Тёмный

മമ്മൂട്ടി രണ്ടിടത്തും ഒരുപോലെ തഴയപ്പെട്ടത് എങ്ങനെ? l Mammootty 

Marunadan Malayali
Подписаться 2,5 млн
Просмотров 142 тыс.
50% 1

ഒരേ സമയം പിണറായിയും മോദിയും തഴഞ്ഞോ? മമ്മൂട്ടിക്ക് സംഭവിച്ചത്
#Mammootty #NationalFilmAwards2024 #NationalFilmAwards2022 #70thNationalFilmAwards #FilmAwards #IndianCinema #RishabShetty #KeralaStateFilmAwards2024 #MalayalamFilmAwards #MalayalamCinema #BestActor #MM001 #ME002

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 858   
@ABM257
@ABM257 25 дней назад
എല്ലാ വർഷവും മമ്മുട്ടിക്ക് തന്നെ അവാർഡ് നൽകണമെന്ന് നിയമം വല്ലതുമുണ്ടോ 😏
@Indian1992
@Indian1992 25 дней назад
മമ്മൂട്ടി ഫാൻസുകാർക്കും സുഡൂക്കൾക്കും ആണ് വിഷമം 😅
@joseprakashcp4191
@joseprakashcp4191 25 дней назад
If mammootty was from other religion.... He would have got
@parameswaranvr3884
@parameswaranvr3884 25 дней назад
സുടു ആയ മമ്മുട്ടിക്ക് അറിയുമായിരിക്കും സുടുവായ തനിക്ക് ദേശീയ പുരസ്‌കാരം കിട്ടില്ലെന്ന്‌, മോഡിക്ക് സിനിമ കാണാലാണോ പണി
@manikantannairb
@manikantannairb 25 дней назад
@@parameswaranvr3884 ഞമ്മൻ്റെ സ്വന്തം കേരള സർക്കാരിന്റെ അവാർഡും കിട്ടിയില്ലല്ലോ
@NYK0Hindustani
@NYK0Hindustani 25 дней назад
​@@joseprakashcp4191മമ്മൂട്ടിയുടെ അഭിനയത്തിനുള്ളതല്ല അയാളുടെ മതത്തിനാണ് സപ്പോർട്ട് ഇപ്പോൾ കിട്ടുന്നത് എന്നുകൂടി നീ പറഞ്ഞതിനെ വ്യാഖ്യാനിക്കാം. മദ്രസ പൊട്ടന്മാരുടെ ഓരോ സെൽഫ് ഗോളുകൾ😂
@sreejamenon6162
@sreejamenon6162 25 дней назад
2018 എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് നിഷേധിച്ചതിൽ വിവാദമില്ല. ദേശീയ പുരസ്കാരത്തിന് മമ്മൂട്ടി പടം അയക്കാഞ്ഞിട്ടും അവാർഡ് കിട്ടാത്തതിൽ വിവാദം. കഷ്ടം തന്നെ
@santhoshkanjira7228
@santhoshkanjira7228 25 дней назад
മദ്രസ്സ സ്റ്റാറിന് വേണ്ടി ശബ്ദമുയർത്താൻ തീവ്രവാദികൾ ഇഷ്ടം പോലെ ഉണ്ട്
@JoyIsaac1739
@JoyIsaac1739 24 дня назад
സത്യം
@mochibtsarmygirl2829
@mochibtsarmygirl2829 24 дня назад
മമ്മുട്ടിക്ക് ദേശിയ അവാർഡ് കൊടുക്കണമെന്ന് അന്തംകമ്മി കൾക്കു മാത്രമേയുള്ളു.....
@BijuMH.
@BijuMH. 25 дней назад
മമ്മുട്ടി കാതൽ എന്ന് സിനിമയിൽ എന്ത് തേങ്ങയാണ് അഭിനയിച്ചത് അതിലും ഗംഭീരമാണ് ഇരട്ടയിൽ ജോജു , നേരിൽ മോഹൻലാൽ എന്നിവരുടെ പ്രകടനം പ്രിത്വിരാജ് ആടുജീവിതത്തിൽ അവാർഡ് അർഹിച്ചിരുന്നു❤❤
@anilkumar.c.m9135
@anilkumar.c.m9135 25 дней назад
തേങ്ങയും..അഭിനയിക്കുമോ..ജഡ്ജി.
@SavadkSavad-zv8hh
@SavadkSavad-zv8hh 25 дней назад
സത്യം.... 🤣🤣🤣 മമ്മൂട്ടി ഒക്കെ എന്ത്‌.....? അതിലും നന്നായി മോദിജി അഭിനയിക്കും... 🤣🤣🤣
@MuneerValiyathodi
@MuneerValiyathodi 25 дней назад
Biju mh 😂😂😂😂😂😂😂😂😂😂😂😂 chiripikalle ponne lalunni field out aayi 😂😂😂😂
@sajan5555
@sajan5555 25 дней назад
ഷാജൻ പൂറന് കുറെ കഴപ്പ് ഉണ്ട്‌
@meenu2500
@meenu2500 25 дней назад
​@@SavadkSavad-zv8hh😂
@manikantannairb
@manikantannairb 25 дней назад
മമ്മുട്ടിയും മോഹൻലാലും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മഹാ നടൻമാരാണ് അവാർഡ കിട്ടിയില്ലെന്ന് കരുതി അവരുടെ മഹത്വം ഇല്ലാതാകുന്നില്ല
@Indian1992
@Indian1992 25 дней назад
👍👍👍
@ABM257
@ABM257 25 дней назад
👍
@baburaghavan7690
@baburaghavan7690 25 дней назад
🎉🎉🎉🎉🎉🎉
@santhoshps8927
@santhoshps8927 25 дней назад
Jana hridayangalil alla. Cinema premikalude hridayathil ennu mathi
@usmantmusman8543
@usmantmusman8543 25 дней назад
❤❤❤❤
@dasks6245
@dasks6245 25 дней назад
അല്ലെങ്കിലും എല്ലാ കാലത്തും മമ്മുട്ടിയും മോഹൻലാലും മാത്രം Awards കൊടുത്താൽ മതിയോ മരിച്ചു പോയ തിലകൻ എത്ര നല്ല മികവുറ്റ അഭിനേതാവായിരുന്നു എന്നിട്ട് അദ്ദേഹത്തിന് എപ്പോഴെങ്കിലും Award കൊടുത്തിട്ടുണ്ടോ
@abhijithkss7029
@abhijithkss7029 25 дней назад
എഴുതാത്ത പരീക്ഷയുടെ റിസൽട്ട് വന്നപ്പോൾ എൻ്റെ പേരില്ല എന്നു പറയുന്ന പോലെയാണ് ഈ അനാവശ്യ വിവാദം
@rajithanbrchandroth4043
@rajithanbrchandroth4043 25 дней назад
South Indian jury enthukond national awardinu ayachilla😁😡dulqueronte sitha Rama um tazhanhu😁😡
@user-vu5od6ph9i
@user-vu5od6ph9i 25 дней назад
എന്റെ അറിവ് ശരിയാണെങ്കിൽ അവാർഡിന് അയക്കേണ്ടത് നിർമ്മാണ കമ്പനിയുടെ ചുമതല അല്ലേ ?
@mayalakshmy5102
@mayalakshmy5102 25 дней назад
മോഹൻകുമാർ ഫാൻസ്‌ സിനിമയിലെപ്പോലെ എന്തെങ്കിലും പറ്റിക്കാണും
@chandrabos3405
@chandrabos3405 25 дней назад
എഴുതിയാലും മനപ്പൂർവം തോൽപ്പിക്കുമന്ന് കരുതിയാണ് എഴുതാത്തത് എന്ന സത്യം ഈ വാർത്ത കേട്ട ബുദ്ധിയുള്ളവർക്ക് മനസ്സിലായി.
@rajnair860
@rajnair860 24 дня назад
Vijayaraghavan in Pookkalam deserves both awards ❤
@mpsanthoshachudhanschannel1350
@mpsanthoshachudhanschannel1350 23 дня назад
മമ്മൂക്ക മികച്ച നടൻ മാത്രമല്ല മികച്ച വ്യക്തിത്വത്തിന് ഉടമയുമാണ് മറ്റു ഭാഷകളിൽ ഉള്ള നടന്മാരെ കൂടി വിലയിരുത്തി യാൽ അദ്ദേഹത്തിന്റെ കുറവ് മുൻ കോപം മാത്രം ആണ് മമ്മൂക്കയെ അറിയാവുന്ന ആർക്കും അതൊരു കുറവാണ് എന്ന് തോന്നില്ല ദുൽഖറിനെപ്പറ്റിയും മോശം പറയാനൊന്നും ഇല്ല പിന്നെ അവാർഡ് അത് അതാതു കാലത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളുടെ സ്വാധീനം ഉണ്ടാകും തിലകന് അവാർഡ് കൊടുക്കണം എന്ന് തീരുമാനിച്ചപ്പോൾ നാളെ ഹിന്ദി നടൻ അച്ഛനാണ് മികച്ച നടൻ എന്ന് പ്രഖ്യാപിയ്കണം എന്ന് ആജ്ജാപിച്ചത് രാജീവ് ഗാന്ധിയാണ് എല്ലാ വർഷവും എനിയ്ക്ക് അവാർഡ് താ എന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ടോ പലരും പറയുന്നു മമ്മൂക്കക്ക് തലക്കനമുണ്ടെന്ന് ഒരു ഗ്രാമീണന്റെ നിഷ്കളങ്കതയാണ് അദ്ദേഹത്തിനുള്ളത് പിന്നെ ഒരു ഉത്തമപുരുഷൻ നെഞ്ച് വിരിച്ച് തല ഉയർത്തിപ്പിടിച്ച് നടക്കുന്നത് എങ്ങനെ ആണ് തലക്കനം ആകുന്നത്
@dineshanpp2150
@dineshanpp2150 25 дней назад
മമ്മൂട്ടിയുടെ ഒരേ ശൈലി ഇദ്ദേഹം വീട്ടിരിരിക്കേണ്ട സമയം കഴിഞ്ഞു
@rajithanbrchandroth4043
@rajithanbrchandroth4043 25 дней назад
Nee andhanan alle😂😂ninte oudharyathil alla adheham cinema cheyyunnath😁😡82,74,64,70 age ulla nadanmareyonnum nee kanunnille😁😡
@SavadkSavad-zv8hh
@SavadkSavad-zv8hh 25 дней назад
@@dineshanpp2150 ഇതൊക്കെ പറഞ്ഞാൽ.. മനസിലാവാണ്ടേ...? ടർബോയിലെ മമ്മൂട്ടിയും... ഭ്രമയുഗത്തിലെ... മമ്മൂട്ടിയും.. കാതലിലെ.. മമ്മൂട്ടിയും... നന്പകൽ നേരത്തിലെ... മമ്മൂട്ടിയും..... റോഷാക്കിലേ മമ്മൂട്ടിയും... ഒരു വെത്യാസവും... ഇല്ലാ....!! 🤣🤣🤣 താൻ.. എപ്പോഴാ. കണ്ണ് ഡോക്ടറേ.. കാണിക്കുന്നത്....? വൈക്കണ്ടാ....!! 😜
@bright567
@bright567 25 дней назад
നീ മമ്മൂട്ടിയുട സിനിമ കാണാറില്ല എന്ന് മനസ്സിലായി
@sebastianta7979
@sebastianta7979 25 дней назад
ലാലുണ്ണി വയറും ചാടി കറന്റ്‌ അടിച്ചാൽ പോലും മുഖത്ത് ഒരു ഭാവവും വരാത്തത് ന് മമ്മൂട്ടി എന്തിനാ വീട്ടിൽ ഇരിക്കേണ്ടത് 😂😂😂... മമ്മൂട്ടി ഇന്ന് മത്സരം യുവ നടൻമാർ ആയിട്ട് ആണ്
@FaisalFaisal-tt3zn
@FaisalFaisal-tt3zn 25 дней назад
Nee normal aano mental aano
@prakasankarolil6711
@prakasankarolil6711 25 дней назад
നാഷണൽ അവാർഡ് ജൂറിയിൽ മോദിജി ഇടപെടില്ല എന്നാണ് വിവരം ഉള്ളവർ ചിന്തിക്കുന്നത് മമ്മൂട്ടിയെക്കാൾ നല്ല അഭിനയം കാഴ്ച്ച വെച്ചവർക്ക് കിട്ടിയെങ്കിൽ അവരെ അനുമോദിക്കുക
@rajeshvs9667
@rajeshvs9667 25 дней назад
ഋഷഭ് ഷെട്ടി ക്ക് അർഹിച്ച അവാർഡ് തന്നെ ആണ് പ്രിത്വിരാജ് നും അർഹിച്ച അവാർഡ് തന്നെ ആണ് എത്ര ഗംഭീരം ആയാണ് പ്രിത്വിരാജ് ആടുജീവിതത്തിലും ഋഷഭ് ഷെട്ടി കാന്താരാ യിലും അഭിനയിച്ചത്, അതിന്റെ അടുത്ത് പോലും എത്തില്ല മമ്മുട്ടി യുടെ പ്രകടനം കാതലിൽ മമ്മുട്ടി യെ ഒരു ഗേ ആയി എനിക്ക് തോന്നിയില്ല കൂടെ അഭിനയിച്ച മറ്റേ ആളെ പിന്നെയും ഗേ ആയി തോന്നി
@Veekutty.
@Veekutty. 25 дней назад
സത്യം
@sbpd9121
@sbpd9121 25 дней назад
Well said. Mammooty has a very strong PR team.
@SufanathIqbal
@SufanathIqbal 23 дня назад
💯Absaloutly right 👍
@user-vu5od6ph9i
@user-vu5od6ph9i 25 дней назад
എന്റെ അഭിപ്രായത്തിൽ സത്യം സത്യമായിട്ട് പറഞ്ഞാൽ മമ്മൂട്ടിയും പ്രിഥ്വിരാജും നാടകാഭിനയമാണ് കാഴ്ചവെക്കുന്നത്.
@rajang5671
@rajang5671 25 дней назад
സത്യം കൃതൃമം നിറഞ്ഞതാണ് ഇവരുടെ അഭിനയം
@rajithanbrchandroth4043
@rajithanbrchandroth4043 25 дней назад
​@@rajang5671mohanate Malayalam Vali ittapole😂😂
@DreamCatcher-kg4lu
@DreamCatcher-kg4lu 25 дней назад
Enth krithrimam😅. Avar 2 perum athyavasyam nannayi cheyyunnund. Pinne oru award nte karyathil ithra valiya issue undakkenda avasyam illa.
@jrjtoons761
@jrjtoons761 25 дней назад
Especially their sentiment show
@shailajap6407
@shailajap6407 25 дней назад
പൃഥ്വി രാജ Nadakam Thanne
@ravindrank1145
@ravindrank1145 25 дней назад
എന്തിനും ഏതിനും മതം മതം മതം ജാതി ജാതി ജാതി ചികഞ്ഞ് നോക്കുന്ന കേരളം പണ്ടേ മതഭ്രാന്തിന് പേരുകേട്ടതാണ്. കലാസ്വാദകർ ആണത്രെ.
@mattolikal2024
@mattolikal2024 22 дня назад
We got freedom to talk about things like this.Other states the weak community hasn't got any rights to speak up.
@sav157
@sav157 25 дней назад
അവാർഡ് ജേതാക്കൾക്ക് എല്ലാവിധ ആശംസകളും ❤❤❤❤❤
@shajuantony8462
@shajuantony8462 25 дней назад
മമ്മൂട്ടിയെ മനസ്സിൽ കണ്ടു തിരക്കഥ എഴുതി അഭിനയിക്കുന്നു.. മറ്റുള്ള നടൻമാർ കഥാപത്രത്തിനു ജീവൻ നൽകുന്നു
@rajithanbrchandroth4043
@rajithanbrchandroth4043 25 дней назад
Pinne malam valipole😂😂
@ahaankashi1381
@ahaankashi1381 24 дня назад
മറ്റവൻ ജീവൻ നൽകി വെട്ടിയിട്ട വായതണ്ട്‌
@rendezvousshore5191
@rendezvousshore5191 25 дней назад
എന്തൊരു നുണ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മോദിജി വന്നപ്പോൾ മമ്മൂട്ടിയുടെ കൈപിടിച്ച് സംസാരിക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ്
@isacsam933
@isacsam933 25 дней назад
അവാർഡുകൾ ഓരോ പ്രാവശ്യവും വ്യത്യസ്തരായ ആളുകൾക്ക് ലഭിക്കട്ടെ.. എല്ലാവരുടെ കഴിവുകളും അംഗീകരിക്കപ്പെടട്ടെ.. വ്യക്തിപരമായി ജന്മസിദ്ധ കഴിവുകൾ ഉള്ളവരും ആർജ്ജിത കഴിവുകൾ ഉള്ളവരും സംഭാവനകൾ നല്കുന്നവരും ആദരിക്കപ്പെടട്ടെ..
@shajuantony8462
@shajuantony8462 25 дней назад
ഷാജൻ മമ്മൂട്ടിക്ക് ഒരു അവാർഡ് കൊടുക്ക്
@Hgf396
@Hgf396 22 дня назад
😂
@sajeevvenjaramood3244
@sajeevvenjaramood3244 25 дней назад
തിലകൻ്റെയും നെടുമുടിയുടെയും കയ്യിൽ ഇരിക്കാൻ ഭാഗ്യം കിട്ടാതെ വില കെട്ടുപോയ ആ ദേശീയ അവാർഡു പ്രതിമ ആരുടെ കൈയിലേയ്ക്കൊക്കെ പോകുന്നു എന്ന് മലയാളി ഇപ്പോൾ ശ്രദ്ധിക്കാറു പോലുമില്ല. പ്രസക്തിയുള്ള വല്ല വിഷയവുമെടുത്ത് വീഡിയോ ചെയ്യൂ ഷാജാ.
@sudeercv6096
@sudeercv6096 25 дней назад
Yes.Thilakan in 'Perunthachan' really deserved the award.But was given to an actor in third rate hindi film
@NYK0Hindustani
@NYK0Hindustani 25 дней назад
മലയാളികൾ മുഴുവൻ നിൻറെ ബാപ്പമാർ അല്ല. നീ നിൻറെ വാപ്പ മാരുടെ കാര്യം മാത്രം പറഞ്ഞാൽ മതി
@sreekumaris7858
@sreekumaris7858 25 дней назад
Correct
@Gokul11874
@Gokul11874 25 дней назад
True, exactly
@bhavyalijeesh8352
@bhavyalijeesh8352 25 дней назад
Sathym
@venuchemmala9411
@venuchemmala9411 25 дней назад
നിശ്ചയിക്കപ്പെട്ട ജൂറിയല്ലേ അവാർഡ് നിശ്ചയിക്കുക ? അല്ലാതെ മുഖ്യമന്ത്രിയും, പ്രധാനമന്ത്രിയും ആണോ ??
@MimiSarkar-vl3zm
@MimiSarkar-vl3zm 23 дня назад
ഇതൊക്ക സുടാപ്പികളെ ആര് പറഞ്ഞു മനസ്സിൽ ആക്കും 🤣
@vipin_kurinji
@vipin_kurinji 25 дней назад
ഒരു കുഴപ്പംവും ഇല്ല.നാഴികക്ക് നാല്പത് വട്ടവും കേന്ദ്രംഗവണ്മെന്റ്ന് കുറ്റം... നിങ്ങൾക്ക് വേറെ വാർത്ത ഇല്ലേ ഷാജൻ ചേട്ടാ 🤭
@m.subairperumba3174
@m.subairperumba3174 25 дней назад
അല്ല പിന്നെ വല്ല പിണറായി വിജയനെ യും മറ്റും കുറ്റം പറയാനുണ്ടെങ്കിൽ കേൾക്കാൻ സുഖമുണ്ടായിരുന്നു അല്ലേ മിത്രമേ
@vipin_kurinji
@vipin_kurinji 25 дней назад
@@m.subairperumba3174 ഉണ്ട്.. നിനക്ക് വല്ല കുഴപ്പംഉണ്ടോ
@shylasuresh3679
@shylasuresh3679 25 дней назад
​@@m.subairperumba3174😂😂
@SabuXL
@SabuXL 24 дня назад
😅😂❤​@@m.subairperumba3174
@Tony_Montana659
@Tony_Montana659 24 дня назад
He is paid dog of Ricebags
@rajamohanan-gl5sq
@rajamohanan-gl5sq 25 дней назад
ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്ക്കാരവും ആരും പറഞ്ഞിട്ട് കിട്ടേണ്ടതല്ല.മുൻകൂട്ടി കണ്ട് അയക്കാതിരുന്നതിന് ആരാണ് ഉത്തരവാദി. സോഷ്യൽ മീഡിയ ആർക്കും എന്തും വിളിച്ചു പറയുന്ന രീതിയാണ്.
@anievarghesevarghese997
@anievarghesevarghese997 25 дней назад
കുറേ വർഷങ്ങളായി അവാർഡ് വാങ്ങി കൂട്ടിയവരൊക്കെ ഇനി വിശ്രമിക്കട്ടെ. യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്കും അവാര്‍ഡും അർഹതയും ലഭിക്കട്ടെ..
@bavapbava4637
@bavapbava4637 25 дней назад
ലീഗ് വയനാട് ഫണ്ടിലേക്ക് ഒരു ലക്ഷം നൽകിയ മറുനാടൻടീമിന് ഒരായിരം അഭിനന്ദനങ്ങൾ💚💚
@jagadeesheesh7497
@jagadeesheesh7497 25 дней назад
പരിക്ഷ എഴുതാതെ പാസാവണം 😂😂😂
@vavi1200
@vavi1200 25 дней назад
എല്ലാ കൊല്ലവും മമ്മുട്ടി തന്നെ award കിട്ടിയാലോ.. മറ്റുള്ളവർക്കും കിട്ടിക്കോട്ടേ
@sindhuls1901
@sindhuls1901 25 дней назад
മമ്മൂട്ടിക്ക് ഫസ്റ്റ് കൊടുക്കാമെന്ന് നിയമത്തിൽ എവിടെയെങ്കിലും ഉണ്ടോ
@user-hf7ri2ff4v
@user-hf7ri2ff4v 25 дней назад
മമ്മൂട്ടിയാണ് രാജുവിന് അവാർഡ് കിട്ടിയതിൽ കൂടുതൽ സന്തോഷം
@AncyBaby-g1u
@AncyBaby-g1u 24 дня назад
Rishab Shetty's performance in Kandhara is superb.He deserves the award.Mammootty comes nowhere near him.
@shajuvarghese8358
@shajuvarghese8358 25 дней назад
മമ്മൂട്ടി ഇനി അവാർഡ് വേണ്ടാണ് പറയണം. ചെറുപ്പക്കാർ വളരട്ടെ..
@sebastianta7979
@sebastianta7979 25 дней назад
അമിട്ട് ബച്ചൻ ന് ഈ നീയമം ബാധകം അല്ല, കാൻഗണ അമ്മായിക്ക് ഉം ബാധകം അല്ല 😂😂😂
@psk1410
@psk1410 25 дней назад
മമ്മട്ടി അവർഡ് വേണ്ടാ എന്നു പറഞ്ഞാൽ ചെറുപ്പക്കാർ വളരി ല്ലെ?
@princesssmile4692
@princesssmile4692 25 дней назад
സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച ശ്രീ. എം. ബി പത്മാകുമാർ സാറിനു അഭിനന്ദനങ്ങൾ
@sajeevp9510
@sajeevp9510 25 дней назад
ഹിന്ദു പാർട്ടിയാണ്‌ ഭരിക്കുന്നതെന്നു വിചാരിച്ചു അവാർഡ് ന് അയക്കണ്ട അവാർഡ് കിട്ടില്ല എന്നൊക്കെ ചിന്തിക്കുന്നത് തന്നെ വർഗീയതയല്ലേ!
@harikrishnanharikrishnan3171
@harikrishnanharikrishnan3171 23 дня назад
എത്രയോ തവണ... അവാർഡുകൾ അദ്ദേഹത്തിന് കിട്ടണ്ടതായിരുന്നു.... അത്..... വർഗീയതയല്ലേ....
@unni9603
@unni9603 25 дней назад
മമ്മൂട്ടിക്ക് ഇനി എന്തിനാ അവാർഡ്.... He is beyond any jury, he is a legend, the only award that he is destined to get is Dada Saheb Phalke award ❤️
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 23 дня назад
Rishab shetty 👍👍👍👌👌👌👏👏👏❤️❤️❤️
@resmikuttan5577
@resmikuttan5577 25 дней назад
അല്ലെങ്കിലും മലയാളിക്ക് ശത്രു മലയാളികൾ തന്നെ
@KrishnaKumar-bo6nh
@KrishnaKumar-bo6nh 25 дней назад
മോഹൻലാൽ മമ്മൂട്ടി ഇവർക്കൊന്നു ഇനി അവാർഡിൻ്റെ aavishyamilaa... പുതിയ ആൾക്കാർക്ക് കൊടുക്കണം
@rajithanbrchandroth4043
@rajithanbrchandroth4043 25 дней назад
Abhinayichillenkilum kodukkanam😁😡🤣
@Hgf396
@Hgf396 22 дня назад
കാന്താരാ നല്ല സിനിമ ആണ്. റിഷഭ് ഷെട്ടി നന്നായി അഭിനയിച്ചു. 👍
@galleryk9531
@galleryk9531 24 дня назад
സാജൻ മമ്മൂട്ടിയക് അവാർഡ് കൊടുക്ക്
@syam6171
@syam6171 25 дней назад
8:44 💯💯💯 സത്യസന്തമായ കാര്യം.
@linujoseph6848
@linujoseph6848 25 дней назад
വർത്താദാരിദ്ര്യം ആണോ ഷാജാ ആരെങ്കിലും അവാർഡ് മേടിക്കട്ടെ സാധാരണ ജങ്ങൾക്ക് ഇതൊന്നും ബാധകമല്ല
@ashokkumar-wk2tf
@ashokkumar-wk2tf 25 дней назад
Correct
@ashokkumar-wk2tf
@ashokkumar-wk2tf 25 дней назад
100%ഞാൻ യോജിക്കുന്നു
@LijishAntony
@LijishAntony 25 дней назад
ഈ ഒറ്റ കാര്യത്തിൽ ഇയാളെ വെറുത്തു.
@jaynamboodiri1769
@jaynamboodiri1769 25 дней назад
Kuthithrup Undakkan nokkuka!
@rajeshr7945
@rajeshr7945 25 дней назад
ഇതു പോലുള്ള അനാവശ്യ വാർത്തകൾ കൊടുത്തു തരം തഴരുതേ ഷാജ. അവാർഡ് അർഹത ഉള്ളവർക്ക് കിട്ടും, ഇതിലൊന്നും മോദി ഇടപെടില്ല, മോദിയെ ചീത്തവിളിക്കാൻ 😭😭😭😭😭😭😭😭👍
@tonymathew7438
@tonymathew7438 24 дня назад
അയച്ചിട്ടും കാര്യമില്ലങ്കിൽ പിന്നെ എന്തിനു മോങ്ങുന്നു 😂
@kshirodacl5474
@kshirodacl5474 25 дней назад
പുരസ്ക്കാരങ്ങൾക്കപ്പുറമുള്ള അംഗീകാരമുണ്ട്. അത് പ്രേക്ഷകരുടെ സമ്മതമാണ്.❤
@hariparavoor566
@hariparavoor566 25 дней назад
മറുനാടൻ ആവശ്യത്തിലധികം മമ്മുട്ടിക്ക് വേണ്ടി സംസാരിക്കുന്നു എന്ന് സംശയം!
@SufanathIqbal
@SufanathIqbal 23 дня назад
💯correct 👍
@aniyank3012
@aniyank3012 23 дня назад
മമ്മൂട്ടിയെ താങ്കൾ മഹാ നടൻ എന്ന് വിളിച്ചല്ലോ......അത് തന്നെ ധാരാളം
@user-er4cj9qi1s
@user-er4cj9qi1s 25 дней назад
Urvasi has been the best actress since "Munthane Mudichu".
@balakrishnank-xc9yy
@balakrishnank-xc9yy 24 дня назад
മലയാളത്തിൽ മമ്മുട്ടിയെക്കാളും അഭിനയ മികവ് ഉള്ള നെടുമുടി തിലകൻ ഇവർക്ക് പോലും കിട്ടിയില്ല
@VG-dz1zn
@VG-dz1zn 23 дня назад
ഷാജൻ സർ വീഡിയോകൾ ചെയ്യുമ്പോൾ അത് ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിലുള്ള നല്ല നല്ല വിഷയങ്ങളെ ക്കുറിച്ചാകട്ടെ .........
@vijeshp.v.9584
@vijeshp.v.9584 25 дней назад
ഷാജൻ നല്ല വിഷയം എടുത്തു ചെയ്യൂ....
@sathyadevan2659
@sathyadevan2659 23 дня назад
Mammutty is Great man I like and love him
@anithamohan5835
@anithamohan5835 24 дня назад
Rishab shetty’s performance feel authentic and natural…👌👌👌👌
@sasibalakrishnan9034
@sasibalakrishnan9034 25 дней назад
മമ്മുട്ടിയ്ക്ക് ഇല്ലെങ്കിൽ ഇനി കേന്ദ്ര സംസ്ഥാന അവാർഡുകൾ ആർക്കും കൊടുക്കേണ്ട എന്ന് തീരുമാനിയ്ക്കുക അതേ മാർഗമുള്ളൂ.......
@lizyjacob3620
@lizyjacob3620 25 дней назад
ചെറുപ്പക്കാർ വളരട്ടേന്ന്😅😅😅😅😅
@rajithanbrchandroth4043
@rajithanbrchandroth4043 25 дней назад
Ithum paranha 3varsham thudarchayaui abhinayikkatha prithi,nivin,dulquer ivarkk award koduthath😁😡
@tjohn1020
@tjohn1020 25 дней назад
പുതിയ ചൊറിയുമായി ഷാജൻ 😂😂😂
@RajaniRam-o4m
@RajaniRam-o4m 24 дня назад
Mammootty is smarter than the people who decide to give away the awards...... It is always better in this way.
@juicebar_nkp
@juicebar_nkp 24 дня назад
ഞാൻ തീർത്തും മമ്മുട്ടി യുടെ ഭാഗത്താണ്. ജയിക്കും എന്ന് 100% ഉറപ്പുള്ള മാച്ചിൽ, അവസാന നിമിഷം ഐഡിയാ പൂർവം പരാജയപ്പെടുത്തും. എന്ന് ഉറപ്പുള്ള കളിയിൽ, മമ്മൂട്ടി മനപ്പൂർവം പിന്മാറിയതാണ്. മമ്മൂട്ടിയെ നിങ്ങള്ക്ക് ഇനി അവഗണിക്കാൻ കഴിയില്ല. അതുകൊണ്ടാ അദ്ദേഹം അവാർഡിന് അയക്കാത്തതു. പേരമ്പ്.. ഒക്കെ ലാഗ്.. എന്ന് പറഞ്ഞു തള്ളിക്കളഞ്ഞവർ.. ഇപ്പോ എന്തിനു മോങ്ങുന്നു. പുള്ളി കേന്ദ്രത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. മമ്മൂട്ടിക്ക് ഒരു പരാതിയും ഇല്ല. നിങ്ങൾക്കൊന്നും വീഡിയോ ഇടാൻ ഒന്നും കിട്ടുന്നില്ലേ 😂
@josecr6178
@josecr6178 25 дней назад
മറുനാടൻ....ഷാജൻ തമ്മിൽ അടി ഉണ്ടാക്കാൻ ഇവനെ പോയിട്ടേ മറ്റാരും ഉള്ളൂ...ഇവന്റെ കുഴപ്പവും ഇതുതന്നെ... 🙆‍♂️🙆‍♂️🙆‍♂️
@sureshbabu2346
@sureshbabu2346 25 дней назад
ഫാൻസി ഡ്രെസ്സിനു അവാർഡ്. ആട് ജീവിതം നോവൽ ഗംഭീരം സിനിമയിൽ പൃഥ്വിരാജ് പട്ടിണികിടന്നു എന്നല്ലാതെ സിനിമയ്ക്കു നോവലിലെ പോലെ ഒരു പ്രോഗ്രസ്സ് ഇല്ല. നിന്നിടത്തു തന്നെ നില്കുന്നു. ക്യാമറ + ആണ്, നിസംശയം...
@sarojinisaro3515
@sarojinisaro3515 24 дня назад
മമ്മുട്ടി ബുദ്ധിമാനാണ് 💪🏻💪🏻😁😁
@Asharaf-qs6jk
@Asharaf-qs6jk 25 дней назад
ഷാജഹാനെഎപ്പോൾ മുതലാണ്... മമ്മൂട്ടിയോട്... സ്നേഹം തുടങ്ങിയത് 🤣🤣🤣🤣🤣🤣🤣🤣🤣
@JishnuVasudevanNamboothiri
@JishnuVasudevanNamboothiri 23 дня назад
From next year 2nd half , his time will be good. No worries he wl Win many…… ❤
@user-zf2lt7sb5w
@user-zf2lt7sb5w 25 дней назад
ചീഞ്ഞു നാറുന്ന അവാർഡുകളും കലാബോധമില്ലാത്ത വർഗിയ ത കലർന്ന ജൂറി അംഗങ്ങളും വിഷജന്തുകളുള്ള കലയുടെ കലികാലം
@arunn.s6800
@arunn.s6800 25 дней назад
ലോകത്ത് വേറൊരിടത്തും ഇല്ലാത്ത കുറെപ്രത്യേകതകൾ ഉള്ള ഒരു കൂട്ടരാണ് മലയാളി എല്ലാത്തിനോടും പുച്ഛം എല്ലാം തികഞ്ഞവർ ഞങ്ങൾ വിചാരിക്കുന്നത് ഇഷ്ടപെടുന്നതും മാത്രം നടക്കണം
@JJ-jt8ie
@JJ-jt8ie 25 дней назад
Mammootty was definitely great in Nanpakal and kaathal, but Rishabh Shetty’s acting was superb and well deserved
@radhakrishnannagath3897
@radhakrishnannagath3897 25 дней назад
വിഷയദാരിദ്യം ഷാജനും 🙏 ഒരു മാതിരി കുത്തിയിരുപ്പ് പോലെ
@shylasuresh3679
@shylasuresh3679 25 дней назад
അത് ഇപ്പോൾ ആണോ മനസിലായത് എനിക്ക് ഇത് നേരത്തെ മനസിലായതാണ്.
@sojjaz
@sojjaz 25 дней назад
there is no way kuntara was better movie than Kaathal ..shetty was good in that movie mamooty performance is more award deserving imo.
@sureshkumarp2
@sureshkumarp2 25 дней назад
ലോകത്തിലെ വലിയ ബുദ്ധിമാന്മാർ കേരളീയരാണെന്നും ഉത്കൃഷ്‌ടമായതെല്ലാം കേരളത്തിൽ ആണെന്നുമുള്ള ഒരു ഈഗോയുടെ തടവുകാരാണ് മലയാളികൾ. ഇന്ത്യയിൽ തന്നെ എത്ര ഭാഷകൾ സംസ്‌കാരങ്ങൾ കലകൾ സിനിമകൾ ഉണ്ട്. എപ്പോഴും മമ്മൂട്ടിക്കോ ലാലിനോ മാത്രമെ അവാർഡ് കിട്ടാവു എന്ന വാശി നല്ലതല്ല. ഇവരുടെയൊക്ക നല്ല കാലവും നല്ല സിനിമയും വന്നു പോയി. പുതിയ പ്രതിഭകൾ ഉണ്ടാകട്ടെ. കാലം ഒന്നിന് ചുറ്റും മാത്രം തളം കെട്ടി കിടക്കുന്ന പ്രതിഭാസമല്ല.
@ABDU-xl4yn
@ABDU-xl4yn 25 дней назад
❤❤❤ yes yes yes
@ramlabeevi3185
@ramlabeevi3185 25 дней назад
💕Education should not be confined to a piece of paper....it should be reflected in character and action. An example...💕
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 23 дня назад
Victory goes to the most deserved.......
@ranisamuel803
@ranisamuel803 25 дней назад
കഴിഞ്ഞ വർഷം സംസ്ഥാന അവാർഡ് കുഞ്ചാക്കോ ബോബനു കിട്ടാത്തത് എന്തുകൊണ്ടാണ് താങ്കൾ വിഷയമാക്കാത്തത്. മമ്മുട്ടിക്കും കുഞ്ചാക്കോ ബോബനും തുല്യ വോട്ടാണല്ലോ ജൂറിയിൽ ലഭിച്ചത്. അഞ്ച് വീതം. എന്നിട്ട് മമ്മുട്ടിക്ക് മാത്രമാണല്ലോ അവാർഡ് കൊടുത്തത്. അതു കുഞ്ചക്കോയോട് ചെയ്ത ക്രൂരത അല്ലെ. രണ്ടുപേർക്കും കൊടുക്കാമായിരുന്നല്ലോ. അനീതി എവിടെ കണ്ടാലും പറയണം സർ. ചിലത് മാത്രമല്ല.
@user-dt9oq6db7c
@user-dt9oq6db7c 24 дня назад
മമ്മുട്ടിക്ക് അവാർഡ് കൊടുപ്പിച്ചെ അടങ്ങു എന്ന് സാജൻ സ്ക്കറിയ.
@pulimath
@pulimath 25 дней назад
ന്യൂന പക്ഷത്തിൽ പെട്ട ഒരാൾക്ക് ഭൂരി പക്ഷത്തിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.....
@jeevan9526
@jeevan9526 23 дня назад
Roshan Shetty was excellent 👌
@Roseroseeee860
@Roseroseeee860 24 дня назад
എല്ലാ വർഷവും ഒരേ ആള് തന്നെ അവാർഡ് വാങ്ങാതെ പുതിയ തലമുറയിലുള്ളവരുടെ കഴിവിനെക്കൂടി പ്രോത്സാഹിപിയ്ക്കുക,
@harikrishnanharikrishnan3171
@harikrishnanharikrishnan3171 23 дня назад
നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേ . അദ്ദേഹം എത്ര നന്നായി അഭിനയിച്ചാലും.... ഈ പ്രാവശ്യം..... സംസ്ഥാന സർക്കാർ അവാർഡ് കിട്ടില്ലായിരുന്നു. കാരണം പുതിയ തല മുറക്ക് പരിഗണിച്ചു.... കുറ്റം പറയാൻ പറ്റില്ല. അവാർഡ് കൊടുത്തിരുന്നെങ്കിൽ.... പാർട്ടി അടിസ്ഥാനത്തിൽ കൊടുത്തെന്നു പറഞ്ഞേനെ.... മമ്മൂക്കാ...❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥
@gracejacob4487
@gracejacob4487 25 дней назад
വെറുതെ ഓരോന്നു കുത്തിപ്പൊക്കിക്കൊളളും വേറെ എത്ര വിഷയങ്ങളുണ്ട്, പൃഥ്വിരാജിന് അവാർഡ് കിട്ടിയതിൽ ഷാജനാണ് ഏറ്റവും വിഷമം.
@kanathilashamabhat
@kanathilashamabhat 25 дней назад
Well articulated..
@HariKrishnan-uo3eq
@HariKrishnan-uo3eq 25 дней назад
No one can degrade the Actor Mammooty and no one can replace Mammooty in this world.
@anilkumar.c.m9135
@anilkumar.c.m9135 25 дней назад
മോദിയും...പിണറായിയും ആണോ..അവാർഡ് കൊടുക്കുന്നത്...എന്തോന്നാണ് ഷാജ..ഈ vdo യുടെ പ്രസക്തി.
@harshadk1812
@harshadk1812 24 дня назад
ഏറ്റവും നല്ല വർഗീയ വാദിക്കുള്ള ദേശീയ പുരസ്‌കാരം സാജൻ സകരിയക്ക് കൊടുക്കണം...
@shobhananair3606
@shobhananair3606 23 дня назад
മോദിക്ക് മമ്മൂട്ടിയെ ഓർത്തിരിക്കുന്നതല്ലാതെ വേറെ ജോലി ഒന്നും ഇല്ലല്ലോ.
@joseph4991
@joseph4991 25 дней назад
മമ്മുട്ടി ദീനിയായ ഇസ്ലാം വിശ്വാസിയാണ്. അതുകൊണ്ടുതന്നെ മമ്മുട്ടിക്ക് ചില ധാരണയും ശൈലിയുമുണ്ട്. അത് എന്നും ദീനിന്റെ ലക്ഷ്യത്തിന് അനുരൂപമാണ്. ഇന്നല്ലെങ്കിൽ നാളെ മമ്മുട്ടിക്കുള്ള എല്ലാ അംഗീകാരങ്ങളും മമ്മുട്ടിക്ക് ലഭിച്ചിരിക്കും. കാത്തിരിക്കുക.
@manojck9205
@manojck9205 25 дней назад
പപ്പുവിന് അവാർഡ് (രണ്ടു കുട്ടികളുടെ അച്ഛൻ )
@bobyratnakaran6419
@bobyratnakaran6419 25 дней назад
Ikka does not need any award from kerala or central government. We all know how good he is and we have seen his unbeatable performance for decades. That's why people call him THE GOAT
@jishasam2901
@jishasam2901 25 дней назад
പുതിയ തലമുറ കേറി വരട്ടെ...
@Malabarii9453
@Malabarii9453 25 дней назад
മമ്മൂട്ടി ഒരു പരാതിയും,പരിഭവവും പറയില്ല, അയാള്‍ മികച്ച സിനിമകളുമായി അടുത്ത വര്‍ഷവും ദേശീയ,സംസ്ഥാന അവാര്‍ഡ് ജൂറികളുടെ മുമ്പിലെത്തും.. He is a true Legend.. മലയാളം കണ്ട എക്കാലത്തേയും മികച്ച നടന്‍ മികച്ച നടനുള്ള മൂന്ന് ദേശീയ അവാര്‍ഡുകള്‍(കഴിഞ്ഞ 25 വര്‍ഷത്തില്‍ 6 തവണ ഫൈനല്‍ റൗണ്ടിലെത്തിയെങ്കിലും പരിഗണിക്കപ്പെട്ടില്ല) ഒരു സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഉള്‍പ്പെടെ അഭിനയത്തിന് എട്ട് സംസ്ഥാന പുരസ്കാരങ്ങള്‍, ഓര്‍ക്കുക തനിയാവര്‍ത്തനം,അമരം,സുകൃതം,ഭൂതക്കണ്ണാടി,ഡാനി, കറുത്ത പക്ഷികള്‍,മുന്നറിയിപ്പ്,പത്തേമാരി,കാതല്‍ ദി കോര്‍ എന്നീ സിനിമകള്‍ക്കൊന്നും മമ്മൂട്ടിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടില്ല. ഇന്ത്യയിലെ സ്വകാര്യ അവാര്‍ഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡായ ഫിലിംഫെയര്‍ അവാര്‍ഡ് 14 തവണ. The GOAT
@cherianmathai5013
@cherianmathai5013 24 дня назад
Well his own company produced his movies. I think that would be the best feasible explanation.
@josecj6829
@josecj6829 25 дней назад
Mammooty film Kadal was selected the best picture. That picture was controversial because Mammootty acted as a homosexual. Attam really deserved best picture. Saudi Vellakka also deserved award. We must move with times
@shansudev5664
@shansudev5664 25 дней назад
U can compare with state award but out of 28 states you cannot we cannot compare
@saleemv6345
@saleemv6345 25 дней назад
യാഥാർ ത്യം പറയയുന്ന ഷാജൻ അഭിനന്ദിക്കുന്നു മമ്മുട്ടിക്കില്ലാത്ത രോഷം മറ്റുളളവർക്ക് എന്തിനാണ്
@lovelygeoge7428
@lovelygeoge7428 25 дней назад
Rishab shetty super ayirunu. Ayal ee award reserve annu. 🙏🙏🙏
@vikramanpillai6360
@vikramanpillai6360 25 дней назад
സിനിമാ നടനം അത്ര വലിയസംഭവമൊന്നുമല്ല.അത് ക്രിക്കറ്റ് കളി പോലെഒരു അസ്വാദന സുഖമേയുള്ളു. മമ്മൂട്ടിയുടെയും മകൻ്റെയും ഈ അടുത്ത കാലത്ത് ചില ചിന്തകൾക്ക് വിധേയമായിരുന്നു അത് മമ്മൂട്ടിയ്ക്കും മറുനാടനും അറിയാം.മറ്റൊള്ളമലയാളികൾക്കും അറിയാം' ഇത് മനസ്സിലാക്കിയ മമ്മൂട്ടിഒഴിഞ്ഞത് തന്നെയാണ്.
@JoyIsaac1739
@JoyIsaac1739 24 дня назад
എനിക്ക് പ്രിത്വിരാജി നോട് ഒരു താല്പര്യവും ഇല്ല പക്ഷെ ഈ അവാർഡ് അദ്ദേഹത്തിന് അർഹതപ്പെട്ടത്‌ തന്നെയാണ് ..മമ്മുട്ടി ഒരു കുന്തവും ഈ പറഞ്ഞ സിനിമകൾ ചെയ്തിട്ടില്ല
@user-oi8jp4ei9d
@user-oi8jp4ei9d 25 дней назад
ഹ്രിഷബ് ഷെട്ടിക്ക് എന്താ കുഴപ്പം
@sreekumarvu6934
@sreekumarvu6934 25 дней назад
ഷാജൻ, ഏഷണി നന്നല്ല😅
@sijithms9178
@sijithms9178 25 дней назад
കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എന്തിനാണ് ടോർച്ചിൻ്റെ വെളിച്ചം സാർ.😆😆😆
@fineapplepic
@fineapplepic 25 дней назад
Kantara story had written by me past 11 years back,
@Kaval812
@Kaval812 25 дней назад
Mammoootty❤
@sandhyadevitv4805
@sandhyadevitv4805 24 дня назад
അവാർഡ് കൊടുക്കാൻ അപേക്ഷ കൊടുത്തിട്ടില്ല എന്ന് തന്നെയാണ് പറയുന്നത്
@alexaa181
@alexaa181 25 дней назад
ഋഷഭ് ഷെട്ടിക്ക് അവാർഡ് തന്നെയാണ് ഋഷഭ് അത്ര നല്ല അഭിനയമാണ് മമ്മുട്ടി ക്ക് കിട്ടുകയില്ല ഉറപ്പാണ് അതുകൊണ്ടാണ് അയാൾ അത് അയക്കാത്തത് മമ്മുട്ടിയുടെ സിനിമ യൂട്യൂബിൽ മാത്രം വിജയിക്കുന്നത് ആണ് കാന്താരയുടെ ഒപ്പം നിൽക്കാൻ മമ്മുട്ടി ക്ക് പറ്റില്ല അത് മമ്മുട്ടി ക്ക് അറിയാം വേറെ മാരെയും കുറ്റം പറയണ്ട അതാണ് സത്യം
Далее