Тёмный

മരണത്തിന് തൊട്ടു മുൻപ് ഫ്രാൻസിസ് അസീസി വെളിപ്പെടുത്തിയത്| Prophecy of st.Francis Assisi| GOODNESS TV 

Goodness Tv
Подписаться 970 тыс.
Просмотров 72 тыс.
50% 1

മരണത്തിന് തൊട്ടു മുൻപ് ഫ്രാൻസിസ് അസീസി വെളിപ്പെടുത്തിയത്| Prophecy of st.Francis Assisi| GOODNESS TV
In this video we share The Last Prophecy of Saint Francis of Assisi.
Shortly before he died in 1226, Saint Francis of Assisi called together his followers and warned them of the coming troubles in the Church,
#GoodnessTv #CatholicChurch #Vatican #Pope #FrancisAssisi #Prophecy #Mystics #Jesus
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official RU-vid channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
RU-vid Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnesstvonline5917
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@antonyg2685
@antonyg2685 2 года назад
ഇതെല്ലാം ഈശ്ശോ മുൻകൂട്ടി അരുളിച്ചെയ്തിട്ടുള്ളത് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു എന്നു വേണം കരുതാൻ ! 👏
@sebinantudevassy
@sebinantudevassy 2 года назад
Ys
@sherlyjoy8596
@sherlyjoy8596 2 года назад
Maranam vare viswasthan aayirikuvine jeevande kireedom ninaku njaan tharum 🙏✝️
@johnjackson4746
@johnjackson4746 Год назад
ഇത്രയും വ്യക്തമായി പ്രവചനങ്ങൾ തന്നിട്ടും ക്രിസ്ത്യാനികൾ ഞാനടക്കം എന്ത് കൊണ്ട് എല്ലാ സഭാ ശ്രേഷ്ടരും ഗ്രഹിക്കുന്നില്ല. ഇതല്ലേ ളപ്പോൾ തുടങ്ങി കൊണ്ടിരിക്കുന്നത്. മാർപാപ്പക്ക് എതിരായി പച്ച മാമ്മ സംഭവം ആദ്യമായി തുടങ്ങി മാർപാപ്പയെ തെറ്റായി വിശ്വാസികളെ തെറ്റ് ദ്ധരിപിച്ച് മാർപാപ്പയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചത് ആരാണ് എന്ന് കണ്ട് പിടിച്ചോ ഏത് വിഭാഗത്തിൽ പെട്ടവരാണ് എന്ന്
@johnjackson4746
@johnjackson4746 Год назад
യൂറോപ്പിൽ സഭയെ തകർക്കാൻ ആന്റി ക്രസ്റ്റ് 80% വിജയിച്ചു അതിന്റെ പരിണിത ഫലമായി ബലഹീനരായ അൽമായരും, െവെദികരും, ബിഷപ്പ്മാരും പെട്ടു എന്ന് നമുക്ക് അറിയാവുന്നതാണ്. ആന്റി ക്രൂസ്റ്റ് തുടങ്ങിയത് തന്നെ ഏതോ ഒരു ബിഷപ്പാണ് ഇപ്പോൾ തെറ്റായ ബന്ധത്തിലുള്ള മകളാണ് അത് ഏറ്റ് നടത്തുന്നതും. ഈ ബിഷപ്പിന് മാനസാന്തരവും വന്നു വിശുദ്ധനാവുകയും ചെയ്തു
@johnjackson4746
@johnjackson4746 Год назад
അതുപോലെ ഇപ്പോൾ കേരളത്തിൽ മാർപാപ്പ ഏകീകരണം പഞ്ഞു എന്ന വാക്കിന്റെ യഥാർഥ ലക്ഷ്യം മനസ്സിലായിട്ടും ത്ത വാക്ക് മുതലെടുത്ത് കൽദായ വാദികളുടെ കൽദായ വൽക്കരണവും.
@sibyolickal315
@sibyolickal315 2 года назад
ഈ പറഞ്ഞ സത്യം തീർച്ചയായിട്ടും മാറ്റമില്ലാത്ത സത്യങ്ങളാണ് വിളിച്ചുപറഞ്ഞത്
@marialisgeorge3688
@marialisgeorge3688 2 года назад
ഇതൊക്കെ ഇപ്പോഴെങ്കിലും പറഞ്ഞല്ലോ. Thanks ദൈവം അനുഗ്രഹിക്കട്ടെ. ഇതൊക്കെ പണ്ടേ കാലത്തിന്റെ അടയാളം യൂട്യൂബ് ചാനലിൽ ഉണ്ടായിരുന്നു. അപ്പോൾ എല്ലാവർക്കും പുച്ഛം മാത്രം. എന്നാൽ കർത്താവ് നിങ്ങളിലൂടെ ഇപ്പോൾ വീണ്ടും വെളിപ്പെടുത്തിയതിന് നന്ദി
@luminajohn7880
@luminajohn7880 Год назад
സത്യം
@shajimulloli9853
@shajimulloli9853 2 года назад
ഈ പ്രവചനങ്ങൾ എല്ലാം ഈ കാലഘട്ടത്തിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു ,,,,,പരിശുദ്ധ അമ്മയുടെ ഫാത്തിമാ പ്രവചനങ്ങളിൽ വിശ്വസിക്കുന്നവർക്കു അത് മനസിലാക്കാൻ കഴിയും ,,,,,ആവേ മരിയ
@jerryjoseph90
@jerryjoseph90 2 года назад
Unfortunately we are inching towards that terrifying period let Jesus Christ protect and preserve us. Pray for the holy apostolic catholic Church.
@sabujoseph6072
@sabujoseph6072 Месяц назад
This is not terrifying. This world of injustice and corruption should end at this moment itself. If God desires so let it happen. Where is our heart? In this sinful world or in life after?We need to think loudly. If we have a slightest inclination towards righteousness, why are we afraid of going from here, why should we consider punishment from God as terrifying?
@marykuttyabraham4833
@marykuttyabraham4833 2 года назад
ഇതെല്ലാം വരാൻ ഉള്ളതാണ്.. വചനം എല്ലാം വിളിച്ചു പറയുന്നു 👍👍👍 ശ്രദ്ധിച്ചു വായിച്ചാൽ മതി 👌👌👌
@robertpattinson1370
@robertpattinson1370 2 года назад
my fav SAINT, ST FRANCIS OF ASSISI
@thomasstephen8292
@thomasstephen8292 2 года назад
Praise the Lord, Hallelujah, Hallelujah, Hallelujah, Hallelujah, Hallelujah, Hallelujah
@rosilypaul9772
@rosilypaul9772 2 года назад
കാലത്തിന്റെ അടയാളങ്ങൾ ഈ സത്യങ്ങൾ എല്ലാം വിളിച്ചു പറയുന്നുണ്ട് എല്ലാവരും അതു കാണുക
@arunjoseph7354
@arunjoseph7354 2 года назад
ഇപ്പോഴും മാർപാപ്പ ബെൻഡിക്റ്റ് 16മൻ പിതാവ് തന്നെയാണ്
@flower-cp7vv
@flower-cp7vv 2 года назад
മാർപ്പാപ്പ ഫ്രാൻസിസ് പിതാവ് ആണ്. കുറേ പേര് ഈ പാവത്തെ വെറുക്കുന്ന ത് എന്താണ്?
@arunjoseph7354
@arunjoseph7354 2 года назад
@@flower-cp7vv ഇയാൾ പോയി ആദ്യം ആ മഹാൻ കാണിച്ച ചെറ്റത്തരങ്ങൾ പോയി മനസിലാക്കുക. വെറുതെ ഒന്നും അറിയാതെ ഇവിടെ സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല. പിന്നെ ഇപ്പോഴും യഥാർത്ഥ മാർപാപ്പ ബെൻഡിക്റ്റ് 16മൻ മാർപാപ്പയാണെന്ന് മനസിലാക്കുക
@arunjoseph7354
@arunjoseph7354 2 года назад
@@flower-cp7vv വല്ല ധാരണ ഉണ്ടോ ഡോ ഈ പറഞ്ഞ ആളെ കുറിച്ച് തനിക്ക്
@sherinshaji5841
@sherinshaji5841 11 месяцев назад
ഇപ്പോൾ എങ്കിലും ഇതൊക്കെ പറയാൻ തുടങ്ങിയല്ലോ 🙏
@sherinshaji5841
@sherinshaji5841 11 месяцев назад
അസിസി പുണ്യവാളൻ പറഞ്ഞ വിനാശകൻ ആണ് ഇപ്പോൾ ഉള്ളതെന്ന് ആരെങ്കിലും അറിയുന്നുണ്ടോ
@jessymthomas8669
@jessymthomas8669 2 года назад
Amen ...prediction all happened. Thank you Goodness TV. ,stay with Truth.
@ShibuBabu555
@ShibuBabu555 2 года назад
“Praise the Lord, Amen”
@Wisdomstory52
@Wisdomstory52 2 года назад
ഈശോ🙏
@reenajose5528
@reenajose5528 2 года назад
Onnnnu prarthikkanea. Atji bayankkara. Sahanam. Vissuda jeeevithathinanu. Thadasam
@jessyjose2086
@jessyjose2086 2 года назад
Very true 🙏
@davispathrose3027
@davispathrose3027 2 года назад
ദൈവം ഈ ഭൂമിയിലോ സഭയിലോ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് തന്റെ വിശുദ്ധരിലൂടെ നല്കാറുണ്ട്. അതു പഴയ നിയമ ബൈബിളിലും പുതിയനിയമ ബൈബിളിലും കാണാം. പരിശുദ്ധ കത്തോലിക്കാ സഭയുടെ ചരിത്രത്തിലും 2022 വരെ അനുസ്യൂതം ഈശോയും പരിശുദ്ധ അമ്മയും തന്റെ വിശുദ്ധരി ലൂടെ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്നു. പക്ഷേ അത് വെളിപ്പെടുത്തേണ്ടവർ മൗനമായി ഇരിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും പ്രവചനങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗുഡ്നെസ്സ് ടിവി അതിനു ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങൾ. വിശ്വാസികൾ വളരെയധികം കർത്താവിന്റെ രണ്ടാം വരവിനായി ഒരുങ്ങേണ്ട സമയമാണ് ഇത്. GOD BLESS GOODNESS T V.
@rosejo2047
@rosejo2047 2 года назад
നിങ്ങൾ പറയുന്നതിന് മുൻപ് കാലത്തിന്റെ അടയാളം യൂട്യൂബിൽ ഉണ്ട് but അവർ പറഞ്ഞാൽ നിങ്ങൾ അഗീകരിക്കുക ഇല്ല
@johnabraham6402
@johnabraham6402 2 года назад
As per kalathinte adayalangal Pope Francis is the false prophet mentioned in Revelation 13... If nothing is happened and the world is remains same as today for another 25 years where can we find out kalathinte adayalangal???
@davispathrose3027
@davispathrose3027 2 года назад
@@johnabraham6402 we are going through that period.
@Alaina_Of_Jesus
@Alaina_Of_Jesus 2 года назад
@@johnabraham6402 👏🏻
@ananthakrishnanjames3713
@ananthakrishnanjames3713 2 года назад
It is a sect channel, kalathinte adayalangal sect aan
@davispathrose3027
@davispathrose3027 2 года назад
@@ananthakrishnanjames3713 They are not doing anything against The CATHOLIC CHURCH.The people who have to do it not doing, so they doing a great job.
@tessjose7345
@tessjose7345 2 года назад
ഇതല്ലേ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്
@georgebabu2949
@georgebabu2949 2 года назад
Amen ✝️
@jessychacko2071
@jessychacko2071 2 года назад
എല്ലാം ആരംഭിച്ചു കഴിഞ്ഞു.
@manonmanik8855
@manonmanik8855 Год назад
This will happen in this bible written yesterday iread bible this point is wriitten Amen amen praise the lord Sknair tvm
@anilalbert902
@anilalbert902 2 года назад
ഇതൊക്കെ കാലത്തിൻറെ അടയാളങ്ങൾ എന്ന ചാനലിൽ ഉണ്ട് ഇപ്പോഴാണ് കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ല എന്നുമാത്രം കാരണം സഭയ്ക്കകത്ത് തന്നെയാണ് എല്ലാത്തരം സംഭവങ്ങളും നടക്കുന്നത് ഫാത്തിമ മൂന്നാം രഹസ്യം തന്നെയാണിത്
@reenajose5528
@reenajose5528 2 года назад
Aaaayiram kidy mahathvam. Karthaveaaaaaaaaaaaa
@jomajaeditz1668
@jomajaeditz1668 2 года назад
ഫ്രാൻസിസ് അസ്സിസിക്കു ഈ ദർശനം കൊടുത്തതു ...പൊന്തിഫിക്കിലേക്ക്...വരുന്ന...ആ വിനാശകൻ...തന്റെ...പേരിലായിരിക്കും...എന്നു...അറിയാമായിരുന്നു....
@asishsimon8996
@asishsimon8996 Год назад
ഇത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്
@human77523
@human77523 2 года назад
നല്ല ശേലായി
@anoop_72
@anoop_72 2 года назад
It was probably Avignon papacy which already happened.
@smithacp740
@smithacp740 2 года назад
🌹🙏
@Sruthy936
@Sruthy936 2 года назад
🙏🏼
@beenaaugustin8679
@beenaaugustin8679 2 года назад
Epol ethu sabavichukondirkunu kanunile ?
@josevarickamackal8065
@josevarickamackal8065 2 года назад
കേരളത്തിൽ ഇപ്പോൾ നടക്കുന്നതിതാണ്
@annmaria9442
@annmaria9442 2 года назад
ഇനിയെങ്കിലും സത്യം വിളിച്ച് പറഞ്ഞില്ല എന്നാൽ അനേകർ നശിപ്പിക്കപ്പെടു
@tuckermathewthew2977
@tuckermathewthew2977 2 года назад
കണ്ണു തുറന്നു ജീവിക്കുന്നവർക്ക് മനസിലാക്കാവുന്ന കാര്യങ്ങളെ ഇതിൽ ഉള്ളു. വളരെ ദുരൂഹമായി നടന്ന കോൺക്ലവായിരുന്നു ജോൺ ഇരുപതിമൂന്നിന്റേത്. ആദ്യത്തെ ഫ്രീ മേസൺ പാപ്പാ. വത്തിക്കാൻ കൗൺസിൽ 2 വലിയ അപകടം ഉണ്ടാക്കി, സെമിനാരികൾ കമ്മ്യൂണിസ്റ്റ്‌ വൽകരണം നടത്തി. രണ്ടാമത്തെ ഫ്രീ മേസൺ പോൾ 6. 1969 തിൽ 6 protestant മിനിസ്റ്റേഴ്സിന്റെസഹായത്താൽ കത്തോലിക്കാ കുർബാന നവീകരിച്ചു, പള്ളികൾ പൂട്ടി കൊണ്ടിരിക്കുന്നു. ജനം വിശ്വാസത്തിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്നു. ഈ സത്യം മലയാളത്തിലെ പ്രേഘോഷകർ നമ്മളിൽ നിന്ന് മറച്ചു വെക്കുന്നു. ഫാത്തിമയിലെ മൂന്നാമത്തെ രഹസ്യം മറച്ചു വെച്ച് വ്യാജ രഹസ്യം പ്രെചരിപ്പിക്കുന്നു. വ്യാജ ലൂസിയയെ 2005 ഇൽ അടക്കി. ഒറിജിനൽ ലൂസിയയെ 1969 തിനു മുമ്പ് തട്ടി കളഞ്ഞു. ഇഷ്ടംപോലെ തെളിവുകൾ ലഭ്യമാണ്. പോപ്പ് ഫ്രാൻസിസ് ചെയ്യുന്ന വലിയ നാശം മറച്ചു വെച്ച് ഇടക്ക് തരുന്ന ഓരോ ചെറിയ എല്ലിൻ കഷണങ്ങൾ കാട്ടി കേരളത്തിലെ കത്തോലിക്കാ മാധ്യമങ്ങൾ മാമാ പണി ചെയ്യുന്നു. യുക്രൈൻ ആദ്യത്തെ ന്യൂ വേൾഡ് ഓർഡറിന്റെ ആദ്യത്തെ രാജ്യമാണെന്ന സത്യം മറച്ചു വെക്കുന്നു. അബോർട്ടഡ് കുഞ്ഞുങ്ങളുടെ ഫീറ്റൽ സെല്ലുകൾ അടങ്ങിയ കോവിഡ് വാക്‌സിൻ എടുത്തോളാൻ ധാർമികതയുടെ പ്രെതിനിധി ആകേണ്ട പാപ്പാ പ്രോത്സാഹിപ്പിക്കുന്നു. വിവാഹത്തിനും കുടുംബത്തിനും അൽമാവിനും പ്രാധാന്യം കൊടുക്കേണ്ട പാപ്പാ കാലാവസ്ഥ വെദിയാനം എന്നു പറഞ്ഞ് ന്യൂ വേൾഡ് ഓർഡരുകാരുമായി ചേർന്ന് പുതിയ സഭ ഉണ്ടാക്കാൻ നടക്കുന്നു. അതിന്റെ പേരിൽ നടത്തിയ പാച്ച മാമാ അബുദാബി ഡികള റേഷനും ഒടുവിലായി ചൈനയുമായി ചേർന്നു നടത്തിയ ഗൂഡ കരാറിലൂടെ 12 മില്യനിലധികം കാത്തോലിക്കരേ ചതിച്ചതും അതിന്റെ പേരിൽ ചെടി നട്ടതും കണ്ടതാണ്, അതും കേരളത്തിലെ പ്രഖോഷകർ മറച്ചു വെക്കുന്നു, ഇത്രയും പോരെ. ഇനിയും വേണോ, സ്റ്റോക്ക് തീർന്നിട്ടില്ല. തിരിച്ചറിഞ്ഞില്ലെങ്കിൽ കൂടുതൽ ജനം വഴി തെറ്റും. എന്റെ വിശ്വാസം ഒരു പ്രേഘോഷകനെയും ആശ്രയിച്ചല്ല, നന്നായി പഠിച്ചിട്ടും ഈശോ തന്ന അനുഭവങ്ങളിലും കൂടെയാണ്. എനിക്ക് ആശ്രയിക്കാൻ പരമ്പരാഗത കാത്തോലിക്കാറുണ്ട്. കത്തോലിക്കാ സഭാ ഉപേക്ഷിക്കില്ല.
@aleyammanarively3718
@aleyammanarively3718 2 года назад
Do you have any mental issues?Need to rule that out because you are really out of it!!
@jessymthomas8669
@jessymthomas8669 2 года назад
Vyaja Lucy??? Enthanu thelivu??? Theluvundankil purathu parayam.
@minijoseph678
@minijoseph678 2 года назад
ഇപ്പോഴത്തെ ഈ antipope francis നെ പറ്റി പറഞ്ഞത് മുഴുവൻ സത്യം. പാപത്തെ, കാരുണ്യത്തിന്റെ പേരും പറഞ്ഞു വളച്ചൊടിച്ചു പാപം അല്ലാതാക്കി.
@jmtraders3102
@jmtraders3102 2 года назад
Yes
@lucyphilip4881
@lucyphilip4881 2 года назад
Aake confusion Aanallo sathiam enth viyajam eath ennu thirichariyan pattath avastha
@divinelove5980
@divinelove5980 8 месяцев назад
🙏🏻🙏🏻🙏🏻🙏🏻
@vidhyamolthomas720
@vidhyamolthomas720 2 года назад
Kalathinte adayalagal, please watch,.... please
@karthavanenteidayan244
@karthavanenteidayan244 2 года назад
അത് മണ്ടത്തരമാണ്. കാലത്തിന്റെ അടയാളങ്ങൾ എന്ന ചാനലിൽ പറയുന്നത് പലതും സത്യമല്ല. എല്ലാവരും ദൈവത്തിങ്കലേക്കു തിരിയുക. സത്യം മനസിലാക്കുക.
@johnmathew8803
@johnmathew8803 2 года назад
യഥാർത്ഥ പ്രവചനം പറഞ്ഞില്ലല്ലോ പേടിക്കാരേ ?
@clarammapaul5785
@clarammapaul5785 27 дней назад
😂
@mariajoy5020
@mariajoy5020 2 года назад
ee pravachangal poorthikarikkapedunna kalathilanu nammelam ippol jeevikunathu
@sibinchandran1564
@sibinchandran1564 2 года назад
Amen
@johnmathew8803
@johnmathew8803 2 года назад
Saint Francis of Assissi (1226 A.D.) Prophecy of St. Francis of Assisi (d. 1226): “There will be an uncanonically elected Pope who will cause a great schism, there will be diverse thoughts preached which will cause many, even those in the different orders to doubt, yea, even agree with those heretics which will cause my Order to divide, then will there be such universal dissensions and persecutions that if those days were not shortened even the elect would be lost.” (Rev. Culleton, The Reign of Antichrist, Tan Books, 1974, p. 130.). Some believe this prophecy referred to the controversy surrounding the election of Pope John XXIII and Cardinal Siri. But it could refer to the next and last pope (Peter the Roman). The last pope may just cut Catholics loose from unity and the papacy, causing total disruption and confusion. John Paul II said he saw the ongoing defection John Paul II also believed in the second prophecy of Fatima about the Apostasy coming in the Catholic Church. It is noteworthy that John Paul II appointed 185 of the Cardinals who elected Benedict XVI. It may be that John Paul II took steps to ensure a conservative pope followed him. ." (Except for breaking up the narrative into numbered paragraphs and adding bold print for emphasis, the prophecy is presented without any alteration, as given in the Works of the Seraphic Father St. Francis Of Assisi, Washbourne, 1882, pp. 248-250; as evidenced by the scanned pages linked above.)
@kripzzjo9724
@kripzzjo9724 2 года назад
Kettittu thanne pediyakunnu
@mannafood5699
@mannafood5699 Год назад
1timothy4/1,2.2thessalonians2/3,12 . Jeremiah5/13.jeremiah6/10
@YeshuvaMessiah
@YeshuvaMessiah 2 года назад
വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ പ്രവചനം 1226 ൽ മരിക്കുന്നതിനു തൊട്ട്മുൻപ് പ്രവചിച്ചു. അനേകം കഷ്ടതകളി ലൂടെ തിരുസഭ കടന്നുപോകും .വിശ്വാസം തണുത്തുറഞ്ഞു പോകും . വിശുദ്ധി അവഹേളിക്കപ്പെടും , പരിഹസിക്കപ്പെടും . പരിശുദ്ധ മാതാവിന്റെ അമലോത്ഭവം എന്ന വിശ്വാസസത്യം ചോദ്യം ചെയ്യപ്പെടും . അന്ന് പത്രോസിന്റെ സിംഹാസനത്തിലിരിക്കുന്നത് കാനോൻ നിയമ പ്രകാരമല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരാളായിരിക്കും . അദ്ദേഹം കൗശല തന്ത്രങ്ങളാൽ സഭയെ നയിക്കും അത് അനേകം പേരുടെ കൂട്ടക്കുരു തിക്കു കാരണമാകും . സത്യസഭയോടു ചേർന്നുനിൽക്കുന്ന ചെറിയ അജഗണം പീഢിപ്പിക്കപ്പെടും . വ്യാജസഭയിൽ ആശ്രയം വച്ച് സുരക്ഷി തരാണെന്നു കരുതുന്നവർക്കു ദുരിതം . മനസാന്തരമില്ലാത്ത വഴി പിഴച്ച ജീവിതം മൂലം അവർക്കു ലഭിക്കുക . നല്ല ഇടയനെയല്ല . മറിച്ച് വിനാശകനെയായിരിക്കും .
@leebathomas6664
@leebathomas6664 Месяц назад
🙏🙏🙏🙏🙏
@rosejainrosejainrose7605
@rosejainrosejainrose7605 22 дня назад
Oh! How terrible! Why the papacy doing this to its own people?Why they are giving room for the enemies to persicute the innocent followers of Christ and the little ones.
@mathewspj9361
@mathewspj9361 2 года назад
Sabayude prabodanngalalum... Padanangalalum angeekarikapettathu ano ee pravachanam
@lincherthala
@lincherthala 2 года назад
Sabhayil/ karthavinte aalayathil Satan sthanam pidikkum ennalle paranjittulle? Pinne enthinanu official ariyan nokkunne? Jhanathal grahikkuka. Snapkayohannan adhikarathinte letter kanichanno vannathu?
@ligijacob1977
@ligijacob1977 Год назад
plz rply francisco um fransis asissi onnano
@ligijacob1977
@ligijacob1977 Год назад
urgent ahnn ariyavunavar undel rplg plz
@euphoria8603
@euphoria8603 2 года назад
നൂറ് വർഷങ്ങൾക്ക് ശേഷം എഴുതി......
@lucyphilip4881
@lucyphilip4881 2 года назад
Saphayeaum videekareaum kuttapeduthunna samayath namuk swayam visudheekarikapedansramikukaum karthavinodu sahayam yachikukaum cheyyam oral visudheekarikapedumpol nmmodu thottaduthullavar visudheekarikapedum angane oru samuham so let us try and pray for each other
@jessymthomas8669
@jessymthomas8669 2 года назад
Vaccine edukkan pope and sabha paranju...ellarum eduthu.....marakkaruth
@Alaina_Of_Jesus
@Alaina_Of_Jesus 2 года назад
@@jessymthomas8669 athe pope paranjukondano ellarum edthe😂
@sherlyjoy8596
@sherlyjoy8596 2 года назад
Sister vaccination adutho🤔😏kalathinde adayalangalum,Reena Alex ok apakadangale kurichu paranjitundayirunnu njangal aarum aduthilla velippadu vaayiku
@Alaina_Of_Jesus
@Alaina_Of_Jesus 2 года назад
@@sherlyjoy8596 kalathinte adayalangal is not a catholic channel. Reena alex is a pentecost.
@truthfighter3402
@truthfighter3402 2 года назад
Are you all blind? Read laselett apparition too. Then compare with pope Francis
@krisharjose6566
@krisharjose6566 7 месяцев назад
ഈ പ്രവചനം സംഭവിച്ച് തുടങ്ങിയതിൻ്റെ തെളിവാണ് എറണാകുളത്തെ വിമത പുരോഹിത ലഹള
@rosejo2047
@rosejo2047 2 года назад
കാനോനിക പ്രകാരം തിരിഞ്ഞിടക്കാത്ത ആൾ പോപ്പ് ഫ്രാൻസ് ആണ്
@thomasmicheal5267
@thomasmicheal5267 4 месяца назад
പ്രൈസ് ദ ലോഡ്
@reenajose5528
@reenajose5528 2 года назад
5thirumurivukaludea. Yogyathayal. Karthavea Mahathvam
@rosejo2047
@rosejo2047 2 года назад
പോപ്പ് ഫ്രാൻസിസ് ഫ്രീമേശൻ ആണ്
@reenajose5528
@reenajose5528 2 года назад
Athi. Bayankkkara. Peeedanam. Paaara veappu Para dooishanam Aaaarthi Assooiya Nuna Panam Panam Ayyyyyo. Karthavea. Athi bayankkara. Peeedanam. Pudichu nilkkan vayyyyya
@mathewspj9361
@mathewspj9361 2 года назад
First athu nokoo
@arunjoseph7354
@arunjoseph7354 Год назад
Devil is in the detail jorge mario bergolio that uncanonized pope
@johnchackocheruvil8715
@johnchackocheruvil8715 Месяц назад
' എറണാകുളം അങ്കമാലി രൂപതയും / സഭയിൽ വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഇടയന്മാരും ആടുകളും😢
@arunjoseph7354
@arunjoseph7354 2 года назад
അയാളെ എന്ത് അർത്ഥത്തിൽ ആണ് മാർപാപ്പ എന്നു വിളിക്കുന്നത് ഒന്നാമത്തെ കാര്യം അയാൾ കർത്താവിന്റെ വികാരി അല്ല എന്നു പറഞ്ഞിട്ടുണ്ട് പരസ്യമായി. പിന്നെ 12 പിയൂസ് മാർപാപ്പയുടെ പ്രബോധനം അനുസരിച്ചു തിരുസഭയിലെ ഒരു വ്യക്തി അത് ആരോ ആയിക്കോട്ടെ അയാൾ വിശ്വാസത്യാഗം, പാഷാണ്ഡ്ത, ശീശ്മ എന്നിവ അനുവർത്തിച്ചാൽ അയാൾ തിരുസഭയ്ക്കു പുറത്ത് ആണ് അതായത് "excommunicated" ആണ്. ഇത് മൂന്നു കാര്യങ്ങൾ ബെർഗോഗോളിയോ ചെയ്തിട്ടുണ്ട് അതുകൊണ്ട് അയാൾ മാർപാപ്പ അല്ല അല്ലാതെ ഒരുപാട് കാരണങ്ങൾ വേറെ ഉണ്ട്.
@flower-cp7vv
@flower-cp7vv 2 года назад
ബെർഗൊ ഗൊലിയ ആരാണ്?
@arunjoseph7354
@arunjoseph7354 2 года назад
@@flower-cp7vv താൻ അന്തമായി വിശ്വസിക്കുന്ന പാവത്താൻ ആയിട്ടുള്ള ആൾ തന്നെ അയാളുടെ യഥാർത്ഥ പേരാണ് ബെർഗോഗോളിയോ
@edwinnellissery7591
@edwinnellissery7591 2 месяца назад
​@@flower-cp7vvഇപ്പോഴത്തെ പപ്പാ
@joysonabraham5114
@joysonabraham5114 2 года назад
മത്തായി 24:30 അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും. 24:31 അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.
@reenajose5528
@reenajose5528 2 года назад
Ayyyyo. Sneahathal kathi theeerum.
@fallenangel7503
@fallenangel7503 2 года назад
➕️
@robertjose322
@robertjose322 28 дней назад
കമന്റ്‌ ബോക്സിൽ പലരും മാർപാപ്പാ എതിരായി കമന്റ്‌ ഇടുന്നു. ഇവർക്ക് സഭചരിത്രം അറിയില്ല എന്ന് മനസിലായി. 1226-ൽ സ്വർഗത്തിൽ പോയ വിശുദ്ധൻ 1378 മുതൽ 1417 വരെയുള്ള പശ്ചാത്തിയ ശിഷ്മയെ (western schism ) പറ്റിയാണ് പറയുന്നത്. ബെൻഡിക്ട് 16 -മാൻ തന്നെ പറഞ്ഞിട്ടു ഉണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ പ്രവർത്തനം കാണുമ്പോൾ തന്റെ തീരുമാനം ദൈവാഹിതപ്രകാരമാണ് എന്നു സ്വയം മനസിലാകുന്നതായി.
@scariap.k.7435
@scariap.k.7435 4 месяца назад
രണ്ടാം ക്രിസ്തു എന്നു കേൾക്കുമ്പോൾ എന്തിനാ ഇത്ര വിഷമം? ക്രിസ്തു ആഗ്രഹിക്കുന്നത് എല്ലാവരും തന്നെപ്പോലെ ആകണമെന്നാണ്. ഗുരുവിനോളം ആകാം. ഗുരുവിന് മുകളിൽ പോകണ്ടായെന്നേയുള്ളു. ഒരാൾ ഗുരുവിനോളം അടുത്തെത്തി. അപ്പോൾ രണ്ടാം ക്രിസ്തു എന്നു വിളിച്ചു. ഒപ്പമെത്തിയാൽ ഇനിയും വിളിക്കും. അപ്പോൾ രണ്ടും, മൂന്നും, നാലും, അങ്ങനെയങ്ങു പോകും. 🙏
@georgekurian8836
@georgekurian8836 2 года назад
Are we identifying the facts ? Why Kerala Church is blindly followong heresies of Pope Francis? Like Pachamama,Abu Dhabi document, interfaith prayers, Latin Mass suppressing etc etc ?
@johnchackocheruvil8715
@johnchackocheruvil8715 7 месяцев назад
എറണാകുളം അങ്കമാലി രൂപത തുടക്കം മാത്രം.....😢
@bennydias2287
@bennydias2287 5 месяцев назад
ഇത് അങ്ങ് റൊമീന് പണ്ടേ തുടങ്ങി കഴിഞ്ഞു അത് വച്ച് നോക്കുമ്പോൾ എറണാകുളം അങ്കമാലി ഒരു പ്രശ്നമേ അല്ല.
@josejoseph3041
@josejoseph3041 2 года назад
സഭ ഉയർത്തുന്നത് ആരെയാണ് മാർപ്പാപ്പാ മാരെ അല്ലേ 🌹
@catherineofsiena154
@catherineofsiena154 2 года назад
ജോസ് ചേട്ടാ സഭ ഉയർത്തി പിടിച്ചിരിക്കുന്നത് മരണത്തെ ജയിച്ച് ഉയർത്ത് എഴുന്നേറ്റ് ഇന്നും ജീവിക്കുന്ന ക്രിസ്തുവിനെ ആണ്
@crih7599
@crih7599 2 года назад
ഭൂമിയിൽ ക്രിസ്തുവിന്റെ വികാരിയാണ് പാപ... സഭയിലെ ദൃശ്യ തലവൻ എന്ന പദവി അദ്ദേഹത്തിനുണ്ട്.. സഭയുടെ അദൃശ്യ തലവനാണ് ക്രിസ്തു. അത് കൊണ്ട് ക്രിസ്തുവിന്റെ പിൻഗാമിയാണ് പാപ 👍❤️
@akashjaison2517
@akashjaison2517 8 месяцев назад
1:05 👈🏻👀 "മാർപാപ്പയെയും സഭയെയും വിശ്വസ്ഥ ഹൃദയത്തോടെ അനുസരിക്കുന്ന ക്രൈസ്തവർ കുറയും " എന്ന് അവിടെ എഴുതിയിട്ടില്ലലോ 👀 കൈയിൽ നിന്നും ഇട്ടതാണോ or എഴുതാൻ വിട്ടു പോയതാണോ?🤔 No hard feelings... Just asked..🤷🏻‍♂️
@sebyvenad1515
@sebyvenad1515 9 месяцев назад
മർപ്പാപ്പയെയും സഭയെയും എന്നുള്ള sentence എഴുതികണിക്കുന്നതിൽ ഇല്ല??? Please do not add anything what Francis Assisi said. Shame on you. To add, such addition by those in power is the cause of present crisis in Syro Malabar Sabha.
@kripzzjo9724
@kripzzjo9724 2 года назад
😒😒
@RACKY9988
@RACKY9988 2 года назад
The wicked leading the church
@hitheshyogi3630
@hitheshyogi3630 2 года назад
എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കണമെങ്കിൽ നിങ്ങളൊക്കെ എന്തിനാണ് കോഴിയെയും ആടിനെയുമൊക്കെ കൊന്നു തിന്നുന്നത്?
@Samson-s4v
@Samson-s4v 3 месяца назад
എന്താണ്, എന്താണ് കാനോനികമായി തിരഞ്ഞെടുക്കപ്പെടാത്തവൻ പെന്തി ഫീസിലിക്ക് വരുമെന്നോ അത് തന്നെ അല്ലേടാ ബൈബിളിൽ പറഞ്ഞിരിക്കുന്ന അന്തിക്രിസ്തു
@johnthomas7353
@johnthomas7353 8 месяцев назад
Tty
@jindia5454
@jindia5454 2 года назад
ക്രിസ്തു ഒന്നേയുള്ളൂ. രണ്ടാം ക്രിസ്തു, മൂന്നാം ക്രിസ്തു എന്നൊന്നും ആരേയും വിളിക്കാൻ പാടില്ല.
@josephkj6425
@josephkj6425 2 года назад
Only God another all r moneymaking program
@amal9475
@amal9475 2 года назад
ലോകത്തേറ്റവും കൂടുതൽ വിഗ്രഹാരാധന നടക്കുന്നസഭ. ബൈബിൾ വിശ്വസിക്കാതെ ബൈബിളിനേക്കാളും പ്രാധാന്യം പാരമ്പര്യത്തിനു കൊടുത്തു ദൈവത്തെ അനുസരിക്കാതെ ജീവിക്കുന്ന സഭ.
@jessymthomas8669
@jessymthomas8669 2 года назад
You are wrong
@amal9475
@amal9475 2 года назад
@@jessymthomas8669 എന്നാൽ അതു താങ്കൾ തെളിയിക്ക്. ബൈബിൾ ഉപയോഗിച്ചുമാത്രം.
@johnabraham6402
@johnabraham6402 2 года назад
@@amal9475 can you say which sabha is practicing or living as per Bible?
@jessymthomas8669
@jessymthomas8669 2 года назад
Truth is Truth... argument nu vendi yo publicitykkuvendiyo,aarem bodhyappeduthan vendiyo parayenda karyam alla.Daivam "njanam koduthavar ariyendath ariyum "allathavar words kond fight cheyyum.I don't care.
@creatorbythecreator903
@creatorbythecreator903 2 года назад
@amal philip. I agree with you bro👍🏾
@ദൈവത്തിന്റെമകൻ-ഴ8ഠ
രണ്ടാം ക്രിസ്തുവോ 🤣🤣അപ്പോൾ ദൈവമാണോ... ത്രിയെക ദൈവം മാറി ഫോറെക ദൈവം ആയോ 🤣😂കഷ്ടം വെറുതെയല്ല മഹാമാരികൾ മാറാതത് 😂😂
@nancybaiju6748
@nancybaiju6748 2 года назад
Pambara viddi
@ദൈവത്തിന്റെമകൻ-ഴ8ഠ
@@nancybaiju6748 🤣🤣മൊത്തത്തിൽ പ്രതിമകളായ വിഗ്രഹത്തിൽ ആണല്ലോ... വിശ്വാസം 🤣🤣അപ്പൊ ഇങ്ങനെ ഒള്ള പമ്പര വിഡ്ഢിത്തം കാണും 🤣🤣
@Humanlover573
@Humanlover573 2 года назад
@@ദൈവത്തിന്റെമകൻ-ഴ8ഠ on podey
@ദൈവത്തിന്റെമകൻ-ഴ8ഠ
@@Humanlover573 ശെരിയെടെ വിഗ്രഹമേ 😂😂
@user-ui4dw8tm2d
@user-ui4dw8tm2d 2 года назад
2-ആം ക്രിസ്തു എന്നത് ക്രിസ്തുവിന്റെ 2-ആ മത്തെ വരവിനെ കുറിച്ചാണ് പറയുന്നത്
@petercs7073
@petercs7073 2 года назад
വെളിപ്പാട് : 22118-19- ഗലാത്യർ = 1 16-10
@Rajesh-.G-.S
@Rajesh-.G-.S 2 года назад
🙏🙏🙏
@lucyjoseph2816
@lucyjoseph2816 2 года назад
🙏🙏🙏
@lizavarghese150
@lizavarghese150 2 года назад
🙏🙏🙏
@nailyanil5944
@nailyanil5944 2 года назад
🙏🙏
@sobhaanto1859
@sobhaanto1859 9 месяцев назад
🙏🙏
Далее
FRANCIS OF ASSISI
1:42:47
Просмотров 507 тыс.