Тёмный

മമ്മൂട്ടിക്ക് നഷ്ടം 20 കോടി. പക്ഷെ ടർബോ ഒരു മഹാ ദുരന്തമല്ല I Turbo movie Review 

Marunadan Malayali
Подписаться 2,5 млн
Просмотров 123 тыс.
50% 1

ആര് പറഞ്ഞു ടർബോ ഒരു മഹാ ദുരന്തമെന്ന്? മമ്മൂക്കക്ക് 20 കോടി നഷ്ടമുണ്ടാവുമോ?
#mammooty #turbomovie #malayalammovie #mm001

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@Aa12597
@Aa12597 4 месяца назад
ഒടുവിൽ അപ്പൻ രണ്ടെണ്ണമാണെന്ന് പറയാതെ പറഞ്ഞു
@prameelasasi460
@prameelasasi460 4 месяца назад
സത്യം😂
@mashoodmohammed
@mashoodmohammed 4 месяца назад
😂😂😂😂😂 Innale Bahrain il.. Film.... Suuuuperrr entertainment
@uaeabudhabicities1571
@uaeabudhabicities1571 4 месяца назад
ചെളിവാരി എറിഞ്ഞവൻ തന്നെ കഴുകി പെയിന്റ് അടിക്കുന്ന ഒരാപൂർവ്വ പ്രതിഭാസം 😄
@joshybenadict6961
@joshybenadict6961 4 месяца назад
ഒന്നും കൂടി കുറച്ച് കറുത്ത പെയിൻ്റടിച്ച്😂😂😂😂
@jayachandran.m4374
@jayachandran.m4374 4 месяца назад
😂😅
@sreejithks282
@sreejithks282 4 месяца назад
ഊക്കിയതാണ് എന്ന് പോലും മനസ്സിൽ ആകാൻ പറ്റാത്ത ഇക്കാച്ചികൾ 😂
@sureshp8728
@sureshp8728 4 месяца назад
ക്യാഷ് കിട്ടിയാൽ തിരിച്ചും മറിച്ചും എഴുതും 😅
@Thahaklym
@Thahaklym 4 месяца назад
😂😂😂
@baburaj3985
@baburaj3985 4 месяца назад
അങ്ങനെ24/മണിക്കൂറിനുള്ളിൽ മറുനാടനും മലക്കംമറിഞ്ഞു,,,,, 😄താടിയുള്ളഅപ്പനെമറുനാടനുംപേടിതന്നെ,,,,?സിനിമകാണാതെയുള്ള നിരൂപണംമറുനാടനിൽനിന്ന്ഉണ്ടാകാൻപാടില്ലായിരുന്നു,,,,,
@K.S.sajiKadakethu
@K.S.sajiKadakethu 4 месяца назад
😂😂
@Mathewc5387
@Mathewc5387 4 месяца назад
I dont watch movie of Pedikkapetta Propaganda sudu 😂😂😂😂😂😂
@Mathewc5387
@Mathewc5387 4 месяца назад
Propaganda sudu kallane pidicheeeee 😂😂😂😂😂
@sobinthomas7035
@sobinthomas7035 4 месяца назад
അമ്പമ്പോ ... സത്യം.....! 😂😂😂😂😂
@Shajijoseph222
@Shajijoseph222 4 месяца назад
അത്‌ അറിയാൻ പാടില്ലെ, അയാൾ അവസരവാദിയാണ്
@RajeshKumar-g4k8k
@RajeshKumar-g4k8k 4 месяца назад
മറ്റൊരു ദിവസത്തേക്ക് മറ്റു രണ്ടു പേർക്ക് book ചെയ്ത സിനിമ തീയതി മാറി ഇന്നലെയായി, ഷാജന് കാണാൻ വേണ്ടി മാത്രം 😂😂
@MrArunantony
@MrArunantony 4 месяца назад
Ijjathi thalle entammo
@Aanoruthan
@Aanoruthan 4 месяца назад
Theeta sangikal ithokke neraakkum enn malanaadan ariyaam😂😂
@thesecret6249
@thesecret6249 4 месяца назад
Uk യിൽ പോയി തുണ്ട് കാണാൽ ആണ് ഇവന്റെ പണി
@manzoorali7681
@manzoorali7681 4 месяца назад
Evane yendhu theriya vilikkendath cinima kanunnath nerampokkinanu adhu polum ee oolakk ariyilla
@georgeroy7880
@georgeroy7880 4 месяца назад
​@@thesecret6249😂😂😂😂
@Asmathmole
@Asmathmole 4 месяца назад
ടർബോ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ട് മറുനാടൻ മറുത ലണ്ടനിൽ പോയി പടം കണ്ടു പറ്റിച്ചേ😊😊😊
@HaneefaUlpila
@HaneefaUlpila 4 месяца назад
മോളെ അവൻ പടം കണ്ടു നല്ല പടം എന്നൊക്കെ പറയുന്നുണ്ട് പക്ഷേ അവൻ ഇപ്പോഴും ആ പടത്തെ ഡീഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് അവൻ ഒറിജിനൽ മറുനാടൻ കിളവൻ ആണ് പറഞ്ഞിട്ട് കാര്യമില്ല ഒരുപാട് ഇടിമിന്നലുകൾ വെറുതെ പാഴായി പോകുന്നു ഒരെണ്ണം
@malayalamautomotiveindia3057
@malayalamautomotiveindia3057 4 месяца назад
മറുനാടനോട് പറയാനുള്ളത് ദയവ് ചെയ്ത് നാട്ടിൽ ഭിന്നിപ്പും, വെറുപ്പും ഉണ്ടാക്കരുത്. ഒരു അപേക്ഷയാണ്'
@David-js4ib
@David-js4ib 4 месяца назад
അതാ ശീലം
@Thahaklym
@Thahaklym 4 месяца назад
ഏതായാലും സാജൻ മലക്കം മറിഞ്ഞു😂😂😂
@Mathewc5387
@Mathewc5387 4 месяца назад
Pedikkapetta Propaganda puzhu sudu 😂😂😂😂😂😂
@Akshay76541
@Akshay76541 4 месяца назад
നിന്റെ പോലെ വർഗീയത തലയ്ക്കു പിടിച്ചവൻ അല്ല എല്ലാവരും
@SainudeenA-ff6ci
@SainudeenA-ff6ci 4 месяца назад
സാജൻ അർത്ഥം വെച്ച് സംസാരിക്കുന്നതാണ് ഇത് ഒരു പാര ആണ് പടം 2024ലെ ഏറ്റവും വേഗതയേരിയ കളക്ഷൻ റിപ്പിർട്ടാണ് എങ്ങും എവിടേയും.
@jijimonthomas7959
@jijimonthomas7959 4 месяца назад
കുറച്ച് കൂടി ചിന്തിക്കു... ശരിക്കും പുള്ളി കളിയാക്കുന്നതാണ്....
@Akshay76541
@Akshay76541 4 месяца назад
നിന്നെ പോലെ തലയിൽ വർഗീയത കൊണ്ട് നടന്നാൽ ഇവിടെ ഒരു star ന്റെയും പടം കാണാൻ പറ്റില്ല
@josephalguni214
@josephalguni214 4 месяца назад
ഒരു ഫ്രീ ടിക്കറ്റ് കിട്ടിയപ്പോൾ ഇത്രേം തള്ള്.അപ്പോൾ കാര്യമായി എന്തെങ്കിലുംതടഞ്ഞിരുന്നെങ്കിൽ ഓസ്ക്കാറിന് ശുപാർശ ചെയ്തേനെ ഷാജൻ.
@Vichu195
@Vichu195 4 месяца назад
ഇങ്ങനെയും റിവ്യൂ പറയാം 🤣🤣🤣, അല്ലെ മറുനാട!🙏🙏🙏
@Mathewc5387
@Mathewc5387 4 месяца назад
I dont watch movie of Pedikkapetta Propaganda sudu 😂😂😂😂😂😂
@jayaalphi
@jayaalphi 4 месяца назад
@@Mathewc5387 പാവം എല്ലായിടത്തും കേറി കുരു പൊട്ടുന്നുണ്ടല്ലോ എന്റെ ദൈവമേ ഇയാൾക്ക് കുറച്ചെങ്കിലും ചാണക ബുദ്ധി കൊടുക്കേണമേ 🤣🤣
@Thahaklym
@Thahaklym 4 месяца назад
👍👍👍
@realtruth8001
@realtruth8001 4 месяца назад
പിണറായി ദുർ ഭരണത്തിന്റെ പോരായ്മകൾ ചൂണ്ടി കാണിച്ച ഏക മദ്ധ്യാമപ്രവർത്തകനാണ് ഷാജൻ.. അതുകൊണ്ട് തന്നെ സത്യസന്ധമായി വാർത്ത ചെയ്യുമെന്ന് കരുതിപ്പോയി... താനും സുഡു മമ്മൂഞ്ഞും തമ്മിൽ എന്ത് വ്യത്യാസം.. കഷ്ടം 😊
@jayaalphi
@jayaalphi 4 месяца назад
@@realtruth8001 പിണറായിയുടെ ദുർഭരണവും കൊണ്ട് കൊണ്ട് വന്നിരിക്കുകയാണ്, എന്റെ ചങ്ങാതി ഇന്ത്യയിൽ 64 പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചിട്ടു എല്ലാവരും കൂടി ഉണ്ടാക്കി വെച്ച ഇന്ത്യയുടെ കടം 65 ലക്ഷം കോടിയാണെങ്കിൽ അത് പത്തു വർഷം മോഡി മാത്രം ഭരിച്ചിട്ട് 165 ലക്ഷം കോടിയാക്കി തന്നു ഇന്ത്യയുടെ കടം ഇപ്പോൾ, സോമാലിയെക്കാൾ ദാരിദ്ര്യം ഉള്ള പതിനെട്ടായിരത്തിന് മുകളിൽ ഗ്രാമങ്ങൾ ഇപ്പോഴും ഗുജറാത്തിൽ ഉണ്ട് പക്ഷെ ആ സംസ്ഥാനത്തിലാണ് എല്ലായിപ്പോഴും കേന്ദ്രം കേരളത്തിന് കൊടുക്കുന്നതിനെകാളും അഞ്ചിരട്ടി കടം എപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നത്, സമയം കിട്ടുമ്പോൾ കേന്ദ്രം വാരി കോരി കടം കൊടുക്കുന്ന രാജസ്ഥാനും, ബീഹാറും, മധ്യപ്രദേശ്, ഹരിയാന പോലെയുള്ള സംസ്ഥാങ്ങൾ ഒന്ന് പോയി കാണുക അപ്പോൾ മനസ്സിലാവും കേരളത്തിന്റെ മഹത്വo എന്തെന്ന്, 20204 ൽ മോദിയുടെ ഭരണത്തിൽ വരുമ്പോൾ ഇന്ത്യയുടെ വളർച്ച നിരക്ക് 15% ഉണ്ടായിരുന്ന ഇന്ന് അത് 6.5 % ആണ് എന്ന് പറഞ്ഞാൽ ഇന്ത്യയുടെ മൂല്യം ഇടിഞ്ഞ് തരിപ്പണമായി എന്നർത്ഥം, ഇതുപോലെയുള്ള തള്ള് ഗോദിമിഡിയ മാത്രം കാണാതെ ലോക വാർത്ത ചാനലുകളും ഒന്ന് കാണുക, എനി സുടാപ്പി കോയ എന്നൊന്നും വിളിച്ചു നിങ്ങളുടെ തനി സ്വഭാവം കൊണ്ട് വരണ്ട ഞാൻ നല്ലൊരു ഹിന്ദു സംസ്കാരത്തിൽ ജനിച്ചവൻ തന്നെയാണ് പക്ഷെ ചാണകം ചവിട്ടിയില്ല എന്ന് മാത്രം കാരണം 🤣,
@KochuparambanS
@KochuparambanS 4 месяца назад
പല ഡാഡി ഉള്ളവൻ ഒരു ഡാഡിയിലേക്ക് മാറേണ്ടി വരുന്ന അപൂർവ്വ പ്രതിഭാസം 😂😂😂... നിലപാട് മാപ്പിള...
@valiyakathshahul4489
@valiyakathshahul4489 4 месяца назад
അങ്ങനെ മ്മടെ സാജൻ ചേട്ടനും ... മമ്മൂക്കാടെ മുന്നിൽ മുട്ട് മടക്കി ...😂😂
@vishnur4776
@vishnur4776 4 месяца назад
Ookkiyathaa... മനസിലായില്ലേ
@realtruth8001
@realtruth8001 4 месяца назад
സത്യത്തിൽ മമ്മൂട്ടിയുടെ ഉണ്ടേൽ തുടങ്ങിയ പ്രശ്നമാണ്... ടർബോ വരെ എത്തി 😂
@Tech_Hydro
@Tech_Hydro 4 месяца назад
Mayirrrrr പടം
@Jhon.1999
@Jhon.1999 4 месяца назад
​@@vishnur4776ookan ith mandhan alladey😅
@Jhon.1999
@Jhon.1999 4 месяца назад
​@@Tech_Hydroമന്തപ്പൻ തായോളി ചത്തു 🥰
@aneesmk7118
@aneesmk7118 4 месяца назад
ഇവൻ എന്തോ ഏതോ പറയുന്നു ഇവൻ എന്ത് 🤣🤣ഇവൻ എനി മണ്ടനാന്നോ അല്ലങ്കിൽ അഭിനയമോ 😄🤣
@presti390
@presti390 4 месяца назад
നീയെവിടേലും ഉറച്ച് നിൽക്കു ഷാജാ 😂 എന്താണ് താനിങ്ങനെ
@maneshkt6592
@maneshkt6592 4 месяца назад
താങ്കൾ സിനിമ ശ്രദ്ധിക്കാത്തത് കൊണ്ടാണ്. ചായക്കടയിൽ വർത്തമാനം പറയുന്നവർ, പള്ളിപെരുന്നാളിന് വില്ലന്മാർ വരുന്ന കാര്യം മമ്മൂട്ടിയുടെ കൂടെയുള്ള ഒരാൾ കേൾക്കുന്നതും ഫോൺ വിളിച്ചു പറയുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്
@shafeekhm169
@shafeekhm169 4 месяца назад
മറുനാടൻ ഒരു മഹാ ദുരന്തം ആണെന്ന് തെളിയിച്ചു
@dq___7721
@dq___7721 4 месяца назад
😂😂😂😂ippo engane irikkn
@Surendran134
@Surendran134 4 месяца назад
ഇയാൾ പറഞ്ഞു വരുന്നതെന്താ??
@4Kiddasfamily
@4Kiddasfamily 4 месяца назад
ദയവുചെയ്ത് നാട്ടിൽ ഭിന്നിപ്പ് ഉണ്ടാക്കരുത്. നമ്മുടെയൊക്കെ ആയുസ്സ് ഏകദേശം തീരാറായി, വരുന്ന തലമുറയെ തമ്മിലടിപ്പിക്കരുത് ഒരു സഹോദരൻറെ അപേക്ഷയാണ്
@noufushahi
@noufushahi 4 месяца назад
എല്ലാ വാർത്തയും ഇങ്ങനെ മനസ്സിലാക്കി പറഞ്ഞാൽ മതി താൻ നന്നാവും
@jobyaz1980
@jobyaz1980 4 месяца назад
ഇത് ആദ്യം കേട്ടപ്പോൾ മമ്മൂട്ടിയെ രക്ഷിക്കാൻ ആയിരുന്നുവെന്ന് തോന്നി😂😂 പിന്നെയല്ലേ മനസിലാത് സ്നേഹം നടിച്ച് സിനിമയെ കൊന്ന് പോസ്റ്റ്മാർട്ടം നടത്തി അപമാനിച്ച് നശിപ്പിച്ചു😢😢😢😢 ഇങ്ങനെയും സ്നേഹിക്കാം എന്ന് മഹാഭാരതത്തിൽ കണ്ടിട്ടുണ്ട് ഡിജിറ്റൽ ലോകത്തിലെ പുതിയ കളികൾ അല്ലേ😮😮😮😮
@priyeshm.p6005
@priyeshm.p6005 4 месяца назад
നിങ്ങൾ കണ്ടില്ലെങ്കില്‍ ഒരു പ്രശ്നം ഇല്ല മറുനാടന്‍ 😂😂😂😂
@schoolalpy7299
@schoolalpy7299 4 месяца назад
സിനിമ കാണാതെ അഭിപ്രായം പറയുക എന്നിട്ട് ഒട്ടും വൈകാതെ തന്നെ സിനിമ കണ്ടിട്ട് അത് മാറ്റി പറയുക. ലേശം ഉളുപ്പ് ?
@mhdashik9112
@mhdashik9112 4 месяца назад
എന്റളിയ വല്ലാത്തൊരു മൈരൻ 👍 തന്നെ. ഓന്ത്
@pradeepms8157
@pradeepms8157 4 месяца назад
🤣🤣🤣
@realtruth8001
@realtruth8001 4 месяца назад
പിണറായി ദുർ ഭരണത്തിന്റെ പോരായ്മകൾ ചുണ്ടി കാണിച്ച ഏക മദ്ധ്യാമപ്രവർത്തകനാണ് ഷാജൻ.. അതുകൊണ്ട് തന്നെ സത്യസന്ധമായി വാർത്ത ചെയ്യുമെന്ന് കരുതിപ്പോയി... താനും സുഡു മമ്മൂഞ്ഞും തമ്മിൽ എന്ത് വ്യത്യാസം
@SS-gq6eo
@SS-gq6eo 4 месяца назад
Sudapi
@mhdashik9112
@mhdashik9112 4 месяца назад
@@SS-gq6eo അണ്ടി 🔥
@irshadahamed9100
@irshadahamed9100 4 месяца назад
ആ നഷ്ട്ടം മമ്മൂട്ടി സഹിച്ചൂന്ന് പറയാൻ പറഞ്ഞു....... ഷാജേട്ടായീ
@sahadsaleem9183
@sahadsaleem9183 4 месяца назад
4ദിവസം കൊണ്ട് 52കോടി,. പിന്നെ എന്ത് വേണം... ഇപ്പോഴും സിനിമ കാണാൻ തിരക്ക്..... ആരൊക്കെ വിരോധം വെച്ചു മോശം എന്ന് പറഞ്ഞാലും നല്ല പടത്തെ പരാജയപെടുത്തൽ സാധിക്കില്ല...
@joshybenadict6961
@joshybenadict6961 4 месяца назад
കഴിഞ്ഞാഴ്ച ഇറങ്ങിയ ഗുരുവായൂർ അമ്പലനടയിൽ ഇപ്പോഴും ഹൗസ്ഫുൾ ആയി ഓടി കൊണ്ടിരിക്കുന്നു നാലു ദിവസം മുമ്പ് ഇറങ്ങിയ ടർബോക്ക് ഇന്ന് ആളില്ല എവിടെയും ഹൗസ്ഫുൾ അല്ല
@veddoctor
@veddoctor 4 месяца назад
@@joshybenadict6961കരഞ്ഞോളൂ ഇതു technology കാലം ആണ്‌. വീട്ടിൽ ഇരുന്നു അറിയാം സിനിമക്ക് തിരക്ക് ഉണ്ടോ ഇല്ലിയോ, collection ഒക്കെ. ഒന്ന് നീട്ടി കരയു ഇനിയും ഇനിയും ആൾ കെയറട്ടെ 😁😁
@Azick31
@Azick31 4 месяца назад
​@@joshybenadict6961താനെവിടെ നിന്നാ കണ്ടത് , ഞാനിന്നലെ രാത്രിയാ കണ്ടത് ഹൗസ്ഫുൾ ഷോ ആയിരുന്നു ,
@AlfaKissGaming
@AlfaKissGaming 4 месяца назад
@@joshybenadict6961keralathil matram ala aliya release. Ee film inu etavum koodtal collection kitiyit ullath gcc countries il ninum aanu. 70 countries aanu world wide release. Athayath most released countries for a malayalam film. Athupole 650+ extra shows in 4 days. Ithoke thane collection kitiyath. Valathum arinjit comment cheyu plz 😊
@raheemkanjirode5867
@raheemkanjirode5867 4 месяца назад
സാജൻ എന്താണ് പറയുന്നദ് എന്ന് മനസിലായവർ ഉണ്ടോ
@moinkutty5954
@moinkutty5954 4 месяца назад
മലയാളം സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 4 ദിവസം കൊണ്ട് 50 കോടി കഴിഞ്ഞ ആദ്യം മൂവിയാണ് turbo, പ്രദർശനം തുടരുന്ന ഒരു പടത്തിന് 20 കോടി നഷ്ടം ഇപ്പോൾ തന്നെ കണക്ക് കൂട്ടുന്ന മറുനാടാ കള്ളം പറയുന്നതിലും ഒരു ലോജിക് ഇല്ലേ,
@kpkunjumon3149
@kpkunjumon3149 4 месяца назад
സിനിമ ഇറങ്ങുമ്പോൾ തന്നെ ഇരുപത്തഞ്ച് അൻപത് എഴുപത്തിയഞ്ച് നൂറാം ദിവസ പോസ്റ്ററുകൾ അടിച്ചു വയ്ക്കുന്ന വിരുതന്മാരാണു സിനിമക്കാർ... ആ നിലയ്ക്ക് പടം ഇറങ്ങി രണ്ടാം ദിവസം തന്നെ അൻപതല്ല നൂറ് കോടി വേണേലും വകയിരുത്താം...😊
@vijeshpk8685
@vijeshpk8685 4 месяца назад
​@@kpkunjumon3149കൃത്യമായ ട്രാക്കിങ് ഇപ്പൊ നടാക്കാറുണ്ട്... ഈ സിനിമക്ക് 5 ദിവസങ്ങൾ കൊണ്ട് 60 കോടി ഇതിനോടകം തന്നെ WW total വന്നു കഴിഞ്ഞു....
@diyas4136
@diyas4136 4 месяца назад
Ithu methante logic 👍🏻
@SabeerkhanManimuth-zv2kp
@SabeerkhanManimuth-zv2kp 4 месяца назад
ഇനിയെങ്കിലും റിവ്യൂ പറയുമ്പോൾ സിനിമ കണ്ടിട്ട് പറയണം
@ajikumar3767
@ajikumar3767 4 месяца назад
താങ്കൾ മറ്റുള്ളവർ പറയുന്നത് വെച്ച് ഒരു കാര്യത്തെ പറ്റി പറയുന്നതിനു മുന്‍പു ആ വിഷയം സ്വയം അവലോകനം ചെയ്ത ശേഷം അഭിപ്രായം പറയുക. അല്ലെങ്കിൽ എങ്ങനെ ഉള്ള negative comments കേള്‍ക്കേണ്ടി വരും .
@janeesbabu8980
@janeesbabu8980 4 месяца назад
നീ കൂടുതൽ സംസാരിക്കേണ്ട മമ്മൂട്ടിയുടെ കളക്ഷൻ നീ സംസാരിക്കേണ്ട ആവശ്യമില്ല
@rubeesanasar9443
@rubeesanasar9443 4 месяца назад
നിങ്ങൾക് തലക്ക് വല്ല അസുഖമൊണ്ടോ ആരുടയോനിർദേശം പ്രകരം എഴുതി തയാറാക്കിക് വഴിക്കുന്നു മമ്മുട്ടി യുടെ വളർച്ച സഹിക്കാൻ പറ്റുന്നില്ല alae👍🏻
@shihabm8073
@shihabm8073 4 месяца назад
മമ്മൂട്ടിയെ എത്ര നെഗറ്റീവ് പറഞ്ഞൽ ആ വർഷം മമ്മൂട്ടി ഹിറ്റ് ആണ്......😂😂..... മറുനാടൻ മമ്മൂട്ടി സപ്പോർട്ട്.... വിവദങ്ങൾ എനിയും പോരട്ടെ 😂😂
@venugopalanp5649
@venugopalanp5649 4 месяца назад
മറുനാടൻ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാവാത്ത ചില പൊട്ടൻമാർ ഇത് പോസിറ്റീവ് കമൻ്റ് ആണെന്ന് കരുതുന്നു 😂😂
@Veendummatthayi-my1fg
@Veendummatthayi-my1fg 4 месяца назад
കറക്ട്,, അതിൽ പൊട്ടന്മാർ സന്തോഷിക്കും,, ഇനി കൊക്ക് വന്നു ഒരു റിവ്യൂ ചെയ്താൽമതി ഈ സിനിമ ലോകത്ത് ആദ്യം,, സ്റ്റണ്ട് ഇന്നേവരെ ആരും ചെയ്തില്ല,, മമ്മുട്ടിയുടെ ഏറ്റവും വലിയ അഭിനയം,,വേൾഡ് ഇതുവരെ ഇറങ്ങാത്ത ആക്ഷൻ സിനിമ 😄😄😄😄
@cisftraveller1433
@cisftraveller1433 4 месяца назад
😅😅
@Praveenkumarplr
@Praveenkumarplr 4 месяца назад
😂വളരെ
@realtruth8001
@realtruth8001 4 месяца назад
മമ്മൂഞ്ഞിനു സ്വന്തം പേരിട്ടു ഒരു നോമ്പ് തുറക്ക് ഈ അടിപ്പടം അവരാതിപ്പിക്കാമായിരുന്നു... പക്ഷെ എട്ടുകാലി മമ്മൂഞ്ഞിനു ക്രിസ്ത്യൻ പശ്ചാത്തലം മാത്രെ ഒച്ചു
@artworlddddd
@artworlddddd 4 месяца назад
​@@Veendummatthayi-my1fgകോക്ക് നാളെ ഭൂമി ഉരുണ്ടതല്ല പരന്നതാണെന്ന് പറഞ്ഞാല്‍ അതും നിന്നപ്പോലത്തെ പൊട്ടന്മാര്‍ വിശ്വസിക്കും😂
@mohanpodiyattil2463
@mohanpodiyattil2463 4 месяца назад
സാർ അങ്ങ് ഒരു കാര്യം മനസ്സിലാക്കണം അങ്ങയെ ഒരുപാട് ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും അങ്ങയുടെ വാർത്ത ശ്രവിക്കുവാൻ കാത്തിരിക്കുകയും ചെയ്യുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ടായിരുന്നു അങ്ങേയ്ക്ക് അവർക്കെല്ലാം അങ്ങയുടെ മാറ്റം അത്ഭുതമായി തോന്നിത്തുടങ്ങിയിരിക്കുന്നു പറയുന്ന കാര്യങ്ങളിലെ അവ്യക്തതയും മലക്കം മറിച്ചിലും നിറം മാറലും എല്ലാം തന്നെ അങ്ങ് എന്ന വ്യക്തിയെ ഇല്ലാതാക്കിയ പോലെ തോന്നുന്നു അങ്ങയുടെ വാർത്തകൾ എല്ലാം നിർഭയം നിഷ്പക്ഷമായി അവതരിപ്പിച്ചിരുന്നു പക്ഷേ കുറച്ചുകാലമായി അങ്ങേയ്ക്ക് വല്ലാത്ത ഭയവും ആശങ്കയും മാറ്റവും വന്നിരിക്കുന്നു ഇപ്പോഴുള്ള സാജൻ സക്കറിയ എന്നു പറയുന്ന വ്യക്തി അവ്യക്തമായ അങ്ങയുടെ നിഴൽ പോലെ തോന്നുന്നു
@jayarajsathyan9532
@jayarajsathyan9532 4 месяца назад
KITTENDATHU KITTI
@jijomichael306
@jijomichael306 4 месяца назад
അങ്ങനെ ഒന്നും ഇല്ല,, സിനിമ കാണാതെ എന്തെങ്കിലും പറയും,, കണ്ടു കഴിഞ്ഞു തോന്നിയത് പറയും,, സിനിമ വിഷയം സാർ എടുക്കേണ്ട,😂
@shanmuhammed8974
@shanmuhammed8974 4 месяца назад
ഇത്രേം നാൾ വല്ലവന്റെയും ഗർഭം ചുമന്നു എല്ലാർക്കും ഓരോ അഭിപ്രായമല്ലേ അത് മറ്റുള്ളവരുടെ ആവരുത് അതിനു വല്ല്യ ഉദാഹരണം അത്രേയുള്ളു be cool man👍
@IndianTamilan19
@IndianTamilan19 4 месяца назад
Yes bro👍
@Abhay-f8g
@Abhay-f8g 4 месяца назад
​@@shanmuhammed8974 athe athe innale virithiketta movie. Inn free aayi kittiya ticket appo cinema nallathayi. Ellarkum manssilayi😂 . Avark korch koode believable aaya kadha padippaikamayirunnu.
@mallufromnorthindia9107
@mallufromnorthindia9107 4 месяца назад
Mammootty അല്ല മദ്രസ സ്റ്റാർ 🤢🤢
@malluvoice-xo8sd
@malluvoice-xo8sd 4 месяца назад
yes
@DazzleCreat
@DazzleCreat 4 месяца назад
Ni poda ambalavizhingi sangikuttaaa😢
@nishad2819
@nishad2819 4 месяца назад
Ninte achan shakha ⭐ star
@F4kemachan
@F4kemachan 4 месяца назад
Oru Po10 fan puran vannekunnu
@malluvoice-xo8sd
@malluvoice-xo8sd 4 месяца назад
​@@DazzleCreat pdaa kammi sudu kuttaa
@jimmyjohan8844
@jimmyjohan8844 4 месяца назад
❤️🙏🏽😁😁😁😁എന്റെ ഷാജൻ സാറേ എനിക്ക് ചിരി വരുന്നു😁😁😁😁എന്റെ ദൈവമേ സാറിന്റെ വാക്ക് കേൾക്കുമ്പോൾ ഓർത്ത് ഓർത്ത് ചിരിക്ക്യ😁😁😁🙏🏽❤️
@johngeorgekalanjoor8416
@johngeorgekalanjoor8416 4 месяца назад
ഞാൻ മോഹൻലാലിന്റെ ഒരു ആരാധകൻ ആണെങ്കിലും മമ്മൂട്ടിയുടെ ഈ പടം സൂപ്പറാണ് ഒന്നാന്തരം ഇടി പടം ബോറടിക്കില്ല.👍
@Rainbow-r5j
@Rainbow-r5j 4 месяца назад
ഇതാണ് മോനെ ഛർദിച്ചത് വാരി തിന്നുക എന്ന് പറയുന്നത് 😂😂
@thevillagedreams3679
@thevillagedreams3679 4 месяца назад
ഒരു സിനിമയ്ക്ക് എന്തിനാണ് ലോജിക് അതൊരു സിനിമ മാത്രമല്ലേ അത് തികച്ചും എന്റർടൈൻമെന്റ് മാത്രമാണ് ആ തരത്തിൽ മാത്രം കാണുമ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊക്കെ ലോജിക് ഉണ്ടാക്കി നടക്കുന്നത് എന്തിനാണ്... 🤣🤣🤣. താല്പര്യമുള്ളവർ സിനിമ കാണുക അല്ലാത്തവർ കാണാതിരിക്കുക... 🤣🤣🤣
@Dong_Hwa23
@Dong_Hwa23 4 месяца назад
വെറും എന്റർടൈൻമെന്റ് ആണെങ്കിൽ എന്തിനാണ് പുഴു, ഉണ്ട ഒക്കെ പോലെയുള്ള സിനിമകൾ എടുക്കുന്നത്.? ചില സിനിമകൾക്കു പ്രത്യേക ഉദ്ദേശം ഉണ്ട് സുഹൃത്തേ.
@amalraj2083
@amalraj2083 4 месяца назад
​@@Dong_Hwa23 പുഴു, ഉണ്ട മാത്രമല്ല പാലേരി മാണിക്യം, കാതൽ, ദ്രുവം പോലുള്ള സിനിമകളും മമ്മൂട്ടി ചെയ്തിട്ടുണ്ട്.
@realtruth8001
@realtruth8001 4 месяца назад
പക്ഷെ നുമ്മ ലാലേട്ടൻ പടങ്ങൾ മനപ്പൂർവം ഡീഗ്രേഡ് ചെയ്യും അല്ലെ.. മമ്മൂട്ടിക് നേരെ വിമർശനം വരുമ്പോ കരഞ്ഞു മെഴുകിക്കൊണ്ട് ഇരവാദം പൊക്കിപ്പിടിച്ചോണ്ട് വരും... ഇതാ താണ ലോകത്തെല്ലായിടത്തും നടക്കുന്നത്
@nithi2908
@nithi2908 4 месяца назад
​@@Dong_Hwa23ath cinema cheythalum sankik pottan rolinte apurath oru sthanam arhikanda 😂😂😂
@amaljith9465
@amaljith9465 4 месяца назад
20 കോടി നഷ്ടമോ?? സിനിമ wash out ഒന്നും ആയിട്ടില്ലല്ലോ . പിന്നെ നീ എങ്ങനെയാഡ ലാഭവും നഷ്ടവും തീരുമാനിക്കുന്നത്???
@moinkutty5954
@moinkutty5954 4 месяца назад
കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറപ്പിക്കലാണ് മമ്മൂട്ടിയുടെ ശീലം, പക്ഷെ ഈ പാമ്പ് ഇവിടെ സങ്കികൾക്ക് വേണ്ടി കഥകൾ ഉണ്ടാക്കുന്ന ഒരു ഓന്ത് ആയി പോയി 😃😃🥳🥳👍👌
@diyas4136
@diyas4136 4 месяца назад
Sudooty mairan
@Gopinath67
@Gopinath67 4 месяца назад
മോഹൻലാൽ എന്ന മനുഷ്യനെ പൂവിട്ട് പൂജിക്കണം. എത്രയോ വർഷങ്ങളായി അദ്ദേഹത്തിന്റെ സിനിമകളെയും, വ്യക്തിപരമായി അദ്ദേഹത്തെയും, എന്തിന് പറയുന്നു, അദ്ദേഹത്തിന്റെ കുടുംബത്തെ വരെ വളഞ്ഞിട്ട് ആക്രമിക്കുന്നു. മോഹൻലാലിൻറെ ഒരു സിനിമ ഇറങ്ങിയാൽ മിനിട്ടുകൾക്ക് അകം ആയിരക്കണക്കിന് നെഗറ്റീവ് റിവ്യൂകൾ സോഷ്യൽ മീഡിയ വഴിയും, യൂട്യൂബ്, പിന്നെ 'മതേതര' മലയാളം ചാനലുകൾ വഴിയും പുറത്ത് വരും. മോഹൻലാൽ ബ്ലോഗ് എഴുതിയാൽ, ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്താൽ, ഒരു പരിപാടിയിൽ പങ്കെടുത്താൽ എന്തിനേറെ ക്ഷേത്രത്തിൽ പോയാൽ പോലും മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. മോഹൻലാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒരിടത്തും പറഞ്ഞതായി അറിയില്ല. അതേസമയം മോഹൻലാൽ ഇന്ത്യൻ സൈനികർക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ വന്നാൽ, അല്ലെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒരു പരിപാടിയിൽ പങ്കെടുത്താൽ, ഏതെങ്കിലും ഹൈന്ദവ അചാര്യന്മാർക്ക് ഒപ്പം ഏതെങ്കിലും ചടങ്ങിൽ പങ്കെടുത്താൽ ഉടൻ ആക്രമിക്കും. മോഹൻലാൽ തന്റെ മതം വളർത്താൻ സിനിമയെ ഉപയോഗിച്ചതായി ആരും പറഞ്ഞിട്ടില്ല. മതം വളർത്താൻ മത തീവ്രവാദികളെ കൊണ്ട് കഥ എഴുതിച്ച്, അത് നിർമിച്ച് അന്യമത വിദ്വേഷം ഉണ്ടാക്കിയിട്ടുമില്ല. കഥ പറയാൻ വരുന്നവരോട് താൻ എന്റെ ജാതിക്കാരൻ ആണോ എന്ന് ചോദിച്ചിട്ടുമില്ല. സിനിമ സെറ്റുകളിൽ ഇരുന്ന് മത പ്രഭാഷണം നടത്തിയിട്ടുമില്ല, സ്വന്തം മതത്തിൽപെട്ടവരെ തിരഞ്ഞുപിടിച്ച് പ്രൊമോട്ട് ചെയ്തിട്ടുമില്ല. മോഹൻലാൽ ചെയ്ത കുറ്റം എന്നത് അദ്ദേഹം ഈ രാജ്യത്തോട് കൂറ് പുലർത്തുന്നു എന്നതാണോ? അതോ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിക്ക്‌ ഒപ്പം വേദി പങ്കിട്ടതാണോ? അതോ സ്വന്തം വിശ്വാസത്തിൽ മുറുകെ പിടിച്ചു ജീവിക്കുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ആണോ? ഇനി അതുമല്ല ഇന്ത്യൻ സൈനികർക്ക് പരസ്യ പിന്തുണ നൽകിയതാണോ..? ഇത്രയേറെ ആക്രമണത്തിന് വിധേയനായ ഒരു നടൻ ലോകത്ത് വേറെ കാണില്ല. മോഹൻലാലിനെ ഇത്രയും ഭീകരമായി ആക്രമിച്ചിട്ടും പിന്തുണയുമായി മുന്നോട്ടു വരാൻ മലയാള സിനിമയിൽ നിന്ന് ആരും ഉണ്ടായിട്ടില്ല എന്ന് കൂടി ഓർക്കണം. മോഹൻലാൽ ഹിന്ദു ആയത് കൊണ്ട് എല്ലാ ഹിന്ദുക്കളും മോഹൻലാൽ സിനിമകൾ കാണുകയും ഇല്ല. മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് പറഞ്ഞ് പ്രതിരോധം തീർക്കാൻ ഹിന്ദുക്കൾ മുന്നോട്ട് വരികയുമില്ല. പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത്, പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് എന്നൊക്കെ പറയുകയും, മതേതര മുഖം അണിഞ്ഞു ഇക്കാലമത്രയും ജനങ്ങളെ വിഡ്ഢികൾ ആക്കുകയും ഒക്കെ ചെയ്തവരുടെ ഒക്കെ ഉള്ളിരിപ്പും കയ്യിലിരിപ്പും നമ്മൾ കണ്ടു. സ്വന്തം സിനിമക്ക് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് റിപ്പോർട്ട്‌ ചെയ്യിച്ച് മുക്കുകയും, നെഗറ്റീവ് റിവ്യൂ എഴുതിയ ആൾക്ക് നേരെ സൈബർ ആക്രമണം അഴിച്ചു വിടുകയും ചെയ്യുന്നവരൊക്കെയാണ് അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം ഒക്കെ പ്രസംഗിക്കുന്നതും എന്നതാണ് മറ്റൊരു ഇരട്ടത്താപ്പ്. ഇവിടെയാണ് മോഹൻലാൽ എന്ന മനുഷ്യന്റെ മഹത്വം. ഇത്രയും ഭീകരമായി ആക്രമണത്തിന് വിധേയനായിട്ടും, മകനെ പോലും പിച്ചി ചീന്തിയിട്ടും അദ്ദേഹം ആർക്ക് എതിരെയും ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല. വേറെ ആരായിരുന്നു എങ്കിലും തകർന്നു പോകുമായിരുന്നു. പക്ഷെ എന്തുകൊണ്ടോ, ഒരു പക്ഷെ ദൈവാനുഗ്രഹം ആയിരിക്കാം, ഇത്രയേറെ ടാർഗറ്റ് ചെയ്ത് ആക്രമിച്ചിട്ടും മോഹൻലാൽ എന്ന അനുഗ്രഹീത കലാകാരനെ തകർക്കാൻ പോയിട്ട്, ഒരിഞ്ചു പോലും പിന്നോട്ട് അടിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മോഹൻലാലിൻറെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും ഒരു ചെറിയ പിഴവ് അല്ലെങ്കിൽ അബദ്ധം ഉണ്ടായാൽ പോലും അദ്ദേഹത്തെ തകർത്തുകളയാൻ കച്ച കെട്ടി ഇരിക്കുന്ന ആളുകളുടെ മുന്നിലൂടെ രാജാവിനെ പോലെ ഇന്നും അദ്ദേഹം മലയാളം സിനിമയിൽ വാഴുന്നു എങ്കിൽ അത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്. ഇക്കാലമത്രയും മോഹൻലാലിനെ തകർക്കാൻ നോക്കിയവരുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഒരു ബൈബിൾ വചനം ആണ് ഓർമ വരുന്നത് :- "കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. എന്റെ സഹോദരങ്ങളെ നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ ഞാൻ പ്രഹരം ഏൽപ്പിക്കും. എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന്... ഒരേ ഒരു രാജാവ്.." അതേ, ഒരേ ഒരു രാജാവ്.. ❤️💪 [5/28, 4:05 PM] Gokul: A true Hindu can never have a terror dirty mind filled with hatred & intolerance for other faiths . Vasudaiva Kutumbakam is our mantra
@Independentthinker295
@Independentthinker295 4 месяца назад
ബുക്കിങ് കട്ട ശോകമാണ്.. Bookmyshow ചെക്ക്ചെയ്യു.... പടംപൊട്ടി.. ബഡ്ജറ്റ് 60+ആണ്....
@07536
@07536 4 месяца назад
നീ ഒരു കാര്യം ചെയ്യ്. 60 കോടി മമ്മൂട്ടി ചിലവാക്കി എന്ന് മമ്മൂട്ടി നിന്നോട് പറഞ്ഞെങ്കിൽ ആ സിനിമ പൊട്ടി എന്ന് നിന്നോട് മമ്മൂട്ടി പറഞ്ഞു എങ്കിൽ നെ നിന്റെ വീട് ( അത് ഉണ്ടെങ്കിൽ ) വിറ്റ് ആ ക്യാഷ് മമ്മൂട്ടിക് കൊടുക്കു തയോളി പൂണ്ട മോനെ
@sunikollam754
@sunikollam754 4 месяца назад
Truth global ആണ് ഡിസ്ട്രിബൂഷൻ അവർ worldwide കളക്ഷൻ പുറത്തു വിട്ടു 52.11cr ആ പേജ് ൽ കേറി നോക്കു 😂
@joshybenadict6961
@joshybenadict6961 4 месяца назад
ഗുരുവായൂർ അമ്പലനടയിൽ കഴിഞ്ഞ ആഴ്ച ഇറങ്ങിയതാ ഇപ്പോഴും എവിടെയുംഹൗസ് ഷോകൾ ടർബോ നാലു ദിവസം കൊണ്ട് ഇന്ന് ആളില്ല. ഹൗസ്ഫുൾ ഷോകൾ എവിടെയുമില്ല
@marigoldtalks6774
@marigoldtalks6774 4 месяца назад
​@@joshybenadict6961turbo tvm നല്ല ആളാട്ടോ, നല്ല സിനിമ ആണെന്ന് തോന്നുന്നു, പോയി കാണണം 👌🏿👍🏿
@johnson.george168
@johnson.george168 4 месяца назад
നിങൾ നെഗറ്റീവ് റിവ്യൂ പറഞ്ഞ ആട് ജീവിതം നല്ല രീതിയിൽ ഓടി ഇപ്പോൽ പോസിറ്റീവ് റിവ്യൂ പറയുന്ന ടർബോ അത്ര നല്ല അഭിപ്രായമില്ല, തിയറ്ററിൽ നിന്നും അത് നിങൾ തന്നെ അടിവരയിടുന്നു... നിങ്ങൾ ഉത്തരവാദിത്വം ഉള്ള പത്രപ്രവർത്തകൻ ആണെങ്കിൽ സിനിമ റിവ്യു ചെയ്യരുത്.. അത് വ്യക്തിപരമായ പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങളിൽ പെട്ടതാണ്... താങ്കൾ പോലും ഒരു ഫുൾടൈം ഡെഡിക്കേറ്റഡ് പത്രപ്രവർത്തകൻ അല്ലല്ലോ മിക്കവാറും വിദേശത്തു അല്ലെ.. ഇപ്പോൽ സമയം കിട്ടുമ്പോൾ നാലഞ്ചു വിഡിയോ ചെയ്യും അത്രതന്നെ.....
@DeepumonPr
@DeepumonPr 4 месяца назад
പോടാ പുറേ ഇന്നും നല്ല തിരക്കാണ് നിമനസ്സിലാക്കിയതു് തെറ്റാണ്
@rejn92
@rejn92 4 месяца назад
പടം പുലി മുരുകനേക്കാൾ ബെറ്റർ ആണ്. പക്ഷെ ക്ലൈമാക്സ് ഒന്നു കൂടി വെറൈറ്റി ആക്കാമായിരുന്നു. അത്ര പവർഫുൾ ആയില്ല ക്ലൈമാക്സ്. വാട്ട് എ ബ്ലഡി ക്ലി ഷെ എന്ന് വില്ലൻ പറഞ്ഞത് പോലെയായി. തിരക്കഥ അത്ര പവർ ഫുൾ അല്ല. എങ്കിലും ഉദയ കൃഷ്ണ എഴുതുന്നത് പോലെ ലോജിക് തൊട്ട് തീണ്ടായ്മ അനുഭവപ്പെട്ടില്ല. മാസും വില്ലനിസവും കൂടിപ്പോയി എന്ന് പറയാതെ വയ്യ. ഇത്രക്കൊന്നും വേണ്ടിയിരുന്നില്ല
@devb-eo9zr
@devb-eo9zr 4 месяца назад
സാജന് ഒരു വലിയ നമസ്കാരം 🙏🙏. മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വന്തമായി പടം കണ്ട് റിവ്യൂ ചെയ്തപ്പോൾ സത്യം പുറത്തു വന്നു, ഈ കാര്യങ്ങൾ ഒക്കെ ആണ് ഞങ്ങളും ആദ്യം മുതലേ പറഞ്ഞത്, ജയിലർ, ലിയോ, ജവാൻ പോലെ ലോജിക് ഒന്നും ഇല്ലാത്ത ഒരു എന്റർടൈനർ മലയാളത്തിൽ വന്നത് ആണ് ടർബോ എന്ന സിനിമ, ഇനിയെങ്കിലും സാജൻ മറ്റുള്ളവർ പറയുന്നത് മാത്രം കേട്ട് വാർത്ത കൊടുക്കാതെ സ്വന്തമായി അന്വഷണം നടത്തി വാർത്ത കൊടുക്കുക 👍👍
@Short.Short.680
@Short.Short.680 4 месяца назад
എന്തായാലും ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞല്ലോ ഇങ്ങനെ പോയാല്‍ ഒരാളും നിങ്ങളുടെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യില്ല
@narayanannk8969
@narayanannk8969 4 месяца назад
സുഡൂട്ടി ❤❤❤
@sai4184
@sai4184 4 месяца назад
നാരായണൻ, ഹിന്ദു ഹരീഷ് ന്റെ വർഗീയത വിഴുങ്ങുന്നവൻ
@punemalayaliees7721
@punemalayaliees7721 4 месяца назад
100 കോടി അടിക്കുമ്പോൾ ഇത് തിരുത്തി പറയാൻ വരണേ ഷാജൻ ചേട്ടാ🎉
@josephm6143
@josephm6143 4 месяца назад
മറുനാടൻ ഷാജൻ ഇയാൾക്കിതെന്തുപറ്റി.
@hemanthakumarkamath7779
@hemanthakumarkamath7779 4 месяца назад
shajan paade maari....Thankal sradhicho Hindi/English news channalukalokke kejriwaline thechottikkumbol shajante vaayil plaster ottichirikkukayaanu...mindunnilla...sradhicho...
@moideenkutty1966
@moideenkutty1966 4 месяца назад
ഞാനും ശ്രദ്ധിച്ചു,നാലാം തീയതിയുടെ കാര്യം കഴിഞ്ഞാൽ ചിലപ്പോ ഷാജൻ പഴയപോലെ ആവുമായിരിക്കും.
@dumak4055
@dumak4055 4 месяца назад
Turbo potta padam.. cash poyi😢
@illamjhoni3403
@illamjhoni3403 4 месяца назад
ടർബോ കയറി പോകുന്നത് കാണുന്ന സാജൻ മലക്കം മറിഞ്ഞ് സത്യം പറയുന്നു.. ആക്ഷൻ സിനിമയിൽ എവിടെയാടാ വാണമേ യാഥാർത്ഥ്യം? ജയിലരും, വിജയ്‌യുടെ പടമൊക്കെ കാണുന്ന നമ്മൾക്ക് മമ്മൂട്ടിയുടെ പടത്തിനോട് മാത്രം എന്തിന്നു ലോജിക്? അടിപൊളി പടം ❤️❤️
@joshybenadict6961
@joshybenadict6961 4 месяца назад
എവിടെ തള്ളി പോകുന്നു. കഴിഞ്ഞ ആഴ്ച ഇറങ്ങിയ ഗുരുവായൂർ അമ്പലനടയിൽ എല്ലായിടത്തും ഹൗസ് ഫുൾ ഷോകൾ ടർബോക്ക് ഇന്നു ആളു കുറഞ്ഞു
@berryy8811
@berryy8811 4 месяца назад
പുലിമുരുകനിൽ 100 പേരെയാണ് മോഹൻലാൽ അടിച്ചു പറത്തുന്നത് പുലിയെ കൊല്ലുന്നത് ഒറ്റയ്ക് ഇതിൽ എന്ത് ലോജിക്കാണ് ഉള്ളത്
@Lucifer-ot6nw
@Lucifer-ot6nw 4 месяца назад
അത് കാണാൻ, കുഴപ്പമില്ല, കെട്ടി തൂക്കി ഉള്ള അടി ആണെന്ന് തോന്നില്ല പക്ഷെ ഇതു എന്തോന്ന്
@Mathewc5387
@Mathewc5387 4 месяца назад
Mega Propaganda Star sudu 😂😂😂😂
@Augustwaves24
@Augustwaves24 4 месяца назад
ശരിയാ, മരം കേറി ചാടിയിറങ്ങിയത് rope കൊണ്ടല്ലെന്ന് ആരും മനസ്സിലാക്കാത്തോണ്ട് 😂😅
@Pool-j4v
@Pool-j4v 4 месяца назад
Rorrshakൽ പ്രേദത്തിനെ അടിച്ച മമ്മധോ?😂
@Aanoruthan
@Aanoruthan 4 месяца назад
Laalunniyude kumba kandaal puli pedich poville😂
@FaithHope-eo4lk
@FaithHope-eo4lk 4 месяца назад
ടിനി ടോം ഒത്തിരി കഷ്ടപെട്ടിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻 ( ഡ്യൂപ്പ് ) മമ്മുണ്ണിടെ ഡ്യൂപ്പ് 😂
@renibabu4361
@renibabu4361 4 месяца назад
തമിഴ്‌ സിനിമകള്‍ hit ആകുന്നത് കലാമൂല്യം ഉള്ളത് കൊണ്ടാണോ അല്ലല്ലോ. നമുക്ക് entertainment വേണം. അത് ഇടി ആയാലും, ചിരി ആയാലും,മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും.
@ThafseerEdamala
@ThafseerEdamala 4 месяца назад
മമ്മൂട്ടിയ്ക്ക് ഒരു പാരമ്പര്യം ഉണ്ട് കൊത്തിയ പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്ന
@mehroofpp683
@mehroofpp683 4 месяца назад
ഒന്ന് പൊട്ടി കരഞ്ഞു കൂടെ
@afsalapafsal6781
@afsalapafsal6781 4 месяца назад
😂😂😂
@combosports5618
@combosports5618 4 месяца назад
വെറും 4 ദിവസം കൊണ്ട് 52 കോടി നേടി മലയാളം സിനിമയുടെ ചരിത്രം തിരുത്തിയതിനു പിന്നിൽ നിന്റെ യൊക്കെ വർഗീയ ദ്രുവീകരണം നല്ല കാരണമായിട്ടുണ്ട്.😂😂സന്ഘികളും കൂട്ടരും ഏത് സിനിമയെ കുറിച്ച് നെഗറ്റീവ് പറയാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ മലയാളി ഒന്നിച്ചു നിന്ന് തകർത്തിട്ടുണ്ട്.. അത് ഇനിയും തുടരും... അറിയാലോ മമ്മൂട്ടിയാണ് ജോസേട്ടയിയുടെ ടർബോ യാണ് 🔥🥰🔥🔥🔥😍😍😍😍😍😍😍😍😍😍😍
@MrArunantony
@MrArunantony 4 месяца назад
Twin turbo energy
@joshybenadict6961
@joshybenadict6961 4 месяца назад
കേരളത്തിലെ ഹിന്ദുക്കളും ക്ര്യസ്ത്യാനികളും വർഗീയവാദികൾ അല്ലാത്തതാണ് ഇവൻ്റെയെല്ലാം വിജയം
@Somu-ev3wy
@Somu-ev3wy 4 месяца назад
എന്നിട്ട് തിയേറ്ററിൽ ആളില്ലല്ലോ പിന്നെ എവിടെന്നാ വാരിയത്
@radhakrishnanks5981
@radhakrishnanks5981 4 месяца назад
52 കോടി ഇത്ര ദിവസം കൊണ്ട് എങ്ങിനെയാ കിട്ടുക പിച്ചതെണ്ടിയിട്ടോ'
@Naughty_RENJITH
@Naughty_RENJITH 4 месяца назад
21 crore in five days.. 150 ethiyaaa baagyam
@jay-sk
@jay-sk 4 месяца назад
ഈ സംവിധായകന്റെ ഇതിന് മുൻപുള്ള മോഹൻലാലിന്റെ പടം നല്ലതായിരുന്നു പക്ഷെ നെഗറ്റീവ് റിവ്യൂ ഇട്ടു പൊളിച്ചു.
@AbdulHakkeem-bw6jd
@AbdulHakkeem-bw6jd 4 месяца назад
മലയാളത്തിന്റെ മഹാ ഭാഗ്യമാണ് ലാലേട്ടനും മമ്മുക്കയും. രണ്ട് പേരുടെയും മതം നോക്കി ഭിന്നിപ്പ് ഉണ്ടാക്കുന്ന വർഗീയ വാദികളുടെ അണ്ണാക്കിൽ അടിച്ചു കൊടുക്കുന്നതാണ് ടർബോയുടെ വിജയം. ഏട്ടന്റെ അടുത്ത സിനിമക്ക് വേണ്ടി മലയാളികൾ കാത്തിരിക്കുന്നു ❤️
@Jayannx
@Jayannx 4 месяца назад
❤❤😅ഞാനും കണ്ടു. സർ . നല്ല പടം . Logic ഉണ്ടൈന്ന് പറയുന്നില്ല. കുടുംബത്തിനും ഇഷ്ടപ്പെട്ടു .നല്ല പടം തന്നെ ❤❤❤❤❤
@Somu-ev3wy
@Somu-ev3wy 4 месяца назад
മമ്മൂട്ടിക്ക് ഊക്കിയത് ആണെന്ന് മനസിലാകാതെ കുറേ മമ്മുണ്ണികൾ കമെന്റ് ഇടുന്നുണ്ട് 😂
@Independentthinker295
@Independentthinker295 4 месяца назад
മട്ടാഞ്ചേരി അഹമ്മദ് കുട്ടി 🤣
@midhunjayan1993
@midhunjayan1993 4 месяца назад
ഏറ്റില്ല 😄😄
@Abhay-f8g
@Abhay-f8g 4 месяца назад
Mafia is on . Karachi teams erangunund. Ni e comment delete aakiko. Marunadan pedich verachu 😂
@joshybenadict6961
@joshybenadict6961 4 месяца назад
@@Abhay-f8g നീ ഏതാ ഇത് ഇന്ത്യയാണ് ബി.ജെ.പി ഭരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ അല്ല
@Independentthinker295
@Independentthinker295 4 месяца назад
@@Abhay-f8g karachi ikkachi
@iqbalvk6685
@iqbalvk6685 4 месяца назад
Sanghi theeettam.....pooooranmaaar.
@pinewoods2247
@pinewoods2247 4 месяца назад
മലദ്വാരത്തിലെ ഗോൾഡ് കുറച്ചു മറുനാടനും കിട്ടിയെന്നുതോന്നുന്നു.
@gireeshsopanam2478
@gireeshsopanam2478 4 месяца назад
നൈസിൽ തേച്ചോ 🤣
@Citizen.380
@Citizen.380 4 месяца назад
കിട്ടേണ്ടത് കിട്ടിയാൽ അഭിപ്രായം മാറ്റി പറയുന്നതിൽ തെറ്റില്ല ചെറിയ സത്യസന്ധത ഇല്ലായ്മയൊക്കെ ആകാം - സ്വന്തം ലേഖകൻ😂
@bnchannel7926
@bnchannel7926 4 месяца назад
ടർബോ 👌🏻👌🏻❤സൂപ്പർ entertainer. ഡീഗ്രേഡ് ചെയ്യാൻ കുറേ പേരുണ്ട്. സിനിമയെ സ്നേഹിക്കുന്നവർക്ക് അതൊക്കെ മനസ്സിലാവും. Go and enjoy the movie. 😍
@mv2552
@mv2552 4 месяца назад
ജിഹാദി വണ്ണിൻ്റെ അടുപ്പു കൂട്ടി ചർച്ചയിൽ പോലും അത്ര നല്ല അഭിപ്രായമല്ല ഈ സിനിമയെപ്പറ്റി അപ്പോൾ ഏകദേശ നിലവാരം പിടി കിട്ടി
@flashunlocktips1803
@flashunlocktips1803 4 месяца назад
ഇന്ത്യൻ സിനിമയിൽ 70% ഉവും കലാഭരമായി കോൺട്രിബൂട്ട് ചെയ്യുന്നത് മുറിയന്മാരാണ്.
@infotech5895
@infotech5895 4 месяца назад
ട്രെൻഡ് മമ്മൂട്ടിക്ക് എതിരാണെന്നു മനസിലായപ്പോൾ അവന്മാർ കാലുമാറിയതാണ്... 😄😄....
@Bharadam
@Bharadam 4 месяца назад
Nee jeevikkunnu Muslim galode Panam aan
@mv2552
@mv2552 4 месяца назад
@@flashunlocktips1803 ഇത് ആരുടെ കണക്കാണ് 70 % എന്നത്
@realtruth8001
@realtruth8001 4 месяца назад
അടുപ്പുകൂട്ടി ചർച്ച 😂😂
@salemkpd3615
@salemkpd3615 4 месяца назад
കലാപരമായ സിനിമയെ ങ്കിൽ ഭ്രമയുഗം പോയി കാണൂ.,കാതൽപോയി കാണൂ സാറെ
@legeshkumarmk7515
@legeshkumarmk7515 4 месяца назад
😂😂😂😂😂
@FaithHope-eo4lk
@FaithHope-eo4lk 4 месяца назад
ടിനി ടോം 👍🏻👍🏻👍🏻👍🏻👍🏻 ( ഡ്യൂപ്പ് ) മമ്മുണ്ണിടെ ഡ്യൂപ്പ് 😂
@varnnadileep6913
@varnnadileep6913 4 месяца назад
എനിക്ക് ഇപ്പോൾ വയസ്സ് 55, ചെറുപ്പം മുതലേ ഞാൻ മമ്മൂട്ടി ❤ആരാധകനാണ്,ഞാൻ ഒരു BJP കാരൻ അല്ല, എന്നാൽ ഒരു നരേന്ദ്ര മോഡി ഫാനും ആണ്. ❤മമ്മൂട്ടി മലയാളികളുടെ വികാരമാണ്, മോഡി ഇന്ത്യയുടെയും ❤
@sreejithks282
@sreejithks282 4 месяца назад
ഒരു അവറേജ് മൂവി എല്ലാവരും കൂടെ തള്ളി മറക്കുന്നു... വേറെ ഒന്നും ഇല്ല..
@sanjuus3268
@sanjuus3268 4 месяца назад
അത്ര പോരാ.
@shaijukurian2001
@shaijukurian2001 4 месяца назад
മാറി ഇരുന്നു... കരഞ്ഞോ...
@MrArunantony
@MrArunantony 4 месяца назад
Oru above average decent movie ithrem negative purposefully paranjappo alkar etteduthu vijayippichu athre ullu. Njanum mosham movie anenne karuthi but 2 review nalla adipoli abiprayam kandu poyi kandu nannayi ishtapettu. Ithrem negative review paranjttum ithe oru adipoli movie ayathukonde mathram rakshapettu. Allel haters ithine kuzhiche moodiyene
@sreejithks282
@sreejithks282 4 месяца назад
@@MrArunantony ഒരു അവറേജ് മൂവി തള്ളി തള്ളി മറക്കുന്നു.... 😂😂
@Thahaklym
@Thahaklym 4 месяца назад
@@shaijukurian2001 😂😂😂
@ratheeshv5683
@ratheeshv5683 4 месяца назад
ചോദിക്കുന്നുതു കൊണ്ട് ഒന്നും തോന്നരുത് അളിയന് എത്ര തത്തമ്മയുണ്ട് വീട്ടിൽ 🤣
@AslamAslu-qq3cc
@AslamAslu-qq3cc 4 месяца назад
എന്താണ് പ്രേമ ലുലുവിൽ ഒക്കെ കഥയുള്ളത് അത്യാവശ്യം കോമഡി എന്റർടൊക്കെ സ്റ്റോറേജ് ഉള്ള കഥയാണ് Turbo
@sathishnarayannk9961
@sathishnarayannk9961 4 месяца назад
സാജന്റെ ഡീഗ്രേഡിങ് നന്നായിട്ടുണ്ട്
@Somu-ev3wy
@Somu-ev3wy 4 месяца назад
അത് പലർക്കും മനസിലായിട്ടില്ല പ്രത്യേകിച്ച് മമ്മൂട്ടി ഫാൻസിന് വെറുതെ അല്ല ഇവന്മാർ അങ്ങേരുടെ ഫാൻസ്‌ ആയത് 😂
@rafeeka3703
@rafeeka3703 4 месяца назад
💯🫷🏽​@@Somu-ev3wy
@jvs9797
@jvs9797 4 месяца назад
എഴുപത് വയസ്സുകഴിഞ്ഞ മുത്തച്ചന്റെ ഇടി കാണണ്ടാന്ന് ജനം തീരുമാനിച്ചു😂
@unnikrishnankarimath2680
@unnikrishnankarimath2680 4 месяца назад
എന്റെ ഷാജൻ സാറേ... കന്നു തുള്ളിയാൽ കാണാൻ എന്ത് രസം.. പക്ഷേ കാളയാണെങ്കിലോ... കിളവന്മാർ വീട്ടിൽ ഇരിക്കട്ടെ ന്ന്, അല്ലെങ്കിൽ അച്ഛൻ.. അപ്പൻ കഥാപാത്രം അഭിനയിക്കട്ടെ.. ഇവന്മാരെ സഹിക്കാൻ പറ്റാണ്ടായി മെഗാകളും സൂപ്പറുകളും ചേർന്ന് ബോറടിപ്പിക്കുന്നു
@mathewjose6987
@mathewjose6987 4 месяца назад
രണ്ടു പേരും വി ആർ എസ് എടുക്കട്ടെ. പുതിയ പിള്ളേർക്കാണ് ഇപ്പോൾ ഡിമാൻഡ്. പ്രേഷകർ ഒരുതരം വാശിയോടെയാണ് നവനായകരുടെ സിനിമ കാണുന്നത്. നല്ല കാശും വാരുന്നുണ്ട്. ഇനി പിള്ളേരുടെ കാലം.
@sudhisudheesh7928
@sudhisudheesh7928 4 месяца назад
ഒരു അവറേജ് മൂവി അത്രയേ ഉള്ളൂ. ഇതെ അഭിപ്രായം തന്നെയാണ് പ്രമുഖ മൂവിയെ റിവ്യുവേർസും പറയുന്നത്. അല്ലാതെ വളരെ മോശം എന്നല്ല. എന്നാൽ ശില അന്തം ഫാൻസ് ഇത് ഗംഭീര മൂവി.. അടുത്ത 200 കോടി എന്നൊക്കെ പറഞ്ഞു തള്ളുന്നത് കാണാം😂.
@mikkus8663
@mikkus8663 4 месяца назад
ഇങ്ങനെ ഒന്നും പറയല്ലേ മാഷേ ഐഡി പൂട്ടിക്കും കേട്ടോ ഇല്ലേ കൂട്ടത്തോടെ വരും തെറിയും പറഞ്ഞോണ്ട്
@Todd_Bohely
@Todd_Bohely 4 месяца назад
Average movie aanu.. ath ithrem hit aakan karanam sanghi kalude aa fake narrative aanu.. keralam chanakam chavitilla ennathinte theliv aanu ith.. ee vijayathinu mammooty nanni parayandath sanghikalod aanu😂😂
@MrArunantony
@MrArunantony 4 месяца назад
Enik above average movie aayitta thonniye. Jawan leo il okie fight logic vechu nokkumpo ithe far better.
@Bhagyum
@Bhagyum 4 месяца назад
Talliyal Ed varum angeru tanne income tax adakande😂😂
@vishnur4776
@vishnur4776 4 месяца назад
@@Todd_Bohely എവിടെ വിജയം..ഇപ്പോൾ ആളില്ല.... 🤣🤣🤣
@venniculam
@venniculam 4 месяца назад
എന്റെ മകൻ ചെന്നൈയിൽ TURBO കണ്ടു .പക്ഷെ വളരെ നിരാശാജനകം എന്നാണ് പറഞ്ഞത്.വളരെ മോശമെന്നാണ്
@AnnoyedBakedBread-ix4sm
@AnnoyedBakedBread-ix4sm 4 месяца назад
Nnl case kodk😂
@somankc6647
@somankc6647 4 месяца назад
ഇന്നലെ കണ്ടു. Average movie ആണ് മിഥുന്‍ നിരാശ പെടുത്തി. Vysakh balance ചെയ്തിട്ടുണ്ട്. Veruppichilla
@karukaparambilshanavas2859
@karukaparambilshanavas2859 4 месяца назад
Verupikanda..padam super..😂
@MinnuO-eg3sj
@MinnuO-eg3sj 4 месяца назад
Aanoda sangi karay annekond othikke thanne pattoo😂
@foodiesthaanfouji2833
@foodiesthaanfouji2833 4 месяца назад
ഷാജൻ വീണ്ടും വീണ്ടും ഒരേ സെൻറൻസ് പറഞ്ഞു മെഴുകി മെഴുകി കഷ്ടപ്പെടുന്നുണ്ട് മമ്മൂട്ടിയെ ഒന്ന് രക്ഷപ്പെടുത്താൻ പക്ഷേ താങ്കൾ പറഞ്ഞത് ശരിയാണ് ഇത് മമ്മൂട്ടിയുടെ നമ്മൾ ഇന്ന് അറിഞ്ഞ മമ്മൂട്ടിയുടെ യഥാർത്ഥ ഫാൻസിന് മാത്രം ഇഷ്ടപ്പെടുന്ന സിനിമയാണ് അപ്പോൾ അവർ മാത്രം ഇടിച്ചുകയറി കാണുമ്പോൾ പടം നഷ്ടത്തിൽ ആകുന്നുണ്ടെങ്കിൽ മനസ്സിലാക്കുക ആ ഫാൻസ് വളരെ കുറച്ചേ ഉള്ളു കേരളത്തിൽ ന്ന്. ഓവർസീസ് കളക്ഷൻ കൊണ്ട് പടം രക്ഷപ്പെടുമെന്ന് ഒരുപക്ഷം പറയുന്നു അതിൻറെ ഗുട്ടൻസ് ഒട്ടും ട്രൂത്ത് ഇല്ലാത്ത ട്രൂത്ത് സിനിമയുടെ സമദ് ഇക്ക തരുന്ന കണക്കല്ലേ...
@mastromacstudios2621
@mastromacstudios2621 4 месяца назад
4 days - 50cr+ കളക്ഷൻ ആയിക്കഴിഞ്ഞു .🤣🤣 ഇതെന്നാ ന്യൂസാ-🤔🤔
@princeprabhakaran007
@princeprabhakaran007 4 месяца назад
👍🏻👍🏻👍🏻
@joandni561
@joandni561 4 месяца назад
തെലുങ്ക് റീലസ്
@sreejithks282
@sreejithks282 4 месяца назад
100 കോടി അടിച്ചു ഇറങ്ങിയ അന്ന് തന്നെ 😂
@joshybenadict6961
@joshybenadict6961 4 месяца назад
70 core Budget movie
@Mathewc5387
@Mathewc5387 4 месяца назад
Mega Propaganda Star sudu 😂😂😂😂
@independens9622
@independens9622 4 месяца назад
മാന്യമായ കഥയും കുടുംബവും എല്ലാം ചേർന്ന മലയാളത്തിലെ ഒരു സൂപ്പർ ആക്ഷൻ ത്രില്ലർ
@user-dm2km9yb8j
@user-dm2km9yb8j 4 месяца назад
സത്യത്തെ മറച്ചു പിടിക്കാം പക്ഷെ തളർത്താൻ ആവില്ല 😢
@manishsuresh4996
@manishsuresh4996 4 месяца назад
സത്യമോ😂😂😂 ഇതിൽ മുഴുവനും ഊക്കി വിട്ടതാണ്, മുഴുവൻ കേട്ട് നോക്ക്, ഈ ചിത്രം ഇഷ്ടപ്പെട്ടവരെ വരെ ഊക്കി വിട്ടിട്ടുണ്ട്😂😂😂 ഇതേ ഷാജൻ 3 വർഷം മുമ്പ് ഒരു വീഡിയോയിൽ ഒരു പ്രധാന കാര്യം പറഞ്ഞിരുന്നു ഏറ്റവും നല്ല നിലവാരമുള്ള സിനിമകൾ ഇറങ്ങുന്നത് വിദേശത്താണ് എന്ന് അപ്പോ അങ്ങനെ പറഞ്ഞ ഒരാൾ എങ്ങനെ ടർബോ ഇഷ്ടപ്പെടും???
@maheshmnair3069
@maheshmnair3069 4 месяца назад
​@@manishsuresh4996😢😢😢😢
@user-dm2km9yb8j
@user-dm2km9yb8j 4 месяца назад
@@manishsuresh4996 അത് പൂജപ്പുര മാഫിയ വെറുതെ പടച്ചു വിടുന്നതാണ്
@joshybenadict6961
@joshybenadict6961 4 месяца назад
ഈ കൂതറ സിനിമയുടെ പിന്നാലെ പോകാതെ കേരളത്തിലെ കഷ്ടതയനുഭവിക്കുന്ന സാധാരണകാരനു ഉപകാരപ്പെടുന്ന വിഷയങ്ങളിലേക്ക് വരു സാജൻ സാർ❤❤❤
@KoyaKoyakoyappa
@KoyaKoyakoyappa 4 месяца назад
Poy chaavada shavame😂😂😂😂
@sajeeshnair8132
@sajeeshnair8132 4 месяца назад
​@@KoyaKoyakoyappapinne entha bro Oscar kittmo 😂
@anu2804
@anu2804 4 месяца назад
Mammooti did very good acting. He is great actor.
@mohansavanna
@mohansavanna 4 месяца назад
ആൾക്ക് ഒരു കുഴപ്പവുമില്ല പക്ഷേ തലയില്ല അല്ലേ സാജൻ സാറേ
@Asmathmole
@Asmathmole 4 месяца назад
സിനിമാ നിർമ്മിക്കുന്നത് കോടികൾ വാരാൻ ആണ് അല്ലാതെ സ്വർണ്ണ കമലം കിട്ടാൻ വേണ്ടിയല്ല
@Dr.suneeshsanskritastories
@Dr.suneeshsanskritastories 4 месяца назад
സിനിമയെ തേക്കാൻ പാടുപെടുന്നു
@muhammadhaneefa6544
@muhammadhaneefa6544 4 месяца назад
200 ആളെ അടിച്ച് തളർത്തുന്ന ഒരു സീനും ഇതിൽ ഇല്ല താങ്കൾ ഈ സിനിമ കണ്ടിട്ടില്ല കണ്ടിട്ട് സംസാരിക്കു
@sreejithks282
@sreejithks282 4 месяца назад
അത് ഇല്ല.. പക്ഷെ ഒരു 40 പേരെ അടിച്ചു ഇടുന്നുണ്ട് 😂
@jinu_uk7
@jinu_uk7 4 месяца назад
​@@sreejithks282lucifer pulimurugan okey ethu thanne aanu
@FaithHope-eo4lk
@FaithHope-eo4lk 4 месяца назад
ടിനി ടോം ഒത്തിരി കഷ്ടപെട്ടിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻 ( ഡ്യൂപ്പ് ) മമ്മുണ്ണിടെ ഡ്യൂപ്പ് 😂
@sudeepnkrishnapillai2219
@sudeepnkrishnapillai2219 4 месяца назад
ടിനി ടോം ഒക്കെ പത്ത് പതിനഞ്ച് വർഷം മുൻപായിരുന്നു ഹേ... സിനിമാഭിനയം തുടങ്ങിയ ശേഷം പുള്ളിക്കാരൻ ഡ്യൂപ്പ് പണിക്ക് പോയിട്ടില്ല!
@ChaseInternational-i6f
@ChaseInternational-i6f 4 месяца назад
മറുനാടൻ = നാട്ടിലെ മയ്രൻ ... Turbo 💥💥💥💥💥💥 ഹിറ്റ്
@mirchimallu8579
@mirchimallu8579 4 месяца назад
Comment muzhuvan Godsekunjungalude rodhanam😂😂😂
@rasheedrifak5896
@rasheedrifak5896 4 месяца назад
4 ദിവസം കൊണ്ട് ടർബോ 50 cr 🔥🔥🔥
@sreejithks282
@sreejithks282 4 месяца назад
100 കോടി ഇറങ്ങിയ അന്ന് തന്നെ 😂
@Olatthum
@Olatthum 4 месяца назад
​@@sreejithks282അത് അല്പൻ ലാലിന്റെ പടത്തിന് അല്ലെ
@sreejithks282
@sreejithks282 4 месяца назад
@@Olatthum അല്ല അത് ഞമ്മന്റെ ഇക്കാനെ കിട്ടുള്ളു... ഇത്രയും തള്ളാനുള്ള ഫാൻസ്‌ മോഹൻലാൽന് മാത്രല്ല ഇന്ത്യൻ സിനിമയിൽ വേറെ ആർക്കും ella
@Shihabshihabudheen-md5og
@Shihabshihabudheen-md5og 4 месяца назад
Turbo🔥🔥🔥
@Olatthum
@Olatthum 4 месяца назад
@@sreejithks282 കോളനികളുടെ കയ്യിൽ ക്യാഷ് ഇല്ലല്ലോ
@ChaseInternational-i6f
@ChaseInternational-i6f 4 месяца назад
എടാ നായിൻ്റെ മോനെ നീയല്ല നിൻ്റെ അപ്പൻ ഡിഗ്രേഡ് ചെയ്താലും Turbo hit 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@PremChand-vn3hn
@PremChand-vn3hn 4 месяца назад
Poudre shajan❤❤👍🏻👍🏻✅️✅️kalakki
@joshybenadict6961
@joshybenadict6961 4 месяца назад
എന്നു മെഗാ ചാറിൻ്റെ അടിമ സുഡാപ്പി😂😂😂
@jayakrishnanraman6116
@jayakrishnanraman6116 4 месяца назад
താങ്കൾക്ക് ഇതിലും ഭേദം മാമാ പണിക്ക് പോകുന്നതാണ്... സത്യസന്ധമായ മാധ്യമ പ്രവർത്തനത്തിന് ശരിയായ ചങ്കൂറ്റം വേണം..നിങ്ങൾ പല breaking news ഉം കൊണ്ടു വരും.. പിന്നീട് തനിക്ക് നെഗറ്റീവ് ആയാൽ പിന്നെ പല തരത്തിലുള്ള compromise പരിപാടികൾ നടത്തലാണ് പണി.. ഇത് ഏറ്റവും ഒടുവിലത്തേത്.. ചീഞ്ഞു നാറിയ മമൂട്ടിയെ ഒന്ന് സുഖിപ്പിക്കാൻ... പ്രശ്നം തീർക്കാൻ.. അതാണ് പറഞ്ഞത് ഇതിലും ഭേദം മാമാ പണിയാണെന്ന്... അതിനെ കുറിച്ച് ഒന്നു സീരിയസ് ആയി ചിന്തിക്കു...
@jayarajan.c.k.6316
@jayarajan.c.k.6316 4 месяца назад
താങ്കൾ നെഗറ്റീവ് ആയി ആട്ജീവിതത്തെ വിലയിരുത്തിയിരുന്നല്ലോ? ഇപ്പോൾ എന്തിനാണ് ഇങ്ങനെ ന്യായീകരിക്കുന്നത്?
@JerinJohnson-it6lk
@JerinJohnson-it6lk 4 месяца назад
ശരിക്ക് വീഡിയോ കേട്ടില്ലേ ഷാജൻ സിനിമയെ ആക്കി പറഞ്ഞതാണ്. പലർക്കും മനസ്സിലായിട്ടില്ല.കമൻ്റ് അങ്ങനെയാണ്
@jay-sk
@jay-sk 4 месяца назад
നഷ്ടമുണ്ടാക്കുന്ന പടങ്ങൾ കേരളത്തിൽ വ്യാജമായി ലാഭം കാണിക്കുന്നതെന്തിന് എന്ന് ചിന്തിച്ചാൽ കാര്യങ്ങൾ മനസ്സിലാവും,
@Mlr.RafeekRafeek
@Mlr.RafeekRafeek 4 месяца назад
Onnu pottikarayu
@jay-sk
@jay-sk 4 месяца назад
@@Mlr.RafeekRafeek ഹിക്കയോട് പറ
@roshanbaig1487
@roshanbaig1487 4 месяца назад
Enganeya..?
@bishruvlog007
@bishruvlog007 4 месяца назад
അങ്ങനെ സാജന്റെ പൈസ പോയില്ല 😆ലോജിക് നോക്കിയാൽ ഓസിന് ഒരു നല്ല സിനിമ കണ്ട സന്തോഷം അല്ലെ സാജാ 😆😆
@Jayannx
@Jayannx 4 месяца назад
❤❤😅ഞാനും കണ്ടു. സർ . നല്ല പടം . Logic ഉണ്ടൈന്ന് പറയുന്നില്ല. കുടുംബത്തിനും ഇഷ്ടപ്പെട്ടു .നല്ല പടം തന്നെ ❤❤❤❤❤
@satheeshchandran1453
@satheeshchandran1453 4 месяца назад
'രസകരമായ അടിയും ഇടിയും കുത്തും വെട്ടും...' ഇത് മാത്രം മതി നല്ല സിനിമയാകാൻ. കൊള്ളാം ഷാജന്റെ റിവ്യൂ.
@Gypsy29242
@Gypsy29242 4 месяца назад
ഒന്ന് പോണം mr... പടം 80 കോടിക്ക് മുകളിൽ close ചെയ്യും... പകുതി ക്കു പകുതി ലാഭം..... മമ്മുക്ക ആരാ മോൻ 🤣🤣🤣🤣🤣
Далее