Тёмный
No video :(

മന്ത്രാങ്കം കൂത്ത് (ഇട്ട്യാറാണന്റെ കഥ) - വേദിക ഗൃഹസദസ്സ് 03 

VEDIKA Thrissur
Подписаться 461
Просмотров 1,3 тыс.
50% 1

മന്ത്രാങ്കം കൂത്ത് (ഇട്ട്യാറാണന്റെ കഥ) - വേദിക ഗൃഹസദസ്സ് 03
(Manthrangam Kooth)
2024 ഏപ്രിൽ 14 ഞായർ
വൈകുന്നേരം 4:30 മണി മുതൽ
വേദി : നാരായണമംഗലത്തു മന, നെല്ലായി
അവതരണം - കലാമണ്ഡലം രാമച്ചാക്യാർ
മിഴാവ് - കലാമണ്ഡലം സജിത് വിജയൻ
താളം - കലാമണ്ഡലം സീതാലക്ഷ്മി
Organized by Vedika Thrissur
Date 14-April-2024, 4:30pm to 7pm IST
Venue : Narayanamangalath Mana, Nellayi, Thrissur, Kerala, India

Опубликовано:

 

4 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@DKMKartha108
@DKMKartha108 Месяц назад
Thank you for sharing these presentations to the general public! Congratulations to the artists and their hosts!
@SreeKumar-em7ic
@SreeKumar-em7ic 2 месяца назад
അവതാരകർക്കും അവസരമൊരുക്കിയവർക്കും 🙏🙏🙏
@icedclips8778
@icedclips8778 Месяц назад
കോലോത്തെ ചില കിഴങ്ങൻമ്മാര് ഇളിക്കുന്നത് കേൾക്കാൻ ഒരു രസോല്ല്യ... അരസികന്മ്മാര്..
@icedclips8778
@icedclips8778 Месяц назад
29.02.. ഭീഭത്സം അതി-ഭീകരം തന്നെ..
@DKMKartha108
@DKMKartha108 Месяц назад
മൂന്നുദ്ധരണികൾ ൧. "മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ്, ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും." കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989 ൨. "ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. -- " ആർ. നാരായണപ്പണിയ്ക്കർ 3. "ചാ​ക്യാർ​കൂ​ത്തിൽ​നി​ന്നു ഭാ​ഷ​യ്ക്കു​ണ്ടാ​യി​ട്ടു​ള്ള ഗു​ണ​ഗ​ണ​ങ്ങൾ സീ​മാ​തീ​ത​മാ​കു​ന്നു. ഉത്ത​മ​സാ​ഹി​ത്യ​ഗു​ണം നി​റ​ഞ്ഞ ഇരു​ന്നൂ​റിൽ​പ​രം ചമ്പൂ​ഗ്ര​ന്ഥ​ങ്ങ​ളും നൂറിൽ കു​റ​യാ​തെ ഗദ്യ​പ്ര​ബ​ന്ധ​ങ്ങ​ളും ചാ​ക്യാർ​കൂ​ത്തു് ഭാ​ഷ​യ്ക്കു സമ്പാ​ദി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ടു്. അവയിൽ പലതും ‘ചി​ത​ലി​ന്റെ മുതലാ’യി​ത്തീർ​ന്നു​പോ​യെ​ങ്കി​ലും, ശ്രമം ചെ​യ്താൽ ഒട്ടു​വ​ള​രെ ഗ്ര​ന്ഥ​ങ്ങ​ളെ വീ​ണ്ടെ​ടു​ക്കാൻ കഴി​യും. ഗദ്യ​സാ​ഹി​ത്യ​ത്തി​ന്റെ ഉല്പ​ത്തി​ത​ന്നെ ചാ​ക്യാർ​കൂ​ത്തിൽ നി​ന്ന​ല്ല​യോ എന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം
@icedclips8778
@icedclips8778 Месяц назад
മിഴാവ് കൊട്ടുന്നന്നവർ ഷർട്ടിട്ടില്ലെങ്കിലും ഒരു തട്ടം എങ്കിലും ഉടുക്കേണ്ടതാണ്.. കക്ഷവും നെഞ്ചും വയറുമൊക്കെ കാണിച്ചുകൊണ്ടുള്ള ഇരുപ്പും കൊട്ടലും കണ്ടാൽ ഒക്കാനം വരും.
@arithottamneelakandan4364
@arithottamneelakandan4364 Месяц назад
അതോ ഉത്തരീയം (രണ്ടാം മുണ്ട് തോളുവഴിക് റോസ് ചെയ്ത് ) എങ്കിലും..
@icedclips8778
@icedclips8778 Месяц назад
ഇത്രയും വലിയ സിഗരറ്റൊക്കെ അക്കാലത്ത് ആളുകൾ വലിക്കുമായിരുന്നോ.
@muraleedharawarier.r
@muraleedharawarier.r 2 месяца назад
വേദികയുടെ `രാജസം' (കത്തി വേഷങ്ങൾ) cd കൾ ഇപ്പോൾ വാങ്ങാൻ കിട്ടുമോ.....പകർപ്പ് എടുക്കാൻ പറ്റുമോ.....
@icedclips8778
@icedclips8778 Месяц назад
അയ്‌ എന്താ ഇപ്പോ ഈ പറേണെ.. ഏതെങ്കിലും കൊല്ലന്റെ ആലയിൽ ചെന്നാൽ 'രാജസം'ന്നല്ല.. "രാജഹംസം" തന്നെ കിട്ടൂലോ.. മനസ്സിലായിട്ടില്ലാന്നാ തോന്നണേ ല്ലേ... അതേയ്.. വേറൊന്നല്ല്യ... തനിനാടൻ പെരുംകത്തി.. തന്നേ കിട്ടോലോ..
Далее
ചാക്യാർകൂത്ത് (Chakyarkooth)
1:55:05