Тёмный

സോണിയയും പ്രിയങ്കയും അല്പസമയത്തിനകം വയനാട്ടിലേക്ക് | Priyanka Gandhi | Wayanad By Election | UDF 

News18 Kerala
Подписаться 3,6 млн
Просмотров 19 тыс.
50% 1

Wayanad By Election 2024 : തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തും. നാളെ റോഡ്ഷോയൊടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിക്കും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പമുണ്ടാകും.
Priyanka Gandhi will arrive in Wayanad for the election campaign. Tomorrow, she will submit her nomination as the UDF candidate for the Wayanad Lok Sabha constituency. Sonia Gandhi and Rahul Gandhi will also be with her.
#wayanadbyelection #priyankagandhi #soniagandhi #rahulgandhi #priyankagandhiatwayanad #bypollkerala #udf #ldf #news18kerala #malayalamnews #keralanews #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@rajant1189
@rajant1189 54 минуты назад
പ്രിയങ്ക💯🌹💪👍👍👍👍👍
@augustinlasar6566
@augustinlasar6566 Час назад
Super❤ super👍super💯💐🌹🌈🌄
@jojikanjiram7655
@jojikanjiram7655 Час назад
Good luck 🤞🏽❤🎉
@sajimalancharuvil9912
@sajimalancharuvil9912 2 часа назад
Welcome our priyanka🎉🎉🎉🎉❤❤❤❤to kerala state wayanad. May god bless you🙏🙏🙏🙏🙏 definitly💯💯💯💯💯💯💯you will win. Your grand mother, father rahulgandhi seeing this from heaven. 💕💕❤❤❤🌹🌹🌹🌹🌹
@yeshodhak5311
@yeshodhak5311 Час назад
പ്രിയങ്ക ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍🙏🙏❤️❤️🙏👍👍👍🇮🇳👍🙏🙏🙏🙏❤️❤️👌👌👌👌👌👌👌👌👌👌
@yeshodhak5311
@yeshodhak5311 Час назад
രാഹുൽജി ജയ് പ്രിയങ്ക ജയ് കോൺഗ്രസ് പാർട്ടി ജയ് 🇮🇳🇮🇳🇮🇳👍👍👍👍👍👍👍🙏❤️❤️❤️❤️👍👍👍🙏❤️❤❤❤❤❤❤❤❤❤❤❤❤🇮🇳🇮🇳🇮🇳👍👍👍👍👍👍❤❤❤
@shifonsweety3188
@shifonsweety3188 2 часа назад
❤❤❤❤❤❤priyankaji jai❤❤❤❤❤❤❤
@saraswathivimal3916
@saraswathivimal3916 Час назад
വിജയാശംസകൾ ❤❤❤❤
@sunnySunny-j5h
@sunnySunny-j5h 2 часа назад
പ്രിയങ്കയും
@JayanKJ
@JayanKJ Час назад
❤❤
@NasarNasar-hq3po
@NasarNasar-hq3po 39 минут назад
ഇന്ത്യയുടെ മണി മുത്തുകൾ 🌹🌹
@anishvarughese3002
@anishvarughese3002 Час назад
Welcome madam
@sahapadi7017
@sahapadi7017 Час назад
കൊച്ചു ഇന്ദി രക്ക് വയനാട്ടിലേക്ക് സ്വാഗതം 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️ ഭൂരിപക്ഷം അഞ്ചു ലക്ഷം ഞങ്ങൾ തന്നിരിക്കും.... ♥️♥️♥️♥️♥️
@thajdeenthjdeen2806
@thajdeenthjdeen2806 Час назад
Preyanka preyam keralam🎉🎉🎉🎉
@sdatv-q1x
@sdatv-q1x Час назад
സാധാരണ ജനങ്ങൾക്കും ചെറു നേതാക്കൾക്കും ഒരു ഗുണവും കിട്ടാൻ പോകുന്നില്ല
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 59 минут назад
}പ്രിയങ്കയുടെ മുന്നിൽ പരവധാനി വിരിച്ച വയനാട് അല്ല തകർന്നു കിടക്കുന്ന വയനാടാണ് പണിതെടുക്കണം പുതിയ വയനാട് ആകാൻ ഭാഗ്യം ചെയ്ത നാട് വയനാട് !🌹
@vijujoseph1731
@vijujoseph1731 Час назад
ജയിക്കാൻ വേണ്ടി ഇവിടെ വരെ വരേണ്ടി vannu🥴
@anishvarughese3002
@anishvarughese3002 Час назад
So what
@anishvarughese3002
@anishvarughese3002 Час назад
കുശുമ്പ് പാടില്ല
@DasanDas-yg6ct
@DasanDas-yg6ct 40 минут назад
എൻ്റെ കുട്ടികാലത്ത് പൊന്നാനിയിലും മലപ്പുറത്തും രണ്ട് ദേശാടന പക്ഷികൾ 5 വർക്ഷം കൂടുമ്പോൾ എത്താറുണ്ടായിരുന്നു. ഇപ്പോൾ വയനാട്ടിൽ ദേശാടന പക്ഷികൾ കൂടു ഭമായി എത്തുന്നുണ്ട് പിങ്കിയും പപ്പുവും
@psreenivasan1683
@psreenivasan1683 Час назад
രാഹുൽ വയനാട് ഉപേക്ഷിച്ച പോലെ പ്രിയങ്ക വയനാട് ഉപേക്ഷിക്കില്ല എന്ന ഉറപ്പ് വേണം
@Ajipulparambil
@Ajipulparambil 2 часа назад
ഇന്ത്യയുടെ പ്രിയങ്കരിക്ക് വയനാടിൻ്റെ മണ്ണിലേക്ക് സ്വാഗതം. വിജയാശംസകൾ
@PrasadPrasad-oe6ef
@PrasadPrasad-oe6ef 2 часа назад
😂😂😂
@manonmanik8855
@manonmanik8855 2 часа назад
No use in wayanade only bjp or ldf
@hathika8137
@hathika8137 Час назад
സോണിയ ആദ്യമായിട്ടല്ല വയനാട് സന്ദർശിക്കുന്നത്. മുമ്പ് election പ്രചാരണത്തിന് വേണ്ടി സുൽത്താൻ ബത്തേരിയിൽ വന്നിട്ടുണ്ട്... മണ്ടത്തരം പറയാതെ news 18
@pkm2577
@pkm2577 2 часа назад
കല്കട്ടിയിലാണോ roadshow.
@AbdulRazak-dh2ve
@AbdulRazak-dh2ve Час назад
Super❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍👍👍👍👍👍👍👍indhira.gandhi
@kcsreekumar6095
@kcsreekumar6095 32 минуты назад
Nari.pm.out
@Gopinath-m2o
@Gopinath-m2o Час назад
രാജ്യത്തിന് ഒരു ഗുണം ചെയാത്ത കുടംബം
@anishvarughese3002
@anishvarughese3002 Час назад
ചരിത്രം മറക്കരുത് മോനെ
@astha..825
@astha..825 45 минут назад
പിങ്കിമോൾ വിദേശത്തുന്നു എപ്പോൾ എത്തി
@pkm2577
@pkm2577 2 часа назад
പച്ച കോടി പിടിക്കമോ.
@mohammedanaz567
@mohammedanaz567 Час назад
Njan gal modiji. Ye neridaan Wayanad l pokkunu…alnkl modiji tholkum
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 2 часа назад
Next.PM.❤❤❤jai.congress❤❤❤
@kailasnath8500
@kailasnath8500 Час назад
Evidaa... സ്വപ്നത്തിൽ ആണോ PM 😂😂😂... അതിമോഹമല്ലേ കൂട്ടുകാരാ 😅
@mahammud6069
@mahammud6069 Час назад
അതെ സങ്കി പപ്പു എന്ന് പറഞ്ഞ മോഡി. പാർലിമെന്റിൽ പ്രതി പക്ഷ നേതാവ് ഉണ്ടോ എന്ന് നോക്കിയിട്ടാണ് ആകാശത്തു നിന്ന്നേരെ ഭൂമിയിൽ വീണ ദൈവം വരുക എനി കൂടെ പ്രിയങ്കയും. മോഡിയുടെ അവസ്ഥ. പ്ലെയിൻ കിസ്സ് ആരോപണം ഉന്നയിച്ചു രാഹുലിനെ പുറത്താക്കാന് അമ്മച്ചിയും ഇല്ല
@rajupodiyan3147
@rajupodiyan3147 2 часа назад
Ravilayanno Mam porattam !
@astha..825
@astha..825 45 минут назад
പിങ്കിമോൾ വിദേശത്തുന്നു എപ്പോൾ എത്തി
Далее
Борщ в стиле высокой кухни!
00:57