Тёмный

മരണത്തിന്റെ മുനമ്പിൽ നിന്നും ആയുസ്സ് തിരിച്ചുപിടിച്ച ചെറുപ്പക്കാർ | Flowers Orukodi 2 | Ep# 38 

Flowers Comedy
Подписаться 13 млн
Просмотров 1,2 млн
50% 1

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' വെള്ളിത്തിരയുടെ സീന്‍ മാറ്റിയിരിക്കുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സൗഹൃദക്കൂട്ടം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'പറയുന്നത്. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' കണ്ടിറങ്ങിയവര്‍ ആദ്യം അന്വേഷിക്കുന്നത് റിയല്‍ മഞ്ഞുമ്മല്‍ ബോയ്സിനെയാണ്. 18 വര്‍ഷം മുമ്പുള്ള ആ കൊടൈക്കനാല്‍ യാത്രയെക്കുറിച്ചും ഗുണ കേവിലെ നടുക്കുന്ന ഓര്‍മകളെക്കുറിച്ചും കൂട്ടുകാരുടെ വിശേഷങ്ങളെക്കുറിച്ചും കുട്ടേട്ടനായ സിജു ഡേവിഡും സുഭാഷും ഫ്‌ലവേഴ്‌സ് ഒരു കോടിയിലുടെ പങ്കുവയ്ക്കുകയാണ്..
Malayalam movie 'Manjummel Boys' directed by Chidambaram is breaking all Mollywood records. The movie talks about a group of friends from Manjummel, who visits Kodaikanal and the uncalled incidents that follow. The film which is a huge box office hit ignites discussion on real Manjummel Boys. In this episode of Flowers Oru Kodi, Siju David (Kuttettan) and Subhash are sharing their unpleasant experiences from the Guna Cave and the scary journey they set off 18 years ago
#flowersorukodi

Развлечения

Опубликовано:

 

6 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@Vijumon788
@Vijumon788 3 месяца назад
അറിയാതെ കാൽ വഴുതി വീണു ബോധം പോയ സുഭാഷ് നെ രക്ഷിക്കാൻ തിരിച്ചു വരും എന്ന് ഒരു ഉറപ്പും ഇല്ലാത്ത ഒരു ഗുഹയിലേക്ക് സ്വബോധത്തോടെ കൂട്ടുകാരനെ രക്ഷിക്കാൻ, വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് ഇറങ്ങിയ കുട്ടൻ സൗഹൃദത്തിന്റെ പുതിയ പര്യായം ആണ് ❤️. കുട്ടൻ ദി റിയൽ ഹീറോ ❤️
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz 3 месяца назад
ചിരിച്ചു കൊണ്ട് സ്വന്തം സുഹൃത്തിനെ ചതിച്ചു കൊന്ന.. പൂക്കോട് ക്യാമ്പസ്സിലെ മനുഷ്യ മൃഗങ്ങൾ... കണ്ടു പഠിക്കട്ടെ.. നല്ല സൗഹൃദംങ്ങൾ
@muthalavan1122
@muthalavan1122 3 месяца назад
നല്ല ഉദാഹരണം 🙏🏻..
@valsakurian1202
@valsakurian1202 3 месяца назад
True.1000%. These are not current generation. This is the difference between selfish, greedy current and previous generation😡
@jojomj7240
@jojomj7240 3 месяца назад
100% സത്യം
@DivyaUnni-jn6xc
@DivyaUnni-jn6xc 3 месяца назад
Correct
@ShylajaO-fp2pc
@ShylajaO-fp2pc 3 месяца назад
അതെ. ആ മനുഷ്യരൂപം പൂണ്ട പിശാചുക്കൾ.
@throughoureyes-aravvihaan3256
@throughoureyes-aravvihaan3256 3 месяца назад
മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ട ദിവസം ഉറങ്ങാൻ പ്രയാസപ്പെട്ടു. അങ്ങനെ എങ്കിൽ വീണ സുഭാഷ്ന്റ് അവസ്ഥ എന്തായിരിക്കും രക്ഷിച്ച കുട്ടന് സല്യൂട്
@devayanidevutti8322
@devayanidevutti8322 3 месяца назад
😊
@baboosnandoos9721
@baboosnandoos9721 3 месяца назад
Yes
@aswanikrishnan9390
@aswanikrishnan9390 3 месяца назад
sathyam...
@vinithathampan9307
@vinithathampan9307 3 месяца назад
ഫ്ലവേഴ്സ് കോമഡി എഴുതി വച്ചിരിക്കുന്നത് ഫ്ലവേഴ്സ് ഒരു കോടി
@jayasreesoman4449
@jayasreesoman4449 3 месяца назад
​@@aswanikrishnan9390sa
@remyabijukumar933
@remyabijukumar933 3 месяца назад
ഇത്രയും നല്ല ഫ്രണ്ട്സിനെ കിട്ടിയ സുഭാഷ് ആണ് ഭാഗ്യവാൻ ❤❤❤
@user-si9em2oc8n
@user-si9em2oc8n 3 месяца назад
സത്യം 😍😍😍
@jojomj7240
@jojomj7240 3 месяца назад
വലിയ ഭാഗ്യം തന്നെ ആണ്
@jasminijad9946
@jasminijad9946 3 месяца назад
Ipo parasparam illaathathum ithaanu athalle sidharthine kollaan koott ninnath😢 ivarde souhrudam maranam vareyum ingane thanne potte daivam anugrahikatte ellavareyum ❤
@remasindhu6840
@remasindhu6840 2 месяца назад
അതെ
@snowdrops9962
@snowdrops9962 3 месяца назад
ധൈര്യപ്പെട്ട് ഇറങ്ങാൻ തയ്യാറായ സിജു ആണ് super hero.. 👏👏👏👏
@baboosnandoos9721
@baboosnandoos9721 3 месяца назад
Athe
@sachunichu555
@sachunichu555 3 месяца назад
Yes
@sakheena
@sakheena 3 месяца назад
നല്ല മനസ് മോനെ 👍👍👍
@remyabijukumar933
@remyabijukumar933 3 месяца назад
അതെ സുഭാഷ് അറിയാതെ വീണത് ആണ്... എന്നാൽ ആ ഗുഹ യുടെ എല്ലാ കാര്യങ്ങളും മറ്റുള്ളവരിൽ നിന്നും അറിഞ്ഞു അതിൽ ഇറങ്ങിയ സിജു 👏👏👏ഇങ്ങനെ ഉള്ള ഫ്രണ്ട്സ് എന്നും ഒരു മുതൽ കൂട്ട് ആണ് 😍😍😍
@shanink7302
@shanink7302 3 месяца назад
Hj😂h😢😢😢j😢🎉😢j
@AjishMohan-bc3pz
@AjishMohan-bc3pz 3 месяца назад
സിജു ഡേവിഡ് നല്ല പക്വതയോടെ സംസാരിക്കുന്നു ഇതേ പക്വത തന്നെയാണ് സൗബിൻ ഷഹീർ അവതരിപിച്ചത്... സൂപ്പർ കാസ്റ്റിംഗ്
@kannanravi681
@kannanravi681 3 месяца назад
Yes 👌
@rahulmanu24
@rahulmanu24 3 месяца назад
Ganapati casting 🤙🏻
@renjithkumar1136
@renjithkumar1136 3 месяца назад
ടോവിനോ ആയിരുന്നെങ്കിൽ പൊളിച്ചേനെ 😊
@HuskyElaine
@HuskyElaine 3 месяца назад
​@@renjithkumar1136Over acting king. Soubin natural actor aanu
@leader7021
@leader7021 2 месяца назад
​@@renjithkumar1136pinne polikum 😂
@rejinap3090
@rejinap3090 3 месяца назад
മഞ്ഞുമ്മൽ ബോയ്സ് കണ്ടിറങ്ങിയ അന്ന് മുതൽ ഇന്ന് വരെ അതിന്റ intrvw ഉം കഥകളും കണ്ടു പിടിച്ചു കണ്ടു കൊണ്ടിരിക്കുന്ന ഞാൻ 😍😍😍😍😍
@Abdulla-jd7rk
@Abdulla-jd7rk 3 месяца назад
Njanum😅 can't get over from the movie..kadha avaril ninn kelkumbo mathrm athnte yadhartha theevratha manslavoo..ee episode naladh aayrnn..kore karyangl arnju
@user-tt8gs8nk6b
@user-tt8gs8nk6b 3 месяца назад
Njanum ❤❤❤❤❤❤
@sruthygeetha6959
@sruthygeetha6959 3 месяца назад
Njanum 😊
@chithrasajin701
@chithrasajin701 3 месяца назад
Njanum angane thanne... Film 2 thavana kandu...ippo full interviews kandukondirikunnu...😊
@calldigitalmarketing
@calldigitalmarketing 3 месяца назад
Njanum
@karuthamuth-wt3xn
@karuthamuth-wt3xn 3 месяца назад
സുഭാഷ് എന്ന വ്യക്തി അബദ്ധത്തിൽ വീണത് എങ്കിലും ആ ഗുഹയുടെ അപകട സാദ്ധ്യതകൾ എല്ലാം അറിഞ്ഞു കൊണ്ട് അതിലേക്ക് ഇറങ്ങി ചെന്ന് തന്റെ കൂട്ടുകാരനെ രക്ഷിക്കാൻ കഴിഞ്ഞ കുട്ടേട്ടനെ എങ്ങനെ അഭിനന്ദിക്കണം എന്ന് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല. ഇതുപോലുള്ള സൗഹൃദങ്ങൾ ആണ് ജീവിതത്തിൽ വേണ്ടത്.
@remasindhu6840
@remasindhu6840 2 месяца назад
അതെ 😔😔😔😔😔
@angrybird2468
@angrybird2468 3 месяца назад
ആദ്യം ആയ ഒരു സിനിമ കണ്ടിട്ടു അതിനെ കുറിച്ചുള്ള എല്ലാ വീഡിയോസും ഞാൻ തിരഞ്ഞു പിടിച്ചു കാണുന്നത്..മനസ്സിൽ നിന്നു മായാതെ സീനുകൾ🥹
@user-vy2yk1uv1n
@user-vy2yk1uv1n 3 месяца назад
Njaanum....vtl ennum chothikkunnath ith ithuvarem kazhiyaaraaylle...ennum ivarde vdos thiranj pidicha kaanunnath
@shamifiros4832
@shamifiros4832 3 месяца назад
Yes
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 3 месяца назад
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@godofsmallthings2511
@godofsmallthings2511 3 месяца назад
Same
@anjalikalyani2787
@anjalikalyani2787 3 месяца назад
Sathiyam ippo you tube thuranna manjumal boys aane varunne
@midhunaravind8166
@midhunaravind8166 3 месяца назад
ശ്രീകണ്ഠന്നായരുടെ ഇടയിൽ ഉള്ള സംസാരം ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ. അവരെ പറയാൻ വിടുന്നില്ല അയാൾ.
@Ani-gi1pf
@Ani-gi1pf 3 месяца назад
Sathyam ayale eduth purath kalayanam🤷‍♂️🙇‍♂️🙏😡🙏
@morningbliss1339
@morningbliss1339 3 месяца назад
Shalyam thanne ingerude kala pila
@siddhikm7362
@siddhikm7362 3 месяца назад
Ayal veruppikkunnu.
@ammuzzz556
@ammuzzz556 3 месяца назад
Satyam
@ammuzzz556
@ammuzzz556 3 месяца назад
Dear SKN sir, please allow the opposite person to complete.. Avar parayunath muzhuvanakkan vidunilla😕😕
@jopenjo3196
@jopenjo3196 3 месяца назад
നീളത്തിൽ ഉള്ള ഒരു ഇരുണ്ട ഗുഹയിൽ തന്നെ പോകാൻ സാധാരണ ഒരു മനുഷ്യന് പേടി ആണ്……അപ്പോൾ ആണ് താഴ്ചയിലേക്ക് സിജു ഇറങ്ങിയത്….hats off..
@shinyjoy7885
@shinyjoy7885 3 месяца назад
2 പേർക്കും രണ്ടാം ജന്മം നൽകിയ ദൈവത്തിന് കോടാനുകോടി നന്ദി
@abinarb1401
@abinarb1401 2 месяца назад
God is the man who save subhash
@sinojdamodharan5723
@sinojdamodharan5723 2 месяца назад
😂😂😂😂😂😂😂😂😂😂😂
@remasindhu6840
@remasindhu6840 2 месяца назад
അതെ 😔😔😔😔
@sameelali8947
@sameelali8947 Месяц назад
ആദ്യം വീഴ്ത്തി പിന്നെ രക്ഷിച്ചു..!
@shammuaju3983
@shammuaju3983 Месяц назад
​@@sameelali8947yes 😂
@Annuuzs
@Annuuzs 3 месяца назад
ഇന്നാണ് ഇങ്ങനെ ഒരു കാര്യം നടന്നിരുന്നത് എങ്കിൽ സിജു ഡേവിഡ് ഒരു സൂപ്പർ ഹീറോ ആയേനെ.ഒരുപാട് അംഗീകാരം കിട്ടേണ്ട മനുഷ്യൻ.ആത്മാർത്ഥത കുറഞ്ഞു വരുന്ന ഇക്കാലത്ത് സിജുവിനെ പോലുള്ളവർ അത്ഭുതവും അഭിമാനവും ആണ്.❤
@sebanrocks
@sebanrocks 3 месяца назад
അദ്ദേഹത്തിന് ധീരതയ്ക്കുള്ള കേരള സർക്കാർ പുരസ്കാരം ഒക്കെ കിട്ടിയിരുന്നല്ലോ
@Annuuzs
@Annuuzs 3 месяца назад
@@sebanrocks ഇന്ന് സോഷ്യൽ മീഡിയ ഉണ്ടല്ലോ.അദ്ദേഹത്തിന് അതിലും കൂടുതൽ അഗീഗാരങ്ങൾ കിട്ടുവരുന്നില്ലെ.സിനിമ വന്നത് കൊണ്ട് മാത്രം ഇദ്ദേഹത്തെ അറിഞ്ഞ ആളുകളിൽ ഒരാൽ മാത്രമാണ് ഞാൻ .
@gemsree5226
@gemsree5226 Месяц назад
Inn aanenkil tamilnadu police and fireforce mte anaastha arinj kerala government cheyyendathellam cheythene.. Valiya support undayene.. Pullik irangendi varillayirunnu... 🤷🏻‍♀️🤷🏻‍♀️
@sujapaviammu
@sujapaviammu 29 дней назад
ജയിലിൽ ആയേനെ. പ്രവേശനം ഇല്ലാത്ത സ്ഥലത്ത് അതിക്രമിച്ചു കയറി അപകടം ഉണ്ടക്കോ
@resmib2771
@resmib2771 25 дней назад
ഒന്നും പറയാൻ പറ്റില്ല. ചിലപ്പോൾ ജയിലിൽ പോകും , അല്ലെങ്കിൽ ചിലപ്പോൾ മറ്റു 13 പേരെ പോലെ സുഭാഷും അവിടെ കിടന്നേനെ. കാരണം ഇപ്പൊൾ ഇങ്ങനത്തെ friendship valare ചുരുക്കമാണ്
@joicejose86
@joicejose86 3 месяца назад
ഇവരുടെ ഈ റിയൽ ലൈഫ് സ്റ്റോറി അറിഞ്ഞപ്പോ,പെട്ടെന്ന് മനസിലേക്ക് വന്നത് ബൈബിളിലെ ഒരു വചനമാണ്. "സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല"😌❤️💯
@Anshashaikh1804
@Anshashaikh1804 3 месяца назад
❤️
@sunithatk5891
@sunithatk5891 3 месяца назад
💯🔥
@shilnar862
@shilnar862 2 месяца назад
@sinojdamodharan5723
@sinojdamodharan5723 2 месяца назад
ഓഹോ
@kevinvilloth7377
@kevinvilloth7377 2 месяца назад
@anilkumarkochukuttan7349
@anilkumarkochukuttan7349 3 месяца назад
ഏറ്റവും pathetic ആയ അവസ്ഥ എന്തെന്നാൽ.. ഈ interview ചെയ്യുന്ന അങ്കേഴ്സ് മറ്റൊരാളുടെ അനുഭവം കൃത്യമായി കേൾക്കാനുള്ള ക്ഷമ കാണിക്കാതെ.. പറഞ്ഞു മുഴുമിക്കാൻ അനുവദിക്കാതെ അങ്ങോട്ട് interfere ചെയ്തുകൊണ്ടിരിക്കും എന്നുള്ളതാണ്
@user-mc4el8oq9p
@user-mc4el8oq9p Месяц назад
ഇയാളെ ശ്രീകുണ്ടനെ നേരിട്ട് കണ്ടാൽ മോന്തക്ക്‌ കൊടുത്തിട്ട് ഈ കാര്യം നേരിട്ട് പറയാൻ ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ 🥴
@arunbabu4260
@arunbabu4260 28 дней назад
Sathyam
@Interstellar__98
@Interstellar__98 21 день назад
Irritating shit
@sunimathew1660
@sunimathew1660 3 месяца назад
സിജുവിന് ഒരു സർക്കാർ ജോലി കൊടുക്കേണ്ടതായിരുന്നു. പോലീസിലോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഡിപ്പാർട്മെന്റിലോ. വാഗ്ദാനം മാത്രം കടലാസ്സിൽ ഒതുങ്ങിപ്പോയി. Fireforce പോലും മടിച്ചു നിന്ന സമയത്താണ് സിജു ഇറങ്ങിയത്. സത്യത്തിൽ ഞാൻ സിനിമ കണ്ടപ്പോൾ ശരിക്കും നടന്ന സംഭവമായിരുന്നു എന്റെ മനസ്സിൽ. എത്രമാത്രം 2 പേരും struggle ചെയ്തിട്ടുണ്ട് എന്ന് 😢 ജീവിത കാലം മുഴുവൻ ഈ സൗഹൃദം നിലനിൽക്കട്ടെ 😍 ALL THE BEST DEARS❤️
@KarthikaRaveendran-vr4qd
@KarthikaRaveendran-vr4qd 3 месяца назад
Athee
@sheenasabu5755
@sheenasabu5755 3 месяца назад
Fire force ൽ job കൊടുക്കണം 👏👍
@1752-vph
@1752-vph 3 месяца назад
​@@sheenasabu5755പാലക്കാട് മലയുടെ മുകളിൽ കുടുങ്ങിയ പയ്യന്
@anniemarymathew6501
@anniemarymathew6501 3 месяца назад
ഇതുപോലെ ഉള്ളവരാണ് ഫയർമാൻ ഒക്കെ ആകേണ്ടത്.
@1752-vph
@1752-vph 3 месяца назад
@@anniemarymathew6501 പിണറായി വിജയനോട് പോയി പറയാം
@Worm258
@Worm258 3 месяца назад
ഇവരുടെ സൗഹൃദത്തിൽ എനിക്ക് തോന്നിയ മറ്റൊരു പ്രത്യേകതയുണ്ട്.. സാദാരണ ഒരു ഗാങ്കിൽ ആക്റ്റീവ് ആയ കുറച്ചു പേർ ഉണ്ടാവും.. ബാക്കിയുള്ളവർ അവരുടെ ഒപ്പമെത്താൻ ചളി പറഞ്ഞും മറ്റും സ്വയം കോമാളിയായും ഊക്ക് വാങ്ങാനും നിന്ന് കൊടുക്കേണ്ടി വരും. ഇല്ലെങ്കി ആ കൂട്ടത്തിൽ നിന്ന് പുറത്തു പോവേണ്ടി വരും.. എന്നാൽ ഇവിടെ വ്യത്യസ്തമാണ്... ചന്തു ചെയ്ത അഭിലാഷ് എന്ന ചേട്ടൻ.. ഭയങ്കര സൈലന്റ് ആയ വളരെ പാവമായ ഒരാൾ.. ഇവരുടെ ചില്ലിങ് മൂഡ് ഒന്നും മൂപ്പർക്കില്ല.. പക്ഷെ അവരൊക്കെ അങ്ങേരെ സപ്പോർട്ട് ചെയ്യുകയും മുന്നോട്ട് വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.. അത് പോലെ ബാലു ചെയ്ത സിക്ക്സൺ.. ആൾ ഭയങ്കര ലൗഡ് ആണ്.. പക്ഷെ ആരും തന്നെ ഒന്ന് മിണ്ടാതിരിയെടെ എന്ന് പറഞ്ഞു അങ്ങേരെ തളർത്തുന്നില്ല... നമ്മൾ എങ്ങനെയാണോ അത് പോലെ നിന്ന് കൊണ്ട് ഒരു ഗാങ്കിൽ തുടരാൻ കഴിയുക എന്നത് എന്തൊരു അത്ഭുതമാണ്..😊😊അഭിലാഷ് ചേട്ടനോട് വലിയ സ്നേഹം തോന്നിപ്പോയി പാവം...അദ്ദേഹം ഈ കമന്റ് കാണുന്നുണ്ടെങ്കിൽ എന്റെ സ്നേഹം അറിയിക്കുന്നു...അദ്ദേഹത്തെ അവരും പറയുന്നത് പാവമാണ്.. ഭയങ്കര പാവം മനസ്സാണ് എന്നൊക്ക ആണ്.. ഇവരെയൊക്കെ നേരിൽ കണ്ടു തൊഴാൻ മനസ് കൊണ്ട് ആഗ്രഹിക്കുന്നു... പിന്നെ സുഭാഷ് ചേട്ടന് ഇനിയെങ്കിലും നല്ലൊരു ട്രീറ്റ്മെന്റ് ലഭിക്കണം.. Mentally physically എല്ലാം..❤❤
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 3 месяца назад
Yes...👌👌👌👌👌
@abhiramiraveendran
@abhiramiraveendran 3 месяца назад
Nalla comment😊
@anjalipc7498
@anjalipc7498 3 месяца назад
Satyam.. Njanum shradhichu.. 👍
@haritha7205
@haritha7205 3 месяца назад
Enikum അഭിലാഷ് eattanodaan എന്ത് cheyyanm ennariyathe പകച്ചുപോയി... Last ആൾ thanne ആ paranj കൊടുത്തതും... ഓരോരാളും വ്യത്യസ്തo ആണ്...... ആ chayakadakkarane poy kandayrunno ഇവർ.. അവർ okke ee move kaanunnundegl... സിക്സൺ ന്റെ sound എല്ലാം ഒരു അനുഗ്രഹം പോലെ ittitt poyayrunnegiloo alleee...
@Neenanidhi
@Neenanidhi 3 месяца назад
നല്ല കമന്റ്‌ 👍
@rijilthambi4395
@rijilthambi4395 3 месяца назад
സിജു ഡേവിഡ് എന്ന സഹോദരാ.. 🙏.. എന്നെങ്കിലും നേരിൽ കാണുവാൻ ആഗ്രഹം ഉണ്ട്.. അത് സാധിച്ചാലും ഇല്ലെങ്കിലും ഞാൻ മനസിൽ അങ്ങയുടെ കാലിൽ തൊട്ട് വന്ദിക്കുന്നു 🙏🙏🥰
@SindhuUllas-um4tj
@SindhuUllas-um4tj 3 месяца назад
Yes l also
@nandakumarankk9135
@nandakumarankk9135 Месяц назад
ഞാനും ആ നല്ല മനസ്സിനെ സ്രാഷ്ടങ്ങാം നമിക്കുന്നു
@satheedavi61
@satheedavi61 3 месяца назад
ശ്രീകണ്ഠൻ ചേട്ടൻ ഒരു വ്യക്തിയെ കൊണ്ടും ഒന്നും മുഴുവൻ കാര്യം പറയിപ്പിക്കില്ല 🙏
@princemathew864
@princemathew864 29 дней назад
Correct
@eldhobaby4294
@eldhobaby4294 29 дней назад
Sathyam..
@aamiemy3020
@aamiemy3020 29 дней назад
Correcta . Avar parayunne kelkkan sammathikkoola
@user-fb3kg2pz7s
@user-fb3kg2pz7s 24 дня назад
True...he is irritating
@user-sp6tm7tk6n
@user-sp6tm7tk6n 22 дня назад
സത്യം
@blvckwxngs3668
@blvckwxngs3668 3 месяца назад
Sacrifice is the ultimate meaning of love ❤️ അത് ലോകത്തിനു മുന്നിൽ യഥാർത്ഥമായി കാണിച്ച സിജു എന്ന കുട്ടൻ ആണ് ദൈവത്തിന് തുല്യമായി മാറുന്നത്... ഈ ലോകം ഇങ്ങിനെ നില നിൽക്കുന്നത് ഇങ്ങിനെയുള്ളവർ ഉള്ളത് കൊണ്ടാണ്... ഇനി ഒരു 100 തലമുറകൾ കഴിഞ്ഞാലും ഈ വീഡിയോ കാണുന്ന അന്നത്തെ ഏറ്റവും advanced ആയ ഓരോ മനുഷ്യജീവിയുടെയും കണ്ണു നിറയും.. കാരണം ഇത്തരത്തിലുള്ള സ്നേഹത്യാഗത്തിന് എന്നും ഒരേ മൂല്യമാണ്... കണ്ണു നിറയുന്നു സിജു താങ്കൾ ദൈവതുല്യനാണ് 🙏🏻
@dinkan9550
@dinkan9550 3 месяца назад
അതെ മറ്റൊരാളുടെ ജീവന് പകരം സ്വന്തം ജീവൻ പണയം വെക്കുന്നവർത്തന്നെയാണ് യഥാർത്ഥ ദൈവം siju is god
@sherlyg2048
@sherlyg2048 3 месяца назад
മഞ്ഞുമൽ boys നെ ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം. സിനിമ ഒരു പ്രാവശ്യം കണ്ടു. അപ്പോഴാണ് സുഭാഷ് അനുഭവിച്ച വേദന എന്താണെന്നു മനസ്സിലായത്. ഒരുപക്ഷെ അതിൽ കൂടുതൽ അനുഭവിച്ചു കാണും. ഭാസി, സൗബിൻ സൂപ്പർ ആയിട്ട് അഭിനയിച്ചു. നാളെ ഒന്ന് കൂടി കാണാൻ പോകുന്നു. കുട്ടനെയും സുഭാഷിനെയും മറ്റു കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ. December 8 ന് മഞ്ഞുമേൽ പള്ളിപെരുനാളിനു ഇവരെ കാണണമെന്ന് ആഗ്രഹമുണ്ട്.
@nikhilchaaru2880
@nikhilchaaru2880 3 месяца назад
ദൈവവിശ്വാസി അല്ലാത്ത ഏതൊരാൾക്കും ഒരുനാൾ ദൈവത്തിനെ വിളിക്കേണ്ടിവരും അല്ലെങ്കിൽ ദൈവവിശ്വാസി ആവും എന്നതാണ് ഗുഹയിൽ നിന്നും രക്ഷപ്പെട്ട നിരീശ്വരവാദിയായ സുഭാഷ് പോലും പറയുന്നത്❤
@sinojdamodharan5723
@sinojdamodharan5723 2 месяца назад
അയാൾ നിരീശ്വരവാദിയല്ല.. അയാളെ രക്ഷിച്ചത് ദൈവവും അല്ല
@nikhilchaaru2880
@nikhilchaaru2880 2 месяца назад
@@sinojdamodharan5723 interview മുഴുവനായി കേൾക്കു
@basil7716
@basil7716 Месяц назад
​@@sinojdamodharan5723 episode kanu full
@jithus6592
@jithus6592 Месяц назад
Undaya avane rakshichath dhaivamalla manushyana
@rajucv7114
@rajucv7114 Месяц назад
അപ്പേള്‍ അതിന് മുന്‍പ് ആ കുഴിയില്‍ വീണ് മരച്ചവരുടെ മതവും വിശ്വാസവും വേറേ ആയിരുന്നോ. ആ സാഹചര്യത്തില്‍ ദൈവം ഊ**#
@jainyclament4035
@jainyclament4035 3 месяца назад
എന്റെ സഹോദരനാണ് സിജു ഡേവിഡ് എന്ന ഞങ്ങളുടെ കുട്ടൻ എന്റെ അമ്മിച്ചി ടെ അനിയത്തീടെ മോനാണ്
@bhagyashyamraj
@bhagyashyamraj 3 месяца назад
Kuttettan super👍❤
@aneeshaanu1952
@aneeshaanu1952 3 месяца назад
കുട്ടേട്ടൻ ഞങ്ങളുടെ മനസ്സിനെ കീഴടക്കിയ റിയൽ ലൈഫ് സൂപ്പർ ഹീറോ ♥️♥️♥️♥️♥️നേരിൽ കാണാൻ സാധിക്കും എന്ന വിശ്വാസത്തോടെ 🙏🏻
@ramshadvk9325
@ramshadvk9325 3 месяца назад
, കുട്ടേട്ടന് oru hai കൊടുക്കൂ
@rameshmathew1961
@rameshmathew1961 3 месяца назад
You are lucky to have such a brave and loving cousin in your family❤
@sree7165
@sree7165 3 месяца назад
He is sooo great ❤❤❤
@_India853
@_India853 3 месяца назад
ജീവിതത്തിൽ ആദ്യമായി പരസ്യം പോലും skip ചെയ്യാതെ കണ്ട ഒരേയൊരു പ്രോഗ്രാം 🙏🙏🙏 കുട്ടനെ സാഷ്ടാംഗം നമിക്കുന്നു 🙏🙏
@aryaravikumar8738
@aryaravikumar8738 3 месяца назад
അവരെക്കൊണ്ട് വിശദമായി ഒരു 30 സെക്കന്റ്‌ എങ്കിലും തുടർച്ചയായി സംസാരിപ്പിച്ചിരുന്നെങ്കിൽ...🤦🏻‍♀️🤦🏻‍♀️ഇത്രയും ഇടയ്ക്ക് കയറി കഥ പറയേണ്ട കാര്യമുണ്ടോ 🤷‍♀️
@vishnuviswanadh4161
@vishnuviswanadh4161 3 месяца назад
Crct🤦🏻‍♂️
@abnrgaming2084
@abnrgaming2084 3 месяца назад
Sathyammm 😂
@ajithsaju70
@ajithsaju70 3 месяца назад
Athe. Sreekandan nairude thokkil keri vedi vakkal
@jishanair8267
@jishanair8267 3 месяца назад
Avare onnu samsarikkan sammathichal kollam
@anandss2446
@anandss2446 3 месяца назад
ശരിയാണ്
@geetharanikp
@geetharanikp 3 месяца назад
സിനിമ ഓടുമ്പോൾ തന്നെ യഥാർത്ഥ കഥാപാത്രങ്ങളെ കൊണ്ടുവന്ന് പരിപാടി ക്ക് rating കൂട്ടുകയും ഞങ്ങൾക്ക് നല്ല ഒരു എപ്പിസോഡ് തരികയും ചെയ്തു. ശ്രീ. ശ്രീകണ്ഠൻ സാറിന് 💐💐. God's gift ആണ് നല്ല ഒരു friend. Siju is the biggest hero, God bless you all🙏
@rahulr9130
@rahulr9130 3 месяца назад
Satyam 💯
@jyothisree9560
@jyothisree9560 3 месяца назад
ആത്മാർത്ഥ സ്നേഹം 🔥 സിനിമ 👌🏻 15ലക്ഷം തരാമെന്ന് പറഞ്ഞിട്ടു പോലും രക്ഷാപ്രവർത്തകർ ഇറങ്ങാത്ത ഗർത്തത്തിലേക്ക് ഒരു ലാഭവും ഇല്ലാതെ സ്വന്തം ജീവൻ പോലും നോക്കാതെ കൂട്ടുകാരനെ രക്ഷിക്കാൻ കാണിച്ച മനസ് 🙏🏻 പവിത്രമായ സ്നേഹം 🔥 ഇതുപോലുള്ള സൗഹൃദം കിട്ടാനും വേണം ഒരു ഭാഗ്യം 🔥🔥🔥🥰
@veenagagarin437
@veenagagarin437 2 месяца назад
Real hero kuttan
@sukanyacmohan2124
@sukanyacmohan2124 3 месяца назад
അവരെ ഒന്ന് സംസാരിക്കാൻ വിടൂ SKN ഇടയ്ക്ക് കേറി സംസാരിക്കുന്നത് വളരെ irritating ആണ്.
@ranjurdravid5448
@ranjurdravid5448 3 месяца назад
സത്യം 🙋‍♂️
@meerapraveen9401
@meerapraveen9401 3 месяца назад
കുറെ കാലമായി ഈ കമൻ്റ് പലരും പറയുന്നു. ഇയാൾ മൈൻ്റ് ചെയ്യു ന്നില്ല😮
@Thommysfishworld
@Thommysfishworld 3 месяца назад
വളരെ അരോചകം ഞാൻ കരുതി ഇവർ ആരെങ്കിലും പറയുമെന്ന് എന്നാ താൻ ഒറ്റയ്ക് ഇണ്ടാക്കെന്നു
@vishnurajvishnuraj2369
@vishnurajvishnuraj2369 3 месяца назад
ശെരിയാ 🤦🏻‍♂️
@shanojvg2953
@shanojvg2953 3 месяца назад
🥰​@@Thommysfishworld
@harissafar
@harissafar 3 месяца назад
മഞ്ഞുമ്മൽ ബോയ്സിന് ഒരിക്കൽ കൂടെ സല്യൂട്ട് 🫡❤ ഇനി നായരോടാണ്.. പുന്നാര നായരെ, നിങ്ങളുടെ സംസാര രീതിയും ശരീര ഭാഷയുമൊക്കെ പോട്ടെ, അതൊക്കെ ഒരു പാട് പേര് മുമ്പും പറഞ്ഞ വിഷയമാണ്. എനിക്ക് പറയാനുള്ളത്, നിങ്ങൾ ആൾക്കാരെ വിളിച്ച് വരുത്തി ചോദ്യം ചോദിക്കുമ്പോൾ അവർക്ക് അതിനുള്ള മറുപടി പൂർണ്ണമായും പറയാനുള്ള സാവകാശം കൂടി കൊടുക്കണം. അവരുടെ ഒരൊറ്റ മറുപടിയും നിങ്ങൾ മുഴുവനായും കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല.അതിന് മുമ്പേ ചാടി അടുത്ത ചോദ്യം ചോദിക്കുന്നു!നിങ്ങൾ എന്ന് നിർത്തും ഈ പ്രാഞ്ചിത്തരം? 😤
@ravivinay7723
@ravivinay7723 Месяц назад
ടkn ഊള
@siniashokkumarsini6460
@siniashokkumarsini6460 3 месяца назад
സിദ്ധാർഥ് എന്ന ഒരു കുട്ടിയും ഈ ഭൂമിയിൽ ജീവിച്ചിരുന്നു കൂട്ടുകാരാൽ ചതിക്കപ്പെട്ട്..... സൗഹൃദം എന്നതിന് ജീവന്റെ വില കൊടുത്ത മഞ്ഞുമ്മൽ കാരെ കണ്ടു മനസ്‌ നിറഞ്ഞു.....
@ushaps1546
@ushaps1546 3 месяца назад
പ്രിയപ്പെട്ട സുഭാഷ്, കുട്ടൻ സിക്സ്ൺ, അഭിലാഷ് സുധീഷ്, പ്രസാദ്, അനിൽ, സിജു , ..നിങ്ങളും നിങ്ങളുടെ സ്നേഹവും സൗഹൃദവും, നിങ്ങളുടെ സിനിമയും എക്കാലവും ഓർമ്മിക്കപ്പെടും
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 3 месяца назад
👌👌👌👌👌
@chandrakanth7322
@chandrakanth7322 3 месяца назад
ശ്രീകണ്ഠൻ sir Dracula കോട്ട കണ്ടിട്ടുണ്ടോ....? ഒരാള് അയാളുടെ ജീവിതത്തിലെ aa അവസ്ഥ, കൂരിരുട്ടിൽ,എന്താ ചെയ്യണ്ടേ എന്നറിയാതെ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ അത് ഇപ്പൊൾ പറയുമ്പോളും അവരുടെ ഒക്കെ ഉള്ളിൽ ഒരു വിഷമം, ഭയം എല്ലാം കാണാൻ സാധിക്കും. അത്രയും സീരിയസ് ആയ ഒരു ജീവിത അനുഭവം പറയുമ്പോൾ.. ഇമ്മാതിരി പൊട്ടത്തരങ്ങൾ പറയാതെ, കുറച്ച് കൂടി പക്വത കാണിക്കണം എന്ന് അപേക്ഷിക്കുന്നു...🙏
@jihana620
@jihana620 3 месяца назад
മലയാള സിനിമയുടെ seen മാറ്റിയ മഞ്ഞുമ്മൽ boys❤❤
@remasindhu6840
@remasindhu6840 2 месяца назад
ദൈവമേ ഈ മക്കളെ പ്രസവിച്ച അമ്മമാർക്ക് ആയിരം അഭിനന്ദനങ്ങൾ ❤❤❤❤
@manu5387
@manu5387 3 месяца назад
ലോകം മാതൃക ആക്കേണ്ട സൗഹൃദം സ്നേഹം ആത്മാർത്ഥത...... love & respect dears. .......
@shebaabraham687
@shebaabraham687 3 месяца назад
ഇന്നത്തെ കാലത്ത് അപൂർവങ്ങളിൽ അപൂർവ്വം
@chithrasajeev6098
@chithrasajeev6098 3 месяца назад
പ്ലീസ് സാർ ആടുജീവിതം സിനിമയിലെ യഥാർത്ഥ നായകൻ ആയ നജീബിനെ കൊണ്ട് വരുമോ 🙏🙏🙏
@ummershareef6365
@ummershareef6365 3 месяца назад
കൊണ്ട് വരുന്നത് കുഴപ്പമില്ല പക്ഷെ ഈ നായർ ഇന്റർവ്യൂ എടുക്കരുത്
@nandhuskannan
@nandhuskannan 2 месяца назад
എന്തിനു ? എന്നിട്ടു ഇവൻ തന്നെ എല്ലാം പറയും... നജീബ് കേട്ടു കൊണ്ടിരിക്കും
@goahead7125
@goahead7125 3 месяца назад
അവർക്കൊന്ന് സംസാരിച്ച് തീർക്കാൻ സമയം കൊടുക്ക് ശ്രീ കണ്ഡൻ വേപ്രാള മാമ സിംഹമേ
@shijimolshijimol1588
@shijimolshijimol1588 3 месяца назад
Ake pidichuninnathi akhil mararanu
@Ani-gi1pf
@Ani-gi1pf 3 месяца назад
Sathyam iyale konduuu🤷‍♂️🙇‍♂️🤷‍♂️🙏🤷‍♂️🙏🙏
@vinithamh2440
@vinithamh2440 3 месяца назад
പരമ ബോറൻ.... ശ്രീകണ്ഠൻ നായർ
@vinithamh2440
@vinithamh2440 3 месяца назад
ഇയാളെ അടിക്കാൻ തോന്നുന്നു
@evanelroy6353
@evanelroy6353 3 месяца назад
കണ്മണീ അൻപോട് കാതലൻ നാൻ എഴുതും ഘടിതമേ,,, പൊന്മണീ ഉൻ വീട്ടിൽ സൗഖ്യമാ നാൻ ഇങ്ക് സൗഖ്യമേ,,, ഉന്നൈ എണ്ണി പാർക്കയിൽ കവിതൈ സൊട്ടുത്,,, അതൈ എഴുത നിനൈക്കയിൽ വാർത്തൈ മുട്ടുത്... കണ്മണീ അൻപോട് കാതലൻ നാൻ എഴുതും ഘടിതമേ,,, പൊന്മണീ ഉൻ വീട്ടിൽ സൗഖ്യമാ നാൻ ഇങ്ക് സൗഖ്യമേ,,, ഉണ്ടാന കായം എങ്കും, തന്നാലേ മാറി പോകും, മായം എന്ന പൊന്മാനേ ….പൊന്മാനേ,,, എന്നകായം ആന പോതും എൻ മേനി താങ്കി കൊള്ളും ഉൻതൻമേനി താങ്കാത്… സെന്തേനേ,,, എൻതൻ കാതൽ എന്നവെൻട്രു സൊല്ലാമൽ ഏങ്ക ഏങ്ക അഴുകൈ വന്തത്,,, എൻതൻ ശോകം ഉന്നൈ താക്കും എൻറെണ്ണും പോത് വന്ത അഴുകൈ നിൻട്രത്. മനിതർ ഉണർത് കൊള്ള ഇത് മനിതർ കാതൽ അല്ലൈ അതെയും താണ്ടി പുനിതമാനത്... അഭിരാമിയേ താലാട്ടും സാമിയേ നാൻ താനേ തെരിയുമാ,,, ശിവകാമിയേ ശിവനിൽ നീയും പാതിയേ അതുവും ഉനക്ക് പുരിയുമാ... സുഭ ലാലി ലാലിയെ ലാലി ലാലിയെ അഭിരാമി ലാലിയെ ലാലി ലാലിയെ അഭിരാമിയേ താലാട്ടും സാമിയേ
@Sreeja123
@Sreeja123 3 месяца назад
ഈ പാട്ടിലെ വരികളിലെ അഭിരാമിയും ശിവകാമിയും എൻ്റെ മക്കളുടെ പേരാണ് സന്തോഷം തോന്നി. ഈ പാട്ടിറങ്ങിയിട്ട് ഇട്ട പേരല്ല അങ്ങനെ വന്നു പോയി
@lajcreation6292
@lajcreation6292 Месяц назад
Meaning enthaan
@athulyag9999
@athulyag9999 Месяц назад
​@@lajcreation6292രണ്ടും പാർവതി ദേവി ആണ്..പാർവതി ദേവിയുടെ പര്യായം ആണ്
@jomolroshan2066
@jomolroshan2066 23 дня назад
ശ്രീ കണ്ഠൻ നായരുടെ ഇടക്കുള്ള സംസാരം ഭയങ്കര അരോചകം. അവരെ പറയാനൊന്നു സമ്മതിക്ക്., അവര് സംസാരിക്കട്ടെ
@shijielizabeth
@shijielizabeth 3 месяца назад
എനിക്കു് ഇവരുടെ കഥ കേൾക്കാൻ ഭയങ്കര ഇഷ്ട...നമ്മൾ ആണെങ്കിൽ എന്ത് ചെയ്യും എന്ന് ആലോചിച്ച് നോക്കിക്കേ..കുട്ടേട്ടൻ ആണ് dyvam ആണ്❤❤❤..
@shebaabraham687
@shebaabraham687 3 месяца назад
ഫയർഫോഴ്സ് പോലും മടിച്ചു നിന്ന് സ്ഥാനത്തെ ഈ കൂട്ടുകാരൻ എന്ന് രക്ഷിച്ചില്ലായിരുന്നെങ്കിൽ മറ്റേ ആൾ അവിടെയിരുന്ന് ഭക്ഷണവും കിട്ടാതെ ഇരുന്നു മരിച്ചു പോകില്ലായിരുന്നോ
@mazhapakshikal
@mazhapakshikal 3 месяца назад
Actually the hero, siju ആണ്,
@thankjesusjose7740
@thankjesusjose7740 3 месяца назад
Manjumel boys കണ്ടു. വളരെ നല്ല filim. Real lifeil Gunacaveil വീണു പോയ ഒരാളും ഇന്നേ വരെ ജീവനോടെ തിരിച്ചു വന്നിട്ടില്ല എന്നാണ് kettirikkunnathu. അങ്ങനെ എങ്കിൽ സുഭാഷ് ജീവനോടെ തിരിച്ചു വരാൻ അനുവദിച്ച ദൈവത്തിന് നമ്മൾ എന്തു മാത്രം നന്ദി പറഞ്ഞാലും മതിയാകില്ല. ദൈവത്തിന്റെ പ്രത്യേക കൃപ ഉള്ളത് കൊണ്ട് മാത്രം ആണ് subashinte friendnu ആ cave il ഇറങ്ങാൻ തോന്നിയത്. രണ്ടു പേരെയും ജീവനോടെ തിരിച്ചു കൊണ്ട് വന്ന നല്ലവനായ ദൈവത്തിനു കോടാനുകോടി നന്ദി മഹത്വം ആരാധന 🙏🙏🙏അതിനാൽ സഹോദരങ്ങളെ ഇനിയുള്ള നിങ്ങളുടെ ജീവിതം ദൈവ മഹത്വത്തിനു വേണ്ടി മാത്രം ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കു കയും ചെയ്യുന്നു. 👍👍👍
@revanth3508
@revanth3508 Месяц назад
Very true .
@thomaskovoor2751
@thomaskovoor2751 3 месяца назад
കണ്ണുകൾ ഈറൻ അണിയാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ ആവില്ല. ഇവരുടെ ഫ്രണ്ട്ഷിപ്ന് ബിഗ് സല്യൂട്ട് 🙏❤🙏❤🙏❤🙏
@drgokulz
@drgokulz 3 месяца назад
All the manjummal boys should be given atleast 1 Crore each (or atleast Siju and Subash), since the movie has collected over 100 Crore worldwide!!🙌🏼❣️
@seemascaria7138
@seemascaria7138 3 месяца назад
മഞ്ഞുമ്മൽ ബോയ്സ് Super and wonderful film Big Salute to കുട്ടൻ❤ ഈ film ന് കിട്ടിയ Collection ൽ കുറച്ച് ഈ മഞ്ഞുമ്മൽ Boys ന് നൽകണേ❤
@ajscrnr
@ajscrnr 3 месяца назад
ഒരിറ്റ് വെള്ളം കൊടുക്കാതെ ഇടിച്ച് കൊന്ന് കെട്ടിത്തൂക്കിയ വരും കൂട്ടുകാർ ആയിരുന്നു...
@jojomj7240
@jojomj7240 3 месяца назад
അവനൊക്കെ കൂട്ടുകാരോ?
@jasminijad9946
@jasminijad9946 3 месяца назад
Avanoke ivarde kaalu kazhuki kudikanulla yogyatha polum illaa
@user-rx2ri3md2t
@user-rx2ri3md2t 3 месяца назад
അതാണ് എത്തപ്പെ. ...... 😮 സ്വാതന്ത്ര്യം, ജനാധിപത്യം, തോഷ്യലിസം😅😅😅
@sujaelsageorge4836
@sujaelsageorge4836 3 месяца назад
😢😢😢
@swapnaammus2029
@swapnaammus2029 3 месяца назад
തന്തക്ക് മുൻപേ പിറന്നവർമാർ.അവനോക്കെ മനുഷ്യനോ
@daffodils4939
@daffodils4939 3 месяца назад
സിജു അണ്ണാ നമിച്ചിരിക്കുന്നു ... ഡെവിൾസ് കിച്ചണിൽ ഇറങ്ങാൻ കാണിച്ച ധൈര്യത്തിന് നിങ്ങളുടെ സൗഹ്യദം❤ എന്നും നിലനിൽക്കട്ടെ'
@Rufsu370
@Rufsu370 Месяц назад
Ayaale kandal ariyam aaloru nishkalankan aanenn pavam
@user-rd1zz6fn1d
@user-rd1zz6fn1d 3 месяца назад
നല്ല സൗഹൃദം എന്നും മുതൽ കൂട്ട് തന്നെ... എന്നെന്നും നിലനിൽക്കട്ടെ 👍🏻👍🏻
@shijielizabeth
@shijielizabeth 3 месяца назад
സുഭാഷ് ൻ്റേ കണ്ണ് നിറയുന്നുണ്ട് പാവം 😢😢😢
@gigiscaria2948
@gigiscaria2948 3 месяца назад
ഈ മൂവി കാണുന്നത് വരെ ഈ പാട്ടിനു ഒരു റൊമാന്റിക് ഫീൽ ആയിരുന്നു.. പക്ഷെ മൂവി കണ്ടു കഴിഞ്ഞപ്പോ മുതൽ വല്ലാത്തൊരു ഫീൽ ആണ്.. ഒരു അതിജീവനത്തിന്റെ, വിലപ്പെട്ട സൗഹൃദത്തിന്റെ... എന്ത് ഭംഗി ആയിരുന്നു അത് കണ്ടിരിക്കാൻ....❤❤
@ReenaAnil187
@ReenaAnil187 24 дня назад
കറക്റ്റ് 👍🏻👍🏻🙏🏻🙏🏻
@jaceenthaat5104
@jaceenthaat5104 3 месяца назад
ഒരു വാചകം മുഴുമിപ്പിക്കാൻ ഇങ്ങേരു സമ്മതിക്കില്ലല്ലോ. അവരൊക്കെ പറയുന്നത് എത്ര കേട്ടാലും മതിയാവില്ല.
@RiniMathew1510
@RiniMathew1510 3 месяца назад
Subhash has much grace on his face...Siju is an avatar of divine power who is an epitome of courage, bravery and strength "He fell into the Devil's Kitchen but was saved by God's showers of blessing ✴️!!!" "This is Divine!"💖
@priyaavinash3816
@priyaavinash3816 3 месяца назад
Absolutely agree with your thoughts
@kevinsasidharan4697
@kevinsasidharan4697 3 месяца назад
കുട്ടേട്ടന്റെ ടി ഷർട്ടിൽ വരെ stay strong ആണ് 😍😘..
@AjishMohan-bc3pz
@AjishMohan-bc3pz 3 месяца назад
കൊറേ യുട്യൂബ് വാപൊളന്തന്മാരും വാപൊളന്തിച്ചികളും ഇവരെ ഇന്റർവ്യൂ ചെയ്തു അവരാരും ശ്രീകണ്ഠൻ നായർ ചോദിച്ച പോലെ വിശദമായി അവരോടു കാര്യങ്ങൾ ചോദിച്ചില്ല ചുമ്മാ ക.. ക.. ക... എന്ന് ഇളിച്ചു കൊണ്ടിരുന്നു.സർ കൃത്യമായും അവരോടു എല്ലാം ചോദിച്ചു മനസ്സിലാക്കി നമ്മുടെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾ ഒക്കെ ചോദിച്ചു ഇവർ പറഞ്ഞ പോലെ തന്നെയാണ് സിനിമയും എടുത്തിരിക്കുന്നത്... Hats off to this programe
@Eleanor_World
@Eleanor_World 3 месяца назад
സത്യം ആ ഗുഹയുടെ ഷേപ്പ് എല്ലാം കൃത്യമായി മനസിലായി
@majiswonderland9419
@majiswonderland9419 3 месяца назад
Correct 👍👍
@ZayanZidan
@ZayanZidan 3 месяца назад
Correct
@justforfun123...
@justforfun123... 3 месяца назад
Sambhavam ok ..but avark samsarikan space kodukanamairnnu
@shebaabraham687
@shebaabraham687 3 месяца назад
അതുകൊണ്ടല്ലേ അദ്ദേഹത്തിന് ഏറ്റവും നല്ല അവതാരകനുള്ള അവാർഡ് കിട്ടിയത്🤣
@mollymartin8216
@mollymartin8216 3 месяца назад
സിജുവിനെയും കുട്ടുകാരെയും ദൈവം അനുഗ്രേഹിക്കട്ടെ❤
@drgracythomas
@drgracythomas 3 месяца назад
An award should be given to Sijo.
@fasilnifu854
@fasilnifu854 3 месяца назад
ഇയാൾക്കു ഒരു ചോദ്യം ചോതിച്ചിട്ട് അവർക്കു ഉത്തരം പറയാനുള്ള സമയം കൊടുത്തൂടെ 🤔
@mahimathampi
@mahimathampi 3 месяца назад
അതെ 😂
@renjithrajan230
@renjithrajan230 3 месяца назад
sathyam
@febyjoseph6976
@febyjoseph6976 3 месяца назад
Yes,avar parayunate kelkanulla shemaella pullike…irritating
@ajashameed9827
@ajashameed9827 3 месяца назад
😄🤣🤣🤣🤣
@AswinV-tt6tw
@AswinV-tt6tw 3 месяца назад
😂
@NNN-px4ll
@NNN-px4ll 3 месяца назад
ജീവിതത്തിൽ ആദ്യമായി ഞാൻ തിയേറ്ററിൽ പോയി രണ്ടു തവണ കണ്ട സിനിമ... No words original kuttettaa.... Subhash
@salymadathil9247
@salymadathil9247 3 месяца назад
ഇവരോട് ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ തന്നെയാണ് SKN ചോദിച്ചത്. മറ്റു ഇൻ്റർവ്യുവിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ പറ്റി . കുട്ടേട്ടനും സുഭാഷും . നിങ്ങളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ല guys.That much addicted to Manjummal boys .. movie 2 times കണ്ടു. ഇനിയും കാണാൻ തോന്നുന്നു. നിങ്ങളുടെ story അറിഞ്ഞതിന് ശേഷമാണ് രണ്ടാമത് കാണുന്നത്. Heart touching..haunting.. Still cant believe..kutteta u r god..u whole team...so sweet..innocent..salute u guys..neril kanan Thonnunnu
@user-mu7yl3jd7j
@user-mu7yl3jd7j 3 месяца назад
അതേയ് പക്ഷേ ഒന്നും മുഴുകിപ്പിക്കാൻ സമ്മതിക്കില്ല.. ചോദ്യം മാത്രം ചോദിച്ചാൽ പോരാ അവരെ മുഴുവൻ സംസാരിക്കാനും അനുവദിക്കണം...
@Harisharis-nv4og
@Harisharis-nv4og 13 дней назад
മലയാളിയുടെ അഭിമാനം തന്നെ ആണ് കുട്ടൻ ❤️❤️❤️❤️സൗഹൃദം ❤️❤️❤️❤️
@bindhusanthosh2288
@bindhusanthosh2288 Месяц назад
സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല. കുട്ടേട്ടാ നിങ്ങളാണ് യഥാർത്ഥ ക്രിസ്തു സ്നേഹിതൻ.❤ കുട്ടേട്ടനെപ്പോലെ ഒരു സുഹൃത്തിനെക്കിട്ടിയ സുഭാഷ് നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ. നിങ്ങളുടെ ഈ സൗഹൃദ വലയം എന്നും ഒളിമങ്ങാതെ നില്ക്കട്ടെ. എല്ലാവർക്കും ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤
@user-ff2ih3sh9q
@user-ff2ih3sh9q 3 месяца назад
ഈ നല്ല മനുഷ്യന്മാരെ ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@thennal1073
@thennal1073 Месяц назад
ചിദംബരം എന്ന ഡയറക്ടർ അത് നമ്മുടെ ഹൃദയത്തിലേക്ക് പകർത്തി. 👍🏻 സൗബിൻ എന്ന അതുല്യ നടൻ. Bgm score. എല്ലാം 👍🏻
@justinbabu9630
@justinbabu9630 3 месяца назад
വെറുപ്പിക്കുന്ന ചോദ്യം ചോദിക്കൽ. അങ്ങേര് തന്നെ ചോദിക്കും അങ്ങേര് തന്നെ ഉത്തരം പറയും. അവരുടെ വായിൽ നിന്ന് ഒന്നും കേൾക്കേണ്ട.
@vineethp3891
@vineethp3891 Месяц назад
😂
@abdulkadar6934
@abdulkadar6934 3 месяца назад
സാധാരണ ഫ്ലവേഴ്സ് 1 കോടി കാണുമ്പോൾ സമ്മാനം നേടാനുള്ള ചോദ്യം കേൾക്കാനാണ് ആകാംക്ഷയോടെ കാത്തിരിക്കാറ്.. പക്ഷെ ഇവിടെ ഗുഹയിൽ അകപ്പെട്ടയാളുടെയും രക്ഷെപ്പെടുത്താനിറങ്ങിയയാളുടെയും വിവരണങ്ങൾ കേൾക്കാനും അതേ കുറിച്ചുള്ള ശ്രീകണ്ഠൻ നായരുടെ വിശദീകരണങ്ങൾ കേൾക്കാനുമായിരുന്നു തിടുക്കം. ഉത്തരം പറഞ്ഞ് പണം നേടുന്നതൊക്കെ നിഷ്പ്രഭമായി തോന്നി.......
@aryaammu2592
@aryaammu2592 3 месяца назад
Evare kaanan vendi ee program kanunnavar undo
@Anus.youtube.h7rm5fk9k
@Anus.youtube.h7rm5fk9k 3 месяца назад
Yes story ariyalo
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 3 месяца назад
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@shafeeqzayan322
@shafeeqzayan322 3 месяца назад
മഞ്ഞുമ്മൽ ബോയ്സ് ന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടെങ്കിലും ഗുണ കേവ് ന്റെ ഫുൾ സ്റ്റോറി അറിഞ്ഞത് ഇ പരുപാടി യിൽ നിന്നാണ് 👍👍👍
@PRIYApriya-sl6vl
@PRIYApriya-sl6vl 3 месяца назад
സിജുവിനു അപ്പോൾ 22 വയസ്സിലും എന്തൊരു പക്വത ആണ് ❤
@dreamcareer6622
@dreamcareer6622 3 месяца назад
Please allow them to speak. Why Sreekandan nair is disturbing them in between? I think most of the audiences give this feedback earlier. But he is not considering it . Please inform this important problem and suggest a change in his anchoring by the youtube channel management team.. Allow others to speak freely.
@shradham6275
@shradham6275 3 месяца назад
Well said
@ashwathiu.k5142
@ashwathiu.k5142 3 месяца назад
I have the same thought please let him know
@umasaraswathy6890
@umasaraswathy6890 3 месяца назад
നായർ നിങ്ങളുടെ ഇടപെടൽ വല്ലാതെ ഇറിറ്റേറ്റിങ് ആണ്. അവർ മറുപടി പറയാൻ അനുവദിക്കു.
@sheelagovind3141
@sheelagovind3141 3 месяца назад
Right said...from kgf
@sangeetha6055
@sangeetha6055 2 месяца назад
എത്ര പ്രാവശ്യം പറയുന്നു ശ്രീകണ്ഠൻ സാറേ. ....ഇടയ്ക് കേറി സംസാരിച്ചു ഞങ്ങളെ ഇങ്ങനെ irritate ചെയ്യരുത്
@rejinap3090
@rejinap3090 3 месяца назад
എന്തൊരു co incidence രണ്ടു കുട്ടേട്ടനും ഒരു ഫ്ലോറിൽ 😁😁😁😁
@user-ex8rq2py9e
@user-ex8rq2py9e 3 месяца назад
അയിന്
@rejinap3090
@rejinap3090 3 месяца назад
@@user-ex8rq2py9e അയിന്...... Mudkka pizza വേണം 😎😎
@noufalkl1020
@noufalkl1020 3 месяца назад
ഇത് വരെ വീണ 13 പേര് ആരും ഇങ്ങനെ എടുക്കാൻ ഇറങ്ങാതെ അതിൽ കിടന്നു ജീവൻ നഷ്ടപ്പെട്ടവരായിരിക്കും...
@vishnup2138
@vishnup2138 3 месяца назад
സത്യം... പാവം ചിലപ്പോ ചിലരൊക്കെ അതിനകത്തു കുറച്ചു ദിവസം ജീവനോടെ നിന്നിട്ടുണ്ടാവും ആരെങ്കിലും വരുമെന്ന് കരുതി 😢
@bushrac.k8788
@bushrac.k8788 2 месяца назад
ചിലപ്പോ വീണ ഉടനെ മരിക്കാനും മതി. കാരണം സുഭാഷ് ഒരു കല്ലിന്റെ ഇടയിൽ കുടുങ്ങിയ കൊണ്ട് ആണ് അല്ലെങ്കിൽ 600അടി പോയാലോ.. എന്തായാലും ചില സമയങ്ങളിൽ പടച്ചവൻ പല രൂപത്തിൽ വരും എന്ന് ഇവിടെയും അങ്ങനെ സംഭവിച്ചു
@induanil7703
@induanil7703 Месяц назад
എങ്ങനെ പോയി കാണുമോ ദൈവമേ ആ ജീവനൊക്കെ.... ദയവായി ആരും ഇനി അങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകരുത് 🙏🙏🙏
@vimaldhar3416
@vimaldhar3416 3 месяца назад
ശ്രീ കണ്ഠൻ സർ ആളുകളെ കൊണ്ട് സംസാരിക്കാൻ സമ്മതിക്കു... ഒന്നും പറയിപ്പിക്കില്ല ആരെ കൊണ്ടും
@resmib2771
@resmib2771 25 дней назад
The real heros. Pinne ഫിലിമിൽ സുഭാഷിനോട് ദൈവം ഉണ്ടോന്നു ചോദിക്കുമ്പോൾ മുകളിൽ നിന്നും വരുന്ന ഒരു പ്രകാശം ആണെന്നാണ് പറയുന്നത്. സത്യത്തിൽ കുട്ടൻ രക്ഷിക്കാൻ വരുമ്പോൾ സുഭാഷ് മുകളിലേക്ക് നോക്കുമ്പോൾ അങ്ങനെ ഒരു പ്രകാശം ആണ് കാണുന്നത്. സത്യത്തിൽ കുട്ടൻ അല്ലേ സുഭാഷിൻ്റെ ദൈവം. Brilliant direction. Hats off ചിദൂ and team❤❤❤❤❤❤❤❤❤
@shilpack6533
@shilpack6533 3 месяца назад
സുഭാഷ് എന്തൊരു ഭാഗ്യവാനാണ് സിജുവിനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടിയില്ലേ❤
@RANGANMON
@RANGANMON 3 месяца назад
ആളത് പറയുമ്പോ തന്നെ പേടിക്കുന്നുണ്ട് 🥺 pavam ഇങ്ങനെ ഉള്ള കൂട്ടുകാരെ കിട്ടാൻ ഭാഗ്യം cheyyanam
@ancyzachariah5491
@ancyzachariah5491 3 месяца назад
Sreekandan Nair onnu cinema kandit interview varanamarunnu thonniyavar undo
@samd9851
@samd9851 3 месяца назад
True. I felt the same. He should have watched the film before doing these type of shows
@vijithavipin3383
@vijithavipin3383 3 месяца назад
Sathyam
@ancycherian5013
@ancycherian5013 3 месяца назад
Ithrem aalakar kuzhi veenittumm..aa kuzhi aadyame onnu adaikan aarkum thonniyillallo😢..respect and love for your friendship..hats off Manjummal boys❤
@Asra884
@Asra884 3 месяца назад
കിട്ട മ😊😊😊😊😊യ്യ:as ra
@azharyt1765
@azharyt1765 3 месяца назад
നമ്മളും ടൂർ പോയിട്ടുണ്ട്, നമുക്കും കഥയുണ്ട്, സംവിധായകർക്ക് സ്വാഗതം 😇
@saraitti7725
@saraitti7725 3 месяца назад
😂
@jasminasherinjasmina2077
@jasminasherinjasmina2077 27 дней назад
ടൂർ പോയി ജവാനടിച്ച കഥയല്ലേ😂😂
@user-iu3xw5fu6b
@user-iu3xw5fu6b 3 месяца назад
ഹീറോ രക്ഷിച്ചു പക്ഷെ ഗുഹയിൽ അകപ്പെട്ട ആളുടെ അവസ്ഥ വിചാരിക്കാൻ പറ്റുന്നില്ല രക്ഷിച്ച ആളിന് 100 കോടി പ്രണാമം.🙏🙏🙏🌹🌹🌹🌹🌹
@sujakurian3429
@sujakurian3429 2 месяца назад
സിജു ബിഗ്‌ സല്യൂട്ട്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. മോന്റെ ദൈവവിശ്വാസം കൊണ്ട് മാത്രം ആണ് അത്രയും ധൈര്യം കിട്ടിയത്
@karankrishnan.r606
@karankrishnan.r606 3 месяца назад
Sreekandan nair irritating them...SKN to subash: ethukodanu devi kitchen enu vilikunathu?? Subash reply: youtubil undu😂😂
@fathimanusreen
@fathimanusreen 3 месяца назад
Njanum shradhichuuu😅😅😅
@sameertkss
@sameertkss 3 месяца назад
Avathaarakark idayile sikson aan skn😊
@user-fn2hs9yw9r
@user-fn2hs9yw9r 3 месяца назад
😂
@blackbutterfly6756
@blackbutterfly6756 Месяц назад
ഇതെന്തൊരു ശല്യമാണ്... അവർ പറയട്ടെ ഹേ..🙄
@naturetravelloverskeralana9180
@naturetravelloverskeralana9180 Месяц назад
ഞാനിപ്പഴാ ഈ വീഡിയോ കാണുന്നത്. സിജു ഡേവിഡ് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് നേരിൽ കാണണമെന്ന് വല്ലാതങ്ങ് ആഗ്രഹിച്ചു പോകുന്നു.❤ നിങ്ങളുടെ സൗഹൃദം ഇതുപോലെ തന്നെ അവസാനം വരെ നിലനില്ക്കട്ടെ❤
@kumarsajilesh7778
@kumarsajilesh7778 3 месяца назад
கடவுள் இருக்கிறாரா இல்லையா என்று என்னால் சொல்ல முடியாது. கடவுளும் பிசாசும் மனிதர்களாகிய நமக்குள் இருக்கிறார்கள். ஆபத்தில் உதவி செய்பவன் கடவுள். நாம் அனைவரும் கடவுளாக முடியும்... Lots of love from TN and great fan of Real Manjum Mol Boyzz.. HatssOFF
@puppasworld
@puppasworld 2 месяца назад
ഞാനും മഞ്ജുമ്മൽ സിനിമ കണ്ടു ഒരാഴ്ച ആയിട്ടും മനസിന്‌ വല്ലാത്ത വിങ്ങൽ great real മഞ്ജുമ്മൽ boys god bless you
@gayu5533
@gayu5533 3 месяца назад
ഇന്ന് തീയേറ്റർ ഇൽ പോയി പടം കണ്ടപോ വല്ലാത്ത മാനസികാവസ്ഥ ആയിരുന്നു മനസ്സ് മരവിച്ചപോലെ .കുഴിയിൽ വീണ സുഭാഷിനെ രക്ഷപെടുത്താൻ കുട്ടേട്ടൻ അടുത്ത് എത്തിയപ്പോ മരണവെപ്രളതിൽ കുട്ടെട്ടൻ്റെ കഴുത്തിൽ കടന്നു പിടിക്കുന്ന സുഭാഷ് . വല്ലാത്ത feelings aanu aa seen kandapo ente മോനും ഞാനും ഒന്നിച്ച് നിലവിളിച്ചു പോയി, cave il ഞാൻ Verna പോലത്തെ മാനസികാവസ്ഥ ആയിരുന്നു . സൂപ്പർ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു .
@vishnukg7252
@vishnukg7252 3 месяца назад
Mr, Sreekandan nair ഞാൻ ഈ പരിപാടി TV ൽ കണ്ടു നിങ്ങൾ അവർക്ക് ഒന്ന് പറയാൻ അവസരം കൊടുക്ക് നിങ്ങൾ തന്നെ എല്ലാം പറഞ്ഞാൽ പിന്നെ അവരെ വിളിക്കണോ...
@kesiyakesiya4137
@kesiyakesiya4137 3 месяца назад
ബ്രോ പറഞ്ഞിട്ട് കാര്യം ഇല്ല ഇത്രയും കമന്റ് ഇട്ടിട്ടും ഇയാൾക്ക് ഒരു മാറ്റോം ഇല്ല
@cherianelanjimattom8652
@cherianelanjimattom8652 3 месяца назад
Really inspired.. സ്വന്തം കുട്ടുകാരനുവേണ്ടി ജീവിതം കൊടുക്കുന്ന ഉറ്റ സുഹൃത്തു ........എന്തൊരു ആത്മ സുംതൃപ്തി ...Hatts off all friends ❤..നമ്മ വറ്റു പോയാ ഈയിടത്തെ ആനുകാലിക സംഭവങ്ങൾ .. നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ 👍.. God bless you all…
@shahrbankm
@shahrbankm 3 месяца назад
ആത്മ സുഹൃത്തുക്കൾ ഒറ്റക്കെട്ടായിനിന്നാൽ ഏതുപ്രതിസന്ധിയും തരണം ചെയ്യാമെന്ന് തെളിയിച്ച ഇവർ അന്നും ഇന്നും ഒറ്റകെട്ടായിത്തന്നെ. ഇതൊക്കെയാണ് frendship. അല്ലാതെ സിഥാർത്താന്റെ കാലുവാരി സുഹൃത്തുക്കൾ പോലെയല്ല.....
@kashisaran1054
@kashisaran1054 3 месяца назад
വെയ്റ്റിംഗ് ആയിരുന്നു ഈ എപ്പിസോഡ് നു വേണ്ടി 😍😍😍❤️❤️❤️ ഈ സിനിമ എല്ലാവർക്കും നല്ലൊരു മെസ്സേജ് ആണ്
@baboosnandoos9721
@baboosnandoos9721 3 месяца назад
Athe Correct
@thasninirshad403
@thasninirshad403 Месяц назад
ശ്രീകണ്ഠൻ നായർ sir Film kandit ചെയ്യേണ്ട show ആയിരുന്നു ഇത്... ഒന്നും അറിയാതെ questions ചോദിക്കുന്നു
@user-ex8rq2py9e
@user-ex8rq2py9e 3 месяца назад
അവരെ മുഴുവനും സംസാരിക്കാൻ സമ്മതിക്കാതെ ഇടക്ക് കയറി കുണാ കുണാ ചോദിക്കുന്നത് ഒന്ന് നിർത്തു... കഷ്ട്ടം
@alphyvm7234
@alphyvm7234 3 месяца назад
SKN:devil's kitchen nnu nthina parayunne appol Subhash :u tubil undu😅
@mychaptersofhappiness5035
@mychaptersofhappiness5035 3 месяца назад
ഇന്നത്തെ സമൂഹത്തിനു follow ചെയ്യാനും ചെയ്യാതിരിക്കാനും ഉള്ള ഒരു content ആണ് cinima👍. ഫ്രണ്ട്ഷിപ് കണ്ടു പഠിക്കേണ്ടത് തന്നെയാണ് ഇന്നത്തെ തലമുറ, പോകരുത് എന്ന് പറയുന്നിടത്തേക് ഓടിപ്പോകാനുള്ള ടീൻ age ന്റെ ആ ചിന്തഖധിയാണ് മാറ്റേണ്ടത്
@adrvayalar
@adrvayalar 2 месяца назад
ശ്രീകണ്ഠൻ നായരുടെ, ഇടക്ക് കയറിയുള്ള ബഹളം ഒഴിവാക്കിയാൽ, നന്നായിരുന്നു
@snvlog2
@snvlog2 3 месяца назад
ഒർജിനൽ boys പോയത് 19- 23 ഉള്ള age ഉള്ളവർ സിനിമയിൽ കുറച്ചു age കൂടിപ്പോയി 18വർഷം കഴിഞ്ഞിട്ടുംകുട്ടൻ സൗബിനേക്കാൾ ചെറുപ്പം ആണ്
@annliz-wb7bj
@annliz-wb7bj 3 месяца назад
ഇവരെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു.. കാരണം ഇവർ ഞങ്ങളുടെ മഞ്ഞുമ്മൽ കുട്ടികളാ.
@asc789
@asc789 3 месяца назад
E cinema chidambram cheytatu oru niyogamayii thonnunnu 99% avarodu neethi pularthi cheytu. Siju chetta vakkukalilla❤
@edisongeorgewilson5943
@edisongeorgewilson5943 3 месяца назад
Mr. SKN താങ്കൾ പൊട്ടൻ ആണോ പൊട്ടനായിട്ട് അഭിനയിക്കുക ആണോ? പറയാതിരിക്കാൻ വയ്യാത്തോണ്ട് പറയുകയാ. നിങ്ങൾ മറ്റുള്ളവരെ വിളിച്ചു വരുത്തിയിട്ട് അവരുടെ ജീവിതാനുഭവം പറയുമ്പോൾ താങ്കൾ ഇങ്ങനെ കയറി അവരെ പറയാൻ സമ്മതിക്കാതെ ഇങ്ങനെ കിടുന്നു അലച്ചാൽ എങ്ങനാ ശെരിയാകുന്നെ. അത് ഏത് ഗസ്റ്റ് വന്നാലും ഇത് തന്നേ അവസ്ഥ. Let them speak for them self, not you SKN. Why are you asking these dump questions over and over and over again , like how did he screamed? how loud was the scream? Does it matter who goes in which order for such a great show like this ? പലപ്പോഴും ഈയൊരു പരുപാടി കാണുമ്പോൾ TV അടിച്ചോ എറിഞ്ഞോ പൊട്ടിക്കാൻ തോന്നും താങ്കളുടെ ഇ പ്രവർത്തി കാരണം. സ്വന്തം TV ആയോണ്ട് മാത്രം ഇതുവരെ അത് ചെയ്തട്ടില്ല. This is not a debate program to be the mediator. നമ്മൾ തമ്മിൽ was the perfect place for firing talks. In that you were perfect that’s how a debate should be. That’s how you act in this program. Please remember that this is not a debate, so let the contests speak for themselves Pleaseeeeeeeeeeeeeeeeeeeeeeeeeee
@shylageorge5916
@shylageorge5916 2 месяца назад
😂😂
@pksheeba
@pksheeba 2 месяца назад
സത്യം
@anniemani9800
@anniemani9800 3 месяца назад
വളരെ ഹൃദയ്പർശിയായ എപ്പിസോഡ് , സുഹൃദ്ബന്ധമെന്നതിൻ്റെ ഉദാത്തമാതൃക.. ❤
@ajmal.ek6350
@ajmal.ek6350 3 месяца назад
അയാളോടൊന്നു മിണ്ടാതിരിക്കാൻ പറ 😤😤
@Sulabha90
@Sulabha90 3 месяца назад
Manjummel boys 🔥 Love from Tamilnadu ❤
Далее
Продаю тачку из гаража мечты :(
52:18
Best ASMR 😳
00:26
Просмотров 16 тыс.
Manjummel boys Subhash
1:01
Просмотров 11 тыс.
Star Magic | Flowers | Ep# 709
50:40
Просмотров 136 тыс.
Ep 755 | Marimayam | Seeking the truth in Vastu...
23:54