Тёмный
No video :(

|| മമ്മൂട്ടിയുടെ സിനിമയിൽ അവസരം ചോദിച്ചു മോഹൻലാൽ || Mammootty || Mohanlal || Suresh Gopi || 

Master Bin
Подписаться 312 тыс.
Просмотров 45 тыс.
50% 1

#mammootty #mohanlal #sureshgopi
മലയാള സിനിമയിൽ ഇന്നത്തെ സൂപ്പർ ഹിറ്റ് താരങ്ങൾ അണി നിരന്ന ചിത്രമാണ് മനു അങ്കിൾ..സുരേഷ് ഗോപിയുടെ മിന്നൽ പ്രതാപൻ എന്ന കഥാപാത്രം മറ്റൊരു നടന് വച്ചിരുന്ന വേഷമായിരുന്നു..അത്പോലെ തന്നെ മോഹൻലാൽ ആ ചിത്രത്തിലേക്കുള്ള വേഷം ചോദിച്ചു വാങ്ങുകയായിരുന്നത്രെ..ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളോട് പങ്കു വയ്ക്കുന്നത് പ്രശസ്ത നിർമ്മാതാവായ ജോയ് തോമസ് ആണ്..
For more videos please follow us on : / masterbinofficial

Опубликовано:

 

21 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@arjunvmenon9245
@arjunvmenon9245 3 года назад
Suresh Gopi rocks
@keralanews4891
@keralanews4891 3 года назад
സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ നിഷ്കളങ്കമായ ചിരി ആയി പുളളിയുടെ😆
@SabuXL
@SabuXL 3 года назад
വാസ്തവം തന്നെ ചങ്ങാതീ 👍. സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നന്മയുടെ നിറവ്.👌🤝
@syamadooz4279
@syamadooz4279 3 года назад
😁😁
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Time parayumo
@abhayes6408
@abhayes6408 3 года назад
മറ്റെന്തിലും ഉപരി ജോഷിയും ഡെന്നീസ് ജോസഫും തമ്മിലുള്ള പിണക്കവും ഒരു കാരണമായി
@AbdulAzeez-pl9cn
@AbdulAzeez-pl9cn 3 года назад
ഏറ്റവും നല്ല നിർമ്മാതാവ് ജോയി തോമസ്.
@Gladiator4363
@Gladiator4363 3 года назад
ഇയാൾടെ ശബ്ദം ക്യാപ്റ്റൻ രാജുവിൻ്റെ പോലുണ്ട്
@skjoseph6012
@skjoseph6012 3 года назад
Touch of GOD.
@unnikrishnannairs1700
@unnikrishnannairs1700 2 года назад
He is famous Jubily productions Joy Thomas🙏
@gopinadhankj9906
@gopinadhankj9906 3 года назад
Good
@satheeshoc3545
@satheeshoc3545 3 года назад
മിന്നൽ പ്രതാപൻ ജഗതിക്‌ വച്ചു റോൾ ആയിരുന്നു ജഗതിക്‌ തിരക്ക് കാരണം സുരേഷ് ഗോപി ചെയുക ആയിരുന്നു
@SabuXL
@SabuXL 3 года назад
ഓഹോ.!👍🏼 അങ്ങനെ ആണ് എന്ന് ഉറപ്പാണല്ലോ. കാരണം പക്കാ ഫലിതരസ കഥാപാത്രം തന്നെയാണത്. ആ കാലഘട്ടത്തിൽ തീർച്ചയായും കോമഡി ആർടിസ്റ്റിനെ തന്നെയാണ് പരിഗണിക്കൂ. പരീക്ഷണം നടത്താൻ ഉള്ള ആമ്പിയർ ആ കാലത്ത് ഇല്ല. ഈ തീരുമാനം വിപ്ലവകരം തന്നെ.👏🤝
@ajikottarathil3204
@ajikottarathil3204 3 года назад
@@SabuXL മനു അങ്കിളിന്റെ സംവിധായകൻ ഡെന്നിസ് ജോസഫ് സഫാരി ചാനലിൽ പറഞ്ഞതാണ് ഈ കാര്യങ്ങൾ ഒക്കെ
@SabuXL
@SabuXL 3 года назад
@@ajikottarathil3204 ഓ ശരി ചങ്ങാതീ 👍🏼. നന്ദി ട്ടോ 🙏
@shajarkurumbaru3637
@shajarkurumbaru3637 3 года назад
Exelent. Very good speach
@SabuXL
@SabuXL 3 года назад
നല്ല മുഴക്കം ഉള്ള ശബ്ദം.👍🏼
@sidharthmanojkumar8158
@sidharthmanojkumar8158 2 года назад
Jubilee productions 🔥🔥
@jayarajcg2053
@jayarajcg2053 3 года назад
Had that made with rajini sir in hindi, it would have impacted better. Jithendra looked dull in the remake
@raghunadhannair8210
@raghunadhannair8210 3 года назад
pulaksmundiri poovnzanamo...
@jayarajcg2053
@jayarajcg2053 3 года назад
@@raghunadhannair8210 manasilayilla
@indianindian8045
@indianindian8045 3 года назад
This fellow is one with joshy going behind astralogy Kora's.......
@sudheeraloor5279
@sudheeraloor5279 2 года назад
Onnu thirichu konduvannude joy sir
@bhagyaraj1509
@bhagyaraj1509 3 года назад
ലാലേട്ടൻ ദൈവാധീനം ഉള്ള ആളാണ് ❤.
@harikrishnant5934
@harikrishnant5934 2 года назад
1986-87 Aayapoleku mohan lal busy aayi... Appozha chance Chodikkunnathu....
@satheeshoc4651
@satheeshoc4651 Год назад
😄😄👌
@yamunamohan867
@yamunamohan867 3 года назад
Mohan lal innu vare chance chodichathayi arivilla...pinnalle mammuty ude film l...
@monspeter2316
@monspeter2316 3 года назад
Correct 💯👌👍
@canislupus6826
@canislupus6826 3 года назад
Nan aaranenn thangalk ariyamo...Ariyila alle?? Athkond nan illenano artham?? Thangalk arivillathathonnum illenn vijarikaruth...
@Satheeshptr
@Satheeshptr 3 года назад
ജൂബിലി ഫിലിംസ്....
@sudheesha617
@sudheesha617 3 года назад
Nirmmadav irikkendathidath Patti Keri irunnu
@ukn1140
@ukn1140 3 года назад
കുമ്പളിങ്കി നൈറ്റ്സ് സംവിധായകനെയും തിരക്കഥാകൃത്തിനെയും അടുത്ത ചിത്രം ഏൽപ്പിക്കു ഉദയൻ ഇരിങ്ങാലക്കുട
@monspeter2316
@monspeter2316 3 года назад
ഷമ്മി ഉണ്ടെങ്കിൽ ok അല്ലെങ്കിൽ എട്ടുനിലയിൽ പൊട്ടും
@satheeshoc3545
@satheeshoc3545 3 года назад
മിന്നൽ പ്രതാപൻ ജഗതിക്‌ വച്ചു റോൾ ആയിരുന്നു ജഗതിക്‌ തിരക്ക് കാരണം സുരേഷ് ഗോപി ചെയുക ആയിരുന്നു
@satheeshoc3545
@satheeshoc3545 3 года назад
മിന്നൽ പ്രതാപൻ ജഗതിക്‌ വച്ചു റോൾ ആയിരുന്നു ജഗതിക്‌ തിരക്ക് കാരണം സുരേഷ് ഗോപി ചെയുക ആയിരുന്നു
Далее
ОНИ НИКОГДА НЕ СПЯТ
28:35
Просмотров 587 тыс.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ОНИ НИКОГДА НЕ СПЯТ
28:35
Просмотров 587 тыс.