove
#oldagehome #oldagehomeinindia #oldagehomeshortfilm #oldagehomedocumentary
#oldagehomefree #oldagehomefreeofcostnearme #oldagehomeforpoor
#oldagehomehearttouching #oldagehomeinkerala #oldagehomenearme
Music

Видеоклипы

Опубликовано:

 

2 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@leethiyalselvanoes
@leethiyalselvanoes Месяц назад
യേശുവേ അങ്ങയ്ക്കു മഹത്വം ഈ ജീവിതങ്ങളെ കുറിച്ചു മനസിലാക്കി പിറവറ്ത്തിക്കുവാൻ ഈ ദൈവദാസനു കൃപ കൊടുത്തല്ലോ അങ്ങേയ്ക്കു നന്നി. 🙏
@naturavision9059
@naturavision9059 Год назад
ദൈവം എത്ര വലിയവൻ, അത്ഭുതങ്ങൾ ചെയ്യുന്നവൻ, അങ്ങേപോലെ ആരുമില്ല
@sulekasaji9951
@sulekasaji9951 Год назад
കണ്ടിട്ട് സങ്കടം വരുന്നു 😭😭😭😭ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഈ അഭയകേന്ദ്രത്തെ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏യേശുയപ്പാ അനുഗ്രഹിക്കട്ടെ 🙏🙏🔥🔥👏👏
@user-hw8ir7ie1o
@user-hw8ir7ie1o Год назад
യേശു കർത്താവു ചെയ്ത വിടുതൽ ശുശ്രുഷകൾ ഓർക്കുന്നു 🙏🙏കർത്താവ് നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@kumarichandar3900
@kumarichandar3900 Месяц назад
പൊന്നു പിതാവേ ... നിങ്ങൾ മനുഷ്യരല്ല ... ദൈവമാണു ... ശ്രീകളെ ബഹുമാനിക്കുന്ന നിങ്ങളെ ഞാൻ നമിക്കുന്നു
@chackohezeakiel96
@chackohezeakiel96 Год назад
എനിക്ക് വിശന്നു അവർ അഹരം തന്നു.ദാഹിച്ചു കുടിക്കാൻ തന്നു.ദൈവനാമം മഹത് പെടെട്ടെ.
@manjulethal2575
@manjulethal2575 Год назад
എല്ലാ വിധ അനുഗ്രഹങ്ങളും യേശുവിൻ നാമത്തിൽ ഉണ്ടാകും
@sulekasaji9951
@sulekasaji9951 Год назад
സ്തോത്രം 🙏🙏🙏🔥🔥🙏🙏🙏🙏സുമിക്കുട്ടി ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏👏🔥🙏🙏🙏🙏🔥
@bobyshaevansonsthakadiel9125
ഏറെ കരഞ്ഞു... ദൈവം അനുഗ്രഹിക്കട്ടെ... വഴികൾ തുറക്കട്ടെ
@nissybenny4162
@nissybenny4162 8 месяцев назад
ഇതാണ് ദൈവ വേല
@deepaa9241
@deepaa9241 Год назад
ദൈവം അനുഗ്രഹിക്കട്ടെ 🥰🙏 ആമേൻ
@sulekasaji9951
@sulekasaji9951 Год назад
അവരുടെ അച്ഛൻ ദൈവത്തിന്റെ മകൻ ആയിരുന്നു. ആ ദൈവം ആണ് അവരെ താങ്കളുടെ കൈകളിൽ എത്തിച്ചത് ദൈവം വലിയവൻ 🙏🙏🙏🔥🔥🙏🙏അപ്പാ നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏ആമേൻ
@leethiyalselvanoes
@leethiyalselvanoes Месяц назад
Amen.
@susanpeniyathu7232
@susanpeniyathu7232 Год назад
കർത്താവിന്റെ ദാസനെയും കുടുംബത്തെയും അവിടുത്തെ ശുശ്രുഷയെയും അനുഗ്രഹിക്കണേ എന്ന് 🙏🙏
@sajinap5265
@sajinap5265 Год назад
എൻറ് യേശു നിങ്ങളെയും യേശുവിന്റെ എല്ലാം മക്കളെയും അനുഗ്രഹികടേ ആമേൻ
@ManjuManju-lw6sn
@ManjuManju-lw6sn Год назад
എനിക് ഇവരെ അറിയാം. എന്റെ നാട് ranni ആണ്. ജാൻ റാന്നിൽ ജോലി ചയ്യുബോൾ ഇവർ അതു വഴി പോകുന്ന കണ്ടിട്ടാ ഉണ്ട്. ബസിൽ വച്ചു കണ്ടു. ജാൻ cash കൊടുക്കും ആയിരുന്നു. ബസിൽ വച്ചു കണ്ടു പരിജയം വന്നു. അങ്ങനെ എനിക് സാലറി കിട്ടുബോൾ cash കൊടുക്കും. ദൈവം അനുഗ്രഹിക്കട്ടെ.
@samjose222
@samjose222 Месяц назад
പെന്തക്കോസ്തുകാരിൽ എഥാർത്ത വിശ്വാസി ആണ് നിങ്ങൾ
@sunithaanil8435
@sunithaanil8435 Месяц назад
Glory to the Lord
@bincyjoy7436
@bincyjoy7436 Год назад
സ്തോത്രം സ്തോത്രം ❤
@leelaantonysebastian3952
@leelaantonysebastian3952 Год назад
Karayane kazhiyu God bless You & your family 🙏🏻🙏🏻
@jibianil9999
@jibianil9999 Год назад
God bless this ministry more and more,and may so many people be saved and find comfort in Jesus
@ushajacob7223
@ushajacob7223 Год назад
May God bless this ministry and all mothers and sisters.Thnq everyone 👏
@kebinarema4332
@kebinarema4332 Год назад
എൻ്റെ മോൻ കെവിൻ അവന് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു '
@spreadlove4254
@spreadlove4254 Год назад
നമ്മുടെ സഭ സ്ഥാപനങ്ങൾ എന്തിനു വേണ്ടി.. തന്റെ ജീവിതം പോലും നൽകാൻ തയ്യാർ ആയ കുടുംബങ്ങളെ വഴിയിൽ ഉപേക്ഷിച്ച സ്ഥാനമാനങ്ങൾക്ക് വേണ്ടി ഓടി നടക്കുന്നു.. ക്രിസ്തുവിന്റെ വരവിൽ കണക്കു കൊടുക്കണം എന്നുള്ള കാര്യം അറിഞ്ഞിട്ട് കൂടെ.. 🙏🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, മാനിക്കട്ടെ ❤❤
@nandhanat2071
@nandhanat2071 Год назад
🙏🙏🙏🙏🙏👏👏👏👏👏 ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ 👏👏👏 സ്തോത്രം സ്തോത്രം 👏👏👏 😥😥😥
@johnsongeorgekutty9268
@johnsongeorgekutty9268 Год назад
ദൈവദാസനേ സുവിശേഷം പലർക്കും സമ്പാദ്യ മാർഗ്ഗമാകുമ്പോൾ അങ്ങെയ്ക്ക് ദൈവം നൽകിയ ദർശനം പൂർത്തികരിക്കാൻ ബദ്ധപ്പെടുന്നതിൽ നന്ദിയുണ്ട്. ദൈവം ബലപ്പെടുത്തട്ടെ - പ്രാർത്ഥിക്കാം.
@jijuvarughese8187
@jijuvarughese8187 Год назад
ദൈവമേ 🙏🏿
@sherijapreman4417
@sherijapreman4417 Год назад
ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ
@leelammap8490
@leelammap8490 Год назад
എന്റെ വീടിന്റെ അടുത്തുള്ള ഈ ആശ്വാസഭവൻ അനേക ആളുകൾക്കു ആശ്വാസമായതിൽ സന്തോഷം
@chaplin1669
@chaplin1669 Месяц назад
എവിടെ ആണ് place onnu പറയുമോ
@anilajohn9258
@anilajohn9258 Год назад
God bless this, Ammachy &Molu
@siusha2786
@siusha2786 Год назад
വലിയ nanma👍ഉണ്ടാകട്ടെ pr
@mizcreation5662
@mizcreation5662 Год назад
ദൈവം അനുഗ്രഹിക്കട്ടെ 🙏 ആമീൻ
@ancygeorge3802
@ancygeorge3802 Год назад
God bless you dear pastor 🙏
@febajoby5596
@febajoby5596 Год назад
God bless you pastor👍
@sheebastephen595
@sheebastephen595 Год назад
May god bless your ministry.....
@moulabahadursha9604
@moulabahadursha9604 Месяц назад
❤❤❤❤
@ushasmanibhadran5258
@ushasmanibhadran5258 Год назад
God bless you Pastor
@linithaathish2613
@linithaathish2613 Год назад
Jesus Amen Amen
@judybiju737
@judybiju737 Год назад
God bless you pastor
@nithyaninan3081
@nithyaninan3081 Год назад
Avan arkkum kadakaren allla.Thank you Lord Jesus 🙏🙏🙏🙏
@stanleyrobert9460
@stanleyrobert9460 Год назад
May the Lord bless this ministry abundantly. Praise Lord for the wonderful intervention in this beloved Mother and Daughters life.
@antonyleon1872
@antonyleon1872 Год назад
EshoMishihaiku Sthuthi 🙏✝️♥️🌹 Amen 🙏
@shylajashylaja4349
@shylajashylaja4349 Год назад
യേശു നമുടുകൂടെ ഉണ്ട്
@shandammapn8047
@shandammapn8047 Месяц назад
Thankal oru deivam doothanamu namikkunnu 🙏🌹🙏
@vijayalaksmi8316
@vijayalaksmi8316 Год назад
👏🙏🏻amenappa sthothram
@lissyantony7385
@lissyantony7385 Год назад
God bless you brother family
@sujapeter4591
@sujapeter4591 Год назад
Daivame ... stotram 🙏❤️ Praise the God...avarude santhosham Pastoriloode kanunnu...🙏🙏🙏
@leelakuriakose9012
@leelakuriakose9012 Месяц назад
Praise the lord
@lovelybiju4441
@lovelybiju4441 Год назад
God bless ❤️
@bindusunil8272
@bindusunil8272 Год назад
Praise the Lord 🙏🙏🙏
@thomasvarughese3863
@thomasvarughese3863 Год назад
Great humanitarian
@aneeshr130
@aneeshr130 Год назад
ആ മനുഷ്യരെ ചിരിക്കുന്ന മനുഷ്യനായി മാറ്റിയ ദൈവം...വലിയവൻ...
@georgebineesh7772
@georgebineesh7772 Год назад
God bless you paster🙏
@jacksonjames8148
@jacksonjames8148 Год назад
Thank you lord
@abrahamgeorge3415
@abrahamgeorge3415 Год назад
Pastor your service to the needy,& show the love of Christ is a wonderful ministry. May God bless
@ranithomas8538
@ranithomas8538 Год назад
🙏🙏🙏omy god🙏🙏🙏
@alphonseloranse
@alphonseloranse Год назад
God bless you 🙏
@Dommaranatha
@Dommaranatha Год назад
God bless . 🙏🧎‍♂️
@bijut9235
@bijut9235 Год назад
Eshuve sthothram
@sunijohn1438
@sunijohn1438 Год назад
God bless u all 🙏🙏🙏
@valsammageorge9662
@valsammageorge9662 Год назад
Etane, yesuvinte, sneham
@user-hd3lt1in7z
@user-hd3lt1in7z Месяц назад
God bless you
@sarammapg7101
@sarammapg7101 Год назад
God bless you sumakutty🙏🏻🙏🏻🙏🏻🥰🥰
@mercyvava4371
@mercyvava4371 Год назад
യേശുകർത്താവ് അവരെ കൈവിട്ടില്ല. അതാണ്‌ കാൽവരിയിലെ സ്നേഹം. കരയുകയല്ലാതെ ഒന്നുമില്ല. ദൈവദാസനെയും കുടുംബത്തെയും കർത്താവ്‌ ധാരാലമായി അനുഗ്രഹിക്കട്ടെ. 🙏❤️🙏❤️🙏❤️🙏❤️👍👍👍👍
@bijut9235
@bijut9235 Год назад
Eshuve nandhi
@sheelajoseph313
@sheelajoseph313 Год назад
ദൈവം സഹായിക്കട്ടെ🙏
@babypaul4801
@babypaul4801 Год назад
നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല
@alanthomas1755
@alanthomas1755 Год назад
ഇതാണ് സ്നേഹം ഇതാണ് ഈശോയോടം ള്ള സ്നഹം ഇതാണ. മനുഷ്യ സഹകരണം ഇത. തന്നെയാണ് എല്ലാവരും ചെയ്യേണ്ടത്
@febaroypt6706
@febaroypt6706 Год назад
God bless this institution 😇
@jessysunny6054
@jessysunny6054 Год назад
Praise the Lord
@praveenasumesh3372
@praveenasumesh3372 Месяц назад
Jesus 🙏🙏
@user-ri6uq4wg2x
@user-ri6uq4wg2x Месяц назад
Yas
@sheelababu2117
@sheelababu2117 Год назад
Amen🙏🙏🙏🙏🎄
@rajupaulose6351
@rajupaulose6351 2 месяца назад
ദൈവത്തിനുമഹത്വം. മനുഷ്യൻ.സമൂഹം.സാഹചര്യംഇവയെല്ലാംഒരുദൈവപൈതലിനുപ്രതികൂലമായി മാറിയാലുംലോകത്തിൽഅവർതള്ളപെട്ടാലും. ഞാൻ നിങ്ങളെഒരുനാളുംഅനാഥരായിവിടുകയില്ലഎന്നരുളിച്ചെയ്‌തയേശുനാഥൻ അവരെഒരു നാളുംകൈവിടാതെചേർത്തണയ്ക്കുംഎന്നതിന്റെതെളിവാണ്.ഈസംഭവം. ഈപ്രിയപ്പെട്ടവരെചേർത്തണയ്ക്കാൻഒരുഅപ്പനായും അമ്മയായുംമനസ്സ് കാണിച്ച പ്രിയകർത്തൃദാസാനെയുംഭാമിലിയെയുംനിങ്ങളുടെമിനിസ്ട്രിയെയുംസ്വൊർഗീയദൈവംസമർദ്ധിയായിആശീർവതിയ്ക്കട്ടെ... ആമേൻ.
@thomaspanickeroommen3540
@thomaspanickeroommen3540 Месяц назад
may God bless you all those who took Care of them.
@snehasanzn8314
@snehasanzn8314 Год назад
May god bless your ministry ..🙏🏻
@jacobjacob6348
@jacobjacob6348 4 месяца назад
God restores His children!
@Nishanizamudeen
@Nishanizamudeen Месяц назад
🙏🙏🙏
@aswathyvk2744
@aswathyvk2744 Год назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😊😊
@shynu3944
@shynu3944 Год назад
God Bless You All 🙏🏻🙏🏻
@bobychen3902
@bobychen3902 Год назад
@hemalathakk3850
@hemalathakk3850 Год назад
🙏🏻❤️
@ashnashyam4898
@ashnashyam4898 Год назад
ദൈവത്തിനെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല.. നിങ്ങളിലൂടെ അത് സാധ്യമാക്കി തന്നതിൽ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
@aptocp4459
@aptocp4459 Год назад
What to say. Wonder. Thank you pastor.
@sajangeorge9232
@sajangeorge9232 Год назад
🙏 🙏🙏God bless all of you'🙏🙏🙏
@Josyjoseph7510
@Josyjoseph7510 Год назад
👍
@rajalekshmi3959
@rajalekshmi3959 Год назад
🙏🥰
@sraji5785
@sraji5785 Месяц назад
എശു വേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@abhilashkumar5010
@abhilashkumar5010 Год назад
🙏🙏🙏🙏
@user-ri6uq4wg2x
@user-ri6uq4wg2x Месяц назад
Aameen
@shylajashylaja4349
@shylajashylaja4349 Год назад
ദൈവം പാസ്റ്റരുടെ രൂപത്തിൽ അവരെ തേടി എത്തി
@velayudhanakt7847
@velayudhanakt7847 29 дней назад
Deyvam ningale orupad rekshikyte
@santhoshgeorge1916
@santhoshgeorge1916 Год назад
😥😥
@risamcb9477
@risamcb9477 Месяц назад
Usharayi pavam😢😢
@anjuajith9584
@anjuajith9584 Год назад
Kannu nirayaathe ee video kandutheerkkan avilla. Daivadhasane dhaivam anugrahikkatte🙏🏻🙏🏻😞😊
@shajik6667
@shajik6667 Год назад
😢😢🙏🙏🙏🙋‍♂️🙋‍♂️
@blessybiju2664
@blessybiju2664 Год назад
Appreciate the work of Ashwasa bhavan. This video should be an eye opening to churches and organization who abandons padtors' widows and children. Soon after the death of a pastor, wife and children are forced to leave whether they have own house or family to support. The situation of people who came alone in faith is all the more difficult. There should be policies made by the church to take care of padtors' widows . Otherwise we are standing against the word of God James 1:27 though boast about " Daiva makkal".praying that leadership will take a stand soon.
@orten483
@orten483 Год назад
🙏🏻🙏🏻🙏🏻
@richurintu170
@richurintu170 Год назад
❤️😍🙏🙏🙏🙏
@mathewjohn5105
@mathewjohn5105 Год назад
💯💯👌👌🙏🙏❤❤
@rintureji5288
@rintureji5288 Год назад
God bless you all
@susammababy8305
@susammababy8305 Год назад
Godbless you paster and family
@babyfrancis968
@babyfrancis968 Год назад
God Jesus alive
@mariyamkwt8467
@mariyamkwt8467 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭
@susanisrael2189
@susanisrael2189 Год назад
വളരേ കഷ്ടം. ഇങ്ങനെ ദൈവനാമം ദുഷിക്കാപെടും. അവരെ കൈ പിടിച്ച് നിൽക്കാൻ ഇട ആക്കിയ ആ സ്ഥാപനത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@bijut9235
@bijut9235 Год назад
Piriyala jnanum eshuvine orunalum
Далее
Drive through the color🚗❓
00:13
Просмотров 4,7 млн
YULDUZ USMONOVA -AYAMAY(PREMYERA)#2024
3:17
Просмотров 679 тыс.
Jakone, Kiliana - Асфальт (Mood Video)
2:51
Malohat
3:35
Просмотров 191 тыс.