Тёмный

മന്ത്രജപത്താൽ നഷ്ടപ്പെടുന്നത്‌ എന്താണ്? / GAYATHRI GURUKULAM 

Gayathri Gurukulam
Подписаться 51 тыс.
Просмотров 8 тыс.
50% 1

Follow the Arun Prabhakaran channel on WhatsApp:
whatsapp.com/c...
email ID : gayathrigurukulam@gmail.com

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@krishnakumarvarma3505
@krishnakumarvarma3505 11 месяцев назад
മന്ത്രജപം കൊണ്ട് നഷ്ടമാകുന്നത് ? മന്ത്രജപം കൊണ്ട് നേട്ടം മാത്രമേ ഉള്ളൂ എന്നല്ലേ സാധാരണ നമ്മുടെയൊക്കെ മനസ്സിൽ ആദ്യം തോന്നുന്നത് ? ശെരിയാണ് നേട്ടങ്ങൾ ഏറെയാണ്, എന്നാൽ എന്താണ് നഷ്ടപ്പെടുന്നത് എന്ന അതി വിശേഷമായ ഒരറിവാണ് ആചാര്യൻ നമ്മുടെ മുന്നിൽ തുറന്നു കാണിക്കുന്നത്. “നഷ്ടപ്പെടുന്നത് വഴി ഗുണം ലഭിക്കുന്ന” ഒരറിവ് ! നിശബ്ധമായ ആവർത്തനമാണ് ജപം എന്ന് ഒരു വിശേഷണം. നിശബ്ദതയിൽ എന്താണ് മറഞ്ഞിരിക്കുന്നത് എന്ന് ആചാര്യൻ ഇതിൽ വിശേഷിപ്പിക്കുന്നുണ്ട്. ആ ഈശ്വരനെ ജപത്തിലൂടെ അറിയുക തന്നെയാണ്. മന്ത്രം ഈശ്വരനാണ്, ജപത്തിലൂടെ തന്നിലുള്ള ഈശ്വരനെ അറിയുക കൂടിയാണ്. “യജ്ഞാനം ജപയജോസ്മി” എന്ന് ഭഗവത് ഗീത പറയുന്നു. സാധനയിൽ വന്നുചേരുന്ന ഏറ്റവും അപകടകരമായ ഒന്നാണ് “അഹം” അല്ലെങ്കിൽ ശുഭത്വം. ഓരോരുത്തരുടേയും യാത്ര വേറിട്ടതാണ്, താരതമ്യത്തിനോ, അല്ലെങ്കിൽ സ്വയം വിശകലനത്തിനോ മുതിരുന്നതോടു കൂടി ഒരുവൻ ഈ ശുഭത്വത്തിനു കീഴ്‌പ്പെടുന്നു. സാധനയുടെ തടസ്സങ്ങളിൽ ഒന്നായി ഒരു വൻ മതിലായി മുന്നിൽ അഹം നിലകൊള്ളുന്നു. ജപം കൊണ്ട് മാത്രം ഈശ്വരീയതയിലേക്ക് പ്രവേശിക്കപ്പെടുവാൻ കഴിയും ഈശ്വരനെ അറിയുവാൻ കഴിയും. ജപം കൊണ്ട് എന്താണ് നേടുവാൻ കഴിയാത്തത് എന്നതിനെക്കുറിച്ചൊരു ശ്ലോകം എനിക്കോർമ്മ വരുന്നു. അത് ഏതു നാമം തന്നെയായാലും ശെരി. ഇവിടെ നാരായണ നാമം ആണ് ഈ ശ്ലോകത്തിൽ പ്രതിപാദിക്കുന്നത്. “നാരായണായെന്നു സദാ ജപിച്ചാൽ പാപം കെടും പശി കെടും വ്യസനങ്ങൾ തീരും നാവിന്നുണർച്ച വരുമേറ്റവുമന്ത്യകാലേ നാരായണേതി ജപമപ്പുറമെന്തു കാര്യം ? ശ്രീ ഗുരുഭ്യോ നമഃ
@ushasoman9493
@ushasoman9493 11 месяцев назад
ദീപ്തമായ വാക്കുകൾ! നമസ്കാരം🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@Ashokkumar-kq8ps
@Ashokkumar-kq8ps 9 месяцев назад
ഹരിഓം ഗുരുജി 🙏🏿🇮🇳
@kanakamoniammal6204
@kanakamoniammal6204 11 месяцев назад
ഓം ശ്രീഗുരുഭ്യോ നമഃ നന്ദി നമസ്കാരം 🙏🙏🙏
@lekharavindran3068
@lekharavindran3068 11 месяцев назад
ആനന്ദ ചിന്മയ ഹരേ ഗോപികാരമണ.. ഞാനെന്ന ഭാവമത് തോന്നായ്ക വേണമിഹ... ഭഗവതി പോലും നമ്മളെ തൊഴുതു പിന്മാറുന്ന നമ്മുടെ ശുംഭത്വo.. 😂😢 എന്നു മാറും ഈ അഹങ്കാരം 😭😭😭
@vinodkumarpadmanabha8034
@vinodkumarpadmanabha8034 11 месяцев назад
ഉത്തരചരിതത്തിൽ ശുംഭനിശുംഭന്മാരല്ല, ചണ്ഡമുണ്ഡന്മാരാണ് ദേവിയെ കണ്ടതും ശുംഭനെ അറിയിച്ചതും. സുഗ്രീവനെന്ന ദൂതനെ അയച്ചതും. പിന്നെ, തുടങ്ങി പല യുദ്ധങ്ങൾ പല യോദ്ധാക്കളുമായി, ദേവി പല രൂപങ്ങൾ കൈക്കൊണ്ടു എല്ലാവരേയും നിഗ്രഹിക്കുന്നു, അവസാനമാണ് ശുംഭൻ വരുന്നത്. മാർക്കണ്ഡേയ പുരാണമാണ് അടിസ്ഥാനം, പുരാണങ്ങൾ ആലംകാരിക കഥകളല്ലൊ, എല്ലാം നമ്മുടെയുള്ളിൽ തന്നെ നടക്കുന്നത്. പുറത്തല്ല. അതാണ് സനാതനമെന്നു പറയുന്നത്, എപ്പോഴും എവിടെയും അനുഭവപ്പെടുന്നത്. ഓം 🔥❤️
@aravindakshankp1827
@aravindakshankp1827 11 месяцев назад
നമസ്കാരം ആചാര്യ..
@sunijasanthosh7790
@sunijasanthosh7790 11 месяцев назад
പ്രണാമം ഗുരുനാഥാ
@anishthekkyil5986
@anishthekkyil5986 11 месяцев назад
"ആചാര്യനു പ്രണാമം.... "
@ravikumarpillai357
@ravikumarpillai357 11 месяцев назад
ഗുരുജി നമസ്കാരം 🙏🙏🙏
@rps7405
@rps7405 11 месяцев назад
പ്രണാമം ഗുരോ 🙏🏼🕉️🙏🏼
@rajeevanc3692
@rajeevanc3692 10 месяцев назад
Pranam
@leelamoni8622
@leelamoni8622 11 месяцев назад
പ്രണാമം 🙏🙏🙏
@unnikrishnanunnikrishnan4544
@unnikrishnanunnikrishnan4544 11 месяцев назад
Hare Krishna
@umeshvb2051
@umeshvb2051 10 месяцев назад
Namaste
@jishnu.ambakkatt
@jishnu.ambakkatt 8 месяцев назад
*_Thank you sir_* 🖤
@bijuks4899
@bijuks4899 11 месяцев назад
Om Sri Gurubyo Namaha
@jayasreeramachandran8477
@jayasreeramachandran8477 11 месяцев назад
Gurunadha ❤
@ashapd4581
@ashapd4581 9 месяцев назад
🙏
@savithriandharjanam4261
@savithriandharjanam4261 11 месяцев назад
🙏🏻🙏🏻
@narayananpattukuth7653
@narayananpattukuth7653 8 месяцев назад
🙏🙏🙏🙏🙏
@smithahari8136
@smithahari8136 11 месяцев назад
🙏
@ashokkumarr8716
@ashokkumarr8716 11 месяцев назад
🕉️🙏🕉️
@minilatheesh3628
@minilatheesh3628 11 месяцев назад
🙏🙏🙏
@parvathyk3150
@parvathyk3150 11 месяцев назад
🙏🙏🙏
@bindumadhu9768
@bindumadhu9768 11 месяцев назад
🙏🙏🙏
@sobhanath3550
@sobhanath3550 11 месяцев назад
🙏🙏🙏🙏🙏
@sajikulathil3373
@sajikulathil3373 11 месяцев назад
🙏🙏🙏🙏
Далее
Friends
00:32
Просмотров 914 тыс.
Я ж идеальный?😂
00:32
Просмотров 96 тыс.
Самое неинтересное видео
00:32
Просмотров 844 тыс.
Friends
00:32
Просмотров 914 тыс.