അദ്ദേഹം ഇനി ഇതിനേക്കാൾ മികച്ച കഥാപാത്രങ്ങൾ ചെയ്താലും അദ്ദേഹത്തെ തഴയപ്പെടും.. കാരണം അയാളുടെ പേര് മമ്മൂട്ടിയെന്നാണ്. അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയ അവാർഡുകളും പത്മ പുരസ്കാരങ്ങളും അതിനുദാഹരണങ്ങളാണ്..
ഈ അടുത്ത കാലത്താണ് ഈ സിനിമ കാണാനായത്.. തികച്ചും അംബേദ്ക്കർ ആയി മാറി.... ലോകോത്തര സിനിമ ആയി മാറി. ഇതൊക്കെ പ്രോത്സാഹിപ്പിക്കാൻ സിനിമ പ്രേമികൾ ഉണ്ടായോ എന്നു സംശയം ആണ്.... very ബ്യൂട്ടിഫുൾ 👌👌👌🙏
അംബേദ്കർ ആയാലും അമരത്തിലെ അച്ചൂട്ടി ആയാലും പൊന്തന്മാട ആയാലും ഭാസ്കര പട്ടേലർ ആയാലും വാറുണ്ണീ ആയാലും പുട്ടുറുമീസ് ആയാലും ചന്തു ആയാലും പഴശ്ശിരാജ ആയാലും എന്ന് വേണ്ട കിട്ടുന്ന കഥാപാത്രം ഏറ്റവും മികച്ചതാക്കാൻ കഴിവുള്ള ലോകത്തിലെ Best Actor മമ്മൂട്ടി തന്നെയാണ്...
താങ്കളുടെ ഹൃദയത്തിൽ തൊടുംവിധം ഉള്ള അവതരണത്തിന് നന്ദി.അംബേദ്കർ ,പഴശ്ശിരാജ, സുകൃതം, വിധേയൻ, പൊന്തൻമാട, കറുത്ത പക്ഷികൾ, അങ്ങനെ അഭ്രപാളികളിൽ ചരിത്രം കുറിച്ചു എത്രയെത്ര ക്ലാസിക് സിനിമകൾ. Hatts of Mammooka.
ലോകത്തിൻ്റെ മുന്നിൽ മമ്മൂക്കാ ഒരു വിസ്മയമാണ്.ഇക്കാടെ സുകൃതം. വിധേയൻ, പൊന്തൻമാട, കറുത്ത പക്ഷികൾ ,പഴശ്ശിരാജ അങ്ങനെ എത്രയെത്ര ക്ലാസിക് ചിത്രങ്ങൾ ,ആരും ബഹുമാനിച്ചു പോകുന്ന വ്യക്തിത്വം
അംബേദ്കർ സിനിമയിലെ മമ്മൂട്ടിയുടെ ജീവസുറ്റ കഥാപാത്രത്തെയും അതിനെ നെഞ്ചിലേറ്റിയ മാറാട്ട ജനതയുടെ ഹൃദയ വൈകാരികതയും അധികരിച്ച് നടത്തിയ വിവരണം വളരെയേറെ ഹൃദ്യമായി, അത്രയേറെ ജനമനസ്സുകളെ കീഴടക്കിയിരുന്ന അഭിനയം ആയിരുന്നുവല്ലോ മഹാനടൻ മമ്മൂട്ടി കാഴ്ചവച്ചത്,, വീഡിയോ വളരെ വിജ്ഞാനപ്രദമായി അഭിനന്ദനങ്ങൾ Alavikutty AK Olavattoor Pullikkal
പത്മകുമാർ ഭായ് നിങ്ങൾ വികാര ഭരിതനായ് പറയുന്ന ആ ഓരോ വാക്കുകളും സത്യത്തിൽ മനസിനെ വല്ലാതെ കോരി തരിപ്പിച്ചു ഇനി ഇതുപോലൊരു സിനിമ ഉണ്ടാകുമോ അതിനുള്ള ഭാഗ്യം മമ്മൂട്ടി ആരാധകർക്കു പ്രതീക്ഷകർക്കു വകയുണ്ടോ
Sir.... താങ്കൾ തീയേറ്ററിൽ അടുത്തിരുന്ന അവിടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞില്ലേ... ഇതാണ് ഞങ്ങളുടെ മമ്മൂട്ടി എന്ന്,,,, ഓരോ കേരളീയർക്കും അഭിമാനിക്കാൻ പറ്റുന്ന നിമിഷമാണത്.. താങ്കൾക്ക് ആ അനുഭവം നേരിൽ കിട്ടിയില്ലേ..... മമ്മൂക്ക ഓരോ മലയാളികളുടേയും അഭിമാനമാണ്
നന്നായി തന്നെ താങ്കൾ അവതരിപ്പിച്ചു, ഒരു കാര്യം സത്യമാണ് ഏതൊക്കെ അംഗീകാരങ്ങൾ അദ്ദേഹത്തെ മനഃപൂർവം തഴഞ്ഞാലും മമ്മൂട്ടി എന്ന മഹാവിസ്മയം അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രേഷകലക്ഷം പേരുടെ മനസ്സിലും ചിരകാല പ്രതിഷ്ഠ നേടിയെടുക്കാൻ കഴിഞ്ഞതിലും വേറേ എന്തു പുരസ്കാരങ്ങൾ ആണ് അദ്ദേഹത്തെ തേടി എത്താൻ ഉള്ളത് LOVE U DEAR N DEAR MAMOOKA❤️😘
തങ്ങളുടെ മനസ്സ് അപാരമാണ് ഇത്രയും നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായി പറയുമ്പോഴാണ് അതിന്റെ സത്യങ്ങൾ നമ്മൾ തിരിച്ചറിയുന്നത് തങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ തങ്ങൾക്ക് ഉടനെ ഒരു ഫിലിമിൽ അഭിനയിക്കാൻ ഉള്ള എല്ലാ നല്ലൊരു കഥാപാത്രം കിട്ടട്ടെ
മമ്മൂട്ടി ആ മമ്മൂട്ടി തന്നെ പക്ഷെ ബാക്കി എല്ലാം മാറി എന്നിട്ടും ഈ മനുഷ്യൻ വിസ്മയമാണ് ലോകത്തെവിടെയും ഒരാളും complete actor അല്ല പ്രത്യേകിച്ച് ഇങ്ങേർ അഭിനയത്തിനപ്പുറം ജീവിക്കുവാണ്
മമ്മൂട്ടിയെ വെച്ച് ടി.കെ രാജീവ്കുമാർ ഇംഗ്ലീഷിൽ സംവിധാനം ചെയ്യാനിരിക്കുന്ന ഇന്റർനാഷണൽ മൂവി ഇത്തരുണത്തിൽ ഒരു യാഥാർത്ഥ്യമാകട്ടെയെന്ന് കരുതാം അല്ലേ പത്മകുമാർ ഭായ്? :-)
❤ എത്ര ഗ ഭീ ര പടം ഉണ്ടായാലും മമ്മൂട്ടിക്ക് ഇന്ത്യ എന്ന സ്ഥലത്തു നിന്ന അവാർഡ് പ്രതീക്ഷിക്കണ്ട എത്ര തൊട്ടി ഫിലിമായാലും മറ്റ് നടൻമാർക്കും മോഹൻ ലി ന്ന് എത്ര വേണമെങ്കിലും കൊടുക്കാൻ സമ്മർദ്ധമുണ്ട്
Almost all the year the name Mammotty will come for considering the best actor in national award committee but unfortunately due to political influence he dropped many times.
ഈ വീഡിയോ കാണുന്നത് ഇപ്പഴാണ്. നന്നായി - അവതരണം..! ഈ സിനിമ കാണാൻ പറ്റിയില്ല.. മമ്മൂട്ടി എന്ന അതുല്യ നടൻ അതിലും ഒരു പാടു ദൂരം സഞ്ചരിച്ച് ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതിൽ ഒരു പാട് ഒരുപാട് അഭിമാനിക്കുന്നു.. പുതിയ കഥാപാത്രങ്ങളെ തേടുന്നതിൽ, പരീക്ഷിക്കുന്നതിൽ, വിജയിപ്പിക്കുന്നതിൽ ഇത്രയും ത്വരയുള്ള ഒരു നടൻ ലോക സിനിമയിൽ തന്നെ ഉണ്ടായിരിക്കാൻ സാധ്യതയില്ല..! വയസ്സു കൂടുംതോറും അദ്ദേഹം വിനയാന്വിതനായും അനുഭവപ്പെടുന്നു.. പണ്ട് അദ്ദേഹത്തിന് അഹങ്കാരി എന്നൊരു മുദ്ര ചിലർ ചാർത്തിയിരുന്നു - അത് ഒരു പക്ഷേ അസൂയയുടെ ഭാഗമായിരുന്നിരിക്കാം...! ഇനിയും നമ്മൾ കണ്ടിട്ടില്ലാത്ത വേഷങ്ങൾ ആടാനും അതു കാണാനും ഇട വരട്ടെ...!!❤