Тёмный

മമ്മൂക്ക vs ലാലേട്ടൻ ആർക്കാണ് കൂടുതൽ സംസ്ഥാന അവാർഡ്‌കൾ| mammootty vs mohanlal state film awards 

Grape Medias
Подписаться 42 тыс.
Просмотров 47 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@nahasthajudheen232
@nahasthajudheen232 Год назад
അന്നും ഇന്നും ഇനി എപ്പോഴും മമ്മൂക്ക തന്നെ ഒന്നാമൻ ♥️♥️♥️♥️♥️
@sreekumariammas6632
@sreekumariammas6632 Год назад
All the right
@dimdimathaaayi9220
@dimdimathaaayi9220 Год назад
അതിപ്പോഴും തർക്ക വിഷയം തന്നെ ആണ്... പലർക്കും മമ്മൂട്ടി ആയിരിക്കും ഒന്നാമത്, മറ്റു പലർക്കും മോഹൻലാലാലായിരിക്കും ഒന്നാമത് ആരാണ് best എന്ന് പറയാൻ ബുദ്ധിമുട്ടാണ് State awards best actor നോക്കുമ്പോൾ രണ്ടാൾക്കും ഒരേ പോലെ ആണ് അവാർഡ് കിട്ടിയിരിക്കുന്നത്..ടോട്ടൽ അവാർഡ്സിൽ mamukka ആണ് മുന്നിൽ.. National അവാർഡ്സിൽ മമ്മുക്കക്ക് ലാലേട്ടനെ കാൾ ഒരു അവാർഡ് അതികം ഉണ്ട്.. ടോട്ടൽ അവാർഡ്സിൽ മോഹൻലാൽ ആണ് മുൻപിൽ.. Intenational film ഫെസ്റ്റിവൽ best actor അവാർഡ് മോഹൻലാലിന് മാത്രമാണ്.. Film fare south അവാർഡ്സിൽ mammukka ആണ് മുൻപിൽ... ഇനി ഒരു നടന്റെ industry യിൽ ഉള്ള സ്ഥാനം അളക്കുന്നതിൽ award കൾക്ക് മാത്രം അല്ലല്ലോ ഘടകം... അങ്ങനെ എങ്കിൽ nasrudheen shah യുടെ അത്ര state and national awards shah rukh ഖനും, സൽമാൻ khanum, അമീർ ഖാനും ഇല്ല.. പക്ഷെ nasrudheen shah യെ കാൾ star value, star place ഈ നടന്മാർക്ക് ഉണ്ട്.. തമിഴിൽ രജനി കാന്തിനു state award കിട്ടിയോ എന്ന് തന്നെ സംശയമാണ്, വിജയിക്കും.. വിജയിയെയും, അജിത്തിനെയും, രജനികാന്തിനെയും കാൾ state &national awards വിക്രത്തിനുണ്ട് അത് കൊണ്ട് വിക്രം ആണ് number 1 എന്ന് പറയാൻ ആകില്ലല്ലോ.. മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാൽ ആണ്.. ഏറ്റവും കൂടുതൽ industry hit കൾ മോഹൻ ലാലിനാണ്... തൊട്ട് പുറകിൽ മമ്മുക്ക ഉണ്ട്.ഏറ്റവും കൂടുതൽ boxoffice colle ction നേടിയ രണ്ട് പടങ്ങൾ മോഹൻലാലിൻറെ പേരിൽ ആണ്,.. ആദ്യ 20 crore പടം മമ്മുക്കയുടെ പേരില് ആണ് ആദ്യ 50 crore,100 crore,150 crore (officialy prodoucers announce ചെയ്തത്) മോഹൻലാലിൻറെ പേരിൽ ആണ്. മമ്മുക്കയുടെ ആദ്യ official 50 crore പടം പിറന്നത് bheeshmaparvam സിനിമയിലൂടെ ആണ്... പിന്നെ award കളുടെ എണ്ണം, boxoffice collection നോക്കി അല്ലലോ ആരാണ് മികച്ചത് എന്ന് തീരുമാനിക്കാൻ കഴിയുക.. ഇവർക്ക് രണ്ടു പേർക്കും എത്ര തവണ അർഹത പെട്ട ദേശീയ, national award നോർത്ത് indian ലോബി യുടെ influence കൊണ്ട് നഷ്ട്ടമായിട്ടുണ്ട്. കുട്ടിസ്രെങ്കിലെ അഭിനയത്തിന് മമ്മുക്കക്ക് almost confirmed ആയതാണ് പക്ഷെ ജൂറി ചെയര്മാന്റെ കടും പിടുത്തത്തിൽ കിട്ടാതെ പോയി, അത് പോലെ പാലേരി മാണിക്യത്തിലും, മുന്നറിയിപ്പിലും ഇത് തന്നെ ആയിരുന്നു അവസ്ഥ. പാദമുദ്രയിലെ അഭിനയത്തിന് മോഹൻലാൽ almost confirmed ആയതാണ്.. പക്ഷെ മോഹൻലാൽ ചെറിയ പ്രായമല്ലേ ഇനിയും അവസരം ഉണ്ടാകും, പ്രേംജി ക്ക് പ്രായമായതാണ് ഇനി അവസരം ഉണ്ടാകില്ല എന്ന് പറഞ്ഞു മോഹൻലാലിന് പകരം പ്രേജിക്ക് കൊടുത്തത് അന്ന് വിവാദമായതാണ്...അത് പോലെ കിരീടത്തിലെ അഭിനയത്തിന് അവസാന നിമിഷം special jury അവാർഡ് കൊടുത്ത് ഒഴിവാക്കിയതും ആ കാലഘട്ടത്തിൽ വിവാദമായതാണ്, അത് പോലെ sadhyam എന്ന പടത്തിലെ അഭിനയത്തിന് violence കൂടി പോയി സിനിമയിൽ എന്ന മുടന്തൻ ന്യായം പറഞ്ഞു ഒഴിവാക്കിയത് അന്ന് jury അംഗങ്ങൾക്കിടയിൽ തന്നെ പൊട്ടിത്തെറിക്ക് കാരണമായിരുന്നു..അത് പോലെ ഇരുവരിലെ അഭിനയത്തിനും അവസാന നിമിഷം ലാലേട്ടൻ തഴയപെട്ടു... Dubbingil വന്ന ടെക്നിക്കൽ issue കാരണം screening നയച്ച പ്രിന്റിൽ sound quality യിൽ ഉള്ള difference കൊണ്ട് തഴയപ്പെട്ടതും, പ്രകാശ് രാജിന് second best actor കൊടുത്തതും അന്ന് ഇരുവരിലെ അണിയറ പ്രവർത്തകർ മോഹൻലാലിന് അവാർഡ് കിട്ടാതെ ഇരിക്കാൻ ചെയ്തതാണ് എന്ന് പറഞ്ഞു fans പ്രശ്നം ആക്കിയിരുന്നു. അങ്ങനെ ഇരുവർക്കും നഷ്‍ടമായ എത്ര state and നാഷണൽ അവാർഡ്.. ആരാണ് മുന്നിൽ എന്നത് ചില ഫാൻസിനിടയിൽ തർക്ക വിഷയം തന്നെ ആണ്... രണ്ടാളും mollywod ന്റെ അഭിമാനം തന്നെ ആണ്
@ജയ്ഭാരത്
@ജയ്ഭാരത് Год назад
രണ്ട് പേരും നല്ല നടൻമാർ തന്നെ. പക്ഷേ മോഹൻലാലിന്റെ സ്വഭാവദൂഷ്യം പരസ്യമാണ്. അത് ഏറെക്കുറെ അയ്യാളുടെ ഇമേജിന് കോട്ടംതട്ടിയിട്ടുണ്ട്. എന്നാൽ മമ്മൂക്ക പ്രായം കൂടും തോറും പക്വതയും കൂടുന്നുണ്ട്.
@fathimasana.p3454
@fathimasana.p3454 Год назад
@@dimdimathaaayi9220 kurachu buddhimuttiyallo ezhuthiyundakan
@dimdimathaaayi9220
@dimdimathaaayi9220 Год назад
@@fathimasana.p3454 നിന്റെ കൈ അല്ലലോ.. എന്റെ കൈ അല്ലെ മോൻ വേഷമിപ്പിക്കണ്ട...
@user-ex3ls7zc9v
@user-ex3ls7zc9v Год назад
ജനങ്ങളുടെ മനസ്സിൽ 32അവാർഡ് ആയി മ്മമ്മുട്ടിക്ക് 🌹🌹🌹👍👍
@grapemedias
@grapemedias Год назад
super
@sreekumariammas6632
@sreekumariammas6632 Год назад
Correct
@mubasheermubi7402
@mubasheermubi7402 Год назад
mammookka
@ShakeelaAp-g3o
@ShakeelaAp-g3o Год назад
അന്നും ഇന്നും എന്നും മമ്മൂക്ക 🇮🇳💯
@kichukichu943
@kichukichu943 Год назад
Mammookka❤❤❤❤
@malappuramnoobs7786
@malappuramnoobs7786 Год назад
Ikkaa😘😘😘😘😘
@krmoli6751
@krmoli6751 Год назад
അന്നും ഇന്നും എന്നും ലാലേട്ടൻ 💪💪💪
@NoufalNoufal-py7po
@NoufalNoufal-py7po 10 месяцев назад
അന്നും ഇന്നും എന്നും മമ്മൂക്ക 😍😍😍369
@vipindevnipundev
@vipindevnipundev Год назад
Mammookka poliyanu
@grapemedias
@grapemedias Год назад
yes bro
@ISLANDVIDE0
@ISLANDVIDE0 Год назад
മമ്മൂക്ക തന്നേം അർഹതക് ഉള്ള അങ്ങികാരം നമ്മുടെ സ്വന്തം ഇക്ക 🌹
@grapemedias
@grapemedias Год назад
അർഹതക് ഉള്ള അങ്ങികാരം തന്നേ
@iliendas4991
@iliendas4991 Год назад
MAMMOOKKA ONLY MAMMOOKKA ALWAYS MAMMOOKKA ❤️😘😘😘❤️
@grapemedias
@grapemedias Год назад
😍😍
@sreekumariammas6632
@sreekumariammas6632 Год назад
All time mammookka is the great. Mammookka = mammookka. Mashaallah
@grapemedias
@grapemedias Год назад
great mam
@sabuck1024
@sabuck1024 Год назад
മമ്മൂട്ടിയോട് അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കും ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയോളം മികച്ച നടന്നില്ല ഈ പ്രായത്തിലും എല്ലാ നടന്മാരെയും മറികടന്ന് മികച്ച നേട്ടമുള്ള അവാർഡ് വാങ്ങണമെങ്കിൽ അദ്ദേഹത്തിന്റെ അഭിനയ റേഞ്ച് എത്രയായിരിക്കും
@grapemedias
@grapemedias Год назад
kidu
@jithinrajpk54
@jithinrajpk54 Год назад
ലാലേട്ടൻ ❤
@shajikattanath1507
@shajikattanath1507 Год назад
മമ്മൂക്കാ ❤❤❤
@lalammakrishnankutty8935
@lalammakrishnankutty8935 Год назад
രണ്ടു പേരും ഒരുപോലെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒത്തിരി ബഹുമാറത്തോടെ ഇഷ്ടത്തോടെ❤❤❤
@grapemedias
@grapemedias Год назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@keralanaduchannel7550
@keralanaduchannel7550 Год назад
പേരൻപ്. പത്തേമാരി. ഈ രണ്ട് സിനിമയും രണ്ട് വർഷമായി തഴഞ്ഞു. ശരിക്കും സത്യസന്ധമായി മമ്മൂട്ടിക്ക് അവാർഡ് കൊടുക്കുകയാണെങ്കിൽ ഒരു 10 11 ഓളം സ്റ്റേറ്റ് അവാർഡ് കയ്യിലിരുന്നേനെ മമ്മൂട്ടിയുടെ സമയമാകുമ്പോൾ അദ്ദേഹത്തിന് ഒരുപാട് കിട്ടിയില്ലേ ഇനി പുതുയ ആളുകൾക്ക് കൊടുക്കാം എന്നിങ്ങനെ ചിന്താഗതി വരുമ്പോൾ സ്വാഭാവികമായിട്ടും മമ്മൂട്ടിയെ തഴഞ്ഞിരിന്നു. ഈ പ്രാവിശ്യം അത് ഉണ്ടായില്ല
@priyaabhiramimt1998
@priyaabhiramimt1998 Год назад
Crt
@dimdimathaaayi9220
@dimdimathaaayi9220 Год назад
മോഹൻലാലും അത് പോലെ നിരവധി തവണ തഴയപ്പെട്ട നടൻ ആണ്.. ദേശീയ അവാർഡിന്റെ അവസാന റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ വന്ന നടൻ എന്ന റെക്കോർഡ് മോഹൻലാലിനാണ്... ആക്കാലത്തു south indian താരങ്ങളെ തഴയുന്നതിന്റെ പേരിൽ ഏറെ വിമർശനം national film corporation നേരിട്ടിരുന്നു
@kahirsharfaz7453
@kahirsharfaz7453 Год назад
​@@dimdimathaaayi9220തള്ള് ആവാം അത് മമ്മുക്കയുടേത് തന്നെ മോഷ്ടിച്ചു വേണമായിരുന്നോ
@nahasthajudheen232
@nahasthajudheen232 Год назад
കറക്റ്റ് ആണ് 👍
@divyakrishnakumar6664
@divyakrishnakumar6664 Год назад
@@dimdimathaaayi9220 oru 25 national award malayathinu nashtamayitund from mammootty and mohanlal
@sajanak872
@sajanak872 Год назад
ഒരു കാര്യം ഉണ്ട് bro സൂപ്പർ താരങ്ങൾ ആകും മുൻപാണ് ഇരുവരും ഏറ്റവും കൂടുതൽ ഫിലിം ഒന്നിച്ചു ചെയ്തത്
@grapemedias
@grapemedias Год назад
athe bro
@anasAnas-ts3zr
@anasAnas-ts3zr 9 месяцев назад
Aduthathum mamukka❤❤❤
@shafeeqat957
@shafeeqat957 Год назад
ഇവർ രണ്ട് പേര് ഉണ്ടാക്കിയ ഓളം ഒന്നും ഇന്നത്തെ ഒരു യൂത്തന്മാർക്കും സ്വപ്നം പോലും കാണാൻ ഒക്കൂല ❤️❤️❤️ആരൊക്ക വന്നാലും നമുക്ക് ഇവർ രണ്ട് പേര് കഴിഞ്ഞേ ഉള്ളു ❤️❤️❤️❤️
@grapemedias
@grapemedias Год назад
athe
@pmnoushad4458
@pmnoushad4458 Год назад
മമ്മുക്ക ❤🎉
@divyakrishnakumar6664
@divyakrishnakumar6664 Год назад
Excellent video
@grapemedias
@grapemedias Год назад
Thank you very much!
@rejimomvsvs3478
@rejimomvsvs3478 Год назад
Mammuka
@grapemedias
@grapemedias Год назад
winner
@s___j495
@s___j495 Год назад
Mammukka 🔥
@sunilgopal2848
@sunilgopal2848 Год назад
Lalettan complete actor annum innum iniyennum lalelattanu pakaram oralilla ❤❤❤❤❤❤
@shanilaunnikrishnan3157
@shanilaunnikrishnan3157 Год назад
One and only ikka❤️❤️👌
@alenck1978
@alenck1978 Год назад
മമ്മൂട്ടിയുടെ ഒരേ വർഷം അവാർഡ് കിട്ടിയ ചിത്രങ്ങൾ പല വർഷങ്ങളിൽ ഇറങ്ങിയിരുന്നെങ്കിൽ 20 പ്രാവശ്യം എങ്കിലും കിട്ടിയിരുന്നേനെ .... ഓരോ പ്രാവശ്യവും കൂടെ ഉണ്ടായിരുന്ന ഓരോ ചിത്രവും ഒറ്റയ്ക്ക് അവാർഡിന് യോഗ്യമായിരുന്നു . അർത്ഥമില്ലാത്ത കാരണങ്ങൾ കൊണ്ട് അവാർഡിന് പരിഗണിക്കാത്ത വർഷങ്ങൾ വേറെയും ....
@grapemedias
@grapemedias Год назад
😊😍
@_Albert_fx_
@_Albert_fx_ Год назад
😍❤️🥰🔥👑 mammokka ❤️💞💘💞❤️ & lalettan ❤️🙂
@santhadamodaran7085
@santhadamodaran7085 Год назад
Lal❤❤❤ mammoo ❤❤❤❤
@grapemedias
@grapemedias Год назад
m & m
@jishnurameshan8282
@jishnurameshan8282 Год назад
Mamookka & lalettan 🔥🔥
@shijutr9335
@shijutr9335 Год назад
ഇക്കാ 😘
@grapemedias
@grapemedias Год назад
mammookka
@sarathvishwabharan2475
@sarathvishwabharan2475 Год назад
ഏഷ്യാനെറ്റ് അവാർഡ് ഏട്ടനെ അതിൽ പൊട്ടിക്കാൻ ആർക്കും കഴില്ല ....ഏട്ടൻ്റെ സ്വന്തം പോൺസർഷിപ്പ് അവാർഡ് 😊😊
@grapemedias
@grapemedias Год назад
☺️
@abduljabir7604
@abduljabir7604 Год назад
😅
@ameeram2049
@ameeram2049 Год назад
മമ്മൂട്ടി. മാത്രം...
@entefishfarmkl3156
@entefishfarmkl3156 Год назад
Mammootty 👑🔥🔥🔥
@bashirba9162
@bashirba9162 Год назад
ഇക്ക 👍👍👍
@grapemedias
@grapemedias Год назад
👍👍
@rahulviswam5347
@rahulviswam5347 Год назад
Mammukkaku iniyum kittum athinulla options undu lalettanu kittan chance kurava karanam ini angane ulla character cheyyan mohanlaliu pada
@sarathponnmudi6134
@sarathponnmudi6134 Год назад
I love you mammookkkaaaa❤❤
@anitha9107
@anitha9107 Год назад
Ilovemammookkkaaa
@joseprakas5033
@joseprakas5033 Год назад
ലാലേട്ടാ
@grapemedias
@grapemedias Год назад
lalettan
@n.r.mohanan9460
@n.r.mohanan9460 Год назад
രണ്ട് മുത്ത് വില മാതിക്കാനാവാത്ത❤❤❤❤❤🙏🙏🙏🙏♥️🥰🥰
@vishnuprasannan369
@vishnuprasannan369 Год назад
അന്ന് ഇന്ന് എന്നും lalettan and mammookka
@krishnakumarp8090
@krishnakumarp8090 Год назад
നിങ്ങളുടെ ഈ വീഡിയോ കിടിലൻ ആണ്.10 മിനിറ്റിൽ 8 മിനിട്ടും കേട്ട് ഇരിക്കുന്നത് അറിയില്ല.കിടിലൻ വീഡിയോ ആണ്.മുഖം കാണിച്ചു വീഡിയോ ചെയ്യു.. നിങൾ മമ്മൂട്ടി മോഹൻലാൽ രദുപേരെയും ഒരുപോലെ ഇഷ്ടപ്പെടുന്നു ..കിടുകി
@grapemedias
@grapemedias Год назад
thankyou
@kabeerka634
@kabeerka634 Год назад
വടക്കൻ വീരഗാഥ 300 ദിവസം ചിത്രം 365 ദിവസം സ്റ്റേറ്റ് അവാർഡ് മമ്മൂട്ടി 8 അവാർഡ് മോഹൻലാൽ 7 അവാർഡ്
@grapemedias
@grapemedias Год назад
😍
@SamsungSamsung-qq1pg
@SamsungSamsung-qq1pg Год назад
ഇവർ രണ്ടുപേരും നല്ല അഭിനേതാക്കൾ ആണ് പക്ഷെ ഇപ്പോൾ നല്ല നടൻ കുഞ്ചാക്കോ തന്നെ അവരും ഒന്ന് വളരട്ടെ എല്ലാവരും നല്ല വരാണ് 👍👍👍👍👍👍👍👍
@lalammakrishnankutty8935
@lalammakrishnankutty8935 Год назад
എനിക്ക് മമ്മൂട്ടി സാറിനേയും സ്നഹനിധികളായ പ്രിയ താരങ്ങൾ മോഹൻലാൽ സാറി റേയും ഒത്തിരി ഇഷ്ടം അവരെ ഒന്നു കാണാനുള്ള ഭാഗ്യം ഉണ്ടാകണംപ്രാത്ഥനയോടെ ഒത്തിരി ഒത്തിരി ബഹുമാനത്തോടെ❤❤❤❤
@grapemedias
@grapemedias Год назад
kaanan pattm sir
@PillayWORLD
@PillayWORLD 8 месяцев назад
Mohanlal LALETTAN BALETTAN DE universal global megastar de creative class classic acting university de human university de poor people need helping hand de complete actor world wide he is not behind this global awards.he is verient and never like other just dialog makeup prides.
@Anilkumaranandan76
@Anilkumaranandan76 26 дней назад
👍👍👍👍👍🌹🌹മമ്മൂക്ക
@SherifMuhammed-rf3yp
@SherifMuhammed-rf3yp Год назад
അമരത്തിൽ മമ്മുട്ടിക്ക് അവാർഡ് കിട്ടേണ്ടതായിരുന്നു, കിട്ടാത്തതിന്റെ കാരണം അരയന് ഇത്രസൗന്ദര്യമില്ല എന്ന്
@grapemedias
@grapemedias Год назад
athe.sure national award aarunn
@dpkneelambari
@dpkneelambari Год назад
Mammootty ok why not Bindu panicker
@grapemedias
@grapemedias Год назад
bindu panicker deserves really
@vishnuss2708
@vishnuss2708 Год назад
Ikka😍
@grapemedias
@grapemedias Год назад
mega
@vipinrobikurishingal2805
@vipinrobikurishingal2805 Год назад
One and only mammookka ❤❤❤❤
@nishanththampanpschub4575
@nishanththampanpschub4575 Год назад
Nice narration
@grapemedias
@grapemedias Год назад
Many many thanks
@sujithraman3668
@sujithraman3668 Год назад
മമ്മുക്ക എങ്ങനെ ആയാലും ഒരുപിടി മുന്നിൽ തന്നെ 🙏🏻
@Vedhikvedhikraj
@Vedhikvedhikraj 8 месяцев назад
എടാ പൊട്ടാ മോഹൻലാൽ എല്ലാ സിനിമയിലും ഒരേ അഭിനയം ആണ് മോഹൻലാൽ ഒരു താഴ്ന്ന ജാതിയിൽ പെട്ട കഥാപാത്രം അഭിനയിച്ചിട്ട് ഉണ്ടോ ഒരിക്കലും ഇല്ല വിത്യസ്ത കഥാപാത്രം ആയിട്ട് എത്ര തവണ അഭിനയിച്ചിട്ട് ഉണ്ട് ചരിത്ര കഥാപാത്രം അഭിനയിച്ചിട്ട് തിളങ്ങിയിട്ട് ഉണ്ടാ കേരളത്തിലെ 14ജില്ലകളിൽ ഉള്ള ഭാഷ അഭിനയിച്ചിട്ട് തിളങ്ങിയിട്ട് ഉണ്ടോ തമിഴ്. തെലുങ്കു. കണ്ണട.ഹിന്ദി.. ഇംഗ്ലീഷ്. ഭാഷയിൽ തിളങ്ങിയിട്ട് ഉണ്ടോ ആ ആഭാഷയിൽ സ്വന്തം ആയിട്ട് പറഞ്ഞിട്ട് ഉണ്ടോ ഒരേ സിനിമയിലും വിത്യസ്ത കഥാപാത്രം ആയി അഭിനയിച്ചിട്ട് ഉണ്ടോ എല്ലാത്തിലും ഒരേ മുഖഭാവം ആണ് മോഹൻലാലിന് എന്തിന് നടത്തം പോലും ഒരേ പോലെ ആണ് ചിരി പോലും കൊണ്ട് വരുവാൻ പറ്റിയിട്ട് ഉണ്ടോ മോഹൻലാലിന്.. പിന്നെ എന്താണ് മോഹൻലാലിന് പറ്റിയിട്ട് ഉള്ള കാര്യം ഒന്ന് പറഞ്ഞു തരണം കേട്ടോ പിന്നെ നിന്നെ പോലെ ഉള്ള മോഹൻലാൽ ഫാൻ ഉണ്ടാകാൻ കാരണം തന്നെ മമ്മൂട്ടി ആണ് മമ്മൂട്ടി ആണ് മോഹൻലാൽ ഫാൻ അസോസിയേഷൻ ഉണ്ടാക്കിയത് തന്നെ മമ്മൂട്ടി ആണ് 1998ൽ മമ്മൂട്ടിക്ക് മോഹൻലാലിനെ കാണും 10 വയസ്സ് കൂടുതൽ ആണ് മോഹൻലാലിന്റെ അച്ഛൻ ആയിട്ട് വരെ അഭിനയിച്ചിട്ട് ഉണ്ട് മമ്മൂട്ടി നാഷണൽ അവാർഡ് 32തവണ ഫൈനൽ എത്തിയ ഇന്ത്യയിലെ ഒരേ ഒരു നടൻ മമ്മൂട്ടി മാത്രം ആണ് എന്നറിയുക..ഇന്ത്യയിലെ ജീവകാരുണ്യ പ്രവർത്തി ചെയുന്ന നടമാരിൽ 50കോടി. പ്രവർത്തി ചെയ്യാത്ത ഒരേ ഒരു നടൻ മമ്മൂട്ടി മാത്രം ആണ് എന്നറിയുക.. പടം ഇറങ്ങുന്നതിനു മുൻപ് 100കിട്ടി എന്ന് പറഞ്ഞു പറ്റിച്ചു 2സിനിമയിലൂടെ ഒന്ന് ഒടിയൻ. മറ്റൊന്ന് മരക്കാർ പടം ഇറങ്ങുന്നതിനു മുൻപ് 100കോടി കിട്ടി എന്ന് പറഞ്ഞു തള്ളി പടം വിജയിക്കാത്തത് കൊണ്ട് അവസാനം സത്യം തിരിച്ചു അറിഞ്ഞു പ്രേക്ഷകർ.. ലൂസിഫർ ആദ്യം 200കോടിയിൽ കൂടുതൽ ആയിരുന്നു മുൻപ് പറഞ്ഞിരുന്നത് ഇപ്പൊ അത് മൊത്തം 127കോടി ആയി കുറഞ്ഞു... ശരിക്കും എല്ലാവർക്കും അറിയാം ആശിർവാദ് പ്രൊഡക്ഷൻ നല്ല തള്ള് കമ്പിനി ആണ് എന്ന് സിനിമയിൽ എല്ലാത്തിനും ഉത്തരം ഉള്ള മോഹൻലാൽ എല്ലാ ഇന്റർവ്യൂയിലും എങ്ങും തൊടാതെ കള്ളം പറയുന്നത് കേൾക്കാം... കൊറോണ ആദ്യമായി കേരളത്തിൽ വന്നപ്പോൾ വീട്ടിലെ ജോലിക്കാരെ വിട്ടാൽ മതി പിന്നെ... പാത്രം കൊട്ടിയാൽ കൊറോണ പോകും എന്ന് പറഞ്ഞു 😂😂😄അന്നാണ് മോഹൻലാൽ പറഞ്ഞത് എനിക്ക് രാഷ്ട്രീയം എന്ന് പറഞ്ഞാൽ ദേശീയ രാഷ്ട്രീയം ആണ് എന്നുപറഞ്ഞത്... അത് പോലെ സിനിമ. വിജയിക്കണം എങ്കിൽ.. ഹൈദരാബാദത്തിൽ പോയി കാണണം എന്ന് പറഞ്ഞതും സിനിമ കണമെങ്കിൽ എഡിറ്റിംഗ് അറിയണം എന്നും പറഞ്ഞതും 😂😂ഇപ്പൊ ഞാൻ തൃശ്ശൂർക്കാരൻ അല്ല അത് കൊണ്ട് തൂവാനത്തുമ്പികൾ അതിൽ തൃശൂർ ഭാഷ അല്ല എന്നും 😂😂 നോട്ട് നിരോധനം വന്നപ്പോൾ ബീവറേജിൽ ക്യൂ നികുന്നത് അല്ലെ അപ്പോൾ എടിഎമ്മിലും ക്യൂ നിന്നാൽ എന്താ കുഴപ്പം എന്ന് പറഞ്ഞു വന്നു ക്യൂ നിന്നത് മുഴുവൻ കേരളത്തിലെ പാവപെട്ട അമ്മമാർ ആയിരുന്നു വയസായ ... പെങ്ങന്മാർ ആയിരുന്നു കുടുതലും അങ്ങനെ ഒക്കെ പറഞ്ഞ മോഹൻലാൽ ഒരേ ഒരേ മലയാളിക്കും അറിയാം ആരാണ് എന്ന് എന്താണ് എന്ന് ശരിക്കും ഒരു പൊട്ടൻ ആണ് മോഹൻലാൽ സിനിമയിൽ എങ്ങനെയൊക്കെയോബുദ്ധി കാണിച്ചു രക്ഷപ്പെടുന്നു ജീവിതത്തിൽ ബുദ്ധി ഇല്ലാത്ത മണ്ടൻ ശരിക്കും മോഹൻലാൽ ഫാൻസ് മോഹൻലാലിനെക്കാണും മരപൊട്ടന്മാർ ആണ്.... പഴയ മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടം ആണ് നിന്നെ പോലെ ഉള്ള ഊള. ഫാൻസ്‌ എന്ന് ഉണ്ടായോ അന്ന് തൊട്ട് മോഹൻലാലിനെ തെറി കേൾപ്പിക്കാൻ ആയിട്ട് ഉണ്ടായവർ ആണ് പഴയ പോലെ മോഹൻലാൽ ഉണ്ടാവട്ടെ നിന്നെ പോലെ അന്ന് ഉണ്ടായിട്ട് ഇല്ല 😂😂😂
@associate8624
@associate8624 Год назад
THIS YEAR MR MAMMOOTTY DESERVES
@divyakrishnakumar6664
@divyakrishnakumar6664 Год назад
Ivaril oracle ilenkil matteaalum illa. Randuperum best can't compare.
@muralikrishnan5363
@muralikrishnan5363 Год назад
ലാലേട്ടൻ കിംഗ് 🎉🎉🎉
@prakasancmprakasancm5587
@prakasancmprakasancm5587 Год назад
Yas I love u ekkkaaaa
@grapemedias
@grapemedias Год назад
great bro
@fahadcraftart2431
@fahadcraftart2431 Год назад
Mammooka ❤️lalettan ❤️ഇവർ മലയാള സിനിമയുടെ നെടും തൂണുകൾ ആണ് 🔥👍🏻
@Behappywith_mysongs
@Behappywith_mysongs Год назад
Mohanlal❤
@UnniKannan-np5cv
@UnniKannan-np5cv 8 месяцев назад
അഭിനയത്തിലെ നവരസഭാവങ്ങളെല്ലാത്തിലും നിറഞ്ഞാടി(വില്ലനായ്വന്ന് ഹാസ്യവും,ശോകവും,ആക്ഷനും ഉള്ള)ഒരുപാട് ചിത്രങ്ങൾസൂപ്പർ ഡ്രൂപ്പർ ഹിറ്റാക്കിയ ലാലേട്ടന് തുല്യം ലാലേട്ടൻമാത്രം😊😊😊😊
@sarathponnmudi6134
@sarathponnmudi6134 Год назад
Yethra nalukazinjalum ikka thanne poli
@kabeerka634
@kabeerka634 Год назад
യാത്ര 375 ദിവസം
@grapemedias
@grapemedias Год назад
300+ ll
@sathyanarayananvp4168
@sathyanarayananvp4168 Год назад
മമ്മൂട്ടിയുടെ പിആർ വർക്ക്
@grapemedias
@grapemedias Год назад
☺️
@sreekumarpv2157
@sreekumarpv2157 Год назад
മമ്മൂട്ടി പോലീസ് അഡ്വാകാറ്റ് സൂപ്പറാ. മോഹൻലാൽ വേറെ ലെവലാ.
@grapemedias
@grapemedias Год назад
good
@rahulviswam5347
@rahulviswam5347 Год назад
Bro Mammootty pandangal onnum kanditilla
@TastyCaptures
@TastyCaptures Год назад
Sometimes award jury an people also say they have got enough award, why do they again. Award gives for best actor, don't go any other criteria like he has or they are new,...
@grapemedias
@grapemedias Год назад
correct.
@RoshanLalu-oj9ck
@RoshanLalu-oj9ck 28 дней назад
ലാലേട്ടൻന്റെ റിക്കാർഡ് ആർക്കും ഇല്ല എറ്റവും കൂടുതൽ 100 കോടി ക്ലബിൽ കയറിയ സിനിമ ഫാൻസ് കൂടുതൽഉള്ള നടൻ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ
@instantknowledge6842
@instantknowledge6842 Год назад
മമ്മുക്ക vs ലാൽ ഏട്ടൻ.. ഏറ്റവും കൂടുതൽ collection&hit&average&re watchable movie ചെയ്യൂ....
@musicmania2250
@musicmania2250 Год назад
State award same National award orennam mammootty kku 🙌. But i like lalettan acting ❤
@grapemedias
@grapemedias Год назад
great
@DaliesDenny
@DaliesDenny Год назад
ഇനിയും കൊടുക്കാതെ പോയ അവാർടുകൾ ഉണ്ട്...
@shabeermp7430
@shabeermp7430 Год назад
♥️♥️♥️🌹
@grapemedias
@grapemedias Год назад
😍😍
@amaldevmadhavan941
@amaldevmadhavan941 Год назад
ഇവരെക്കാളും സംസ്ഥാന അവാർഡും ദേശീയ അവാർഡും കൂടുതൽ കിട്ടിയിട്ടുണ്ട് നമ്മുടെ yedudasinu മാത്രമല്ല അദ്ദേഹം സംസ്ഥാന അവാർഡ് തന്നെ പരിഗണിക്കേണ്ട എന്നും പറഞ്ഞു, അതുപോലെ ഇവർ രണ്ടുപേരും ഇനി ചെയ്യേണ്ടത് സംസ്ഥാന അവാർഡിൽ നിന്നും മാറിനിന്ന് യുവതലമുറയ്ക്ക് അവസരം കൊടുത്ത് മലയാളത്തിന് ഒരുപാട് ദേശീയ വാർഡുകൾ കൊണ്ടുവരികയാണ് ചെയ്യേണ്ടത്, സച്ചിൻ ടെണ്ടുൽക്കർ യുവതലമുറയ്ക്ക് വേണ്ടി t20 യിൽ നിന്നും മാറിനിന്നത് ഞാനീ അവസരത്തിൽ ഓർക്കുന്നു,2007 നു ഒരുപാട് ഏകദിന മത്സരങ്ങളിൽ നിന്നും അദ്ദേഹം മാറി നിന്ന് അതാണ് ഒരു ഇതിഹാസം
@riyasveliyath9879
@riyasveliyath9879 Год назад
കറുത്തപക്ഷി അമരം ഡാനിയൽ ഭൂതകണ്ണാടി അങ്ങനെ നിരവധി അവർഡുകൾ
@grapemedias
@grapemedias Год назад
yes .palerimanikyam,peranbu..
@habeebrahmanhabeeb8816
@habeebrahmanhabeeb8816 Год назад
അപ്പൊ എന്തായാലും next best ആക്ടർ സ്റ്റേറ്റ് അവാർഡ് മോഹൻലാലിന് ഉറപ്പാണ്,
@premrajan5740
@premrajan5740 Год назад
ഏറ്റവും കൂടുതൽ തവണ ഫൈനൽ റൗണ്ടിൽ എത്തിയത് മോഹൻലാൽ ആണ്.. അതു നാഷണൽ അവാർഡ് ആയാലും സ്റ്റേറ്റ് അവാർഡ് ആയാലും.. 1990 kalagattam MT vasudevan thane parayunundu juriyude pidivashi ellayirunenkil mohanlalinte 8-10 national award veettile erikumayirunu ennu...
@Vedhikvedhikraj
@Vedhikvedhikraj 8 месяцев назад
😂😂😂 മമ്മൂട്ടി 32 തവണ നാഷണൽ അവാർഡ് ഫൈനൽ ലിസ്റ്റിൽ പെട്ട ഒരേ ഒരാൾ മമ്മൂട്ടി മാത്രം ആണ് മുത്തേ പോയി കണ്ണുപൊട്ടൻ ആരോടും പറ ചിരിപ്പിക്കാതെ ലാലുണ്ണി ഫാൻസ് പൊട്ടൻ മാരാണോ വെറുതെ മോഹൻലാലിനെ ഊക്ക് വാങ്ങി കൊടുക്കാതെ
@nisarmedia7371
@nisarmedia7371 Год назад
മലയാളത്തിന്റെ രണ്ട്‌ കണ്ണുകൾ.
@Lekshmi-eo7yv
@Lekshmi-eo7yv Год назад
❤lalettan
@prasannal9735
@prasannal9735 Год назад
മമ്മൂക്ക ത ന്നെ ഒ ന്നാ മ ൻ
@grapemedias
@grapemedias Год назад
adipoli
@renjeshr7542
@renjeshr7542 Год назад
One and only lalettan etrayo cenimakalil tallapetta nadan vere ksnilla
@jithinrajpk54
@jithinrajpk54 Год назад
മോഹൻലാൽ ❤
@user-rz4hk7fd2m
@user-rz4hk7fd2m Месяц назад
അങ്ങനെയേകിൽ നാഷണൽ അവാർഡ് കൂടുതൽ മോഹൻലാലിനണ്
@manojk.scasanova4385
@manojk.scasanova4385 Год назад
അന്നും ഇന്നും എന്നും ലാലാട്ടനെ തുല്യവും ലാലട്ടൻ അത്രമെ ഉള്ളു.
@musanoj8323
@musanoj8323 Год назад
അവാർഡ് കാണണം എങ്കിൽ മമ്മൂട്ടിയെ കാണണം.. അഭിനയം കാണണം എങ്കിൽ മോഹൻലാലിനെയും 😁
@sayeedmuhammed5377
@sayeedmuhammed5377 Год назад
മോഹൻലാൽ No: 1 മമ്മുഞ്ഞിന് തലക്കനം
@RetheeshRetheesh-e2x
@RetheeshRetheesh-e2x Год назад
ലാലേട്ടൻ 💋💋💋💕💕💕q
@Vishnu-qq2sb
@Vishnu-qq2sb Год назад
Mamuttiyude andi
@ayoobkhan3181
@ayoobkhan3181 Год назад
Mohanlal Kashu koduthu Vangumbol Mammokka Abhinayichuvangunnu
@amaldevmadhavan941
@amaldevmadhavan941 Год назад
അതെ മമ്മൂട്ടി യാതൊരു കാശും ഇല്ലാത്ത പിച്ചക്കാരൻ ആണല്ലോ, അതാണ് മൊയ്തീന് കിട്ടേണ്ട അവാർഡ് ദുൽഖറിന് കിട്ടിയത്, രാഷ്ട്രീയ സ്വാധീനം മൂലം അവാർഡ് തട്ടിയെടുത്ത് എന്റെ പേരിൽ മറ്റൊരു മുതിർന്ന നടനുമായി പിണങ്ങേണ്ടിവന്നത്
@ashrafmk5333
@ashrafmk5333 Год назад
ലാലേട്ടൻ ആണ് താരം 👍🏻👍🏻👍🏻🤝🏻🤝🏻🤝🏻🤝🏻👌🏻👌🏻👌🏻❤💥❤💥💥💥💥💥❤💥🌹🌹🌹🌹🌹❤💥❤🌹🌹🌹🌹🌹❤🌹❤🌹❤🌹🌹❤🌹🌹❤🌹🌹❤🌹❤💥❤❤🌹🌹❤🌹❤🌹❤🌹❤🌹❤🌹❤🌹🌹❤🌹😍😍😍😍😍😍😍😍😍😍😍😍😍😍😍ലാലേട്ടൻ കീ.......... 💪🏻💪🏻💪🏻💪🏻
@amaldevmadhavan941
@amaldevmadhavan941 Год назад
മലയാളത്തിലെ രണ്ട് മുതിർന്ന നടന്മാർ തമ്മിലുള്ള പിണക്കത്തിന് കാരണം ഒരാൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവാർഡ് സ്റ്റേറ്റ് അവാർഡ് തട്ടിയെടുത്തതായിരുന്നു,, മറ്റ് സംസ്ഥാനക്കാർ ഓസ്കാർ കിട്ടിയ ആഘോഷിക്കുമ്പോൾ ആഘോഷിക്കുമ്പോൾ ഇവിടെ നമ്മൾ സ്റ്റേറ്റ് അവാർഡിൽ വരെ രാഷ്ട്രീയം കളിച്ചു കൊണ്ടിരിക്കുന്നു
@sujusuju1220
@sujusuju1220 Год назад
ചിത്രം ആര്യൻ സൂപ്പർ മൂവീകൾ
@sakeenap4006
@sakeenap4006 Год назад
8 ,,matheyann 8+2=10. Ok
@pranavkk3814
@pranavkk3814 Год назад
Mohan lal❤
@ajithvijayan1803
@ajithvijayan1803 Год назад
A10❤❤❤
@malleenadhnk7214
@malleenadhnk7214 Год назад
ചുമ്മ കള്ളം പറഞ്ഞ് മമ്മൂക്ക ഫാൻസിനെ പറ്റിക്കാം... അതും പറഞ്ഞ് നടന്നോളും, ദേശാഭിമാനി വായിച്ചിട്ട് പറഞ്ഞ് നടക്കുന്നത് പോലെ, സംസ്ഥാന അവാർഡുകൾ ഏറ്റവും കൂടുതൽ മോഹൻലാലിന് തന്നെയാണ് (9)അതിൽ ഒന്ന് നിര്മാതാവിനുള്ളത് ആണെന്ന് മാത്രം, മമ്മൂക്കയ്ക്ക് 8എണ്ണം മാത്രം തെളിവുകൾ ഉണ്ടല്ലോ... എന്നിട്ടും തള്ളുന്നത് എന്തിന്...?അതുപോലെ മമ്മൂക്കയ്ക്ക് മികച്ച നടനുള്ള 3ദേശീയ അവാർഡ് ഉണ്ടല്ലോ, പക്ഷെ മോഹൻലാലിന് മികച്ച നടനുള്ള 2ദേശീയ അവാർഡ് ഉൾപ്പടെ 5ദേശീയ അവാർഡ് ഉണ്ട് എന്നുള്ള കാര്യം എന്തിനു പറയാതിരിക്കുന്നു... സംസ്ഥാന ദേശീയ അവാർഡുകൾ ടോട്ടൽ.. മമ്മൂക്ക -11, മോഹൻലാൽ-14... ഒന്ന് സേർച്ച്‌ ചെയ്ത് നോക്കിയാൽ ആർക്കും മനസിലാകുമല്ലോ...
@Food_of_kerala
@Food_of_kerala Год назад
For acting nokku 😂
@malleenadhnk7214
@malleenadhnk7214 Год назад
@@Food_of_kerala നവരസങ്ങൾ(9) എടുക്കാൻ മമ്മൂക്കയ്ക്ക് പറ്റാത്തിടത്തോളം ഒരു മികച്ച നടൻ ആണെന്ന് എങ്ങനെ പറയും? മോഹൻലാലും, ജഗതിയും, നെടുമുടിയും, തിലകനും ഒക്കെ ഒരു സീൻ ഒക്കെ, ഏത് ഭാവവും ഒറ്റ ടേക്കിൽ ഓക്കേ ആക്കുന്ന നടന്മാരാണെന്നു എല്ലാവർക്കും അറിയാം, എന്നാൽ മമ്മൂക്ക അങ്ങനെയല്ല, ഒരേ കടൽ എന്ന സിനിമയിൽ ഒരു സീൻ 15 പ്രാവശ്യം എടുത്തിട്ടും ശരിയായില്ല എന്ന് അതിന്റെ സംവിധായകൻ ശ്യാമപ്രസാദ് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തോന്ന് ആക്ടിങ്.
@grapemedias
@grapemedias Год назад
bro nammal abnyathinte karym mathramaanu paranjitllath.
@sujithchannelvlogs1580
@sujithchannelvlogs1580 Год назад
കമൽഹാസനു 9 തവണ തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ഉണ്ട്..
@grapemedias
@grapemedias Год назад
very good. kerala state award undo kamalhassanu
@shafeekhvs6985
@shafeekhvs6985 Год назад
Lalettan ❤
@user-ev2ok2vp1z
@user-ev2ok2vp1z Год назад
Lalettan etavum kooduthal awards 🤌🏻❤️
@anshadap6573
@anshadap6573 Год назад
വർഷത്തിന് kitanayirunnu
@grapemedias
@grapemedias Год назад
illa kodthilla ,last 2009 palerimanikyathinaanu
@pkp5290
@pkp5290 Год назад
നാഷണൽ അവാർഡ് കൂടുതൽ നേടിയത് മമ്മൂട്ടിയോ, മോഹൻലാലോ
@grapemedias
@grapemedias Год назад
mammootty
@jayasreekannan5439
@jayasreekannan5439 Год назад
Mammookka ❤❤❤
@kuttansjibireelmyfev
@kuttansjibireelmyfev Год назад
Mamootty
@asia6474
@asia6474 Год назад
അര അവാർഡ് മമ്മുട്ടിക്കുണ്ട് മോഹൻലാലിനെക്കാൾ നാഷണൽ അവാർഡ് അംബേദ്കർ മൂവി ആ വർഷം അജയ്deavgan മമ്മുട്ടി പങ്കിട്ടു എടുത്തു അപ്പോൾ അര അവാർഡ് രണ്ടര അവാർഡ്
@_ananya_ks_
@_ananya_ks_ Год назад
@@grapemedias best actor award for national mammootty kk 3 ann ull Mohanlal nn 2 umm ennal mohanlal nn full national award 5 und bro 2 best actor 2 special juri 1 producer oru oscar nomination und mohanlal nn guru movikk
@entekeralam2284
@entekeralam2284 Год назад
മമ്മുക്ക ലാലേട്ടനെ കാളും 10 വയസ്സ് വ്യത്യാസം ഉണ്ട്... നാഷണൽ അവാർഡ് രണ്ട് പേർക്കും നഷ്ടപ്പെട്ടിട്ടുണ്ട്... മമ്മൂട്ടി മാത്രം അല്ല.. ലാലേട്ടനും ഇന്ത്യയുടെ അഭിമാനം ആണ്
@arafath4724
@arafath4724 Год назад
ഏഷ്യാനെറ്റ്‌ അവാർഡ് കൂട്ടുമെങ്കിൽ മോഹൻലാൽ മുമ്പിൽ 😅😅😅😅
@grapemedias
@grapemedias Год назад
😊😊
@sarathponnmudi6134
@sarathponnmudi6134 Год назад
Unfha
@ESHTAM1454
@ESHTAM1454 Год назад
Ahimsa alla award film,ivsasi movie Trishnakkanu award
@grapemedias
@grapemedias Год назад
thanks for the information bro. wiki yil ahimsa ennan paranjekknne .
@ESHTAM1454
@ESHTAM1454 Год назад
Njan paranjathu Mammukkayuda peril eraghiya swantham mammus enna bookilya karyam anu.enthayalum njan tharkkikkan ella.ethayalum santhosham 🙏🙏🙏🙏🙏❤️❤️❤️❤️❤️
@vishnumt2459
@vishnumt2459 Год назад
കിരീടം സിനമയ്ക്ക് എന്തുകൊണ്ട് കൊടുത്തില്ല. എല്ലാം ഒരു കളിയാ
@grapemedias
@grapemedias Год назад
athe,thanmathra,bramaram enth kond kodthilla
Далее
RESURRECTION | PART 1 | Mammootty x Mohanlal Crossover
3:30