Тёмный

മമ്മൂട്ടിയുടെ ഡ്രൈവിങ് രീതികൾ,രാഷ്ട്രീയം,ദൈവവിശ്വാസം,സിനിമകൾ-രമേഷ് പിഷാരടിയുമായുള്ള അഭിമുഖംതുടരുന്നു 

Baiju N Nair
Подписаться 1,1 млн
Просмотров 475 тыс.
50% 1

എളിയ നിലയിൽ നിന്ന് ,സ്വപ്രയത്‌നവും പ്രതിഭയും കൊണ്ടു മാത്രം വിവിധ മേഖലകളിൽ വെന്നിക്കൊടി പാറിച്ച,നമ്മുടെ പ്രിയ നടനും മിമിക്രി കലാകാരനും സംവിധായകനുമാണ് രമേശ് പിഷാരടി.രമേശ് തന്റെ ജീവിതം പറയുന്നു,സ്വതസിദ്ധമായ തമാശകളിലൂടെ..ഭാഗം 2
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#RameshPisharody#BaijuNNair #MalayalamFilmDirector#Panchavarnathatha#MalayalamAutoVlog#Ganagandharvan#

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 994   
@AGSHOT12
@AGSHOT12 2 года назад
എത്ര clear ആയിട്ടാണ് വിവരണങ്ങൾ, മറുപടികൾ, ആശയങ്ങൾ. പഠിക്കാനുണ്ട് പലതും ഇത്തരം അഭിമുഖങ്ങളിൽ നിന്ന്. Thank you both of you ❤️
@arjunarj5169
@arjunarj5169 2 года назад
ജാതി മതം രാഷ്ട്രീയം മൂന്നിനും വ്യക്തമായ കാഴ്ചപാട് 👍🏻🥰
@arunsethumadhavan614
@arunsethumadhavan614 2 года назад
4:10 "ഞാൻ ഒരു ചോറ് ഇഷ്ടപ്പെടുന്ന ആൾ ആവൻ ചപ്പാത്തി വിരോധി ആകണ്ട.." 👌👌 👏ഇപ്പൊൾ നടക്കുന്നത്.. ..അമ്പലത്തിൽ പോയാലോ കുറി തോട്ടലോ സംഘി ആക്കുന്ന ആളുകളും ഇതേപോലെ സുടാപ്പിയും, ഒക്കെ ആക്കുന്ന ആളുകൾക്ക് ഉള്ള നല്ല മറുപടി.
@attm777
@attm777 2 года назад
Exactly.
@hishams150
@hishams150 2 года назад
Crrct
@harisrawframe2670
@harisrawframe2670 2 года назад
ബൈജു ചേട്ടൻ നല്ലൊരു കേൾവ്ക്കാരൻ ആണ്. ആവശ്യമില്ലാത്ത ഇടക്ക് കയറ്റം ഇല്ല, അതുകൊണ്ട് തന്നെ കണ്ടിരിക്കാം
@nisamudheenkotta786
@nisamudheenkotta786 2 года назад
Crct കുറെ മലര് യൂട്യൂബേർസ് ഉണ്ട് ആളുകളെ അപമാനിക്കാൻ വേണ്ടി നടക്കുന്ന നാറികൾ
@cagopikrishna8875
@cagopikrishna8875 2 года назад
സത്യം
@harizuthan
@harizuthan 2 года назад
സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള ഇന്റർവ്യൂവിന് ശേഷം ഈ ചാനലിൽ വന്ന ബെസ്റ്റ് ഇന്റർവ്യൂ. നല്ല ചിന്തകൾ പങ്കുവെക്കുന്ന തലച്ചോറുകളുടെ സമാഗമം.
@bindhumurali3571
@bindhumurali3571 2 года назад
👌
@MOTORVAULT
@MOTORVAULT 2 года назад
Quality 33 Minutes.
@STALINSTUART
@STALINSTUART 2 года назад
Bilal ikkachi😘
@razavlogs1322
@razavlogs1322 2 года назад
💯💯
@joyaljames9196
@joyaljames9196 2 года назад
@@STALINSTUART kakachi
@anishpeter
@anishpeter 2 года назад
വളരെ കൃത്യമായ രാഷ്ട്രീയ നിലപാട്..
@shaheensha07
@shaheensha07 2 года назад
ദൈവത്തെ പറ്റിയുള്ള concept 👍👍👍... ശരിയായ ചിന്ത
@LifeTaleVlogs
@LifeTaleVlogs 2 года назад
ശെരിയാ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MJo-XtgWPs.html
@____fasilkf7538
@____fasilkf7538 2 года назад
🙄
@killadiannan6138
@killadiannan6138 2 года назад
Evdeya parayunath.... Time para
@user-qh9vv3hy3q
@user-qh9vv3hy3q 2 года назад
@@killadiannan6138 in bigining
@ananthunnair5659
@ananthunnair5659 2 года назад
Ethann njan palarodum parayaan udheshikkunnath😍....vishvasangal akaam....eannal hindu aye poyath kond sangi eann vilich thanthaykk vilikkunnathum.....muslim ayi poyal moori eann vilich thanthayk vilikkunna chila typical teams ann enn online platform il full 🙏🙏 avarude okke udhesham vere ann
@abhishek.m
@abhishek.m 2 года назад
വിവരം ഉള്ളവർ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്.. Thank you ബൈജു ചേട്ടാ
@ranganathmadhavan
@ranganathmadhavan 2 года назад
valare shari!
@night_shifter_
@night_shifter_ 2 года назад
മികച്ച ഒരു ഇന്റർവ്യൂ എന്ന് തന്നെ പറയാം 👌🏻സാധാരണ ഒരു ഇന്റർവ്യൂ ആണെങ്കിൽ ആ ഇന്റർവ്യൂ ചെയ്യപ്പെടേണ്ട ആൾ ഏത് മേഖലയിൽ നിന്നാണോ ആ മേഖലയിൽ അതിനെ base ചെയ്തായിരിക്കും questions മുഴുവൻ പക്ഷെ ബൈജു ചേട്ടൻ അങ്ങനെ അല്ല അവരുടെ വ്യക്തിപരമായ കാഴ്ചപാടുകളും സമൂഹത്തോടുള്ള കാഴചപ്പാടുകളും ചേട്ടന്റെ ഇന്റർവ്യൂവിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം 🙏 പിശു 👌🏻
@MAGICALJOURNEY
@MAGICALJOURNEY 2 года назад
Correct👌🏻
@Hasi408
@Hasi408 2 года назад
രണ്ടുപേർ സംസാരിക്കുന്നത് അരമണിക്കൂർ കേട്ടുനിൽക്കുന്നത് ബോറടിപ്പിക്കുന്ന ഒന്നാണ്.. പക്ഷെ രണ്ട് എപ്പിസോടും ഒട്ടും മടുപ്പിക്കാതെ ആസ്വദിച്ചു കണ്ടു ❤️❤️
@thameemshanu8710
@thameemshanu8710 2 года назад
💯
@noushadkk388
@noushadkk388 2 года назад
പിഷാരടി നല്ല ചിന്തകളുള്ള നല്ല മനസ്സിനുടമയായ സാധാരണക്കാരൻ എല്ലാ വിജയങ്ങളുണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@AKHILAB-dv8sr
@AKHILAB-dv8sr 2 года назад
ബൈജു ചേട്ടന്റെ ഇന്റർവ്യൂ കൾ pinne വാഹന വിശകലനം ഇതെല്ലം അതി സൂക്ഷ്മമായി ആസ്വദിച്ചു കാണുന്ന ആളാണ് ഞൻ കാരണം താങ്കൾ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോ അയാൾ paranju നിർത്തിയിട്ടേ അടുത്ത കാര്യം തുടങ്ങു.. അതാണ് നിങ്ങളുടെ ഇന്റർവ്യൂ ന്റെ ഹൈലൈറ്റ്റ്...... ഇതും നന്നായിരുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤
@midhunijk1697
@midhunijk1697 2 года назад
കിടിലൻ ഇന്റർവ്യൂ......👌👌👏👏 പിഷാരടി പറഞ്ഞ ഒട്ടുമിക്യ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉപകരിക്കും.... നല്ല ജീവിത മാർഗദർശനങൾ ലഭിക്കും 🤗
@ajishnair1971
@ajishnair1971 2 года назад
കണ്ടിരുന്ന് അര മണിക്കൂർ പോയതറിഞ്ഞില്ല.. രണ്ടു പേരും സരസന്മാർ. സൂപ്പർ.. ഇഷ്ടം
@rithinjohn9370
@rithinjohn9370 2 года назад
ഓരോ പാർട്ടി അണികളുടെയും സംസ്കാരം കൃത്യമായി പിഷാരടി പറഞ്ഞു 👌👌
@shibilrehman
@shibilrehman 2 года назад
ജോജുവിനോട് കാണിച്ചത് കണ്ടാൽ അറിയാം ചിലരുടെ സംസ്കാരം..... 🤣
@rithinjohn9370
@rithinjohn9370 2 года назад
@@shibilrehman ആ വന്നല്ലോ 🤣🤣
@afd5099
@afd5099 2 года назад
@@shibilrehman CITU kkar vyavasayikkalodd kaanikkunna athrem varilla 😂😂
@tripstricksfood6700
@tripstricksfood6700 2 года назад
@@shibilrehman chettan vannu
@tripstricksfood6700
@tripstricksfood6700 2 года назад
YES
@littleevilpro
@littleevilpro 2 года назад
Take away from the interview 1) pishordy I am agnostic 2) Ningalenne congressakki 3) don't approach politics emotionaly 4) working for other parties than congress will give you easy gains but feel there is necessity for congress nationaly 5) consider my caste name behind my name as mere alphabets just like the alphabets in the first part of name 6) association with mamooty has refined me but has not taught be Jude the comfort of the cars Pishordy disclaimer: all these beliefs and above statements are true only till the date of interview as any normal human being it susceptible for changes in future as part of normal evolution. If you find all the above points have good clarity then you should definitely watch the full interview
@adarshp.sankar5681
@adarshp.sankar5681 2 года назад
സമ്മതിച്ചു 👍
@attn2020
@attn2020 2 года назад
evolution is inevitable
@heginhan6133
@heginhan6133 2 года назад
last disclaimer is lit
@nidhingecb
@nidhingecb 2 года назад
കിടു മോനെ💥💥💥
@2MinuteTechMallu
@2MinuteTechMallu 2 года назад
At age of Pisharody now, you'll be better than Pisharody. 🙌
@gibyvarghese5391
@gibyvarghese5391 2 года назад
നല്ല ഒരു നടൻ ഇതുവരെ ആകാൻ പറ്റിയില്ലെങ്കിലും ,നല്ല ഒരു മനുഷ്യനാണ് പിഷ്
@bindhumurali3571
@bindhumurali3571 2 года назад
Satyam
@dukestuber6740
@dukestuber6740 2 года назад
മമ്മൂക്കയുമായി ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു 🧡🧡
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 года назад
Two of the most delightful interviews of yours Santosh George Kulangara and Ramesh Pisharody. Thank you.
@LifeTaleVlogs
@LifeTaleVlogs 2 года назад
ശെരിയാ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MJo-XtgWPs.html
@069hemanthh3
@069hemanthh3 2 года назад
കമ്മി being കമ്മി 😂 thats all..3:40
@classoppressorbourgeoisie8416
@classoppressorbourgeoisie8416 2 года назад
22:42 കമ്മി in Reality🤣😂
@user-dm2km9yb8j
@user-dm2km9yb8j 2 года назад
മമ്മൂട്ടിന്റെ ഒപ്പരം കൂടിയതിൽ പിന്നെ പിഷാരടിയുടെ ഡ്രസ്സിങ് സെൻസും ചിന്താഗതിക്ക് ഒക്കെ നല്ലൊരു പക്വത ഉണ്ട് ആള് ഇപ്പൊ പൊളി ആയി ചന്ദനം ചാരിയാൽ ചന്ധനം മണക്കുന്ന് പറയുന്നത് വളരെ ശെരിയാണ് 👏👏
@learnplex4089
@learnplex4089 2 года назад
👍👍👍
@vividnature1918
@vividnature1918 2 года назад
കൃത്യമായ, സ്പഷ്ടമായ, അർത്ഥം ഉള്ള , ഒഴുക്കുള്ള , മനസിലാക്കാൻ എളുപ്പം ഉള്ള, കേട്ടിരിക്കാൻ ഒരു സുഖം ഉള്ള സംഭാഷണം. പിഷാരടി 👌👌
@ashiyash6594
@ashiyash6594 2 года назад
30 minutes പോയത് അറിഞ്ഞില്ല 😍 ആരായാലും Skip ചെയ്യാതെ ഇരുന്നു കണ്ടു പോകും 👍 👍
@sujeesh-s_view
@sujeesh-s_view 2 года назад
മറ്റേത് പറഞ്ഞത് എനിക്ക് ബയങ്കരമായി ഇഷ്ട്ടപെട്ടു.. കമ്യുണിസ്റ്റ്നു വേണ്ടി സംസാരിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല പക്ഷേ കോൺഗ്രസിന് വേണ്ടി സംസാരിച്ചപ്പോൾ കമ്യുണിസ്റ്റ്കാർ നേരെ തിരിഞ്ഞു 🔥
@Sahad24
@Sahad24 2 года назад
അത്രക്ക് പൊട്ടുന്നവർ കമ്മ്യൂണിസ്റ്റ് ആണെന്ന് പറയാനാകില്ല.
@kumar67890
@kumar67890 2 года назад
കമ്മി സങ്കി മങ്കി ഇതൊക്കെ പത്തു പൈസ കുറവുള്ള പാവങ്ങൾ ആണ്
@syamals1668
@syamals1668 2 года назад
Adanu communism.... 😁😁😁
@ajashameed9827
@ajashameed9827 2 года назад
അത് കമ്മ്യൂണിസ്റ്റ്‌ക്കാർ ആണെന്ന് ഗൂഗിൾ എടുത്തു കാണിച്ചു കൊടുത്തോ 😂😄😄😄മനസ്സിലായില്ല അതോണ്ടാ
@ajmalc2173
@ajmalc2173 2 года назад
ബൈജു ചേട്ടാ ഞാൻ ചിന്തിക്കാത്ത ഒരു കാര്യം താഴെ കമെന്റായി കണ്ടു കണ്ട് കഴിഞ്ഞപ്പോൾ തോന്നി അത് സംഭവിച്ചു എങ്കിൽ ഒരു നല്ല കാര്യം ആയിരിക്കും എന്ന് മമ്മൂക്കയെ നിങ്ങൾക് ഒന്ന് ഇന്റർവ്യൂ ചെയ്യാൻ ശ്രമിച്ചു കൂടെ കൂടെ നിങ്ങളുട ഏറ്റവും അടുത്ത സുഹൃത്തായ SGK കൂടെ ഉണ്ടേൽ പൊളിക്കും... എനിക്ക് തോന്നുന്നത് അദ്ദേഹം എന്തായാലും നിങ്ങളുടെ ഇന്റർവ്യൂസ് കാണാൻ സാധ്യത ഉണ്ട് പ്രത്യേകിച്ച് #Sgk #pisharody എപ്പിസോഡ് നിങ്ങളുടെ ഇന്റർവ്യൂ അദ്ദേഹം കണ്ടിനുണ്ടേൽ എന്തായാലും മമ്മൂക്കക്ക് ഇഷ്ടം ആകും അവസരം കിട്ടും കാരണം അറിഞ്ഞെടുത്തോളം നല്ലത് വന്നാൽ അദ്ദേഹം നിരസിക്കില്ല മോശം കാര്യം ആണേൽ എന്ത് പ്രതിഫലം കൊടുത്താലും നിരസിക്കുകയും ചെയ്യും പ്ലീസ് ഇതൊന്ന് സീരിയസ് ആയി എടുക്കണം ആ കമന്റ് കണ്ടപ്പോൾ ഒടുക്കത്തെ ആവേശം മമ്മൂക്കയെ നിങ്ങളുടെ കൂടെ കാണാൻ ഇങ്ങനെ നിന്ന് വേണം എന്നൊന്നും ഇല്ല ഏതെങ്കിലും ലോങ്ങ്‌ ഡ്രൈവിംഗ് യാത്രയിൽ ആയാലും മതി മമ്മൂക്കന്റെ സമയവും പോകില്ലനമ്മുടെ കാര്യവും നടക്കും (കാരണം ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും തിരക്കേറിയ സമയം ആണ് ഉച്ചക്ക് LJP പടം വൈകിട്ട് മുഖ്യന്റെ കൂടെ ദുബായ് എക്സ്പോയിൽ പിറ്റേന്ന് രാവിലെ DQ വിന്റെ കുട്ടിയെ കളിപ്പിക്കുന്ന പക്കാ ഉപ്പൂപ്പ ) സിനിമ സാമൂഹ്യപ്രതിബദ്ധത ജീവിതം കുടുംബം ശരീരം രാഷ്ട്രീയം എല്ലാം ഒരാളെ കൊണ്ടും പറയിപ്പിക്കാതെ കൃത്യമായി കൊണ്ട് പോകുന്നു ഇതെങ്ങനെ നടക്കുന്നു അറിയാൻ ഒടുക്കത്തെ ആകാംക്ഷ ആണ്ദയവു ചെയ്ത് നിങ്ങളുടെ പ്രേക്ഷകർക്ക് നൽകാവുന്ന ഏറ്റവും നല്ല അഭിമുഖത്തിൽ ഒന്നായിരിക്കും അത് 🙏🏻 ശ്രമിക്കണം....... മലയാളത്തിലെ ഏറ്റവും നല്ല ഓട്ടോജേനലിസ്റ്റിനു മലയാളത്തിലെ ഏറ്റവും വലിയ വണ്ടികളോട് താല്പര്യം ഉള്ള മഹാനടനം തിരസ്കരിക്കില്ല എന്ന് എനിക്ക് ബോധ്യം ഉണ്ട് പ്ലീസ് പ്ലീസ് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@noble_kochithara8312
@noble_kochithara8312 2 года назад
പിഷാരടിയോടുള്ള കാഴ്ചപ്പാടേ, ഇതോടെ മാറി... നല്ല വ്യക്തിത്വം 💚👌
@shahad-sw5dv
@shahad-sw5dv 2 года назад
കമ്മികളുടെ നിലവാരം കൃത്യമായി പറഞ്ഞു 🔥
@Jacobpaul1234
@Jacobpaul1234 2 года назад
Onnu poda sudapi
@shahad-sw5dv
@shahad-sw5dv 2 года назад
@@Jacobpaul1234 കരയല്ലേടാ കുട്ടാ 😄
@muhammedramzad5306
@muhammedramzad5306 2 года назад
@Unni Unni സത്യം
@muhammedhaqinsan4622
@muhammedhaqinsan4622 2 года назад
@@Jacobpaul1234 പോയെടാ തീട്ട കമ്മി
@shekawat3985
@shekawat3985 2 года назад
Interview എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👌❤️..... Waiting for the mega 1 million episode with Mammukka😍
@nithinnithin4024
@nithinnithin4024 2 года назад
Party elle pushpe
@shekawat3985
@shekawat3985 2 года назад
@@nithinnithin4024 😉🤞
@ajmalc2173
@ajmalc2173 2 года назад
അദ്ദേഹത്തെ ബൈജുചേട്ടന്റെ കൂടെ കിട്ടുമോ എന്ന് സംശയം ആണ് കാരണം മമ്മൂക്കയുടെ ഏറ്റവും വലിയ തിരക്കേറിയ സമയം ആണ് ഇപ്പോൾ കിട്ടിയിട്ടുണ്ടെൽ തീ തീ തീ 💥💥💥 ആയിരിക്കും നല്ല ചോദ്യകർത്താവും തിരക്കില്ലാത്ത ഉത്തരം സമയം എടുത്ത് കേട്ട് അടുത്ത ചോദ്യത്തിൽ പോകുന്നതും ഒക്കെ ഇപ്പോളത്തെ ഒരു ഇന്റർവ്യൂവിലും കാണാൻ പറ്റാത്തതാണ് മമ്മൂക്ക എന്നാൽ ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ പോലെ ഇരിക്കും അദ്ദേഹത്തിന്റെ ഉത്തരങ്ങൾ കുട്ടികൾ ആണെങ്കിൽ കുട്ടികളുടെ കുട്ടിയായി ഉത്തരം കൊടുക്കും സീരിയസ് ആണേൽ സീരിയസ് ഇപ്പോളത്തെ ഒഴപ്പൻ കാണാ കാണാ ചോദ്യങ്ങൾ ആണേൽ കൊണാ കൊണാ കൊടുക്കും 💥 ഉദാ:-RJ മാതുകുട്ടി, പേർളി(മമ്മൂക്ക&ശ്രീനി)😆 മമ്മൂക്കാന്റെ ഒരു നല്ല ഇന്റർവ്യൂക്ക് കട്ട വെയ്റ്റിംഗ് 💥
@honeykanakkary
@honeykanakkary 2 года назад
I guess that one can be expected in the due course..
@abbaspeedikakudiyil6525
@abbaspeedikakudiyil6525 2 года назад
പരിപാടി ഗംഭീരം അടിപൊളി നല്ല കുറെ സന്ദേശങ്ങൾ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@sabucheriyil1
@sabucheriyil1 2 года назад
ചെയ്തതില്‍ വച്ച് ഏറ്റവും നല്ല ഇന്റര്‍വ്യൂ..അടിപൊളി...ഒന്നും പറയാന്‍ ഇല്ല....😍😍
@paddylandtours
@paddylandtours 2 года назад
ഇത്രയും യുക്തിബദ്രമായി സംസാരിക്കുന്ന ഒരു സിനിമകാരനെ ഞാൻ കണ്ടിട്ടില്ല ✌️
@radhakrishnankg5740
@radhakrishnankg5740 2 года назад
വളരെ നല്ല ഒരു ഇന്റർവ്യൂ,തുറന്ന മനസ്സും വ്യക്തമായ കാഴ്ചപ്പാടുംഉള്ള വ്യക്തി, വിശ്വാസം,രാഷ്ട്രീയം,തുടങ്ങി വിവിധ വിഷയങ്ങളിൽ കൃത്യമായ നിരീക്ഷണം,നന്ദി
@arunn.s6800
@arunn.s6800 2 года назад
അതാണ് താങ്കൾ പറഞ്ഞ ഇഷ്ടപെടുന്ന സോഷ്യലിസത്തിന്റെ കേരളത്തിലെ കുഴപ്പം ആ പാർട്ടിയിൽനിന്ന് എന്ത് കൊള്ളരുതാഴികകാണിച്ചാലും no പ്രോബ്ലം പക്ഷെ ഇപ്പുറത്തുവന്ന് നല്ലത് ചെയ്താലും തെറി
@muhammedbadsha9682
@muhammedbadsha9682 2 года назад
രമേഷിന്റെ ദൈവ , രാഷ്ട്രീയ നിലപാടുകൾ ഇഷ്ട്ടപ്പെട്ടു
@sudheerkp2828
@sudheerkp2828 2 года назад
ദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ പിഷുവിന് പിന്തുണ.
@lonelymen2413
@lonelymen2413 2 года назад
കേരളത്തിലെ ഒരു 10% ആളുകളുടെയെങ്കിലും വിശ്വാസം ഇത് പോലെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
@yjkbuddy
@yjkbuddy 2 года назад
I hope our whole country believes in that way
@rahulnair7035
@rahulnair7035 2 года назад
Ramesh Pisharody ethra mature aaya oraalanennu ariyillarunnu. It’s always nice to sit and listen to people who have common sense 😊👌. Very impressive!! Good choice @Baiju N Nair👍.
@sathishsasi45
@sathishsasi45 2 года назад
ബൈജു ചേട്ടാ മമ്മുകയുമായി ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കാമോ 🥰🥰🥰
@hakunamatata-xe8sg
@hakunamatata-xe8sg 2 года назад
Pishu through approach cheyyan pattum.. nadannal mathiyarunnu 😊
@jibinabrhm
@jibinabrhm 2 года назад
Nadakkula athu 😔
@bineeshpkd7243
@bineeshpkd7243 2 года назад
എന്ത് പറഞ്ഞാലും വെക്തവും,സ്പഷ്ടമായ,കുറച്ച് sarcasm 😂😁 കൂടെ ചേർത്ത് സംസാരിക്കുന്ന രണ്ട് വ്യക്തികൾ കണ്ട് മുട്ടിയപ്പോൾ...posetive,vibes only ഞാൻ happy ആണ് 👍👍
@ajikoikal1
@ajikoikal1 2 года назад
അപകർഷതാ ബോധമുള്ളവൻമാരാണ് നായര് വാലൊക്കെ കാണുമ്പോൾ ചൊറിച്ചില്. ചോദ്യം സഹിക്കാൻ വയ്യാതെ എന്റെ മക്കൾക്ക് രണ്ടു പേർക്കും നായര് വാല് ഫിറ്റ് ചെയ്തു കൊടുത്തു.
@Bijualiyans
@Bijualiyans 2 года назад
എത്ര കൃത്യമായ നിലപാട്, തുറന്നു പറച്ചില് പിഷാരടി പൊളിയാണ്!♥️♥️♥️
@rashiqkm74
@rashiqkm74 2 года назад
പിഷാരടിയുടെ പേരിന്റെ കഥ ഗംഭീരമായി... അറിയാൻ പറ്റിയതിൽ സന്തോഷം
@Khn84
@Khn84 2 года назад
ബൈജു ഏട്ടൻ പറഞ്ഞപോലെ നായർ ആണല്ലേ.. എന്ന് ചോദിക്കുമ്പോൾ ആണ് 99 % ആളുകളും അവരവരുടെ ജാതി ഒക്കെ ഓർക്കുന്നത്.. നമ്മൾ മനുഷ്യൻ 👍🤩
@sarathck8591
@sarathck8591 2 года назад
ചിന്തകൾ വേറെ ലെവൽ ആണ്.....അത് പറഞ്ഞു ഫലിപ്പിക്കാൻ...ഉള്ള കഴിവ്...അതുകും മേലെ.. കിടു...ഇന്റർവ്യൂ 🥰🥰❤️😘👌🏻👌🏻👌🏻👌🏻
@mufii2544
@mufii2544 2 года назад
ശരിയായ മനുഷ്യൻ.. നമ്മുടെ മനസിലുണ്ട് പക്ഷെ നമ്മൾ അഭിനയിക്കുകയാണ് എന്ന് ഇത് കണ്ടപ്പോൾ മനസിലായി
@razavlogs1322
@razavlogs1322 2 года назад
Clarity and Quality of Answers💯🔥❤Big Fan ആക്കി കളഞ്ഞു✨️
@sudhi0587
@sudhi0587 2 года назад
What you do today, will decide your tomorrow. Brilliant interview, never seen anyone so knowledgeable from film industry especially considering his age
@muhammedraphyn01
@muhammedraphyn01 2 года назад
പിഷാരടി എന്നത് വേണോ എന്ന question കേട്ട ഞാൻ.. 😰.. പുള്ളിയുടെ മുഴുവൻ പേര് കുറേ ആലോചിച്ചു.. പിന്നെ വീഡിയോക്ക് താഴെ നോക്കിയപ്പോഴാണ് ഓർമ വന്നത് 😂.. രമേശ്‌ എന്നു മാത്രം പറഞ്ഞാൽ ആരും ഓർക്കില്ല അത് രമേശ്‌ പിഷാരടി ആണ് എന്ന്.. 😍
@manikandhannair4097
@manikandhannair4097 2 года назад
Really enjoyed this interview. Pushrody is a gem of a person.
@s9ka972
@s9ka972 2 года назад
ജാതി വാല് ഇടുന്നവരാരും ജാതി ആനുകൂല്യം കൈപറ്റുന്നവരല്ല . എന്നാൽ ജാതിവാലില്ലാത്ത 90% പേരും ഒരിക്കലെങ്കിലും ജാതി വെച്ചുളള ആനുകൂല്യം പറ്റിയവരാണ്
@1239-p1k
@1239-p1k 2 года назад
നായർ മേനോൻ ഷേണായി കുറുപ്പ് തുടങ്ങി ക്രിസ്ത്യനികളുടെ ഇടയിലെ Roman Catholics Jacobites തുടങ്ങിയ വിഭാഗത്തിന് ജാതി വെച്ച് ഇന്നത്തെ കാലത്ത് ഒരു നേട്ടവും ഉണ്ടായിട്ടില്ല... നമ്പൂതിരിമാർ ബ്രാഹ്മണൻമാർ ആയതുകൊണ്ട് പൂജാരി ആകാറുണ്ട്... അതുകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല... എന്നാൽ ജാതി എന്ന വിപത്തു കൊണ്ട് ഏറ്റവും നേട്ടം ഉണ്ടാക്കുന്നത് പട്ടിക വർഗ പട്ടിക ജാതിയിലെ സമ്പന്നർ ആണ്... സാമൂഹികമായിയും സാമ്പത്തികമായും മുന്നിലെത്തിയത് പോരാഞ്ഞിട്ട് അവർ അനർഹമായ സംവരണങ്ങൾ പഠനത്തിലും ജോലിയിലും പ്രൊമോഷനിൽ വരെ മടിക്കുന്നു... അത് കഴിഞ്ഞാൽ LC Muslims Ezhvar എന്നിവർക്ക് ആണ് നേട്ടം... സാമൂഹികമായി യാധൊരു പിന്നോക്ക അവസ്ഥയും ഇല്ലാതെ തന്നെ OBC Reservation (27%) അവർ മെടിക്കുന്നു... ജാതി വാല് അപരാധവും ജാതി സംവരണം ജന്മ അവകാശവും ആയി കാണുന്നവരെ, നായാട്ട് സിനിമയിലെ എന്ന പോലെ സൃഷ്‌ടിച്ച political votebank ആണ് ഈ നാടിനു ആപത്തു...
@mhmd2284
@mhmd2284 2 года назад
ഇനി മമ്മൂക്ക ആയിട്ട് ഒരു ഇൻ്റർവ്യൂ ചെയ്യ് ബൈജു ഏട്ടാ
@vinayanv7622
@vinayanv7622 2 года назад
പറയുന്ന കാര്യങ്ങളിൽ ഉള്ള വ്യക്തത.. മാതൃകയാക്കാവുന്ന വ്യക്തിത്വം..
@anzara3059
@anzara3059 2 года назад
First പാർട്ടും second പാർട്ടും കണ്ട് ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല
@starinform2154
@starinform2154 2 года назад
പിഷു ഇനിയും udf ന് വേണ്ടി പ്രചരണത്തിന് പോകണം 😊
@chinthucv9790
@chinthucv9790 2 года назад
ബൈജുഏട്ടാ.. ഒരുപാട് സെലിബ്രിറ്റീസിനെ താങ്കൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി..🤩🙏🥰💝❤️ ....... മമ്മൂക്ക, ലാലേട്ടൻ, ഫഹദ്, dq, കുഞ്ചാക്കോ..etc etc.. ഇവരെ ഒക്കെ കാത്തിരിക്കുന്ന...ലെ ഞാൻ 🤗😇🔥🤩
@abyantony5471
@abyantony5471 2 года назад
Mamooka or dulquer especially ♥️♥️
@pramodr1556
@pramodr1556 2 года назад
Inova യുടെ segment ൽ മറ്റു വാഹന നിർമാതാക്കൾ എന്തുകൊണ്ടാണ് വാഹനം കൊണ്ടുവരാത്തത്..???ചോദ്യോത്തര episode ൽ ഉൾപ്പെടുത്തുമോ
@ertugrulghazi9252
@ertugrulghazi9252 2 года назад
Kia carens വന്നല്ലോ
@Rightforrightright
@Rightforrightright 2 года назад
Suzuki ertiga, Mahindra marrazo..etc
@jijujohn7406
@jijujohn7406 2 года назад
Jeep model varunnund 7 seater
@techfacts424
@techfacts424 2 года назад
Xuv700 chevrolet
@Roaring_Lion
@Roaring_Lion 2 года назад
Full positive comment....ho keralam mariyo?
@eastwesttravelandfood1438
@eastwesttravelandfood1438 2 года назад
നല്ല ഒരു ഇന്റർവ്യൂ,സമയം പോയത് അറിഞ്ഞില്ല,നല്ല ഭാഷ നിങ്ങൾ പറഞ്ഞ കാര്യാം 100 percentage correct
@varghesephilip7073
@varghesephilip7073 2 года назад
👍👍
@nazishvlogs7879
@nazishvlogs7879 2 года назад
എനിക്ക് ഏറ്റവും ആഗ്രഹം തോന്നിയ ഒരു കാര്യം കാറുകളുടെ ഒരുപാട് collections ഉള്ള മമ്മുക്കയുമായി ഒരു വീഡിയോ അത് എന്നെങ്കിലും നടക്കുമോ ബൈജു ചേട്ടാ 😍😍 അത് വന്നാൽ പൊളിക്കും 🔥🔥
@WhereIdwell
@WhereIdwell 2 года назад
One of your best interview Baiju.... Yes a lot of things between the lines.... Remesh P expressed his values and experience he has gained all these years.... Good! Wish you the best to you both👍
@moonmoonmoon352
@moonmoonmoon352 2 года назад
Pisharadi Chetan orupad vayikunnad kond nalla arivund chodikunna chodyathinutharam perfect out putane Last baijutane paty parnjadh ketilley interesting oru manikoor poyadh arinjillannu paryam totally informative ayirunnu ❤️
@Gokulnathis
@Gokulnathis 2 года назад
അന്തംകമ്മികൾ പിഷാരടിയെ കോൺഗ്രസാക്കി
@jayageethaps232
@jayageethaps232 2 года назад
ദൈവം... രാഷ്ട്രീയം.... എത്ര കൃത്യ മായ കാഴ്ചപ്പാട് 🙏🙏🙏🙏
@seydzainvt2657
@seydzainvt2657 2 года назад
ലെ BMW! അയ്യോ നിങ്ങള്‍ വിഷയത്തില്‍നിന്നും തെന്നിമാറുന്നു.
@hashimp158
@hashimp158 2 года назад
രാഷ്ട്രീയ നിരീക്ഷണം 🥰
@shabeebshibu
@shabeebshibu 2 года назад
പിഷു ...പൂർണമായും ക്ര്ത്യതയും വ്യക്തതയും ഉള്ള സംസാരം ....♥️♥️
@jhibrasonline
@jhibrasonline 2 года назад
super
@THARUNNAIR
@THARUNNAIR 2 года назад
Ramesh... till now I considered you as an comedian with ability to make others laugh.. From now on I consider you as an individual whom I should respect and look to follow you and understand your thoughts. Not even a word wrongly said and no nonsense statement..admiration. respect. You are a genius
@anniejohney2698
@anniejohney2698 Год назад
Yes.
@mixera6077
@mixera6077 2 года назад
സത്യം.4200+ മതങ്ങളിൽ ഒന്നിൽ വിശ്വസിക്കുന്നതിൽ ഒരു ലോജിക്കും ഇല്ല.. അതാണെങ്കിലോ മാതാപിതാക്കൾ അടിച്ചേല്പിച്ചതും.. Proud Rationalist🇮🇲🇮🇲🇮🇲
@techfacts424
@techfacts424 2 года назад
Unda💩
@rupakcr2753
@rupakcr2753 2 года назад
@@techfacts424 triggered bishvasi 😂😂😂🤣
@techfacts424
@techfacts424 2 года назад
@@rupakcr2753 trigerillata bisbasi🤣🤣
@mixera6077
@mixera6077 2 года назад
@Unni Unni തെളിവുള്ളതിൽ / അനുഭവിക്കാൻ കഴിയുന്നതിൽ വിശ്വസിക്കുക. അല്ലാതെ കണ്ട അണ്ടനും അടകോടനും ഉണ്ടെന്ന് വിശ്വസിക്കൽ അല്ല...😁 പിന്നെ നീ ഇങ്ങനെയേ ജീവിക്കാവൂ എന്ന് പറഞ്ഞു ആരുടേയും വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കയറുന്നില്ല.
@mixera6077
@mixera6077 2 года назад
@Unni Unni science discoveries ജേർണലിൽ പ്രസിദ്ധീകരിച്ചു verify ചെയ്തിട്ടേ അംഗീകരിക്കൂ..internet ഉള്ള ഈ കാലത്ത് അന്വേഷിച്ചാൽ fake ആണോ അല്ലയോ ഉണ്ടോ ഇല്ലയോ എന്നറിയാൻ പറ്റും..പിന്നെ Application ലെവലിൽ ഉള്ള കണ്ടുപിടുത്തങ്ങൾ സാധാരണക്കാർക്കും അനുഭവിക്കാൻ കഴിയുന്നില്ലേ.. Eg : ദൂരസ്ഥലത്ത് നിന്ന് communicate ചെയ്യാൻ പറ്റുന്നു.. Ultrasound വഴി കുഞ്ഞു ആണാണോ പെണ്ണാണോ എന്നറിയാൻ സാധരണക്കാരന് പറ്റുന്നു. പിന്നെ വിശ്വസിക്കാൻ എളുപ്പം ഉള്ളത് കൊണ്ട് മാത്രമല്ല മതവിശ്വാസം ഇത്രേം അധികം.. കുട്ടിയാമ്പോ മുതലുള്ള conditiining ആണ്.. ഒരു 20 വയ്യാസ്സായ കുട്ടിയുടെ മുമ്പിലേക്ക് ഒരു 100 മതഗ്രന്ഥങ്ങളും ശാസ്ത്രവും വെച്ച് പഠിച്ച് തെരെഞ്ഞെടുക്കാൻ choice നൽകുന്ന കാലം വന്നാൽ ലോകം ഇന്നത്തേതിന് നേർ വിപരീതം ആയേനെ..
@muhammadali-qe6jj
@muhammadali-qe6jj 2 года назад
ഓരോ മനുഷ്യനും ഇങ്ങനെ ചിന്തിക്കുന്ന പുലരി വരട്ടെ !
@noufucrh
@noufucrh 2 года назад
ബൈജു ഏട്ടന്റെ എല്ലാ interview sum കാണാറുണ്ട് ..😍 പറയാതെ വയ്യ ഇത് വേറെ ലെവൽ തന്നെ
@MaGarage777
@MaGarage777 2 года назад
Prithviraj and Pisharadi ഇവർ രണ്ടു പേരുടെയും interview കാണാൻ ഒരുപാട് ഇഷ്ടമാണ് എല്ലാ questionsനും ഇവരുടെ പക്കൽ വ്യക്തമായ മറുപടി ഉണ്ടാകും 👍👍😍😍😍😍😍😍
@hakunamatata-xe8sg
@hakunamatata-xe8sg 2 года назад
ടോ നായാരേ.. താനെന്താ ആളെ വട്യാക്കാ... the best out of all interviews 👌🥰
@binujohn925
@binujohn925 2 года назад
തമാശ കേട്ട് ചിരിച്ച് മരിക്കണപോലെ അല്ലല്ലോ അണ്ണാ അപാര കാഴ്ചപാടുകൾ അപാര വ്യക്തിത്വം ശരിക്കും ബഹുമാനം തോന്നുന്ന വ്യക്തി ആണല്ലോ .
@binudas7690
@binudas7690 2 года назад
ചോറ് ഇഷ്ടം എന്ന് വച്ചു ചപ്പാത്തി വിരോധമില്ല സൂപ്പർ പോയിൻറ്
@vishnumurugan2587
@vishnumurugan2587 2 года назад
മമ്മൂട്ടിയുടെ ഡ്രൈവിംഗ് കേൾക്കാൻ വന്ന ഞാൻ മാത്രമാണോ... 🥰
@gangakavithabhuvanendran
@gangakavithabhuvanendran 2 года назад
ഞാനും
@therock5334
@therock5334 2 года назад
നീയെക്കൊ മമ്മുട്ടിയുടെ അണ്ടി ഒത്തിരി തിന്നു അല്ലൊ
@ThorappanKochunni07
@ThorappanKochunni07 2 года назад
@@therock5334 നിന്റെ അച്ഛന്റെ പൂറ് പോയി നക്ക് മൈരേ
@manojkumars5099
@manojkumars5099 2 года назад
അത്യന്തം ഹൃദ്യമായ ഒരു അഭിമുഖം. പിഷുവിന്റെ നൈർമല്യം വെളിവാക്കാനുതകുന്ന ചോദ്യങ്ങളും അതിനുള്ള കൃത്യമായ മറുപടികളും. രണ്ടു പേരും വേറിട്ട വ്യക്തിത്വങ്ങളാകുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്നതായി ഈ സംഭാഷണം.
@kiranbabu9398
@kiranbabu9398 2 года назад
ജാതിയെ പറ്റിയുള്ള ചിലരുടെ ചിന്താഗതി മാറ്റാൻ ഈ മറുപടി ധാരാളം 🔥
@AzharBinAbdulAziz
@AzharBinAbdulAziz 2 года назад
Books won't teach you everything you need to know. But, some people will.
@PrasoonKarunan
@PrasoonKarunan 2 года назад
His view on politics and religion is good.
@anoopkrishnan1777
@anoopkrishnan1777 2 года назад
ഒട്ടും വിരസത തോന്നിയില്ല.. വ്യക്തവും സത്യസന്ധവുമായ മറുപടികൾ.. 👍🏻
@vdramachandran6164
@vdramachandran6164 2 года назад
വളരെ അധികം ഇഷ്ടപ്പെട്ടു പിഷാരടി സത്യസന്ധമായി അനുഭവങ്ങളും ചിന്താഗതികളും വിവരിച്ചു
@vishnu5706
@vishnu5706 2 года назад
ഇടതുപക്ഷ വിശ്വാസയായ ഞാനും പറയുന്നത് ഇതാണ്. ഇന്ത്യയുടേയും ജനങ്ങളുടെയും ഭാവി കോണ്ഗ്രസിനെ ആശ്രയിസ്ച് നിൽക്കുന്നു.
@leftraiser699
@leftraiser699 2 года назад
"ഇന്ത്യ പോലുള്ള രാജ്യത്ത് കോണ്ഗ്രസിന് വലിയൊരു ആവശ്യകത ഉണ്ട്. നമുക്ക് വേറൊരു ഓപ്‌ഷനില്ല" 💯💯💯👌👌🔥🔥🔥
@hamzahamza-ff5ph
@hamzahamza-ff5ph 2 года назад
പിഷാരടി നല്ല ക്ലാരിറ്റി ഉള്ളസംസാരം, 🙏മമ്മുക്കയുമായി ഉള്ളസൗഹിർഥം അദ്ദേഹത്തെ കൂടുതൽ ഉയരത്തിൽ എത്തിക്കും
@truecitizen656
@truecitizen656 2 года назад
ബൈജുച്ചേട്ടാ, നിങ്ങൾക്ക് മമ്മൂട്ടിയെ അഭിമുഖം ചെയ്യാൻ ധൈര്യമുണ്ടോ?
@mohammedfayiz5370
@mohammedfayiz5370 2 года назад
Waiting for interview with mammukka♥️♥️
@Aji8270
@Aji8270 2 года назад
കാപട്യം ഇല്ലാത്തവർക്കേ ഇങ്ങനെ മനസ്സ്തുറന്നു സംസാരിക്കാൻ പറ്റൂ.
@aaasss788
@aaasss788 2 года назад
വളരെ നല്ല ഇന്റർവ്യൂ. No haters. ഒരു കമന്റിൽ പോലും ആരും മോശം ആയി കമന്റ്‌ ഇട്ടിട്ടില്ല. സമയം പോയത് അറിഞ്ഞില്ല
@sidheekulakbar.m.parimbra9516
@sidheekulakbar.m.parimbra9516 2 года назад
വളരെന്നല്ല അഭിമുഖം ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ബയ്ജു സാർBMW വിനും മതങ്ങൾക്കും രാഷ്ട്രിയത്തിനും എല്ലാം ഒരേ വില
@minecraftgamingchannel2148
@minecraftgamingchannel2148 2 года назад
ഞാൻ നന്നായി ആസ്വദിച്ചു ഇങ്ങനെ ഉള്ള നിമിഷങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു
@haridevcm1890
@haridevcm1890 2 года назад
Next Mammootty ya interview cheyy 😁
2 года назад
വളരെ കൃത്യമായ സംസാരം...
@LajithChandran007
@LajithChandran007 2 года назад
Liked all answers that comes with explanations, especially about god, politics, study in life. Ramesh bro 👍
@Mr_John_Wick.
@Mr_John_Wick. 2 года назад
ദൈവത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ഉള്ള ആ കാഴ്ചപ്പാട് ഒക്കെ ഇഷ്ടപ്പെട്ടു.പിന്നെ മമ്മൂക്കയെ കുറിച്ച് പറയുന്നത് കേൾക്കാൻ വളരെ ഇഷ്ടം ആണ്‌.മമ്മൂക്കയോടൊപ്പം ഉള്ള ജീവിത യാത്രകൾ പിഷാരടിയിൽ ഒരുപാട് positive കാര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എന്ന് മനസിലായി."നല്ല മനസുഷ്യരോടൊപ്പം ആയിരിക്കുക എന്ന് പറയുന്നത് വലിയ luck ആ " ഈ പറഞ്ഞത് ഒരു വലിയ കാര്യം ആണ്‌.i like these portion 31:39-32:24🔥
@irshad6396
@irshad6396 2 года назад
Good interview. Ramesh pisharadi's vision is excellent 💙.
@sree6938
@sree6938 2 года назад
കാമ്പുള്ള ചോദ്യങ്ങൾ അതിനൊത്ത ഉത്തരങ്ങളും 👏👍
@mrxmahn
@mrxmahn 2 года назад
Respect Ramesh Etta....good talk 💝💝
@scienceon1346
@scienceon1346 Год назад
Never thought Pisharadi is this deep .. hats off !!
@sidharthmanojkumar8158
@sidharthmanojkumar8158 2 года назад
8:17 words 💯💯
@kmcpinocchio
@kmcpinocchio 2 года назад
Supr ⚡ Kettirikkan poli arrnh 🤗🤗
Далее
Катаю тележки  🛒
08:48
Просмотров 606 тыс.