Тёмный

മന്ത്രി ആര്‍ ബിന്ദുവിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് നിയമസഭയില്‍ | Amrita News 

Amrita News
Подписаться 84 тыс.
Просмотров 59 тыс.
50% 1

#amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending #keralapolitics #indianpolitics #rbindhu #educationminister #keralalegislativeassembly #niyamasabha #opposition #vdsatheesan
മന്ത്രി ആര്‍ ബിന്ദുവിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് നിയമസഭയില്‍ | Amrita News
Subscribe and turn on notifications 🔔 so
you don't miss any videos:
/ @amritanews
ഏറ്റവും പുതിയ വാർത്തകൾക്കായി
സന്ദർശിക്കുക :-
RU-vid
/ @amritanews
Facebook
/ amritatvnews

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@sidheeque5116
@sidheeque5116 20 дней назад
പ്രതിപക്ഷ നേതാവിനോളം വിവരമുള്ള ഒരുത്തനും ഭരണപക്ഷത് ഇല്ല 👍👍👍
@tittozacharia4575
@tittozacharia4575 20 дней назад
Sathyam
@vipinnair28
@vipinnair28 19 дней назад
Exactly
@CKBalachandran-un7lt
@CKBalachandran-un7lt 20 дней назад
സതീശാ നിങ്ങൾ ഈ പറ യുന്നതോന്നും ബിന്ദുവിന് മനസ്സിലാകില്ല. പ്രൊഫസർ ആണെന്നെ ഉളു, വിവരം തീരെ ഇല്ലെന്നു ഇതൊക്കെകണ്ടാൽ മനസ്സിലാവില്ലേ. കഷ്ടം. ബാലഗോപാലനും ബാലനായി പോകുന്നു
@moideenkunhi7696
@moideenkunhi7696 20 дней назад
ഇപ്പോൾ ഞനൊരു പ്രതിപക്ഷ നേതാവ് ഇനി ഞനൊരു മുഖ്യമന്ത്രി VDS ❤ NEXT CM
@ajayansukumaran7768
@ajayansukumaran7768 20 дней назад
അടിപൊളി speech V D. ..കമ്മി കൾക്ക് മിണ്ടാട്ടം മുട്ടി...
@babus4954
@babus4954 20 дней назад
പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങൾ!
@rubyfathima4308
@rubyfathima4308 20 дней назад
Excellent speech
@narayananvadassery6820
@narayananvadassery6820 20 дней назад
പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങൾ വളരെ വാസ്തവമാണ്.
@shajahansalikhaummal3843
@shajahansalikhaummal3843 20 дней назад
വളരെ പോസ്റ്റിവ് ആയ ഒരു പ്രസംഗം ആയിരുന്ന ഇത് ക്രിയാത്മകമായി ഭരണപക്ഷം സ്വീകരിക്കണം
@manujohn3791
@manujohn3791 20 дней назад
ബിന്ദുമിനിസ്റ്ററുടെ സംസാരം കേൾക്കുമ്പോ അമ്മായിയമ്മ മരുമോളോട് കറിക്കു ഉപ്പില്ലാ, ചായക്ക്‌ കടുപ്പമില്ല എന്നൊക്കെ പറയുന്നപോലെ തോനുന്നു.. വായിൽ വരുന്നതെന്തും മിനിസ്റ്റർക്കു പോയ്ന്റ്സ് ആണ് 🤣🤣🤣🤣
@minimt7676
@minimt7676 20 дней назад
VD sir Super
@ejjohny176
@ejjohny176 15 дней назад
ഇങ്ങനെ അറിവുള്ളവർ ആണ് നിയമസഭയിൽ വേണ്ടത്. VD സൂപ്പർ 👍🏼
@bastiananoop5557
@bastiananoop5557 20 дней назад
അഭിവാദ്യങ്ങൾ പ്രതിപക്ഷ നേതാവേ
@renijaprabhakar1373
@renijaprabhakar1373 20 дней назад
One of the best speech...
@sakariyyathengil8830
@sakariyyathengil8830 20 дней назад
പ്രതിപക്ഷ നേതാവ് ❤
@ra_j19
@ra_j19 20 дней назад
economic പ്രോഗ്രസ് ഉണ്ടാകണം എങ്കിൽ കേരളത്തിലേക്ക് industry വരണം. ഇവിടെ ഉള്ളത് തന്നെ സമരം ചെയ്തു പൂട്ടിക്കുക എന്നുള്ളതാണ് നമ്മുടെ നയം😂... ഈ അടുത്ത കാലത്താണ് ഒരു ബസിന്റെ മുന്നിൽ കോടികുത്തിയത് 😂😂. ആ ഉടമേ കരണത് അടിച്ചത്...!!! വേറൊരു ബസ് ഓാടാൻ അനുവദിക്കാതെ കാണുന്നിടത്തു വെച്ചു പിടിച്ചിട്ട്, അവന്റെ കഞ്ഞിയിൽ പാട്ടയിട്ടു..😂😂 ഇപ്പോൾ കരയുന്നു...കേരളത്തിലെ പിള്ളാർ വെളിയിൽ പോകുന്നു എന്ന് പറഞ്ഞ്. ..😂😂 ഇനി അടുത്തത് വിഴിഞ്ഞം പോർട്ട് ആണ്. ഇവന്മ്മാർ കൊടി കുത്തി തൊഴിലാളി അവകാശേങ്ങൾക്ക് വേണ്ടി, അതും പൂട്ടിക്കാതിരുന്നാൽ മതി..😂😂
@babus4954
@babus4954 20 дней назад
Very nice speech of Opposition leader. He is telling the right points.
@sreelals4076
@sreelals4076 19 дней назад
ശ്രീ സതീശൻ പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണ്. അരിയെത്ര പയറഞ്ഞാഴി മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും. ഈ വിഷയം ശരിയായി പഠിക്കാൻ ഗവൺമെൻ്റ് തയ്യാറാകണം.
@akhilanmuraleedharan7586
@akhilanmuraleedharan7586 16 дней назад
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്റെ അഭിപ്രായങ്ങൾ ഭരണപക്ഷത്തുള്ള ഈ മന്ത്രിമാർ സ്വീകരിച്ചാൽ കേരളം നന്നാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ അറിയാം യാതൊരുവിധ വിവരവും ബോധമോ ഇല്ലാത്ത ഒരു മന്ത്രി ആണെന്നുള്ളത് തന്റെ കഴിവില്ലായ്മയെ നിയമസഭയിൽ തുറന്നു കാട്ടിയ മന്ത്രിയുടെ അവസ്ഥ കണ്ട് ദയനീയം തോന്നുന്നു
@vdkghettogoals2066
@vdkghettogoals2066 20 дней назад
Facts with data... I really appreciate it...🔥⚖️👁️ About Immigration...✈️.🌏.📊
@user-gn9zd4kh6l
@user-gn9zd4kh6l 20 дней назад
Brilliant observation
@unnikrishnan.m.r.3503
@unnikrishnan.m.r.3503 20 дней назад
വിവരമുള്ളവരൊന്നും CPMൽ ഇല്ലേ😂😂
@narayananvadassery6820
@narayananvadassery6820 20 дней назад
ഇത്രയും കാലമായിട്ടും manassilaayille😄
@tittozacharia4575
@tittozacharia4575 20 дней назад
Maximum 2 years 😮
@user-ef6mi2sf6x
@user-ef6mi2sf6x 20 дней назад
Verygood
@shibubbaby7396
@shibubbaby7396 6 дней назад
100% മിടുക്കൻ ആണ് കേരളത്തിൽ അല്ല ഇന്ത്യ യിൽ പോലും ഇത്രേം വിവരം ഉള്ള ഒരാൾ പോലും ഉണ്ടാവില്ല
@tittozacharia4575
@tittozacharia4575 20 дней назад
V d satheesh is qualified politician and he studying the thing and speech
@asimon4611
@asimon4611 17 дней назад
Absolutely right..... Very interestingly he is explaining. Please look after our State well. Then nobody will go out side India. You are absolutely right.
@thomas9495
@thomas9495 20 дней назад
വിവരം കൂടിയ മന്ത്രിയും ടീമും
@sreedharanc5002
@sreedharanc5002 20 дней назад
ക്രിയാത്മകമായ പ്രസംഗം. എല്ലാവരും നിയമ സഭയെ ഇങ്ങനെ ഉപയോഗപ്പെടുത്തിയെങ്കിൽ!
@haridasanvp6029
@haridasanvp6029 18 дней назад
I agree the speech of Mathew and satheesan
@haridasanvp6029
@haridasanvp6029 18 дней назад
An idiotic higher education minister is a curse to kerala.Youngsters think and act and remove this govt by ballot
@asimon4611
@asimon4611 17 дней назад
Absolutely right. My both children are going outside India. Why? There is lots of scop.....In Kerala, dirty politics.Public is supporting it. Stop it up.
@user-xv4kf7ik7r
@user-xv4kf7ik7r 20 дней назад
Good presentation sir
@JishnuJishnu-qe3ss
@JishnuJishnu-qe3ss 20 дней назад
Vd❤❤
@subinsunil
@subinsunil 20 дней назад
🔥🔥🔥🔥🔥
@nishadpnis7261
@nishadpnis7261 20 дней назад
Super
@abdullatheef9051
@abdullatheef9051 20 дней назад
സംസാരിക്കുമ്പോൾ ഇടങ്കോലിട്ടു വിഷയം തിരിച്ചു വിട്ടു. വിദ്യാർത്ഥികളുടെ മൈഗ്രേഷൻ വിഷയം എന്തായി?
@SaneeshYukthi
@SaneeshYukthi 20 дней назад
Ethra vyekthamayittanu karyangal parayunne,VD❤
@akhilaswathy3169
@akhilaswathy3169 20 дней назад
Professor onnum manasilakunilla 😂😂😂
@thinkbigmedia2190
@thinkbigmedia2190 19 дней назад
Nice talk... Need a reply minister....??
@tinukurian4109
@tinukurian4109 16 дней назад
He is 100 % perfect successfully opposite leader
@indumontr8324
@indumontr8324 15 дней назад
എരുമകൂതിയിൽ അമരേശം വായിക്കുവാണ് ബഹു: പ്രതിപക്ഷനേതാവ്
@Nazer-q6g
@Nazer-q6g 20 дней назад
VDS power 👌👌👍👍👍
@ceebeeyes9046
@ceebeeyes9046 20 дней назад
ബിന്ദു.....അന്തര് 😢 അസഹിഷ്ണത
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 19 дней назад
VD ❤
@sujithrs4166
@sujithrs4166 20 дней назад
👍
@althafck9934
@althafck9934 14 дней назад
❤❤
@antonynevis8221
@antonynevis8221 20 дней назад
നല്ല ഉന്നത വിദ്യഭ്യാസമുള്ള 😊 മന്ത്രി !!!
@tittozacharia4575
@tittozacharia4575 20 дней назад
😅😅😅😅
@boonhai9192
@boonhai9192 11 дней назад
വളരെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ള ശ്രീനിവാസസാറിനെ അടികൊടുത്തനിന് CPM നും SFI യക്ക് കാലം മറുപടി പറയേണ്ടിവരും അതാണ് ഇപ്പൊൾ കണ്ടിരിക്കുന്നതും
@shafihamzashafi241
@shafihamzashafi241 15 дней назад
VD 💥💥💥
@farichakkali
@farichakkali 19 дней назад
Superb Speech ❤
@thomas9495
@thomas9495 20 дней назад
Congrats Kuzhlnadan and VD Really studied
@MrJoel1020
@MrJoel1020 20 дней назад
VDS💙
@meharinworld6940
@meharinworld6940 20 дней назад
👍👍👍
@haridasanvp6029
@haridasanvp6029 18 дней назад
Very appreciable.Now some misfits are leading us
@nasiyasubair7400
@nasiyasubair7400 20 дней назад
@somasomusomu5665
@somasomusomu5665 19 дней назад
❤❤❤❤❤
@eldhothomas4693
@eldhothomas4693 20 дней назад
VDS👍
@TheWilsonvarghese
@TheWilsonvarghese 20 дней назад
പ്രതിപക്ഷ നേതാവേ ഇവിടെ പഠിച്ചാൽ നല്ല ശമ്പളംമുള്ള ജോലി ഇവിടെ ഉണ്ടോ
@JilvinJacob
@JilvinJacob 20 дней назад
Ath thanne alle pulli raise cheytha issue.
@tittozacharia4575
@tittozacharia4575 20 дней назад
Implement can do in Kerala so we can give good salary
@user-de4ph7oq4x
@user-de4ph7oq4x 19 дней назад
Ee government athinulla saahacharyam orukkunilla ennalle payunnathu ... Pottaaaaaa
@beerankuttymuhamed2997
@beerankuttymuhamed2997 19 дней назад
Vd vd❤
@abdulroufm
@abdulroufm 20 дней назад
Vd❤
@akhilaswathy3169
@akhilaswathy3169 20 дней назад
❤❤❤❤
@rageshtpillai5861
@rageshtpillai5861 20 дней назад
👍👍👍❤️❤️🙏🙏🙏🙏🙏
@suhairsuhair8287
@suhairsuhair8287 19 дней назад
VD 😊
@abdurasakek6601
@abdurasakek6601 20 дней назад
❤❤❤❤❤❤❤❤❤❤❤❤
@only4lalettan
@only4lalettan 17 дней назад
Ividuthey institutionsnu enthaa problems ...find it and correct it
@suhairsuhair8287
@suhairsuhair8287 19 дней назад
Manufacturing unit ഒക്കെ ഇവിടെ വരണം ഒരു മുൻസിപ്പാലിറ്റിക് 1 മെഗാ വാട്ട് കറൻ്റ് എങ്കിലും മാറ്റി വെക്കണം എന്നിട്ട് പുതിയ സംരംഭകരെ ക്ഷണിക്കണം
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 17 дней назад
ഇവർക്ക് കുട്ടികൾ പുറത് പോയാൽ കഞ്ചാവും, മയക്കെ മരുന്നും ,ഗോൾഡ് ,ബിസിനസ് നടത്തി പൈസ ഒണ്ടാക്കാൻ അവസരം ഒണ്ടാക്കം. അതിനാൽ ആര് പുറത്ത് പോയാലും സന്തോഷം.. രക്ഷ്ടി യക്കാരുടെ മക്കൾ പുറത്തല്ലേ പഠിക്കുന്നത്. ഇവിടത്തെ അധ്യാപക്കർ വിദ്യാഭ്യാസം കുറഞ്ഞവരാണെന്നെ നേതാക്കന്മാർക്ക് അറിയാം. അതിനാൽ മക്കളെ പരീക്ഷണശാലയിൽ വിടില്ല.
@alavikkuttycpkpm
@alavikkuttycpkpm 17 дней назад
ദിനേശ് ബീഡിയും, കട്ടൻ ചായയും, പരിപ്പ് വടയെ യും കുറിച്ച് ചർച്ച ആണെങ്കിൽ 99എണ്ണം ഉണ്ടാകും കേരളത്തിലെ പ്രധാന പെട്ട കാര്യം ആണെങ്കിൽ ബഹളമുണ്ടാക്കി ഇരിക്കും
@Qcartqatar
@Qcartqatar 20 дней назад
V D ❤❤
@aparnasunilchakki76
@aparnasunilchakki76 14 дней назад
Speaker body language kanda ariyam onnum manasilakunnilla😂
@abhinav9124
@abhinav9124 20 дней назад
orall ada nalla urkm
@basithparappurath734
@basithparappurath734 19 дней назад
Nalla karyathinu athinu ulla reply kodukan arayunna arum illeee
@rajanachupoyilkkd475
@rajanachupoyilkkd475 7 дней назад
കേരള വിദ്യാഭ്യാസ മന്ത്രിയും കൊള്ളാം, ഉന്നത വിദ്യാഭ്യാസ മന്ത്രിയും കൊള്ളാം. ചക്കിക്കൊത്ത ചങ്കരൻ.
@marybaby9279
@marybaby9279 20 дней назад
VD super❤❤❤
@minimt7676
@minimt7676 20 дней назад
They have no VIVARAM Sir
@pradeepkumaru4481
@pradeepkumaru4481 20 дней назад
നാട്ടിൽ നിന്നും മൈഗ്രേഷൻ കൂടുമ്പോൾ, തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കമ്മ്യൂണിസ്റ് സ്ഥാനാർഥികൾ കൂടുതൽ ആയി ജയിക്കുന്നു...കാരണം സ്വന്തം തലച്ചോർ ഉപയോഗിച്ച് ചിന്തിക്കുന്നവർ, കേരളത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നു... അത്ര മാത്രം...
@Guss12144
@Guss12144 20 дней назад
തീർച്ചയായും 💯💯✅
@telmagomez953
@telmagomez953 20 дней назад
BINT,hu
@only4lalettan
@only4lalettan 17 дней назад
Pothinod vedham othiyittu nthu karyam
@srajan2013
@srajan2013 17 дней назад
Both playing appeasement politrics!! 75 yrs of development!! Pls elect them again 😅😅 reservations only for Muslims 100% so what more to you expect????
@AshokKumar-pp5fc
@AshokKumar-pp5fc 13 дней назад
കേരളത്തിൽ ഒരു പോയിന്റ് ഓഫ് ഓർഡർ പറയാം 9+7+9+5=30 പിന്നെയെല്ലാം ഗാന്ധിജി പറഞ്ഞപോലെ സമാദാനത്തോടെ വിവേക് ആനന്തൻ പറഞ്ഞപോലെ വിവേകത്തോടെ ഡോക്ടർ സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞ പോലെ ഇന്ത്യയുടെ ഹരിതവും തണുപ്പും ഡോക്ടർ അംബതെക്കർ പറഞ്ഞപോലെ എല്ലാം നിയമ പരമായി
@johnsonkt8155
@johnsonkt8155 20 дней назад
Oduthey kody pidutham. Kaaranam. Kuttichoraayi. Keralam. Odukkathey nashicha raashtreeyakkaar. Ellaam koody kulam thondy
@johnsonkt8155
@johnsonkt8155 20 дней назад
Bindu ba ba baadikkaaney ariyoo. Ithum pottathi kettiyonum. Pottan
@SANTHOSHKUMAR-kg5jh
@SANTHOSHKUMAR-kg5jh 20 дней назад
കളിക്കല്ലേ സതീശന്റെ അടുത്ത കളി പഠിപ്പിക്കും 🙏
@arunev5799
@arunev5799 20 дней назад
ഇതൊക്കെ ആരോടാ പറയുന്നത്.. 🤣🤣വെറുതെ പറഞ്ഞു നിങ്ങളുടെ എനർജി കളയല്ലാതെ ഒരു കാര്യവും ഉണ്ടാവും തോനുന്നില്ലാ...! 😅
@ruchaanoop9940
@ruchaanoop9940 20 дней назад
Super
@shafisha3258
@shafisha3258 20 дней назад
👍👍👍
@swafvanmarakkar2308
@swafvanmarakkar2308 18 дней назад
@only4lalettan
@only4lalettan 17 дней назад
Pothinod vedham othiyittu nthu karyam
Далее
Best exercises to lose weight ! 😱
00:19
Просмотров 9 млн