Тёмный

ഞാന്‍ കരയും; ഭാര്യ ചിരിക്കും: നേരേ ചൊവ്വേ രമേഷ് പിഷാരടി | Nere Chovve | Ramesh Pisharody | Interview 

Manorama News
Подписаться 9 млн
Просмотров 375 тыс.
50% 1

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

28 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@vishnuayatam484
@vishnuayatam484 3 года назад
"ഇന്നത്തെ ജോലി കൃത്യമായി ചെയ്താൽ നാളത്തെ ജോലി ഓട്ടോമാറ്റിക്കായി വരും" 👌
@prasanthkarippamadam8646
@prasanthkarippamadam8646 3 года назад
👌👌👌
@malluvalueinvestor
@malluvalueinvestor 3 года назад
ഇന്വെസ്റ്റ്മെന്റിനെ കുറിച്ചുള്ള പുതിയൊരു ചാനലാണ് ഇത്. ഒന്ന് കണ്ട് നോക്കാമോ കൂട്ടുകാരേ‌.
@anupgeorge1888
@anupgeorge1888 3 года назад
Agree.. Really resonated with me.. nooru shatamaanam satyam
@raphaelraju1681
@raphaelraju1681 3 года назад
@@prasanthkarippamadam8646 see f good be sent him secxse
@jessychacko8538
@jessychacko8538 2 года назад
You are absolutely correct.
@aneeshambalath7757
@aneeshambalath7757 3 года назад
എന്ത് മാന്യമായ സംസാരം വാക്കുകളിലെ വ്യക്തത.. പിഷാരടി. 🥰
@athiraathi4424
@athiraathi4424 3 года назад
ഇദ്ദേഹത്തിന്റെ സംസാരം കേട്ടു കഴിഞ്ഞാൽ മനസിന് നല്ലൊരു റീഫ്രഷ്മെന്റ് ആണ്❤️❤️❤️
@redraprs8828
@redraprs8828 3 года назад
@@Vighnesh_S_P അതന്നെ എവിടെ പോയാലും.........
@ajishmamalavika6714
@ajishmamalavika6714 3 года назад
Evideyum athiyooo..Corona time muzhuvan video kannal ..comment edal ...anoo hobby sister😊😊😊😊
@akshayvs8401
@akshayvs8401 3 года назад
ഈ പുള്ളിക്കാരി കമന്റ് ഇടാത്ത വീഡിയോ ഇല്ല
@shajahan9462
@shajahan9462 3 года назад
അതു മാനസികമായി എന്തെങ്കിലും പ്രശ്നം ഉണ്ടാവും പ്രഫഷണൽ ഹെല്പ് തേടുന്നത് ആവും നല്ലത്
@fayizmt2204
@fayizmt2204 3 года назад
Enghaa paaathalum nee
@nithin2307
@nithin2307 3 года назад
പിഷാരടി ഇത്രയും serious ആയി സംസാരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്
@678manu2
@678manu2 3 года назад
No. gulumal programil pisharedy moshamayi samsarichu
@ashiq1343
@ashiq1343 3 года назад
@@678manu2 ath ekadhesham ellavarkkum dheshyam varuu
@globetrotter986
@globetrotter986 3 года назад
Those who see world and people .. They can talk a lot.
@SabuXL
@SabuXL 3 года назад
ഹഹ 'ബല്ലർ' ചങ്ങാതീ. അത് പുള്ളി ആരുടെ മുമ്പിൽ ആണ് ഇരിക്കുന്നത്. Hats off to Johnny Loucose.
@seekzugzwangful
@seekzugzwangful 3 года назад
" ഞാൻ വളരെ അഭിമാനത്തോടെ മീൻ കച്ചവടം ചെയ്യുന്ന പിഷാരടി ആണ്" ❤️
@androidgamer8303
@androidgamer8303 3 года назад
സത്യം... ഇപ്പോഴാണ് എനിക്ക് മനസ്സിലായത് 'പിഷാരടി ' Good ഇന്റർവ്യൂ
@divyanandu
@divyanandu 3 года назад
5:50 nalla manassullavar aanu pettennu karayunnath😊 6:05 to 6:30 Gayathri, Mallu Analyst impact. Good decision💯
@Indian-wx4fi
@Indian-wx4fi 3 года назад
കൗണ്ടറുകൾ ഇല്ലാതെ പിഷാരടി 20 മിനിറ്റ് സംസാരിക്കുന്നതു കണ്ടത്‌ ആദ്യമായ്
@prasanthkarippamadam8646
@prasanthkarippamadam8646 3 года назад
😂
@SabuXL
@SabuXL 3 года назад
ചങ്ങാതീ പുള്ളി ആരുടെ മുമ്പിൽ ആണ് ഇരിക്കുന്നത് !
@abhimanyutd
@abhimanyutd 3 года назад
രമേശേട്ടൻ ന്റെ നാട്ടുകാരനും ഒരു 200 മീറ്റർ അയൽവാസിയും ആണ് കോട്ടയം വെള്ളൂർ, എനിക്ക് അത്ര പേർസണൽ ബന്ധം ഇല്ലേലും എന്നെ അദ്ദേഹത്തിനു അറിയാം വളരെ സിംപിൾ ആണ് രേമേഷേട്ടൻ കൂൾ ആണ് പള്ളിയോട് 5 മിനിറ്റ് സംസാരിച്ച ഫുൾ പോസറ്റീവ് എനർജി ആണ്.അടുത്ത അമ്പലത്തിലും പ്രീതിയേകിച് ഉത്സവത്തിന് ഒക്കെ വളരെ ഊർജസ്വലനായി പുള്ളി അവിടെ ഉണ്ടാകും പുള്ളിടെ വീടിനു മുന്നിലൂടി പോകുമ്പോ പോലും അപരിചിതൻ ആണേൽ പോലും കൈ പൊക്കി ഒക്കെ കാണിക്കുന്ന ഒരു സിമ്പിൾ and Humble ആണ് രമേശേട്ടൻ ❤
@muhammedaliikbal3236
@muhammedaliikbal3236 3 года назад
ബോഡി ഷെയ്‌മിങ് ഒഴിച്ചാൽ പിഷു എന്നും കിടിലനായിരുന്നു. അതിനി ആവർത്തിക്കില്ലെന്ന തീരുമാനത്തോടെ പുള്ളി ശരിക്കുമൊരു സ്റ്റാറായി.
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 года назад
Aareyaa bodyshaming cheythe..
@muhammedaliikbal3236
@muhammedaliikbal3236 3 года назад
@@cheers_sharingandreceiving8309 ധർമജന്റെയും അമ്മായിയേയും..പിന്നെ പലരെയും. പക്ഷെ, പുള്ളി തിരുത്താൻ തയാറായ സ്ഥിതിക്ക് പഴയ വിഴുപ്പുകൾ നമുക്ക് കത്തിച്ചു കളയാം.
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 года назад
@@muhammedaliikbal3236 aaahh..pakshe athokke pulli ndakkunna script aahno..avar kodukkunna script pulli padich parayunnathalle
@quietnessisnotweakness1410
@quietnessisnotweakness1410 3 года назад
moving to more politically correct comedian
@ajberrahman1350
@ajberrahman1350 3 года назад
ഞാൻ കട്ട പിഷാരടി ഫാൻ ആണ്.. ശേഖർ സുമൻ , രാജു ശ്രീവാസ്തവ, ഇഹ്‌സാൻ ഖുറേഷി തുടങ്ങിയവരുടെ സ്റ്റാൻഡ് ഇൻ കോമേടികൾ കാണുന്ന കാലം മുതലേ ഒരാഗ്രഹം ആയിരുന്നു ആരെങ്കിലും മലയാളത്തിൽ ഇതുപോലെ വന്നിരുന്നെങ്കിൽ എന്നു... ജയരാജ് ആണ് ആദ്യം വന്നത്... പിഷാരടി അവരെയൊക്കെ പിന്നിലാക്കി....
@ddcreation12
@ddcreation12 Год назад
സ്ത്രീകളുടെ വസ്ത്രത്തേയും ചുരിദാര്‍ ധരിക്കുന്നതിനെയും വരെ പരിഹസിച്ചുകൊണ്ടാണ് ജയരാജ് വന്നത്..
@sdevanathan5777
@sdevanathan5777 3 года назад
Most sensible interview on social issues after Sreenivasan sir's interview Good going pisharady
@jnanadevananakkathil1815
@jnanadevananakkathil1815 3 года назад
Ppppp
@salman6576
@salman6576 3 года назад
നല്ല ഒഴുക്കുള്ള ചർച്ച. പ്രഹസനം ഇല്ലാത്ത ചോദ്യങ്ങൾ. One of the best interviews
@josephkurian7910
@josephkurian7910 3 года назад
Pisharadi my hero, l have seen his performance with (Trumpt) more than 50 times , super, super, super.
@yellowwb4183
@yellowwb4183 3 года назад
The trump episode is absolutely hilarious !
@csrk1678
@csrk1678 2 года назад
പിഷാരടി ഒരു genious ആണ്, താങ്കളുടെ ചില മറുപടി കൾക്ക് അസാദ്ധ്യ റേഞ്ച് ആകുന്നു, അതു വരെ കേൾക്കാത്തത്, വേറെ ഒരു angle of thought ലേക്ക് നയിക്കുന്നു
@nujumudeena6436
@nujumudeena6436 3 года назад
വളരെ ക്രിസ്റ്റൽ ക്ലിയർ ആയി ഉരുളയ്ക്കുപ്പേരി പോലെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്... പെട്ടെന്ന് തീർന്നുപോയല്ലോ എന്ന് തോന്നിപ്പിക്കുന്ന ഇന്റർവ്യൂ...
@akhilkumarvv9849
@akhilkumarvv9849 3 года назад
A brilliant interview 👌👌
@nandanes3686
@nandanes3686 3 года назад
പേരിന്റെ കൂടെ ജാതി ചേർക്കുന്നത് ആ ജാതിയെ കൊണ്ട് കാകാശിനു ഉപകാരമില്ലാതൊണ്ടും, നേരെമറിച്ച school college joli എല്ലാവിടെയും പ്രത്യേകിച്ച് admission സമയങ്ങളിൽ മറ്റുള്ളവരെക്കാൾ കൂടുതൽ മാർക്കും ഉണ്ടായിട്ടും ജോലിയുടെ കാര്യത്തിൽ Supplementary ലിസ്റ്റിൽ പോലും ഉൾപ്പെടാത്ത കൊണ്ടും, കാശില്ലാത്ത കൊണ്ട് സ്വന്തം കരയോഗത്തിനു പോലും വേണ്ടാത്തൊണ്ടും, ഇത് കാണിച്ച നടക്കാനല്ലാതെ പ്രത്യേകിച്ച് വേറൊരു ഗുണമില്ലാതൊണ്ടുമാണ്
@abhijithraj2127
@abhijithraj2127 3 года назад
corect machacha
@maninair609
@maninair609 3 года назад
എന്തായാലും നാട്ടുകാർക്ക് ഉപദ്രവമില്ലല്ലോ. അയാളുടെ പേര് അയാളുടെ ഇഷ്ട്ടം.
@aminaa6575
@aminaa6575 3 года назад
Perinte koode jathi cherkunath ipozhm casteism manasil kidakunath kondm njngl mattullavrekal uyare aanenna chindakathi ullath kondm thanneyanu
@linithaathish2613
@linithaathish2613 3 года назад
Amina A very good correct
@quietnessisnotweakness1410
@quietnessisnotweakness1410 3 года назад
@thakkumikku separate identity ,which is a reality so why not people have certificates specifying their communities ,others have names that give out their religious identity
@shameemshal1509
@shameemshal1509 3 года назад
നിലപാടുള്ള കലാകാരൻ ❤
@abhijithmk698
@abhijithmk698 3 года назад
നർമ്മത്തിന്റെ സ്വാഭാവികത എന്തിന്.. നർമ്മം തന്നെ നഷ്ടപ്പെടുകയല്ലേ....uff... അടിപൊളി
@MAN-bq2io
@MAN-bq2io 3 года назад
പിഷാരടി ഒരു ജാതിപേര് ആണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്... രമേഷ് ചേട്ടൻ സൂപ്പർ ആണ്...
@nano123nano6
@nano123nano6 3 года назад
ഇംഗ്ലീഷിൽ കൂടുതൽ പരിജ്ഞാനം നേടിയതുപോലെ ,,ബാക്കിയെല്ലാം പഴയതുപോലെതന്നെ . കേട്ടിരിക്കാൻ സുഖമാണ്. പോസിറ്റീവ് ആൻഡ് ബ്രില്യന്റ്‌...👍👍👍👍👍👍
@sherben8288
@sherben8288 3 года назад
ഇയാളുടെ പ്രത്യേകത വിവാദ ത്തിനു തിരി കൊളുത്താൻ ഒന്നും ഉണ്ടാകില്ല എന്നതാണ്
@reshmaslukose6424
@reshmaslukose6424 3 года назад
Excellent interview..love u pisharody 🎉🎉🎉
@penguin4779
@penguin4779 3 года назад
Brilliant interview. 👍🏽
@shamnadhkmoidheen4335
@shamnadhkmoidheen4335 3 года назад
പിഷാരടി great അര്ടിസ്റ്റ്, കരയാൻ കഴിയുക, യഥാർത്ഥ ആര്ടിസ്റ്റിന്റെ ലക്ഷണം. നിങ്ങൾ കേരളത്തിന്റെ മുത്താണ്.
@josephkainikkara4619
@josephkainikkara4619 3 года назад
ചിരിപ്പിക്കുന്ന പിഷാരടി വെറും ചിരിക്കാരനല്ല എന്ന് ബോദ്ധ്യമാക്കുന്ന നല്ല ഇൻ്റർവ്യൂ .
@arunvijayan6083
@arunvijayan6083 3 года назад
40 വർഷം മുൻപ് ഉള്ള പടങ്ങളെ പോലെ ഉള്ള മേക്കിങ് സ്റ്റൈൽ ഈ 2019ലും ഇദ്ദേഹത്തിന്റെ സിനിമയിൽ(ഗാനഗന്ധർവൻ, പഞ്ചവർണ്ണതത്ത) എങ്ങനെ പ്രയോഗിക്കാൻ കഴിഞ്ഞു എന്ന ചോദ്യം കൂടെ ഉൾപെടുത്താമായിരുന്നു
@amalchandra8922
@amalchandra8922 3 года назад
perfect 😝😝
@minnu252
@minnu252 3 года назад
😂😂😂
@user-xe7nk7jq5e
@user-xe7nk7jq5e 3 года назад
@@amalchandra8922 direction onnum ellavarkum set Avila..athin vere thanne kazhiv venam
@boomtv1758
@boomtv1758 3 года назад
40 വർഷം മുൻപോ .... എന്ത് തള്ളാന് ഭായ്
@arunvijayan6083
@arunvijayan6083 3 года назад
@@boomtv1758 30 നു ഒറപ്പിക്കാവോ?
@p.k.rajagopalnair2125
@p.k.rajagopalnair2125 3 года назад
"Nere Chowe" brings to the fore an interview with one of the most popular personality , who is a very popular mimicry artist , who has left an indelible image in the minds of Malayalees to whom they are always craving to listen and the heartthrob of every one Mr. Ramesh Pisharady , who talks here not as a mimicry artist but as a person who struggled a lot in his life and worked hard with honesty and sincerity to earn a living and it took years for him to get a name for himself in the Entertainment Industry , and with the passage of time , the mimicry artist in Pisharady also grew like a colosus becoming the darling of every one and admired by all. In this interview, he opens up his mind , his most struggling days , the problems he faced from some section of society (as a mimicrist ) , the unseen problems he had, as some people always target him and criticize him through social media , with out having any base in their claim, as he says he will have to move forward and make progress in life with out giving much attention to it. This particular interview was a departure from all other chats which Pisharady had earlier , as it has brought before the listeners the real man in Pisharady , who never had the look of a mimicry artist but a man with an emotional touch , a man with a different perspective , leaving listeners thinking.
@koshithaippa2971
@koshithaippa2971 3 года назад
The "Mallu analyst" effect!!
@brice9996
@brice9996 3 года назад
14:35 ....Absolutely,.. Absolutely correct !! He is right !
@soorajrskannan1388
@soorajrskannan1388 3 года назад
തീരെ skip ചെയ്യാതെ കണ്ട ഇന്റർവ്യൂ... പിഷാരടി ചേട്ടൻ പൊളിയാണ്... ❤❤❤
@take7713
@take7713 3 года назад
ശ്രീ പിഷാരടി..... കലക്കി.. !
@dcompany6015
@dcompany6015 3 года назад
Well talked interview.....
@salhuss22
@salhuss22 3 года назад
Nammada pisharody. Kidu allee. 😁👍🏻😁👍🏻😁
@zeenathzeenayounus5243
@zeenathzeenayounus5243 3 года назад
നല്ല ചോദ്യങ്ങളും നല്ല പക്വതയുള്ള ഉത്തരങ്ങളും.
@sivaSiva-pi4uu
@sivaSiva-pi4uu 3 года назад
ആദ്യമായിട്ടാണ് ഈ ഇന്റർവ്യൂ ചെയുന്ന ആൾ നല്ല ചോദ്യങ്ങൾ ചോദിക്കുന്നത്.. അല്ലേൽ ആളുടെ പേർസണൽ ലൈഫ് പറഞ്ഞോണ്ടിരിക്കുന്നതാണ് രീതി
@shajipk80
@shajipk80 3 года назад
ഇദ്ദേഹത്തിന്റെ മിക്ക Interview ഉം കാണാറുണ്ട്. എനിക്കിദേഹത്തിന്റെ interviews ഇഷ്ടമാണ്.ഇതി ന്റെ പ്രത്യേകതയായി എപോഴും തോന്നിയത് 1.എതിരെ നിൽക്കുന്നയാൾ എത് position ലുള്ള , എത്ര മഹാന്മാർ ആയാലും ഒരിക്കലും അവരെ സുഖിപിച്ച് top ആക്കി സംസ്സാരിക്കാറില്ല. 2. Soaping ഇല്ല. 3. കാര്യങ്ങൾ (guestions വളരെ കാര്യ പ്രശക്തമായതു് ആയിരിക്കും 4 എതിരെ ഇരിക്കുന്നയാളുടെ സൈക്കോളജി നന്നായി മനസ്സിലാക്കി ആയിരിക്കും ചോദ്യങ്ങൾ . അതായതു് അയാൾ ഉത്തരത്തിൽ അവസരവാദത്തിനനുസരിച്ച് പ്രതികരിച്ചലും വിട്ടു കൊടുക്കാറില്ല. Ex- ഇങ്ങനെ യാണല്ലോ ഇവിടെ അന്ന് പറഞ്ഞതു് എന്ന രീതിയിൽ അവസരോചിതമായി അവതരിപ്പിക്കും. വിട്ടു കൊടുക്കില്ല, അവരെ സുഖിപ്പിക്കില്ല. 5. എങ്കിലും Interview last വരെ മുഷിപ്പിക്കില്ല. നന്നായി തന്നെ അവസാനിപ്പിക്കും. 6. ഒരു നല്ല interview കണ്ട പ്രതിതി നമ്മുക്കുണ്ടാകും. 7 ഇദേഹത്തിന്റെ interview എനിക്കു ശരിക്കും ഒരു പഠനമാണ്. നമ്മൾക്ക് ഒരു standard കിട്ടും. 8. 8. 8.ചോദ്യങ്ങുളുടെ Preparations അതും time waste ചെയ്യാ തെ meaningful ആയി ചോദ്യങ്ങൾ അദേഹത്തിൽ നിന്നു വരുന്നതു തന്നെ body യിൽ യാതൊരു ചലനവുമില്ലാതെ ഇരിക്കുന്ന ഇരിപ്പിൽ മുഴുവനും പറഞ്ഞു കഴിഞ്ഞാൽ മാത്രമെ നമ്മുക്ക് എന്താണ് ചോദിക്കുന്നതെന്ന് മനസ്സിലാവുകയുളളു Seena P k
@nadeerdxb8316
@nadeerdxb8316 3 года назад
Shaji Pk nice observation
@shajipk80
@shajipk80 3 года назад
@@nadeerdxb8316 Thank you
@SabuXL
@SabuXL 3 года назад
@@shajipk80 ഹോ അഭിനന്ദനങ്ങൾ ചങ്ങാതീ, വലിയ രീതിയിൽ നിരീക്ഷണശേഷി ഉള്ള താങ്കൾക്ക്. ആ ശിവയ്ക്ക് എന്ത് മറുപടി നല്കും എന്ന് ചിന്തിച്ച് കടുകിടയ്ക്കുള്ളി ൽ കണ്ടു ദാ താഴെ കിടക്കുന്നൂ താങ്കളുടെ മനോഹര വരികൾ..! സീന ചങ്ങാതിയോട് പറയണേ.
@shajipk80
@shajipk80 3 года назад
@@SabuXL encouraging words .Thanks
@shashikalap8442
@shashikalap8442 3 года назад
Good interview.......
@np1856
@np1856 3 года назад
പിഷാരടിയുടെ കോമഡിയിൽ body shaming ഉൾപ്പെടുന്നത് എനിക്ക് തോന്നുന്നത് പുള്ളിയുടെ സ്പെഷ്യൽ item on the spot counter അടി ആണ്. അങ്ങനെ ഉള്ള അവതാരക ന് അടുത്ത് നിൽക്കുന്നത് കൂട്ടുകാരൻ ആണെകിൽ ധൈര്യം ആയിട്ട് നിന്ന് എന്തും പറയാം. കാരണം അതൊക്കെ അവർ ഇപ്പോഴും തമാശക്ക് പറയുന്നത് ആണ്. പക്ഷേ കണ്ട് നിൽക്കുന്നവർക്ക് ആണ് കണ്ണ് കടി. പക്ഷേ ഒരിക്കലും അതികം പരിചയം ഇല്ലാത്ത ആളെ കളിയാക്കി കണ്ടിട്ടില്ല. എങ്കിലും അത് ഇനി ചെയ്യില എന്ന് അദ്ദേഹം പറഞ്ഞു 👍👍
@jayakumarvm3702
@jayakumarvm3702 3 года назад
Super interview
@Deek45
@Deek45 3 года назад
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു . ❣️
@dineshbalu1
@dineshbalu1 3 года назад
An inspiration
@adelkoduvally9979
@adelkoduvally9979 3 года назад
Good ഇന്റർവ്യൂ
@abhijiths6312
@abhijiths6312 3 года назад
ഈ ഇന്റർവ്യൂ അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നിയവർ ഉണ്ടോ??
@user-uz9yg2vl9z
@user-uz9yg2vl9z 3 года назад
ഇ കോറോണോ അവസാനിക്കണം എന്നു തോന്നിയവർ ഉണ്ടോ...
@niyasnm4896
@niyasnm4896 3 года назад
One of the best interviews. See how clearcut answers are delivered. And today only I came to know that Pisharody is the caste.
@rudhraveena2638
@rudhraveena2638 3 года назад
Pisharody caste is ambalavasi caste which also includes Warrier, nambeesan, maraar, podhuval. They all are vegetarians
@niyasnm4896
@niyasnm4896 3 года назад
Good info
@TheMenath
@TheMenath 3 года назад
നല്ല ഒരു മുഖാമുഖം പിഷാരടിക്ക് വിജയാശംസകൾ
@lizyabrahamvarghese3619
@lizyabrahamvarghese3619 3 года назад
... Gud n sincere words with fullness. 🙏
@shamnadhkmoidheen4335
@shamnadhkmoidheen4335 3 года назад
പിഷാരടി നിങ്ങൾ ചങ്ക് ബ്രോ. ഇനി നിങ്ങൾ ബുദ്ധിപൂർവം പറഞ്ഞതാണ് എങ്കിലും. നിങ്ങൾ മുത്താണ്.
@fionageorge9783
@fionageorge9783 3 года назад
Genuine personality.
@vismayas8020
@vismayas8020 3 года назад
Very good interview Pishu!!!
@naseerkareem6111
@naseerkareem6111 3 года назад
Good talk 👌👌
@ransomfromdarkness7236
@ransomfromdarkness7236 3 года назад
Super..
@mohamedhadiq7949
@mohamedhadiq7949 3 года назад
look kandappo adhyam karuthi pazhaye interview aanennu😅 UNDERRATED TRANSFORMATION 😂
@levinshalomvilla33
@levinshalomvilla33 3 года назад
Cool and Positive Man
@user-uq5co1xf9y
@user-uq5co1xf9y 3 года назад
ബോഡി ഷേമിംഗ് , വർണ്ണ വിവേചനം മുതലായ കളിയാക്കലുകൾ ചെയ്തിരുന്നു അതിനി ചെയ്യില്ല എന്ന് പറഞ്ഞ പിഷാരടിക്ക് കയ്യടി. പിഷാരടിയെ ആരെങ്കിലും കളിയാക്കിയാൽ ദേഷ്യം വരില്ല എന്ന് പറയരുത്. പച്ച നുണയാണത്
@jithinkp54
@jithinkp54 3 года назад
കൊള്ളേണ്ട രീതിയിൽ പറഞ്ഞാൽ പിഷാരടി അല്ല ദേവേന്ദ്രൻ്റെ അച്ഛൻ മുത്തു പട്ടരായാലും ഇതൊക്കെ തന്നെയാണ് അവസ്ഥ മൂത്രത്തിൽ പിടിച്ച് കേറാതിരുന്നൂടെ
@user-uq5co1xf9y
@user-uq5co1xf9y 3 года назад
@@jithinkp54 🤔🤔
@jithus6592
@jithus6592 3 года назад
@@jithinkp54 entha udheshiche
@ulfricstormcloak8241
@ulfricstormcloak8241 3 года назад
@@jithinkp54 അത് മാത്രമല്ല. ഇന്നത്തെ പോലെ political correctness ഈ അടുത്ത കാലം വരെ സമൂഹത്തിൽ ഉണ്ടായിരുന്നില്ല. ഇരട്ടപ്പേരും ബോഡി shaming ഉം എല്ലാം സർവസാധാരണമായി കണ്ടുവന്നിരുന്നു നമ്മൾ.
@zechentertainment8548
@zechentertainment8548 3 года назад
ഒരു കലാകാരൻ എന്നതിലുപരി ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ ഇൻറർ വ്യൂ
@riyasvarikkodan8506
@riyasvarikkodan8506 3 года назад
Very precise answers
@masin7977
@masin7977 3 года назад
പിഷു..... പൊളിച്ചു 😄
@magiciangopinathpisharody4949
@magiciangopinathpisharody4949 3 года назад
ഇത് ഇപ്പോഴേ കണ്ടുള്ളു. നന്നായിരിക്കുന്നു. ഞാനും പെട്ടെന്ന് കരയുന്ന കൂട്ടത്തിലാണ്!
@rajeesh2194
@rajeesh2194 3 года назад
Rameshetans brilliance❤️
@arunthampi001
@arunthampi001 3 года назад
Powli item❤️👌
@anoopchalil9539
@anoopchalil9539 3 года назад
Pleasant man....postive....🙂
@nahaskareem6724
@nahaskareem6724 3 года назад
One of the best talk show
@jessychacko8538
@jessychacko8538 2 года назад
Pisharady is a wise man , talks very wisely. He sees a positive side in every thing.There is nothing wrong with your last name , in Kerala people must have last name ,when live outside Kerala like in USA you will realize the importance of a last name.
@Jeshmaphilomina
@Jeshmaphilomina 3 года назад
Great personality
@geojacob5929
@geojacob5929 3 года назад
Social media ഇൽ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണം. ഉപയോഗിക്കുന്ന ഭാഷ, അഭിപ്രായം മറ്റുള്ളവരെ വേദനിപ്പിക്കാൻ സാധ്യത ഉണ്ടെന്ന ബോധ്യം വേണം
@akhilkumarvv9849
@akhilkumarvv9849 3 года назад
unniyettan first😂
@RjandbabyA
@RjandbabyA 3 года назад
Wooowww😘😘😘
@abdulazeezvengara
@abdulazeezvengara 3 года назад
മാമുകോയ പച്ച ബെൽട്ടും കള്ളിത്തുണിയുമുടുത്ത് നാല് കെട്ടിയ ഡയലോഗ് പറഞ്ഞാൽ ആർക്കും ഒരു ഷെയിമിങ്ങും ഇല്ല.
@blackstrawberry2736
@blackstrawberry2736 3 года назад
Well known person ❤
@anurudhradhakrishnan9193
@anurudhradhakrishnan9193 3 года назад
Pishu 😍❤
@damodarane219
@damodarane219 3 года назад
Pisharody 😍😘😍😍
@Prasadvak
@Prasadvak 3 года назад
Really appreciate!😊
@prafulkumar5583
@prafulkumar5583 3 года назад
കൗണ്ടറക്കാത്ത പിഷാരടി ആദ്യമായി കാണുന്ന ഞാൻ ♥️
@shibinkalluvelil6902
@shibinkalluvelil6902 3 года назад
പെട്ടെന്ന് തീർന്ന് പോയി.... 😞😞😞😞
@axiomservice
@axiomservice 3 года назад
Good policy Innu cheyyanulla karyangal Nannayi cheyyuka. Appol nalathe karyam thanne varum. Zeenu chungom east alpy dist Kerala state
@sreeramsudhakaran3667
@sreeramsudhakaran3667 3 года назад
11:52-12:03 point
@WandererAwake
@WandererAwake 3 года назад
Samsaram rasam und. Still feeling like he experienced lots of privileges eventhough he had economic struggles. People who have black skin and people who are from underprivileged background have experiences of marginalisation which may not have relation with the economic status of the person but social status. Ramesh 'pisharadi' see it as just financial issue and not able to grapsps its social angle. He failed to realise Sayanoras emotional pain that she must have gone through just because of her colour. He could just say I don't know, but he was commenting on her experiences which was not good. Happy to see that you learned about issues of political incorrectness in body shaming. Please be a little more sensitive towards these issues. Still love you Ramesh 'Pisharadi'.
@arunkgr2288
@arunkgr2288 3 года назад
❤️
@shyammohanan6345
@shyammohanan6345 3 года назад
Super
@quietnessisnotweakness1410
@quietnessisnotweakness1410 3 года назад
9:38 very true and good observation ,social media is full of that which is also pouring into society 13:18 not just that Caucasians are still the dominant race on this planet along with other 'fair' races like east asians so people try to associate that with beauty
@sahilrahman9678
@sahilrahman9678 3 года назад
Thanks to Tinku Johnson for suggesting this.. 😊
@shajimathew1816
@shajimathew1816 3 года назад
Good one from pishu.. Great interview. Missing his wits thoigh
@aneeshkumar6957
@aneeshkumar6957 3 года назад
Iu77uia7
@aneeshkumar6957
@aneeshkumar6957 3 года назад
Tiuuu
@aneeshkumar6957
@aneeshkumar6957 3 года назад
Ug
@aneeshkumar6957
@aneeshkumar6957 3 года назад
U
@aneeshkumar6957
@aneeshkumar6957 3 года назад
t
@krishnadastr8232
@krishnadastr8232 3 года назад
Ivar raNDu per Ramesh pisharadi and darmajan paND Bluff masters enna paripaaDi cheythirunnu. Ente ponne.. Oru rakshyumilla. Athile vaLare kuRach episodese you tubeil kittynnuLLu. Please full episodes you tubeil upload cheyyaan Patto?
@Cinemachayan
@Cinemachayan 3 года назад
10:10 വളരെ പ്രസക്തമായ ഒരു വസ്തുത
@forextrades7410
@forextrades7410 3 года назад
👍🏻
@prasanthk8502
@prasanthk8502 3 года назад
Johny chettan ...The real Hero😘
@johnyantony2379
@johnyantony2379 3 года назад
Thanks da
@mychannelg977
@mychannelg977 3 года назад
17:42
@mychannelg977
@mychannelg977 3 года назад
18:11
@anoopkg3709
@anoopkg3709 3 года назад
Kaliyaakkunnath ishttallengil.gulumal upload cheyyaan parayu
@nisharifu8532
@nisharifu8532 Год назад
2022ൽ കാണുന്നു ഞാൻ 😍😍👍എനിക് നല്ല ഇഷ്ടം annu പിഷു ne
@M-A_Creations
@M-A_Creations 3 года назад
Honest..
@aagneyanakshathra2357
@aagneyanakshathra2357 3 года назад
Nalla bodham ulla manushyan👏
@RAJATHRAJRK
@RAJATHRAJRK 3 года назад
Such good clarity of thoughts
@sunithak8019
@sunithak8019 3 года назад
Nice
@perfectdayphotography2680
@perfectdayphotography2680 3 года назад
pisharody place name or House name ennanu njan itharayum nall vijarichath
@irfukutta77
@irfukutta77 3 года назад
Well said....ramesh...
@rajagopalankr2651
@rajagopalankr2651 3 года назад
👍
@josephjames859
@josephjames859 3 года назад
A man who takes his comedy seriously.
@cessiljose2397
@cessiljose2397 3 года назад
❤️❤️
@remizmanjeri7925
@remizmanjeri7925 3 года назад
Caption king of Mollywood 🔥🔥😎
Далее
HUMAN BASKETBALL! 👀🏀🤣 | Triple Charm #Shorts
00:15