Тёмный

മനോഹരമായ ഗ്രാമത്തിൽ നിന്ന് മായമില്ലാത്ത വെളിച്ചെണ്ണ /coconut oil factory /AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 558 тыс.
Просмотров 49 тыс.
50% 1

Co-pro Coconut oil Venginisseri, Thrissur
Phone :9446619207,0487-2277200
Location :Snehapuram
maps.app.goo.gl/8H3wb3uh748rc...
എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Facebook page profile.php?...
Instagram ajus_world_vlog...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• പോത്തിറച്ചി കറി// Beef...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
#coconutoil
#coprococonutoil
#familyvlog

Хобби

Опубликовано:

 

2 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@ajusworld-thereallifelab3597
Co-pro Coconut oil Venginisseri, Thrissur Phone :9446619207,0487-2277200 Location 👇 Snehapuram maps.app.goo.gl/8H3wb3uh748rc3676
@rajkaushik5812
@rajkaushik5812 Год назад
nd are they avilable on amazon ..flipkart..i think kerla gov can make a national portal with indian postsl service for entire india nd product have to be avilable online aswell👍🙏🇮🇳
@SanojTArjunan
@SanojTArjunan Год назад
Co pro വെളിച്ചെണ്ണയുടെ ക്വാളിറ്റി ആണ്,,, സെക്രട്ടറി ചേട്ടന്റെ കോൺഫിഡൻസ് ഓടുകൂടിയുള്ള വാക്കുകളുടെ പിൻബലം,, നടന്നുകൊണ്ടിരിക്കുന്നതും വരാൻ പോകുന്നതുമായ എല്ലാ സംരംഭങ്ങൾക്കും ആശംസകൾ,,,,, എടുത്തുപറയേണ്ടത് അവിടത്തെ ചേച്ചിമാരുടെ യൂണിഫോം ആണ്,,, കോൺഫിഡൻസ് ഓടുകൂടി വർക്ക് ചെയ്യാൻ വസ്ത്രധാരണം ഒരു മുഖ്യമാണല്ലോ,,,2000 ശേഷം കേരളത്തിലെ തെങ്ങ് കൃഷി നശിച്ച് നാറാണക്കല്ലായി കൊണ്ടിരിക്കുകയാണ്,,,, തെങ്ങ് കൃഷിയെ നമ്മൾ പ്രമോട്ട് ചെയ്യണം ,,, തെങ്ങല്ലേ കേരളത്തിന്റെ മുഖച്ഛായ തെങ്ങില്ലാത്ത കേരളം സങ്കൽപ്പിക്കാനെ വയ്യ,,,,, കൊപ്രയെ കെഎഫ്സിയോട് ഉപമിച്ച അജു ചേട്ടാ നിങ്ങൾ മാസല്ല മരണമാസ്ആണ് 😆,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajukuruvilla1659
@rajukuruvilla1659 Год назад
@@rajkaushik5812 but
@rajukuruvilla1659
@rajukuruvilla1659 Год назад
@@rajkaushik5812 l
@anilmancha4079
@anilmancha4079 Год назад
Sri Raj Kausik your suggestion is very good . But since it is a copperative unit the maxist communist party political influence will be there in this Co-pro coconut oil.unit. It is very difficult to get there product.
@balachandranm.r.5457
@balachandranm.r.5457 Год назад
🎉 വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഒരു മാതൃകാ സ്ഥാപനമായി വളരുന്നു. അഭിനന്ദനങ്ങൾ 🎉
@sreeami2563
@sreeami2563 Год назад
ഇത് പോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ videos ആണ് Ajus world മറ്റ് U tubers നിന്ന് വ്യത്യസ്ഥമാക്കുന്നത് 👍👍 ദന്തപാല യെ ക്കുറിച്ചുള്ള വീഡിയോ Dr. Krishnadas sir നെ intro ചെയ്തത് ഒക്കെ ഒരുപാട് helpful ആയി 🙏
@user-uz2ed8jz2f
@user-uz2ed8jz2f 9 месяцев назад
സ്പുടത കുറവാ ഒന്ന് കൂടി clarife കൂടാനുണ്ട് കൊള്ളാം
@teslamyhero8581
@teslamyhero8581 Год назад
നമ്മുടെ കൈയിൽ കിട്ടുന്ന ഓരോ ഉൽപ്പന്നങ്ങളുടെയും പുറകിൽ എത്ര പേരുടെ, എത്രമാത്രം അധ്വാനമാണ് ❤❤👍👍
@ajusworld-thereallifelab3597
അതെന്നെ 🥰🥰👍
@teslamyhero8581
@teslamyhero8581 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ..ഇതുപോലെയുള്ളതൊക്കെ തീർച്ചയായും നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതും, ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച് അവരെ സഹായിച്ചു, നമുക്കും ഗുണമുണ്ടാക്കേണ്ടതാണ് നന്ദി അജു ❤❤🤝🤝
@ajusworld-thereallifelab3597
സന്തോഷം 🥰🥰🥰🙏
@lathaanilkumar7122
@lathaanilkumar7122 Год назад
2 പേരും കൂടി ജനങ്ങൾക്ക്‌ ഉപകാരപ്രദമായ ഒരു വീഡിയോ നൽകി. നാട്ടിൽ വരുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ കൊണ്ട് വരിക വെളിച്ചെണ്ണ ആണ്. ഇനി ഇവിടെ നിന്ന് വാങ്ങിക്കാം. ഞങ്ങളുടെ കുടുംബക്ഷേത്രം അമ്മാടം ആണ്.. പിന്നെ എന്നും ഈ ക്വാളിറ്റി കൊടുക്കണം. Tamilnattil🎉നിന്ന് നാളികേരം ഇറക്കല്ലേ. വിഷം കുത്തിവെക്കും അവിടുത്തെ തെങ്ങുകളിൽ. നേരിട്ട് കണ്ടിട്ടുണ്ട് കോയമ്പത്തൂർ ഏരിയയിൽ.
@ajusworld-thereallifelab3597
👍👍👍🥰🥰🥰
@mullashabeer4575
@mullashabeer4575 Год назад
ഞാൻ വേടിക്കാറുണ്ട് ഈ വെളിച്ചെണ്ണ... സൂപ്പർ ആണ്.. കടക്കാരോടൊക്കെ ചോദിച്ചപ്പോൾ നല്ല സെയിൽ ആണെന്ന് പറഞ്ഞ്... നല്ല തെളി വെളിച്ചെണ്ണ... എത്ര പണികൾ കഴിഞ്ഞാണ് ഇത് നമ്മുടെ കൈകളിൽ എത്തുന്നത്.... ആ ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്... അതിനിടയിൽ അജേട്ടന്റെ കൊപ്ര, പിണ്ണാക്ക് തീറ്റ...
@Ashokworld9592
@Ashokworld9592 Год назад
ഈ....ശുദ്ധമായ വെളിച്ചെണ്ണയുടെ ഉത്പാദനത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇത്രയും വളരെ വ്യക്തമായി സരിതചേച്ചിയും.. അജുചേട്ടനും..പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് എന്നുള്ളതാണ് ഈ വീഡിയോയുടെ.... സവിശേഷത... 👍👍👍👍👍👍👍💙💙💚💚💚💚💚💚💚💚💚🎈👍
@ajusworld-thereallifelab3597
വളരെ സന്തോഷം 🥰🥰🥰🥰🙏🙏
@Ashokworld9592
@Ashokworld9592 Год назад
രണ്ടുപേരുടെയും... dress.. മിന്നിച്ചു... wonderful.. 🎈🎈🎈🎈🎈🎈🎈🎈🎈💙👍
@Ashokworld9592
@Ashokworld9592 Год назад
ഹോ.... ഇത്രയും ..സംഭവങ്ങളും കഴിഞ്ഞിട്ടാണല്ലേ... നമ്മുടെ കൈയിൽ കിട്ടുക... ഈ ശുദ്ധമായ വെളിച്ചെണ്ണ... കൊള്ളാല്ലോ.. 👍👍👍👍👍💙💚💚❤️💙💚💚❤️🎈👍
@ajusworld-thereallifelab3597
പിന്നില്ലാതെ 🥰🥰🥰👍
@ramachandranunni2217
@ramachandranunni2217 Год назад
എന്റെ നാട്ടിൽ 💪 അനിൽ ചേട്ടൻ അത് വിശദമായി പറഞ്ഞു കൊടുത്തു അനിൽ സാർ 👌👌👌👌
@majeshkariat2887
@majeshkariat2887 Год назад
അജു സാറേ സംഭവി സൂപ്പറായിട്ടുണ്ട് ആ സെക്രട്ടറിയോട് സംസാരം ആൾക്കാർക്ക് പെട്ടെന്ന് മനസ്സിലാവും എന്തായാലും നല്ലൊരു സംരംഭം വിജയിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@shivadasmenon3266
@shivadasmenon3266 Год назад
കാണാൻ നല്ല രസമുണ്ട്
@yamunasvas-cooknvlogs
@yamunasvas-cooknvlogs Год назад
Nigalude ella vdo sum super aanu, kanan nalla rasamanu
@ansongeorge3507
@ansongeorge3507 Год назад
എല്ലാം കൊണ്ടും ഉപകാരമുള്ള ഇതെങ്കിലും പൂട്ടിക്കാതിരിക്കട്ടെ.... ! 👍👍👍
@subramanianpd4994
@subramanianpd4994 Год назад
വളരെ നല്ല സംരംഭം 👍
@johnsonsamuel3676
@johnsonsamuel3676 Год назад
Perfect video new knowledge now under stood how can make coconut oil thank you aju. saritha anie
@rajanjvponnani2094
@rajanjvponnani2094 Год назад
ഇത്തരം പരിപാടികൾ ആണ് പ്രതീക്ഷിക്കുന്നത് ❤
@abhinavvideogamevlogsavgv9932
super machaaaaa......
@praveenkaippully906
@praveenkaippully906 Год назад
We are using this......Good Quality 👌
@sankarparameswarannair8191
@sankarparameswarannair8191 Год назад
in my house i am using this coconut oil from 2020 onwards . best and pure and safe oil
@vamanvalooparambil9424
@vamanvalooparambil9424 2 месяца назад
Thank you so much for your valuable contribution to flash this information.
@sujith.p.rsujithramakrishn7211
അജുചേട്ടാ, 👌👌👌👌👌👌👍🤝. നമ്മുടെ ജില്ലയിൽ തന്നെ ഇത്രയും നല്ല വെളിച്ചെണ്ണ കിട്ടുന്നുണ്ടെങ്കിൽ പിന്നെ നല്ലതല്ലേ. എല്ലാവരും ഇത് വാങ്ങി ഉപയോഗിക്കട്ടെ. ഇതൊരു നല്ല വീഡിയോ ആയി. എന്നും അജുചേട്ടന്റെ വീട്ടുവളപ്പിലെ ജൈവ കൃഷി കാണുന്ന ഞങ്ങൾക്കും ചില പുതിയ അറിവുകൾ തന്നതിൽ സന്തോഷം. 🥰🥰🙏
@Ashokworld9592
@Ashokworld9592 Год назад
ഹായ്..... അജുചേട്ടൻ.. സരിതചേച്ചി... നമസ്കാരം.. 🙏💙💚🎈ഇതൊരു സൂപ്പർ വീഡിയോയാണ്..കേട്ടോ.. എല്ലാ.. പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്നതും.. പ്രചോദനകരമായ ഒരു വീഡിയോയാണ്.. ഇഷ്ട്ടായി.. ഒരുപാട്.. ഇഷ്ട്ടായി.. 👍👍👍🎈🎈🎈🎈🎈🎈🎈🎈🎈🎈💚👍
@ajusworld-thereallifelab3597
വളരെ സന്തോഷം asok ❤️❤️❤️
@Unnikrishnan-lk2fu
@Unnikrishnan-lk2fu Год назад
Big salute❤
@yamunasvas-cooknvlogs
@yamunasvas-cooknvlogs Год назад
Useful vdo
@surajdivakaran7851
@surajdivakaran7851 Год назад
Nice to see you Anil and you are doing great 👍
@baijukj7297
@baijukj7297 Год назад
God bless you
@Ashokworld9592
@Ashokworld9592 Год назад
ഈ....ശുദ്ധമായ വെളിച്ചെണ്ണ... എവിടെനിന്ന്.. എങ്ങനെ.. കിട്ടുന്നു....എന്ന് അറിയാത്തവർക്ക് ... ഇതൊരു അറിവായിരിക്കും.... സൂപ്പർ വീഡിയോ... 👍👍👍👍👍👍💙💙💚💚💚💚💚💚💚💚💚💚🎈👍
@ajusworld-thereallifelab3597
Thank you 🥰🥰🥰🥰
@vladimirp5260
@vladimirp5260 Год назад
An excellent initiative. That official explained the process beautifully. Under such able hands hope this venture will prosper and gain new heights. Wishing the best👍.....
@sasimudredath548
@sasimudredath548 Год назад
Big salute 🙏🙏🙏
@radhanair2154
@radhanair2154 Год назад
Super......
@sumavijayan6904
@sumavijayan6904 Год назад
Aju sarithea Thanks.
@shajudavid738
@shajudavid738 Год назад
Excellent
@littypious7229
@littypious7229 Год назад
During the corona time, I have got it from there through the courier. 3 or 5 years, I am using this. I am satisfied with this product
@ajusworld-thereallifelab3597
ആണോ!!? 😍😍😍
@fabyjose7708
@fabyjose7708 Год назад
Adipole3ee🎉🎉🎉😂😂❤❤❤ super
@TheMediaPlus
@TheMediaPlus Год назад
ലാഭം കിട്ടുമ്പോൾ ജനങ്ങൾക്കും കൊടുക്കുക സർക്കാരെ... 😊
@sobhadayanand4835
@sobhadayanand4835 Год назад
കണ്ട് ആസ്വദിക്കാമെന്നു മാത്രം.ഒരുപാട് ദൂരത്താണ് ഞാൻ😢
@jango4894
@jango4894 Год назад
Nice
@mohananv.g.5343
@mohananv.g.5343 Год назад
Proud of Venginissery 🎉🎉❤
@rajeswaryraghu8665
@rajeswaryraghu8665 Год назад
Yes,pure coconut oil
@nazeerpvk6738
@nazeerpvk6738 7 месяцев назад
Great
@sunithasuni7245
@sunithasuni7245 Год назад
👌👌👌
@babuthekkekara2581
@babuthekkekara2581 Год назад
Very Helpful Information Thanks 👍👍👍👍😊😅😂❤🎉
@ajusworld-thereallifelab3597
Thank you ❤️❤️❤️❤️
@sasimudredath548
@sasimudredath548 Год назад
Ajus👍👍👍
@7avishnu493
@7avishnu493 Год назад
Ndhengilum kedavathurikkan cherkkunnundavum karanam coconut oil kure dhivadam erunnal kedayeppokum, ndhengilum kemikkal urappayum chekkunnundavum. Allengil coconut oil karachu pokum
@Ajeeshvc
@Ajeeshvc Год назад
നമസ്കാരം.... 😃👍
@ambikamenon9496
@ambikamenon9496 Год назад
Very informative video. Thanks for showing this. I will buy from there when I come to India and bring back with me. I noticed that the ladies are standing on the coconuts in the chamber with their slippers. That is not hygienic. Also, the whole work process is too manual. I wish, they would improve on these observations. What will be the shelf life of the oil from the date of production? This information would have been useful to your listeners.
@sajithomas9514
@sajithomas9514 Год назад
ശുദ്ധമായ വെളിച്ചെണ്ണ 👍👍
@ranjithmenon8625
@ranjithmenon8625 Год назад
Hi അജു, nice vlog, and very informative
@ajusworld-thereallifelab3597
Thank you so much 🙂
@teslamyhero8581
@teslamyhero8581 Год назад
❤❤❤👍👍👍
@shahidafridi7365
@shahidafridi7365 Год назад
❤❤
@seemat.r8270
@seemat.r8270 Год назад
👍👍👍
@sam11649
@sam11649 Год назад
👍
@sabitha439
@sabitha439 Год назад
👍👍❤️❤️
@jijounni8252
@jijounni8252 Год назад
Good informative vedio ❤
@ajusworld-thereallifelab3597
Thank you 😊
@rhythmofnature2076
@rhythmofnature2076 Год назад
nalla ariv 😍😍👍👍
@ajusworld-thereallifelab3597
സന്തോഷം 🥰🥰🥰🙏
@rajkaushik5812
@rajkaushik5812 Год назад
nice job sarita nd ajju bhai 🙏
@ajusworld-thereallifelab3597
Thank you ❤❤❤🙏
@kanakammurali3854
@kanakammurali3854 Год назад
ശുദ്ധമായ വെളിച്ചെണ്ണ
@sharafudeenwayanad236
@sharafudeenwayanad236 Год назад
സരിതെ... അപ്പം കുറച്ചു കൂടുന്നുണ്ട് ട്ടോ 😄
@roseed8816
@roseed8816 Год назад
Is it refined coconut oil? Or unrefined?
@justinrajkesari1083
@justinrajkesari1083 Год назад
If no preservatives how long Coconut 🥥 oil reliable
@baijuthottungal3696
@baijuthottungal3696 Год назад
അജു ഇത്രയും ചെയതപ്പോൾ അതിന്റെ വിലയും കൂടി പറയാമായിരുന്നില്ലേ ❤
@ajusworld-thereallifelab3597
Co-pro Coconut oil Venginisseri, Thrissur Phone :9446619207,0487-2277200 Location :F692+8MW maps.app.goo.gl/uxcoprococonutoil... വില മാറിക്കൊണ്ടിരിക്കും
@vinayantk997
@vinayantk997 Год назад
👍👍👍🙏
@rajeevkrishna8486
@rajeevkrishna8486 Год назад
❤❤❤
@midhunpn1275
@midhunpn1275 Год назад
❤❤❤❤
@babysurya4179
@babysurya4179 Год назад
Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
Thank you ❤❤❤
@rajappanm.k4132
@rajappanm.k4132 Год назад
Good promotion for coconut🥥 product.
@ajusworld-thereallifelab3597
Yes, you are right
@cibinsminds
@cibinsminds Год назад
which camera/audio devices are you using? For me, I am getting 3.1 audio from this video!!
@ajusworld-thereallifelab3597
Zony zv1,Mike -rode
@binduranivs2115
@binduranivs2115 Год назад
👍👍👍👍👍👍
@sherlykgeorge3836
@sherlykgeorge3836 Год назад
👍👏👏❤
@sankar3275
@sankar3275 Год назад
SUPER
@ajusworld-thereallifelab3597
Thank you 🥰🥰🥰🙏
@kannanksuresh3218
@kannanksuresh3218 Год назад
Namaskaram Priyappettavare
@rathijayasenan5481
@rathijayasenan5481 Год назад
🥰🥰🥰👌👌👌👌👌👌
@jyothimenon5948
@jyothimenon5948 Год назад
Endhaale.... Endhokeyaanu kanduiduthangal le
@dasappan100
@dasappan100 Год назад
Preservative ചേർത്തില്ലെങ്കിൽ വെളിച്ചെണ്ണ kanachu പോവില്ലെ.They may be using some harmless preservative
@rosepraveen6676
@rosepraveen6676 Год назад
Do they export it. Anyway can it get it in England
@prasannanshibi767
@prasannanshibi767 4 месяца назад
❤❤❤❤❤❤❤❤
@robinjose1411
@robinjose1411 Год назад
✌️✌️✌️
@sunithaajithkumar3305
@sunithaajithkumar3305 Год назад
First view😊😊
@ajusworld-thereallifelab3597
Well done❤
@deepthikamal
@deepthikamal Год назад
Uniform okke koduthittudallo... Pucca professional
@kksoman2000
@kksoman2000 Год назад
Till you are not explained the oil rate?
@cleetusmathew6157
@cleetusmathew6157 Год назад
❤👏👏
@remabhai7158
@remabhai7158 Год назад
Nice video aju
@remabhai7158
@remabhai7158 Год назад
I am from Vijayawada-Guntur aju saritha thanks
@sindhubinuraj
@sindhubinuraj Год назад
Saritha enikkum venam velichenna
@ajusworld-thereallifelab3597
👍👍
@vincentk3454
@vincentk3454 Год назад
ഇത് ഒരു നല്ല കവറേജ് ആയിരുന്നു. പ്രോഡക്റ്റ് കേരളത്തിന്‌ പുറത്തു ലഭ്യമാണെങ്കിൽ, വളരെ നല്ലതും. വിൻസെന്റ് -മുംബൈ
@ajusworld-thereallifelab3597
മുംബൈയിൽ കിട്ടുമോ എന്നറിയില്ല. അവരുടെ നമ്പറിൽ ഒന്ന് അന്വേഷിച്ചു നോക്കൂ 🥰🥰🥰👍
@asanganak8506
@asanganak8506 Год назад
പണ്ട് മുതലേ (ഇപ്പോഴും )ഞങ്ങളുടെ വീട്ടിൽ തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കി ചക്കിൽ കൊടുത്തു ആട്ടിച്ചു വെളിച്ചെണ്ണ ഉണ്ടാക്കും.... തേങ്ങ വെള്ളം തണുപ്പിച്ചാൽ നല്ല soft drink ആണ്.. മദ്യപിക്കുമ്പോൾ വെള്ളത്തിനു പകരം ഉപയോഗിക്കാനും പറ്റും... പിണ്ണാക്ക്, മാട്ടു, ഉപയോഗിച്ച് കുളിച്ചാൽ super അനുഭൂതി ആണ്... വെളിച്ചെണ്ണയും, വെന്ത വെളിച്ചെണ്ണയും സിദ്ധ ഔഷധമാണ്.... നല്ല business ആണ്.... നമോവാകം 🙏
@ajusworld-thereallifelab3597
തേങ്ങ പിണ്ണാക്ക് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്ന് ആണ് പക്ഷെ അധികം കഴിക്കാൻ പറ്റില്ല.. ചങ്കിൽ ഇരിക്കും 😄🥰
@mayalekshmi5616
@mayalekshmi5616 Год назад
😂😂😂
@sreeami2563
@sreeami2563 Год назад
അജുവേട്ടാ നല്ല organic rice കൂടി പരിചയപ്പെടുത്തു plzzz 🙏
@ajusworld-thereallifelab3597
👍👍
@rosybabu8593
@rosybabu8593 Год назад
Very good coconut oil I want to get it l also contact them thank you God Jesus Christ bless you all dears
@ajusworld-thereallifelab3597
Thank you 🥰🥰
@sasimudredath548
@sasimudredath548 Год назад
One company in kannur. Through coconut water making more products
@ajusworld-thereallifelab3597
Very good
@rajkaushik5812
@rajkaushik5812 Год назад
ajith bhai one sugestion to u ..pls put hindi subtitle or if u visit such these places ..try to hire a hindi translater who can voice over it for us ..u made video targeting kerlas audiance but still in here we in north watch it..even only one word we understand priyat patt namaskara...which weans dear viewers namaste😂 🙏👍 so hope u understand rest of indias audiance can easyliy watch kerlas beautifull places nd thought aswell..hope u work on it
@ajusworld-thereallifelab3597
😂😂😂 hindi....?? 😥😥 mujhe Hindi maaloom nahi 😂❤🙏
@rajkaushik5812
@rajkaushik5812 Год назад
bhai u can ask some one or rent hindi translator 😀😀😀 🙏 pls
@monipilli5425
@monipilli5425 Год назад
ഇന്ന് മാർക്കറ്റിൽ നിന്നും കിട്ടുന്ന വെളിച്ചെണ്ണയിൽ 99% വും വ്യാജൻ ആണ് ...ഫിൽറ്റർ ചെയ്ത കരിഓയിൽ ഒക്കെയായാണ് അതിൽ കലർത്തുന്നത് ...വ്യാജ വെളിച്ചെണ്ണയുടെ ഏറ്റവും വലിയ വിതരണക്കാർ പഴയ കൊപ്ര മില്ലുകാർ തന്നെയാണ് ...ശുദ്ധമായ വെളിച്ചെണ്ണ ഇതുപോലെ മാർക്കറ്റിൽ കിട്ടുന്നുണ്ടെങ്കിൽ അത് വളരെ നല്ലൊരു കാര്യം ആണ് ...ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിക്കുവാനുള്ള പ്രധാനാകണം ഭക്ഷ്യവസ്തുക്കളിലെ മായം തന്നെയാണ് ...വിഷം ഇല്ലാത്ത ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ ഇപ്പോൾ കിട്ടുവാനുണ്ടോ ....
@asharani-vr7yq
@asharani-vr7yq Год назад
Brother,ithu kadakalil vilkan kittumo,,Kottayam sale cheyyananu,hus nte shopil
@ajusworld-thereallifelab3597
കിട്ടും അവരുടെ നമ്പറിൽ വിളിക്കാം 👍
@valsalavijayan6900
@valsalavijayan6900 Год назад
👍👍👍🙏🏻🌹😍👌
@ajusworld-thereallifelab3597
🥰🥰🥰🥰🙏🙏🙏🙏
@deepthikamal
@deepthikamal Год назад
Nattilanengil vangarnnu
@savalindia6643
@savalindia6643 Год назад
ചേട്ടാ ഒർജിനൽ വെളിച്ചെണ്ണ കിട്ടുമോ?. കിട്ടുമെങ്കിൽ എനിക്കും വേണം. ചക്കിൽ ആട്ടിയ കിട്ടുമോ?.
@edappalkkaran
@edappalkkaran Год назад
Rode audio entha ajeta noise reduction on akkathath. ?
@ajusworld-thereallifelab3597
അത് മറന്നു 🙏
@rajusnairnair15
@rajusnairnair15 Год назад
Ethra appam ayi?
@A63191
@A63191 Год назад
What happened to your hand? Will surely buy coconut oil from this place only thing is can you please tell the bus route reach the place from Marathakkara
@ajusworld-thereallifelab3597
ലൊക്കേഷൻ maps.app.goo.gl/uxyZWEcEVFZB681F9
@ajusworld-thereallifelab3597
ഇത് കുറെ നാൾ മുൻപ് ഷൂട്ട്‌ ചെയ്ത വീഡിയോ ആണ്. അന്ന് കൈയിൽ നീർക്കെട്ട് ഉണ്ടായിരുന്നു.അതിന് മരുന്ന് വെച്ച് കെട്ടിയിരിക്കുന്നതാണ് 🥰🥰🥰
@Sujithkumarks-ik8nk
@Sujithkumarks-ik8nk 5 месяцев назад
Hiii
Далее
СКАМ НА TWITCH
14:07
Просмотров 260 тыс.
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 644 тыс.
Прошёл босиком 3600 метров
0:59
Просмотров 4,2 млн
Stunt Bike vs Trial Bike 🔥
0:32
Просмотров 38 млн
4 июля 2024 г.
0:20
Просмотров 3,3 млн
Жалко Кирилла? #юмор #шутка
1:00