നമസ്കാരം തിരുമേനി. സാധാരണക്കാരായ ഭക്തർക്ക് അവരുടെ ഭക്തിപരമായ, ആചാരാനുഷ്ഠാപരമായ അജ്ഞതയെ പൂർണ്ണമായും ഇല്ലാതാക്കി കൂടുതൽ ഉൻമേഷത്തോടെ മുന്നോട്ടു പോകാൻ ഭഗവതി മഠം തിരുമേനി പകർന്നു നൽകുന്ന അറിവ് ഒരു പാട് ഉപകാരം ആണ്.❤
നമസ്കാരം തിരുമേനി 🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🙏🙏നല്ലത് വരട്ടെ 🙏🙏🙏🙏ഷീബ തിരുവാതിര.. രാജീവ് പൂരം.. ഷാരിക തിരുവോണം ❤️അങ്ങയുടെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏