Тёмный

Mammootty Mozhiyattam | Manorama News ​| മമ്മൂട്ടി: മൊഴിയാട്ടം 

Manorama News
Подписаться 9 млн
Просмотров 821 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@asnas2463
@asnas2463 7 лет назад
യാതൊരു ഏച്ചു കെട്ടലുമില്ലാതെ തികച്ചും സത്യസന്ധമായി ഇങ്ങനെയൊരു പ്രോഗ്രാം മികച്ച രീതിയിൽ അവതരിപ്പിച്ച മനോരമ ന്യൂസിന് അഭിനന്ദനങ്ങൾ
@radhakrishnannair4452
@radhakrishnannair4452 Год назад
മനോരമ ന്യൂസിന് അഭിനന്ദനങ്ങൾ
@vishnudas4853
@vishnudas4853 6 лет назад
ഞാൻ കണ്ടതിൽ വച്ച് മമ്മൂക്കയെ കുറിച്ചുള്ള നല്ല അവതരണം.... മനോരമക്ക്.. ഒരുപാട് നന്ദി..
@nissarbadar9175
@nissarbadar9175 7 лет назад
മനോരമക്ക് അഭിനന്ദനങ്ങൾ..... മമ്മൂക്കയ്ക് കാമ്പുള്ള കഥാപാത്രങ്ങൾ ഇനിയും ഉണ്ടാകട്ടെ....
@siyadmohammed8642
@siyadmohammed8642 7 лет назад
അക്ഷരം തെറ്റാതെ വിളിക്കാം "Legend" 😍
@ekmsaeed4306
@ekmsaeed4306 6 лет назад
S
@weareindiansoriginal7570
@weareindiansoriginal7570 5 лет назад
Yes
@alex.p.george3335
@alex.p.george3335 7 лет назад
സത്യസന്ധമായ മലയാളത്തിലെ ഒരു പ്രോഗ്രാം ��ം ഞങ്ങൾ മലയാളികൾക്ക് കാണിച്ചുതന്ന മനോരമ ന്യൂസിന് ഒരായിരം നന്ദി മലയാളസിനിമയുടെ ലോകോത്തര നിലവാരമുള്ള �� നടൻ the real ആക്ടർ
@sonuraj-bx3pk
@sonuraj-bx3pk 6 лет назад
പല പ്രാവശ്യം കണ്ട കഥാപാത്രങ്ങൾ പോലും ചില സമയത്തു മമ്മൂക്ക യുടെ അഭിനയം കണ്ട് ഇപ്പോഴും അതിശയിക്കാറുണ്ട്.. The mega legend in indian cinema
@sharathpallathpallath7462
@sharathpallathpallath7462 7 лет назад
മനോരമക്ക് എന്റെ തീർത്താൽ തിരാത്ത നന്ദി ആ മഹാ നടനെ ഈ ലോകം അറിയണം ഇനിയും അദ്ദേഹത്തിനു മാത്രമേ കഴിയു ഇത്രയും രെസിപ്പിക്കാനും കരയിക്കാനും ചിന്തിപ്പിക്കാനും
@lucid.6610
@lucid.6610 6 лет назад
Sharath Pallath Pallath Mammukka enna prathibaye eniyum lokam arinjitilla but laline fansukar poki poki paranju mammukkaye othukan nokunnund.Mammukkayude cinemakal parishodichal ariyam eee nadanolam arum varilla ennu
@sabahb2491
@sabahb2491 6 лет назад
Sharath Pallath Pallath paavam mammootty keralathil aayathu kondaanu mammootty enna mahalbuthathe lokam ariyaathe poyathu mammootty ahirhikunna angeekarathinte nooril onnu adhehathinu kittiyitundo ennu polum samshayamaanu
@albyjohn7522
@albyjohn7522 6 лет назад
+Muhzin KM ഫാൻസ് സിനിമയുടെ saapamaaanu..... ഓവർ ഫാനിസം.. അവർ നല്ല നടന്മാരെ നശിപ്പിക്കും
@aravindaravi8492
@aravindaravi8492 3 года назад
@@albyjohn7522 അതെ ബ്രോ. ഇന്ത്യയിൽ നടൻ അല്ല ആരാധകർ ഒള്ളത്. തരങ്ങൾക്ക് ആണ്.
@nuhman3304
@nuhman3304 2 года назад
@@aravindaravi8492 💯💯
@വിഷ്ണുഎംമനോഹർ
മലയാള സിനിമയിൽ തോണിക്കാരനായി വന്നു മലയാളസിനിമയുടെ അമരക്കാരനായി മാറിയ മഹാനടൻ എം.ടി വാസുദേവൻ നായർ വിശേഷിപ്പിച്ചത് പോലെ *The Total Actor*.
@lucid.6610
@lucid.6610 6 лет назад
വിഷ്ണു എം മനോഹർ MT mammukaye visheshipichu total actor ennu but laline aranu complete actor ennu paranjathu fans ano.Njan laline ethirkukayalla chodichune ullu
@MUHAMMADALTHAFVA
@MUHAMMADALTHAFVA 6 лет назад
തോണിക്കാരനായല്ലാ .ആദ്യം അനുഭവങ്ങൾ പാളിച്ചകൾ എന്നതിലൂടെയാണ്.
@Shafeekk541
@Shafeekk541 6 лет назад
A11
@davidjohn184
@davidjohn184 5 лет назад
@@MUHAMMADALTHAFVA അത് തന്നെയാണ് പറഞ്ഞത്
@yasinyasir7209
@yasinyasir7209 4 года назад
മനോരമയേട് ഒരു ഇഷ്ട ഠ തോന്നി ഇ പരിപാടി കണ്ട പ്പോൾ സത്യസഡമായ പോഗ്രാം
@derekj5441
@derekj5441 5 лет назад
ഞാൻ ഒരു സിനിമാ പ്രേമി ആണ്, അത് കൊണ്ട് തന്നെ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്..
@vishnuashokan9054
@vishnuashokan9054 5 лет назад
ആദ്യമായിട്ടും,അവസാനമായിട്ടും എന്നെ വിസ്മയിപ്പിച്ച നടൻ....മമ്മൂക്ക...methord actor🔥❤😘😊
@aneeshputhenveetil1970
@aneeshputhenveetil1970 6 лет назад
"മാട" എന്ന നിരക്ഷരനായ വൃദ്ധനിൽനിന്നു "ജോസഫ് അലക്സ്" എന്ന ബ്യൂറോക്രാറ്റിലേക്കു പരകായ പ്രവേശം നടത്താൻ കഴിവുള്ള ഒറ്റ നടൻ പേര് മെഗാസ്റ്റാർ മമ്മൂട്ടി
@LOSERSVIEW
@LOSERSVIEW 4 года назад
❤❤
@sarathpakkat1125
@sarathpakkat1125 3 года назад
മാട യിൽനിന്നും അംബേദ്ധ്കർലേക്ക് one and only മമ്മൂട്ടി ❤️❤️❤️❤️❤️❤️❤️❤️❤️
@AnoopmAnu-re5lu
@AnoopmAnu-re5lu 3 года назад
Mammookka
@adulrouf6715
@adulrouf6715 2 года назад
@@LOSERSVIEW vvivivivivi I I ivi cih I icx I oh ihx oh. Iohg li
@kannanpengamuck6200
@kannanpengamuck6200 6 лет назад
ഇക്കാ ഇഷ്ടം ഒരു പാട്.....മലയാളത്തിന്റെ മഹാനടൻ
@classyman34india57
@classyman34india57 4 года назад
ഇയാൾ ചെയ്തത്ര വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയിൽ വേറെ ആരും ചെയ്തിട്ടുണ്ടാവില്ല. True legend.
@mohammedvaliyat2875
@mohammedvaliyat2875 2 года назад
100%ശരി
@sreekumariammas6632
@sreekumariammas6632 Год назад
True and true legend .
@muhammedrafi8383
@muhammedrafi8383 2 месяца назад
അപ്പൊ ലാലേട്ടന്റെ അഭിനയത്തിന്റെ അടുത്തു വരില്ലല്ലോ ചേട്ടാ 😂
@vishnudas501
@vishnudas501 7 лет назад
മമ്മൂക്കയെ തോൽപ്പിക്കാൻ ആവില്ല മക്കളെ...
@fazilpachu4733
@fazilpachu4733 5 лет назад
Mohanlal
@manavofficial5240
@manavofficial5240 4 года назад
@@fazilpachu4733 😂😂😂😂🤣🤣🤣🤣
@hari3568
@hari3568 4 года назад
@@fazilpachu4733 കോപ്പ്
@basilmeldho6618
@basilmeldho6618 3 года назад
@@fazilpachu4733 kunthamanu
@mrrockstar492
@mrrockstar492 2 года назад
Mohanlal and mammoty 🔥
@faisalmohamed5699
@faisalmohamed5699 7 лет назад
ഓരോ കഥാപാത്രത്തിലും മമ്മൂട്ടി ഇല്ല... കഥാപാത്രങ്ങൾ മാത്രം.... സത്യരാജ് പറഞ്ഞത് ഓർക്കുന്നു... ലോക സിനിമയിൽ ഇത്തരം വ്യത്യസ്ത വേഷങ്ങൾ ചെയ്ത നടൻ ഇല്ല...
@why453
@why453 6 лет назад
2018 പേരൻബിനായി കാത്തിരിക്കുന്ന ആരാധകൻ
@aseeb7181
@aseeb7181 5 лет назад
Got it... peranb
@bouncingballmedia799
@bouncingballmedia799 7 лет назад
മലയാളികൾക്ക് അഭിമാനത്തോടെ അഭിമാനത്തോടെ പറയാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ ഒരാൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണെന്ന്. ലോകത്തിന്റെ വേറെ ഒരു ഭാഗത്ത് ജനിച്ചിരുന്നെങ്കിൽ ഇന്ന് ഇദ്ദേഹത്തിന് ഓസ്കാർ ഓസ്കാർ അവാർഡ് വെക്കാൻ മാത്രം ഒരു വീട് പണിയേണ്ടി വന്നേനെ. മമ്മൂക്ക ഇന്ത്യൻ സിനിമയുടെ അഭിമാനം
@ramov1428
@ramov1428 6 лет назад
JAYADEV JEDU വീടൊന്നും പണിയേണ്ടി വരില്ല. വിധേയനിൽ ഉറപ്പായും കിട്ടും എന്ന് പറയാം.
@franklinrajss2310
@franklinrajss2310 2 года назад
രണ്ടു പേർ ഉണ്ടല്ലോ
@sreekumariammas6632
@sreekumariammas6632 Год назад
Very very true .
@sreekumariammas6632
@sreekumariammas6632 Год назад
Right !
@bensbaby9999
@bensbaby9999 5 лет назад
Profession നോട് ഇത്രയും ആത്മാർഥത ഉള്ള വേറൊരു നടൻ ഇല്ല...
@safaz8872
@safaz8872 7 лет назад
കേരളത്തിന്റെ അഹങ്കാരണമാണ് മമ്മുക്കായും ലാലേട്ടനും
@aboosaifsaif621
@aboosaifsaif621 6 лет назад
sa faz ലാലേട്ടനോ?...😂😂😂😂😂😂
@albyjohn7522
@albyjohn7522 6 лет назад
+Aboosaif Saif vivaramullavarkku anganeyaanu
@aboosaifsaif621
@aboosaifsaif621 6 лет назад
ALBY JOHN അത് താൻ വേറേ അഹങ്കരിച്ചോളൂ. ഊതി പെരുപ്പിച്ചെടുത്ത താരപ്പൊലിമയല്ലാതെ മനസ്സിൽ തങ്ങി നിൽക്കുന്ന ഇത് പോലുള്ള എത്ര വേഷപ്പകർച്ച എടുത്ത് കാണിക്കാനുണ്ട് മോഹൻലാലിന്?
@പ്രകൃതി-ഠ3പ
@പ്രകൃതി-ഠ3പ 6 лет назад
Aboosaif Saif തന്മാത്ര,ഭ്രമരം,പരദേശി,രാജശിൽപി,ഭരതം,ആകാശഗോപുരം,വടക്കുനാഥൻ,ഹീസ്ഹൈനസ് അബ്ദുള്ള,ലാൽസലാം,രക്കസാക്ഷികൾ സിന്ധാബാദ്,തൂവാനത്തുബികൾ,ചെപ്പ്,വിഷ്ണുലോകം,പവിത്യം,ദശരഥം,ഇടനിലങ്ങൾ,കരിബിൻ പൂവിനക്കരെ,നിന്നിഷ്ടം എന്നിഷ്ടം,ദേവാസുരം,കാലാപാനി,ഗുരു,ആര്യൻ,അഭിമന്യു,വാനപ്രസ്ഥം,അഹം,കിരീടം,ചെങ്കോൽ,താഴ് വാരം,പ്രണയം,ഒപ്പം, ഇവിടെ തീരുന്നില്ലാ.............
@aboosaifsaif621
@aboosaifsaif621 6 лет назад
Rayees Rayees mohanlal abhinayicha cinemakalude list aanengil iniyumund. Ellaam bhayangara vyatyastha veshangalaanu.angottumingottum maari pokumennu maatram. Priyadarsante koora padangalum koode ezhuthamaayirunnille.
@salimshafnaz8140
@salimshafnaz8140 7 лет назад
മമ്മൂക്ക പറയുന്നപോലെ എനിക്ക് അഭിനയത്തിന്റെ മാജിക്‌ ഒന്നുമറിയില്ല ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ കഥാപാത്രമായി മാറുന്നത്..ഗ്രേറ്റ് മമ്മൂക്ക.. നിങ്ങ വേറെ ലെവലാ... 🌷🌷🌷🌷🌹🌹🌹🌹 😍 😍
@irshadrockz1
@irshadrockz1 6 лет назад
മമ്മൂക്ക എന്നും ഒരു ഇതിഹാസം 😎😍😘
@kithukamal0
@kithukamal0 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--GAQoOzGlqw.html
@vishnudas4853
@vishnudas4853 6 лет назад
ഇക്കയെ പോലെ ഇക്ക മാത്രം.... ഞങ്ങളുടെ.. രാജ രാജമാണിക്യം..
@anooppc6311
@anooppc6311 7 лет назад
ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ്. വഴക്കുണ്ടാക്കാനോ തർക്കിക്കാനോ ചെയ്യുന്നതല്ല. മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഉള്ള ഞാൻ കണ്ട അഥവാ കാണുന്ന വത്യാസം ആണ് പറയുന്നത്. താരതമ്യം ചെയ്യുകയാണെങ്കിൽ മമ്മൂട്ടി മുകളിൽ നില്കും എന്നാണ് എന്റെ അഭിപ്രായം. മോഹൻ ലാലിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വല്യ പ്രേത്യേകത സ്വാഭാവികതയാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു സ്റ്റാൻഡേർഡ് ഉണ്ട്. അതിൽ താഴെ പോകുന്ന രീതിയിൽ അഭിനയിച്ചു വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷെ കഥാപാത്രങ്ങളിൽ ഒരു മോഹൻലാലിനെ നമുക്ക് മിക്കപ്പോഴും കാണാൻ പറ്റും. മമ്മൂട്ടി ആണെങ്കിൽ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ ഒരു സ്റ്റാൻഡേർഡ് അഭിനയം കാഴ്ച വെക്കാറില്ല. പക്ഷെ അദ്ദേഹത്തിന്റെ നല്ല സിനിമകളിലെ അഭിനയപാടവത്തിനു പകരം വെക്കാൻ ഒന്നിനും ആവില്ല താനും . ആ കഥാപാത്രങ്ങളിൽ മമ്മൂട്ടിയെ കാണാനേ കഴിയില്ല.
@rohithvrvr1488
@rohithvrvr1488 7 лет назад
Yes...
@kallu388
@kallu388 6 лет назад
Mm.... Pwoli
@sdpaval454
@sdpaval454 5 лет назад
അതുതന്നെയാണ് ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള വ്യത്യാസം
@ashikashik4013
@ashikashik4013 5 лет назад
Super opinion
@fks8800
@fks8800 5 лет назад
Correct karym EvRe randu perum super ane Enik palappozum thonnia karaym ane .mohanal lal mammoty nekkal alorunder anekilum.afinyathil mammoty tannna oradi munnil paparasikal athehatgine limitations under enne paranjalum
@ruhalath
@ruhalath 7 лет назад
എന്റമ്മോ.. ഒരു രക്ഷയും ഇല്ല.. പൊളി.. മമ്മുക്ക ഡാ
@TheForsan1
@TheForsan1 7 лет назад
നന്ദി മനോരമയ്ക്ക്, മമ്മൂട്ടിയെന്ന മഹാനാടൻറെ മറന്നുപോയ നാൾവഴികളികളിലൂടെയുള്ള ഒരു യാത്രയാണിത്, എത്രയെത്ര അവിസ്മരണീയ കഥാപാത്രങ്ങൾ, ഭാവ വിന്യാസങ്ങൾ കൊണ്ട് മാജിക് തീർത്ത വിസ്മയം. ദുഃഖം തോന്നുന്നത് ഇങ്ങനെയുള്ള ഒരു നടൻറെ കഴിവുകളെ പരമാവധി ചൂഷണം ചെയ്യാൻ ലോഹിതദാസിനെ പോലെയോ ഭരതനെ പോലെയോ, പത്മരാജനെ പോലെയോ ഉള്ള സംവിധായകർ ഇല്ലല്ലോ എന്ന യാഥാർത്യമാണ്. ഇയാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ നടൻ, തന്റെ ശരീരത്തെയും ശബ്ദത്തെയും കഥാപാത്രത്തിൻറെ സൂചിക്കുഴിയിലൂടെ ആത്മാവിലേക്ക് എത്തിക്കുന്ന മഹാനടൻ. തൻറെ സ്വതസിദ്ദമായ പരുക്കൻ രൂപഭാവത്തിൽ നിന്നും കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങി ഇങ്ങനെ പരകായ പ്രവേശം ചെയ്യുന്ന മറ്റൊരു നടനില്ല!
@mohammedhashim6667
@mohammedhashim6667 5 лет назад
Super comment
@jayakumari1414
@jayakumari1414 4 года назад
Superman of mollywood,nammude mammookka
@PinkyandCat
@PinkyandCat 6 лет назад
നന്ദി മനോരമക്ക്. സത്യസന്ധമായി മമ്മുട്ടി എന്ന ഈ മഹാനടനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചതിന്
@razackp7894
@razackp7894 7 лет назад
ഈ മഹാ നടൻ ജീവിക്കുന്ന കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
@nandusasidharan6426
@nandusasidharan6426 7 лет назад
മമ്മൂട്ടി THE LEGEND
@abdulrahmanvaliyaveetil2914
@abdulrahmanvaliyaveetil2914 7 лет назад
അഭിനദ്ധനങ്ങൾ ഇനിയും ഒരുപാട് കാലം തിളങ്ങട്ടെ നാഥൻ ദീര്‍ഘായുസും കൊടുകട്ടെ ആമീന്‍
@fayaz2259
@fayaz2259 6 лет назад
Abdulrahman Valiyaveetil aameen
@rafsalbatisha6045
@rafsalbatisha6045 2 года назад
ആമീൻ
@Adars457
@Adars457 7 лет назад
one and only mammootty. real megastar of filim industry. thanks to manorama news for this wonderful programme.
@shamskedappalam6259
@shamskedappalam6259 7 лет назад
Mammookka Titan of Indian Cinima... The living legend... Hat's off Mammookka....
@thahiballa6769
@thahiballa6769 4 года назад
ഞാൻ ലാലേട്ടൻ ഫാനാണ് പക്ഷെ ഇങ്ങേരെ പോലെ മറ്റൊന്ന് ലോകത്തു വേറെ ഉണ്ടാവില്ല no words,, 🙌🔥
@ajmalmuhammed4139
@ajmalmuhammed4139 7 лет назад
Pranchiyettan 😍😍
@FoodVlogByShanukabeer
@FoodVlogByShanukabeer 6 лет назад
vere leval
@yoonusyousuf3487
@yoonusyousuf3487 7 лет назад
It is very rare to find someone who is a good actor at the same time a star .... This is why we call him"Mega star ".....
@lucid.6610
@lucid.6610 6 лет назад
yoonus y You are right
@Jasimali129
@Jasimali129 6 лет назад
ഞാൻ ഒരു 20 തവണയെങ്കിലും ഇത് കണ്ടുകാണും. താങ്ക്സ് മനോരമ.
@rahulgeorge1963
@rahulgeorge1963 7 лет назад
njan oru mohanlal fan anu pakshe njan parayunnu ithre yere mozhiyattangal veshapakarchakal nadthiya vere oru nadanum malayalacinemayil illa.athu mammookayaku mathram avakasham.
@ninejot
@ninejot 7 лет назад
Rahul george agree with you brother. I am also a Mohan Lal fan but mammokka is better at trying different accents
@fayispanju456
@fayispanju456 7 лет назад
Tnkz broh ikka puliya
@sachu7956
@sachu7956 7 лет назад
Rahul george Yeh njnum oru ettan fan aanu. And ur write. ..
@localriderkerala
@localriderkerala 7 лет назад
respect dears ❤
@vishnudas4853
@vishnudas4853 6 лет назад
Ningal... Supera..മോഹൻലാൽ ഫാൻസ്‌ അങ്ങനെ സമ്മതിച്ചു തരാത്ത ഒരു വലിയ സത്യം ആണ്.. നിങ്ങൾ ഇപ്പോൾ പറഞ്ഞത്... നന്ദി..
@sreekumarvnsreekumar1484
@sreekumarvnsreekumar1484 6 лет назад
മമ്മുക്കക്ക്പകരം മമ്മുക്ക മാത്രം
@vishnudas4853
@vishnudas4853 6 лет назад
മനോരമക്ക് മനോഹരമായ നന്ദി
@vishnudas4853
@vishnudas4853 6 лет назад
Dislike അടിക്കുന്ന... നാരികൾക്ക്.. ന്റെ നടുവിരൽ നമസ്കാരം..
@NishadAN2121
@NishadAN2121 7 лет назад
വേഷപ്പകർച്ചയുടെ പൊന്നു തമ്പുരാൻ .. മാന്ത്രികമായ വേഷ പകർച്ചകൾ .. അല്ല മമ്മൂട്ടി താങ്കൾ അഭിനയിക്കുകയല്ല കിട്ടുന്ന വശങ്ങളിലെ കഥാപാത്രങ്ങളിലായി അലിഞ്ഞു ചേരുകയാണ് ...!!!!🌹
@masterjoshyjohnpersonal
@masterjoshyjohnpersonal 7 лет назад
Excellent footage... Mammootty's vocal ability is outstanding... Vocal projection, Dialects, Accents, Voice modulation, Clarity of speech... Brilliant.
@netaji-thebritishslayer
@netaji-thebritishslayer Год назад
VOCAL PROJECTION AND VOICE MODULATION IS SAME!!
@shaheer_k_0724
@shaheer_k_0724 6 лет назад
മമ്മൂക്ക കേരളത്തിൽ ജനിച്ചു പോയി.. അത് മാത്രമേ ഒള്ളു ഇക്കയ്ക്ക് ഉളള പോരായ്മ.... ഇക്ക കേരളത്തിൽ / ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ ലോക നടന്മാരിൽ ആദ്യ 3'ൽ ഒരാൾ മമ്മൂക്ക ആണെന്ന് ലോക ജനത തന്നെ അംഗീകരിക്കുമായിരുന്നു...
@abbasmega1868
@abbasmega1868 5 лет назад
മമ്മൂട്ടിയെ കുറിച്ച് പറയാൻ ഞാൻ വളർന്നിട്ടില്ല, എന്നാലും പറയാ, the face of indian സിനിമ.
@MohammedAfsalM
@MohammedAfsalM 7 лет назад
How can someone hate such a legend, unquestionably Mammootty is the finest definition of an 'actor' and we are blessed to have him in our Malayalam Industry. A normal human who have watched at least a few of this Maestro's films will definitely respect him.
@netaji-thebritishslayer
@netaji-thebritishslayer Год назад
aahangaram puulikude kettoda koya
@michael5953
@michael5953 3 года назад
ഒരു ഇക്കാ ഫാൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു ❤😍😘
@charliemalhaar6971
@charliemalhaar6971 6 лет назад
കോട്ടയത്തുകാരനായ മമ്മൂട്ടി❤️❤️❤️💜
@usmank6890
@usmank6890 3 года назад
മമ്മുട്ടിയാണ്‌ നടൻ ,,, മനോഹരമായ അവതരണത്തിലൂടെ അത്‌ അവതരിപ്പിച്ച മനോരമ ന്യൂസിന് അഭിനന്ദങ്ങൾ .....
@ramov1428
@ramov1428 6 лет назад
മലയാളത്തിലെ, ഒരു പക്ഷെ ഇന്ത്യയിലെ തന്നെ മറ്റൊരു നടനെ സംബദ്ധിച്ചും ഇങ്ങനെയൊരു പ്രോഗ്രാം ചെയ്യാൻ ആവില്ല. അവരുടെ അഭിനയത്തിന്റെ സ്വഭാവികനിമിഷങ്ങളും, നാടകീയമായ പ്രകടങ്ങളും ഒക്കെ ഉൾപ്പെടുത്തി ഒരു casual കൊളാഷ് നിർമിക്കാൻ ആയേക്കും. എന്നാൽ, ഒന്നിനൊന്ന് വ്യത്യസ്തമായ ശരീരഭാഷയും ആകാരവും ശബ്ദവും ദേശവും ഭാഷയും രൂപവും കഥാപാത്രത്തിന്റെ കാലാന്തരവ്യതിയാനങ്ങളും വച്ച് അവയെ മാനകമാക്കി, മറ്റേതെങ്കിലും നടന്റെ career ഇത്രയും academic വിലയിരുത്തപ്പെട്ടിട്ടുണ്ടോ. സാങ്കേതികമായിത്തന്നെ മമ്മൂട്ടി ക്കല്ലാതെ അത് സാധ്യമല്ല. ഈ പരിപാടി അര മണിക്കൂറിലൊതുങ്ങാനുള്ളതല്ല എന്ന് മുഴുവൻ കണ്ട ആർക്കും തോന്നും.
@MohammedAfsalM
@MohammedAfsalM 6 лет назад
Movie Anonymous ,So true
@afnazkpm6420
@afnazkpm6420 3 года назад
കംപ്ലീറ്റ് ആക്ടർ.....♥️♥️♥️♥️മമ്മൂക്ക
@THAPAN-PAYODHI
@THAPAN-PAYODHI 7 лет назад
ഒരേ വികാരം.....മമ്മൂക്ക😘
@sulaimanam7103
@sulaimanam7103 4 года назад
അതുല്യ നടൻ. പകരം വെക്കാനില്ലാത്ത 💕❤️🌹
@computerandcoding1555
@computerandcoding1555 7 лет назад
Idhehaman complete acter...abhiyathil ithihasam..vismayam... Ella malayalikalum idhehathinte fan anennullath or valya sathyaman...
@prasadkvprasadkv6384
@prasadkvprasadkv6384 3 года назад
പകരക്കാരൻ ഇല്യാത്ത അമരക്കാരൻ❤മമ്മുക്ക
@manuthomas3804
@manuthomas3804 6 лет назад
I feel proud to be a mammooka fan...eniyum engane 100-100 kadhapathrangal cheyaan pattate ikkaku
@salamkambran3882
@salamkambran3882 7 лет назад
ഇത്രയും വിത്യസ്തമായ കഥാപാത്രങ്ങ്ള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ വേറെ ഒരുനടന്‍ ഇന്ത്യയിലില്ല
@binoybinu8186
@binoybinu8186 7 лет назад
mammukka
@finerahman7874
@finerahman7874 7 лет назад
Mammootty no 1
@thafseerunl8057
@thafseerunl8057 5 лет назад
ഇങ്ങനെയൊരു മൊതലിനെ കിട്ടിയ നമ്മൾ മലയാളികളാണ് ഭാഗ്യവാൻ മാർ 😘😘
@Short.Short.680
@Short.Short.680 3 года назад
ശരിക്കും ഞെട്ടിച്ചു. അഭിനയത്തിന്‍റെ പല ഭാവങ്ങളും സൂക്ഷ്മതയും മമ്മൂട്ടിയിലുണ്ടെന്ന തിരിച്ചറിവ് മനോഹരമായി മനോരമ അവതരിപ്പിച്ചപ്പോള്‍ ആണ് ശരിക്കും ഞാന്‍ ഇങ്ങനെ ഒരു മമ്മൂട്ടി ഉണ്ടെന്നു അറിഞ്ഞത്.
@shivaramankp8090
@shivaramankp8090 6 лет назад
THE FACE OF INDIAN CINEMA {MEGASTAR}
@sharukhkhan-cm7zt
@sharukhkhan-cm7zt 7 лет назад
മനോരമയ്ക്ക് അഭിനന്ദനങ്ങൾ.. ഇന്നത്തെ തലമുറ മമ്മൂട്ടി എന്ന മനുഷ്യനെ , മമ്മൂട്ടി എന്ന നടനെ.. അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് നെ പുച്ഛിക്കുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നും..മലയാള സിനിമയിൽ തോണിക്കാരനായി വന്നു മലയാളസിനിമയുടെ അമരക്കാരനായി മാറിയ മഹാനടൻ എം.ടി വാസുദേവൻ നായർ വിശേഷിപ്പിച്ചത് പോലെ *The Total Actor*.
@albin0072
@albin0072 4 года назад
ഇന്നത്തെ തലമുറ തന്നെയാ ഞാനും. പക്ഷെ ഇങ്ങേരുടെ റേഞ്ച് of acting മലയാളത്തിൽ ഒരു നടനും ഇല്ല. പുലിമുരുഗൻ കണ്ടു ഫാൻസായ പാൽക്കുപ്പി പിള്ളേർ മാത്രമേ ഇദ്ദേഹത്തെ കളിയാക്കത്തൊള്ളൂ
@tekfenmedia5680
@tekfenmedia5680 7 лет назад
അഭിനയ ചക്ക്രവർത്തി 😍😍😘
@arunkv0634
@arunkv0634 4 года назад
നരസിംഹ മന്നാടിയാർ ആയി ഇക്ക വന്നപ്പോൾ എന്നാ ഒരു voice ആണ് look poli😍😍 Half man half lion മന്നാടിയാർ ഇഷ്ട്ടം ❤️😍
@babuarakkal8420
@babuarakkal8420 2 года назад
ഇങ്ങനെ ഒരു ഡോക്യുമെന്ററി പോലെ എടുത്ത ഈ ഒരു പ്രോഗ്രാം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി ഇത് നിങ്ങൾ ഇത് നിങ്ങൾ സൂക്ഷിച്ചു വയ്ക്കുക നിങ്ങളുടെ നിങ്ങളുടെ ചാനലിന് ഒരു 50 വർഷത്തിനുശേഷം ഇത് ആവശ്യമായിവരും
@insaf2259
@insaf2259 7 лет назад
The One And Only Megastar
@fawazedayannur1801
@fawazedayannur1801 3 года назад
' കാലമേ... ഇനി പിറക്കുമോ ഇതുപോലെ ഒരു അവതാരം ' . വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും തന്റേതായ കെയ്‌യൊപ്പു പതിപ്പിച്ച വ്യക്തിത്വം . ഒരു അഭിനയപ്രേമി എന്ന നിലക്ക് ഇപ്പോഴും അത്ഭുതപ്പെടുത്തിയ അഭിനയ കുലപതി . Always inspiration 🥰💯
@hafismoideen6925
@hafismoideen6925 5 лет назад
മോഹൻലാൽ ജന്മസിദ്ധമായ അഭിനയ പാടവം ഉള്ള നടനാണ്.ഉറങ്ങുന്നതോ ഭക്ഷണം കഴിക്കുന്നതോ പോലെ ലളിതമാണ് അദ്ദേഹത്തിന് അഭിനയവും.പോയി അഭിനയിച് ജീവിക്കെടാ എന്ന് പറഞ്ഞ് ദൈവം സൃഷ്ടിച്ചു വിട്ട നടൻ. കിട്ടുന്ന വേഷങ്ങൾ മോഹലാൽ സ്വന്തം രീതിയിൽ വഴക്കി എടുക്കും. തന്നിലേക്ക് അടുപ്പിക്കും.ഗംഭീരമാക്കും. പക്ഷെ മമ്മൂട്ടി കഥാപാത്രത്തിന്റെ അടുത്തേക്ക് ചെല്ലും. എന്നിട് ആ കഥാപാത്രമായി മാറും. മമ്മൂട്ടി വളരെ കഠിനാധ്വാനം ചെയ്ത് നടനായ ആളാണ്. മമ്മൂട്ടിയുടെ ആദ്യകാല സിനിമകൾ കണ്ടാൽ അറിയാം അദ്ദേഹം അത്ര മികച്ച നടൻ ഒന്നും ആയിരുന്നില്ല. പക്ഷെ ഇപ്പോൾ മമ്മൂട്ടി അത് മറ്റാരേക്കാളും നന്നായി വഴക്കി എടുത്തു.ചെയ്ത് ചെയ്ത് ഒരു മേത്തെർഡ് ആക്ടർ ആയ ആളാണ്. മോഹൻലാലിന്റെ സിനിമയിൽ ഒരു ലാൽ എഫക്ട് ഉണ്ടാവും. ലാൽ എന്ന നടൻ കഥാപത്രത്തേക്കാൾ മുഴച്ചു നില്ക്കും. കുറച്ചെങ്കിലും വ്യത്യാസം ഉള്ളത് കമലദളം,വാസ്തു ഹാര,സദയം, വാനപ്രസ്ഥം, ഇരുവർ എന്നീ സിനിമകൾ ആണ്.അതിൽ തന്നെ ഇരുവർ ആണ് ഏറ്റവും മികച്ചത്.മറ്റുള്ളവക്കൊക്കെ ഒരു പൊതു സ്വഭാവമുള്ള മോഹൻലാൽ എന്ന നടന്റെ കയ്യൊപ്പ് പൊതുവായി ഉണ്ടാവും. പക്ഷെ മമ്മൂട്ടി സിനിമകളിൽ മമ്മൂട്ടി എന്ന താരത്തെ വളരെ കുറച്ചു മാത്രമേ കാണാനാവൂ. കഥാപാത്രം ആയിരിക്കും മുൻപിൽ. പാലേരി മണിക്യത്തിലെ കുഞ്ഞഹമ്മദ് ഹാജിയും അമരത്തിലെ അച്ചൂട്ടിയും തമ്മിൽ ഒരുപാട് ആകലമുണ്ട്. ആവനാഴിയിലെ പൊലീസുകാരനും മൃഗയായിലെ വാറുണ്ണിയും തമ്മിലും. കോട്ടയം കുഞ്ഞച്ചനും അംബേദ്കറും തമ്മിൽ തിരിച്ചറിയാൻ പറ്റാത്തത്ര വ്യത്യസ്തതയുണ്ട്. അതുപോലെ തന്നെ ഡാനിയിലെ ഡാനിയും പൊന്തന്മാടയിലെ മാടയും യുവാവിൽ തുടങ്ങി വാർധക്യം വരെ വ്യത്യസ്തത പുലർത്തുന്നുണ്ട്. യുവാവിന്റെ ശരീര ഭാഷയും ശബ്ദവുമാവില്ല മധ്യവയസ്‌കനിലും വൃദ്ധനിലും കാണുക. നടപ്പിലും എടുപ്പിലും സംഭാഷണത്തിലും എല്ലാം വേറിട്ട് നിൽക്കും. വിധേയനിലെ വില്ലൻ സ്വഭാവമുള്ള മാടമ്പിയെ ഒരു കടുക് വലിപ്പത്തിൽ പോലും സൂര്യമാനസത്തിലെ കഥാപാത്രത്തിലോ അംബേദ്‌കറിലോ പത്തേമാരിയിലെ പ്രവാസിയിലോ കാണാനാവില്ല. ശരീരത്തിന്റെ വഴക്കക്കുറവ് ശബ്ദം കൊണ്ടും വ്യത്യസ്ത ഭാഷാ രീതികൾ പരീക്ഷിച്ചും മമ്മൂട്ടി മറികടക്കുന്നു.ഭാസ്കര പട്ടേലരും രാജമാണിക്യവും ഡാനിയും മുരിക്കിൻകുന്നത് കുഞ്ഞഹമ്മദ് ഹാജിയും കോട്ടയം കുഞ്ഞച്ചനും നിത്യാനന്ദ ഷേണായിയും(പുത്തൻ പണം) ആദിമധ്യാന്തം ആ ഭൂപ്രദേശത്തെ ഭാഷ സംസാരിക്കുന്നവായിരിക്കും. മോഹൻ ലാലിന്റെ ഇത്തരം പരീക്ഷണങ്ങൾ ഒക്കെ വൻ പരാജയം ആയിരുന്നു. സംശയമുള്ളവർ തൂവാനത്തുമ്പികൾ മുഴുവൻ കാണുക.തൃശ്ശൂർ ഭാഷ ഇടയ്ക്ക് വരും തൊട്ടടുത്ത സീനിൽ തിരുവനന്തഃപുരം സ്ലാങ് വരും.പ്രത്യേകിച്ചു ഇമോഷണൽ ആവുന്ന അവസാന സീനുകളിൽ അതുവരെ പറഞ്ഞ ഭാഷയേ അല്ല മോഹൻലാൽ പറയുന്നത്. ഒരു തിരുവിതാംകൂർ-മധ്യ തിരുവിതാംകൂർ ഭാഷ കടന്നുവരും. പക്ഷേ രാജമണിക്യവും അമരത്തിലെ അച്ചൂട്ടിയും കറുത്ത പക്ഷികളിലെ തമിഴൻ കഥാപാത്രവും കരയുമ്പോൾ പോലും ഭാഷ കടുകിട മാറില്ല. മോഹൻലാൽ എന്ന മഹാനടൻ ചെയ്ത മികച്ച സിനിമകളെ അവഗണിച്ചു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. താരതമ്യം ചെയുമ്പോൾ ഉള്ള ഏറ്റക്കുറച്ചിലുകൾ ആണ് ഇവിടെ പറയുന്നത് ഇതൊക്കെ കൊണ്ട് തന്നെ ഒരു പക്ഷെ അടുത്ത തലമുറ മികച്ച നടൻ എന്ന് വിലയിരുത്തുക മമ്മൂട്ടിയെ ആവാം. കഥാപത്രങ്ങളിലെ വ്യത്യസ്ത ഭാവ പകർച്ചകൾ ആവും അവർ വിലയിരുത്താൻ സാധ്യത.
@sreelekshmysoman6294
@sreelekshmysoman6294 4 года назад
Valaree sheri ayaa vilayiruthal
@shilukamal248
@shilukamal248 4 года назад
ഇതാണ് ശരിയായ വിലയിരുത്തൽ Thanks bro
@akhilcs5791
@akhilcs5791 4 года назад
U r correct bro
@nihadbankalath1348
@nihadbankalath1348 4 года назад
ഇതൊന്നു കോപ്പി ചെയ്യാൻ എന്താ മാർഗം
@mrrockstar492
@mrrockstar492 2 года назад
Real legend best actor mohanlal
@kareemji2315
@kareemji2315 2 года назад
ഇദ്ദേഹത്തിന്റെ കാലശേഷമായിരിക്കും ഇദ്ദേഹം പൂർണമായി അംഗീകരിക്കപ്പെടുക.
@ecshobhascookingvlog3299
@ecshobhascookingvlog3299 3 года назад
കേട്ടു മതിയായില്ല അത്രയും നല്ല അവതരണം.
@abhaydotz7505
@abhaydotz7505 7 лет назад
മഹാനടൻ
@muhammadshafeeq1808
@muhammadshafeeq1808 2 года назад
എജ്ജാതി ഓരോ കഥാപാത്രങ്ങൾ വെത്യസ്തമായ വേഷങ്ങൾ അതിലും വ്യത്യസ്തമായ മാ നറിസങ്ങൾ, വ്യത്യസ്ത ഭാഷകൾ ഒന്നും പറയാനില്ല ലോക സിനിമയിലെ അത്ഭുതം ഒരുപക്ഷെ ഇന്ത്യക്ക് പുറത്താണ് ഇദ്ദേഹം ജനിച്ചിരുന്നെങ്കിൽ ഓസ്കാറിന്റെ ഒരു ശേഖരം തന്നെ ഉണ്ടായേനെ പക്ഷെ ഇദ്ദേഹം ഇന്ത്യയിൽ ജനിച്ചതിൽ അതും കേരളത്തിൽ ആയതുകൊണ്ട് അഭിമാനം വാനോളം
@KassrottaranMedia
@KassrottaranMedia 7 лет назад
Mammookkadaaaaa
@abr913
@abr913 7 лет назад
mammokka vere level
@ronyrajuabraham567
@ronyrajuabraham567 7 лет назад
That's why we call him megastar mammookka😎😎
@Engr2024
@Engr2024 3 года назад
ഈ മനുഷ്യൻ ആണ് സാക്ഷാൽ 'നിത്യ ഹരിത നായകൻ '
@darsandinakar2398
@darsandinakar2398 7 лет назад
Dislikers should consult a psychartist
@Jamaludheenks
@Jamaludheenks 7 лет назад
Correct
@rashid9899
@rashid9899 7 лет назад
Darsan Dinakar Hahaha
@lucid.6610
@lucid.6610 6 лет назад
Yes correct
@najeelas66
@najeelas66 6 лет назад
Darsan Dinakar der r some man shaped animalz... Leav them nd they don't know both mammukka and lalettan!
@bestinjoseph9441
@bestinjoseph9441 7 лет назад
അഭിനയ ചക്രവർത്തി😘😘😘
@Neeraj123q
@Neeraj123q 7 лет назад
thats why we call him MEGASTAR
@fahadabdulsamad
@fahadabdulsamad 7 лет назад
Goosebumps stuff...THE LEGEND
@sureshkattappana6048
@sureshkattappana6048 5 лет назад
കുറ്റം പറയുകയാണ് എന്ന് ധരിക്കരുത്, 1993 ൽ മമ്മൂക്ക ചെയ്ത ഒരു ഹിന്ദി സിനിമയുണ്ട്, ധർത്തീപുത്ര, (മമ്മൂട്ടി ,ജയപ്രദ) അത് വിട്ടുകളഞ്ഞതു ശരിയായില്ല,
@Positiveviber9025
@Positiveviber9025 3 года назад
Correct anu bro
@abdulrahmanvaliyaveetil2914
@abdulrahmanvaliyaveetil2914 7 лет назад
മനോരമക്ക് ബിഗ് സലൃൂട്ട്
@sainlalsainlal7729
@sainlalsainlal7729 6 лет назад
Abdulrahman Valiyaveetil ഇത് നെഞ്ചിൽ തറക്കുന്ന അഭിനയമാണ് അല്ലാതെ ഡാൻസിലോ പാട്ടിലോ അല്ലതെളിയിക്കുന്നത് പാട്ടിലാണങ്കിൽ ആൽബത്തിൽ അഭിനയിച്ചാൽ പോരെ പഴയ സിനിമയിൽ എത്ര ഡാ ൻ സ് ഉണ്ട് കഥ ക്ക് കഥാപാരം ആകുന്ന മഹാനടൻ പറഞ്ഞാൽ തീരത്തില്ല ഈ നടനെക്കുറിച്ച്
@IrshadAli-oq8sh
@IrshadAli-oq8sh 7 лет назад
BHOOTHAKANNADI, AMARAM, MRIGAYA, SUKRUTHAM, THANIYAVARTHANAM, PADHEYAM, YATRA, ORU VADAKKAN VEERAGATHA, PAZHASSI RAJA, DR.BABASAHB AMBEDKAR, MATHILUKAL, KAURAVAR, SURYAMANASAM, PRANCHEYETTAN, RAJAMANIKYAM, ALEXANDER THE GREAT, TANTRUM, DALPATTI, ROUDRAM, KARUTHA PAKSHIKAL & many more. No one can match his role in these epics. Unmatchable just unmatchable!!!!!!!!!!!
@lucid.6610
@lucid.6610 6 лет назад
Irshad Ali Ee paranjathu koodathe ethrayo padangal iniyum und
@memorylane7877
@memorylane7877 4 года назад
'ചമയങ്ങളുടെ സുൽത്താൻ' കണ്ടു കഴിഞ്ഞ് ഇവിടെ വന്നവർ ഉണ്ടോ?? 💕🔥
@mammukafanboy2592
@mammukafanboy2592 4 года назад
എന്റെ ponnika 😍😍😍😍
@harisignalseditz1610
@harisignalseditz1610 3 года назад
*50 years of mammoottyism* മമ്മൂക്ക എന്ന ഇതിഹാസം ഇന്ത്യൻ സിനിമയിൽ വന്നിട്ട് 50 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ❣️🥰❣️🥰
@ranjithvr1662
@ranjithvr1662 7 лет назад
മേലേടത്ത് രാഘവന്‍ നായര്‍,അച്ചുവും ♥
@nevinthomas1068
@nevinthomas1068 7 лет назад
Superb... 🤘🤘
@vysakhkt9747
@vysakhkt9747 3 года назад
ഇനിയും ഉണ്ടാകും ഇതുപോലുള്ള ഇതിനേക്കാൾ നല്ല വേഷപകർച്ചകൾ
@Kingsvoice029
@Kingsvoice029 7 лет назад
i dont know any actor in india who had done this much versatile roles..not only in his slag his body language is also changing with each character..megastar ..he is a real reference book for acting..
@netaji-thebritishslayer
@netaji-thebritishslayer Год назад
Mohanlal,Dilip Kumar,Sivaji Ganesan,Dr Rajkumar,Naseerudin Shah,Om Puri,Ntr Sr,Sanjeev Kumar ivarokke mamootinekallum naniyte abhinaikyampattum ketoo!!
@kunhappam2565
@kunhappam2565 4 года назад
ഗംഭീരമായിട്ടുണ്ട്. എത്ര പറഞ്ഞാലും തീരില്ല, ഈ അഭിനേതാവിൻ്റെ കഥാപാത്ര വിസ്മയങ്ങൾ
@RejiGPillai
@RejiGPillai 4 года назад
ഓരോ കഥാപാത്രങ്ങളുടെയും സൂക്ഷ്മാംശങ്ങൾ അദ്ദേഹം എങ്ങനെ പകർത്തിയിരിക്കുന്നു എന്ന് മനോഹരമായി പറയുന്നുണ്ട്
@abhinandvm1979
@abhinandvm1979 6 лет назад
The Face Of Indian Cinema ❤
@netaji-thebritishslayer
@netaji-thebritishslayer 11 месяцев назад
Srk!!
@mhdshanibkv2203
@mhdshanibkv2203 7 лет назад
King ikka
@lintokurian1843
@lintokurian1843 7 лет назад
Mammookka the best actor 😄😘
@mohdsami5666
@mohdsami5666 5 лет назад
Malayalam news
@dcweddingplanners449
@dcweddingplanners449 7 лет назад
king
@therealdon4
@therealdon4 4 года назад
എനിക്ക് മമ്മൂട്ടി എന്ന നടനേകാൾ ഇഷ്ടം മമ്മൂട്ടി എന്ന വ്യക്തിയെ ആണ് .The Real Gentlemen.He is my fav Actor too.
@rexankp2028
@rexankp2028 4 года назад
ഒരു പക്ഷെ വർഷങ്ങൾ കഴിഞ്ഞാലും സിനിമാ ലോകം ഓർക്കുന്ന വിലയിരുത്തന്ന കഥാപാത്രങ്ങൾ ഇതൊക്കെ തന്നെയായിരിക്കും
@sabithkk6883
@sabithkk6883 7 лет назад
unbelievable actor
@Bimal_BS7
@Bimal_BS7 5 лет назад
ജീവന്റെ ജീവനാണ് മമ്മൂക്ക 💓💓💓
@mrznk8452
@mrznk8452 6 лет назад
Nghan ചെറുപ്പത്തിൽ മോഹൻലാൽ fan aaaayirunnu bcz mohanlal filimil comedy fight okey undavum bt വളർന്നപ്പോൾ മമൂക്ക fan ആയി bcz അപ്പോഴാണ് ആക്ടിങ് nokkiyath മമ്മൂക്കക്ക് മാത്രമേ ഇത്തരം charecters ചെയ്യാൻ pattu still mamookka is hero
@anasali6696
@anasali6696 3 года назад
Sathyam
@basilmeldho6618
@basilmeldho6618 3 года назад
Nanum😘
@mrrockstar492
@mrrockstar492 2 года назад
Pottatharam nee thalamurakale vismayippicha world class performance kond lalettan niranj adiya characters kandittie. Ath kandal lalettan fan always
Далее
Офицер, я всё объясню
01:00
Просмотров 3,3 млн
Mammootty variety speech
6:52
Просмотров 220 тыс.