Тёмный

'മന്ത്രിപദം സാധാരണ പ്രവർത്തകന് കിട്ടിയ അംഗീകാരം '; ജോർജ്ജ് കുര്യൻ | George Kurian 

asianetnews
Подписаться 10 млн
Просмотров 105 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@gkumr
@gkumr 4 месяца назад
ഒരു ബിജെപി പ്രവര്‍ത്തകന്റെ സമീപനം അടുത്തറിയാന്‍ കഴിഞ്ഞു
@shajigeorge7
@shajigeorge7 4 месяца назад
ജോർജ് സാറിന് അഭിവാദ്യങ്ങൾ
@sreekalakamala2930
@sreekalakamala2930 4 месяца назад
നല്ല മനുഷ്യൻ!!എല്ലാ നന്മകളും 🙏
@sumithas5834
@sumithas5834 4 месяца назад
ഇദ്ദേഹത്തിന്റെ വാക്കുകൾ പൊതുജനങ്ങൾ കേട്ടു കുറച്ചു മനസിലാക്കിയാൽ നന്നായിരുന്നു. അഭിനന്ദനങ്ങൾ sir
@ra_j19
@ra_j19 4 месяца назад
പക്ഷേ ഞങ്ങൾ അടിമകൾക്ക്.,. ഈ ഭാഷ ഒന്നും മനസിലാകില്ല, അതു വല്ല തെറി വിളിക്കുന്ന ഭാഷ മാത്രമേ ......😃😃😃
@dineshkldineshkl5794
@dineshkldineshkl5794 4 месяца назад
ഈശ്വരാ ഈ മനുഷ്യനെ നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലോ 🙏❤
@purushothamankani3655
@purushothamankani3655 4 месяца назад
തങ്കപ്പെട്ട മനുഷ്യൻ 👍👍 കഴിഞ്ഞ പ്രാവശ്യത്തെ മന്ത്രിമാരെപ്പോലല്ല ഇപ്രാവശ്യത്തെ മന്ത്രിമാർ.. കേരളത്തിൽ വികസനം കൊണ്ടുവന്ന് ജനങ്ങളുടെ കണ്മുന്നിൽ കാണിച്ച് വോട്ട് വാങ്ങി അടുത്ത എലെക്ഷനിൽ ജയിക്കണം എന്ന വിചാരം ഉള്ളവരാണ് 2 പേരും.. കഴിഞ്ഞ പ്രാവശ്യത്തെ 2 മന്ത്രിമാരും ഡൽഹിയിൽ അഹോരാത്രം പണിയെടുത്തു.. പക്ഷെ, അതൊന്നും കേരളത്തിൽ സോഷ്യൽ മീഡിയ നോക്കുന്ന 25% പേരൊഴികെ മറ്റാരും അറിഞ്ഞില്ല... അതുകൊണ്ടുതന്നെ, അവർക്ക് 2 പേർക്കും ജയിക്കാനുമായില്ല.. ഇനി അവർ 2 പേരും ഇനി കേരളത്തിൽ ജയിക്കാനും പോണില്ല.. സർവത്ര സാഹചര്യങ്ങളും അനുകൂലമായിരുന്നിട്ടും ജയിക്കാത്തവർ ഇനി എന്ന് ജയിക്കാനാണ്... കുര്യൻ ജി പ്രായോഗിക ബുദ്ധി ഉള്ളവനാണ്.. ഡൽഹിയിലെ മന്ത്രിപ്പണിക്കൊപ്പം കേരളത്തിലും ചെറിയ ചെറിയ വികസന പ്രവർത്തനങ്ങൾ ചെയ്ത് ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച് തെരഞ്ഞെടുപ്പ് പ്രോസസ്സിലൂടെ അടുത്ത പ്രാവശ്യം ജയിച്ച് ക്യാബിനെറ്റ് മന്ത്രിയാക്കണം..😊
@ryanxavier_89
@ryanxavier_89 4 месяца назад
ജോർജ് കുര്യൻ സർ അഭിനന്ദനങ്ങൾ ❤
@കാഫിർഹിന്ദു
@കാഫിർഹിന്ദു 4 месяца назад
❤മോദി ❤️ ജോർജ് കുര്യൻ ❤️ ബിജെപി
@yakobjose4157
@yakobjose4157 4 месяца назад
അഭിനന്ദനങ്ങൾ ❤️
@PavithranA.H
@PavithranA.H 4 месяца назад
നല്ല പക്വതയുള്ള മറുപടികൾ. കേന്ദ്രമന്ത്രിക്ക് അഭിവാദ്യങ്ങൾ
@balachandranramakrishnan1421
@balachandranramakrishnan1421 4 месяца назад
💯 percent correct. I wish him all success in his service to Kerala/ Bharath.😂
@AneeshSoloman
@AneeshSoloman 4 месяца назад
സത്യം
@vvibesjourny
@vvibesjourny 4 месяца назад
രാഷ്ട്രീയതിന് അതീതമായി എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ച രാഷ്ട്രീയകാരൻ. നല്ല മനുഷ്യൻ നല്ല നേതാവ് ആശംസകൾ സർ .
@enlightnedsoul4124
@enlightnedsoul4124 4 месяца назад
ജോർജ് ഏട്ടൻ 🧡💪
@saheernk1517
@saheernk1517 4 месяца назад
ജോർജ് തയോളി
@abhilashk6476
@abhilashk6476 4 месяца назад
Echiri ulupp​@@saheernk1517
@cksanthoshkumar7790
@cksanthoshkumar7790 4 месяца назад
​@@saheernk1517jai 🇮🇱🔯✅✔️
@AneeshSoloman
@AneeshSoloman 4 месяца назад
​നിനക്ക് അപ്പനില്ല@@saheernk1517
@AneeshSoloman
@AneeshSoloman 4 месяца назад
നല്ല ഒരു മനുഷ്യൻ ❤❤
@gopakumargopakumar1645
@gopakumargopakumar1645 4 месяца назад
ജോര്‍ജേട്ടന്‍ ❤ അര്‍ഹമായ അംഗീകാരം ❤ എല്ലാ തവണത്തെയും പോലെ ബിജെപി യുടെ സർപ്രൈസ് ❤️
@joachimjacobpanjikaran2551
@joachimjacobpanjikaran2551 4 месяца назад
You are a blessing to Christian community
@stvunk
@stvunk 4 месяца назад
കുടുംബ ഗുണം കുലം ഗുണം
@sivdasrs
@sivdasrs 4 месяца назад
നല്ല ഇരുത്തം വന്ന സംസാരം. 👍
@ojilztag
@ojilztag 4 месяца назад
ശരിക്കും രാഷ്ട്രീയം എന്നു പറയുന്നത് ഇതാണ് പൊളിറ്റിക്കൽ സയൻസ്. ആദ്യമായിട്ട് ഒരു രാഷ്ട്രീയം അറിയാവുന്ന രാഷ്ട്രീയക്കാരനെ കണ്ടു എന്നുള്ളതിൽ വളരെ സന്തോഷമുണ്ട്.
@christinmarkose
@christinmarkose 4 месяца назад
He is very brilliant, matured words and very composed man.I think he can do more support to people. Very genuine person.very approachable
@Anilkumar-fe2hx
@Anilkumar-fe2hx 4 месяца назад
💯
@ragasudhafilms4834
@ragasudhafilms4834 4 месяца назад
പക്വതയോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജോർജ് കുര്യൻ . കേരളത്തിന് അഭിമാനകരവും പ്രതീക്ഷ നിർഭരവും ആകുന്നു ഈ മന്ത്രിസ്ഥാനം
@vsn2024
@vsn2024 4 месяца назад
ശ്രീ രാജഗോപാൽ ജോർജ് കുര്യന് നൽകിയ ഉപദേശം ആണ് ഈ അഭിമുഖത്തിന്റെ സത്ത. അദ്ദേഹം നൽകിയ ഉപദേശം ബി.ജെ.പി അദ്ദേഹത്തിനു നല്കിയ ഉപദേശമാണ്.
@bijijoseph2252
@bijijoseph2252 4 месяца назад
അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ 🙏❤️💐
@jithin5511
@jithin5511 4 месяца назад
Very Matured Politician....... 💯 percent worthy for Minister post........May God bless you ❣️🙏
@SanthoshKumar-ih1zt
@SanthoshKumar-ih1zt 4 месяца назад
അഭിനന്ദനങ്ങൾ ജോർജ്ജ് സാർ❤
@user-qi1he1lt7t
@user-qi1he1lt7t 4 месяца назад
ആശംസകൾ ❤ GK👍
@jayachandrans.n.2827
@jayachandrans.n.2827 4 месяца назад
Matured. Cool composed. Cristal clear. The best I have heard in a long long time.
@dileeppillai5579
@dileeppillai5579 4 месяца назад
His simplicity attracted me. All the best sir.. A politician unlike others...
@emkeivee
@emkeivee 4 месяца назад
How simple this man. Congratulations
@radhakrishnanmanjoor4446
@radhakrishnanmanjoor4446 4 месяца назад
❤❤ പക്വതയോടെ സംസാരിക്കുന്ന ജനകീയ നേതാവ്. സ്നേഹാദരങ്ങൾ❤❤
@krishnaprassad4232
@krishnaprassad4232 4 месяца назад
Very mature and seasoned leader...wishing George Kurien success !!!!!
@anupama2103
@anupama2103 4 месяца назад
A good worker Very humble He deserves
@josephvarkey4785
@josephvarkey4785 4 месяца назад
Congratulations 🎉🎉🎉🎉
@mathewthomas760
@mathewthomas760 4 месяца назад
Words that reveal political maturity❤
@umesh3968
@umesh3968 4 месяца назад
Good ❤❤❤...well said...simple and humble....Great....Congratulations
@Cherryyyo
@Cherryyyo 4 месяца назад
കൊണ്ഗ്രെസ്സ് കാരായിരുന്നെൻകിൽ പുട്ടിയും ചുളിയാത്ത ഷർട്ടും ഇട്ട് റെഡിയായിരുന്നേനെ
@yohannankoshy1230
@yohannankoshy1230 4 месяца назад
നല്ല പോലെ ഡൈ അടിച്ചിട്ടുണ്ടെ
@andrews13
@andrews13 4 месяца назад
🤣🤣🤣
@dileepravi-s4e
@dileepravi-s4e 4 месяца назад
പനൗഡറും പൂശി എനിക്ക് എനിക്ക് എനിക്ക് മുറവിളി ക്കുന്ന കോങ്കികൾ
@rn4519
@rn4519 4 месяца назад
​@@yohannankoshy1230അതിലും കൂടുതൽ നിങ്ങളുടെ മനസ്സിൽ അടിച്ചിട്ടുണ്ടല്ലോ സാർ 😂😂😂😂
@yohannankoshy1230
@yohannankoshy1230 4 месяца назад
@@rn4519 ''കോണ്‍ഗ്രസ്കാരായിരുന്നെന്‍കില്‍ പുട്ടിയും ചുളിയാത്ത ഷര്‍ട്ടുമിട്ട് റെഡിയായിരുന്നേനെ'' ഇതു ബീജേപ്പിക്കാര്‍ ഉള്‍പ്പടെ മിക്കരാഷ്ടീയക്കാരും ചെയ്യുന്നതാണ്, അതില്‍ കോണ്‍ഗ്രസിനെ മാത്രം എടുത്തു പറഞ്ഞതിനെതുടര്‍ന്നുള്ളതാണ് എന്റെ ഡൈ ഓര്‍മ്മിപ്പിക്കല്‍. എന്റെ മനസ്സില്‍ കുടുതല്‍ ഡൈ അടിച്ചിട്ടുണ്ടെന്ന് സാറിന് തോന്നുന്നത് കഷ്ടമാണ്
@nervesandminds
@nervesandminds 4 месяца назад
വർഗീയ വിഷം കുറുക്കി കാച്ചിയ അബ്‌ജോദിന്റെ അബദ്ധപഞ്ചാങ്ങ ചോദ്യാവലിക്ക് ഏത്ര മനോഹരമായാണ് അദ്ദേഹം മറുപടി പറഞ്ഞതെന്ന് നോക്കു. ഇങ്ങനെ വേണം നേതാക്കൾ.
@prakashanthaivalappil3591
@prakashanthaivalappil3591 4 месяца назад
Deserving person who got lot of practical experience. Very simple and dedicated person. All the best Shri George Kurien.
@ra_j19
@ra_j19 4 месяца назад
ഇടതു വലത് ജിഹാദി മാമ മാധ്യമെങ്ങൾക്ക് .. എന്തൊരു സ്നേഹം....!!!!!😂😂😂 ബിജെപിയോടെ ഇപ്പോൾ..😃😃
@balachandranramakrishnan1421
@balachandranramakrishnan1421 4 месяца назад
Mama madhyamangal moonchi.😂
@mathewthomas760
@mathewthomas760 4 месяца назад
Congradulaions❤ Wish you very well❤
@abhilashthankappan89
@abhilashthankappan89 4 месяца назад
അഭിനന്ദനങ്ങൾ
@gayathriviswanathan5314
@gayathriviswanathan5314 4 месяца назад
Well said . Best wishes
@arjunmodularhomes2963
@arjunmodularhomes2963 4 месяца назад
ആ ആക്രാന്തം ഇല്ലാത്ത മനുഷ്യൻ
@kavalamretheesh9721
@kavalamretheesh9721 4 месяца назад
ജോർജേട്ടൻ ❤ബിജെപി 👍❤
@sabutgeorge1976
@sabutgeorge1976 4 месяца назад
Congratulations 🎉👏❤
@daviska7892
@daviska7892 4 месяца назад
തികഞ്ഞ വിശ്വാസി ആദർശ ശുദ്ധിയുള്ളവൻ നൻമകൾ
@RajeshSK-jd5vv
@RajeshSK-jd5vv 4 месяца назад
അഭിനന്ദനങ്ങൾ സാർ
@sreeragkp
@sreeragkp 4 месяца назад
അഭിനന്ദനങ്ങൾ 🎉🎉
@doncross2000
@doncross2000 4 месяца назад
ആദർശം കൈമുതലാക്കിയ ഇദ്ദേഹം രാഷ്ട്രിയത്തിലെ മറ്റൊരു എകെ ആൻ്റണി. എല്ലാ ആശംസങ്ങളും
@balachandranramakrishnan1421
@balachandranramakrishnan1421 4 месяца назад
A K Antonyyude peru venda." athu Khangressi aanu.ethu B J P aanu.😂
@AneeshSoloman
@AneeshSoloman 4 месяца назад
ഉമ്മൻ ചാണ്ടി സർ
@SreekalaN-pp1uf
@SreekalaN-pp1uf 4 месяца назад
Congratulations!Very matured way of replying 👌
@suluc2913
@suluc2913 4 месяца назад
Gm,Sir. Congrats Res George kurian sir 🙏🙏🙏🙏🙏🙏🙏🙏
@Asha_S972
@Asha_S972 4 месяца назад
Hearty congratulations 🙏🙏🙏
@premPrem-bh4ro
@premPrem-bh4ro 4 месяца назад
Wish all best🌹
@Meeraaa8
@Meeraaa8 4 месяца назад
നല്ല പക്വത ഉള്ള സംസാരം..
@RaviKumar-hm6ch
@RaviKumar-hm6ch 4 месяца назад
സംഘത്തിന്റെ അച്ചടക്കം അദ്ദേഹത്തിന് കാണുന്നു 👍🏼👍🏼👍🏼
@sreekumarkalickal258
@sreekumarkalickal258 4 месяца назад
Congratulations sir.
@resinvd2000
@resinvd2000 4 месяца назад
Matured
@sivaprasad.narayanan
@sivaprasad.narayanan 4 месяца назад
Congratulations sir... if ..you 80's me in 1994
@sivasankaranp37
@sivasankaranp37 4 месяца назад
Kuryanji all the Best 🎉
@ananthasivans2404
@ananthasivans2404 4 месяца назад
Congrats 🎉
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn 4 месяца назад
ജോർജ് കുര്യൻ തലക്കനം ഇല്ലാത്ത നല്ല നേതാവ്
@madhugp
@madhugp 4 месяца назад
All the very best Shri George Kurien
@lakshmankambrath402
@lakshmankambrath402 4 месяца назад
Congratulations sir🙏
@wizardofb9434
@wizardofb9434 4 месяца назад
Best reply by George Kurianji.Congrats !!!
@arunkc5627
@arunkc5627 4 месяца назад
ജോർജ് ചേട്ടൻ... 😍😍😍 ഇതാണ്
@mdmohananmd
@mdmohananmd 4 месяца назад
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
@SindhuPraveen-m2z
@SindhuPraveen-m2z 4 месяца назад
God bless you ❤❤❤❤❤
@rishikeshmenon2380
@rishikeshmenon2380 4 месяца назад
really deserving. congratulations GK.🎉🎉🎉
@shalomsherin75
@shalomsherin75 4 месяца назад
❤A humble person is not proud and does not believe that they are better than other people. He gave a great performance, but he was very humble
@christudasjoosayyan9058
@christudasjoosayyan9058 4 месяца назад
Congrats sir🎉🎉🎉
@akumark273
@akumark273 4 месяца назад
wish you all the best
@muralidharmp2500
@muralidharmp2500 4 месяца назад
Congratulations ❤❤❤
@vijayanpp797
@vijayanpp797 4 месяца назад
അർഹതക്കുള്ള അംഗീകാരം 👍
@radhakrishnank1676
@radhakrishnank1676 4 месяца назад
All the best❤
@radhakrishnanvalliyil2155
@radhakrishnanvalliyil2155 4 месяца назад
അബ്ജോദേ''' നിങ്ങളുടെ ചാനലിൻറെ ഉടയനെ ഉടുതുണിഉരിഞ്ഞു വിട്ടപ്പോൾ നിങ്ങൾക്ക് സമാധാനമായില്ലെ? മര്യാദകേടിൻ്റെ മാധ്യമപ്രവർത്തനമായിരുന്നു നിങ്ങളുടെത്. ഞാനായിരുന്നു ഉടയനെങ്കിൽ എല്ലാത്തിനെയും അടിച്ചിറക്കി താഴിട്ട് പൂട്ടിയേനേം. പക്ഷം പിടിക്കലുകൾ ഒരു മാധ്യമത്തിനും യോജിച്ചല്ലെ. നിങ്ങൾ കാത്തിരുന്നോ 2026 ക്രിസംഘി സർക്കാരായിരിക്കും കേരളത്തിൽ വരിക. നിങ്ങളുടെ ലത്തീൻ കത്തോലിക്കർക്ക് എന്തു കിട്ടി രാജീവ് ചന്ദ്രശേഖേറെ തോൽപിച്ചപ്പോൾ. തറകളെന്നും തറകളായിരിക്കും എന്നതിന് തെളിവാണ് കണ്ടത്.
@Earlytorise89
@Earlytorise89 4 месяца назад
അവസാനം പറഞ്ഞത് നിങ്ങളുടെ നിലവാരം കാണിച്ച് തന്നു.
@akshayk3310
@akshayk3310 4 месяца назад
@@Earlytorise89 sathyam matram anu paranjath
@balachandranramakrishnan1421
@balachandranramakrishnan1421 4 месяца назад
​@@akshayk3310💯 percent correct. 😂
@Sathyanck-i2e
@Sathyanck-i2e 4 месяца назад
ആശംസകൾ❤
@mcskurup4778
@mcskurup4778 4 месяца назад
ഏഷ്യാനെറ്റ്' അവതാരകൻ്റെ അസഹിഷ്ണുത👍🏻 ഓരോ ചോദ്യത്തിനും സഹമന്ത്രി സഹമന്ത്രി എന്ന 'രീതിയിൽ '👍🏻👍🏻 മന്ത്രി മന്ത്രിയാ👍🏻👍🏻👍🏻
@innovativevedeos
@innovativevedeos 4 месяца назад
അടുത്തത് ലോക്സഭയിൽ മത്സരിക്കും
@unnimusic007
@unnimusic007 4 месяца назад
ഒരു നല്ല സന്തുലിത്വം ആയ ഉത്തരങ്ങള്‍ ആയിരുന്നു എന്തായാലും നല്ലൊരു ഭരണം കാഴ്ച വക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@rejishbabu968
@rejishbabu968 4 месяца назад
All the best George Kurian sir...❤
@gopinathannair4851
@gopinathannair4851 4 месяца назад
Congratulation sri Georg kurian 🙏
@shinojjoy4951
@shinojjoy4951 4 месяца назад
Brilliant answers 🎉❤🎉
@vsn2024
@vsn2024 4 месяца назад
ഇതിലും പക്വമായ മറുപടികൾ കേട്ടിട്ടില്ല.
@sivadaspc3015
@sivadaspc3015 4 месяца назад
A simple man with a dedicated worker of BJP ❤❤❤
@reshmiachuthan7408
@reshmiachuthan7408 4 месяца назад
100%👍
@sandeepmv4131
@sandeepmv4131 4 месяца назад
Congratulations George sir
@ChitharanjanNair
@ChitharanjanNair 4 месяца назад
Congratulations.
@JSV11111
@JSV11111 4 месяца назад
O Rajagopal Sir oru nalla manushyan anuu that quality you can see in George Sir
@OmanOman-pi8uy
@OmanOman-pi8uy 4 месяца назад
All the best
@NoName1k56
@NoName1k56 4 месяца назад
He. Well. DESERVE it Calm. Composed. Gentleman Measured. Words soft spoken Compared to many
@rajenchander1414
@rajenchander1414 4 месяца назад
What kind of questions are you asking, man?
@NOZAS-lb2db
@NOZAS-lb2db 4 месяца назад
amazing person
@sijothomas4370
@sijothomas4370 4 месяца назад
❤❤❤❤
@binuprasadpvbinuprasadpvch8766
@binuprasadpvbinuprasadpvch8766 4 месяца назад
നല്ല വാക്കുകളും സംസാരവും ,അങ്ങയെപ്പോലുള്ള ഒരു മന്ത്രിയെ കിട്ടിയത് അഭിമാനം തോന്നുന്നു ....
@jayachandrans.n.2827
@jayachandrans.n.2827 4 месяца назад
Excellent. Big salute. You will be the torch bearer of BJP in kerala. Big salute.
@ravindrankakkad9747
@ravindrankakkad9747 4 месяца назад
അർഹതപ്പെട്ട അംഗീകാരം, ആശംസകൾ
@crmadhucrmadhu6675
@crmadhucrmadhu6675 4 месяца назад
Congratulations sir 🙏🇮🇳
@jhancyp.s2086
@jhancyp.s2086 4 месяца назад
George Sir,pl follow our OC's way..
@rajeshx1983
@rajeshx1983 4 месяца назад
Best wishes
@JijinGrozeo
@JijinGrozeo 4 месяца назад
❤❤
@LakshmanaSwamy-tn5pc
@LakshmanaSwamy-tn5pc 4 месяца назад
So thankful to bjp for giving a great place for him who served this party for long time
@RamDas-tk4tw
@RamDas-tk4tw 4 месяца назад
അർഹതക്കുള്ള അംഗീകാരം💯❤
@gireeshk5705
@gireeshk5705 4 месяца назад
അര്‍ഹിച്ച അംഗീകാരം.❤
@VenuGopal-pd4tb
@VenuGopal-pd4tb 4 месяца назад
👍👍
@BijuAbraham-kx2qy
@BijuAbraham-kx2qy 4 месяца назад
G K ❤🎉❤🎉
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
How to get skins for FREE? #standoff #skins #coins
00:34
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47