Тёмный

മരണ ഭയം!! മൂഡ് സിങോ? പിശാച് ബാധയോ? | THURAB THANGAL TALKS  

Thurab Thangal official
Подписаться 68 тыс.
Просмотров 18 тыс.
50% 1

THURAB THANGAL TALKS
Follow me on social medias :
PKS THURAB THANGAL
Phone no : 9847520405
Whatsapp : 9847520405
Facebook : / pksthurabtha...​
THANGAL HOMES
Facebook : / thangalhomes​​
Instagram : ...
THURAB THANGAL is an Islamic Vasthu consultant. He is the grandson of kerala's great renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into Islamic Vasthu Shasthram from a very young age and he is known as one of kerala's leading vasthu consultants. One can seek his advice for both residential and commercial vasthu.
#thangal
#thurab
#thurabthangal
#vasthusastram
#kanner
#sihr
#vasthu
#homeplan

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@thurabthangal
@thurabthangal 3 месяца назад
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@AyishaPK-g3p
@AyishaPK-g3p 7 месяцев назад
എനിക്ക് ഈ അസുഖം ഉണ്ടു് തങ്ങളെ ... ഞാൻ ഇത് ഒരു അനുഗ്രഹമായിട്ടാണ് കാണുന്നത് .... ചിന്തിക്കുന്നത്. കാരണം മരണം. ബുദ്ധിയുള്ള മനുഷ്യൻ ചിന്തിക്കേണ്ട വിഷയമാണ്. ഒരു ദിവസം ... ഇരുപത് വട്ടം തന്നെയെങ്കിലും .. മരണത്തെ കുറിച്ച് ചിന്തിക്കുവീൻ. എന്നല്ലേ? എന്നെ ഈ ചിന്ത. ഇടക്ക്. ഇടക്ക്. വേട്ടയാടി കൊണ്ടിരിക്കും. ഞാൻ ഇത് ഇത് വരെ ആരോടും പറയാറില്ല. പടച്ചവൻ നമ്മെ വിജയികളുടെ കൂട്ടത്തിൽ ചേർക്കുമാറാകട്ടെ . (ആമീൻ) ...... തങ്ങൾ പ്രത്യേകം .... ഈ പാപി ക്ക് വേണ്ടി ദുആ ഇരക്കണം.... (അസ്സലാമു അലൈക്കും )
@RoshanYp
@RoshanYp 11 месяцев назад
എനിക്കും ഇതേ അനുഭവം ഞാൻ എന്താ ചെയ്യുകാണ് വിചാരിച്ചു നില്കുകയായിരുന്നു വീഡിയോ വളരെ ഉപകാരം. തങ്ങൾക്കു അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
@thurabthangal
@thurabthangal 11 месяцев назад
Aameen...
@NisarpkmNisarpkm1234
@NisarpkmNisarpkm1234 6 месяцев назад
Aameen🤲
@muhsinamuneer7670
@muhsinamuneer7670 Месяц назад
ഇങ്ങൾക്ക് എന്താണ് ഉണ്ടായിരുന്നത് ഒന്ന് പറഞ്ഞു തരുമോ plsssss
@shibi_mehandiplanet2481
@shibi_mehandiplanet2481 9 месяцев назад
ഉസ്താദേ ഞാൻ ഒരുപാട് പ്രതി സന്തിയിലൂടെ കടന്നു പോയിട്ടുണ്ട് രോഗം കൊണ്ടും എല്ലാം ഞാൻ വളരെ മാനസികമായി തളർന്നിരുന്നു അതെല്ലാം മാറി വരുന്നു ഇപ്പോൾ എനിക്ക് ഒരു മോളുണ്ട് അവളെ കൂടുതൽ കെയർ ചെയ്യണം എന്നുണ്ട് but എന്നെ കൊണ്ട് കഴിയുന്നില്ല മനസ്സിനെ നിയന്ത്രക്കാൻ വയ്യാത്ത അവസ്ഥ എപ്പോഴും പേടിയാണ് ആരെങ്കിലും മരണപെട്ടാൽ പിന്നെ അത് തന്നയാവും ചിന്ത തജ്ജുദ് നിസ്കരിക്കാറുണ്ട് എല്ലാം ശരിയാവുന്ന് കരുതുന്നു ഭർത്താവ് പ്രവാസി യാണ് ഒരുമിച്ചിരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് എന്തു ചെയ്യാൻ പടച്ചോൻ എനിക്ക് വിധിച്ചത് ഒരു പ്രവാസിയുടെ ഭാര്യ അവനായിരിക്കും allha എന്റെ ഇക്കാന്റെ കൂടെ കുറെ കാലം സന്തോഷത്തോടെ ജീവിക്കാനുള്ള വിധി തരണേ..❤ ഉസ്താദ് ദുഹാ ചെയ്യണേ 🤲
@suhaibasuhaiba5213
@suhaibasuhaiba5213 3 месяца назад
Same avastha😢
@IbrahimPovval
@IbrahimPovval 2 месяца назад
Enthaann aavunnuddaye
@IbrahimPovval
@IbrahimPovval 2 месяца назад
Njaan ippo ee avastha yiloode pokun ath ath kond chodiche ninghalkunddaye anubavam enth
@kadeejathulkubra8040
@kadeejathulkubra8040 Месяц назад
Same enikum😢
@sanadilu7537
@sanadilu7537 5 месяцев назад
ഞാനും ഇതേ അവസ്ഥയിലാണ്... മരണ ഭയം.. വസ്വസ്... എന്ധെങ്കിലും അസുഖങ്ങൾ എനിക്കോ പ്രിയപ്പെട്ടവർക്കോ ഉണ്ടാവുമോ എന്നാ പേടി.. എപ്പോഴും ഓരോ ചിന്തകൾ. ഇഷ്ടമില്ലാത്ത ചിന്തകൾ.. അങ്ങിനെ ഒരുപാട് അനുഭവിക്കുന്നു..5 യർ ആയിക്കാണും ഇങ്ങനെ.. ഒരിക്കൽ മാറും എന്നാ പ്രദീക്ഷയില.. ഒരു സന്ദോശമില്ലാത്ത ജീവിതം.. ആരോടും പറയാനും കഴിയുന്നില്ല..വെറുതെ അങ്ങിനെ ടെൻഷനദിക്ക.. കുറേ ദിക്റുകളും ഖുറാനും.. സ്വലാത്തും എല്ലാം ചൊല്ലും... എന്നിട്ടും marunnilla😢
@muhsinamuneer7670
@muhsinamuneer7670 Месяц назад
Ningalkk enthan ullath maariyoo pllsss reply
@muhsinamuneer7670
@muhsinamuneer7670 Месяц назад
Hloo reply tharuooplsss
@mycreations938
@mycreations938 Месяц назад
Ningalkk undo. Enikk und​@@muhsinamuneer7670
@sahi-d2j
@sahi-d2j 25 дней назад
Itheee avasthayoilooode kadannpokna oru vyakthineyan njan allahu kakumarakayetr
@shakirsuroor8442
@shakirsuroor8442 13 дней назад
40 ദിവസം ബദ്രീങ്ങളെ പേരിൽ യാസീൻ ഓതുക...
@HaseenaBasheer7786
@HaseenaBasheer7786 7 месяцев назад
എനിക്കും ഉസ്താദ് പറഞ്ഞദേ ല്ലാം ഏറെ കുറെ ഉണ്ട് 😢അനുഭവം ഉണ്ട് തങ്ങളെ 😢പണിയായിട്ട് admittenu ഇപ്പൊ dischargaayi വീണ്ടും panitanne രാത്രി രാത്രി കൂടുതൽ പനി urin ഇൻഫെക്ഷനും ബ്ലഡ്‌ ഇൽ count കൂടുതൽ ദുആ ചൈയ്യണേ തങ്ങളെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢
@thasleemashafeek9474
@thasleemashafeek9474 10 месяцев назад
Valare upakaram pettu thangale..ithe pedi ayirunnu enikkum.ippol oru aswasam ayi.allahu thangalkk afiyathum ,dheerkayisum nalkatte. Ameen
@rasheedsakeena949
@rasheedsakeena949 Год назад
Njan anubhavikkunnu arodum parayan pattunnilla.santhosham nashtapettu.pinne ente manasikavastha pole thanne oro asugavum varunnu.thangal dua cheyyane mariyittu pandathe pole manasavan.allahu nallathu varuthatte.ameen
@thurabthangal
@thurabthangal Год назад
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്‍
@rasheedrasheedjjj4259
@rasheedrasheedjjj4259 Год назад
ആകമായോ
@mubarakpp8613
@mubarakpp8613 8 месяцев назад
​@@thurabthangalameen
@rasheedsakeena949
@rasheedsakeena949 8 месяцев назад
@@thurabthangal ameen
@rabishamehna7448
@rabishamehna7448 Год назад
Masha Allah 👍 Alhamdulillah ഞാൻ ഒരുപാട് അനുഭവിച്ചതായിരുന്ന് . എനിക്ക് ഇപ്പോൾ 29 വയസ്സ്. ഇപ്പൊൾ ഞാൻ ഒരു dikr ( لقد جاءكم رسول.....) രാവിലെയും വൈകിട്ടും ചൊല്ലുന്നു. അത് കൊണ്ട് എനിക്ക് ആശ്വാസമാണ്.
@fathimashaharban4856
@fathimashaharban4856 Год назад
Engane mariyath
@rabishamehna7448
@rabishamehna7448 Год назад
@@fathimashaharban4856 ഞാൻ കുറേ ചികിത്സിച്ചു. പിന്നെ രാത്രി കിടക്കുമ്പോൾ eadukal vekkum എൻ്റെ അടുത്ത്. പിന്നെ ബറാഅത്ത് നോമ്പും അറഫ നോമ്പും കിട്ടിയാൽ ഒരു ആശ്വാസം. മനസ്സിലേക്ക് വരുമ്പോഴേക്കും ഞാൻ ആ നോമ്പ് എടുത്ത ആശ്വാസം.(ആ 2 നോമ്പും പിടിച്ചാൽ ഒരു വർഷത്തെ ആയുസ്സ് ഉണ്ട്.). ഇപ്പൊൾ لقد جاءكم رسول من انفسكم എന്ന ആയത് രാവിലെയും വൈകിട്ടും 7തവണ ചൊല്ലും (രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരെയും വൈകുന്നേരം ചൊല്ലിയാൽ പിറ്റെ ദിവസം രാവിലെ വരെയും മരിക്കൂല.) മനസ്സിലേക്ക് വരുമ്പോഴേക്കും ഞാൻ ഇത് ചൊല്ലിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തും. ഈ ഒരു ആശ്വാസത്തിലാണ് ഞാൻ ഇപ്പൊൾ
@ridupt4387
@ridupt4387 Год назад
hi....dikr cholli maariyadano
@shamsuddeensm8454
@shamsuddeensm8454 Год назад
എത്ര ചൊല്ലണം സഹോദരി
@rabishamehna7448
@rabishamehna7448 Год назад
@@shamsuddeensm8454 Thouba സൂറത്തിലെ لقد جاءكم رسول من انفسكم എന്ന് തുടങ്ങുന്ന ആയത് രാവിലെയും വൈകിട്ടും 7തവണ
@abdulnaserk2383
@abdulnaserk2383 Год назад
എനിക്കും ഉണ്ട് ഉസ്താദേ ഇതേ പ്രശ്നം മൂന്നു മാസത്തോളം ആയി ദിഖ്‌റുകൾ കൊണ്ട് പിടിച്ചു നില്ക്കാന്
@redrose4893
@redrose4893 9 месяцев назад
Ipo ok aayo ?
@thamimikku6160
@thamimikku6160 7 месяцев назад
Thank you for the valuable information 👍🏻
@afiachu821
@afiachu821 Год назад
എനിക്കുണ്ട്...... ചില രാത്രികളിൽ ഉറക്കം പോലും നഷ്ടമാകും..
@mohammedabulhassan4470
@mohammedabulhassan4470 8 месяцев назад
ഇപ്പോൾ തങ്ങൾ പറഞ്ഞ പറഞ്ഞ പോലെ തന്നെ ആണ് കുറച്ചു മാസം മായി എന്റെ ജീവിതം വല്ലാത്ത ബുദ്ധിമുട്ട് ആണ് 😔
@saraap1305
@saraap1305 6 месяцев назад
Enikum ithepole indd 2month ayit
@raseenap3889
@raseenap3889 3 месяца назад
Enikum ithe anubavam aan usthade. Arodum onnum parayaan kazhiyunnilla. Enik 32 vayassayi. Eppozhum pediyaan. Vishappilla. Nenjidippund.idakkidak enik ingane undavarund. Njan aduthulla beeviyude aduth poyi roohani aan enn paranju. Enik deergayussum afiyathum undaavan dua cheyyane 🤲🤲🤲
@raseenap3889
@raseenap3889 3 месяца назад
Enik 7masam munb ente umma marichupokunnu uppa marichupokum ennu തോന്നും.delivery samayathum ithe pediyayirunnu.
@libalazim9801
@libalazim9801 9 месяцев назад
Ma shaa allah Upakaram ulla vedio
@hanascreation1065
@hanascreation1065 10 месяцев назад
Ustade kazhinja aazhcha ente cousine sister maranapettu.. Athinu shesham enik inganeyanu. Ou samadhaavum illa epozhum pediya.😢 dua il orkane ustade. Ee avasthayil ninnum maari kittan allahu anugrahikkane🤲
@rinzyashraf
@rinzyashraf 7 месяцев назад
നിങ്ങൾക്ക് എത്ര age ആയി
@Fantacylifestyle
@Fantacylifestyle 6 месяцев назад
Yentae umma sister maranapettu. Cheriya age ayirunnu. Yenik athinu shesham ethe avastha anu. Usthsthe dua cheyanae
@jamseenashanavas1591
@jamseenashanavas1591 Год назад
എനിക്കും ഇതേ അനുഭവം ആണ്
@asharafasharu347
@asharafasharu347 Год назад
എനിക്കും ഇതേ അവസ്ഥ യാണ് തങ്ങളെ ഞാൻ 6മാസം ഗർഭണിയാണ് സന്ദോഷം സമാദാനമില്ല തങ്ങളെ ദോയർക്കാണെ 😢🤲ameenn
@mon6901
@mon6901 Год назад
Njanum ithe avasthayil aan, 5 masam pregnant aan, presavathil marich povumo enna pedi aan enikk, oru samadhanavum illa
@noufisworld2325
@noufisworld2325 11 месяцев назад
Dua cheyyu onnum undavilla njan anubhavichatha niskaram correct Akku allah ith Maati tharum in Shaa allah
@asharafasharu347
@asharafasharu347 10 месяцев назад
😢🤲
@asharafasharu347
@asharafasharu347 10 месяцев назад
അൽഹംദുലില്ലാഹ് എന്റെ ഡെലിവറി കഴിഞ്ഞു പെൺകുട്ടി ആണ് ഇപ്പോളും ഇടക് ഇടക് ഇണ്ട് പൊറത് ചിരികിണ്ടേലും ഉള്ളുകൊണ്ട് സമാദാനം കിട്ടുന്നില്ല 🤲🥺
@rasheedrasheedjjj4259
@rasheedrasheedjjj4259 8 месяцев назад
​@@asharafasharu347ഞാനും ഇങ്ങനെ തന്നെ ആണ് പ്രസവിച്ചു ഒരു വര്ഷം ആയി എന്നിട്ടും മാറുന്നില്ല
@KLKAALAN777
@KLKAALAN777 7 месяцев назад
17വയസിൽ തുടങ്ങിയതാണ് എനിക്ക് ഈ മരണത്തെ പേടി എന്റെ ഫസ്റ്റ് പ്രസവം കഴിഞ്ഞു 90കഴിയുന്നതിന്റെ മുന്നെ തുടങ്ങിയതാണ് ഇപ്പോൾ 15വർഷം ആയി. ഇടക്കിടെ ഇപ്പോഴും ഉണ്ട്. ദുഹയിൽ ഉൾപ്പെടുത്തണം
@RashidaRusna
@RashidaRusna 7 месяцев назад
Ninghlk nghneyaa thudanghiyath
@alittlehappiness5000
@alittlehappiness5000 6 месяцев назад
Enikk second delivery kayinj thudangiyatha.. One year aayi
@fidahfthm8673
@fidahfthm8673 6 месяцев назад
Enikkum und...ippol njn 4 month pregnant aaahn ...ippol ith athikamayi...enikkum or 18 vayassil aayirikkum ith thudangyth...ippol 20 vayasssayi
@user-su7fk6xv1h
@user-su7fk6xv1h 5 месяцев назад
Enik 20 vayasaanu ipo njn ee avsthayilanu illath idhil njn vallathe suffer cheyyunund oree marana bayam indava .. pakal nero raathri urangan kedkkanal aan undava rathri avvne pedi veshappila ell adayanganlum und dua cheyy😭😭😭😭
@asifjubi7888
@asifjubi7888 Год назад
നല്ല അവതരണം
@bismibismi5189
@bismibismi5189 Год назад
മാഷാഅല്ലാഹ്‌ ഉപകാരം ഉള്ള വീഡിയോ
@shibink8432
@shibink8432 6 месяцев назад
എനിക്കും ഇതുപോലെ തന്നെ യാണ് തല വേദന യാ തുടങ്ങി യത് തങ്ങൾ ദുഹാ ചെയ്യണം 🤲🏻
@shalbinbichhu5183
@shalbinbichhu5183 8 месяцев назад
Usthad enik ithpole aanu undayath pettan bakshanm kayikan kayiyathe vannu athinushesham oru bakshanm kayikan pedi aanu enth kayichalum enik pedi aaanu usthad dua cheyyane maran venditt
@mubimubashira4925
@mubimubashira4925 5 месяцев назад
Njan eppo ee same avasthayiloode aan kadannu pokunnath.... 2 year aayi.... Rathri urangan onnum pattunnilla😢
@muhammadsafwansafwan4619
@muhammadsafwansafwan4619 2 месяца назад
തങ്ങളെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം എനിക്ക് ഗ്യാസിന്റെ പ്രശ്നം വന്നു ഐസുവിൽ ഒക്കെ ആയി പിന്നെ ഇടുപോലോത്ത പ്രശ്നങ്ങൾ ദുഹാ ചെയ്യണം വീടും സ്ഥലവും ആയിട്ടില്ല വാടക വീട്ടിൽ ആണ്. അസുഖം മാറാൻ ദുഹാ ചെയ്യണം 😢😢
@kadeejathulkubra8040
@kadeejathulkubra8040 Месяц назад
Enikum und 3 yr aayi, 😢niskarikanum patunhilla, kunjine shradhikan patunhilla, onn maariyal madhiyayrnnu , ellarum dua cheyyanee
@mohammednifal
@mohammednifal 6 месяцев назад
Nannayi deen anusarichi jeevikkanulla Afiyathulla dheerga ayussu konda allah🤲🤲🤲
@rasheedsakeena949
@rasheedsakeena949 11 месяцев назад
Padachone enikum ithu thanneyanu maran dua cheyyane thangale. Ente jeevithathile santhoshamellam ithu Karan am poyi. Arodum parayan pattunnilla
@rasikkinaloor4944
@rasikkinaloor4944 8 месяцев назад
Halo
@rahmathullah289
@rahmathullah289 3 месяца назад
സ്വലാത്ത് ധാരാളം ചൊല്ലുക ഇത് മാറും തീർച്ച...!!!!!!!!!!!
@jhtheeram
@jhtheeram 4 месяца назад
Mashaallah❤
@eservicebazar1380
@eservicebazar1380 11 месяцев назад
Enik esr undann paranju kurach kuufuthal und edh karanm tention adich eppo full tention vishamam thalavedana nenjinu vepralam ottak karachill Padachone ayussum arogyam nallakane allah manass vishamam mattane allah aameen dua cheyyane😢
@sahlasherin8060
@sahlasherin8060 7 месяцев назад
Ippo seri Ayoo
@shazi5168
@shazi5168 5 месяцев назад
Ippol enikum und thangale duaaa chayyane
@ayoobthayyil6632
@ayoobthayyil6632 Год назад
എനിക്ക് 15 വർഷത്തിന് മുൻപ് ഈ പറഞ്ഞ അവസ്ഥയുണ്ടായിരുന്നു ഒരു ദിവസം രാത്രി ഉറക്കിൽ പേടി ച്ചിരുന്നു അതിനു ശേഷമാണു തുടക്കം അവസാനം ഒരു ഉസ്താദിന്റടുത്തു പോയി അദ്ദേഹം എന്നെ കിടത്തി മന്ത്രിച്ചു അതിനു ശേഷമാണു ശരിയായത്
@ridupt4387
@ridupt4387 Год назад
E
@ridupt4387
@ridupt4387 Год назад
Evde ane
@aseebtaseebtasee827
@aseebtaseebtasee827 10 месяцев назад
Number kittumo
@mubarakpp8613
@mubarakpp8613 8 месяцев назад
Number kittoo
@Abitha-c7k
@Abitha-c7k 2 дня назад
Enikkum athe rokamthanneyanumarinnukudokkinnud ennalimeenikkmarinnillabhaynkarapediyanu
@hyziscakeschocolates
@hyziscakeschocolates 6 месяцев назад
Alloh..ithellam ipo enik und🥺🥺🥺rathri avunnath thane pediyaanu😮ethrayum petteenuu ellam maran dua cheyyane 😢
@rinzyashraf
@rinzyashraf 7 месяцев назад
എനിക്കും ഇത് പോലെ an.ente ഉപ്പാപ്പ മരണപ്പെട്ടപ്പോൾ ഞാൻ ആയിരുന്നു കൂടെ ഉണ്ടായത് (ഞാൻ +1 പഠിക്കുന്ന കുട്ടിയാണ്).വീട്ടിൽ ഉമ്മ ഇല്ലായിരുന്നു. ഞാൻ എനിക്ക് അറിയുന്ന പോൽ ഉപ്പപ്പൻ്റെ എല്ലാ കാര്യങ്ങളും ചെയ്ത കൊടുത്തു. അപ്പോൽ ഒന്നും എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.അങ്ങനെ ഉപ്പപ്പൻ്റെ 7 nte അന്ന് രാത്രി എനിക്ക് പെട്ടെന്നു വെയ്യണ്ടയി എനിക്ക് ഞാൻ മരിക്കോ എന്ന് ഉള്ള പേടി .ഇപ്പൊ ഉപ്പാപ്പ മരിച്ചിട്ട് 5 മാസം ആയി എനിക്ക് ഇപ്പോളും അതിൻ്റെ ചെറിയൊരു പേടി ഉണ്ട്.എന്നാലും കുറവുണ്ട്.ഉസ്താദ് എനിക്ക് വേണ്ടി ദുഅഃ ചെയ്യണേ
@HameedKoorikkadan
@HameedKoorikkadan 7 месяцев назад
Same
@nisamunisamu560
@nisamunisamu560 11 месяцев назад
nann anubavichuu kottirikunna oru preshnnamm ann mahripitte edayill oru vallatha avasthayann ethrayumm pottann marann onn duha cheyannamm
@FathimaSafa-y9z
@FathimaSafa-y9z 18 дней назад
ഇന്റെ മകൾക്ക് ഈ അസുഖം ഉണ്ട് തങ്ങളേ. ഡോക്ടറെ കാണിക്കലാണോ നല്ലത് വളരെ ഉപകാരം
@SayyidfasalFasal
@SayyidfasalFasal 7 месяцев назад
Marikkunnadhine kurich aalojana maatram.thante uttavaru nashtappedo enna pedi.usthad dua cheyyannam
@thurabthangal
@thurabthangal 6 месяцев назад
9847520405
@khasimmk7586
@khasimmk7586 Год назад
Ustade ith polulla oravastayil koodiyan cjanum Ustad enik venti dua cheyanam allahu ella vishamsangalum matitsrate Ameen
@thurabthangal
@thurabthangal Год назад
ആമീന്‍
@fameesafami
@fameesafami Год назад
​@@thurabthangaldua inda
@MuhammedAshraf-lp1zj
@MuhammedAshraf-lp1zj 9 месяцев назад
Enikkum😢
@HameedKoorikkadan
@HameedKoorikkadan 7 месяцев назад
Usthathe enikum ith pole yann nan vlarre paryasathilan nan 9 classil padikkuna kuttiyanam kudumbathil oru maripp idayi ann muthal thudaghiyathan enik nan marikko ennulla oru bhyam dhua cheyaneh usththe chila smyalghalil vallathe thalarn pokunna avsthyan onninum oru intrest illa oru pariharam parnn thrane ngalkk
@HameedKoorikkadan
@HameedKoorikkadan 7 месяцев назад
Nan oru thanghale kannichirinu appo 2,3 dhivasam nalla ashvasam idynu pineyum thudaaghi insha allah okke seriyavum oru pardhisha ind enikk vgm marann dhua chyanne
@RashidaRusna
@RashidaRusna 7 месяцев назад
​@@HameedKoorikkadanenikkum anghne thanne. Oru masaay thudangheett... Onninum vayya.. Njn ippo marikkum nnokke ulla pedii...
@manijasi452
@manijasi452 Год назад
Masha allah
@mufseermuchi8175
@mufseermuchi8175 Год назад
Njn ippol anubhavikunnath vallaatha oru maranabhayam Chila Nerathe Shwaasam kittaatha pole😢oru pradhividhi Thangal paranju tharanam
@RashidaRusna
@RashidaRusna 7 месяцев назад
Ninghlk ennitt maaryoo... Njnippo oru masaayt nghne anubhavichkondirikkn
@hyziscakeschocolates
@hyziscakeschocolates 6 месяцев назад
Njanum athe. Idak shwasam kittathe pole🥺
@noufisworld2325
@noufisworld2325 4 месяца назад
Allahuvine muruke pidik ith pareekshanam aanu rabb ellam maatum njanum e avasthayil aanu ippo Orupad maari niskaram nomb okke krithya tymil cheyyu isthigfar vardippikku in sha allah
@thurabthangal
@thurabthangal 4 месяца назад
നേരില്‍ സമീപിക്കുക
@IbrahimPovval
@IbrahimPovval 2 месяца назад
Njaanum ithe avastha yiloode pokunne swasam kittathe pole balance kittathe pole nenj vedana thala vedana njaan ippo marikum ennulla bayam chila samayath chood chila samayath thanupp orupaad preshnanghal 1 masam aayi thodngheet . Inghane okke unddakumo
@ashrafk-hx7lw
@ashrafk-hx7lw 7 месяцев назад
Enikkum und vallatha avasthayane 2 year aayi anubavikunnu
@RashidaRusna
@RashidaRusna 7 месяцев назад
Ennitt ippozhum kuraville
@RashidaRusna
@RashidaRusna 7 месяцев назад
Enikk oru dhivasam raatri pettenn undaayathaa.. Oru masam kayngh.. Oru samadhanavum illa.. Eppozhum njan ippo marikkm ennulla pedi maathram
@alittlehappiness5000
@alittlehappiness5000 6 месяцев назад
Ippo engane und
@ashrafk-hx7lw
@ashrafk-hx7lw 6 месяцев назад
@@alittlehappiness5000 same avastha matamonnumilla
@thurabthangal
@thurabthangal 5 месяцев назад
നേരില്‍ സമീപിച്ചു നോക്കൂ
@sumayyathasni-sg6ut
@sumayyathasni-sg6ut Месяц назад
Ith karanam enik food prepare akan pattunnilla. Kazhikan pattunnilla.epozhum mari mari oro asughangal .samadanamillatha avastha
@user-lm7ep4wi3u
@user-lm7ep4wi3u 6 месяцев назад
തങ്ങൾ പറയുന്നത് എല്ലാം എനിക്ക് ഉണ്ട് എത്ര കറക്റ്റ് ആണ് തങ്ങൾ പറയുന്നത്
@AchoosMinoos-iw2ld
@AchoosMinoos-iw2ld 2 месяца назад
Thangale enikum the pediyan 3 varshayitt und 😢edak marum pinnem pinnem verum ake vishamathilan maran dua cheyyane 🤲🏻
@shameenashafeek679
@shameenashafeek679 Месяц назад
Ippo enganund
@ArifaKp-eb4nm
@ArifaKp-eb4nm Год назад
Pishajinte sharr il ninn raksha nedan dua paranj tharuo 🤲
@thurabthangal
@thurabthangal Год назад
വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah...
@shabuzvolga6897
@shabuzvolga6897 3 месяца назад
Usthathe enik ithe avstha anu nale njn ndavulla ippo njn infaville agne okke varsnu enik ith ndavarillaaaa enik ipo pedianu manasikaroghiyavoo enna pedi
@manijasi452
@manijasi452 Год назад
Njan 8varshamayi anubavikkunnu valaree vishamathilane enikk barthavillath orudhivasam polum urangan kazhiyunnilla aage pryasathilane
@siyaharis6171
@siyaharis6171 6 месяцев назад
Ippo mariyi
@SoumiSoumya-ny6dh
@SoumiSoumya-ny6dh 6 месяцев назад
Enikum ingana ika illathe patila
@SoumiSoumya-ny6dh
@SoumiSoumya-ny6dh 6 месяцев назад
Mariyo engane mari
@Saleena-oj8rn
@Saleena-oj8rn 2 месяца назад
Aameen
@msshad8416
@msshad8416 8 месяцев назад
Usthade enikum 9yr aayi thodngeet... Kalyanam kazhinja samayath thodngeetha.. Ann thangale kaanich maariyatha... Athin shesham thala vedhana vitt maariyittilla... Dr maar kuzhapam onnum illa tension aanenna paranjath... Bt ipo oro maranangal kelkumboyum ntho maranathe kurichorth bhayankara tension aan... Onnilum happy aavan pattnilla... Usthad dua cheyyane....
@mohammedrafeeq2934
@mohammedrafeeq2934 7 месяцев назад
Ne mariko ennulla thonnalaano
@shanusamadshanusamad8722
@shanusamadshanusamad8722 7 месяцев назад
Good video
@user-lm7ep4wi3u
@user-lm7ep4wi3u 6 месяцев назад
എനിക്ക് ഇത് കാരണം തീരെ ഉറക്കം ഇല്ല രാത്രി ആണ് കൂടുതൽ അങ്ങനെ ചിന്തിക്കുന്നത് ഭയങ്കര പേടിയാണ്
@abu6531
@abu6531 Год назад
സത്യം 😔
@junushefizayan1436
@junushefizayan1436 9 месяцев назад
Usthadhe enikkum same pblm aanu nyt uraghan kidakkumpol thanne bhayam uragan kadakkumpol dikir okke paranja kadakkane mrngil veendum ezhunelkumbol oro chjnthayila ezhunelkunnath aahiram enne vallathe bhayapeduthunnu njan egane maranam neridum enna chintha iganeyulla chinthakal enne vallathe preyaaapeduthunnu padachonod vishamagal paranj karayum allathe onnum kazhiyunilla entha njan cheyyuka 4vayasulla oru makan und avane patti orkkum njan mayyathayal nte monu aarund ennulla aathiyum enth cheyyum njan ithine overcome cheyyan
@hasnathhasna3488
@hasnathhasna3488 8 месяцев назад
Same avstha😮😢
@junushefizayan1436
@junushefizayan1436 6 месяцев назад
​@@hasnathhasna3488ഇയാക്ക് മാറിയോ
@shaimashaima6656
@shaimashaima6656 12 дней назад
Mariyoooo
@shaimashaima6656
@shaimashaima6656 12 дней назад
Onnu parayooo enkkum edhupolekkka thonna
@muhammadsafwansafwan4619
@muhammadsafwansafwan4619 2 месяца назад
ആമീൻ
@naz_home
@naz_home Год назад
👍
@shihabsha-er8bb
@shihabsha-er8bb 29 дней назад
Njan ippol ithiloode aanu kadannupokunnathu
@aadisvlogy6282
@aadisvlogy6282 8 месяцев назад
Ameen
@mohammednifal
@mohammednifal 6 месяцев назад
Enikkum undu Allah kakatte
@ameeraffaa
@ameeraffaa Год назад
Usthad ethra krithyamay paranju varshangalay.. 15 vayasil pedichu sheythan kudiyathu pole ayi oru padu chikilsichu.. Ipozhum maranm arinjal.. Annu enik asuham varum njan marikkum enna chindha.. Urakkamilla
@thurabthangal
@thurabthangal Год назад
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്‍
@mujeebmujeeb3329
@mujeebmujeeb3329 Год назад
Ethrayaayii thudangeet
@rinzyashraf
@rinzyashraf 7 месяцев назад
Ipoo നിങ്ങൾക്ക് എത്ര വയസ്സായി
@mansooralikkmansooralikk5584
@mansooralikkmansooralikk5584 Месяц назад
താങ്കൾ പറഞ്ഞത് പോലുള്ള അതേ അവസ്ഥയിൽ ആണ് ഞാനുള്ളത്...😢.3. വർഷമായി തുടർച്ചായി... വരുന്നു. മാനസിക. ഡോക്ടറെ കാണിച്ചിട്ടും ഒരു മറ്റവു.ഇല്ല😢
@JamseenaSafreena
@JamseenaSafreena 2 месяца назад
Enik usthade ee anubavam und enth chaidhallum bayam marunila
@muthuami5763
@muthuami5763 Год назад
💯 💯 mood swings
@nihalibrahim8754
@nihalibrahim8754 Год назад
Njan ith 11 varshathin mugalilayi anubhavikunnu pala chikilsayum kazhinju oru gunavum illa .pala thangalum pala doctorum .enne chikilsichu .dua cheyyane vallatha anubhavaman .enik 14 vayasil thudangiyathan
@thurabthangal
@thurabthangal Год назад
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്‍
@mujeeb9353
@mujeeb9353 11 месяцев назад
മാഷാ അല്ലാഹ് തങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ✨️🤲 ഞാൻ വയനാട്ടില വരാൻ ബുദ്ധിമുട്ടുണ്ട് no തരുമോ
@thurabthangal
@thurabthangal 11 месяцев назад
ആമീന്‍
@Diyan___vlog_
@Diyan___vlog_ 3 месяца назад
Usthad parayunna ellaam karayangalum enikkund ithu maarumo
@ishanamusthafa677
@ishanamusthafa677 6 месяцев назад
Thangale eniku ithe pedi njn 9 masam garbiniyan marichpokumo bayam swapnangalello pedipeduthunna pole 🤲🏻😭
@fidahfthm8673
@fidahfthm8673 6 месяцев назад
Usthad..enikk ippol 3 divasamayi cheviyil pakshikalide karachil kelkunnath pole thonnunnu....athikamayum kaka karayumbole...allenkil kore pakshikal orumich karayumbole...ith enthu kondaaanu...ith maaaran enth cheyyanam???
@thurabthangal
@thurabthangal 6 месяцев назад
വീഡിയോ ചെയ്തിട്ടുണ്ട്
@fathimafidha7855
@fathimafidha7855 8 месяцев назад
Paranjathokke sheriya oru paad sambanthika prsnm aayathun Shesham aan thudangiyatha 38 age aayi
@shahlaahmed7728
@shahlaahmed7728 6 месяцев назад
Usthathe enik eeyidayayi rathri mathram ente uppa umma aniyathi aniyan icha hus marich pogonnille baym vernnu ethre contrl aakn bijrchlum pattnnilla rathri mathram angne thonnunneyn nthengum karanm indo samthnm illa onn parjh tharumo
@thurabthangal
@thurabthangal 6 месяцев назад
"എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയും" (പരിശുദ്ധ ഖുര്‍ആന്‍) പിന്നെന്തിനാ പേടിക്കുന്നത്
@fathimathrazeena3670
@fathimathrazeena3670 7 месяцев назад
ആമീൻ
@ShehinaSiyad-sm2vy
@ShehinaSiyad-sm2vy 10 месяцев назад
Asslamu alaikum ustadea Anik 23 vayadund anikum 2 makkal und husband gilfilan ippazathea entealum problem eannuveachal mind bhayakanra disturb ann antea husbandin enthealum sambavikumo eannaa peadiii eppozum athinea pattiyan manasila chintha bhayakara tension ithin oru solution paranj taranam ustadea
@yaseedalic8841
@yaseedalic8841 Год назад
Medically calling Panick attack have medicine to control the physical symptoms medicine plus yoga but real problom related to evil aye or black magic
@muhammedalitk5615
@muhammedalitk5615 7 месяцев назад
എനിക്ക് ഇതേ പ്രശ്നം ഉണ്ട് തുടക്കം 1991-ൽ ആണ് ഇപ്പോഴും ഇടക്കിടക്ക് വരും എന്താ ചെയ്യാ നല്ല ഡോക്ടറെ നിർദ്ദേശിക്കാൻ ഉണ്ടോ
@mohammedrafeeq2934
@mohammedrafeeq2934 7 месяцев назад
Etraya age ipo marana bhayam aano
@nazimol1239
@nazimol1239 7 месяцев назад
Enik delivery kayinjitt 21dhivassam aayi usthaadhe ippo enik endhakkayo pedi pettann BP kooduga bakshanam kayikkaan pattunnilla bakshanathinte munbil irunn manass engotto povuga aage edangaarilaan usthaadhe😢 marikko ennoru thonnal BP yude marunn kayich kondorikkunnu .
@thurabthangal
@thurabthangal 6 месяцев назад
നേരില്‍ സമീപിച്ചു നോക്കൂ
@ayshamubi4068
@ayshamubi4068 2 месяца назад
Maranabayam enikkum und manassil pediyan eppozhum Swapanathil kanugayum cheyyan ithin enthelum pariharamundo
@adhilasees1397
@adhilasees1397 Месяц назад
Maariyo
@sahi-d2j
@sahi-d2j 25 дней назад
Maariyo
@fidahfthm8673
@fidahfthm8673 6 месяцев назад
Usthad..njn ippol 4 month pregnant aaahn ....enikk marana bhayam koodi kondirikkukayn...adhye ee problem undayirunnu....ippol ith athikamavunnu....njn prasavathil marichu povumenn ente mansil ninnn aaaro pryumbole aaaahn....eppoyum chinthakalil ee vakukal mathram aaahn verunnath...ithin njn nth cheyyum?????
@thurabthangal
@thurabthangal 6 месяцев назад
വീഡിയോയില്‍ പറഞ്ഞപോലെ ചെയ്ത് നോക്കൂ
@shabnashabna59
@shabnashabna59 6 месяцев назад
Same problem yenikum und. 8 month pregnent aan. Night uragupozhum pediya. Pinne delivary timil marich povinnoru pedi
@Mhadi-qr2zz
@Mhadi-qr2zz Год назад
Njan anubhavichathan😢.ippozhum kuraçhu und.pettenn oru thanupp kerum pole vann heart nannayi idikkum .pinne vallathe viyarkkumpole thonnum vallatha avastha
@mujeeb5818
@mujeeb5818 Год назад
Same
@fathmath_naja_3218
@fathmath_naja_3218 Год назад
Same enikkum undayittund
@thurabthangal
@thurabthangal Год назад
വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah...
@mubashirakareem2390
@mubashirakareem2390 Год назад
Njan ippoyum anubhavikkunnu
@firosekhancp4926
@firosekhancp4926 Год назад
Mariyo
@asink998
@asink998 Год назад
Exactly
@HibaFidhayshu
@HibaFidhayshu Год назад
Thangale number tharo
@Mubijaleel
@Mubijaleel 5 месяцев назад
Varshangallayi marunn kudichitt ippozhum ith anubhavikkunnu😢
@faiziienterprises6225
@faiziienterprises6225 Год назад
ഈ വീഡിയോ വളരെ ഉപകാരം ആയി തങ്ങളെ. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഒരുപാട് കാലം ആയി ഇങ്ങനെ അനുഭവിക്കുന്നു.എന്നോട് ഒരു തങ്ങൾ ഇത് പോലെ dr കാണിക്കാൻ പറഞ്ഞിരുന്നു.
@thurabthangal
@thurabthangal Год назад
ആമീന്‍
@shemiseleema
@shemiseleema 2 дня назад
Sathayam epozhum Njan marichu pokumo enu pediya enthekilum medikanum dream kanan vere pediya 😢
@shaimashaima6656
@shaimashaima6656 День назад
Egakku enna thodagiyee
@shaimashaima6656
@shaimashaima6656 День назад
Enkkunddu
@shemiseleema
@shemiseleema День назад
@@shaimashaima6656 arinjuda kure ayi enik vellathum pattumo makalk ikkakallam vellathum pattumo enu vere pediya aver evidekilum poya vere enik tension anu.allam pediya evidekilum pokanu vecha pediya poya enthekilum pattumo enu chillapo thonum engane pedichu jeevikunathilum nallathu marikunathanu enu athrak marikan pediyakunu
@kunjoonp6873
@kunjoonp6873 Год назад
nangal oru pazhaya veed vangiadanu kure thavana kachavadam nadanna veedan ella soukaryavumund pakshe arum ninn kandilla kure kalam adachittadan ellam rabbil thavakkal cheydu nan ipo veedirikkal kainjit 2 week ayi oraycha prashnanundailla shesham enikkoru thalaminnal nan thudsrchayai bismi cholli pidichu ninnu shesham nench vedana anubavapettu ad asugamavavumenn karudi randam divasavum thalaminnal undai pinneulla dinangalil nirandaram dikrukaliludeu quraniluodeum nan pidichuninnu theerchayaum rabb pishajinekkal karuthananallo ini ipol ende bayam niskarikkan pattathapol engane nan pidichunilkum veetile mattullavare id badikkumo
@thurabthangal
@thurabthangal Год назад
വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... എന്നിട്ട് മാറ്റം ഇല്ലെങ്കില്‍ വീട് നേരില്‍ കാണിച്ച് നോക്കൂ ...
@mohammedabulhassan4470
@mohammedabulhassan4470 8 месяцев назад
ഇതൊക്ക തന്നെ ആണ് എന്റെ പ്രശ്നം 😔
@kunjoonp6873
@kunjoonp6873 Год назад
thangl padanja pishajine pedikkade pedippichu vidanulla shramathilan nan endellam margangal und onnu paranju tharane
@thurabthangal
@thurabthangal Год назад
വീഡിയോ ചെയ്തിട്ടുണ്ട്
@kinavu6245
@kinavu6245 11 месяцев назад
😢😢
@fathimazuharashanu3358
@fathimazuharashanu3358 8 месяцев назад
Enikk cheviyil alukal swakaryam parayunnathayit feel cheyyunnu.ith matan valla vazhiyumundo😢😢😢urakamilllathayit varshangalayi 😢
@Mhdanees123
@Mhdanees123 8 месяцев назад
Nammal athu anghane vicharikyathirikyuka.... Nammal athu nthanu ennu chinthukumbol nammal payye vicharikyum avaru nammale ntho parayunnu ennu... Anghanenum vicharikyathirikyuka... Athu shaitan nammale kondu chinthipikyunathanu... Shaitante thadavilakan shaitan kalikyunathanu... Avide nammal kai vediyaruthu... Allahuvine orka... Avanu vendi nammal ibadhathukal cheyyuka... Eeman vardhipikyuka... Payye nammude aa chinthakal maayum... Allahu ellavarkum aarogyavum, aafiyathum, aiswaryavum, barkathum pradanam cheyyumarakatte.. Ameen🤲🤍
@fathimazuharashanu3358
@fathimazuharashanu3358 8 месяцев назад
@@Mhdanees123 please 🙏 pray for me
@Mhdanees123
@Mhdanees123 8 месяцев назад
​@@fathimazuharashanu3358insha allah.... Allahu ellam mati tharatu maarakatte... Allahuvine epazhum orkuka.... Jeevikyukaka.... Allahune orthu jeevikyuka... Alhamdulillah.... Allahu manasinu samadhanam balki maarakatte... 🤲🤍
@fathimazuharashanu3358
@fathimazuharashanu3358 8 месяцев назад
@@Mhdanees123 Ameen 🤲🤲
@padayan6532
@padayan6532 7 месяцев назад
Enik... Ith... Und nigal endayi
@SabSab-od4nz
@SabSab-od4nz 4 месяца назад
ഇ അസുഖം എനിക്ക് ഉണ്ട് ഞാൻ ആത്യം ഇംഗ്ലീഷ് സെകാർട്ടി കാണിച്ചു മരുന്ന് വെറും ഒറക്കൽ മാത്രം ആണ് പിന്നെ ആയുർവേദ സെകാർട്ടി മരുന്ന് കുടിച്ച് അസുഖം മാറി ഇപ്പം വീണ്ടും ചെറു രീതിയിൽ അസുഖം വന്നു ഇപ്പം വീണ്ടും ആയുർവേദ മരുന്ന് കഴിക്കുന്നു
@muhsinamuneer7670
@muhsinamuneer7670 Месяц назад
Enthan ullath pllss reply
@hamdhabeahamdhabea7663
@hamdhabeahamdhabea7663 Год назад
തങ്ങളെ .. എനിക്ക് എന്റെ പ്രിയപെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയം ആണ് ഇപ്പോ കൊറച്ചു ദിവസമായിട്ട്.. എന്റെ കല്യാണം വാക്ക് പറഞ്ഞ് ഇരിക്കുകയാണ്.. ഈ ഭയത്തിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ.
@thurabthangal
@thurabthangal Год назад
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
@Sajlajamal
@Sajlajamal 11 месяцев назад
Enikum marana bhayam aanu uranganonnum patunnilla virayal varum arenkilum marichaloke eniku pediyaanu dr kanikunnund
@Sakeena871
@Sakeena871 7 месяцев назад
Enikumund ithe avastha. Ingalth enthaayi mariyo😔
@ZiyaZiya-tg3xy
@ZiyaZiya-tg3xy 2 месяца назад
എനിക്കും 😭ഇടുപോലെ ഉണ്ട് മനസ്സിൽ ഒരു ഭയമാണ് മരണത്തെ കുറിച് nigalad mariyoo
@ayrazayu6300
@ayrazayu6300 Год назад
Sathyam,ithinoru pariharam nirdheshikkamo thangale?
@thurabthangal
@thurabthangal Год назад
വീഡിയോ മുഴുവന്‍ കണ്ടില്ലേ
@ayrazayu6300
@ayrazayu6300 Год назад
Insha Allah ,sura othi manthrich kudikkanam..
@user-lm7ep4wi3u
@user-lm7ep4wi3u 6 месяцев назад
ഇതേ അവസ്ഥ എനിക്ക് ഉണ്ട്
@shamsuddeensm8454
@shamsuddeensm8454 Год назад
ഞാൻ ഒരു സ്ത്രീയാണ് എനിക്ക് ഇയാൾ പറഞ്ഞത് പോലെത്തന്നെ ഉണ്ടാകുന്നു ഇപ്പൊ എനിക്ക് 36ege ആണ് പസവിച്ചു 2മാസം ആയതേ ഉള്ളു 1രു വയസുള്ള കുഞ്ഞും ഉണ്ട് തങ്ങൾ ദുഹാരാക്കണം മാറാൻ വേണ്ടിയിട്ട് വല്ലാത്ത ടെൻഷനിലാണ് 🤲🤲
@thurabthangal
@thurabthangal Год назад
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്‍
@rasheedrasheedjjj4259
@rasheedrasheedjjj4259 Год назад
Ippo, മാറിയോ നിങ്ങൾക് എനിക്കും ഉണ്ട്‌ ഇങ്ങനെ പേടിയാവുന്നു മൂന്ന് മാസം ആയ കുട്ടി ഉണ്ട്‌ വയസ്സ് 37
@mubarakpp8613
@mubarakpp8613 8 месяцев назад
​@@thurabthangalameen
@ShabanaSuji
@ShabanaSuji 28 дней назад
@@rasheedrasheedjjj4259enikum unde😢
@hakeemhilfa5026
@hakeemhilfa5026 Год назад
👍🤲
@hannascrochetworld3366
@hannascrochetworld3366 Год назад
Sihr kond orupad kashtangal anubhavich varikayan ente family. Ippo ammoshan rogabadithanayi kidappilan. nalla ibadath cheyyunna aalayirunnu. ippo dikhr chollan polum thalparyam kanikkunnilla. shaithante sharr kondano??
@thurabthangal
@thurabthangal Год назад
വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah... എന്നിട്ട് മാറ്റം ഇല്ലെങ്കില്‍ നേരില്‍ സമീപിച്ചു നോക്കൂ .
@eek7200
@eek7200 Год назад
ആമീന്‍
@mohammedkunhi7812
@mohammedkunhi7812 6 месяцев назад
എനിക്ക് aathyam ഉറക്കം പോയി പിന്നെ മൂഡോഫ് 😰😰
Далее
How to Build a Homemade Bike Using a Barrel
00:21
Просмотров 992 тыс.
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,8 млн