Тёмный

മരണ ഭയം പിന്തുടർന്ന ഗന്ധർവ്വൻ I Wife Radhalekshmi reveals the mystery around P.Padmarajan 

VOX MEDIA
Подписаться 3,5 тыс.
Просмотров 74 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@sanoopsanu4583
@sanoopsanu4583 3 года назад
പറന്ന് പറന്ന് പറന്ന് ഒരു തൂവാനതുംബിയായി കഥകളുടെ ഗന്ധർവലോകത്തേക്ക് യാത്രയായ നമ്മുടെ സ്വന്തം... പപ്പേട്ടൻ
@sunilkumarkarichery4821
@sunilkumarkarichery4821 4 года назад
പത്മരാജൻ എന്ന മഹാപ്രതിഭക്ക് മുമ്പിൽ ദൈവങ്ങൾ പോലും അസൂയപ്പെട്ടു കാണും. ഇനി കാണുക എന്നൊന്നുണ്ടാകില്ലാ നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക, ചുമ്പിച്ച ചുണ്ടുകൾക്ക് വിട തരുക...... ഓർമ്മച്ചെപ്പിൽ കണ്ണീർ പൂക്കൾ...........
@FaisalMagnet
@FaisalMagnet 2 года назад
❤🙏
@sheeladas6972
@sheeladas6972 2 года назад
മഹാപ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ കൂപ്പുകയ്. 🙏
@malavikaj6285
@malavikaj6285 4 года назад
P. PADMARAJAN, A SUPER SCRIPT WRITER AND A BRILLIANT FILM DIRECTOR. GOOD VIDEO
@jobinvjose6377
@jobinvjose6377 3 года назад
ദൈവത്തെ ഓർത്തു.. പപ്പേട്ടനെ ഓർത്തു വീഡിയോയ്ക്കു റീച്ച് കിട്ടാൻ ഇട്ടിരിക്കുന്ന ഈ ക്യാപ്ഷനും ഈ thumb picturum മാറ്റു.. ഒരു കലാകാരന്റെ ഓർമയാണ് അദ്ദേഹത്തിന്റെ സഹ ധർമ്മിണി പറയുന്ന ഈ വാക്കുകൾ . അതിനെ ഇങ്ങനെ കാട്ടുന്നത് ആക്ഷേപമാണ് . അനശ്വരനായ ഈ പ്രതിഭയെ നിങ്ങൾ vox media സ്നേഹിക്കുന്നുണ്ടെങ്കിൽ നല്ലൊരു thumbpicture and നല്ലൊരു ക്യാപ്ഷനും ഇടു ... ഓർമകളിൽ പപ്പേട്ടൻ 🌹
@VOXMEDIAKERALA
@VOXMEDIAKERALA 3 года назад
സുഹൃത്തേ. മരണം തന്റെ പിന്നാലെ ഉണ്ടെന്നു അദ്ദേഹം തന്നെ പലരോടും പറഞ്ഞ കാര്യമാണ്. അതിൽ മോശമായ ഒന്നുമില്ല. ചേച്ചിയും അതുതന്നെയാണ് പറയുന്നത് . അത് മാറ്റി പറയുന്നത് ശരിയാണോ
@leenasunilmenon
@leenasunilmenon Год назад
Favourite സംവിധായകൻ 🙏
@easycookingtravelvlogsbypa2900
@easycookingtravelvlogsbypa2900 3 года назад
Pappetta.... Miss you 🙏🏻
@ugeshkumar5538
@ugeshkumar5538 Год назад
ശരിയാണ് പ്രസവംപോലെ തനെയാണ് എഴുത്ത് ഉള്ളിൽ നിന്ന് ശക്തമായി പുറത്തേക്ക് തള്ളേണ്ടതുണ്ട് അതെല്ലാം തൂലിക തുസ ബിലു ടെ പുറത്തേക്ക് വനാൽ വല്ലാത്ത ഒരു സംത്യപ്ത്തിയായിരിക്കും പലരുടെയും ജീവിതവും അനുഭവവും വ്യത്യസ്തത മായിരിക്കും അതു പോലെയിരിക്കും എഴുത്തും എല്ലാം ഒരുദൈവ നിയോഗവും
@vishnukp8593
@vishnukp8593 2 года назад
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം ❤️
@ashaletha6140
@ashaletha6140 3 года назад
Great human you are ! Showing lot of Gratitude to his friends . It is sad that a person lived fearing death was snatched away by Death so fast
@harikumarnairelavumthitta
@harikumarnairelavumthitta Год назад
ഇന്നലെയിൽ കടുത്ത പ്രണയമുണ്ട്. ജയറാം ശോഭന. One of the best movie directed by Padmarajan.
@jayabalan6554
@jayabalan6554 2 года назад
I know Radha lakshmi since my childhood. We r like family friends. Actually we call her pet name Thanka kutty. I m also from Chittu Palght Once in a week I used to go to her Ambat House. Her father n mother gave me so.much affection. Myself n wife met her at Trivandrum Poojappura house 12 yrs ago. It was very sad that Mr. Padmarajan told everybody goodbye. I pray God to give good health to her family. If possible, u can tell Thankakutty (Mrs.Padmarajan my regards to her. I am Jayabalan aged 77.
@kssiva4437
@kssiva4437 Год назад
Po
@Ancientdays07
@Ancientdays07 Год назад
ശ്രീമതി. രാധാലക്ഷ്മി അമ്പാട്ട് കുടുംബത്തിലെ ആണോ ? പി. ലീല , വിധുബാല ഇവരുടെയൊക്കെ കുടുംബം.
@Aakash67777
@Aakash67777 Год назад
Today marks 36 years of Thoovanathumbikal ❤
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 года назад
തൂവാനതുമ്പികൾ മൂവി എത്രാ കാലം കഴിഞ്ഞാലും പകരം വെക്കാൻ വേറെ ഒരു മൂവിയും ഇനി ജനിക്കില്ല അതാണ് നമ്മുടെ പപ്പേട്ടൻ
@TheCommentrator
@TheCommentrator 3 года назад
Just watched Moonaam Pakkam. Padmarajan Sir is a Legend 🙏
@jojigeorgejojijoji2515
@jojigeorgejojijoji2515 Год назад
മലയാളികളുടെ ഗന്ധർവ്വൻ ❤️❤️❤️
@p.j.venugopalnair2388
@p.j.venugopalnair2388 2 года назад
Touching chechy.While I was working as a medical rep.in Kottayam,I met him and took me to prakat buildings , where the shooting of kanamarayath.He spend the night hours with me.He asked me,which novel or story I liked too much.I am the first man who told him about'Udakappola". My son's name is Jayakrishnan and my daughter s name is Madhavikutty.Iam touching your feet chechy as I did to my evertime favourite writer long before.After that Hari became my friend and I came to javarakkal house ,and I saw Thakara also on one of his memory day.Thanks for sharing sir's great memories.
@naszarnaszar8325
@naszarnaszar8325 3 года назад
പത്മരാജനെ പോലെ ആ കാലത്ത് കേരള ജനത നെഞ്ചിലേറ്റിയ വേറെ ഒരു ചലചിത്രകാരൻ ഉണ്ടാകും എന്ന് തോന്നുന്നില്ല. പത്മരാജൻ - ഭരതൻ കൂട്ടുകെട്ടിൽ ആ കാലത്ത് ഇറങ്ങിയ സിനിമകൾ മലയാള സിനിമ ഉള്ള കാലത്തോളം വേറിട്ട് തന്നെ നിലനിൽക്കും
@AnnieSaEr-kc4mb
@AnnieSaEr-kc4mb 7 месяцев назад
തള്ള് അൽപ്പം കുറക്കൂ.പത്മരാജനെ അന്നത്തെ മഹാഭൂരിപക്ഷം മലയാളികൾക്കും അറിയില്ല.വളരെക്കുറച്ച് പത്മരാജൻ പടങ്ങളേ വിജയിച്ചിട്ടുള്ളൂ.
@kkstorehandpost2810
@kkstorehandpost2810 3 месяца назад
അന്നത്തെ കാലത്തു അദ്ദേഹത്തിന് ആരാധകൻ ഇല്ലായിരുന്നു, മിക്ക സ്‌നേമകളും വിമർശനത്തിന് വിധേയമായി, ഇന്ന് ആ ചിത്രങ്ങൾ എല്ല്ലാം ക്ലാസ്സിക്‌ ആയി 😊
@jinuaugustine6275
@jinuaugustine6275 2 года назад
Padmettande movie's ippalum marakkan aavatha anubhavam aanu.....enikku
@zai12372
@zai12372 Год назад
*My favourites are Njan gandharvan and Innale* ❤
@baijukk9974
@baijukk9974 2 года назад
ക്ലാര മനസ്സിൽ നിറയും
@rosyanthony2864
@rosyanthony2864 4 года назад
Like the word "improvisation"
@dianajosephdcruz9871
@dianajosephdcruz9871 3 года назад
He s really a legend,
@rks9607
@rks9607 Год назад
ചെന്നാട്ട് കുടുംബത്തിൽ പിറന്ന ഒരാൾ എഴുതിയ 'മഞ്ഞ നീരാട്ട്' എന്നൊരു പുസ്തകം ഉണ്ട്. ശ്രീ പദ്മരാജന്റെ ഒരു സഹോദരൻ ഒഴികെ മറ്റെല്ലാ ആണുങ്ങളും മരിക്കുന്നതിനെ കുറിച്ച് ചില പരാമർശങ്ങൾ ഉണ്ട്
@pratheeshlp6185
@pratheeshlp6185 Год назад
Legend P Padma Rajan ❤❤❤❤❤❤❤❤❤❤❤
@rahulr7300
@rahulr7300 4 года назад
Pappeettaaaa
@pratheeshlp6185
@pratheeshlp6185 Год назад
💙💙💙💙💙👍👍👍👍👍
@sheejanarayanan9454
@sheejanarayanan9454 2 года назад
2k kid aanel polum njan adhehathinte aradhikayanu
@kuriakosecvarghese3455
@kuriakosecvarghese3455 2 года назад
Good
@pratheeshlp6185
@pratheeshlp6185 Год назад
💖💖💖💖💖💖💖💖💖
@mohanalakshmi6889
@mohanalakshmi6889 Год назад
Because of the hardships through which these great people travelled, Malayalam films were really rich. What about now? What and all is shown in the so-called films..the camera reached the toilets, showing people doing number two... So in the near future we can expect much more..olden times songs even now also who can forget 60s 70s songs. Full of meaning.. And that special ,,very special voice... We can pick the words... Now some fox kooval... What words what meaning.. After a week the song dies... Malayalam cinema is breathing her last. A slow and painful death...
@anjalis3096
@anjalis3096 Год назад
Padman sir cheruppathile maranamadanjule.
@Fade007fade007
@Fade007fade007 3 года назад
Hi from Qatar. 🇶🇦
@dilmundakkal3430
@dilmundakkal3430 3 года назад
❤️🙏❤️
@jojivarghese3494
@jojivarghese3494 3 года назад
🙏
@pratheeshlp6185
@pratheeshlp6185 Год назад
💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍
@anwarozr82
@anwarozr82 8 месяцев назад
മരണത്തെക്കാൾ വലിയ ആകുലത മനുഷ്യന് ഇല്ല :- മരിച്ചു പോയവർ ഭാഗ്യവാന്മാർ.
@jossykurian2895
@jossykurian2895 2 года назад
Pappettan....
@ugeshkumar5538
@ugeshkumar5538 Год назад
നമ്മളെയെല്ലാം പ്രണയിക്കുന്ന ഒരേ ഒരു അത്യ ശ്യത അത് ആരാണെന്നോ മരണം പിന്നെ നമ്മൾ മറ്റുള്ളവരെ പ്രണയിച്ചിട്ടെന്തു കാര്യം
@rhythmrhythm519
@rhythmrhythm519 Год назад
Athe
@sureshmc2698
@sureshmc2698 Год назад
🙏🙏
@Z12360a
@Z12360a 2 года назад
❤🙏
Далее
НЮША РОЖАЕТ?
00:17
Просмотров 948 тыс.
Слушали бы такое на повторе?
01:00