Тёмный

മരണവേദിയിൽ പ്രതിപക്ഷ നേതാക്കളോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു സുരേഷ്‌ഗോപി എംപി | Sureshgopi 

Saga TV
Подписаться 26 тыс.
Просмотров 25 тыс.
50% 1

നടി കവിയൂർ പൊന്നമ്മയുടെ പൊതുദർശന വേദിയിൽ ആണ് പ്രതിപക്ഷ നേതാക്കളോടുള്ള തന്റെ രോക്ഷം mp സുരേഷ്‌ഗോപി കാണിച്ചത് മന്ത്രി മുൻപിൽ ഇരുന്ന അദ്ദേഹം പിണങ്ങി പുറകിൽ പോയി ഇരിക്കുകയാണ് ചെയ്തത് #sureshgopi #vdsatheesan #hibieden #bjp #udf #ldf #muhammedriyas
© 2024 Saga Tv
Social Media Link
► / sagatv.tv
------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel.
--------------------------------------------------------------------------------
#sagatv #sagamalayalam_news
#sagatvKeralaNews #sagaMalayalamNews
* ANTI-PIRACY WARNING *
This content is Copyrighted to Saga Tv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@mallikamallika7505
@mallikamallika7505 7 часов назад
കഷ്ടം - - അദ്ദേഹം ഇരുന്ന കസേരയിൽ ഹൈബിയെ ഇരുത്തി മറ്റൊരു ചെയറിൽ പോയിരുന്നതാണോ കുറ്റം ?
@ajipk6353
@ajipk6353 4 часа назад
Kashttam 😅
@venupurushothamanunnithan7994
@venupurushothamanunnithan7994 7 часов назад
എല്ലാം സ്വന്തമായി അങ്ങ് വിലയിരുത്തി... വിചാരണ നടത്തി തീരുമാനവും എടുത്തു...
@Scooboottan
@Scooboottan 7 часов назад
തോന്ന്യവാസം പറഞ്ഞുണ്ടാക്കരുത്... ഇങ്ങനെ ഒരു സംഭവം അവിടെ നടന്നാട്ടില്ല. ഒരുമാതിരി മീഡിയ one news channel നിലവാരം കാണിക്കരുത്
@thomasn.v9127
@thomasn.v9127 2 часа назад
തന്റെ സഹപ്രവർത്തർക്കു വേണ്ടി സീറ്റ്‌ ഒഴിഞ്ഞു കൊടുത്തു പുറകോട്ടു മാറിയിരുന്നത് ഏറ്റവും നല്ല മാതൃകയല്ലേ കാണിച്ചത് അതിനെ ഒരിക്കലും തെറ്റായി കാണരുത്... അദ്ദേഹം ഒരു സ്ഥിരം രാഷ്ട്രീയ കാരനായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ല.....
@kannanpvasanthykutty8274
@kannanpvasanthykutty8274 4 часа назад
What is wrong here sg is always very respective person.
@Veni-u4w
@Veni-u4w 4 часа назад
😮😮😮😮 , kashtam, Njan oru thrissur kari aayathil ippol aanu enikku sankadam thonunnathu. Chiii
@rajankuttiyil5368
@rajankuttiyil5368 8 часов назад
അല്പന് ആയിഷര്യം വന്നപ്പോൾ കുരങ്ങായി
@abduljaleelmk3380
@abduljaleelmk3380 3 часа назад
മരണവീട്ടിൽ എന്ത് ഭരണപക്ഷം പ്രധിപക്ഷം
@GouthamkrishnaJ
@GouthamkrishnaJ 7 часов назад
Kurachkoode maryadha kanikanam mr mp
@theditor_talks
@theditor_talks Час назад
ഇതിൽ കിടന്ന് ചിലക്കുന്നവർ അറിയാൻ ഈ സംഭവ സ്ഥലത്ത് ഞാനും ഉണ്ടായിരുന്നു. ഒരു mp ആയിരുന്നു എങ്കിൽ പുള്ളി രാഷ്ട്രീയം അല്ലങ്കിൽ പുള്ളിയുടെ ഉള്ളിലെ സംഘർഷം കാണിക്കണ്ട വേദി അല്ലായിരുന്നു അത് എത്രയൊക്കെ വിദ്വേഷം ഉണ്ടെങ്കിലും ഒരു ചെറു കൈകൊടുത്ത് തീർക്കാവുന്നതേ ഉള്ളായിരുന്നു അവിടെ പുള്ളി ഒരു അഭിനേതാവ് മാത്രം അല്ല ഒരു കേന്ദ്ര മന്ത്രി കൂടെ ആണ് മറക്കരുത് ഇവരെ കൂടാതെ മന്ത്രി മുഹമ്മദ്‌ റിയാസ് വന്നിട്ടും പുള്ളി കണ്ടത് ഭാവിച്ചില്ല എന്നു വെച്ച് സുരേഷേട്ടനെ ഇഷ്ടമല്ല എന്ന് അല്ല നല്ല മനുഷ്യൻ ആണ് പക്ഷെ ഇങ്ങനെ ഉള്ള വേദിയിൽ വിവേകം ആണ് വേണ്ടത് give respect 😊
@harisali8243
@harisali8243 4 часа назад
ഇവനൊക്കെ അന്നം ആണോ തിന്നുന്നത്
@haneefp8530
@haneefp8530 8 часов назад
അവനൊരഹങ്കാരി എനിക്കുമീതെ പരുന്തും പറക്കില്ല
@mallikamallika7505
@mallikamallika7505 7 часов назад
എന്തഹങ്കാരമാണ് കാണിച്ചത് ?
@mayalakshmy5102
@mayalakshmy5102 6 часов назад
കസേര എടുത്ത് കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ആരെയും ഇവൻ, നീ എന്നൊക്കെ സംബോധന ചെയ്യുന്ന രീതിയിൽ വളർത്തിയ താങ്കളുടെ അമ്മയുടെ സംസ്കാരം അല്ല അദ്ദേഹത്തെ വളർത്തിയ അമ്മയുടേത്, അതുകൊണ്ട് തന്നെ ഹൈബി എന്ന സീനിയർ നേതാവ് വന്നപ്പോൾ ഇരുന്ന കസേര ഒഴിഞ്ഞു കൊടുത്ത് ഇരുത്തി. ഈ നുണ ചാനൽ മാത്രമേ ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കൂ
@mayalakshmy5102
@mayalakshmy5102 6 часов назад
കസേര എടുത്ത് കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ആരെയും ഇവൻ, നീ എന്നൊക്കെ സംബോധന ചെയ്യുന്ന രീതിയിൽ വളർത്തിയ താങ്കളുടെ അമ്മയുടെ സംസ്കാരം അല്ല അദ്ദേഹത്തെ വളർത്തിയ അമ്മയുടേത്, അതുകൊണ്ട് തന്നെ ഹൈബി എന്ന സീനിയർ നേതാവ് വന്നപ്പോൾ ഇരുന്ന കസേര ഒഴിഞ്ഞു കൊടുത്ത് ഇരുത്തി. ഈ നുണ ചാനൽ മാത്രമേ ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കൂ
@sunnycherian2148
@sunnycherian2148 6 часов назад
ആറാട്ട് ഉണ്ണിയും 👌👌
@MufeedpgdiPgdi
@MufeedpgdiPgdi Час назад
SG ❤️❤️❤️❤️
@kannanpvasanthykutty8274
@kannanpvasanthykutty8274 4 часа назад
Suresh gopi win in trichur .so ldf udf fear to bjp. In future what happened .so whatever he is doing speaking they are watching.meadia supporters. Also including this gang.
@sunilthomas8785
@sunilthomas8785 Час назад
കേരളത്തിലെ സകല കുത്തിത്തിരുപ്പിനും ഈ മാപ്രകളാണ് കാരണം
@samuelgrg1
@samuelgrg1 8 часов назад
മരണവേദിയിൽ പോലും മാന്യമായി പെരുമാറാൻ പോലും ഇവന് വകതിരിവില്ലാതെ പോയല്ലോ കഷ്ടം...
@mayalakshmy5102
@mayalakshmy5102 6 часов назад
ഹൈബി ഈഡന് കസേര എടുത്ത് കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ആരെയും ഇവൻ, നീ എന്നൊക്കെ സംബോധന ചെയ്യുന്ന രീതിയിൽ വളർത്തിയ താങ്കളുടെ അമ്മയുടെ സംസ്കാരം അല്ല അദ്ദേഹത്തെ വളർത്തിയ അമ്മയുടേത്, അതുകൊണ്ട് തന്നെ ഹൈബി എന്ന സീനിയർ നേതാവ് വന്നപ്പോൾ ഇരുന്ന കസേര ഒഴിഞ്ഞു കൊടുത്ത് ഇരുത്തി. ഈ നുണ ചാനൽ മാത്രമേ ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കൂ
@ammu2266
@ammu2266 3 часа назад
നീ കണ്ണടച്ച് പാലുകുടിക്കുന്നു സൂക്കേട് വേറെ.. അതിനു മരുന്നില
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 8 часов назад
തൃശൂർകാർ വിജയിപ്പിച്ചതലേ...
@ThemattuKumar
@ThemattuKumar 2 часа назад
അതെടാ പുല്ലേ.. അതിനു എന്താ. നീ കരച്ചിൽ നിർത്തിയില്ലേ 😂😂
@prakashkp1342
@prakashkp1342 5 часов назад
അഹങ്കാരം
@leelammathomas9864
@leelammathomas9864 8 часов назад
അതിന്റെ സ്വഭാവം അതാണല്ലോ എത്രനല്ല മനുഷ്യരും ബിജെപി യിൽ ചെന്നാൽ വെളിവുപോകുമെന്നതിനു ള്ള തെളിവാണിത്
@mayalakshmy5102
@mayalakshmy5102 6 часов назад
കസേര എടുത്ത് കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ വളർത്തിയ അമ്മയുടെ മഹത്വം ആണ് ആ പ്രവൃത്തിയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഹൈബി എന്ന സീനിയർ നേതാവ് വന്നപ്പോൾ ഇരുന്ന കസേര ഒഴിഞ്ഞു കൊടുത്ത് ഇരുത്തി. ഈ നുണ ചാനൽ മാത്രമേ ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കൂ
@rajeshnair424
@rajeshnair424 3 часа назад
Ee vedio ettavam school kanditilaa..vivaramilaima allathe enthu parayan😂
@BabuBabu-wt2ek
@BabuBabu-wt2ek 7 часов назад
ഒന്നും മനസ്സിലായില്ല
@Tony_Montana659
@Tony_Montana659 8 часов назад
Veshi mapras make story to defame bjp
@ajipk6353
@ajipk6353 4 часа назад
Kovi 😅
@ShafeeqSha-y6z
@ShafeeqSha-y6z 4 часа назад
Voice vidan പറ്റാത്തദ് ചാനൽ മുതലാളി യുടെ ഭാഗ്യം കുണ്ണ ചാനൽ
@saji7527
@saji7527 9 часов назад
അല്പൻ
@Tony_Montana659
@Tony_Montana659 8 часов назад
What you know the situation, Presstitutes saying story, you believe..... Asole
@mallikamallika7505
@mallikamallika7505 7 часов назад
പോടാ അൽപ്പാ
@maheshkumarkumar4154
@maheshkumarkumar4154 2 часа назад
Angeru irikan seat koduthatha chummathe illakathayundakallu
@SreejithTD-tb3ic
@SreejithTD-tb3ic 2 часа назад
ഏതോ ചുടാപ്പി ചാനൽ ക്കണ്😂😂😂😂
@maryherman7367
@maryherman7367 8 часов назад
Eyal ara
@kunjalichamakkal1715
@kunjalichamakkal1715 5 часов назад
Sureshgopi manyada kaanichu
@RekhaRekha-c3s
@RekhaRekha-c3s Час назад
Athe
@shiburitu2181
@shiburitu2181 2 часа назад
ഗോപി ചേട്ടന് ഹൈബി കൈ കൊടുത്തില്ല.... കഷ്.....
@vinuvinu-i8l
@vinuvinu-i8l 5 часов назад
Avana.chettatharam.kanichathe.highbe.nari😅
@santhoshkumaredavalath8717
@santhoshkumaredavalath8717 4 часа назад
What is wrong here he gave due respect to every one what more should he do
Далее
Running With Bigger And Bigger Lunchlys
00:18
Просмотров 19 млн