തനി ത്യശൂർകാരനായി അഭിനയിക്കാൻ ഞാൻ തൃശൂർകാരനല്ലായെന്ന് മുഴുവൻ നടൻ എന്ന് സ്വയം അവകാശപ്പെടുന്ന സൂപ്പർ താരത്തിൻ്റെ നാട്ടിലാണ് 20-ൽ പ്പരം പ്രാദേശികഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്ത മഹാനടൻ ആണ് മമ്മൂട്ടി
അച്ചായനായാലും മുസ്ലിം ഹിന്ദു ഏത് കഥാ പത്രവും മമ്മൂട്ടി മുൻപിൽ. കോട്ടയം കുഞ്ഞച്ചൻ ക്രിസ്ത്യൻ. പാലേരി മാണിക്യത്തിലെ മുരിക്കിൻ പറമ്പത്ത് അഹ്മദ് ഹാജി മുസ്ലിം.. വിദേയൻ ഭാസ്കര പട്ടലർ ഹിന്ദു ഏത് മതം ആയാലും ഏത് ഭാഷ ആയാലും ഇങ്ങനെ ഒരാൾ ലോകത്ത് illa
Legend Our Mammookka ♥😊🔥 Achayan aayalum, Hindu character aayalum, Muslim character aayalum Mammookka King Aan ♥😊💯✔🔥 Muslim Characters - Bigb, 1921,DaadaSahib...Ellaam 🔥🔥 Christian Characters - Samrajyam, Kottayam Kunhachan, Sangham Etc..... 🔥🔥Ishtam pole und Hindu Characters - Dhruvam, Oru vadakkan veeragadha, Pazhassiraja,Bramayugam,Vallyettan... Etc 🔥🔥🔥🔥
Iyar the great . Vaikunttan Soorya Narayana Iyar is a varity charecter . He walks at a varity style . He enter at the office of Safty Officer in a quick and terrible style is so so so cute .❤
Achayan roles mathramano ivde kathapathrathinte jathiyum mathavum onnum oru preshnamalla e mahaalbudha nayakanu. Hindu kathapathrangal ayalum,muslim kathapathrangal ayalum,arayanum,pulayanum,annachiyum,pottanum velakaranum,bramayugathile chathanum, namboodriyum,mannadiyarum,iyerum ellam ivide shubam..lokalbudhangal 7 alla 8 aanu.njn kanda aa 8 aamathe albudham e mahanaya megastar Mammootty thanne aaanu...I am proud of this Hero since my childhood. Hero of the all generations.❤❤❤❤
Sangam ഇല്ലിക്കൽ കുട്ടപ്പായി "എനിക്ക് പറയാൻ സ്വന്തമായിട്ട് ഒരു തന്ത ഉണ്ട് ഇവിടെ ചിലരുടെ തന്ത ആരാണെന്ന് ചോദിച്ചാൽ രാജ പരമ്പര ആണെന്നോ ദിവാൻബേഷ്ക്കാരുടെ തായ് വഴി ആണെന്നോ ഒക്കെ പറയാൻ പറ്റുന്നുള്ളൂ "🔥
Mammuka is my favorite Actor in Malayalam movies.Mammuka is famous all over the world especially for Malayali's wherever they are and Mammuka acted in many languages also 427 movies and it's for Mammuka to stop acting movies and he should change at all and going to Saudi Arabia and do Hajj before his death. I also Saw Mammuka many times directly from Dubai and Abu Dhabi UAE and also from Calicut and also from my mother land Payangadi Kannur Kerala in the shooting of Pazashi Raja. In my dreams Mammuka came many times and i also saw came to my home to meet me.
Sorry bro .. ഇനിയുമുണ്ട് ഏറെ കഥാ പാത്രങ്ങൾ ... വീണ്ടും ചലിക്കുന്ന ചക്രത്തിലെ ജോസ് ... ആയിരം കണ്ണുകളിലെ ഡോക്ടർ ... സംഘത്തിലെ കുട്ടപ്പായി ... മറവത്തൂർ കനവിലെ ചാണ്ടി ...കൗരവറിലെ ആന്റണി... അങ്ങനെ ഒരു പാട് ഇനിയുമുണ്ട് ..
ഒരെല്ല് കൂടുതലാണെനിക്ക് (മമ്മൂക്കക്ക് )....അത് ഇവിടെ തന്നെയുണ്ടാവും....പിന്നേ ചൊറിയുന്നവർ തനിയെ ഇരുന്ന് ചൊറിഞ്ഞോളൂ.... അതിൽ ഞാനും..... പിന്നേ 100ഇൽ 80% മലയാളികളും ഉണ്ടാവില്ല... കാരണം ഞങ്ങൾ മലയാളികൾക്ക് മമ്മൂക്ക ഒരു വികാരമാണ് അത് ഇല്ലാതാക്കാൻ വരുന്ന ഒരുത്തനെയും.... ബാക്കി നേരിട്ട് കാണുകയും പറയുകയും ചെയ്യുമാണെങ്കിൽ അപ്പോൾ കാണാം... അപ്പോൾ ഞാൻ ചിലപ്പോൾ പല മമ്മൂക്ക കഥാപാത്രം ആയിപ്പോകും 👍🏻💪🏻💪🏻💪🏻💪🏻