Тёмный

മന്ത്രി ജി.ആർ അനിലും വട്ടപ്പാറ എസ്‌എച്ച്ഒയും തമ്മിൽ വാക്കുതർക്കം GR Anil Vattappara SHO 

asianetnews
Подписаться 10 млн
Просмотров 304 тыс.
50% 1

Download ffreedom app and apply coupon “ASIANET” to avail Rs 3000 scholarship instantly - ffreedom.com/s...
കുടുംബ കേസിൽ ഇടപെടാൻ മന്ത്രി ജി.ആർ അനിൽ വിളിച്ചു, ന്യായം നോക്കി നടപടി സ്വീകരിക്കാമെന്ന് വട്ടപ്പാറ എസ്‌എച്ച്ഒ, പ്രകോപിതനായി മന്ത്രി, ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
GR Anil vattapar SHO Phone call
#GRAnil #CPI
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@PraveenMangara
@PraveenMangara 2 года назад
ഞൻ ഒരു സിപിഐ ക്കാരൻ ആണ് എന്നാലും ന്യായം നോക്കി ചെയ്യും എന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന് big സല്യൂട്ട് 💯💯💯💯💯
@PraveenMangara
@PraveenMangara 2 года назад
@Rebel.. Against the flow🌊 വേണ്ട രാഷ്ട്രീയക്കാർ പറയുന്ന പോലെ അങ്ങ് ചെയ്യാം.. നമ്മളെ ആളാ എന്ന് പറഞ്ഞു വിളിക്കുന്നവർ പറയുമ്പോ അപ്പൊ വിടാം. പണ്ട് ഒരു പീറ രാഷ്ട്രീയക്കാരൻ അമൃത rangan si യെ വിളിച്ചത് ഓർമയില്ലേ 🤣🤣🤣🤣 പിന്നെ ആ പൂതി ഉണ്ടാവരുത്
@bijujoseph705
@bijujoseph705 2 года назад
പിണറായി സഖാവിൻറെ മന്ത്രിയുടെ അവസ്ഥ പാർട്ടിയുടെ അവസ്ഥ. പല നല്ല മുഖ്യമന്ത്രിയും ഇരുന്ന കസേര
@ABM257
@ABM257 2 года назад
@Rebel.. Against the flow🌊 പിന്നെ മന്ത്രി പറയുന്ന പോലെ ചെയ്യണോ
@ABM257
@ABM257 2 года назад
@Rebel.. Against the flow🌊 എന്തിനാണ് ഒരു പോലീസുകാരൻ അയാളുടെ മുന്നിൽ വരുന്ന കേസിൽ വാദിയുടെയും പ്രതിയുടെയും ഭാഗം കേട്ട് വേണം തീരുമാനമെടുക്കാൻ അല്ലാതെ മന്ത്രിയുടെ താൽപര്യം പോലെ ചെയ്യാനല്ല മന്ത്രിക്ക് പല താൽപര്യവും കാണും
@shinoskhanshiras9207
@shinoskhanshiras9207 2 года назад
ഒരു മന്ത്രി യുടെ ശുപാർശ വന്നപ്പോഴേ മനസ്സിലാക്കാം കള്ള കേസ് ആണെന്ന് പെണ്ണുങ്ങൾ പറയുന്നതും കേട്ട് തൂക്കി എടുത്തു അകത്തിടാൻ എങ്കിൽ നമ്മളെ പിണറായി എന്നെ അകത്തു കിടന്നേനെ കുടുംബത്തോടെ ആ പോലീസ് കാരന് big salute 🔥
@narayanankuttyk4860
@narayanankuttyk4860 2 года назад
ചെറ്റ മന്ത്രിയോട് ആർജ്ജവത്തോടെ സംസാരിച്ച പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ.
@silusilvester
@silusilvester 2 года назад
പോലീസിൽ ആൺകുട്ടികൾ ഇപ്പോഴും ഉണ്ട്. SHO mass
@dominicsavio2684
@dominicsavio2684 2 года назад
നല്ല മാന്യനായ പോലീസ് ഉദ്യോഗസ്ഥൻ... അഭിനന്ദനങ്ങൾ 🌹
@indian1684
@indian1684 2 года назад
മന്ത്രിയുടെ മുന്നിൽ നട്ടെല്ല് വളക്കാത്ത പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ
@adam-rk9bt
@adam-rk9bt 2 года назад
പറി
@ABM257
@ABM257 2 года назад
അതെ നട്ടെല്ലുള്ള ഉദ്യോഗസ്ഥൻ
@hardcoresecularists3630
@hardcoresecularists3630 2 года назад
അത് നാളെ ആകുമ്പോൾ തന്നെ വളഞ്ഞു കൊള്ളും അല്ലെങ്കിൽ വളയ്ക്കും പിന്നെ ഓടിക്കണം ഓ എന്ന് തീരുമാനിക്കും
@ABM257
@ABM257 2 года назад
@@hardcoresecularists3630 സ്ഥലംമാറ്റം ഉറപ്പ്
@yadukrishna3540
@yadukrishna3540 2 года назад
Ayalude karyam kashtamavum...Aalukal rand divasamkond marakkum..pinne anubhavikkendath ayaalayirikkum.
@littonal
@littonal 2 года назад
എന്റെ സാറെ ന്യായം എന്ന വാക്ക് അത് എന്താണെന്ന് ചില മന്ത്രി 🤬🤬🤬🤬മക്കൾക്ക് അറിയില്ല എന്തായാലും കിടുക്കി സാറെ 🙏🏻👍👌👏🏻 ഇങ്ങിനെ ഉള്ള ചില മാന്യന്മാർ കാരണമാണ് വെറുതെ നടക്കുന്നവർ വരെ ഗുണ്ടകൾ ആയി തീരുന്നത്
@Anoopkumar-zm6ch
@Anoopkumar-zm6ch 2 года назад
ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞതാണോ കുറ്റം ന്യായം നോക്കിയല്ലേ ചെയ്യേണ്ടത്
@cgbabu7141
@cgbabu7141 2 года назад
Great police man
@spkneera369
@spkneera369 2 года назад
Kurachu Bahumanam akaamaayirunnu.
@vidhuk2036
@vidhuk2036 2 года назад
ന്യായം എന്ന് പറഞ്ഞാൽ അത് നമ്മുടെ പാർട്ടി ആപ്പീസീന്ന് ചെങ്കോടി പതിച്ച ഓർഡർ.... ഗവർണർക്ക് പോലും നമ്മൾ ക്വട്ടേഷൻ സംഘം ഇറക്കി.... അപ്പോഴാണ്... കിറ്റ് വാങ്ങി വോട്ട് കുത്തി കൊടുത്ത മലയാളി കഴുതകളെ വേണം ആദ്യം തെറി വിളിയ്ക്കാൻ.
@anandhuashokan2141
@anandhuashokan2141 2 года назад
@@spkneera369 ഒന്ന് പോടെ രാജ ഭരണം ഒന്നുമല്ല
@sreeraj4531
@sreeraj4531 2 года назад
@@spkneera369 അ.യ്യോ യേമാന്നേ എന്നു പറയാൻ പോലീസുകാരൻTomato അല്ലല്ലോ? ന്യായം ചെയ്യാമെന്നല്ല അവനെ തൂക്കിയെടുക്കണമത്രേ.? ന്യായം നോക്കണ്ടത്രേ ?. അവനെ ന്യായം നോക്കാതെ ചെയ്താൽ ബാക്കി അനുഭവിക്കേണ്ടത് പോലീസുകാരൻ മാത്രം. മാന്യമായി സംസാരിക്കാനറിയാത്ത ഇത്തരം ഇരപ്പാളികൾ തന്നെ വേണം കേരളീയരുടെ മന്ത്രിമാരാകാൻ .
@ARUN-wo6dm
@ARUN-wo6dm 2 года назад
Nalla pole padichu PSC test jayicha... Nattellu pranayam vaykatha... Naadinu avasyamulla... Naattukarkku Respect thonnunna... Niyamam nokkunna... Niyamapalakan... Big Salute Sir👍👍👍
@rightvision0072
@rightvision0072 2 года назад
നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️👍👍👍
@jimsonmathew4116
@jimsonmathew4116 2 года назад
ഓഹ് പിന്നെ...
@mahesh_bpV
@mahesh_bpV 2 года назад
അ നട്ടെല്ലിനെ വലിച്ച് മൂലക്ക് ഇട്ടു..🤣
@anandpv3075
@anandpv3075 2 года назад
ന്യായം നോക്കി ചെയ്യുമെന്ന വാക്ക് കേട്ട് അഭിമാനം തോന്നുന്നു SHO ക്ക് അഭിനന്ദനങ്ങൾ
@sajanjames5894
@sajanjames5894 2 года назад
ബിഗ് സല്യൂട്ട് SHO
@manojmp8068
@manojmp8068 2 года назад
അഭിനന്ദനങ്ങൾ sho
@manus.pillai6296
@manus.pillai6296 2 года назад
PSC യുടെ നല്ലകാലത്ത് പഠിച്ച് പരീക്ഷയെഴുതി പോലീസിൽ കയറിയ ഉദ്യോഗസ്ഥനാണ്, സംശയമില്ല. അഭിനന്ദനങ്ങൾ !
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 2 года назад
❤️❣️❤️❣️
@RAAVAN4
@RAAVAN4 2 года назад
Correct
@Perakka1997
@Perakka1997 2 года назад
Full support to SHO👍
@indianpower7597
@indianpower7597 2 года назад
Congratulations.. Police officer.. Proud of you... 👮
@barishbazil9918
@barishbazil9918 2 года назад
ആണത്വമുള്ള പോലീസ്. ബിഗ് സല്യൂട്
@kunhuttypattambi7913
@kunhuttypattambi7913 2 года назад
ആവനാഴിലെ മമ്മുട്ടിയെ ഓർത്തുപോയി All thebest
@shrpzhithr3531
@shrpzhithr3531 2 года назад
പെണ്ണ് പരാതി നൽകിയാൽ നീതിയും ന്യായവും നോക്കണ്ട അവനെ തൂക്കിയെടുത്തോണ്ട് വരണം നല്ല മന്ത്രി നല്ല മറുപടി നൽകിയ SHOക്ക് അഭിനന്ദനങ്ങൾ മന്ത്രി രാജാവാകാൻ ശ്രമിക്കുന്നു ആ കഴുതയ്ക്ക് സത്യസന്ധനായ ഉദ്യോഗസ്ഥൻ നല്ല മറുപടിയും കൊടുക്കുന്നു പെണ്ണ് പരാതി നൽകിയാൽ നീതിയും ന്യായവും നോക്കണ്ട അവനെ തൂക്കിയെടുത്തോണ്ട് വരണം നല്ല മന്ത്രി നല്ല മറുപടി നൽകിയ SHOക്ക് അഭിനന്ദനങ്ങൾ പോലീസ് സേനയിൽ നട്ടെല്ലുള്ള ഉദ്യോഗസ്ഥർ ഉണ്ടെന്നു വീണ്ടും തെളിയിച്ചു അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤
@sivanparayil5084
@sivanparayil5084 2 года назад
അവനാണ് ആൺകുട്ടി പോലീസ് മിടുക്കൻ
@ranjith.kkuruvatt9433
@ranjith.kkuruvatt9433 2 года назад
ന്യായം =മര്യാദയില്ലാത്ത വാക്ക് 🙏🙏
@raveendranathmeleparambil2942
@raveendranathmeleparambil2942 2 года назад
CONGRATULATION AND A BIG SALUTE TO S.H.O.🙏🙏🙏❤🙏🙏🙏
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 2 года назад
❤️❣️❤️❣️❤️
@nidhinsreenivas9172
@nidhinsreenivas9172 2 года назад
ധീരതയോടെ ന്യായം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🏅🏅🏅🏅🏅
@mpganesh2616
@mpganesh2616 2 года назад
ഇതാടാ Police മന്ത്രി ആയാലും, പ്രധാനമന്ത്രി ആയാലും നിയമം അനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യണം
@Dileep-m7d
@Dileep-m7d 4 месяца назад
ഈ പോലീസ് ഉദ്യോഗസ്ഥനെ, നേരിൽ കാണാനാഗ്രമുണ്ട് ❤️🤚
@kunjumonkunju7083
@kunjumonkunju7083 2 года назад
Congratulations Mr. S H O ..proud of you 🙏👲🇮🇳
@Malayali6791
@Malayali6791 2 года назад
സിപിഐ കാർ ഇത്രെയും അതപതിച്ചോ നീതി നോക്കി ചെയ്യാൻ തയാറായ ഓഫീസർക്ക് അഭിനന്ദനങ്ങൾ
@rajimathew2327
@rajimathew2327 2 года назад
പ്രതി ഫ്ലാറ്റിൽ താമസിക്കുന്ന ഒരു അടിമ....
@zman2701
@zman2701 2 года назад
LDF മന്ത്രി
@shereenatr2314
@shereenatr2314 2 года назад
മന്ത്രിക്ക് ഒന്നും നഷ്ടപ്പെടാനില്ല
@Tale_of_meow
@Tale_of_meow 2 года назад
കോൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ അതിൻ്റെ ഇടയിൽ ആട് വളർത്തൽ എന്ത് കഷ്ടമാണ് 🤣😭
@DerinsVlog
@DerinsVlog 2 года назад
Adipoli Police officer . Big salute .
@INClive1
@INClive1 2 года назад
ഉദ്യോഗസ്ഥന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അഭിവാദ്യങ്ങൾ💙
@udaypkd
@udaypkd 2 года назад
Well done SHO... Should always stand with Truth.. Hats off you
@satheesancherikkaran1646
@satheesancherikkaran1646 2 года назад
ആ സ്ഥാനത്ത് കൊങ്ങി മന്ത്രിയെങ്കിൽ ആ നിമിഷം അവനെ പറത്തിയേനെ, അനുഭവമുണ്ട്
@akhiljith1986
@akhiljith1986 2 года назад
എല്ലാവനും കണക്കാണ് ഒരുത്തനും ഇവിടെ നല്ലപിള്ള ചമയണ്ട
@reshmiremesh3470
@reshmiremesh3470 2 года назад
ദാ കിടക്കുന്നു!
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ
@@akhiljith1986 നെഹ്റു വെറും ഒരു പാകിസ്താനി ചാരൻ ആരുന്നു . ചരിത്രം പരിശോധിച്ചാൽ അറിയാം
@mohamedriyas9643
@mohamedriyas9643 2 года назад
SHO super 👌
@thomasparekkattil7611
@thomasparekkattil7611 2 года назад
ഇങ്ങനെ വേണം, പോലീസ്, 👍🏻👍🏻👍🏻👍🏻
@ajeshar306
@ajeshar306 2 года назад
BIG SALUTE SIR
@ambilyraju2164
@ambilyraju2164 2 года назад
ഇത് വാർത്ത ആയതു നന്നായി അല്ലെങ്കിൽ ആ പോലീസ് കാരന്റെ കാര്യം???
@sandsinternationallubrican8414
@sandsinternationallubrican8414 2 года назад
CI തന്നെയാവും പത്രക്കാർക്ക് കൊടുത്തത്
@sebastiankavil8708
@sebastiankavil8708 2 года назад
സ്ഥലമാറ്റം കഴിഞ്ഞു.
@dymonchattambi6517
@dymonchattambi6517 2 года назад
Correct, you said it♥️
@johnsonvettom4273
@johnsonvettom4273 2 года назад
കൊള്ളാവുന്ന...പോലീസുകാർ...ഇപ്പോഴും...കേരള പോലീസിൽ...ഉണ്ട്... 👍
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 2 года назад
❣️❤️❣️❤️
@mallikamallika7505
@mallikamallika7505 2 года назад
police officer ക്ക് ഒരു Big Salute ---
@neviljohnson2481
@neviljohnson2481 2 года назад
കലക്കി SHO
@Interstellarjourney7
@Interstellarjourney7 2 года назад
*Big Salute to SHO🔥🙌👏*
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla 2 года назад
ലെ മുഖ്യൻ : പോലീസിന്റെ മനോവീര്യം കെടുത്തരുത്.. 😂😂🤣🤣
@nitheeshsanthosh5638
@nitheeshsanthosh5638 2 года назад
ന്യായം എവിടെയാണോ അതുപോലെ ചെയ്യും അതിൽ എന്താണ് ഇത്ര പ്രകോപനമുണ്ടാക്കുന്ന രീതിയിൽ പറഞ്ഞത് എന്തെങ്കിലും വന്നു കഴിഞ്ഞാൽ അവരെ സംരക്ഷിക്കാൻ ആരും ഇല്ല എന്നല്ലേ പോലീസുകാരനും പറഞ്ഞത് 😆😆😆 ഇന്നത്തെ ലൈക്ക് പോലീസുകാർക്ക്
@danyalwas3896
@danyalwas3896 2 года назад
മന്ത്രിക്കു മുൻപിൽ നട്ടെല്ല് വളയ്ക്കാതെ. നയത്തിന്റെ കൂടെ നില്ക്കു എന്ന് പറഞ്ഞ പോലീസ്. ഇൻസ്പെക്ടർക്കു അഭിവാദ്യങ്ങൾ
@anushc6303
@anushc6303 2 года назад
Salute to SHO
@PhoneSpec87
@PhoneSpec87 2 года назад
ഇങ്ങനെ ഒരു മന്ത്രി ഉണ്ടെന്നു ആദ്യമായി അറിയുന്ന njyan...😂
@bhavadaskk8874
@bhavadaskk8874 2 года назад
അതാണ് പോലീസ്
@jayeshpkrishnan
@jayeshpkrishnan 7 дней назад
SHO Marana Maaaaasss 🎉🎉🎉
@thejpandakasalayil8600
@thejpandakasalayil8600 2 года назад
മന്ത്രി രാജാവാകാൻ ശ്രമിക്കുന്നു ആ കഴുതയ്ക്ക് സത്യസന്ധനായ ഉദ്യോഗസ്ഥൻ നല്ല മറുപടിയും കൊടുക്കുന്നു 👌👌👌
@spkneera369
@spkneera369 2 года назад
Avan sathyasandhanalla.
@Ram-rj1ov
@Ram-rj1ov 2 года назад
​@@spkneera369 നീയാരാണെടാ അയാളെ വിലയിരുത്താൻ.....ഒന്ന് പോടാ
@tripmode186
@tripmode186 2 года назад
ഇരട്ട ചുങ്കന് എവിടുന്ന് കിട്ടുന്നു..8 എണ്ണം ആണ്ടു രാജിവെച്ചു കഴിഞ്ഞു 🤣
@mahesh_bpV
@mahesh_bpV 2 года назад
@@tripmode186 രാജി കത്ത് കീശയീൽ ഇട്ട് നടന്ന ഒരു CM കേരളത്തിന്‌ ഉണ്ടായിരുന്നു..ഒരു നാറിയ കാലം
@suresht7188
@suresht7188 2 года назад
Salute si sir
@sreenivasthachodath1768
@sreenivasthachodath1768 2 года назад
Well done SHO
@manoharanpk6884
@manoharanpk6884 2 года назад
സൂപ്പർ SHO ..... ബിഗ്ഗ സല്യൂട്ട് സർ
@jayachandrankv3738
@jayachandrankv3738 2 года назад
Brave man അഭിനന്ദനങ്ങൾ
@sudhis5358
@sudhis5358 2 года назад
Salute sho
@vimalaaniyeri5379
@vimalaaniyeri5379 2 года назад
ആഹാ, ആഹാ ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞ ആ ഓഫീസർക്ക് എന്റെ നമസ്കാരം, കാരണം ഒരു പ്രശ്നം വരുമ്പോൾ വിളിച്ചു പറയാൻ എന്നെ പോലുള്ളവർക്ക് ഒരു മന്ത്രിയോ, MLA യോ ഇല്ല 😕😕😕😕അപ്പോൾ അത്തരക്കാർക്ക് നീതി വേണ്ടേ 😕😕😕😕😕
@yesbeedigital2103
@yesbeedigital2103 2 года назад
വട്ടപ്പാറ എസ് ഐ.. ഇഷ്ടം.. 🥰🥰 . മങ്കി അനിൽ..പരമ കഷ്ടം.. 😢🙏
@Amaljose1095
@Amaljose1095 2 года назад
മന്ത്രിക്കെതിരെ കേസ് എടുക്കണം എങ്കിൽ മന്ത്രി സഭയുടെ അനുമതി വേണം ✌🏼✌🏼😂😂 ഓർത്തു പോകുന്നു ഈ ഡയലോഗ് 😄👍🏿
@shyjugeorge9442
@shyjugeorge9442 2 года назад
SHO 👍
@creator7235
@creator7235 2 года назад
എന്താണ് പ്രശ്നം എന്ന് അറിയില്ല.... പക്ഷെ പോലീസ് കാരന്റെ ആർജവം സമ്മതിച്ചിരിക്കുന്നു
@viviankx8155
@viviankx8155 2 года назад
Enthaju prashnam ennariyathayano thankal comment idunnath
@statusworld-cs1nw
@statusworld-cs1nw 2 года назад
@@viviankx8155 enthanne preshanam athumkudea para
@anupadinjara
@anupadinjara 2 года назад
Sho ക്ക് അഭിനന്ദനങ്ങൾ 🙏🏻
@TimepassGamesMalayalam
@TimepassGamesMalayalam 2 года назад
ഞായം നോക്കി തന്നെ ആ കേസ് ഡീൽ ചെയ്യണം പോലിസ് bro😍👌🏻
@saneeshsudhakaran8112
@saneeshsudhakaran8112 2 года назад
സ്വന്തം അഭിമാനത്തിന്റ പുറത്ത് ഒരുത്തൻ കാലെടുത്തു വെക്കുമ്പോൾ... വെച്ച കാല് കൊണ്ടവൻ അവിടെ ചിത്രപ്പണി നടത്തുമ്പോൾ സിരകളിൽ കൂടി ഓടുന്നത് കളർപ്പില്ലാത്ത രക്തമാണെങ്കിൽ ആരും പ്രതികരിച്ചു പോകും... അത് ഏതു മറ്റവൻ ആണെങ്കിലും... ബിഗ് സല്യൂട്ട് സാർ
@girieshmenon9169
@girieshmenon9169 2 года назад
Salute SHO...🙏
@unnikrishnan.g7195
@unnikrishnan.g7195 2 года назад
SHO ക്ക് അഭിനന്ദനങ്ങൾ 💐💐💐
@roopeshlachu1948
@roopeshlachu1948 2 года назад
ഞാൻ,.ഒരു ഇടതു പക്ഷ അനുഭാവിയാണ്... നട്ടെല്ല് വളയ്ക്കാതെ ഓച്ഛാനിക്കാതെ ന്യായം നോക്കി നടപടിയെടുക്കുമെന്ന് പറഞ്ഞ ധീരനായ ഉദ്യോഗസ്ഥന് അഭിനനങ്ങൾ..... അന്നം തിന്നാത്തവനായ ഇവനൊക്കയാണോ ഭക്ഷ്യമന്ത്രിയാക്കിയത്...
@remyas4681
@remyas4681 2 года назад
അഭിപ്രായത്തിന് മൂല്യം കിട്ടാൻ "താൻ ഒരു ഇടതു " പക്ഷക്കാരൻ എന്നു പറയുന്നത് ഒരു ഫാഷനായിരിക്കുന്നു....
@roopeshlachu1948
@roopeshlachu1948 2 года назад
@@remyas4681 ഞാൻ ചേർന്ന് നിൽക്കുന്ന പക്ഷം ഏതെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ഗതികേട് ഇതുവരെ വന്നിട്ടില്ല! ആരും ചോദ്യം ചെയ്തിട്ടുമില്ല... ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല... ഉറച്ച നിലപാടുകൾക്ക് ഒരു മാറ്റവുമുണ്ടാവില്ല
@jimsonmathew4116
@jimsonmathew4116 2 года назад
@@remyas4681 അതെന്ന്.... ഈ ന്യൂസിൽ പരാതികൊടുക്കാൻ ഉണ്ടായ കാരണം കൂടി പറയുന്നുണ്ട് എന്നിട്ടും ഇവനൊക്കെ... Sho യെ സപ്പോർട് ചെയ്യുന്നു.... പെണ്ണ് പരാതിപെട്ടാൽ അറസ്റ്റ് ആണ് ആദ്യം പിന്നീട് ആണ് ന്യായം ആണോ അല്ലയോ എന്ന് നോക്കുന്നത്......വെറുതെ കുറേ ആൾക്കാർ തമ്മിലുള്ള അടിപിടി ആണെങ്കിൽ പോലും കുറച്ച് പേരെ പോലീസ് കൊണ്ടുപോകും എന്തിനെന്നു അറിയുമോ... പിന്നീട് അവിടെ ഒരു പ്രശ്നം ഉണ്ടാവാതെ ഇരിക്കാൻ... വേണമെങ്കിൽ അതിൽ കേസ് എടുക്കാം എങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിടും അതാണ് രീതി അങ്ങനെ ആണ് പോലീസ് ചെയ്യണ്ടതും..... ഇത് ന്യായം നോക്ക്കി വരുമ്പോ അവൻ മുങ്ങും അല്ലെങ്കിൽ അവനു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യാനുള്ള അവസരം കിട്ടും sho അതിനുള്ള ടൈം കൊടുക്കുന്നു
@roopeshlachu1948
@roopeshlachu1948 2 года назад
@@jimsonmathew4116 ഒരു,.പെണ്ണ് ഇല്ലാക്കഥകൾ ചമച്ച് താങ്കൾക്കെതിരെ ഒരു പരാതി കൊടുത്താലും,.താങ്കൾ ഇതു തന്നെ പറയുമോ?. എന്നാണ് അറിയാനുള്ളത് അത് അന്വേക്ഷിച്ച് ന്യായത്തിൻ്റെ കൂടെ നിൽക്കാനാണ് Department ലെ ഉദ്യോഗസ്ഥർക്ക് ഗമ്പളം കൊടുക്കുന്നത്.. അല്ലാതെ, ഊച്ചാളി രാഷ്ട്രീയക്കാരൻ്റെ വാക്കും കേട്ട് നട്ടെല്ല് മടക്കി അവൻ്റെ എച്ചിൽ കഷണത്തിൻ്റെ പങ്ക് പറ്റി തൻ്റെ ജീവിതം കുടുംബം സേ ഫാക്കി ജീവിക്കുന്ന രാ ണ് എല്ലാ പോലീസുകാരെന്നും എന്ന പൊതുവെ ഉള്ള ധാരണ അത് പൊളിച്ചെഴുതി കാറ്റിൽ പറത്തിയ S.H. O നിങ്ങളാണ് ശെരിക്കും ഹീറോ ഒരു പുത്തൻ താരോദയത്തിൻ്റെ പിറവി എന്നൊക്കെ പറയാം!
@jimsonmathew4116
@jimsonmathew4116 2 года назад
@@roopeshlachu1948 😂😂ഇല്ലാ കഥ ആണെങ്കിലും അല്ലെങ്കിലും ആദ്യം അറസ്റ്റ് ആണ്. .. ഇല്ലാ കഥ ആണെന്ന് താങ്കൾക്ക് അറിയുമോ എനിക്ക് നിജസ്ഥിതി അറിയില്ല....പൊതുവിൽ പോലീസ് ചെയ്യേണ്ട കാര്യം ആദ്യം കേസ് എടുത്ത് അറസ്റ് ആണ്
@chanduputhichal176
@chanduputhichal176 2 года назад
Girilal 💯💯💯💯
@MrGopal993
@MrGopal993 2 года назад
Very good. ഇനി വിളിക്കുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കും👍😆
@sarathbabu9784
@sarathbabu9784 2 года назад
Mass
@Anil44389
@Anil44389 2 года назад
അടിപൊളി പോലീസ്. ബിഗ്ഗ് സല്യൂട്ട്.
@diyadileepkumar
@diyadileepkumar 2 года назад
SHO കോരിതരിപ്പിച്ചു, ചങ്ക്ഉറപ്പുള്ള സാർ,big salute,
@ManojMNair-up6tz
@ManojMNair-up6tz 2 года назад
അഭിനന്ദനങ്ങൾ
@swaminathkv5078
@swaminathkv5078 2 года назад
Sho 👍
@dhanishe6235
@dhanishe6235 2 года назад
SHO was polite, to the point and very well with in the rules. Minister has some agenda, indicated indirect threat was trying to influence the SHO. When the SHO started showing his might, the minister immediately claimed that his behavoiur is inappropriate. Mr.Minister you have no locus standing, let the SHO do his job.
@bruno12345
@bruno12345 2 года назад
നല്ല ഉദ്യോഹസ്ഥൻ.....സല്യൂട്ട്
@rejethpr3584
@rejethpr3584 2 года назад
സൂപ്പർ sho
@varghesejohn5511
@varghesejohn5511 2 года назад
പോലീസിൽ രാഷ്ട്രീയ ഏമാന്മാരുടെ മുൻപിൽ നട്ടെല്ല് വളക്കാത്ത പോലീസ് ഉദ്യോഗസ്ഥന്മാരും ഉണ്ട് എന്നതിന്റെ തെളിവാണ് ഇത് എന്നാൽ മുകൾത്തട്ടിൽ ഉള്ള ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരുടെ മൂട് വാങ്ങി നടക്കുന്നതുകൊണ്ട് അവർക്ക് പോലും ന്യായമായി പ്രവർത്തിക്കാൻ കഴിയുന്നില്ല ധീരനായ സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്
@oscarholidays5293
@oscarholidays5293 2 года назад
ഇതാണ് പോലീസ് 👍🏻👍🏻
@sudhasatheeshkumar4689
@sudhasatheeshkumar4689 2 года назад
ഈ ചങ്കൂറ്റം ഇവിടത്തെ IAS IPS officers കാണിച്ചാൽ എത്ര നന്നായിരുന്നു..... എംഎൽഎ, മന്ത്രി ഒക്കെ ആയാൽ എന്തൂം ആകാം എന്നൊരു വിചാരം ആണ്. എന്തായാലും SHO ക്കു ഒരു ട്രാൻസ്ഫർ ഉറപ്പായി..
@rahulsahadevan849
@rahulsahadevan849 2 года назад
സുഹൃത്തേ ഒരു പഞ്ചായത്ത് പ്രസിഡൻ്റ് / മെമ്പർ വിചാരിച്ചാൽ പോലും സർകാർ ഉദ്യോഗസ്ഥരെ തെക്കോട്ടും വടക്കോട്ടും ഓടിക്കാൻ പറ്റാവുന്ന നിയമവ്യവസ്ഥ ആണ് നമ്മുടെ രാജ്യത്തിൽ ഉള്ളത്.അതിൻ പേരല്ലോ ജനാധിപത്യം
@jishnujoshi2523
@jishnujoshi2523 2 года назад
Transfer aayii
@ArunSCool
@ArunSCool 2 года назад
@@jishnujoshi2523 ?
@dumbtubenis
@dumbtubenis 2 года назад
Really ?
@nb6420
@nb6420 2 года назад
ഈ പോലീസ് ഉദ്യോഗസ്ഥരെ വട്ടപ്പാറ നിന്നും ട്രാൻസ്ഫർ ചെയ്തതായി വാർത്ത വന്നു.
@theexperiment936
@theexperiment936 Год назад
പോലീസിന് കാര്യങ്ങൾ ചെയ്യാൻ മന്ത്രി പറഞ് കൊടുക്കണോ. എല്ലാ കേസെടുക്കുമ്പോഴും ഇതു പോലെ ആരെങ്കിലും വിളിച്ച് പറയുമോ. ഇനി ഇത് മാത്രം എങ്കിൽ മന്ത്രിക്ക് എന്തെങ്കിലും പ്രത്യേക താൽപര്യം ഉള്ളതുകൊണ്ടാകും. അവനെ തൂക്കി എടുത്ത് അകത്തിടണം എന്നൊക്കെ പറയണമെങ്കിൽ അയാളോട് എന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടാകും. കാര്യം പോലീസ് ഉദ്രോഗസ്ഥന് മനസിലായി അത്രേ ഉള്ളു.
@sreejithprakash6529
@sreejithprakash6529 2 года назад
Nattellulla oru police.. you are really a gem for the entire police dept. Salute you sir ... Minister kk nyayam ennu vakk ishtapettila pollum .... Ithokke kettu explanation chodicha rural SP, SHAME ON YOU SIR ....
@Athul19961
@Athul19961 2 года назад
Great sir✨️✨️✨️
@sanilsebastian9038
@sanilsebastian9038 2 года назад
മന്ത്രിമാർ പോലീസിൽ ഒരുപാട് kaikadathruthe. അവർ നിഷ്പക്ഷമായി ജോലി ചെയ്യാൻ അനുവതിക്കണം
@_bhadra__rs_1412
@_bhadra__rs_1412 2 года назад
A bigg salute vattappara SHO
@johnson.george168
@johnson.george168 2 года назад
ഇതാണ് പോലീസ്.. 💪💪🤝🤝👍ഇതാവണം പോലീസ്.🙏🙏. രാഷ്ട്രീയ നേതാക്കൾ എൻത് പറഞ്ഞാലും കേൾക്കണം എന്നില്ല.. സിപിഐ നേതാക്കൾ ഇപ്പൊൾ സി.പി.എം ന് പഠിക്കുകയാണ് എന്ന് തോന്നുന്നു..🤔🤔
@amalsudheer3945
@amalsudheer3945 2 года назад
Hats off SHO🙏🏼❤️
@santhoshbalan5405
@santhoshbalan5405 2 года назад
Real police സിനിമയിൽ കണ്ടത് ഇപ്പോ ജീവിതത്തിലും എന്റമ്മോ ഉശിരൻ പോലീസ് 🙏🙏
@subinbabu2123
@subinbabu2123 2 года назад
Kiduuu polichuuuu kalakkiiiiii
@b0p999
@b0p999 2 года назад
ഇതാവണം പോലീസ് big salut
@dineshkumarnair753
@dineshkumarnair753 2 года назад
👍very good. I am salute u sir.
@muhammednaufels8523
@muhammednaufels8523 2 года назад
കിറ്റിന്റെ ബലം... 😁😁😁 രണ്ടാം തവണ വന്നത് waste ആയി പോയി മൂന്നര കോടി ജനതക്ക്.. ആ പോലീസ് ഉദ്യോഗസ്ഥൻ 👌👌👌 പറഞ്ഞത് വളരെ മാന്യമായ കാര്യം 👌 മന്ത്രിക് എന്തോ മനസ്സിൽ ഉദ്ദേശിച്ചത് അതുപോലെ നടക്കണം അതിന് ആണല്ലോ അങ്ങോട്ട് വിളിച്ചത്... കൊള്ളാം....
@zubairmiza6380
@zubairmiza6380 2 года назад
ഇത് താൻടാ പോലീസ് KERALA police 👮
@valsalarajan8795
@valsalarajan8795 2 года назад
Super SHO. Very good exelant Police officer.
@ashikappu1049
@ashikappu1049 2 года назад
❤️ salute to police officer
@Roc_kyHandsome
@Roc_kyHandsome 2 года назад
ആ പോലീസ് ഉദ്യോഗസ്ഥൻ മന്ത്രിയെ സർ എന്ന് വിളിച്ച് മരൃദായോടെ സംസാരിക്കു ബോൾ മന്ത്രി നീ എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചു വിളിച്ചത്.... വളരെ മോശമായി പോയി....ഈ പോലീസ് ഓഫീസർ നട്ടെല്ല് ഉള്ള വൃക്തിയാണ്.... Million Big Salute to him
@joejithu
@joejithu 2 года назад
SHO masss 👏👏👏👏👏
@onetwo1two3
@onetwo1two3 2 года назад
അടിപൊളി അടിപൊളി
@santhosh.palavila1057
@santhosh.palavila1057 2 года назад
മന്ത്രി വെറും 5 വർഷം... ശി കഷ്ടപ്പെട്ട് പഠിച്ചു ജോലിയിൽ കയറിയതാണ് ന്യായം നോക്കി തന്നെ ജോലി ചെയ്യണം.. a big salute to വട്ടപ്പാറ SHO
@AnilKumar-wk6od
@AnilKumar-wk6od 2 года назад
അഭിനന്ദനങ്ങൾ പ്രിയ പോലീസ് ഓഫീസർ . .. 🙏👌👍
@shihabma6850
@shihabma6850 2 года назад
ലെ അനിൽ ഒത്തില്ല ഒത്തില്ല...SHO 👍
@94477158
@94477158 5 месяцев назад
🔥🔥🔥 പൊളി പോലീസ്
@paullin178
@paullin178 2 года назад
പിന്നെ ന്യായം നോക്കാതെ എന്താ ചെയ്യേണ്ടത്.
@muhammadanappara284
@muhammadanappara284 2 года назад
👍👍 അഭിനന്ദനങ്ങൾ ആശംസകൾ അതോടൊപ്പം തന്നെshoക്ക്ധീരതക്കുള്ള, അവാർഡ് നൽകണം 👍👍
@vishnunair5901
@vishnunair5901 2 года назад
ഞാൻ വിചാരിച്ചു.. ഞങ്ങൾ പട്ടാളക്കാർ മാത്രം ആണ് നട്ടെല്ലുവർ എന്ന്.. അല്ല.. പോലീസിലും ഉണ്ട്..👌👌 സൂപ്പർ
@tomvjcorona1
@tomvjcorona1 2 года назад
Higher officialsnte aduthu kanikkarundo..
@freethinkerme
@freethinkerme 2 года назад
Pattalathil thangalude thott mun rankilulla alodu engilum njayamaya oru kaaryathinu prathikarichittundo
@dymonchattambi6517
@dymonchattambi6517 2 года назад
😂ithenth comment?
@foodplate2251
@foodplate2251 2 года назад
Yes sir, ok sir, jaihind sir ,matram parayane pattalakark ariyu
@jojiisaac8726
@jojiisaac8726 2 года назад
ആ പോലീസ് ഓഫീസർക്, a big salute
Далее
MV Jayarajan Kannur Police Station
2:24
Просмотров 1,4 млн