Тёмный

മമ്മുക്ക പ്രതിഫലം വാങ്ങാതെ അഭിനയിച്ചു, കാരണം വെളിപ്പെടുത്തി മുകേഷ്| Mukesh |JB Junction | Kairali TV 

Kairali TV
Подписаться 2,8 млн
Просмотров 475 тыс.
50% 1

#kairalitv #kairalinews
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Развлечения

Опубликовано:

 

25 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@Subu369-95
@Subu369-95 3 года назад
ഇന്ത്യൻ സിനിമയിലെ മികച്ച ക്ലൈമാക്സിൽ ഒന്നായിരിക്കും കഥപറയുമ്പോൾ 🔥
@nithinmonrojinithin5567
@nithinmonrojinithin5567 2 года назад
💥💥❤❤
@anuabraham4180
@anuabraham4180 4 года назад
മമ്മൂക്കക്ക് തുല്യൻ മമ്മുക്ക മാത്രം സുഹൃത്തുക്കളെ. ഇത് ഒരു സംഭവം മാത്രം, ഇതുപോലെ എത്ര എത്ര നന്മ പ്രവർത്തികൾ. ദൈവം ആ മനുഷ്യനെ ദാരാളമായി കരുതട്ടെ.
@praveenbenny1835
@praveenbenny1835 4 года назад
അതാണ് മമ്മൂക്ക 😘 മലയാളികളുടെ അഹങ്കാരം 💟🤗
@subair5753
@subair5753 4 года назад
ബ്രിട്ടാസിന്റെ ശ്രദ്ധക്ക്..✋ അതിഥികൾ പറയുന്നത് കേൾക്കാനാണ് ഞങ്ങൾ ഇത് തുറന്ന് കാണുന്നത് അതുകൊണ്ട് അവരെ പറയാൻ അനുവദിക്കുക ഇടക്ക് കയറി ഒലത്താതിരിക്കുക അപേക്ഷയാണ്..✨
@gooseberybookspublications6235
@gooseberybookspublications6235 4 года назад
valare sheriyaanu ... oolan brittas
@sajeevkarnavar7662
@sajeevkarnavar7662 4 года назад
Exactly 👍
@subashiash
@subashiash 4 года назад
Ethu njan e parupadi yuda alla comment boxillum kanunna oru comment anu.. 😜😜😜 He is such an annoying person
@dondon2027
@dondon2027 4 года назад
Satyam👌💯
@pravasi532
@pravasi532 4 года назад
Venankil kanda mathi
@user-hu3ff8oj6d
@user-hu3ff8oj6d 4 года назад
മുകേഷ് ഒരു രക്ഷയും ഇല്ല. ഇതുപോലെ ഒരു നടനെ ഇനി കിട്ടാൻ ആണ് പാട്
@jithinjithu991
@jithinjithu991 3 года назад
Ha💯
@aiswaryacjcj8929
@aiswaryacjcj8929 3 года назад
@@jithinjithu991 arkum arum pakaram avila
@user-el2df3ur3c
@user-el2df3ur3c 3 года назад
💯💯
@prasadkvprasadkv6384
@prasadkvprasadkv6384 4 года назад
നല്ല മനസ്സ്.... തങ്ക മനസ്സ്..... മമ്മുക്ക❤💙❤💙❤💙❤💙❤
@vishnupillai300
@vishnupillai300 4 года назад
അതാണ് മമ്മൂക്ക....🤟
@vipeeshvipeesh8771
@vipeeshvipeesh8771 Год назад
നല്ല ഭാര്യയും.. ആ കുടുംബം അനുഹ്രഹീതമാണ്.. അങ്ങനെയായിരിക്കണം..
@lakshmisoman9431
@lakshmisoman9431 3 года назад
മമ്മൂട്ടിയും മുകേഷും ഏറ്റവും നല്ല ജോടി സിനിമയിലും ജീവിതത്തിലും 🌹🌹🌹💐💐💐💐❤❤❤❤
@xavimet1529
@xavimet1529 4 года назад
മുകേഷിന്റെ പൂവാലന്‍ സിനിമകള്‍ സൂപ്പറാണ്.
@jithinjithu991
@jithinjithu991 3 года назад
😂😂😂😂
@hananiooo
@hananiooo 3 года назад
Athe sathyam
@nezri9552
@nezri9552 3 года назад
Adhil mammokkaayum ulladh vere level👌
@mittugaming1
@mittugaming1 3 года назад
Ayin
@vivekplamthundil3227
@vivekplamthundil3227 3 года назад
അയ്യോ സത്യം...... പഴയ ആ പൂവാലൻ സിനിമകൾ എന്റെ പൊന്നോ
@prasadkvprasadkv6384
@prasadkvprasadkv6384 4 года назад
മമ്മുക്ക ❤❤❤❤❤
@thahzn2491
@thahzn2491 4 года назад
Ente mammookkaaa ningale kond thottuuu♥️
@roadspikes
@roadspikes 4 года назад
Mammooty is definitely without a doubt, a Gentleman.
@logocrucifix9550
@logocrucifix9550 4 года назад
Mammookka enn paranjja manushyan valarunnath ingane ane... a greater human being❤❤❤
@krishnarenju389
@krishnarenju389 2 года назад
ഇക്കയോട് മാത്രം പ്രണയം 😍😍🙏
@habbyaravind3571
@habbyaravind3571 7 месяцев назад
മെഗാ സ്റ്റാർ മുകേഷിന് അഭിനന്ദനങ്ങൾ ❤❤❤
@LINTOKURIAN
@LINTOKURIAN 4 года назад
😍
@user-xe7nk7jq5e
@user-xe7nk7jq5e 4 года назад
Muthe😍
@mohammedsaifuddin4374
@mohammedsaifuddin4374 4 года назад
mashup simhame
@juraij14
@juraij14 4 года назад
😘
@ijasahammed4949
@ijasahammed4949 4 года назад
Oru mammookla adipoli mash up Kgf version pradeekshikkunnuu
@technoupdatesmalayalam9044
@technoupdatesmalayalam9044 4 года назад
😘😘
@jishnumohanmp9391
@jishnumohanmp9391 4 года назад
മമ്മൂട്ടിക് അഭിനയം ഒരു അടങ്ങാത്ത ആവേശം ആണ്
@aflahakku9359
@aflahakku9359 4 года назад
Mammookka💓♥️💓
@sarafaras5340
@sarafaras5340 4 года назад
MammookkA Uyir 🔥💕🥰
@priyas51
@priyas51 3 года назад
love you Mukeshetta, mammokka😍😍
@nabhanmuhammed1955
@nabhanmuhammed1955 3 года назад
Mammookka is good actor and good behaviour.. Without these things an actor cannot be a success
@binil3503
@binil3503 4 года назад
Ikka❤️❤️
@noushadrasha6326
@noushadrasha6326 4 года назад
മമ്മൂട്ടിക്കാ
@praseejakc9245
@praseejakc9245 4 года назад
Mamukka👏👏👏👏👏
@user-el2df3ur3c
@user-el2df3ur3c 3 года назад
💕മുകേഷേട്ടൻ മുത്താണ്💕😍
@jubinjohnson1901
@jubinjohnson1901 4 года назад
Mammootty pwolli
@thrishnat4278
@thrishnat4278 4 года назад
Mammootty best
@aadithsaravind9240
@aadithsaravind9240 4 года назад
Mammookka 💕💕💕💕
@darklife1988
@darklife1988 4 года назад
ഇക്ക ഇഷ്ട്ടം.... ❤️
@firufirash4535
@firufirash4535 4 года назад
Mukesh ettan.....kidu aaanu
@hexxor2695
@hexxor2695 2 года назад
Mammokka❤
@mamoosmamoos6929
@mamoosmamoos6929 3 года назад
Mamooka👏👏👏
@nithinmonrojinithin5567
@nithinmonrojinithin5567 2 года назад
Mammukka❤
@vineethv2522
@vineethv2522 Год назад
കണ്ടേ എല്ലാവരെയും കരയിപ്പിച്ചേ ക്ലൈമാക്സ്‌ സീൻ ഉള്ള മലയാള സിനിമകളിൽ ടോപ് പൊസിഷനിൽ നിൽക്കുന്ന പാടം ഏതാണ് ചോദിച്ചാൽ കഥ പറയുമ്പോൾ ആയിരിക്കും
@udhayankumar9862
@udhayankumar9862 2 года назад
മനുഷ്യ സ്നേഹിയായ മമ്മൂട്ടി
@adhilnajeeb6745
@adhilnajeeb6745 3 года назад
കഥ പറയുമ്പോൾ എന്നാ സിനിമ adaar സിനിമയാണ്. അവസാനം കരഞ്ഞുപോകും.😪
@arunkattappana4913
@arunkattappana4913 4 года назад
👏👏❤️
@abcd-rk6ki
@abcd-rk6ki 2 года назад
Kadha Parayumbol (2007) Thattathin Marayathu (2012) രണ്ടും 👌 Lumiere film company. ♥️
@pavanmanoj2239
@pavanmanoj2239 4 года назад
Good very good 👍👍
@KURUPPU.
@KURUPPU. 4 года назад
MaMmOOkkA nalla manushyan.. MammuLal fan
@vaishnavsatheesan1553
@vaishnavsatheesan1553 4 года назад
Ikka😍
@ameyaabraham2723
@ameyaabraham2723 4 года назад
Adipoli
@ansaransu1580
@ansaransu1580 4 года назад
Mammookka
@saleeluser7240
@saleeluser7240 10 месяцев назад
ആ സിനിമയുടെ വിജയം മമ്മുക്കയുടെ ക‌ളൈമാക്സ് ആണ്.
@javedmamun
@javedmamun 4 года назад
Respect from core of my heart! I'm from Dhaka Bangladesh 🇧🇩❤️
@shajifshaji1056
@shajifshaji1056 4 года назад
Athu oru quality aanu..correct
@sakeenagafoor200
@sakeenagafoor200 4 года назад
Ikkaaaa😍😍😍😍
@shaheervm6644
@shaheervm6644 4 года назад
👍
@StartreckTu
@StartreckTu 4 года назад
Enna pine thadee..😂😂😂 haha
@kasimkp462
@kasimkp462 4 года назад
Mammokka poli
@simplethings9561
@simplethings9561 4 года назад
Ikka ♥️
@habbyaravind3571
@habbyaravind3571 7 месяцев назад
മെഗാ സ്റ്റാർ മുകേഷ് ❤❤❤
@ludukoyilatt6888
@ludukoyilatt6888 4 года назад
Ok
@kunjumuhammedke2977
@kunjumuhammedke2977 3 года назад
Pwl
@user-bw7ms1jr9q
@user-bw7ms1jr9q 4 года назад
Ikka😍😍😍
@AtoZ76411
@AtoZ76411 4 года назад
എത്ര സിനിമകൾ
@Abby-mw8em
@Abby-mw8em 4 года назад
മമ്മു
@user-xx9rp7cg5z
@user-xx9rp7cg5z 2 года назад
Climax 🔥
@akhilkarikkinethu6055
@akhilkarikkinethu6055 3 года назад
❤❤❤𝙼𝙰𝙼𝙾𝙾𝙺𝙺𝙰 ❤❤❤
@kaykay2909
@kaykay2909 4 года назад
Ithanu mammookka....ingere njangalishtappedunnathinu njangalkk thettupattiyittilla...
@perfectchoice2498
@perfectchoice2498 4 года назад
ha ha adipoli
@arunpa5791
@arunpa5791 2 года назад
Ikka❤️❤️❤️❤️
@25Frames
@25Frames 4 года назад
Oru karyam manoharamayi paranju phalippikkan mukhesh sir ne kazhinjittee ulloo
@stevehamilton4458
@stevehamilton4458 4 года назад
ഹഹഹഹഹഹഹഹഹ
@shamilzzworld2221
@shamilzzworld2221 4 года назад
കേൾക്കാൻവയ്യ കേൾക്കാൻവയ്യ അദ്കലക്കി.
@vibindas.official
@vibindas.official 4 года назад
ഇക്ക ♥️
@JoyalAntony
@JoyalAntony 4 года назад
സംഭവം ഒക്കെ കൊള്ളാം.. എന്നാലും ഈ അടുത്ത കാലത്ത് കണ്ടു വരുന്ന ഒരു പ്രവണതയാണ് മറ്റു സീനിയർ ആക്ടേഴ്സ് എവിടെ പോയാലും മമ്മൂട്ടിയെയും ലാലിനെയും പൊക്കി പറഞ്ഞുകൊണ്ടിരിക്കുന്നു അവര് നല്ല നടന്മാർ ആണെന്ന് ഞങ്ങൾക്കറിയാം അതുപോലെ ഈ പറയുന്ന നിങ്ങളും അവരുടെ അത്രയും അനുഭവസമ്പത്തുള്ള നടന്മാരാണ് ഞങ്ങൾക്കറിയാം നിങ്ങൾക്ക് ഓർമ്മയില്ലെങ്കിലും
@joyaljohnson1167
@joyaljohnson1167 4 года назад
Ente bro EE episodokke pazhayathaanu...ippo telecast cheyyunnu enneyullu
@JoyalAntony
@JoyalAntony 4 года назад
@@joyaljohnson1167 ആയിക്കോട്ടെ
@nisamnuez
@nisamnuez 4 года назад
THIS IS VERY OLD MAHN
@avishnusankar6062
@avishnusankar6062 4 года назад
Which film
@hashimkhan7
@hashimkhan7 4 года назад
Katha Parayumbol
@markcarr9254
@markcarr9254 4 года назад
Ikka. Good
@sathidevi1585
@sathidevi1585 Год назад
Appo karannjilla.Ippo karanju.Ella balyakaala souhruthangalum puthukkaan pokukayaa.
@sathidevi1585
@sathidevi1585 Год назад
Mammookka Enna starne kananam ennilla,pakshe Mammookka Enna pachcha manushyane jeevithathil orikkalenkilum Kandu samsaarikkanam.
@REALITYGAMESSPOT
@REALITYGAMESSPOT 4 года назад
*75 ലക്ഷം രൂപയാണ് കൊടുക്കാൻ ഉദ്ദേശിച്ചത് എന്നാണ് എന്റെ ഒരു നിഗമനം not sure*
@savadk279
@savadk279 4 года назад
കറക്റ്റ് .....!! നിനക്കും മനസിലായല്ലേ....!
@rj8152
@rj8152 4 года назад
Which movie bro
@savadk279
@savadk279 4 года назад
@@rj8152 കഥ പറയുമ്പോൾ.... ഇടക്കുകയറരുത് ...!
@rj8152
@rj8152 4 года назад
@@savadk279 thanks bro👍👍👍
@shihabregal8422
@shihabregal8422 4 года назад
എങ്ങനെ മനസിലായി?
@souththeatre369
@souththeatre369 4 года назад
Ikkayodu enthuveno parayan freedom ulla vekthi
@shamsuameen265
@shamsuameen265 4 года назад
80
@Simonssjs20
@Simonssjs20 4 года назад
Eth padathinte Dubbing theateril ninnum aanenaanu parayunnath?
@mufilrahman
@mufilrahman 4 года назад
Mandanaaanooo, angane abinayikkaaanooo?
@deepakmadhavmadhav
@deepakmadhavmadhav Год назад
Mukesh aalu piliyanu. Produce cheytha randu filmsum super hit
@junujafar4874
@junujafar4874 4 года назад
Mukeesh, 😆😅😆😆
@manikandans2966
@manikandans2966 4 года назад
Nigal nalla actor anu Lal mamoo asanam thagunna vaethamanam parayaruth ivanmar onnum all a
@realfighters2724
@realfighters2724 4 года назад
അവതാരകൻ നല്ല വെറുപ്പീരു ആണ് ...
@MYDREAM-xf8dz
@MYDREAM-xf8dz 4 года назад
1cr.. above
@sayanthkcsayi8462
@sayanthkcsayi8462 3 года назад
അവതാരാകന് നാണമില്ലേ ഇങ്ങനെ ചോദിക്കാൻ
@abdulrasakovingal734
@abdulrasakovingal734 3 года назад
inn mammokante bdayk kanunnavarkulla noool
@rubensam1603
@rubensam1603 4 года назад
How many films mohanlal do it? Many of them saying he is best actor. But he is going after money
@anvarhussain8652
@anvarhussain8652 4 года назад
എനിക്ക് പോലും അറിയില്ല കുറേ ചിരിച്ചു
@mohammedsinan4756
@mohammedsinan4756 3 года назад
Kambilipputhapp...😆😆😂😂
@fun6969
@fun6969 4 года назад
Mukesh nalloru nadananu.swabavathilum
@athulranganath6333
@athulranganath6333 4 года назад
Anthass venm da anthass 😂
@fun6969
@fun6969 4 года назад
@@athulranganath6333 😂
@user-el2df3ur3c
@user-el2df3ur3c 3 года назад
💯🤗💕
@nssnr
@nssnr 4 месяца назад
After sreenivasan interview 😂😂
@c.p1045
@c.p1045 4 года назад
അതുകൊണ്ട് ആർക്കാണ് നേട്ടം ഇവിടെ ഒരു വെള്ള പൊക്കം വന്നപ്പോൾ സിനിമാ പ്രേമികളയ ജനകോടികൾ പ്രളയക്കെടുതിയിൽ പെട്ടപ്പോൾ കോടികൾ ആസ്തിയുള്ള ഒരു സിനിമയ്ക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന മമ്മൂക്കയും മകൻ കൊച്ചിക്കയും ചേർന്ന് കൊടുത്തത് എന്താണെന്ന് മാലോകർക്ക് എല്ലാം അറിയാം സിനിമാ ജീവിതത്തിൽ ഒരിക്കൽ പോലും പത്ത് ലക്ഷം രൂപ പ്രതിഫലം വാങ്ങിയിട്ടില്ലാത്ത ജയഭാരതി പോലും പത്ത് ലക്ഷം രൂപ കൊടുത്തു.... മമ്മൂക്ക കൊടുത്തത് വച്ച് നോക്കുമ്പോൾ ജയഭാരതി കൊടുത്തത് പത്ത് കോടിയാണ് .....
@alenmathews
@alenmathews 4 года назад
ജയഭാരതിയുടെ കാലത്ത് ഉള്ള പത്ത് ലക്ഷം എന്ന് പറഞ്ഞാല് ഇന്നത്തെ തുക എത്ര ആണെന്ന് വല്ല പിടിയും ഉണ്ടോ ? പ്രേം നസീറിന്റെ ഒക്കെ പ്രതിഫലം എത്ര ആയിരുന്നു എന്ന് ഒന്ന് അന്വേഷിച്ചു നോക്കിയിട്ട് പറ അത്.....
@Bloody_Atheist
@Bloody_Atheist 4 года назад
chettan ethra koduth
@sidheeqpattambi3403
@sidheeqpattambi3403 4 года назад
Muyuman actor enthu kodutbu
@akashjohnson26
@akashjohnson26 4 года назад
Dubbing kazhinj erangunna mammukka enganeya bharya padam kandu ennu parayunne??
@fazilpachu6320
@fazilpachu6320 4 года назад
Film click ayi labham vanappol enn malayalathin Alle adhil parayanadh
@mdfz5900
@mdfz5900 4 года назад
Ee uulayoke evde nokiyanavoo eth kandath
@noorjahannm7405
@noorjahannm7405 5 месяцев назад
Apo sulfate Alle sherikum star
@shamsutm7103
@shamsutm7103 4 года назад
Pinarai, mamukka.teacher, anupama, nuha bava Kerala asset...
@insurance4u713
@insurance4u713 4 года назад
ആരുടെ..??? ആരുടെ...???
@asifkutty8892
@asifkutty8892 3 года назад
Taste ,Next
@asifkutty8892
@asifkutty8892 3 года назад
Ithoru Pratyeka Taste
@muhammedm441
@muhammedm441 4 года назад
Dubbing cheyyunnathinu mump movie realese aayo....??😂
@muhammedm441
@muhammedm441 4 года назад
@Soir Mk padam realese aakunnathinu mumb kodukkan shramichathennum parayunnu..
@pranavml6243
@pranavml6243 4 года назад
Labham varunnat mubu
@vigorouscomments8462
@vigorouscomments8462 4 года назад
@@muhammedm441 mattoru filiminte dubbing ൽ ഉള്ള മമൂകക്ക് compensation കൊടുക്കാൻ ഇവർ ചെന്നപ്പോൾ മമൂക്ക പറയുന്നു..aa cinema kandit wife ennodu paranju vagaruth ennu..athukondanu vanagathath ennu..മനസ്സിലായോ
@muhammedm441
@muhammedm441 4 года назад
@@vigorouscomments8462appo film release aayathinu sheshamanu paisa koduthath.. interview onnooode kaanatte..
@hakeem4512
@hakeem4512 4 года назад
@@pranavml6243 padathinte katha paranjathayirikum mammukka bariyod
@anoopabi983
@anoopabi983 4 года назад
ലേഹിതദാസ് മരിച്ചപ്പോൾ അവിടെ ചെന്ന് ലേഹിയുടെ മകൻറെ പഠന ചിലവ് ഞാൻ ഏറ്റെടുത്തു എന്ന് ആളുകളുടെ മുന്നിൽ വിളിച്ച് പറഞ്ഞെട്ടെ മുങ്ങിയ മഹാനടൻ ആണ് മമ്മൂട്ടി
@ajithasree3211
@ajithasree3211 4 года назад
Pinna ninta appana nokiyathu
@yoonuap7725
@yoonuap7725 3 года назад
അങ്ങനെ ഒരു സംഭവം ഉണ്ടായോ
@memorylane7877
@memorylane7877 3 года назад
ചെറ്റത്തരം പറയരുത്. ഒരു ആളെപ്പോലും അറിയിക്കാതെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ പേരിൽ വെറും സാധാരണക്കാർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന അദ്ദേഹത്തിന് അത്രത്തോളം ആത്മബന്ധമുള്ള ലോഹിയേട്ടന്റെ കുടുംബത്തോടുള്ള കടപ്പാട് ഒരുത്തനും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. നിന്നെപ്പോലത്തെ കുറെ കീടങ്ങൾ ഉണ്ട്, ഉയർച്ചയിൽ നിൽക്കുന്നവരോട് ചൊറിച്ചിൽ ഉള്ള ശവങ്ങൾ.
@yakoobmoidu5526
@yakoobmoidu5526 4 года назад
,2000 ഉലവ,
@salutekumarkt5055
@salutekumarkt5055 2 года назад
കേക്കാൻ വയ്യ ഹലോ...😆
@puntoarenas6284
@puntoarenas6284 4 года назад
3.5 to 4.5 കോടിയാണ് മമ്മൂക്ക വാങ്ങുന്നത്
@hananiooo
@hananiooo 3 года назад
Ath ippo aan . Pakshe ith pandaan
@subair5753
@subair5753 4 года назад
✋ലാലേട്ടൻ ഫാൻസ് ഇവിടെ വരു❤..
@sirajthooval8720
@sirajthooval8720 4 года назад
ഒന്ന് പോടോ നിന്റെയൊരു ചാണക ലാലപ്പൻ ത്ഫൂ
@harikrishna2409
@harikrishna2409 4 года назад
Kumooty
@yautja5331
@yautja5331 5 месяцев назад
Eenna pinna thadaii😂😂😂😂😂😂
Далее
Thilakan in Nere Chowe | Old episode | Manorama News
24:49