Тёмный

മരണത്തിനു മുൻപ് ആത്മാവിനെ കാണാൻ പറ്റുമോ? | ABC MALAYALAM JYOTHISHAM 

Abc Malayalam Jyothisham
Подписаться 53 тыс.
Просмотров 53 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@rockc6609
@rockc6609 Месяц назад
Interview nu aareyenkilm vilikumbol ath araanennu adyam tanne introduce cheyyannath nallatayirikkum... Bcoz all episodes are superb...
@108-m9v
@108-m9v Месяц назад
പ്രാരബ്ധം തീർന്നാൽ ആ സെക്കൻഡിൽ മരണം സംഭവിക്കും.അത് ഏത് കാരണം കൊണ്ടും സംഭവിച്ചിരിക്കും.ഒരു കാരണവും ഇല്ലെങ്കിൽ ഇത് വരെ പൂർണ ആരോഗ്യത്തോടെ പ്രവർത്തിച്ച ഹൃദയം അങ്ങോട്ട് നിൽക്കും.ഇതാണ് സംഭവിക്കുന്നത്. ആത്മഹത്യയും ഇതു പോലൊരു കാരണം മാത്രം.മരണസമയം ആകാതെ ആരും മരിക്കുന്നില്ല.എന്നാലും ആത്മഹത്യ, അപകടമരണം കൊലപാതകം മുതലായവയിലൂടെ പ്രാണൻ പോകുമ്പോൾ മിക്കവാറും ആ വ്യക്തി ഉച്ഛ-ഊർജ്ജ സ്ഥിതിയിൽ ആയിരിക്കും.അയാളുടെ കാരണശരീരം വല്ലാത്തൊരു ഊർജ്ജനിലയിൽ ആയതിനാൽ ആ ഊർജ്ജമടങ്ങി ശാന്തനിലയിൽ എത്തി കർമ്മാനുസൃതമായി വീണ്ടും ജൻമമെടുക്കാൻ കാലതാമസം നേരിടും.ഇത് വേണ്ടപ്പെട്ടവർക്ക് ചിലപ്പോൾ ദോഷങ്ങൾ വരുത്താം.അത്രയേയുള്ളൂ.എന്നാൽ, എല്ലാ വിധ മരണങ്ങൾക്കും പലതരം ശേഷക്രിയകൾ നിലവിൽ ഉണ്ട്.
@005sooraj
@005sooraj 28 дней назад
Vendapettavarkku arenkilum dosham varutho
@108-m9v
@108-m9v 28 дней назад
@@005sooraj വേണ്ടപ്പെട്ടവർ ആയിരുന്നത് ശരീരത്തോടെ ആയിരുന്നപ്പോൾ ആണ്.ശരീരം നഷ്ടപ്പെട്ടാൽ ഡയമെൻഷൻ ചേഞ്ചാകും.ചിന്തിക്കാൻ തലച്ചോർ ഇല്ല.അന്തഃകരണത്തിൻ്റെ പ്രേരണകൾ മാത്രമേ ഉള്ളൂ.ചുട്ടുപഴുത്ത ഒരു തരം പ്രേരണ.ശരീരം നഷ്ടമാകുമ്പോൾ ഊർജ്ജം നൂറ് മടങ്ങാകും.അതിനാൽ ദുർമരണപ്പെട്ടവർക്ക് പ്രത്യേക കർമ്മങ്ങൾ ചെയ്യണം.അല്ലെങ്കിൽ മറ്റുള്ളവർക്ക് വിലങ്ങുതടി ആകും.അത് ഒറ്റയടിക്ക് മനസ്സിലാകില്ല.ക്രമേണ തിരിയും.
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
​@@005sooraj വരുത്തും എന്ന് വേണം മനസിലാക്കാൻ....
@kalyanijayalakshmy7262
@kalyanijayalakshmy7262 День назад
Thank you mam
@rajeshsasidaran2296
@rajeshsasidaran2296 Месяц назад
ഗരുഡപുരാണം കൃതിമായി പറയുണ്ട് 🙏🏾🙏🏾
@wayanadgypsum2833
@wayanadgypsum2833 26 дней назад
ആത്മാവിന് മരണമില്ല ... അടിമാവിന് മറ്റൊരു ജീവിതമുണ്ട് ഒന്നുകിൽ തടങ്കലിൽ അല്ലെങ്കിൽ നല്ല ആത്മക്കളുടെ കൂടെ സഹവസിക്കും... ഈ ലോകത്തിന്റെ അന്ത്യം വരെ ഇത് തുടരും ലോകം അവസാനിച്ചു പുതിയ ലോകം വരും അപ്പോഴാണ് നമ്മൾ ജീവിച്ച ജീവിതത്തിന്റെ വിചാരണ.. സ്വർഗം നരകം എന്നിങ്ങനെ......
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
എന്ന് കുണ്ടൻ കോയ.. . 😇
@syamalakumari8040
@syamalakumari8040 Месяц назад
ആണ്ടു ചാത്തം വരെ അസ്ഥികൾ വീട്ടിൽ കുഴിച്ചിട്ടു വിളക്കുവച്ച് പ്രാർത്ഥിച്ചു one yr ബലി കഴിഞ്ഞ് പുണ്യസ്ഥലത്ത് നിമഞ്ജൻ ചെയ്യും അതാണ് ഞങൾ ചെയ്തത്. between that മൃത്യുഞ്ജയ ഹോമം നടത്തി..because എല്ലാവർക്കും ഒരു ഡിപ്രഷൻ ആയിരുന്നു
@108-m9v
@108-m9v Месяц назад
പ്രാണൻ പത്ത്. അതിൽ അവസാനം പോകുന്നത് ധനഞ്ജയൻ.അത് നാൽപത്തൊന്നാം നാൾ പിരിയും.മരിച്ച ആൾ ഏറ്റവും ചുരുങ്ങിയത് നാൽപത്തെട്ട് മണിക്കൂർ നകം മറ്റൊരു ജൻമം തുടങ്ങാം.കർമ്മഗതിയനുസരിച്ച് ഇതിൽ അജഗജാന്തരം ഉണ്ടാകാം.മരണപ്പെട്ട വ്യക്തിയുടെ ശേഷിപ്പുകൾ എത്രയും പെട്ടെന്ന് യഥാവിധി നിമജ്ജനം ചെയ്ത് ഒഴിവാക്കേണ്ടതാണ്.സ്ഥൂലശരീരത്തിന് മരണശേഷം വളരെ പെട്ടെന്ന് പ്രസക്തി കുറഞ്ഞു വരികയാണ് ചെയ്യുന്നത്.
@kumark-zf7py
@kumark-zf7py Месяц назад
താങ്ങൾക്ക് ഇതൊക്കെ എങ്ങിനെ അറിയാം?
@ayessen319
@ayessen319 28 дней назад
​@@108-m9vജനിച്ച നാളിൽത്തന്നെ മരിച്ചാൽ പുനർജന്മമില്ല.
@108-m9v
@108-m9v 28 дней назад
@@ayessen319 നാളും നക്ഷത്രവും ഒന്നും പുനർജൻമത്തിന് ബാധകമല്ല.പുനർജൻമം വാസനകളെ മാത്രം ആശ്രയിച്ച് ആണ് സംഭവിക്കുന്നത്.ഒരാൾ തൻ്റെ വാസനകളെ നിഷ്കാസനം ചെയ്താൽ അതോടെ അയാൾക്ക് ജനിക്കാനുള്ള യോനി അടയുന്നു.യോനി എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് പ്രത്യേകം ശ്രദ്ധിക്കണം.വാസനകളാണ് ആഗ്രഹത്തിന് നിദാനം.ആഗ്രഹം കർമ്മം ചെയ്യിക്കുന്നു.കർമ്മം ഫലത്തെ ഉളവാക്കുന്നു.ഇത് ചാക്രികമായി വർത്തിക്കുന്നു.നമ്മൾ സ്വയം ശൂന്യമാക്കി കേവലം ഒരു മിനിറ്റ് ഇരുന്നാൽ പോലും വാസനകൾ അലിയാൻ തുടങ്ങും.അത് അനുഭവവേദ്യമാണ്.84 വയസ്സ് പൂർത്തിയാക്കുന്ന ഒരു മനുഷ്യന്റെ കാര്യത്തിൽ ചില ആനുകൂല്യങ്ങൾ ഉണ്ട്.അത് വളരെയധികം വ്യത്യാസം ഉള്ളതാണ്.നമ്മൾ പഠിച്ച് ജീവിച്ചാൽ അതായത് ശരീരത്തിൽ ഉള്ളപ്പോൾ തന്നെ മോക്ഷാവസ്ഥ പ്രാപിച്ചാൽ മാത്രമേ പുനർജന്മം ഒഴിവാക്കാൻ കഴിയൂ.മരണശേഷം എന്തെങ്കിലും കർമ്മങ്ങൾ ചെയ്ത് മരിച്ചയാളെ മോക്ഷത്തിലാക്കാം എന്ന് കരുതരുത്.നമ്മുടെ വാസനകളെ വിട്ട് കളയാൻ നമുക്ക് കഴിയാറില്ല.അതാണ് മെയിൻ പ്രശ്നം.
@chandrikaS-jb1ke
@chandrikaS-jb1ke 26 дней назад
😊😊😊0​@@kumark-zf7py
@premjipanikkar490
@premjipanikkar490 Месяц назад
എന്റെ ബ്രോ, ജീവിച്ചിരിക്കുമ്പോൾ മനുഷ്യന് ഒരു സമാദാനം തന്നില്ല,മരിച്ചാലും തരില്ലെ, എന്തോന്നടെ ഇത്. ആത്മവേ ഒന്ന് പോയിതരാമോ. ആത്മാവ്, പുനർ ജന്മം, മാങ്ങാ തൊലി തേങ്ങാ തൊലി. ഞാൻ സ്നേഹിച്ചു കെട്ടി, അവളെ കെട്ടണം എന്നു പറഞ്ഞപ്പോൾ അവളുടെ അച്ഛൻ പറഞ്ഞു, ചൊവ്വ ദോഷം ഉണ്ട്, ഞാൻ പറഞ്ഞു അവള് പ്രസവിച്ചാൽ മതി, ചൊവ്വാ ദോഷം ഉള്ള പെണ്ണിനെ കെട്ടിയാൽ കേട്ടുന്നവൻ തട്ടി പോകും എന്ന് അല്ലെ പറച്ചിൽ, പൂവം പഴ്ഷത്തിൽ വെണ്ണ തേച്ച പോലെ ഉള്ള പോലെ ഒരു പെണ്ണ് അവളെ കെട്ടിയാൽ തട്ടി പോകുന്നഗിൽ തട്ടി പോട്ടെ, എന്നാലും ഈ വെണ്ണ പെണ്ണിനെ തിന്നിട്ടെ ചാകൂ, 26 വർഷം ആയി ഞാൻ ജീവിച്ചിരിക്കുന്നു എന്നതാണ് സത്യം.
@thulasijp7044
@thulasijp7044 2 часа назад
🙏
@sivadasanmarar7935
@sivadasanmarar7935 Месяц назад
മരിക്കാറായ,വ്യക്തി,മരണക്കിടക്കയിൽ,കിടന്നു,അവരുടെ മരിച്ചു പോയ അച്ഛൻ,അമ്മ,സഹോധരങ്ങളെന്നിവരെ വിളിക്കുന്നതും അവരോട്,സംസാരിക്കുന്നതും,ഞാൻ,കണ്ടിതുണ്ട് അതിനു ശേഷം 3-8 മണിക്കൂറിനുള്ളിൽ,അ വ്യക്തി മരിക്കും
@anandhuj3735
@anandhuj3735 Месяц назад
Njanum kandit ond
@sreeshaks6531
@sreeshaks6531 Месяц назад
Sathyam anu...enik anubhavam und
@sasikalanair4790
@sasikalanair4790 Месяц назад
Athe sathyamanu,
@kalasreeajithakumar2468
@kalasreeajithakumar2468 28 дней назад
ഇന്നലെ ഞാൻ മരിച്ചു പോയ എൻ്റെ മാതാപിതാക്കളേയും അമ്മാവനേയും ഒരുമിച്ച് സ്വപ്നം കണ്ടു😊
@roshanpjoseph2118
@roshanpjoseph2118 27 дней назад
🙏💐
@sharonsebastian4978
@sharonsebastian4978 Месяц назад
Abc: Madam thinte no. unnu share cheyumo ?
@sawrodayamentertaimentmedi2038
@sawrodayamentertaimentmedi2038 Месяц назад
ഒറ്റക് ഇരിക്കുമ്പോ ആത്മഹത്യ ചയ്യുന്നത് ആരെ പഠിപ്പിക്കാൻ ആണ്, ഇംഗ്ലീഷ് മാസം 12കഴിയുമ്പോൾ ആത്മാവ് പോകുമോ
@jayashreenair3654
@jayashreenair3654 13 дней назад
Can u discuss about gulikan dosham.
@lakshmi3611
@lakshmi3611 Месяц назад
ഞങ്ങൾ ഇന്ന് വീട്ടിൽ വാവു ബലി ചെയ്തു, പിതൃക്കളെ പിണ്ഡം സ്വീകരിക്കാനായി ആവാഹിച്ചതായി സങ്കൽപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ ഉടൻ തന്നെ ഒരു സുഗന്ധം അനുഭവപ്പെട്ടു... ഇത് സാധരണമാണോ, ആർകെങ്കിലും അനുഭവം ഉണ്ടോ,ഈ channel വഴി അവിടെ വരുന്ന ജ്യോതിഷജ്ഞാനി ആയ ആരെങ്കിലും ഇതിന്റെ ഉത്തരം ഒന്ന് പറഞ്ഞു തരാമോ.
@RoopasHappyKitchen_11
@RoopasHappyKitchen_11 Месяц назад
ഞങ്ങളും പിണ്ഡം സമർപ്പിച്ചു, സന്തോഷത്തോടെ സ്വീകരിച്ചതായി സങ്കല്പിക്കുന്നു എന്ന് പറഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അത് വരെ ശാന്തമായി നിൽക്കുന്ന പ്രകൃതിയിൽ ഒരു സുഖമുള്ള തണുത്ത കാറ്റ്. ഒരുപാട് സന്തോഷം തോന്നി ഞങ്ങൾക്ക്
@dreamads1902
@dreamads1902 26 дней назад
തണുത്ത കാറ്റോ സുഗന്ധമോ ഉണ്ടാകുന്നതു ശുഭമാണ്. സുഗന്ധം ഉണ്ടാകുന്നതു യോഗീശ്വര സാന്നിധ്യം കൊണ്ടാണെന്നു കേട്ടിട്ടുണ്ട്
@saivishnu7497
@saivishnu7497 24 дня назад
മരണശേഷം ആത്മക്കളെ വിളിച്ചുവരുത്താതിരിക്കുക അവർ നെഗറ്റീവ് എനർജി ആണ് വിട്ടിൽ കലഹം ഉണ്ടാകും സമാധാനം ഉണ്ടാകില്ല എത്ര പണം കിട്ടിയാലും ചിലവ് വർധിക്കും അപകടം ഉണ്ടാകും
@user-jq4tk2qt5n
@user-jq4tk2qt5n День назад
Enikke sameexperience unde
@sooraize
@sooraize 26 дней назад
ക്രിസ്തു മരണേശഷം പാതാളങ്ങളിൽ ഇറങ്ങി, മൂന്നാൾ ഉയിർത്തു ,തന്നോടുകൂടെ ആദം മുതൽ ക്രിസ്തുവിനെ പ്രതീക്ഷിച്ചു ജീവിച്ചവരെയും ഉയർപ്പിച്ചു, മരണത്തിനുമേൽ വിജയം ഉറപ്പിച്ചു. മരിച്ചവർക്കു കാവലിരുന്ന സാത്താൻ ക്രിസ്തു പാതാളത്തിൽ ഇറങ്ങിയപ്പോൾ ഭയന്നു വിറച്ചു (lost book of bible) . 40 ദിവസം ഭൂമിയിൽ ഉണ്ടായിരുന്നു . 40ആം നാൾ സ്വർഗ്ഗാരോഹണം ചെയ്തു . ഇതു വിശ്വസിക്കുന്നവർ ലൈക്ക് അടി . ബൈബിളിൽ 40 നും 3നും നല്ല പ്രത്യേകത ഉണ്ട്.
@raveendranmk9300
@raveendranmk9300 25 дней назад
ക്രിസ്തു ജീവിച്ചിരുന്നു എന്നത് പരമമായ സത്യം, അദ്ദേഹം ലോകത്തിന് സമാധാനം വരുവാൻ വേണ്ടി മരണം വരെ എന്നല്ല ഇന്നും ലോക മനസ്സിൽ ജീവിക്കുന്നു. പവിത്രമായ ആ പ്രയത്നം പക്ഷേ യഹുദ രാജ്യത്തെ അക്കാലത്തെ നിയമത്തിന് വിരുദ്ധമായിരുന്നു അല്ലെങ്കിൽ 'ആരാജാവിനും അയാളുടെ തത്വങ്ങൾക്കും മേലെ ആയിരുന്നു. അതിനാൽ ഭയം തൊട്ടുതീണ്ടിയിട്ടില്ലാത്ത പുണ്യവാനായ മനുഷ്യനെ അവർ ക്രൂശിച്ചു. ശിഷ്യന്മാർ തള്ളിപ്പറഞ്ഞതിനാൽ ശിക്ഷിച്ചില്ല. സ്വന്തം രക്തമല്ലാതെ മറ്റൊരാളുടെയും രക്തം വീഴ്ത്താതെ പുണ്യവാനായി 'ലോക ചരിത്രത്തിൽ ' അതിന് മുൻപും പിൻപും 'അതുപോലെ ധന്യമായി ജീവിച്ച രണ്ടു പേരുകൂടി ഉണ്ട്. ഒന്ന് ബുദ്ധദേവൻ 'രണ്ട് ശ്രീ നാരായണ ഗുരുദേവൻ ' എന്നാൽ ഇവരുടെ 99% ഭക്തരും കപടവാദികളും , അക്രമികളും, ചോരന്മാരുമാണ്. എന്നു നമുക്ക് കാണുവാൻ സാധിക്കുന്നു
@sooraize
@sooraize 25 дней назад
@@raveendranmk9300 ക്രിസ്തു ശിഷ്യന്മാർ നമ്മളെ പോലെ സാധാരണ മനുഷ്യരായിരുന്നു. അവർക്ക് ക്രിസ്തുവിന്റെ കൂടെ നടന്നിരുന്ന സമയത്ത് ഒന്നിനും കുറവുണ്ടായിരുന്നില്ല. എന്നാൽ ക്രൈസ്റ്റ് താൻ ഏറ്റെടുക്കാൻ പോകുന്ന മരണത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ ഒന്നും അവർക്ക് അത് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. കാരണം ക്രൈസ്റ്റ് പ്രവർത്തിച്ചിരുന്ന അത്ഭുതങ്ങൾ അവർ കണ്ടിരുന്നതിനാലും ക്രൈസ്റ്റിന്റെ ദൈവിക രക്തിയിൽ അവർ വിശ്വസിച്ചിരുന്നതിനാലും . എന്നാൽ ക്രിസ്തു താൻ ഏറ്റെടുക്കാൻ പോകുന്ന ദൗത്യത്തെക്കുറിച്ച് പൂർണ്ണ ബോദ്ധ്യവാനായിരുന്നു. അതുകൊണ്ടാണ് സ്വന്തം ശക്തി ഉപേക്ഷിച്ച് ഒരു സാധാരണമനുഷ്യനായി, കടന്നുപോകണ്ട ക്രൂരതകൾ കൺമുമ്പിൽ കണ്ട് മരണത്തിനു കീഴടങ്ങുന്നതിനെക്കുറിച്ച് ഗത്സമെനിയിൽ ഉറ്റികൊടുക്കപ്പെടുന്നതിനു മുമ്പ് പ്രാർത്ഥിച്ചപ്പോൾ രക്തം വിയർത്തത് .
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
​@@raveendranmk9300 ക്രൈസ്തവരെ പോലെ അക്രമവും കൊള്ളയും ചോര പുഴ ഒഴുക്കലും നടത്തിയ ഒരു വർഗം ഭൂമിയിൽ ഉണ്ടോ...? എന്നിട്ടാണോ നീ വലിഞ്ഞു കയറി വന്ന നിന്റെ ആളുകൾക്ക് സൗകര്യം ഒരുക്കി തന്ന ഇന്ത്യക്കാരെ അക്രമികൾ ആക്കുന്നത്... വിവരം കൂട്ടി തൊടാത്ത അധമ
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
വെറും വിഡ്ഢിത്തം മാത്രം... നസ്രാണിറ്റി യിലെ വിഡ്ഢിത്തവും ഈ പറയുന്നതും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്.... 😇
@openview5736
@openview5736 29 дней назад
മരിക്കുന്നതിനേക്കാൾ ആളുകൾ ജനിക്കുന്നുണ്ട് ഹേ... അപ്പോൾ ആ ആളുകൾ ഒക്കെ ഏത് ആത്മാക്കൾ പുനർജനിക്കുന്നതാരിക്കും🤔 😅andom, beejam ഒക്കെ വെറുതെ ശശി 😂
@krishnavanikal7964
@krishnavanikal7964 20 дней назад
Sperm and ova body creat cheyyunnu. അതിനുള്ളിൽ ജീവൻ ആയി ആത്‍മ പ്രവേശിക്കുന്നു
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
എത്ര കോടി ജനം ജനിച്ചാലും ഉള്ളിലെ ആത്മാവ് ഒന്ന് തന്നെയാണ് ...
@JayaPrakasanpv-ji7uu
@JayaPrakasanpv-ji7uu 7 дней назад
ജ്ഞാനപാന പറയുന്നത് കർമ്മ ഫലമനുസരിച്ച് മൃഗവും മരവും എല്ലാം ആകാം എത്രയോ ജന്മത്തിന് ശേഷം മനുഷ്യജന്മംകിട്ടിയതെന്നാണ്
@thekkanjijovideos2423
@thekkanjijovideos2423 21 день назад
chumma engane oorro paripadi paranjirikathee mashe
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
നീ ഇവിടെ കിടന്നു മോങ്ങി യിട്ട് എന്ത് കാര്യം ?
@RCPsychics
@RCPsychics 23 дня назад
No you said wrong Because mrithyujaya homa soul will not get liberation. It is according to how the karma the soul carries. Mrithyunjaya homa gives a pathway for the soul like a candle light in the darkness. That’s why in astrology we talks about the position of ketu in the 12th house from lagna or rising ascendant
@earth2580bad
@earth2580bad 13 часов назад
ശെരി അമ്മിച്ചി
@manjukm8928
@manjukm8928 Месяц назад
6:25 നിമിത്തം
@gangaravindran6402
@gangaravindran6402 22 дня назад
ആത്മഹത്യ ചെയ്ത ആത്മക്കളുടെ അവസ്ഥ കൂടുതൽ ആയി അറിയണമെന്നുണ്ടെങ്കിൽ VMC Vegetarian channel കാണുക. അതിൽ seema subhash എന്ന് പേരുള്ള lady അതി ഗംഭീരമായി പറയുന്നുണ്ട്
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
അവര് പറയുന്നത് അവരുടെ തോന്നൽ അല്ലെ... 😇
@sivadasanmarar7935
@sivadasanmarar7935 Месяц назад
അനുഭവം,അണ്,വലിയ,ഗുരു, ഒരാൽ,മരണക്കിടക്കയിൽ,മരിക്കാതെ,കിടക്കുന്നു,മരിക്കുന്നില്ല,അയാൾക്ക്,സുഖ,മരണത്തിന്,അടുത്ത,ബന്ധു,ഒരു,നാണയ മോ mathu എന്തെങ്കിലും ദ്രവ്യം മോ,തലകുമുകളിൽ uzinju,addutha ശിവ ക്ഷേത്രത്തിൽ സമർപ്പിക്കുക,മരണസ ഖത്തന്,സുക മരണം അ നിമിഷം ഉറപണ്
@amalshaji6223
@amalshaji6223 Месяц назад
Madam ന്റെ നമ്പർ ഒന്നു കൊടുക്കുമോ?
@abykjoseph769
@abykjoseph769 Месяц назад
Beyond Death Door- Dr. Maurice raliwings
@rehanakarthika5155
@rehanakarthika5155 Месяц назад
@tittukuriakose9779
@tittukuriakose9779 25 дней назад
അപ്പോൾ NDE experience പറഞ്ഞവരൊക്കെ?? അവരുടെ experience വേറെ ആണല്ലോ അതെങ്ങനെ..??🤔
@user-et4fy2wb2d
@user-et4fy2wb2d Месяц назад
അന്മാവ് അല്ലാ ജനിക്കുന്നത്/ മരിക്കുന്നത്,, ശരീരം വീണ്ടും ഉണ്ടാകും,, മനസ്സാണ് ഏറ്റവും വലിയാ കള്ളാൻ
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Месяц назад
Enthu sadhanamanu athmave please onnu paranju tharam⁰ chakkyano manam ano enikkariylla
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
ചക്കയാണ് നിന്നെ പോലെ.. 😇
@sreelekha8455
@sreelekha8455 Месяц назад
Marichu kazhinjal anmavu akille aa anmavinu bodyum ayitto avarude veetukarumayitto pinnedu relation undakumo.aa anmavinu paramnmavumayittano relation pinnedu undavuka atho vtukarumayi undakumo?adhava vtukare ormayundenkil pinnedu oru jenmatgilekku pokan avarkku kazhiyumo?
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
ആ ആർക്ക് അറിയാം.... മരിച്ച ആള് പിന്നീട് ഒരിക്കലും തിരിച്ചു വരില്ല എന്നതാണ് സത്യം .. സ്വന്തം മക്കളിലൂടെയാണ് ഈ പുനർ ജന്മം നില നിക്കുന്നത്... അത് തിരിച്ചറിയുക....
@athiathi2201
@athiathi2201 Месяц назад
മാഡത്തിന്റെ നമ്പർ തരുമോ?
@eagleboy369
@eagleboy369 Месяц назад
തെളിവ് ഇല്ലാത്ത ഒന്നും വിശ്വസിക്കില്ല അതിനി സാക്ഷാൽ ദൈവം നേരിട്ട് വന്നു പറഞ്ഞു തന്നാൽ പോലും... ഇത് 2024ആൻഡ്രോയ്ഡ് യുഗമാണ്
@lakshmis6956
@lakshmis6956 29 дней назад
Yess👍👍👍👍
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
​@@lakshmis6956 നീയൊക്കെ വിശ്വസിക്കണം എന്ന് ആർക്കാണ് നിർബന്ധം ? 🤔
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
നി പറഞ്ഞ സാക്ഷാൽ ദൈവം ഉണ്ടെന്നു നി വിശ്വസിക്കുന്നുണ്ടോ... 🤔
@ambilyts5624
@ambilyts5624 15 дней назад
ആരും നിർബന്ധിച്ചിട്ടു വിശ്വസിക്കേണ്ട.... തെളിവുകൾ വഴിയേ വരും...
@ranisreepillai1537
@ranisreepillai1537 25 дней назад
Dear mam, brother nu vayattil asukhamanu athukond vivaham nadakkilla ennu mam ente comment nu reply thannirunnu. Gas problem anu brother nu. Serious problems onnum ella. Enthenkilum parihara kriyakal cheythal vivaham ndakkumo? Enthu pariharam undennu nirdeshikkamo? 2-6-1969 Monday night 1hr. 7mnts. Kindly reply mam. Mam ne contact cheyyan margamudo?
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
ഇത്രയും കാലം വിവാഹം നടന്നില്ലേ 😢
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 Месяц назад
🌹🌹🌹🌹🌹👍
@ranisreepillai1537
@ranisreepillai1537 Месяц назад
Dear mam, ente brother nu 55 anu age. Ethuvare vivaham nadannilla. Date of birth and time - 02 - 06 -1969 .Monday night 1hr -7mnts. Vivaham eni nadakkumo? Kindly reply me.
@jesskmon7169
@jesskmon7169 26 дней назад
നടക്കില്ല. ഇദ്ദേഹത്തിന് വയറിനുളിൽ അസുഖബാധിതനാണല്ലോ
@ranisreepillai1537
@ranisreepillai1537 26 дней назад
Dear mam, enthenkilum pariharam undo? Pariharam cheythal nadakkumo? Enthu cheyyanam ennu dayavayi paranju tharanam. 🙏
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
​@@ranisreepillai1537 എന്ത് കൊണ്ട് ഇതു വരെ വിവാഹം നടത്താൻ ശ്രമിച്ചില്ല...? നിങ്ങള്ടെ സഹോദരൻ ഇനി ഏതെങ്കിലും പെണ്ണിനെ വളച്ചു വിവാഹം ചെയ്യുക ആണ് നടക്കാൻ എളുപ്പവഴി... അതിനു ശ്രമിച്ചു നോക്കുക... Ok....😢
@rajeshkumarokkumarok4854
@rajeshkumarokkumarok4854 Месяц назад
ഈ അമ്മ ഏതു ക്ഷേത്രത്തിൽ ആണ് ജ്യോതിഷം കൈകാര്യം ചെയ്യുന്നത്. അഡ്രസ് പറയാമോ. പ്ലീസ് റിപ്ലൈ
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
ക്ഷേത്രത്തിൽ ആരെങ്കിലും ജോതിഷം കൈ കാര്യം ചെയ്യുമോ ?😅
@user-jn2tx6jg3f
@user-jn2tx6jg3f Месяц назад
ithu eathu ottathi?
@amalshaji6223
@amalshaji6223 Месяц назад
മുന്ജന്മം എങ്ങനെ അറിയാൻ പറ്റും?
@raaavuuuu9960
@raaavuuuu9960 25 дней назад
Ariyaan sramikandaa
@user-kf5lb1hr4w
@user-kf5lb1hr4w 9 дней назад
ഈ അമ്മ നോക്കുന്ന സ്ഥലം എവിടാണ് പ്ലീസ് പറയാമോ
@amanika980
@amanika980 Месяц назад
അടുത്ത ജന്മം നല്ലതാണോ എന്ന് ഏത് ഭാവം നോക്കി പറയാം
@Shankumarvijayan3897
@Shankumarvijayan3897 Месяц назад
ഇപ്പോഴത്തെ സ്വന്തം പ്രവർത്തി നോക്കിയാൽ മതിയെല്ലോ
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Месяц назад
Athmave ennu parayunnathnthanu what is athamave p vayu ano maram ano enthanu Adyam athu parau ver pani onnum elle
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
കല്ലാണ് ന്ത്യെ .. 😇
@kalasreeajithakumar2468
@kalasreeajithakumar2468 28 дней назад
ഭാര്യ മരിച്ചു പോയ ആൾ പിറ്റേ ദിവസം വന്നു വിവരം പറഞ്ഞുവെന്നോ🤔
@soumyavarijakshan5559
@soumyavarijakshan5559 Месяц назад
Ee amma edu ambalathil aanu irikkunnad
@PAPPUMON-mn1us
@PAPPUMON-mn1us 16 дней назад
അമ്പലത്തിൽ ഇരിക്കാൻ ഇവർ ദേവി അല്ലല്ലോ... 🤔
@AswajithSreehari
@AswajithSreehari 10 дней назад
ഈ അമ്മയുടെ വീട് എവിടെയാണ്
@anoopc9895
@anoopc9895 19 дней назад
ആർക്കും മരിക്കാൻ അഗ്രമില്ല ശുദ്ധ വിഡ്ഢിതരം പറയരുത് 😂😂😂😂😂
@santhakumar6924
@santhakumar6924 Месяц назад
എന്തിനാടോ ഇത് പോലെ ഊഹാപോഹം പ്രചരിപ്പിക്കുന്നത്? ഒരൊറ്റ ഒന്നിനും കൃത്യമായി ഒരുത്തരം പറയാൻ അറിയില്ല. നൂറ് ആളോട് ചോദിച്ചാൽ നൂറ് അഭിപ്രായം പറയും ' ഗരുഡ പുരാണപ്രകാരം ഒരു വർഷമൊന്നും ആത്മാവ് ഇവിടെ തങ്ങിനിൽക്കില്ല . dont spread wrong information
@dileepbalakrishnan3362
@dileepbalakrishnan3362 Месяц назад
Santha Kumar you are a fool
@roshanmohan1510
@roshanmohan1510 Месяц назад
Kekanda.. thalparyam ullavar kelkatte..
@manjukm8928
@manjukm8928 Месяц назад
എല്ലാ ആത്മാക്കളും അല്ല.
@dileepbalakrishnan3362
@dileepbalakrishnan3362 Месяц назад
@GodsownGlimpses സത്യം പറഞ്ഞാല് ദൈവത്തെ പേടിച്ചാണ് ജീവിക്കുന്നത് .ബഹുമാനഭക്തി ഉള്ള പേടി.ഹാരെ കൃഷ്ണ
@rockc6609
@rockc6609 Месяц назад
എങ്കിൽ എല്ലാം അറിയുന്ന താങ്കൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയൂ .
@babychantc6590
@babychantc6590 Месяц назад
Who has the first hand , authentic knowledge to assert about all thes meticulous details after death.....NON SENSE..Please Stop this stupidity, and do some constructive work for the society
@viswanathanpillai1949
@viswanathanpillai1949 Месяц назад
മരിച്ചാൽ ഉടനെ ജനനം ആണ്
@108-m9v
@108-m9v Месяц назад
എല്ലാവർക്കും അങ്ങനെ അല്ല.
@roshanpjoseph2118
@roshanpjoseph2118 27 дней назад
Yes
@raaavuuuu9960
@raaavuuuu9960 25 дней назад
Only on contract
@ajaypradeepajaypradeep5819
@ajaypradeepajaypradeep5819 Месяц назад
തള്ളി മറിച്ചു
@lakshmis6956
@lakshmis6956 29 дней назад
Crrt😅
@saivishnu7497
@saivishnu7497 24 дня назад
മണ്ടത്തരം പറയല്ലേ അമ്മച്ചി
@adamprince6296
@adamprince6296 24 минуты назад
😂😂😂👃
@raveendranmk9300
@raveendranmk9300 25 дней назад
നിങ്ങൾ പറയുന്നതാണ് അറിവില്ലായ്മ : മരിച്ചു കഴിഞ്ഞാൽ നല്ല സന്താനങ്ങളുള്ള അച്ഛനമ്മമാരുടെ ആത്മാവ് നിലനിൽക്കും. അല്ലങ്കിൽ ലോകോപകാരികളുടെ ആത്മാവ് അന്തരീക്ഷത്തിൽ നിൽക്കും കാരണം അവരുടെ പുണ്യ പ്രവൃത്തികൾ ' മക്കളും ലോകവും നിലനിർത്തും. അതാണ് പരമ സത്യം :
@Basant-ex5pd
@Basant-ex5pd 23 дня назад
മരണത്തോടെ എല്ലാം അവസാനിച്ചു😅 ആത്മാവ്😅 ദൈവം ഇവയെല്ലാം മനുഷ്യ ൻറ മസ്തിഷ്ക തേന്നലുകൾ * ഇവർ PHD എടുത്ത ശാസ്ത്ര ജജയാണോ വെറെ പണിനോക്ക്
Далее
Modus males sekolah
00:14
Просмотров 12 млн
Modus males sekolah
00:14
Просмотров 12 млн