Тёмный

മന്ത്രി ജി ആർ അനിൽ പരിധി വിട്ടോ ? | Minister GR Anil | News Hour 23 Aug 2022 

asianetnews
Подписаться 10 млн
Просмотров 417 тыс.
50% 1

#Newshour #GRAnil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Controversy regarding telephonic conversation of Minister GR Anil | News Hour
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

22 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@pg7s
@pg7s Год назад
ചങ്കൂറ്റമുള്ള ആ പോലീസ് ഉദ്യോഗസ്ഥന് ഹൃദയത്തിൽ നിന്നും big salute ..💥💥💥 ഈ വിഷയം ചർച്ചക്ക് എടുത്ത ശ്രീ വിനുവിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@JRX900
@JRX900 Год назад
👍👍
@vipinkrishna6529
@vipinkrishna6529 Год назад
👍🏻👍🏻👍🏻
@lakshmismenon9885
@lakshmismenon9885 Год назад
ഈ സി. ഐ. നേഴ്സറി ക്ലാസില്‍ പഠിക്കുമ്പോള്‍ SFI യുടെ ഒരു കൊടി കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഒരു പടം കിട്ടിയാല്‍ മതി അതോടെ ഈ സല്യൂട്ടൊക്കെ തീരും. അപ്പോള്‍ ഇരട്ടച്ചങ്കന്റെ ബലത്തിലാണ് സി. ഐ. ഇങ്ങിനെ സിപിഐ മന്ത്രിയോട് സംസാരിച്ചതെന്നും നിരാലംബയായ സ്ത്രീയെയും കുട്ടിയെയും സഹായിക്കാത്ത ഇയാള്‍ ഒരു മനുഷ്യനാണോ എന്നൊക്കെ ഈ ആളുകള്‍ തന്നെ പറയും. അപ്പോഴും നാട് മുഴുവന്‍ ട്രാന്‍സ്ഫറായി ഓടാന്‍ ഈ ഓഫീസര്‍ മാത്രമേ കാണൂ.
@bharathhyd3374
@bharathhyd3374 Год назад
എന്തുവാടേ ഇത്... കഷ്ടം...
@PintosVlog
@PintosVlog Год назад
കൊച്ചു കുട്ടിയുടെ കാൽ ചവിട്ടി ഓടിച്ച ആൾക്കെതിരെ അറസ്റ്റ് പോയിട്ട് fir ഇടാത്തതാണോ ചേട്ടാ “നട്ടെല്ല്”-ഒരു പരാതി വന്നാൽ ആദ്യം FIR ഇടണം-അറിയില്ലേ
@yadhu9831
@yadhu9831 Год назад
ഇത്ര ധൈര്യമായി അദ്ദേഹം സംസാരിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്ന് മനസ്സിലാക്കാം അദ്ദേഹം അഴിമതി രഹിതനാണ് .... എന്തെങ്കിലും രീതിയിൽ ഒരു കളങ്കിതനാണെങ്കിൽ ഇങ്ങിനെ നട്ടെല്ലുയർത്തി നിൽക്കാൻ കഴിയില്ലായിരുന്നു ....... ബിഗ് സല്യൂട്ട് ഓഫീസർ .....
@focuzmedia7279
@focuzmedia7279 Год назад
👍👍👍👍👍
@simpletube3114
@simpletube3114 Год назад
Satgyam.... 😃😃🤩
@salamnalakath6634
@salamnalakath6634 Год назад
👍👍👍
@lakshmismenon9885
@lakshmismenon9885 Год назад
ഈ സി. ഐ. നേഴ്സറി ക്ലാസില്‍ പഠിക്കുമ്പോള്‍ SFI യുടെ ഒരു കൊടി കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഒരു പടം കിട്ടിയാല്‍ മതി അതോടെ ഈ സല്യൂട്ടൊക്കെ തീരും. അപ്പോള്‍ ഇരട്ടച്ചങ്കന്റെ ബലത്തിലാണ് സി. ഐ. ഇങ്ങിനെ സിപിഐ മന്ത്രിയോട് സംസാരിച്ചതെന്നും നിരാലംബയായ സ്ത്രീയെയും കുട്ടിയെയും സഹായിക്കാത്ത ഇയാള്‍ ഒരു മനുഷ്യനാണോ എന്നൊക്കെ ഈ ആളുകള്‍ തന്നെ പറയും. അപ്പോഴും നാട് മുഴുവന്‍ ട്രാന്‍സ്ഫറായി ഓടാന്‍ ഈ ഓഫീസര്‍ മാത്രമേ കാണൂ.
@vpgnair7483
@vpgnair7483 Год назад
GR Anil samsaarichcha bhaasha oru Manthrikku chernnathalla. Ayaalude Kuzhappamalla VALARTHUDOSHAM aanennu thonnunnu. He is not a KING but a servant of the Public who voted for him.
@suryastudio1154
@suryastudio1154 Год назад
പോലീസ് ഓഫീസർക്കു 1000 സല്യൂട്ട് 🌹🌹🌹🌹🌹🌹🌹
@eddy..7201
@eddy..7201 Год назад
പിണറായീടെ കപ്പം വാങ്ങാത്ത പോലീസുകാരും ഉണ്ട്... salutes ir....
@cppkd
@cppkd Год назад
മന്ത്രിക്കെതിരെ ന്യായം സംസാരിച്ച കേരളത്തിലെ ആദ്യത്തെ പോലീസ് ഓഫീസറ് ഇയാൾക്ക് കൊടുക്കണം. "ജന ആധിപത്യത്തിനുള്ള" അവാർഡ്
@vhughh1776
@vhughh1776 Год назад
ഇയാൾക്ക് കൊടുക്കണം കേരളത്തിലെ ആദ്യത്തെ അനീതി അവാർഡ്
@ram5551555
@ram5551555 Год назад
Salute that police officer
@ajaykc004
@ajaykc004 Год назад
Ent arinhitanu?
@mathayict135
@mathayict135 Год назад
Ppp
@nikhilkjose
@nikhilkjose Год назад
Big salute to this Police Officer. ഇപ്പോളും ഇങ്ങനെ നട്ടെല്ലുള്ള ഉദ്യോഗസ്ഥർ ഉണ്ടെന്നറിയുമ്പോൾ ഒരുപാട് സന്തോഷം.
@delu100
@delu100 Год назад
Big Salute Sir Girilal 🙌 You have guts 🙏 You are 100% right.. Go ahead..
@prasadkumar3156
@prasadkumar3156 Год назад
വട്ടപ്പാറ എസ്എച്ച് ഒ ഗിരിലാലിനെപ്പോലെ നട്ടെല്ലുള്ള കുറച്ചു പോലീസ്‌ കാർ പോലീസ് തലപ്പുത്തുണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ഗിരി ലാൽ സാറിനു ബിഗ് സലൂട്ട്
@pjantu797
@pjantu797 Год назад
ജനങ്ങളെയും ഈ പരിപാടിക്ക് വിളിക്കാൻ ഒരു സമയം വെയ്ക്കണം
@nishamolk2769
@nishamolk2769 Год назад
സത്യം എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ. ഗിരിലാൽ സാർ 🌹
@knightofgodserventofholymo7500
അതിനല്ലേ നേർക്കുനേർ പരിപാടി
@aneesrahmanpk6421
@aneesrahmanpk6421 Год назад
കുടെ ആ മൊയ മന്ത്രിയെ വിളിക്കണം
@nishamolk2769
@nishamolk2769 Год назад
@@aneesrahmanpk6421 മുഖ്യ മന്ത്രിയെ vilichalo🤔
@shibuedappathottiyil1760
@shibuedappathottiyil1760 Год назад
തെറ്റ് ചെയ്യാത്ത പോലീസ് ഓഫീസറെ സ്ഥലം മാറ്റി. തെറ്റ് ചെയ്ത മന്ത്രിയെ സിപിഐ മാറ്റണം.
@raghuraj1365
@raghuraj1365 Год назад
Ha. Ha. Ha. Kanan :::::
@pradipanp
@pradipanp Год назад
കുറെ നാളുകൾക്കു ശേഷം ഒരു പോലീസ്കാരനോട് മതിപ്പു തോന്നി. ഫക്രുദീൻ എപ്പോൾ ചർച്ചക്ക് വന്നാലും ഇതുതന്നെയാണല്ലോ അവസ്ഥ.
@SN-yk6wl
@SN-yk6wl 7 месяцев назад
ഫക്രുദീൻ സിനിമ സീരിയൽ നല്ലവണ്ണം കാണുന്നു ഇങ്ങനെ ഇരിക്കുമ്പോൾ പ്രതികരിക്കാൻ മറ്റു 3പേരും ന്യായം പറഞ്ഞു ഫക്രുദീൻ ആന എന്ന് പറയുമ്പോൾ ചേന എന്ന് പറയുന്നത്
@AjithKumar-eq6gk
@AjithKumar-eq6gk Год назад
ഗിരിലാൽ സർ ഒരു ആയിരം സല്യൂട്ട് സർ താങ്കൾ പൊന്നല്ല തങ്കം തങ്കം ആണ്കുട്ടിയെന്നു പറഞ്ഞാൽ ഇതാണ് ആൺകുട്ടി ഒരു അഞ്ചു തവണ എങ്കിലും കേട്ട്
@MKGhumen
@MKGhumen Год назад
പാവം മന്ത്രി ഇത്രയും വിചാരിച്ചില്ല..ഒരു കാര്യം ഉണ്ട് ഇപ്പോള്‍ ആണ് ഇങ്ങനെ ഒരു മന്ത്രി ഉണ്ട് എന്ന് അറിയുന്നത്
@sherryjohn1676
@sherryjohn1676 Год назад
Sathyam😂
@shajahanti70
@shajahanti70 Год назад
ration തരുന്ന മന്ദ്രി ആണ് ...മറക്കരുത്
@baijumon6078
@baijumon6078 Год назад
njanum innaleya arinje..
@showlight161
@showlight161 Год назад
എല്ലാ മന്ത്രിമാരുടെയും കാര്യം ഇതുതന്നെ
@fai3km344
@fai3km344 Год назад
@@shajahanti70 😁😁
@dinilr1228
@dinilr1228 Год назад
ഒരു സിപിഐ മന്ത്രിയിൽനിന്നും ഈ രീതി പ്രതീക്ഷിച്ചില്ല... പൊതുവെ സിപിഐ മന്ത്രിമാർ നല്ലവരാണ്..
@mukundankuruvath5152
@mukundankuruvath5152 Год назад
ഇപ്പോൾ വംശനാശം വന്നു.
@Binu223
@Binu223 Год назад
അതൊക്കെ പണ്ട് ale
@shereenatr2314
@shereenatr2314 Год назад
എല്ലാം കണക്കാ
@mohamedshafi5244
@mohamedshafi5244 Год назад
We appreciate & Big salute that Police Officer.
@vhughh1776
@vhughh1776 Год назад
എന്തിന് ആ സ്ത്രീയോട് അനീതി കാട്ടിയതിനോ
@jensonsamueljames1910
@jensonsamueljames1910 Год назад
For what
@satheesanvaliyaveettil4507
@satheesanvaliyaveettil4507 Год назад
ഇങ്ങിനെ ഉള്ള പോലിസ്കാരെയാണ് നമ്മൾ അഭിനന്ദികേണ്ടത് അഭിനന്ദനങ്ങൾ സർ
@rmk_____nplm
@rmk_____nplm Год назад
സര്ക്കാര് അഭിനന്ദനം കൊടുത്തല്ലോ.....
@josep2069
@josep2069 Год назад
Minister GRAnil ne kurichu ninakku enthariyameda manda. aa nari kalippan s h o ye inggane thanne kaikariyam cheyanm big salute MINISTER
@nishanthjayan9756
@nishanthjayan9756 Год назад
എന്ത് അഭിനന്ദനം. നീ ചെന്നാലും സർക്കിൽ ഈ പണി തന്നെ കാണിക്കും. മന്ത്രി പറയുന്നത് ഒരു സർക്കിൽ കേട്ടാൽ പോരേ.. മന്ത്രി എവിടെ നിൽക്കുന്നു ഒരു സാധാ പൊലീസ് എവിടെ നിൽക്കുന്നു...
@prakashkumarps2308
@prakashkumarps2308 Год назад
മന്ത്രി ഏകാധിപതി അല്ല. അധികാരം നീതി നടപ്പിലാക്കാൻ ഉപയോഗിക്കണം.
@chekkunniedappatta5416
@chekkunniedappatta5416 Год назад
The police officer seems to be a little arrogant. His way of talking provoked the minister. The police officer should have been more polite and courteous while speaking to the minister who is the elected representative of the people. The police officer is mocking the minister by saying that he is advocating the cause of a voter in his constituency which is what an elected representative is supposed to do. If this is the attitude of the official towards a minister what will be his attitude towards a common man?. The punishment should not be limited in tranfer. He should be suspended pending a detailed enquiry to this matter.
@mammedpadikkal1856
@mammedpadikkal1856 Год назад
ഇൻസ്‌പെക്ടർ ബൽറാം 👍🏻👍🏻👍🏻👍🏻👍🏻🤔💚💚💚💚💚🥰🥰👍🏻👍🏻ഒരു ബിഗ് സല്യൂട്ട്
@lakshmiprasad5946
@lakshmiprasad5946 Год назад
മന്ത്രി സ്വന്തം വില കളഞ്ഞു. Give Respect and Take Respect
@2129madhu1
@2129madhu1 Год назад
മന്ത്രി ഇടപെട്ടത് ജനങ്ങളുടെ വിഷയത്തിൽ ആണ്.. അത് മനസിലാക്കാതെ ധിക്കാരം കാണിച്ച ആ ധിക്കാരിയെ സർവീസ് ഇൽ നിന്നു പുറത്താക്കണം
@Cyrilbabykavalangad
@Cyrilbabykavalangad Год назад
@@2129madhu1 parathi ketta Udane arrest cheyyanel. Cm adakkam ippo akath kidannenne
@2129madhu1
@2129madhu1 Год назад
@@Cyrilbabykavalangad ഈ കേസിൽ പരാതി കാരോട് സ്റ്റേഷനിൽ വെച്ചു പോലീസു കാർ എങ്ങനെ ആണ് പെരുമാറിയത്.. എങ്കിൽ താങ്കൾ പറഞ്ഞ പോലെ ആയിരുന്നെങ്കിൽ PM ഉം കേന്ദ്ര മന്ത്രി സഭ ഒന്നായി ജയിലിൽ പോകുമായിരുന്നല്ലോ
@lakshmiprasad5946
@lakshmiprasad5946 Год назад
@@2129madhu1 എന്ത് ധിക്കാരം ആണ് കാണിച്ചത്. മാന്യമായി ആണ് പോലീസ്‌കാരൻ സംസാരിച്ചത്. ഒരു സ്ഥാനത്തിരിക്കുന്ന മന്ത്രിയോ.എന്ത് ബഹുമാനം ഇല്ലാതെയാണ് പെരുമാറിയത്.പോലീസ്‌കാർ മന്ത്രിമാരുടെ അടിമകൾ ഒന്നുമല്ല
@2129madhu1
@2129madhu1 Год назад
@@lakshmiprasad5946 പോലീസുകാർ കാണിക്കേണ്ട മാന്യത പരാതി കൊടുക്കാൻ ചെന്ന സ്ത്രീയോട് കാണിച്ചിരുന്നു എങ്കിൽ മന്ത്രിക്ക് ഇടപെടേണ്ടി വരില്ലായിരുന്നു.. പരാതി കൊടുത്തിട്ടു അവൻ വായും നോക്കി ഇരുന്നു ദിവസങ്ങളോളം എന്നിട്ടു അത് ചോദിക്കാൻ വിളിച്ച മന്ത്രിയോട് അവന്റെ വൃത്തികെട്ട പെരുമാറ്റം... സർവീസ് ഇൽ നിന്നും പിരിച്ചു വിടണം ഇവനെ ഒക്കെ
@p.d.vargheseputhenkudy38
@p.d.vargheseputhenkudy38 Год назад
നട്ടെല്ലുള്ള പോലീസ് ഓഫീസർ ഗ്രിരീലാൽ സാർ എന്റ ഒരു ബിഗ് സല്യൂട്ട്, ഫുൾസപ്പോർട്ട്. 👍👍
@rafeeqpk692
@rafeeqpk692 Год назад
പിണറായിയുടെ ഒരു ലൈൻ എന്തെന്നാൽ പോലീസ് എന്തു നാറിത്തരം ചെയ്താലും സംരക്ഷിക്കും എന്നിട്ടു പറയും പോലീസിന്റെ മനോവീരം തകർക്കാൻ ആരേയും അനുവതികില്ല എന്നു.പക്ഷെ പോലീസ് നല്ലതു ചെയ്താൽ പോലീസിനെതിരെ നടപടി എടുക്കും അപ്പൊ മനോവീര്യം എവിടെ എന്നു ചോദ്യകരുത്,
@shijilshijil4668
@shijilshijil4668 Год назад
Sathyam 💯💯💯💯
@sreekala469
@sreekala469 Год назад
👌👌👌👌👌🙏
@kabeernaduvatharayilyoosaf8549
ഹൃദയത്തിൽ നിന്നും എണ്ണിയാൽ തീരാത്ത സെല്യൂട്ട് നൽകുന്നു ധീരനും സംസ്കാര സമ്പന്നനുമായ SHO സാറിന്...😍😍😍🥰🥰🥰🥰
@shereefpaika
@shereefpaika Год назад
നല്ല സംസ്കാരമുള്ള മന്ത്രി, ധാർഷ്ട്യത്തിന്റെ കാര്യത്തിൽ പിണറായിക്ക് ശേഷം ഇയാളായിരിക്കുമോ ഫസ്റ്റ്
@AbSAM-gq3ho
@AbSAM-gq3ho Год назад
പുതിയ ഒരു മന്ത്രിയെ പരിചയ പെടുത്തിയത് നു ശ്രീ വിനുവിനു അഭിനന്ദനങ്ങൾ
@madhuunnithan6336
@madhuunnithan6336 Год назад
ഫക്രുദിന്റെ ന്യായം വെറും അന്യായം....... എല്ലാം ഒരു നുകത്തിന്റെ കീഴിലെ കാളകൾ 🙏. എന്തായാലും ഒരുഗ്ലാസ്‌ വെള്ളം അടുത്ത് വെച്ചത് കാര്യമായി... 🙏
@devikasindhu7473
@devikasindhu7473 Год назад
Ii
@devikasindhu7473
@devikasindhu7473 Год назад
Iiiii
@bensilal
@bensilal Год назад
👍
@shereenatr2314
@shereenatr2314 Год назад
പക്രു പാവം മന്ത്രിയെ ന്യായീകരിക്കാൻ പെടാപാട് പെടുന്നു but കഴിയുന്നില്ല
@anilbalan6911
@anilbalan6911 Год назад
സത്യത്തിൽ ഇവിടെ മന്ത്രിയുടെ നിലവാരം പാതാളത്തോളം താഴ്ന്നപ്പോൾ... ശ്രീ ഗിരിലാൽ എന്ന സിംഹക്കൂട്ടി നന്മയുള്ള ജനങ്ങളുടെ മനസ്സുകളിലെ ഹീറോ ആയി... ഇവൻ താൻട്ര പോലീസ്....A big salute..inspector sir... All thei very best..👌👌👌👍👍🙏🏻
@homedept1762
@homedept1762 Год назад
Circle Inspector. 👮‍♂️
@sreekala469
@sreekala469 Год назад
Girilal Sir 🙏🙏🙏🙏🙏🙏
@shihabma6850
@shihabma6850 Год назад
സെൽഫ് ഗോൾ അടിച്ചു ഇങ്ങനെ ഒരു മന്ത്രി ഉണ്ടെന്ന് അറിയിച്ച അനിൽ ആണ് താരം..എന്തായാലും SHO 👍
@SureshBabu-ty8sm
@SureshBabu-ty8sm Год назад
ഈ രാഷ്ട്രീയ നീരീക്ഷകൻ്റെ വീക്ഷണവും ചർച്ചയും കൊള്ളാം.ബഹുമാന്യനായ ജസ്റ്റീസ് കെമാൽ പാഷ ഉൾപ്പടെയുള്ളവരുടെ കൂടെ ചർച്ചയ്ക്ക് ഇത്തരം ആളുകളെ വയ്ക്കാതിരിക്കുക. പൊലീസ് ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട്. നമ്മുടെ ഭരണഘടനയിൽ റീ കോളിംഗ്‌ സിസ്റ്റം കൂടീ വേണം.
@arunpillai8219
@arunpillai8219 Год назад
ജലീലിനെക്കുറിച്ചുള്ള ശൈലജടീച്ചറുടെ ആ ആത്മഗതം കേരളത്തിലെ ഇന്നത്തെ ഒരുപാട് കമ്യൂണിസ്റ്റുകാരുടെ ആത്മഗതമാണ്.
@sunilkumarpalliyalil6269
@sunilkumarpalliyalil6269 Год назад
ഈ വിഷയം ചർച്ചക്ക് എടുത്തതിനു വിനു വിന് അഭിനന്ദനങ്ങൾ
@sivarajans9406
@sivarajans9406 Год назад
സംഘി വിനു നെ 😜😜😜
@impsalam2216
@impsalam2216 Год назад
0
@majnu.john-parappattu
@majnu.john-parappattu Год назад
ന്യായം നോക്കി ഞാൻ വേണ്ടതുപോലെ ചെയ്തോളാം എന്ന് എത്ര തവണ ആ പോലീസ് ഓഫീസർ പറയുന്നുണ്ട്. പിന്നെയും ഞാൻ പിടിച്ച മുയലിനു 3 കൊമ്പ് എന്ന മന്ത്രിയുടെ നിലപാട് ആണ് പ്രശ്നം ഇത്ര കോംപ്ലിക്കേറ്റഡ് ആക്കിയത്.
@rafeeqpk692
@rafeeqpk692 Год назад
അങ്ങനെ പറയാൻ പാടില്ല മന്ത്രി പറഞ്ഞാൽ ഓച്ചാനിച്ച് നിന്ന് OK സാർ ഞാൻ വേണ്ടത് ചെയ്തോളാ എന്നാണ് പറയേണ്ടത്,
@majnu.john-parappattu
@majnu.john-parappattu Год назад
@@rafeeqpk692 അങ്ങനെ കേട്ടു ശീലമായി ഇങ്ങനെ പറയുന്നവരും ഉണ്ടെന്നു ഓർത്തില്ല 😊
@krishnakumarcs5457
@krishnakumarcs5457 Год назад
നിനക്ക് എന്താണ് ഇതിന്റെ പ്രേശ്നമെന്ന് അറിയാമോ
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
@@rafeeqpk692 എന്ത് ന്യായം ഒരു പിഞ്ചു കുട്ടിയുടെ കാലു തല്ലി ഒടിച്ചിട്ട്‌ ആ സ്ത്രീയെ ഉപദ്രവക്കുന്ന ഒരു കഷ്മലനെ എതിരെ കേസ് എടുക്കാത്തത് കൊണ്ടല്ലേ മന്ത്രി ഇടപെട്ടത് എന്നിട്ടും ന്യായം നോക്കും എന്ന് എന്താ ആ കുഞ്ഞുങ്ങളെ ചോദ്യം ചെയ്യണം ആയിരികു ഏമാനു
@adithdevkm3475
@adithdevkm3475 Год назад
ന്യായം നോക്കി cheyyam എന്ന് മാത്രമല്ല അവർക്കു പ്രൊട്ടക്ഷൻ നല്കാം എന്നും പറയുന്നുണ്ട് ഈ officer👍🏻👍🏻. എന്താണ് തെറ്റെന്നു മനസിലാവുന്നില്ല. കഷ്ട്ടം...
@bijumathai5758
@bijumathai5758 Год назад
പാർട്ടി മെമ്പറുടെ മുന്നിൽ പോലും ഓച്ചാനിച്ചു നിൽക്കുന്ന ഉദ്യോഗസ്ഥർക് ഒരു മാതൃക ആവട്ടെ ഈ സംഭവം 🙏🙏🙏🙏
@salgunansalgunan6040
@salgunansalgunan6040 Год назад
പക്രു അനക്ക് പറ്റിയ പണി വേറെയാണ് 😄😄😄😄
@SunilKumar-em4km
@SunilKumar-em4km Год назад
മന്ത്രിയെന്നുപറയുന്ന ഇവന്മാർക്കെന്താ കൊമ്പുണ്ടോ
@sree8603
@sree8603 Год назад
ആ പോലീസുകാരൻ ആണ് ശരി.
@jasyayas
@jasyayas Год назад
ഇദ്ദേഹമാണ് ഭക്ഷ്യ മന്ത്രി എന്നു ഇപ്പോഴാണ് മനസ്സിലായത്. 😎
@samabraham3856
@samabraham3856 Год назад
Police department should be controlled by a commission of retired judges and police officers and senior citizens, and not politicians.
@asharafpanangad8932
@asharafpanangad8932 Год назад
ന്യായം എന്നു കേൾക്കുമ്പോൾ മന്ത്രി എന്തിനാണ് പ്രകോപിതനാവുന്നത്. C. I പ്രൌഡ് ഓഫ് യു
@aminahiba950
@aminahiba950 Год назад
Enthu nyayam nokkan anu alpan police
@sreejurudra1039
@sreejurudra1039 Год назад
അറിയാത്ത വാക്ക് പറഞ്ഞുകൊണ്ട് വട്ടം കറക്കിയാൽ പ്രകോപിതൻ ആകില്ലേ പിന്നെ...
@kunjumonkunju7083
@kunjumonkunju7083 Год назад
Big Salute the police officer Mr. Girilal.👲🇮🇳
@akbaraliorengal
@akbaraliorengal Год назад
i salute the Minister.
@girishkumar7110
@girishkumar7110 Год назад
good to hear such officers still exist , especially during pinarayis regime
@user-ec5zs4xs8s
@user-ec5zs4xs8s Год назад
ആദ്യമായി ഒരു പോലീസുകാരനോട് ബഹുമാനം തോന്നിയത് ഇപ്പോഴാണ് 💐💐💐💐.
@jcadoor204
@jcadoor204 Год назад
മന്ത്രി ജനങ്ങളുടെ കൈയ്യടി വാങ്ങാനുള്ള ശ്രമം ആയിരുന്നു പാളിപ്പോയി😀 A Big Salute The Police officer 💪
@rejeeshpncd
@rejeeshpncd Год назад
ഫക്രുദീൻ അലിയുടെ പേരിന് താഴെ രാഷ്ട്രീയ നിരീക്ഷകൻ എന്നുള്ളത് മാറ്റി ടീവി സീരിയൽ നിരീക്ഷകൻ എന്ന് മാറ്റിയെഴുതാമോ
@sajidnk6188
@sajidnk6188 Год назад
ചങ്കൂറ്റമുള്ള പോലീസ് ഉദ്യോഗസ്ഥൻ 👍👍👍
@Victor_202
@Victor_202 Год назад
Mr.kamal Pasha , well said , thanking you behalf of General public 👏
@anilkumarvg2360
@anilkumarvg2360 Год назад
ന്യായീകരിക്കാൻ ഉള്ള ഒരു അന്തംകമ്മിയുടെ ഉളുപ്പില്ലായ്മ ആരും കാണാതെ പോകരുത്.
@vinodkottukkalanchal4116
@vinodkottukkalanchal4116 Год назад
ഇത് പോലെ നട്ടെല്ലുള്ള ഒരുപാട് ഗിരിലാലുമാർ ജനിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@bharathhyd3374
@bharathhyd3374 Год назад
ഒരു സ്ത്രീയുടെ കാല് തല്ലി ഒടിച്ചിട്ട് പോലീസ് ൽ പരാതി നല്‍കി നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല ഇതാണോടേ.. ഗിരിലാൽ അവന്റെ കൂമ്പിടിച്ച് കലക്കണം...
@2263086
@2263086 Год назад
കുട്ടിയെ രണ്ടാനച്ഛൻ ഉപദ്രവിച്ച കേസിൽ, പോലീസിൽ പരാതി കൊടുത്തതിന്റെ വൈരാഗ്യം കാരണം അയാൾ കുട്ടിയെ വീണ്ടും ദേഹോപദ്രവം ചെയ്യുമോ എന്ന പേടിയിൽ ആണ് ഒരമ്മ സ്ഥലത്തെ ജനപ്രതിനിധിയായ മന്ത്രിയെ സമീപിക്കുന്നത്. ആ വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് മന്ത്രി ജി. ആർ. അനിൽ സംസാരിക്കുന്നത് എന്ന് വീഡിയോ കേട്ടാൽ ആർക്കും മനസിലാകും. എന്നിട്ടും മന്ത്രിയെ സംസാരിക്കാൻ അനുവദിക്കാതെ ആദ്യം മുതൽ ഒരു തരം പുച്ഛച്ചിരിയോടെയും പരിഹാസത്തോടെയും ആണ് ആ സി. ഐ ഇടപെടുന്നത്. ജനാധിപത്യ സമ്പ്രദായത്തിൽ അയാൾക്ക്‌ എത്രയോ മുകളിൽ ഉള്ള ഒരു ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിച്ചില്ല എന്ന് മാത്രമല്ല, ന്യായം നോക്കി മാത്രമേ ചെയ്യുകയുള്ളൂ എന്ന് ഭീഷണിയും! കുട്ടികളുടെ സുരക്ഷ സ്റ്റേറ്റിന്റെ ഉത്തരവാദിത്വം ആണെന്നും, ആ പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റാൻ മാത്രം ആണ് മന്ത്രി ശ്രമിച്ചതെന്നും 'സ്വയം ആക്ഷൻ ഹീറോ ബിജുവും ഭരത് ചന്ദ്രനും' ആയി സങ്കല്പിക്കുന്ന സി ഐ മറന്നു പോയി എന്ന് തോന്നുന്നു. അയാളുടെ അഹങ്കാരം കണ്ടാൽ തോന്നുന്നത് ഏതോ കൊടും ക്രിമിനലിനെ വിട്ടയക്കാൻ ആണ് മന്ത്രി ശുപാർശ ചെയ്തത് എന്നാണ്. ഒരു സ്ത്രീ പരാതി തന്ന കാര്യം പറയുമ്പോൾ അത് മുഴുവനാക്കാൻ മന്ത്രിയെ അനുവദിക്കാതെ അയാൾ ചിരിക്കുന്ന ആ ചിരിയിൽ ഉണ്ട് അയാളുടെ സാമൂഹ്യബോധം. ഇത്തരം പെരുമാറ്റമാണ് പോലീസ് സ്റ്റേഷനിൽ എങ്കിൽ സ്ത്രീകളും കുട്ടികളും ആരെയാണ് സമീപിക്കുക? ഈ വിഷയത്തിൽ മന്ത്രി ജി. ആർ. അനിൽ തന്നെയാണ് വലിയ ശരി. കക്ഷിരാഷ്ട്രീയഭേദമന്യേ ഇന്നാട്ടിലെ എല്ലാ പൊതുപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ആത്മാഭിമാനത്തിന്റെ പ്രശ്നമാണിത്. രാഷ്ട്രീയപ്രവർത്തകരെ മുഴുവൻ അപഹസിക്കുന്ന 'ഭരത്ചന്ദ്രൻ സിൻഡ്രോമിന് ' ഇടക്ക് നല്ല ചികിത്സ ആവശ്യമാണ്.
@ambiliambili1365
@ambiliambili1365 Год назад
@@2263086 കമ്മിക്കുട്ടന്മാർക്ക് ന്യായം എന്ന് കേൾക്കുമ്പോൾ കലിയിളകും
@2263086
@2263086 Год назад
@@ambiliambili1365 മന്ത്രി എന്ത് അന്യായം ചെയ്യാനാണ് പറഞ്ഞത്
@rajesh9087
@rajesh9087 Год назад
@@2263086 താങ്കൾ കേട്ട അതേ വോയ്സ് തന്നെയാണ് ഞങ്ങളും കേട്ടത് ' ഞങ്ങൾക്കൊന്നും അതിൽ യാതൊരു അഹങ്കരവും കേൾക്കാൻ കഴിഞ്ഞില്ല: പക്ഷെ മന്തി പറഞ്ഞത് മഹാ ചീപ്പായി പോയി... CPlയുടെ വില കളയാൻ
@akbartkd7337
@akbartkd7337 Год назад
Salute sir.. Sir nte aa chiri
@ramcharantheenar1912
@ramcharantheenar1912 Год назад
ഇങ്ങനെയുള്ള പ്രബുദ്ധ മന്ത്രിമാരെയും, MLA മാരെയും തിരഞ്ഞെടുത്ത പ്രബുദ്ധരായ വോട്ടർമാരെ... നിങ്ങളുടെ ചിന്തിച്ചു തിരഞ്ഞെടുക്കുവാനുള്ള ഈ കഴിവ് അപാരം തന്നെ.. 😂🙏
@Mujees23
@Mujees23 Год назад
മന്ത്രിയെ ആര് പുറത്താക്കും .?????? അതിനുള്ള അധികാരം ജനങ്ങൾക്ക് കൊടുക്കണം....
@peruvalloorsreehari5481
@peruvalloorsreehari5481 Год назад
അതണ്!🙏👍
@smnair8879
@smnair8879 Год назад
Must, start a campaign
@2129madhu1
@2129madhu1 Год назад
@@smnair8879 Yes പോലീസ്‌കാർ നിലയ്ക് നിക്കണം
@jagan.k.jeevan9316
@jagan.k.jeevan9316 Год назад
അതിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്... അതും കൊണ്ടുപോയി വീണ്ടും കുത്തി കൊടുത്തില്ലേ ഇവന്മാർക്ക്...... കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യപ്രേകാരം അനുസരിച് കോൺഗ്രസ്സും മാര്കിസ്റ്റും മാറിമാറി ഭരിക്കുന്നത് തന്നെയാണ് ജനങ്ങളെ സംബന്ധിച്ച് നല്ലത്......
@thomasvarghese322
@thomasvarghese322 Год назад
It is the easiest resort for any Criminal to act Insanity to escape from Law and Punishment. The Police Officer must have arrested the man who abused the child and should have submitted the man for a Medical test to confirm if the INSANITY that he claimed was really true. He should have told the Minister that he will act against the accused after getting the Medical Report and after knowing if the accused is insane or not. The Officer should have explained this legal point to the Minister, who seems to be of the same rank as our uneducated Money and other guys like our Education Minister who have been picked up from the Street, after a superior “Gunda Performance”
@mathewj763
@mathewj763 Год назад
പോലീസ് ഉദോഗസ്ഥന് Big Salute 👏👏👏
@leelamathew59
@leelamathew59 Год назад
Absolutely great job 👏 ❤️👍👍
@CHING_CHUN......
@CHING_CHUN...... Год назад
Unda
@2129madhu1
@2129madhu1 Год назад
@@leelamathew59 മന്ത്രി ഇടപെട്ടത് ജനങ്ങളുടെ വിഷയത്തിൽ ആണ്.. അത് മനസിലാക്കാതെ ധിക്കാരം കാണിച്ച ആ ധിക്കാരിയെ സർവീസ് ഇൽ നിന്നു പുറത്താക്കണം
@leelamathew59
@leelamathew59 Год назад
@@2129madhu1 what is the wrong did the police officer 👮‍♀️??
@2129madhu1
@2129madhu1 Год назад
@@leelamathew59 കേസ് കൊടുക്കാൻ ചെന്ന സ്ത്രീയോട് ആ പോലീസ്സ് എങ്ങനെ ആണ് പെരുമാറിയത് എന്ന് അറിയാമോ? പരാതി പറഞ്ഞു 3 ദിവസം ആയിട്ടും പോലീസ് നടപടി എടുക്കാതെ ഇരുന്നപ്പപ്പോൾ അവർ ജനപ്രേതിനിധിയെ സമർപ്പിക്കുന്നു.. ഉത്തരവാദിത്തം ഉള്ള ജനപ്രീതിനിധി പോലീസിനെ വിളിക്കുന്നു..അപ്പോൾ ജനപ്രേതിനിധിയോട് ന്യായം പോലെ ചെയ്യാം എന്ന് പറയുന്നു.. ഇത്രേം ദിവസം എന്തെ ന്യായം പോലെ ചെയ്യാതിരുന്നത് പോലീസെ.. മന്ത്രിയെ ജനങ്ങൾ തിരഞ്ഞെടുത്തതാണ് ആ മന്ത്രി ജനങ്ങളുടെ ആവശ്യത്തിന് വിളിക്കുമ്പോൾ തട്ടി കയറുന്നതു ഏത് പോലീസ് കാരൻ ആണെങ്കിലും തൂക്കി വെളിയിൽ കളയണം.. ധിക്കാരം ജനങ്ങളോട് വേണ്ട
@Victor_202
@Victor_202 Год назад
Big Salute to Mr. Girilal 👏👏👏👏
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Год назад
ഒരു കാര്യം ഉറപ്പാണ് ആ ഉദ്യോഗസ്ഥൻ പിൻവാതിൽ നിയമനമല്ല ആണെങ്കിൽ ആ ചങ്കുറ്റത്തോടെ പറയില്ല
@binoysubramanian478
@binoysubramanian478 Год назад
സല്യൂട്ട് പോലീസ് ഓഫീസർ 👍👍👍
@user-im4vy8ov5x
@user-im4vy8ov5x Год назад
എം.ആർ. അഭിലാഷ് സർ👍👍👍👍👍👍👍👍👍👍👍👍👍
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Год назад
ഇങ്ങനെ യുള്ള ജനപ്രതിനിധി കളെ നമുക്ക് വേണ്ട ഇങ്ങനെ യുള്ള പോലിസ് ആൺകുട്ടികളെ യാണ് നമുക്ക് വേണ്ടത് 👍
@udayakumarudayakumar2264
@udayakumarudayakumar2264 Год назад
നല്ല ചങ്കുറപ്പുള്ള പോലീസ് ഓഫിസർ ബിഗ് സല്യൂട്ട് സർ
@mindspace8533
@mindspace8533 Год назад
ഭക്ഷ്യമന്ത്രി തൂക്കിയെടുത്ത് കൊണ്ടുവരാൻ പറഞ്ഞാൽ... ഇതെന്താ വാഴക്കുലയോ?
@ariesworld7
@ariesworld7 Год назад
😂😂😂😂
@lalithaayyappan7000
@lalithaayyappan7000 Год назад
😂😂😂😂😂😂
@mredulmahija3408
@mredulmahija3408 Год назад
🤣
@ambaabbas
@ambaabbas Год назад
ഈ ചർച്ചയിൽ Adv ജയശങ്കർ കൂടി വേണമായിരുന്നു .
@surendranchirakkal8142
@surendranchirakkal8142 Год назад
ന്യായം നോക്കി ചെയ്യാം എന്നുപറഞ്ഞ സാറിനെ പ്പോലെ , കേരള പോലീസിൽ നട്ടെല്ലുള്ള ഓഫീസർമാർ ഇനിയുമുണ്ടെന്ന് വിശ്വസിക്കുന്നു.. നിയമം നീതിപൂർവ്വമാകട്ടെ...!
@sreedurga803
@sreedurga803 Год назад
പോലീസ് മാമന് ഒരു ബിഗ് സല്യൂട്ട് 😎
@KrishnaKumar-sf5gy
@KrishnaKumar-sf5gy Год назад
ന്യായം നോക്കി ചെയ്യാം എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ nature of work, Big salute 🙏🙏♥️🌹പോലീസ് ന്യായാധിപൻ ആണ് ആകണം ഈ വേങ്ങന് അറിയില്ലേ 🔥🔥🔥
@vidyadharants1150
@vidyadharants1150 Год назад
ന്യായം ഇവിടെ ആവശ്യം ഇല്ല -
@bennytintu5534
@bennytintu5534 Год назад
രാഷ്ട്രീയം പറയുമ്പോൾ അത്യാവശ്യം നിയമം പഠിക്കുന്നത് നന്നായിരിക്കും താങ്കൾ... ന്യായം പോലീസ് നോക്കുകയാണെങ്കിൽ പിന്നെ കോടതിയുടെ ആവശ്യം ഇല്ലല്ലോ..
@KrishnaKumar-sf5gy
@KrishnaKumar-sf5gy Год назад
@@bennytintu5534 താങ്കളുടെ അത്രയും ഈ അറിവ് എനിക്കില്ല ക്ഷെമിക്കുക
@bennytintu5534
@bennytintu5534 Год назад
@@KrishnaKumar-sf5gy ക്ഷമിക്കാൻ കഴിയില്ല.. താങ്കളുടെ കമന്റ്‌ ഇപ്പോഴും അവിടെ തന്നെ കിടക്കുന്നു.. ആളുകൾക്ക് തെറ്റായ സന്ദേശം ആണ് അത് നൽക്കുന്നത്.
@shamsudheenpm2956
@shamsudheenpm2956 Год назад
L D F വരും എല്ലാം ശരിയാക്കും ഉറപ്പാണ് L D F അനുഭവിക്കുന്നു ജനങ്ങൾ
@mathew7645
@mathew7645 Год назад
👹
@habeebiii1966
@habeebiii1966 Год назад
കോലീബിയാണ് നല്ലപോലെ അനുഭവിക്കുന്നത്
@shereefpaika
@shereefpaika Год назад
പോലീസ് ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട്
@aravindvg8008
@aravindvg8008 Год назад
സാധാരണക്കാരന്റെ വിഷയത്തിൽ പോലീസ് ഇടപെടാൻ ആവശ്യപ്പെട്ടാൽ കുത്തിത്തിരുപ്പ് വാർത്തയുണ്ടാക്കി കൊടുക്കുന്ന രീതി സാധരണക്കാരായ ജനത്തിന് ജീവനും സ്വത്തിനും സംരക്ഷണം വേണം. ജനത്തിന് വിവരവില്ലെന്നു കരുതരുത്.
@prasannannairkgsreelakam7278
ചുവന്ന ഉടുപ്പും കാക്കി തൊപ്പിയും വച്ച പോലീസിനെ നിയമിക്കാൻ നിയമനിർമാണം നടത്താൻ ആഭ്യന്തരമന്ത്രി ആലോചിക്കുന്നുണ്ടാകും! ഒരു വല്ലാത്തകേരളം! വല്ലാത്തഭരണം.
@sreekala469
@sreekala469 Год назад
👌👌👌👌👌👌
@ashwativarghese8144
@ashwativarghese8144 Год назад
പോലിസ് സാർ വളരെ നല്ല നീതി man ഇതുപോലെ ഒള്ള പോലിസ് സാർ ആണ് vendathe 👍👍👍😀
@mercyalphons7166
@mercyalphons7166 Год назад
⁸8
@s..6812
@s..6812 Год назад
ഇങ്ങനെ ഒരു മന്ത്രി ഈ കേരളത്തിൽ ഉണ്ടെന്നു ഇപ്പോൾ ആണ് മനസിലായത്, എന്താ പേരുപറഞ്ഞത്... അനിൽ അല്ലേ.
@sethumadhavansethunair3628
@sethumadhavansethunair3628 Год назад
സത്യവും നീതിയും ജീവിച്ചിരിപ്പുണ്ട്. ഇത്തരം നീതിബോധവും നട്ടെല്ലുമുള്ള ഉദ്യോഗസ്ഥരിലൂടെ.... ഹൃദയപൂർവ്വം ഒരുനല്ലനമസ്കാരം.. ആ പോലീസ് ഉദ്യോഗസ്ഥന് 👍🙏
@SunilKumar-em4km
@SunilKumar-em4km Год назад
പോലീസ് സാറേ അങ്ങേക്കൊരു ബിഗ് സല്യൂട്
@ajayadjsgsjg8337
@ajayadjsgsjg8337 Год назад
പോലീസ്കാർക്കും രക്ഷയില്ലാതായി..
@ratheeshs1747
@ratheeshs1747 Год назад
ആ പോലീസ് ഉദ്യോഗസ്ഥൻ ഒരു മന്ത്രി തന്നെ നേരിട്ടു വിളിച്ചതിന്റെ excitement ലും സന്തോഷത്തിലും ആണ് " സാർ ഞാൻ അന്വേഷിച്ച് maximum ന്യായമായത് ചെയ്തോളം സർ" എന്ന് പറഞ്ഞത്. പാർട്ടിക്കാർക്ക് അത് വലിയ അപരാധമായി, എന്നാൽ അവനെ തൂക്കി അക ത്തിടാo എന്നല്ലേ പറയേണ്ടത്" എന്ന് പറഞ്ഞത് ശരിയാണോ എന്ന ചോദ്യത്തിന് ഫക്രുദ്ദീൻ അലി ക്ക് "അത് വെറും നാട്ടു ഭാഷ" ഇതാണ് ഇവന്മാരുടെ ഇരട്ടത്താപ്പ്, കൊള്ളാം നല്ല ന്യായം!
@santathomas4a487
@santathomas4a487 Год назад
കളമശ്ശേരി യിൽ സിപിഎം ഏരിയ സെക്രട്ടറി സാക്കിർ നായിക്ക് നെ വിറപ്പിച്ച സംഭവം ഓർമ വരുന്നു, ഇത് രണ്ടാമത്തെ സംഭവം അഭിനന്ദനങ്ങൾ
@krishnanunnimalath4610
@krishnanunnimalath4610 Год назад
മാർക്കിസ്റ്റ്കാർ പൊതുവേ ധീക്കാരികൾ ആണ്
@ashajoseph9199
@ashajoseph9199 Год назад
ഒരു 95%വും
@knightofgodserventofholymo7500
ജനാധിപത്യ ബോധം കമ്മ്യൂണിസത്തിലില്ല.... അതാണ് കാരണം
@KrishnankuttyM-bp5uw
@KrishnankuttyM-bp5uw Месяц назад
🎉​@@ashajoseph9199
@renjitrajk3863
@renjitrajk3863 Год назад
GR അനിൽ ഇപ്പോഴും രാജ ഭരണ കാലത്താണ് ജനാധിപത്യം വന്നത് അദ്ദേഹം അറിഞ്ഞില്ല എന്നു തോന്നുന്നു. Big Salute Mr Girilal
@2129madhu1
@2129madhu1 Год назад
മന്ത്രി ഇടപെട്ടത് ജനങ്ങളുടെ വിഷയത്തിൽ ആണ്.. അത് മനസിലാക്കാതെ ധിക്കാരം കാണിച്ച ആ ധിക്കാരിയെ സർവീസ് ഇൽ നിന്നു പുറത്താക്കണം
@shereenatr2314
@shereenatr2314 Год назад
അതെ അയാൾ നല്ലവനാണെങ്കിൽ പോലീസ്‌കാരനെ ട്രാൻസ്ഫർ ചെയ്യാതിരുന്നേനെ
@2129madhu1
@2129madhu1 Год назад
@@shereenatr2314 ട്രാൻസ്ഫർ അല്ല ചെയ്യേണ്ടി ഇരുന്നത് സർവീസ് ഇൽ നിന്നു പുറത്താക്കുക ആണ് ഇതുപോലുള്ള ജനങ്ങളുടെ മേൽ കുതിര കയറുന്ന പോലീസ് കാരെ ചെയ്യേണ്ടത്
@somansoman6776
@somansoman6776 Год назад
വിവരവും വിദയാഭ്യാസവും ഉള്ള മന്ത്രിമാർ എത്ര പേരുണ്ട് ഈ മന്ത്രിസഭയിൽ
@ShajahankpShajahankp
@ShajahankpShajahankp Год назад
സംരക്ഷണത്തിനുവേണ്ടി ഒരു സ്ത്രീ പോലീസ് സ്റ്റേഷനിൽ ചെന്നു നീതി കിട്ടിയില്ല ജനപ്രതിനിധിയെ ബന്ധപ്പെട്ടു പോലീസുകാരനെ വിളിച്ച് പറയാൻ ജനപ്രതിനിധിക്ക് അധികാരമില്ലേ എന്ത് കോപ്പിലെ ചർച്ചയാണ് നിങ്ങളൊക്കെ നടത്തുന്നത്
@KumarKumar-wf7sw
@KumarKumar-wf7sw Год назад
മന്ത്രി സംസാരിക്കേണ്ട രീതി ഇങ്ങനെ അല്ല സംയമനത്തോടെ ആണ് സംസാരിക്കേണ്ടത് ജനങ്ങൾ തിരഞ്ഞെടുത്ത വെക്തിയാണ്
@sadikmuthu5727
@sadikmuthu5727 Год назад
പോലീസ്‌ ഓഫീസർക്ക് big salute 👏
@bhagyarajs9238
@bhagyarajs9238 Год назад
നന്നായി പോയി.... പോലീസ്കാരൻ മാന്യമായി തന്നെ ആണ് സംസാരിച്ചത്... മന്ത്രി വിളിച്ചാൽ മുണ്ടഴിച്ചു നിക്കണം എന്നൊന്നും ഇല്ല 🔥
@swaminathanktp197
@swaminathanktp197 Год назад
SHO അയാളുടെ ജോലി നോക്കും മന്ത്രി അയാളുടെ ജോലി നോക്കിയാൽ പോരെ മന്ത്രി എന്നു പറഞ്ഞാൽ ആരാന്നാ വിചാരം മന്ത്രി 100 % തെറ്റാണ്
@JMJMLVA
@JMJMLVA Год назад
We really need to support this officer
@sribincsreedhar5208
@sribincsreedhar5208 Год назад
For what?
@sasidharannair1629
@sasidharannair1629 Год назад
നീതിബോധമുളളവരുടെ വംശനാശം സംഭവിച്ചിട്ടില്ല. സന്തോഷം.
@sreekala469
@sreekala469 Год назад
👌👌👌👌👌🥰🙏
@kabeerkorikar3232
@kabeerkorikar3232 Год назад
ചങ്കൂറ്റമുള്ള പോലീസിന് ബിഗ് സല്യൂട്ട് ഇവർ നമ്മുടെ നാടിന്റ് അഭിമാനം തന്നെ 🔥🔥
@2129madhu1
@2129madhu1 Год назад
മന്ത്രി ഇടപെട്ടത് ജനങ്ങളുടെ വിഷയത്തിൽ ആണ്.. അത് മനസിലാക്കാതെ ധിക്കാരം കാണിച്ച ആ ധിക്കാരിയെ സർവീസ് ഇൽ നിന്നു പുറത്താക്കണം
@koyam3376
@koyam3376 Год назад
@@2129madhu1 ഓഓഓ പിന്നെ പിന്നെ പിന്നെ എന്നിട്ട്
@2129madhu1
@2129madhu1 Год назад
@@koyam3376 കേസ് കൊടുക്കാൻ ചെന്ന സ്ത്രീയോട് ആ പോലീസ്സ് എങ്ങനെ ആണ് പെരുമാറിയത് എന്ന് അറിയാമോ? പരാതി പറഞ്ഞു 3 ദിവസം ആയിട്ടും പോലീസ് നടപടി എടുക്കാതെ ഇരുന്നപ്പപ്പോൾ അവർ ജനപ്രേതിനിധിയെ സമർപ്പിക്കുന്നു.. ഉത്തരവാദിത്തം ഉള്ള ജനപ്രീതിനിധി പോലീസിനെ വിളിക്കുന്നു..അപ്പോൾ ജനപ്രേതിനിധിയോട് ന്യായം പോലെ ചെയ്യാം എന്ന് പറയുന്നു.. ഇത്രേം ദിവസം എന്തെ ന്യായം പോലെ ചെയ്യാതിരുന്നത് പോലീസെ.. മന്ത്രിയെ ജനങ്ങൾ തിരഞ്ഞെടുത്തതാണ് ആ മന്ത്രി ജനങ്ങളുടെ ആവശ്യത്തിന് വിളിക്കുമ്പോൾ തട്ടി കയറുന്നതു ഏത് പോലീസ് കാരൻ ആണെങ്കിലും തൂക്കി വെളിയിൽ കളയണം.. ധിക്കാരം ജനങ്ങളോട് വേണ്ട
@koyam3376
@koyam3376 Год назад
@@2129madhu1 😁ഈ capsule evidunn കിട്ടി
@2129madhu1
@2129madhu1 Год назад
@@koyam3376 ആഹാ വിനു വിന്റെ ഷഡ്ഢി താങ്ങി ആണല്ലെ 🤣🤣🤣🤣🤣🤣
@santhoshv.s7457
@santhoshv.s7457 Год назад
തെറിപ്പിച്ചില്ലെങ്കിൽ ജന പ്രതിനിധിയുടെ ആത്‍മാഭിമാനം തകരും, അതാണ് ഈ രാജ്യത്ത് നില നിൽക്കുന്ന വ്യവസ്ഥ, എങ്കിലും പതറാതെ പ്രതികരിച്ച CI സാർനു ജനമനസ്സഉളുടെ സല്യൂട്ട്.
@girijapm8993
@girijapm8993 Год назад
അഴിമതി,കാരൻ,കൈകൂലി ക്കാരാൻ,,ഇതൊന്നും അല്ലാത്ത, പോലീസ് ഉദ്യോഗസ്ഥൻ,,,👍👍👍ബിഗ് സല്യൂട്ട്,സർ,,,,
@aaradhyasworld1990
@aaradhyasworld1990 Год назад
ബിഗ്സലൂട്ട് പോലിസ് ഓഫിസര്‍,,,, സത്യസന്തമായി പെരുമാറുന്ന ഓഫിസര്‍മാരുടെ അവസ്ഥ ഇതാണ് കേരളത്തില്‍ ഒരോ മന്ത്രിമാര്‍ക്കും മുന്നിലും ഓച്ചനിച്ചു നില്‍ക്കേണ്ടവരാണോ പോലിസഓഫിസര്‍ ,,,,
@binojacob6616
@binojacob6616 Год назад
'ന്യായം ' എന്നു കേട്ടപ്പോൾ മന്ത്രിക്കു ചൊറിച്ചിൽ. ന്യായികരിക്കുന്ന ഫക്രുദീന്നു അതാ തൊഴിൽ.
@chandranmp832
@chandranmp832 Год назад
മന്ത്രിക്ക് എതിരെ ജോലി തടസ്സപ്പെടുത്തി യതി ന് എതിരെ കേസ് എടുക്കാത്തത് എന്ത്
@rajeev9383
@rajeev9383 Год назад
"ന്യായമായി ആ കേസ് അന്വേഷിച്ച് നടപടിയെടുക്കാം " അതാണ്‌ പോലീസിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നതും... ആ പറഞ്ഞതിൽ മന്ത്രിയ്ക്ക് എന്തുകൊണ്ട് അസ്വസ്ഥയുണ്ടായി.. A big salute to that officer... 👍
@mv2552
@mv2552 Год назад
പോലീസ് ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട്
@suneshedasseri1967
@suneshedasseri1967 Год назад
"പ്രതിഷേധം.... പ്രതിഷേധം..." എന്ന വാക്കിന് ശേഷം അടുത്ത മഹാപരാധം നിറഞ്ഞതും ശിക്ഷിക്കപ്പെടേണ്ടതുമായ വാക്ക്... ന്യായം നോക്കി ചെയ്യാം!"മന്ത്രിക്ക് ഇന്ന് വരെ അറിയാത്ത (ന്യായം ) എന്ന വാക്ക് ഒഴിവാക്കാമായിരുന്നു 🙆‍♀️🙆‍♀️🙆‍♀️
@Gafoor551
@Gafoor551 Год назад
ന്യായം എന്നാല്‍ അദ്ദേഹത്തിന് അന്യായം ആയാണ് തോന്നിയത്‌ 🤣🤣🤣
@vpgnair7483
@vpgnair7483 Год назад
Ivaneyokke SAHIKKUNNA NAMMALE venam parayaan. ALPAANARDHAM KITTIYAAL ARDHARAATHRIKKUM KUDA PIDIKKUM ENNALLE?
@SatheeshKumar-yb9jj
@SatheeshKumar-yb9jj Год назад
P O L I C E. MA N !? Three Vigilance !? L. Oyalty Or Liability C ourage !? Efficiency
@sallyissac9933
@sallyissac9933 Год назад
😀😀
@rokku7253
@rokku7253 Год назад
ഇന്നത്തെ മന്ത്രിമാരൊക്കെ മുഖ്യന്റെ വെറും അടിമകൾ മാത്രം.90%പോലീസ്‌കാരും ഏമാന്മാരുടെ അടിമകൾ ആണ്. എന്നാൽ... ഒരു നട്ടെല്ലുള്ള ന്യായം മാത്രം നോക്കുന്ന തന്റേടം ഉള്ള ഒരു പോലീസ്‌കാരനെ അറിയാൻ പറ്റി. A big salute to him 🌹🌹ഇതെന്തു മന്ത്രി മുഖ്യൻ കണ്ണുരുട്ടിയാൽ തല കറങ്ങുന്ന മന്ത്രി. 🤫🤫🤫🤫🤫
@RajendranAThiruvanathapram
@RajendranAThiruvanathapram Месяц назад
SHO.സാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു...good
@SalinBabu9181
@SalinBabu9181 Год назад
Justic. കമൽ പാഷ sir super speech ❤❤👍👍👍😍😍
@ratheeshthadathil
@ratheeshthadathil Год назад
സാധാരണക്കാരുടെ ഭാഷ എന്നു പറഞ്ഞ് വിനു സാർ പറഞ്ഞത് സൂപ്പറായി...
@archanaremanan2466
@archanaremanan2466 Год назад
Anil ayyappanano koshiyano
@vijayakumarank9739
@vijayakumarank9739 Год назад
അരാജകത്വം എന്നല്ലാതെ എന്തു പറയാൻ? നമ്മുടെ രാജ്യം എങ്ങോട്ട്????
@syedptm
@syedptm Год назад
മന്ത്രി ആയാൽ ഇങ്ങനെ വേണം അനിൽകുമാർ അഭിനന്ദനങ്ങൾ
@rajeevanck8529
@rajeevanck8529 Год назад
മുൻ എസ് എഫ് ഐ നേതാവ് ഫക്രുദീൻ സർ അയ്യപ്പനും കോശിയെയും ഉദാഹരിച്ചു മന്ത്രിയെ ന്യായീകരിച്ചു ഞാൻ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന രീതിയിൽ എല്ലാവരെയും ഒന്ന് സുഖിപ്പിച്ചു
@ranjithkrishnacovers6137
@ranjithkrishnacovers6137 Год назад
FUCKruddin
@user-er5qt9ol2i
@user-er5qt9ol2i Год назад
പ്രിയപ്പെട്ട വിനു.. ഫാഖ്‌റുദ്ധീൻ എലിയെന്ന frodine. എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് 🙏🙏
@unnikrishnang6367
@unnikrishnang6367 Год назад
സീരിയസ്‌ലി! പ്ളീസ് dont Invite this Faqruddin, asianet
@knightofgodserventofholymo7500
ആരെങ്കിലും ഇടതു പക്ഷത്തു നിന്ന് വേണ്ടേ... വേറാരും വരില്ല
@SebLon76
@SebLon76 Год назад
Just watching this program from London at the moment and just imagining as if it happened in UK! The minister should have resigned next minute this audio gone viral 🤨
@muneermenoth8753
@muneermenoth8753 Год назад
ന്യായമായത് ചെയ്യാൻ, ഇടത് പക്ഷം ഇവിടെ ഭരിക്കണ്ട, അത് വേറെ ആളെ നോക്കണം
Далее