Тёмный

മരണ ഭയം ഉണ്ടോ? 😱 The Best Way to Overcome Fear of Death is to Learn About Death 🩺 Malayalam 

Doctor Prasoon
Подписаться 432 тыс.
Просмотров 186 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@doctorprasoon
@doctorprasoon 7 месяцев назад
You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/ For any kind of help and support, contact Dofody customer support number +918100771199
@maryscaria8040
@maryscaria8040 2 месяца назад
😊😊
@valsalanair6566
@valsalanair6566 8 месяцев назад
പേടിക്കാതെയും, വേദനിക്കാതെയും മറിക്കാൻ ആണ് ആഗ്രഹം. പക്ഷെ ഇനി ഒരിക്കലും തിരിച്ചു വീണ്ടും ഇ ഭൂമിയിൽ വരാൻ പറ്റില്ലല്ലോ, വേണ്ടപ്പെട്ടവരെ ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ അവസാനയാത്ര അല്ലെ എന്നൊക്കെ ചിന്തിക്കുമ്പോൾ മരണത്തെ എല്ലാവരും ഭയക്കും.
@vinodm5002
@vinodm5002 21 день назад
Anxiety disorder anubhavikunnu. Ennathe chintha life after death chinthich ake distubance.. Enthu cheyyana... Marumayirikum
@jz8053
@jz8053 3 дня назад
Enikkumm..​@@vinodm5002
@sahimalappuram8103
@sahimalappuram8103 9 месяцев назад
മരണം ഒരു സത്യം തന്നെ ആണ്.. എങ്കിലും അതിനെ പറ്റി ചിന്തിച്ചാൽ പിന്നെ ഒന്നും വേണ്ടന്ന് ന്ന് തോന്നും.. അസുഖവും വേദനയും കൊണ്ട് ജീവിക്കുമ്പോൾ തോന്നും മരണം തന്നെ ആണ് നല്ലത് എന്ന്.. എനിക്ക് പറയാനുള്ളത് മരണം ഉറപ്പായ സമയത്ത് ഒരിക്കലും ഹോസ്പിറ്റലിൽ കൊണ്ട് പോവരുത് എന്നാണ്.. സ്വന്തം കുടുംബത്തെ കണ്ടുകൊണ്ടുള്ള മരണം തന്നെ ആണ് നല്ലത്..
@vipinpalayad6922
@vipinpalayad6922 8 месяцев назад
Sathyam onnu paranjal jeevitham padachoon thannath veruthe ellam kaati thannitu jeevan parichedukum sathyam paranjal jeevitham thannath enthinanenu sathyathil enik manasilayilla veruthe jeevikuka veruthe marikuka
@baluushas6313
@baluushas6313 9 месяцев назад
മരണവും ജീവിതം പോലെ അനുഭവിക്കാൻ ഉള്ളതാണ്.സ്വന്തം മരണത്തേക്കാൾ വേദനിപ്പിക്കുന്നത് പ്രിയപ്പെട്ടവരുടെ മരണമാണ്.
@syamalamathai7966
@syamalamathai7966 9 месяцев назад
ഇത് ഡോക്ടർ പഠിച്ച ഒരു അറിവ് മാത്രമാണ്. മരിച്ചവർക്ക് മാത്രമെ അതറിയൂ അവസ്ഥ എങ്ങനെ ആയിരുന്നു എന്ന്. അവർക്ക് വന്നു പറയാനും പറ്റില്ല. ശാന്തമായി മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഭീകരമായ അവസ്ഥയിൽ മരിക്കുന്നതും കണ്ടിട്ടുണ്ട്. മരണം ഒരു മരീച്ചികയാണ്.
@thyseerahmed1773
@thyseerahmed1773 8 месяцев назад
QURAN വെല്ലു വിളിക്കുന്നു... ഈ ലോകത്തു മരണത്തെ ഇല്ലാതാക്കാൻ ആർക്കു കഴിയും??? എല്ലാവരും മരിക്കും.. എല്ലാവരും മരണത്തിന്റെ രുചി അറിയും....
@TheAbyraju
@TheAbyraju 9 месяцев назад
ഒരു പക്ഷെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു അറിവ്. കാരണം ജീവിച്ചിരിക്കുന്ന നമ്മൾ ഓരോരുത്തരും കടന്നു പോകേണ്ട വാതിൽ. Thank you Doctor for well explained 🙏
@abdulazizch9822
@abdulazizch9822 8 месяцев назад
എനിക്ക് 65 കഴിഞ്ഞു ഞാൻ ഇപ്പോഴേ ഒരുങ്ങി കഴിഞ്ഞു ഇവിടെ ആരും സ്ഥിര താമസം ഇല്ല ഇതുവരെ തമ്പുരാൻ ആരോഘ്യവും ആയുസും തന്നു അതിന്‌ നന്ദി പറയുന്നു നമ്മൾ ഒരുങ്ങി ഇരിക്കണം ജനനം മാസവും ദിവസവും ഒക്കെ കണക്കു കൂട്ടി പറയുവാൻ സാധിക്കും പക്ഷെ മരണം അത്‌ നമ്മുടെ മുന്നിലേക്ക് പലരൂപത്തിൽ പെട്ടെന്ന് കടന്നുവരും നന്മകൾ ചെയ്യുക പ്രവർത്തിക്കുക മരണ ശേഷം അത്‌ മാത്രം നിലനിൽക്കും ബാക്കി സ്വത്തു സമ്പാദ്യം ഒന്നും കൊണ്ടുപോകുവാൻ സാധിക്കില്ല
@ajimsajims2553
@ajimsajims2553 8 месяцев назад
Contact number please
@doctorprasoon
@doctorprasoon 8 месяцев назад
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
@KhaleefaUmar-g1e
@KhaleefaUmar-g1e 2 месяца назад
💔🤲🏻🤲🏻🙏🏻
@malathip8203
@malathip8203 Месяц назад
​@@doctorprasoon😢
@indirakochamma8282
@indirakochamma8282 8 месяцев назад
അത്യാവശ്യം വീഡിയോ . ഒടുവിൽ അധികം പേരും ഹോസ്പിറ്റൽ കൊണ്ടുപോകും . അവിടെ ചെന്നാൽ i c u കൊണ്ടുപോകും . എന്തിനാണ് . എന്റെ ഹുസ്ബൻഡ് ലാസ്റ്റ് ഇൽ dr പറഞ്ഞു blood vomit cheyum നിങ്ങൾക്കു കണ്ടു നില്കാൻ പറ്റൂല . നമ്മൾ വീട്ടിൽ തന്നെ മതി മകളും കൊച്ചു മകൾ എല്ലാപേരെയും കണ്ടു മരിക്കട്ടെ എന്ന് ടീർച്ചയാക്കി . valare peaceful death ayirunnu ... Thank God
@shahabdeenm3709
@shahabdeenm3709 9 месяцев назад
Sir, ഇപ്പോൾ സമയം 8.20 a. m. ഇന്ന് ആദ്യമായി കണ്ട ന്യൂസാണ് ഇതു വളരെ സന്തോഷമായി, മരണത്തെ ഭയക്കുന്നില്ല അത്‌ ഉറപ്പാണ്, പ്രത്യേകിച്ച് ഞാൻ ഒര് heart petient, ആണ്, എങ്കിലും ഒര് ദിവസമെങ്കിലും കുറഞ്ഞാലും വേണ്ടില്ല വേദനിപ്പിക്കരുതേ എന്നുള്ള ഒര് അപേക്ഷയെ ദൈവത്തോടും പറയാനും എന്നെ സ്നേഹിക്കുന്നവവോടും പ്രാർത്തിക്കാനും പറയാനുള്ളത്!!🙏🙏🙏🙏🙏🙏 വളരെ നന്നിയുണ്ട് സർ 🙏🙏🙏🙏🙏
@ramyasajith9252
@ramyasajith9252 7 месяцев назад
അറിയാൻ ആഗ്രഹിച്ച ഈ കാര്യം ഡോക്ടർ നന്നായി പറഞ്ഞു തന്നു... സാദാരണക്കാരായ നമ്മൾക്ക് ഇത്തരം അറിവ് നൽകുന്ന ഡോക്ടർക്ക് ഇനിയും അതിനുള്ള മനസ് ഉണ്ടാകട്ടെ.... 🙏🙏
@josemathew8799
@josemathew8799 8 месяцев назад
Sir, ഇതൊരു great vedio aanu. എൻ്റെ പ്രായം 58 വയസ്.മരണത്തെ കുറിച്ച് എൻ്റെ ചിന്ത ഇപ്രകാരമാണ്. ശരീരത്തിൽ നിന്നും ജീവൻ. വേർപെടുന്ന നിമിഷം, ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഏറ്റവും സുഖകരമായ നിമിഷം ഏതാണോ, അതിലും മഹത്തരമായിരിക്കും എന്നതാണ്.
@sujathakumari1546
@sujathakumari1546 8 месяцев назад
🤔
@anwarozr82
@anwarozr82 8 месяцев назад
ദേഹത്തിൽ നിന്നും ദേഹി വേർപ്പെടുന്ന അവസ്ഥ.... ഭാരമില്ലായ്മ അനുഭവപ്പെടുന്നു.... സ്വന്തം ശരീരത്തെ പരദേഹം പോലെ നോക്കി കാണുന്ന ഒരു ഫീൽ ഉണ്ടാവുന്നു...
@rageshgopalakrishnan2376
@rageshgopalakrishnan2376 8 месяцев назад
ഞാൻ പരിജയം ഉള്ള ഒരു ചേട്ടൻ jan31stinu മരിച്ചു.... ഇപ്പോ 9 ദിവസം കഴിഞ്ഞു... ഞാൻ ആകെ mood off ആണ്...bike accident സംഭവിച്ചു 4വർഷമായി കിടപ്പായിരുന്നു... എന്നാലും ആ ചേട്ടന്റെ വീട്ടിൽ പോകുമ്പോ കാണാമായിരുന്നു... എന്നുള്ള ഒരു ആശ്വാസം ആയിരുന്നു. ഇനി അതും പറ്റില്ലല്ലോ. ഫുൾ ടൈം ടെൻഷൻ ആണ് ഞാൻ... 😥സഹിക്കാൻ പറ്റുന്നില്ല
@sudharsananpilla6794
@sudharsananpilla6794 8 месяцев назад
ഞാനും അറിയണമെന്ന് ആഗ്രഹിച്ച കാര്യം പുതിയ ശാസ്ത്രീയമായ അവതരണം ഒരുപാട് നന്ദി ഡോക്ടർ
@vijayakumarj5021
@vijayakumarj5021 8 месяцев назад
ദാരിദ്ര്യം അനുഭവിക്കുക, കൊടും ദാരിദ്ര്യം അനുഭവിക്കുക 100 % ഉറപ്പ് നമ്മൾ മരിക്കുന്നതിന് മുമ്പ് മരണ ഭയം മരിച്ചിരിക്കും.
@sasiet7492
@sasiet7492 3 месяца назад
100% സത്യം അനുഭവച്ചിട്ടുണ്ട്
@sr3195
@sr3195 Месяц назад
Sathyam....anubhavichond irikkua
@noufalalambath2595
@noufalalambath2595 9 месяцев назад
മരണവേദനയില്ല നമ്മൾ ഒരു മയക്കത്തിൽ അങ്ങു് പോവുകയേയുള്ളൂ എന്ന് മനസ്സിൽ ആക്കിയാൽ മരണഭയം കുറയും.
@AbdulAzeez-cc5je
@AbdulAzeez-cc5je 9 месяцев назад
മുൻപ് മരിച്ചു പരിചയമുണ്ടോ ??😂😂
@noufalalambath2595
@noufalalambath2595 9 месяцев назад
@@AbdulAzeez-cc5je സമാധാനം കണ്ടെത്തുന്നതല്ലേ 🤪
@noufalalambath2595
@noufalalambath2595 9 месяцев назад
@@Jhgyygfgbb വിശ്വാസി ആണ് അല്ലേ ...ഭായ്‌ ഒരു ആത്മാവും പോവുന്നില്ല. ശ്വാസം അങ്ങു നിക്കും , അപ്പോൾ ഇത്തിരി ഒന്ന് ഞെരുങ്ങും ....so so simple 💪
@avsabhilash
@avsabhilash 9 месяцев назад
ആത്മാവ് ഇറങ്ങി പോകും 😃😃. എപ്പോഴാ അത് വന്നു കേറിയത്...? 🤭​@@Jhgyygfgbb
@RaginiPradeep
@RaginiPradeep 8 месяцев назад
​@@noufalalambath2595😢😮
@viswanathanvjsudhan3834
@viswanathanvjsudhan3834 9 месяцев назад
ഈ ലോകത്ത് ഒരു മൈക്രോ സെക്കൻഡിൽ തന്നെ കോടാനുകോടി മരണം സംഭവിക്കുന്നു അതുപോലെ കോടാനുകോടി ജനനവും സംഭവിക്കുന്നു ഇതൊരു സ്വാഭാവികമായ പ്രക്രിയയാണെന്ന് മനസ്സിലാക്കിയാൽ മരണ ഭയമോ ജനന ഭയമോ ഉണ്ടാകില്ല
@anwarozr82
@anwarozr82 8 месяцев назад
ഏതായാലും അവസാനം sleep paralysis പോലെയുള്ള ഒരു അവസ്ഥ തന്നെയായിരിക്കും....നമ്മൾ പരമാവധി മരണവുമായി ചെറുത്ത് നിൽക്കാൻ ശ്രമിക്കും.. But നമുക്ക് ഒന്ന് അനങ്ങാൻ പോലും കഴിയില്ല...അതിപ്പോ ഉറക്കത്തിൽ മരിക്കുകയാണെങ്കിൽ പോലും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്
@RaviRavi-vn2qe
@RaviRavi-vn2qe 9 месяцев назад
സർ ഞാൻ ഒരു ഹാർട്ട് ആണ് ബൈപാസിന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കിടക്കുകയാണ് ഈ വീഡിയോ കണ്ട ഒത്തിരി സന്തോഷം തോന്നി
@aniesclassroom9823
@aniesclassroom9823 6 месяцев назад
Yes.. Get well soon dear...
@mdlon1445
@mdlon1445 8 месяцев назад
മരണത്തിന്റെ അവസ്ഥ ഒരിക്കലും പറയാൻ കഴിയില്ല കാരണം അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ താങ്കൾ പറയുന്നത് പഠിച്ച അറിവ് മാത്രമാണ് താങ്കളുടെ വിശ്വാസം താങ്കളിൽ അനുഭവസ്ഥൻ ആക്കട്ടെ.
@Chippi_puff_gaming41
@Chippi_puff_gaming41 2 месяца назад
പാലിയേറ്റീവ് പഠിച്ചു പറയുന്ന ഒരു ഡോക്ടർ പറയുന്നതാണോ വിശ്വസിക്കേണ്ടത് അതോ തന്നെപോലെ ഊഹം പറയുന്നവരെയോ
@muhsinaharispk2109
@muhsinaharispk2109 8 месяцев назад
മരണം യഥാർഥ്യമാണ് അത് സംഭവിക്കുക തന്നെ ചെയ്യും മരണം ഉറപ്പാണെന്ന് വിശ്വസിക്കുന്നവർക്ക് ദൈവത്തിന്റെ മുന്നിൽ ഉയർത്രഴുന്നേൽക്കും എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടോ?
@sheenajaquiline8839
@sheenajaquiline8839 9 месяцев назад
Sir, എനിക്കും ഇതൊരു സംശയം ഉണ്ടായിരുന്നു. ശ്വാ സം കിട്ടാതെ പിടയുമ്പോൾ കണ്ണും, നാവും പുറത്തേക്കു തള്ളിവരുന്ന അവസ്ഥ യാണ് മരണം എന്നാണ്. ഇതു കേട്ടപ്പോൾ ഇനി മരിക്കുന്നുണ്ടെങ്കിൽ വീട്ടിൽ ശാന്തമായ ഒരന്തരീക്ഷത്തിലാണ് നല്ലതെന്നു തോന്നി
@jumonvarkey539
@jumonvarkey539 9 месяцев назад
പറയുന്ന വിഷയങ്ങൾ എല്ലാ തലങ്ങളിലും അനന്തമായി പറയാൻ ശ്രമിക്കുന്ന Dr ഇതിലും അവസാന ശ്വാസത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞതാണ് GREAT.❤❤❤ രൂപമാറ്റം സംഭവിക്കുന്നതല്ലാതെ പുതുതായി ഒന്നും ഉണ്ടാകാത്ത നശിക്കാത്ത ഈ ചാക്രിക സത്യത്തിൽ അറിയില്ല അറിയാനുണ്ട് പലതും
@susanninan8006
@susanninan8006 9 месяцев назад
നല്ല അറിവാണ്. പ്രത്യേകിച്ച് വായിക്കൂടി breath എടുക്കുമ്പോഴുള്ള ഒച്ച - ഭയം തോന്നിയിരുന്നു ഇപ്പോഴില്ല .മോനേ പോലെ വളർത്തിയ നായ്ക്കുട്ടി തളർന്നു കിടക്കുന്നു. അവനും പാർക്കിൻസൺ സ് ബാധിച്ചു കിടക്കുന്ന അമ്മായിയമ്മയും ഒരു വശത്ത്. ഭക്ഷണം ഉരുട്ടി വായിൽ കൊടുക്കണം .. മരണം എങ്ങനെ എപ്പോൾ എന്നത് നന്നായി മനസ്സിലാക്കാനായത്.
@dhaneeshpd92
@dhaneeshpd92 8 месяцев назад
മരിക്കുന്നതിനുമുമ്പ് നമ്മൾഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ നല്ലത്❤
@matthai67
@matthai67 8 месяцев назад
Thankalude oru pic pore?
@matthai67
@matthai67 8 месяцев назад
I mean a photo
@maheshwarypraj4150
@maheshwarypraj4150 8 месяцев назад
Ithu Vivekanadante Vakkukal Aanu.....
@pachappu
@pachappu 9 месяцев назад
"Proper ആയിട്ടുള്ള good bye".. ഐസിയുവിൻ്റെ നിറഞ്ഞാട്ടത്തിൽ അങ്ങിനെ ഒന്നിൻ്റെ സാധ്യതയെ പാടേ മറന്നു പോയിരിക്കുന്നു... പക്ഷേ ഡോക്ടറുടെ ഈ ഓർമ്മ പെടുത്തൽ ഒരുപാട് ആഴങ്ങളിലേക്ക് കൊണ്ട് പോയി.. മരണത്തിന് മുന്നേയുള്ള good bye..🥀
@sahadsahad1248
@sahadsahad1248 8 месяцев назад
ഞാൻ ഒമാനിൽ കഴിഞ്ഞ മാസം എന്റെ സ്റ്റാഫ് ജോലിയുടെ ഇടക്ക് വയ്യാതെ ആയി പെട്ടന്ന് ഹോസ്പിറ്റൽ എത്തുന്ന വഴിയിൽ എന്റെ മുന്നിൽ മരണപെട്ടു എന്ന് അറിയാതെ വീൽ ചെയ്യാറിൽ ഇരുത്തി ഹോസ്പിറ്റൽ എത്തി dr എന്നെ വിളിച്ചു പറഞ്ഞു മരണപെട്ടു എന്ന് പറഞ്ഞു നിമിഷനേരം കൊണ്ട് ഫ്രീസറിൽ മാറ്റി പിന്നെ കണ്ടത് നാട്ടിൽ കൊണ്ട് പോകാൻ ബോക്സിൽ ആകുമ്പോൾ 😢
@60pluscrazy
@60pluscrazy 3 месяца назад
In Indian spiritual traditions, particularly in Vedanta and related philosophies, the concept of sariras (bodies) is essential to understanding the process of death and what happens afterward. Here's what typically happens to the different sariras after death: ### 1. **Sthula Sharira (Gross Body)** - **Post-Death Process**: - The gross body is the physical body composed of the five elements (earth, water, fire, air, ether). - After death, the gross body is subject to natural processes of decomposition. It is either buried, cremated, or subjected to other cultural and religious rites. - The elements of the gross body return to the environment, merging back with nature. ### 2. **Sukshma Sharira (Subtle Body)** - **Components**: - The subtle body consists of the mind (Manas), intellect (Buddhi), ego (Ahamkara), and memory (Chitta), along with the sensory organs (Jnanendriyas), motor organs (Karmendriyas), and the vital airs (Pranas). - **Post-Death Process**: - The subtle body carries the individual's karmic impressions (Samskaras) and tendencies (Vasanas). - After death, the subtle body leaves the gross body. It is believed to continue its existence in a different realm or plane of existence. - Depending on the individual's karma, the subtle body may undergo various experiences in the intermediate state (Antarabhava or Bardo) before taking a new birth or achieving liberation. - The Pranas (vital airs) also leave the gross body. Udana prana is particularly significant as it is believed to guide the subtle body out of the gross body. ### 3. **Karana Sharira (Causal Body)** - **Components**: - The causal body is the most subtle layer and represents the seed or cause of the gross and subtle bodies. - It contains the deep impressions (Samskaras) and the potential for future existences. - **Post-Death Process**: - The causal body continues to exist after death and is not subject to physical decomposition. - It carries the core karmic impressions that will influence future births. - When conditions are right, the causal body gives rise to a new subtle body and gross body, leading to rebirth in accordance with the individual's accumulated karma. ### The Journey of the Soul 1. **Immediate Afterlife**: - The subtle body, along with the causal body, departs the gross body. - The journey and experiences immediately following death depend on the individual's karma and spiritual state at the time of death. 2. **Karmic Review and Intermediate State**: - In some traditions, it is believed that the soul undergoes a review of its past actions. - The soul may experience an intermediate state (Antarabhava/Bardo) where it prepares for the next phase of its journey. 3. **Rebirth or Liberation**: - If the soul has accumulated positive karma and spiritual merits, it may attain a favorable rebirth in a higher realm or a more auspicious situation. - If the soul has achieved liberation (Moksha), it transcends the cycle of birth and death and merges with the ultimate reality (Brahman or Paramatma). ### Summary - **Gross Body (Sthula Sharira)**: Decomposes and returns to nature. - **Subtle Body (Sukshma Sharira)**: Continues its existence, carrying karmic impressions; experiences an intermediate state and eventually leads to rebirth or liberation. - **Causal Body (Karana Sharira)**: Retains core karmic impressions; influences future births and the potential for liberation. These stages emphasize the continuity of the soul's journey and the importance of karma and spiritual practice in shaping one's destiny beyond death.
@pramodkannada3713
@pramodkannada3713 9 месяцев назад
ലോകത്തെ കോടാനു കോടി ജീവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. അവന്റെ ചിന്തകളാണ് ഇന്നത്തെ പ്രതിസന്ധിയിലെത്തിച്ചത്. ശരീരത്തെ ആർക്കാണ് പൂർണമായും മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ അനന്ത പ്രവാഹത്തിൽ അങ്ങനെ ഒഴുകി ജീവിക്കുക അത്ര മാത്രം.
@sirajudheench2057
@sirajudheench2057 9 месяцев назад
enth kondaavum kodanukodi jeevikalil manushyanu mathram ingane chinthikkanulla kazhiv undaayath?
@Meenakshi-qb5iw
@Meenakshi-qb5iw 8 месяцев назад
Veena Malik and ok and
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 2 месяца назад
ഡോക്റ്ററിൻ്റെ ക്ലാസ് വളരെ നന്നായി. സാധാരണമരണത്തിൻ്റെ കാര്യമാണ് സർ പറഞ്ഞത്. പെട്ടെന്നുള്ള accident, Suicide എന്നിവയുടെ കാര്യത്തിലൊക്കെ ഇങ്ങനെ ആയിരിയ്ക്കുമോ?
@hopefully917
@hopefully917 9 месяцев назад
ഇതിൽ പറഞ്ഞ ICU വിലെ തണുപ്പ് അത് പ്രായമായവർക്ക് വലിയ പ്രശ്നം തന്നെ. എന്ത് കൊണ്ട് ഡോക്ടർമാർ അത് ഒരു പ്രശ്നമായി കരുതാത്തത്. ചില കാര്യങ്ങൾ ഭാവന ഉപയോഗിച്ച് പറയുന്നത് വളരെ നല്ലതാണെന്ന അഭിപ്രായമല്ല ചിലപ്പോൾ അത് ചെയ്തിരിക്കണം എന്ന് കരുതുന്ന ആളാണ് ഞാൻ.
@terleenm1
@terleenm1 9 месяцев назад
എല്ലാവർക്കും മരണത്തെ ഭയം ആണ് അതുകൊണ്ടാണ് ഡോക്ടർമാരുടെ അടുത്ത് ഇത്ര തിരക്ക്. പിന്നെ ജീവൻ അപകടപെടുതുന്ന ഒരു അപകടമോ അതുപോലെ കുറേകാലം ഓർമയില്ലതെ ഒരു അസുഖ ത്തിൽ നിന്ന് തിരിച്ച് വന്നവർക്കും മരണഭയം കുടും. ഞാൻ ഒരു ആക്സിഡൻ്റ് കാരണം ഓർമായില്ലതെ കുറേ ദിവസം ഉണ്ടായിരുന്നു.ഇപ്പൊൾ അസുഖം വരുമ്പോൾ പേടി ആണ് 😢😮
@keraladays4653
@keraladays4653 3 месяца назад
ഓർമ ഇല്ലാത്തപ്പോൾ പേടി വരുന്നത് എങ്ങനെ ആണ്??
@terleenm1
@terleenm1 3 месяца назад
@@keraladays4653 അത് ഇനിയും അങ്ങനെ ബോധം നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ്. അത് അനുഭവിച്ചവർക്ക് മാത്രമേ അറിയു
@dinomathew1371
@dinomathew1371 8 месяцев назад
മരണം ഒരു നിദന്താ നിദ്ര ആണ്... വിശ്വസം അനുസരിച്ചു ദൈവത്തിന്റെ അടുത്തേക്ക് ഉള്ള മടക്ക യാത്ര ആണ്.... എന്റെ grand ഫാദർ മരിച്ചത് ക്യാൻസൽ വന്നു ആണ്.... കഠിനമായ വേദനയിൽ നിന്നും തുടങി.... അവസാനം.... വേദന ഇല്ലാതെ മരണത്തിലേക്ക് പോയി.... സത്യത്തിൽ... മരണത്തിന്റെ അവസാന അവസ്ഥ ഒരിക്കലും പേടിക്കണ്ട ഒരു അവസ്ഥ അല്ല.... മരണത്തിലേക്ക് പോകുന്ന ഒരു വ്യക്തിക്കു..... മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ അല്ലങ്കിൽ മണിക്കൂർ മുൻപ്.. മരണം സംഭവിക്കും എന്ന് അറിയാൻ സാധിക്കും...... അതു കൊണ്ട് തന്നെ മരണം ഒരു commen process ആണ്.... ജീവിച്ചു ഇരിക്കുമ്പോൾ നന്നായി ജീവിച്ചു.... ഈ ഭൂമിയിൽ നിന്നും യാത്ര പറഞ്ഞു പോകുക...
@lovelygirish2460
@lovelygirish2460 8 месяцев назад
😅😅😅😅😅
@revathys2346
@revathys2346 8 месяцев назад
😢😢oh..ipozhaa..oru.aaswaasham.kittyath.😢 ethok.vayichu.😢rathriyil.orakkam.varumo..andho..😢😢.
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk 8 месяцев назад
ഞാൻ മരണത്തെക്കുറിച്ച് ചിന്തിക്കും എനിക്ക് ഉറങ്ങുമ്പോൾ മരിക്കാൻ ആണ് നോക്കുന്നത്. മരിക്കാൻ പേടി ഐ സിയുവിൽ മരണാവസ്ഥയിൽ കിടക്കുമ്പോൾ ആരെയും കാണാൻ പറ്റില്ല. പിന്നെ ട്യൂബ് എല്ലാം കുത്തികയറ്റി ഇട്ടിട്ട് എങ്ങനെ സംസാരിക്കുും അത് തന്നെ അല്ല വല്ലാത്ത ഒരു മുഖത. എനിക്ക് ചിന്തിക്കാൻ വയ്യ . ഐസിയുവിൽ കിടത്തിയാലും എല്ലാവരെയും കാണിക്കാർ അനുവദിക്കണം.
@bestkeraladestinations
@bestkeraladestinations 5 месяцев назад
Infection ബാധിക്കും visitors ൽ നിന്ന്
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 2 месяца назад
എല്ലാവരേയും കാണാൻ നിങ്ങളുടെ ICU ടൗൺ ഹാളിൽ ആക്കാൻ പറഞ്ഞാൽ മതി😂😂
@anwarozr82
@anwarozr82 8 месяцев назад
كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ - _Kullu nafsin zaikatul maut _Every soul shall taste Death -(surah 3: verse 185).
@MiaNamboothiripad
@MiaNamboothiripad 9 месяцев назад
I’m a Gerontologist and the only Thanatologist in the country, I run a Hospice and a skilled Nursing Home, My kind request to you is please prepare people for life not death, because the who handles death is not the one who is dying but the one who is grieving the death.
@Momsjunction95
@Momsjunction95 4 месяца назад
Doctore ie breathingilulla preshnam othiri naal munne thudagumo. Atho manikkurukalkk munne aano undaavunnath. Plz reply
@doctorprasoon
@doctorprasoon 10 дней назад
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@sanujohn38
@sanujohn38 8 месяцев назад
Nammal ജനിക്കുമ്പോൾ വേദനയുണ്ടെന്നാണ് പറയുന്നത് അതൊന്നും നമ്മൾ ഇപ്പോൾ ഓർക്കുന്നില്ലല്ലോ അതുപോലെ മരിക്കുമ്പോൾ ഉള്ള വേദനയും പിന്നീടാരും ഓർക്കാൻ പോകുന്നില്ല 😉അതുകൊണ്ടാരും പേടിക്കണ്ട😊😊
@keraladays4653
@keraladays4653 3 месяца назад
ആണോ? 😐
@akhiljose3884
@akhiljose3884 2 месяца назад
​@@keraladays4653ആണെന്ന് വിശ്വസിക്കാം 😌🥲😄
@thesleena7356
@thesleena7356 Месяц назад
Nammal janikkumbol matavunw alle vedana
@GoudhamJ-nk1tn
@GoudhamJ-nk1tn 8 месяцев назад
ഡോക്ടറുടെ ഈ വീഡിയോ കണ്ടിട്ട് വല്ലാത്ത ഒരു സങ്കടം തോന്നുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത വിഷമം . എന്റെ അച്ഛന് സുഖമില്ലത്ത ആളായിരുന്നു. രണ്ടു മുന്നു പ്രവിശ്യംICU കിടന്നിട്ടുണ്ട് . തീരെ സുഖമില്ലാതെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ . ICU ലേക്ക് മറ്റണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ ആകുന്നതും പറഞ്ഞു വീട്ടിൽ പോകാം എന്ന് . ICU ലേക്ക് കൊണ്ടുപോകണ്ട എന്ന് . പക്ഷേ ഞങ്ങൾ നിർബദ്ധപൂർവ്വം അച്ചയിനെ അവിടെ തന്നെ കിടത്തി വിടി ൽ കൊണ്ടുപോയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ആയിരുന്നു കാരണം പിന്നെ എന്റെ അച്ഛൻ ജീവനോടെ അല്ല തിരിച്ചു വന്നത്. ഡോക്ടർ ഇത് വായിക്കുവാണെങ്കിൽ എനിക്ക് replay തരണം
@HusainKoya-hb1fu
@HusainKoya-hb1fu 8 месяцев назад
അച്ഛൻ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ട് ഇപ്പോൾ ദുഃഖിക്കുന്നുണ്ടാവാം
@harikrishnan9007
@harikrishnan9007 9 месяцев назад
പണ്ടാരം.. രാവിലെ ഇരുന്നുകാണാം...10 ആള് അടുത്തുള്ളപ്പോൾ ഒരു ധൈര്യാ... 💪🏻
@Kannurkari663
@Kannurkari663 9 месяцев назад
😁
@slk7672
@slk7672 9 месяцев назад
😂😂
@AshrafKhan-bo7tr
@AshrafKhan-bo7tr 8 месяцев назад
സാർ, ശാസ്ത്രം മരണ വേദനയെ കുറിച്ച് എന്ത് പറയുന്നു,
@varool97
@varool97 8 месяцев назад
മരണത്തിനെ ഭയമില്ല പക്ഷേ മരണം വെപ്രാളത്തെയാണ് ഭയം.......
@asyourclassmate2512
@asyourclassmate2512 8 месяцев назад
സന്തോഷമെ ഉള്ളൂ.. ലക്ഷണങ്ങൾ ഒക്കെ 100 % ശരിയാണ് എനർജി തീർന്നു എന്ന് തോന്നുമ്പോൾ പെട്ടന്ന് ഒരു ഉള്ള് വിളി പോലെ തോന്നും .അതായിരിക്കും പെട്ടന്ന് തീരാതത്ത്,
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 9 месяцев назад
Last stage ഇൽ breath എടുക്കാൻ പറ്റാതെ കഷ്ടപ്പെടുമോ?
@ചക്കിളി
@ചക്കിളി 8 месяцев назад
അതാണ് എനിക്കും പേടി 😥
@hajuriyas6294
@hajuriyas6294 7 месяцев назад
Ok
@International_Foodie_by_rasla
@International_Foodie_by_rasla 9 месяцев назад
ഡോക്ടർ മരണസമയം ഒരിക്കലും നീട്ടി കിട്ടുകയില്ല ദൈവം നിശ്ചയിച്ചാൽ മരണം ഉറപ്പായും സംഭവിക്കും
@avsabhilash
@avsabhilash 9 месяцев назад
എന്നാൽ പിന്നെ ചികിത്സ വേണ്ടല്ലോ ദൈവം വിചാരിക്കുന്നത് നടക്കട്ടെ. ഡോക്ടർക്ക് ദൈവത്തെ മറികടന്നു ഒന്നും ചെയ്യാൻ പറ്റില്ലല്ലോ
@puliveem7138
@puliveem7138 9 месяцев назад
​@@avsabhilashമരണം ദൈവത്തെ കണ്ടു മുട്ടുന്ന സമയം. പിന്നെ ഉയിർത്തെഴുന്നേൽപ്. വിചാരണ. ചെയ്‌ത കർമത്തിന് ഉത്തരം പറയേണ്ടി വരും. നീ നിഷേധം കൊണ്ടാലും വിശ്വാസം കൊണ്ടാലും. കാത്തിരിക്കുക.
@avsabhilash
@avsabhilash 9 месяцев назад
@@puliveem7138 ഈ ചിന്തകൾ എല്ലാം മരണത്തോടെ അവസാനിക്കും. പിന്നെ ഈ കഥകൾ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. 👍
@anpnasar1
@anpnasar1 9 месяцев назад
​@@avsabhilashചികിത്സ യും ചെയ്യണം ആ ചികിത്സ എന്ന മാർഗവും കാണിച്ചു തരുന്നത് ദൈവം ആണ്
@avsabhilash
@avsabhilash 9 месяцев назад
@@anpnasar1 ലക്ഷകണക്കിന് വർഷം ദൈവം വഴി കാണിച്ചു കൊടുത്തില്ല. 100 വർഷം പോലും ആയില്ല മനുഷ്യൻ ഇതൊക്ക കണ്ടു പിടിച്ചു തുടങ്ങിയിട്ട്. എന്നിട്ട് വഴി ദൈവം കാണിച്ചു തന്നു എന്ന് 🤭. ഒന്ന് ചിന്തിച്ചു നോക്കു
@ashwankumar7190
@ashwankumar7190 8 месяцев назад
Doctor nanj gymil pokuaarnu 6 months annit nirthi korach nal kayinappol enik upper backil nalla pain varunund enthaanen parayavo erikumbol okke nalla vedhana varunond kore naal aayi
@syamalasasi5258
@syamalasasi5258 28 дней назад
Very informative. Why should we fear to die? We should be a good human being while we live then we won't be afraid of death and what will happen after that.
@ania8452
@ania8452 7 месяцев назад
ജനനവും മരണവും നമ്മൾ ആഗ്രഹിയ്ക്കുന്ന സമയത്ത് നടന്നുകൊള്ളണഠ എന്നില്ല.ഒരു ശാസ്ത്രത്തിനുഠ വൃക്തമായ ഒരു ധാരണ ഇതുവരെയും തരുവാൻ സാധിച്ചിട്ടില്ല.അതറിയാതിരിയ്ക്കുന്നത് തന്നെ നല്ലത്.
@Liyoer
@Liyoer Месяц назад
ജനനവും മരണവും മിക്കവാറും മെഡിക്കൽ പ്രൊഫഷണൽസ് ഇന്ന്നത്തെ കാലത്തു predict ചൈയ്യാൻ പറ്റും sure
@rajanmenon9658
@rajanmenon9658 3 месяца назад
ഒരു ഡോക്ടർ അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. Thank you
@Sha20243
@Sha20243 5 месяцев назад
3 മാസം മുൻപ് എനിക്കൊരു accident പറ്റി icu വിൽ ആയിരുന്നു.4 ദിവസത്തിന് ശേഷം ആണ് ബോധം വന്നത്, അത് വരെ ഉള്ള accident അടക്കം കാര്യങ്ങൾ എനിക്കോർമ്മയില്ല, മരണവും അങ്ങനെ ഒരു അബോധത്തിലേക്ക് നമ്മളെ കൊണ്ട് പോകലായിരിക്കും എന്നാണ് ഞാൻ കരുതുന്നത്.
@fasalkp1124
@fasalkp1124 4 месяца назад
No orikkalum alla
@aniammamathew9336
@aniammamathew9336 3 месяца назад
Very nice msg
@rehimrawtter9826
@rehimrawtter9826 8 месяцев назад
Hars off you Dr. Amazing, a mind-opening and informative video. Keep it up. God bless
@moviebuff6823
@moviebuff6823 8 месяцев назад
Dr ente vtl oru samadhanavum illa .njn oru girl ahnu ....vtl eppazhum vazhikindakkum ente brother enne dheshyam ahne...enne thallumbi ammmakke tension ahnu already tension ahnu ammakke ...orosm veetil vanne njn kedukugayayirunnu ...appo Avante job lle 3ndho ceen ahne adhine veetil vanne joli stalathekke poova veedi vaadagakke kodukka ennu paranje ...enike veetinnne Maran ishtalla prethyegiche Avante koode papa gulfil ahnu ....appo idhum paranje vazhakkayi ...ennum problems ahnu ..,
@ambikanair2103
@ambikanair2103 8 месяцев назад
👌👍 ഞാൻ doctor പറഞ്ഞ ഓരോ stage ഉം എൻറെ husband ൻറിന്റെ മരണം അടുത്തിരുന്ന് കണ്ടു.last ഒരേഒരു ശ്വാസം അദ്ദേഹത്തിന്റെ നെഞ്ചിൽ വച്ചിരുന്ന എൻറെ രണ്ടു കൈകളുടെ ഉള്ളിലൂടെ നീണ്ട ഒറ്റ ശ്വാസമായി പുറത്തേക്ക് പോയി
@keraladays4653
@keraladays4653 3 месяца назад
പേടിയായോ?😢😐
@beegumhaseena2673
@beegumhaseena2673 9 месяцев назад
Dr Prasoon, it's a very relevant topic very well presented. Please do video(s) on how to care for bedridden family members ? Also a few on how to motivate the carergivers, as the near & dear ones are shattered but forced to hold back their fears & emotions ?
@dkTruthBuster
@dkTruthBuster 9 месяцев назад
Thank you Lord for giving human beings an expiry date and the definite truth nothing but death. Thank you also for overcoming death, and proving there is a life beyond death.
@sujathaci7582
@sujathaci7582 8 месяцев назад
Thankyou Dr, good video, good information. 🙏
@sajeevsajeev2591
@sajeevsajeev2591 2 месяца назад
മരിക്കുന്നത് എങ്ങിനെയാണ്. എന്നറിയണമെന്നുണ്ടായിരുന്നു വിവരിച്ചു തന്നതിൽ സന്തോഷം.
@Meenu9636
@Meenu9636 4 месяца назад
എനിക്ക് ആണെങ്കിൽ മരിച്ച മതി എന്നാണ് but ദൈവത്തിനു വേണ്ട. അവിടെ സീറ്റ്‌ ഇല്ലായിരിക്കും
@shihabtbahrain9847
@shihabtbahrain9847 4 месяца назад
എൻറെ വാപ്പ 2009 സെപ്റ്റംബർ 26 ന് ആണ് രാവിലെ 5:30 മണിക്ക് മരിച്ചത് 😢ഹാർട്ട് അറ്റക് ആയിരുന്നു അന്ന് രാത്രി കിടക്കുന്നതിനു മുമ്പ് ഒരു ലെറ്റർ എഴുതി തന്നത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു കൊടുക്കാനുള്ള പൈസയുടെ 15100 രൂപ ഉമ്മനോടും ഞങ്ങൾ എല്ലാവരോടും ഞാൻ പോവാണ് മക്കളെ എന്നും പറഞ്ഞു പോയത് മറക്കാൻ പറ്റുന്നില്ല 😢😢
@Aspiranthere7
@Aspiranthere7 9 месяцев назад
കാൻസർ ബാധിച്ചു മരിക്കാറായ ഒരാൾക്ക്‌ ഹോസ്പിറ്റലിൽ വച്ച് sedation നൽകിയിട്ടുണ്ട്. എന്തിനാണ് അങ്ങനെ ചെയ്തത്. ശ്വാസം കിട്ടാൻ പ്രയാസം ആയിരുന്നു ആളിന് അവസാന മണിക്കൂറിൽ.
@Sk-pf1kr
@Sk-pf1kr 9 месяцев назад
ഇപ്പോഴത്തെ ആൾക്കാർക്ക് ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടാകു മരിക്കുന്നതിനു മുമ്പ് 2 മിനിറ്റ് നീട്ടി തരണമേ എന്ന് . മൊബൈൽ ഫോൺ Restor ചെയ്യാൻ !
@keralaheavengroup1604
@keralaheavengroup1604 8 месяцев назад
😮😅😅😅😅
@sasi707
@sasi707 8 месяцев назад
ഭക്ഷണത്തിനായി കുറേ ജീവികളെ കൊന്നുതിന്നുന്ന മനുഷ്യന് മരണഭയം കൂടുന്നു.
@ചക്കിളി
@ചക്കിളി 8 месяцев назад
സത്യം 😥
@vkplgr8459
@vkplgr8459 8 месяцев назад
100% correct.
@dsanu4205
@dsanu4205 6 месяцев назад
മരിക്കാൻ പേടി ഇല്ല മരിച്ച് കഴിഞ്ഞ് എന്താണെന്നോർക്കുമ്പോഴാണ് പേടി😢
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 2 месяца назад
എല്ലാ ജീവികളും മറ്റു ജീവികളെ കൊന്നു തിന്നുന്നുണ്ടല്ലോ. സസ്യഭുക്കുകൾ പോലും സസ്യങ്ങളെ കൊന്നു തിന്നുകയാണ്. രോഗാണുക്കൾ നമ്മളേയും.
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 2 месяца назад
​@@dsanu4205എനിയ്ക്ക് നിയമം ദുർബലമായ കുറ്റകൃത്യങ്ങൾ പെരുകിയ ഈ നാട്ടിൽ ജീവിയ്ക്കാനാണ് പേടി.
@Alan-ev6nr
@Alan-ev6nr 8 месяцев назад
മരണം ഏത് പ്രായത്തിൽ വേണേലും സംഭവിക്കാം...വയസാവേണ്ട ആവശ്യം പോലുമില്ല...കാരണം എന്റെ കൂട്ടുകാരൻ അവന്റെ 21 ആ മത്തെ വയസിൽ ആണ് മരിച്ചത്..അവന്റെ വീട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടുപോയകാരണം അവസാനമായി ഒന്ന് കാണാൻ കൂടി പറ്റിയില്ല...😪കൊണ്ടുപോവണ്ടാന്ന് പറയാനും പറ്റില്ല...
@tulunadu5585
@tulunadu5585 2 месяца назад
Internal ഓർഗാൻസ് ഒക്കെ വീക് ആകുന്നത്തോടെ ശരീരം മുഴുവൻ വേദനയും, കഫം വന്നു നിറഞ്ഞു ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും.
@sonisonu4231
@sonisonu4231 8 месяцев назад
മരിക്കാൻ എനിക്കു ഭയമില്ല. ദീർഘനാൾ മരണക്കിടക്കയിൽ ആകാതിരുന്നാൽ മതി. ഞാനൊരു ഡയബറ്റിക് പേഷ്യൻറ്റാണ്. ' മരിക്കണമെന്നു തോന്നുമ്പോൾ ഇൻസുലിൻ കൂട്ടിയെടുത്ത് ബോധം നഷ്ടപ്പെട്ട് ഹൈപ്പോഅടിച്ച് രാത്രിയിൽ മരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡോക്ടറുടെ അഭിപ്രായം എന്താണ്.
@yehsanahamedms1103
@yehsanahamedms1103 9 месяцев назад
എന്റെ ബാല്യകാല അനുഭവം മുതൽ തുടങ്ങാം.ബാല്യതതിൽ .....എൻററെ ജനനത്തിന് മുൻപ് ഉണ്ടായിരുന്ന ശൂന്യമായ അവസ്ഥ പലപ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്നത് ഓർമ്മ ഉണ്ട്.മരണം എന്നെ അതേ..
@dsanu4205
@dsanu4205 6 месяцев назад
ആ ശൂന്യമായ അവസ്ഥയെയാണ് എനിക്ക് പേടി😢
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 2 месяца назад
ജനനത്തിന് മുമ്പുള്ള ശൂന്യമായ അവസ്ഥ അനുഭവിച്ചുവെന്നോ? Unbelievable!
@anwarozr82
@anwarozr82 8 месяцев назад
മരണത്തിന് വേദനയേക്കാൾ കൂടുതൽ വെപ്രാളം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് 😐
@robinantony2612
@robinantony2612 8 месяцев назад
ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്ത് അതിനേക്കാൾ വലിയ വെപ്രാളങ്ങൾ അനുഭവിച്ചു തന്നെയാണ് ജീവിക്കുന്നത് പിന്നെ മരിക്കുമ്പോൾ എന്തോന്ന് വെപ്രാളം. Cool ' സിമ്പിൾ👍
@anwarozr82
@anwarozr82 8 месяцев назад
@@robinantony2612 just ഒരു പരീക്ഷണം നടത്തി നോക്കൂ... കഴിയാവുന്ന അത്ര സമയം ശ്വാസം പിടിച്ചു വെക്കുക പരമാവധി സമയം ആവുമ്പോ അനുഭവപ്പെടുന്ന ഒരു ബുദ്ധിമുട്ട് ഉണ്ട്. അതിലേറെ ബുദ്ധിമുട്ട് ഏതായാലും ഉണ്ടാവുമല്ലോ മരിക്കുമ്പോൾ...ശ്വാസം നിൽക്കാതെ ആരും മരിക്കില്ലല്ലോ.. Just try it😄
@DhanyaKutty-ub8yk
@DhanyaKutty-ub8yk 3 месяца назад
Satyam ​@@robinantony2612
@chakkumchath
@chakkumchath 8 месяцев назад
ഞാൻ ഇപ്പോഴും എപ്പോഴും ആലോചിക്കാറുണ്ട്...😊😊😊
@Razikoya
@Razikoya 8 месяцев назад
Good information. 👍Everyone should have an idea how the death process taking place.
@MathewNT-w4r
@MathewNT-w4r 8 месяцев назад
തൻെറ സമ്പത്തിനുചുറ്റും മതിലുകെട്ടി ഒരു ഈച്ചയെപ്പോലും അകത്തുകടത്താതെ സസുഖം അതിനുള്ളിൽ ആനന്ദിച്ച് ജീവിക്കുന്നവർ ഇത് കേട്ട് പേടിച്ചാൽ മതി അല്ലാത്തവർക്ക് മരണവും ജീവിതവും ഒരുപോലെയാണ്
@ranjitallu4493
@ranjitallu4493 8 месяцев назад
വേദന എന്ന് മനസിൽ തോന്നുന്നതാണ് അനുഭവിക്കുമ്പോള്‍ വേദന മരവിപ്പ് ആകും പിന്നെ ബോധം പകുതി പോകും എന്‍െ വീണ് കൈ രണ്ടായി ഒടിഞ്ഞതാണ് വേദന അറിഞ്ഞില്ല
@AyishaShamna-s6f
@AyishaShamna-s6f 4 месяца назад
Dr nyan fenugreek ne patti dr cheytha oru video kandu nyan athil oru important comment ittkn onn nokit vegam reply tharo please dr 12 days mumb dr itta video aan
@doctorprasoon
@doctorprasoon 4 месяца назад
Nokatte
@DilshadBeegum-r9o
@DilshadBeegum-r9o 9 месяцев назад
Peddichu endhu chayyana evide poyee olikkananu doctor
@ചക്കിളി
@ചക്കിളി 8 месяцев назад
ഞാൻ എപ്പോഴും ചിന്തിക്കുന്നേ കാര്യം...... പിന്നെ ലോകത്തെ കുറിച്ചും..... ഞാൻ ആര് എന്ന ചിന്ത 😢
@beenaebrahim3797
@beenaebrahim3797 5 месяцев назад
വയസ്സായി മരണവും കാത്തിരിക്കുന്ന എൻ്റെ അമ്മയോട് മരണത്തെ കുറിച്ച് പറയാൻ ചെല്ലുമ്പോ ഒക്കെ എനിക്ക് നല്ല തെറിയാണ് കിട്ടിയേക്കുന്നത്
@Surya-wx1ge
@Surya-wx1ge 8 месяцев назад
എന്തിനാണ് ICU യിൽ AC ഇടുന്നത്
@gulrukhullas5335
@gulrukhullas5335 8 месяцев назад
❤valare nannayitund docterude talk Muslim vedathil deth eppozhum orkanam. Fear Padilla. Last time ICU il vekkade veetil anu nallathu. Thanku very much
@thomaskv2670
@thomaskv2670 8 месяцев назад
Thank you dear Docter 🙏Very valuable subject and very good presentation 🙏🙏🙏🙏
@hasnathmadayi3119
@hasnathmadayi3119 9 месяцев назад
Dr..pospattum thin മെഡിസിൻ എടുത്ത ഞാൻ ഇപ്പോൾ ok ആണ്.. മരണഭായമായിരുന്നു mian. ഇപ്പൊ ok ആയി But lithium level koodetilla. അത് കുറഞ്ഞിരിക്കുന്നത് കൊണ്ട് phisicaly endhelum പ്റബ്ലം ഉണ്ടോ.
@doctorprasoon
@doctorprasoon 9 месяцев назад
Need more details
@JayaSree-v4h
@JayaSree-v4h 9 месяцев назад
തീർച്ചയായും കൂടുതൽ അറിയാൻ താല്പര്യമുണ്ട്
@jebinvarghesejacob9233
@jebinvarghesejacob9233 9 месяцев назад
ഒന്ന് വായിക്കണേ 😰അയ്യോ എന്റെ കഥ ഇങ്ങനൊന്നുമല്ല..33 വയസ്സാണ്..പക്ഷേ കുറച്ച് വണ്ണമുണ്ട്.. 20 കിലോ കൂടുതൽ ആണ്. അത്കൊണ്ട് തന്നെ അമിതമായ മരണഭയം ,രോഗഭയം, കാർഡിയോ ഫോബിയ ആണ് ഏറ്റവും കൂടുതൽ.. ഇപ്പോഴും പേടിച്ചു പേടിച്ചാണ് type ചെയ്യുന്നത്.. രാത്രിയിൽ ഉറങ്ങാൻ പോലും പേടി. ഉറക്കത്തിൽ അറ്റാക് വരുമോ, സ്ട്രോക്ക് വരുമോ അങ്ങനെ ആകെ പേടി.. ഇന്നലെ തല ഒരു ഗേറ്റിൽ ചെന്ന് ഇടിച്ചു.. ക്ളോട്ടു ആയോ എന്നുള്ള പേടിയായിരുന്നു ഇന്നലെയും ഇന്നും.. ചെറിയ കാര്യങ്ങൾക്കു പോലും പേടിയാണ്...ഒരുപാടു ടെസ്റ്റുകൾ ചെയ്തു.. Ecg 100 കണക്കിന്, എക്കോ, tmt എന്തിന് ആഞ്ജിയോഗ്രാം വരെ ചെയ്തു.2 വർഷം മുൻപ്.. അന്നേരം അതെല്ലാം normal ആയിരുന്നു... പക്ഷേ ടെൻഷനും മാറ്റമില്ല.. ടെൻഷൻ അടിച്ചടിച്ചു കഴിഞ്ഞ ഒരു വർഷമായി bp തുടങ്ങി.. 5 വർഷമായി ഈ പേടി തുടങ്ങിയിട്ട്.. ഈ കഴിഞ്ഞ അഞ്ചാറു മാസം കൊണ്ട് കൈവിട്ടു പോകുവാണ്....ഒരുത്തനും ഇല്ല ഒരു സഹായത്തിനു..😰 സൈക്കട്ടറിസ്റ്റുമാരെയും സൈക്കോളജിസ്റ്റുകളെയും പാസ്റ്റർമാരെയും പൂജാരിമാരെയും എല്ലാരേയും കണ്ട് കാശ് പോയതല്ലാതെ യാതൊരു മാറ്റവുമില്ല.. കഴിഞ്ഞ ആഴ്ചയിൽ നെഞ്ചിടിപ്പ് കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി..145 വരെ വന്നു.. അവിടെ അവർ Holter മോനിറ്റർ test ചെയ്തു. Sinus Tachycardia ഉണ്ടെന്നു report വന്നു.. Bp യുടെ medicine മാറ്റി വാങ്ങി.. Betablocker തന്നു..ഇപ്പോൾ നെഞ്ചിടിപ്പ് തീരെ കുറഞ്ഞു..52 മുതൽ 58 വരെയേ ഉള്ളൂ... അതും സഹിക്കാൻ വയ്യ.. 🙏🏻🙏🏻🙏🏻🙏🏻 രാവിലെ എഴുന്നേൽക്കാൻ പറ്റുമോ എന്ന് പോലും ഭയക്കുന്നു.. എനിക്ക് pulse നോക്കുമ്പോൾ ഒരു മിനിറ്റിൽ അടിക്കുന്ന beat ഇൽ 2 എണ്ണം ഒക്കെ miss ആകുന്നു. Skip ആയി അടുത്തതി ലേക്ക് പോകുന്നു.... 😰😰😰😪 എന്റെ മനസിൽ ഉള്ള മറ്റൊരു ചിന്ത ആണ്.. അമിതമായ മരണ ചിന്ത.. അതായത് ഇപ്പോൾ ഈ msg അയക്കുന്നു ഞാൻ.. ഇത് നിങ്ങൾ എല്ലാരും കണ്ട് കഴിയുമ്പോൾ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ എങ്ങനെ അറിയും? അറിഞ്ഞാൽ പോലും നിങ്ങള് പറയും .. അയ്യോ ആ പയ്യൻ എല്ലാം പറഞ്ഞതാരുന്നു.. കഷ്ടം അതിനിങ്ങനെ പറ്റിയല്ലോ എന്ന് എല്ലാരും പറയുമെന്ന് ഇപ്പോളെ ഭയക്കുന്നു.. ഞാൻ മരണപ്പെട്ടു കഴിയുമ്പോൾ ആ പയ്യൻ കടുത്ത മാനസിക സങ്കർഷത്തിലാരുന്നു എന്നൊക്കെ ആളുകൾ പറയും എന്ന് വരെ നേരത്തെ മുൻകൂട്ടി ചിന്ത വരികയാണ്.. 😰😰😰 ഒരു രക്ഷയുമില്ല.. എല്ലാം മുൻകൂട്ടി ചിന്തകൾ വരുവാണ്... സഹിക്കാൻ കഴിയുന്നില്ല.. എല്ലാത്തിനും പേടി..ഇതെല്ലാം ubnormal അല്ലേ 😰ആരെങ്കിലും ഒന്ന് സഹായിക്കുമോ.. ഉറക്കത്തിൽ heart rate നിന്ന് പോകുമോ അല്ലെങ്കിൽ ബോധം കേട്ടു പോകുമോ ഉറക്കത്തിൽ മരണപ്പെടുമോ എന്ന് വരെ പേടിക്കുവാണ്.. 😔😔😔😔 😃😃😃😃 ശെരിക്കും ഈ മുകളിലത്തെ msg type ചെയ്തു post ചെയ്തിട്ട് 2year കഴിഞ്ഞു.. ഇപ്പോൾ 35 വയസ്സായി..ഇത് ഞാൻ post ചെയ്ത വേറെഒരു വീഡിയോയുടെ അ ടത്തു നിന്ന് ഇപ്പോൾ edit ചെയ്തു അയ്ക്കുവാണ്..ദൈവകൃപായാൽ ഇപ്പോളും ഉണ്ട് 😃എന്റെ weight 7 കിലോ കുറച്ചു.. But പേടി ഇപ്പോളും ഉണ്ട്.. മരണത്തിനു ശേഷം എന്താണ് സംഭവിക്കുക dr?? ഇത് ഒന്ന് പറഞ്ഞ് തരണം.. പേടി ഇപ്പോളും ഉണ്ട്.
@Noisy-silence
@Noisy-silence 9 месяцев назад
താങ്കൾ ഭയക്കുന്നത് മരണത്തെയാണോ, അതോ ശരീരിക അവസ്ഥയെ ആണോ? ദൈവം മരണവും ജീവിതവും ഉണ്ടാക്കിയത് നമ്മളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നത് എന്ന് പരീക്ഷിക്കാൻ ആണെന്ന് ഞാൻ പറഞ്ഞാൽ താങ്കൾക്ക്‌ സമാധാനം കിട്ടുമോ?
@jebinvarghesejacob9233
@jebinvarghesejacob9233 9 месяцев назад
@@Noisy-silence പെന്തകോസിനെ പറ്റി പറയനാണെങ്കിൽ വേണ്ട.. കുറെ വർഷം അതിൽ നരകിച്ച ആളാണ്.. പക്ഷെ അമിതമായ മരണഭയം, മരണതിനുശേഷം എന്താണ് എന്നുള്ള ആയിരം ചോദ്യങ്ങളും ടെൻഷനും നന്നായി അനുഭവിക്കുന്നുണ്ട്.. അതൊന്നു പറന്നു തരുമോ
@Noisy-silence
@Noisy-silence 9 месяцев назад
ശാസ്ത്രം ഒരുപാട് വളർന്നെങ്കിലും മനുഷ്യന് സാധ്യമല്ലാത്ത പലതും ഉണ്ട്..... ഭൂമിക്ക് അപ്പുറത്തേക്കുള്ള കാഴ്ചകളെ പറ്റി, നമുക്ക് കേൾക്കാൻ കഴിയുന്ന ശബ്ദതത്തിനു ഒരു ലിമിറ്റ് ഉണ്ട്, അത് നീങ്ങിയാൽ എന്താകുമെന്ന് ചിന്തിച്ചുവോ, നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ അവയവങ്ങളെ നമുക്ക് നിയന്ത്രിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചുവോ, ഗർഭാ ശയത്തിലെ കുഞ്ഞിന്റെ അവസ്ഥ നമുക്ക് നിയന്ത്രിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചുവോ, അതുപോലെ തന്നെയല്ലേ നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ആ മരണവും..... മരണത്തിനു മുമ്പ് കടന്നു പോകുന്ന ഈ കാര്യങ്ങൾ ഒക്കെ ആരാണ് നിയന്ത്രിക്കുന്നത്......
@jebinvarghesejacob9233
@jebinvarghesejacob9233 9 месяцев назад
@@Noisy-silence വ്യക്തമായി പറഞ്ഞു മനസ്സിലായില്ല മരണത്തിനുശേഷം എന്താണ്??? മരണ ഭയം മാറാൻ എഴുതിയത്
@Noisy-silence
@Noisy-silence 9 месяцев назад
മരണത്തിനു ശേഷം എന്തോ ഉണ്ട് എന്ന് വിശ്വസിക്കുന്നവരും ഒന്നും ഇല്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ട്, താങ്കൾക്ക് എങ്ങനെ വിശ്വസിക്കാനാണ് ആഗ്രഹം?? മരിച്ചവർ ആരും തിരിച്ചു വരാത്ത സ്ഥിതിക്ക് ഇത്‌ വിശ്വാസത്തിന്റെ മാത്രം കാര്യം ആണ്.... തൃപ്തികരമായ വിശ്വാസം, സമാധാനം കിട്ടുന്ന വിശ്വാസം എന്തെന്ന് കണ്ടെത്തൽ മാത്രമേ മാർഗ്ഗമുള്ളൂ.... എന്റെ സമാധാനത്തിനു ഞാൻ കണ്ടെത്തിയ വിശ്വാസം ഞാൻ പറഞ്ഞാൽ അത് താങ്കൾക്ക് സമാധാനം കിട്ടുന്നത് തന്നെ ആവണം എന്നില്ലല്ലോ
@sreejashekhar6266
@sreejashekhar6266 8 месяцев назад
Njaan ithu anubhachariju ente husband ICU vil kidakkan istamilla ennu paranjathukond veetil kondu vannu athu thettayi poyo ennoru vishamam undaayirunnu ithu kettappol Njaan edutha theerumanam sariyaayirunnu ennoru aaswaasam
@shamsudheenvk9420
@shamsudheenvk9420 7 месяцев назад
കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@nasserusman8056
@nasserusman8056 9 месяцев назад
Very good information. Thank you ❤👍👍
@sabeenaabraham8526
@sabeenaabraham8526 8 месяцев назад
God bless Dr. Very very good message. Good morning sir
@sreekandannair1597
@sreekandannair1597 9 месяцев назад
ഡോക്ടർ വേദന ഇല്ലാതെ മരിക്കാൻ എന്താണ് മാർഗം. ഞാൻ ഒരു കിടപ്പ് രോഗിയാണ് മരിക്കാൻ ഭയം ഇല്ല.
@SunilKumar-ob7tr
@SunilKumar-ob7tr 9 месяцев назад
Arogythode jeevithathileku thirichu varate.
@Kannurkari663
@Kannurkari663 9 месяцев назад
😢
@JayarajJayan-od7re
@JayarajJayan-od7re 8 месяцев назад
എന്തുപറ്റി ചേട്ടാ. അങ്ങനെ ഒന്നും പറയല്ലേ. എല്ലാം ശരിയാവും. വിഷമിക്കരുത് 😢
@sreekandannair1597
@sreekandannair1597 8 месяцев назад
അസുഖം കാരണം വല്ലാതെ ബുദ്ധിമുട്ട് ആണ്. മരുന്ന് കഴിക്കുന്നു ഒരു കുറവും കാണുന്നില്ല.
@JayarajJayan-od7re
@JayarajJayan-od7re 8 месяцев назад
@@sreekandannair1597 എല്ലാം മാറും ദൈവത്തോട് പ്രാർത്ഥിക്കു. അങ്ങനെയെങ്കിൽ ഞാൻ എപ്പോഴേ മരിക്കുമായിരുന്നു സ്ട്രോക്ക് വന്ന് നടക്കാനും. സംസാരിക്കാനും. കല്യാണം കഴിഞ്ഞു 4മാസം അപ്പോഴേക്കും ഞാൻ വീണു ഭാര്യ ഒഴിവാക്കിപ്പോയി. കുഞ്ഞു ഉണ്ടായി പെൺകുട്ടി ഇപ്പോൾ 2വയസ്സ് കഴിഞ്ഞു ഞാൻ കണ്ടിട്ടില്ല മോളെ. എന്നെ കാണിച്ചിട്ടില്ല. എല്ലാം പോയിട്ടും ഞാൻ ജീവിക്കുന്നില്ലേ. ജനിക്കുമ്പോഴും ഒറ്റക്ക്. മരിക്കുമ്പോഴും ഒറ്റക്ക്. പിന്നെന്തിനാണ് ചേട്ടാ വിഷമിക്കുന്നെ
@danish8176
@danish8176 9 месяцев назад
Doctor, do you know what happens to us once we died?
@thouheedtechinfo2792
@thouheedtechinfo2792 8 месяцев назад
മണ്ണായി പോകും.. that's all
@subrahmanianp8373
@subrahmanianp8373 9 месяцев назад
എന്നെ ICU വിൽ ഇടരുതെ എന്ന് ഞാൻ പറയും. മുൻകൂട്ടി. ഇത്‌ ഞാൻ വർഷങ്ങൾക്കു മുൻപ് തീരുമാനിച്ചതാണ്.
@somavathysomu5616
@somavathysomu5616 8 месяцев назад
Sir ഞാൻ എല്ലാ ദിവസവും ചിന്തുക്കാറുണ്ട് സത്യം 🙏🙏🙏
@lviews1197
@lviews1197 9 месяцев назад
Maranam pain aayirikumo ? Oro organ num nilachu pookukayanallo appo pain indakille??
@CxP-w3d
@CxP-w3d 9 месяцев назад
അത് സ്ലോ പ്രൊസസ് ആണ് പ്രായമെത്തി മരിക്കുമ്പൊ, തലച്ചോറിന്റെ പ്രവർത്തനം കുറയും, ചുരുക്കി പറഞ്ഞാൽ നമ്മൾ ജനിച്ച അവസ്ഥയിലേക്കെത്തും , ജനിച്ചത് നമ്മൾ അറിഞ്ഞിരുന്നില്ലല്ലോ, തലച്ചോറ് അത്രേ ഉണ്ടായിരുന്നുള്ളു , അതാണ് കാരണം 😢
@lviews1197
@lviews1197 9 месяцев назад
@@CxP-w3d nammal oru asugam vannu marikuka aanengiloo appo orupaad pain indakille
@CxP-w3d
@CxP-w3d 9 месяцев назад
@@lviews1197 asugam varumbo pain undakum, maranathinte samayath ithe avasthayil ethum brain
@shibucr4182
@shibucr4182 8 месяцев назад
കൂടുതൽ പാലിയറ്റീവ് കെയർ നെക്കുറിച്ച് ഇനിയും വീഡിയോ ചെയ്യാമോ സർ
@AmmuUnni-l1h
@AmmuUnni-l1h 2 месяца назад
Sir paranjathe valare correct aane njan oru palliative sister aane njan face cheyyunna oru predhana budhimutte ethane relatives ne ethonne paranje manasilakkan
@celinjoseph3586
@celinjoseph3586 8 месяцев назад
കൂടുതൽ വീഡിയോസ് കാണണം ഡോക്ടർ
@ANFAS-Y68
@ANFAS-Y68 8 месяцев назад
നമ്മൾ, ഭൂയിൽ നന്മ, ചെയ്‌ദ്, ജീവിച്ചാൽ, മരണ നേരത്, മാലാഖമാർ, കൂടയുണ്ടാവും
@madhulalitha6479
@madhulalitha6479 9 месяцев назад
Interesting,my curosity increased and fear about death decreased.please explin about last h beat last breath,last part of brain that become dead.at the time of death excretion occurs.is due to the relaxing of muscles .life necesssry to contract the muscles.is it true.there are many types of death,accident,h.attacks,stroke ,electric shock,suffocation in water.,cardiac arrest,etc.out of these which is mor painful and fearful.thankyou.
@BASSREFLEX-p7j
@BASSREFLEX-p7j 8 месяцев назад
Accident will more painful.if braindeath sambavichillenkil
@sujathatk2727
@sujathatk2727 8 месяцев назад
More videos please. Thank you Dr.
@ahamedunni8795
@ahamedunni8795 9 месяцев назад
പിന്നെ ഹാർട്ട്‌ അറ്റാക്ക് ഉണ്ടാവുമ്പോൾ വേദന ഉണ്ടാകുമല്ലോ സ്ട്രോക് വരുമ്പോൾ വേദന ഇണ്ടാകും ഇതു പിന്നെ എന്താണ്
@ahamedunni8795
@ahamedunni8795 9 месяцев назад
Thanks Dr. മ രണ വേദന യെ ആണ് എല്ലാവരും ഭയക്കുന്നത്. അതുകൊണ്ടാണ് ഹോസ്പിറ്റലിൽ എത്തുന്നത് മരിക്കാൻ. പ്രസവിക്കാൻ എല്ലാവരും ആശുപത്രിയിൽ വരുന്നത് പോലെ.
@dsanu4205
@dsanu4205 6 месяцев назад
ഉറക്കത്തിൽ ഒന്നും അറിയാതെ മരിക്കണം സുഗപ്രദം
@sinanmohd600
@sinanmohd600 9 месяцев назад
Very informative one Thank you..!
@kesavadas5502
@kesavadas5502 9 месяцев назад
ജീവിതം ദുഃഖം ആണ് മരണം സുഖം ആണ്
@jojythomas6872
@jojythomas6872 9 месяцев назад
പ്രാ യമുള്ളവരേ 10 ദിവസം icu വിൽ ഇട്ട് മരിപ്പിച്ചു പൈസ ഉണ്ടാക്കുന്ന സിസ്റ്റം കഷ്ടമാണ്.. ശാന്തമായി വേണ്ടപ്പേട്ടവരുടെ നടുവിൽ കിടന്നു മരിക്കാൻ അനുവദക്കു
Далее
Understanding Brain Death   | Doctor Live 16 May 2019
25:04