Тёмный

മരണഗുഹ; 'ഗുണാ കേവിൽ ഇറങ്ങിയത് 9 തവണ'; പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെച്ച് ജോസഫ് 

24 News
Подписаться 6 млн
Просмотров 697 тыс.
50% 1

മരണഗുഹ; 'ഗുണാ കേവിൽ ഇറങ്ങിയത് 9 തവണ'; പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെച്ച് പാമ്പാർപുരം സ്വദേശി ജോസഫ്
Cave of Death; 'Got down to Guna Cave 9 times'; Joseph, a native of Pamparpuram, shared his burning experiences

Опубликовано:

 

17 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@desparate8820
@desparate8820 3 месяца назад
Body പോലും കൊണ്ടുവരാൻ പറ്റാത്ത ഇടതുനിന്നും കൂട്ടുകാരനെ രക്ഷിച്ച മഞ്ഞുമ്മൽ പിള്ളാർക്ക് ഒരു like❤❤❤❤❤
@Brahmadas
@Brahmadas 3 месяца назад
@catalonia007
@catalonia007 2 месяца назад
പെരുമ്പാവൂർ ഗൗഡൗണിൽ നിന്നും😂
@artinsider7620
@artinsider7620 2 месяца назад
​@@catalonia007 Orginal manjummel boys na pattiya paranje
@catalonia007
@catalonia007 2 месяца назад
original story only myth not real
@artinsider7620
@artinsider7620 2 месяца назад
@@catalonia007 who told you?it's based on a real incident
@rajeshbro9269
@rajeshbro9269 3 месяца назад
മഴ അന്ന് പെയ്തത് കൊണ്ടാണ് ആ കു‌ഴിൽ ഓക്സിജൻ കിട്ടിയത്. അതാണ് അവരുടെ ഭാഗ്യം 😊😊😊😊😊😊😊
@deepakshine9803
@deepakshine9803 3 месяца назад
Ath egane kittum
@flyhigh5057
@flyhigh5057 3 месяца назад
​@@deepakshine9803 In a cave environment, water flow can play a crucial role in maintaining oxygen levels, especially if the cave has an underground stream or river. Flowing water can bring in oxygen from the surface, either directly through openings in the cave or indirectly through percolation through porous rock layers. This oxygenation supports cave-dwelling organisms and helps maintain ecological balance within the cave ecosystem. Additionally, water flow can prevent stagnation and the buildup of harmful gases, contributing to overall cave health.
@anithasukumaran2465
@anithasukumaran2465 3 месяца назад
Thanks for your valuable information 🎉
@jayeshmullachery3020
@jayeshmullachery3020 3 месяца назад
മുകളിൽ പറഞ്ഞത് ഒന്ന് മലയാളത്തിൽ എഴുതി തരുവോ?​@@anithasukumaran2465
@ratheeshkr93
@ratheeshkr93 2 месяца назад
അയാൾ വീണതിന് ശേഷമാണ് മഴ പെയ്തത് But വീണ സമയത്ത് oxyjen ഇല്ലെങ്കിൽ Spotil തന്നെ മരിച്ചേന്നെ അയാൾ വീണ സമയത്ത് ഓക്സിജൻ ഉണ്ട് അതിന് തെളിവ് അവിടെ വവ്വാലുകൾ ഉണ്ടായിരുന്നു
@unknowndestinytraveler8143
@unknowndestinytraveler8143 2 месяца назад
അവർ അവരുടെ കൂട്ടുകാരന്റെ രക്ഷിക്കാൻ അന്മാർഥമായി ആഗ്രഹിച്ചപ്പോൾ വിഷമിച്ചപ്പോൾ ഈ പ്രപഞ്ചം വരെ അവർക്ക് ഒപ്പം നിന്ന്... മഴയായ് പെയ്തിറങ്ങി ❤
@ashishmg4214
@ashishmg4214 2 месяца назад
Law of attraction 🤘🏼
@shanumoviesvlogs
@shanumoviesvlogs Месяц назад
പടച്ചോന്റെ ശക്തി ❣️❣️❣️മഴയായി ഈശ്വരൻ പെയ്തിറങ്ങി
@rjshreyas1886
@rjshreyas1886 Месяц назад
എന്താ മച്ചാനെ ദൈവം... 💝
@akhilamanojvakhilamanojv5531
@akhilamanojvakhilamanojv5531 Месяц назад
​@@shanumoviesvlogsവർഗ്ഗീയ കമന്റ്‌ ഡാ 😊
@Shaijuanrach
@Shaijuanrach 2 месяца назад
കൊടേ കനാലിൽസൂയിസ ഡ് പോയിൻ്റ് എന്നൊരു സ്തലമുണ്ട് അവിടെ നിരവധി പേർ കമിതാക്കളടകം ചാടി ആത്മഹത്യ ചെയ്യുന്ന ഇടമാണ് ഇവിടെ വീഴുന്ന ബോഡികൾ എടുത്തിരുന്നത് ഈ മനുഷ്യനാണ്കേവ് മറ്റൊരിടത്താണ് ' അവിടയും ഇദ്ദേഹം ഇറങ്ങാൻ ശ്രമിച്ചിരുന്നു പക്ഷെ 'കഴിഞ്ഞില്ല. അത്രയ്ക്കു താഴ്ച്ച അതിനുണ്ട് എന്നാണദ്ദേഹം പറഞ്ഞത് ഇത് വ്യക്തമാക്കി മനസിലാക്കി കൊടുക്കാൻ അവ ധാരകന് കഴിഞ്ഞില്ല
@_retro86
@_retro86 Месяц назад
അയാൾ 300 അടി വരെ ഇറങ്ങി എന്നിട്ട് ഒരു കല്ല് ഇട്ടു അത് താഴെ എത്താൻ പിന്നെയും 45 മിനുട്സ് എടുത്തു എന്നാണ് അയാൾ പറഞ്ഞത് 😂അവതാരകൻ എന്ത് പൊട്ടൻ 😊
@sandeepsunny5509
@sandeepsunny5509 Месяц назад
​@@_retro86look caves exist in the hilly regions. So if the hills are 1600mts height on avg, the caves can be deeper for sure. It's not surprising.
@mayihelpyou450
@mayihelpyou450 Месяц назад
ജോസഫ് അണ്ണൻ ഗുണാ കേവിൽ ഇറങ്ങിയിട്ടുണ്ട്. വേറെ വീഡിയോയിൽ പറയുന്നുണ്ട്. മഴവിൽ കേരളം യുട്യൂബിൽ. പല തവണ ബോഡികൾ എടുത്തിട്ടുണ്ട്. ജീവനോടെ കിട്ടിയിട്ടില്ല. വിശദീകരിക്കുന്നുണ്ട്.
@Pince00007
@Pince00007 2 месяца назад
അലക്സ് റാം മുഹമ്മദ്‌ പേര് ഇട്ട മാതാപിതാക്കൾ പൊളി ❤️
@hiddenviewvlogs
@hiddenviewvlogs 2 месяца назад
Cave ൽ 300 അടി താഴ്ചയിൽ ഇറങ്ങിട്ടുണ്ട്, but ബോഡി എടുത്തത് സൂയിസൈഡ് പോയിന്റ്ൽ നിന്നാണ്..
@rakeshr9181
@rakeshr9181 3 месяца назад
13 peru athil veenu marichu pakshe 14 aamathe aale pillaru pokki 😍❤️😘manjummal boys
@abhijithas1015
@abhijithas1015 3 месяца назад
❤❤❤
@jaisonjames4465
@jaisonjames4465 13 дней назад
Guna cavin 600ft adi undennu parayunnnu,appol Ayala avidea kudingi illarunnelll ,rekshikan poya alem pinnea nokkandaa hooo😢😮
@pgrajendran7523
@pgrajendran7523 3 месяца назад
പത്മശ്രീ നല്കേണ്ട വ്യക്തി.
@Shapsshaps
@Shapsshaps 3 месяца назад
എന്റെ കൈയിൽ 2 എണ്ണം ഉണ്ട് വേണോ ഒരണം
@jamesmathew6799
@jamesmathew6799 3 месяца назад
Rande ullo '? Moonnu ennam kanandiyathu Aanello..!
@rajeshajitha8035
@rajeshajitha8035 2 месяца назад
Pathmasree. Enne. Ezhuthaan. Padikkado
@magith87ekm
@magith87ekm 2 месяца назад
He deserves an award for his bravery.
@opsarafu8512
@opsarafu8512 2 месяца назад
അവസരത്തിന് ഒത്തു തള്ളാന് ആളെകണ്ടെത്തുന്ന 24 നു അഭിനന്ദനങ്ങൾ ❤
@shanumoviesvlogs
@shanumoviesvlogs Месяц назад
*ദൈവം ആലോചിച്ചു:- പിള്ളേര് കൊള്ളാലോ നല്ല ആത്മാർത്ഥ,നല്ല സ്നേഹം..കുറച്ച് മഴകൊടുത് അവിടെ ഓക്സിജൻ നിലനിർത്താം..രണ്ടാളും രക്ഷപെടട്ടെ 👍🏻👍🏻സത്യത്തിൽ മഞ്ഞുമ്മൽ ബോയ്സിലെ റിയൽ ആയിട്ട് കുഴിയിൽ വീണ ആൾക്കും രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾക്കും കൂടെ പടച്ചോൻ ഉണ്ടായിരുന്നു ❣️❣️❣️*
@UNKNOWN-fi5hr
@UNKNOWN-fi5hr Месяц назад
Athil bakki veenavare konnath padachon alle
@asmashaukath1732
@asmashaukath1732 Месяц назад
സുഹൃത്തേ aa 13 perkum ഇവരെ പോലെ ആത്മാർത്ഥത ഉള്ള സൗഹൃദങ്ങൾ ഇല്ലാതൊണ്ടവം. ഇവനെ രക്ഷിക്കാൻ കൂട്ടുകാർ ഇറങ്ങി തിരിച്ചപ്പോ പടച്ചോൻ കൂടെ നിന്നു. ഇതിന് മുമ്പ് വീനവരെ രക്ഷിക്കാൻ സുഹൃത്തുക്കൾ മെനക്കെട്ടില്ല
@UNKNOWN-fi5hr
@UNKNOWN-fi5hr Месяц назад
@@asmashaukath1732 njn paranjath aa vezhthiyathum padachon thanne alle
@UNKNOWN-fi5hr
@UNKNOWN-fi5hr Месяц назад
@@asmashaukath1732 ee kuzhal kinaril veenu marikkunma kuttikal endh thett cheythitta markunne aa samayath karuna mayanaya daivam evide poyi
@Lavanya-gk4gy
@Lavanya-gk4gy Месяц назад
@@UNKNOWN-fi5hr താങ്കൾ ഒരു നിരീശ്വര വാദി ആയതുകൊണ്ടാ ഇങ്ങനെ പറയുന്നത്.. അപകടത്തിൽ പെടുന്ന കുഞ്ഞുങ്ങളെ അമ്മ ധീരതയോടെ രക്ഷിക്കുന്ന വീഡിയോസ് യൂട്യൂബിൽ ഉണ്ട്.. അത് കണ്ടിട്ട് കുഞ്ഞ് അപകടത്തിൽ പെടാതെ നോക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തം ആയിരുന്നു എന്ന് പറയുന്ന പോലെയുണ്ട് തന്റെ ഈ കമന്റ്‌..എല്ലാ മക്കളേം 24 hours അമ്മക്ക് ശ്രദ്ധിക്കാൻ പറ്റാത്തത് പോലെ കോടിക്കണക്കിനു ആളുകളെ ഒരേ സമയം നോക്കിക്കൊണ്ടിരിക്കാൻ ദൈവത്തിനും പറ്റില്ല.. വിളിച്ചാൽ ദൈവം വിളി കേൾക്കും.. നിരീശ്വര വാദി ആയിരുന്ന സുഭാഷ് അത്രത്തോളം ദൈവത്തെ വിളിച്ചു ആ സിറ്റുവേഷനിൽ, പിന്നീട് അയാൾ വിശ്വാസി ആയി മാറുകയും ചെയ്തു.. നിരീശ്വര വാദം പറയുന്നവരൊക്കെ സ്വന്തം കുഞ്ഞിന് ഒരു ആപത്തു വന്നാൽ ദൈവത്തെ വിളിക്കാതിരിക്കുവോ
@subi.prathap2156
@subi.prathap2156 2 месяца назад
ഇതിൽ കുറച്ചു ബുദ്ധി ജീവികളുടെ പറച്ചിൽ..കേട്ടാൽ അങ്ങനെ. ആവില്ല ഇങ്ങനെ ആവില്ല.. സ്വന്തം തന്ത pwd കുഴിയിൽ വീണൽ.. എടുക്കാൻ പറ്റാതെ വിറച്ചു പഞ്ചായത് ഗ്രൗണ്ട് മുഴുവൻ ഓടുന്ന ടീം ആണ്‌.. ഒരു ഡെഡ് ബോഡി. ഇത്രക്ക് ആഴത്തിൽ പോയി എടുത്തു കൊണ്ട് വരാനാ മെങ്കിൽ ആൾക്ക് എത്ര ധൈര്യം ഉണ്ടായിരിക്കും. 👍
@varghesethomas4791
@varghesethomas4791 3 месяца назад
കടലിൻ്റെ ഗർത്തങ്ങൾ വരെ ഇന്ന് പരിവേഷണം ചെയ്യുന്നു. എവറെസ്റ്റ് എന്നെ കിഴടക്കി. Expertട പോയി 'സകലതും explor ചെയ്യ്ത് document ചെയ്യണം എങ്കിൽ ചിലപ്പോൾ വലിയ asset ആകും Kodi ക്ക്
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 3 месяца назад
ഇത് ഒരുമാതിരി burmuda triangle പോലെ ആണല്ലോ..🤔. റിവ്യൂ അല്ല സിനിമയുടെ വിജയം നിർണയിക്കുന്നത് എന്ന് തെളിയിച്ച സിനിമ.. ഇത് മറ്റെ തങ്കമണി സിനിമ എടുത്ത അയ്യാൾ എടുക്കാത്തത് എത്രയോ ഭാഗ്യം.. ജോസഫ് സാർ, താങ്കളുടെ ധൈര്യത്തിന്, ആത്മാർത്ഥതയ്ക്ക് big salute..മഞ്ഞുമൽ boysന്റെ സൗഹൃദം is great 🎉. And ഒത്തൊരുമയോടെ പരസ്പര സൗഹൃദത്തിലും സ്നേഹത്തിലും കഴിയുന്ന നാട്ടുകാർ is impressing and amazing ❤. Chidambaram sir, ഈ സിനിമയെ ഒരു അത്ഭുതമാക്കി മാറ്റിയ താങ്കൾക്കും മറ്റു അണിയറ പ്രവർത്തകർക്കും ഒരായിരം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏.
@Manushyan_123
@Manushyan_123 4 дня назад
Review oke positive aayrbalo
@ivinmjose
@ivinmjose 2 месяца назад
ഇത് ഇന്ത്യയിൽ ആയത് കൊണ്ട് മൂടി ഇട്ടേക്കുന്നു. .. വേറെ എവിടേലും ആയാൽ അവിടെ atleast ഗവേഷകർ എങ്കിലും ഇറങ്ങും. . അതിനുള്ള ടെക്നോളജി ഈ ലോകത്ത് ഉണ്ട്
@aswathynairr5235
@aswathynairr5235 2 месяца назад
അങ്ങനെ പറയണ്ട... അമേരിക്കയിലെ നാട്ടു പിട്ടു ഗുഹ ഇതുപോലെ trainers ഒക്കെ ഇറങ്ങുന്നത് ആയിരുന്നു...2009 ഇൽ അങ്ങനെ കുറച്ചു പേർ ഇറങ്ങി... ബട്ട്‌ അതിൽ ജോൺ എന്ന person അവിടെ അപകടത്തിൽ പെട്ടു... റെസ്ക്യൂ ടീം വരെ എത്തി ട്രൈ ചെയ്തെങ്കിലും. രക്ഷിക്കാൻ പറ്റിയില്ല.. മരണപെട്ടു... ബോഡി പോലും എടുക്കാൻ പറ്റിയില്ല.. അവിടെ ഉപേക്ഷിക്കേണ്ടി വന്നു... അതിനു ശേഷം ആ ഗുഹ അടകുകയാണ് ചെയ്തത്... അവിടെ ജോൺ ന്റെ ഒരു സ്മാരക ഫലകവും വച്ചു... ഇത് തന്നെയേ ഇവടെയും ചെയ്തുള്ളു...13 പേർ എന്നത് govt കണക്ക് ആണ്.. പക്ഷെ നാട്ടുകാർ പറയുന്നത് ഒരു 50പേര് എങ്കിലും അവിടെ വീണു മരണപെട്ടു എന്നാണ്... അതായത് അവരെ ആരെയും പിന്നെ ആരും കണ്ടിട്ടില്ല....ആകെ തിരിച്ചു കിട്ടിയത് നമ്മുടെ സുഭാഷ് ചേട്ടനെ മാത്രം ആണ്... ഓരോ അപകടം നടക്കുമ്പോഴും അവർ വീണ കുഴികൾ ഗ്രിൽ ഇട്ടു അടക്കുന്നു.... അത് നല്ലതല്ലേ.. അല്ലെങ്കിൽ ഇനിയും ആളുകൾ വീണു മരിക്കണം എന്നാണോ.. ഇപ്പോ പൂർണമായും ആ പ്രധാന ഗുഹകളിലേക് ഉള്ള പ്രവേശനം നിരോധിച്ചു.. മാത്രവുമല്ല.. ആ പ്രദേശം തന്നെ മുഴുവൻ കാട് വന്നു മൂടി പോയി..
@farzanafaru1627
@farzanafaru1627 Месяц назад
Nutty putty cave il oral irangiyittu stuck aay,, heart attack vannu marichu. Body polum iduthilla. Kuzhi modem cheythu
@nowyorkdood6172
@nowyorkdood6172 Месяц назад
ഇങ്ങനെ ഉള്ള ഉമ്പിയ ഗുഹകൾ ബോംബ് ഇട്ട് തകർ ക്കണം 🔥🔥🔥
@babuchellppan988
@babuchellppan988 3 месяца назад
Super ❤
@abhinandp
@abhinandp 3 месяца назад
അടിയിൽ എന്താണ് എന്ന് അറിയാൻ ഉള്ള പല സാങ്കേതികവിദ്യയും നിലവിൽ ഉണ്ട്.......ഒരുപാട് proffesional cave hunters ഉം ഉണ്ട്.....ഈ ഗുഹകൾ വല്യ പാട് പിടിച്ച ഗുഹ ഒന്നും അല്ല...ഇതിലും ഇടുങ്ങിയ,വെള്ളം ഒഴുകുന്ന ഗുഹകൾ വരെ മനുഷ്യർ എത്തിയിട്ടുണ്ട്
@abinodattil6422
@abinodattil6422 3 месяца назад
Bro that’s tru, but we don’t have training or correct tools available here, it’s there in America or Europe, people make do with what they have, not what they wish they have
@bibingeorge4489
@bibingeorge4489 3 месяца назад
അടിയിൽ എന്ത് ഉണ്ടാകാന. ഭൂമിയിടെ സെന്റർ നെ പറ്റി ഇപ്പോൾ വിവരം ഉള്ളപ്പോൾ
@oblivion_007
@oblivion_007 3 месяца назад
For foreigners it will be like a walk in the park
@flyhigh5057
@flyhigh5057 3 месяца назад
Vellam ozhugunna guhakkullil harmful gases kanillla , oxygen indavum Steep aaittu thazhekku kidakkunna guhakkulilekk ninte cave hunters erangiyathinte oru thelivengilum parayamo I accept that there are technology to know what under But nee parayunne pole eluppathil angu erangan pattiya guha allithu
@sarathms3997
@sarathms3997 3 месяца назад
We must bring professional cave explorers and map it
@shezonefashionhub4682
@shezonefashionhub4682 3 месяца назад
Alex Ram Muhammad 👌👌name ❤
@TheAbinn
@TheAbinn 3 месяца назад
Variety name
@Saranya__sankar
@Saranya__sankar 3 месяца назад
"Alex Ram Mohemmed " name sradhichavar... like 👍
@anandu.m242
@anandu.m242 3 месяца назад
Secular name ❤
@RaviPuthooraan
@RaviPuthooraan 3 месяца назад
ഞാൻ ഇടാൻ വന്ന കമൻ്റ് 👍
@Saranya__sankar
@Saranya__sankar 3 месяца назад
@@RaviPuthooraan 🥰👍
@jvgeorge1474
@jvgeorge1474 3 месяца назад
The credit goes to his parents and himself who doesn't consider it as a baggage.❤
@anithadevi2920
@anithadevi2920 3 месяца назад
👍👍
@yasinsamad7763
@yasinsamad7763 3 месяца назад
Alex ram mohamed 💝
@anoopbalan4119
@anoopbalan4119 3 месяца назад
👍
@user-rk2ms3hg5t
@user-rk2ms3hg5t 2 месяца назад
മലയാളം ആൾക്ക് അറിയുന്നില്ല അതാണ്‌ ... ചോദ്യം മനസിലായില്ല എല്ലാരും ചോദിക്കുന്ന ചോദ്യത്തിന് ആൾ മറുപടി നൽകി 👍🏻
@vasu7208
@vasu7208 3 месяца назад
ഇദ്ദേഹം Suicide Point ൽ നിന്ന് എടുത്ത കാര്യം ആണ് പറയുന്നത്
@travelwithaami4191
@travelwithaami4191 2 месяца назад
Athe..eldtunum edutha karyma Puli prnje
@vijilsexentricvlog6817
@vijilsexentricvlog6817 2 месяца назад
ഗുണ കേവിൽ കപ്പിൾസ് ആത്മഹത്യ ചെയ്യാറുണ്ട് പണ്ട്
@shan6566
@shan6566 2 месяца назад
അത് തന്നെയല്ലേ റിപ്പോർട്ടരും പറഞ്ഞത്
@MHDZIYAD306
@MHDZIYAD306 3 месяца назад
24 ന്യൂസ് ഇതൊന്നു ട്രാൻസ്ലേറ്റ് ചെയ്തു തരണം
@sumin7nicholas
@sumin7nicholas 2 месяца назад
സത്യം
@leena-akshai317
@leena-akshai317 2 месяца назад
സത്യം ഒന്നും മനസിലായില്ല...😊കൂടുതൽ കാര്യങ്ങൾ അയാൾ പറഞ്ഞ്.. പക്ഷെ ഒന്നും മനസിലായില്ല 😊
@sunil8824
@sunil8824 2 месяца назад
അദേഹം 99 ബോഡി എടുത്തത് ഗുണ cave ല്‍ നിന്ന് അല്ല സൂ യിസൈഡ് point ഉം പരിസരത്തും നിന്നാണ്...അത് മറ്റൊരു ഇന്റര്‍വ്യൂ വില്‍ പറയുന്നുണ്ട്‌ ...കാട്ടിലൂടെ 7 കിലോമീറ്റര്‍ നടന്ന് അതിന്റെ അടി വാരത്തില്‍ പോയി ആണ്.....ഗുണ gave ല്‍ ഒരു ഗുഹയില്‍ ആണ് അദേഹം 300 അടി ഇറങ്ങിയത് പിന്നീട് ഇറങ്ങാന്‍ കഴിയാതെ പോന്നതാണ് അങ്ങിനെ ഒരുപാട് ഗുഹ ഉള്ള സ്ഥലം ആണ് ഡെവിള്‍സ് kitchen.... 1996 ല്‍ അവിടെ കാണാന്‍ ഞങ്ങള്‍ പോയിട്ടുണ്ട് ഭയപ്പെടുത്തുന്ന സ്ഥലം ആണ് അദേഹത്തിന്റെ ദൈര്യം സമ്മതിച്ചു കൊടുക്കുക തന്നെ വേണം ഒരിക്കല്‍ പോയി കണ്ടാല്‍ മനസ്സിലാകും ......
@leena-akshai317
@leena-akshai317 2 месяца назад
@@sunil8824 1995 ഇൽ ഞാനും പോയിട്ടുണ്ട്
@MHDZIYAD306
@MHDZIYAD306 2 месяца назад
@@sunil8824 bro ഞാന് 2023 പോയിട്ടുണ്ട്
@lamivaxel377
@lamivaxel377 3 месяца назад
Joseph❤❤❤
@mr.soccer4131
@mr.soccer4131 2 месяца назад
School ഇൽ നിന്ന് കഴിഞ്ഞ വർഷം ഇവിടെ tour പോയത് ഓർക്കുന്നു ❤❤
@siju3634
@siju3634 3 месяца назад
❤️❤️❤️
@jvgeorge1474
@jvgeorge1474 3 месяца назад
Alex always mentions his name in full every time😊😊
@riyastir
@riyastir Месяц назад
Then only its meaningful
@bijuthaliyath7250
@bijuthaliyath7250 2 месяца назад
Discovery channel make a good documentary for the public
@dev_padmanabhan
@dev_padmanabhan 2 месяца назад
അയ്യോ എന്റെ പേര് ജോസഫ് എന്റെ അച്ഛൻ മുത്തച്ഛൻ മുതൽ ഞാൻ ഇവിടെയുണ്ട്
@k.antonyjosekottackal2626
@k.antonyjosekottackal2626 2 месяца назад
🌹
@moviezzhub8405
@moviezzhub8405 3 месяца назад
Anyone financialy help him pls
@sajads8162
@sajads8162 3 месяца назад
0:35 😮😮😮
@tangomongorongo4361
@tangomongorongo4361 3 месяца назад
Ayalu parayunnathu nerano arkariyam ippozha ithu parayunnathu nerethe irangunnathu kettitupolumilla
@jinuustephen
@jinuustephen 2 месяца назад
Oo my good
@tamilyeanthy4684
@tamilyeanthy4684 28 дней назад
Guys i dont understand the language can anyone explain it english?
@AjithSurya-go7xi
@AjithSurya-go7xi 3 месяца назад
ഗുണ കേവിനുള്ളിലേക്ക് ഒരു ക്യാമറ ഇറക്കിയാൽ അതിനുള്ളിൽ എന്താണെന്ന് അറിയാൻ കഴിയില്ലേ
@sonyrony6680
@sonyrony6680 3 месяца назад
അതൊരു ഐഡിയ ആണ്
@himajobi3408
@himajobi3408 3 месяца назад
Light illallo.. Aganalle parayane
@greenkitchen6677
@greenkitchen6677 3 месяца назад
yes Enikum Thoni camera Thazthiyal video light use cheythe
@MrSibish
@MrSibish 3 месяца назад
​@@himajobi3408ഇൻഫ്രാ red ക്യാമറ ഉപയോഗിക്കാം
@anandu.m242
@anandu.m242 3 месяца назад
Ath അറിഞ്ഞിട്ട് എന്തിനാ 900ft തായ്ച്ച ഉണ്ട്...അത്രേ ഒള്ളു വേറെ എന്ത് അവിടെ കാണാൻ
@abhishekkrishnakp
@abhishekkrishnakp 3 месяца назад
Drone ഇറക്കി നോക്കാം ഇപ്പൊ ആണെങ്കിൽ, ഉള്ളിൽ എന്താണ് എന്നറിയാൻ വേണമെങ്കിലും നോക്കാം
@cineenthusiast1234
@cineenthusiast1234 3 месяца назад
Ullil onnum illallo 900 feet depth anu
@user-xd2vk5ez7f
@user-xd2vk5ez7f 3 месяца назад
എന്താണ് സഹോ പറയുന്നധ് ഡ്രോൺ തോന്നിയ pole ഇറക്കാൻ പറ്റില്ല നല്ല സ്പേസ് വേണം
@user-su6fn9ux2f
@user-su6fn9ux2f 3 месяца назад
കുത്തനെ താഴ്ചയുള്ള ആഴങ്ങളിലേക്ക് മാത്രമേ ഡ്രോൺ ഇറക്കാൻ പറ്റുള്ളൂ.. വളഞ്ഞു പുളഞ്ഞു പോകുന്ന തീരെ വീതി ഇല്ലാത്ത ഗുഹയിലേക്ക് ഡ്രോൺ വിട്ടാൽ വല്ല പാറയിലും ഇടിച്ചു വീഴും..
@Asreerag
@Asreerag 3 месяца назад
വവ്വാൽ ഉണ്ടാകും നേരെ ഉള്ള cave ആയിരിക്കില്ല
@hp_kv1466
@hp_kv1466 3 месяца назад
Its not easy , please do watch videos about cave systems. We can estimate or find out depths using many methods. But what/how to perform rescue actions in such situations is complex.
@shazinameen7344
@shazinameen7344 3 месяца назад
മഞ്ഞുമേൽ boys 2ണ്ട് part വരണം. ജോസഫ് ചേട്ടന്റെ കഥ ആയിട്ട്
@ShyamKumar-ge2rq
@ShyamKumar-ge2rq Месяц назад
Manushyanu bhumiyil onnumathrame pattathullu marichavare jeevipikkan mathram bakkiyellam manushyarku cheyuvan sadhikkum
@Bkjg56784
@Bkjg56784 3 месяца назад
Devil's kitchen nil arum irangiyittilla Only kutettan
@akhilgeorge3917
@akhilgeorge3917 3 месяца назад
Ith ith vare kazinjille
@user-qk1py6bv2h
@user-qk1py6bv2h Месяц назад
watch movie Kazhugu
@deepakjacob3338
@deepakjacob3338 2 месяца назад
How deep is Guna cave
@aswathynairr5235
@aswathynairr5235 2 месяца назад
900feet
@ameernaseer8199
@ameernaseer8199 2 месяца назад
ആരേലൊക്കെ മരിച്ചാലേ പാവത്തിന് ജോലി ണ്ടാവൊള്ളൂ. ..😊 so keep ഓൺ going ഗൂയ്‌സ്. ..
@thasli6432
@thasli6432 2 месяца назад
😂😂😂😂
@NIZASALEEM
@NIZASALEEM 3 месяца назад
അപ്പോൾ എനിക്കു ഒരു. സംശയം ആരും ഇറങ്ങാൻ. തയ്യാറാകാഞ്ഞത് കൊണ്ടല്ലേ. സിജോ. ഇറങ്ങിയത്
@Gibinlal
@Gibinlal 3 месяца назад
Guna Cave ല് ഒരു പാട് കുഴികൾ ഉണ്ട്, അതിൽ ഒരു കുഴിയിൽ ആണ് സുബാഷ് വീണത്, ഇദ്ദേഹം ഇറങ്ങുന്നത് മറ്റ് കുഴിയിൽ ആവും...
@smileandstartvlogs
@smileandstartvlogs 3 месяца назад
Athe
@ysr156
@ysr156 3 месяца назад
Subash Veena kuzhiyil Irangan aarum ready aayrnnilla
@pranavrn
@pranavrn 3 месяца назад
Joseph annan ann flu pidich kidappil aayirunnu.
@abhijithas1015
@abhijithas1015 3 месяца назад
Pulli suicide pointil body edukal aanu main cavil edukarilla body
@sureshpk2803
@sureshpk2803 2 месяца назад
Ethake egane sadikkunnu
@keralatraditional5581
@keralatraditional5581 2 месяца назад
ഈൗ വിഡിയോ കൊണ്ട് ജോസഫിനു ഒരു മെച്ചവും ഇല്ല എല്ലാം ചാനലുകാർക്ക് മാത്രം... പണം പാവം പാവങ്ങൾ... നമ്മളും അതിൽ പെടും
@indian00399
@indian00399 2 месяца назад
ഇത് ഭൂമികടിയിലേക്ക് പോകൻ ഉള്ള ഭൂമിയിലെ ഏക വഴി ആയിരിക്കും ഗുണ cave, ഡെവിൾസ് കിച്ചൻ എന്ന് പറഞ്ഞാൽ നരകത്തിൽ മനുഷ്യരെ പാകം ചെയ്യുന്ന സ്ഥലo ആയിരിക്കണം
@Rayana-nh3kc
@Rayana-nh3kc 2 месяца назад
Alex Ram Muhammad ❤
@subinmuhammed9777
@subinmuhammed9777 2 месяца назад
Enna pine ann avan irangi koodaruno
@Remil.cRemil.c
@Remil.cRemil.c 2 месяца назад
300 അടി ഇച്ചിരി കൂടുതൽ അല്ലെ ചേട്ടാ 😂😂
@pranavhariharasuthan1599
@pranavhariharasuthan1599 2 месяца назад
Gunacave vere suicide point vere. Ee suicide pointil veena aalukale eaduthakaryamaanu parayunnathu
@natureindian88
@natureindian88 3 месяца назад
Manusher orupadu development ayi orupadu kandu pidichu pakshe oru cave il irangan ulla equipment ille....😂😂😂....lord is great and greatest
@user-jt6up1yo6g
@user-jt6up1yo6g 3 месяца назад
Sathyam. Oru vasath aakasavum athinappuravum kadannu mattu planetsinekkurichokke orupaad padikkumbolum nammude bhumiyude ullil 12 km appuram ajnathamaayirikkunnu
@user-su6fn9ux2f
@user-su6fn9ux2f 3 месяца назад
മനുഷ്യന്റെ അഹങ്കാരത്തിനുള്ള മറുപടി ആണ് ഗുണ ഗുഹയും ബർമുഡ trianglum കടലിന്റെ അടിത്തട്ടും... ഇനി ഒരു 1000 കൊല്ലം കഴിഞ്ഞാലും ഇതൊക്കെ mistry ആയി തന്നെ നിൽക്കും
@nichoosechinnoose15
@nichoosechinnoose15 3 месяца назад
India il aayathukondaanu,valla America il aayirunnenkil eppozhe ithokke saadhichene
@natureindian88
@natureindian88 3 месяца назад
@@nichoosechinnoose15 engil pinne aah videsha Rajiyathinte help chothichoode....50 per ok Athil veenu marapeduka ennittum onnum cheyyan pattilla....ippo close cheyithona illengil another 50 /100 poyi kittiyane
@lithin4630
@lithin4630 Месяц назад
LORDINTE ANDI, DEY IVIDE 6500 FT CAVE IL AALUKAL IRANGIYITTUNDU..JUST GOOGLE, INDIAYIL ARKKUM CAVE EXPLORATIONU INTERST ILLATHONDANU, ALLEL ATHINU PATTIYA SITUATION ILLA , THATS ALL. ALLATHE LORDINTE ANDI MAHAATHMYAM ALLA.
@manjulamanjula4343
@manjulamanjula4343 2 месяца назад
മഞ്ഞുമ്മൽ ബോയ്സ് സൂപ്പർ ആണ്❤❤❤❤❤ കുട്ടേട്ടാ
@vijilsexentricvlog6817
@vijilsexentricvlog6817 2 месяца назад
ഇനിയിറങ്ങുമ്പോ മൂപ്പരുടെ മേൽ ഒരു കേമറ സെറ്റ് ആക്കി വിട്ടാൽ ഗുഹയിലെ കാഴ്ച കാണാം . മൂപ്പരിനി ഈ പ്രായത്തിൽ ഇറങ്ങാൻ ചാൻസില്ല
@homosapien5271
@homosapien5271 3 дня назад
ഇദ്ദേഹം 300 അടി വരെ ഗുണ caveൻ്റെ താഴ്ച്ചയിലേക്ക് ഇറങ്ങി. അവിടെ ഓക്സിജൻ, വെളിച്ചം ആവിശ്യത്തിന് ഇല്ല. അവിടെ നിന്ന് ഒരു കല്ല് താഴേക്ക് എറിഞ്ഞപ്പോൾ അത് നിലത്ത് പതിക്കുന്ന ശബ്ദം കേൾക്കാൻ മുക്കാൽ മണിക്കൂർ (3/4 hours) വേണ്ടി വന്നു. അതുകൊണ്ട് അതിലും താഴ്ചയിലേക്ക് പോകുന്നത് അസാധ്യമാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.
@jigsaw5371
@jigsaw5371 3 месяца назад
കേരള ലോട്ടറിയിലെ തട്ടിപ്പ് ഉണ്ടോന്നു ഡൗട്ട് ഉണ്ട് കാരണം അടിക്കുന്നത് അടിക്കുന്നത് കൂടുതലും തെക്കൻ ജില്ലയിലാണ് തെക്കൻ ജില്ല തിരുവനന്തപുരം കോട്ടയം ആലപ്പുഴ കൊല്ലം സെക്രട്ടറിയേറ്റിൽ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ അടിക്കുന്നത് അടിച്ച നോക്കിയാൽ മനസ്സിലാവും
@iqubalthaha8525
@iqubalthaha8525 2 месяца назад
എടുക്കണ്ട പ്രശ്നം തീർന്നല്ലോ ആവശ്യം ഉള്ളോർ എടുക്കട്ടെ ഞാൻ 20 age മുതൽ ഡെയിലി 1 ടിക്കറ്റ് എടുക്കുന്നു, ചിലപ്പോൾ chrya പ്രൈസ് കിട്ടും ഇനി വലുത് കീട്ടിക്കോട എന്നില്ല കിട്ടുമായിരിക്കും എന്ന് പ്രതി ക്ഷ so ഇനിം എടുക്കും ❤
@jamsheevettikkattil7235
@jamsheevettikkattil7235 2 месяца назад
നീ പൊട്ടൻ ആണോ ആ ഏര്യയിലുള്ള ആളുകൾ ആണെടെ കൂടുതൽ ടിക്കറ്റ് എടുക്കുന്നത് 😊 മലബാറുകാർ അങ്ങനെ ടിക്കറ്റ് എടുക്കാറില്ല 😊
@alfazkadavu3378
@alfazkadavu3378 2 месяца назад
അത് സെക്രട്ടറിയേറ്റിനുള്ളിൽ ഇരിക്കുന്നവർക്കും നിയമ സഭക്കുള്ളിൽ ഇരിക്കുന്നവർക്കും ഒക്കെ സാലറിയും പെൻഷൻ ആയും ഒക്കെ അടിക്കുന്നുണ്ട് സാധാരണക്കാരൻ എന്നെങ്കിലും ഒക്കെ അടിക്കും എന്ന് വിചാരിച്ച് അവൻ അധ്വാനിച്ചുണ്ടാക്കിയ കാശ് വെറുതെ സർക്കാരിന് കൊടുക്കുന്നു അത്രതന്നെ
@seizethemovement9288
@seizethemovement9288 3 месяца назад
മുക്കാമണി means 45 seconds..
@manjujustin3077
@manjujustin3077 3 месяца назад
45 minits
@seizethemovement9288
@seizethemovement9288 3 месяца назад
@@manjujustin3077 wow, then 9.8*60*45=26487 meter that means 26km deep..??
@user-xd2vk5ez7f
@user-xd2vk5ez7f 3 месяца назад
​@@seizethemovement9288അവൻ മണ്ടനാ ബ്രോ ക്ഷമിക്ക്
@krishnadasb-yd4wh
@krishnadasb-yd4wh 3 месяца назад
​@seizethemovement9288 ഇത് എന്തു കണക്
@vijilsexentricvlog6817
@vijilsexentricvlog6817 2 месяца назад
​@@krishnadasb-yd4wh300 അടി താഴെ ഈ മനുഷ്യൻ ഇറങ്ങി അവിടെ നിന്ന് ഒരു കല്ല് താഴേക്കിട്ടാൽ 45 മിനിറ്റ് എടുത്താണ് ആ കല്ല് ഗുഹയുടെ താഴെ എത്തുന്നത് എന്നാണ് പറയുന്നത് . അതായത് കല്ല് താഴെ എത്തിയ ശബ്ദം കല്ലിട്ടതിനു ശേഷം 45 മിനിറ്റ് കഴിഞ്ഞാണ് കേൾക്കുന്നത് . അങ്ങനെ ആണെങ്കിൽ ഗുഹക്ക് 26 km താഴ്ച ഉണ്ടാകണം എന്നാണ് മുകളിലെ കണക്ക് .
@akhilkrishna6114
@akhilkrishna6114 3 месяца назад
Idhu nirthaan aayille.. keetu keetu bore adikkunnu 😏
@sabuhassan1288
@sabuhassan1288 Месяц назад
Malayalam
@user-ib2pn1qr2r
@user-ib2pn1qr2r 2 месяца назад
മഞ്ഞുമ്മൽ boys അക്വാ ഡേറ്റ് boys
@manojkumarmmanoj3157
@manojkumarmmanoj3157 3 месяца назад
Star magic teamine irakku skn
@pnsyam2106
@pnsyam2106 Месяц назад
ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാം 🤣
@mansoorkpmansoorkp4222
@mansoorkpmansoorkp4222 2 месяца назад
ഇങ്ങള് എല്ലാവരും കൂടി റോട്ടിൽ ഇറങ്ങിയാൽ 24സ്റ്റുഡിയോയിൽ കള്ളൻ കയറില്ലെ 😂
@Yeonskyyy
@Yeonskyyy 18 дней назад
If
@funeye3
@funeye3 3 месяца назад
99 dead body😮
@dharshh5689
@dharshh5689 3 месяца назад
Suicide point il ninnato..guna cave il alla
@jayadevanmv9234
@jayadevanmv9234 2 месяца назад
പണ്ട് ഒരു രാമർ പിള്ള വെള്ളത്തിൽ നിന്നും പെട്രോൾ കണ്ടു പിടിച്ചുവെന്നു പറഞ്ഞ് ലോകത്തെ മുഴുവൻ വിഡ്ഡികളാക്കി ' ഇവൻ അവൻ്റെ പുനർ അവതാരമാണ് ' ശ്രീ 24 ന് വേറെ ഒരു പണിയുമില്ല.
@RahulRaj-yk9cj
@RahulRaj-yk9cj 2 месяца назад
300 അടി എന്നാൽ 30 നില കെട്ടിടം height ആയി😂
@pratheepkumar1216
@pratheepkumar1216 Месяц назад
ഗുഹ..അല്ല ഗർത്തം. ....പർവതശിഖിരങ്ങൾക്കിടയിലെ വിടവ്. ...
@joelarjun1578
@joelarjun1578 2 месяца назад
Alex Ram Mohammed pulli buddhan aano?
@johnsonpeter2889
@johnsonpeter2889 2 месяца назад
സെഞ്ചുറി അടിക്കട്ടെ, ഗോഡ് ബ്ലെസ് യു 👍🏼
@akhilamanojvakhilamanojv5531
@akhilamanojvakhilamanojv5531 Месяц назад
സെഞ്ച്വറി അടിക്കാൻ പറ്റാതെ റിട്ടയർ ആയോ 😔
@ila66786
@ila66786 Месяц назад
Alex ram muhammad
@devadarsansaljith9683
@devadarsansaljith9683 2 месяца назад
Ithoke fake ahnu avan mar oru story indaki paraye😂😂
@deepakt65
@deepakt65 2 месяца назад
എന്നാ പിന്നെ അന്ന് ഇങ്ങേരെ വിളിച്ചാൽ പോരായിരുന്നോ? Locals ആരും ഇറങ്ങില്ല എന്ന് പറഞ്ഞത്?? 🤔🤔🤔
@itsmemeenutti1054
@itsmemeenutti1054 Месяц назад
Siju orudaivam thanneya. ആരായാലും ജീവൻ പണയം വെച്ച് ഇറഗുല
@ratheshmonc9909
@ratheshmonc9909 3 месяца назад
99 ബോഡിയോ ഇയാൾ പറയുന്നത് 100% നുണ ആണ്.
@athiathus3235
@athiathus3235 3 месяца назад
Suicide point l aan. Not main cave.
@ramyachithra6
@ramyachithra6 3 месяца назад
Ni parayunnath valareee sathyam😂😂😂
@sarathKumar-uj9pg
@sarathKumar-uj9pg 2 месяца назад
99 body is under ground cave and koday kanal...land...
@sanalckmadhav1611
@sanalckmadhav1611 3 месяца назад
ഡിബ്ൾസ് കിച്ചൻ അല്ലടാ 😂😂😂😂😂
@KVB0001
@KVB0001 2 месяца назад
ഇനി guna Cave ന്ന്100- 200 Body എടുത്തവരെ കാണാൻ അടുത്ത ചാനൽ കാണുക🤮🤮
@salmansalu8554
@salmansalu8554 2 месяца назад
Fake annu
@deepakjacob3338
@deepakjacob3338 2 месяца назад
Mukkal maniyo .... ? Bommiyude diameter nte angootm engottum poi varan olla dhoorum aai ...😅
@allthetable
@allthetable 2 месяца назад
Full Drama 😂
@Syamala_Nair
@Syamala_Nair 2 месяца назад
അതങ്ങ് മൂടിയിൽ പോരെ
@TinojVarghese
@TinojVarghese Месяц назад
ഇത്രയും ആളുകൾ വീണിട്ടു പിന്നെ എന്തുകൊണ്ട് അത് ക്ലോസ് ചെയ്യുന്നില്ല ചിലപ്പോൾ century അടിക്കാൻ വേണ്ടി ആയിരിക്കും അല്ലെ കഷ്ടം.
@sanushgeorgegeorge3256
@sanushgeorgegeorge3256 Месяц назад
അവതാരകൻ പൊട്ടനാ 😂😂😂
@TravelwithFam
@TravelwithFam 3 месяца назад
Alex Ram Mohammed. ......നല്ല പേര്
@Vpr2255
@Vpr2255 3 месяца назад
😂 Alex & Ram& Mohammed
@anandu.m242
@anandu.m242 3 месяца назад
Secular name❤
@kishorkumar731
@kishorkumar731 3 месяца назад
ഇതൊരു കള്ള സാക്ഷ്യം ആണെന്ന് എല്ലാവര്ക്കും തോന്നുന്നെങ്കിൽ കുറ്റം പറയാൻ ആവില്ല....ഇതുവരെ നമ്മൾ അറിഞ്ഞതൊക്കെ മരണം 16 എന്നത് മാത്രം..അതിൽ പലതും റിക്കവർ ചെയ്യാൻ ആയില്ല എന്നും.. ഇപ്പോൾ ഇതാ പുതിയൊരു വെളിപ്പെടുത്തൽ..അത് കുറച്ചൊന്നുമല്ല..99 ആണത്രേ.
@ajith.p.v.a9jith.p.v608
@ajith.p.v.a9jith.p.v608 3 месяца назад
ഇദ്ദേഹം 99 ബോഡി എടുത്തിട്ടുള്ളത് സൂയിസൈഡ് പോയിന്റിൽ നിന്നാണ് ഗുണ കേവിൽ നിന്നല്ല
@VIBINVINAYAK
@VIBINVINAYAK 3 месяца назад
99 body eduthath kodaikanal suicide pointil ninnanu athu vere guna cave vere spot.
@meetjojan1
@meetjojan1 3 месяца назад
ഇദ്ദേഹം പറഞ്ഞത് സൂയിസൈഡ് പോയിന്റിൽ നിന്ന് 99 ബോഡി എടുത്തിട്ടുണ്ടെന്നാ, അല്ലാതെ ഗുണ caveil നിന്നല്ലാ. സൂയിസൈഡ് പോയിന്റ് ഗുണ കേവ് നു അടുത്തുള്ള മറ്റൊരു സ്പോട് ആണ്‌.
@4khl.
@4khl. 3 месяца назад
Adyam news nere kekku.. Guna cave vere suicide point vere😂
@nishraghav
@nishraghav 3 месяца назад
ആദ്യം മുതൽ ഒന്നുടെ കേട്ടു നോക്കൂ
@venusvenus2861
@venusvenus2861 3 месяца назад
Iyal ntha parayunath ..... Ithavare kettath veych 13 aaalukal athil oraalde polm body edukan pattiyitila... Iyal paranjath sathyaman enkil nthukond subash veenapol athepole minister de marukan veenapol oke avar kuree aalukalae anweshichathaanu onnu irangan mathram... Apo iyal evide aayirunu.... Ingane oral indayrunel aa naatukar parayilllae . .. Ith chumma.... Guna cave nte ethelm sidel ninu body eduthit show kaanikan vanekunu.... 24 news clear aayi karyam manasilakathe news idunu...
@bluegalary8416
@bluegalary8416 3 месяца назад
ഞാൻ മനസ്സിലാക്കിയത്തിന്റെ അടിസ്‌ഥാനത്തിൽ ആണ്, അയാൾ ബോഡി എടുത്തത് സുഭാഷ് വീണ കുഴിയിൽനിന്ന് അല്ല, അതിലാണ് 13 പേര് പോയിട്ട് കിട്ടാതിരുന്നത്... അതിന്റെ പരിസരത്ത് സൂയിസൈഡ് പോയിന്റ് ഉണ്ട് ഈ ബോഡികൾ അതിൽനിന്ന് ആണ് എന്ന് പറഞ്ഞു ഈ ന്യൂസിൽ
@venusvenus2861
@venusvenus2861 3 месяца назад
@@bluegalary8416 sucide pointl ninu eyal 99 bodies eduthu parayunu.... But also ee pulli parayunind guna cavel 300 adi irangreetind... But body onum edukan pattiyitila enu...
@bluegalary8416
@bluegalary8416 3 месяца назад
@@venusvenus2861 ok ഗുണ കേവ് വീണ്ടും താഴോട്ട് ഒരുപാട് ദൂരം ഉണ്ട് കുറെ ഇട നാഴികൾ ആയിട്ട് അതിൽ അതികം ദൂരം ഇല്ലാത്തക ഒരു പ്രത്യേക പ്ലാറ്റ്ഫോമിൽ ആണ് ഈ ഹോൾ ഉള്ളത്, മുൻപ് അത് കണ്ടുപിടിച്ച സായിപ്പ് കുറെ അകലം ആ ഗുഹയുടെ താഴോട്ട് പോയി എന്ന് പറയുന്നു. അങ്ങേരും ഓക്സിജൻ കുറവ് മൂലം തിരുച്ചു പൊന്നു ഗുഹയുടെ ബാക്കി സ്‌പേസ് ലോട്ട് ഉള്ള ആഴം ആയിരിക്കും എന്തോ ഞാൻ പോയി നോക്കട്ടെ എന്നിട്ട് ഡീറ്റൈൽ ആയിട്ട് പറയാം അല്ലേൽ നി വ നമുക്ക് ഒരുമിച്ച് ഒരു ട്രിപ്പ് അടിക്കാം😀
@musicismysoul8702
@musicismysoul8702 3 месяца назад
പുള്ളി പറയുന്ന കണക്കുകൾ ഒക്കെ ശരിയാണോന്നു പറയാൻ പറ്റില്ല. ഗുണ cave ൽ ഇയാൾ ഇറങ്ങിയിട്ടും body ഒന്നും എടുക്കാൻ പറ്റിയിട്ടില്ല എന്നല്ലേ പറഞ്ഞത്.. Minister ന്റെ relative ഉം സുഭാഷും ഒക്കെ വീണ time ൽ ഇയാളുടെ ആരോഗ്യം എങ്ങനാണെന്ന് നമുക്ക് അറിയില്ലല്ലോ.. ഗുണ movie 1991 ആണ്. അതിൽ dupe ആയിട്ടുള്ള ആളാണ്‌. So നല്ല ചെറുപ്പം ആരുന്ന സമയത്ത് ആരിക്കും ഇയാൾ ഇറങ്ങിയിട്ടുണ്ടാവുക. എനിക്ക് ഇങ്ങനെ തോന്നിയതാട്ടോ..
@mayihelpyou450
@mayihelpyou450 Месяц назад
❗❗❗ജോസഫ് അണ്ണൻ ഗുണാ കേവിൽ ഇറങ്ങിയിട്ടുണ്ട്. വേറെ വീഡിയോയിൽ പറയുന്നുണ്ട്. മഴവിൽ കേരളം യുട്യൂബിൽ. പല തവണ ബോഡികൾ എടുത്തിട്ടുണ്ട്. ജീവനോടെ കിട്ടിയിട്ടില്ല. വിശദീകരിക്കുന്നുണ്ട്. ❗❗❗കൂടാതെ സൂയിസൈഡ് പോയിന്റിൽ 99 തവണ ഇറങ്ങിട്ടുണ്ട്. ജീവനോടെയും അല്ലാതെയും രക്ഷിച്ചിട്ടുണ്ട്.സുഭാഷ് വീണ ദിവസം ഇദ്ദേഹം കാലിനു പരിക്കേറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു. അവിടുത്തെ അറിയപ്പെടുന്ന Freelance Rescue Professional ആണ് ഇദ്ദേഹം.
@honeyjoseph8792
@honeyjoseph8792 2 месяца назад
ഇന്ത്യൻ ആർമിക്ക് ആ ഗുഹയുടെ അവസാനം വരെ എത്തിപ്പെടാൻ സാധിക്കില്ലേ?
@retheeshdas
@retheeshdas 2 месяца назад
ആർമിക്ക് വേറെ എന്തെല്ലാം പണിയുണ്ട് , ഈ കുഴിയിൽ ഇറങ്ങിയിട്ട് രാജ്യസുരക്ഷക്ക് എന്ത്‌ പ്രയോജനം . അതിനു നല്ല ഗവേഷണ ടീം ആണ് വേണ്ടത്
@EvikashWorld
@EvikashWorld 2 месяца назад
ഇനി അതുംകൂടി പറഞ്ഞുകൊടുക്ക്... എന്നിട്ട് ഏതേലും പാവം പിടിച്ച പട്ടാളക്കാരൻ അതിൽ പോയി പെടണം ☹️... അവരും മനുഷ്യരാണ്, അവർക്കും ജീവിതവും കുടുംബവും ഒക്കെ ഉണ്ട്... അതിൽ എന്താണെന്ന് അറിഞ്ഞിട്ട് ആർക്കേലും ഗുണം ഉണ്ടോ... അതിൽ എന്താണെന്ന് അറിയാനുള്ള നമ്മുടെ curiositykk വേണ്ടി മറ്റൊരാളുടെ ജീവൻ വെച്ച് കളിക്കണോ
@adaywithfun777
@adaywithfun777 2 месяца назад
ഇത് ഒരുമാതിരി വളച്ച് ഓടിച്ചു പറഞ്ഞു 24 സ്വയം താഴുകയാണ്. 9 തവണ ഗുണ കേവിൽ ഇറങ്ങിയിട്ടും ബോഡി എടുക്കാൻ ആയില്ല എന്നാണ് അയാള് പറഞ്ഞത്. അപ്പോ സിജു ഡേവിഡിൻ്റെ മികവിനെ വില കുറച്ചു കാണരുത്.
@vimalavimala5182
@vimalavimala5182 2 месяца назад
അവിടെ ഓക്സിജനും ഉണ്ട് ലൈറ്റ് കത്തുകയും ചെയ്യും പക്ഷേ ധൈര്യമായി ഇറങ്ങണം
@yedhukrishna4755
@yedhukrishna4755 3 месяца назад
ഇതിൽ കേന്ദ്ര മന്ത്രിയുടെ മരുമകൻ ആരാണ്...? ഈ കേന്ദ്ര മന്ത്രി ആരാണ്?? ആരെങ്കിലും പറഞ്ഞ് തരുമോ??
@anurajkr9697
@anurajkr9697 2 месяца назад
പിണുങ്ങാണ്ടി രാശാവ് 😮 മരുമോൻ ഗുഹയിൽ പോയിട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല 😄
@prajithk123
@prajithk123 2 месяца назад
Pachakallam parayunnathinum oru tholi Katti venam. Guna cavil adyamayi irangiyathu malayali മാത്രം aanu ennanu avidathe naattukar parayunnathu. 600 adiyolam thazhchayulla guhayil engane irangum. ❤
@keerthanavs6499
@keerthanavs6499 2 месяца назад
Guna Cave allaa maan..Pulli parayunnath suicide point il ninn thazhe poyirikkunna Aalukalude dead body ahn...pinne Subash veena polulla oru kuzhi maathramalla avide ullath.. vereyum orupaaadu und...
@pradeepak1784
@pradeepak1784 3 месяца назад
നിനച്ചാൽ ഉന്നാൽ മുടിയും അണ്ണേ 🤭🤭🤭
@akhilp2092
@akhilp2092 3 месяца назад
ലൈറ്റ് പ്രവർത്തിക്കില്ലേ 😂😂😂 ഓക്സിജൻ സിലിണ്ടർ വച്ചു ഇറങ്ങിയാൽ ഒരു പാട് അറിവുകൾ കിട്ടും അവിടുന്ന് പക്ഷേ ഇത് ഇന്ത്യ ആയി പോയില്ലേ
@Gibinlal
@Gibinlal 3 месяца назад
ഒരു ആൾക്ക് കഷ്ടിച്ച് ഇറങ്ങാൻ ഉള്ള കുഴി ആണ്, അതും zigzag ആയ പാറകൾ, ഒരു sylinder കൂടെ കൊണ്ട് പോകാൻ ഉള്ള തടസം ഉണ്ടാകും...
@bobscottagevattavada2840
@bobscottagevattavada2840 3 месяца назад
അതിന്റെ ഉള്ളിൽ ഒരു ലിംഗം കണ്ടെന്നു പറഞ്ഞു പരത്തിയാൽ മതി 😂
@user-sm6rk6tv7u
@user-sm6rk6tv7u 3 месяца назад
​അതിന് നിന്റെ അപ്പനെ അതിലാണോ തള്ളിയിട്ടത്... നീ പറഞ്ഞ സാധനം കാണാൻ ....​@@bobscottagevattavada2840
@MikeVijayan-2.0
@MikeVijayan-2.0 3 месяца назад
​@@bobscottagevattavada2840അത് സാനം.. 🤩🤩🤩🤩
@Vpr2255
@Vpr2255 3 месяца назад
​@@Gibinlalcave exploring arivo
@shazinameen7344
@shazinameen7344 3 месяца назад
മഞ്ഞുമേൽ boys 2ണ്ട് part വരണം. ജോസഫ് ചേട്ടന്റെ കഥ ആയിട്ട്
Далее
RC Helicopter save the PIG 🚁🕹️🐷 #shorts
00:25