Тёмный
No video :(

മരണപ്പെട്ട വൈദികൻ ശവപ്പെട്ടിയിൽ എഴുന്നേറ്റിരുന്ന് സംസാരിച്ചത് കേട്ട് ആളുകൾ ഞടുങ്ങി ! 

Catholic Worker Bee 🐝
Подписаться 13 тыс.
Просмотров 55 тыс.
50% 1

Follow Catholic Worker Bee here :-
Facebook group link : m.facebook.com...
Facebook page link : www.facebook.c...
Instagram link : www.instagram....
Telegram link : t.me/catholicf...
Whatsapp link : chat.whatsapp....
RU-vid link: / @catholicworkerbee
To get membership use this link : / @catholicworkerbee
=========
You can personally follow me here: -
• In X : x.com/joy_ashi...
• Facebook : www.facebook.c...
• Instagram : www.instagram....
• Whatsapp : 9072870508

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@antonyaiden466
@antonyaiden466 Месяц назад
ഇന്നലെ ആദ്യമായി മുട്ടുകുത്തി നിന്ന് വിശുദ്ധ കുർബാന സ്വീകരിച്ചു ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ വച്ച്
@amo7348
@amo7348 Месяц назад
👍
@glixonjoseph2787
@glixonjoseph2787 Месяц назад
🙏
@aljinantony3756
@aljinantony3756 Месяц назад
കർത്താവ് വിന്റ മുമ്പിൽ മുട്ടു കുത്തുന്നവന മുട്ടു കുത്തിക്കാൻ ആർക്കു സാധിക്കും
@piyajuwas
@piyajuwas Месяц назад
ഞങ്ങളുടെ പള്ളിയിൽ ഇപ്പോൾ എല്ലാവരും മുട്ടുകുത്തി നിന്നാണ് വിശുദ്ധ കുർബാന സ്വീകരിക്കുന്നത് (പള്ളിത്തോട് പള്ളിയിൽ , ആലപ്പുഴ )
@lilakv2340
@lilakv2340 Месяц назад
Ente yoke cherupathil muttukuthininnsyirunni vi: kurbana sweekarichirunnathu, ‘✝️👏
@RajanRajan-nu7ve
@RajanRajan-nu7ve 3 дня назад
നന്ദി 🙏🏽🙏🏽🙏🏽 ആവേ മരിയ 🙏🏽🙏🏽🙏🏽
@abilsebastian7601
@abilsebastian7601 Месяц назад
Jesus I Trust in You 🙏
@shalyct2881
@shalyct2881 10 дней назад
ഈശോ കരുണ തോന്നണേ
@user-jx4zp5si7z
@user-jx4zp5si7z Месяц назад
ആഷിക്ക് God Bless you എല്ലാവിധ പ്രാർത്ഥാ നആശംസകളും നേരുന്നു
@ever1002
@ever1002 Месяц назад
ജപമാല രാജ്ഞി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🕊️🕊️🕊️
@shinysanthosh7952
@shinysanthosh7952 Месяц назад
Jesus I trust in you🎉❤
@sr.tessyclarefcc3131
@sr.tessyclarefcc3131 Месяц назад
🙏🏻Thankyou brother
@sunilajoseph2864
@sunilajoseph2864 Месяц назад
Thought-provoking. Thank you for your efforts.
@minijose8000
@minijose8000 Месяц назад
Very inspiring message.. it’s an eye opening message….all your messages are very inspiring, informative & heart touching… Let Holy Spirit guide you each & every moment of your life…
@nainastephenfernandez6291
@nainastephenfernandez6291 Месяц назад
Praise the Lord Amen 🙏
@aniammavarghese1471
@aniammavarghese1471 Месяц назад
Jesus is the only one mediator 🎉
@sobinkj3191
@sobinkj3191 Месяц назад
Thank you brorher for your time and effort in consolidatiing and sharing these information
@jollyabraham1426
@jollyabraham1426 Месяц назад
Jesus Christ Son of God Saviour, I trust in you amen
@user-po1tf5di6g
@user-po1tf5di6g Месяц назад
My life had changed a lot only after watching the testimony of Father Jose Maniyanghat.His healing ministry is wonderful which we can send our prayer request.I believed in life after death after seeing his interview in goodness channel. Before that my life without prayers I was too lazy to go for holy mass on Sundays and not interested to pray holy rosary in family prayers. God bless you and your family for giving us heavenly knowledge 🙏.
@mathewvarghese5763
@mathewvarghese5763 Месяц назад
ബൈബിൾ വിരുദ്ധമായ പഠിപ്പിക്കൽ
@stalinjose8320
@stalinjose8320 Месяц назад
സഭയിലാണ് ബൈബിൾ ഉണ്ടായത്... അല്ലാതെ ബൈബിളിൽ അല്ല സഭ ആദ്യമായി രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ സഭയിലെ എല്ലാ കാര്യങ്ങളും ബൈബിളിൽ ഉണ്ടാകണമെന്നത് നിർബന്ധമല്ല. അങ്ങനെയുണ്ടെങ്കിൽ അങ്ങനെ പ്രതിപാദിക്കുന്ന ബൈബിളിന്റെ ഏതെങ്കിലും ഒരു വാക്യം കാണിക്കുക. അപ്പോൾ പിന്നെ ബൈബിൾ വിരുദ്ധം എന്ന് പറയേണ്ടത് ഇല്ലല്ലോ. നീ താങ്കൾക്ക് അങ്ങനെ പറഞ്ഞേ പറ്റൂ എങ്കിൽ പറയാം പറയുന്നതിന് മുമ്പായിട്ട് സഭയിലുള്ള എല്ലാ കാര്യങ്ങളും ബൈബിൾ ഉണ്ടായിരിക്കണം എന്ന് പറയുന്ന ബൈബിളിന്റെ ഭാഗം കാണിക്കുക.
@anithaeby2014
@anithaeby2014 Месяц назад
സഭയ്ക്ക് മുന്നേ വചനം ഉണ്ട്‌. 🙏
@stalinjose8320
@stalinjose8320 Месяц назад
@@anithaeby2014 വചനം യേശുവാണ് അർത്ഥത്തിൽ താങ്കൾ പറയുന്നത് ശരിയാണ്. കാരണം വചനം ആദിയിലെ ഉള്ളതാണ്. എന്നാൽ നിങ്ങൾ എഴുതപ്പെട്ട വചനത്തെ പറ്റിയാണ് സംസാരിക്കുന്നത് എങ്കിൽ അത് സഭയ്ക്ക് ശേഷമാണ് ഉണ്ടായത്. സഭയാണ് ബൈബിൾ എഴുതിയത് എന്നാണ് അതിന് കാരണം . ബൈബിളിൽ അവതരിപ്പിക്കപ്പെട്ട ഒന്നല്ല സഭ. മറിച്ച് സഭയിൽ അവതരിപ്പിക്കപ്പെട്ടതാണ് ബൈബിൾ. ബൈബിൾ എന്ന നാമം നളകുന്നത് തന്നെ ഒരു മാർപാപ്പയാണ്.
@anithaeby2014
@anithaeby2014 Месяц назад
@@stalinjose8320 വചനം തെറ്റില്ല മാർപാപ്പക്ക് തെറ്റുപറ്റാം.Give important to vacham than marpappa. മാർപാപ്പയുടെ കീഴിലുള്ള സഭക്കും തെറ്റുപറ്റാം.വചനടിസ്ഥാനത്തിൽ ജീവിതത്തെ ക്രമപ്പെടുത്താൻ ശ്രമിച്ചാൽ ദൈവത്തിന്റെ സത്യ സഭയിലെ അംഗങ്ങൾ ആവാം.
@SoniyaManoj-is1hh
@SoniyaManoj-is1hh Месяц назад
വചനത്തിൽ തെറ്റില്ല പക്ഷേ വചനം വ്യാഖ്യാനിക്കുന്നതിൽ തെറ്റുപറ്റാം അതാണ് താങ്കൾക്കും സംഭവിച്ചിരിക്കുന്നത്​@@anithaeby2014
@user-vc7mk2js3e
@user-vc7mk2js3e Месяц назад
നല്ല ഒരു സാക്ഷ്യം നന്നായിയിരിക്കുന്നു 🌹🙏
@bineshjoseph4364
@bineshjoseph4364 Месяц назад
ആമേൻ
@mollyregi7954
@mollyregi7954 Месяц назад
Salvation is God's Mercy....
@user-zx1lv9hx9v
@user-zx1lv9hx9v Месяц назад
Amen❤️🥺
@marythomasputheanthomas5067
@marythomasputheanthomas5067 Месяц назад
Praise the lord hallelujah thanks
@sunny-pz2yi
@sunny-pz2yi Месяц назад
Aanamandatharam.
@jt71007jt
@jt71007jt Месяц назад
കേട്ടിട്ട് ഭയം തോന്നുന്നു
@joygonsalves78
@joygonsalves78 Месяц назад
Amen
@jollyabraham1426
@jollyabraham1426 Месяц назад
Hail Mary full of Grace, pray for us sinners now and at the hour of our death. amen
@treezantonyvlogs5561
@treezantonyvlogs5561 Месяц назад
Viva Cristo Rey 🙏
@jincybiju8943
@jincybiju8943 Месяц назад
Thank u brother.
@apal5386
@apal5386 Месяц назад
Lord Jesus❤
@dhanyaattupuram2986
@dhanyaattupuram2986 Месяц назад
Startling....Yet it should be true..
@sophymartin1711
@sophymartin1711 Месяц назад
Good explanation..
@jollymathew4040
@jollymathew4040 Месяц назад
For there's one God and one mediator between God and men the man christ Jesus; Who gave himself a ransom for all to be testfied in due time. 1 Timothy 2: 5,6.
@prameelamathew9877
@prameelamathew9877 Месяц назад
John 3.5 Romar 10.9 Nithyatha veno ithu cheyyanam viswasikkayum jeevikkayum.venam.
@jeevantom564
@jeevantom564 Месяц назад
St Vincent ferrer life as this kind of miracle
@binumathew6257
@binumathew6257 Месяц назад
❤️❤️❤️❤️❤️
@ushamoni9044
@ushamoni9044 Месяц назад
Best.amen.
@joej7028
@joej7028 Месяц назад
It is very bad.He might not dead.They buried him before death.Police must inquire.
@SolomonMathew-tu9zo
@SolomonMathew-tu9zo Месяц назад
Fr. Rymond ചെയ്ത തെറ്റ് എന്താണ്?? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മാവ് നശിച്ചു പോയത്?..
@catholicworkerbee
@catholicworkerbee Месяц назад
സ്വകാര്യ ജീവിതത്തിലെ രഹസ്യ പാപങ്ങൾ.
@ansammaantony4856
@ansammaantony4856 Месяц назад
യേശു പറഞ്ഞു ഞാനാകുന്നു വഴിയും സത്യവും ജിവനും എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുത്ത് എത്തുകയില്ല സഹോദരൻ വചനം വായിക്കുക എന്നിട്ട് പ്രസംഗിക്കുക ആകാശത്തിന് കീഴിൽ ഭൂമിക്ക് മുകളിൽ മനുഷ്യന് രക്ഷക്കായി യേശു എന്ന നാമം മാത്രം ഈ സത്യം ആദ്യം തിരിച്ചറിയൂ മറിയം പറഞ്ഞത് എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ ആനന്ദിക്കുന്നു എന്നാണ് മാറിയത്തിനെ രക്ഷിക്കുന്നത് യേശു ആണെന്ന് അർത്ഥം ആദ്യം വചനം പഠിക്കു എന്നിട്ട് പഠിപ്പിക്കുക അല്ലാതെ മനുഷ്യരെ നിത്യ നരകത്തിന് അവകാശികൾ ആക്കുന്നവരെ ദൈവം എന്തു ചെയ്യും എന്നും വചനം പഠിപ്പിക്കുന്നുണ്ട്
@sherinjose1851
@sherinjose1851 Месяц назад
മാതാവ് ദൈവത്തോട് മാധ്യസ്ഥം വഹിച്ചു രക്ഷിക്കുവന്നെ പറയുന്നുള്ളു. അല്ലാതെ മാതാവ് വന്ന് രക്ഷിക്കും എന്നല്ല കത്തോലിക്കാ സഭ പറയുന്നത്. ഈശോയെ ഉദരത്തിൽ വഹിച്ചു പാലുട്ടി 33 വർഷം വളർത്തിയ അമ്മയെ ദുഷിച്ചു പറഞ്ഞാൽ തന്നെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും എന്നോർത്തു ഇരിക്കുവാണോ സേട്ടൻ 😂😂😂
@manojaugustin4799
@manojaugustin4799 Месяц назад
Ee gruppil join cheyyanamenkil fee adakkanamo .join cheyyan nokkumbol angane kanunne
@catholicworkerbee
@catholicworkerbee Месяц назад
It's free. Use the link to join : chat.whatsapp.com/Dh3ySO4W0JmF4lu9L0aBKX
@bilbinmathew678
@bilbinmathew678 Месяц назад
ശുദ്ദികരണ സ്‌ഥലം കണ്ട ആത്മാവ്നെക്കുറിച്ചേ അന്നോ ഇതിൽ പ്രതിപാദിക്കുന്നത് ❔
@bennyjoseph1193
@bennyjoseph1193 Месяц назад
If his soul dammed, what is the situation of our souls after the final judgmen?.
@catholicworkerbee
@catholicworkerbee Месяц назад
The particular judgment is what happens at a person’s death. God judges the person, who either enters into eternal life (purgatory and heaven) or hell. The final judgment occurs at the end of time when all the dead are resurrected. The righteous inherit the new world and the wicked are condemned to hell. The first is “private” and occurs immediately after death. The second is “public” and occurs on the Last Day at the resurrection. The judgment does not change, just the manner in which it is revealed.
@georgekuriakose2578
@georgekuriakose2578 Месяц назад
By the judgement of god. It is not yet happened. The judgement of god will happen on the last day.
@sunnygeorge-je4vg
@sunnygeorge-je4vg Месяц назад
Brother thanks for your presentation Let me share some thoughts with you, it may be right or entirely foolish thing God loved the world to His son as ransom for all mankind’s sins. He intended that every man should receive salvation through Jesus unless one 6:38 willing depart from Jesus despite his abundant sins. One who is baptized in the name of Father, the Son and Holy Ghost, the ultimate owner of his body and soul is Jesus, despite the owner of his sins whose ultimate owner is satan. Unless this guy willingly accept satan ( not through satan’s traps ) he will get salvation after paying the debts of his sins - cleansing of soul by Jesus. Once a man is b
@ManuManu-ur3ei
@ManuManu-ur3ei Месяц назад
Sir can you send battle rosary like your please i had prayed for this please
@catholicworkerbee
@catholicworkerbee Месяц назад
*🛒 ORDER NOW, Click on the link below* catholicworkerbee.org/product/31243083/Golden-Beads-Green-Paracode-Rosary
@musafir2825
@musafir2825 Месяц назад
ദൈവവചനം പഠിക്കടോ.😂 ക്രിസ്തുവിനെ അനുഗമിക്ക്... മനുഷ്യനോട് പ്രാർത്ഥിക്കാതെ ദൈവത്തോട് പ്രാർത്ഥിക്ക്.
@mathewmj6478
@mathewmj6478 Месяц назад
ഖുർആൻ ആണോ പഠിക്കേണ്ടത്
@stalinjose8320
@stalinjose8320 Месяц назад
ക്രിസ്തു ആണ് ഏക ദൈവം... ബൈബിൾ പറയുന്നു ആകാശത്തിനു കീഴിലെ മനുഷ്യരുടെ ഇടയിൽ ക്രിസ്തുവിന്റെ നാമമല്ലാതെ മറ്റൊരു നാമം നൽകപ്പെട്ടിട്ടില്ല. ബൈബിൾ ആണല്ലോ ആദ്യം ഉണ്ടായ പുസ്തകം.. അപ്പോൾ പിന്നെ മറ്റു കോപ്പിയടി പുസ്തകങ്ങൾക്ക് ഒന്നും പ്രസക്തി ഇല്ലയും താനും
@ShijiJevin
@ShijiJevin Месяц назад
@@stalinjose8320 bible അല്ല, തോറ ആണ് ആദ്യമുണ്ടായത്. പിന്നെ ഈ വീഡിയോ ശുദ്ധ അസംബന്ധമാണ്. ദൈവവചനത്തിൽ പറയാത്തത് ഒന്നും ഒരിക്കലും ശരിയല്ല. ബൈബിൾ എഴുതുന്ന കാലത്ത് കാത്തലിക് സഭ ഇല്ല. പിന്നെ എങ്ങനെയാണ് സഭയിലാണ് ബൈബിൾ ഉണ്ടായതെന്ന് പറയുന്നത്? വിശ്വസിച്ചവരുടെ കൂട്ടായ്മ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. അതു നാലാം നൂറ്റാണ്ടിൽ ജാതികളുടെ മതവിശ്വാസം കൂട്ടി കലർത്തി, കണ്ടതൊക്കെ കൂട്ടി ചേർക്കുന്നത് വരെ.
@santamariainternationaliel4780
@santamariainternationaliel4780 Месяц назад
ജപമാല അല്ല. വേദപുസ്തകം.
@user-tz6pw2si2q
@user-tz6pw2si2q Месяц назад
Igane,anekil,njan,pokilla
@aleyammamathew9002
@aleyammamathew9002 Месяц назад
Thank you Jesus hallelooya Eessoye have mercy on us 🙏
@JamesThomasstar
@JamesThomasstar Месяц назад
Adyathe prartha malayalam translation koodi kanikkanam
@catholicworkerbee
@catholicworkerbee Месяц назад
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റുചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു, ആമേൻ.
@JamesThomasstar
@JamesThomasstar Месяц назад
@@catholicworkerbee 🙏🙏
@laiju1109
@laiju1109 Месяц назад
ജപമാല ഛായാചിത്രം ഉത്തരീയം നിത്വ നരകത്തിലേക്ക് പതിക്കുന്ന അനേക വഴികളിൽ മൂന്നെണ്ണമാണ് നിങ്ങൾ മുകളിൽ പറഞ്ഞത്
@sherinjose1851
@sherinjose1851 Месяц назад
പെന്തകോസ്ത് കാരന്റെ പഠനം ഇവിടെ ആവശ്യമില്ല ഇത് ദൈവത്തിന്റെ സത്യ സഭ ആയ കാത്തോലിക്കന്റെ ചാനൽ ആണ് . we know what is the truth
@swapnachiri2849
@swapnachiri2849 Месяц назад
Holy Rosary and Holy Scapular are very powerful sources of blessings and protection.I say it from my experience ❤
@laiju1109
@laiju1109 Месяц назад
@@swapnachiri2849 ലൗകിക മനുഷ്യനു ദൈവാത്‌മാവിന്റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന്‍ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്‌മീയമായി വിവേചിക്കപ്പെടേണ്ട വയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല. 1 കോറിന്തോസ്‌ 2 : 14 എന്നാല്‍, പക്വമതികളോടു ഞങ്ങള്‍ വിജ്‌ഞാനം പ്രസംഗിക്കുന്നു. പക്‌ഷേ, ലൗകികവിജ്‌ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്‍മുഖരായ അധികാരികളുടെ വിജ്‌ഞാനവുമല്ല. 1 കോറിന്തോസ്‌ 2 : 6 അധികാരികൾ കണ്ടു പിടിച്ച സുവിശേഷമാണത് നാശത്തിലേക്ക് പോകുന്നതാണ് വ്യർത്ഥമായ അതിനെ വിശ്വാസിപ്പിക്കുന്ന മിഥ്യാബോധം ദൈവം അവരിൽ ഉണർത്തുന്നു ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അന്തിക്രിസ്തു അതിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു നീ സാഷ്‌ടാംഗം പ്രണമിച്ച്‌ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും. മത്തായി 4 : 9 വചന വിരുദ്ധമായി എന്ന് പ്രവർത്തിച്ചാലും പിശാച്ച് അത് വിശ്വാസിക്കാൻ വേണ്ട ബോധ്യങ്ങൾ അത്ഭുതങ്ങൾ പ്രവർത്തിക്കും രഹസ്യവും നിഗൂഢവുമായ ദൈവികജ്‌ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്‌. അതു നമ്മുടെ മഹത്വത്തിനായിയുഗങ്ങള്‍ക്കുമുമ്പ്‌തന്നെ ദൈവം നിശ്‌ചയിച്ചിട്ടുള്ളതുമാണ്‌. 1 കോറിന്തോസ്‌ 2 : 7 രക്ഷയുടെ സുവിശേഷം യുഗങ്ങൾക്ക് മുബേ ദൈവം തയ്യാറാക്കിയിട്ടുണ്ട് പരിശുദ്ധാത്മാവുള്ളവർ അത് സ്വീകരിക്കുന്നു വൈദികരുടെ അടിമകളാക്കാൻ അവർ ഉണ്ടാക്കുന്ന സുവിശേഷമാണിതെല്ലാം സ്വാതന്ത്യ്രത്തിലേക്കു ക്രിസ്‌തു നമ്മെമോചിപ്പിച്ചു. അതുകൊണ്ട്‌ നിങ്ങള്‍ സ്‌ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന്‌ ഇനിയും നിങ്ങള്‍ വിധേയരാകരുത്‌. ഗലാത്തിയാ 5 : 1
@sharongeorge7922
@sharongeorge7922 Месяц назад
എഴുന്നേറ്റ് കുറുപാനയും അർപിച്ച് എന്ന് പറ. 😂
@francissebastianuzhavoor2440
@francissebastianuzhavoor2440 Месяц назад
സിനഡ് കുർബാന
@francissebastianuzhavoor2440
@francissebastianuzhavoor2440 Месяц назад
എന്തു മണ്ടത്തരമാടോ എഴുന്നള്ളിക്കുന്നത്.
@stalinjose8320
@stalinjose8320 Месяц назад
എന്ത് മണ്ടത്തരം?
@how2do46
@how2do46 Месяц назад
എന്തുവാടെ ഒരു മയത്തിൽ ഒക്കെ തള്ള് .😂😂😂 പള്ളീലച്ചന് രക്ഷയില്ലെ പിന്നെ സാധാരണക്കാർക്ക് രക്ഷയുണ്ടോ ??
@sherinjose1851
@sherinjose1851 Месяц назад
പള്ളിലച്ചനും മനുഷ്യനാടോ, ഓരോരുത്തർക്കും പ്രവർത്തിക്കൊത്തു പ്രതിഫലം തരുന്നവനാ കർത്താവ്
@how2do46
@how2do46 Месяц назад
@@sherinjose1851 പ്രവർത്തിക്ക് ഫലമൊന്നും ഉണ്ടായില്ലന്നല്ലെ പറഞ്ഞെ ??
@user-vh7zu6lr4t
@user-vh7zu6lr4t Месяц назад
Jesus I trust in you 🙏
Далее
MBAPPÉ 🏁🐢
00:11
Просмотров 1,5 млн
MBAPPÉ 🏁🐢
00:11
Просмотров 1,5 млн