Тёмный

മമ്മൂട്ടിക്കു നാഷണൽ അവാർഡ് ഉറപ്പിക്കാം. . 

Cinema Uyir
Подписаться 56 тыс.
Просмотров 57 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 606   
@NisarKp-ou4qi
@NisarKp-ou4qi 7 месяцев назад
സത്യം മാത്രം പറഞ്ഞു സൂപ്പർ അവതരണം❤️
@prajithkarakkunnel5482
@prajithkarakkunnel5482 7 месяцев назад
ഇത്തവണയും അജയ് ദേവഗൺ തന്നെ സിനിമ ഒന്നും ഇല്ലാത്തത് കൊണ്ട് റമ്മി സർക്കിൾ പരസ്യം സിനിമ ആയി കണക്കാക്കും 🤣😂🤣🤣😂😂
@Shivdas-nl5pk
@Shivdas-nl5pk 2 месяца назад
@@prajithkarakkunnel5482എനി രജനികാന്തിനു കൊടുക്കുമോ. .phalke കൊടുത്തപോലെ 😀😀
@anwarkadeeja8035
@anwarkadeeja8035 7 месяцев назад
താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു ഇപ്പോൾ നടക്കുന്നത് ഇതുതന്നെയാണ് സത്യം മതം & വർഗീയത മമ്മൂട്ടി എന്ന വ്യക്തി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് വ്യക്തിയാണ് അവാർഡ് കിട്ടിയിട്ടില്ലെങ്കിലും അദ്ദേഹം ജനഹൃദയങ്ങളിൽ സൂപ്പർസ്റ്റാർ & മെഗാസ്റ്റാർ ആണ് 💐💐💐
@RR-wi6ir
@RR-wi6ir 7 месяцев назад
സത്യം. സഹോദര. നിങ്ങൾ പറഞ്ഞത്. 100%
@AKsandeep
@AKsandeep 7 месяцев назад
മമ്മൂക്ക ♥️🥰♥️ ഏറ്റവും വലിയ പുരസ്കാരം ജനഹൃദയങ്ങളിൽ അദ്ദേഹം ഉണ്ട്
@abdullatheefkanjery9651
@abdullatheefkanjery9651 7 месяцев назад
👍👍👍👍💪
@sudheer_sudhi
@sudheer_sudhi 7 месяцев назад
100%Correct, മമ്മൂക്ക യുടെ award ജന മനസ്സിലാണ്.... ഒരുനാൾ വരും
@rajeshkottukulangarapathay9234
@rajeshkottukulangarapathay9234 7 месяцев назад
Mamookka. Super actor❤
@kabeerka634
@kabeerka634 7 месяцев назад
മമ്മൂക്കാ വേറേ ലെവൽ മമ്മൂട്ടിക്ക് ജനങ്ങളുടെ അവാർഡ്
@rinshapm6097
@rinshapm6097 7 месяцев назад
മമ്മുട്ടിയ്ക്കു ഇനി ഓസ്‌ക്കാർ ണ് വേണ്ടത് നാഷണൽ അവാർഡ് വാങ്ങാൻ തുടങ്ങി യാൽ എല്ലാ വർഷവും അത് മമ്മുട്ടി ക്ക് കൊടുക്കാനെ നേരമുള്ളൂ 😂😂😂😂😂😂 അപ്പോൾ പിന്നെ മമ്മുട്ടി യെ താഴയുകയെല്ലേ നല്ലത് അതാണ് 15വർഷമായിട്ടു ള്ളത് 🙁🙁🙁🙁🙁🙁
@rashid2312
@rashid2312 7 месяцев назад
ജനങളുടെ മനസ്സിൽ 5 ന് മുകളിൽ ദേശീയ അവാർഡ് കിട്ടി കഴിഞ്ഞു
@keralanaduchannel7550
@keralanaduchannel7550 7 месяцев назад
താങ്കൾ പറഞ്ഞത് ശരിയാണ് കണക്കുകൾ നിരത്തിവെച്ചാൽ 15 ലേറെ ദേശീയ അവാർഡ് .കിട്ടാനുള്ള സാധ്യത ഏക നടനായ മമ്മൂട്ടിയാണ്. പക്ഷേ വർഗീയതയും രാഷ്ട്രീയവും ഈ അതുല്യ കലാപ്രതിഭയെ പിന്നോട്ട് വലിക്കുന്നു
@techmallu4038
@techmallu4038 7 месяцев назад
ആ മനുഷ്യൻ എന്താണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്താണെന്നും ഒരു അവാർഡ് കൊണ്ട് തെളിയിക്കേണ്ട ആവശ്യം ഇല്ല മാഷേ... രാജ്യം അവാർഡ് കൊടുത്തു ആദരിച്ചില്ലേലും ഈ രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ അദ്ദേഹം മികച്ച നടനും മികച്ച ഒരു മനുഷ്യനും തന്നെ ആണ്... അത് തന്നെ ആണ് അദ്ദേഹത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരവും അംഗീകാരവും ❤❤❤❤❤THE ONE AND ONLY MAMMOOTTY❤️❤️❤️❤️❤️
@sulaimaneksulaiman5984
@sulaimaneksulaiman5984 7 месяцев назад
ആർക്കു വേണം ദേശിയ അവാർഡ് മമ്മുട്ടിക്ക് ഓസ്‌ക്കാർ അതിന്നു തായെ എന്തു കൊടുത്താലും അതയാളോട് ചെയ്യുന്ന നന്ദി കേടാണ്
@LuttuAdersh-ng9wp
@LuttuAdersh-ng9wp 7 месяцев назад
Okar,,kittum
@Shivdas-nl5pk
@Shivdas-nl5pk 7 месяцев назад
Hatrick ready കിട്ടിയിട്ടുണ്ട്. . ഇനി കിട്ടിയാൽ നാലാം തവണയാവും. . അമിതാഭിണിടൊപ്പം ആകും. . Athu north Indian lobbiyum സമ്മതിക്കില്ല
@flsknasarulla
@flsknasarulla 7 месяцев назад
അമിതാബ് :- national award കിട്ടിയ ഏറ്റവും കൂറ ആക്ടർ
@Shivdas-nl5pk
@Shivdas-nl5pk 7 месяцев назад
@@flsknasarulla വാസ്തവം 100%
@Chhjmmkg
@Chhjmmkg 7 месяцев назад
​@@flsknasarulla allu arjun athine kal shokam aanu
@ajamsvh5610
@ajamsvh5610 7 месяцев назад
💯💯💯💯​@@Chhjmmkg
@akshayssunil5653
@akshayssunil5653 7 месяцев назад
Top 10 best actors in India enna oru list il njan kandittundu no:8 maathran aanu mammootty but no:1 mohanlal aanu actually aa number 1 ivar randu perum orumich undaavendathaanu but mammootty no:8 athinekkaal mukalil aanu aa list il Amitabh Bachchan um Amir khan um. Mammootty ye marikadakkaan maathram enthu acting aanu avar kaazhchavachathennanu. Amir khan is a good actor still not above mammootty
@Jamy4ya
@Jamy4ya 7 месяцев назад
യഥാർത്ഥ അവാർഡ് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ആണ്. അത് അദ്ദേഹത്തിന് എപ്പോഴേ കിട്ടി കഴിഞ്ഞു... We don't care anything else... And we are the audience.
@KPJOSE-bq8kh
@KPJOSE-bq8kh 7 месяцев назад
Very true.. 100% sathyam engane ethranaal avar kalaye" Nashippikkum mukalil oral undallo. Enathyalum nammade Mammookka No. 1 no doubt..😇💖💖💖🙏
@KasimKp-bz3gw
@KasimKp-bz3gw 7 месяцев назад
താങ്കൾ സത്യം പറഞ്ഞു മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍🙏🙏🙏👍🙏🙏🙏🙏🙏🙏qq🙏🙏🙏qq🙏👍🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏
@nabdulgafoorofficialpage3598
@nabdulgafoorofficialpage3598 7 месяцев назад
വളരെ സത്യം ആണ് നിങ്ങൾ പറഞ്ഞത്. ഇനിയൊരു നാഷണൽ അവാർഡ് മമ്മുക്കക്ക് കിട്ടില്ല. കൊടുക്കില്ല. പക്ഷെ പ്രേക്ഷകർ അദ്ദേഹത്തിനു അത് കൊടുത്തു കഴിഞ്ഞു ❤️😘🙏🏻
@rajeeshraj1358
@rajeeshraj1358 7 месяцев назад
Indian acting king
@BabuBabu-oh3uh
@BabuBabu-oh3uh 7 месяцев назад
മൂന്ന് ദേശിയ അവാർഡ് ആൾറെഡി കിട്ടിയിട്ടുണ്ട് അതിൽ കൂടുതൽ നേടാൻ അർഹതയുള്ള ഏക നടനും മമ്മൂട്ടി മാത്രം പക്ഷെ മമ്മൂട്ടിയുടെ മതം രാഷ്ട്രീയം നോക്കിയാണ് ഇപ്പോൾ ഭരിക്കുന്നവർ കാര്യങ്ങൾ തീരുമാനിക്കുന്നത് പക്ഷെ പ്രേക്ഷകർ ഒരുപാട് ആദരിക്കുന്ന നടന് ഇനി മറ്റൊന്നും ആഗ്രഹിക്കുന്നില്ല ജനങ്ങൾ നൽകുന്ന ആദരവ് മാത്രം മതി ഇപ്പോൾ ഭ്രമയുഗം കാതൽ കണ്ട ലോക സിനിമ നിരൂപകർ ഒരേ സ്വരത്തിൽ പറയുന്നു ഓസ്കാറിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല എന്ന് 🔥
@subashbabu1808
@subashbabu1808 7 месяцев назад
Oscar..... Chirippikkathe podo A stage nte parisarathenkilum chellaan nokku adyam
@BabuBabu-oh3uh
@BabuBabu-oh3uh 7 месяцев назад
@@subashbabu1808 കിട്ടിയോ ഇല്ലയോ എന്നതല്ല വിഷയം മമ്മൂട്ടിയെ കുറിച്ച് അങ്ങനെ പറയാനും പ്രതീക്ഷിക്കാനും ആളുകൾ ഉണ്ട് എന്നത് തന്നെ അഭിമാനം 😍പക്ഷെ തള്ളി തള്ളി ഫീൽഡ് ഔട്ട്‌ ആയ ആ പഴയ കാല കോമാളി നടന് എന്ന് ഒരു ഹിറ്റ് കിട്ടുമെന്നോ ഫീൽഡിൽ തിരിച്ചു വരുമെന്നോ പറയാൻ പോലും ഒരു കുഞ്ഞ് ഇല്ലല്ലോ മൂഞ്ഞേ 🤣😂
@subashbabu1808
@subashbabu1808 7 месяцев назад
@@BabuBabu-oh3uh pr team ne vechu thallikkunna nadan aranu suhurthe... Pr work cheyyunnavar thanne parayunnundu athu.. A interview edakku onnu kanuka.. Pinne thankal soochippicha a komali nadan ... Athu enthenkilum akatte, enikku athil marupadi parayenda karyam illa... Njan ayalude moodu thangi alla.. 😄.. Njan parayatha.. Ennal thankal paranja a komali nadante peru oru avasyavum illatha sdhalathu ningal upayogikkunnundenkil... Athu ningal thanne chindikkanam athinu karanam enthennu... Oralodulla ishttam kanikkan mattorale therivilikkuka alla setta cheyyendathu... Athokke ningalude karyam enthannu vechaa cheyyuka... Field out aya nadane engane enthina pedikkunne... Ayal field out ayille pinne entha... Settante aradhana moorthi chilappo athu sammathichu tharuvo ennu samsayam anu... Karanam adhehavum ithe pathayil koodi.. Chilappo ithilum mosam sahacharyathil koodi kadannu vannittullathanu.. New delhi enna padam anu adhehathe thirichu konduvannathu ennokke kettittundu... Jeevitha chakram karangikkondirikkumpol kayattavum... Irakkavum undaavum... Sobhabhikam Athanu jeevitham Padam hit ayalum, flop ayalum avarkku cash kittum.. Politics pole thanne.. Appo sari chettaa... Break kazhinju... Ari medinkanamenkil pani edukkanam.. Mammootty, mohanlal arum athu tharilla... Settan continue... Best of luck 😜
@jus-in-bts
@jus-in-bts 7 месяцев назад
സ്വപ്നം കാണണ്ട മമ്മുട്ടിക്ക് അവാർഡ്. പിന്നെ കിട്ടും മമ്മുട്ടി ബിജെപി മെംബർ ഷിപ് എടുത്താൽ. അതൊരിക്കലും ഉണ്ടാവുകയില്ല കാരണം. അയാൾക് നിലപാടുണ്ട്. 👍👍👍👍
@aliyarca7734
@aliyarca7734 7 месяцев назад
ഇട്ടിമാണി ഫ്രം... ചൈന ക്ക് അവാർഡ് 😍😍😍
@RaviRavi-lv9on
@RaviRavi-lv9on 7 месяцев назад
0and 000000000ppl 0is 00million 0
@SHAJAHAN-fl9ho
@SHAJAHAN-fl9ho 2 месяца назад
മാറ്റങ്ങളൊന്നും ഇല്ലെങ്കിൽ അവാർഡ് എന്തായാലും കിട്ടില്ല.. ഉറപ്പാണ്
@Artsandcraftbyme-y9z
@Artsandcraftbyme-y9z 6 месяцев назад
അവാർഡ് ആർക്കൊക്കെ വേണമെങ്കിലും കിട്ടിക്കോട്ടെ..... ഞങ്ങളുടെ ജനഹൃദയങ്ങളുടെ മനസ്സിൽ എന്നും ഒരാൾ മാത്രമേയുള്ളൂ അവാർഡ് അർഹതപ്പെട്ട ആ ഒരാൾ..... ഞങ്ങളുടെ സ്വകാര്യ അഹങ്കാരം... മമ്മൂട്ടി Ikka... ♥️💋♥️
@alkhafila2809
@alkhafila2809 7 месяцев назад
പ്രിയ സുഹൃത്തേ. .താങ്കൾ പറഞ്ഞത് 100% സത്യം. പക്ഷേ ഇത് ഇവിടെ കേരളത്തിൽ പറഞ്ഞത്‌ കൊണ്ട് കാര്യമില്ല ഇവിടെ എല്ലാവർക്കും അറിയാം. ..ഇത് ഇംഗ്ലീഷിൽ അല്ലങ്കിൽ ഹിന്ദി യിൽ സംസാരിച്ചു ഇന്ത്യ ഒട്ടാകെ വൈറൽ ആയാൽ ഒരു പക്ഷെ പ്രതീക്ഷിക്കം.
@earthaph5977
@earthaph5977 3 месяца назад
Kantara actor Rishab shettyk 70th film award kittanm enna agrahm und❤❤
@baker2b100
@baker2b100 7 месяцев назад
അനര്ഹരായവരോടൊപ്പം അദ്ദേഹത്തിന് അവാർഡ് കിട്ടാതിരിക്കുന്നതാണ് അദ്ദേഹത്തിനുള്ള അവാർഡ്
@ShajiShaji-x3k
@ShajiShaji-x3k 6 месяцев назад
മമ്മൂക്ക ലോകമറിയുന്ന നന്മയുള്ള മനുഷ്യൻ, അത് മതി മമ്മൂക്കക്ക് ❤❤❤❤❤❤❤❤❤❤❤❤❤❤
@rasheedrahman6969
@rasheedrahman6969 7 месяцев назад
സത്യം തന്നെ. ജനങ്ങളുടെ മനസ്സിൽ എന്നുമുണ്ടാകും. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ജനങ്ങൾക്കറിയാം അർഹതയില്ലാത്തവരുടെ കയ്യിലാണ് അവാർഡ് പോകുന്നതെന്ന്.
@RahmanRpRp
@RahmanRpRp 7 месяцев назад
Vargeeyatha thulayatte😢
@vimaldhar3416
@vimaldhar3416 7 месяцев назад
സത്യം ആണ് താങ്കൾ പറഞ്ഞത്
@Vijayfadilking
@Vijayfadilking 7 месяцев назад
Mamooka is super actor
@HareeshHareesh-yn7ew
@HareeshHareesh-yn7ew 7 месяцев назад
Pr work.vere levelanu ikka sammdichu poyi.ente ponne
@harispk5585
@harispk5585 7 месяцев назад
ഈ മാങ്ങാണ്ടികളുടെ അവാർഡ് അദ്ദേഹത്തിന് ആവശ്യമില്ല ജനഹൃദയങ്ങളിലുള്ള സ്ഥാനമാണ് അദ്ദേഹത്തിന്റെ അവാർഡ്
@ptgnair3890
@ptgnair3890 7 месяцев назад
Absolutely right, all religious and hatred politics. But they are losing the soil under their feet. Better late than never to realise it.
@Akn7886mpm
@Akn7886mpm 7 месяцев назад
മനുഷ്യൻ ആവണമെങ്കിൽ മനുഷ്യത്വം വേണം,,,, അതല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല,, കാരണം ചാണകം തിന്നുന്നവർക്കു അതുണ്ടാവില്ല 👍,,,
@athulyaanoop5992
@athulyaanoop5992 7 месяцев назад
Athonda crickettu kali verumbop Pakistan jayikkanamennu parayunnalkkarani mammoonjinu vendi vathikkunnathu
@bilalpk9485
@bilalpk9485 7 месяцев назад
അവാർഡുകളിലും കാവി പുതപ്പിച്ച ഭരണകൂടം അല്ലേ ഇപ്പോൾ ഉള്ളത് ? 🤔
@bijinazif6774
@bijinazif6774 7 месяцев назад
Nadanamanu valuthe great Indian king mamookka
@joffypanjikaranjoffypanjik3576
@joffypanjikaranjoffypanjik3576 7 месяцев назад
Mamottey is a great actor in the world
@raghavan.BRaghavan.B-cz9to
@raghavan.BRaghavan.B-cz9to 7 месяцев назад
Mammutty sir world No one
@alikhanakd6601
@alikhanakd6601 7 месяцев назад
Ningale ❤❤
@SasiK-ks4gb
@SasiK-ks4gb 7 месяцев назад
അസ്സലായി അവതരണം.....
@jvc8958
@jvc8958 7 месяцев назад
നല്ല അവതരണം👍🏻
@Munsi-iw1ee
@Munsi-iw1ee 7 месяцев назад
സൂപ്പർ വീഡിയോ ❤️
@subeeranjillath4514
@subeeranjillath4514 7 месяцев назад
സത്യം ❤
@mablefelix9233
@mablefelix9233 5 месяцев назад
You are very correct
@shijank.k9190
@shijank.k9190 7 месяцев назад
100% correct
@hot7221
@hot7221 7 месяцев назад
Good
@noushadma6678
@noushadma6678 7 месяцев назад
2024ലെ അവാർഡ് മത്സരത്തിൽ, കാതൽ എന്ന ചിത്രം ഉണ്ടായിരിക്കും. പക്ഷേ മമ്മൂട്ടിക്ക് അവാർഡ് കൊടുക്കില്ല. ഉത്തരേന്ത്യയിലെ ബിജെപി അനുഭാവിക്കായിരിക്കും മികച്ച നടനുള്ള അവാർഡ് കൊടുക്കുക.. മുൻവർഷങ്ങളിൽ നമ്മൾ അത് കണ്ടതല്ലേ?
@NaveenA-b1t
@NaveenA-b1t 7 месяцев назад
അല്ലെങ്കിലും മികച്ച "നടന്മാർ" BJP ക്കാർ ആണല്ലോ
@syhuhjk
@syhuhjk 7 месяцев назад
ആദ്യം ഫാറൂഖ് കോളേജ് കാതൽ അംഗീകരിക്കട്ടെ എന്നിട്ട് ദേശീയ അവാർഡ് ചിന്തിക്കാം
@NaveenA-b1t
@NaveenA-b1t 7 месяцев назад
@@syhuhjk മറ്റുള്ള നടന്മാർക് അവാർഡ് കൊടുക്കാൻ nagpur നിന്നും തീട്ടൂരം ഇറക്കും പോലെയാണോ
@rahulramadas4946
@rahulramadas4946 7 месяцев назад
2014 varr congress aanu India bharichath, aa time vare nthukond mamootyku pathmabhushan , national awards koduthila???? It depends on jury, North Indian loby.. Juryil majorityl varunath north Indians aanu
@VijayaKumar-ku3ss
@VijayaKumar-ku3ss 7 месяцев назад
💯
@abuthahiro562
@abuthahiro562 7 месяцев назад
Well Said 👏
@RoshanMathew-h5c
@RoshanMathew-h5c 7 месяцев назад
Is he the only person who deserves a national award. Mammootty is the 2nd highest National award winner in best actor category. There are many movies of Kamal Hasan, mohanlal and other actors which deserves a national recognition and hasn't got any like mammootty. So don't spread false info that only one actor is not recognised. Broaden your thoughts and try to consider everyone my friend.
@udayavarma6202
@udayavarma6202 7 месяцев назад
Good video.. Thank you.. What about Rafisaab..the Emperor of Playback singing.. Still he got only Padmashree. This is his 100th birth anniversary.. At least this time Rafisaab should be conferred with Bharat Ratna..🙏
@vachaarafath1790
@vachaarafath1790 7 месяцев назад
Major Ravi enavan paravachu Neranpu ena movie k kotuthila 😂😂😂😂
@prasanthgmuttath8384
@prasanthgmuttath8384 7 месяцев назад
അജയ്ദേവ്ഗൺ 😀😀🙏
@karahimanactrandrahiman3277
@karahimanactrandrahiman3277 7 месяцев назад
👍🏻👍🏻👍🏻👍🏻
@gigi.9092
@gigi.9092 2 месяца назад
അഭിനവ ചക്രവർത്തി മമ്മൂട്ടിയാളം കൊടുക്കപ്പെടാത്ത അവാർഡുകൾക്കർഹരായ മറ്റൊരു ഭാവാഭിനയദൈവവും സിനിമാലോകത്തുണ്ടായിട്ടില്ലെന്ന സത്യം ഒ ടി ടി യിലൂടെ ലോക ജനഹൃദയങ്ങൾ തിരിച്ചറിഞ്ഞു. ജാതിമദേശഭാഷാവിഭാഗീയവിവേചനരാഷ്ട്രീയമലീമസങളാൽ അനർഹരെ തിരഞ്ഞെടുത്തയച്ചു ലോകത്തിലേറ്റവും ജനസംഖ്യാരാഷ്ട്രജനതയെ ഒളിമ്പിക്കെന്ന ലോകമാമാങ്കത്തിൽ അപമാനിക്കുന്നവർക്കെന്ത്‌ കുടിലതന്ത്രങ്ങൾക്കും ദുഷ്ടശക്തികളുണ്ട്‌. പക്ഷെ, ദേവദേവീശ്വരെദൈവങ്ങൾക്ക്‌ മോഹഭംഗങ്ങളും നിരാശകളുമില്ല.ഭഗവൽസ്വത്വസ്ഥൈര്യസത്യാനുഗ്രഹവരദാനങ്ങളാലവരെന്നെന്നും നന്മകളുടെ പ്രകീർത്തനവാഴ്ത്തുവാഴിന്റെ നിത്യസ്വർഗ്ഗസ്ഥതയിലാണു. അതാണു,ജന്മസ്വത്വസത്യസംശുദ്ധതകൾക്കേതൊന്നിനുമാർജ്ജിക്കാവുന്ന ത്യാഗവിശുദ്ധതയുടെ ഭാരതീയഹൈന്ദവസനാതനധർമ്മവ്യവസ്ഥിതിയിലെ കർമ്മഫലദൈവീകനീതിവിധി.
@JohnWick-tt5uv
@JohnWick-tt5uv 7 месяцев назад
കിട്ടില്ല പ്രിയദർഷനും,, ആ പട്ടാളക്കാരൻ രവി യും ഡൽഹി യിൽ കളിക്കും
@SalmanSideeque
@SalmanSideeque 7 месяцев назад
👌👌👌👌👌👌
@NavasBammani-vq9mm
@NavasBammani-vq9mm 7 месяцев назад
Vendedo mammookakko award nammal kodukkunna sneham mathi mammookakku kuttunna Oscar 😂😂❤❤❤
@shameervallapuzha
@shameervallapuzha 7 месяцев назад
100%🔥🔥🔥🔥🔥
@rahulramadas4946
@rahulramadas4946 7 месяцев назад
2014 munp congres aayrnu indiaye bharichath, aa timel vargiyatha nokiyano awardum , pathmasreeyum koduthe.. ithelam north indian lobiyude kayyila.. depends on jury
@asharafs6961
@asharafs6961 7 месяцев назад
100ശതമാനം ശെരിയാണ്
@shameersha8318
@shameersha8318 7 месяцев назад
നമ്മുക്ക് അവാർഡ് കിട്ടാൻ ഒരു വഴിയുണ്ട്. സുരേഷ് ഗോപി സാറിനെ കൊണ്ട് ബ്രഹ്മയുഗം സിനിമ അഭിനയിപ്പിച്ചാൽ മതിയാരുന്നു.. എത്ര അവാർഡ് വേണേലും കിട്ടും... ഇനിയെങ്കിലും സുരേഷ്‌ഗോപിയെ മനസ്സിലാക്കൂ.. അദ്ദേഹം വലിയ പിടിപാടുള്ള ആളാണ്
@shibushankar7750
@shibushankar7750 7 месяцев назад
@Polca_95_ON
@Polca_95_ON 7 месяцев назад
മതം, രാഷ്ട്രീയം, കേരളീയൻ... ഇത് മൂന്നും മതിയല്ലോ അവർക്കിത് തഴയാൻ. ഈ കൊച്ചു കേരളത്തിൽ നിന്നു കൊണ്ട് എത്ര ഉറക്കെ അദ്ദേഹത്തിന്റെ പേരും പെരുമയും നമ്മൾ വിളിച്ചു പറഞ്ഞാലും വർഗീയത നിറഞ്ഞിരിക്കുന്ന ആ ചെവികളിൽ എത്തില്ല. അവർക്ക് കേൾക്കേണ്ടത് ഇവിടത്തെ അധഃപതനം മാത്രമാണ്. കേരളത്തെ കാവി പുതപ്പിച്ചാൽ ഞങ്ങൾ പുരസ്‌കാരങ്ങൾ തരാം.
@shahidahammed4842
@shahidahammed4842 7 месяцев назад
7, olam Mammootty prakadanakal pala varshangilay national award jury thazhayapettu
@abdulrasak5449
@abdulrasak5449 7 месяцев назад
സിനിമ യിൽ വരെ. വർഗീയത വന്നു
@mvlatheef2882
@mvlatheef2882 7 месяцев назад
100% currect bro
@mohammedrafit.k115
@mohammedrafit.k115 7 месяцев назад
കഴിഞ്ഞ ദേശീയ അവാർഡിൽ നന്പകൽ ഉൾപെടുത്തിയിരുന്നോ?
@sachusDxb
@sachusDxb 7 месяцев назад
Ellarum ith note chytho, Animal movie acting ranbir in kodukum ath urappan,.. Chettakal mammoottyk kodukilla
@raas7777
@raas7777 7 месяцев назад
മമ്മൂട്ടി പറഞ്ഞോ ഇരന്ന് വാങ്ങിക്കാൻ😂 ഇതുവരെ മമ്മൂട്ടി എന്ന ,നിലപാടുകകളും തീരുമാനങ്ങളും ഉളള മനുഷ്യനെ നിങ്ങൾ കണ്ടെത്തിയില്ലേ?
@shareefkarulai7731
@shareefkarulai7731 7 месяцев назад
കേരള സ്റ്റോറി ക്ക് അവാർഡ് ഉണ്ടാക്കും
@rafeeqemohammad2333
@rafeeqemohammad2333 7 месяцев назад
🌹🌹🌹
@AkberPulkandi
@AkberPulkandi 7 месяцев назад
Dada sahab ambadkar janangalkku kananulkadalla.anthu kondu ee padam naattila theaterhkalil oottunnilla.alpam velicham kittiyal,janangal beegaranmaravum annano.nalladu nazhikku pattillallo.velicham esttapedunnillankilum evanmarallam,mannarayila eruttil channu kidakkanullavaralla.
@AbdulKareem-nd6wk
@AbdulKareem-nd6wk 7 месяцев назад
ഇന്ത്യൻ കഥയെയും ജീവിതത്തെയും അടിസ്ഥാനമാക്കി അമേരിക്കക്കാർ തന്നെ Hollywood ൽ ഒരു സിനിമ പിടിക്കുക. അതിൽ അതിശക്തമായ ഒരു കഥാപാത്രം മമ്മുട്ടിക്ക് നല്കുക. അമേരിക്കൻ ഇംഗ്ലീഷ് Slang മമ്മുട്ടി പഠിക്കുക. സ്വന്തം Dialogue Presentation മമ്മുട്ടി തന്നെ നടത്തുക. അങ്ങിനെയെങ്കിൽ നിങ്ങൾ ഉറപ്പിച്ചോളൂ. ഒരു Oscar ! അതല്ലാതെ നിങ്ങൾ ഒരു പ്രതീക്ഷയും വെക്കേണ്ടതില്ല. അങ്ങിനെ ഒരു Hollywood film Making ന് ഒരാൾ മുന്നോട്ട് വന്നാൽ നിങ്ങൾ ഉറപ്പിച്ചോളൂ. ചൂണ്ടയിൽ മീൻ കൊത്തും. തീർച്ച!
@neeharamraghunath6932
@neeharamraghunath6932 7 месяцев назад
100%
@RajeeshCR-sl7ch
@RajeeshCR-sl7ch 7 месяцев назад
വാലിബല നിലെ അഭിനയത്തിന് മോഹൻലാലിന് ഇക്കുറി ദേശീയ അവാർഡ് കിട്ടണം
@ShafeekCherumkottil-qy7wy
@ShafeekCherumkottil-qy7wy 7 месяцев назад
😮
@saleemafsala3758
@saleemafsala3758 7 месяцев назад
Ippo keralathin kittan pada
@NavasM-jy4ji
@NavasM-jy4ji 7 месяцев назад
💯✅🌹🙏🌹👍❤️
@EvoorVadakkan
@EvoorVadakkan 7 месяцев назад
ED wants to know your location 😂
@chandrasekharb9157
@chandrasekharb9157 7 месяцев назад
Annu Manjuvinum Best actress award kittiyilla
@latheefpurayil51
@latheefpurayil51 7 месяцев назад
Magastar
@ramesh888kannat3
@ramesh888kannat3 7 месяцев назад
കോൺഗ്രസ്‌ ഭരിക്കുമ്പോൾ മാത്രം ഭാഗ്യം തുണച്ചില്ല നല്ല അവതരണം 😂ബെസ്റ്റ് kaanna ബെസ്റ്റ് 😂mattadhu വർഗീയം 😂
@frameofmind6543
@frameofmind6543 7 месяцев назад
പ്രതീക്ഷിക്കണ്ട.... കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെ അല്ല.... ഈ അവഗണന സൃഷ്ടിക്കുന്ന അസ്വസ്ഥത ഉണ്ടല്ലോ... അതാണ് അവരുടെ ഇന്ധനം.... മനസ്സിലായോ ആവോ.....
@ansar-dv8nw
@ansar-dv8nw 7 месяцев назад
മമ്മുക്ക ക്ക് കൊടുക്കില്ല ഈ ന്നാറികൾ എന്താ ചെയ്യനാ ഇനി ഒരിക്കലും കിട്ടുകയും ഇല്ല മോശം നമ്മുടെ ഇന്ത്യ 😢😢😢😢😢😢
@KURUPPU.
@KURUPPU. 7 месяцев назад
Peranbil nalla abinayamaayirunnu 😢
@8089113497
@8089113497 7 месяцев назад
അടുത്ത ദേശിയ അവാർഡ് പുഷ്പ 2 വിന് 🤣🤣🤣
@shobyabraham5207
@shobyabraham5207 7 месяцев назад
Dhaivam tharunnathu thadayuvano? Tharathathu tharuvano , arkkum kazhiyilla.
@MOHAMMEDAZEEM-w5y
@MOHAMMEDAZEEM-w5y 7 месяцев назад
Why you crying. He don't need a sanghis awards .People of southern India love and respect is award he needs that he his getting it's more than enough
@prasanthgmuttath8384
@prasanthgmuttath8384 7 месяцев назад
ഋഷബ് ഷെട്ടി അല്ലെങ്കിൽ രാംചരൻ ആയിരിക്കും മിക്കവാറും
@binzgaming825
@binzgaming825 7 месяцев назад
അമരത്തിലെ മുക്കുവാന് ഭംഗി കൂടി പോയി എന്ന്‌ പറഞ്ഞു നാഷണൽ അവാർഡ് കൊടുക്കാതിരുന്ന ജൂറി ആണ് അവിടെ ഉള്ളത് അപ്പോൾ ആണ് കാരണം കണ്ടു പിടിക്കാൻ വിഷമം 😂
@newerasystems2
@newerasystems2 7 месяцев назад
Monu valiban kandirunno.
@sebastianta7979
@sebastianta7979 7 месяцев назад
ട്രോളിയത് ആണോ 😂😂😂😂.. വളിബാൻ 😂😂😂😂
@emperor9882
@emperor9882 7 месяцев назад
​@@sebastianta7979 മാമ്മദിനെ പോലെ നാടക അഭിനയം അല്ല അതിൽ 🤣🤣🤣
@ratheeshv5683
@ratheeshv5683 7 месяцев назад
​@@emperor9882m പിന്നേ വാലെകെട്ടാൻ കെട്ടാൻ കൊള്ളില്ല. Ljp യുടെ കൈയിൽ കിട്ടിയിട്ട് പോലും പച്ചപ്പിടിച്ചില്ല.
@emperor9882
@emperor9882 7 месяцев назад
@@ratheeshv5683 നി പടം കണ്ടോ നാടക നാടക നടൻ മമ്മദ് ഫാനെ?? 🤣🤣🤣
@ratheeshv5683
@ratheeshv5683 7 месяцев назад
@@emperor9882 🤣🤣🤣രോക്ഷം രോക്ഷം 🤣🤣ഒന്നുമവത്തതിൽ. എല്ലാം തികഞ്ഞ നടൻ ഒരു പടം ഓടിക്കാൻ പെടുന്ന പാട് 🤣🤣പക്ഷെ നീ പറഞ്ഞ നാടക നടൻ ഉള്ളത് ഉള്ളത് പോലെ ഓടിക്കുന്നുണ്ട്. സിനിമ ഇറങ്ങിയാൽ ഇന്ത്യ മുഴുവൻ ചർച്ച ആവുന്നുമുണ്ട്. L ബന്റേജ് ഒരു പടം ഇറക്കിയാൽ വീഴുന്ന പേര്. വെക്കടാ വെടി 😂മയിലാട്ടം 😂ഗജൻട്ര ഗുണ്ട് നിലത്തു വന്നിട്ട് എത്ര നാളായി 🤣
@narayanparimalam3757
@narayanparimalam3757 7 месяцев назад
Don't beg for national awards. Ikka doesn't require one such recognition from people who doesn't know who's performance is best.Everybody is aware that national award is to the people only who are close with ruling party.
@maheensultan9651
@maheensultan9651 7 месяцев назад
അവർക്ക് മമ്മൂട്ടിയേക്കാളും ബെസ്റ്റ് ആക്ടരായിട്ട് unnimukundan, devan ഒക്കെ ഉള്ളപ്പോൾ മമ്മൂട്ടിക്ക് എങ്ങനെ കൊടുക്കും?
@nnnnnnnahas
@nnnnnnnahas 7 месяцев назад
L. K അദ്വാനിക്കും നരസിംഹറാവുവിനും ഭാരത രത്‌ന കൊടുത്ത നാടല്ലേ ഇത് പിന്നെ ഇതൊക്കെ എന്ത് 🤣🤣🤣🤣
@bharathankt3604
@bharathankt3604 7 месяцев назад
ഓസ്കാർ പണം കൊടുത്താൽ കിട്ടില്ല.
@AbdurahimanVk-s5d
@AbdurahimanVk-s5d 2 месяца назад
സിനിമ അവർഡിനേയേച്ചിയില്ല
@rejigeorge2958
@rejigeorge2958 2 месяца назад
സത്യം
@Rusaimannh2109
@Rusaimannh2109 7 месяцев назад
എന്തിന് അവാർഡ് വേണ്ട
@YUVA328
@YUVA328 7 месяцев назад
യോജിക്കുന്നില്ല. ദേശീയ അവാർഡിന് പരിഗണിക്കുമ്പോൾ വാലിബനും ബറോസും മുന്നിൽ നിൽക്കും. . പുഷ്പ ക്ക് വരെ ദേശീയ അവാർഡ് കിട്ടുന്ന കാലം. മമ്മൂട്ടിക്ക് സംസ്ഥാത സർക്കാറിൻ്റെ അവാർഡ് കിട്ടും. ദേശീയ അവാർഡ് മോഹൻലാലിന് കിട്ടും
Далее