Тёмный

മമ്മൂട്ടിക്ക് ഗണേഷിനെ ഇഷ്ടമല്ല | ആ പിണക്കത്തിന് കാരണം | Mammootty | Ganesh Kumar 

Master Bin
Подписаться 309 тыс.
Просмотров 35 тыс.
50% 1

Visit Us: masternewskerala.com/
Follow us on:
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskerala.com/
#saikumar #ramjiraospeaking #mannarmathaispeaking #baijuambalakkara #sidiqlal #fazil #anilambalakkara #valyettan #mammootty #mammookka #renjipanicker #renjith #shajikailas #narasimham #aaramthamburan #ganesh #ganeshkumar #ganeshkumarmla

Развлечения

Опубликовано:

 

31 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@shafeekpj2720
@shafeekpj2720 8 месяцев назад
അവതാരകൻ എങ്ങനെയൊക്കെ മമ്മൂക്കയെ താറടിക്കാൻ പറ്റുമോ എന്ന് നോക്കുന്നു . പക്ഷെ ഒന്നും അങ്ങടു എല്കുന്നില്ലല്ലോ പിള്ളേച്ചോ 😂
@Meesha007
@Meesha007 8 месяцев назад
കുത്തിത്തിരിപ്പിന്റെ ആശാൻ ആയ മാസ്റ്റർ ബിൻ ന്റെ ഊള ചോദ്യങ്ങൾക്ക് അന്തസുള്ള മറുപടികൾ.. 👌
@timepassboy111
@timepassboy111 7 месяцев назад
Ganesh kumarinaan nashtam mammukkaye ellaathinum kittilla arinju perumaaranamaayirunnu.. Mammootty 👌♥️
@harikrishnanharikrishnan3171
@harikrishnanharikrishnan3171 8 месяцев назад
ഗണേശന്റെ കയ്യിലിരുപ്പിനാ...... ഇഷ്ടമല്ലാത്തത്
@tempfrag380
@tempfrag380 День назад
രണ്ടും കണക്കാ 😹!!
@user-ok6ip2ib4v
@user-ok6ip2ib4v 2 месяца назад
മമ്മൂട്ടി ശരി❤️
@sajeevthajudeen7146
@sajeevthajudeen7146 8 месяцев назад
ചോദ്യം ചോദിക്കുന്ന ആൾ ഒന്ന് മനസിലാക്കണം, മമ്മൂട്ടിക്ക് മാത്രമല്ല ഈ ലോകത്ത് പടങ്ങൾ പൊളിഞ്ഞിട്ടുള്ളത്.
@RaqibRasheed781
@RaqibRasheed781 7 месяцев назад
ചോദ്യങ്ങൾ ചോദിക്കുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം ബിനോയ്😊
@doyouhaveproof
@doyouhaveproof 6 месяцев назад
പക്ഷേ പൊളിഞ്ഞത് കൂടുതലും ഇക്കച്ചിൻ്റെ തന്നെ😂
@sajeevthajudeen7146
@sajeevthajudeen7146 6 месяцев назад
@@doyouhaveproof ആയിക്കോട്ടെ, എങ്കിലും ഇന്നും ആയാൾ മലയാള മണ്ണിൽ കാലുറപ്പിച്ചു തന്നെ ആണ് നില്കുന്നത്.
@Athulsudarsanan
@Athulsudarsanan 3 месяца назад
അടുത്തകാലത്ത് തുരുതുരാ ബോംബ് ഇട്ട ലാലപ്പൻ
@LOVE-ns8kx
@LOVE-ns8kx Месяц назад
​@@Athulsudarsanan😂😂😂 oru kaalathu 21 movie onnichu potticha mymadhu sudappi...😊
@mtfsopnam6807
@mtfsopnam6807 8 месяцев назад
മമ്മുക്ക❤❤❤❤
@latheefpurayil51
@latheefpurayil51 8 месяцев назад
Mamoory❤❤❤
@mujeebma5848
@mujeebma5848 8 месяцев назад
അവതാരകൻ കുത്തിത്തിരിപ്പ്...., ബൈജു അമ്പലക്കര നല്ലത് വ്യക്തിയാണെന്ന് തോന്നി.
@iloveindia1076
@iloveindia1076 8 месяцев назад
ഗണേശനെ വീട്ടിൽ കയറ്റാൻ കൊള്ളില്ല
@thusharaharilal4807
@thusharaharilal4807 8 месяцев назад
VALLYETTAN ERANGIYA TIMIL B AND C UND CHETTA.JNAN C CLASS THEATRIL NINANU KANDITULLATH.KUNNAMKULAM BHAVANAYIL FIRST WEEKIL KANAN POYIT TICKET KITATHE PINNED EDAPPAL GOVINDAYIL NINANU KANDATH.
@user-lf7hv3ur5t
@user-lf7hv3ur5t 8 месяцев назад
Yes 100%
@AKsandeep
@AKsandeep 8 месяцев назад
മമ്മൂക്ക ഉയിർ ❤️
@abdulradheed5430
@abdulradheed5430 8 месяцев назад
Mammootty munp arodum sahakarikkatha alayirunnu,but ippol ellavarodum snehavum aduppavum kooduthalayundu
@rahulpalatel7006
@rahulpalatel7006 8 месяцев назад
Ippo valiya vila onnum illa.Ikkaassi fans okke pokki nadakkum.Angeru nalla nadan aanu but nalla ahankaram undayirunnu.Ippo side aayi.
@satheeshoc4651
@satheeshoc4651 8 месяцев назад
മമ്മൂട്ടി വേണമെങ്കിൽ ഇഷ്ടപ്പെട്ടാൽ മതി
@sajeebsajeeb92
@sajeebsajeeb92 8 месяцев назад
Kkkkklkllllkllkkllkkkkllkkjkkklkkklllkklkklllklkkkkkkkjk
@shihabugood4496
@shihabugood4496 8 месяцев назад
👍
@happinessonlypa
@happinessonlypa 8 месяцев назад
ഗണേഷ്ന്റെ ഉള്ള് ശരി പോരാ തതാ യിരിക്കും കാരണം
@prasanthharishaan7102
@prasanthharishaan7102 8 месяцев назад
ilavankod desham ,Ezhupunna tharakan,Stalin Shiva Das,😮
@JSVKK
@JSVKK 8 месяцев назад
രണ്ടു പേരും openminded ആണ് അതുപോലെ പല അഭിപ്രായങ്ങളും പൊതുസമൂഹത്തിന്റെ മുൻപിൽ പ്രകടിപ്പിക്കുകയും ചെയ്യും, ഒരുപക്ഷെ അതുതന്നെയാണ് കാരണവും. സുരേഷ്‌ഗോപി, മുരളി, തിലകൻ ഒക്കെ ഈ ഒരു ടീമിന്റെ ഭാഗമായി വരും.
@KannurBus
@KannurBus 8 месяцев назад
E parayuna aal ara enonu caption ittode changayi?
@keralanews4891
@keralanews4891 8 месяцев назад
Valyettan producer baiju ambalakkara
@user-lc9oc4ej8n
@user-lc9oc4ej8n 8 месяцев назад
ഈ ചാനലിലെ മുഴുവൻ വീഡിയോയും ഇങ്ങനെ തലയും വാലും ഇല്ലാത്തതാണ്. ഒരു ഇന്റർവ്യൂ എടുത്തിട്ട് പല കഷണങ്ങളാക്കി പല ദിവസങ്ങളിൽ post ചെയ്യും. ഓരോ ദിവസത്തെയും part 1,2,3 ഇങ്ങനെ tittle കൊടുത്തെങ്കിൽ കാണുന്നവർക്ക് ഒന്നൂടി relate ചെയ്യാമായിരുന്നു. അതുപോലെ ഇന്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തി ആരെന്ന് ഒരു intro പോലും കൊടുക്കില്ല. ഇന്റർവ്യൂ ചെയ്യുന്നയാൾ കാണാമറയാതായിരുന്നു മുൻപ്.
@keralanews4891
@keralanews4891 8 месяцев назад
@@user-lc9oc4ej8n പരദൂഷണം.. അന്നും ഇന്നും..ചാനൽ മാസ്റ്റർബിൻ തന്നെ
@SajithlalBinu
@SajithlalBinu 8 месяцев назад
സത്യം തലയും വാലും ഇല്ലാത്ത ചാനൽ
@uprm4944
@uprm4944 8 месяцев назад
​@@user-lc9oc4ej8nഅയാൾ കാണാമറയത്തു ഇരിക്കുന്നതായിരുന്നു നല്ലത്. ഹൈദ്രോലിക്കു പഠിക്കുന്ന ഒരാൾ..😊
@NajeebAp-jm8nq
@NajeebAp-jm8nq 8 месяцев назад
ആഗർ ഇക്കാ ഹെറ്റൈസ് ആണല്ലോ
@sivendrasinghkc
@sivendrasinghkc 8 месяцев назад
Alppan....
@jayakumarsopanam7767
@jayakumarsopanam7767 8 месяцев назад
നല്ല ഒരു മനുഷ്യനേക്കിട്ടിയിട്ടും കൂറ ചോദ്യം ചോദിക്കുവാ
@user-ok6ip2ib4v
@user-ok6ip2ib4v 2 месяца назад
തമിഴിൽ 2 സിനിമ മമ്മൂട്ടിയുടെ ഇറങ്ങി എന്താ റേയ് ഞ്ച്‌ ഇന്ന്
@jayakumarsopanam7767
@jayakumarsopanam7767 8 месяцев назад
മമ്മുക്ക എന്നോടെയും അത്ര രസത്തിലല്ല ഞാൻ ഇതൊന്നും ഗൗനിക്കില്ല എവിടെ അതിനൊക്കെ സമയം
@manjurejinold6769
@manjurejinold6769 5 месяцев назад
Mamooka good hearted man Ganesh is not a good person
@sajanb7144
@sajanb7144 8 месяцев назад
Unsubscribed this biased one Mammootty and lal are heartthrob of kerala and other one is .......
@asharafsiddike7383
@asharafsiddike7383 8 месяцев назад
അവതാരകൻ വളരെ മോശം
@NajeebAp-jm8nq
@NajeebAp-jm8nq 8 месяцев назад
എത് മോയന്ത് ആണ് ആകർ
@user-uo4cg5kt7u
@user-uo4cg5kt7u 2 месяца назад
Ganesh sthre lambadan
@akhilns9495
@akhilns9495 8 месяцев назад
ആരാ?
@vishnumukundan1995
@vishnumukundan1995 8 месяцев назад
Prethyaga madha vibhagakkar...ivide kaana sadhikkum....
@rajeevjacob532
@rajeevjacob532 8 месяцев назад
വല്യേട്ടൻ ഹിറ്റ് ആണോ.??.. അന്ന് പടം തീയേറ്ററിൽ കണ്ട എന്റെ കൂട്ടുകാർക്ക് ഒക്കെ ഒട്ടും ഇഷ്ടമായില്ല എന്ന് പറഞ്ഞത് ഓർക്കുന്നു...
@-Tharun
@-Tharun 8 месяцев назад
പന്ന നായെ
@nazeerv.b9473
@nazeerv.b9473 8 месяцев назад
Valiyettan 2000 superhit film aayrn
@rajeevjacob532
@rajeevjacob532 8 месяцев назад
@@nazeerv.b9473 ആണോ,..ഞാൻ സ്കൂളിൽ പഠിക്കുന്ന സമയമാണ്, ..ഞാൻ ഒരു ഓണത്തിന് ടിവിയിൽ വന്നപ്പോൾ ആണ് ഞാൻ സിനിമ കണ്ടത്..ഹിറ്റ് അല്ല എന്ന് പലരും പറയുന്നത് കേൾക്കുമ്പോൾ ..എന്താണ് ഹിറ്റ് ആകാതെ പോയത് എന്ന് ആലോചിക്കൂ മായിരുന്നു... ടിവിയിൽ വരാൻ വേണ്ടി നോക്കി ഇരുന്ന പടം ആയിരുന്നു,.. അന്ന് പോസ്റ്റർ കണ്ട് മാത്രം ഉള്ള പരിചയം മാത്രം.. ടിവിയിൽ കാണാൻ വരെ അമ്മ വീട്ടിൽ പോകണ്ണമായിരുന്നു..
@JSVKK
@JSVKK 8 месяцев назад
പടം സൂപ്പർഹിറ്റ് ആണ്
@shaijasha9880
@shaijasha9880 8 месяцев назад
വല്യേട്ടൻ മെഗാ ഹിറ്റ്‌ ആണെന്നാണ് അന്ന് ഞാൻ kettathu
Далее
Ставь ❤️ и подписывайся 🔥
0:14