Тёмный

"നീ ഒരിക്കലും സംവിധായകനാകരുത്,സമാധാനം കിട്ടില്ല " | Padmarajan മകനോട് അവസാനമായി പറഞ്ഞത് 

Behindwoods Ice
Подписаться 3,2 млн
Просмотров 18 тыс.
50% 1

Here is the exclusive interview of Director padmarajan's wife radhalakshmi padmarajan. She shares her memories about padmarajan
------------------------------------
IELTS ഇല്ലാതെ UK-ൽ പഠിക്കാം ഏറ്റവും കുറഞ്ഞ ചിലവിൽ
For more info : info@ edabroad.in
Phone number: 9037900880
wa.me/+919037900880
-------------------------------------------------
Haritaki Herbal Hair Care Products..
Complete range of hair care including Herbal Hair Oil, Herbal Hair Pack, Herbal Hair Dye and Herbal Thali Podi
Order your product here
Customer Care: +918136981118
Whatsapp: +918136981113
email: haritakihairoil@gmail.com
----------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#padmarajan #mohanlal #behindwoods #thoovanathumbikal
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Кино

Опубликовано:

 

23 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@BehindwoodsIce
@BehindwoodsIce Год назад
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@sunish_prabhakar
@sunish_prabhakar 8 месяцев назад
പത്മരാജൻ എന്ന മഹാപ്രതിഭയെ ഹൃദയത്തോട് ചേർത്ത്നിർത്തുന്ന കലാഹൃദയങ്ങൾക്ക് വേണ്ടിയുള്ള അഭിമുഖം, അമ്മയുടെ മനസ്സ് തുറന്ന വർത്തമാനങ്ങൾ കേൾപ്പിച്ച മകനെപ്പോലെയുള്ള ഇന്റർവ്യൂ ചെയ്ത മനസ്സിനും ❤🙏💚❤
@sudhisukumaran8774
@sudhisukumaran8774 Год назад
കാലം കഴിയുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് പത്മരാജൻ സാറിൻറെ ഓർമ്മകൾ ഒരുപിടി ക്ലാസിക് സിനിമകൾ മലയാളത്തിന് നൽകിയ അതുല്യ പ്രതിഭയുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സ് കുനിക്കുന്നു🙏🏻🙏🏻🙏🏻❤️❤️❤️
@muhsinrahman4862
@muhsinrahman4862 Год назад
സത്യം
@AnuAnu-kh3on
@AnuAnu-kh3on 7 месяцев назад
Sathyam
@bibinbabu3672
@bibinbabu3672 Год назад
എന്താനറിയില്ല പത്മരാജൻ സാറിനെക്കുരിച്ച് കുടുതൽ കൂടുതൽ അറിയാൻ തോന്നുന്നു കാലം മുന്നോട്ടുപോകു തോറും വിരും കുടുന്ന ഒന്നായി അദേഹത്തിന്റെ ജീവിതവും ഓർമ്മകളും. ഇന്നലെയും കുടി കണ്ടു ഞാൻ ഗന്ധർവ്വൻ. ❤ Legend
@sajiperingode5418
@sajiperingode5418 Год назад
ഈ ഇന്റർവ്യൂർ അടിപൊളി ആണ്...ഇദ്ദേഹമാണ് ഇന്റർവ്യൂർ എങ്കിൽ ഉറപ്പായും ആ ഇന്റർവ്യൂ കാണാൻ തോന്നാറുണ്ട്... ക്ലാരിറ്റി ഉള്ള ചോദ്യങ്ങൾ..മറുപടികൾ നന്നായി ശ്രദ്ധിച്ചു കേൾക്കുന്നു... സൂപ്പർ
@captainathulkumar5595
@captainathulkumar5595 5 месяцев назад
❤❤❤ ഈ ഇൻറർവ്യൂ കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് വർഷങ്ങൾ കഴിഞ്ഞ് ലിജോ പെല്ലിശ്ശേരിയേയും അദ്ദേഹത്തിൻറെ മാസ്റ്റർ പീസ് മലയിക്കോട്ടെ വാലിബനെയും കുറിച്ച് ജനങ്ങൾ വാനോളം പുകഴ്ത്തും എന്നാണ്❤❤
@sreelathak5479
@sreelathak5479 Год назад
വിനയമുള്ള അവതാരകൻ
@sudhisukumaran8774
@sudhisukumaran8774 Год назад
കാലമേ ഇനി പിറക്കുമോ ഇതുപോലെയൊരു പ്രതിഭാ ❤❤❤
@rajanivadakkeputhusseril7279
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ നല്ല ഗംഭീര പടം. സുകുമാരിയമ്മ Super.
@sujith9435
@sujith9435 6 месяцев назад
❤ നമുക്ക് പാർക്കാർ മുന്തിരിതോപ്പുകൾ ❤
@dreamslight8600
@dreamslight8600 Год назад
ദൈവമേ ഇദ്ദേഹം ഒന്നു koode ജനിച്ച ഇരുനിവെങ്കിൽ 🙏🙏🌺🌺🌺
@swaminathan1372
@swaminathan1372 Год назад
മലയാളികളുടെയും ,മലയാള സിനിമയുടെയും തീരാ നഷ്ട്ടം..😔😔😔
@sreerenjithanpillai1154
@sreerenjithanpillai1154 7 дней назад
"പത്മരാജൻ എന ജീനിയസ്സിൻ്റെ മരണം ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയത് ഒരു പക്ഷേ,"ലാലേട്ടനായിരിക്കും" അദ്ദേഹമുണ്ടായിരുന്നെങ്കിൽ കാലാതീതമായ എത്രയോ കഥാപാത്രങ്ങളെ ലാലേട്ടന് ലഭിച്ചേനേ.🌷🌷🌷🌷🌷💚💚💚💚💚
@sanupr78
@sanupr78 29 дней назад
അദ്ദേഹത്തെ അഭിനയിക്കാൻ സമ്മതിക്കാതിരുന്നത് വലിയൊരു നഷ്ടമായി തോന്നുന്നു 😢🙏🙏
@karthikchandran1860
@karthikchandran1860 9 месяцев назад
Good interviewer !!! Really appreciate it.
@kik722
@kik722 10 месяцев назад
Thoovanathumbikal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lekshmi1983
@lekshmi1983 Год назад
Radhalakshmi auty. Gem of a person.
@sunilpanickerpanicker6921
@sunilpanickerpanicker6921 7 месяцев назад
Very good director big salute pranamam 🙏🙏🙏
@dreamslight8600
@dreamslight8600 Год назад
Good anchor 🙏👌
@aswathysaju1961
@aswathysaju1961 Год назад
❤️❤️❤️
@user-nl3ry1xg7o
@user-nl3ry1xg7o Год назад
♥️
@vinodmenonp058
@vinodmenonp058 5 месяцев назад
My late mom knew aunty in the 50's,sometimes aunty comes to my building,I think aunty now is doing something for senior citizens,those above 55 or 60 and above-so am informed.all the best for future🌷👍
@SREEKUTTY...369
@SREEKUTTY...369 Год назад
കേട്ട് ഇരുന്നു പോയി.....🙏
@kik722
@kik722 10 месяцев назад
❤❤❤❤
@maks78in
@maks78in 6 месяцев назад
ചോദ്യങ്ങൾക്കു ഒരു കിലോമീറ്റർ നീളം …കേട്ടാൽ തോന്നും ഇയാൾക്ക് നല്ല വായനാശീലമുണ്ടെന്നു …പക്ഷെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ കെ കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന നോവലാണെന്നു അറിയില്ല … പുറം മോടി മാത്രം …ഉള്ളു പൊള്ള…
@bibinbabu1713
@bibinbabu1713 Год назад
Legendery film maker Padmarajan Sir❤
@dreamslight8600
@dreamslight8600 Год назад
🙏🙏🙏🌺🌺🌺
@rahulpillai5520
@rahulpillai5520 Год назад
Kariyilakattupole movie Mammootty mohanlal rahman movieyanu..... Mohanlalinum equval roall Anu.......pine engane mammotty chithramavum
@rohitnair8331
@rohitnair8331 Год назад
Extraordinary ennonnum paranjal pora athanu pappettan enna director, nammude theera nashtam 🙏😢
@aswinsamosh
@aswinsamosh Год назад
🤍💗
@Taylordurden9658
@Taylordurden9658 10 месяцев назад
Eee pullide name nthaan Ichiri enkilum kollavunna interview ingerde aaan
@sobhanavikraman4127
@sobhanavikraman4127 4 месяца назад
Rajaneesh
@kvpanikar4854
@kvpanikar4854 7 месяцев назад
Mrs. പദ്മരാജന് ചൊവ്വദോഷം ഉണ്ടായിരുന്നു. ഒരിക്കലും കല്യാണം കഴപ്പിക്കരുതായിരുന്നു. അതുകൊണ്ട് പക്ഷെ നടക്കാത്ത കാര്യം നടന്ന്‌. പ്രേമം മൂലം. ചൊവ്വ ദോഷം ഉള്ള കാര്യം അവർ തന്നെ എഴുതി
@AKAYM-57
@AKAYM-57 7 месяцев назад
Pinne. Laksha kanakkinu kilometer akale ulla Chovakku kidakka poruthi ella 😂🤣
@sujithpillai1554
@sujithpillai1554 6 месяцев назад
​@@AKAYM-57😂
@Ammu279
@Ammu279 6 месяцев назад
Ethu kalathanu nammal jeevikunney. Oru maranam nadannal athinu chowadoshathinu kuttam. Kastam.
@kkstorehandpost2810
@kkstorehandpost2810 Месяц назад
മംഗ്ലായാൻ 😅😅
@user-xe4dl5ly3h
@user-xe4dl5ly3h 5 месяцев назад
ഞാൻ ഗന്ധർവൻ എന്ന സിനിമ ചെയ്തില്ലായിരുന്നുവെങ്കിൽ പത്മരാജൻ സാർ ഇന്നും നമ്മോടൊപ്പം ഉണ്ടായിരു ന്നേനെ 😢😢😢😢
@appup.k6267
@appup.k6267 5 месяцев назад
അതെന്താ???
@aaryag5315
@aaryag5315 3 месяца назад
It's widely said that, during the shoot of the film, there were a lot of bad omens... Usually in those days, Gandharvan was a topic, nobody talks much about, it's like people were not allowed to talk or read or think about it, particularly young girls... I don't know about the science or beliefs about it..
@sanojnadayilvlogs
@sanojnadayilvlogs Год назад
♥♥♥♥
Далее