ആറു വയസ്സായ മുഖം മദനിയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു മുഹമ്മദിൻറെ ജീവിതകഥ ഒരു സിനിമയാക്കണം പ്ലീസ് ഇരുമ്പ് ചട്ടി യുമായി ബോംബ് പൊട്ടുന്ന ആൾക്കാരുടെ സിനിമയായി മാറ്റണം അത് നമുക്ക് വിജയിപ്പിക്കണം
@@Siyad.a.k.9855 ഇത് മോൻ വീട്ടിൽ എഴുതി കൊടുത്താൽ മതി നിൻറെ വീട്ടുകാർക്ക് ആയിരിക്കും ഇത് ശരിക്കും ചേരുക സുഡാപ്പി രോദനം ഇവിടെ ആവശ്യമില്ല നീ നിൻറെ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിക്കൂ മണ്ടൻ ആയാൽ നിന്നെപ്പോലെ ആകാതിരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ നിന്നെ അല്ലാഹുവിൻറെ അനുഗ്രഹം എനിക്ക് വേണ്ട മണ്ടൻമാർ എപ്പോഴും മണ്ടത്തരം പറയും പൊട്ടന്മാർ എപ്പോഴും പൊട്ടത്തരം പറയും വർഗീയവാദികൾ എപ്പോഴും വർഗീയ വാദം പറയും ഇതൊന്നും അല്ലാത്തവൻ വെറും പൊട്ടത്തരം പറയും അവസാനം പറഞ്ഞത് ഞാനാണ് നിനക്കെന്തെങ്കിലും വിഷമമുണ്ടോ അപ്പോൾ ഒരു കട്ടൻ ചായ കുടിച്ചു കക്കൂസിൽ ഇരിക്ക് ഉള്ളിലെ വിഷം പോയി കിട്ടട്ടെ
ഒരു ഹദീസ് ഓർമ വരുന്നു... ആര് ജനങ്ങളുടെ തൃപ്തി മാത്രം ആഗ്രഹിക്കുന്നു വോ അവരെ ജനങ്ങളാൽ അതൃപ്ത രാക്കും എന്നാൽ അല്ലാഹുവിന്റെ തൃപ്തി ആര് ഉദ്ദേശിക്കുന്നുവോ അവരെ ലോകം തൃപ്തി പെടും...
ഈ ഹദീസ് കൂടെ വായിച്ചോ പന്നി ibnmajah:2517 Jabir bin `Abdullah was heard to say: “We used to sell our slave women and the mothers of our children (Umahat Awaldina) when the Prophet (P) was still living among us, and we did not see anything wrong with that.”
ibnmajah:2517 Jabir bin `Abdullah was heard to say: “We used to sell our slave women and the mothers of our children (Umahat Awaldina) when the Prophet (P) was still living among us, and we did not see anything wrong with that.”
@@jacob4114 യാക്കോബേ, സിറിയയിലോ ലബനോനിലോ പോയാൽ അറബിയിലുള്ള ബൈബിൾ കിട്ടും .അവിടങ്ങളിലെ മാതൃഭാഷ അറബിയാണ്. അപ്പോൾ നിനക്ക് അറിയാൻ കഴിയും അല്ലാഹു ആരാണെന്ന്!.
ഞാൻ ഒരു മുസ്ലിം ആയതിനാൽ ഏറ്റവും അഭിമാനം കൊള്ളുകയും ചെയ്യുന്നു ഇവിടെ കേരളത്തിലെ യഥാർത്ഥ ഹിന്ദു പിന്തുടർച്ചാവകാശ അതിൽ പ്രശ്നമുണ്ടാവുകയില്ല പിന്നെ ചിലവ൪ഗീയകോമരങ്ങൾകുരക്കുന്നത്പരിഗണനാ൪ഹമല്ല
സാർ ജന്മം കൊണ്ടോ വിശ്വാസം കൊണ്ടോ ഒന്നും വേണമെന്നില്ലാ പേര് കൊണ്ട് മതി നിങ്ങൾ ചോദ്യം ചെയ്യപ്പെടാൻ, എന്നൽ കൂടെ നിൽക്കുന്ന മറ്റു സമുദായക്കാർ ഈ ആരോപണങ്ങൾ ചോദ്യം ചെയ്യാനോ ഇതിൽ ഇടപെടാനോ നമ്മളോട് സഹകരിക്കാനോ അവരും തയ്യാറല്ല, ഇതാണ് നമ്മുടെ രാജ്യത്തെ അവസ്ഥാ, എല്ലാവരുടെയും ദൈവം രക്ഷിക്കട്ടെ,
ഇന്ന് എല്ലാ സ്ഥലത്തും ഇത് അനുഭവപ്പെടുന്നുണ്ട്.. എന്റെ സുഹൃത്തുക്കളും ഒളിഞ്ഞും തെളിഞ്ഞും ഇത് പോലെ പറയാറുണ്ട്.. അതൊരു കളി വാക്കാവും. എന്നാൽ കാര്യവുമാണ്.. ഇനിയുള്ള കാലം ആർക്കെതിരിയും ഇവർ ഇങ്ങനെയൊക്കെ പറയും.. അത് മമ്മൂട്ടി, യൂസഫലി, ആരും
നിങ്ങൾക്ക് ശേഷം ആര് വളരെ അർത്ഥവത്തായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു ഈ സമുദായത്തിൽ ഇതുപോലെ കാര്യങ്ങൾ പറയുന്ന മറ്റൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല എല്ലാരെയും കൂട്ടിപ്പിടിക്കുകയും എന്നാൽ പറയേണ്ട കാര്യങ്ങൾ ഒരു മടിയും കൂടാതെ പറയുകയും ചെയ്യുന്നു അത് ഈ കാലഘട്ടത്തിൽ വലിയൊരു കാര്യമാണ് പത്തുപേര്‍ ഈ രീതിയിൽ പ്രതികരിക്കാൻ ഉണ്ടെങ്കിൽ ഇതൊക്കെ താനേ നിക്കും പക്ഷേ അതിന് ആരും ഉള്ളതായിട്ട് ഞാൻ കാണുന്നില്ല പലരും ദേഷ്യം ഉള്ളിൽ ഒതുക്കി എന്തൊക്കെ യോപറയുന്നു എന്നാൽ കാര്യങ്ങൾ പറയേണ്ട രീതിയിൽ പറഞ്ഞാൽ മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാവും നന്ദി
തീവ്രവാദി തന്നെപറയുന്നവർ പറയട്ടെ...ബിജെപി ആർഎസ്എസ് പോലെ അത്ര ക്രൂരത എന്ന നമ്മൾ കാണിക്കുന്നില്ല. എല്ലാവരെയും നമ്മൾ സ്നേഹിക്കുന്നുള്ളൂ ബിജെപി പണിയോ ഒന്നുമില്ല
മുസ്ലിം പേരുകാർ ഏത് മതേതരത്വ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചാലും അവിടങ്ങളിൽ കാണുന്ന അവഗണനയും പട്ടവും വലുതാണ്. 56 വർഷം വിപ്ലവ പാർട്ടിയുടെ വലിയ രീതിയിലുള്ള വളർച്ചക്ക് വേണ്ടി ആഹോരാത്രം പ്രവാസ ഭൂമികയിൽ പ്രവർത്തിച്ചതിൻ്റെ ഫലമായി സങ്കിസം കൈമുതലായുള്ള നേതൃത്വത്തിൽ നിന്നും "Sudappi" പട്ടം കിട്ടിയവനാണ് ഈ ഞാൻ, ഒരു വർഷമായി എല്ലാ കപടആദർശങ്ങളും ചവറ്റ് കൊട്ടയിൽ വലിച്ചെറിഞ്ഞ് നേരിൻ്റെ പാത പിൻപറ്റി ജീവിക്കുന്നു. പച്ച വർഗ്ഗീയത പറഞ്ഞ് നടക്കുന്നവനേക്കാൾ കപട മതേതരത്വവാദികളാണ് കൊടും വിഷം.
Kerala Christians has growing resentment towards Muslims can't understand why, first love jihad, halal , KASA shit all sort of stuff then supporting BJP.
നമ്മൾ അഭിമാനിച്ചിരുന്ന കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക് കാണുമ്പോൾ വളരെയധികം ആശങ്കയുണ്ട് എന്തിലും മുന്നിലെത്തുന്ന നമ്മൾ വർഗ്ഗീയതയിലും ആ സ്ഥാനത്ത് എത്തുമോയെന്നുള്ള ആശങ്ക. ഒരിക്കലും കേരളത്തെ ഒരു ഭ്രാന്താലയമാക്കാരുത്🙏
#മമ്മൂട്ടിയും_അബ്ദുൽറബ്ബും_പിന്നെ_കാവ്യനീതിയും കാവ്യ നീതികൾ കണ്ട് ഏറെ ചിരിക്കുന്ന പൊതുപ്രവർത്തകനാണ് അബ്ദുൽ റബ്ബ്,.. റബ്ബ് മന്ത്രി സ്ഥാനം വിട്ടിട്ട് വർഷം ഏറെയായി ഇപ്പോഴും ഗോപലകൃഷ്ണന്റെ പശു SSLC ജയിക്കുന്നുണ്ട്😄 മലപ്പുറത്തി കോപ്പിയടി വിജയം നടക്കുന്നു😃 സ്മാർട്ട് ക്ലാസ് റൂമുകളിൽ എല്ലാം പച്ച ബോർഡ് ആയി 😃 റബ്ബിനെ വർഗ്ഗിയവാദിയാക്കിയ മമ്മൂട്ടി വർഗ്ഗിയവാദിയും ആയി😀 തിരുവനന്തപുരത്ത് പി എന്‍ പണിക്കര്‍ സ്മരണ ദിനം അബ്ദുല്‍ റബ് നിലവിളക്ക് കൊളുത്തില്ലായെന്നു എലാവര്‍ക്കും അറിയാം .. എന്നിട്ടും റബ്ബിനെ വിളിക്കുക ... അദ്ദേഹത്തിന് ഇഷ്ടം ഇല്ലാത്ത ഒരു രീതിയില്‍ ഉത്ഘാടനം ചെയ്യാന്‍ ആവശ്യപ്പെടുക. അതിനു അദ്ദേഹം വിസമ്മതിക്കുക അങ്ങനെ വാര്‍ത്തയായി.. അന്ന് മമ്മൂട്ടി സാഹിബ് നൽകിയ മത വിധി കേട്ട് ഭുമി മലയാളം കോരി തരിച്ചു പോയിരുന്നു. എത്രമാത്രം കൈയടി... മതേതരത്വത്തിന്റെ മഹാ ഇടയൻ, കാവൽക്കാരൻ, പ്രതീകം, ആർഷഭാരതീയ സംസ്കൃതിയുടെ പ്രതീകം😀 അന്ന് ഞങ്ങൾ പറഞ്ഞിരുന്നു അബ്ദുൽ റബ്ബ് വിമർശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പേരിൽ ആയിരുന്നു. വർഗ്ഗീയ വാദിയായി അദ്ദേഹം ക്രൂശിയ്പ്പെട്ടത് അദ്ദേഹത്തിന്റെ നയ നിലപാടിന്റെ പേരിൽ ആയിരുന്നു. കാലചക്രം അങ്ങനെ ഉരുണ്ടു അന്ന് റബ്ബിനെ വിമർശിച്ച് കൈയ്യടി നേടിയ മമ്മുട്ടി ഇന്ന് വർഗ്ഗിയവാദിയായി😀 കാവ്യനീതി.... .. മിസ്റ്റർ മമ്മുട്ടി.. സംഘികൾക്ക് എന്ത് റബ്ബ് ? എന്ത് മമ്മൂട്ടി? അവർക്ക് വേണ്ടത് നിങ്ങളുടെ സ്വത്വമാണ് നിങ്ങൾ ഒന്ന് അബ്ദുൽ റബ്ബിനെവിളിക്കണം കുറഞ്ഞ പക്ഷം ക്ഷമാപണം നടത്തണം അത് മാന്യത #അന്ന്_അബ്ദുൽ_റബ്ബിനോടപ്പം💚 #ഇന്ന്_മമ്മൂട്ടിയോടപ്പം💚 ഷഹീർ ജി അഹമ്മദ്
നിർമാല്യം സിനിമയിലെ നായകൻ പി ജെ ആന്റണി മരിച്ചു പോയത് അദ്ദേഹത്തിന്റെയുംകുടുംബത്തിന്റെയും ഭാഗ്യം ഇല്ലായിരുന്നങ്കിൽ അദ്ദേഹവും ഇക്കാലത്ത് തേജോവധ വിധേയകനാകുമായിരുന്നു
തമിഴ് നടൻ നാസർ ഒരു തങ്ങളെ അവതരിപ്പിച്ചു മലയാളപടത്തിൽ പേര് മറന്നു. തെമ്മാടിയും പെണ്ണ് പിടിയനും മദ്യപാനിയും ഒക്കെ ഒക്കെ യുള്ള ഒരു കഥാ പത്രം ആരും വാളൂരിയില്ല അങ്ങനെ എത്ര എത്ര കഥാ പത്രങ്ങൾ വന്നുപോയി ആരും ചറുവിരലനക്കാൻ പോയില്ലല്ലോ ഉവ്വോ?
നിയമസഭാ ഇലക്ഷനിൽ നേട്ടം കൊയ്യാൻ രണ്ടു വിഭാഗമുണ്ട്,, നിങ്ങൾ ഇപ്പോൾ സഹായിച്ചാൽ പിന്നിട് 'ഗുണമുണ്ടാകും,,, ഒരു അഡ്ജസ്റ്റമെൻ്റ് കച്ചവടം,,,, കാരണം,, നിയമസഭ ഭരണം നേടണം,, അതിനാണ് ഈക്കളി,,,, ഇത് തിരിച്ചറിഞ്ഞാൽ നല്ലത്,,