Тёмный

മയ്യിത്തും ജിന്നും വഹാബി തൗഹീദിൽ | Abu Mazin Media 

Abu Mazin Media
Подписаться 71 тыс.
Просмотров 18 тыс.
50% 1

▶️Instagram : / vahab_saqafi_mampad
▶️Facebook : / vahabsaquafimampadoffi...
▶️RU-vid : / siddeekpvr2
#vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
/ siddeekpvr2
Get alerts when we release any new video. Turn on the Bell Icon.

Опубликовано:

 

8 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@sheriefpariyarath5151
@sheriefpariyarath5151 5 месяцев назад
جزاك الله خير
@AbdullathifVp
@AbdullathifVp 25 дней назад
വഹാബികളുടെ അടിത്തറ ഇളക്കുന്ന പ്രസംഗം. പച്ചക്കള്ളങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്നു. വഹാബ് സഖാഫി അൽഹംദുലില്ലാ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ. സുന്നത്ത് ജമാഅത്തിന്റെ പടയാളികൾക്കെല്ലാം അല്ലാഹു റഹ്മത്തും ബർക്കത്തും ചൊരിയട്ടെ
@harisaboofath5161
@harisaboofath5161 6 месяцев назад
Masha allahh
@user-if5pt4ro2p
@user-if5pt4ro2p 4 месяца назад
മഹാന്മാർ ഡ് ഇ ഫ്തിഹസ ചിതാൽ വലിയ ഫലമുണ്ടെ മോളിയൻ മാർക്
@AbdullathifVp
@AbdullathifVp 25 дней назад
വഹാബികളുടെ അടിത്തറ ഇളക്കുന്ന പ്രസംഗം. പച്ചക്കള്ളങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്നു. വഹാബ് സഖാഫി അൽഹംദുലില്ലാ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ. സുന്നത്ത് ജമാഅത്തിന്റെ പടയാളികൾക്കെല്ലാം അല്ലാഹു റഹ്മത്തും ബർക്കത്തും ചൊരിയട്ടെ 11:22
@anasbellare1495
@anasbellare1495 6 месяцев назад
Assalamualaikum
@hashirsainudheen3682
@hashirsainudheen3682 6 месяцев назад
❤❤❤👌👌👌🌹🌹🌹
@user-jq8vy9zd1u
@user-jq8vy9zd1u 6 месяцев назад
അസ്സലാമു അലൈക്കും മരിച്ചുപോയവർക്ക് അവരെ ചോദ്യം ചെയ്യാൻ വരുന്ന മലക്കുകൾ വന്നു ചോദ്യം ചെയ്യണ വരെ അല്ലാഹു ആ ശരീരത്തിലേക്ക് റൂഹ് വിട്ടുകൊടുക്കുന്ന പറഞ്ഞിട്ടുള്ളത് പിന്നെ റൂഹുകളുടെ ലോകത്തേക്ക് അവർ പോകും അല്ലാഹു നിശ്ചയിക്കുന്നത് പോലെ ഓരോ ഘട്ടങ്ങളിൽ അവരെ റൂഹ് വേണ്ട വേണ്ടപ്പെട്ടവരെ തിരഞ്ഞു വരും അതിന് ഘട്ടങ്ങളുണ്ട് അത് പലർക്കും അറിയുന്നതുമാണ് പിന്നെ റസൂലുള്ളാഹി സലാം മടക്കും സലാം പറഞ്ഞാൽ കേൾക്കും എന്നു പറയുന്നതും ശരിയാണ് ലോകത്തുള്ള സർവ്വ മനുഷ്യരേക്കാളും അപൂർവങ്ങളിൽ അപൂർവമായി ഈ ലോകത്തുള്ള സർവ്വ ഉമ്മത്തീങ്ങളെ നേതാവ് അല്ലാഹു ഒരുപാട് പദവികൾ കൊടുത്ത അവർ അതായത് മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങൾ അവർ വഫാത്തിൽ ആണെങ്കിലും അവർ ഹയാത്തിലാണ് കാരണം ലോകം അവസാനിക്കുന്ന കാലത്തോളം റസൂൽന്റെ പേരിൽ ഉള്ള സലാത്തുകൾ ഒരു നിമിഷം പോലും ലോകത്തെവിടെയും നിലക്കുന്നില്ല ഓരോ സെക്കൻഡിൽ പോലും സലാത്തുകളുടെ കൂമ്പാരമായി പെയ്തിറങ്ങുകയാണ് ജനഹൃദയങ്ങളിൽ നിന്ന് അതുകൊണ്ടാണ് പറഞ്ഞത് റസൂലുള്ള എപ്പോഴും ഹയാത്തിലാണ് നമ്മളെല്ലാം പഠിച്ചിട്ടുണ്ടല്ലോ അല്ലാഹുവിന്റെ മലക്കുകൾ പോലും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുകയാണെന്ന് റസൂലുള്ളാന്റെപേരിൽ ആ ആ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് കിട്ടിയ . അല്ലാഹു കൊടുത്തിട്ടുള്ള കഴിവുകൾ ലോകത്ത് മരണപ്പെട്ടു കിടക്കുന് എല്ലാവരിലും ആ കഴിവ് അള്ളാഹു കൊടുത്തിട്ടില്ലല്ലോ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലുകയും സലാം പറയുകയും ചെയ്യുന്നു തങ്ങൾ അവർകൾ കേൾക്കുന്നു നമ്മൾ പഠിച്ചിട്ടുണ്ട് അതുപോലെ നമ്മളും മരിച്ചുപോയി കിടക്കേണ്ട സ്ഥലങ്ങളാണ് നമ്മളും മരിക്കേണ്ടവരാണ് നമ്മൾ ഇങ്ങനെയാണ് മരിച്ചു കിടക്കുവാ എന്ന് അറിയാൻ വേണ്ടി ആ ഓർമ്മ നിലനിർത്താൻ നമ്മൾ കബർ സി ആർ ത്ത്ചെയ്യുന്നു നമ്മൾ ഫാത്തിഹയും സൂറത്തുകളും നമുക്കും അവർക്കും വേണ്ടി ദുആ ചെയ്യുന്നു ഓതി അവർക്ക് സദക്ക ചെയ്യുന്നു അവരുടെ കാര്യവും നമ്മളുടെ കാര്യം അല്ലാഹുവിനോട് പറയുന്നു റസൂൽ അള്ളാ അല്ലാത്ത ആരുടെ മഖ്ബറയെ പോയാലും ഖബറിങ്ങൽ പോയാലും അവർക്കുവേണ്ടി കൂടെ നമ്മൾ അസ്തഗ്ഫിറുല്ലാഹിൽ അളീം ഇവരുടെയും ദോഷങ്ങളും പാവങ്ങൾ എന്തൊക്കെ ഉണ്ടായിരുന്നു അല്ലാഹുവിനെ പൊറുത്തു കൊടുക്കും നീ പൊറുത്തുകൊടുക്കുക അല്ലാഹുവിനോട് പറയുന്നു പിന്നെ നമ്മുടെ ആവശ്യങ്ങൾ എന്താണ് അവിടെനിന്ന് അല്ലാഹുവിനോട് ആണ് പറയേണ്ടത് കബറിന് അരികിൽ മലക്കുകളുടെ സാന്നിധ്യം കൂടുമെന്ന് പറഞ്ഞിട്ടുണ്ട് അവിടെനിന്ന് അല്ലാഹുവിനോട് ദുആ ചെയ്താൽ നമുക്കുവേണ്ടിയിട്ടും ആ മരണപ്പെട്ടു കിടക്കുന്ന മഹാന്മാരെ ആരായാലും അവർക്ക് വേണ്ടിയും അല്ലാഹുവിനോട് ചോദിക്കുക അല്ലാഹുവാണ് എല്ലാം ഏറ്റെടുത്ത് സംരക്ഷിച്ചു പരിപാലിച്ചു ഉത്തരം തരുന്നു തരുന്നത് ദുആയുടെ ഉത്തരം മൂന്നു വിധത്തിൽ ആണെന്ന് പഠിച്ചിട്ടുണ്ടല്ലോ എല്ലാവരും ഒന്ന് ഓൺ ദി സ്പോട്ടിൽ ചോദിച്ചത് കിട്ടുന്ന വിധം രണ്ട് വരാൻ പോകുന്ന ആപത്തുകളെ അല്ലാഹു തടയപ്പെടും അതായത് വലിയതായ ആപത്തുകൾ ചെറുതാക്കിയെങ്കിലും തരും ചെറിയ ആപത്തുകളെ ചിലപ്പോൾ അല്ലാഹു ഇല്ലാതാക്കി തരും ഇനി അത് രണ്ടും അല്ലെങ്കിൽ ഇതൊന്നുമല്ലെങ്കിൽ പുനർജന്മത്തിലേക്കുള്ള യാത്രയിലുള്ള ഗുണത്തിനു വേണ്ടി അല്ലാഹു മാറ്റി വെക്കും ആരുടെയും പ്രാർത്ഥന അല്ലാഹു നിരാകരിക്കുകയില്ല അതും പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്നു മാത്രം യഥാർത്ഥ ദീനുൽ ഇസ്ലാം എന്താന്ന് പഠിപ്പിക്കാനും ഖുർആൻ അർത്ഥം അറിഞ്ഞു മനസ്സിലാക്കാനും ഹദീസുകളിൽ വെള്ളം ചേർത്തിട്ട് ജനങ്ങളെ കബളിപ്പിക്കാനും ജനങ്ങളെക്കൊണ്ട് ശിർക്ക് ചെയ്യിപ്പിക്കാനും ഇവരെ തിരിച്ചറിയാം ചെല ഉപ്പാപ്പ മാരുടെ മഖ്ബറയിൽ പോയിട്ട് ഹംദും സലാത്തും ചൊല്ലി അല്ലാഹുവിനോട് ദുആ ചെയ്തതിന്റെ കൂടെ അവിടെ മരണപ്പെട്ടു കിടക്കുന്ന ഏത് മഹാനാണ് ആ മഹാന്റെ പേരും അവരോടാണ് പിന്നെ പറയുന്ന കാര്യങ്ങളൊക്കെ അല്ലാഹുവിനോട് പറഞ്ഞതിനുശേഷം പിന്നെ ആ കിടക്കുന്ന മഹാനവർകളുടെ കബറിനെ മഹാനോട് പറയുന്നതാണ് ശിർക്ക് എന്ന് പറയുന്നത് ഇത് മനസ്സിലാക്കാത്ത മുസ്ലിംങ്ങൾ അവർ വിഡ്ഢികളാണ് ഇത് ഏറ്റെടുത്ത് കൊണ്ട് നടക്കുന്ന ഈ വിഭാഗത്തിൽ പെട്ട പലരുടെയും ജോലി ദീന് വിറ്റ് കാശാക്കുക ജനങ്ങളെ ശിർക്കിലേക്ക് ഒന്നിപ്പിക്കുക ഈ പണ്ഡിതന്മാരുടെ ജോലി എന്നു പറയുന്നത് ദീനുൽ ഇസ്ലാമിലേക്ക് കൈപിടിച്ചുയർത്തി സംശുദ്ധമായ ജീവിതം നയിക്കാൻ പഠിപ്പിക്കലാണ് ഇവരുടെ ജോലി
@nihadekr5281
@nihadekr5281 6 месяцев назад
അത്രയെങ്കിലും പുരോകമിച്ചല്ലോ നിങ്ങൾ. 👍
@happyendinghababdul6222
@happyendinghababdul6222 5 месяцев назад
21:27 ❤❤❤
@rlmerelme8940
@rlmerelme8940 6 месяцев назад
👍☑️
@user-jq8vy9zd1u
@user-jq8vy9zd1u 6 месяцев назад
ചെയ്യുന്നത് ശിർക്ക് ആണെന്നറിയാം ശിർക്കല്ല എന്ന് വരുത്തി തീർക്കാൻ വേണ്ടിയിട്ട് കഷ്ടപ്പെടുകയാണ് ഇവരൊക്കെ ചെയ്യുന്നത് ഇവർ ഏകദൈവ വിശ്വാസം എന്ന കാര്യം ബഹുദൈവ വിശ്വാസം ആക്കി പറയാതെ കാണിച്ചുതരുന്ന ഒരു സമ്പ്രദായം ആയിരുന്നു ഇവരിൽ ഉള്ളത് വെറുതെയല്ല ഇവന്മാർക്ക് അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യാൻ ഉത്തരം കിട്ടില്ല എന്ന് പറയുന്നത് അള്ളാനെ മനസ്സിലാക്കിയിട്ടില്ല . അല്ലാഹുവാണ് ലോകത്ത് ജീവിച്ചിരിക്കുന്നവരെയും മരിച്ചു കിടക്കുന്നവരെയും ലോകത്തുള്ള സർവ്വതിനെ നിയന്ത്രിക്കുന്ന സർവ്വവും സൃഷ്ടിച്ചു പരിപാലിച്ചു മുന്നോട്ടു നയിക്കുന്നത് എല്ലാം അല്ലാഹുവിന്റെ അനുമതിയോടെയാണ് എന്ന സത്യം ഇവർക്ക് അറിയില്ല ചില മഹാന്മാരാണ് ലോകം അടക്കം ഭരിക്കണം ഭരിക്കുന്നതെന്ന് ഇത്രയ്ക്കും അല്ലാഹുവിനോടുള്ള വിശ്വാസം അധപ്പതിച്ചു പോയൊഇവർക്ക്
@sakeerali4677
@sakeerali4677 6 месяцев назад
സുന്നികൾ മുസ്‌ലിം അല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു പറയാൻ ധൈര്യം ഉണ്ടോ...ആട്ടം മുട്ടും
@user-lx1zd6du5p
@user-lx1zd6du5p 6 месяцев назад
പാവം കിണറ്റിലതവളകളായ വഹാബികൾക്ക് മനസിലായില്ല അല്ലാഹു ആരാണ് ഷൃഷ്ടികൾ ഏതാണ് എന്ന് എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹു ആണല്ലോ പിന്നെ എന്തിനാ വാഹാബി പള്ളി കൊരു കമ്മറ്റി ഓഫീസ് നെന്തിനാ ഒരു സെ ക്ര ട്ടറി നിങ്ങളെ പളി o ഓഫിസും അള്ളാന്റെ നിയന്ത്രണത്തിൽ ഇല്ലേ
@EllikkalRijab649
@EllikkalRijab649 6 месяцев назад
ഉസ്താദ് ❤
@hamzakutteeri4775
@hamzakutteeri4775 6 месяцев назад
മാഷാഅല്ലാഹ്‌
@abdulabdulabdulabdul-tf4uu
@abdulabdulabdulabdul-tf4uu 5 месяцев назад
Vahabikalkke thowheed undoa
@abdurahman1262
@abdurahman1262 6 месяцев назад
@Thanseerkhalid1716
@Thanseerkhalid1716 6 месяцев назад
❤❤❤
@SHAMEERAMANI-ie8op
@SHAMEERAMANI-ie8op 6 месяцев назад
بارك الله 💜 🤍
@true2393
@true2393 6 месяцев назад
ഈ മരപ്പൊട്ടൻ എന്ത് പറഞ്ഞിട്ടാണ് കുഞ്ഞാടുകൾ masha Allah type ചെയ്തത് എന്ന് മനസ്സിലാകുന്നില്ല?
@SHAMEERAMANI-ie8op
@SHAMEERAMANI-ie8op 6 месяцев назад
ആദ്യം പോയി നീ ആ പ്രഭാഷണം ഒന്ന് കേൾ എന്നിട്ട് കുരു പൊട്ടിക്കോ ഇത് എന്താണ് പറഞ്ഞത് എന്ന് കേൾക്കാതെ ഇവിടെ വന്ന് ചൊറിഞ്ഞതുകൊണ്ട് കാര്യമില്ല
@ajmalaju6698
@ajmalaju6698 6 месяцев назад
​@@true2393എടാ മരപൊട്ടാ ബുദ്ധി മരവിച്ച വഹ്ഹാബി കുഞ്ഞാടുകൾക്ക് എന്തേലും മനസിലാകുമോ 😂😂😂😂
@ismailullattil3537
@ismailullattil3537 6 месяцев назад
ഇങ്ങനത്തെ.ഒരുവിഭാഗം.അല്ലാഹു.അല്ലാത്തവരോട്.പ്രാർത്ഥിക്കും.അല്ലാഹുവിന്റെ.പേര്.കേഴക്കുമ്പോൾ.തീരെ.ബയമുന്ദാവില്ല.അല്ലാഹുവല്ലാത.സീ..യമിനെയൊ.ഇവരു.പറയുന്നാ.ഷൈക്കിന്റെ.പെരു.കെറ്റാലും.അവിദെ.ചെന്നാലും.ഈ.ദജ്ജാലുകൽക.വല്ലാത.അദബാനു.ദർഗയിൽ.ചെന്നാൽ.പല്ലിയെ.പിദിക്കാൻ.പൊയ.മാതിരിയാനു..എല്ലം.മെല്ലെ.കിർ.ആൻ.കെറ്റാൽ.ഒരു.അദബും.അവർക്കുന്ദാവില്ലാ..ജാഹിലുകൾ.എന്നാൽ.ഇതാണ്.ഒർജിനൽ.ഇവരാണ്.മുജാഹിദിനെ.ദീൻ.പഠിപ്പിക്കുന്നത്.
@yoosufvm9911
@yoosufvm9911 6 месяцев назад
Suppar
@Shareef-wk8ow
@Shareef-wk8ow 4 месяца назад
ഉസ്താദ് വഹാബീസത്തെ പോസ്റ്റുമോർട്ടം ചെയ്തു
@zalikha2105-rr9rb
@zalikha2105-rr9rb 6 месяцев назад
eyal judan anoo
@mohamedkuttyp2796
@mohamedkuttyp2796 6 месяцев назад
ഈ ചോദിച്ച ആളോ?
@Shareef-wk8ow
@Shareef-wk8ow 4 месяца назад
വഹാബിസം ജുതായിസം
@user-jq8vy9zd1u
@user-jq8vy9zd1u 6 месяцев назад
ഏതു കാര്യത്തിലും ഖുർആനെ മാറ്റിവെച്ചു മൗലൂദ് ഓതി കൊണ്ട് നടക്കുന്ന മതം ഇവരുടെത് പാലിൽ വെള്ളം കലർത്തി വിൽ ക്കാൻകൊണ്ട് നടക്കുന്ന പോലത്ത അവസ്ഥയാണ് ഇവർ ഒരു കാര്യം മാത്രം മനസ്സിലാക്കുക അള്ളാഹു പറഞ്ഞത് ഓർമയില്ലേ ഇവർക്ക് അന്ത്യനാളിനു ശേഷം നാളെ മഹിഷറയിൽ അല്ലാഹുവിന്റെ ഹബീബ് റസൂലുല്ലാഹി മാത്രമാണ് അല്ലാഹുവിന്റെ അടിമകളെ കുറിച്ച് ശുപാർശ ചെയ്യാൻ അനുമതി കൊടുത്തിട്ടുള്ളത് മാത്രം മനുഷ്യരായി പിറന്ന ആർക്കും അനുമതി കൊടുത്തിട്ടില്ല ആദ്യ പിതാവായ ആദം നബി അലൈസലാം പോലും എന്റെ ശരീരമേ എന്റെ ശരീരമേ എന്ന് പരക്കം പാഞ്ഞു നടക്കും എന്ന് പറഞ്ഞിട്ടുള്ളത് അന്ന് റസൂലുള്ള മാത്രമാണ് എല്ലാവർക്കും വേണ്ടി സുഭാർഷ ചെയ്യാൻ ഉണ്ടാവുക ഇതൊന്നും ഇവർക്ക് അറിയില്ല എന്ന് തോന്നുന്നു ആ റസൂലുല്ലാന്റെ സുഭാർഷയിൽ എന്നെയും ഉൾപ്പെടുത്താൻ ആർക്കൊക്കെ വേണ്ടിയിട്ടാണോ ഉൾപ്പെടുത്താൻ പറയേണ്ടത് അതും അല്ലാഹുവിനോട് പറയുക അല്ലാഹുവേ റസൂലുള്ള സുപാർശ ചെയ്യുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ അല്ലാഹുവേ എല്ലാം അല്ലാഹുവിനോട് ഒരു ഇടയാളന്മാരുടെ ആവശ്യമില്ല ഇസ്ലാമിനോടുള്ള വിശ്വാസത്തിന്റെ കരുത്ത് പോരാത്തതുകൊണ്ടാണ് പലരും കൂട്ടുപിടിക്കാൻ വേണ്ടി നടക്കുന്നത് അല്ലെങ്കിൽ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാൽ അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല ഒരു ശക്തിയും ഇല്ല അല്ലാഹുവിൽ നിന്നാണ് എല്ലാ ശക്തികളും കഴിവുകളും ഉണ്ടാക്കി തരുന്നത് അഷ്അദു അല്ലാ ഇലാഹ ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദ് റസൂലുള്ള ....... അതാണ് വിശ്വാസം അതാണ് കരുത്ത് അതാണ് ഈമാൻ അല്ലാതെ ഇതിലൊന്നും വെള്ളം ചേർക്കൽ അല്ല വെള്ളം ചേർത്ത് വന്നവർക്കാണ് വിഭ്രാന്തി ഉണ്ടാവുക
@AbcAbc-pr9dh
@AbcAbc-pr9dh 6 месяцев назад
ഏത് കാര്യത്തിലും വഹാബി പുരോഹിതർ വിളിച്ചു കൂവുന്നത് മാത്രം വിഴുങ്ങാതെ വിഡിയോ കേൾക്ക് കോയാ
@abdulnaser6177
@abdulnaser6177 5 месяцев назад
​nala thaliukal
@haroonm924
@haroonm924 6 месяцев назад
Shivan.raman.sre.kirshan.esdi.kasha.koodi.nadachi.kkoo.naragam.urapichoo.
@zalikha2105-rr9rb
@zalikha2105-rr9rb 6 месяцев назад
agane vilikan ninte edu madam an
@user-ex9gk7xp7j
@user-ex9gk7xp7j 6 месяцев назад
❤spr🎉gd🎉ameen❤ameen😢afsal❤fahisha🎉adil
@arcanegamer1397
@arcanegamer1397 6 месяцев назад
നിങ്ങളുടെ പ്രാർത്ഥനക്ക് ദുആക്ക് സഹായ തേട്ടത്തിന് മരിച്ചവർ ഉത്തരം ചെയ്യില്ല.
@user-lx1zd6du5p
@user-lx1zd6du5p 6 месяцев назад
ജിന്ന് ഉത്തരം ചെയ്യും
@mayancp8800
@mayancp8800 6 месяцев назад
വായാടി സകാഫിയുടെ ദീൻ ഏത്
@user-lx1zd6du5p
@user-lx1zd6du5p 6 месяцев назад
വഹാബികളുടെ പൊട്ടി പൊളിഞ മതമല്ല
@abdurahmankoyathangal96
@abdurahmankoyathangal96 6 месяцев назад
വഹാബ്സഖാവിൻെറ അള്ളാഹുവിനെപററിയുള്ളവിശ്വാസംമാലപ്പാട്ടിൽപറഞ്ഞഅള്ളാഹു അൻപിയാഒൗലിയആയ്വന്നുവന്നു അവസാനംമക്കത്തത്തന്നെവന്നു.. അതായത് മുഹമ്മദ്നബി. പിന്നെയും അത് നിലക്കൂല. അവുലിയആയിട്ട് വരൽ തുടർന്ന്കൊണ്ടേയിരിക്കും. ചുരുക്കത്തിൽഅയാൾ നാസ്തികനാണ്.
@ThwahiAbdu
@ThwahiAbdu 6 месяцев назад
വിവരവും ചിന്ദിക്കാനുള്ള ശേഷിയും ഇല്ലെങ്കിൽ മുത്ത്‌ നബിയെ വരെ ആക്ഷേപിക്കും നിങ്ങൾ
@nishanvp8869
@nishanvp8869 5 месяцев назад
പ്രാർത്ഥന തർക്കത്തിൻ്റെ പേരിൽ വഹാബികൾ 12 ഗ്രൂപ്പ്. വർഷം മാറി തൗഹീദും.
@mayancp8800
@mayancp8800 6 месяцев назад
വായാടിത്തം കൊണ്ട് ശിർക്കിനെ തൗഹീദ് ആകാൻ കയില്ല സകാഫി
@ThwahiAbdu
@ThwahiAbdu 6 месяцев назад
ഇസ്ലാമിൽ ഉള്ളതെ ഉസ്താദ് പറയുന്നുള്ളു പണ്ടേ മുജാഹിദ് നിഷേധിച്ചത് ഒക്കെയും ഇന്നു മെല്ലെ അംഗീകരിച്ചു തുടങി ഇതന്നെയാണ് അഹല് സുന്നത് വൽ ജമാഅത്തിൽ പേട്ട എല്ലാ ഉസ്‌താടുമാരുടെയും ഫലമാണ്...അൽഹംദുലില്ലാഹ്
@zalikha2105-rr9rb
@zalikha2105-rr9rb 6 месяцев назад
pottan saqafi kelkum ennala kelpikum enan
@true2393
@true2393 6 месяцев назад
പൊട്ടനല്ല ഈ കുറാഫി പൊട്ടനായി അഭിനയിക്കുകയാണ് ഭൗതിക ലാഭത്തിന് വേണ്ടി!
@ThwahiAbdu
@ThwahiAbdu 6 месяцев назад
​@@true2393അല്ലാഹുവിന്റെ കഴിവിന് അറ്റം ഇല്ലെന്നു വിശ്വസിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു കുറാഫി വഹാബികളെ.... നിങ്ങളെന്തിനാ റബ്ബിന്റെ കഴിവിനെ പരിധി വെക്കുന്നത്
@azeezpt7596
@azeezpt7596 5 месяцев назад
@@true2393 .ibleessinte Anuyaayilalaaya Mujaahid,Salfi,Vahaabikal Kaattupoya Maulavimaare Viluchu Thedunuu..
@lananashaismail3469
@lananashaismail3469 6 месяцев назад
കബർ കച്ചവടം സലഫികൾ ചെയ്യാർ ഇല്ല ചോറായിപ്പാ
@zakkariyack2871
@zakkariyack2871 6 месяцев назад
സമസ്ത സുന്നികൾക്ക് കിട്ടിയ വരദാനമാണ് മക്കളെ മരിച്ചവരോടുള്ള പ്രാർത്ഥന മറ്റുള്ള ഒരു മുസ്ലിമിനും കിട്ടാത്ത അനുഗ്രഹം
@husain3139
@husain3139 6 месяцев назад
Angane alla mister mujahid...yadartha muhmineengalk kittyadanu ad ..Allathe mujahidine polotha munafiqeengalkalla...
@kmarsaqafi9972
@kmarsaqafi9972 6 месяцев назад
എടോ വഹാബി ഭീകരവാദി മുസ്ലിം മീങൾ ഇസ്തിഗാസ നടത്തുന്നത് പ്രവാചകന്മാരോടും അല്ലാഹുവിന്റെ ഔലിയാക്കന്മാരോടുമാണ്. അവർക്ക് കറാമത്തും മുഅ ജിസത്തുമുണ്ട്. അത് ഇബ്നുതൈമിയ്യയുടെ തലതിരിഞ്ഞ വാദം വരുന്നത് വരേ മുസ്ലിം പണ്ടിതലോകം അംഗീകരിച്ചതാണ്. നിങളേപോലേ ജിന്നിനോടും ശൈതാനോടും സഹായം ചോദിച്ച് 18 തൗഹിദായി പൊട്ടിപ്പൊളിഞ് പാളിസായ തൗഹിദല്ല മുസ് ലീമീങളുടേത്.
@musthafakalathil5140
@musthafakalathil5140 6 месяцев назад
മറ്റേതൊന്നും മുസ്ലിംകളല്ല. ജാഹിലുകൾ അല്ലേ. ജീവിച്ചിരുന്നാൽ മതി പ്രാർത്ഥിക്കാം. അത് മലക്കുകൾ ആയാലും കുഴപ്പമില്ല, ജിന്നുകളായാലും കുഴപ്പമില്ല. ഷെയ്ത്താൻ ആയാൽ പോലും കുഴപ്പമില്ല.
@rafeekongad4272
@rafeekongad4272 6 месяцев назад
വഹാബിസം യുക്തി വാതത്തിലേക്കുള്ള പാത
@user-lx1zd6du5p
@user-lx1zd6du5p 6 месяцев назад
വഹാബികൾ ബദിരരും മൂകരുമാണ് അവരെ കേൾപിക്കാൻ കഴിയില്ല അവർ മനസ് മരിച്ചവരാണ്
@muhammadkunhi.a8669
@muhammadkunhi.a8669 6 месяцев назад
വഹാബേ മെഹാൻ മാരേ ബിളിച്ചാൽഫലം..അത് തള്ള്മാത്രം..അങ്ങിനെ എങ്കിൽ നിൻെറ ഉപ്പാന്റെ ഉപ്പൂപ്പയെ വിളിച്ച് ബിരിയാണിവെക്കാൻ അല്ലെങ്കിൽ കാളപൂട്ടാൻ.അല്ലെങ്കിൽപശൂനെ കറക്കാൻ ഒന്നുംവേണ്ട റേഷൻ കടയിൽപോകാൻപറയുമോ..ഇല്ല അപ്പോൾതള്ള് വെളിവാകും ....
@true2393
@true2393 6 месяцев назад
അല്ല മമ്പാട്ടുകാരൻ ഖുറാഫീ അന്റെ മതം ഏതാണ് മുദാബ്ബിറുൾ ആലം CM ആണെന്ന് പറഞ്ഞു നടക്കുന്ന ശൈഖുനായുടെ(AP) മതമോ അതോ 1000 വട്ടം മുഹ്‌യുദ്ധീൻ ഷൈഖിനെ വിളിച്ചു ഹാളിറാക്കുന്ന പിഴച്ച സമസ്ത മതമോ അതോ കല്ലിലും തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു വിശ്വസിക്കുന്ന പുരോഹിത മതമോ ഏതാണ് എന്ന് വ്യക്തമാക്കിയാലും?
@ThwahiAbdu
@ThwahiAbdu 6 месяцев назад
ആ ഇതൊക്കെ അല്ലാഹുവിന്റെ കഴിവിനാൽ സാദിക്കും എന്നാ ഏകനായ റബ്ബ് ഒരുവൻ പടച്ച ഇസ്ലാം മതമാണ്
@true2393
@true2393 6 месяцев назад
ഈ ഗ്രൂപ്പിലുള്ള സകല സഖാഫികളെയും വെല്ലു വിളിക്കുന്നു വഹാബ് സഗാവിന്റെ മതം വ്യക്തമാക്കാൻ? (CM മതം, AP മതം, പുരോഹിത മതം)ഇസ്ലാംമതം അല്ല എന്നത് തെളിയിക്കാൻ കഴിയും അതിൽ വ്യക്തതയുണ്ട്!
@ThwahiAbdu
@ThwahiAbdu 6 месяцев назад
ആദ്യം വഹാബ് saqafi പറഞ്ഞ കാര്യങ്ങൾ ആയത്തുകൾ ഹദീസുകൾ ഒക്കെയും നുണയാണെന്നു ബോധ്യപെടുത്ത് എന്നിട്ട് മുജാഹിദ് മതത്തിന്റെ വെല്ലു വിളി സ്വീകരിക്കാം
@muhammadkunhi.a8669
@muhammadkunhi.a8669 6 месяцев назад
ക്ണാന്തമൂരിമതം..
@ThwahiAbdu
@ThwahiAbdu 6 месяцев назад
@@muhammadkunhi.a8669 ആ മതം കൊണ്ടുവന്നത് നീയാവൂലെ
@user-ne6db7xb2q
@user-ne6db7xb2q 6 месяцев назад
ജിന്നിനോട് ചോദിച്ചാലും മരിച്ചവരോട് ചോദിച്ചാലും മലക്കുകളോട് ചോദിച്ചാലും ശിർക്ക് തന്നെ
@AbdullathifVp
@AbdullathifVp 25 дней назад
വഹാബികളുടെ അടിത്തറ ഇളക്കുന്ന പ്രസംഗം. പച്ചക്കള്ളങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്നു. വഹാബ് സഖാഫി അൽഹംദുലില്ലാ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ. സുന്നത്ത് ജമാഅത്തിന്റെ പടയാളികൾക്കെല്ലാം അല്ലാഹു റഹ്മത്തും ബർക്കത്തും ചൊരിയട്ടെ
@AbdullathifVp
@AbdullathifVp 25 дней назад
വഹാബികളുടെ അടിത്തറ ഇളക്കുന്ന പ്രസംഗം. പച്ചക്കള്ളങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്നു. വഹാബ് സഖാഫി അൽഹംദുലില്ലാ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ. സുന്നത്ത് ജമാഅത്തിന്റെ പടയാളികൾക്കെല്ലാം അല്ലാഹു റഹ്മത്തും ബർക്കത്തും ചൊരിയട്ടെ 11:22
@AboobackerK-le5ir
@AboobackerK-le5ir 6 месяцев назад
Assalamualaikum
@user-mx3mm3rv4m
@user-mx3mm3rv4m 6 месяцев назад
❤❤❤
@AbdullathifVp
@AbdullathifVp 25 дней назад
വഹാബികളുടെ അടിത്തറ ഇളക്കുന്ന പ്രസംഗം. പച്ചക്കള്ളങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്നു. വഹാബ് സഖാഫി അൽഹംദുലില്ലാ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ. സുന്നത്ത് ജമാഅത്തിന്റെ പടയാളികൾക്കെല്ലാം അല്ലാഹു റഹ്മത്തും ബർക്കത്തും ചൊരിയട്ടെ
@AbdullathifVp
@AbdullathifVp 25 дней назад
വഹാബികളുടെ അടിത്തറ ഇളക്കുന്ന പ്രസംഗം. പച്ചക്കള്ളങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്നു. വഹാബ് സഖാഫി അൽഹംദുലില്ലാ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ. സുന്നത്ത് ജമാഅത്തിന്റെ പടയാളികൾക്കെല്ലാം അല്ലാഹു റഹ്മത്തും ബർക്കത്തും ചൊരിയട്ടെ
@user-mx3mm3rv4m
@user-mx3mm3rv4m 6 месяцев назад
❤❤❤
Далее
Разбудили Любимой Песней 😂
00:14
Strong cat !! 😱😱
00:19
Просмотров 885 тыс.
Разбудили Любимой Песней 😂
00:14