Тёмный

മമ്മൂട്ടി മോഹൻലാലും തകർത്തവരുടെ ലിസ്റ്റും പുറത്ത് | Hema committee Report Malayalam 

Donald Sebastian
Подписаться 173 тыс.
Просмотров 852 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@DoNaldSebastian
@DoNaldSebastian 21 день назад
മലയാള സിനിമ സുരക്ഷിതമാണോ?
@anandhueditor8484
@anandhueditor8484 21 день назад
Alla
@abhishekdhsr
@abhishekdhsr 21 день назад
No
@nishannk5321
@nishannk5321 21 день назад
🏢 🏢 🏢🤸🏻 🏢 🏢 🏢 🏢 🥴 🙏🏻
@NandhuS-nm2sq
@NandhuS-nm2sq 21 день назад
Ningal chennu noku anonnu
@BeenaNC
@BeenaNC 21 день назад
No
@sumithrasumithra2351
@sumithrasumithra2351 20 дней назад
തിലകൻ ചേട്ടൻ ആയിരുന്നു ശെരി ♥️♥️♥️♥️
@suresharulkumar5463
@suresharulkumar5463 18 дней назад
❤❤❤
@user-wj2rg3xt6g
@user-wj2rg3xt6g 17 дней назад
Par*
@beenabalakrishnan3265
@beenabalakrishnan3265 17 дней назад
സത്യം 👍
@jithu_1779
@jithu_1779 17 дней назад
Nalla kaalath aalu oru.. Play boy aayirunnenkiloo!?
@latheefabdulla3722
@latheefabdulla3722 21 день назад
നമ്മളൊന്നും ഇവന്മാരെ ഇത് വരെ ആരാധിച്ചിട്ടില്ല.. ഇനിയൊട്ട് ആരാധിക്കാനും പോണില്ല..
@mohdsalih-kz7nj
@mohdsalih-kz7nj 20 дней назад
ALLA PINNA
@sajansirahss3059
@sajansirahss3059 20 дней назад
അതെ 👍
@shobhasunil9095
@shobhasunil9095 20 дней назад
അതേ
@soul77744
@soul77744 20 дней назад
100% yes
@nafeesabinth6608
@nafeesabinth6608 20 дней назад
Yes
@aashiaashif8436
@aashiaashif8436 21 день назад
"അമ്മ" എന്ന പേര് അർഹിക്കുന്നില്ല പകരം "കാമ" എന്നാണ് ഇതിന് ഉചിതം
@RatheeshVM-u5p
@RatheeshVM-u5p 21 день назад
Kallanaarikalude sankadanaku Peru Amma. Kaamakelikkoottam atha nallath.
@sunudevpv5471
@sunudevpv5471 21 день назад
സത്യം bro no അമ്മ
@ganga5273
@ganga5273 21 день назад
💯💯💯💯l💯👌👌👌
@sajansirahss3059
@sajansirahss3059 20 дней назад
അല്ലെങ്കിൽ കാമപിശാച് 😄
@RajaniRam-o4m
@RajaniRam-o4m 20 дней назад
This will be the best name for this association.. AMMA - this powerful word should not be used for this kind of clumsy organization.
@yacobpo7688
@yacobpo7688 21 день назад
സത്യം എല്ലാകാലത്തും മറഞ്ഞിരിക്കില്ല.
@baburaj7921
@baburaj7921 20 дней назад
U rajlk😮
@Abc76353
@Abc76353 21 день назад
ഇവന്മാരെ ആരാധിച്ചു നടന്ന കാലത്ത് സ്വന്തം മാതാപിതാക്കളെ ആരാധിക്കാമായിരുന്നു.
@hummingleaves3120
@hummingleaves3120 21 день назад
Never worship humans.We are all the same.
@jimkurian1596
@jimkurian1596 21 день назад
@@Abc76353 വൈകി വന്ന വിവേകം
@varuntce1
@varuntce1 21 день назад
True
@RatheeshVM-u5p
@RatheeshVM-u5p 21 день назад
Njan areyum aradhikarilla. Only god.
@skumarigeetha1857
@skumarigeetha1857 21 день назад
ആരാ ഇവനെയൊക്കെ ആരാധിച്ചത് .. അറിവും തിരിച്ചറിവും ഇല്ലാത്ത ആളുകളായിരിക്കും മനുഷ്യനെ ആരാധിക്കുന്നത്. . 😏😏😏
@lekhanasasi7544
@lekhanasasi7544 21 день назад
ആദ്യം ഈ ഫാൻസ് ഗ്രുപ്പിനെ അടിച്ച് ഓടിക്കുക.
@DollyBinu
@DollyBinu 21 день назад
Kuttichool mathi
@preethap1927
@preethap1927 21 день назад
കറക്റ്റ് 👍
@johnphybaiju4082
@johnphybaiju4082 21 день назад
Correct
@DazZling_Girl_143
@DazZling_Girl_143 21 день назад
Athe... Prnath pidikunna oral alla nalloru fan ennu paryunnthu.. Naltthu kandal nallthum.. Cheetha kandall cheethyum ennu thane parynmm.. Alhnd.. Blind fan akukayalla vende
@fastbro303
@fastbro303 20 дней назад
Correct thalakku vellivillatha kureyenammanu e fan’s group il okkeyullathu
@atrajanable
@atrajanable 21 день назад
ഇത്തരം ആഭാസൻമാരായ മൂന്നാംകിട മനുഷ്യ കീടങ്ങളെ തലയിലേറ്റി കൊണ്ട് നടക്കുന്ന മലയാളികൾ ഇനിയെങ്കിലും പാഠം പഠിക്കണം
@Daneo_ov
@Daneo_ov 21 день назад
മമൂട്ടിയും മോഹൻലാലും കണക്കാ 😹. പക്ഷെ മോഹൻലാലിനെ എനിക്ക് കാര്യത്തിൽ നല്ല സംശയം ആണ്. വീട്ടിൽ ചെയ്യണ്ടേ കാര്യം ഒരു public eventil ഏതോ ഒരു സ്ത്രീയെ നോക്കി mastibration Gesture കാണിച്ചു അത് കണ്ട് ചിരിക്കാൻ മറ്റവനും. അത്രക്കും കടി മുട്ടി നിക്കുക ആണ് അങ്ങേർക്ക് .മറ ഇല്ലാത്തപ്പോൾ ഇങ്ങനെ കാണിച്ചെങ്കിൽ ആ മറയുടെ പിന്നിൽ എന്തൊക്കെ കാണിച്ചിട്ട് ഉണ്ടാവും എന്ന് ബാക്കി ഒക്കെ ആലോചിക്കാവുന്നെ ഉള്ളു. ഞാൻ അറിയുന്ന ഒരാൾ ഉണ്ട് അയാൾ filim industrieyil ഒരുപാട് വർഷം work ചെയ്തത് ആണ്. അയാൾ എന്നോട് ഇങ്ങനെ ഓരോ കാര്യവും പറയും. അയാൾ എപ്പോഴും പറയും ഈ ജനങ്ങൾക്ക് ഇതൊന്നും അറിയില്ല അവരുടെ തനി സ്വഭാവം. സിനിമയെ just entertainment factor മാത്രം ആയിട്ട് എടുക്കുക. അതിനു ശേഷം ആവശ്യം ഇല്ലാതെ എന്തിനു അവരെ blind ആയിട്ട് ആരാധിക്കണം അതിന്റെ ഒരു ആവശ്യവും ഇല്ല. ആരാധിക്കുന്നവർ ആദ്യം അത് മനസിലാക്കുക
@rabiyasaheer1624
@rabiyasaheer1624 21 день назад
താൻ പോടോ
@user-kp9rq8xu7k
@user-kp9rq8xu7k 21 день назад
ഏയ്‌ മമ്മുട്ടി അങ്ങനെ അല്ല
@shilpaa.p
@shilpaa.p 21 день назад
Sathyam avar nammale happy aakkan pani edukkunnavar aanu.allathe avare aradhikenda aavasyam namukkilla.
@vijivasudevvijivasudev9667
@vijivasudevvijivasudev9667 21 день назад
Right 💯❤️
@Me-zs7eq
@Me-zs7eq 21 день назад
​@@user-kp9rq8xu7kisn't he a human...or robot...?
@akkuakkus5762
@akkuakkus5762 21 день назад
സൂപ്പർ നായകൻ എന്നതിനു പകരമായി രാജവെമ്പാല, എട്ടടി മൂർക്കൻ, ശംഖുവരയെൻ എന്നൊക്കെ ഉള്ള സ്ഥാനപേര് നൽകുന്നത് നന്നായിരിക്കും.
@leelanarayanan8027
@leelanarayanan8027 20 дней назад
പാവം പാമ്പുകൾ !! അവരെ എന്തിനിങ്ങനെ അപമാനിക്കുന്നു!
@SuperGirishm
@SuperGirishm 20 дней назад
Well said
@sivaprasad9694
@sivaprasad9694 21 день назад
എനി ഇവൻമാരുടെപടം കാണില്ല . നമുക്ക് ഇങ്ങനെയൊക്കെയല്ലേ പ്രതികരിക്കാൻ പറ്റൂ? .
@Priya_Mahadev
@Priya_Mahadev 20 дней назад
👍ഞാനും കാണില്ല
@rifa6376
@rifa6376 20 дней назад
Exactly💯
@user-oc3sz1tc5x
@user-oc3sz1tc5x 19 дней назад
Njnum kanilla
@akshayshaji376
@akshayshaji376 19 дней назад
ആരുടെ പടം?
@ashi-u9t
@ashi-u9t 18 дней назад
കാണരുത്
@pappan3787
@pappan3787 21 день назад
കണക്കുറ്റി നോക്കി കൊടുക്കേണ്ടത് ഫാൻസ് കാർക്കാണ്
@Shahxna.sherin
@Shahxna.sherin 21 день назад
👍
@jahangheermoosa5685
@jahangheermoosa5685 21 день назад
👍👍
@neelz009
@neelz009 21 день назад
അതെ ഫാൻസ് 💩ങ്ങൾ ഫഹദിന് ഫാൻസ് വേണ്ട എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്
@jasminebeegum3526
@jasminebeegum3526 21 день назад
Athokke verum parachil
@preethap1927
@preethap1927 21 день назад
👍
@rolexthedevil3067
@rolexthedevil3067 21 день назад
ബാലതാരങ്ങൾ ആയിരുന്ന സനുഷ, ബേബി നയൻതാര...etc okke വളർന്നപ്പോൾ പിന്നീട് സിനിമയിൽ കാണാതിരുന്നതിൻ്റെ കാര്യം മനസിലായത് ഇപ്പോഴാണ്😊
@aayushb3909
@aayushb3909 20 дней назад
ബേബി ശാലിനി ശ്യാമിലി
@DerrickPaiva
@DerrickPaiva 19 дней назад
Avalmaar ippo chaalum kaanich nadakhunnund. Aarelum vilikhyum vijaarich. Aellaam kanakka
@DerrickPaiva
@DerrickPaiva 19 дней назад
@@aayushb3909ivar kudumbathil pirannavar
@Dffggghbjjj
@Dffggghbjjj 19 дней назад
​@@DerrickPaivabut kodukkarilla
@user-ob7hr1ng8b
@user-ob7hr1ng8b 19 дней назад
Sanusha lahariyude pidiyil ayirunnu aggne entho news vannu cigrette another vellamadiyano ennu orkkunnilla treatment cheyythu ennu chanelil paraggu
@ashrafattur7153
@ashrafattur7153 21 день назад
ബഹുമാനപ്പെട്ട കേരളത്തിൻറെ മുഖ്യമന്ത്രിയുടെ ഒരു അപേക്ഷ ഹേമ കമ്മിറ്റിയുടെ ചർച്ചയിൽ പെട്ട പാവപ്പെട്ട വയനാട്ടിലെ ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ നിന്ന് ആ പാവപ്പെട്ട ജനങ്ങളെ മറന്നു പോകാതിരിക്കാൻ ദയവുചെയ്ത് ശ്രദ്ധിക്കുക
@seabastianmattan497
@seabastianmattan497 21 день назад
What good a person of his character do to the people? So callous and so mean and shameless!!!
@michaelj4706
@michaelj4706 21 день назад
Janagal lae Marannalum....? PIRIVU PANAM..PIRIVU... Athu orikkalum..Marakkilla🎉🎉
@Nitins8705
@Nitins8705 21 день назад
​@@michaelj4706irangi podo
@Handle-x2v
@Handle-x2v 21 день назад
He is no 2fraud​@@michaelj4706
@fawazyoosuf
@fawazyoosuf 21 день назад
S​@@michaelj4706
@mynameismaximus3624
@mynameismaximus3624 21 день назад
ഹോളിവുഡിലൊക്കെ ഒരു നടന് പരമാവധി പത്തോ പതിനഞ്ചോ പടങ്ങളിലാണ് അഭിനയിക്കാൻ കഴിയുക. ഇവിടെ എഴുപത്തിനാലു വയസ്സിലും കാമുകൻ വേഷം കെട്ടിയാടുന്നവനാണ് നടൻ. പുതിയ ആളുകൾ വരാതെ ഈ പ്രശ്നം അവസാനിക്കില്ല. പവർ ഗ്രൂപ്പ്‌ ഉണ്ടാകുന്നത് തന്നെ കുത്തക ഉണ്ടാവുമ്പോഴാണ്. മമ്മൂട്ടിക്കും മുകേഷിനും മോഹൻലാലിനുമൊക്കെ ഇനിയെന്ത് പ്രസക്തിയാണ് മലയാളം സിനിമയിൽ ഉള്ളത്. ഇവന്മാരൊക്കെ കാലഹരണപ്പെട്ടുകഴിഞ്ഞു. അവർ അവരുടെ പ്രായം അനുസരിച്ചുള്ള വേഷങ്ങൾ ചെയ്ത് ഒഴിഞ്ഞുനിൽക്കണം.
@nazeerthoufi1193
@nazeerthoufi1193 21 день назад
ദിലീപിന് കൂട്ടിന് കുറെ ആളെ കിട്ടി എല്ലാവരെയും കോടതിയിൽ കാണാമല്ലോ
@santhamurali8468
@santhamurali8468 20 дней назад
അതുകൊണ്ടാണ് അവന് യാതൊരു ചളിപ് ഇല്ലാതെ നടക്കുന്നത്, കൂട്ടിനു അല്ലുണ്ട്ടു
@simijayaraj5447
@simijayaraj5447 20 дней назад
അതെ ഞാൻ മാത്ര മല്ല അവരും കൂടെ ഉണ്ട് എന്ന് ജെഗദീഷിനെ ഓർമവന്നു
@AntonyJustinMampallil
@AntonyJustinMampallil 20 дней назад
That's right immediate action must be taken against all these scoundrels idiots
@soul77744
@soul77744 20 дней назад
അവൻ ഇപ്പോഴും സുഖമായി നടക്കുന്നു
@farisfaris1803
@farisfaris1803 20 дней назад
​@@soul77744ദിലീപ് കുറ്റകാരൻ അല്ല
@sheelakchellappan6526
@sheelakchellappan6526 21 день назад
സിനിമ കാണാതിരുന്നാൽ ഇവന്മാരുടെ അസുഖം കുറഞ്ഞോളും
@user-ur7vr6uw4y
@user-ur7vr6uw4y 21 день назад
സിനിമ മേഖലയിലുള്ളവരെ ആരാണ് ആരാധകരായി കാണുന്നത്, അവർക്ക് ദിവ്യ ശക്തിയുണ്ടോ
@Nitins8705
@Nitins8705 21 день назад
Njan kanum cinema
@nyx78767
@nyx78767 21 день назад
Cinema theatre il poi kanathe irunL mathi enalum avrk ath kozhapamindavan sathyatha ila coz avrk aa cash kond kore business oke ind ee film poytyalum avrk jeevikan ulath ind
@jesusmiraclefantasy2746
@jesusmiraclefantasy2746 21 день назад
But they got that fame because of us... Movie kanandaaann janam therumanichal evar engane abhinayich paisa varum fame kittum kazhiv undenkil pulalvark national awards iffk polulla filmfest kalil pradarsanm anganeke unadkullu commercial ayi movie vijayikathirikunna sahacharyam vannal engane irikm inn kanunna ivarokke athrem fame ayi superstar ayi nilanilkumo.... Chindhikenda samayam ayi ... Njn endhayalum movie valare kurache kanarullu malayalam movies inni kanunneyilla enn therumanichu... ​@@user-ur7vr6uw4y
@ykr9477
@ykr9477 21 день назад
apo njangale pole cinema swopnam kanunavar pottanmaro 💀
@shoukathalishamsu5457
@shoukathalishamsu5457 20 дней назад
വയനാട് ഫണ്ടും മുല്ലപ്പെരിയാറും മറപ്പിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ ഹേമ കമ്മീഷൻ. ജനങ്ങളെ നിങ്ങൾ ഇതിന് പിന്നാലെ പോകാതെ മുല്ലപ്പെരിയാറിനെ കുറിച്ചും ആളുകൾ ചെയ്ത സഹായം വയനാട്ടിലെ ജനങ്ങൾ എത്തുമോ എന്നതിനെക്കുറിച്ചും ചർച്ച ചെയ്യൂ
@humanbeing8810
@humanbeing8810 18 дней назад
അല്ലെങ്കിലും മുല്ലപ്പെരിയാർ സമരം വെള്ളത്തിൽ വളി വിട്ട പോലെ അകത്തെ ഉള്ളൂ..
@abhijithmohan2276
@abhijithmohan2276 17 дней назад
Exactly correct 💯
@asvijayakumar3700
@asvijayakumar3700 21 день назад
പവർ ഗ്രൂപ്പിൽ ഉൾപ്പെട്ടവരുടെ സിനിമകൾ ജനങ്ങൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കണം
@jamesdaniel9232
@jamesdaniel9232 21 день назад
Very correct
@raoofk1709
@raoofk1709 21 день назад
അവരില്ലാത്ത സിനിമ കുറവാണ്
@jm-qm8if
@jm-qm8if 20 дней назад
​@@raoofk1709അതെ..കുറച്ചു കാലം കഴിഞ്ഞു ഇവർ ഒതുങ്ങുമ്പോൾ വേറെ പവർ ഗ്രൂപ്പ് വരുമായിരിക്കും
@rosa4336
@rosa4336 20 дней назад
Yes
@jm-qm8if
@jm-qm8if 20 дней назад
@@raoofk1709 അതുകൊണ്ടാകും ഇത്രയും പേരെ ആ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്
@Manojkp-ci9jo
@Manojkp-ci9jo 21 день назад
മലയാള സിനിമയിലെ ആണത്തമുള്ള നടനായിരുന്നു തിലകൻ ചേട്ടൻ. സ്വന്തം അഭിപ്രായം എവിടെയും വെട്ടിത്തുറന്ന് പറയാനും പറഞ്ഞതിൽ ഉറച്ചുനിൽക്കാനും ഒരു തീരുമാനമെടുത്താൽ അതിൽ നിന്ന് വ്യതിചലിക്കാതെ നിൽക്കാനും തിലകൻ ചേട്ടൻ കാണിക്കുന്ന വ്യക്തിത്വം വളരെ വലുതാണ്. ഈ കാര്യത്തിൽ ഞാൻ തിലകൻ ചേട്ടന്റെ പാത പിൻതുടരുന്നു.
@DivineLights63
@DivineLights63 20 дней назад
അതുകൊണ്ട് തന്നെയാണ് മുൻനിര താരങ്ങൾ തങ്ങളുടെ പെൺമക്കളെ സിനിമാ ഫീൽഡിലേക്ക് കൊണ്ടുവരാത്തതിൻ്റെ കാരണം.
@madayanaz
@madayanaz 21 день назад
Biggest victim in such things is not from mollywood... He is from bollywood... Mr. Sushant singh rajput...they literally killed that guy's dream... He was one of the greatest talent who spared his life💔
@user-yk5lv8iw8x
@user-yk5lv8iw8x 21 день назад
He was a druggie…. And had drug induced psychosis … ethra peru nammude naattil drug abuse cheyth ippo piri vetti irikkunnu
@bindhus4164
@bindhus4164 21 день назад
Exactly
@sandhyamenon4872
@sandhyamenon4872 20 дней назад
True
@tahdib999
@tahdib999 20 дней назад
Yes
@Malavikaa567
@Malavikaa567 19 дней назад
🙂💔now no one talk about him
@patriot3486
@patriot3486 21 день назад
💥 പൊതുജനം അധ്വാനിച്ചു കൊടുക്കുന്ന കാശ്‌, നികുതി വെട്ടിച്ച് കോടികളുടെ കാറും ആർഭാട ജീവിതവും, ആഗ്രഹിക്കുന്ന സ്ത്രീകളെ ആക്രമിച്ച് കീഴടക്കുന്ന ക്രിമിനൽസ് ആണ് ഈ മുൻനിരയിലുള്ള ഏകദേശം എല്ലാരും. പ്രിയ കേരളീയരെ ഇവരെ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് അഴി അഴിയെണ്ണിക്കുക.
@sasikalaajayan688
@sasikalaajayan688 4 дня назад
ഭയങ്കരമായി ഭയന്നു 🤔🤔🤔🤔പേര് ആരെങ്കിലും വന്നു മീ .... ടൂ....മോന്ന്.... ഒരാഴ്ച ഒളിച്ചിരുന്ന് നോക്കി... ആരും പറഞ്ഞില്ല... വെളിച്ചത്തു വന്നു... കലിച്ചുകയറിയതാ 😡😡😡😡പിന്നങ്ങു ചിരിച്ചു താന്നു.... കുറെ... --ണച്ച ---കാര്യം പറഞ്ഞങ്ങു മുങ്ങി... കുറെ ---- ലിച്ച ഫാൻസ്‌ കാര്.... 😡😡😡😡😡
@ambikapushparajan1340
@ambikapushparajan1340 21 день назад
സിനിമ തീയറ്ററിൽ പോയി കാണരുത്. ഇവന്മാർ വാരി കൂട്ടുക അല്ലേ. പാവം ജനങ്ങളുടെ കാശ്. നാടകം തിരിച്ചു വരണം
@user-yp6mf2pv4s
@user-yp6mf2pv4s 21 день назад
ഇതിനേക്കാൾ കഷ്ടമാണ് സീരിയൽ രംഗത്തെ കാര്യങ്ങൾ സീരിയൽ രംഗത്തെ കാര്യങ്ങൾ പുതിയ കമ്മിറ്റിയെ നിയമിച്ചാൽ ചാനലുകൾ എല്ലാം പൂട്ടേണ്ടി വരും വാർത്താ ചാനലുകൾ അതിനെപ്പറ്റി പറയില്ല കാരണം അവരുടെ ചാനലുകൾ സീരിയൽ പ്രദർശിപ്പിക്കുന്നുണ്ടല്ലോ പിന്നെ നാടക രംഗത്തെ പറ്റി തിലകൻ ഉൾപ്പെടെയുള്ളവർ നാടകരംഗത്ത് കാട്ടിക്കൂട്ടേരി നാടക രംഗത്തുള്ള അവരോട് ചോദിച്ചാൽ മനസ്സിലാക്കാൻ കഴിയും
@ajayshaji2932
@ajayshaji2932 21 день назад
മോശം ayavar❤️സിനിമയിൽ നിന്നും പോയാലും മതി നാടകം എങ്ങനെ കണ്ടിരിക്കാൻ ആണ്
@MurukeshRoy-dl3zq
@MurukeshRoy-dl3zq 12 дней назад
Nalla cinema Anne elarum poyi kanum e paryuna thanum povum avarude personal issues pine e event's ekka audiance bhathikuna kariyam alla so movie ekka Kanan alkaru Varum cineam enu paryuna sanam world full impact ondakuna item annu malayalam Tamil Telugu Hollywood movies angana nalla movies varumbo elarum povum Kanan ithu ekka korachu days kariyambo thirum etra knada annu ithoke e paryunvan marum comment Iduna Nan than elarum marakum news Chanel ekka audtha trp noki povum atre ollu Last varan pona
@user-gj9dt6nn4c
@user-gj9dt6nn4c 21 день назад
65 കഴിഞ്ഞവർ യുവാക്കൾക്കിട്ട് പണി കൊടുത്തു. ""ഞങ്ങൾക്കു ശേഷം പ്രളയം"" ജനങ്ങൾ ഇനി ജാഗ്രത കാണിക്കുക.
@sarathkumar-nj8wt
@sarathkumar-nj8wt 20 дней назад
കേട്ടതിൽ വെച്ച് ഏറ്റവും നല്ല review superb👍
@haihi1766
@haihi1766 21 день назад
ന്യൂ ജനറേഷൻ പുതിയ സംഘടന ഉണ്ടാക്കണം കട്ട സപ്പോർട്ട്
@Nitins8705
@Nitins8705 21 день назад
Ennitt. Panam star value koodumpol avarum inagne akum.
@drona9784
@drona9784 21 день назад
Avarithilum pokkaan.ottayorennam engilum nervazhikk undengil bhagyam.
@user-yp6mf2pv4s
@user-yp6mf2pv4s 21 день назад
എന്നിട്ട് കഞ്ചാവ് സംഘടന ഉണ്ടാക്കാൻ അല്ലെങ്കിൽ ബ്രൗൺ സംഘടന ഉണ്ടാക്കാനോ അല്ലെങ്കിൽ അതുപോലുള്ള മറ്റു വേറെ എന്തെങ്കിലും സംഘടനം ഉണ്ടാക്കാനോ
@anniethomas6652
@anniethomas6652 21 день назад
They are worse
@retheeshkumarkunneveli3539
@retheeshkumarkunneveli3539 21 день назад
അവർക്ക് അണ്ടിയില്ലേ.
@joypullokaran5835
@joypullokaran5835 21 день назад
What Thilakan the great star had told is all correct !
@EliaUD-gs9oy
@EliaUD-gs9oy 21 день назад
ഒരു കാര്യം പറഞ്ഞോട്ടെ. ക്രിമിനൽ ആയിട്ടുള്ള നടി, നടൻമാരുടെ അവാർഡുകൾ തിരിച്ചു വാങ്ങേണ്ടതാണ്.
@anandhuks3664
@anandhuks3664 21 день назад
@@EliaUD-gs9oy അതിന്ന് വകുപ്പ് ഇല്ല
@SujeeshVS-lf3qb
@SujeeshVS-lf3qb 19 дней назад
മൂടി വെക്കാം വളച്ചൊടിക്കാം പക്ഷെ സത്യം ഒരുനാൾ പുറത്തുവരും ✅
@boseban
@boseban 21 день назад
കിളവൻമാർ സമൂഹത്തിനോട് ചെയ്യുന്ന ക്രൂരതയാണ്... അവരുടെ കഴിവ് അംഗീകരിച്ച് സമൂഹം ആണ് ആ സ്ഥാനം കൊടുത്തത്, ഇന്ന് അ സമൂഹത്തിനെ കാമത്തിന് വേണ്ടി പിച്ചി ചീന്തുന്നു. നമ്മൾ കൂടി ആണ് ഇതിനു കാരണം.
@user-gj9dt6nn4c
@user-gj9dt6nn4c 21 день назад
ചെറുപ്പക്കാർക്കിട്ട് പണി കൊടുത്തു.
@purushothamanm2901
@purushothamanm2901 21 день назад
മലയാള സിനിമ ആരോഗ്യത്തിന് ഹാനികരം
@kilabudeenabdulkhader5196
@kilabudeenabdulkhader5196 21 день назад
സിനിമയിൽ ഇപ്പോഴല്ല ചൂഷണം. പിൻപ് പണി ഇതെല്ലാം മുൻപേ ഉണ്ട് ഏറ്റവും വൃത്തികെട്ട ഫീൽഡ് ആണ് സിനിമരംഗം
@FathimuthS
@FathimuthS 20 дней назад
Ippole ariyunnullo? Minninnathonnum ponnalla ennum. Dileepinde casil ee punnialanmar valluthum mindiyittundo?
@ansh1147
@ansh1147 19 дней назад
Athu seri... Ee karyangalokke University il vare nadakkunee. From some professors!!! 💯😤
@jpindia6304
@jpindia6304 21 день назад
കേരള സര്ക്കാര്‍ ഇപ്പ ശരിയാക്കിത്തരും...കാത്തിരുന്നോ, പരാതി കൊടുത്തവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു എന്ന വാര്‍ത്ത വൈകാതെ പ്രതീക്ഷിക്കാം...അത്രതന്നെ.
@soorajsoorajs3385
@soorajsoorajs3385 21 день назад
Engile. Llla NIA arrangum arriyalo evanmare black money white okkunnenoka report okkka ariyam...
@soorajsoorajs3385
@soorajsoorajs3385 21 день назад
Jaaanagal poootanmare alla bro..keto
@annan444
@annan444 21 день назад
ഈ അപ്പുപ്പൻ മാരെ ഒക്കെ ഇപ്പോളും തോളിൽ ഏറ്റിയും ജയ് വിളിച്ചുo കൈ അടിച്ചും പ്രോത്സാഹിപ്പിക്കുന്ന ഓരോരുത്തരും ഇതിന് ഉത്തരവാദികൾ ആണ്🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@hummmusic8103
@hummmusic8103 20 дней назад
തിലകൻ സാർ ചെയ്യേണ്ടിയിരുന്ന പല കഥാപാത്രങ്ങളും ഇന്നസെന്റ് ആണ് ചെയ്തിട്ടുള്ളത് ഇതിൽ നിന്നു തന്നെ മനസ്സിലാകും പ്രമുഖ ലോബികൾ ആരൊക്കെ എന്നും 🙏🏽🙏🏽🙏🏽🙏🏽
@AjKarakunnu
@AjKarakunnu 17 дней назад
സെറ്റിൽ മദ്യപിച്ചതിനാൽ തിലകൻ സാറിനെ വച്ച് വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് എടുത്തിട്ടില്ല ,അദ്ദേഹം നല്ല നടനാണ് എന്നാൽ KP SC ലളിത കുറേ കാലം അദ്ദേഹത്തോട് മിണ്ടാറുണ്ടായിരുന്നില്ല ,എല്ലാവർക്കും എല്ലാവരുടേയും സ്വഭാവം ഇഷ്ടപ്പെടില്ല
@yohannannm7021
@yohannannm7021 21 день назад
കൊച്ചു പെൺകുട്ടികളെ പോലും വെറുതെ വിടാത്തവ൪
@Zyko_Gapzer
@Zyko_Gapzer 21 день назад
Who is the kochu Kutty 🤔
@Krishna__2.0
@Krishna__2.0 20 дней назад
Gouri ലക്ഷ്മി..... ​@@Zyko_Gapzer
@sacpopins2117
@sacpopins2117 20 дней назад
​@@Zyko_Gapzersanusha
@SureshBabu-ke2qh
@SureshBabu-ke2qh 20 дней назад
ഇനി മലയാള സിനിമ വേണ്ട
@NewSma-ne2rp
@NewSma-ne2rp 20 дней назад
സനൂഷയെ എന്തു ചെയ്തു​@@sacpopins2117
@Marly97
@Marly97 21 день назад
പേരിൽ മാത്രമാണ് AMMA അടുത്തു കഴിഞ്ഞാൽ UMMA രാത്രിയായാൽ MAMA എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣
@muraleemanohar779
@muraleemanohar779 20 дней назад
കേരളം എല്ലാ രീതിയിലും അധോലോകത്തിൽ മുൻപന്തിയിയാണ്
@chandranputhanalikkal7548
@chandranputhanalikkal7548 21 день назад
സിനിമാ അഭിനയത്തിന് പോകുന്നതിനെ കാട്ടിലും നല്ലത് തൊഴിലുറപ്പ് പണിക്കു പോവുകയാണ് കാര്യമായി പണിയൊന്നും എടുക്കണ്ട ആരും പീഡിപ്പിക്കാനും വരില്ല
@ansh1147
@ansh1147 19 дней назад
Ahaa appo aanungale pedich ishtavolla thozhil cheyyandannano??? 😤
@chemy7112
@chemy7112 19 дней назад
Appo kolkattayil doctor k sambavichatho , ath manyamaya thozhil alle ningalude abhiprayathil?
@subhashn7570
@subhashn7570 21 день назад
ഇനി തിയേറ്റർ പോയി സിനിമ കാണരുത്. അപ്പൊ ഇവരുടെ അഹങ്കാരം നിക്കും. ഇങ്ങനത്തെ ആൾക്കാരാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സമൂഹത്തിന് നാണക്കേട്. മോശം നടന്മാരോട് പുച്ഛം പുച്ഛം......
@prajithsp4122
@prajithsp4122 21 день назад
തീയേറ്റർ പോയില്ലെങ്കിലും OTT വരുമ്പോ എല്ലാവരും കാണും bro
@madhavan.m.k5198
@madhavan.m.k5198 21 день назад
എല്ലാത്തിന്റെയും സ്വത്ത് വരുമാനം എല്ലാം നോക്കണം
@mercyjoseph9623
@mercyjoseph9623 20 дней назад
കീഴ് ജീവനക്കാരെ ഏറ്റവും കൂടുതൽ പീഡിപ്പിച്ച ഒരു മേലധികാരി, ഉന്നത ഉദ്യോഗസ്ഥ ആണ് എന്നെ സംബന്ധിച്ച് ജെഡ്ജി ഹേമ 😁അവരുടെ റിപ്പോർട്ട്‌....
@antonyleon1872
@antonyleon1872 21 день назад
Avatharanam 💯 true 🙏❤️ thanks
@Kabeersha-ts8jl
@Kabeersha-ts8jl 19 дней назад
നിയമം എല്ലാവർക്കും ഒരുപോലെയാണ് ഏത് സൂപ്പർ സ്റ്റാർ ആയാലും കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ അവർക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുകയും അവർക് കിട്ടിയ എല്ലാ ബഹുമതി പുരസ്കാരങ്ങളും തിരിച്ച് വാങ്ങിക്കുകയും വേണം
@science-star
@science-star 21 день назад
ഞാനും പണ്ട് ഇവന്റെ ഒക്കെ ഫാൻസ്‌ ആയിരുന്നു 😢😢😢😢 സമയം വെറുതെ kalanju🙏🏻😢😢
@_Mind_freezer.
@_Mind_freezer. 21 день назад
ഇനി എന്തക്കെ കാണണം ഈ കാലവും കഴിഞ്ഞു പോവും
@pkzmusic6355
@pkzmusic6355 21 день назад
Mohanlal mammutty full nishabdhatha
@robinraju8557
@robinraju8557 18 дней назад
mohanlal busy on big boss contestants mammoty planning for new squad
@harinedumpurathu564
@harinedumpurathu564 21 день назад
സഹോദര ഈ വ്യഭിചാരക്കഥയേക്കാൾ ചർച്ച ചെയ്യേണ്ടത് മുല്ലപ്പരിയാറും ചൂരൽ മലയും വിലക്കയറ്റുവും ആണ്.
@shinyantony3253
@shinyantony3253 21 день назад
Correct
@alexthomas7555
@alexthomas7555 21 день назад
​@@shinyantony3253epolum charchunilalo unnu vannu paraju thernu pakshe news channels vidula
@Sunshine-dx4lg
@Sunshine-dx4lg 21 день назад
Absolutely correct 💯
@SainudeenA-ff6ci
@SainudeenA-ff6ci 21 день назад
മമ്മൂട്ടി ഈ കോഴികൾക്കു സ്‌പോർട് ചെയ്തു കാണും.
@SainudeenA-ff6ci
@SainudeenA-ff6ci 21 день назад
തിലകൻ onnatharam🚩........ ആണ്
@mayamanilal5409
@mayamanilal5409 21 день назад
തെറ്റ് ചെയ്ത ഒരുത്തനെയും വെറുതെ വിടരുത്, അഴി എ ണ്ണി ക്കണം, ഇത്രയും കാലം പാറി പ്പറന്നില്ലേ ഇനി അത് അനുവദിക്കരുത്," അമ്മ "പിരിച്ച് വിടണം, തിലകനെ പോലെ മഹാനായ ഒരു നടനെ ലോകത്തിന് നഷ്ടപെടുത്തിയവർ, ദുഷ്ടകൂട്ടങ്ങൾ
@surturking5432
@surturking5432 9 дней назад
Yes sathyam , pinne ammene pirichu vidanda, athine keezhadakkam , tame cheyyam
@ratheeshraj5700
@ratheeshraj5700 19 дней назад
മമ്മൂട്ടി സാർ താങ്കൾ നല്ലൊരു വ്യക്തി എന്നാണ് എല്ലാരും കരുതിയിരുന്നത്. പക്ഷേ തൻ്റെ ഉള്ളിൽ ഒരു മൃഗം ഒളിഞ്ഞിരിക്കുന്നത് കേരളത്തിലെ ജനങ്ങൾ തിരിച്ച് അറിയാൻ വൈകി പോയി. മമ്മൂക്ക എന്ന് വിളിക്കാൻ തന്നെ അറപ്പ് തോന്നുന്നു. തിലകൻ സാർ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു ഒരു പ്രമുഖനടൻ ഉണ്ട് അദ്ദേഹത്തിൻ്റെ പേര് ഞാൻ പറയില്ലാ. പക്ഷേ ആ പേര് ഇന്ന് പുറത്ത് വന്നിരക്കുന്നു. തിലകൻ ചേട്ടനെ ഓരോ അഭിമുഖങ്ങളിലും കമൻ്റുകളിൽ ധാരാളം പേര് മോശമായി അദ്ദേഹത്തെ വേട്ടയാടി. പക്ഷേ ആ ആത്മാവ് സത്യത്തിനു വേണ്ടി ഇന്നും എവിടെയൊ നിന്ന് എല്ലാം കാണുന്നു. തിലകൻ സാർ അങ്ങ് പറഞ്ഞതാണ് ശരി കാലം അത് തെളിയിക്കും. ശരിയാണ് അത് തെളിവ് സഹിതം വന്ന് കഴിഞ്ഞു. ഓരോ മുഖംമൂടികളും അഴിഞ്ഞ് വീഴുന്നു. മോഹൻലാൽ മമ്മൂട്ടി സിദിഖ് തുടങ്ങിയ ആഭാസമാരുടെ വൃത്തികെട്ട മുഖം കേരളത്തിലെ ജനങ്ങൾ തിരിച്ച് അറിയാൻ പോകുന്നു. തിലകൻ സാൻ്റെ നീഥിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിക്കുന്നതന്നെ ചെയ്യും അങ്ങേയ്ക്ക് പ്രണാമം🙏🙏🙏
@abhijithvijayakumar4676
@abhijithvijayakumar4676 21 день назад
അർദ്ര പറഞ്ഞ Casanova (2012) Movie -ഇൽ അല്ലെങ്കിൽ ആ സമയത്ത് ആർദ്രയെ Pedophiliac ആയി Aproach ചെയ്ത 35 വയസ്സ് അന്ന് പ്രായം ഉണ്ടായിരുന്ന composer Maybe it will be ഗോപി സുന്ദർ
@KottayamDiaries
@KottayamDiaries 21 день назад
Exactly avan thanne
@PscclassForinitiators
@PscclassForinitiators 21 день назад
ഒരു പോക്സോ കേസ് ഇപ്പോൾ വേണേലും ഫയൽ ചെയ്യാം
@Vineeth-h3t
@Vineeth-h3t 21 день назад
Correct 💯
@bindusaji2188
@bindusaji2188 21 день назад
Waa he the composer for Casinova ??
@abhinandsharma2255
@abhinandsharma2255 19 дней назад
​@@bindusaji2188 yes
@user-sk2zm1sw1n
@user-sk2zm1sw1n 21 день назад
നയൻ താര തമിഴ്ലേക്ക് പോയത് ലാൽ കട്ടൻ അടിച്ചത് കൊണ്ടാണ് എന്ന് കേട്ടപ്പോൾ പണ്ട് വിശ്വസിച്ചിരുന്നില്ല 🌹
@shyamaretnakumar5868
@shyamaretnakumar5868 20 дней назад
ശ്രീദേവി bollywood ല് പോയതും ഇത് തന്നെ
@spdrg86
@spdrg86 19 дней назад
Life is beautiful movie cheythathinu shesham ini mohanlal nte koode work cheyila enu samyukta paranjirunu. .back then angane oru news kettirunu.
@sandhyak.s.5703
@sandhyak.s.5703 20 дней назад
ഇവരുടെ സിനിമ കാണാതിരുന്നാൽ തീർന്നില്ലേ ഇവരുടെ അഹങ്കാരം.
@user-we8tn3py2y
@user-we8tn3py2y 20 дней назад
സിനിമ വ്യവസായം നിർത്തേണ്ട കാലം കഴിഞ്ഞു
@ansh1147
@ansh1147 19 дней назад
Aayooo vendaa.... RU-vidrs ne sahikkendi varum😤💯
@rosammarosamma7256
@rosammarosamma7256 20 дней назад
ഈ അലവലാതികളുടെ സിനിമ പൊതു ജനം ബഹിഷ്ക്കരിക്കുക. അപ്പോൾ സൂക്കേട് തീരും.
@NewSma-ne2rp
@NewSma-ne2rp 20 дней назад
ബൈബിൾ ശരിയാവുന്നു. കർത്താവ് യേശുകൃസ്തു മാത്രമാണ് ആരാധനാ യോഗ്യൻ
@nishadbright7982
@nishadbright7982 21 день назад
Mammooty mohanlal അയ്യേ
@ismailk6474
@ismailk6474 21 день назад
രമ്യ നമ്പിഷൻ
@jasnashan1543
@jasnashan1543 21 день назад
ബെർതെയല്ല ഒരാൾ നേരത്തെ തന്നെ ഹോസ്പിറ്റലിലായത്. എല്ലാത്തിന്റെയും പേര് പുറത്ത് വരണം
@Naughty_RENJITH
@Naughty_RENJITH 21 день назад
Chakkaaa Dubai kku vittu
@dheerajsidharthan4216
@dheerajsidharthan4216 20 дней назад
Nenjuvedana swasam mutal
@Naughty_RENJITH
@Naughty_RENJITH 20 дней назад
@@dheerajsidharthan4216 aduthathu avanu endi vedhana
@narasimhanmuralidharan5696
@narasimhanmuralidharan5696 21 день назад
മമ്മൂട്ടി കാണുന്ന സ്റ്റൈൽ മാത്രമേയുള്ളു. ഉള്ളു മുഴുവനും ചെളിവെള്ളമാണ്.
@hanidq4381
@hanidq4381 21 день назад
സെറ്റിൽ വെച്ചു കള്ളു കുടിക്കുന്ന തിലകനെ ചോത്യം ചെയ്തത് ആണോ പ്രശ്നം
@shamshamu6654
@shamshamu6654 21 день назад
ഇവനെയൊക്കെ തലയിൽ വച്ചോണ്ട് നടക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ
@ulfr_8956
@ulfr_8956 21 день назад
അല്ല.....മട്ടാഞ്ചേരി mafia de കൂടെ propaganda cinemayil അഭിനയിക്കുക..... സ്വന്തം പ്രതിച്ഛായ നിലനിര്‍ത്താനും വീണ്ടും വീണ്ടും നേടാനും വേണ്ടി എന്ത് ethinum കൂട്ട് പിടിക്കുക.........ഇതൊക്കെ കൊണ്ടല്ലേ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന പ്രായത്തിലും cinemakkar പുറകെ നടന്ന് സിനിമ ചെയ്യിക്കുന്നത്..... എറണാകുളത്ത് താമസിച്ചുകൊണ്ടിരുന്ന നക്ഷത്രം ബ്രഹ്മപുരം പ്ലാനറ്റ് കത്തിയപ്പോൾ വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഓടിയത് ആരും മറന്നിട്ടില്ല..... അത്രയ്ക്ക് സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും മുട്ടിനിൽക്കുന്ന ആളാണ്..... പിന്നെ വരുമാനം കൂടിയ ആളുകൾ ടാക്സ് അടക്കുന്നത് കുറയ്ക്കാൻ ചില ദാനധർമ്മം ഒക്കെ ചെയ്യും.... കയ്യടി നേടും അത് ഏറ്റുപാടി ഫാൻസ് അസോസിയേഷനുകളും....ശ
@ashasreekumar8359
@ashasreekumar8359 21 день назад
അവരുടെയൊന്നും പേര് ഹേമ പറത്തുവിട്ടോ?ഇതെല്ലാം u tubers അങ്ങ് പറയുകയാണ്.ദൈവത്തിനറിയാം എന്താ സത്യമെന്ന്!!​@@shamshamu6654
@archana-reddy1991
@archana-reddy1991 21 день назад
മമ്മൂട്ടി മാത്രെ ഉള്ളോ കൊള്ളാത്തവൻ
@sheelay4765
@sheelay4765 21 день назад
വയനാട് വന്ന് കേറിയ കോടികൾ കടൽ കടത്തുന്നത് വരെ ഉള്ളു ഈ ഹേമ കമ്മീഷൻ
@lillythomas822
@lillythomas822 21 день назад
സത്യം
@bindhus4164
@bindhus4164 21 день назад
True
@supperman9650
@supperman9650 21 день назад
U said it🤌
@abhiram-bz5fv
@abhiram-bz5fv 18 дней назад
Yes true this is just a diversion
@MuhammedAjmalAp
@MuhammedAjmalAp 21 день назад
6:35 ടേയ് തിലകനെ വെറുതേ ഓവറായി വെളുപ്പിക്കരുത് , പ്രായം അധികം ആയി ധാർഷ്ട്യം + അഹങ്കാരം + വിനായകന് കിട്ടിയ പോയ ഇഴവ വഴി തിലകനും ഒരു പ്രത്യേക പ്രിവിലേജ് ഉണ്ടായിരുന്നു. മദ്യപിച്ച് സെറ്റിൽ വരൽ , മ്മൂട്ടി വന്നതിന് മണിക്കൂറുകൾ ക്ക് ശേഷം വന്ന് ഷൂട്ടിങ് Late ആക്കൽ , സെറ്റിൽ വച്ച് മറ്റ് ആളുകളുടെ മധ്യേ മമ്മൂട്ടിയെ കളിയാക്കൽ , ( അല്ലാതെയും ) ഗതികെട്ടിട്ട് ആണ് മറ്റൊരു അഹങ്കാരി ആയിരുന്ന മമ്മൂട്ടി തൊണ്ട ഇടറി ഇയാളോട് പലതും ചോദിച്ചത് ( മീറ്റിങ്ളിൽ ) പീഢന വീരൻ ആണേലും ദിലീപിന് ഇത് ( മമ്മൂട്ടി സങ്കടപെടുന്നത് കണ്ടപ്പോൾ ദേഷ്യം വന്ന് കൈ ചൂണ്ടി ദേഷ്യപെട്ടു ) ഗണേഷ്കുമാർ തിലകൻ്റെ തന്തയ്ക്ക് വിളിക്കുകയും മര്യാദയ്ക്ക് നടന്നില്ലേൽ കാല് തല്ലിയൊടിക്കും എന്ന് തിലകനോട് പറഞ്ഞു. ശേഷം നല്ല പണി ( പാഠം പഠിപ്പിക്കാൻ കൊടുത്തു , അമ്മയിൽ നിന്ന് പിരിച്ച് വിട്ടു , തൊഴിൽ നിഷേധിച്ചു , സത്യമായ സംഭവം ആണ് പക്ഷേ തിലകൻ്റെ സ്വഭാവത്തിന് കിട്ടിയത് ആണ്. ) പിന്നീട് മോഹൻലാൽ ചെന്ന് തിരിച്ച് അമ്മയിൽ പിന്നീട് ചേരാൻ പറഞ്ഞു എങ്കിലും പിന്നീട് ദുരഭിമാനം വച്ച് പോയില്ല ( ഗണേഷ് , മമ്മൂട്ടി , ദിലീപ് കാരണം ) പിന്നീട് തിലകൻ മരിച്ചപ്പോൾ തിലകൻ്റെ മകളെ മുകേഷ് groom ചെയ്ത് Sexual ആയി തെണ്ടിത്തരം പറഞ്ഞതും പ്രശ്നം ആയിരുന്നു.
@HackerMedia
@HackerMedia 21 день назад
പെണ്ണാണെന്ന് കരുതി കൊല്ലം തുളസിയെ വരെ പൊക്കാൻ നോക്കിയത്രേ, കാലം പോയ പോക്കേ 😂😂
@Alanalaa-ih6zl
@Alanalaa-ih6zl 21 день назад
Mammookka and Lalettan real life villan maar... 🙆🏾‍♂️🤧 WCC 🙌🏾 മലയാള സിനിമ ബഹിഷ്കരിക്കുക.. 🥀 Respect to Vinyan Sir and Thilakan Sir.. ❤ ഇനി ഒരിക്കലും youtubers malayalam movies reaction ചെയ്യരുത്..🗣️ ( സത്യാവസ്ഥ തിരിച്ചറിയുന്നത് അറിയുന്നത് വരെ .. 😑)
@Daneo_ov
@Daneo_ov 21 день назад
100% because ഇവർ അടങ്ങുന്ന ഈ ഫീൽഡിൽ ഇതിന്റെ പിറകിൽ ആവശ്യം ഇല്ലാത്ത എല്ലാം പരുവാടിയും നടക്കുന്നുണ്ട്. പെണ്ണ്, കള്ള്, കഞ്ചാവ് ആവശ്യത്തിൽ കൂടുതൽ. നമുക്ക് പറയാൻ പറ്റില്ല ഇവർക്കും ഉണ്ടാവും ഇതൊക്കെ പക്ഷെ ഒരു കാലത്തും പുറത്ത് വരില്ല bcs influence and money. Filim ഫീൽഡ് പക്ക 3rd rate ഫീൽഡ് ആണ്. മോഹൻലാൽ ഒരു public eventil വീട്ടിൽ ചെയ്യണ്ട കാര്യം stagil ഏതോ ഒരു സ്ത്രീയെ നോക്കി mastibration gesture ചെയ്തു കാണിച്ചു. അത് കണ്ടു ചിരിക്കാൻ മാറ്റവനും. നമ്മൾ പോലും കാണാത്ത ഒരു മുഖം ഇവർക്ക് ഉണ്ട് അത് ജനങ്ങൾ ഒരിക്കലും മനസ്സിലാക്കില്ല. ഒരുപാട് ബുദ്ധി ഇല്ലാത്ത കുറെ മണ്ടന്മാർ ഉണ്ട് ഇവരെ താങ്ങി നടക്കാൻ.
@anandhuks3664
@anandhuks3664 21 день назад
വിനയാന്ന് ഏതിരെ aligstion ഉണ്ട് thilkan അടിച്ചു കിണ്ടി ആയി സെറ്റിൽ ബഹളം വെക്കും പറഞ്ഞത് സ്വന്തം മോൻ അത് ആണ് mamoty ആയിട്ട് ഉള്ള പ്രശ്നം
@rahmathv6488
@rahmathv6488 21 день назад
മമ്മൂട്ടി നല്ലതല്ലേ
@MuhammedAjmalAp
@MuhammedAjmalAp 21 день назад
​@@rahmathv6488nope , with dileep he had hidden pr work past
@ShafeekKt-yf1xk
@ShafeekKt-yf1xk 21 день назад
​@@rahmathv6488😢
@HishMacSpeedyGaming
@HishMacSpeedyGaming 21 день назад
Donald is back with Power full 💪🥵🤌🏻❤🔥💯
@sheelakv7546
@sheelakv7546 20 дней назад
ഇവന്മാരുടെ സിനിമ കാണില്ലെന്നു പ്രതിജ്ഞ എടുക്കുക അല്ലാതെ ഒരു നടപടിയും ഇല്ല
@jayaprakashap1199
@jayaprakashap1199 20 дней назад
'അമ്മ'എന്നപവിത്രമായ പേര് ഇവരുടെ സംഘടനക്ക് ചേരില്ല.
@recallsit
@recallsit 20 дней назад
ഞങ്ങൾ മുമ്പേ സിനിമ കാണൽ നിർത്തി. ആർക്കു വേണം ഇവന്മാരുടെ ഈ സിനിമ.
@ansh1147
@ansh1147 19 дней назад
But Support good artists
@nithilareekode2253
@nithilareekode2253 21 день назад
നമ്മൾ തിയേറ്റരിൽ പോയി സിനിമ കാണാതെ ഇരിക്കുക അപ്പോ എറക്കുറെ ഇതിനൊരു തീരുമാനം ണ്ടാകും.
@PscclassForinitiators
@PscclassForinitiators 21 день назад
മാമാ സംഘടന
@ib3336
@ib3336 17 дней назад
ഇപ്പൊൾ സിനിമയിൽ ചാൻസ് അനശ്വര രാജന് മാത്രമാണ്. ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു മറ്റുള്ള കഴിവ് ഉള്ള ഒരു നടികൾക്കും ചാൻസ് ഇല്ലെ ഇല്ല. ഈ വാർത്തകൾ വരുമ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത്. കാസ്റ്റിംഗ് കൗച്, അഡ്ജസ്റ്റ്മെൻ്റ് ചെയ്യുന്നവർക്ക് മാത്രമേ അവസരം നിറയെ കൊടുക്കുന്നത്
@renukasubran3232
@renukasubran3232 21 день назад
അപ്പോൾ ഓണത്തിന് ഫാമിലി മൂവി കാണാൻ പോക്ക് ഇതോടെ സ്തംഭിച്ചു
@sumithnandu3129
@sumithnandu3129 19 дней назад
Watch kanguva
@humanbeing8810
@humanbeing8810 18 дней назад
പിള്ളേരേം കൊണ്ടു ഏതെങ്കിലും നല്ല സ്ഥലങ്ങൾ കാണാൻ പോകൂ..
@ansh1147
@ansh1147 18 дней назад
New gen pillarde kaanu
@JoseGeorge-nj8tb
@JoseGeorge-nj8tb 21 день назад
സമസൃഷ്ടികളെ ആരാധിക്കാൻ മാത്രം ബുദ്ധിയില്ലാത്തജനം
@SHEHE-s7w
@SHEHE-s7w 18 дней назад
മാഷേ.. മൊത്തം എങനെ തന്നെ യാണ് ഫിലിം ലോകം 🙏
@gigi.9092
@gigi.9092 21 день назад
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്‌. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക്‌ വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന മാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം. സത്യസന്ധ സുതാര്യതയുടെ ന്യായനീതിസേവകരുൾ പ്പെട്ട സർവ്വ ജന സുബോദ്ധ്യ സത്യ സുതാര്യ തെളിവുകൾ സമർപ്പിക്കാൻ ഉത്തരവാദിത്തപെട്ടവർ ബാദ്ധ്യസ്ഥരാണ്. അല്ലെങ്കിൽ,അധികാര മുള്ള ആർക്കും ഇനി ഇത് പോലൊരു കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കിച്ചു, ഇഷ്ടമില്ലാത്ത ആർക്കെതിരെയും ആർക്കും എന്തും ചെയ്യാവുന്ന,പറയാവുന്ന നീതിഹത്യകൾ നിരന്തരം ആവർത്തിച്ചേക്കാം.
@rahmathv6488
@rahmathv6488 21 день назад
Commission vere paniyille vyajavaarththa ഉണ്ടാക്കാൻ
@jayakumark4938
@jayakumark4938 17 дней назад
എല്ലാവരും സിനിമ കാണാൻ പോകാതിരിക്കുക, അതാണ് ജനങ്ങൾ കൊടുക്കേണ്ട ശിക്ഷ
@jimkurian1596
@jimkurian1596 21 день назад
കേസ് കൊടുക്കണം പിള്ളേച്ചാ, എന്നാൽ പേരുകൾ വെളിച്ചത്തു വരും.
@bristostanley2746
@bristostanley2746 18 дней назад
തീയേറ്ററുകൾ തുറക്കാൻ സമ്മതിക്കാതിരുന്നാൽ പ്രശ്നം പരിഹരിക്കാമല്ലോ നാളെ മുതൽ നമുക്ക് ബെഹിഷ്കരികാം
@AshaKNair
@AshaKNair 21 день назад
ഒരാളും സിനിമ സീരിയൽ കാണരുത്
@AlexReji-z4c
@AlexReji-z4c 20 дней назад
Sathyamm 👍🏻
@med123staple7
@med123staple7 20 дней назад
സീരിയൽ ഇതിലും അളിഞ്ഞതാ.
@ansh1147
@ansh1147 18 дней назад
Ath seri appo nalla aalukalo? 🥱
@shikthanmadathil3055
@shikthanmadathil3055 17 дней назад
ഒരു തീപൊരി ഏത് കൊടുംകാടും എരിക്കും 🔥🔥🔥🔥അന്ന് ആ നടിക്ക് നല്ല സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ ഇന്ന് എല്ലാവരും പെടില്ലായിരുന്നു 😃😃😃 ഇങ്ങനെയൊക്കെ സംഭവിച്ചതിൽ വളരെ നന്നായി 👍🏼👍🏼👍🏼👍🏼
@JayanBalakrishnan
@JayanBalakrishnan 21 день назад
To punish the culprits many POSCO cases has to be registered.
@ambac6533
@ambac6533 19 дней назад
POCSO (Protection of Children from Sexual Offences Act)
@stevendoylan6633
@stevendoylan6633 21 день назад
Time for #Boycott #Mollywood ?
@Nitins8705
@Nitins8705 21 день назад
Mannankatta. Empooran, baros okke varumpol kanan nilkkuvallo
@ashwinsuresh761
@ashwinsuresh761 19 дней назад
Mollywood matramo? baaki industries oo?
@ansh1147
@ansh1147 19 дней назад
Athu seri appo manyamayo jeevikkunna actress and actors oo😮😢
@umaimahanif1807
@umaimahanif1807 20 дней назад
ആരും സിനിമ കാണാതിരുന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അമ്മ സംഘടന പിരിച്ച് വിട്ട് കാമ സംഘടനയാക്കണം
@user-dr3qx2cu4g
@user-dr3qx2cu4g 21 день назад
2 superstars( ikka and ettan), dileep,Siddique( അമൈരാശിരസ്കൻ ), മുകേഷ്, ഗണേഷ്, B Unnikrishnan( director), Sibi Malayil, Suresh kumar( producer ), Siyad kokker, Badusha(production control)
@user-cd1sw6nr9z
@user-cd1sw6nr9z 21 день назад
Amma should band.And under court one new film unity trust should com.🎉
@arjun.trilok.krishna
@arjun.trilok.krishna 20 дней назад
There's a famous phrase, "never meet your heroes" i was a big Mammootty fan but not anymore.
@_Mind_freezer.
@_Mind_freezer. 21 день назад
ലാസ്റ്റ് പറഞ്ഞ ചോദ്യം തന്നെയാണ് എനിക്കും
@pierbiii
@pierbiii 21 день назад
ഇവന്മാരെ ഒക്കെ നിലക്കു നിർത്തില്ലേൽ ഇതല്ല ഇതിനപ്പുറം നടക്കും
@AmandaFlorance-h8v
@AmandaFlorance-h8v 18 дней назад
We need their names first
@sherly_j
@sherly_j 21 день назад
ഉപ്പുപോലും പഞ്ചസാര പോലെ ആണ്. അതിൽ എല്ലാം ഉണ്ട്. അതായത് അകം ഉപ്പുപോലെ ടേസ്റ്റ് ഉളളവർ പുറമെ ഷുഗർ പോലെ നമുക്ക് തോന്നിക്കും എന്ന്.
@jeniemelba7056
@jeniemelba7056 17 дней назад
proud to be santhosh pandit fan :D
@mohammedfayazt1943
@mohammedfayazt1943 21 день назад
We the audience gave godly figure to the actors.this backfired us
@lieman-fr2dg
@lieman-fr2dg 21 день назад
സിനിമ ഫീല്ഡ് വിടു (അത് പണ്ടേ അങ്ങിനെ തന്നെ, അടൂർ ഭാസി മുതൽ etc.),, സ്കൂളുകളിൽ നടക്കുന്നത്, കോളജിൽ നടക്കുന്നത്, hospital നടക്കുന്നത്, ഇൻ്റർ സ്റ്റേറ്റ് ബസ്, ട്രെയിൻ, ലോഡ്ജ്, എല്ലാം മലീമസം.
@pushpkaran771
@pushpkaran771 21 день назад
ED should investigate these actors assets investments etc
@mylilworldofsmiles4393
@mylilworldofsmiles4393 19 дней назад
You detailed presentation is effortless which makes a layman understand the subject you want to convey.. especially for a non Kerala based Malayalee ☺️
@deepa_unnithan
@deepa_unnithan 21 день назад
മുകേഷും ganeshum കോണേഷും എല്ലാവനും അകതാവണം. ഒരു മോഗൻ ലാൽ അവന്റെ Lt. കൊണാൻ. Oh എന്ത് show ആയിരുന്നു വയനാട് പോയിട്ട്... Hema committee news വന്നപ്പോഴേക്കും അയാൾക്ക് പനി ആയി
@dondominic6858
@dondominic6858 18 дней назад
കൂളിംഗ് ഗ്ലാസ്സ് മാറ്റി വയ്ക്കുന്ന നടനാണ് യഥാർത്ഥ വിഷം മെല്ലെ മനസ്സിലായിക്കൊള്ളും
@s-so4fd
@s-so4fd 17 дней назад
ഇതൊക്ക എല്ലാ നടന്മ്മാരും ചെയ്യുന്നുണ്ടാവും അതുകൊണ്ടാണല്ലോ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായിട്ടും ആരും ഒന്നും നടിയുടെ കൂടെ നിൽക്കാത്തത്. നിന്നാൽ ലെ മറ്റവൻ ഇവരുടെ കേസും എടുത്തു പുറത്തിടും അതുകൊണ്ട് മൗനം വിദ്വാന് ഭൂഷണം എന്നുകരുതി മിണ്ടാതെ ഇരുന്നത്
@reemathomas147
@reemathomas147 21 день назад
ഒന്നും പറയാൻ ഇല്ല.. തിരിച്ച് നടന്മാരോട് ചോദിച്ചാൽ അറിയാം എത്ര പെണ്ണുങ്ങൾ പൈസക്ക് വേണ്ടി അവരെ മാനസികമായി പീഡിപ്പിച്ചുവെന്ന്... ഈ feild ഇങ്ങനെ ആണെന്ന് അറിഞ്ഞിട്ടും പോയ എത്ര നടിമാർ ഉണ്ട്.. !!! ആണായാലും പെണ്ണായാലും കണക്ക് ആണ്.. ഇനി കേസ് ഊരി കിട്ടാൻ നടന്മാരിൽ നിന്നും കുറെ പണം politicians നും കിട്ടും.. അങ്ങനെ..അങ്ങനെ..അങ്ങനെ.. കുറെ നാളത്തേക്ക് ഉള്ള വാർത്ത ആയി... അത്ര തന്നെ.. !! ഇനി ഈ വാർത്തയുടെ ഇടയിൽ പാവങ്ങളുടെ വാർത്ത മുക്കി കളയല്ലേ.. !!!
@rahmathv6488
@rahmathv6488 21 день назад
Oru fieldum ഇങ്ങ നെയാണെന്ന് എഴുതിവച്ചിട്ടില്ല
@sanalkumaran439
@sanalkumaran439 21 день назад
Ayyo എന്തൊക്കെ ആണ് കേൾക്കുന്നത്, നമ്മൾ വിശ്വസിച്ചിരുന്നവർ, ആരാധിച്ചു ഇരുന്നവർ ഇത്രയും വൃത്തികെട്ട മനസ് ഒണ്ടല്ലോ, എന്ന് ചിന്തിക്കുമ്പോൾ എനിക്കു എന്തു പ്രയാസം ആണ് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല, നമ്മൾ നല്ലവർ എന്ന് പറയുന്നവർ മോശം വെറും ഫോർഡ് എന്ന് കേൾക്കുമ്പോൾ , എന്താ വിഷമം, ഇങ്ങനെ പോയാൽ എങ്ങനെ ???????? 😭😭😭😭😭😭😭😭😭😭😭😭😭😭 പണം വരുമ്പോൾ കാമം തീർക്കാൻ ഒരു മാർഗ്ഗം, പാവപെട്ട സ്ത്രീകളെ അടിമകളെ പോലെ പെരുമാറുന്നു, എന്താ ഈ ലോകം നന്നാകാത്തത്, എല്ലാം ഏതു നോക്കിയാലും അഴിമതി ആണല്ലോ, എന്റെ ഈശ്വരാ , എല്ലാം മൊത്തം നശിച്ചല്ലോ,??????
@SathiKumar-jk2fz
@SathiKumar-jk2fz 20 дней назад
വിസർജനത്താൽ വരുന്ന "മലം "അതിൽ കുളിച്ചിരിക്കുന്ന ഇവന്മാരെ ചുമക്കുന്ന സിനിമ പ്രേക്ഷകരെയും, ഫാൻസുകാരെയും സമ്മതിക്കണം. പ്രണാമം 👏🙃
@kunhimmap6687
@kunhimmap6687 17 дней назад
ഒരു പാട് കുടുംബ ജീവിതങ്ങൾ തകരും "!
Далее
A small kitten was dumped #cat #kitten #cutecat
00:41
A small kitten was dumped #cat #kitten #cutecat
00:41