Тёмный

സിപിഐഎമ്മിന് സംഭവിക്കുന്നത് തന്നെ ക്യാമ്പസുകളിൽ എസ്എഫ്ഐക്ക് സംഭവിക്കും | Sujaya Parvathy 

REPORTER LIVE
Подписаться 2,7 млн
Просмотров 183 тыс.
50% 1

Watch Full Video - • ക്യാംപസിൽ കയ്യൂക്കിന്റ...
സിപിഐഎമ്മിന് സംഭവിക്കുന്നത് തന്നെ ക്യാമ്പസുകളിൽ എസ്എഫ്ഐക്ക് സംഭവിക്കും; സുജയ പാർവതി | Sujaya Parvathy | Meet The Editors
ക്യാംപസിൽ കയ്യൂക്കിന്റെ രാഷ്ട്രീയമോ? | MEET THE EDITORS
#sfi #Sujayaparvathy #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 782   
@skariahop4842
@skariahop4842 3 месяца назад
അധ്യാപകരെ കൈയേറ്റം ചെയ്തിട്ടുള്ള ഏക വിദ്യാർത്ഥി സംഘടന എസ് എഫ് ഐ ആണ്.
@sureshkurukkath4215
@sureshkurukkath4215 3 месяца назад
സത്യം
@balachandranpt8199
@balachandranpt8199 3 месяца назад
Why not authorities take firm and stern action against these Rowdies. Why not put a ban on these organisations.
@krishnakumarcs5457
@krishnakumarcs5457 3 месяца назад
അദ്ധ്യാപകനെ ചവിട്ടി കൊന്നത് എം എസ് എഫ് ആണ് 😃😃😃
@jarishnirappel9223
@jarishnirappel9223 3 месяца назад
തെറ്റ്
@sudhanpb454
@sudhanpb454 3 месяца назад
ivanmaare suspend cheythittu kaaryamilla, ee oolakalude kayyum kaalum vettanam, SFI oolakal
@Skumar27276
@Skumar27276 3 месяца назад
മാധ്യമ ധർമ്മം പാലിക്കുന്ന.... മാധ്യമ പ്രവ്രത്തകയാകാൻ യോഗ്യതയുള്ള സുജയ പാർവ്വതി... 👍
@shajeelashaji4288
@shajeelashaji4288 3 месяца назад
😅😅
@ramachandranmenon5510
@ramachandranmenon5510 3 месяца назад
​@@shajeelashaji4288111kjm m
@prassnnan.p5214
@prassnnan.p5214 2 месяца назад
​@@shajeelashaji4288aaaaaaaaaaac á😮😢❤😮
@pkchandukunhan6964
@pkchandukunhan6964 2 месяца назад
¹1¹o9​@@shajeelashaji42887nv
@prathapkumarkp2917
@prathapkumarkp2917 2 месяца назад
@ramachandranp6865
@ramachandranp6865 3 месяца назад
സുജയ പറഞ്ഞ കാര്യം കേരളം എന്നേ ചിന്തിക്കേണ്ടതാണ്.
@VikramanP.J
@VikramanP.J 3 месяца назад
കേരളമല്ല ചിന്തിക്കേണ്ടത് CPM ആണ് !!
@ajithkumarvs3790
@ajithkumarvs3790 3 месяца назад
ഇവിടെ സുജയയുടെ അഭിപ്രായത്തോട് യോജിക്കുന്നു
@kannannair2618
@kannannair2618 3 месяца назад
സുജയ പാർവതി 🔥🔥🔥🔥🔥
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 месяца назад
നശിച്ച കമൃൂണിസം തലമുറകളെയും നശിപ്പിച്ചു . 😢
@xnekt820
@xnekt820 3 месяца назад
ബുദ്ധിയില്ലാത്ത, നയാ പൈസ ഇല്ലാത്ത തെണ്ടിപ്പിള്ളേർ ആണ് SFI മുഴുവൻ
@jithumonar3264
@jithumonar3264 3 месяца назад
100%👌🏻
@rajuc.d2479
@rajuc.d2479 3 месяца назад
Correct ! സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ എന്നിവ മൊത്തം ഇടതുവൽക്കരിച്ചു . അതിന്റെ ദൂഷ്യം ജനങ്ങൾ അനുഭവിക്കുന്നു . ഇതിനുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടിലൂടെ തിരിച്ചടിച്ചത് .
@shyjupanicker1075
@shyjupanicker1075 3 месяца назад
പൊട്ടനാകാം മൊട്ടപ്പൊട്ടൻ ആകാൻ എല്ലാവർക്കും കഴിയില്ല....,😅😂😂
@harikuttiyil3198
@harikuttiyil3198 3 месяца назад
ingeru reporterinu oru bharam
@seldom44
@seldom44 3 месяца назад
മൊട്ടപ്പൊട്ടൻ....🤣🤣🤣🤣
@anvisajish
@anvisajish 3 месяца назад
😂😂😂
@shajimohanan3909
@shajimohanan3909 3 месяца назад
ആ ഊള സിപിഎം മ്മുടിച്ചോളും പര നാറി
@studiooqdha989
@studiooqdha989 3 месяца назад
സുജയ പാർവ്വതി അഭിമാനമാണ്
@pichymedia778
@pichymedia778 3 месяца назад
സുജ ചേച്ചി ഇങ്ങനെ മൊട്ടയെ പൊരിച്ചാ കിണറേഷിൻ്റെ പുറകേ.... മൊട്ടയും... പൊട്ടകിണറ്റിലിറങ്ങും😂😂
@rejimonck363
@rejimonck363 3 месяца назад
അത് കലക്കി...😂😂😂
@gowthamindustries2024
@gowthamindustries2024 3 месяца назад
എടാ മോട്ടേ നീയൊന്നും നന്നാവില്ല.
@gyprotech7703
@gyprotech7703 3 месяца назад
😂😂
@greeshmagreeshu5506
@greeshmagreeshu5506 3 месяца назад
ചേച്ചിയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്
@mayakrishnanarangath418
@mayakrishnanarangath418 3 месяца назад
നമസ്കാരം🙏 സുജയാ തീർത്തും സത്യസന്ധമായ വാക്കുകൾ👌 ആരായാലും ശിക്ഷിയ്ക്കേണ്ടവരെ ശിക്ഷിച്ചു തന്നെയാകണം 🙏
@nandakumargopinathakurup3521
@nandakumargopinathakurup3521 3 месяца назад
സുജയാജയം "...... 👍
@alaikamanoharan1231
@alaikamanoharan1231 3 месяца назад
നട്ടെല്ല് ഉള്ള ആരെയും കൂസാതെ അഭിപ്രായം തുറന്ന് പറയുന്ന, പറഞ്ഞ കാര്യത്തിൽ പിന്നോക്കം പോവാത്ത ആ ദൃശ്യ ധീരയായ മാദ്ധ്യമ പ്രവർത്തക അതാണ് നമ്മുടെ ❤ ശ്രീമതി. സുജയ്യ പാർവതി❤ 👌 Big sulut👌
@SudhaSudha-hb8lr
@SudhaSudha-hb8lr 13 дней назад
സൂപ്പർ കേൾക്കാൻ കൊള്ളാം
@geethamk9263
@geethamk9263 3 месяца назад
സുജയ great great 100% വാസ്തവം, കാര്യങ്ങളുടെ നിജസ്ഥിതി വിവരിക്കുന്നു ചാനലിൻ്റെ ഐശ്വര്യം, സുജയാ😊😊❤❤
@24x7sonu
@24x7sonu 3 месяца назад
മൊട്ട ഗുരു അല്ല കുരു ആണ്....😂😂😂😂😂😂
@nithinkrishnan5700
@nithinkrishnan5700 2 месяца назад
കൂനിന്മേൽ കുരു 😂
@manojck9205
@manojck9205 3 месяца назад
അദ്ധ്യാപകൻ ഹിന്ദു ആണ് മുസ്ലിം ആണ് എങ്കിൽ SFI തൊടില്ല...
@chmusthafa4747
@chmusthafa4747 3 месяца назад
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം😂😂 സുജയാജിയുടെ കമൻ്റായതുകൊണ്ട് ഓടി വന്നതാണ് സംഘമിത്രം... പക്ഷേ ഒത്തില്ല😢😅😂😂 കഷ്ടം തന്നെ! എങ്ങനെ സാധിക്കുന്നു 😂😂
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 3 месяца назад
SFI യെ തകർക്കാൻ സങ്കികൾ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു
@k_anoop_91
@k_anoop_91 3 месяца назад
​@@chmusthafa4747തെളിച്ച് പറ കോയ, എന്താ ഉദ്ദേശിച്ചേ
@chmusthafa4747
@chmusthafa4747 3 месяца назад
@@k_anoop_91 സംഘി ചേട്ടാ... അത് വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ... സംഘികൾ ജനിക്കുമ്പോൾ തന്നെ മണ്ടന്മാരാണോ? അതോ സംഘിയായതിനുശേഷം മണ്ടൻമാരയതാണോ എന്ന ആളുകളുടെ സ്ഥിരം ചോദ്യം അർത്ഥവത്താക്കാതിരിക്കുക മിത്രമേ...😃😃
@babusreedharan3829
@babusreedharan3829 3 месяца назад
​​@@chmusthafa4747കറക്ടാണ് കോയാ. ക്ഷീരം ഉള്ള അകിട് ഇപ്പോൾ ഇടതുപക്ഷം. കറവപറ്റിക്കപ്പെട്ടഅകിട് വലതുപക്ഷം. രണ്ടിൻ്റെ അകിട് ഇല്ലാതാക്കുന്ന കൊതുകുകളും, ന്യായീകരണ ക്കാരും😢 😢😢
@studiooqdha989
@studiooqdha989 3 месяца назад
ഏതെല്ലാം ന്യൂസുകൾ കേട്ടാലും സുജയ പാർവതിയുടെ ന്യൂസ് കേൾക്കാൻ കാത്തിരിക്കും. കാരണം പറയുന്നതിൽ സത്യമുണ്ട്.
@vijayang9357
@vijayang9357 3 месяца назад
വിദ്യാലയങ്ങളിൽ ഇതുപോലെയുള്ള തീവ്ര വാദികളെ വളർത്തിയതിൽ ഒരു പങ്ക് അധ്യാപകർക്കും ഉണ്ട് പിന്നെ സർക്കാരിനും.
@arunn.s6800
@arunn.s6800 3 месяца назад
ഈ മൊട്ട പഠിപ്പിച്ചപിള്ളേരാണ് യൂണിവേഴ്സിറ്റി കോളേജിലെ പിള്ളേർ
@rajakurup3065
@rajakurup3065 3 месяца назад
Most of them are Gundas as Motta Arun.
@nithinkrishnan5700
@nithinkrishnan5700 2 месяца назад
🥳🥳
@majayan5905
@majayan5905 3 месяца назад
സുജയാ ജയ 👍
@Indian62883
@Indian62883 3 месяца назад
സുജയ ഉള്ളതുകൊണ്ട് മാത്രം ഈ ചാനെൽ കാണുന്നു.
@girijamkurup1391
@girijamkurup1391 3 месяца назад
ഞാനും
@mohananpa6019
@mohananpa6019 3 месяца назад
സത്യം
@ShyniChandran-k4y
@ShyniChandran-k4y 2 месяца назад
Sathyam
@prathapkumarkp2917
@prathapkumarkp2917 2 месяца назад
Ys
@dmohanadasdas4316
@dmohanadasdas4316 Месяц назад
സത്യം
@dhaneshlalettannjr8238
@dhaneshlalettannjr8238 3 месяца назад
സുജയാ പാർവതി 😍💞🥰❤️
@sivanandanpm
@sivanandanpm 3 месяца назад
മൊട്ട അരുണേ.... മാതാ പിതാ ഗുരു ദൈവം... കാണപ്പെട്ട ദൈവങ്ങൾ... തനിക്ക് എങ്ങനെ ഡോക്ടരേറ്റ് കിട്ടിയോ ആവോ...😢
@vijayakrishnanp5536
@vijayakrishnanp5536 3 месяца назад
യഥാ രാജാ തഥാ പ്രജാ... ജനം കൈകാര്യം ചെയ്തു തുടങ്ങിട്ടുണ്ട്.. 👍👍👍.
@rajanpk6466
@rajanpk6466 3 месяца назад
അച്ഛനെയും അമ്മയെയും കൈ വെക്കുന്ന ഈ കാലത്ത് ഇവർ ഇതല്ലാതെ എന്താണ് ചെയ്യുക
@SalilR-f5d
@SalilR-f5d 3 месяца назад
ശ്രീനിവാസ സാറിന്റെ ചവിട്ടത് അടിച്ച ആളുകളാണ് സർവകലാശാല കൊണ്ടുവരുമോ
@SudhanKp
@SudhanKp 3 месяца назад
ഇതൊക്കെ കൊണ്ടാണ് കേരളത്തിന്‌ വെളിയിൽ പോയാൽ നമ്മുടെ കുട്ടികൾ ബ ബ അടിക്കുന്നത്
@nayanasanoj228
@nayanasanoj228 3 месяца назад
Sujaya ❤❤❤
@RejiThankappan-f5l
@RejiThankappan-f5l 3 месяца назад
കലാലയം കലാപാലയം എന്നാക്കി മാറ്റിയ രാഷ്ട്രീയ പാർട്ടികൾക്ക് ഒരായിരം നന്ദി
@rajuc.d2479
@rajuc.d2479 3 месяца назад
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് എസ്എഫ്ഐ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ ആയി അധപ്പധിച്ചിരിക്കുന്നു . നിർഭാഗ്യവശാൽ ജനങ്ങളുടെ നിഷ്‌ക്രിയത്വം ഇവർക്ക് ഗുണം ചെയ്യുന്നു .
@sadasivanpillair.5028
@sadasivanpillair.5028 3 месяца назад
സുജയയുടെ reply സൂപ്പർ 💐💐💐
@arunraj2444
@arunraj2444 3 месяца назад
മാതാവിൽ നിന്ന് പിതാവിലേക്കും പിതാവിൽ നിന്ന് ഗുരുവിലേക്കും ഗുരുവിൽ നിന്ന് ദൈവത്തിലേക്കും അഥവാ ദിവ്യഗുണങ്ങളാർജ്ജിച്ചുള്ള നന്മയുള്ള മനുഷ്യ ജീവിതത്തിലേക്കും വളരമെന്നാണ് ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. support Sujaya
@biju66473414
@biju66473414 3 месяца назад
മാതാ, പിതാ, ഗുരു, ദൈവം. മാതാവും പിതാവും കഴിഞ്ഞ് ഗുരു. അതിന് ശേഷം മാത്രം ദൈവം എന്നാണ് മനസ്സിലാക്കേണ്ടത്.❤
@RatheeshkumarRathe-ko3kf
@RatheeshkumarRathe-ko3kf 3 месяца назад
സുജയാ സൂപ്പർ 🙋🙋🙋🙋👍❤️❤️❤️❤️❤️❤️❤️❤️👍
@sasidharanvv2600
@sasidharanvv2600 3 месяца назад
നിയമസഭ ചവിട്ടിപ്പൊട്ടിക്കാൻ ആളുവേണ്ടേ
@thulasibaib5427
@thulasibaib5427 3 месяца назад
സുജയാ മോളേ നിനക്ക് ഈ മുത്തശ്ശിയുടെ ഉമ്മ ഇങ്ങനെയാവണം മാദ്ധ്യമപ്രവർത്തനം ധീര വനിത ! ഒരു ഉത്തമവ്യക്തിത്വം!!!
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 3 месяца назад
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 👏👏👏സുജയ പാർവ്വതി 👏👏👏 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@aneeshbabu
@aneeshbabu 3 месяца назад
മോട്ടയുടെ ഒരു ഗതികേട്.... ഇറങ്ങി ഓടിയാലോ എന്ന ചിന്ത😂
@tomytom3264
@tomytom3264 3 месяца назад
sujaya congratsssss🎉🎉🎉🎉🎉🎉🎉🎉🎉 sujaya reporter channel നു ഒരു മുതൽകൂട്ടു തന്നെ❤❤❤❤ വില കുറഞ്ഞ കമ്മ്യൂണിസം കളിക്കുന്ന മറ്റു മരവാഴകൾ കണ്ടു പഠിക്കട്ടെ😅😅😅
@shijinshijin2664
@shijinshijin2664 3 месяца назад
Sujaya🔥👍
@sasidharannairs9452
@sasidharannairs9452 3 месяца назад
ഹൈ കോടതി ഇടപെട്ട് വിദ്യാലയ രാഷ്ട്രീയം നിരോധിക്കണം.
@adwaith7179
@adwaith7179 3 месяца назад
Communism, Gundaism...🥴🥴
@bsnair6487
@bsnair6487 3 месяца назад
ആ ഏരണം കെട്ടവൻ്റെ അച്ഛനും അമ്മയും അധ്യാപകർ ആണ് പോലും. അവരുടെ ഒരു ഗതികേട്😢😢😢😢😢
@cbbalachandrannair2793
@cbbalachandrannair2793 3 месяца назад
ഈ ചർച്ചയിൽ ഹൈലൈറ്റ്.. സുജയ 👌🏻👍🏻
@SatishKumar-pr7bz
@SatishKumar-pr7bz 3 месяца назад
ഈ അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ sfi വട്ടപ്പൂജ്യമാകും.....
@prasadsk11
@prasadsk11 3 месяца назад
പുതിയ കുട്ടികളെ SFI യിൽ ചേർക്കാനാണ് ഹെല്പ് ഡസ്ക് എന്നപേരിൽ ചെയ്യാൻ ഉദ്ദേശിച്ചത്
@aneeshbabu
@aneeshbabu 3 месяца назад
മോട്ടയെപോലെ പൊട്ടൻ അകാൻ ഒരു ആർജ്ജവം വേണം😂😂😂
@HariKrishnan-pf1ec
@HariKrishnan-pf1ec 3 месяца назад
ബിജെപി സർക്കാർ കേരളത്തിൽ വരട്ടെ🎉
@binukunjukunju8067
@binukunjukunju8067 3 месяца назад
🤣🤣
@suraj.k.sankar4695
@suraj.k.sankar4695 2 месяца назад
Entha myre chirikunn​@@binukunjukunju8067
@josesebastian7086
@josesebastian7086 3 месяца назад
ചാനൽ റിപ്പോർട്ടർ എന്നു പറഞ്ഞാൽ ഇങ്ങിനെ ആവണം , ആയിരിക്കണം .......സുജയ പാർവതി സൂപ്പർ
@prithyraj9954
@prithyraj9954 3 месяца назад
സുജയ ഈ ചാനലിൽ നിന്നും ഇറങ്ങിയാൽ മറ്റൊരു കൈരളി ആയി മാറും ഈ ചാനൽ
@manojas2968
@manojas2968 3 месяца назад
Yes
@knightofgodserventofholymo7500
@knightofgodserventofholymo7500 3 месяца назад
ഉണ്ണിയും സ്മൃതിയും കോൺഗ്രസ് ആണ്
@sindhuck1449
@sindhuck1449 3 месяца назад
സുജയ്യ പാർവ്വതി പൊളിച്ചു. ❤
@SathyaprakashPillai
@SathyaprakashPillai 3 месяца назад
കമ്മൂണിസം അവസാന തരിയും അണയാൻ പോകുന്നു അത്രതന്നെ😂😂
@raghurajan7194
@raghurajan7194 3 месяца назад
Sujaya 👍👍👍👍👍
@sunilthomas646
@sunilthomas646 3 месяца назад
Sujaya super 👌 👍
@SarafuKara
@SarafuKara 3 месяца назад
Supper.sujaya❤
@CM-mw8qd
@CM-mw8qd 3 месяца назад
പൊതിച്ചോറിന്റെ ക്യാമ്പസ് കൊലച്ചോറിന്റെ ക്യാമ്പാസ് ആയി മാറുന്നു 🤔
@adwaith7179
@adwaith7179 3 месяца назад
Motta.. frustrating,😂😂😂
@somarajansoju7545
@somarajansoju7545 3 месяца назад
Sujaya ullathkond ee channel nadanu pokunu
@gopakumarchandran1119
@gopakumarchandran1119 3 месяца назад
great sujaya . You are firebrand. and should be in Assembly or Parliament
@mriyazvmriyazv8407
@mriyazvmriyazv8407 3 месяца назад
അതാണ് ചോദ്യം കോളേജിൽ എന്തിനു SFI help desk
@chitrabhanuanilkumar4965
@chitrabhanuanilkumar4965 3 месяца назад
I am hearing only Sujaya talk. Others are anti Hindu
@thomascj831
@thomascj831 3 месяца назад
കലാലയം എന്നത് മാറ്റി കലാപാലയം എന്നാക്കണം... അതും കാലൻമാരുടെ കലാപ പരിശീലന കളരി
@pranavmusic2444
@pranavmusic2444 3 месяца назад
ഇവൻ പഠിപ്പിച്ചവരുടെ ഗതിയേട്
@saratchandranks7693
@saratchandranks7693 3 месяца назад
SFI is a criminal team's I'm not a political person But I really feel it .
@shajim4068
@shajim4068 3 месяца назад
പാർവതി. സൂപ്പർ. 🙏
@abhijithks463
@abhijithks463 3 месяца назад
നന്നായിക്കൂടെ അരുൺ 😊
@dumbtubenis
@dumbtubenis 3 месяца назад
ppattilla
@adarshk.p9526
@adarshk.p9526 3 месяца назад
സ്വന്തം പാർട്ടി എല്ലാവർക്കും വലുത് ആയിരിക്കും
@ക്രിക്കന്മാർ
@ക്രിക്കന്മാർ 3 месяца назад
ദൈവത്തോട് കാളിദാസൻ സംവേദിച്ചാണ് മേഖസന്ദേശം എഴുതിയതെന്ന് പറഞ്ഞു കൊടുക്ക് സുജയ മൊട്ടക്ക്.... ദൈവങ്ങളോട് തർക്കിക്കാനും ആശയസംവാദം ചെയ്യാനുമൊക്കെ നമ്മുടെ സംസ്കാരത്തിൽ ഇടമുണ്ട്...
@ക്രിക്കന്മാർ
@ക്രിക്കന്മാർ 3 месяца назад
അറിവ് തന്നെയാണ് ദൈവം അത് തരുന്ന ആരും ദൈവമാണ്... അറിവ് തെറ്റാണെങ്കിൽ സംവാദം നടക്കണം... അല്ലാതെ തല്ലി തീർക്കലല്ല നമ്മുടെ സംസ്കാരം
@raghunaththekkarakath8111
@raghunaththekkarakath8111 3 месяца назад
മോളെ, സമ്മതിച്ചു,. നമിക്കുന്നു. മോളെ പോലെ നമ്മുടെ എല്ലാ പെൺകുട്ടികളും മുന്നോട്ട് വരണം.ഈ അളിഞ്ഞ സംസ്കാരം മാറ്റണം, മാറണം .
@ebi529
@ebi529 3 месяца назад
അദ്ധ്യാപകർ മോട്ടയെ പോലുള്ളവർ ആണെങ്കിൽ തല്ലുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല, കാരണം മോട്ടക്ക് റെസ്പെക്ട് വേണ്ട, അവരും വിദ്യാർഥികളും സഹപ്രവർത്തകരാണ് എന്ന രീതിയിൽ മോട്ട പറഞ്ഞിട്ടുണ്ട്... മൊട്ടയെ പോലുള്ള അധ്യാപകർ നമ്മുടെ നാടിൻറെ ശാപമാണ്..
@Mr9846098460
@Mr9846098460 3 месяца назад
സുജയാ കറക്റ്റ്
@KiranJoseph-w8w
@KiranJoseph-w8w 3 месяца назад
Sujaya ❤
@surendrankochukudiyil7343
@surendrankochukudiyil7343 3 месяца назад
Sujaya correct Sooper
@sivadasanramath4170
@sivadasanramath4170 3 месяца назад
👍👍🌹🌹Salute madam
@sudheeshkumar6227
@sudheeshkumar6227 3 месяца назад
മൊട്ട എന്നും ലുട്ടാപ്പിയേപ്പോലെ Air ആണല്ലോ😂. അധ്യാപകൻ്റെ ഒരു ഗുണവുമില്ലാത്ത മൊട്ട. അധ്യാപ ഹയൻ😂
@bijun2495
@bijun2495 3 месяца назад
big salut S ujaya
@xplorer2345
@xplorer2345 3 месяца назад
SFI നന്നാകുന്ന കാലo കേരളത്തിലെ വിദ്യഭ്യാസവും കലാലയങ്ങളും വിദ്യാത്ഥി. കും നന്നാകും ശാന്തിയും സമാധനവും ഉണ്ടാകുo
@harikuttiyil3198
@harikuttiyil3198 3 месяца назад
great sujaya
@Raul123red.
@Raul123red. 3 месяца назад
Ente collegilum same situation anu , sfi 😢 making worst collage experience. Avar 1 - 2 verr mathrem pass avatholu bakiulavare potti potti year back aii nadakunu .
@satheschandran3547
@satheschandran3547 3 месяца назад
അസഹിഷ്ണുത, ധാര്‍ഷ്ട്യം, അക്രമം ഇതൊക്കെയുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ കമ്മ്യൂണിസ്റ്റാകൂ.
@radhakrishnanparameswaran2826
@radhakrishnanparameswaran2826 3 месяца назад
സുജയ പാർവ്വതി മാഡം ..... അങ്ങയെ അത്രയേറെ ഇഷ്ടമാണ്. ആ ഇഷ്ടം, ആ ബഹുമാനം നിലനിർത്തി കൊണ്ട് പറഞ്ഞ് കൊള്ളട്ടെ . താങ്കൾ സൂചിപ്പിച്ച മാതാ-പിതാ- ഗുരു - ദൈവം എന്നത് നിങ്ങളോ : ...., ഈ ലോകവും കരുതിയിരിക്കുന്ന ഒന്നല്ല. അത് ഒരു വ്യവസ്ഥയാണ്. ആ വ്യവസ്ഥ ... ആ ഗുരു വ്യവസ്ഥ ... ഇല്ലാത്തതാണ് ഇന്ന് ഈ ലോകവും .... ലോകരും .... ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നത്. അല്ലാതെ ശ്രീമതി സുജയ ..., ഗുരു ദൈവം തന്നെയാണ്...., പക്ഷെ ആ ഗുരു ആരെന്നറിയണം: , കണ്ടെത്തണം .... അല്ലാതെ ഉക്കുളിലും .... കാളാജിലും ... പഠിപ്പിക്കുന്ന സാറന്മാരല്ല ഗുരു.
@remadevinair2082
@remadevinair2082 3 месяца назад
നമുക്ക് അറിവ് പകർന്നു നൽകുന്നവർ ആര് തന്നെ ആയാലും അവർ നമ്മുടെ ഗുരുക്കന്മാർ തന്നെയാണ്
@sreekanths1817
@sreekanths1817 3 месяца назад
Sujaya❤❤❤
@manikandank3529
@manikandank3529 3 месяца назад
Sujaya super super. Speech
@christincherian4315
@christincherian4315 3 месяца назад
Ban CPIM
@bap9353
@bap9353 3 месяца назад
Surya Parvati love 💕
@preethap1927
@preethap1927 3 месяца назад
ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളി യുടെ പറമ്പിൽ നട്ട് ഡിഗ്രി എടുക്കുന്നവരാ ഈ സിപിഎം കാർ 😂
@shajisebastian43
@shajisebastian43 3 месяца назад
Sujaya Parvathy is great 👍 and correct 👌 👍
@akashm8071
@akashm8071 3 месяца назад
Sujaya👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹മോട്ടേ നനമുണ്ടോടോ തനിക്ക് ഉളുപ്പ് കഷ്ട്ടം
@jaiync
@jaiync 3 месяца назад
വല്ലപ്പോഴുമെങ്കിലും സുജോയ്ക്ക് വിവരമുള്ള കാര്യം പറയാൻ കഴിയും
@santhoshkumarkumar4220
@santhoshkumarkumar4220 3 месяца назад
Very correct and real evaluation. SFI is a criminal students outfit need to be banned with immediate effect. As such, any union - whether it is students or otherwise - should be banned in the campus of all educational institutions. The only business of students must be the learning because we the parents are sacrificing our lives for our offsprings to build their lives better and not to give any political party " A Rakta Saakshi". Political leaders are sending their kids abroad to build their future. We the common people comprising middle class and lower class can't be dream' t send their kids abroad. Our humble request to the leaders of all political parties, please don't spoil our children's future as well as their parents lives. Sujayya, you are right. Please raise your voice for us. All the best. 👍🤝
@mklmsreeraj
@mklmsreeraj 3 месяца назад
മാതാ പിതാ ഗുരു ദൈവം. മാതാവും പിതാവും ഗുരുവും ദൈവത്തെ പോലെയാണ് എന്നല്ല അതിനർത്ഥം. മാതാവും പിതാവും ഗുരുവും കഴിഞ്ഞിട്ടേ ദൈവം ഉള്ളൂ എന്നാണ്. അപ്പോ അതിനിടയ്ക്ക് കയറിയിട്ട് നിരീശ്വരവാദം, ഓ അല്ല നിരീശ്വരവാദം അല്ല ഹിന്ദു വിരുദ്ധത , ഹൈന്ദവ വിശ്വാസങ്ങളിൽ എവിടെയോ പറഞ്ഞു കേട്ടിട്ടുള്ള ഒരു ചൊല്ലിനെ അംഗീകരിക്കുന്നില്ല എന്ന് കാണിക്കാൻ വേണ്ടിയുള്ള ഒരു വ്യഗ്രതയാണ് പ്രതികരണത്തിൽ നിന്നും മനസ്സിലാകുന്നത്.
@sivakumark809
@sivakumark809 3 месяца назад
സുജയ പാർവതി കീ ജയ് നമ്മുടെ സംസ്കൃതി പഠിപ്പിക്കുന്ന ഏറ്റവും വലിയ മൂല്യങ്ങളിൽ ഒന്നാണ് മാതാ പിതാ ഗുരു ദൈവം സുജ പറഞ്ഞ് നാവെടുക്കും മുമ്പ് എത്ര പെട്ടെന്നാണ് അമൈര സിരസ ക്കൻ അതിൽ കയറിപ്പിടിച്ച് ന്യായീകരിച്ചത് സത്യത്തിൽ ഇവനൊക്കെ ആരെയോ പേടിക്കന്നുണ്ട് സ്വന്തം നാടിൻ്റെ സംസ്ക്കാരത്തെ മനപ്പൂർവ്വം മറച്ച് പിടിക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസമുണ്ടെന്നു വിചാരിക്കുന്ന വിവരദോഷി ഇവനെ പൊലെയുള്ളവരാ ഈ നാടിൻ്റെ ശാപം
@kvsurendran60
@kvsurendran60 3 месяца назад
ഒരു നൻമ്മയും മൊട്ടക്ക് ഇല്ല, സുജയെ കണ്ടു പഠിച്ചു നന്നാവാൻ നോക്ക്
@anilpkkuttan4421
@anilpkkuttan4421 3 месяца назад
ഗവറണർക്ക് - പോലും രക്ഷയില്ല.! പിന്നല്ലേ..പ്രിൻസിപ്പൽ..😂
@rejimonck363
@rejimonck363 3 месяца назад
സ്വന്തം അച്ഛനെയും അമ്മയെയും തല്ലുവാൻ മടിയില്ലാത്തവർക്ക് പ്രിൻസിപ്പാൾ ഒക്കെ എന്ത്?
@HaridasKg-b3f
@HaridasKg-b3f 3 месяца назад
സുജയ കാരണം റിപ്പോർട്ടർ ചാനൽ കാണുന്നു
@CabavikkaraChappa
@CabavikkaraChappa 3 месяца назад
അതെങ്ങനെയാ...ഇപ്പൊൾ വിദ്യാർത്ഥികളെ...നന്നാവാൻ വേണ്ടി ശാസിച്ചാലും ചെറിയ പോറൽ ഇല്ലാത്ത രീതിൽ അടിയോ മാറ്റ് ശിക്ഷ നടപടികൾ സ്വീകരിച്ചാൽ അതിനെ വലിയ കുറ്റമായും പോസ്‌കോ കേസും പറഞ്ഞ് കുട്ടികളെ ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കുന്നു
@midhuntkarthikeyan4231
@midhuntkarthikeyan4231 2 месяца назад
ചിപ്പി എം ഇന്റെ കാര്യം ഉടനെ തീരും.... കനൽ ഒരു തരി ആവും.. അത് ആരേലും ചവിട്ടി അണച്ചോളും 🤣🤣
@ChithranV
@ChithranV 2 месяца назад
വിവരമില്ലാത്ത ഇവനോടൊക്കെ എന്തു പറഞ്ഞിട്ട് കാര്യം
@surjithpb3003
@surjithpb3003 3 месяца назад
സുജയ ഒരു സംഭവം തന്നെ
@prahladpv8624
@prahladpv8624 3 месяца назад
Suja adipoli glamour aanu samsaram supper. Jai modhiji ❤️❤️😍😍
@sudheeshkumar482
@sudheeshkumar482 3 месяца назад
❤sujaya💕
Далее