Тёмный

യുവത്വം പോകുന്നതിന് മുമ്പ് പഠിക്കേണ്ട ബുദ്ധന്റെ വചനങ്ങൾ Sri Buddha Life Quotes Manasinte Rahasyangal 

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Просмотров 360 тыс.
50% 1

യുവത്വം പോകുന്നതിന് മുമ്പ് പഠിക്കേണ്ട ബുദ്ധന്റെ വചനങ്ങൾ Sri Buddha Life Quotes Manasinte Rahasyangal
Watch this, if you want to know what the richest people teaching their children.
Rich dad poor dad malayalam : • Rich Dad Poor Dad Full... Disclaimer |
This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Опубликовано:

 

1 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@vishnumohan6948
@vishnumohan6948 3 года назад
യൗവാനം എല്ലാം കൊറോണ കൊണ്ട് പോയി കൊണ്ടിരിക്കാ
@mijeshk
@mijeshk 3 года назад
ഇന്നുവരെ കെട്ടത്തിൽ വെച്ചു ഏറ്റവും മഹത്തരം എന്നു വിശേഷിപ്പവുന്ന വാക്കുകൾ....🙏🙏🙏🙏🙏
@karimvk1
@karimvk1 Год назад
ഇതൊന്നും ബുദ്ധൻ പറഞ്ഞ വചനങ്ങൾ അല്ല..
@monuajithkumar
@monuajithkumar Год назад
ബുദ്ധന്‍ പറഞ്ഞിട്ട് ഉണ്ട് എനിക്ക് 100 ശിഷ്യന്‍മാര്‍ ഉണ്ട് പക്ഷേ കലിയുഗത്തില്‍ ജനിക്കുന്ന ബുദ്ധന്‍ 1000 ശിഷ്യനും undakkum . ഞാന്‍ കണ്ടത്തി aa ബുദ്ധനെ. Onnu dairy ee buddane കുറിച്ച് research കണ്ടത്തി edamo
@reji729
@reji729 3 года назад
""ഞാൻ വൈശാഖ പൗർണമി നാളിൽ ലുമ്പിനിയിലെ കപിലാവസ്തുവിൽ ജനിച്ച ഗൗതമ ബുദ്ധൻ ""
@ibruibroos8662
@ibruibroos8662 Год назад
അപ്പോൾ 1 2 3 നും സ്ഥാനം ആർക്കാണ്
@vijaykumarvijay493
@vijaykumarvijay493 Год назад
ബുദ്ധൻ എത്ര ശാന്തതായുള്ള മുഖം കാണുമ്പോൾ തന്നെ മനസിൽ സമാധാനം തോനുന്നു 🙏🏻bhudha 🙏🏻
@bijuvr1258
@bijuvr1258 3 года назад
ഗൗതമന് ശേഷമോ മുൻപോ പതിനായിരക്കണക്കിന്‌ ബുദ്ധന്മാർ വന്നിട്ടുണ്ട് അതിൽ ഒരാൾ മാത്രം ആണ് ഗൗതമ "ബുദ്ധൻ"കാരണം അതൊരു പദവി ആണ്. അത് അറിഞ്ഞിട്ടു തന്നെയാണ് താങ്കൾ ഇങ്ങനെ വീഡിയോ ചെയ്തത് എന്ന് ഞാൻ വിചാരിക്കുന്നു. ബോധജ്ഞാനം നേടിയ ഒരാളെ അക്കാലത്തു വിളിച്ചിരുന്നത് ആ പേരിലാണ്; ബുദ്ധൻ.
@amruthanv9987
@amruthanv9987 2 года назад
ബുദ്ധൻ വല്ലാത്തൊരു ശാന്തി നല്കുന്നു
@shashikalanspeaks2798
@shashikalanspeaks2798 3 года назад
ചിന്തകൾ വാക്കുകളെ അല്ല സൃഷ്ടിക്കുന്നത് ചിന്തകൾ പ്രവൃത്തിയിലേക്കുള്ള വഴികൾ ആണ് സൃഷ്ടിക്കുന്നത്. കേൾക്കുന്നത് അതേപടി ആവർത്തിക്കുക അല്ല വേണ്ടത് പകരം അത് (കേൾക്കുന്നത് ഒക്കെ )സ്വന്തം പരിചിന്തനത്തിന് വിധെയമാക്കുക
@firoztb9382
@firoztb9382 3 года назад
ജീവിതത്തിൽ ആദ്യമായി ഒരു യുട്യൂബ് വീഡിയോ കണ്ടു ലയിച്ചിരുപ്പോയി ♥️♥️
@jyj8526
@jyj8526 Год назад
ബുദ്ധനിലൂടെ ഈശോയിലേക്ക്...
@agijohn7938
@agijohn7938 2 года назад
ബുദ്ധം ശരണം ഗച്ചാമി, ധർമ്മം ശരണം ഗച്ചാമി...
@agijohn7938
@agijohn7938 2 года назад
വളരെ നന്ദി. ജീവിതത്തിന് അർത്ഥം ഉണ്ടായി...
@girijanampoothiry4066
@girijanampoothiry4066 3 года назад
നന്ദി നമസ്കാരം.നല്ല സന്ദേശം
@abdulshukoormt9498
@abdulshukoormt9498 2 года назад
നല്ല അർത്ഥമുള്ള വാക്കുകൾ 💝
@sreerammp610
@sreerammp610 3 года назад
ജയ് ശ്രീ ബുദ്ധാ
@shabnashana9455
@shabnashana9455 3 года назад
നല്ല വാക്കുകൾ
@lakshmitaj6566
@lakshmitaj6566 Год назад
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി... ❤
@nishamudheen1031
@nishamudheen1031 3 года назад
Jeevithathil ellarumpinpattanula msg super
Далее
IQ Level: 10000
00:10
Просмотров 7 млн