Тёмный

മനോജ് ആയിരുന്ന ഞാൻ മൻസൂർ ആയ കഥ | How Quran Changed His Life | Story Of A Revert 

Merciful Allah
Подписаться 114 тыс.
Просмотров 98 тыс.
50% 1

മനോജ് ആയിരുന്ന ഞാൻ മൻസൂർ ആയ കഥ...!!
മറ്റു പല അമുസ്‌ലിമീങ്ങളേയും പോലെ ഇസ്‌ലാം എന്ന മതത്തേയും പ്രവാചകൻ മുഹമ്മദ് നബി (ﷺ)യേയും പരിശുദ്ധ ഖുർആനെയും കുറിച്ചെല്ലാം ഒരുപാട് തെറ്റുധാരണകൾ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്...!!
ഇസ്‌ലാം മുഹമ്മദ് നബി (ﷺ) ഉണ്ടാക്കിയ ഒരു മതമാണെന്നും പരിശുദ്ധ ഖുർആൻ മുഹമ്മദ് നബി (ﷺ) എഴുതിയുണ്ടാക്കിയ ഒരു പുസ്തകം മാത്രമാണെന്നുമെല്ലാമാണ് ഞാൻ കരുതിയിരുന്നത്...!!
പിന്നീട് ഒരിക്കൽ യാദൃശ്ചികമായി ഖുർആനിലെ ശാസ്ത്രീയ അത്ഭുതങ്ങളെക്കുറിച്ചു ഒരു പ്രഭാഷണം ഞാൻ കേൾക്കാനിടയായി. അതുകേട്ടപ്പോൾ ഞാൻ സ്വയം ചിന്തിച്ചു,1400 വർഷങ്ങൾക്ക് മുൻപ് ചരിത്രം അതിൻ്റെ ഇരുണ്ട കാലഘട്ടമെന്ന് വിശേഷിപ്പിച്ച, ശാസ്ത്രം അതിൻ്റെ പൂജ്യം ഡിഗ്രിയിൽ നിൽക്കുന്ന ആ സമയത്ത് ഇറങ്ങിയ പരിശുദ്ധ ഖുർആനിൽ ഇത്ര വലിയ അത്ഭുതങ്ങൾ ഉണ്ട് എങ്കിൽ എനിക്ക് അതൊന്നു വായിക്കണം പഠിക്കണം എന്ന് എനിക്ക് തോന്നി...!!
അതിലൂടെ മനോജ് ആയിരുന്ന അയാൾ ഒരുപാട് സത്യങ്ങൾ മനസ്സിലാക്കുകയും കണ്ടെത്തുകയും ചെയ്തു. സമൂഹം ഇസ്‌ലാമിനെയും മുഹമ്മദ് നബി (ﷺ)യേയും വളരെയേറെ തെറ്റുദ്ധരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെയെല്ലാം ഏതൊരു അമുസ്‌ലിം സുഹൃത്തുക്കൾക്കും നമുക്ക് കാണിച്ചുകൊടുക്കാവുന്ന വളരെ മനോഹരമായ തിരിച്ചറിവുകളാണ് അദ്ദേഹത്തിൻ്റെത്...!!
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ RU-vid Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 283   
@sreejithamuriyanal2064
@sreejithamuriyanal2064 3 года назад
Masha ALLAH Njnum islamilek kadannu vanna aalanu...... ALHAMDULILLAH
@MercifulAllah
@MercifulAllah 3 года назад
Masha Allah...❤️
@MercifulAllah
@MercifulAllah 3 года назад
جزاك اللهُ خيراً
@subifaisisubi2985
@subifaisisubi2985 3 года назад
Murugepidichukolluka paralogam rakshappedum
@frb613
@frb613 3 года назад
Search for the mathematical miracle’s of Quran in RU-vid. It’s also a miracle.
@fahadhmohammed836
@fahadhmohammed836 3 года назад
Jazakallah khir
@thouheedmediamalayalam5126
@thouheedmediamalayalam5126 3 месяца назад
ബഹുമാനപ്പെട്ട സഹോദരൻ മൻസൂർ ബായിക്കും അവരുടെ കുടുംബത്തിനും അള്ളാഹു ഹിദായത്തും തൗഹീദും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@hashimhafsaltkl2969
@hashimhafsaltkl2969 3 года назад
ഇസ്ലാമിൽ ജനിച്ച് വളർന്നവരേക്കാൾ ഈമാൻ കൂടുതലായിരിക്കും ഇസ്ലാമിനെ മനസ്സിലാക്കി ഇതിലേക്ക് കടന്ന് വന്നവർക്ക്
@famcalligraphy2002
@famcalligraphy2002 3 года назад
S.. 👍
@kunjumolm2498
@kunjumolm2498 3 года назад
Correctaa..
@ajisht.khaleefa5858
@ajisht.khaleefa5858 3 года назад
Satyam
@ajmalpj8892
@ajmalpj8892 3 года назад
Correct
@salihthazaj35salih37
@salihthazaj35salih37 3 года назад
നമുക്ക് ഈ ദീൻ വെറുതെ കിട്ടിയതല്ലേ ഇങ്ങനെ പഠിച്ച് ഇസ്ലാം സ്വീകരിക്കുന്നവർ എത്ര ധ്യാഗം സഹിച്ചാണ് അവർ വരുന്നത് കുടുംബം കൂട്ടുകാർ സമ്പത്ത് എല്ലാം നഷ്ടപെടുത്തി ആണ് അവർ വരുന്നത് അവരാണ് ശരിക്കും ഹീറോ അല്ലാഹു നമുക്കും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ
@salihthazaj35salih37
@salihthazaj35salih37 3 года назад
കുടുംബം സംബത്ത് കൂട്ടുകാർ അഭിമാനം എല്ലാം നഷ്ടപ്പെടുത്തി ഇസ്ലാം പഠിച്ച് സ്വീകരിക്കുന്ന ഇവരാണ് ശരിക്കും വിശ്വാസികൾ നമ്മൾക്ക് ഒരു ത്യാഗവും സഹിക്കതെ കിട്ടിയ ദീൻ ആയത് കൊണ്ട് നമ്മൾ ഇങ്ങനെ ഒക്കെ ആയത് അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും
@alhumdulillahkannankinatti3688
@alhumdulillahkannankinatti3688 3 года назад
Ameen ya rabble alameen
@sainapb8477
@sainapb8477 Год назад
ശരിയാണ് സഹോദരി
@abduljabbarek4658
@abduljabbarek4658 Год назад
Correct
@samsuddeenpperwad622
@samsuddeenpperwad622 Год назад
💯
@mohamedjowhar1684
@mohamedjowhar1684 Год назад
ആമീൻ
@sajadahammed5517
@sajadahammed5517 3 года назад
അല്ലാഹു അണ് സത്യം. ഞാൻ കേട്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്‌പീച്ച് ആണ് ഇത്.
@MercifulAllah
@MercifulAllah 3 года назад
❤️
@thafseer3893
@thafseer3893 3 года назад
അല്ലാഹു തിരഞ്ഞെടുത്തവർ 🥰 ഖുർആൻ 5 (54) يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട്‌ വരുന്നതാണ്‌.
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
അതേ സഹോ,ജബ്രയ്ക്കും ജാളൃത യ്ക്കും ജസ്ളക്കും പകരം നല്ല മനുഷൃര്‍ കടന്നുവരുന്നു...
@samadsahayi9421
@samadsahayi9421 Год назад
അറിയുന്നസുഹൃത്താണ് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.സമദ്സഹായി
@MercifulAllah
@MercifulAllah Год назад
ആമീൻ...
@mohamedjowhar1684
@mohamedjowhar1684 Год назад
ആമീൻ
@sajirebrahim6979
@sajirebrahim6979 Год назад
Aaaameeen ya Rabb..,🤲🤲🤲
@iyas710
@iyas710 Год назад
സഹോദരാ അള്ളാഹു താങ്കളുടെയും. ഞങ്ങളുടെയും. എല്ലാതെറ്റുകുറ്റങ്ങളും ഈ നോമ്പിന്റെ ബർക്കത്കൊണ്ട് പൊറുത്തുതരികയും ഞങ്ങളെ ഈനോട്കൂടി മുസ്ലിങ്ങളായി മരിക്കാനുള്ള മരിപ്പിക്കുകയും ചെയ്യുമാറാകട്ടെ. (ആമീൻ )
@ahamadkutty2388
@ahamadkutty2388 Год назад
MaashaAllah നിങ്ങൾ മഹാ ഭാഗ്യവാൻ! അള്ളാഹു നമ്മേ അനുഗ്രഹിക്കട്ടെ.
@fathima-xl6lp
@fathima-xl6lp Год назад
അല്ലാഹുവേ ഹിദായത്ത് ലഭിച്ചവരുടെ കൂട്ടത്തിൽ nghale വരെയും ulpeduthanea അല്ലാഹ് ശഹാദത്ത് കളിമയോടെ മരിക്കാനുള്ള ഭാഗ്യം ലബി ചവരുടെ കൂട്ടത്തിൽ ulpeduthanea അല്ലാഹ് ameemén😭😭😭
@MercifulAllah
@MercifulAllah Год назад
ആമീൻ...
@hameedvk1917
@hameedvk1917 Год назад
എന്റെ പ്രിയ സ്നേഹിതൻ മൻസൂർ പേരാമ്പ്ര
@ismailak2279
@ismailak2279 3 года назад
സുഹൃത്തുക്കളെ നിങ്ങളൊരിക്കലും മുസ്ലിം പേരുള്ള ആളുകളെനെക്കി ഇസ്ലാമിനെ മനസ്സിലാക്കരുത് നിങ്ങൾ റസൂൽ സ പറഞ്ഞത് എന്താണ് എന്ന് മനസ്സിലാക്കുക അള്ളാഹു എത്രയൊ വലിയവനാണ്
@babzmedia6396
@babzmedia6396 3 года назад
EA ജബ്ബാറും അയാളെ സപോർട് ചെയ്യുന്ന മുസ്ലിം നാമാധാരികളും തീർച്ചയായും കേൾക്കേണ്ട വാചകകങ്ങൾ ..
@maqsoodm.m7323
@maqsoodm.m7323 2 года назад
No use, they keep on going Some heart becomes so hard that light never ever pass through it, said in holy Quran
@mmss5930
@mmss5930 Год назад
Jabber orikkalum sathyatha aghekarikkilla athoru abuajhilaa. Athan akbarsahib debatil azhakadalila iruttuna kurich example psrennath sathyathil jabbar azhaksdalila iruttil akapattupoy
@siyadms9410
@siyadms9410 Год назад
It is their heart which is blind, not their eyes (Holy quran)
@ISLAMICGUIDE
@ISLAMICGUIDE 3 года назад
*QURAN* ❤❤The greatest Miracle❤❤ Daily തഫ്സീർ വായിച്ചാൽ മാത്രം മതി ഇമാന്റെ ഗ്രാഫ് എപ്പോഴും ഉയർന്നു നിൽക്കാൻ ✨️.
@thasneemkm7237
@thasneemkm7237 3 года назад
Yes 👍
@usmanoodhalhind1750
@usmanoodhalhind1750 3 года назад
സത്യം .
@renjithr6142
@renjithr6142 Год назад
Hlooo
@aboosamad1106
@aboosamad1106 Год назад
100,corect
@fathima-xl6lp
@fathima-xl6lp Год назад
മാഷാ അള്ളാ ഹിദായത്ത് ലബിച്ചവൻ ഭാഗ്യവാൻ ഹി ദ്ഹയാത്ത് l ലഭിച്ചവരുടെ കൂട്ടത്തിൽ ulpeduthane അല്ലാഹ്💙💙🤲🤲🤲😭😭😭👍🏻👍🏻
@noushadpallipparamban8058
@noushadpallipparamban8058 3 года назад
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ !
@asmabiasma2761
@asmabiasma2761 Год назад
ആമീൻആമീൻ
@suhail3277
@suhail3277 Год назад
امين يا ربل غالمين 🤍
@mansoorcm4438
@mansoorcm4438 Год назад
മാഷാ. അല്ലാഹ്. നാണു. ഇസ്ലാം. സ്വികരിച്ചവനാണ്.❤❤❤🤲🤲
@aalamteachingcenter7159
@aalamteachingcenter7159 Год назад
Masha Allah 🤍
@amalvlogs5445
@amalvlogs5445 Год назад
നമ്മൾക്ക് എല്ലാവർക്കും അല്ലാഹു സ്വർഗ്ഗംനൽകിഅനുഗ്രഹിക്കുമാറാക്കായ്ട്ടെ🤲🤲 ആമീൻ
@hanahanza1172
@hanahanza1172 3 года назад
Masha allah.... islamine arinjitt jeevikan allahu namme anugrahikatte ... aameen
@kunjumolm2498
@kunjumolm2498 3 года назад
Subuhanallah.Quranine muruke pidich ath ulkond geevithathe chittappeduthi allahuvinu paripoornnamaayi samarpich geevich marikkanulla apaaramaya thoufeeq nalki anugrahikkane,rabbe.Aameen
@manuabeer5826
@manuabeer5826 3 года назад
Aameen
@hamnahamnapk5670
@hamnahamnapk5670 Год назад
Maashaa Allah aalhaahu akbar ❤nalla prabaashanam kettathil ettavum simple aayyittulla avatharanam 😊👍👍👍
@jamshim1876
@jamshim1876 Год назад
പരിശുദ്ധ ഖുർആൻ അർത്ഥമറിഞ്ഞു ഓതിയാൽ തീർച്ചയായും അല്ലാഹുവിനെ കുറിച്ച് മനസ്സിലാക്കാം
@ashrafaloor4977
@ashrafaloor4977 Год назад
😊
@ashrafaloor4977
@ashrafaloor4977 Год назад
❤😊❤😊❤❤😊
@ashrafaloor4977
@ashrafaloor4977 Год назад
😊
@dodo-zj8rw
@dodo-zj8rw Год назад
അങ്ങനെ എല്ലാവർക്കും കഴിയില്ല, അതിന് ചില നിബന്ധനകൾ അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്, സൂറത്ത് ബകറ ആദ്യത്തെ 5ആയത് നോക്കൂ
@jasminflowers831
@jasminflowers831 7 месяцев назад
Alhamdulillah sahodaranu dhergayuss nalkatte...ameen
@afnas4719
@afnas4719 3 года назад
Asthargfirullah 🥺🥺 May Allah enrich our knowledge,ameeen💌
@Manui7ts
@Manui7ts 3 года назад
Masha allah
@shahimon4197
@shahimon4197 3 года назад
subhaanallaah......Allaahu eniyum eniyum Eemaanum aafiyathum tharatte..
@AsifAsif-ef7rr
@AsifAsif-ef7rr 3 года назад
നല്ല വാക്കുകൾ
@mahaboobkodipoyil4785
@mahaboobkodipoyil4785 3 года назад
Wow 🤩 ma sha alhaa very interesting khir chyyateee
@caffeine0897
@caffeine0897 3 года назад
Mashaallah, jazakumuallah khair
@nikolatesla1353
@nikolatesla1353 2 года назад
Ee tharathil ulla speach aanu effective
@shameeralibeeran8667
@shameeralibeeran8667 Год назад
ഇതിലെ സന്ദേശം വളരെ നല്ലത് തന്നെയെന്ന് സമ്മദിക്കുന്നു അതോടൊപ്പം തെററിദ്ധരിപ്പിക്കുന്ന ഒരു സന്ദേശം എഴുതിക്കാണിച്ചു കൊണ്ട് അതേ സമയം ഒരു സ്പീച്ച് നടക്കുന്നിടത്ത് ആവശ്യമില്ലാത്ത ഏതൊന്നിനെയാണോ ആദ്യം എഴുതിക്കാണിച്ചത് അത് ഉൾപെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒപ്പം മ്യുസിക്ക് പിശാചിനെ വന്നിക്കാൻ ഉപയോഗിക്കാം അല്ലാഹുവിനെ പ്രകീർത്തിക്കാനും ഉപയോഗിക്കാം. മിക്ക പ്രവൃത്തികളും അങ്ങനെയാണ്. നല്ലതും ഉണ്ട് തിയ്യതും ഉണ്ട്.
@MercifulAllah
@MercifulAllah Год назад
അത് മ്യൂസിക് അല്ല...Vocal ആണ് മനുഷ്യ ശബ്ദം...
@allahuahad292
@allahuahad292 3 года назад
മാഷാഅല്ലാഹ്‌ 😍😍😍
@saleemabdul1613
@saleemabdul1613 2 года назад
അൽഹംദുലില്ലാഹ് ❤❤❤👍
@latheef969
@latheef969 Год назад
ബിസ്മി ചൊല്ലിതെന്ന വെള്ളം കുടിച്ചത് അൽഹംദുലില്ലാഹ്
@alimohamed-mc2pi
@alimohamed-mc2pi 3 месяца назад
😊 മുസ്ലിമായാൽ ബിസ്മി ചൊല്ലിയിട്ടേ കഴിക്കലും കുടിക്കലും ഉണ്ടാകൂ
@lifeofstudents9433
@lifeofstudents9433 3 года назад
May Allah bless us with all his prosperity nd show his mercy upon us❤️
@mujeebrahman2495
@mujeebrahman2495 3 года назад
Ameen
@ameerpk1117
@ameerpk1117 3 года назад
Ma sha allah
@MuhammadArshad-vp6hq
@MuhammadArshad-vp6hq 3 года назад
Background sound ozivakamayrnnu
@thayyibmuhammed9005
@thayyibmuhammed9005 3 года назад
ماشاءالله
@kingofazkaban
@kingofazkaban 5 месяцев назад
That surah Lahab alone is the proof that Islam is the ultimate truth ❤
@mohamedrafeequect5947
@mohamedrafeequect5947 3 года назад
Mashaallah
@moaslam5304
@moaslam5304 3 года назад
Masha allah 👍
@sakeenaashraf3521
@sakeenaashraf3521 3 года назад
ما شاء الله
@fahad_fifa
@fahad_fifa 3 года назад
മാഷാ അല്ലാഹ്
@shuhaibmk1678
@shuhaibmk1678 3 года назад
Allahu akbar❤️
@latheefkoorachundu
@latheefkoorachundu 2 года назад
മാഷാഅല്ലാഹ്‌ ❤❤👍🏿🤲
@ansar6934
@ansar6934 3 года назад
Great Great speach
@muhammadmufeed716
@muhammadmufeed716 3 года назад
Masha allah💞
@irshadnp5084
@irshadnp5084 3 года назад
🥰🥰🥰🥰
@najeebamunir8344
@najeebamunir8344 Год назад
Masha Allah..
@suhailak1922
@suhailak1922 Год назад
Masha Allah
@abdurahimanmp891
@abdurahimanmp891 3 года назад
Verry verry good
@naaz4784
@naaz4784 Год назад
Ma sha allah brother
@adhilajasmin6230
@adhilajasmin6230 3 года назад
Mashallah
@nihadt9713
@nihadt9713 Год назад
Really inspired 😊 thnq brother
@golazogaming7908
@golazogaming7908 3 года назад
Subhanakkallahumma Rabbana Wabihamdhikka Allahumaghfirli 🤲🏻
@naseemk1651
@naseemk1651 3 года назад
Masha Allah😍
@user-ge1mk5dl5t
@user-ge1mk5dl5t 3 года назад
ഞാൻ മുസ്ലിം ആയി ജനിച്ചു അമുസ്ലിം ആയി ജീവിക്കുന്ന ആളായിരുന്നു. ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി എന്റെ സംശയങ്ങൾക്കെല്ലാം ഉത്തരം കിട്ടി. ഇപ്പോഴും സംശയങ്ങൾ തോന്നാറുണ്ട്. പക്ഷെ അതെന്റെ വിശ്വാസത്തെ കുറക്കാറില്ല. ചില കാര്യങ്ങൾ മനുഷ്യന്റെ ബുദ്ധിക്കും അപ്പുറം ആണല്ലോ. തീർച്ചയായും ഇസ്ലാമിൽ വിശ്വസിക്കൂ പടച്ചോൻ ഉത്തരം നൽകുക തന്നെ ചെയ്യും... നിങ്ങളുടെ വിശ്വാസം ഉറപ്പിക്കാൻ എനിക്കറിയുന്ന രണ്ട് കാര്യങ്ങൾ പറയാം. 1.1400 വർഷം മുന്നേ പ്രവചിച്ച ഒരിക്കലും നശിക്കാത്ത ഫിർഔന്റെ ബോഡി കിട്ടിയത് ഈ അടുത്ത കാലങ്ങളിൽ ആണ്. ഗൂഗിൾ നോക്കിയാൽ മതി. 2. കാലികളെ മേക്കുന്ന അറബികൾ കെട്ടിടങ്ങളുടെ ഉയരം കൂട്ടാൻ മത്സരിക്കുമെന്ന് നബി പറയുമ്പോൾ അവിടെ കാശിനു മൂല്യമുള്ള ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. നിങ്ങൾക് അറിയുന്നത് കമെന്റ് ചെയ്യണേ ❤
@MercifulAllah
@MercifulAllah 3 года назад
جزاك اللهُ خيراً
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
മൂത്രം അശുദ്ധിയും ദാനം നിര്‍ബന്ധവും ആക്കിയമതം, പണക്കാ്രനും പാവപ്പട്ടവനും, പത്തുതോറ്റവനും IAS കാരനും, ഓട്ടിസം ബാധിച്ചവനും സി.എ. കാരനും, പള്ളിയില്‍ ദെെവത്തിന്‍െ മുന്നില്‍ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നു സമത്വം സാഹോദരൃം! ''അയല്‍വാസി പട്ടിണി കിടക്കുമ്പോ വയറു നിറയ്ക്കുന്നവര് നമ്മില്‍ പെട്ടവനല്ല'' എന്നു പറഞ്ഞ റസൂലുല്ലാഹ്.''വാക്കു പാലിക്കാത്തവന്‍ മുസ്ലിം അല്ലാ'' എന്നും പറഞ്ഞു. ചെറിയ പെരുന്നാളിനു അരിയും വലിപെരുന്നാളിനു മാംസവും ദാനം ചെയ്യുന്ന സോഷൃലിസം. ക്രിസ്തൃന്‍ സ്കൂളില്‍ പഠനം.വായിച്ചത് ബെെബ്ള്‍ മാസിക..പഠിച്ചത് രാമായണവും ഭാരതവും ....എന്നിട്ടും എന്നെ ഇസ്ലാമില്‍ പിടിച്ചുനിര്‍ത്തിയത് ഇതു മാത്രമല്ല. ാ , പ്രബഞ്ച സൃഷ്ടാവായ അദൃശശക്തിയെ മാത്രം ആരാധിക്കുക.ഞാന്‍ വെറും മനുഷൃന്‍ എന്നു പറഞ്ഞ നബിയാണെന്‍െ നേതാവ്.കാന്തപുരമോ തങ്ങളോ അക്ബറോ മൗദൂദിയോ അല്ലാ അല്ലാ..
@MercifulAllah
@MercifulAllah 3 года назад
@@mariyammaliyakkal9719 : Masha Allah..❤️ അതേ ഒരു മനുഷ്യന് വേണ്ടതുള്ളൂ...!!❤❤️
@user-ge1mk5dl5t
@user-ge1mk5dl5t 3 года назад
@@MercifulAllah thanks bro... Njan paranjathu amanushikamayathanu
@dodo-zj8rw
@dodo-zj8rw Год назад
സൂറത്ത് ബകറ ആദ്യ അഞ്ചു ആയത് അർത്ഥവും വിശദീകരണംവും നോക്കൂ
@aishashajahan3910
@aishashajahan3910 3 года назад
مشاء الله⁦❤️⁩ رسول الله (ص)
@Lexus.6886.
@Lexus.6886. Год назад
Alhamdulillah
@subifaisisubi2985
@subifaisisubi2985 3 года назад
Alhamdulilla ningal swarga avagashiyan enikkuvendiyum duaaa cheyyane ekkka
@MercifulAllah
@MercifulAllah 3 года назад
اِنْ شَآءَ اللّهُ...ഉറപ്പ് പറയരുത്
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
അല്ലാഹ് സ്വീകരിക്കട്ടെ
@subifaisisubi2985
@subifaisisubi2985 3 года назад
@@mariyammaliyakkal9719 ameeen
@salukambar6750
@salukambar6750 3 года назад
Mashallah super spich
@golazogaming7908
@golazogaming7908 3 года назад
Masha Allah 🤲🏻😊
@user-qe8gq2eb1h
@user-qe8gq2eb1h Год назад
ബിഗ് സല്യൂട് 💯😍❤️
@khaleelkopa2868
@khaleelkopa2868 3 года назад
ഈ വീഡിയോ ജബ്ബാർ കാണാൻ ഇടയാവട്ടെ അയാൾ പറയുന്നത് ഖുർആനിൽ അന്നത്തെ അറബികൾക് അറിയാവുന്ന കാര്യങ്ങൾ അല്ലാതെ ഒന്നും ഇല്ല എന്നാണ്
@mohamedraja2139
@mohamedraja2139 Год назад
Mashaa Allah very good
@anvarv8277
@anvarv8277 Год назад
👍മാഷാ അള്ളാഹ് മബ്‌റൂക്
@rafeeqjalwa5622
@rafeeqjalwa5622 Год назад
Ma Sha Allah
@spicefam
@spicefam Год назад
Islam is fully science,
@TRS407
@TRS407 3 года назад
Daily waiting your videos ,
@mohammedrayees1896
@mohammedrayees1896 3 года назад
Masha Allah ❤️❤️
@heaven1603
@heaven1603 3 года назад
brothers and sisters may you all have PEACE OF ALLAH with you...pls remember me in your prayers ...I want to be in path of ALLAH...Studying more about islam
@frb613
@frb613 3 года назад
Search for the mathematical miracle’s of Quran in RU-vid. It’s also a miracle.
@muhammedyaseen3212
@muhammedyaseen3212 3 года назад
In Sha Allah ( if God wills)
@kamarunnisa1846
@kamarunnisa1846 3 года назад
Insha'Allah
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
Insha Allah .may God help you...പേരുമാറ്റം നിര്‍ബന്ധം ഇല്ല.
@usmanoodhalhind1750
@usmanoodhalhind1750 3 года назад
ഖുർആൻ പരാമർശിച്ചിട്ടുള്ള പ്രപഞ്ച പ്രതിഭാസങ്ങളെ നോക്കി ചിന്തിക്കു... നിങ്ങൾ നിങ്ങളിലേക്ക് തന്നെ നോക്കു, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഇതൊക്കെയാകും Mathamatical Miracles നേക്കാൾ ഉപദേശിക്കാൻ നല്ലത് എന്ന് തോന്നുന്നു.
@mohammednihal2972
@mohammednihal2972 Год назад
Masha allah❤
@sahshadt3349
@sahshadt3349 3 года назад
Alhamdulillaa
@zakaria-zk2ji
@zakaria-zk2ji 3 года назад
അല്ലാഹുവിന്റെ പേരിൽ ഓർക്കാതെ പെട്ടന്ന് കള്ളം പറഞ്ഞു പോയി.. ഇനി എന്താ ചെയ്യാ.. അവരോട് സത്യം പറയണം എന്ന് നിർബന്ധം ഒണ്ടോ? 😓😭
@MercifulAllah
@MercifulAllah 3 года назад
ആ... അത് തിരുത്തി പറയണം സഹോദരാ...
@amss8762
@amss8762 3 года назад
നോമ്പ് പിടിക്കുക./ദാരിദ്രർക്ക് ഭക്ഷണം നൽകുക.
@amss8762
@amss8762 3 года назад
ഖുർആൻ 5മായ്‌ദ നോക്ക് സഹോദരി.
@amss8762
@amss8762 3 года назад
ഖുർആൻ 5:89,10 ദാരിദ്രർക് മീഡിയഎം ലെവൽ ഭക്ഷണം നൽകുക /3ദിവസം നോമ്പ് അനുഷ്ടിക്കുക.
@zakaria-zk2ji
@zakaria-zk2ji 3 года назад
@@amss8762 🙂
@hydarhydarali8084
@hydarhydarali8084 Год назад
Ameen ya rabbul alameen
@juraijanu6309
@juraijanu6309 Год назад
Assalamu alikum…. Sherikkum ennepolulla jananam kond islam aayathinekkal etrayo mahatharamanu sahodhara ningalepole madham padich islamilekk kadannu vannavar! Enthellamanu ningale polullavaril ninn ennepolullavar manassilakkendath …inshallah
@MercifulAllah
@MercifulAllah Год назад
Va alaikumussalam...
@MercifulAllah
@MercifulAllah Год назад
പരിശ്രമിക്കൂ...എല്ലാവർക്കും ഇൽമ് നേടാം...In Sha Allah...
@mohdfayis7457
@mohdfayis7457 3 года назад
Mashalla
@shafeeque818
@shafeeque818 Год назад
ഞാനും
@hamzapallikkunnan933
@hamzapallikkunnan933 3 года назад
Good
@firoshsubairkutty845
@firoshsubairkutty845 3 года назад
MashaAllah
@alwayswithaperson4737
@alwayswithaperson4737 Год назад
Jazakallahu khair
@MercifulAllah
@MercifulAllah Год назад
ആമീൻ...
@MercifulAllah
@MercifulAllah Год назад
Va iyyakkum...
@moithinperingalath-nd5cl
@moithinperingalath-nd5cl Год назад
Our mansurkkaa💚💚💚💚💚💚💚💚💚💚💚💚💚💚💚l
@rahoofmp6634
@rahoofmp6634 3 года назад
🥰
@rizanjewelleryshj431
@rizanjewelleryshj431 2 года назад
Listining very happy.....
@shafeekk472
@shafeekk472 Год назад
Alhamduluilla
@syedkollengode
@syedkollengode Год назад
Sir നാട് എവിടെയാണ്
@jaleelarwar2200
@jaleelarwar2200 Год назад
الله اكبر
@shabeebct9019
@shabeebct9019 3 года назад
💖💖💖💖
@ramlabasheer2205
@ramlabasheer2205 Год назад
ഇതുമാത്രം നല്ലഎത്രയോ കാര്യങ്ങൾഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്പണ്ട് ഖുർആനിലെപറഞ്ഞതാണ്ഒരു മുസ്ലിം ആയതിൽ ഞാൻ അഭിമാനിക്കുന്നുചെറുപ്പത്തിൽ പഠിച്ച കാര്യങ്ങൾ എല്ലാം ഇപ്പോൾഇപ്പോൾ നടക്കുന്നു
@thoyyibapkthoyyiba223
@thoyyibapkthoyyiba223 Год назад
Mashallahh 💞💞..
@mdrafi8551
@mdrafi8551 Год назад
Touched 😓
@assinarkm78
@assinarkm78 Год назад
Masha. Allha.
@nikolatesla1353
@nikolatesla1353 2 года назад
100%❤
@livingculture9182
@livingculture9182 Год назад
Sir. Thank you 🎉🎉🎉
@henabasheer1113
@henabasheer1113 3 года назад
♥️♥️♥️
@shajahanputhiyaveettil9582
@shajahanputhiyaveettil9582 Год назад
അൽഹംദുലില്ലാഹ്
@NazroonNazru
@NazroonNazru 3 года назад
💕
@musthafanellikkuthmusthafa5843
❤️❤️❤️
@saleelsaleel301
@saleelsaleel301 Год назад
Janmam kond muslimayad kondavam. Ethehathinte oru amsham polum. Thakvayum arivum enikilla. Insha Allha padikanam
@MercifulAllah
@MercifulAllah Год назад
പരിശ്രമിക്കൂ...പരിശ്രമിച്ചാൽ നേടാവുന്ന ഒന്നാണ് ഇൽമ്...!!
@saleelsaleel301
@saleelsaleel301 Год назад
@@MercifulAllah insha Allha
@shuhufinoufal3468
@shuhufinoufal3468 Год назад
Ya allah 🥺
@sajithak1544
@sajithak1544 Год назад
🙏🥰🥰
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
റൂബൻ , അബൂബക്കറായ കഥ..
10:42
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55