Тёмный
No video :(

'മനോവേദനയുണ്ടാക്കിയ കാഴ്ച്ച, ആസിഫ് ചിരിക്കാന്‍ പോലും ബുദ്ധിമുട്ടി' | Sujaya Parvathy 

REPORTER LIVE
Подписаться 2,5 млн
Просмотров 49 тыс.
50% 1

Watch Full Video - • അരങ്ങിൽ അപമാനമോ? | Mee...
'മനോവേദനയുണ്ടാക്കിയ കാഴ്ച്ച, ആസിഫ് ചിരിക്കാന്‍ പോലും ബുദ്ധിമുട്ടി' | Sujaya Parvathy
അരങ്ങിൽ അപമാനമോ? | Meet The Editors
#meettheeditors #sujayaparvathy #rameshnarayan #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@bhairava9496
@bhairava9496 Месяц назад
ആസിഫിനോട് ബഹുമാനം തോന്നുന്നു.... വളരെ മനോഹരമായി ആ വിഷയം ആ മനുഷ്യൻ കയ്കാര്യം ചെയ്ത വിധം... നന്മകൾ നേരുന്നു...
@moidukv1972
@moidukv1972 Месяц назад
ജയരാജ്‌ നിങ്ങൾ ഒരു അല്പം ബുദ്ധിപൂർവം കൈ കാര്യം ചെയ്യേണ്ടിയിരുന്നു
@JSVKK
@JSVKK Месяц назад
ജയരാജ്‌ ഇത് അറിയുന്നില്ല എന്ന് തോന്നുന്നു.
@Naz...angath
@Naz...angath Месяц назад
തിരിച്ചു ആയിരുന്നു എങ്കിൽ ഈ വാക്കുകൾ ആവില്ല മാപ്രകൾക്ക്.. എന്നുകൂടി ഓർമിപ്പിക്കുന്നു
@yogyan79
@yogyan79 Месяц назад
സുജയ മാഡം വീക്ഷണം👌👌👌
@jafernanoth7503
@jafernanoth7503 Месяц назад
ആആസിഫിനെ ബുർജ് ഖലീഫയേക്കാളും ഉയർത്തിയ ആ സംഗീതകഞ്ഞെനു നന്ദി ❤
@unnikrishnanpillai3486
@unnikrishnanpillai3486 Месяц назад
രമേശ് നാരായൺജി യുടെ സംഗീതം ഈ ആചീപ് അലിക്കു ആവുമോ ? ലവന്റെ ഊള അഭിനയം ഏതു ഊച്ചാളിക്കും ചെയ്യാം 😂😂😂😂
@mecherimusthafa
@mecherimusthafa Месяц назад
ആസിഫിൻറെ ചിരിയിൽ നിങ്ങളുടെ നീജ പ്രവർത്തി മാഞ്ഞുപോയി
@somthing_one4518
@somthing_one4518 Месяц назад
സത്യം ഇതാണ് അവർ വേദനിച്ചു അതാണ് സംഭവിച്ചു
@antonyjosephmariapuram3806
@antonyjosephmariapuram3806 Месяц назад
ആസിഫ് അലി അല്ല, രമേശൻ ലോകത്തിന് മുൻപിൽ തറയായി.... Very bad.....
@poojapnair5469
@poojapnair5469 Месяц назад
ആസിഫ് അലി ❤️ സ്മൃതി ❤️ രമേശ്‌ ആരാ...... അവനെ അറിയാത്തവർ ലൈക്..
@amalrajan5320
@amalrajan5320 Месяц назад
ഇതിന് ആസിഫ് അലി എന്ത് പിഴച്ചു.
@abidsanufa6704
@abidsanufa6704 Месяц назад
സുജയ അയാൾക്ക് സ്റ്റേജിൽ കയറാൻ പറ്റില്ല അയാളുടെ കാലിന് പ്രശ്നമുണ്ട് അത് നേരത്തെ അയാൾ സംഘാടകരോട് പറഞ്ഞതാണ് ഇതെല്ലാം അന്വേഷിക്കേണ്ട സുജയ ഒരു കാര്യങ്ങൾ പറയുമ്പോൾ അതിനൊരു വ്യക്തത വേണ്ടേ ഇയാൾ കുറച്ചുമുമ്പ് പൃഥ്വിരാജിനെയും അപമാനിച്ചിരുന്നു അത് അറിയോ സുജയ്ക്ക് അവിടെവച്ച് രണ്ടാളെയും അപമാനിക്കപ്പെട്ടിട്ടില്ല ഒരാൾക്ക് പറ്റിയിട്ടുള്ളൂ അത് ആസിഫിന് പുറത്തിറങ്ങിയപ്പോൾ ആസിഫ് ഹീറോ ആയി അയാൾ സീറോ ആയി
@Sakshi-wj5go
@Sakshi-wj5go Месяц назад
Athe. He had health issues
@mirmedia8398
@mirmedia8398 Месяц назад
സുജാത പാർവ്വതിക്ക് കുറച്ചുവെളിവ് വരുന്നുണ്ടല്ലോ സന്തോഷം❤❤😂
@sushanthapril
@sushanthapril Месяц назад
Should I be pointing out ur religion?? 😂
@user-xg4xf8il8t
@user-xg4xf8il8t Месяц назад
Sujaya 100🦾🇮🇳
@user-nc2oz8wb3y
@user-nc2oz8wb3y Месяц назад
സാരമില്ല 2പേരും നമുക്ക് വേണം സംഗീതവും അഭിനയവും.
@rajeevnatarajan5216
@rajeevnatarajan5216 Месяц назад
sujaya parvathy . well done
@sreenivasan7048
@sreenivasan7048 Месяц назад
ആസിഫ് അലി ♥️♥️♥️♥️♥️
@abhinavv4334
@abhinavv4334 Месяц назад
സുജയ 🥰
@jibugeorge5654
@jibugeorge5654 Месяц назад
ആസിഫിന്റെ പകരം ഷൈൻ ടോം ആയിരുന്നെങ്കിൽ അതിന് ഉള്ള മറുപടി അവിടെന്ന് തന്നെ കിട്ടുമായിരുന്നു
@lostmanbazz
@lostmanbazz Месяц назад
ഇവിടെ കൂടുതൽ disrespectful ആയി പെരുമാറിയത് ആയിട്ട് തോന്നിയത് Anchor ആണ്. രമേശ് നാരായണൻ ഊക്ക് മേടിച്ച് കൂട്ടുമ്പോൾ Anchor nice ആയി രക്ഷപ്പെട്ടു.
@shajishaji3202
@shajishaji3202 Месяц назад
സംഘാടകർക്ക് തെറ്റുപറ്റി രമേശ് നാരായണനെ ആദ്യം സംഘാടകർ അപമാനിച്ച് അതിനുശേഷം അയാൾ ആസിഫിനെയും വേദനിപ്പിച്ചു അതാണ് നടുന്നത്
@SusammaMathewSusamma-cf6py
@SusammaMathewSusamma-cf6py Месяц назад
Ììì8
@NaseerBacker-jl8zz
@NaseerBacker-jl8zz Месяц назад
ആസിഫ് ❤️❤️❤️
@shihabm8073
@shihabm8073 Месяц назад
എന്ത് നന്നായി രണ്ടിനെയും ശേരിയും തെറ്റും പറഞ് സുജായ്ൻ്റെ പെർഫോം ആണ് രസം 😂😂😂😂😂😂.... തെറ്റ് തെറ്റ് എന്ന് ആരുടെ മുഖത്ത് നോക്കിയും പറയാന് കഴിയാത്ത സുജായ്നെ സഹതാപം തോന്നുന്നു 😂😂😂😂😂
@sunishpk6514
@sunishpk6514 Месяц назад
സുജ ക്ക് കുറച്ച് ബുദ്ധി വെച്ച് തുടങ്ങി
@nadeerajaleel719
@nadeerajaleel719 Месяц назад
ഒരു മൊമെന്റോ നൽകി ആദരിക്കപ്പെടുന്ന വ്യക്തിക്ക് മൊമെന്റോ ആരിൽനിന്ന് കൈപ്പറ്റണം എന്ന് തീരുമാനിക്കാൻ അധികാരമില്ല... എന്നാൽ ഇഷ്ടമില്ലാത്തവരിൽ നിന്ന് കൈപറ്റാതിരിക്കാം... അല്ലെങ്കിൽ തിരിച്ച് ഏൽപിക്കാം.... പലരും അവർക്ക് കിട്ടിയ അവാർഡുകൾ ചില വിഷയങ്ങളിൽ സർക്കാരിനോടള്ള വിയോജിപ്പ് കാരണം തിരിച്ചേൽപിച്ചതും.. ഗുസ്തി താരങ്ങൾ അവരുടെ ഒളിമ്പിക്സ് മെഡലുകൾ (ലീലാവിലാസങ്ങളിൽ നടപടി എടുക്കാത്തതിനാൽ) തിരിച്ചേൽപിച്ചതും ധീരമായ നിലപാട് എന്ന് വാഴ്ത്തപ്പെട്ടതും... സർക്കാരിന്റെ പ്രതിച്ഛായ തുറന്നു കാട്ടപ്പെട്ടതും ആണല്ലോ
@ashrafpozhuthana4169
@ashrafpozhuthana4169 Месяц назад
അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്... അദ്ദേഹം മൊമെന്റോ താഴേക്ക് കൊണ്ടു വരൂ ന്ന് ഉറക്കെ പറയുന്നുണ്ട്...
@Mbsi7097
@Mbsi7097 Месяц назад
ഷു ജയ അഭിപ്രായം കണ്ട Le ഞാൻ :എനിക്ക് വട്ടായോ അതോ നാട്ടാർക്ക് മൊത്തം വട്ടായോ
@Studio.7ven
@Studio.7ven Месяц назад
You feel like this because you are a religious fanatic .. but Sujaya talks straight from heart .. not from any religious grounds
@sreekala7287
@sreekala7287 Месяц назад
ഒരാളെ ഇൻസൾട്ട് ചെയ്തിട്ട് മാപ്പ് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ, ആസിഫിന്റെ ആ നിൽപ് ആർക്കും മറക്കാൻ പറ്റില്ല
@YathrakalKJEmmanuel
@YathrakalKJEmmanuel Месяц назад
നരകം തുറന്ന സമയം
@johnchacko9146
@johnchacko9146 Месяц назад
സുജയ അങ്ങനെയോന്നും പറയരുതേ .. രമേശ് നമ്മുടെ ആളാണ്.
@hritikroshan2009
@hritikroshan2009 Месяц назад
അല്ല. ദേശിയ അവാർഡ് പാർവതി,ഫഹദ് എന്നിവരോട് കൂടെ ബഹിഷ്കരിച്ച ആൾ ആണ്. അന്ന് എല്ലാരും പറഞ്ഞത് ഇയാൾ സഗാവ് ആണെന്നാണ് . എന്തായാലൂം ആ അഹങ്കാരത്തിനു kitti
@AbdulSalam-pk1xj
@AbdulSalam-pk1xj Месяц назад
സുജയ എന്തായാലും അൽപം ഒന്ന് നാരായണനെ ന്യായീകരിക്കും എന്ന് ആദ്യമേ തോന്നി
@user-pj7vz4wm7v
@user-pj7vz4wm7v Месяц назад
വേറൊരു നടൻ ആയിരുന്നേൽ പിന്നെ ആ വേദിയിൽ ഇരിക്കില്ലായിരുന്നു നേരെ ഇറങ്ങി പുറത്തേക്കു പോയിരുന്നെങ്കിൽ പൊളിച്ചേനെ
@nasara9780
@nasara9780 Месяц назад
ആസിഫ് അലിയുടെ അടുത്ത് നിൽക്കാൻ യോഗ്യത ഇല്ലാത്ത ആളാണ് അയാൾ
@ullasvadakan449
@ullasvadakan449 Месяц назад
അയാളെ താഴഞ്ഞു അപ്പോൾ അത്രക് വില ഒള്ളു ചോദിച് ഉപഹാരം വാങ്ങേണ്ട ഗതികേട് അയാൾ കാൽ വായ താഴെ വെച് തരാൻ അയാൾ പറഞ്ഞിട്ടാണ് അല്ലാതെ അവർ അവരുടെ ഇഷ്ട്ടതിന് ചെയ്തത് അല്ല
@rem-wv5wn
@rem-wv5wn Месяц назад
ആസിഫിന്‌ സപ്പോർട്ട് കൊടുക്കേം വേണം രേമേഷിനെ കുറ്റം പറയാനും വയ്യ ഇതൊന്നു പറഞ്ഞൊപ്പിക്കാൻ മോള്‌ കുറെ കഷ്ടപെട്ടല്ലോ, കഷ്ടം
@rishymalikkal7386
@rishymalikkal7386 Месяц назад
പാർവതി..... കാര്യം അറിയാതെ കൂകല്ലേ.... ഈ നാരായണ ഏമാന്ന് കാലിന് അസുഖം സ്റ്റേജിൽ കയറാൻ വയ്യ എന്ന് പറഞ്ഞത് കൊണ്ട് ആണ് ആസിഫ് എളിമ കാണിച്ചു കൊണ്ട് മൊമെന്റോ വാങ്ങി വയ്യാകാലുകാരെനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കൊണ്ട് ആ ദേഹം ഇരിക്കുന്നഇടത്തേക്ക് വേഗത്തിൽ വന്നു മൊമെന്റോ കൈമാറാൻ ശ്രമിക്കുന്നതും, കാലിന് മാത്രല്ല തലക്കും സുഖമുള്ള ആളല്ല എന്ന് തെളിയിച്ചു കൊണ്ട് ആസിഫ്നെ അവഗണിച്ചു ഒരു കൈയിൽ വാങ്ങി നാടകം കളിച്ചു ആസിഫ്നേക്കാൾ വലിയ നടനം തനിക്കു അറിയാം എന്ന് നാരായസങ്കി തൻ അഹംഭാവ അലമ്പ് കാണിക്കുന്നതും വീഡിയോയിൽ കാണാം.
@umeshratheesh6664
@umeshratheesh6664 Месяц назад
ഇയാൾ സംഗീതജ്ഞനായിരുന്നോ ഇയാളെ ഒട്ടുമിക്ക ആളുകൾക്കും അറിയില്ലായിരുന്നു. ഇതിനിടയിൽ കൂട്ടുകാരൻ്റെ കൂടെ വിളിക്കാതെ കല്യാണത്തിനു പോയ അല്പനായ ജയരാജ്
@zakariya.k9937
@zakariya.k9937 Месяц назад
ആസിഫലിയെ ലോകത്തിനു അറിയിച്ച രമേശ്‌ നാരായണന് 👍🏻
@albinpaul2493
@albinpaul2493 Месяц назад
ഇതൊന്നും നമ്മൾ സാധാരണ കാരെ ബാധിക്ക്കുന്ന കാര്യം അല്ല
@syam6171
@syam6171 Месяц назад
സ്മൃതി അവരാതിക കുറേപരിശ്രമിച്ചു രണ്ട് പേര് വെച്ച് ചോരകുടിക്കാൻ.
@maheshmahiz
@maheshmahiz Месяц назад
നിയക്കെ 1 വീക്ക്‌ ഒരിക്കൽ എങ്കിലും. സിറ്റിയിലെ മല്യന്യാകുമ്പരത്തിന്റെ കുറിച് ചെയ്ത് എങ്കിൽ ഏറെ കൂറെ അതിനെക്കെ ഒരു പരിഹാരം ഉണ്ടാകും ആയിരുന്നു..... 🤷🏾‍♂️🤷🏾‍♂️🤷🏾‍♂️
@notout7913
@notout7913 Месяц назад
മനപൂർവമല്ല എന്നാണ് ന്യായീകരണം..മനപൂർവമല്ല എങ്കിൽ അയാൾ സമചിത്തത നഷ്ടപ്പെട്ട ഒരാളായിരിക്കണം..അങ്ങനെയുളള ഭ്രാന്തൻമാരെ പൊതു ഇടങ്ങളിൽ കയറൂരി വിടരുത്..😂😂
@AnilKumar-po3qs
@AnilKumar-po3qs Месяц назад
വളരെ സീനിയറായ രമേഷ് നാരായണനെക്കൊണ്ട് മാപ്പ് പറയിക്കുന്നത് വരെ മാധ്യമങ്ങൾ കൊണ്ടെത്തിച്ചു അല്ലേ കുതിരയെ കഴുതയാക്കാനും മാധ്യമങ്ങൾക്കു കഴിയും 🌹🌹
@prasanna7406
@prasanna7406 Месяц назад
രമേശ്‌ നാരാ യ ണ നെ ആരോ അപമാനിച്ചുവെന്നുകരുതി അയാൾ തനിക്ക് ഉപഹാരം തരുന്ന ആളെ അപമാനിക്കുകയല്ല വേണ്ടത്. 'അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ." ?
@martinthomas9942
@martinthomas9942 Месяц назад
Ee sujaya ingane non stop aayi paranjaal baaki ollavar ennadukkum
@ajithprasadkk5334
@ajithprasadkk5334 Месяц назад
എന്തേ രമേഷ് നാരായണനെ അപമാനിച്ച കാര്യം ആരും എടുത്തു പറയാത്തത് എന്നു മനസ്സിലാവുന്നില്ല. പൂള്ളി ഈ സിനിമയുടെ ഭാഗമായിരുന്നല്ലോ. വേദിയിൽ വെച്ചായിരുന്നു ആദരിക്കേണ്ടത്. Sinior Artist ആണ് അദ്ദേഹം.
@abusinan8083
@abusinan8083 Месяц назад
എന്റെ സുജയ ഇങ്ങനെ അല്ല 😄ഇത് വേറെ ആരോ ആണ് 😄
@Studio.7ven
@Studio.7ven Месяц назад
Only Hindus can think like this .. that’s the truth
@mohammadsadique9263
@mohammadsadique9263 Месяц назад
3:06 kaal vedana ayadh kond kayaran pattatd kond kayam
@saigathambhoomi3046
@saigathambhoomi3046 Месяц назад
അവതാരകക്ക് എന്ത് രമേശ്‌ നാരായണൻ 😬😬😬😬😬😬
@shiyadh3178
@shiyadh3178 Месяц назад
അത് ശെരി അദ്ദേഹം മുന്നേ ഹെർട്ട് ആയിയോ.. അതും പാടില്ലായിരുന്നു
@ANSARALI-ki2op
@ANSARALI-ki2op Месяц назад
Baamaudy Baakki Aanu Aa Naari
@nadeerajaleel719
@nadeerajaleel719 Месяц назад
അധികമാരും അറിയപ്പെടാത്ത രമേശ് നാരായൺ ഏതായാലും (കു)പ്രസിദ്ധനായി...
@sureshkonanath7012
@sureshkonanath7012 Месяц назад
These are all silly matters. Do not make this as a Himalayan issue. So many important issues are here to discuss.' Concentrate that .
@MadhuAchariMadhuAchari
@MadhuAchariMadhuAchari Месяц назад
Remesh നാരായാണന് സ്വർഗത്തിലേക്ക് പോകാൻ സമയമായി
@jayalaln.g473
@jayalaln.g473 Месяц назад
രാഹുൽ ഗണ്ടിയെ റാവൽ പ്പിണ്ടി എന്ന് പറഞ്ഞു കൊണ്ട് വിളിച്ചാൽ അദ്ദേഹത്തിന് ആഹ്ലാദമുണ്ടാകുമായിരിക്കും. പക്ഷേ മൻ മോഹൻ സിംഗിനെ ഹർബജൻ സിംഗ് എന്ന് വിളിച്ചാൽ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല. കാരണം അത്ര അറിയപ്പെടാത്ത വ്യക്തി അല്ലല്ലോ അദ്ദേഹം. അതു പോലെ തന്നെയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. രമേശ് ചെന്നിത്തലയെ സതീശ് ചെന്നിത്തല എന്നു വിളിച്ചാൽ എങ്ങനെയിരിക്കും? പക്ഷേ ഇതിൽ മാന്യത കാണിച്ചത് ആസിഫ് അലിയാണ്. മലയാളികളുടെ മുന്നിൽ ഇമ്പമേറിയ ഒട്ടേറെ ഹൃദ്യമായ ഗാനരംഗങ്ങളിൽ സിനിമയിലുള്ളതിനേക്കാൾ കൂടുതൽ പ്രാവശ്യം പ്രത്യക്ഷപ്പെടാറുള്ള ( ഹേമന്ദവും എന്ന ഗാനം ഞാൻ കേട്ടുറങ്ങാത്ത ഒരു രാത്രി പോലുമില്ല) ആസിഫ് അലി ആ അവാർഡ് നൽകാൻ തികച്ചും യോഗ്യനാണ്. പരസ്പരം പറഞ്ഞു തീർക്കാവുന്ന കാര്യമാണിത്. ഇരുവരെയും ഒരു പോലെ insult ചെയ്ത സംഘാടക സമിതി ആ വേദിയിൽ വെച്ച് തന്നെ ഒരു മാപ്പപേക്ഷ ചെയ്തിരുന്നുവെങ്കിൽ അവിടെ തീരുമായിരുന്നു ഈ പ്രശ്നം. സംഘാടനപാടവം ഇല്ലാത്തവർ ഈ പണിക്ക് പോകാതെ മറ്റാർക്കെങ്കിലും കോൺട്രാക്റ്റ് കൊടുക്കണം - ബംഗാളികൾക്കായാലും കുഴപ്പമില്ല.
@shajihassan8
@shajihassan8 Месяц назад
അത് കൊണ്ട് ആസ്സിഫിനെ അപമാനിക്കാൻ പറ്റുമോ ന്യായം വേണ്ട
@gopakumar4134
@gopakumar4134 Месяц назад
Athu kond aasiffine apamaanikkenam ennilla, but ayaalude irritation ayaalkke kaanikkaallo?😂😂 The gesture towards Asif ali is wrong! But the organising committee is also at fault..!
@najebabdulhameed8787
@najebabdulhameed8787 Месяц назад
അങ്ങേരെ സപ്പോർട്ചെയ്താണ് ചർച്ച.. അതുതെറ്റാണ് നിങ്ങൾ സത്യം വളച്ചൊടിക്കണ്ട.. ഇലക്ഷന് കണ്ടതാണ്. ചെണ്ട കിട്ടുന്ന ആളിനെ ആര് അബമാനിച്ചു ഒരു ഇന്റർവ്യൂവിൽ പറയുന്നു എനിക്ക് മുകളിൽ വരാൻകഴിയില്ല കാലുവയ്യന്ന് അങ്ങനെയാണ് താഴെവെച്ച് ഇത്തരത്തിൽ ആസൂത്രണം ചെയ്തു ആസിഫിനെ അപമാനിച്ചത്. മുള്ളിന്റ മൂട്ടിൽ മുള്ളേ കിളിർക്കു. ആമെഴുകൽ കൈൽ വെച്ചോ അവതാരികെ 😏😏😏😏
@milesh3484
@milesh3484 Месяц назад
സുജയാ, അറിയുന്നതിലേക്ക് : സുജയാ വെറുതെ രമേശ്‌ നാരായണൻ " ജി " യെ വെള്ള പൂശേണ്ട അതിൽ കാര്യം ഇല്ല കാരണം രമേശ്‌ " ജി " already പറഞ്ഞു കഴിഞ്ഞു " ഈ വിഷയത്തിൽ എനിക്ക് ഈ നാട്ടിലെ മത വർഗീയ വാദികളുടെ പിന്തുണ വേണ്ട എന്ന് റിപ്പോർട്ടിൽ ന്യൂസിൽ പറഞ്ഞു " അപ്പോൾ പിന്നെ സുജയുടെ സപ്പോർട്ട് അങ്ങേർക്ക് വേണോ വേണ്ട എന്ന് അദ്യേഹം പറയാതെ പറയുന്നു. സത്യത്തിൽ ആസിഫ് അലിയോട് കാണിച്ചതിൽ അദ്യേഹത്തോട് വെറുപ്പും ദേഷ്യവും മനസിൽ ഉണ്ടെങ്കിലും അദ്യേഹം പിന്തുണ ചിലരുടെ വേണ്ട എന്ന് പറഞ്ഞതിൽ അദ്യേഹത്തോട് സ്നേഹവും ബഹുമാനവും കൂടി എന്നതാണ് സത്യം 👍
@johnbrito33
@johnbrito33 Месяц назад
ആസിഫലിയുടെ അന്തസ്സിനു മുൻപിൽ രമേശ് വെറും പുല്ല്
@sureshBabu-od7fw
@sureshBabu-od7fw Месяц назад
Asifine apamani hathu seriyayilla
@saleenamuthalif9755
@saleenamuthalif9755 Месяц назад
Ramesh ne aaru ariyum
@SarathSL-yz7kn
@SarathSL-yz7kn Месяц назад
Mt araa daivamano
@mohammedunnim.c8931
@mohammedunnim.c8931 Месяц назад
ആസിഫ് അലി എന്ന പേരാണോ പ്രശ്നം സുജയ
@Sakshi-wj5go
@Sakshi-wj5go Месяц назад
Ramesh narayanan had issues with his leg. He couldn't climb up the stage
@user-pj7vz4wm7v
@user-pj7vz4wm7v Месяц назад
ഒരു മനോരോഗി ആണോ അയാൾ അങ്ങനെ തോന്നി
@sasikumarn5786
@sasikumarn5786 Месяц назад
സന്തോഷ്‌ നാരായണൻ അപമാനിക്കപെട്ടാലും ആസിഫ് അലിയുടെ മുഖം വാടരുത്...
@user-gd6tn6cl6o
@user-gd6tn6cl6o Месяц назад
രമേശ്‌ ആണ് അത് പോലും അറിയില്ലേ 😄
@sasikumarn5786
@sasikumarn5786 Месяц назад
@@user-gd6tn6cl6o അറിയാത്തതോ? അനൗൺസ് ചെയ്തത് ആപേര് ആണ്. അയാളെ സംഘാടകർ എങ്ങിനെയൊക്കെ വ്യക്തിഹത്യ നടത്തി എന്നതിന് കണക്കില്ല.
@Rose12563
@Rose12563 Месяц назад
Sujaya nannayi nyayikirikunundallo...ayal insult cheythath thaneyaa.nu.etha Ramesh Narayanan..Asif Ali ye malayalikalk ishtamanu
@user-sr7sv8nt8e
@user-sr7sv8nt8e Месяц назад
Temmady Nrayan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-qo2mj8km8d
@user-qo2mj8km8d Месяц назад
ആസിഫലിയുടെ ഉപഹാര തർക്കം നാടിൻ്റെ വേദനയാണോ ചാനലുകളെ തള്ളിക്കളയേണ്ട കാലം അകലെയല്ലന്ന് ഓർത്താൽ നന്ന്
@shootingstar2260
@shootingstar2260 Месяц назад
sUJAYA MADAM...ramesan pandittanu. Kaathil kadukkanokke undu. Santhoshinte parambryathil pirarannavanaanu ramesan
@thanajmaan
@thanajmaan Месяц назад
താൻ അപമാനിക്കപ്പെട്ടാൽ മറ്റൊരാളെ അപമാനിക്കണോ? He was fine enough to smile ear to ear when Jayaraj came. He did not look confused or hurt. The way u justified Ramesh Narayan is unacceptable. Its like saying a bully bullies another person because he himself is a victim ! Absurd
@abdulrazakk649
@abdulrazakk649 Месяц назад
ippurath irikuna mama ara
@logtomobilem2895
@logtomobilem2895 Месяц назад
ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ കാരണം സങ്കടകാരുടെ വിവരമില്ലായ്മ്മ മാത്രമാണ് . ഇവിടെ ഒരേ സമയം രണ്ടു പേര് അപമാനിക്കപ്പെട്ടു. ആസിഫ് അലിയും ജയരാജും. ജയരാജ് ഇരിക്കെ ആസിഫ് അലിയെ കൊണ്ട് കൊടുപ്പിച്ചത് ? ഒന്നുമില്ലെങ്കിലും ജയരാജ് ഒരു നാഷനലും ഇന്റർനാഷണലും കൂടാതെ സ്റ്റേറ്റ് അവാർഡും കരസ്ഥമാക്കിയ ഒരു ഡയറക്ടർ അല്ലെ? ജയരാജ് എന്ന സംവിധയകനും മുകളിലാണോ ആസിഫ് അലി എന്ന നടൻ? എംടിയുടെ പിറന്നാൾ കേക്ക് മുറിച്ചത് മമ്മൂട്ടിയും കൂടി ചേർന്നാണ്, എന്തുകൊണ്ട് മമ്മൂട്ടിയുടെ സ്ഥാനത്തു അവിടെ നിന്ന പ്രിയദര്ശനെയോ, സിദ്ദിഖിനെയോ, ലാലിനെയോ അല്ലങ്കിൽ ഇന്ദ്രജിത്തിനെയോ കൊണ്ട് ചെയ്യിപ്പിച്ചില്ല? എംടിയും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്. അതുപോലെ പത്താം ക്ലാസ്സിൽ ഉന്നത മാർക്കു വാങ്ങി പാസ്സായി പോകുന്ന ഒരു വിദ്യാർത്ഥിക്ക്, ആ കുട്ടിയെ പഠിപ്പിച്ച അല്ലങ്കിൽ പ്രഥമ അദ്ധ്യാപകനിൽ നിന്നോ, അല്ലങ്കിൽ മുൻപ് പാസ്സായി ഇപ്പോൾ ഒരു ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെകൊണ്ട് കൊടുക്കുന്നതിനു പകരം, ആറാം/ എട്ടാം ക്ലാസ്സിലെ അദ്ധ്യാപികയെ കൊണ്ടോ അല്ലെങ്കിൽ അഞ്ചം ക്ലാസ് പാസ്സായി ആറിൽ എത്തിയ കുട്ടിയെകൊണ്ട് അവാർഡ് കൊടുത്താൽ എങ്ങനിരിക്കും . ഇങ്ങനെ ആര്കൊണ്ട് അവാർഡ് കൊടുത്താലും അത് ഒരു ചടങ്ങു മാത്രമായി ചുരുങ്ങും, പക്ഷെ അവാർഡ് മേടിക്കുന്ന ആളുടെ വർക്ക് അംഗീകരിച്ചു കൊടുക്കുമ്പോൾ, ഗുരു തുല്യം ഉള്ള ഒരാളെ കൊണ്ട് കൊടുക്കുവാൻ ശ്രമിക്കണം .
@Rk__4561
@Rk__4561 Месяц назад
Hindu namadharikal anganeyanu e vare viswasikan kollilla
@user-eg7oi7yl9y
@user-eg7oi7yl9y Месяц назад
Sthiram pallavi kop
@ANSARALI-ki2op
@ANSARALI-ki2op Месяц назад
RSS Vllarumboll Ulla Kaariyam
@shafeerahamed1754
@shafeerahamed1754 Месяц назад
World worst character
@user-eg7oi7yl9y
@user-eg7oi7yl9y Месяц назад
Koorayanan
@lovemykeralam8722
@lovemykeralam8722 Месяц назад
ആ വിഡിയോസ് കണ്ടാൽ ഒരു മലയാളിയും സഹിക്കില്ല
@Sibitgomes
@Sibitgomes Месяц назад
90.ril.koovum
@pradipkumar-ui4fq
@pradipkumar-ui4fq Месяц назад
എടീ മോളെ,നീ അവനെ വെള്ളപൂശാനാണോ ഇത്റയൊക്കെ പറയുന്നത്?
@gopalkrishnan3166
@gopalkrishnan3166 Месяц назад
Please avoid these UNCULTURED ITEMS like Ramesh Narayan from good cultured functions.... please....
Далее
Jayasurya Ala Enu ????? Sonia Malhar
24:57
Просмотров 10 тыс.