@@foodideasbynittu വളരെയധികം വിശ്വാസം ഉണ്ട് എന്ന് മനസ്സിലായി ട്ടോ ചങ്ങാതീ. 😀 എൻെറ ചങ്ങാതീ താങ്കൾ ആ വിഷയം വിട്ടു കള. പറഞ്ഞത് മുകേഷ് ആണ് എന്ന് മനസ്സിലാക്കിയാലും. പിന്നേ. വെയിലത്ത് വിയർത്തു കുളിച്ച് നിൽക്കുന്ന ഒരു ചെക്കനെ പിടിച്ചു കാറിനകത്ത് കയറ്റി മടീൽ ഇരുത്തി അത്രേ. ഹഹഹാാ 😂.
പഴയ കാര്യങ്ങൾ അറിയാൻ താല്പര്യമുള്ള പുതുതലമുറയ്ക്ക്. ആ കാലഘട്ടത്തിലേയ്ക് കൊണ്ടുപോകുന്ന രീതിയിൽ കഥ പറയുന്ന മുകേഷേട്ടനോട് ഒരുപാട് നന്ദി അറിയിക്കുന്നു.. 😍😍
തിലകൻ ചേട്ടനെ പറഞ്ഞത് ശെരിയാ അവസാന കാലത്ത് അദ്ദേഹം ഓടിച്ച കാർ അപകട പെട്ടു നിലമ്പൂർ പോകുന്ന വഴി രണ്ട് കുട്ടികൾ മരിച്ചു ഓട്ടോ യിൽ ഇടിച്ചാണ് കാർ തല കിഴാ യി മറിഞ്ഞു
ആദ്യമാദ്യം വന്ന എപ്പിസോഡുകളിൽ ചേട്ടനൊരു ചെറിയൊരു കൃത്രിമത്വം ഉണ്ടായിരുന്നു. ഈ എപ്പിസോഡ് നല്ല ഓർഗാനിക് ആയിട്ടുണ്ട്. ബഡായ് ബംഗ്ലാവിൽ ഇരുന്ന് കഥ പറയുന്ന അത്ര ഈസി ആയി ഇരുന്ന് ചേട്ടൻ സംസാരിക്കുന്നു.. ഈ മൂഡ് മതി ചേട്ടാ.. 👍
Nice episode. Mammooty is one of the very first actors in the industry to own a BMW (imported) in early 90’s (KL10A369 - if I remember the No correctly). മാധ്യമങ്ങൾ ഇപ്പോൾ തന്നെ കുറ്റിപ്പുറത്തു പോകും ഹംസയെ കണ്ടുപിടിക്കാൻ.😅😅😅
This was a new knowledge about thilakan.....from your stories we are knowing such things about the great people people whom we have admired while growing up.....thanks mukesh etta.....
Hi Mukeshetta .... love your episodes... keep it going...don't stop.... One request please.... Love to hear stories from Ramji rao speaking....please include those in your futre episodes....
Dear Mukesh, very good. You have a pleasing personality and the humbleness at all times. I remember you in your very early days at a shooting location. You were smiling and waving at me. I said in my mind, Evan arada ? Chumma ilichondu nilkunnu. I had no idea who you were. No idea of your famous dad. No idea of drama. Later,after you became very famous, I remembered that day at ekm shooting location. You still maintain the humble and pleasing nature. May God bless you always. Mukesh speaking is a very good entertainment. I recommended to all my friends. Thank you and please keep going for a long long time.
Njan chirichu chirichu oru vazhiyayi , Hamazade oru avastha , no one will belive him will consider as THALLU ,😀😀 , athilupari your presence of mind super .spontaneous ayittu aa bhdhi eangane vannu . That dialogue " evane vittal anu kuzhappam" 🤣🤣🤣chirikan vayya . Vayattil neeru veenu enta ponno
@@josephjoseph7579 🤭 അത് നിങ്ങളിട്ട..റാന്ക്..!! റാന്കിടാന് വിവരവും ബുദ്ധിയുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ വേറെയുണ്ട്..! അത് പോട്ടെ...! ഇത്രയൊക്കെയായിട്ടും.. ലണ്ടനിലെ കോംബ്രിഡ്ജ് യൂണിവേഴ്സിറ്റില്‍ .. സിനിമ റഫറന്‍സില്‍ ഇന്ത്യയില്‍ നിന്ന് ആകെ രണ്ടേ രണ്ട് സിനിമയേയുള്ളൂ.. പഥേര്‍ പാഞ്ചാലി(from 1980) and Dr. Baba saheb Ambethkar (from 2002) പഥേര്‍ പാഞ്ചാലി സംവിധാന വിഭാഗത്തിലും .. Ambethkar അഭിനയ വിഭാഗത്തിലും...! ഇതൊക്കെകൊണ്ടാണടോ The face of Indian cinema എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്! അല്ലാതെ ചുമ്മാതങ്ങ് വിളിച്ചതല്ല!
@@foodideasbynittu നന്ദി ചേട്ടാ എനിക്ക് തെറ്റുപറ്റി... 👍 പക്ഷെ ആവേശം കൂടിയപ്പോൾ comment ന്റെ സ്പെല്ലിങ് തെറ്റി 🤣 അത് ബോധം കൂടിയത് കൊണ്ടാവും അല്ലെ.... വിളച്ചിലെടുക്കല്ലെ 🤟🤟🤟🤟
Rash and Negligent Driving എപ്പോഴും നിയമവിരുദ്ധമായ കാര്യം തന്നെയാണ്. അത് ആര് ചെയ്താലും അതിനെ driving craze എന്ന പേരിൽ glorify ചെയ്യുകയോ ന്യായീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മമ്മൂക്കയ്ക്ക് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളതാണ്. ദുബായിലെ റോഡിൽ കാറോടിക്കുമ്പോ മമ്മൂക്ക ഇതുപോലെ reckless ആയി ഡ്രൈവ് ചെയ്യുവോ?? നല്ല റോഡ് ഉണ്ടെങ്കിൽ പോലും അവിടുത്തെ ഡ്രൈവിംഗ് മര്യാദ കാണിച്ചില്ലെങ്കിൽ അവിടെ ലൈസൻസ് പോകും. ഇവിടെ നിയമങ്ങൾക്ക് ഉദാസീന മനോഭാവം ഉണ്ടെന്ന് കരുതി നമ്മുടെ responsibility മറക്കാൻ പാടുണ്ട് എന്ന് തോന്നുന്നില്ല. ഡ്രൈവിംഗിനോട് നല്ല passionഉം crazeഉം ഉള്ള നിരവധി ആളുകൾ, ഇത്രയധികം ബോധമില്ലാത്തവർ തോന്നുംപോലെ കയറി വരുന്ന നമ്മടെ റോഡിൽ പോലും, കൃത്യമായ lane trafficഉം ഡ്രൈവിംഗ് മര്യാദകളും പാലിച്ചു വാഹനമോടിക്കുന്നത് കണ്ടിട്ടുണ്ട്.