Тёмный

മരണമണമുള്ള ശ്‌മശാന കഥകളുമായി സുബീന റഹ്‌മാൻ| myG Flowers Orukodi | Subeena Rahman | Ep#33 

Flowers Comedy
Подписаться 14 млн
Просмотров 501 тыс.
50% 1

കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
Download E Master Digital Education App
play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

26 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 440   
@muhammedshimnaj6850
@muhammedshimnaj6850 Год назад
മരണശേഷമുള്ള ജീവിതത്തെ കുറിച്ച് ചിന്തയും പേടിയും ഇല്ലാത്ത ഇ വളെന്തിനാ മക്കയിൽ പോവുന്നത് 👀
@akberak1276
@akberak1276 Год назад
അത് സത്യം
@farsana9868
@farsana9868 Год назад
അവൾ പൊയ്ക്കോട്ടേ. അവിടെ പോയവരൊക്കെ എല്ലാം തികഞ്ഞഹോരാണോ. ഒരിക്കലും അല്ല.
@fastmediaone795
@fastmediaone795 2 года назад
ശ്രീകണ്ണ്ടൻ സാർ എത്ര മനോഹരമായ നല്ല മനസ്സുള്ള മനുഷ്യനാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരുമനുഷ്യൻ ആണ് സാർ പറഞ്ഞദ് കറക്റ്റ് ആണ് ഓരോരുത്തരെ കസേര ഉറപ്പിക്കാൻ വേണ്ടി വർഗീയത പറയുന്നു
@aboobackerpeediyekkal1016
@aboobackerpeediyekkal1016 2 года назад
Rubina Rahman...... മതേതര കേരളം താങ്കളെ കുറിച്ച് അഭിമാനിക്കുന്നു, ധൈര്യശാലി. സ്വാർഗവും നരകവും ഉണ്ടെന്ന് വിശ്വസിക്കേണ്ടവരല്ലേ നമ്മൾ - മറിച്ചാണെങ്കിൽ ഹജ്ജിനു പോകാതിരിക്കുന്നതല്ലേ നല്ലത്.
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
correct
@ggrr2726
@ggrr2726 2 года назад
മരണവും മരണാനന്തര ജീവിതവും ഉണ്ട് സുബിറാ
@user-mf5kq9ip1o
@user-mf5kq9ip1o 2 года назад
ഒന്ന് സുഖിപ്പിച്ചാണ് ചോദ്യം ഒന്ന് ലളിതമാക്കാൻ വേണ്ടി മുതലാളിയെ പിണ്ണക്കാൻ പറ്റോ ☺️ ഈ സർവ്വ ലോകം സൃഷ്ടിച്ച സൃഷ്ടാവിനെ എന്ത് പ്രയാസമാണ് നരകം സ്വർഗ്ഗം സൃഷ്ടിക്കാൻ.....
@PraveenPraveen-tq6ro
@PraveenPraveen-tq6ro 2 года назад
എല്ലാം ഭൂമിയിൽ തന്നെ
@babumonthruth.ofthru1540
@babumonthruth.ofthru1540 2 года назад
ഇവളും പേരിന് മെത്തച്ചി 😄😄😄
@ahmadkabeer9415
@ahmadkabeer9415 2 года назад
മരണ ശേഷമാണ് യഥാർത്ഥ ജീവിതം ദുനിയാവ് ഇന്നല്ലങ്കിൽ നാളെ നശിക്കാനുള്ളതാണ്... ഒഴിവ് കിട്ടുമ്പോൾ ഉസ്താദുമാരുടെ പ്രഭാഷണം കേൾക്കു മോളെ തെറ്റിദ്ധാരണ മാറ്റിയെടുക്ക് 🌹🌹🌹
@muhammedrayi325
@muhammedrayi325 Год назад
👍👍
@muhammedhisham2021
@muhammedhisham2021 Год назад
👌👌
@muhammadarshadkp4150
@muhammadarshadkp4150 Год назад
👍👌
@PathuKk
@PathuKk 7 месяцев назад
😊//😅/​@@muhammedhisham2021
@sudhak9354
@sudhak9354 7 месяцев назад
Mm thanne 😏😏
@spotlife2932
@spotlife2932 2 года назад
ജാതിക്കും മതത്തിനുമപ്പുറമുള്ള ശ്രീകണ്ഠൻ സാറിന്റെ കാഴ്ചപ്പാടുകൾ എല്ലാവരും മാതൃകയാക്കിയാൽ തീരാവുന്നതെയുള്ളൂ ഇവിടത്തെ പ്രശ്നങ്ങൾ .അതിന് ആദ്യം വർഗീയ ലക്ഷ്യവുമായി വരുന്ന രാക്ഷ്ട്രീയ, മത ചെകുത്താന്മാരെ നമുക്ക് തിരിച്ചറിയാൻ കഴിയണം ...മാനുഷരെല്ലം ഒന്നായി കഴിയുന്ന ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ,പ്രവർത്തിക്കാം ....ജയ് ഹിന്ദ് .
@mohammednisarpp1672
@mohammednisarpp1672 2 года назад
സുബീന. അഭിമാനo തോന്നുന്നു. ഏത് ജോലിക്കും അതിൻ്റേതായ മഹത്വം ഉണ്ട്. പോലീസ് ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ദൈവം അനു്രഹിക്കട്ടെ
@sanjeevnair8555
@sanjeevnair8555 2 года назад
നമിച്ചു മോളെ നീ ഈ ജോലി തിരഞ്ഞു എടുത്തത്തിന് ദൈവം നിന്റെ കൂടെ ഉണ്ട് 🙏🙏
@thilakanim1902
@thilakanim1902 6 месяцев назад
Thank you Subeena Good performance Good job Subeena kooduthal uyarangalil ethatte. From, Ernakulam ഞാനും irinjalakkuda kkarananu.
@vkskpm9345
@vkskpm9345 2 года назад
മുസ്ലിമിന്റെ പേര് വെച്ചത് കൊണ്ട് മുസ്ലിം ആവണം എന്നില്ല.
@shareefshareef2123
@shareefshareef2123 2 года назад
മക്ക എവിടെ ചോദിച്ചപോൾ സംശയം അത് പോലും അറിയില്ല
@PraveenPraveen-tq6ro
@PraveenPraveen-tq6ro 2 года назад
തെറ്റിച്ച ഒന്നും അല്ലല്ലോ പറഞ്ഞത്
@alavialavi6396
@alavialavi6396 2 года назад
@@shareefshareef2123 sd
@kochusturn1452
@kochusturn1452 2 года назад
പിന്നെ നെറ്റിയിലെഴുതി വെക്കണോ
@babumonthruth.ofthru1540
@babumonthruth.ofthru1540 2 года назад
അന്തവും കുന്തവുമില്ലാത്ത.. വേഷം കെട്ടിനടക്കുന്ന ജെന്തുക്കൾ...
@XPL0786
@XPL0786 2 года назад
Marana shesham oru jeevidam und.swargavum naragavum und mole. Anganeyanu ende vishvasam.
@sobhanamohandas4093
@sobhanamohandas4093 2 года назад
Your questions are easy and I regularly watch in YT. Today I watched Pushpalatha, the singer but I couldn't make my comments there. She was an awesome singer.
@gopakumark2173
@gopakumark2173 2 года назад
Thallu kooduthala
@Gopi-zy4pp
@Gopi-zy4pp 2 года назад
@@gopakumark2173 m
@user-jp1ht8nw4t
@user-jp1ht8nw4t 2 года назад
എല്ലാവരും ഭർത്താവിൻ്റെ വീട്ടുകാരെ കുറ്റം പറയാൻ ആണ് താൽപര്യം ,ഈ കുട്ടി അവരെ ചേർത്ത് പിടിക്കുന്നു
@sobhitham
@sobhitham 5 месяцев назад
കുറ്റം ഉണ്ടെങ്കിലേ പറയൂ അല്ലാതെ ഭർത്താവിൻറെ വീട്ടുകാരെ ആണെങ്കിൽ ആരും കുറ്റം പറയില്ല
@shivayogtravel
@shivayogtravel 2 года назад
Fire 🔥 vs Fire 🔥. Two fires 🔥 🔥 This Lady is Extraordinary!!! One day BBC will come to her door step. She is role model. Big salute.
@subaidas8337
@subaidas8337 2 года назад
ഈ ലോകത്ത് നൻമകൾ ചെയ്തവർക്ക് അതിൻ്റെ പ്രതിഫലം ലഭിക്കാൻ തിൻമകൾ ചെയ്തവർക്ക് അതിൻ്റെ ശിക്ഷ ലഭിക്കാൻ അടിച്ചമർത്തപ്പെട്ടവർക്ക് നീതി ലഭിക്കാൻ ഒരു പരലോകമുണ്ട് ഉണ്ടായേ.. പറ്റു
@crstiano_edittz4609
@crstiano_edittz4609 2 года назад
Jazakallahukhaira Aameen
@remanijagadeesh1671
@remanijagadeesh1671 2 года назад
Subeena big salute 💪💪💪💪💪🤝🤝🤝🤝🤝🤝
@mohdkasim3395
@mohdkasim3395 2 года назад
നമ്മുടെ നാട്ടിലാണ് Tipper and tanker lorry ഭയാനകമായ അപകടം വരുത്തുന്നത് 2 കാരണങ്ങൾ driver's അശ്രദ്ധമായി ഡ്രൈവിങ് (Drinks)പിന്നെ vehicle നിർമ്മാണ വൈകല്യം 25 ton, 30,000 litre ലോഡ് മായി GCC യിൽ ഒരപകടവും വരുത്തുന്നില്ല
@shajipaul312
@shajipaul312 2 года назад
Subina checheee... big salute 🙏👍👍🙏
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 2 года назад
🙏 അഭിനന്ദനങ്ങൾ തങ്ങൾക്കു കുടംബത്തിനും സൗകിം നേരുന്നു
@devgeeth2390
@devgeeth2390 2 года назад
Super power edado
@user-jh2io6ll9n
@user-jh2io6ll9n 2 года назад
ഒന്നും പറയാൻ ഇല്ലാ ഞാൻ കണ്ടതിൽ ഇരട്ട ചങ്കൂറ്റം ഉള്ള പെങ്ങൾക്കുട്ടി ഒരു ബിഗ് സെലൂട്ട് ഭൂമിയിൽ മരിച്ച അളുകളെ കാണാനും മറവ് ചെയാനും പേടി ഉള്ള നമ്മൾ ഓക്കെ ആ പെങ്ങുളിട്ടിയോ കണ്ട് പഠിക്കണം
@gracevarghese7717
@gracevarghese7717 2 года назад
SKN you did wonderful job and good message and your thinking is great.
@saleemathvp9895
@saleemathvp9895 2 года назад
സുബീന സ്വർഗവും നരഗവും ഇല്ലന്ന് പറയുന്നു.ഹജ്ജിന് പോകണമെന്നും -അവനവൻ്റെ പ്രവൃത്തി ഫലമേകിട്ടൂ പ്രാർത്ഥിക്കേണ്ടതില്ല. എന്നും 'അമ്മയുടെ വയറ്റിലായിരുന്നപ്പോൾ കരുതിയോ' ഫ്ലവേഴ്സ് ഒരു കോടിയിൽ മൽസരിക്കുമെന്ന് ?!'മരണം നിത്യജീവിതത്തിലേക്കുള്ള കവാടം മാത്രമാണ്
@user-mf5kq9ip1o
@user-mf5kq9ip1o 2 года назад
അത് മുതലാളി ഒന്ന് സുഖിപ്പിക്കാൻ പറഞ്ഞതാണ് എന്നാലല്ലേ ചോദ്യം ലളിതമാവ് ഒള്ളു, മരണം സത്യമാണെങ്കിൽ മരണാനന്തരജീവിതം സത്യമാണ്. സർവ്വ ലോകം സൃഷ്ടിച്ച സൃഷ്ടാവിനെ എന്ത് നരകം സ്വർഗം സൃഷ്ടിക്കാൻ എത്ര പ്രയാസം....
@mastertech7804
@mastertech7804 2 года назад
Aa kutti സ്വർഗ്ഗവും naragavum ഇല്ലെന്നു പറഞ്ഞഇല്ല അധോക്കെ ഭൂമിയിൽ ആണെന്നെ paranjuullu
@kochusturn1452
@kochusturn1452 2 года назад
ആണോ അവിടെ പോയവരാരെങ്കിലും വീഡിയോ call ചെയ്തോ🙄🙄
@unicorntales2282
@unicorntales2282 2 года назад
@@user-mf5kq9ip1o moosanabi
@shafitrissur8379
@shafitrissur8379 2 года назад
സ്വർഗത്തിലെ വിശേഷങ്ങൾ ഒന്നു പറയു
@pokkakkillathpedayanattuab6533
@pokkakkillathpedayanattuab6533 2 года назад
SURE I will follow your respectful Advice Always
@angelafton2409
@angelafton2409 2 года назад
Hats off to you dear. Jesus Christ bless your hard work 🙏😘
@vasanthkumarik4446
@vasanthkumarik4446 2 года назад
മരിച്ചെന്ന് ഡോക്ടർ സാക്ഷ്യപെടുത്തിയാൽ പോരെ 🤔. ധൈര്യം അപാരം സുബിന 👍👏👏👏🙏
@alikuttyali9776
@alikuttyali9776 2 года назад
No
@alikuttyali9776
@alikuttyali9776 2 года назад
No
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 2 года назад
താങ്കൾ എന്റെ സഹോദരി ആണ്
@kesavankuttynair2599
@kesavankuttynair2599 2 года назад
Hats off to Rubéena .. keep on doing the good work ..👏👏👏
@Abhishek.ayg3
@Abhishek.ayg3 2 года назад
Star magic ⚡ aan power .plzz upload
@rubydilip8801
@rubydilip8801 6 месяцев назад
Full പോസിറ്റീവ് 🥰ആ അനിയത്തികുട്ടിയെ കൂടി bold ആക്കി സ്വന്തം കാലിൽ നില്കാൻ സഹായിക്കു 🙏🏻🙏🏻🙏🏻❤️❤️❤️
@snowgirl2940
@snowgirl2940 2 года назад
പ്രിയപ്പെട്ട SK sir മത്സരിക്കാൻ വരുന്നവർക്ക് പറയാനുള്ള അവസരം കൂടി നൽകൂ. Plz.........
@Abhishek.ayg3
@Abhishek.ayg3 2 года назад
Upload super power latest version 🙏
@sankarant9489
@sankarant9489 2 года назад
Subeena big salute
@Abhishek.ayg3
@Abhishek.ayg3 2 года назад
Star magic SUPER POWER LATEST EPISODE upload cheyy . 🙏 Ivde kore RU-vid viewers koodi und 🙏
@mdentart4806
@mdentart4806 2 года назад
അത് മാത്രം പോരല്ലോ മറ്റുള്ള Prgrm കാണാനും ആളുണ്ട്
@abidhanalakath1067
@abidhanalakath1067 2 года назад
I kodi🌹🌹🌹
@musthafaff3538
@musthafaff3538 2 года назад
Correct
@shyjavarghese4829
@shyjavarghese4829 2 года назад
Super episode 👌👌👌👍👍
@rubeenak5845
@rubeenak5845 2 года назад
മരണം കഴിഞ്ച്ചാൽ ലെവൽ വേറെ മറ്റൊരു ലോകം ജീവിതം
@reenapr4504
@reenapr4504 9 месяцев назад
ശ്രീകണ്ഠൻ അടിപൊളിയാ നല്ല അവതരണം
@mohamedayfa1513
@mohamedayfa1513 2 года назад
ആത്മാവ് എന്ന ഒന്നുണ്ട്. ശരീരം മാത്രേ കത്തുള്ളു. ചാരമാകുന്നുള്ളൂ.. സ്വർഗ്ഗം നരകം ഒക്കെ ഇവിടെ ഈ ചെറു ജീവിതത്തിൽ ആണെന്ന കണ്ടെത്തൽ...
@jamalkunju8453
@jamalkunju8453 2 года назад
ശ്രീകണ്ഠൻ നായർ സർ നല്ലൊരു മനസി ൻ്റെ ഉടമയാണ് അഭിനന്ദനം
@jamsheerkottappuram9133
@jamsheerkottappuram9133 2 года назад
👍👍👍👍much appreciate you madam
@johnsondy4
@johnsondy4 2 года назад
Good episode
@jobinchemmanamvlogs7245
@jobinchemmanamvlogs7245 2 года назад
Supper❤❤
@anuanutj4491
@anuanutj4491 2 года назад
May God bless u sister 🙏❤
@johngamaliel9067
@johngamaliel9067 2 года назад
Thank you സുബീന പോലീസ് ആകുക. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയെ കുറിച്ച് താങ്കളുടെ മതം വിമർശിച്ചേക്കാം പേടിക്കേണ്ട പോലീസ് ആകുമ്പോൾ മറുപടി പറയുക. 🙏RSN നു നന്ദി.
@martinjoseph-ix9dv
@martinjoseph-ix9dv 6 месяцев назад
മതഭ്രാന്തന്മാർക്ക് എല്ലാവർക്കും ഈ കുട്ടി ഒരു തലവേദനയായിരിക്കും, ആ ഭ്രാന്തന്മാരെ ദഹിപ്പിക്കാൻ കഴിവുള്ളകുട്ടി, നന്മയുള്ള കുട്ടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@loverose4286
@loverose4286 2 года назад
ഇവർക്ക് ഫയർഫോഴ്‌സ്ൽ ജോലി നൽകണം
@shanuktkshanu6142
@shanuktkshanu6142 2 года назад
എനിക്കും ഈ പരിവാടിയിൽ മത്സരിക്കാൻ താല്പര്യം ഉണ്ട്
@jayalalos4385
@jayalalos4385 2 года назад
സുബിന റഹ്മാൻ. ഗോഡ് ബ്ലെസ് യു
@adixelite4226
@adixelite4226 2 года назад
lĺqp1
@prajilc.v7323
@prajilc.v7323 2 года назад
Star magic 🤔💥🔥🥰❤️💪💪💪
@iqbalparakandy6834
@iqbalparakandy6834 2 года назад
എത്രയും വേഗം പോലീസായി വരണം god bless you
@freshkattafn6061
@freshkattafn6061 Год назад
എത്രയും പെട്ടെന്ന് പോലീസ് ആയി വരൂ subeena
@minimolmanjima4237
@minimolmanjima4237 2 года назад
Super 👌👌
@rahulmaaran3167
@rahulmaaran3167 2 года назад
സൂപ്പർ പവർ എപ്പിസോഡ് edu പവാം പ്രവസികളെ ഓർത്തകിലും എപ്പിസോഡ് കറക്ടായി ഇടമോ
@narayanivc8301
@narayanivc8301 2 года назад
0p0p
@rahulmaaran3167
@rahulmaaran3167 2 года назад
@@narayanivc8301 🤔
@arifajabbar312
@arifajabbar312 2 года назад
Correct
@user-lx7ub2bx5z
@user-lx7ub2bx5z 6 месяцев назад
ജൂബീനക്ക് congratulation🙏🙏
@AMAL-kx2ur
@AMAL-kx2ur 2 года назад
എടൊ അപ്‌ലോഡർ സൂപ്പർ പവർ ഇടെടോ... അന്നോടല്ലേ ചേലക്കണേ
@vidyakizhakkeppat3450
@vidyakizhakkeppat3450 2 года назад
🤣🤣😂
@prdeepktprdeepkt848
@prdeepktprdeepkt848 2 года назад
Shabeena are you grate
@Jalalschannel2222
@Jalalschannel2222 2 года назад
Hats..off...subeena....
@chrispinbenny3525
@chrispinbenny3525 2 года назад
Uploader mama super power episode upload episode cut cheyade idanam bro cut cheythu ithal bore aanu
@AbbasPullath-gp6ck
@AbbasPullath-gp6ck Год назад
സുബീന നീ മുസ്ലിം പേര് വച്ചത് കൊണ്ട് മല്ലികാ കത്തില്ല ഇസ്ലാം നിഷിദ്ധമാക്കിയ ശവം ദഹിപ്പിക്കൽ നീ ചെയ്യുന്നത് നിനക്ക് ഇസ്ലാം അറിയില്ല നീ ഹിന്ദുവായിക്കോ അതാ നല്ലത് നിനക്ക് മുസ്ലിം എന്നാൽ മതത്തിന് ചേരുന്ന ജീവിതം നയിക്കുന്നവരാണ് എത്ര മുസ്ലിം പെൺകുട്ടികൾ ബീവറേജിലെ ജോലി വേണ്ടെന്ന് വച്ചു ഒത്തിരി പണം കിട്ടിയാലും
@Mammoottybasheer
@Mammoottybasheer 2 года назад
ഞാൻ കണ്ട ,അറിഞ്ഞ പെൺ പുലി സുബീന ആയിരം ആയിരം അഭിനന്ദനങ്ങൾ
@vkskpm9345
@vkskpm9345 2 года назад
സ്വർഗ്ഗവും നരകവും ഒക്കെ undo എന്ന് നിനക്ക് നല്ല പോലെ മനസ്സിലാവുന്ന ദിവസം വരാൻ ഉണ്ട്‌
@jithesh.pparambantavida3071
@jithesh.pparambantavida3071 2 года назад
Any proof
@jeevankottarakkara7340
@jeevankottarakkara7340 2 года назад
പോടാ പൊടിമോനെ
@lallulallu3628
@lallulallu3628 2 года назад
കുറെ അന്ധന്മാർ..... ഊളകൾ.... ഇനിയും നേരം വെളുക്കാത്ത മത ഭ്രാന്തന്മാർ....
@shibathomas9527
@shibathomas9527 2 года назад
പോടാ ഈ ലോകത്ത് തന്നെയാ സ്വർഗ്ഗവും നരകവും ചെയ്യുന്ന പ്രവർത്തികൾ
@Muhammedkm912
@Muhammedkm912 2 года назад
@@shibathomas9527 poda naye
@bhavyaas2255
@bhavyaas2255 2 года назад
SK sir , മത്സരാർത്ഥികൾക്ക് അഭിപ്രായം പറയാൻ സമയം കൊടുക്കുക.
@thamaravision2792
@thamaravision2792 2 года назад
16-07-2022.. e episode tvyil veendum kanunna njan🙄🙄
@chrispinbenny3525
@chrispinbenny3525 2 года назад
Super power ithatu mathi bakhi
@valsasimon2462
@valsasimon2462 2 года назад
Ll
@jestinjosephjoseph8965
@jestinjosephjoseph8965 2 года назад
Superb big salute
@mohamedmurjan2692
@mohamedmurjan2692 2 года назад
ഇസ്ലാമിക എന്ന് പറഞ്ഞാൽ മുസ്ലിം ലീഗ് എന്ന് പറയുന്നതും ഒരു പേരുകൊണ്ട് മാത്രമല്ല അത് പ്രവർത്തി കൊണ്ടാണ് അല്ലാഹുവിന്റെ മുന്നിൽ നാളെ ഒരു വിചാരണയും അന്ത്യനാളുകൾ ഒക്കെ ഉണ്ട് അത് പടച്ചവൻ റെ മുന്നിൽ അതിന് അധ്യായം മറുപടി പറയേണ്ടിവരും ഇസ്ലാം ആണെങ്കിൽ ഇസ്ലാമിന്റെ രീതിയിൽ ജീവിക്കണം അല്ലെങ്കിൽ പേരുകൊണ്ട് ഒരാളും അവിടെ രക്ഷപ്പെടുകയില്ല എന്ന് ഓർമ്മവേണം പ്രാവിനെ ഭയന്നു പടർന്നു ജീവിച്ച് അവന് മാത്രമേ സാധിക്കുകയുള്ളൂ അല്ലാത്തവൻ ഒക്കെ നാളെ നരക കൊണ്ട് തന്നെയാണ് ആശ്രയം അത് മറന്നു പോകരുത് ആരും
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
ഇസ്ലാമും മുസ്ലിംലീഗും ഒന്നല്ല രണ്ടാണ്. ടെെപിങ് തെറ്റാകാം
@mohamedayfa1513
@mohamedayfa1513 2 года назад
നിങ്ങൾ പറയുന്ന ജീവിക്കാൻ സാധ്യമല്ല എങ്കിൽ ... അവർ അവരെ ഇഷ്ടത്തിന് ജീവിക്കട്ടെ.
@bichub6681
@bichub6681 2 года назад
star magic plis 🙏
@famithasaifudheen785
@famithasaifudheen785 2 года назад
Sir പറഞ്ഞത് 100% സത്യം
@chrispinbenny3525
@chrispinbenny3525 2 года назад
Bro ningal star magic episode upload cheyte nte ningal aanu eee show down akunadu nerate upload cheyunila everyone support
@Shibiliiihhhh
@Shibiliiihhhh 2 года назад
Super power uru
@susheelasusheela6882
@susheelasusheela6882 2 года назад
സുബിനക്കൊരു ബിഗ് സല്യൂട്ട്,
@ajasazhar6430
@ajasazhar6430 2 года назад
Super power episode avdy koopp
@rominijoseph2035
@rominijoseph2035 2 года назад
Nice
@chrispinbenny3525
@chrispinbenny3525 2 года назад
We fans are wating
@bhaskarana3184
@bhaskarana3184 6 месяцев назад
റായ് റുബീന Hats of love....
@pyarijan1498
@pyarijan1498 2 года назад
Oru thulli vellaththil ninn manusiane srishtichevanaya Allahu vin oru pidi charathil ninn srishtikkan kazhiyille
@fyzgaming2727
@fyzgaming2727 2 года назад
സൂപ്പർ പവർ എപ്പിസോഡ് ഇടേടോ 🥴🥴🚶🏻‍♂️🚶🏻‍♂️
@midhunars8834
@midhunars8834 2 года назад
seriya
@shajipaul312
@shajipaul312 2 года назад
S.k.n.sir...big salute 🙏🙏👍🙏
@nousaadpkt4159
@nousaadpkt4159 2 года назад
Subhanaallha
@chrispinbenny3525
@chrispinbenny3525 2 года назад
Uploader mama super power
@hallojithin
@hallojithin 2 года назад
ഒരു കോടി ഒന്നും വേണ്ട. ആ സ്റ്റാർ മാജിക് എപ്പിസോഡ്സ് ഒന്നു മുടങ്ങാതെ അപ്ഡേറ്റു ചെയ്യൂ.
@minnupk6748
@minnupk6748 2 года назад
അവശ്യക്കാരുണ്ടാവും സഹോദരാ
@suharaazees1976
@suharaazees1976 2 года назад
👌👌👌
@abooamna
@abooamna 2 года назад
നല്ല episode , SKN super presentation 💥🙏💐
@getajobb
@getajobb 2 года назад
J v n
@getajobb
@getajobb 2 года назад
C. Hlllf
@getajobb
@getajobb 2 года назад
Ccdgnm
@CODERED999
@CODERED999 2 года назад
Nalloru game aayirunnu👍ellaam easy questions aayirunnu...👍all the best Subeena rehman💞
@chrispinbenny3525
@chrispinbenny3525 2 года назад
Uploader mama super power upload cheyyy petanavathu bro
@padminipk3292
@padminipk3292 2 года назад
This programme....... Super.Thank you S K N Sir.
@rohannair218
@rohannair218 2 года назад
ശബരിമല ആചാര സംരക്ഷണ സമര സമയത്ത് ശബരിമലക്ക് എതിരെ വ്യാജരേഖ ഉപയോഗിച്ച് 24 ന്യൂസ് എക്സ്ക്ളൂസീവായി വാർത്ത കൊടുത്തത് ഇപ്പോൾ വ്യാജ പുരാവസ്തു ഉപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ തടിപ്പ് നടത്തിയ പരാതിയിൽ പരാമർശിക്കുന്ന 24 ന്യൂസിലെ സഹിൻ ആൻ്റണിയാണു അതിനായി കൂട്ടു പിടിച്ചത് മോന്‍സണ്‍ മാവുങ്കലിനെയും. സഹിൻ ഒരു ചെറിയ മീനല്ല
@varalakshmiadithyan7396
@varalakshmiadithyan7396 2 года назад
Nalloru show anu ketto.....ethraperaya parichayapetan kazhiyunnath..ariyan kazhiyunnavaru...nandi..🙏🙏🙏🙏 flowers
@abidhanalakath1067
@abidhanalakath1067 2 года назад
Adipoliyanu sk sir
@victorianicholas7855
@victorianicholas7855 2 года назад
Njanum riski job ishttapedunna aalanu. Entha paraya prayam adhikramichu poyi.
@tk.devadas1991
@tk.devadas1991 6 месяцев назад
Subeena,a powerful lady.
@chrispinbenny3525
@chrispinbenny3525 2 года назад
Bro super power episode upload bro
@shafeershefi3915
@shafeershefi3915 2 года назад
Paralokajeevithattil vishwasamillatta ningal hajin pogan agrahikknentinaa?
@karthikjinesh215
@karthikjinesh215 2 года назад
Please upload chakkapazham
@chrispinbenny3525
@chrispinbenny3525 2 года назад
Ningal episode onnum upload cheyunilaaaaaaaaa
@AndriyaAlona
@AndriyaAlona 2 года назад
Star Magic upload Cheyamo Please Waiting Anne
@ummammaschannel
@ummammaschannel 2 года назад
super.so super.ഈ ധൈര്യം എന്നും നിലനിൽക്കട്ടെ.ആമീൻ.യാ റബ്ബുൽ ആലമീൻ.
@junaidjunu6993
@junaidjunu6993 Год назад
എന്തിന് ആമീൻ
@hinnusmomdots5772
@hinnusmomdots5772 2 года назад
Nan nigalude vedio kandirunnu. oru muslim sthri igane oru joli cheyyunnundallo enn athbudathodeyan kandath.... She great 👍
@jabirjabishastha1455
@jabirjabishastha1455 2 года назад
മുസ്ലിം പേരുള്ളത് കൊണ്ട് മുസ്ലിം ആവൂല 🙄
@chrispinbenny3525
@chrispinbenny3525 2 года назад
Eppol star magic daily und ningal daily upload cheyuvo ado nangale kond wait cheypikuvo
@abbaschooriabbas7607
@abbaschooriabbas7607 2 года назад
ko MKKmK
@malayilmohammed6546
@malayilmohammed6546 2 года назад
Tanks..
@majidabeevi7144
@majidabeevi7144 2 года назад
All the best ningallode abhimannam thonnunnu
@majidabeevi7144
@majidabeevi7144 2 года назад
You is best lady
@basheerpp6644
@basheerpp6644 2 года назад
ഇന്ന് ചോദ്യം മാത്രം നാളെ മൽസരം
@sukumarankv807
@sukumarankv807 2 года назад
Good Job keep it up,. God bless you.
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Дымооок.. как альтернатива🤭
0:38
КЕПКА КОМАРОВ
0:16
Просмотров 15 млн