Тёмный

മരണശേഷം നിങ്ങൾക്ക് എന്ത് സംഭവിക്കും ? 

Cinemagic
Подписаться 751 тыс.
Просмотров 785 тыс.
50% 1

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Humans have always been fascinated with death and the idea of coming back to life. But is it really possible to come back from the dead?
Does everything about a person disappear at death? The body? Sure, it's gone. The brain? It stops working, then dissolves. But what about awareness? Does our consciousness end forever? Nothing could be more frightening!
Is there any hope? Are there ways that, conceivably, our consciousness can survive the ultimate insult? Is Reincarnation Actually Real?
Here we are trying to show some mysteries about after death and the scientific side of after death.
Thanks a lot for watching.
If you like the Video Please Do Like ,Subscribe and Share.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@yadhukrishnan7937
@yadhukrishnan7937 3 года назад
എജ്ജാതി വോയിസ്.. Skip അടിക്കാൻ തോന്നുന്നില്ല 😇
@Avinash92585
@Avinash92585 3 года назад
Sathyam 💖💖
@bus8778
@bus8778 3 года назад
Sathyam
@kishorerakhavan2596
@kishorerakhavan2596 3 года назад
Sathyam
@vineethkumar7610
@vineethkumar7610 3 года назад
സത്യം
@albinjithu9094
@albinjithu9094 3 года назад
Sathyam
@jaisonjoseph973
@jaisonjoseph973 3 года назад
എന്റെ സുഹൃത്ത് സാബുവാണ് ഈ ചാനൽ റെക്കമെന്റ് ചെയ്തത്..ഇപ്പോൾ ഞാൻ സ്ഥിരം പ്രേക്ഷകനാണ്.Thank you Sabu.
@topsensemalayalam1380
@topsensemalayalam1380 3 года назад
ആ ഓർമവന്നു ചന്ദ്രിക സോപ്പ് അല്ലേ 😜
@peterc.d8762
@peterc.d8762 3 года назад
ചുമ്മാ ഓരോന്നും കൊണ്ടിറങ്ങിക്കോളും എടുത്തോണ്ട് പോടെ
@jaimonthomas8239
@jaimonthomas8239 3 года назад
, വളരെ നല്ല ചാനൽ
@shahadhashafi3439
@shahadhashafi3439 2 года назад
Ente jaisaaa 😒
@aswinvarghese9829
@aswinvarghese9829 2 года назад
Oo velcome jaisaappyyy
@ananth_a
@ananth_a 4 года назад
Very underrated channel. Brilliant contents.
@sachutalks8501
@sachutalks8501 3 года назад
Mm P kkkkkkkk pk keep kkk npn,nkmkkkkppnnn knmnn nkk knnbkknn kk pnkk ,nk p
@suku2250
@suku2250 3 года назад
Wait. സുജിത് ഭക്തൻ chanel ഞാൻ subscribe ചെയ്യുമ്പോൾ 1000 ആളെ ഉണ്ടായിരുന്നുള്ളു ഇപ്പോളോ So wait...
@sarath6457
@sarath6457 3 года назад
💯
@mohemmedfarhan7287
@mohemmedfarhan7287 2 года назад
✌️
@Liverjohny
@Liverjohny 2 года назад
ആദ്യമായിട്ടാണ് മരണശേഷമുള്ള അവസ്ഥയെ കുറിച്ച് പറയുമ്പോൾ സ്വർഗ്ഗവും നരകവും കേൾക്കാതിരിക്കുന്നത്.. സന്തോഷമായി
@johnnykutty1485
@johnnykutty1485 Год назад
ഇക്ക നമ്മൾ മരിച്ചു കഴിഞ്ഞു നമ്മുടെ ആത്മാവ് സ്വർഗത്തിൽ അല്ലെങ്കിൽ നരകത്തിൽ അതും അല്ലെങ്കിൽ നിദ്രയിൽ പോകും ഇക്ക പടച്ചോൻ അടുത്ത് പോകും അതുപോലെ ഞങ്ങൾ സ്വർഗത്തിൽ പോകും അവിടെ ഞങളുടെ പൂർവികർ ഉണ്ട് നാം അവിടെ വസിക്കും ശേഷം ക്രിസ്തു രണ്ടാം വരവ് വരുമ്പോൾ ഞങ്ങൾ ഉണ്ടാകും
@Liverjohny
@Liverjohny Год назад
@@johnnykutty1485 പാവങ്ങളെ പറ്റിക്കുന്ന ദൈവമേ സ്വർഗത്തിലോട്ടന്നെ കൊണ്ടുപോകല്ലേ..
@johnnykutty1485
@johnnykutty1485 Год назад
@@Liverjohny അത് കൊണ്ടുപോകില്ല
@mohammedminyaz348
@mohammedminyaz348 День назад
You can't escape from the justice of Allah
@michaelmj3179
@michaelmj3179 4 года назад
വെറൈറ്റി ആയിട്ട് അടിപൊളി content ഉം animation ഉം എല്ലാം കാരണം ആണ് എനിക്ക് ഈ channel ഇഷ്ടപ്പെട്ടത്... Keep doing, you deserve more... all the best bro👍👏🏻
@jobjose3994
@jobjose3994 3 года назад
Ecclesiastes 9:5 “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കു​മെന്ന്‌ അറിയു​ന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയു​ന്നില്ല. അവർക്കു മേലാൽ പ്രതി​ഫ​ല​വും കിട്ടില്ല. കാരണം അവരെ​ക്കു​റി​ച്ചുള്ള ഓർമ​ക​ളെ​ല്ലാം മാഞ്ഞു​പോ​യി​രി​ക്കു​ന്നു”
@rahulpr5264
@rahulpr5264 3 года назад
ശബ്ദം കൊണ്ടും അവതരണം കൊണ്ടും skip ചെയ്യാതെ പിടിച്ചു ഇരുത്തും ഇജ്‌ജാതി കണ്ടെന്റ് എല്ലാം പൊളി❤️
@mixera6077
@mixera6077 2 года назад
ശാസ്ത്ര ചിന്ത വളരട്ടെ..!! മതങ്ങളടക്കമുള്ള സർവ്വ അന്ധ വിശ്വാസങ്ങളും മണ്ണടിയട്ടെ.. 🔥🔥😎
@safwan_5754
@safwan_5754 Год назад
Ok😑
@nonoyasinkk5341
@nonoyasinkk5341 Год назад
😔
@roopeshsuresh7941
@roopeshsuresh7941 Год назад
is mind a religion my friend just do meditation properly for 5 days everyday . you will get an experience !!!. i am not an enemy of science . just trying to say what you gather with your senses may or may not be true . it depends but experience they are all yours
@kalidvmk6148
@kalidvmk6148 Год назад
🤬🤬🤬🤬
@SHAFEEQ_NORTHPOYILOOR
@SHAFEEQ_NORTHPOYILOOR Год назад
ശാസ്ത്ര ചിന്ത വളരണമെങ്കിൽ quran ആഴത്തിൽ പഠിക്കണം
@sarathr.sraveendran6857
@sarathr.sraveendran6857 3 года назад
മരണം ബോധം കാണില്ല ഓക്സിജൻ കിട്ടില്ല സ്വപ്നം കാണാൻ കഴിയില്ല Reality and Time and Dark Matter ഇവയിൽ ലയിക്കുന്നു ആത്മാവ് ഇല്ല മരണ ശേഷം ശ്വാസം നിലച്ചു പോകുന്നു. തലച്ചോർ, ഹൃദയം, പ്രവർത്തനങ്ങൾ നിലച്ചു പോകുന്നു. തിരിച്ചറിവ് ഇല്ല ശരീരം മണ്ണ്, വായു,അഗ്നി, ജലം, ആകാശം എന്നിവയിൽ ലയിക്കുന്നു. സമയം വ്യത്യസ്തം ആയതിനാൽ അടുത്ത ജന്മം ഏതുമാകും Reality is Different Time, Speed, Energy, Shape
@Appuzz425
@Appuzz425 6 месяцев назад
Igane pedippikkalle 😢
@tittusabraham5075
@tittusabraham5075 3 года назад
ദൈവമുണ്ടകിൽ മരണാനന്തര ജീവിതവും ഉണ്ട്. മരണ ശേഷം മാത്രമേ ദൈവത്തെ കാണാൻ കഴിയുകയുള്ളൂ .മരണം മറ്റൊരു ജീവിതത്തിൻ്റെ തുടക്കം മാത്രം
@abhilashvoices9817
@abhilashvoices9817 3 года назад
"epparranjathil enthenkilum thelivu thankalkkundo,?..nammude chindakalkkum, panjendriyangalkkum atheethamai, oru padu karyangal undu, athu innathayirikkum ennu parrayukayum, oohikkukayum cheyyunnathanu ettavum valiya vidditham,..Karanam arkkum athinekkurichu innevare yathoru thelivumilla,.."
@tittusabraham5075
@tittusabraham5075 3 года назад
@@abhilashvoices9817 എല്ലാം തെളിവുകളാണ് .ദൈവം സ്നേഹമാണ്
@abhilashvoices9817
@abhilashvoices9817 3 года назад
@@tittusabraham5075 "vekthamai oru thelivum illa, ellam manushyan menanjeduthathanu,... Prepanja shakthikal,...anu, manushyane chindasaranikalkkum appuram,.. oru step polum athinappuram arkkum onnum urrappikkan kazhiyilla,..daivamanennum, daivom snehamanennum, ennokkeyullatu kevalam manushyante sankalppika kandethalukalum, kalppanikathakalumanu,...karyangal chindikkan polum, kazhiyunnathinu, athayathu inne bhoomughathulla, muzhuvan manushyarude thalachorile muzhuvan neuronukalum cherthu vechu chindichal polum, prepanjatheyum, athinte olinju kidakkunna rehasyangaleyum ulkkollanum manasilakkanum sadikkunnathalla ithanu paramamaya Sathyam,"
@tittusabraham5075
@tittusabraham5075 3 года назад
@@abhilashvoices9817 പ്രപഞ്ച സത്യങ്ങളെ ഉൾകൊള്ളാൻ മനുഷ്യന് കഴിയില്ലങ്കിൽ .ദൈവത്തെയും നമുക്ക് അങ്ങനെ പെട്ടന്ന് ഉൾകൊള്ളാൻ കഴിയുമോ. ദൈമില്ലയെന്നു പറയുന്നവർ ദൈവത്തെ വെല്ലുവിളിക്കുകയാണ് . ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന സത്യമാണ് ദൈവം
@abhilashvoices9817
@abhilashvoices9817 3 года назад
@@tittusabraham5075 "daivom ennu perittathu manushyan anu,.. manushyan ketti menanjedutha vedandangalilpparrayunna oru daivam engumilla,..."
@sunichandran3413
@sunichandran3413 3 года назад
Enne sambhadichidatholam ithoru new knowledge anu. Iniyum ithupolulla nalla videos prathikshikunu. Taqu so much.👌👌👍
@shamseercx7942
@shamseercx7942 2 года назад
എന്തായാലും മരിച്ചാലെ അറിയാൻ പറ്റൂ Ghost ആകില്ല എന്ന് ഉറപ്പ് ആണ് 😌
@nonoyasinkk5341
@nonoyasinkk5341 Год назад
ഗുഡ് റീപ്ലേ
@AnsiRashi03
@AnsiRashi03 Год назад
തീർച്ചയായും
@pioneer46
@pioneer46 3 года назад
മരണ ശേഷം ഒന്നുമില്ല. തലചോർ പ്രവർത്തിക്കാത്തതുകൊണ്ട്. ബോധം, ചിന്ത, ആത്മാവ് മനസ് ഇവയെല്ലാം അവിടെ ഇല്ലാതാകുന്നു. മരണശേഷം ശരീരം നശിക്കാൻ തുടങ്ങുന്നു.. പുനർജ്ജന്മം ആത്മാവ് ഇതൊക്കെ സങ്കല്പം മാത്രമാണ്.. പ്രകൃതി ഈശ്വരൻ ആണ്.നാമെല്ലാം ആ ഈശ്വരനിലേക്കാണ് ലയിക്കുന്നത്.. അതാണ് ചിന്തകർ പറഞ്ഞ ഈശ്വരൻ..
@hashirc9308
@hashirc9308 3 года назад
Mm
@dennywillson2658
@dennywillson2658 2 года назад
Yes
@fawazbinmuhammad1534
@fawazbinmuhammad1534 3 года назад
ഒരു നല്ല you tube channel എന്നോട് recommend cheythal ee channaline parayum 😍 Great❣️❣️❣️
@fedrogamedev
@fedrogamedev 4 года назад
അപ്പോ അടുത്തത് പ്രേത കഥാ.....
@sreezsree3837
@sreezsree3837 3 года назад
എന്റെമ്മേ Headfone തകർക്കുന്ന വോയിസ് എന്തൊരു Bass
@subashk2015
@subashk2015 3 года назад
മരിച്ചു കഴിഞാൽ ആത്മാവ് പ്രപഞ്ചത്തിൽ ലയിച്ചു പോകുന്നു. Body ഒരു പിണ്ഡം മാത്രം. അത് നാം വിശ്വാസ പ്രകാരം കത്തിക്കുകയും,സംസ്ക്കരിക്കുകയും ചെയ്യുന്നു അത്രമാത്രം.
@anoop.lovefromindia4495
@anoop.lovefromindia4495 3 года назад
Correct
@ajimssali9943
@ajimssali9943 3 года назад
ലയിച്ചു പോകാൻ ഇത് എന്തോന്ന് ആണ് ഉപ്പാണോ
@anoop.lovefromindia4495
@anoop.lovefromindia4495 3 года назад
@@ajimssali9943 ഹിന്ദു മത അനുസരിച്ച് അങ്ങനെ ആണ് മുസ്ലിം മതം അനുസരിച്ച് ആത്മാവ് സ്വർഗ്ഗിൽ പോയാൽ എന്ത് നരകത്തിൽ പോയാൽ എന്ത് കുഴി വെട്ടിയവന് പണം കിട്ടണം അത്രേയുള്ളൂ 😀😀😀😀
@ajimssali9943
@ajimssali9943 3 года назад
@@anoop.lovefromindia4495 correct aanu
@Shyam-tu6kf
@Shyam-tu6kf 3 года назад
@@ajimssali9943 anghane paranju kodukku
@balagopalramakrishnan8048
@balagopalramakrishnan8048 3 года назад
ജീവനുള്ളപ്പോൾ വേദ പൂർവവും അതിനുശേഷമുള്ള കാര്യങ്ങൾ വേദത്തിന്റെ അവസാനഭാഗത്തിലും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് . അനുഭവത്തിലും, ന്യായംകൊണ്ടും തെളിയിച്ചആണ് ഇത് പറഞ്ഞിരിക്കുന്നതു .
@nabeel5765
@nabeel5765 3 года назад
Nthanu paranjirikkunath?
@assassin8370
@assassin8370 2 года назад
താങ്ങൾക്ക് അറിയാമെങ്കിൽ പറഞ്ഞു തരു
@MovieCronicle
@MovieCronicle 5 месяцев назад
പക്ഷെ അധികമാർക്കും അതറിയില്ല, അറിഞ്ഞവർ നിരസിക്കുകയയനം ഇല്ല, ഇപ്പൊ പല പല പഠനങ്ങളും അതൊക്കെ ശരിവയ്ക്കുന്നുമുണ്ട്..
@gkrishna1370
@gkrishna1370 4 года назад
Great work Great information Cinemagic always the best❤️
@paracommando74
@paracommando74 3 года назад
2:23pm
@tahiratahi6054
@tahiratahi6054 3 года назад
Ithile ട്യൂൺ ആ സംസാരവും അടിപൊളി 👏👏👍👍
@spider.6865
@spider.6865 3 года назад
"" Energy cannot be created or destroyed, it can only be changed from one form to another ""-Albert Einstein - ......
@sreeragm788
@sreeragm788 3 года назад
Ith Einstein paranjathallallo, first law of themodynamics alle.
@spider.6865
@spider.6865 3 года назад
Yes ...Albert Einstein..
@akbarvaliyaveetil2142
@akbarvaliyaveetil2142 3 года назад
@@spider.6865 No, it's not Einstein's quote. It's a fundamental theorem of science
@profile1157
@profile1157 2 года назад
This is a law in thermodynamics
@DYwayne
@DYwayne 2 года назад
@@spider.6865 Rudolf Clausius created this law
@gameandfun5650
@gameandfun5650 3 года назад
ഇനി ഒരു പുനർ ജന്മമുണ്ട് ഇവിടെ നന്മ ചെയ്തവർക്കും തിന്മ ചെയ്തവർക്കും തക്കതായ പ്രതിഫലം ലഭിക്കുന്ന ഒരു ലോകം സ്വർഗവും നരകവും
@gopikrishnan330
@gopikrishnan330 3 года назад
Mm
@hexcodeplus
@hexcodeplus 3 года назад
enthinu?
@gameandfun5650
@gameandfun5650 3 года назад
@@hexcodeplus അക്രമിക്കും സൽ കർമ്മിക്കും പ്രതിഫലം നൽകണ്ടേ ?
@amalantony5647
@amalantony5647 3 года назад
Nkil kazhinja janmathil nee aarayirunnu ennu para
@gameandfun5650
@gameandfun5650 3 года назад
@@amalantony5647 ആദ്യമായി ജനിക്കുകയാണ്
@amalmathew9618
@amalmathew9618 4 года назад
Very good channel. Making good videos. will reach great heights👍
@rightpath5525
@rightpath5525 2 года назад
നാളെ നമ്മൾ മരിച്ചാൽ ഒരു പരലോകം വരാൻ ഉണ്ട് നന്മയും തിന്മയും വേർപെടുത്തുന്ന ദിവസം അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ അല്ലാതെ ഇൗ ലോകം അവസാനിക്കാതെ ഇരുക്കുകയില്ല നമ്മൾ അല്ലാഹു വിലും ലോക അവസാനത്തിലും വിശ്വാസിക്ക്‌ല്‌ നിർബന്ധമാണ്
@familyvlog7589
@familyvlog7589 2 года назад
Aameen
@muhammadaslam7833
@muhammadaslam7833 2 года назад
Ameen 🤲🏻
@najiyarahman7921
@najiyarahman7921 2 года назад
മരണാനന്തരം ഒരു ജീവിതം ഇല്ല
@tommy.shelbi
@tommy.shelbi 2 года назад
Chirippikkathe poda
@kawaki1720
@kawaki1720 2 года назад
On podo Praanth 😴
@burhanamini6781
@burhanamini6781 2 года назад
ബീജതുണി നിന്ന് വന്ന ഞമ്മൾ മണ്ണിൽ നിന്ന് ഒരു ലോകത്തിൽ ജീവിക്കുന്നു...അമ്മയുടെ ഗർഭപാത്രത്തിൽ ജീ ,വിച്ചു.. ഈ ലോകത്ത് നമ്മൾ ജീവിക്കുന്നു.. അടുത്ത ലോകത്ത് നമ്മൾ ജീവിക്കേണ്ടി വരും
@sarangbeezz7300
@sarangbeezz7300 3 года назад
voice... n presntation🔥
@aswathiachu7787
@aswathiachu7787 4 года назад
Suspense polich sound delivery mass
@Santha7898
@Santha7898 3 года назад
Poli sadhanam. Ellam videoum Kollam. Kalam ningale valiyavanakkum. Athinu vendi njanum sremikkam....👍
@thanseerilliyas5118
@thanseerilliyas5118 2 года назад
ഉണർന്നിരിക്കുന്ന നമ്മൾ ഉറങ്ങുന്നു ഉറങ്ങുന്ന നമ്മൾ എഴുന്നെൽക്കുന്നു ഇതു പോലെ ആയിരിക്കും മരിക്കുന്ന നമ്മൾ പുനർ്ജനിക്കുന്ന്ത്
@dennywillson2658
@dennywillson2658 2 года назад
നോ ഗോഡ്
@anasmohammed2961
@anasmohammed2961 Год назад
ഇത് പോലെ ഉത്തരം കിട്ടാതെ പലതും ഗെസ് അടിച്ച് അലഞ്ഞു തിരിയുന്ന മനുഷ്യന് വഴികാട്ടി ആയിട്ട് ആണ് നമ്മുടെ സൃഷ്ട്ടാവ് ഓരോ കാലത്തും ഓരോ പ്രവാചകന്മാരെയും അവരിലൂടെ വഴികാട്ടിയായി വേദ പുസ്തകവും ഇറക്കി തന്നിരിക്കുന്നത്. അത് പിൻപറ്റുന്നവർക്ക് ഈ ജീവിതലക്ഷ്യവും അതിന് ശേഷമുള്ളതും കൃത്യമായി അറിയാം. ഇത് പോലെ മനസ്സിന് അന്തവും കുന്തവും ഇല്ലാത്ത ഒരു അവസ്ഥ ഇല്ല.. അത് കൊണ്ട്... ഏ സഹൃദയരെ, നിങ്ങളുടെ സൃഷ്ട്ടാവ് വഴികാട്ടിയായി ഇറക്കി തന്നിരിക്കുന്ന ആ ഗൈഡൻസ് അഥവാ വെളിച്ചം... അത് ഒന്ന് വായിച്ചു നോക്കു : "ഖുർആൻ"!!!
@anasabdulazeezaayan8310
@anasabdulazeezaayan8310 3 года назад
മരണ ശേഷം എന്ത് ? എന്ന ചോദ്യത്തിന് യുക്തിവാദം നൽകുന്ന മറുപടി ജനിക്കുന്നതിന് മുമ്പ് നീ എന്തായിരുന്നോ അതു തന്നെ. അതായത് ശൂന്യത . എന്നാൽ മതങ്ങളിൽ വ്യത്യസ്ഥ വിശ്വാസം നിലനിൽക്കുന്നു. ഇസ്ലാം മത വിശ്വാസ പ്രകാരം . ആത്മാവും ശരീരവും ചേരുന്നതാണ് മനുഷ്യൻ. ആത്മാവ് ശരീരത്തിൽ നിന്നും എഴുന്നേറ്റ് പോകുമ്പോൾ ശരീരം മരിക്കുന്നു. ആത്മാവ് മരണമില്ലാതെ നിലനിൽക്കുന്നു. ആത്മാവ് സ്വയം ശരീരം വിട്ട് പോകില്ല. "അല്ലാഹു" വിന്റെ കല്പനയാൽ മരണത്തിന്റെ "മലക്ക്" ആത്മാവിനെ ശരീരത്തിൽ നിന്നും ഊരി എടുക്കുന്നു. അതായത് "ബ്രഹ്മ" കല്പനയാൽ മരണ "ദേവത" മനുഷ്യനെ മരുപ്പിക്കുന്നു. ഓരോ മനുഷ്യനും ചെയ്യുന്ന നല്ല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മാവിന്റെ മോക്ഷം നിലനിൽക്കുന്നത്. ഒരിക്കൽ മരിച്ചവൻ പിന്നീട് ഭൂമിയിൽ പുനർ ജനിക്കില്ല. ലോകം മുഴുവൻ നശിച്ച ശേഷം ഓരോ ആത്മാവും തങ്ങൾ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച ശരീരത്തിലേക്ക് ചേക്കേറുന്നതാണ്. അഗ്നിയും, മണ്ണും തിന്ന ശരീരങ്ങളെല്ലാം യുവത്വ അവസ്ഥയിൽ തിരിച്ച് വരും. അവയിലേക്കാണ് ആത്മാവ് ചേക്കേറുന്നത്. പിന്നീട് സൽകർമ്മികൾ സ്വർഗ്ഗത്തിലും ദുഷ്കർമ്മികൾ നരകത്തിലും പോകും. മറ്റു മതങ്ങളിൽ വ്യത്യസ്ഥ വിശ്വാസങ്ങൾ നിലനിൽക്കുന്നു.
@shanibk4072
@shanibk4072 3 года назад
👍
@user-wd4md4ip1h
@user-wd4md4ip1h 2 года назад
❤️
@UsmanUsman-px7uf
@UsmanUsman-px7uf 2 года назад
അത് തന്നെ ലാശക്ക ഫീ ഹി
@muhammadaslam7833
@muhammadaslam7833 2 года назад
നമക്കേലം allahu സ്വർഗം തന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻
@manmarker
@manmarker 2 года назад
@@muhammadaslam7833 aameen❤️
@abuadam456
@abuadam456 2 года назад
[Surah Âl-`Imrân: 185] ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
@safwan_5754
@safwan_5754 Год назад
Yes😊
@adhil2192
@adhil2192 Год назад
Oru karyam choykkatte enthina padachon nammal karuna cheyyunnath enthinaanu naragavum swargavumokke 😌
@vishnusdas2387
@vishnusdas2387 Год назад
Ingane kure team bhoomiyil ninn poyaale sheriyaavuu
@jinugeorge4415
@jinugeorge4415 4 года назад
Ee chettante sound poli anu👌🏻👌🏻👌🏻
@zainvlog7475
@zainvlog7475 2 года назад
മരണനനന്തര ജീവിതം ഉണ്ട് നന്മതിന്മകൾ വേർതിരിച്ചു സ്വർഗ്ഗ നരക പ്രവേശനവും ഉണ്ട് വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി തള്ളിക്കളയുന്നവർ മരണത്തിന്റെ ലാസ്റ്റ് സെക്കന്റിൽ ഒരവസരം കൂടി കിട്ടിയെങ്കിലെന്നു ഒരു പാട് ആഗ്രഹിക്കും
@parutty2003
@parutty2003 2 года назад
അതെ സത്യം😞
@glkglkglkglk9193
@glkglkglkglk9193 2 года назад
Aaa best ,,, idhilippo edh kadhabhusthakathila vishwasikka , quran , bible , geetha ?
@dennywillson2658
@dennywillson2658 2 года назад
പള്ളിക്കാരും, പുരോഹിതന്മാരും പണ്ട് പറഞ്ഞു പേടിപ്പിച്ചതല്ലേ, ഇതു 21ആം നൂറ്റാണ്ടാണ് ആളുകൾ മറിതുടങ്ങി, കറണ്ട് വന്നു തുടങ്ങി വെളിച്ചം വന്നപ്പോൾ പ്രേതങ്ങളും യെക്ഷികളും പോയി, നീ പിള്ളേരെ ഒക്കെ പോയി പേടിപ്പിക്കു. അങ്ങനെ ഒരു സ്വർഗം ഉണ്ടേൽ വേണ്ടെടെ,
@dennywillson2658
@dennywillson2658 Год назад
@@INDIAN-mn7bz അതിലും വലിയ കാര്യം ഉണ്ടല്ലോ
@alonboy42
@alonboy42 2 года назад
നാം ജനിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ വംശം നിലനിർത്തുക reproduction മാത്രമാണ് നാം ജീവിച്ചിരിക്കുന്നത് കാരണം നാം ഒരു ജന്തു മാത്രമാണ് പിന്നെ ദൈവം എന്ന് നാം വിശ്വസിക്കുന്ന സർവേശ്വരന്റെ കഴിവുകളും😊❤️
@aslamKL1461
@aslamKL1461 2 года назад
മരണ ശേഷം ഒരു ജീവിതം വരാനുണ്ട് ഇസ്ലാം മരണാനന്തര ജീവിതത്തെ പറ്റി വളരെ കൃത്യമായി പറയുന്നുണ്ട്. ഏതൊരാളും ചെയ്ത നന്മ തിന്മകൾ കൃത്യമായി അവന്റെ മുമ്പിൽ അവതരിപ്പിക്കുന്ന ഭയാനക ദിവസം.
@Bott12331
@Bott12331 2 года назад
👍👍
@mohamedharshan7751
@mohamedharshan7751 2 года назад
💯
@manihayath9846
@manihayath9846 Год назад
ഉണ്ട
@aslamKL1461
@aslamKL1461 Год назад
@@manihayath9846 നീ വിശ്വസിക്കേണ്ട നീ നിൻ്റെ കാര്യം നോക്ക് കണ്ടവൻ്റെ വിശ്വാസത്തിലേക്ക് തല ഇടാൻ വരേണ്ട
@vipinlal2979
@vipinlal2979 Год назад
@@aslamKL1461 നീ അല്ലേ കോയ ഇപ്പൊ തല ഇട്ടത് നിനക്കു ഹൂറി ഉറപ്പാ 👍👍
@shahid1315
@shahid1315 4 года назад
Aflu,malayali Cafe,cinemagic marana video same timil upload
@vqvlog
@vqvlog 2 года назад
Nte mone ijjathi curiosity olla channel
@elnino9kichu
@elnino9kichu 3 года назад
ഞാൻ വിശ്വസിക്കുന്നത്: നാം ജനിക്കുന്നതിനു മുൻപ് എങ്ങനെ ആയിരുന്നുവോ, അങ്ങനെ തന്നെയാണ് മരിച്ച് കഴിഞ്ഞാലും. Happy to hear the same lines at the end.
@humanbeing8810
@humanbeing8810 2 года назад
ഒരു സംശയം നിങ്ങൾ ഈ പറയുന്ന നന്മ തിന്മ ഒക്കെ ഈ അടുത്ത കുറെ നൂറ്റാണ്ടിന്റെ product ആണ്, ആഹാരത്തിനും പാർപ്പിഡത്തിനും വേണ്ടി പരസ്പരം കൊന്നും തല്ലിയും ജീവിച്ച ഒരു മനുഷ്യ കുലം ഉണ്ടായിരുന്നു. കോടിക്കണക്കിനു മനുഷ്യർ നില നില്പിനായി തിന്നുകയും തിന്ന പെടുകയും ഒക്കെ ചെയ്തിട്ടുണ്ട് അവരിൽ നിങ്ങടെ ദൈവം എങ്ങനെ നീതി നടപ്പിലാക്കും?
@humanbeing8810
@humanbeing8810 2 года назад
@@INDIAN-mn7bz തെളിവ് വട്ട പൂജ്യം ആണെങ്കിലും ഇങ്ങനെ ഡയലോഗ് അടിക്കണമെങ്കിൽ ഒരു range വേണം...
@abcdefg121
@abcdefg121 3 года назад
Simply said, jeevante nervipareetham aan Maranam. Jeevichirikumbol enthoke cheyannkazhiyumo athonnum marichkazhinjal sadikila 🤗
@vintage.warhorse
@vintage.warhorse 2 года назад
Malayalam version of What If 🔥✨
@glkglkglkglk9193
@glkglkglkglk9193 2 года назад
More like what if + kurzgasagt
@crazysisters3089
@crazysisters3089 3 года назад
ഇതു പോലുള്ള വീഡിയോസിനു ഉപയോഗിക്കാൻ പറ്റിയ വോയിസ്‌
@sanju1391
@sanju1391 3 года назад
Mm
@darkdevil3430
@darkdevil3430 3 года назад
Eare phone vech kettavar like adi uff ente killy poyi
@littley__devil
@littley__devil 6 месяцев назад
മരിച്ചു കഴിയുമ്പോൾ നമ്മുടെ ഓർഗൻസിന്റെ പ്രവർത്തനം നില്കുന്നു അതിലൂടെ നമ്മുടെ ബോധം നഷ്ട്ടപെടുന്നു അതായത് ഇരുട്ട് നിറഞ്ഞ ലോകം അത്രയേ ഒള്ളു അല്ലാതെ മതങ്ങൾ പറയുന്നത്പോലെ അന്ധവിശ്വാസങ്ങളിൽ ആരും ഏർപ്പെടരുത് ജീവിതം ഒന്നേ ഒള്ളു അത് ആസ്വദിക്കുക ❤️
@teslamyhero8581
@teslamyhero8581 3 года назад
ജനനവും, മരണവും ഒരു ജൈവശാസ്ത്ര പ്രക്രിയ മാത്രമാണ്. സ്വർഗം, നരകം, മരണാനന്തര ജീവിതം ഇതെല്ലാം പുരാതന മനുഷ്യന്റെ മരണ പേടിയിൽ നിന്നും ഉടലെടുത്ത വെറും സങ്കൽപ്പങ്ങൾ മാത്രം. അതിന്റെ ഉപോൽപ്പന്നങ്ങളാണ് പ്രേതവും, പിശാചും.
@Actorsurya.official
@Actorsurya.official 2 года назад
വിവരം ഉള്ള ഒരു മതമേ ഉള്ളൂ ലോകത്ത് അതാണ് ബുദ്ധമതം ❤
@dennywillson2658
@dennywillson2658 2 года назад
അത്‌ പണ്ട് ഇപ്പോ അല്ല , ഇപ്പൊ എല്ലാം ബിസിനെസ്സ്
@king-dp2lp
@king-dp2lp 3 года назад
മരിച്ചാലും വേണ്ടാ പോകാം
@media2317
@media2317 2 года назад
മരിച്ചു കഴിഞ്ഞു നമ്മുടെ ജീവൻ പോകുന്നു. ആ ജീവൻ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.. മണ്ണിനടിയിൽ നമ്മുടെ ശരീരം മാത്രം.. എന്നിട്ട് ആ ജീവൻ ജനിക്കുന്ന കുഞ്ഞിൽ പ്രവേശിക്കുന്നു. ഇപ്പൊ ഉള്ള നാം മറ്റൊരാൾ ആയി ജീവിക്കുന്നു 😊😊😊😊
@Itsmerider-v7c
@Itsmerider-v7c Год назад
Pukathulla kakkayo parundo ayi maarum
@princep454
@princep454 3 года назад
Bro yude voican I channel inde Shakthi ❤️ poli 🔥skip adikan thonnaatha vidathilula presentation 🎉
@statusmedia4983
@statusmedia4983 2 года назад
ഖുർആൻ ഇതിനെപ്പറ്റി വ്യക്തമായി സ്പഷ്ട്ടമായി പറയുന്നുണ്ട്, പഠിക്കുക മനസ്സിലാക്കുക
@assassin8370
@assassin8370 2 года назад
താങ്ങൾക്കറിയാമെങ്കിൽ എന്നാൽ പറഞ്ഞു തരു
@youtubeuser9288
@youtubeuser9288 2 года назад
@@assassin8370 മരണശേഷം നന്മതിന്മകൾക്ക് അനുസരിച്ച് നരകവും സ്വർഗ്ഗവും ഉണ്ട് എന്നാണ് മുസ്ലിങ്ങൾ വിശ്വാസിക്കുന്നത്.
@youtubeuser9288
@youtubeuser9288 2 года назад
@@assassin8370 പിന്നീട് ചിലർക്കുള്ള സംശയമാണ് മുസ്ലിമല്ലാത്തവർ നരകത്തിൽ പോകുമോ എന്നുള്ളത്. മുസ്ലിങ്ങളിലെ തെറ്റുകാർ നരകത്തിൽ പോകുമെന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റു മതത്തിൽ പെട്ടവരിലെ നന്മയുള്ളവർക്ക് നരകമോ സ്വർഗ്ഗമോ എന്നൊന്നും പറഞ്ഞിട്ടില്ല. എന്റെ കോപത്തെക്കാൾ മുൻകടന്നത് എന്റെ കാരുണ്യമാണ് എന്നാണ് ദൈവം പറഞ്ഞിട്ടുള്ളത്. സ്വർഗവും നരകവുമല്ലാത്ത മറ്റൊരു രീതിയായിരിക്കും അവർക്ക്.
@assassin8370
@assassin8370 2 года назад
@@youtubeuser9288 എല്ലാ മതത്തിലും അങ്ങനെത്തനയല്ലെ . ഖുറാനിൽ വ്യക്തമായി പറഞ്ഞിട്ടുള്ളത് മരണാനന്തര ജീവിതം
@nostalgia5279
@nostalgia5279 2 года назад
മണ്ടത്തരം നോക്കി മനസ്സിലാക്കാൻ വേറെ ആളെ നോക്ക്
@abdallahabdallah4439
@abdallahabdallah4439 3 года назад
read qurhaan that is cleared for afterdeath
@vinodkumarv7747
@vinodkumarv7747 2 года назад
വീഡിയോ മൊത്തം കേട്ടാരുന്നോ
@SankarGS
@SankarGS 2 года назад
🤠 take ur brain and watch the videoi
@santhoshkumarsouparnika4584
Mangatholi
@abbas9537
@abbas9537 Месяц назад
സിനിമാജിക്, നല്ല അവതരണം, മനസ് കവരുന്ന രീതി, അഭിനന്ദനങ്ങൾ. എന്നാൽ ശാസ്ത്രം എന്നതും ഒരു മതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, ഇന്നലെ വരെ അറിവില്ലാതിരുന്ന ജീവിത മരണ വ്യവസ്ഥയിലെ അനന്തകോടി നിഗൂഢതകളിൽ ശാസ്ത്രം മൂലം നാം എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിൽ,(ഇതൊന്നും ശാസ്ത്രം പുതിയതായി നിർമിച്ചതല്ല എന്നോർക്കണം) അതത്ഭുതപെടുത്തിയെങ്കിൽ. അതെല്ലാം യാദൃച്ഛികമായി ഉണ്ടായിരുന്നതാണെന്ന് സാമാന്യ ബുദ്ധിയുള്ള ഒരാളും വിശ്വസിക്കില്ല. നാം എന്തു നേട്ടം കൈവരിച്ചെന്നു അവകാശപ്പെട്ടാലും അനന്തവിഹായസിലേക്ക് നോക്കിയാൽ തീരും നമ്മുടെ അഹങ്കാരം
@anjanan.m8863
@anjanan.m8863 3 года назад
പ്രേതം ആവാൻ വേണ്ടി മരിക്കണോ എന്ന് ആലോചിക്കുന്ന ഞാൻ 😉
@Tiyaahhhh
@Tiyaahhhh 3 года назад
venda prethathinte dress um pallum make up kittun ath vechoo
@anjanan.m8863
@anjanan.m8863 3 года назад
@@Tiyaahhhh നോക്കാമായിരുന്നു but അദൃശ്യം ആവാൻ kaziyillallo.ആരെയും കൊല്ലാനും പറ്റില്ല പിന്നെ വച്ചിട്ട് എന്തു കാര്യം
@abdusamad5049
@abdusamad5049 3 года назад
@@anjanan.m8863 crct😥
@thugbot7733
@thugbot7733 2 года назад
Oh killadi thanne
@sudharashanbalakrishnan2079
@sudharashanbalakrishnan2079 3 месяца назад
മനസ്സിൽ നിന്നാണ് ശാസ്ത്രമായാലും സ്പിരിച്ചലായാലും ആദ്യം രൂപപ്പെടുന്നത് നമ്മുടെ ബോധത്തിന് അതിരുകളില്ല പ്രപഞ്ചം പോലെയാണത് പ്രപഞ്ചം രുപപ്പെടുമ്പോൾ നമ്മളുണ്ട് 'ഇന്നലെ ഉണ്ട് ഇന്നുണ്ട് നാളെയുമുണ്ടാവും നമ്മളും univers ൻ്റ ഒരു ഭാഗമാണ്
@dreamcatcher9350
@dreamcatcher9350 3 года назад
Inne vare njan kandathil vach ettavum ishtapetta chanel,content, sound ,precntation , maarakam pidichiruthunnapole . Ariyan agrahicha palathum🥰love you brother❤ brain power engane namuk nannayi mechepedutham ennathine patti oru video cheyyamo?athupole nammude yadhartha kazhivukal kandathan oru test nadathumallo athine kurichbariyunnavar comment iduka,.
@hometab8000
@hometab8000 3 года назад
ജന്മനാ കണ്ണില്ലാത്ത ഒരാൾ മരിച്ചാൽ അയാളുടെ ആത്മാവിന് കാണാൻ കഴിയുമോ? ഇനി കേൾവി ശക്തികൂടിയില്ലാതെ വന്നാലോ? അത് പോലെ മറ്റ് സെന്സുകളും? 'ഞാൻ ' എന്ന തോന്നൽ പഞ്ചേന്ത്രിയങ്ങളിലൂടെ നമുക്ക് അനുഭവമായ ഓർമ്മകൾ മാത്രമാണ്.ശരീരത്തിന്റെ കൂടെ അവയും നശിക്കുമ്പോൾ 'ഞാൻ' ഇല്ലാതെയാകും. നമ്മുടെ ജനനത്തിന് മുമ്പത്തെ അവസ്ഥ വരും.
@KING_ASTRO1017
@KING_ASTRO1017 3 года назад
എനിക് പലപ്പോഴും തോന്നിടുണ്ട് മരിച്ചു കഴിഞ്ഞു ഞാൻ അങ്ങോട്ട്‌ പോകും 🥺
@devangana6893
@devangana6893 2 года назад
Melott povum
@nwa9325
@nwa9325 2 года назад
@@devangana6893 nee ayin maricha thana epplae predict chyyaan
@profile1157
@profile1157 2 года назад
Nammal enne parayunnethe nammade body ekal uperi nammade consciousness or nammede BRAIN ane so after brain died we will remain in nothingness no feeling no thinking no seeing there is no me or i then
@ajthomas770
@ajthomas770 2 года назад
@@profile1157 Life is energy & the body is a tool. Probably every first breath a child take will be one of us re-born . Atleast it's better to believe that way... Religion is born to fill gaps in knowledge & reassure the life of happiness after death with family & friends. But if reality hits fear of death will be heighten. So hope for the best & let people belive in God & be happy 😊 because not many can handle truth . # Never fear death # Fight for what is right
@idiotfromjupiter.livinginu7025
@idiotfromjupiter.livinginu7025 2 года назад
@@ajthomas770 ❤
@mohammedshameer6626
@mohammedshameer6626 Год назад
മരണാനന്തരം ഒരു ജീവിതം ഉണ്ട്, നൻമകൾ ചെയ്തവർക്ക് അതിനനുസരിച്ചും നൻമയും തിന്മകൾ ചെയ്തവർക്ക് ശിക്ഷയും ഉണ്ട് ,
@solorider6634
@solorider6634 Год назад
Pottan
@Itsmerider-v7c
@Itsmerider-v7c Год назад
Ente bro athekke sangalpangal matram namall jenikunathinu munb engane aano athu pole aan marana shesham
@vaishnavis2056
@vaishnavis2056 Год назад
@@Itsmerider-v7c nml jenikkunathin munb engne aarun🤔
@oneday3502
@oneday3502 Год назад
​@@vaishnavis2056 swapnam illatha urakkam🙌
@jesaljoseph9612
@jesaljoseph9612 4 года назад
This chanel is something big
@maryt8978
@maryt8978 3 года назад
Nalla avatharam.. nalla contentukal.. njan sub cheythu..
@Abhi-zg7gi
@Abhi-zg7gi 3 года назад
മരിക്കും അത് കഴിഞ്ഞ് നമ്മക്ക് ഒരു ജീവിതം ഉണ്ട് പെട്രോൾ ആയി വണ്ടിക്ക് ജീവൻ നൽകും നമ്മളുടെ ഓരോ ശരീരവും 😂😂
@muhammedansifck868
@muhammedansifck868 Год назад
Fossil fuel ഉണ്ടാവുക എന്നത് വർഷങ്ങളുടെ process ആണ്. നമ്മളൊക്കെ fossil ആവുമ്പോഴേക്കും ഫ്യുവൽ use ചെയ്തു ഓടുന്ന വെഹിക്കിൾ നിലനിൽക്കുമോ എന്നുപോലും അറിയില്ല 🥲🥲🥲
@SunilSunil-zf5bq
@SunilSunil-zf5bq 3 месяца назад
Ath athre ollu💥
@SunilSunil-zf5bq
@SunilSunil-zf5bq 3 месяца назад
💥
@zaiha4598
@zaiha4598 Год назад
ഇവിടെ എല്ലാവരും പറയുന്നത് മരണശേഷം സ്വപ്നം ഇല്ലാതെ ഉറങ്ങുമ്പോൾ എങ്ങനെ ,ജീവിക്കുന്ന മുമ്പ് എങ്ങനെ ആണോ അങിനെ എന്നൊക്കെ..... പക്ഷേ ഒരിക്കലും അങ്ങനെ അല്ല.....മരണ ശേഷം ജീവിതം ഉണ്ട്......നമ്മൾ ചെയ്ത പ്രവൃത്തിക്ക് അനുസരിച്ച് ആയിരിക്കും കബറിലേ അവസ്ഥ........തെറ്റുകൾ ചെയ്തവർക്ക് ഒരുപാട് ശിക്ഷ ഉണ്ട്.....സർപ്പങ്ങൾ ഒക്കെ ഉണ്ടാഗും.... പിന്നെ കബറിൽ നിന്ന് നമ്മുടെ പ്രവർത്തി അനുസരിച്ച് ശിക്ഷ ഒക്കെ കഴിഞ്ഞാൽ ....പിന്നെ എത്തുന്നത് മഹ്ശരയിലെ ക്ക് ആണ്....അവിടെ നിന്ന് ആവും അവിടുത്തെ വിചാരണയ്ക്ക് ശേഷം ആവും ആരൊക്കെ സ്വർഗ്ഗത്തിൽ പോകും നരകത്തിൽ പോകും എന്ന് തീരുമാനിക്കുന്നത്.,... അതിന് ശേഷം ഉള്ളതാണ് അവസാനമില്ലാത്ത ജീവിതം...
@Itsmerider-v7c
@Itsmerider-v7c Год назад
Bro manushyan engane undayi?
@Itsmerider-v7c
@Itsmerider-v7c Год назад
Oru mrigam chathal avark punarjenmam undavumo athil enth kond parayunila
@akhilasanojanu355
@akhilasanojanu355 3 года назад
First time kanuvanu, addict ayeeeee 😍👍👍
@salman14326
@salman14326 4 года назад
Katta waiting for next video 🔥🔥🔥🔥 Setaak setaak power varatte🤩🤩
@muhammadthahseen96
@muhammadthahseen96 4 года назад
Bro law of attraction nea kurich bro oru video chayyanam
@vishnubuddha2669
@vishnubuddha2669 3 года назад
Theerchayayum venam
@user-mc6id1qw2l
@user-mc6id1qw2l 6 месяцев назад
Chettan keralthil evideyanu??? Thiruvananthapuram anno , atho Kochi?
@swalih9000
@swalih9000 3 года назад
മരണനന്ദര ജീവിതം മാത്രമാണ് സത്യം. ഭൂമിയിലെ ജീവിതം Temporary ആണ്. മരണത്തിനു ശേഷമുള്ള പരലോക ജീവിതമാണ് എന്നെന്നും നിലനിൽക്കുന്നതും സത്യവും.
@RonenAprils
@RonenAprils 3 года назад
Enn aar paranju bro, manusyar thanneyale ath paranjath, thelivonnumillallo. Verthe viswasikkaan pottanmaaronnumallallo bro
@arunvijayan7642
@arunvijayan7642 3 года назад
😂
@Dittoks12
@Dittoks12 3 года назад
Athu pinne anganalle😂
@dennywillson2658
@dennywillson2658 2 года назад
നോക്കി ഇരുന്നോ, ഇപ്പൊ ഉരുട്ടി കിട്ടും, ദൈവം എന്നൊരു ആൾ ഇല്ല , ഇവിടെ എന്തേലും ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ ഉണ്ട് മരിച്ചു കഴിഞ്ഞാൽ വീട്ടുകാര് പോലും കുഴിക്കാര വരെയേ ഉള്ള
@zekimadridista1515
@zekimadridista1515 4 года назад
Thumbnails ellaam Poli😍
@------22-------
@------22------- 2 года назад
ദൈവവും ഭൂതവും പ്രേതവും ഒക്കെ മനുഷ്യന്റെ ചിന്തകളിൽനിന്ന് ഉണ്ടായതാണ്. അല്ലാതെ ഒന്നും അല്ല. ഇതൊന്നും ഓർക്കാതെ ജാതിക്കും മതത്തിനും വേണ്ടി കൊല്ലപ്പെട്ട എത്ര പേരുണ്ട്..
@Adhi-y5s
@Adhi-y5s 2 года назад
Apoll food kandupidichath manushyanaleaa vandi kandupidichath manushyanale mobile tv watch battery electricity mattu ubkaranangalum enall daivavum und
@aethergaming27
@aethergaming27 2 года назад
@@Adhi-y5s food vandi watch elam kandu picha manushan ane... God ine create chythathum manushan thane but ee god ine konde enthanu prayochanam?? Nothing chuma ondene vishosikam atre olu..
@Adhi-y5s
@Adhi-y5s 2 года назад
@@aethergaming27 ghostine viswasikkam eelavarkum enall daivavum und
@Adhi-y5s
@Adhi-y5s 2 года назад
@@aethergaming27 viswasam matramallaa daivam undennu chillaa cctvil kandittundenekka chila aalukal parayunu oru tembilil oru daivam avide ninnu povunathum varunathelaam kandu ennu parayunund cctvyilude ath fake annenu parayanda oru vathililude kadanu poovan manushyanu pattilaaa
@aethergaming27
@aethergaming27 2 года назад
@@Adhi-y5s ghost ne are viswasikunu ante pone machane athoke pande ayirunu.... Cctv yo bro athoke verum odayipe ane..... Ghost ane paryuna sadaname elaa....
@naazpullaranaazpullara4274
@naazpullaranaazpullara4274 3 года назад
മരണന്തരാ ജീവിതം വരാനിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു
@akhilakk7781
@akhilakk7781 3 года назад
Athoke veruthe ya
@man-en2gn
@man-en2gn 3 года назад
@@akhilakk7781 no , one day surely science will find it
@mafiaboss2135
@mafiaboss2135 3 года назад
Onnum illa daivavum illa oru thenghayum illa
@man-en2gn
@man-en2gn 3 года назад
@@mafiaboss2135 There is a dark zone which crosses the science, so we can't surely say that there is no super natural power or, GOD
@thugbot7733
@thugbot7733 2 года назад
@@man-en2gn onnu poda icse pulle
@sunivarghese1448
@sunivarghese1448 3 года назад
ഞാൻ ഫസ്റ്റ് കമെന്റ് നോക്കും. പിന്നെ യാണ് വീഡിയോ കാണുന്നത്. നല്ല രസം. സമയം പോകുന്നത് അറിയില്ല
@nrasmi9292
@nrasmi9292 3 года назад
Same
@hemanthm647
@hemanthm647 2 года назад
Kidilammayittu videokal anuyogyamayi edit cheythu voiceum vedioyum manasinu santhoshavum loneliness mattukayum cheyunnundu 😊🙏
@blackred6799
@blackred6799 3 года назад
In Quran, Allah Almighty says: “What! Did you think that We had created you without purpose, and that you would not be brought back to Us? Exalted be Allah, the True King….” (23:115-116)
@divyavidhu2109
@divyavidhu2109 4 года назад
Very good vdio... Waiting for the next one..
@nithinnithi5562
@nithinnithi5562 3 года назад
Ohhhhhhh
@devdasdev1077
@devdasdev1077 Год назад
എന്റെ ഏട്ടനും ഞാനും എന്നും മരണ ശേഷം എന്താണ് എന്ന് ചർച്ച ചെയ്യാറുണ്ടായിരുന്നു. ഏട്ടൻ പറയുക ശാസ്ത്ര പരമായി ആണ് മരണം സംഭവിക്കുക. അതായതു കറന്റ്‌ പോയാൽ ഒരു ഫാൻ ഓഫ്‌ ആകും പോലെ. അവൻ മരിച്ചു അവൻ അത് അനുഭവിച്ചു. ഞാനും പറയുന്നത് ഇതാണ് മരണം കറന്റ്‌ പോയ ഫാൻ പോലെ ആണ്. നാളെ ഞാനും അങ്ങോട്ടാണ്
@muhlisnm4685
@muhlisnm4685 Год назад
Ninde bro maricho??
@devdasdev1077
@devdasdev1077 Год назад
​@@muhlisnm4685മരിച്ചു
@apzz6218
@apzz6218 Год назад
എല്ലാം കൊണ്ടും ഒരുനിമിഷം നമ്മൾ ചിന്തിച്ചു പോകും . love u നിങ്ങളെ പോലെ മറ്റൊരാക്ക് എങ്ങനെ പറഞ്ഞു തരാൻ പറ്റിന്നു വരില്ല. ✌️
@ebinnandakumar1159
@ebinnandakumar1159 3 года назад
ഉറങ്ങിയിട്ട് എഴുന്നേറ്റില്ലെങ്കിൽ എങ്ങനൊയൊ അത് തന്നെ അവസ്ഥ... ഉറങ്ങുമ്പോൾ ഒന്നും അറിയുന്നില്ലല്ലോ... അതുതന്നെ...
@exdark2610
@exdark2610 3 года назад
Urangumbo swapnam kaanunnille
@vijayfn2
@vijayfn2 3 года назад
@@exdark2610 nalla ഷീണം ഒക്കെ ആയി വന്ന് ഉറങ്ങിയാ sopnam kaanila
@sandhyahari6710
@sandhyahari6710 3 года назад
Ahda
@ramjiravdwx
@ramjiravdwx Год назад
Energy neither be created..nor distroyed. നമ്മൾ എല്ലാം energy particles ആണ്. നമ്മൾ ഒരവസ്ഥയിൽ നിന്ന് വേറൊരു അവസ്ഥയിലേക്ക് മാറുന്നു അതാണ് സംഭവിക്കുന്നത്.തന്മാത്രകൾ ആയി വേറെ ജീവിയുടെ ശരീരത്തിൽ എത്തിയാൽ നമ്മൾ അതിൽ ജീവിക്കും.ജനിക്കുകയും ചെയ്യും എന്ന് തോന്നുന്നു ✌️
@kingswafwan4140
@kingswafwan4140 Год назад
* ''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധി വരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.'' (ഖുർആൻ 39/42)
@user-ev6id5rr7q
@user-ev6id5rr7q Год назад
Fake is stopped😢
@ajithss5695
@ajithss5695 2 года назад
Excellent presentation and contents are also interesting.keep going🔥🔥
@asluaslam6484
@asluaslam6484 3 года назад
പുനർജ്ജന്മം ആണെങ്കിൽ ജനസംഖ്യ കൂടുമോ... സ്പിരിറ്റ്‌ ആയി പോയാൽ ഇല്ലാത്ത ദൈവം എങ്ങനെ പുനർസൃഷ്ടിക്കും?.. 🙄
@Bajarangbal
@Bajarangbal 3 года назад
ഇനിയൊരു പുനർജന്മം എനിക്ക് വേണ്ട. മടുത്തു ഇൗ matrix
@gopikrishnan330
@gopikrishnan330 3 года назад
Punarjanmathil vishvasamundo
@aslammuhammed4582
@aslammuhammed4582 3 года назад
@its fun ath neeyano past ayunnath
@perfectperfect5713
@perfectperfect5713 3 года назад
Yes
@Iseul_kyung_
@Iseul_kyung_ 3 года назад
Ennik jeevan illatha enthankilum avanam
@vi__.x._nu.
@vi__.x._nu. 3 года назад
@@Iseul_kyung_ ahno enn kall mathiyo
@hopefully1
@hopefully1 3 года назад
ഒന്നുമില്ലാത്തിടത്ത് നിന്ന് GOD നമ്മെ സൃഷ്ടിച്ചു. അതു പോലെ തന്നെ ആണ് വരാനിരിക്കുന്ന പുനർ്ജന്മതിന്നും
@yoonuse5956
@yoonuse5956 3 года назад
maranashesham ulla karyankal kandethan shastrathinu kayiyilla ath atmavane mattoru avasthyane
@sciencewithlove7665
@sciencewithlove7665 3 года назад
പുനർജന്മം ഒന്നുമില്ല ബ്രോ.. നമ്മുടെ ശരീരത്തിലുള്ള എല്ലാ ഭാഗവും മറ്റേതെങ്കിലും ഒന്നിന്റെ ഭാഗമായിട്ടുണ്ടാകും...
@Adhi-y5s
@Adhi-y5s 3 года назад
Athava jenikuvanenkil ipoll ulla jevithathil ayirikumoo
@arjunaju6151
@arjunaju6151 2 года назад
@@Adhi-y5s orikkalum nammal inni janikkila bro we live only one after death we never exit nammal uragubol egane ano ath pole aayirikkum but may be punarjanmam undakam urappilla but ath chilappol vere alayitayikkam vere placil aayirikkaam So don't blintly believe it
@Adhi-y5s
@Adhi-y5s 2 года назад
@@arjunaju6151 eniku ipozhulleduthu thane mathi undenkil bro para chane ipozhulla placil thane ayirikumo
@AsraeelGaming
@AsraeelGaming Год назад
ശരീരം ഒരു യന്ത്രം പോലെ ആണെങ്കിൽ എന്ത് കൊണ്ട് മരിച്ച ഒരാളെ പുനർ ജീവിപ്പിക്കാൻ കഴിയുന്നില്ല??.. ആ യന്ത്രത്തിന് പറ്റിയ കേട് പാട് പരിഹരിച്ചാൽ പോരേ?? ... ശാസ്ത്രത്തിന് പിടി കിട്ടാത്ത പലതും ഈ ലോകത്ത് ഉണ്ട്... അത് മറക്കരുത്.
@subin9037
@subin9037 Год назад
ഫ്രഷ് 👍
@adhil2192
@adhil2192 Год назад
Nammal okke jeevikal aahnu allathe fanum lightum alla oru poochayo pattiyo kurango chath kazhinjal veendum janippikkumo 🤭
@AsraeelGaming
@AsraeelGaming Год назад
@@adhil2192 അതാണ് പറഞ്ഞത് ശാസ്ത്രത്തിന് ലഭ്യമല്ലാത്ത പല അറിവും ഇവിടെ ഉണ്ട്...
@adhil2192
@adhil2192 Год назад
@@AsraeelGaming enthaan aa ariv
@Itsmerider-v7c
@Itsmerider-v7c Год назад
Namall jeevan nilanirthunath heart aan aa heart nilachal namallum theerum jenanathinu masangalku munne beat thudangiya oru organ aan heart
@Mystiq8.i
@Mystiq8.i 3 года назад
Ithu polulla animation enggana aakunne paranjeruo plz🥺🥺
@abhaykumar_2006
@abhaykumar_2006 3 года назад
Enikum venamayirunu. Engana edit cheyuka🤔
@ranjitallu4493
@ranjitallu4493 2 года назад
രാഷ്ട്രീയ കൊലപാതകങ്ങളും അല്ലാത്ത കൊലപാതകങ്ങളും ചെയ്തിരുന്നവർ ഓർക്കുന്നില്ല ഒന്ന് ക്ഷമിച്ചെങ്കിൽ ചിന്തിച്ചിരുന്നെങ്കിൽ ഈലോകത്ത് ഇപ്പോഴും ജീവിച്ചിരുന്നേനെ അവരേ വിചാരിക്കാനും വിവരിക്കാനും കഴിയാത്ത ഒരു ശൂന്യതയിലേക്ക് തളളിവിട്ടില്ലേ.....എനിക്ക്ആ ശൂന്യതയെപറ്റി ചിന്തിക്കുമ്പോഴാണ് മരണത്തെ ഭയം അതുപോലെയാവണം എല്ലാവർക്കും
@godwinxavier4018
@godwinxavier4018 2 года назад
Enikkum aa shoonyatha aanu pedi
@mythx5232
@mythx5232 3 года назад
Kidilam contents ipozhanu channel kaanunnath..... supr
@funedumedia5588
@funedumedia5588 2 месяца назад
6:42 ഇങ്ങനെ തന്മാത്രകളായി മാറുന്നു എന്നതിന് ശാസ്ത്രത്തിന് proof കണ്ടെത്താൻ കഴിഞ്ഞിട്ടില്ലല്ലോ? അതുപോലെ തത്തെ നമ്മൾ ഗർഭപാത്രത്തിൽ ഓരോന്നായി ജനിക്കുമ്പോൾ കുറച്ച് കഴിഞ്ഞിട്ടാണല്ലോ ഹൃദയമിടിപ്പ് ഉണ്ടാകുന്നത്. ശരീരത്തിലേക്ക് Soul എങ്ങനെ വന്നു എന്ന് technology ക്ക് കണ്ടെത്താനായില്ല. അതുപോലെ തന്നെ മരണ സമയത്ത് നമ്മുടെ Soul നമുക്ക് ആര് തന്നോ (സൃഷ്ടാവ് ) അവൻ തന്നെ തിരികെ എടുക്കുന്നു.
@abramrejipampilliyel4674
@abramrejipampilliyel4674 4 года назад
ഇതുപോലെ വേറെ വീഡിയോ ഇട് ഐ ആം വെയ്റ്റിംഗ്
@linunjarangal6636
@linunjarangal6636 3 года назад
ബ്രോ ആത്മാവ് തീര്ച്ചയായും ഉണ്ട് കാരണം ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ അയാളുടെ ആത്മാവാണ് പുറത്ത് പോകുന്നത് ശരീരം അവിടെത്തന്നെ കിടക്കും ഒരു മനുഷ്യന് മൂന്നു ഘടകങ്ങളാണ് ദേഹം ദേഹി ആത്മാവ് ദേഹം നമുക്ക് ചലിക്കാനുള്ള ഉപകരണം ദേഹി ചിന്തിക്കാനുള്ള കഴിവ് ആത്മാവു ദൈവവുമായുള്ള ബന്ധം ഉദാ: ഒരാൾ ഒരു ബസ് വാങ്ങാൻ ഉദ്ദേശിച്ച ഉണ്ടെങ്കിൽ അതിന്റെ ചെയ്സ് മാത്രമായിരിക്കും കിട്ടുക അതുമാത്രം കിട്ടിയതുകൊണ്ട് കാര്യമില്ല അത് ഒരു ബസ് ആയി മാറണമെങ്കിൽ അതിന്റെ ബോഡി വർക്കുകൾ ചെയ്തെങ്കിൽ മാത്രമേ ബസ്സ് ആയി മാറുകഉള്ളൂ അതുപോലെയാണ് മനുഷ്യൻ ദേഹം മാത്രം ഉള്ളത് കൊണ്ട് കാര്യമില്ല ആത്മാവും വേണം ദേഹിയും വേണം ദേഹവും വേണം എന്നാൽആണ് മനുഷ്യൻ
@edith1636
@edith1636 3 года назад
Soul is just an illusion
@rekhanair6219
@rekhanair6219 3 года назад
ബാക്റ്റീരിയ ക്കു ആത്മാവ് ഉണ്ടോ? വൈറസ് നു ആത്മാവ് ഉണ്ടോ? ബാക്റ്റീരിയ എന്ത് പാപം ചെയ്യുന്നു. കാക്ക എന്ത് പാപം ചെയ്യുന്നു. ചിമ്പാൻസി എന്ത് പാപം ചെയ്യുന്നു. അതുപോലെ മനുഷ്യനും പാപം ചെയ്യുന്നില്ല.
@vikas8756
@vikas8756 3 года назад
❤️
@shihabshanu2976
@shihabshanu2976 2 года назад
Sir.. നമ്മുടെ കണ്ണിൽ പോലും കാണാത്ത ബീജത്തിൽ നിന്നും ദൈവത്തിന് നമ്മെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ ഇതേ തന്മാത്രയിൽ നിന്നും വീണ്ടും സൃഷ്ടിക്കാൻ ദൈവത്തിന് എളുപ്പം അല്ലെ...
@shanhashimshanhashim7723
@shanhashimshanhashim7723 2 года назад
Currect✅️
@nostalgia5279
@nostalgia5279 2 года назад
@@shanhashimshanhashim7723 ന്ത്‌ crrct
@midlajmidu8686
@midlajmidu8686 2 года назад
Question🙌🏻
@Homosapien6666
@Homosapien6666 Год назад
ദൈവം സൃഷ്ടിച്ചു എന്ന് അങ്ങോട്ടു ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
@naturelover2952
@naturelover2952 3 года назад
അപ്പൊ ഈ ജീവിതത്തിന്റെ അർത്ഥം എന്താണ് ഭായ്.. 😊 നമുക്കിവിടെ തോന്നിയ പോലെ ജീവിക്കാമോ...? നന്മ ചെയ്ത് ജീവിക്കുന്നവനും തിന്മയിൽ മുഴുകിയവനും തമ്മിൽ എന്താണ് വിത്യാസം...
@akaza7158
@akaza7158 2 года назад
അതിന് ഇവിടെ നന്മ അല്ലെങ്കിൽ തിന്മ മാത്രം ചെയ്തു ജീവിക്കുന്നവർ ആരും ഇല്ല. ഒന്നെങ്കിൽ ഒരു നല്ല തീരുമാനം അല്ലെങ്കിൽ മറിച്ച് അത്രേ ഉള്ളു.
@alonboy42
@alonboy42 2 года назад
നമ്മുടെ വംശം നിലനിർത്തുക
@gamingchannel4950
@gamingchannel4950 Год назад
@@akaza7158 yente theerumanam ninneyum nite kudumbatheym kollunnadanengil
@abidmahathma
@abidmahathma 3 года назад
Marich kazhinjal jeevitham und..AA jeevitham maranamilla jeevitham aanu..maranathinu mumbulla jeevitham maranathinu sheshamulla jeevidathinte thudakamanu..
@thinker5156
@thinker5156 3 года назад
Smoke and fly ❤
@littlestar2594
@littlestar2594 2 года назад
ഈ മരണ ശേഷം ഒരു വർഷം മുമ്പ് നടന്ന പഠനങ്ങളും ഒക്കെ ഇതൊക്കെ കേൾക്കുമ്പോൾ തന്നെ നമ്മുടെ
@akashjaison2517
@akashjaison2517 3 года назад
Everyone is so anxious to know about what happens after death... No one is ready to Belive The One Who Rose from the dead... 🤷‍♂️
@Dittoks12
@Dittoks12 3 года назад
Athara?
@akashjaison2517
@akashjaison2517 3 года назад
@@Dittoks12 ask a Christian.
@Dittoks12
@Dittoks12 3 года назад
@@akashjaison2517 I was ! There are thousands of gods who rose from the dead. Most of them are no more today 🙂
@akashjaison2517
@akashjaison2517 3 года назад
@@Dittoks12 ask a Christian by Faith. Not by birth certificate.
@idiotfromjupiter.livinginu7025
@idiotfromjupiter.livinginu7025 2 года назад
@@akashjaison2517 can u explain plz!
@eldhosekurian9718
@eldhosekurian9718 3 года назад
Good one...vere level bro..informative..
@muhammadthahseen96
@muhammadthahseen96 4 года назад
Bro vere level ann
@sajidadam173
@sajidadam173 2 года назад
Maranandhara jeevithamundu. Bhoomiyil neethi kittaathavarku neethi kittan ellavarum uzhirtheyunnelkuka thanne cheyyum
@nithinvarghese4707
@nithinvarghese4707 3 года назад
Very interesting ...keep going on🥳🥰
@semonjr3891
@semonjr3891 Год назад
ഇതിനുള്ള മറുപടി ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്....
Далее
The Brain | Explained in Malayalam
23:48
Просмотров 391 тыс.