Тёмный

നെഞ്ചിലെ കല്ലിറങ്ങട്ടെ ഗണേശാ... | K. B. Ganesh Kumar | Shantivila Speaking | Light Camera Action 

LIGHTS CAMERA ACTION
Подписаться 192 тыс.
Просмотров 168 тыс.
50% 1

നെഞ്ചിലെ കല്ലിറങ്ങട്ടെ ഗണേശാ... | K. B. Ganesh Kumar | Shantivila Speaking | Light Camera Action
കോടികളുടെ വസ്തുവകകൾ കിട്ടിയിട്ടും മതിവരാത്ത സ്വന്തം സഹോദരി കെ ബി ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറ്റപ്പിച്ചു....
#KBGaneshKumar#KeralaMinister#Malayalamovie#IndianActor#Televisionhost#Politician#PathanapuramConstituency#RBalakrishnaPillai#KeralaCongressB

Опубликовано:

 

21 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 970   
@mannicoikaldaniel3067
@mannicoikaldaniel3067 3 года назад
അഴിമതിതൊട്ടുതീണ്ടിയിട്ടില്ലാത്ത വികസനത്തിലേക്ക് നാടിനെ നയിച്ച ഗണേഷിനാശംസകൾ
@vijayammas9472
@vijayammas9472 3 года назад
Etjhrayumableayasathyasandanayasreeganehinupakaramvaykakanverearanullathu.
@bijukrkrbiju1092
@bijukrkrbiju1092 3 года назад
Super
@madpsychiatrist6485
@madpsychiatrist6485 3 года назад
Life vere, Ganesh is good minister ayerunnu, corruption undayerunnilla
@joseninan6177
@joseninan6177 3 года назад
@@madpsychiatrist6485 ok
@ushamathew4222
@ushamathew4222 3 года назад
@@vijayammas9472 p
@sirajudheenraju4610
@sirajudheenraju4610 3 года назад
താങ്കൾ പറഞ്ഞത് 100 % ശരിയാ ണ്. ഇപ്പോഴത്തെ മന്ത്രി സഭയിൽ ഗണേഷ് കുമാർ ഉണ്ടാകും എന്ന് ഞാനും വിചാരിച്ചു. അതും നല്ലൊരു വകുപ്പിൽ
@rajeshkk8142
@rajeshkk8142 3 года назад
ബ്ലാക്ക് ഫോറെസ്റ്റ് അല്ല ബ്ലാക്ക് ഫൻഗസ്
@rajeshkk8142
@rajeshkk8142 3 года назад
സ്ത്രീ രാക്ഷസി
@asokanrajeshpanicker5344
@asokanrajeshpanicker5344 3 года назад
ചേട്ടാ നിങ്ങൾക്ക് മാത്രമേ ഇത്ര തുറന്നു പറയാൻ കഴിയൂ ഒരായിരം അഭിവാദ്യങ്ങൾ 🌹
@PradeepKumar-yp6ku
@PradeepKumar-yp6ku 3 года назад
അതെ കായും സ്വാധീനവുമുള്ളവനെ താങ്ങും ഭാഗ്യത്തിനെ പോലെയുള്ള സ്വാധീനവും സമ്പത്തും കുറഞ്ഞവരെ ചീത്തവിളിക്കും.
@shilugopinath8752
@shilugopinath8752 3 года назад
കേരളം കണ്ട എക്കാലത്തെയും മികച്ച മന്ത്രി കെബി ഗണേഷ് കുമാറിനെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് സംവിധായകനും പത്രപ്രവർത്തകനുമായ ശാന്തിവിള ദിനേസേട്ടൻ നു ഒരുപാട് നന്ദി ....--
@aswinmg-fz5se
@aswinmg-fz5se 3 года назад
Cenima style... Family property must share... Ministry what...?
@sandeepst5313
@sandeepst5313 3 года назад
ചേട്ടാ ഗണേഷിനെ കുറിച്ച് ഇത്രയും കാര്യങ്ങൾ പറയാൻ കാണിച്ച ആ മനസ്സിന് അഭിനന്ദനങ്ങൾ ❤️
@nishanth7186
@nishanth7186 3 года назад
സത്യം ആണ് ചേട്ട... ഇത്രയും നല്ല ഒരു മന്ത്രിയോ mla യെയോ കാണാൻ ഇല്ല... വ്യക്തി ജീവിതം എന്തെങ്കിലും ആയിക്കോട്ടെ ♥️👍
@nerohouseagent6807
@nerohouseagent6807 3 года назад
Oh Thanne Thanne Appi.. Yamini tankachi video kanu.
@manoharankm7876
@manoharankm7876 3 года назад
അവനവൻ മുൻപ് ചെത തന്ത ഇല്ലാത്തരം തിരിചടി യാക്കും
@hallogen100
@hallogen100 3 года назад
വളരെ ഭംഗിയായി അവതരിപ്പിച്ചു സത്യങ്ങൾ വിളിച്ചു പറയാനുള്ള ധൈര്യത്തെ ഞാൻ സമ്മതിച്ചിരിക്കുന്നു
@abdulvahab6241
@abdulvahab6241 3 года назад
സത്യം പിണറായി വിജയൻ്റെ മന്ത്രിസഭയിൽ ഗണേഷ് കൂടി വേണമായിരുന്നു,, ആ തള്ളയുടെ ആർത്തി കാരണം നഷ്ടമായത് നല്ലൊരു മന്ത്രിയാണ്,
@vinuvk7252
@vinuvk7252 3 года назад
Sathyam
@malathyvenugopal1694
@malathyvenugopal1694 3 года назад
@@vinuvk7252 ലിപ് n🤣 😍😅ത് ❤
@maktools9271
@maktools9271 3 года назад
Yes
@mathewjjohn5138
@mathewjjohn5138 3 года назад
ഞങ്ങളുടെ എം എൽ എ KBG ❤️❤️ പത്തനാപുരത്തിന്റെ വികസനനായകൻ ഒരു കുടുംബവഴക്കിന്റെ പേരിൽ അദ്ദേഹത്തിനു 5കൊല്ലത്തെ മന്ത്രിസ്ഥാനം തട്ടിമാറ്റി!! ഏറ്റെടുത്ത വകുപ്പെല്ലാം മികച്ച രീതിയിൽ മാറ്റിയെടുത്ത അദ്ദേഹം 2 1/2 വർഷത്തിന് ശേഷം തിരിച്ചു വരട്ടെ 🙌❤️
@harisalankar
@harisalankar 3 года назад
പെങ്ങളുടെ ആർത്തി കാരണം കേരളത്തിന് നല്ലൊരു മന്ത്രിയെ നഷ്ടമായി
@bijubharathan4074
@bijubharathan4074 3 года назад
എന്റെ വൈഫിന്റെ വീട് പത്തനാപുരം ആണ്, എനിക്ക് അറിയാം എത്ര നല്ല മന്ത്രി ആയിരുന്നു, കഷ്ടമായിപോയി
@krishnakumarkp4760
@krishnakumarkp4760 3 года назад
എന്റെ അറിവിൽ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മന്ത്രി ശ്രീ ഗണേഷ് 🌹🌹
@shyamkumar-kd3lv
@shyamkumar-kd3lv 3 года назад
ഈ മന്ത്രിസഭയിൽ ഗതാഗതവകുപ് കൈകാര്യം ചെയ്യാൻ ഞാൻ കണ്ട ഏറ്റവും മികച്ച MLA ആയിരുന്നു ഗണേഷ്‌കുമാർ 😔
@sajikumar5871
@sajikumar5871 3 года назад
ദിനേശ് എട്ടോ.. ഏറെ ഇഷ്ടം ആണ് ഗണേഷ് കുമാറിനെ...❤️❤️❤️❤️🙏🙏🙏🙏 ആശംസകൾ...
@History_Mystery_Crime
@History_Mystery_Crime 3 года назад
ഗണേഷ് കുമാർ നല്ല മന്ത്രി ആണ്..... പിന്നെ പെണ്ണ് വിഷയം.... ഒരു ആണും അതിൽ മോശമൊന്നും അല്ല.... എല്ലാരും ഒളിച്ചു വക്കും... പുള്ളി open ആയി ചെയുന്നു ❤
@user-hk8tl6le8r
@user-hk8tl6le8r 3 года назад
എല്ലാ ആണുങ്ങളും എന്ന് പറയണ്ട... കുറച്ചു ആണുങ്ങൾ എന്ന് പറയു... സ്വന്തം ഭാര്യയെ മാത്രം സ്നേഹിച്ചു ജീവിക്കുന്ന ഒരുപാട് ആണുങ്ങൾ നമുക്ക് ചുറ്റും ഉണ്ട്‌
@History_Mystery_Crime
@History_Mystery_Crime 3 года назад
@@user-hk8tl6le8r എല്ലാരും എന്ന് പറയുന്നില്ല.... പക്ഷെ മിക്കവരും പകൽ മാന്യൻമാരാണ് 😌
@freethinker2559
@freethinker2559 3 года назад
Dineshetta... is it you are white washing Ganeshan also , same as you white washed Dileep ? Ha ha😀😀 Ganeshan is a cunning and the most womanizer of the industry . Ellaa themmaaditharavum, ahankaaravum ulla aalu thanneyaanu Ganeshan.. Most of the Malayalam movie people know already. Definitely because of his political influence through his father only. He was getting roles in movies just because of his influence only . Only in this past few years his acting improved a lot . What kind of acting talent was there for him at lest 20 years of his acting career? A big zero. Still he managed to survive just because of his money power and political influence only . Basically they were rich but majority of his father’s wealth is corruption money only . The whole world know about it. Chetta.. we never expected you are in partiality approach with certain people who helped or supported you in certain occasions. Would you pls make a video about Ganesh Kumar and his closeness with late Sreevidya? How come Sreevidya’s crores of worth property came to the hands of Ganeshan when she was bedridden? To get that much wealth from her , what relation he was having with Sreevidya ? Her last intention was to give her all property to charity organizations only but all went to Ganeshan’s hand .. Who will trust this Ganesh , since he was the main culprit who manipulated so many stories about Saritha and Omman Chandy . Saritha became the puppet of Genesh kumar to talk all the nonsense against Omman Chandy , while he was keeping her as his veppaatty and also her one son belongs to Ganesh also . Dineshetta .. how come you can whitewash such a bastard like Ganeshan like this? At least pls don’t make a video like this , if you have some personal friendship with Ganesh and Dileep , so can’t sincerely talk about these bastards. There are so many people who like you very much and appreciate your opinions same like me when you talk sincerely and open heartedly . So please maintain your credibility as a sincere and straight forward movie critic Chetta 🙏🙏
@sreelakshmicv8486
@sreelakshmicv8486 3 года назад
Aaha enthoru prolsahanam. Ithepole pennu cheythal apo kanam sadhachara mamanmarku kali varunnathu. Anu cheythal swabavikam
@anazzbinasharaf7389
@anazzbinasharaf7389 3 года назад
@@user-hk8tl6le8r 🤣🤣
@bindu3663
@bindu3663 3 года назад
ഗണേഷ് സാറിന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെടുത്തുന്നത് സ്വന്തം കുടുംബം തന്നെയാണ്, ആദ്യം സരിത കേസ് തിരി കൊളുത്തി അച്ഛൻ, ഇപ്പോൾ സ്വത്തിന് പരാതി പറഞ്ഞ് സഹോദരി പോരെ നല്ല കുടുംബം. 🙏🙏🙏🙏🙏🙏🙏
@bhaijip5428
@bhaijip5428 3 года назад
നല്ലൊരു മന്ത്രിയാണെന്നും, മികവുറ്റ ഒരു ഭരണാധികാരി ആണെന്നും ഞാൻ 100 % വും അംഗീകരിക്കുന്നൂ. രാഷ്ട്രീയ മേഖലയിൽ,നാട്ടിൽ,നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ മനസിൽ നല്ല സ്ഥാനം നേടിയെന്നതും സമ്മതിയ്ക്കുന്നൂ. പക്ഷേ, സ്വകാര്യജീവിത രംഗത്ത് അതി ഗുരുതരമായതും,അതി മ്ലേച്ഛവുമായ സംഭവ വികാസങ്ങളും ഉണ്ടായിട്ടുണ്ട്. വാളറയിൽ ഇവരുടെ തന്നെ ഒരു അദ്ധ്യാപകൻ്റെ അസ്ഥാനത്ത് കമ്പോ,കമ്പിപ്പാരയോ എന്തോ കുത്തിക്കയറ്റിയെന്ന അഭ്യൂഹവും ആരോപണവും കത്തി നിന്നപ്പോൾ,അന്ന് വി.എസ്.അച്ചുതാനന്ദൻ ഏറ്റെടുത്തപ്പോൾ വളരെ വളരെ അസഭ്യ വർഷം ചൊരിഞ്ഞതും ഞാൻ ഓർക്കുന്നൂ.
@raveendrank3995
@raveendrank3995 3 года назад
ദിനേശാ ഗണേശനെ പുകഴ്ത്തി പുകഴ്ത്തി വല്ലാതെ ഉയരങ്ങളിലേക്ക് കൊണ്ട് പോകല്ലേ. അമിതമായോ എന്ന് സംശയം',,
@HarishKumar-zx2dw
@HarishKumar-zx2dw 3 года назад
Ee paranchathu 100 sathamanam sathyam.
@sreejith6181
@sreejith6181 3 года назад
@@raveendrank3995 ഉള്ള കാര്യം പറയുന്നു അദ്ദേഹം
@swrna-me4to
@swrna-me4to 8 месяцев назад
Ok I will try
@manuromeo5271
@manuromeo5271 3 года назад
നമ്മുടെ സഗാക്കൾക്കും നാട്ടുകാർക്കും ഒരുപാട് വിഷമമുണ്ട് ഈ വിജയ സന്തോഷത്തോടൊപ്പം ഗണേഷ് കുമാർ മന്ത്രിപദത്തിൽ ഇല്ല എന്നറിയുന്നതിൽ. കാലം സാക്ഷി..സത്യം നിങ്ങളോടൊപ്പം ഉണ്ടാകും. ഞങ്ങളുടെ മനസ്സ് നിങ്ങളോടൊപ്പമാണ്.. ദിനേശ് സാർ.. ഈ എപ്പിസോഡ് ഗനേശേട്ടന് മാറ്റിവെച്ചതിനു നന്ദി.🌹🌹
@sharunparambath99
@sharunparambath99 3 года назад
പുള്ളിയുടെ സഹോദരി പുറത്തു വിടും എന്ന് പറഞ്ഞ കാര്യം, അത് കുഴപ്പം ആണ് എന്ന് മനസ്സിലാക്കിയിട്ട് അല്ലേ പിണറായി സഖാവ് അങ്ങനെ പറഞ്ഞു കാണുക, അപ്പോൾ...... 😇
@n.unnikrishnanpillai1052
@n.unnikrishnanpillai1052 3 года назад
ശ്രീ ശാന്തിവിള പറഞ്ഞത് മിക്കതും ശരിയാണ്. വാളകത്തുകാരനായ എനിക്ക് ഇവരെയെല്ലാം ചെറുപ്പത്തിലേ അറിയാം. 10-ക്ലാസ്സ്‌ വരെ ഞാൻ പഠിച്ചത് ഇവരുടെ പേരുകേട്ട RVHS സ്കൂളിൽ ആയിരുന്നു. അടുത്തുള്ള കീഴുട്ട് വീട്ടിൽ ഞങ്ങൾ കുട്ടികൾ വെള്ളം കുടിക്കാൻ പോകുമായിരുന്നു. കിണറ്റിന്കരയിലെ ഇരിമ്പിപുളി പറിച്ചു തിന്നിട്ടുണ്ട്. പിള്ള സാറിന്റെ അമ്മ പൂമുഖത്തിരുന്നു ഞങ്ങളോടെ സ്നേഹമായി സംസാരിച്ചിരുന്നു. കീഴുട്ട് കുടുംബവുമായി എന്റെ കുടുംബത്തിനും അഭേദ്യ ബന്ധമുണ്ടായിരുന്നു. സ്വത്തുക്കളെല്ലാം പിള്ള സാറിന്റെ അച്ഛൻ കീഴുട്ട് ശ്രീ രാമൻ പിള്ള ഉണ്ടാക്കിയതാണ്. ശ്രീമതി ഉഷയും അതിനു അവകാശിയാണ് എങ്കിലും ഇമ്മാതിരി പ്രവർത്തി ഒഴിവാക്കാമായിരുന്നു. പിള്ള സാറിന്റെ വില്പത്രം തിരുത്താൻ ഗണേശനല്ല ആരു വിചാരിച്ചാലും നടക്കില്ല. ഇതൊക്കെ ഉഷക്കും അറിവുള്ളതാണല്ലോ. എന്തോ ബാഹ്യ ശക്‌തികൾ ഉഷക്കു പിന്നിൽ ഉള്ളതായി സംശയിക്കുന്നു. ഇയവസരത്തിൽ സംയമനം പാലിച്ച ഗണേശനു അഭിനന്ദനങ്ങൾ.
@artofenjoymentchannel
@artofenjoymentchannel 3 года назад
ഗണേഷിൻ്റെ ഭാര്യ പ്രശ്നം, സരിത, അമ്മ സംഘടനയിലെ പ്രശ്നം ഇങ്ങനെ സാധാരണക്കാർക്ക് തന്നെ ധാരാളം അറിയാവുന്ന പ്രശ്നങ്ങൾ ഉള്ളപ്പോൾ താങ്കൾ എന്തിനാണ് ഇങ്ങനെ പൊട്ടൻ കളിക്കുന്നത് വളരെ മോശമായി പോയി.
@prasanthykrishnan6187
@prasanthykrishnan6187 3 года назад
😄😄
@evalia123
@evalia123 3 года назад
അതൊക്കെ പേഴ്സണൽ issues alle
@diyadhyanfamily9370
@diyadhyanfamily9370 3 года назад
Crt
@monsptha
@monsptha 3 года назад
പത്തനാപുരത്തിന്റെ K.B ഗണേഷ് കുമാറിന് നന്മകൾ നേരുന്നു..❤️🙏❤️
@marychacko7915
@marychacko7915 3 года назад
Wow Dinesh Sir, that really hit an emotional chord. A strong n fair analysis of how a sibling back stabbed another. Heart goes out to Ganesh Sir. May fairness n good judgement prevail. 👍
@johnnieachaya1980
@johnnieachaya1980 3 года назад
Ganeshan had sex with Saritha nair and swapna Suresh I heard and he got black money from behind . His first wife yamini thankachi mentioned freely and she got physically tortured by Ganesh Kumar . Do you think he’s a good guy 😂?
@Aetech-me9pg
@Aetech-me9pg 3 года назад
@@johnnieachaya1980 Achaya… he is a good minister in track record
@johnnieachaya1980
@johnnieachaya1980 3 года назад
@@Aetech-me9pg but came to know he’s behind many sex trafficking and gold smuggling etc . Even if he’s good minister he got bad records other way around do fo that makes sense to make him a minister
@sonyjoseph485
@sonyjoseph485 3 года назад
ഗണേഷ് ❤️❤️ഗതാഗത വകുപ്പ് മന്ത്രി ആയിട്ട് ഈ പിണറായി സര്‍ക്കാരില്‍ അദ്യം മുതൽ വേണമായിരുന്നു 🙏
@sunilsukhada
@sunilsukhada 3 года назад
We
@vinodininair5835
@vinodininair5835 3 года назад
വ്യക്തിപരമായി എന്തൊക്ക പ്രശ്നം ഉണ്ടെങ്കിലും അദ്ദേഹം നല്ലൊരു ഭരണാധികാരി ആണ് 👌
@AzizAziz-fv8kg
@AzizAziz-fv8kg 3 года назад
You said it, You are right, മന്ത്രിയെന്ന നിലയിൽ മാത്രമാണ് നല്ലപെർഫോമൻസ് നടത്തിയിട്ടുള്ളൂ!!! ബാക്കിയെല്ലാം Big O
@freethinker2559
@freethinker2559 3 года назад
Dineshetta... is it you are white washing Ganeshan also , same as you white washed Dileep ? Ha ha😀😀 Ganeshan is a cunning and the most womanizer of the industry . Ellaa themmaaditharavum, ahankaaravum ulla aalu thanneyaanu Ganeshan.. Most of the Malayalam movie people know already. Definitely because of his political influence through his father only. He was getting roles in movies just because of his influence only . Only in this past few years his acting improved a lot . What kind of acting talent was there for him at lest 20 years of his acting career? A big zero. Still he managed to survive just because of his money power and political influence only . Basically they were rich but majority of his father’s wealth is corruption money only . The whole world know about it. Chetta.. we never expected you are in partiality approach with certain people who helped or supported you in certain occasions. Would you pls make a video about Ganesh Kumar and his closeness with late Sreevidya? How come Sreevidya’s crores of worth property came to the hands of Ganeshan when she was bedridden? To get that much wealth from her , what relation he was having with Sreevidya ? Her last intention was to give her all property to charity organizations only but all went to Ganeshan’s hand .. Who will trust this Ganesh , since he was the main culprit who manipulated so many stories about Saritha and Omman Chandy . Saritha became the puppet of Genesh kumar to talk all the nonsense against Omman Chandy , while he was keeping her as his veppaatty and also her one son belongs to Ganesh also . Dineshetta .. how come you can whitewash such a bastard like Ganeshan like this? At least pls don’t make a video like this , if you have some personal friendship with Ganesh and Dileep , so can’t sincerely talk about these bastards. There are so many people who like you very much and appreciate your opinions same like me when you talk sincerely and open heartedly . So please maintain your credibility as a sincere and straight forward movie critic Chetta 🙏🙏
@AzizAziz-fv8kg
@AzizAziz-fv8kg 3 года назад
@@freethinker2559 ഇത്രയും Detail ആയി പറഞ്ഞതിന്ന് നന്ദി, താങ്കൾ പറഞ്ഞതാണ് 100% ശരി, ഈ ദിനേശൻ, ഒരു സിനിമ ചരിത്രകാരൻ മാത്രമാണ്, അല്ലാതെ ഒന്നുമല്ല, ദിലീപിന്റെ പ്രശ്നം ഉണ്ടായില്ലായിരുന്നെങ്കിൽ ദിനേശൻ എന്ന ഒരാളെ ആരും അറിയുക പോലുമില്ലായിരുന്നു!!! ഇത് ഒരു paid report ആണ്, നല്ല Cash വാങ്ങിയിരിക്കും!!!
@lathareghunathan3097
@lathareghunathan3097 3 года назад
ഗണേഷ് പത്തനാപുരം ത്തിന്റെ മുത്തു ആണ്. ഞങ്ങൾ ക് ഭയങ്കര വിഷമം ആണ്
@shibupillay8927
@shibupillay8927 3 года назад
അണ്ണാ കുറച്ചു പുകഴ്ത്തൽ കൂടിയൊന്ന് ഒരു സംശയം ഇത്രയും വേണ്ടായിരുന്നു 😜
@abdulrasheedbinabdulmajid443
@abdulrasheedbinabdulmajid443 3 года назад
👌
@grachellegrachelle4781
@grachellegrachelle4781 3 года назад
Ottum koodiyittilla
@raveendranachary2897
@raveendranachary2897 3 года назад
പത്ത് കിട്ടുകിൽ നൂറ് മതിയെന്നും. ശതമാവിൽ സഹസ്രം മതിയെന്നും.. ശാന്തി വിളക്ക് അഭിനന്ദനങ്ങൾ. ഗണേഷ് കയറി വരും.
@uaua515
@uaua515 3 года назад
സത്യം മാത്രം വിളിച്ചു പറയുന്ന താങ്കളെ എനിക്ക് ഒരുപാട് ഈഷ്ടമാണ് എന്നെങ്കിലും നേരിൽ കാണണം എന്നുണ്ട്....
@sureshr872
@sureshr872 3 года назад
പ്രിയ ദിനേശ്, നിങ്ങൾ പറഞ്ഞത് നൂറു ശതമാനം സത്യം. അഭിനന്ദനങ്ങൾ.
@user-is4mr9yt9e
@user-is4mr9yt9e 3 года назад
നന്നായി ശാന്തി വിളക്ക് അഭിനന്ദനങ്ങൾ
@merlinmk8099
@merlinmk8099 3 года назад
Congratulations Ganeshetta 💐💐💐💐Nice episode
@jungj987
@jungj987 3 года назад
കലക്കി ദിനേശേ .... ആർത്തിക്കു മരുന്നില്ല ......😀😀
@sreekantanachuthan6446
@sreekantanachuthan6446 3 года назад
Yes We lost Good Transport Minister ..He Got good Vision and Mission ..Even big lose for related to Malayalam Cinema. However his Greedy Sister will regret soon... .
@geethavasudevan5533
@geethavasudevan5533 3 года назад
കാലം തെളിയീക്കൂം.രണ്ട് പെൺമക്കളും തിരിച്ചു കൊടുത്തോളും ആആർത്തിപണ്ടാരതള്ളക്ക്
@nazeerkavumkara8232
@nazeerkavumkara8232 3 года назад
ഞാനൊരു യുഡിഎഫ്കാരനാണ് എന്നാലും ഞാൻ പറയുകയാണ് ഗണേഷിനോട് ചെയ്തത് വലിയ ചതിവായി പോയി
@smithakrishnan1882
@smithakrishnan1882 3 года назад
തനിക്ക് എത്ര കിട്ടി ganeshil നിന്ന്...... ആഭാസൻ അല്ല പോലും...... സരിത യുടെ ഒരു കൊച്ചിന്റെ അച്ഛൻ ഇവനാണെന്നു വരെ അവൾ പറഞ്ഞു..... ഭാര്യ മോന്ത അടിച്ചു പൊളിച്ചു.........ഒരു മന്ത്രി ആയി അയാൾ നല്ല പ്രകടനം കാഴ്ച വച്ചു... പക്ഷെ സ്ത്രീ വിഷയത്തിലും ഗുണ്ടായിസത്തിലും ഒക്കെ അതിനേക്കാൾ വലിയ പ്രകടനം ആയിരുന്നു. ദിലീപിനെ ഡയസിൽ കയറ്റി ഇരുത്തി ഇവന്റെ ഒരു പെർഫോമൻസ് കാണണമായിരുന്നു..... ആ നടിയെ പരമാവധി അപമാനിച്ചു.. അത് കൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് അനുഭവിക്കുന്നു....... അത് കൊണ്ട് താൻ ഒരുപാട് രൂപക്കൂട് പണിഞ്ഞു മെനക്കെടേണ്ട.............
@kavitha9882
@kavitha9882 3 года назад
പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് കഴിയാമെന്ന് കോടതി വിധി നിലവിലുണ്ട്. അത്ര വേദനയുള്ളവർ ആദ്യം ആ വിധിക്കെതിരെ ആഞ്ഞടിക്കൂ. പിന്നെ ശ്രീ.ഗണേഷ് കുമാർ പീഡിപ്പിച്ചു എന്നു പറഞ്ഞ് ഇന്നേവരെ ആരും രംഗത്തു വന്നിട്ടില്ല, ഈ പറയുന്ന സരിത പോലും . സ്വന്തം ഇഷ്ടപ്രകാരം കൂടെ ചെന്ന് കിടന്നിട്ട് വിളിച്ചു പറയാൻ പറ്റില്ലല്ലോ. ഗണേശനെ പോലെ ഒരാളാണ് സരിതയുടെ കുഞ്ഞിൻ്റെ അച്ഛനെങ്കിൽ അവർ ഇങ്ങനെ ഇപ്പോൾ നരകിക്കേണ്ടി വരില്ല. പിന്നെ ദിലീപ് കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ അയാളെ സപ്പോർട്ട് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. ഗണേഷ് കുമാർ മാത്രമല്ല മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക ആളുകളും ദിലീപിനെ സപ്പോർട്ട് ചെയ്യുന്നു. അതിനു കാരണം അവർക്ക് നടിയെ ഇഷ്ടമല്ലാത്തതല്ല, ദിലീപ് അതു ചെയ്യില്ല എന്ന വിശ്വാസമാണ്. നമ്മുടെ ഒരു സുഹൃത്തിനെ അയാൾ തെറ്റുകാരനാണെന്ന് വിധിക്കുന്നതു വരെ വിശ്വസിക്കുന്നതിൽ തെറ്റുണ്ടോ.
@ambikakumari8677
@ambikakumari8677 3 года назад
Illatha kadhakal undakkalle
@eldoaliyas20
@eldoaliyas20 3 года назад
അണ്ണൻ ഒരു കില്ലാടി തന്നെ
@SunilKumar-ql9hd
@SunilKumar-ql9hd 3 года назад
Addicted on your episodes🙏🙏wonderful presentation keep it up👍👍
@radhanair8927
@radhanair8927 3 года назад
Great presentation Thanks Dinesh chetta🙏🙏🙏
@nibinbalan31
@nibinbalan31 3 года назад
അടിയിൽ എഴുതി കാണിക്കുന്നലൈറ്സ് ആക്ഷൻ ക്യാമറ യിൽ ആക്ഷൻ സ്പെല്ലിങ് തെറ്റാണ് ചേട്ടാ
@santhoshp8242
@santhoshp8242 3 года назад
നിരീക്ഷണപാടവം👍
@santhiviladinesh6091
@santhiviladinesh6091 3 года назад
അതൊരു ടെക്നിക്കൽ രഹസ്യമാണ് നിബിൻ
@santhoshp8242
@santhoshp8242 3 года назад
@@santhiviladinesh6091 സ്കൂളിൽ പഠിക്കുമ്പോൾ നോട്ട് എഴുതുന്ന സമയത്ത് ഇടയ്ക്ക് ഞാൻ ഈ ടെക്നിക് ഉപയോഗിക്കാറുണ്ട്
@akkumakku309
@akkumakku309 3 года назад
Dineshetta powlichu superrrr.......👍👍👍👍👍
@nnath1962
@nnath1962 3 года назад
Lovely talk, the real truths...like you very much.
@shajahanmalappuram3037
@shajahanmalappuram3037 3 года назад
ഗണേഷ്സാർ ഏത് ജോലിയും ആത്മാർത്ഥമായി സത്യസന്തമായി ചെയ്യുകയും കാശിനുവേണ്ടി ജോലിയിൽ ഒരു അഴിമതിയും ചെയ്യാത്ത വ്യക്തിയാണ് അത് 100% സത്യം ആണ്...... പക്ഷെ ഗണേഷ്സാർ അന്യ സ്ത്രീകളുമായുള്ള അവിഹിതബന്ധത്തെ ശാന്ദിവിളദിനേഷ്സാർ പറഞ്ഞത് സിനിമയിൽ അധിക പേർക്കും അവിഹിതം ഉണ്ടന്ന് വളരെ നിസാരമായിട്ട് പറഞ്ഞത്. ഗണേഷ്സാറിന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് അതാണ്
@tinusajeeb1
@tinusajeeb1 3 года назад
Ellam തികഞ്ഞു ഈ ഭൂമിയിൽ ആരാണ് സഹോ ഉള്ളത് ...ആരും ഇല്ല
@rejireji7931
@rejireji7931 3 года назад
എത്ര കിട്ടിയാലും മതി വരാത്തവർ, പോകുമ്പോൾ എല്ലാം കൊണ്ട് പൊക്കോണം
@Theams1111
@Theams1111 3 года назад
ഗണേശൻ മികച്ച ഒരു MLA ആകട്ടെ......
@tomkolenchikkal1281
@tomkolenchikkal1281 3 года назад
Very good aayi karyangal vishakalanam cheythu. Pl keep it up.
@cmcclt
@cmcclt 3 года назад
Ganesh did fantastic job as minister. Very good presentation by you, Dinesetta.
@shekhaandjenavlogs5527
@shekhaandjenavlogs5527 3 года назад
ഇത് ഗണേഷ് കുമാർ പറഞ്ഞിട്ട് ചെയ്തതല്ല എന്നു കൂടി പറയാമായിരുന്നു
@freethinker2559
@freethinker2559 3 года назад
Ha ha😜😜
@freethinker2559
@freethinker2559 3 года назад
Dineshetta... is it you are white washing Ganeshan also , same as you white washed Dileep ? Ha ha😀😀 Ganeshan is a cunning and the most womanizer of the industry . Ellaa themmaaditharavum, ahankaaravum ulla aalu thanneyaanu Ganeshan.. Most of the Malayalam movie people know already. Definitely because of his political influence through his father only. He was getting roles in movies just because of his influence only . Only in this past few years his acting improved a lot . What kind of acting talent was there for him at lest 20 years of his acting career? A big zero. Still he managed to survive just because of his money power and political influence only . Basically they were rich but majority of his father’s wealth is corruption money only . The whole world know about it. Chetta.. we never expected you are in partiality approach with certain people who helped or supported you in certain occasions. Would you pls make a video about Ganesh Kumar and his closeness with late Sreevidya? How come Sreevidya’s crores of worth property came to the hands of Ganeshan when she was bedridden? To get that much wealth from her , what relation he was having with Sreevidya ? Her last intention was to give her all property to charity organizations only but all went to Ganeshan’s hand .. Who will trust this Ganesh , since he was the main culprit who manipulated so many stories about Saritha and Omman Chandy . Saritha became the puppet of Genesh kumar to talk all the nonsense against Omman Chandy , while he was keeping her as his veppaatty and also her one son belongs to Ganesh also . Dineshetta .. how come you can whitewash such a bastard like Ganeshan like this? At least pls don’t make a video like this , if you have some personal friendship with Ganesh and Dileep , so can’t sincerely talk about these bastards. There are so many people who like you very much and appreciate your opinions same like me when you talk sincerely and open heartedly . So please maintain your credibility as a sincere and straight forward movie critic Chetta 🙏🙏
@MM-ze5nl
@MM-ze5nl 3 года назад
വില്പത്രം പോലും വ്യക്തമായി വായിക്കാൻ ഈ കൊറോണ സമയത്ത് പോലും കിട്ടിയ സ്ഥിതിയ്ക്ക് ഈ episode സംശയിക്കാനിരിക്കുന്നു എന്ന് വ്യക്തമാണ്.
@lathak.9632
@lathak.9632 3 года назад
വളരെ സത്യം പ്രഗത്ഭനായ ഒരു മന്ത്രിയെ നമുക്ക് ഇല്ലാതായി. കഷ്ടം തന്നെ
@mohammedsalim2851
@mohammedsalim2851 3 года назад
Sarikum athu parayanam ha ha
@unnikrishnancp6675
@unnikrishnancp6675 3 года назад
തകർത്തു ഉഷ എന്ന പണ പിശാശ് പെൺ കൊന്ദനയാ മോഹൻദാസ് IAS. IAS ന് തന്നെ നാണക്കേടാണ്
@renukarenu5982
@renukarenu5982 3 года назад
കോൺഗ്രസ്‌ മന്ത്രി സ്ഥാനം കൊടുത്തു മൂഞ്ചി
@inchikaattilvaasu7401
@inchikaattilvaasu7401 3 года назад
എല്ലാ പെണ്ണ് പിടിയന്മാരെയും സപ്പോര്ട് ചെയ്യുന്നുണ്ടല്ലോ
@user-hk8tl6le8r
@user-hk8tl6le8r 3 года назад
സത്യം....
@harishpk6297
@harishpk6297 3 года назад
കിട്ടുന്ന രണ്ടര വർഷം ഗണേഷ് ശോഭിക്കട്ടെ 🙏
@davidktda9362
@davidktda9362 3 года назад
ഉഷ പെരുംകള്ളി...
@vinitar1474
@vinitar1474 3 года назад
ഗണേശൻ ഒരു പെണ്ണിന്റെയും കണ്ണീരു വീഴ്ത്തിയിട്ടില്ല ത്രെ!! ആദ്യഭാര്യ യാമിനിയുടെ കണ്ണീരോടെയുള്ള 2013 ഇലെ കുറെ interviews മലയാളികൾ എല്ലാം കണ്ടിട്ടുണ്ടെടോ...നിങ്ങളെത്ര വെള്ള പൂശിയിട്ടും ഒരു കാര്യവുമില്ല 😏😏
@vibhasatheesh7399
@vibhasatheesh7399 3 года назад
Appo saritha yude karyamo
@jancy952
@jancy952 3 года назад
Hmm
@SabuXL
@SabuXL 3 года назад
@@vibhasatheesh7399 സരിതയ്ക്ക് എന്തിന് കരയേണ്ട കാര്യം.👍🏼
@freethinker2559
@freethinker2559 3 года назад
Dineshetta... is it you are white washing Ganeshan also , same as you white washed Dileep ? Ha ha😀😀 Ganeshan is a cunning and the most womanizer of the industry . Ellaa themmaaditharavum, ahankaaravum ulla aalu thanneyaanu Ganeshan.. Most of the Malayalam movie people know already. Definitely because of his political influence through his father only. He was getting roles in movies just because of his influence only . Only in this past few years his acting improved a lot . What kind of acting talent was there for him at lest 20 years of his acting career? A big zero. Still he managed to survive just because of his money power and political influence only . Basically they were rich but majority of his father’s wealth is corruption money only . The whole world know about it. Chetta.. we never expected you are in partiality approach with certain people who helped or supported you in certain occasions. Would you pls make a video about Ganesh Kumar and his closeness with late Sreevidya? How come Sreevidya’s crores of worth property came to the hands of Ganeshan when she was bedridden? To get that much wealth from her , what relation he was having with Sreevidya ? Her last intention was to give her all property to charity organizations only but all went to Ganeshan’s hand .. Who will trust this Ganesh , since he was the main culprit who manipulated so many stories about Saritha and Omman Chandy . Saritha became the puppet of Genesh kumar to talk all the nonsense against Omman Chandy , while he was keeping her as his veppaatty and also her one son belongs to Ganesh also . Dineshetta .. how come you can whitewash such a bastard like Ganeshan like this? At least pls don’t make a video like this , if you have some personal friendship with Ganesh and Dileep , so can’t sincerely talk about these bastards. There are so many people who like you very much and appreciate your opinions same like me when you talk sincerely and open heartedly . So please maintain your credibility as a sincere and straight forward movie critic Chetta 🙏🙏
@sherin5388
@sherin5388 3 года назад
സത്യം
@parvathyvigneshwaran4080
@parvathyvigneshwaran4080 3 года назад
Very true sir , he was an amazing minister. Great lose for Kerala. Waiting for a day he will be CM of Kerala.
@ahammadaliparambil1053
@ahammadaliparambil1053 3 года назад
നല്ല. Avadaranam. സർ
@aswinmg-fz5se
@aswinmg-fz5se 3 года назад
What Genash! Sister must get equal share in family property
@daul5276
@daul5276 3 года назад
ദിനേശേട്ടോ.... പൊക്കി തട്ടിക്കോ
@abdulrasheedbinabdulmajid443
@abdulrasheedbinabdulmajid443 3 года назад
🤣🤣
@uhtijmai
@uhtijmai 3 года назад
അടുത്ത വക്കീല്‍ നോട്ടീസ് ഉടനെ വരും 😅
@vijivijin7236
@vijivijin7236 3 года назад
കൊയിലാണ്ടിക്കാർ പഴയ ഒരു കാര്യം ഇപ്പഴും മറന്നിട്ടില്ല😜😜
@harikanthp7754
@harikanthp7754 3 года назад
Hi. Good morning DINESH sir ur episode was very fine. I am harikant from Calicut.
@jensonxavier6062
@jensonxavier6062 3 года назад
നന്ദി ദിനേഷ്, മനസിൽ ഉണ്ടായിരുന്ന pitcher മാറ്റിയതിന്
@rajsham1915
@rajsham1915 3 года назад
അദ്ദേഹത്തെക്കുറിച്ചു പലവിവാദ വാർത്തകളും പ്രചരിച്ചപ്പോൾ മനസിൽ അദ്ദേഹം നല്ലവനായിർക്കും എന്ന തോന്നലുണ്ടായിരുന്നു അതു സത്യമായിരുന്നു എന്നു ഇപ്പോൾ മനസ്സിലായി.. അദ്ദേഹത്തിന്ന് നല്ലതുവരട്ടെ..🙏🙏🙏
@vinurajvenganoor3436
@vinurajvenganoor3436 3 года назад
Good Episode 👍👍👍
@sheejasheejaa1633
@sheejasheejaa1633 3 года назад
കൊറോണ കാലത്തെങ്കിലും എന്റെ പൊന്ന് ചേച്ചി..... 🤣🤣👍
@sonydas2565
@sonydas2565 3 года назад
ചേട്ടാ ഞാൻ തങ്ങളുടെ ഒരു സ്ഥിരം പ്രേഷകൻ ആണ് പക്ഷെ കമന്റ്‌ ചെയുന്നത് ആദിയമായിട്ടാണ്.. താങ്കൾ ഇന്ന് ഈ പറഞ്ഞത് സത്യം.. HATTS off..BRO.
@karthikeyankarthi5182
@karthikeyankarthi5182 3 года назад
മനോഹരമായ ഒരു എപ്പിസോഡ് കുടി. നന്ദി ചേട്ടാ 🙏🙏🙏🙏
@immanuvel4572
@immanuvel4572 3 года назад
MC റോഡ് സൈഡിൽ 15 എക്കാറോ ഒരു സെന്റിന് 30 ലക്ഷം മുതൽ 3 കോടി രൂപ വരെ വിലവരും (MC റോഡിനു 700 മീറ്റർ ചുറ്റളവിൽ )അപ്പോൾ ശരാശരി സെന്റിന് 30 ലക്ഷം വച്ച് നോക്കിയാലും ഏക്കറിനു 30 കോടി രൂപ വരും അപ്പോൾ 15 ഏക്കറിനു 15*30=450 കോടി രൂപ വിലവരും അത് പോരെ എന്റെ പൊന്ന് അമ്മച്ചി നിങ്ങളുടെ മുന്ന് തലമുറയിക്ക് വിറ്റും തുലച്ചും, ആറുമതിച്ചു ജീവിക്കാൻ സെന്റിന് 15 ലക്ഷത്തിൽ താഴെ വില ഒരിക്കലും MC റോഡ് സൈഡിൽ വരില്ല അങ്ങനെ നോക്കിയാൽ പോലും 200 കോടി രൂപയ്ക്കൂ മുകളിൽ അസ്തി വരും
@priya-wo4hv
@priya-wo4hv 3 года назад
ആഹാ ...good....🌹🌹
@sreedevidasdas4967
@sreedevidasdas4967 3 года назад
നല്ലൊരു വീഡിയോ 👍 നല്ല അവതരണം 👍
@rinuar7414
@rinuar7414 3 года назад
ഒരു നല്ല ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തെപോലെ ഒരു വെക്തിത്വം കേരള ജനതയ്ക്ക് ആവശ്യമാണ്
@Aetech-me9pg
@Aetech-me9pg 3 года назад
ഉഷാ ഒരു ആർത്തി പണ്ടാരവും , ബിന്ദുവിനെയും , ഗണേഷിനെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവളും ആണ് . ഉഷയുടെ മകൾ , 380 കോടി രൂപ നെറ്റ് worth ഉള്ള ഒരു ഫിൻ ടെക് കമ്പനിയുടെ ഉടമസ്ഥയുമാണ് . ഗണേശോ ,ബിന്ദുവോ പണത്തോടുള്ള ആർത്തിയോ , മതഭ്രാന്തോ ഇല്ലാത്തവരും . USHA ഇതെല്ലാം ഉള്ളവളും , പിള്ള യുടെ എടുത്തു ഗണേശനെ തെറ്റിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചവളും ആണ് . ഉഷ ക്ക് ബാലകൃഷ്ണ പിള്ള കൊടുത്ത പൂർവിക സ്വത്ത് 1 ) 15 ഏക്കർ എസ്റ്റേറ്റ് കൊട്ടാരക്കര എംസി റോഡ് 2 ) 5 ഏക്കർ , വാളകം ( രണ്ട് പെണ്മക്കളുടെ പേരിൽ ) 3 ) 3 വീടുകൾ തിരുവന്തപുരത്തിന്റെ ഹൃദയ ഭാഗത്ത്‌ 4 ) ഏകദേശം 6 കിലോ സ്വർണം ( കുട്ടികളുടെ കല്യാണ സമയത്ത്‌ 5 ) 3 കോടി രൂപ . ഉഷയുടെ മകൾക്ക് UK യിൽ വീട് വാങ്ങാനായി 6 ) അമ്മ ജീവിച്ചിരുന്നപ്പോൾ പല ആവശ്യത്തിനായി ഏകദേശം 4 കോടി രൂപ …. 7 ) മകൾ ചെന്നൈയിലും , ബാംഗ്ലൂരിലും ആയിരുന്നപ്പോൾ അവിടെങ്ങളിൽ ഫ്ലാറ്റ് വാങ്ങാനുള്ള സാമ്പത്തികം ഇതെല്ലാം പിള്ള ക്ക് അച്ഛൻ കൊടുത്ത 3120 ഏക്കർ തമിഴ്നാട്ടിലെയും 175 ഏക്കർ കേരളത്തിലേയും ( അതിൽ 85 % രാഷ്ട്രീയത്തിനായി പിള്ള 1999 ന് മുൻപ് വിറ്റു ) ബാക്കി ഉള്ളതിൽ നിന്ന് ഉഷ അടിച്ചു മാറ്റിയതാണ് . എന്റെ ചോദ്യം ആ IAS കാരൻ ഭർത്താവ് എന്നാ മയിരാണ് മക്കൾക്ക് കൊടുത്തത് എന്ന് അറിഞ്ഞാൽ കൊള്ളാം , ജെട്ടി വരെ ഈ പൊലയാടി ച്ചി മോൾ ,പിള്ളയുടെ ചിലവിൽ വാങ്ങി ,മക്കൾ പോലും . ഈ തെണ്ടിച്ചി കാരണം കേരളത്തിന് ഓന്നാം തരം ഒരു മിനിസ്റ്ററെ നഷ്ടമായി
@AjithKumar-fq5lw
@AjithKumar-fq5lw 3 года назад
ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ് . രാഷ്ട്രീയത്തിലും, സിനിമയിലും സജീവമായുള്ള ആരും പൂർണമായും എല്ലാം തികഞ്ഞവരല്ല . ഓരോരുത്തർക്കും ഓരോ രീതി അത്രമാത്രം . അത് അവരുടെ വ്യക്തി പരമായ കാര്യം . ഗണേഷേട്ടന് മന്ത്രി സ്ഥാനം നഷ്പ്പെട്ടതിൽ, അദ്ദേഹത്തിന് ഒരു പുല്ലും ഇല്ല. തീയിൽ കുരുത്തത് വെയിലിൽ വാടില്ല . സഹോദരി എന്ന ആർത്തി പിശാചിന് സന്തോഷമായല്ലോ. കൂടപ്പിറപ്പിനെ ചതിച്ചു കളിക്കുന്നതിനു നല്ല പണി ദൈവം കൊടുക്കും. എന്തൊക്കെ പരസ്യപ്പെടുത്തിയാലും , ഗണേഷ്‌കുമാറിനെ ജനങ്ങൾക്കറിയാം . ആ പെണ്ണുംപിള്ള മലർന്നുകിടന്നു തുപ്പുന്നതിന്റെ നാറ്റം പിന്നെ മനസ്സിലാക്കും .
@ajithps6338
@ajithps6338 3 года назад
Adipoly dineshetta orupad sneham. Njangal kottarakkara karude abhimanamanu Ganeshan abhinandanangal
@kanarankumbidi8536
@kanarankumbidi8536 3 года назад
ഇല്ലാത്തവന് ഒരു 5 സെന്റ് ഭൂമിയില്ലാത്ത വിഷമം.. ഉള്ളവന് പതിനഞ്ചേക്കറും, പത്ത് നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സും, രമ്യഹർമങ്ങളും അതിൽ നിന്നും കിട്ടുന്ന അനേക കോടികളും തികയാത്ത വിഷമം..🤦
@rasheeda2491948
@rasheeda2491948 3 года назад
True
@arifapa9632
@arifapa9632 3 года назад
Correct
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 3 года назад
Ganeshetane ഒത്തിരി ഇഷ്ട്ടാ 🥰🥰🥰🥰🥰ആർത്തി പിശാജ് കാരണം അദ്ദേഹത്തിന്റെ പദവി നഷ്ടായി രണ്ടര വർഷം കഴിഞ്ഞു അദ്ദേഹത്തിന് നല്ല ഒരു ഭരണം കാഴ്ചവെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰
@jojivarghese3494
@jojivarghese3494 3 года назад
Yes
@sujathams9942
@sujathams9942 3 года назад
Sathyam 3 cent undenkil veedu vekam 😄
@shajiabraham7602
@shajiabraham7602 3 года назад
പഴയ ചകിരി ബ്രഷും കുമ്മായ തൊട്ടിയും ഇപ്പോളും കയ്യിൽത്തന്നെ ഉണ്ടല്ലോ അല്ലേ. അത് കളയരുത്. പഠിച്ച പണി മറക്കാൻ സാധിക്കുമോ.
@keralabeauty389
@keralabeauty389 3 года назад
I can't understand what you mean?
@nairsanil
@nairsanil 3 года назад
വെള്ള പൂശൽ
@antonyjacobm1319
@antonyjacobm1319 3 года назад
Wonderful presentation mr santhi vila In fact my father was very close to the late shri R Balakrishna pillai
@naomifashiondesigns698
@naomifashiondesigns698 3 года назад
Thank you sir
@fazilma2742
@fazilma2742 3 года назад
He was a good minister.
@1praveen123
@1praveen123 3 года назад
ഇജ്ജാതി വെളുപ്പിക്കൽ 😂,
@shanavaskamal
@shanavaskamal 3 года назад
😀😀😀
@gangadharannambiar7228
@gangadharannambiar7228 3 года назад
You are 💯% correct.l like him very much .His nature and nurture speaks about his quality of birth . Ultimately truth ever triumph.👍🏼👍🏼👍🏼
@devinair6353
@devinair6353 3 года назад
U r very outright and outspoken. This quality of yours has gained u so many admirers within no time. Keep it up sir. Waiting for many such episodes from you. Stay blessed always
@lovelandmedia638
@lovelandmedia638 3 года назад
ഇത് തുറന്ന് പറയാൻ സാറിന് മാത്രമേ കഴിയു ഗണേഷ് പാർ തിരിച്ച് വരും അദ്ദേഹത്തിന് ഇപ്പഴാണ് ജനസപ്പോർട്ട് കൂടിയത്
@darsanavishnu
@darsanavishnu 3 года назад
You keep changing your standpoints according to the person you speak about... Since Dileep and ganesh are people whom you support, you say that they are good. 😁😀
@josevarghese9339
@josevarghese9339 3 года назад
Mr. Dinesh, I salute your open talk. Ganesh Kumar is bold and capable person
@sujathaajay1808
@sujathaajay1808 3 года назад
ശരിയാ ഒരു മന്ത്രി എന്നനിലയിൽ ഗണേഷ് മികച്ച ഒരു വ്യക്തിയാണ് പക്ഷെ ഒരു ഭർത്താവ്, അച്ഛൻ എന്നിനിലകളിൽ അദ്ദേഹം ഒരു പരാജയമാണ്.
@omanajoy777
@omanajoy777 3 года назад
ഗണേഷിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു ,ഒരു നല്ല മന്ത്രിയെ നഷ്ടപ്പെടുത്തിയ ദുഷ്ട ജെന്മം ,ഗണേഷ് പൂർവ്വദികം ശക്തിയോടെ നിങ്ങൾ തിരിച്ചു വരും ,ഈ പോസ്റ്റിലൂടെ നിങ്ങളെ കൂടുതൽ അറിയാൻ കഴിഞ്ഞു പ്രാർത്ഥനയോടെ 🙏🏼
@achuztube7454
@achuztube7454 3 года назад
ഞാൻ fb യിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പോലൊരു മന്ത്രി നമ്മുടെ സ്വപ്നം ആയിരുന്നു. നഷ്ടം കേരളത്തിന്‌ തന്നെയാ
@nidhinraju8677
@nidhinraju8677 3 года назад
Super chettaa
@DHEEPASNAIR
@DHEEPASNAIR 3 года назад
👌
@keralatraveller8194
@keralatraveller8194 3 года назад
ഗണേഷ് കുമാർ അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ള കാരണം കുറെയധികം മാനസികമായി വിഷമിച്ചിട്ടുണ്ട്. ഗണേഷ് കുമാർ മന്ത്രിയായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@lathaprathap417
@lathaprathap417 3 года назад
സത്യസന്ധനായ ഒരു ഭരണാധികാരിയെയാണ് ജനങ്ങൾക്ക്‌ നഷ്ടമായത്. ഒരു മുഖ്യമന്ത്രിയായി വരാൻ ആഗ്രഹിക്കുന്നു
@geethagmenon3353
@geethagmenon3353 3 года назад
Sathym mathrame jayikku.
@geethagmenon3353
@geethagmenon3353 3 года назад
AA chechiyodu niyamaparamayi neridanam ennu Ganesh sir nodu parayanda aavasyam ellallo. ETHRAYUM vegam Satyam theliyikkanam .
@kannananie8144
@kannananie8144 3 года назад
👍👍
@gokulc9400
@gokulc9400 3 года назад
Super episode Dinesh chetta
@harrisubaidulla8909
@harrisubaidulla8909 3 года назад
പൊട്ട കോടതിയോ? താൻ എ൯താടാ കോടതിയേ കുറിച്ചു ചി൯തിക്കുന്നത ? വിവര ദോഷം ശാ൯തിവിള 😍
@Anarkkali
@Anarkkali 3 года назад
ഗണേഷ് കുമാർ നല്ല ഒരു MLAആണ്. പക്ഷെ സ്തീ വിഷയത്തിൽ ഉൾപ്പെടെ അയാക്കുളള പല weaknessകളും ഒരു നല്ല വ്യക്തിയുടേതല്ല. അതെല്ലാം പറയാൻ ഒരു episod മതിയാകില്ല. പക്ഷെ പറയാൻ താങ്കൾ പറയാറുള്ള ആർജ്ജവം വേണം.
@negative2625
@negative2625 3 года назад
Ganeshine orupaadorupaadishttam.Adehathine aaarkkum thakarkkaanavilla.Sarvasakthanaaya Daivam samrakshichu kollum.🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍Santhivila, Ningalodu orupadu bahumanam thoni. Ithrayum sathyangal mattaarum vilichu parayilla.Ningalkku oru Big salute . Sathyam ussiranaya bharana nipunathayulla oru mandriye njaanum pratheeshichu.Adehathinte pravarthangal kandu aanandikkaan njanum kaathirikkunnu💖💖💖💖👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@simipanickar5722
@simipanickar5722 3 года назад
Dineshji u speak very confidently ,good ...I respect Mr Ganesh ,maybe whatever rumors is said about him..see atleast few people has good prayers for Ganesh Kumar. He should get his good share ....ur program bring light into this matter among the people.
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 года назад
വളരെനല്ല അദ്ധ്യായമായിരുന്നു ദിനേശു ചേട്ടാ.....
@easydrawing9159
@easydrawing9159 3 года назад
ഒരു നല്ല മന്ത്രിയെ പോയികിട്ടി... നല്ല സഹോദരി 👍
@sureshnair1740
@sureshnair1740 3 года назад
😢😢😢🦁🦁🦁
@omanarithu1687
@omanarithu1687 3 года назад
Thanks Dinesh etta vykthamaakki thannathine
@cloweeist
@cloweeist 3 года назад
Interesting ! Waiting
@noushadsapzmd7384
@noushadsapzmd7384 3 года назад
🌹🌹🌹
@noushadsapzmd7384
@noushadsapzmd7384 3 года назад
ശാന്തിവിള ദിനേശ് സാറിന്റെ നമ്പർ ആർക്കെങ്കിലും അറിയുമോ
@fahadpkgroupepkgroupe1443
@fahadpkgroupepkgroupe1443 3 года назад
ശ്രീ ശാന്തി വല യെ സിനിമാ അക്കാദമി ചെയർമാൻ ആക്കണം
Далее
Все сезоны бравл пассов…!!!😨
00:59
Sivaji | Shanthivila dinesh | LIGHTS CAMERA ACTION
24:40